Traditional Pottery-Making process | How to make traditional potteries

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Traditional pottery-making in North India is an ancient craft that has been passed down through generations. The process begins with the preparation of clay, which is carefully kneaded and purified to remove impurities. The clay is then shaped into various forms, often using a potter's wheel or by hand-molding techniques.
    Once the desired shape is achieved, the pottery is left to dry in the shade to prevent cracking. After drying, the pieces are meticulously smoothed and sometimes decorated with intricate patterns or motifs using natural pigments or simple tools.
    The next crucial step involves firing the pottery. This is where the "sagar" plays a vital role. The sagar is a large, cylindrical clay container used to hold and protect the pottery during the firing process. The pottery pieces are carefully stacked inside the sagar, which is then placed in a larger kiln. The sagar shields the pottery from direct flames, ensuring even and controlled heating.
    The firing process, which can take several hours, transforms the clay into durable and hard pottery. After cooling, the pieces are removed, inspected, and sometimes further polished or glazed, depending on the intended finish. The result is a beautifully crafted piece of pottery, deeply rooted in the cultural traditions of North India.
    The entire video was filmed in Rajamundry, Andhra Pradesh, with the support of two manufacturing companies: Annapoorna Insulators and Vijaya Potteries. For those interested in contacting these companies, their contact details are as follows:
    Contact Details:
    Annapoorna Insulators:+919390012988
    Vijaya Potteries:+91 9885043847
    Follow us here:
    EMAIL : villagereallifebymanu@gmail.com WhatsApp :
    wa.me/91902006...
    FACEBOOK PAGE : / villagereallife
    INSTAGRAM : / village_real_life_by_manu

ความคิดเห็น • 421

  • @rrassociates8711
    @rrassociates8711 14 วันที่ผ่านมา +29

    ഭരണിയിൽ ശശിയേട്ടനുണ്ടെങ്കിൽ പറയണേ,

  • @PradeeshmBinu
    @PradeeshmBinu 21 วันที่ผ่านมา +115

    എത്ര ദിവസത്തെ കഷ്ടപാടാ 15 മിനിറ്റ് വീഡിയോ സൂപ്പർ👍👏

    • @VillageRealLifebyManu
      @VillageRealLifebyManu  21 วันที่ผ่านมา +7

      Thank you

    • @GAMMA-RAYS
      @GAMMA-RAYS 18 วันที่ผ่านมา +2

      👍🏿

    • @subijithts8272
      @subijithts8272 13 วันที่ผ่านมา

      ​@@VillageRealLifebyManu please make a video for brake manufacturing two' wheeler

  • @saleeshkumar294
    @saleeshkumar294 19 วันที่ผ่านมา +45

    തൊഴിലാളികൾക്കും, താങ്കളുടെ കഷ്ടപ്പാടിനും, കൂടി എന്റെ ഒരു ഭരണി ലൈക്‌ 👍❤️👍

  • @gsmohanmohan7391
    @gsmohanmohan7391 16 วันที่ผ่านมา +27

    വളരെ ബുദ്ധിമുട്ടി ഇങ്ങനെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൊതുജനത്തിന്റെ അറിവിൽ കൊണ്ടുവന്നതിന് നന്ദി.
    നാം സാധാരണമായി ഉപയോഗിക്കുന്ന ഭരണിക്ക് ഇത്രയും സങ്കീർണമായ നിർമ്മാണ രീതികളുണ്ടെന്ന് അറിയുമ്പോൾ അതിനുള്ള വില ഒട്ടും കൂടുതലല്ല. എന്നാലും അവിടെ പണിയെടുക്കുന്ന തൊഴിലാളികൾക്ക് തുച്ഛമായ വരുമാനമാണ് കിട്ടുക.
    🌹🌹

  • @DONX0-nv2wj
    @DONX0-nv2wj 20 วันที่ผ่านมา +38

    മറ്റുള്ളവരുടെ വീഡിയോ യെ അപേക്ഷിച്ചു താങ്കളുടെ ഓരോ വീഡിയോ യും സൂപ്പർ 💯💯👍

  • @sundaramvenkitarama3956
    @sundaramvenkitarama3956 21 วันที่ผ่านมา +57

    Excellent video. I never realized how much manual labor goes into making these pots. I feel bad for the people who have such back breaking jobs.

  • @RajeshKumar-sp9qx
    @RajeshKumar-sp9qx 19 วันที่ผ่านมา +15

    ചേട്ടാ ഈ വീഡിയോ അടിപൊളി, സൂപ്പർ ഇനിയും ഇതുപോലെ പുതുമയുള്ള കാര്യങ്ങൾ ചെയ്യുന്ന വീഡിയോകൾ ചെയ്യുക. കൂടാതെ ഒരു വീഡിയോയ്ക്ക് വേണ്ടിചേട്ടൻ ഞങ്ങൾക്ക് കാണുന്നതിന് വേണ്ടിയുള്ള കഷ്ട്ടപാടിന് നൂറ് ലൈക്കുകൾ നേരുന്നു.❤❤👍👍

  • @Rajan-sd5oe
    @Rajan-sd5oe 21 วันที่ผ่านมา +27

    ഭരണിയിൽ ഇട്ട് വെക്കുന്ന അച്ചാറും ഉപ്പിലിട്ടതും ആസ്വദിച്ചു കഴിക്കുമ്പോൾ നമ്മൾ അറിയുന്നുണ്ടോ ഇതിന്റെ പിന്നിലെ ഇത്രയും വലിയ അധ്വാനം!🤔🤔🤔🤔

  • @rageshthiruvathira3573
    @rageshthiruvathira3573 20 วันที่ผ่านมา +33

    മച്ചാനെ.. നിങ്ങളു പൊളി ആണ്.. 🤟🏻മച്ചാന്റെ video കാണുമ്പോളാണ് "അത് ശരിയാണല്ലോ, ഇതൊക്കെ എങ്ങനെ " എന്ന ചിന്ത വരുന്നത് ❤️..

  • @sindhukn2535
    @sindhukn2535 17 วันที่ผ่านมา +10

    I have seen this video in some Chinese and Indian channels. And after seeing that I have stopped bargaining with the sellers. Very informative video

    • @Thomas633622
      @Thomas633622 10 ชั่วโมงที่ผ่านมา

      But the mediators are making money.

  • @kuttippala
    @kuttippala 18 วันที่ผ่านมา +10

    ഈ ആധുനിക ലോകത്ത് പഴമയുടെ കരുത്തും അധ്വാനിക്കുന്ന ജന വിഭാഗത്തിന്റെ വിയർപ്പും കളിമണ്ണും ചേർന്ന് ഉണ്ടാകുന്ന ഈ പാത്രങ്ങൾ ഉണ്ടാക്കുന്ന ഈ വീഡിയോയ്ക്ക് നന്ദി. കഠിനാധ്വാനത്തിന്റെ തൊഴിലാളികൾക്ക് 🥲

    • @padmajap1095
      @padmajap1095 18 วันที่ผ่านมา +1

      Good job

  • @sastadas7670
    @sastadas7670 19 วันที่ผ่านมา +9

    വളരെ അധികം ഉപകാരപ്രദം ആണ്.
    കര്യങ്ങൾ കൃത്യമായി മനസ്സിൽ ആക്കുന്നതിനുള്ള ഒരു അവസരം ഒരുക്കുന്നത് തന്നെ നല്ലത്.
    ഇനി ഭരണി വാങ്ങാൻ പോകുമ്പോൾ അവർ പറഞ്ഞ വില തന്നെ കൊടുക്കാൻ പറ്റും. കഷ്ടപ്പാട് അത്രക്കും ഉണ്ട്.

  • @sajimonkumar1014
    @sajimonkumar1014 11 วันที่ผ่านมา +3

    സത്യത്തിൽ ഇത്രയും ആത്മാർത്ഥതയും ക്ഷമയും കഷ്ടപ്പാടും ഭരണി നിർമ്മാണത്തിൽ ഉണ്ടെന്നറിയുന്നത് ഈ വിഡിയോയിലൂടെയാണ്. ഒരു big Salute.. "കരവിരുതിന്റെ കാര്യക്ഷമത" വളരെ ലളിതമായി പറഞ്ഞു തന്ന ചേട്ടന് സ്നേഹവും അഭിനന്ദനങ്ങളും നേരുന്നു.. 👍🏻👍🏻🤝🤝🙏🏻👏🏻

  • @poulosekmkottakkaran5992
    @poulosekmkottakkaran5992 19 วันที่ผ่านมา +13

    അഭിനന്ദനങ്ങൾ... അർത്ഥവത്തായ ഐറ്റം, വിശാല വിവരണം, പ്രായോഗിക സാഹചര്യസമേതം.. വീഡിയൊ കാണിച്ചതിന്.😊

    • @VillageRealLifebyManu
      @VillageRealLifebyManu  19 วันที่ผ่านมา +1

      👍

    • @kamalav.s6566
      @kamalav.s6566 12 วันที่ผ่านมา +1

      സീമേച്ചിം , ശശിയേട്ടനും ഏതേലും ഭരണിയിൽ ഉണ്ടോ എന്ന് നോക്കണം , 😛

  • @babykababy9120
    @babykababy9120 18 วันที่ผ่านมา +8

    ചൂളയിൽ നിന്ന് വെന്ത് ഇറങ്ങുമ്പോൾ തന്നെ നല്ല തിളക്കം വരുന്നുണ്ടല്ലേ..👌👌👏

  • @pavijayakumaredapally3293
    @pavijayakumaredapally3293 22 วันที่ผ่านมา +25

    Good video, knowledgeable.👍

  • @premjithparimanam4197
    @premjithparimanam4197 21 วันที่ผ่านมา +17

    ഇത്രയും കഷ്ടപ്പെട്ട് ആണ് നമ്മൾക്ക് കിട്ടുന്ന ഭരണി ആയി കിട്ടുന്നത് 🙏🙏👍👍👍👍

    • @VillageRealLifebyManu
      @VillageRealLifebyManu  21 วันที่ผ่านมา +2

      നല്ല കഷ്ടപ്പാടുണ്ട്

    • @premjithparimanam4197
      @premjithparimanam4197 17 วันที่ผ่านมา +1

      @@VillageRealLifebyManu അത് ഇ വിഡിയോ കാണുപോൾ മനസ്സിൽ ആകും ചേട്ടാ

    • @raghuvarmaraja7581
      @raghuvarmaraja7581 16 วันที่ผ่านมา +2

      എന്നിട്ടാണ് നമ്മൾ മലയാളികൾ കണ്ണിൽ ചോരയില്ലാത്തപോലെ വിലപേശി ഈ സാധനം വാങ്ങൂന്നത്.

  • @lalithakumari1823
    @lalithakumari1823 14 วันที่ผ่านมา +3

    എത്ര ദിവസത്തെ കഷ്ടപ്പാട് ആണ് ഈ വീഡിയോ ചിത്രീകരിക്കാൻ താങ്കൾക്ക് ഉണ്ടായത്. അതിന് ആദ്യം നന്ദി 🙏
    അഭിനന്ദനങ്ങൾ 👌
    ഭരണി ഉണ്ടാക്കിയവർ എത്ര കഷ്ടപ്പെട്ടാണ് ഇതുപ്പോലെ ഭംഗി ആയി അതുഉണ്ടാക്കുന്നത്.. അവരുടെ കഷ്ടപ്പാട് കണ്ടിട്ട് ഭരണിയുടെ വില വളരെ കുറവായിട്ടാണ് എനിക്ക് തോന്നുന്നത്. എല്ലാവരും വിലപേശുന്നത് കാണുമ്പോൾ വിഷമം തോന്നും.
    ഞാൻ നെല്ലിക്ക തേനിൽ ഇടാനും ഉപ്പ് കലക്കിവക്കാനും ഉപ്പുകല്ലിടാനും തൈര് ഉണ്ടാക്കാനും എല്ലാം ഈ size ഭരണി ആണ് ഉപയോഗിക്കുന്നത്.
    ഇത്രയും ബുദ്ധിമുട്ടി ഭരണി നിർമ്മിക്കുന്ന അവർക്കും അഭിനന്ദനങ്ങൾ, 🙏

  • @swapnacappi-dc5rb
    @swapnacappi-dc5rb 17 วันที่ผ่านมา +6

    മാഷേ ഒത്തിരി ഇഷ്ടം ആയി ഈ വീഡിയോ ആദ്യം മായിട്ടു കാണുന്നു ❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @bobbyrkrishna2822
    @bobbyrkrishna2822 12 วันที่ผ่านมา +3

    കൊള്ളാം നല്ല informative video. കാലങ്ങളായി ചിന്തിച്ചുകൊണ്ടിരുന്ന കാര്യമായിരുന്നു എങ്ങിനെയാണ് ഈ ഭരണികൾ ഉണ്ടാക്കുന്നതെന്ന് 👍.

  • @gopiarangath8738
    @gopiarangath8738 19 วันที่ผ่านมา +6

    ഗുഡ് വീഡിയോ. ഇനിയും ഇങ്ങനെ ഉള്ള കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുവാൻ താങ്ങൾക്ക് സാധിക്കട്ടെ. അഭിനന്ദനങ്ങൾ 🙏🏼🙏🏼🙏🏼👍🏼

  • @udayakumarudayakumar4321
    @udayakumarudayakumar4321 20 วันที่ผ่านมา +13

    Good. 👍.. കാണാൻ കാത്തിരുന്ന വീഡിയോ.. അടിപൊളി ❤

  • @StallaSamuel-c8m
    @StallaSamuel-c8m 18 วันที่ผ่านมา +2

    മനു അഛയ പൊളി😍😍😍😍😍😍😍

  • @sheenareynolds314
    @sheenareynolds314 17 วันที่ผ่านมา +1

    Good video, lots of hard work by you and ofcourse the people who make these pots are real artisans 👍👍👍

  • @sugunaop1602
    @sugunaop1602 16 วันที่ผ่านมา +1

    After seeing the hardship that goes into making these pots(bharanis) any sensible person should not bargain while buying them.Such videos are essential because they are eye openers.

  • @FANTASYViDeOs2030
    @FANTASYViDeOs2030 19 วันที่ผ่านมา +8

    ഇത്രയും വലിയ പണിയാണ് ഒരു ഭരണിക്ക് 150 പറഞ്ഞാൽ നമ്മൾ 110 രൂപ ചോദിക്കും പക്ഷേ ഈ പണിയുടെ കഷ്ടം😢

    • @VillageRealLifebyManu
      @VillageRealLifebyManu  19 วันที่ผ่านมา +1

      സത്യം

    • @muralic3425
      @muralic3425 15 วันที่ผ่านมา +2

      കൽച്ചട്ടി ഉണ്ടാക്കുന്ന വിഡിയോ ഇടാൻ പറ്റോ

  • @sreelaxmiparvathyprinters9336
    @sreelaxmiparvathyprinters9336 14 วันที่ผ่านมา +2

    Supper 🙏🙏🙏🙏🙏🙏

  • @SreejithVB-e1g
    @SreejithVB-e1g 17 วันที่ผ่านมา +2

    കൊള്ളാം മോനെ നന്നായിട്ടു കാണിച്ചതിനും കാര്യങ്ങൾ വിശദകരിച്ചു തന്നതിനും

  • @varghesemammen6490
    @varghesemammen6490 16 วันที่ผ่านมา +1

    ദൈവമേ, ഇതിന്റെ പിന്നിൽ ഇത്രയും കഷ്ടപ്പാട് ഉണ്ടായിരുന്നോ, ഇനി ഞാൻ ഭരണിക്ക് വില പേശില്ല, നല്ല വീഡിയോ

  • @sunithasunithan2307
    @sunithasunithan2307 13 วันที่ผ่านมา +3

    Supper 👍👍

  • @sabujoseklkk
    @sabujoseklkk 18 วันที่ผ่านมา +2

    ഇത് വരെ കാണാത്ത കാര്യം.🎉🎉🎉

  • @ani-pv5ge
    @ani-pv5ge 21 วันที่ผ่านมา +12

    Great video

  • @cbsnlsm
    @cbsnlsm 19 วันที่ผ่านมา +4

    അഭിനന്ദനങ്ങൾ 👍♥️🙏

  • @sureshkumarnv4855
    @sureshkumarnv4855 16 วันที่ผ่านมา +2

    വളരെ നല്ലൊരു വീഡിയോ. അഭിനന്ദനങ്ങൾ ❤

  • @villagevlog211tijo
    @villagevlog211tijo 22 วันที่ผ่านมา +6

    Hard workers ❤❤

  • @prabhantl8082
    @prabhantl8082 16 วันที่ผ่านมา +1

    സുന്ദരമായ ഭരണിയുടെ പിന്നിൽ എന്തുമാത്രം പ്രയത്നം. ഇങ്ങനെ ഒരു വീഡിയോ പകർത്തി നമുക്ക് l കാണിച്ചുതന്ന വ്യക്തിക്കും അഭിനന്ദനങ്ങൾ

  • @kalex15
    @kalex15 22 วันที่ผ่านมา +5

    Thanks, Manu for this informative video.😀👍

  • @NRI-TRADER
    @NRI-TRADER 4 วันที่ผ่านมา +1

    Grate efforts ashane .. ❤❤❤❤❤❤

  • @jovanpious42
    @jovanpious42 18 วันที่ผ่านมา +2

    Super video. Manuchetta super

  • @Nik-zf4xl
    @Nik-zf4xl 15 วันที่ผ่านมา +1

    Your effort make worth...nice and keep it up..

  • @netravatinaikar5360
    @netravatinaikar5360 10 วันที่ผ่านมา

    Very very gd video knowledgeable video

  • @user-ov1of7mq9k
    @user-ov1of7mq9k 17 วันที่ผ่านมา +2

    Super ഇത്തരം വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

  • @arunkumarkarlose8148
    @arunkumarkarlose8148 21 วันที่ผ่านมา +8

    Great❤

  • @moiduttykc6993
    @moiduttykc6993 20 วันที่ผ่านมา +5

    വളരെ അധികം ഇഷ്ടപ്പെട്ടു

  • @sonofnanu.6244
    @sonofnanu.6244 21 วันที่ผ่านมา +3

    Very good informative video 👍. Congratulations

  • @ashokankuttan6674
    @ashokankuttan6674 17 วันที่ผ่านมา +1

    Soooper video hai bai💪💪

  • @learntodriveall3848
    @learntodriveall3848 19 วันที่ผ่านมา +1

    Bhavi jeevitham bhasuram avan ammaye ammaye bharaniyil adakkukha.😊
    Ennittum nannaye illenkil choolakku vekkukha.

  • @subashkarthikeyan4394
    @subashkarthikeyan4394 13 วันที่ผ่านมา +1

    Wonderful vedio.....thanks for bringing up this information to the public attention....

  • @shanvar9368
    @shanvar9368 21 วันที่ผ่านมา +7

    New information dear

  • @beautifulworld-b9q
    @beautifulworld-b9q 9 วันที่ผ่านมา

    Super video, informative, love it 👍

  • @luvizahenry9
    @luvizahenry9 14 วันที่ผ่านมา +1

    Nice information..... good video

  • @deonsibydeonsiby538
    @deonsibydeonsiby538 20 วันที่ผ่านมา +3

    ❤❤❤❤❤

  • @philipmannanchery2097
    @philipmannanchery2097 18 วันที่ผ่านมา

    Your videos are much impressive. Thanks for presenting such good videos .

  • @treasapaul9614
    @treasapaul9614 13 วันที่ผ่านมา

    OMG.I never imagined the pain behind it.such a difficult job.Here after I will never bargain for such pots.

  • @hotsecret5869
    @hotsecret5869 19 วันที่ผ่านมา +1

    ❤❤❤👍

  • @mahboobct9103
    @mahboobct9103 19 วันที่ผ่านมา +1

    15 minute video.❤❤

  • @prakashbabu2309
    @prakashbabu2309 18 วันที่ผ่านมา +1

    Very good 👍😅

  • @user-oy8ys2ki2i
    @user-oy8ys2ki2i 22 วันที่ผ่านมา +3

    Supper

  • @rashmisharmasharma325
    @rashmisharmasharma325 17 วันที่ผ่านมา +1

    Really good... Appreciated work....❤😊

  • @ani-yw8df
    @ani-yw8df 22 วันที่ผ่านมา +2

    Super video.hard workers. Hats off ❤

  • @mariasam2686
    @mariasam2686 17 วันที่ผ่านมา

    Best വീഡിയോ ബ്രോ എത്ര കഷ്ടപെട്ടിട്ടു avrr making ഇറ്റ് നമിച്ചു ❤

  • @prasadtv1336
    @prasadtv1336 18 วันที่ผ่านมา +1

    Good 👍

  • @JohnsKuriakose
    @JohnsKuriakose 20 วันที่ผ่านมา +3

    Super

  • @malbertasr.alberta1455
    @malbertasr.alberta1455 18 วันที่ผ่านมา

    Excellent work. Congratulations to all the workers. God bless all.

  • @NixonRobert-bn3ii
    @NixonRobert-bn3ii 19 วันที่ผ่านมา +1

    👏👏👍👌🙏❤️

  • @molymanoharan4859
    @molymanoharan4859 15 วันที่ผ่านมา

    Suuuppperrr 👍 👍 👍

  • @LeenaMaria-v3v
    @LeenaMaria-v3v 18 วันที่ผ่านมา +1

    Good God bless you

  • @ranjithmenon8625
    @ranjithmenon8625 18 วันที่ผ่านมา +1

    Nalla vedio very informative,and public awareness vedio good job 👍❤️

  • @sajujm88
    @sajujm88 14 วันที่ผ่านมา

    super!
    seeing first time

  • @sreekumarsk6070
    @sreekumarsk6070 21 วันที่ผ่านมา +4

    സൂപ്പർ 🙏🥰🙏

  • @bijujohn4515
    @bijujohn4515 19 วันที่ผ่านมา +1

    Super vedeo god bless you good luck big salute thanks bro

  • @NAIRGOPANVKUMARGopz
    @NAIRGOPANVKUMARGopz 19 วันที่ผ่านมา +4

    NATURAL ❤ GOOD FOR HEALTH ❤

  • @binuravindran8960
    @binuravindran8960 19 วันที่ผ่านมา +1

    Good🎉

  • @tsbalasubramoniam8886
    @tsbalasubramoniam8886 11 วันที่ผ่านมา

    Excellent explanation 🎉🎉

  • @Sunithags-xc7pi
    @Sunithags-xc7pi 17 วันที่ผ่านมา

    Super video.. Excellent...

  • @Shinekumar.T
    @Shinekumar.T 17 วันที่ผ่านมา +1

    ❤❤❤ good vedeo...samsayam maari...thank u

  • @induraj8558
    @induraj8558 19 วันที่ผ่านมา +2

    ❤❤Very nice video

  • @sreelekhavs7932
    @sreelekhavs7932 12 วันที่ผ่านมา +1

    ഇങ്ങനെ ഒരു കാഴ്ച കാണിച്ചതിൽ സന്തോഷം 👍🏼

  • @albingeorge4474
    @albingeorge4474 21 วันที่ผ่านมา +3

    Great 👍

  • @mohann922
    @mohann922 20 วันที่ผ่านมา +3

    Great work 💯👏

  • @MyDaiju
    @MyDaiju 21 วันที่ผ่านมา +3

    Super ❤

  • @RinuSam777
    @RinuSam777 15 วันที่ผ่านมา

    മഞ്ഞകളർ എങ്ങനെ വരുന്നു എന്നുള്ള വർഷങ്ങളായി ഉള്ള സംശയം തീർന്നു 😂 സൂപ്പർ വീഡിയോ 👌👌

  • @thomaschacko6527
    @thomaschacko6527 20 วันที่ผ่านมา +3

    Supper video❤❤❤

  • @bobanpr7691
    @bobanpr7691 18 วันที่ผ่านมา

    Very informative videos... thanku brother 😅

  • @himav.v1203
    @himav.v1203 17 วันที่ผ่านมา

    അടിപൊളിയായിട്ടുണ്ട്...--- good👌👌👌

  • @jishnusugathan6656
    @jishnusugathan6656 19 วันที่ผ่านมา +2

    Good video❤

  • @muralimenon9164
    @muralimenon9164 11 วันที่ผ่านมา

    Excellent video with full information. Very labour intensive. Is this traditional industry doing well?

  • @NiyasoorajKannur1
    @NiyasoorajKannur1 17 วันที่ผ่านมา +2

    ലൈക്കും കമന്റും ചെയ്തു,, പണ്ട് ചേട്ടന്റെ ഒരു വീഡിയോ കണ്ടപ്പോൾതന്നെ സസ്ക്രൈബ് ചെയ്തിരുന്നു 🥰🥰

  • @abeeshp9910
    @abeeshp9910 22 วันที่ผ่านมา +3

    Good. all the best keep going.

  • @sreekumarbalakrishnapillai9890
    @sreekumarbalakrishnapillai9890 13 วันที่ผ่านมา +1

    Super vedio

  • @bold7351
    @bold7351 16 วันที่ผ่านมา +1

    ഒരു ഭരണി സ്നേഹി ആയ ഞാൻ. Thanks for sharing 🎉🎉

  • @HatMan-dy2wb
    @HatMan-dy2wb 21 วันที่ผ่านมา +2

    Chetaa❤ super video, very informative

  • @josephouseph2729
    @josephouseph2729 13 วันที่ผ่านมา

    Super.God bless you bro.

  • @BambooHut-qw6fq
    @BambooHut-qw6fq 17 วันที่ผ่านมา

    Super.. 👌👌

  • @SivasankaranvkSivasankaranvk
    @SivasankaranvkSivasankaranvk 7 วันที่ผ่านมา

    Super❤️very good❤️👍🏽🙏🏽

  • @mayavinallavan4842
    @mayavinallavan4842 19 วันที่ผ่านมา +1

    ❤️❤️❤️🙏🏻🙏🏻🙏🏻

  • @solotraveller848
    @solotraveller848 18 วันที่ผ่านมา

    Super video cheta

  • @maheshh4636
    @maheshh4636 20 วันที่ผ่านมา +3

    Super 👌

  • @mathewjohn8386
    @mathewjohn8386 19 วันที่ผ่านมา +1

    ❤❤❤❤❤❤❤🎉

  • @ashak1386
    @ashak1386 18 วันที่ผ่านมา

    ithrakum joli und nu epozhanu manasilayath ithu Poole nalla vethyasthamaya vedieos pretheekshikunu thank you bro🙏