ചവ്വരി അരിയേ അല്ല കപ്പ ആണേ /how to make sabudhana at home from tapioca/chavvari making from casava

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024
  • #howtomakesabudhanaathome
    #sabudhanamakingprocess
    #chavvaripreparation

ความคิดเห็น • 1.2K

  • @sheelathadevoos9746
    @sheelathadevoos9746 ปีที่แล้ว +261

    ഇതുണ്ടാക്കി നോക്കാനുള്ള ആത്മധൈര്യത്തിന്, പ്രയത്നിക്കാനുള്ള ആമനസ്സിന് ഒരു ബിഗ് സല്യൂട്ട്‌👌👌👌👌👍❤️❤️

    • @jajasreepb3629
      @jajasreepb3629 ปีที่แล้ว +1

      Playittil kurachu velichenna
      Thuthu kodithittuorichallo.

    • @manipk765
      @manipk765 ปีที่แล้ว +2

      സഹോദരിക്ക് ഒരു big salute.

    • @Fathimacool12345
      @Fathimacool12345 ปีที่แล้ว

      എന്റെ ലൈകും അതിനാ, എത്ര time പണി എടുക്കണം ഇതിനു 👍🏻👍🏻👍🏻👍🏻

    • @josephkc47
      @josephkc47 ปีที่แล้ว

      @@jajasreepb3629 a great uuiuouiuiuu

  • @ravindranambalapatta1311
    @ravindranambalapatta1311 ปีที่แล้ว +381

    അനിയമ്മക്ക് 100 മാർക് ,ഇത് എനിക്ക് ഒരു പുതിയ അറിവാണ്. Thanking you.

    • @lariasdelightashaantonyall8136
      @lariasdelightashaantonyall8136 ปีที่แล้ว +2

      സാഗോ vs മരച്ചീനി: അവ ഒരുപോലെ കാണപ്പെടാം, പക്ഷേ അവ തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഉത്ഭവിക്കുന്നത്. മരച്ചീനി മരച്ചീനിയിൽ നിന്നാണ് വരുന്നത് - ഒരു പച്ചക്കറിയുടെ നീളമുള്ള വേര്. ചില തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ വേരിനെ യഥാർത്ഥത്തിൽ മരച്ചീനി എന്നാണ് വിളിക്കുന്നത്. സാഗോ ഈന്തപ്പനയുടെ കുഴിയിൽ നിന്നാണ് സാഗോ ഉണ്ടാക്കുന്നത്.

    • @narayanan.dosthi
      @narayanan.dosthi ปีที่แล้ว

      (മോഹൻലാൽ പറഞ്ഞതു പോലെ )വട്ടാണ് അല്ലെ

    • @suchitraprasad7809
      @suchitraprasad7809 ปีที่แล้ว

      New information 👌🏻Great effort. Hats off to you dear❤👏🏻👏🏻👏🏻ഒരു സംശയം, വെള്ളത്തിൽ ഉണങ്ങിയത് കലക്കിയല്ലോ, പിന്നെ എന്തിനാണ് ഉണ്ടാക്കിയത്? അത് അങ്ങനെ തന്നെ കലക്കി അടുപ്പത്തു വെച്ചാൽ പോരെ? മെഹന്ദി ഇടുന്ന cone പോലെ ഉണ്ടാക്കി അതിൽ നൂറ് ഇട്ട് പിഴിഞ്ഞാൽ ശരിയാവുമോ, കുപ്പിക്കു പകരം? ഒരുപാട് നന്ദിയുണ്ട് ട്ടോ 🥰

    • @RamlaRamla-cp5uw
      @RamlaRamla-cp5uw 6 หลายเดือนก่อน

      ​🤣🤣

    • @eliyammathomas5753
      @eliyammathomas5753 6 หลายเดือนก่อน

      Yes 😅😅

  • @rasheelabasheer3001
    @rasheelabasheer3001 ปีที่แล้ว +203

    ഇത്രയും കഷ്ടപ്പെട്ട് ഇത് കാണിച്ചു തരാനുള്ള ഇയാളുടെ ആ മനസ്സുണ്ടല്ലോ.. 👍🏻👍🏻👍🏻സമ്മതിച്ചു.. 🤝🤝

  • @hajarahaju5441
    @hajarahaju5441 ปีที่แล้ว +15

    സാരമില്ല മോളേ പരീക്ഷണത്തിന്ബിഗ് സല്യൂട്ട്. ഇനിയും കൂടുതല് പരീഷണം നടത്തി വിജയിക്കട്ടെ

  • @sharafudheensharafu2256
    @sharafudheensharafu2256 ปีที่แล้ว +21

    ആദ്യമായി ആണ് ഈ ചാനൽ കാണുന്നത് ആ എഫോർട്ട് ഇഷ്ട്ടമായി..
    ചെറിയതുള്ളികൾ ആയി എടുക്കുന്നതിന് പകരം നീളത്തിൽ ഒഴിച്ചു ഉണങ്ങിയ ശേഷം സേമിയ പോലെ പൊട്ടിച്ചു എടുക്കുന്നത് യിരിക്കും ബുദ്ധി...
    കാര്യങ്ങൾ മനസ്സിലാക്കി തന്നെ മാടത്തിന് bigg salute...

  • @beatricebeatrice7083
    @beatricebeatrice7083 ปีที่แล้ว +56

    സാബുദാന ഉണ്ടാക്കിയെടുക്കാൻ തുനിഞ്ഞ efforts നു ഒരു big സല്യൂട്ട്. നല്ല ഒരു അറിവ് പകർന്നു തന്ന സഹോദരിക്ക് ഒരു പൂച്ചെണ്ട് 💐.

    • @MYDREAM-xf8dz
      @MYDREAM-xf8dz ปีที่แล้ว

      ചേട്ടാ സാബു ആണൊ ഇതു കണ്ടുപിടിച്ചത് 🤔

    • @saleenanoushad4335
      @saleenanoushad4335 ปีที่แล้ว +1

      Entty ponn aniammy bigsaloot

  • @anugrahdhyana1285
    @anugrahdhyana1285 ปีที่แล้ว +252

    ഞാനും ഇത്രനാൾ കരുതിയത് അരി ആണ് എന്നാണ്. ഇപ്പോൾ മനസിലായി കപ്പ ആണ് എന്ന്... വിജയിക്കും എന്ന് ഉറപ്പില്ലാഞ്ഞിട്ടും ഉണ്ടാക്കാൻ കാണിച്ച ആനിയമ്മയുടെ ആ മനസുണ്ടല്ലോ ബിഗ്സല്യൂട്ട് 🙏🙏🙏

    • @LeafyKerala
      @LeafyKerala  ปีที่แล้ว +14

      ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ ❤️👍

    • @shahidha3097
      @shahidha3097 ปีที่แล้ว +1

      @@LeafyKerala 😂

    • @badushakhan1553
      @badushakhan1553 ปีที่แล้ว

      Deep

    • @chinnammajose8531
      @chinnammajose8531 ปีที่แล้ว +1

      Lby

    • @susan4665
      @susan4665 10 หลายเดือนก่อน

      Super

  • @suchethakumari387
    @suchethakumari387 ปีที่แล้ว +11

    ആനിയുടെ സാബുദാന അവതരണം വളരെ ഹൃദ്യമായിരുന്നു. ഇതു മാതിരിയുള്ള പരീക്ഷണങ്ങൾ ഇനിയും പ്രതീക്ഷിയ്ക്കുന്നു.

  • @shafinasalahudheen3706
    @shafinasalahudheen3706 ปีที่แล้ว +21

    പുതിയ അറിവാണ് ട്ടോ.... വീണിടം വിഷ്ണു ലോകമാക്കാൻ ആനിയമ്മയുടെ മിടുക്ക് 👍👍👍... അല്ല പിന്നെ. Good effort

  • @ushashanavas9119
    @ushashanavas9119 6 หลายเดือนก่อน +3

    എത്ര റിസ്ക് എടുത്താണ് ഓരോ വിഡിയോ യും ഇടുന്നത് ഒരു പാട് ഇഷ്ടം ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട്

  • @minipeeter3486
    @minipeeter3486 ปีที่แล้ว +33

    Ulla അറിവ് മറ്റുള്ളവർക്ക് പങ്ക് വക്കുന്നതിൽ very thanks🙏👌

    • @LeafyKerala
      @LeafyKerala  ปีที่แล้ว

      ഒരുപാട് സന്തോഷം ❤

  • @surumisuneersurumisuneer8260
    @surumisuneersurumisuneer8260 ปีที่แล้ว +22

    ഞാനും വിചാരിച്ചിരുന്നത് അത് അരി കൊണ്ട് ഉള്ള അറ്റംസാണെന്നാണ് Thankyouuu പറഞ്ഞു തന്നതിനും ഇത്രേം നല്ല അവതരണത്തിലൂടെ മനസിലാക്കിത്തന്നതിനും പീന്നേ ഷൈപ്പിലൊക്കെ എന്തിരിക്കുന്നൂ ഗുണത്തിലല്ലേ കാര്യം,👌👌👌

    • @kamalav.s6566
      @kamalav.s6566 6 หลายเดือนก่อน +2

      എന്റെ അനിയമ്മോ , സമ്മതിച്ചുട്ടോ 🙏🙏🙏🙏🙏❣️❣️❣️❣️

    • @shanushammas3245
      @shanushammas3245 5 หลายเดือนก่อน

      ഇത് അരിയല്ല എന്ന് അറിയാം ഏത് പൊടി കൊണ്ട് ണ് ഉണ്ടാക്കുന്നത് എന്ന് പലവട്ടം ചിന്തിച്ചിട്ടുണ്ട്

  • @umadevik.g.365
    @umadevik.g.365 ปีที่แล้ว +7

    എനിക്ക് ഇതൊരു പുതിയ അറിവാണ്. നന്ദി 🙏

  • @pramelasreedharan653
    @pramelasreedharan653 ปีที่แล้ว +48

    മോളെ വളരെ നല്ലത് എന്നും എന്തും ഇങ്ങനെ പരീക്ഷിച്ചുനോക്കാൻ മനസുണ്ടാകാൻ ഈശ്വൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @tj1368
    @tj1368 ปีที่แล้ว +5

    അത് സാരമില്ല, ഇതിന്റെ ഒറിജിനൽ സംഗതി വിവരിച്ചു തന്നു, ഞാൻ വർഷങ്ങൾക്കു മുൻപ് എൻ്റെ മക്കൾക്ക് ഈ ചവ്വരി വാങ്ങി വേവിച്ച് വെള്ളം പേലെ ആക്കി കെടുത്തീട്ടുണ്ട്, എൻ്റെ മൂന്ന് പെൺമക്കൾക്കും അന്നെല്ലാം ഇത് ഒരു തരം അരി ആണെന്ന് തന്നെയാണ് വിചാരിച്ചിരുന്നത്,ഇന്നത്തെ കുട്ടികൾക്ക് അതെന്നും വേണ്ട,എന്തെയാലും ഇത് കഴിക്കാൻ നല്ലെരു ഭക്ഷണമാണ് നല്ല നൈസ് ഭക്ഷണമാണ്.താങ്കളുടെ ഈ വീഡിയോ കണ്ടപ്പോൾ ഒരു മുപ്പത്തഞ്ച് വർഷങ്ങൾക്ക് മുമ്പുള്ള ഓർമ്മകൾ വീണ്ടും വന്നു.അഭിനന്ദനങ്ങൾ.

  • @dfacybersathankl1055
    @dfacybersathankl1055 4 หลายเดือนก่อน

    ഇതൊരു പുതിയ അറിവായിരുന്നു ചൗവ്വരി കപ്പയിൽ നിന്ന് ഉണ്ടാക്കുന്നത് എനിക്ക് ആദ്യ അറിവ് എന്തായാലും വലിയൊരു അറിവാണ് പകർന്നു തന്നത് നല്ല ബുദ്ധിമുട്ട് ആയാലും മനസ്സിലാക്കി തന്നതിന് വലിയൊരു ബിഗ് സല്യൂട്ട്❤❤❤

  • @sobhakrish5511
    @sobhakrish5511 6 หลายเดือนก่อน +14

    എടാ ഞാൻ ആദ്യമായിട്ടറിയാം ചവ്വരി കപ്പയിൽ നിന്ന് അറിവ് ഒത്തിരി പേർക്ക് ഉപകാരമായി

  • @sheenasivadasan9044
    @sheenasivadasan9044 ปีที่แล้ว +40

    നമ്മടെ ആനിയമ്മ ഒരു സംഭവം തന്നെയാണേയ്, ഇതുവരെ അറിയാത്ത ഒരു സത്യംഇത്രേം ബുദ്ധി മുട്ടി നമ്മക്ക് വേണ്ടി ചെയ്ത് കാണിച്ചില്ലേ, ഒരുപാട് നന്ദി, ഒപ്പം advanced Happy New year💖💖💖

    • @LeafyKerala
      @LeafyKerala  ปีที่แล้ว +1

      ഒത്തിരി സന്തോഷം ❤❤❤
      Happy new year

    • @rahmank6171
      @rahmank6171 ปีที่แล้ว

      @@LeafyKerala suupar

  • @sallycherian3164
    @sallycherian3164 ปีที่แล้ว +12

    Aa thodum vellavum kanditt pazhaya oormal, very beautiful😍😍

  • @anandavallyk8612
    @anandavallyk8612 6 หลายเดือนก่อน +1

    എല്ലാം അറിയാം എന്ന നമ്മുടെ ധാരണ വെറും പൊളിയാണുന്നു ആനിയമ്മ കാണിച്ചുതന്നു. മിടുക്കി.

  • @ananthalakshmilakshmi3598
    @ananthalakshmilakshmi3598 ปีที่แล้ว +62

    ഇത്ര നാളും അറിയില്ലായിരുന്നു മനസിലാക്കി thannathinu🙏🙏 Advanced happy newyear ആനിയമ്മക്കും ഫാമിലിക്കും

    • @LeafyKerala
      @LeafyKerala  ปีที่แล้ว +2

      ഒരുപാട് സന്തോഷം ❤️

    • @agnespaily1992
      @agnespaily1992 ปีที่แล้ว +1

      ഇത് പോലെ തന്നെയാണ് കൂവ പൊടി ഉണ്ടാക്കുന്നത് കപ്പ ഉരച്ച് ഉണ്ടാക്കിയാലും മതി

    • @geethathayyil
      @geethathayyil ปีที่แล้ว

      Mo BH.

  • @kanakaharidas7875
    @kanakaharidas7875 ปีที่แล้ว +1

    I know chawari making from tapioca. But method don't know. Now understand. Thanks so much

  • @Venugopalan-C-Achari
    @Venugopalan-C-Achari ปีที่แล้ว +4

    അനിയത്തിക്ക് നന്ദി.. പ്രായത്നത്തിനും അറിവിനും അഭിനന്ദനങ്ങൾ.. ആശംസകൾ 👏🏻👏🏻👏🏻🥰

    • @kmsreejesh4951
      @kmsreejesh4951 ปีที่แล้ว

      എന്ത് വളമാണ് ഇട്ട് കൊടുത്തത് SUPer

  • @sanjuparackalraja
    @sanjuparackalraja ปีที่แล้ว

    Pareeshanam parajayapettenkilum video upload cheithathinu oru big salute chechi...sthiram viewer

  • @SavithriSankar
    @SavithriSankar 6 หลายเดือนก่อน

    Good information. Tnq. അത് ഒന്നുകൂടി ചൂട് കയറ്റിയശേഷം പരന്ന പാത്രത്തിലിട്ടു പരത്തിയ ശേഷം ക്രോസ്സ് ചെയ്ത് cut ചെയ്ത് എടുക്കാമല്ലോ, shape റൗണ്ട് ആകില്ല ഡയമണ്ട് അല്ലെങ്കിൽ സ്കോയർ ആയി കിട്ടും

  • @_soumya_3942
    @_soumya_3942 ปีที่แล้ว +3

    Thnq.. Anniyammae..4 this valuable.. ഇൻഫർമേഷൻ

  • @sudhinaajithkumarsudhina6236
    @sudhinaajithkumarsudhina6236 3 หลายเดือนก่อน

    ഞാനും വിചാരിച്ചത് അതൊരു seed ആണെന്നാണ്... മനസിലാക്കിതന്ന തിന് നന്ദി 🙏🏻🙏🏻

  • @susanalexander7435
    @susanalexander7435 ปีที่แล้ว +16

    Thank you for all your efforts. Chowari,the original one, is to be made from a variety of palm tree. Decades before this chowari was available in Kerala. The original chowari when cooked appears to be glass pearls with a sticky, slightly slimy gravy. It also has a very faint purplish color.
    The fake ones taste and smell different. The original chowari is good for tummy complaints and those "pearls," can be used to decorate sweet dishes.
    We wiped away every trace of the original ones . China produces large amount of these type of chowari

  • @geethac4523
    @geethac4523 ปีที่แล้ว

    ഗംഭീര പണിയായിപ്പോയി ട്വൊ . എങ്കിലും ചവ്വരി എന്താണെന്ന് കാണിച്ചു തന്നതിന് വളരെ വളരെ നന്ദി

  • @ashaanil1980
    @ashaanil1980 ปีที่แล้ว +7

    എനിക്കും കപ്പയാണെന്ന് അറിയില്ലായിരുന്നു. Thanks.. &സൂപ്പർ....

  • @smithasateeshan8366
    @smithasateeshan8366 ปีที่แล้ว +1

    Adipwolii....noolappathinte achhil ittu cheythu nokkiyal ready aavumoo

  • @lathabhaskaran244
    @lathabhaskaran244 ปีที่แล้ว +3

    It is a new knowledge about the sabudhana, thank you for sharing.

  • @arunimamaniyalath9646
    @arunimamaniyalath9646 ปีที่แล้ว

    avasanam chowari undakunna video ... boba undakunithinte video Kandapol serach thudangiyatha.. thanku chechii

  • @ushatp6548
    @ushatp6548 ปีที่แล้ว +13

    ആനിയുടെ പരീക്ഷണം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. 😘😘😘

  • @elizabethsthomas3739
    @elizabethsthomas3739 5 หลายเดือนก่อน +1

    I sincerely appreciate your hard work...
    Thankyou so much
    This was a new information

  • @girijakrishnan5466
    @girijakrishnan5466 ปีที่แล้ว +7

    ഇത് വരെ അറിയാത്ത ഒരു രഹസ്യം പറഞ്ഞു തന്നല്ലോ മോളെ.... അത് തന്നെ ഒരു സല്യൂട്ട് മോളെ 😊😊😊😊😊❤️❤️

  • @MyArt-cf8mc
    @MyArt-cf8mc 6 หลายเดือนก่อน +2

    പുതിയൊരു അറിവ് പകർന്നു തന്നതിന് നന്ദി മോളെ❤❤❤❤❤❤
    ഭർത്താവിൻ്റ മക്കളുടെ ഒരു
    സപ്പോർട്ടുമില്ലാതെ ഒരു പരാതിയുമില്ലാതെ കുടുംബത്തിനു വേണ്ടി
    ജീവിക്കന്ന പൊന്നുമോൾ🥰🥰🥰🙏🙏🙏🌹🌹🌹

    • @LeafyKerala
      @LeafyKerala  6 หลายเดือนก่อน

      🥰🥰🥰

  • @babuissacbabuissac9756
    @babuissacbabuissac9756 ปีที่แล้ว +11

    ഇതുകൊണ്ട് സേവനാ ഴ്യിൽ ഇട്ടു ഇടിയപ്പത്തിന്റെ അച്ചിലിട്ടു നൂൽ പോലെയാക്കി സേമിയ (bermiselli) സേമിയ ആക്കി എടുക്കാം 👍👍

    • @RUDRA-d1g
      @RUDRA-d1g 7 หลายเดือนก่อน

      അത് കറക്റ്റ്, ബുദ്ധിമുട്ട് ഒഴിവാകും

  • @SheelajaP
    @SheelajaP 5 หลายเดือนก่อน

    ആനിയമ്മയുടെ ഇതൊക്കെ ചെയ്തു നോക്കാനുള്ള ആത്മവിശ്വാസം വേറിട്ട കാഴ്ച തന്നെ അതു കൊണ്ടൊരു ബിഗ് സല്യൂട്ട്❤❤❤❤

  • @vineethasunilvineethavinee5263
    @vineethasunilvineethavinee5263 ปีที่แล้ว +6

    Super ആ സംസാരം വളരെ രസമാണ് God bless you

    • @LeafyKerala
      @LeafyKerala  ปีที่แล้ว

      ഒത്തിരി സന്തോഷം ❤

  • @minimolkv9597
    @minimolkv9597 ปีที่แล้ว +1

    ഇതൊരു പുതിയ അറിവാണ് ഇപ്പ ഇത് കാണിച്ചുതന്ന നന്ദി

  • @vinodinikp4971
    @vinodinikp4971 ปีที่แล้ว +5

    ഒറിജിനൽ സാവൂനരിയല്ലേ .ഷേപ്പില്ലെങ്കിലു०കുഴപ്പമില്ല.ഇത്കാണിച്ചുതന്നതിന് നന്ദി😘😘💕💕

  • @annammaraju7290
    @annammaraju7290 4 หลายเดือนก่อน

    Thank you Anie for your trial of sabudana. Best wishes

  • @avigatoff6642
    @avigatoff6642 ปีที่แล้ว +19

    ആനിയമ്മേ നിങ്ങളൊരു സംഭവം തന്നെ 🤣🤣👍👍👍👍👍👍👍

    • @LeafyKerala
      @LeafyKerala  ปีที่แล้ว

      ഒത്തിരി സന്തോഷം ❤

  • @ushadevichaliyath9019
    @ushadevichaliyath9019 ปีที่แล้ว

    Well done!
    Njaan ithuvare karuthiyathu chouary / saaboonari etho oru tharam dhaanyathinte Ari aanennaanu, innaanu ee video kandaanu manassilaayathu kappayil ninnaanu chouary undaakkunnathu ennu,
    Ayurveda medicines kazhichu kondirunnappol kappayum chakkayum maidayum onnum kazhikkaruthu ennu karsanamaayi nirdesichirunnu, avayonnum naalanchu maasam padhyam kaaranam kazhichirunnilla,
    Pakshe vivaramillaayma kaaranam chouary paayasam kazhichirunnu, innaanu athu thettaayirunnu , pathyam thettichallo ennu manassilaayathu, .
    Anyway , thanks a lot for this valuable information . 🙏👌👍💪💐🙏😊

  • @sophiethottan2326
    @sophiethottan2326 ปีที่แล้ว +16

    This will enter into the Guinness Book of World records. 😀💐

  • @jameelaabbas5290
    @jameelaabbas5290 ปีที่แล้ว +2

    എൻെറ ആനിയമ്മേ... ചിരിക്കുവാൻ വയ്യ....കലക്കി...അടിപൊളി..!
    ദൈവം അനുഗ്രഹിക്കട്ടെ ..!

  • @sreepriya6241
    @sreepriya6241 ปีที่แล้ว +7

    സംസാരം കേൾക്കാൻ നല്ല രേസോണ്ടാട്ടോ 🥰😍👌

  • @nimmy7744
    @nimmy7744 ปีที่แล้ว +1

    Njanum oru 3years back arinjath,Nammudea Lakshminayarudea channel il oru pravasiam parajukettarunnu,💪🙋🤝eandayalum Mole othhiri kashtappettoru saadanam kandupidichhallo❤️💞spr,Molea kannakappayil ozhichal ,ediyappachhillil,puttu chillil onu nokkaam,pinnea kunjayit kai vachhuruttam😔😃😃🤭🙏🙋💖💖💖

  • @rasheedmadathra4933
    @rasheedmadathra4933 ปีที่แล้ว +13

    മഹാരാഷ്ട്രയിൽ ഉപവസിക്കുന്നവർ അരി ഗോതമ്പ് എന്നിവക്ക് പകരം മിക്കവാറും കഴിക്കുന്നത് സാബുദാണ കിച്ചടിയാണ്. പലപ്പോഴും കഴിച്ചിട്ടുണ്ട്. പക്ഷേ ഇതാണ് എന്നറിയില്ലായിരുന്നു. ആനിയമ്മക്ക് നന്ദി.

    • @LeafyKerala
      @LeafyKerala  ปีที่แล้ว

      ഒത്തിരി സ്നേഹം ❤❤❤സന്തോഷം 😁❤️

  • @shylamathews6181
    @shylamathews6181 ปีที่แล้ว

    ആദ്യായിട്ടാ ഈ ചാനൽ കാണുന്നത്. വീഡിയോയുടെയെല്ലാം ടൈറ്റിൽസ് കണ്ടപ്പോഴേ subscribe ചെയ്തുകെട്ടോ. ഇനി എല്ലാം സമയം പോലെ കാണാം. അവതരണം സൂപ്പർ .❤

  • @prakashkrishna7108
    @prakashkrishna7108 ปีที่แล้ว +15

    സത്യത്തിൽ കപ്പയിൽ നിന്നാണ് ചവ്വരി ഉണ്ടാക്കുന്നതെന്ന സത്യം ഞാൻ ഇപ്പോഴാണ് മനസ്സിലാക്കുന്നത്. നന്ദി

  • @ayshaaysha3149
    @ayshaaysha3149 ปีที่แล้ว +9

    ആ ബോട്ടിലിൽ ചൗവ്വരി ആക്കാനുള്ള ആനിയമ്മെടെ കഠിന പ്രയത്നം ഓർത്ത് എനിക്ക് ചിരി വരുന്നു 😅

  • @thahirarazak1113
    @thahirarazak1113 ปีที่แล้ว +1

    Kure kashtappettu paavam. Ellaavarum likum sheyarum cheyyanam Ketto. njaan muzhuvanaayu kandu. thani nadan samsaravum naadan reethiyum othiriyothiri eshtaayiii..

  • @induprakash01
    @induprakash01 ปีที่แล้ว +19

    അത്രേ ഉള്ളുവെങ്കിലും അത് ഒരു ഇത്തിരി മതി പായസംത്തിന്റെ കൂടെ കലർത്താൻ 👍👍

  • @prasannakumarmr1533
    @prasannakumarmr1533 ปีที่แล้ว +2

    സൂപ്പർ അടിപൊളി ആണ് ഇതുവരെ ആർക്കും അറിയാത്ത ഒരു ടിപ്സ് ആയിരുന്നു ഇത്

  • @lathadeviks1483
    @lathadeviks1483 ปีที่แล้ว +3

    നല്ല കുട്ടിയാട്ടോ ...ഇഷ്ടായി .....മോൾക് കഴിയും പോലെ കാര്യങ്ങൾ മനസിലാക്കി തന്നു ....താങ്ക്സ് മോളെ

  • @graceyaugustine1395
    @graceyaugustine1395 3 หลายเดือนก่อน

    Hardwork,your patients are so appricicated

  • @muhammedali7280
    @muhammedali7280 ปีที่แล้ว +7

    Thanks for this explanation ❤️

  • @manonmanivs3441
    @manonmanivs3441 5 หลายเดือนก่อน

    Miduky. Njan aadhyamayita ithu kandathu. Tq somuchu. God bless you❤👍🏻

  • @jayasreegopakumar7416
    @jayasreegopakumar7416 ปีที่แล้ว +8

    Super ❤️ ശരിക്കും ഇത് കപ്പയാണല്ലേ അടിപൊളി 🔥🔥

    • @kamalammat.b8953
      @kamalammat.b8953 ปีที่แล้ว

      ഇത് ഒറിജിനൽ ചൗവരി അല്ല

  • @muhabathbabu68
    @muhabathbabu68 ปีที่แล้ว +1

    ആനി സൂപ്പർ, ഒന്നുകൂടി ഉണ്ടാക്കി നോക്കാം ഇഷ്ടമായി വീഡിയോ

  • @radhapillai4118
    @radhapillai4118 ปีที่แล้ว +12

    Big salute for your patience.

  • @renukadhananjayan1991
    @renukadhananjayan1991 ปีที่แล้ว

    Oru pareeshanam eppozum nallatha...arinjallo allavarum...very thanks...

  • @AmizzzworldAmi
    @AmizzzworldAmi ปีที่แล้ว +478

    ഇത്രേം വല്യൊരു ലോക സത്യം മനസ്സിലാക്കി തരാൻ സ്വന്തം സമയം കളഞ്ഞ ആനിയമ്മയ്ക്ക് നൻഡ്രി 😺🙏🏻😅

    • @sherin3896
      @sherin3896 ปีที่แล้ว +23

      ചൗവ്വരി കപ്പയണെന്ന് മിക്കവർക്കും അറിയാം.

    • @shayjadony5972
      @shayjadony5972 ปีที่แล้ว +7

      Ethu eppohano ariyyunne

    • @LeafyKerala
      @LeafyKerala  ปีที่แล้ว +2

      Tqqq❤❤❤❤dear

    • @AmizzzworldAmi
      @AmizzzworldAmi ปีที่แล้ว +67

      @@shayjadony5972 ഞാൻ ഇപ്പോഴാ അറിയുന്നത്

    • @AmizzzworldAmi
      @AmizzzworldAmi ปีที่แล้ว +15

      @@sherin3896 ഞാൻ ഇത് മറ്റുള്ളവരോട് പറഞ്ഞപ്പോൾ മനസ്സിലായി അറിയാത്ത ഒരുപാട് പേരുണ്ട് 😌. Ok

  • @babithapk8645
    @babithapk8645 ปีที่แล้ว

    Undakkiya sthithikk enthelum dish koodi athu vach undakkiya super aayene

  • @Dreamvlogpalakkad
    @Dreamvlogpalakkad 6 หลายเดือนก่อน +3

    ചേച്ചി ഇത്രയും കഷ്ട്ട പെട്ടിട്ട് അത് ശെരിയായില്ലല്ലോ സാരമില്ല എന്നാലും ചെയ്തു നോക്കാനുള്ള മനസിന് 🙏👍👍👍

  • @anamika1832
    @anamika1832 ปีที่แล้ว +2

    car driveing kurichu oru video cheyamo.eniku bangara tension aanu vandi drive cheyan pokumbol.pedi mattuvan enthu cheyanam.chechiyude car full automatic aano.

  • @sherlymathew4845
    @sherlymathew4845 ปีที่แล้ว +6

    ആ ഉണക്കി എടുത്ത പൊടി കുറച്ച് പുട്ടു പൊടിയിൽ മിക്സ് ചെയ്ത് വെള്ളം തളിച്ച് നനച്ചെടുത്ത്, തേങ്ങയും ചേർത്ത് പുട്ട് ഉണ്ടാക്കിയാൽ ആർക്കും കൊടുക്കാൻ തോന്നില്ല, അത്രക്ക് രുചിയാ.പച്ചയ്ക്ക് ഉണങ്ങിയ കപ്പ പൊടിച്ച് കപ്പ പുട്ട് ഉണ്ടാക്കാം, അരിപ്പൊടി ചേർക്കാതെയും ഉണ്ടാക്കും. നനവ് കൂടിയാലും കുറഞ്ഞാലും കൊള്ളില്ല. ഒന്ന് രണ്ട് തവണ ഉണ്ടാക്കി നോക്കിയാൽ മതി. സൂപ്പർ ടേസ്റ്റ് ആണ്.
    പച്ച കപ്പ ഗ്രേറ്റ് ചെയ്ത് അതിലെ വെള്ളം പിഴിഞ്ഞ് കളഞ്ഞ് പുട്ടു പൊടിയിൽ മിക്സ് ചെയ്ത് സാധാരണ പുട്ട് പുഴുങ്ങുന്ന പോലെ ചെയ്യുക ആണ് ഏറ്റവും എളുപ്പം.

    • @LeafyKerala
      @LeafyKerala  ปีที่แล้ว

      തീർച്ചയായും ശ്രമിക്കാം ❤❤

  • @ABCD-cv2ef
    @ABCD-cv2ef 5 หลายเดือนก่อน

    Ethu aadyamayi ariyunne.oru big salute ❤

  • @aju6114
    @aju6114 ปีที่แล้ว +11

    നല്ല ഒരു അറിവ് 👍👍👍🌹🌹

  • @nisaunnikrishnan8159
    @nisaunnikrishnan8159 4 หลายเดือนก่อน

    പുതിയ അറിവിന് ഒരു പാട് നന്ദി❤

  • @haseenakakkattil4724
    @haseenakakkattil4724 ปีที่แล้ว +4

    ഹൗ,കുറേ ഭ്റാന്ത് കണ്ടിട്ടുണ്ട്,ഇത് ബല്ലാത്ത ജാതി😀😀😀

  • @vidhukanna3997
    @vidhukanna3997 6 หลายเดือนก่อน

    Sathyam ...... nalla kshamund🥰endum cheyyan confidence ind adan ningala videos.....idiyappam cheiunna mechcinil ittal nalla noodles polathe chowwari kittumalle? Try cheidu noku . Payasam mathramalla e noodles fry cheidal tea coffee kk nallla combination aairikkum.... hmm adil masala koodi try cheiyyane....ningala pole try cheyyan kodiysunnu pakshe athreum fresh kappa kittilla!....you are really lucky❤.... ningal liquid soap indakan paranch koduthad cheiuunund . Thankyou🙏🏻

  • @induprakash01
    @induprakash01 ปีที่แล้ว +21

    ഒട്ടും വെറുതെ ഇരിക്കാൻ പറ്റില്ല്യ അല്ല്യോ 😀😀😀😀 ഞങ്ങളെ ഇങ്ങനെ പരീക്ഷിപ്പിച്ചോണ്ടിരിക്കണം ല്ലേ 😀😀😀സംഭവം അടിപൊളി. 👍👍👍🌹🌹🥰🥰

    • @LeafyKerala
      @LeafyKerala  ปีที่แล้ว +1

      Othiri santhosham ❤️❤️❤️❤️

  • @sheheenamidlaj3905
    @sheheenamidlaj3905 ปีที่แล้ว

    Adyamayanu chechide ee channel kanunnath.enthayalum ee effort nu 🙏🙏.kshama....sammadichu .

  • @jiju466
    @jiju466 ปีที่แล้ว +8

    Asmr ഈറ്റിംഗ് വീഡിയോസിലൊക്കെ ബ്ലക്കു കള്ളറിൽ tapioca pearl എന്ന് പറഞ്ഞു ഒരു സംഭവം കാണിക്കും. അത് കണ്ടു ഞാൻ ആദ്യം വിചാരിച്ചതു കിഴങ്ങിന്റെ അരി ആണെന്നാണ്. പിന്നെയും ഞാൻ ആലോചിച്ചു കിഴങ്ങിന് വിത്ത് ഇല്ലല്ലോ എന്ന് പിന്നെ ഗൂഗിളിൽ സർച് ചെയ്തപോഴ മനസിലായത് കീഴങ്കിൽ നിന്നും നിർമിക്കുന്ന സാധനം aanennu😁

    • @LeafyKerala
      @LeafyKerala  ปีที่แล้ว +1

      ❤❤❤❤❤orupad santhosham ❤❤

  • @sulaimanmt3675
    @sulaimanmt3675 ปีที่แล้ว +1

    ചൗ.. ചൗ... ച്വവരി... ആയി.. ന്നാലും കുഴപ്പില്ല.. ട്രൈ ചെയ്തുവല്ലോ verygood...

  • @sumamsumam320
    @sumamsumam320 ปีที่แล้ว +7

    ഇതൊരു പുതിയ അറിവാണ്... സൂപ്പർ ആനി മോളെ...👌👌👌🙏🙏🙏🥰

  • @prakashthankappan3161
    @prakashthankappan3161 ปีที่แล้ว

    Ithinu pranth ennu parayunnavarkku Thani piranth aanu dear sahodari idakkokke chaanal kaanarundu. Ingane okke budhdhi chilavazhichchu samayam kure kalanjittu uruthirinjathaavam ee chowari mechinery okke ippozhalle vannathu uralum ulakkayum ammikkallum aattukallum onnum arivillatha generation Aayi nammudeth . Pazhaya mutthassimaar ingane aayirikkam undakkiyathu namukkoru research nadathiyaal manassilakkam. Thanks for the effort. Namukum homemade Aayi undakkan pattum ennu arinjathil santhosham.pinne kappa kazhukiya scenery ugran .all the best for your idea

  • @vaheedabanu5505
    @vaheedabanu5505 ปีที่แล้ว +4

    Chechiide ithrayum valiya prayathnathin big salute

  • @noushiyamary5683
    @noushiyamary5683 ปีที่แล้ว

    Kuruki edutha aa podi ille.. athine kappa podiyil itt dough pole aakanm. Shesham kunju balls aaki unakki eduthit unakki eduthal mathi. Eee same reethiyil aanu tapioca starch il ninnum boba balls undakunath. Chilapo work aayalo

  • @minigibin2500
    @minigibin2500 ปีที่แล้ว +3

    Annie chechii haii.. Happy to see you.. ☺☺. Ente manasil thonniya oru idea anu tto. 50cc syringe il vachu nokkiyalo. Ariyilla tto success akumo ennu. Enthayalum chechide effort ne ❤❤❤❤❤😘😘

    • @LeafyKerala
      @LeafyKerala  ปีที่แล้ว +1

      നേഴ്സ് ആയിട്ട് ഈ ഐഡിയ എനിക്ക് വന്നില്ലല്ലോ ദാസാ ❤😘❤😘

  • @geethabalachandran2417
    @geethabalachandran2417 ปีที่แล้ว

    Aniye ഒരുപാടു ഇഷ്ട്ടം god bless you

  • @indurajanpillai5933
    @indurajanpillai5933 ปีที่แล้ว +5

    You have a lot of patience. You squeeze it to an old synthetic sari and place it in sunshine. Once it starts drying separate it from sari and break into small pieces and then let it dry on a tray. Don't go after shape. This procedure followed by people in Palakkad for making vattal

  • @raviramanraviramanravirama3283
    @raviramanraviramanravirama3283 ปีที่แล้ว

    ഒരു വലിയ തെറ്റി ധാരണ തിരുത്താൻ സഹായിച്ചു നന്ദി.....❤

  • @viswambarank.m8737
    @viswambarank.m8737 ปีที่แล้ว +4

    വളരെയധികം നന്നായിട്ടുണ്ട് സൂപ്പർ ഐഡിയ ശരിക്കും തല പൊകഞ്ഞ ആലോചിച്ചിട്ടുണ്ട്

  • @abdullakutty9527
    @abdullakutty9527 ปีที่แล้ว

    Valery budhi Muthu sahichU NalloruArivu than u Thanks

  • @GalmwithRam
    @GalmwithRam ปีที่แล้ว +5

    11:31 സത്യം. ആനിയമ്മക്കെ ഇങ്ങനെ ഒക്കെ പറ്റു. പുതിയ അറിവ് 👍🏻🥰🥰🥰🥰. പുതിയ ഐഡിയ കിട്ടിയാൽ വീണ്ടും ശ്രമിക്കാം എന്നു പറഞ്ഞ മനസ് ഉണ്ടല്ലോ ❤️❤️❤️🔥🔥🔥

    • @LeafyKerala
      @LeafyKerala  ปีที่แล้ว +1

      സ്നേഹം മാത്രം ❤️👍

    • @GalmwithRam
      @GalmwithRam ปีที่แล้ว

      @@LeafyKerala 😍❤️

  • @nirmalaparvathy1282
    @nirmalaparvathy1282 ปีที่แล้ว

    Edo etharyum kazhttapettu Eyal undkkiyallo nallathanu supper

  • @lariasdelightashaantonyall8136
    @lariasdelightashaantonyall8136 ปีที่แล้ว +3

    സാഗോ vs മരച്ചീനി: അവ ഒരുപോലെ കാണപ്പെടാം, പക്ഷേ അവ തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഉത്ഭവിക്കുന്നത്. മരച്ചീനി മരച്ചീനിയിൽ നിന്നാണ് വരുന്നത് - ഒരു പച്ചക്കറിയുടെ നീളമുള്ള വേര്. ചില തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ വേരിനെ യഥാർത്ഥത്തിൽ മരച്ചീനി എന്നാണ് വിളിക്കുന്നത്. സാഗോ ഈന്തപ്പനയുടെ കുഴിയിൽ നിന്നാണ് സാഗോ ഉണ്ടാക്കുന്നത്.
    Sago vs tapioca: they may appear identical, but they're sourced quite differently. Tapioca comes from cassava - a long root of a vegetable. In some South American countries the root is actually called tapioca. Sago is made from the pith of the sago palm.
    I hope you got it they are different 🙂🙏🏻

  • @OmanaKottayam-qh4jz
    @OmanaKottayam-qh4jz 6 หลายเดือนก่อน

    Aniyammakocha..ningaludeveedum.nadum.kanan.kothiyundu.avidayanathu

  • @albinvlog1474
    @albinvlog1474 ปีที่แล้ว +5

    അനിയമ്മ ഇനിയും സൂപ്പർ ഡിഷ് കൊണ്ടു വരണേ

    • @LeafyKerala
      @LeafyKerala  ปีที่แล้ว

      തീർച്ചയായും ❤️❤️

  • @aniammaphilip9790
    @aniammaphilip9790 ปีที่แล้ว +2

    You r really great and know all the tricks and variety of items

  • @UsuZest-do3oo
    @UsuZest-do3oo ปีที่แล้ว +22

    എഫർട്ടിനു നന്ദി.. 👍

  • @mahendranpillai964
    @mahendranpillai964 ปีที่แล้ว +1

    ഗ്രേറ്റ്,പുതിയ അറിവ് കപ്പ ഉണക്കിപ്പൊടിച്ച് പുട്ടുപുഴിങ്ങി കഴിച്ചിട്ടുണ്ട് നല്ലപോലെ കുറുക്കി പുളിയും മുളകുമിട്ടുവച്ച നല്ലമത്തിക്കറിയും നെത്തോലിക്കറിയും കൂട്ടികഴിച്ചിട്ടുണ്ട് പക്ഷെ ഇതിലിങ്ങനൊരു സംഭവമുണ്ടെന്നു ഇപ്പോഴാണ് അറിയുന്നത് 👍👍👍

  • @binishmalloossery1
    @binishmalloossery1 ปีที่แล้ว +8

    വസ്തുവിന്റെ ഷേപ്പിൽ കാര്യമില്ല. പരീക്ഷണം വിജയം തന്നെ👍

  • @ranjithrun5951
    @ranjithrun5951 ปีที่แล้ว

    Super pa very nice idea vazhga vala mudan God bless you pa thank you very much

  • @rmuraleedharan3784
    @rmuraleedharan3784 ปีที่แล้ว +8

    സമ്മതിച്ചിരിക്കുന്നു.good job.

    • @LeafyKerala
      @LeafyKerala  ปีที่แล้ว

      Thanks dear 🥰🥰🥰🥰

  • @saljujose5280
    @saljujose5280 3 หลายเดือนก่อน +1

    Animol.. yours are the best and natural presentations ❤❤❤

    • @LeafyKerala
      @LeafyKerala  3 หลายเดือนก่อน

      🥰🥰🥰