ഞാൻ 8 മാസം കൊണ്ട് 80 കിലോയിൽ നിന്ന് 57 കിലോയാക്കി. കൃത്യമായ dietum ദിവസവും 45 മിനിറ്റ് zumba വർക്ഔട്ടും ചെയ്ത്. ആദ്യത്തെ രണ്ടാഴ്ച ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു. എന്നെ കൊണ്ട് കഴിയില്ല എനിക്ക് വയ്യ എന്നൊക്കെ തോന്നി. പക്ഷേ ഞാൻ ഒരിക്കലും എന്റെ തടിയിൽ comfort അല്ലെന്ന് എനിക്ക് മനസിലായി. കൂടാതെ തടി മൂലം ഉള്ള ആരോഗ്യ പ്രശ്നങ്ങളും. രണ്ടും കല്പിച്ചങ് ഇറങ്ങി ശരീര വേദന എടുത്ത് ഒരുപാട് കരഞ്ഞിട്ടുണ്ട്😅ഇഷ്ട്ടപെട്ട food പോലും കഴിക്കാതെ എനിക്ക് വേണ്ടി മാത്രം healthy food ഉണ്ടാക്കി കഴിച്ചു. ആദ്യമൊക്കെ എനിക്ക് കഴിക്കാൻ നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഒരുമാസത്തിന് shesham ഞാൻ ശരിക്കും എൻജോയ് ചെയ്യാൻ തുടങ്ങി എന്റെ healthy lifestyle. ഇപ്പോൾ ഞാൻ 100 comfortable ആണ്.ഇടക്ക് cheat day ഉണ്ടാവാറുണ്ട് അന്ന് ഇഷ്ടപ്പെട്ടതൊക്കെ കഴിക്കും.
ഓരോ പ്രാവശ്യവും വിചാരിക്കും ഇന്നുകൂടെ ഇതു കൂടെ.. കഴിച്ചു നിർത്താമെന്ന്... പക്ഷേ തൊട്ടടുത്ത സമയം ഫ്രണ്ടിലെത്തുമ്പോൾ നേരത്തെ ഓർത്തത് മറന്നുപോകും അതാണ് വിഷയം... 😄
4 വർഷമായി 🏃🏻♀️ വ്യായാമം ചെയ്യുന്നു.. 78kg ഉണ്ടായിരുന്ന ഞാൻ എങ്ങിനെയെങ്കിലും തടി കുറക്കുക എന്ന ഉദ്യേഷത്തോടെയാണ് തുടങ്ങിയത്. ഏകദേശം 8/9 മാസംകൊണ്ട് 13 kg കുറച്ച് 💪🏻 65kg യിൽ എത്തി..ഇപ്പോൾ അത് നിലനിർത്തി പോരുന്നു.... ഞാൻ ചെയ്യുന്നത് ആഴ്ചയിൽ 6ദിവസം വ്യായാമം (ഒരു മണിക്കൂറിൽ കുറയാതെ) 6/7 മണിക്കൂർ ഉറക്കം.. ഷുഗർ/soft drinks/പൊരിക്കടികൾ/പുറത്ത് നിന്നുള്ള ഫുഡ്/ബേക്കറി ഐറ്റംസ് പറ്റെ ഒഴിവാക്കി. ആഴ്ചയിൽ ഒരുദിവസം ചോർ.കഴിക്കും... എന്നിൽ വന്ന മാറ്റങ്ങൾ എല്ലാ മേഖലയിലും എനർജി💪🏻കൂടി(ഞാൻ വിവാഹിതാനാണ്😜) ശരീരത്തിന് നല്ല ഒരു ഷെയപ്പും കിട്ടി 💞
വ്യായാമം ചെയ്തും ഭക്ഷണം നിയന്ത്രിച്ചും 23 kg കുറച്ച എന്നോടോ ബാലാ... മുൻപ് 500 ഓടുമ്പോൾ പട്ടി പോലെ കിതച്ചിരുന്ന എനിക്ക് ഇപ്പോൾ 5 km നോൺസ്റ്റോപ്പ് ജോഗിങ് ചെയ്യാൻ പറ്റും...
ഞാൻ 3 മാസം കൊണ്ട് 71 കിലോയിൽ നിന്ന് 52 കിലോയാക്കി വർക്ക് ഔട്ടും ഭക്ഷണ ക്രമീകരണവു കൊണ്ട് മാത്രം ഭക്ഷണം ക്രമീകരിച്ചത് ഇങ്ങനെ രാവിലെ ഓട്സ് 30 ഗ്രാം ഉച്ചക്ക് ഗോതമ്പ് ഉപ്പ്മാവ് 60 ഗ്രാം വൈകിട്ട് ഒരു കോഴി മുട്ടയുടെ വെള്ളയും 2 റോവസ്റ്റ് പഴം 2 നെല്ലിക്ക രാത്രി 1 ചപ്പാത്തി ചിക്കൻ ഉപ്പും മഞളും മാത്രം ഇട്ട് വേവിപ്പിച്ച് എടുത്തത് കൂടെ വർക്ക് ഔട്ട് ചെയ്യണം😊
സുഹൃത്തേ ഞാൻ തടി കുറക്കാൻ പ്രത്യേകിച്ച് ഒരു ഡേയ്‌റ്റും ഫോളോ ചെയ്തിട്ടില്ല കർബ് അടങ്ങിയ ഫുഡ് കുറച്ചു പ്രോട്ടീനും ഫാറ്റ് അടങ്ങിയ ഫുഡ് കഴിച്ചു ഡേയിലി 6km നടക്കും. ഒരു ദിവസവും രണ്ടു ദിവസവും ചെയ്തിട്ട് കുറയുന്നില്ല എന്ന് കരുതി നമ്മൾ തോറ്റു പോകാതെ കുറഞ്ഞത് 2മാസം എങ്കിലും ഇതുപോലെ നോക്കിയാൽ കുറയും ഉറപ്പാണ്
സത്യം ഞാൻ നാട്ടുകാരെ പേടിച്ചിട്ടാണ് ഭാരം കുറക്കത്തത് 😊 തടി കുറച്ചാൽ കുറെ നാറികൾ ചോദിക്കും എന്തെങ്കിലും അസുഖമുണ്ടോ ഷുഗർ ഉണ്ടോ ആകെ കോലം കെട്ടു പോയല്ലോ ആദ്യത്തെ ഗ്ലാമർ ഒക്കെ പോയല്ലോ അങ്ങനെ അങ്ങനെ അതോടെ ആ ഫ്ലോ അങ്ങ് പോകും അതോടെ വർക്കാവ്ട്ടും ഡയറ്റിങ്ങും സ്റ്റോപ്പ് വീണ്ടും പഴയപോലെ 😡
റെപ് പോലും കയറാൻ എനിക്ക് കഴിയില്ലാരുന്നു പട്ടിയെ പോലെ കിതക്കും 90 kg ഉണ്ടാരുന്നു ആ ഞാൻ ഇന്ന് 78 kg ആയി ചിലതൊക്കെ ഒഴിവാക്കി മറ്റു പലതും ജീവിതത്തിൽ കൊണ്ട് വന്നു അതൊക്കെ വേറും 4 മാസം കൊണ്ട് ❤❤❤❤
രസകരമായ കാര്യം എന്താണെന്ന് വെച്ചാൽ നമുക്ക് ചുറ്റിനുമുള്ള 90% ഫുഡുകളും ശരീരത്തിന് കൊള്ളില്ല മായം ചേർന്നത് ഇതിന് പുറമെ വേറെ ഉണ്ട്...9 മാസം കൊച്ചിൻ്റെ 28 അടുക്കള കാനാൽ ഒക്കെ ആലുവ ജിലേബി ,കുഴലപ്പം , മടക്ക് ലഡു.. ഏത്തപ്പഴം ഒഴിച്ച് ബാക്കി എല്ലാം ആളെ കൊല്ല് ന്ന സാധങ്ങൾ .. എന്നിട്ടും വാക്സിനാണ് കുറ്റം പറയുന്നത് കഷ്ടം തന്നെ
10 kollam ayii njan weight kurakkan thudangeet. Kure vattam kuranju. Pinnem koodi pinnem karanju. But innevare goal wairil ethiyitillaa. Madukkan thudangeekinn ipo😁. But i want to loss. Ini last try aan.3/11/24 12:30 pm 71kg
മൂന്ന് നേരം ഭക്ഷണം എന്നത് മിഥ്യാ ധാരണ ആണ്.
വിശക്കുമ്പോൾ മാത്രം ഭക്ഷിക്കുക 🤗
കിട്ടുമ്പോ തീനി മുട്ടുമ്പോ തൂറി. ആ കരു തേ
True
മാക്സിമം 2 തവണ
Vishakkumbozhellaam bhashanam kazhikunnathanu entae kuzhappam😂😂😂
@LakshmiKrishnan-os8qf 🤣 Dear അതും സാരമില്ല ടാ, വയർ നിറച്ചു കഴിക്കാത് ഇരിക്കണം 🤗
സുനിതാ പെങളേ നന്ദി ❤❤
നല്ല ഇൻഫർമേഷൻ കേൾക്കാൻ എന്ത് രസം❤❤❤❤❤
ഏറ്റവും കൂടുതൽ കാത്തിരുന്ന വീഡിയോ ആയിരുന്നു...thanks madam ❤
ഞാൻ 8 മാസം കൊണ്ട് 80 കിലോയിൽ നിന്ന് 57 കിലോയാക്കി. കൃത്യമായ dietum ദിവസവും 45 മിനിറ്റ് zumba വർക്ഔട്ടും ചെയ്ത്. ആദ്യത്തെ രണ്ടാഴ്ച ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു. എന്നെ കൊണ്ട് കഴിയില്ല എനിക്ക് വയ്യ എന്നൊക്കെ തോന്നി. പക്ഷേ ഞാൻ ഒരിക്കലും എന്റെ തടിയിൽ comfort അല്ലെന്ന് എനിക്ക് മനസിലായി. കൂടാതെ തടി മൂലം ഉള്ള ആരോഗ്യ പ്രശ്നങ്ങളും. രണ്ടും കല്പിച്ചങ് ഇറങ്ങി ശരീര വേദന എടുത്ത് ഒരുപാട് കരഞ്ഞിട്ടുണ്ട്😅ഇഷ്ട്ടപെട്ട food പോലും കഴിക്കാതെ എനിക്ക് വേണ്ടി മാത്രം healthy food ഉണ്ടാക്കി കഴിച്ചു. ആദ്യമൊക്കെ എനിക്ക് കഴിക്കാൻ നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഒരുമാസത്തിന് shesham ഞാൻ ശരിക്കും എൻജോയ് ചെയ്യാൻ തുടങ്ങി എന്റെ healthy lifestyle. ഇപ്പോൾ ഞാൻ 100 comfortable ആണ്.ഇടക്ക് cheat day ഉണ്ടാവാറുണ്ട് അന്ന് ഇഷ്ടപ്പെട്ടതൊക്കെ കഴിക്കും.
Zumba eatha?
@@aswathyachu5459 Mira pham ഇന്റെ eva fitness, zumba class എന്ന് പേരുള്ള ചാനലിലെ zumbayaan ചെയ്യുന്നത്.
@@aswathyachu5459 mira pham zumba class
ഞാൻ ഒരു മാസം കൊണ്ട് 1 കിലോ ആണ് കുറഞ്ഞത്
Please give me Mumbai link 🙏 Thank you
മനുഷ്യരുടെ നന്മക്കായി നിലകൊള്ളുന്ന രണ്ടുനന്മ മരങ്ങൾ ❤️
ഊക്കിയതല്ലല്ലോ 🧐 ല്ലേ
പഞ്ചസാര മധുരം ബേക്കറി കോള ബിസ്കറ്റ് എല്ലാം നിർത്തി
11 മാസം കൊണ്ട് 14 കിലോ കുറച്ച ഒരു പാവം ഞാൻ 😅
ഓരോ പ്രാവശ്യവും വിചാരിക്കും ഇന്നുകൂടെ ഇതു കൂടെ..
കഴിച്ചു നിർത്താമെന്ന്... പക്ഷേ തൊട്ടടുത്ത സമയം ഫ്രണ്ടിലെത്തുമ്പോൾ നേരത്തെ ഓർത്തത് മറന്നുപോകും അതാണ് വിഷയം... 😄
Ssme to me
Sathyam😂
എന്നെ പോലെയും ചിലർ ഉണ്ടല്ലോ...🥹
@@ruksanapp5606 😊
4 വർഷമായി 🏃🏻♀️ വ്യായാമം ചെയ്യുന്നു.. 78kg ഉണ്ടായിരുന്ന ഞാൻ എങ്ങിനെയെങ്കിലും തടി കുറക്കുക എന്ന ഉദ്യേഷത്തോടെയാണ് തുടങ്ങിയത്. ഏകദേശം 8/9 മാസംകൊണ്ട് 13 kg കുറച്ച് 💪🏻 65kg യിൽ എത്തി..ഇപ്പോൾ അത് നിലനിർത്തി പോരുന്നു....
ഞാൻ ചെയ്യുന്നത് ആഴ്ചയിൽ 6ദിവസം വ്യായാമം (ഒരു മണിക്കൂറിൽ കുറയാതെ) 6/7 മണിക്കൂർ ഉറക്കം.. ഷുഗർ/soft drinks/പൊരിക്കടികൾ/പുറത്ത് നിന്നുള്ള ഫുഡ്/ബേക്കറി ഐറ്റംസ് പറ്റെ ഒഴിവാക്കി. ആഴ്ചയിൽ ഒരുദിവസം ചോർ.കഴിക്കും...
എന്നിൽ വന്ന മാറ്റങ്ങൾ എല്ലാ മേഖലയിലും എനർജി💪🏻കൂടി(ഞാൻ വിവാഹിതാനാണ്😜)
ശരീരത്തിന് നല്ല ഒരു ഷെയപ്പും കിട്ടി 💞
വ്യായാമം ചെയ്തും ഭക്ഷണം നിയന്ത്രിച്ചും 23 kg കുറച്ച എന്നോടോ ബാലാ... മുൻപ് 500 ഓടുമ്പോൾ പട്ടി പോലെ കിതച്ചിരുന്ന എനിക്ക് ഇപ്പോൾ 5 km നോൺസ്റ്റോപ്പ് ജോഗിങ് ചെയ്യാൻ പറ്റും...
പ്ലീസ് ഒന്ന് വിശദമായി പറയാമോ... എന്തൊക്ക ആണ് ചെയ്തത്..
@@itsme7191 start slowly
habit aki kond varan sramika means
daily time illepolum 10 or 5min enkilum enthelum oru workout cheyyan sramika
pathiye kayikunna foods healthy ano enn noki adjust cheyya ,kayikunna foodsinte koode healthy foods add cheyya
angane pathiye pathiye food habit mati kond vara healthy foods aka
daily 2+litr water enthayalum kudika
walking daily steps kooti kooti kondvara
shopilek okke pokumbo vehicle use cheyyarundenkil ath oyivakan pattumenkil ath cheyya
sugar maximum kuraka
sugar mothamayitt oyivakunnathin pakaram ubayogam kurayka
daily sugar itt oru tea kudichath kond valiya kuyapam onnum indavilla
ithokke aan fitnessilek newbie ayi varunavark elupavum longlasting um ayi cheyyan pattiya karyangal
nan kure sthalathinn vayicha arivaan
🙏
Ethra naalu eduthu?
പറഞ്ഞുതരോ എങ്ങനെയൊക്കെയാണെന്ന്.. 105 kg ഉണ്ട് ഞാൻ 😢
@@maimoona8199ningal dr. Ziwa diet cheyyu.... 👍👍
Excellent job Sunita ... well translated... thank you..
ഞാൻ 3 മാസം കൊണ്ട് 71 കിലോയിൽ നിന്ന് 52 കിലോയാക്കി വർക്ക് ഔട്ടും ഭക്ഷണ ക്രമീകരണവു കൊണ്ട് മാത്രം
ഭക്ഷണം ക്രമീകരിച്ചത് ഇങ്ങനെ
രാവിലെ ഓട്സ് 30 ഗ്രാം
ഉച്ചക്ക് ഗോതമ്പ് ഉപ്പ്മാവ് 60 ഗ്രാം
വൈകിട്ട് ഒരു കോഴി മുട്ടയുടെ വെള്ളയും 2 റോവസ്റ്റ് പഴം 2 നെല്ലിക്ക
രാത്രി 1 ചപ്പാത്തി ചിക്കൻ ഉപ്പും മഞളും മാത്രം ഇട്ട് വേവിപ്പിച്ച് എടുത്തത് കൂടെ വർക്ക് ഔട്ട് ചെയ്യണം😊
പഞ്ചസാരയും പഞ്ചസാര ഉൽപന്നവുo ഉപേക്ഷിച്ചാൽ ഉപ്പ് കുറക്കുകയും ചെയ്താൽ ഒരു വിധം പൊണ്ണത്തടി ആശ്വാസം കിട്ടും 3 മാസം ട്രൈ ചെയ്യൂ...പതിയെ ശീലം ആക്കിയാൽ മതി
Ladu😮 jalebi😢 sugar with coffe 😮noooooooooo
@@lubnamohamed2204 പഞ്ചസാര ചേർത്ത് ഉണ്ടാക്കുന്ന ഫുഡ് കഴിക്കരുത്.വല്ലപ്പോഴും ഒരു ലഡു, ജിലേബി ഒക്കെ കഴിക്കാം.വല്ലപ്പോഴും മധുരം ഉള്ള കോഫീ
@@lubnamohamed2204 അതൊക്കെ വല്ലപ്പോഴും അല്ലേ.എന്നാലും ഫലം കാണും
Body anangi nalla pani eduthal mathi .
Athunu Dhruvnte video Kananam ennilla. Carb deficit cheythal mathi . Weight kuraum .
നല്ല അറിവുകൾ thank you sunitha
സുനിത യുടെ വീഡിയോ എല്ലാം പുതുമയുള്ളത്, സ്കിപ് ചെയ്യാതെ കാണാൻ സാധിക്കുന്നു
Druvintea video vlarea esthamaanu .Please tell me your Accademic and other Qualification❤
വളരെ നല്ല അറിവ് താങ്ക് യു
സുനിത മാഡം താങ്കൾ ഈ സംരംഭം 100% സന്തോഷം ഉള്ളതാണ്
ധ്രുവിൻ്റെ കണ്ണിൻ്റെ കാഴ്ച യെ കുറിച്ചുള്ളത് ഒന്ന് ചെയ്യൊ. അത്രക്കും വിലപ്പെട്ടതാണ് അത്
Goodevning sunitha 💗
💞💞
... സ്‌നേഹഭിവാദ്യങ്ങൾ 👍🏾
❤❤..
.. ഗുഡ് ഇൻഫെർമേഷൻ എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ അഭിനന്ദനങ്ങൾ രണ്ട് പേർക്കും.. 💞
💗
ദൃവിന്റെ vedeo കണ്ട് onnum മനസ്സിലായിരുന്നില്ല but ഇപ്പോൾ clear ആയി thank yuo
Very good information thank you sunitha&druv raratee
മനോഹരമായി അവതരിപ്പിച്ചു 👍..
ഞാൻ 94 kg ഇൽ നിന്നും 75kg ആക്കി ഇപ്പോളും ഡയറ്റ് കണ്ടിന്യു ചെയ്യുന്നു 67kg എന്റെ ടാർഗറ്റ് 🥰
Enth diet ann cheyunath
സുഹൃത്തേ ഞാൻ തടി കുറക്കാൻ പ്രത്യേകിച്ച് ഒരു ഡേയ്‌റ്റും ഫോളോ ചെയ്തിട്ടില്ല കർബ് അടങ്ങിയ ഫുഡ് കുറച്ചു പ്രോട്ടീനും ഫാറ്റ് അടങ്ങിയ ഫുഡ് കഴിച്ചു ഡേയിലി 6km നടക്കും. ഒരു ദിവസവും രണ്ടു ദിവസവും ചെയ്തിട്ട് കുറയുന്നില്ല എന്ന് കരുതി നമ്മൾ തോറ്റു പോകാതെ കുറഞ്ഞത് 2മാസം എങ്കിലും ഇതുപോലെ നോക്കിയാൽ കുറയും ഉറപ്പാണ്
ഷുഗർ ഉള്ള എല്ലാം ഉപേക്ഷിച്ചാൽ തന്നെ എല്ലാം ശെരിയാവും.
ആദ്യത്തെ 2 weeks ഭയങ്കര ബുദ്ധിമുട്ടാണ്.
പിന്നെ നല്ല എനർജി ഉണ്ടാവും...
Eni yum dhruvinde Malayalam paribasha videos edaneee ❤❤❤😊
ദ്രുവ് ആൾ സൂപ്പർ ❤️❤️❤️
സുനിതാ വിഷാദരോഗത്തെ കുറച്ചു വിഡിയോ ചെയ്യാമോ
One week before dhruvinte ee video kand varunna le njan😂😂
Dhruv inde Indian Politics ne kurichulla videos Malayathil palarkkum aavashyam und..pls do❤
അതിനേക്കാൾ പ്രയോജനമുള്ള വീഡിയോസ് ആരിഫ് ചെയ്യുന്നുണ്ട്, കാണുക ബുദ്ധി വെക്കുക
@@ആര്യ-ട8ഛ😂😂😂😂 polich
നല്ല ഉപകാരപ്രതമായ വീഡിയോ
Sunitha, പറ്റുമെങ്കിൽ nature life foods നെ പറ്റി പറയുക.
Ee വീഡിയോ നോക്കിഇരുന്നേ 🥰🥰🥰🥰
Very informative..
ഡിപ്രെഷൻ സ്റ്റേജിൽ ആണ് ഞാൻ diet സ്റ്റാർട്ട് ചെയ്തത് ഇപ്പോൾ ഒരുപാടു മാറ്റം ഉണ്ട് മനസിനും ശരീരത്തിനും
പ്ലീസ് ഫോൺ നമ്പർ
Yes very informative and well presented
Welldone
Sunitha super welcome to manglore
Super inframeshen thankuu❤
Sunita , please do more translated videos of Dhruv !
Great video...keep it up...informative..
ശരീരഭാരം കുറക്കുമ്പോൾ ആളുകൾ പറയും ആയെയ് എന്താ പറ്റിയത് ആകെ ഒട്ടി ഓണങ്ങി ഇരിക്കുന്നലോ.
പണ്ട് എന്ത് ഗ്ലാമർ ആയിരുന്നു എന്ന്.
Sathyam...Njan 72 56 akiyapol ennod ena urund urundu varune enu chodichavar ena ithu ne tired ayi oti poyalo prayam Aya pole enoke😂😂😂😂😂😂
Satyam😂😂😂
ശരിയാ
അത് നമ്മൾക്ക് ആയാലും തോന്നും
True
സത്യം ഞാൻ നാട്ടുകാരെ പേടിച്ചിട്ടാണ് ഭാരം കുറക്കത്തത് 😊 തടി കുറച്ചാൽ കുറെ നാറികൾ ചോദിക്കും എന്തെങ്കിലും അസുഖമുണ്ടോ ഷുഗർ ഉണ്ടോ ആകെ കോലം കെട്ടു പോയല്ലോ ആദ്യത്തെ ഗ്ലാമർ ഒക്കെ പോയല്ലോ അങ്ങനെ അങ്ങനെ അതോടെ ആ ഫ്ലോ അങ്ങ് പോകും അതോടെ വർക്കാവ്ട്ടും ഡയറ്റിങ്ങും സ്റ്റോപ്പ് വീണ്ടും പഴയപോലെ 😡
വളരെ നല്ലൊരു വീഡിയോ
ധ്രുവ് പണ്ടത്തെ മലയാള സിനിമയിലെ ജയറാംമിനെ പോലെയാണ് അറിയാത്ത ഒരു പരിപാടിയുമില്ല 😆😆😆
Dhruv is also married a German girl
രാജ്യ ദ്രോഹി
Good info dear sis❤
Thanks sunitha
റെപ് പോലും കയറാൻ എനിക്ക് കഴിയില്ലാരുന്നു പട്ടിയെ പോലെ കിതക്കും 90 kg ഉണ്ടാരുന്നു ആ ഞാൻ ഇന്ന് 78 kg ആയി ചിലതൊക്കെ ഒഴിവാക്കി മറ്റു പലതും ജീവിതത്തിൽ കൊണ്ട് വന്നു അതൊക്കെ വേറും 4 മാസം കൊണ്ട് ❤❤❤❤
Well said ❤❤❤
പഞ്ചസാര, കോള, ഡയറി, ബേക്കറി എല്ലാം ഒഴിവാക്കി 3 മാസം കൊണ്ട് 9 kg കുറച്ചു.
നന്നായി... ഞാൻ ഇന്ന് നടക്കാൻ പോവാൻ വിചാരിച്ചതാ ഈ വീഡിയോ കണ്ട് സമയം പോയി 😂... ഇനി നാളെ പോവാം.. Thanks 👍🏻
😂
😂
Y dont you walk nd watch
😂
@@dp5030 walk ചെയ്യുമ്പോൾ എങ്കിലും മൊബൈൽ ഒഴിവാക്കേണ്ടേ
മാഡം, ധ്രുവ രതിയോടെ ലോറൻസ് ബിഷണായി യെ കുറിച്ച് ഒരു വീഡിയോ ചെയ്യാൻ പറയാമോ പ്ലീസ്
ആന്തൂർ സാജൻ മരിച്ചപ്പഴും ADM നിവിൻ മരിച്ചപ്പഴും സുനിതയുടെ വായിൽ പഴമാണ് ഒന്നും മിണ്ടുന്നില്ലലല്ലോ😂😂😂😂
കഴിക്കുക എന്ന് കേട്ടാൽ അപ്പൊ കല്യാണം മാത്രം ചിന്തിക്കാതെ. ഇവിടെ ഭക്ഷണം കഴിക്കുന്ന കാര്യാ പറഞ്ഞെ...😊
രസകരമായ കാര്യം എന്താണെന്ന് വെച്ചാൽ നമുക്ക് ചുറ്റിനുമുള്ള 90% ഫുഡുകളും ശരീരത്തിന് കൊള്ളില്ല മായം ചേർന്നത് ഇതിന് പുറമെ വേറെ ഉണ്ട്...9 മാസം കൊച്ചിൻ്റെ 28 അടുക്കള കാനാൽ ഒക്കെ ആലുവ ജിലേബി ,കുഴലപ്പം , മടക്ക് ലഡു.. ഏത്തപ്പഴം ഒഴിച്ച് ബാക്കി എല്ലാം ആളെ കൊല്ല് ന്ന സാധങ്ങൾ .. എന്നിട്ടും വാക്സിനാണ് കുറ്റം പറയുന്നത് കഷ്ടം തന്നെ
More dhruv translations pls
കണ്ണൂർ സംഭവം അറിഞ്ഞിരിക്കുമല്ലൊ വെളുപ്പിക്കൽ ഉണ്ടോ
Thank you Ma'am 🫶
Good video.
Over weight ഉള്ളവർ ഓടാൻ നിക്കരുത്.മുട്ടിന്റെ പണി തീരും.
Overweight ullavar no jumping cardio workout cheyyuka
10 kollam ayii njan weight kurakkan thudangeet. Kure vattam kuranju. Pinnem koodi pinnem karanju. But innevare goal wairil ethiyitillaa. Madukkan thudangeekinn ipo😁. But i want to loss. Ini last try aan.3/11/24
12:30 pm
71kg
വൈറ്റ് കുറയാണോ ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി. കുറയും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
Thanks sunitha
ആയ്കോട്ടെ...... 👍🏻👍🏻
Chechi bishnoi video idumo
His contents are very different from others
Sunitha chechi wish that we all
Know about this
That’s all
She is actually inspired
oro tharam diet kalum, magic productukalum valrnnu vann market pidichukondirikkumbol athinidayil pakachunilkkukayanu. neritt vann karyam parayan ennepoleyulla ladies nu parimidhikal und balanced diet- quantity kurachu quality ulla food krithyamaya alavil kazhich active ayi jeevichal resut urapp...50 kg vare kuracha anubhavathil parayanu..maranam enna manass undavanam athinulla kshama venam...12 varshamayi stepfit nte class attend cheyyunnavar ee rules anu follow cheyyunnath..
Randalem orupad ishtam❤
❤ സുനിത ❤thanks❤❤❤🥰
കാലോചിത വീഡിയോ 👍🌹❤️
Very good video
Good job
നല്ല വീഡിയോ 👌
Thanks ❤
Ini kurachu nallu dalfry and nan making ayirikkum better
അമ്മായിക്ക് പറ്റിയ ആൾ തന്നെ 😂
Thank you &All
ഉറക്കം പരമ പ്രധാനം 👆...
ADM മരണത്തെ പറ്റി വീഡിയോ ചെയ്യാമോ
Very helpful
First like & comment
നല്ല vedio🌹🌹🌹🌹🌹
Adipoli😃👍🏻
Ask Dhruv to do a video on Diabetes
താങ്ക്സ്...🥰🥰
ഇയാളാണ് സകലകലാവല്ലഭൻ
നമസ്കാരം മാഡം വളരെ ഉപകാരപ്രദമായ വീഡിയോ ❤❤
നല്ല വീഡിയോ
നല്ല business oral research ചെയത് കണ്ടുപിടിച്ച video വളരെ ലളിതമായി പരിഭാഷപ്പെടുത്തി അത് തന്നെ ഇട്ടു. കൊള്ളാലോ ഇതൊന്ന് ട്രൈ ചെയ്യാം
Thank you👍👍👍
Hi
Ore oru Doubt..Dhruvinte sammadatode translation cheyta video ano etu ???
Super 👌
Dhruv ❤❤
Namaskar Dosthon.. koodi malayaleekarikku madam :)
Sunitha good mesage
👍👍👍
Thank you an Important topic thanks for the translation
Onnum baaki vechilla.. 👍👍
Thank you
Like അടിക്കാൻ പറ്റുന്നില്ല
Is it legal to translate someone else's video like this?