കാട്ടുപഴം കൊണ്ട് ജാം/how to prepare jam at home/mulberry and goldenberry jam no preservatives&colour

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น •

  • @tinushanuworld3126
    @tinushanuworld3126 2 ปีที่แล้ว +38

    ഞങ്ങൾ ഇതിന് ഞൊട്ടങ്ങ എന്ന് പറയും ഇത് ഞാൻ ഒത്തിരി കഴിച്ചിട്ടുണ്ട് എനിക്ക് ഇത് ഭയങ്കര ഇഷ്ട

  • @suchethakumari387
    @suchethakumari387 ปีที่แล้ว +1

    ഞൊട്ടാ ഞൊടിയൻ ജാo അടിപൊളി ഔഷധ .ജാമാണല്ലോ.

  • @sajanasaji732
    @sajanasaji732 2 ปีที่แล้ว +10

    ഒരു മേക്കപ്പ് ഇല്ലാതെ വിഡിയോ ചെയ്യുന്നേ ഒരു ആളെ ഞാൻ ഇപ്പോൾ ആണ് കാണുന്നെ. വീട്ടിൽ നില്കുന്നെ വേഷം 👍👍👍സൂപ്പർ 👍👍👍❣️❣️❣️

  • @naseebaajas1807
    @naseebaajas1807 2 ปีที่แล้ว +1

    Ithokke kandatt thanne kure nalayi..... Kandapo orupaad santhosham

  • @musicnivu7074
    @musicnivu7074 10 หลายเดือนก่อน +1

    ആനിയമ്മയുടെ സംസാരം എനിക്ക് ഒത്തിരി ഇഷ്ടമാണ് .ഞാൻ എപ്പോഴും വീഡിയോ കാണാറുണ്ട്.

  • @sujasajusujasaju1383
    @sujasajusujasaju1383 2 ปีที่แล้ว +4

    ഞാൻ മോളുടെ വിഡിയോ കാണുന്നത് സംസാരം കേൾക്കാന അല്ലേലും വീഡിയോസ് എല്ലാ അടിപൊളി ആണ്

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ
      🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

  • @aswathysanthosh503
    @aswathysanthosh503 2 ปีที่แล้ว +8

    സൂപ്പർ ജാം ഞാൻ ഉണ്ടാക്കി 👌👌👌

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว +2

    നല്ല സാധനം മക്കൾക്ക് കൊടുക്കാൻ സമയം കണ്ടെത്തട്ടെ. എല്ലാവരും ആ നീ മോളെ സൂപ്പർ.

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      തീർച്ചയായും താങ്ക്സ് ഡിയർ 🥰🥰❤️👍

  • @shamlisoniyat7330
    @shamlisoniyat7330 2 ปีที่แล้ว +40

    ഞങ്ങൾ ഞൊട്ടങ്ങ എന്നാണ് പറയുന്നത്, ജാം ഉണ്ടാക്കാൻ മാത്രം ഉണ്ടാവാറില്ല, എന്തായാലും 👌🏻👌🏻👌🏻

    • @greeshmaranjith2964
      @greeshmaranjith2964 2 ปีที่แล้ว

      നമ്മോ കാസ്രോട്ടാർ മുട്ടാബ്ലിംഗ പറയും

    • @akshay4848
      @akshay4848 2 ปีที่แล้ว

      @@greeshmaranjith2964 കാസ്രോട് 😎14

    • @mdgeetha4183
      @mdgeetha4183 2 ปีที่แล้ว

      ഞൊട്ടാൻ ഞൊടിയൻ പണ്ട് ഞങ്ങൾക്ക്‌ കഴിക്കാനുള്ളതാണെന്ന് അറിയില്ല പറമ്പിൽ ഉണ്ടായിരുന്നു ഇപ്പൊ കാണാനില്ല

  • @shilus_vlogz
    @shilus_vlogz 2 ปีที่แล้ว +3

    ചേച്ചിടെ സംസാരം എനിക്കൊരുപാട് ഇഷ്ട്ടമാ 🥰🥰🥰🥰😘😘

  • @sjp1977
    @sjp1977 2 ปีที่แล้ว +1

    കാണുബോൾ.അറിയാം. സുപ്പർ

  • @shibinasunil1520
    @shibinasunil1520 2 ปีที่แล้ว +1

    അടിപൊളി ആണ് കാണാൻ നല്ല ഭംഗി

  • @shoukkathwayanadanz4731
    @shoukkathwayanadanz4731 2 ปีที่แล้ว +2

    Njotta ഞൊടി ഞങ്ങളെ നാട്ടിലെ നെറ്റിയ പൊട്ടി പണ്ട് സ്കൂൾ വിട്ട് വരുമ്പോൾ ഇത് പറിച് നെറ്റിയിൽ അടിച്ചു പൊട്ടിക്കൽ ഒരു ഹരം ആയിരുന്നു

  • @sadhikac4568
    @sadhikac4568 2 ปีที่แล้ว +3

    Chechi njan eppam undakki kazhinju adipoli ayirunnu

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      🥰🥰🥰🥰🥰👍

  • @ambilimathews6686
    @ambilimathews6686 2 ปีที่แล้ว +2

    chechi adipoli aayittund jam colour super

  • @mixomeow4996
    @mixomeow4996 2 ปีที่แล้ว +18

    കാസർഗോട്ടുകാര് മുട്ടാംബ്ലിങ്ങ എന്നുപറയും ഓരോ നാട്ടില് ഓരോ പേര് ഞാൻ കാസർഗോഡ് ആണ് 😍👍👍👍

  • @josnajohnson9504
    @josnajohnson9504 2 ปีที่แล้ว +5

    എനിക്ക് ഞൊട്ടാഞ്ഞൊടിയൻ വലിയ ഇഷ്ടമാണ് പുഴയിൽ പോകുമ്പോൾ ഒരുപ്പാട് കഴിച്ചിട്ടുണ്ട് 👍👍👍👍😋😋😋😋

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +1

      🥰🥰🥰🥰👍

  • @sheenasebastian5561
    @sheenasebastian5561 2 ปีที่แล้ว

    ഞൊട്ടാഞൊടിയൻ ഇപ്പോ കാണാനില്ല. മൾബറി ജാം ഞാനുണ്ടാക്കാറുണ്ട്. അടിപൊളി

  • @hariharaniyer1818
    @hariharaniyer1818 2 ปีที่แล้ว +1

    അടിപൊളി ജാം ഈ ഞാട്ടാഞൊടിയൻ ചെറുപ്പകാലത്ത് ഒരു പാട് തിന്നിട്ടുണ്ട് എന്തായാലും ആനിയമ്മ സുപ്പർ

  • @jesnetsebastian19
    @jesnetsebastian19 2 ปีที่แล้ว +28

    Super. This is the first time I've seen a video like this. I have seen this plant in my garden. But I don't know what to do with it. Really great.

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +4

      🥰🥰🥰👍👍👍👍

  • @sumayyastastyfoodworld8587
    @sumayyastastyfoodworld8587 2 ปีที่แล้ว +4

    Mulberry jam njn undakkeettund. Rand yr aay. Orupad mulberry kityapol jam undakki. Adipoli taste aarnnu

  • @sumamsumam320
    @sumamsumam320 2 ปีที่แล้ว +4

    ഞൊട്ടാ ഞൊടിയൻ കുട്ടിക്കാലത്തു ഒരുപാടു കണ്ടു, കഴിച്ചിട്ടുണ്ട്... ഇപ്പൊ ഇതാ ജാം... 👌👌👌😍

  • @MiniR983
    @MiniR983 2 ปีที่แล้ว

    Nottanodiyan njan kanditilane... Mulberry kanditund... Super aayitund.. Ini parambiloke onn nokenam..

  • @christeenathomas2336
    @christeenathomas2336 2 ปีที่แล้ว

    Nannayittund .kollaam,,,

  • @Priya-o4k2q
    @Priya-o4k2q ปีที่แล้ว +1

    ട്രെഡിഷണൽ കാട്ടു പഴം ജാം 😘😘😘😘😘😘😘😘😘

  • @satheeshanck9271
    @satheeshanck9271 2 ปีที่แล้ว +1

    ചേച്ചി എന്റെ വീടിന്റെ അടുത്തുണ്ട് ഞാൻ എപ്പോഴും പറച്ചു കഴിക്കും

  • @Priya-o4k2q
    @Priya-o4k2q ปีที่แล้ว

    പ്രിസർവേറ്റീവ് ഒന്നും ഇല്ലാത്ത കാട്ടു പഴം ജാം 😘😘😘😘😘😘😘😘😘😘😘😘

  • @mallumagellan
    @mallumagellan 2 ปีที่แล้ว

    Chechi pwoliyan😍sherikkum...

  • @hellojoey1990
    @hellojoey1990 2 ปีที่แล้ว +1

    കണ്ടിരിക്കാൻ നല്ല രസമുള്ള, സംസാരം gud video nice chechi🖤

  • @vipinvipi8552
    @vipinvipi8552 2 ปีที่แล้ว +3

    Jam undakkunnathu fisttime kaanunnathu 😉😍

  • @lathifkunnath8471
    @lathifkunnath8471 2 ปีที่แล้ว +157

    ഞങ്ങളുടെ നാട്ടിൽ ഞൊട്ടങ്ങ എന്ന് പറയും ❤❤❤

  • @ameen1996
    @ameen1996 2 ปีที่แล้ว +3

    Super mulberry und pakshe nottanodiyanilla undayirunnekill onn try cheyyayyirunnu video kandappol thanne vayinnu vellam veruva ketto🥰🥰🥰🥰🥰

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +1

      🥰🥰🥰🥰🥰👍

  • @meenakshiworld4580
    @meenakshiworld4580 2 ปีที่แล้ว +23

    Njan undakiii tasty ആണ് 🤤

  • @suneersuneer6982
    @suneersuneer6982 2 ปีที่แล้ว +1

    Super aanallo kaanan nalla bangi

  • @raihanathfaisal4403
    @raihanathfaisal4403 2 ปีที่แล้ว +13

    ആനിയമ്മ ഒരു സംഭവം തന്നെ ആന്നേ 😍

  • @ziyazain5059
    @ziyazain5059 2 ปีที่แล้ว

    ഇതിന്റെ 2ന്റെ പേര് ഞാൻ ആദ്യം മായി കേൾക്കാണ് 👌👌👌👌ഏറുമ്പ് പുളി പറയും

  • @sumadhir3227
    @sumadhir3227 2 ปีที่แล้ว +16

    അടിപൊളി.... 😍👌🏻👌🏻👌🏻
    ഈ 'ഞൊട്ടാഞ്ഞൊടിയൻ 'എന്നപഴം പണ്ടുമുതലേ കഴിക്കാൻ വളരെ ഇഷ്ടമായിരുന്നു.... പടവരമ്പിലും, കാടുകളിലും ഇഷ്ടം പോലെ ഉണ്ടായിരുന്നു. പാലക്കാട്‌..ചില ഇടങ്ങളിൽ ഇതിനെ 'ചുണ്ടങ്ങപഴം ' എന്നുപറയാറുണ്ട്.. പിന്നെ വേറെ എന്തൊക്കെയോ പേരുകൾ ഉണ്ട്‌.... എന്തായാലും... ജാം അടിപൊളി... ആദ്യമായാണ്.. ഈ പഴങ്ങൾ ഉപയോഗിച്ച്, ജാം ഉണ്ടാക്കുന്നത് കാണുന്നത്. 👌🏻👌🏻👌🏻👌🏻😍😍😍

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰

    • @sumadhir3227
      @sumadhir3227 2 ปีที่แล้ว

      😍😍

  • @sreevidya137
    @sreevidya137 2 ปีที่แล้ว

    ഞങ്ങളിവിടെ ഞൊട്ടങ്ങ എന്ന് പറയും. ഇപ്പൊ ഇവിടൊന്നും തീരെ കാണുന്നില്ല. ഞൊട്ടങ്ങ കണ്ടപ്പോൾ വളരെ കൊതി തോന്നുന്നു.😋😋😋😋😋

  • @suseelaantony8132
    @suseelaantony8132 2 ปีที่แล้ว +31

    Childhood days in our compound we used to get these two fruits.Now in Lulu mall golden berry costs nearly Rs 1000/kg

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +1

      True 🥰🥰🥰👍

    • @dsvlss
      @dsvlss 2 ปีที่แล้ว +1

      But golden berry is not same as njottanodiyan.. it's bigger in size..

  • @sajnarashid879
    @sajnarashid879 2 ปีที่แล้ว

    Superayittundu ..undakkiyittu parayam.

  • @KADUKUMANIONE
    @KADUKUMANIONE 2 ปีที่แล้ว +16

    കൊള്ളാം നന്നായിട്ടുണ്ട്.. ചാനൽ varificationu apply ചെയ്തില്ലേ....

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +3

      🥰🥰🥰🥰👍

    • @KADUKUMANIONE
      @KADUKUMANIONE 2 ปีที่แล้ว +1

      @@LeafyKerala 👍😍😍

  • @alensajanskariah8247
    @alensajanskariah8247 2 ปีที่แล้ว +2

    കണ്ടിട്ട് കൊതിയാവുന്നുണ്ട് ....😋😀

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +25

    മൾബറി, ഞൊട്ടാഞൊടിയൻ 😍
    ആനി ചേച്ചിയേ, ഇത് സൂപ്പർ ജാം ആണല്ലോ 😋 ഇതൊക്കെ തിന്ന കാലം മറന്നു 👌

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +1

      സത്യം നൊസ്റ്റാൾജിയ 🥰🥰🥰🥰❤️👍

  • @thankammachacko141
    @thankammachacko141 2 ปีที่แล้ว +1

    Njotta njodiyan enikariyatills. Ipppola manasilaye

  • @sheenasivadasan9044
    @sheenasivadasan9044 2 ปีที่แล้ว +3

    ആനിയമ്മോ ഇനി ഞൊട്ടാഞ്ഞൊടിയൻ കിട്ടുമ്പോൾ ജാം ഉറപ്പു, വെറുതെ തിന്നാലും മടുക്കൂല, എന്നാലും നോക്കാം ട്ടോ അടിപൊളി ❤️❤️

  • @saliniajith9065
    @saliniajith9065 2 ปีที่แล้ว +6

    നല്ല രസം കാണാൻ 👌

  • @omaskeralakitchen6097
    @omaskeralakitchen6097 2 ปีที่แล้ว +2

    Good 👍 Experiment Nice and Yummy 😋

  • @sofiahamsa9404
    @sofiahamsa9404 2 ปีที่แล้ว +2

    Adepoli presentation..nalla video... 👍❤️❤️

  • @fathimafaseela862
    @fathimafaseela862 2 ปีที่แล้ว

    Muttamblinga enik bayangara ishta

  • @soumya1320
    @soumya1320 2 ปีที่แล้ว

    തുടങ്ങുമ്പോഴുള്ള സംസാരം adipoli

  • @shareenashameer2108
    @shareenashameer2108 2 ปีที่แล้ว +2

    ലിസിക്കി പെണ്ണെ.... നീ തന്നെ കേരളാ ലിസിക്കി... 👍🏽👍🏽😍😍😍😍അന്നമ്മ പൊളിച്ചു 😍😍

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      ❤ഒത്തിരി സന്തോഷം

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      🥰🥰🥰🥰🥰

    • @shareenashameer2108
      @shareenashameer2108 2 ปีที่แล้ว

      @@LeafyKerala അടിപൊളി കണ്ടെന്റ് ആണ് ആനിയുടേത്... കണ്ടിരുന്നാൽ അവിടെ തന്നെ ഇരുന്നു പോകും.... ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰 ഒരുപാട് ഇഷ്ടം ആണ് 🥰🥰

  • @minibabu7668
    @minibabu7668 2 ปีที่แล้ว +7

    അടിപൊളി 👍

  • @lincyjoy6290
    @lincyjoy6290 2 ปีที่แล้ว +2

    Super jangalude Aniamma poliyanuto👍😀

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      Thanks dear 🥰🥰🥰🥰സ്നേഹം മാത്രം 🥰🥰🥰🥰

  • @filufilu545
    @filufilu545 2 ปีที่แล้ว +2

    ആനി .ചേച്ചിയുടെ വർത്താനം മുഖത്തെ എക്സ് സ്പ്രഷനും കാണാൻ നല്ല രസാ ...🥰🥰👍

  • @Razilafaizal91
    @Razilafaizal91 2 ปีที่แล้ว

    Schoolil padikkunna kalath classil pillaru kondu vannu kothippikkum. Nekki peechi kalikkan. Appo ororitharude kayyil ninnum kengi kenu chodich orennam kittiyalay, athum koottathil cheruthu nokki tharum. Pinne veettil vannu parambaya parambokke keri thappi pidichu nadakum.. Pakshe kittoolla.. Notta nodiyan kettal odivarum nostu...Missing 😔😔🥰🥰🥰

  • @kochuthressiareynold5178
    @kochuthressiareynold5178 ปีที่แล้ว

    മോളെ ആനിയമ്മേ സൂപ്പർ അവതരണം ഒത്തിരി നല്ല വെറൈയിറ്റി വീഡിയോ ആനിയമ്മ ആദ്യം കണ്ടതിൽ വെച്ച് ഒത്തിരി ക്ഷീണിച്ചപോലെ കളറ് പോയപോലെയും തോന്നുന്നു ശ്രെദ്ധിക്കുക 🙏🙏🙏🙏ok

  • @kadukumaniis7762
    @kadukumaniis7762 2 ปีที่แล้ว

    Good job chechi super aayittund

  • @ardra.v9485
    @ardra.v9485 2 ปีที่แล้ว +1

    ഞാൻ മൾബറി കൊണ്ട് മാത്രം ജാം ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു

  • @shaleenashibi8642
    @shaleenashibi8642 2 ปีที่แล้ว +6

    👌
    ഞങ്ങളുടെ നാട്ടിൽ ഇതിനെ നോട്ടോട്ടിക്ക എന്നാ പറയുന്നത്
    ഞാൻ ഒരുപാട് കഴിച്ചിട്ടുണ്ട്
    രണ്ടു types നോട്ടോട്ടിക്ക ഉണ്ട്
    ഒന്ന് ചെറിയ type കുറച്ചു കൈപ്പു ഉള്ളത്
    മറ്റൊന്ന് വലിയ നല്ല golden color. നല്ല sweet പിന്നെ tomatoyude flavourum

  • @remya2492
    @remya2492 2 ปีที่แล้ว +63

    മൾബെറി തിന്നാൻ കൊതിയാവുന്നു 🤤🤤🤤 അനിയമ്മേ അങ്ങോട്ട്‌ വരട്ടെ 😉

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +8

      ഇങ്ങട് പോരെ 🥰🥰🥰🥰👍

  • @kunjammajohn5114
    @kunjammajohn5114 2 ปีที่แล้ว +1

    Superayirikkunnu mabarikupakaramenducherkanam

  • @MyHappinessbyHaseebaNisam
    @MyHappinessbyHaseebaNisam 2 ปีที่แล้ว +2

    ആനിയമ്മേ വീഡിയോ സൂപ്പർ 👍👍👍മൾബറി തിന്ന കാലം മറന്നു.. ♥️♥️❤നൊസ്റ്റാൾജിയ ♥️❤❤
    ഞങ്ങൾ ഇവിടെ ഞൊട്ടാഞൊടിയനെ "നൊട്ടങ്ങ" എന്നാ പറയുന്നേ.... ♥️മൾബറിയെ "നൂൽമുന്തിരി " എന്നും പറയും...
    ആനിയമ്മടെ സംസാരം കേൾക്കാൻ എനിക്കൊത്തിരി ഇഷ്ട്ടാണ്...നിങ്ങടെ ആ പ്രകൃതി ഭംഗി 👍👍👍👍ചേച്ചിയെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട്..എന്നെങ്കിലും കാണുമെന്ന പ്രതീക്ഷയോടെ.... ✍️
    I Wish you all the best♥️♥️❤

  • @emmyin
    @emmyin 2 ปีที่แล้ว +46

    They are also called tomatillo and are very expensive in the West, so nice you get them in your own compound. They are all very healthy.

    • @sujageorge991
      @sujageorge991 2 ปีที่แล้ว +1

      അത് വേറെ

  • @resmis8263
    @resmis8263 2 ปีที่แล้ว +4

    super. first time iganathe fruit jam anune❤❤

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      🥰🥰🥰🥰❤️👍

  • @hajiraramees25
    @hajiraramees25 2 ปีที่แล้ว +1

    Allaaaaah nammala muttamanaga

  • @Akshaeezz__
    @Akshaeezz__ 2 ปีที่แล้ว

    Njottanjodyan okke ithu kand kazhnju poi parich vechitond.nale ini ondakkanam✌😋💯

  • @NashBoutique
    @NashBoutique 2 ปีที่แล้ว

    Nammude pandathe mulberry 🥰🥰🥰pinne mottambly

  • @anandavallyjayachandran9570
    @anandavallyjayachandran9570 2 ปีที่แล้ว +1

    കൊള്ളാം മോളെ 🥰

  • @ummasdaily68
    @ummasdaily68 2 ปีที่แล้ว

    ഇത് ഞാൻ ഉണ്ടാക്കിയിട്ടുണ്ട് ആനി ഞാൻ ചാനൽ തുടങ്ങുന്നതിനു മുൻപ്
    എല്ലാവർക്കും ഒരുപാട് ഇഷ്ട്ടായി
    ഇത് ഞാൻ മാത്രമേ ഉണ്ടാക്കിയിട്ടുള്ളു
    എന്നാണ് വിചാരിച്ചത് പക്ഷേ ആനിയും ഉണ്ടാക്കി

  • @ludhiyasunny2373
    @ludhiyasunny2373 2 ปีที่แล้ว +1

    നാടൻ തപ്പി nadakkuarunnu. SUBSCRIBED 🙌💞💞❤️❤️❤️❤️❤️

  • @alimonchemmala6632
    @alimonchemmala6632 2 ปีที่แล้ว +1

    Naghade nattil nottagha enna paraya

  • @ummusalma553
    @ummusalma553 2 ปีที่แล้ว

    അടിപൊളി ആയിട്ടുണ്ട് 👍

  • @thejasch2571
    @thejasch2571 2 ปีที่แล้ว +1

    അടിപൊളി ആനിക്കുട്ടി.. പ്രകൃതിയെ കാണിച്ചുകൊണ്ടുള്ള അടിപൊളി വിഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.. കാസറഗോഡ് മുട്ടാമുണിങ്ങാ. ആ പ്രയോഗം കൂടുതൽ ഇഷ്ട്ടായി.. (ഞാനൊരു കാസറഗോഡ് കാരി യാണേ...)

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @Ayishus285
    @Ayishus285 ปีที่แล้ว

    സൂപ്പർ അനിയമ്മേ helthiyalle

  • @aaan1352
    @aaan1352 2 ปีที่แล้ว +3

    Ee sadanokke athyaytt kanuaa njn🙂 nthaylm loved it🤤

  • @anunipun9522
    @anunipun9522 2 ปีที่แล้ว +1

    Hlooo superrrr adipoli

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      Thanks dear 🥰🥰🥰🥰

  • @rsworld4676
    @rsworld4676 2 ปีที่แล้ว +1

    Valare manoharam, presentation 👌

  • @aiswarya1729
    @aiswarya1729 2 ปีที่แล้ว +6

    Variety 😍💯chechinte videos ellam superaa❤️

  • @shamnasha7958
    @shamnasha7958 2 ปีที่แล้ว +25

    😃😃 super, ഞങ്ങളുടെ കണ്ണൂരും മുട്ടാമ്ലിങ്ങാ എന്നാ പറയുന്നെ

  • @lim1231
    @lim1231 ปีที่แล้ว

    Supperrr ❤️

  • @smithasunnypanjikunnel1033
    @smithasunnypanjikunnel1033 2 ปีที่แล้ว

    ഉണ്ടാക്കി നോക്കാം ട്ടോ 😘

  • @sonascookingworld3817
    @sonascookingworld3817 2 ปีที่แล้ว +5

    Super chechi variety ayitund😘

  • @sunijohn9929
    @sunijohn9929 2 ปีที่แล้ว

    ആനികൊച്ചേ ഞാനും ഉണ്ടാകും. വീണ്ടും തെളിയിച്ചു കൊച്ചൊരു സംഭവം തന്നെ 🙏🥰

  • @Hope12345
    @Hope12345 2 ปีที่แล้ว

    Meenukutty valuthakumbo oru sundarikutty akum

  • @shalihshahanaz1174
    @shalihshahanaz1174 2 ปีที่แล้ว +1

    Super 👌 adippoli video

  • @inshasworld92
    @inshasworld92 2 ปีที่แล้ว

    ഞാ ആദ്യായിട്ട് കാണുന്ന jottajodiyan😇

  • @vijithasuprararajan7126
    @vijithasuprararajan7126 2 ปีที่แล้ว

    Suuperb videos

  • @kunhimohamed4344
    @kunhimohamed4344 ปีที่แล้ว

    ❤ super

  • @shamnaanas4763
    @shamnaanas4763 2 ปีที่แล้ว +5

    Mulberry Mataram vache cheythal mathiyo

  • @linjuzzz3286
    @linjuzzz3286 2 ปีที่แล้ว

    nostu fruit's..... 🥰 super chechi

  • @Pkjisha
    @Pkjisha 2 ปีที่แล้ว +2

    Animma you are great

  • @ashlypaul8661
    @ashlypaul8661 2 ปีที่แล้ว

    Chechi ethoru item ayi marketting cheythude.....good try

  • @TMworld468
    @TMworld468 2 ปีที่แล้ว

    കണ്ടാലേ അറിയാം.... 👍🏻👍🏻

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      ഒത്തിരി സന്തോഷം 👍❤️

  • @sherinpaul8114
    @sherinpaul8114 2 ปีที่แล้ว +4

    Nannaitind chechi😍hostelil ninu veetileku poyal enayalum idu onu try cheytatu tane vere karyam... Alla pinne❤️

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      🥰🥰🥰🥰❤️👍

  • @subis8131
    @subis8131 2 ปีที่แล้ว

    Checy super

  • @sindhusuresh7566
    @sindhusuresh7566 2 ปีที่แล้ว +4

    സൂപ്പർ 😍😍😍👌👍🙏

  • @vasanthakumariav3572
    @vasanthakumariav3572 2 ปีที่แล้ว

    ഞാൻ ഉണ്ടക്കി സുപ്പർ

  • @rachelthankachen9912
    @rachelthankachen9912 2 ปีที่แล้ว +1

    Njangalkku mulberyund enthu cheyanm ennariyillarunnu undaknm

  • @seenathbasheer8523
    @seenathbasheer8523 2 ปีที่แล้ว +41

    Golden berry benefits
    * Relieving skin irritation
    *Supporting liver and kidneys health
    *Managing diabetes
    *Protect against chronic disease and cancer
    *Clean the blood

  • @sanjuparackalraja
    @sanjuparackalraja 2 ปีที่แล้ว +4

    Adipoli chechi.. enthayalum indakki nokkum 😇😇😇