എന്റെ അമ്മച്ചി, മമ്മി ഒക്കെ ഉപ്പുമാങ്ങ കറി വെക്കും. ഇപ്പോൾ ഞാൻ ഉണ്ടാക്കും. മത്തി കാന്താരി അരച്ച് ഇലയിൽ വെച്ച് മൺ ചട്ടിയിൽ വെച്ച് വറ ത്ത് പച്ച നെല്ല് വറത്ത് കുത്തിയ അരി കൊണ്ട് വെച്ച കഞ്ഞി ക്കൂട്ടി കഴിക്കണം👌ആണ് ബാല്യകാലഓർമ്മകൾ. എന്റെ വല്യമ്മച്ചി യെ ഓർത്തു പോയി ഇങ്ങനെ ഉള്ള അമ്മച്ചി ആയിരുന്നു ❤❤👍
Traditional wisdom was innovation due to necessity. When that was rejected naturally people reject life in Kerala as impossible. Kerala has plenty of natural resources for hardworking persons
ഞാൻ ഉപ്പുമാങ്ങ കറി എന്റെ വെല്ലിമ്മച്ചി ഉണ്ടാക്കി കഴിച്ചിട്ടുണ്ട്. നിങ്ങളുടെ വർത്തമാനം കേട്ടിട്ട് എനിക്ക് അമ്മയെ miss ചെയ്യുന്നു. അമ്മ 2000ത്തിൽ മരിച്ചു. ഈ പറഞ്ഞ എല്ലാം അമ്മ ചെറുപ്പത്തിൽ ഉണ്ടാക്കി തന്നിട്ടുണ്ട്
വല്യമ്മയെ കണ്ടപ്പോൾ എന്റെ ഇന്നാമ്മയെ ഓർമ വന്നു..8 മാസം മുൻപ് ഞങ്ങളെ വിട്ടു പോയി.. വല്യമ്മയോടൊപ്പം കുറെകാലം കഴിയാൻ സാധിക്കട്ടെ 🥰 എന്നെ പോലെ തന്നെ അമ്മുമ്മയെ അമ്മേ എന്നാണ് വിളിക്കുന്നത് അല്ലെ
സുന്ദരി അമ്മമ്മ❤❤❤❤ ഇങ്ങനെ ഒരാൾ വീട്ടിൽ ഉള്ളത് എത്ര സന്തോഷമാ😂🎉❤
ആനിയമ്മയുടെ വല്ല്യുമ്മക്ക് നൂറായുസ്സ് നേരുന്നു 👍❤.
❤ സുന്ദരിയമ്മാമക്ക് സ്നേഹാഭിവാദ്യങ്ങൾ 🙏❤️
അമ്മമ്മയ്ക്ക് ഒരു പാട് ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ.❤❤
അമ്മക്ക് ആയുസ്സും ആരോഗ്യവും നേരുന്നു❤❤❤
ഉപ്പുമാങ്ങ കറിക്ക് വേണ്ടി വെയ്റ്റിങ്. അമ്മാമ്മ ചുന്ദരി മുത്താണ് 🥰🥰🥰
ആയൂരാരോഗ്യ സൗഖ്യവും ദീർഘായുസ്സും നൽകി ദൈവം ഈ അമ്മയെ അനുഗ്രഹിക്കട്ടെ..
എന്റെ അമ്മച്ചി, മമ്മി ഒക്കെ ഉപ്പുമാങ്ങ കറി വെക്കും. ഇപ്പോൾ ഞാൻ ഉണ്ടാക്കും. മത്തി കാന്താരി അരച്ച് ഇലയിൽ വെച്ച് മൺ ചട്ടിയിൽ വെച്ച് വറ ത്ത് പച്ച നെല്ല് വറത്ത് കുത്തിയ അരി കൊണ്ട് വെച്ച കഞ്ഞി ക്കൂട്ടി കഴിക്കണം👌ആണ് ബാല്യകാലഓർമ്മകൾ. എന്റെ വല്യമ്മച്ചി യെ ഓർത്തു പോയി ഇങ്ങനെ ഉള്ള അമ്മച്ചി ആയിരുന്നു ❤❤👍
Show your grandma always..beautiful amma❤
Thank you, I will
Traditional wisdom was innovation due to necessity. When that was rejected naturally people reject life in Kerala as impossible. Kerala has plenty of natural resources for hardworking persons
Love amma ❤ and I love Annie...❤
ഞാൻ ഉപ്പുമാങ്ങ കറി എന്റെ വെല്ലിമ്മച്ചി ഉണ്ടാക്കി കഴിച്ചിട്ടുണ്ട്. നിങ്ങളുടെ വർത്തമാനം കേട്ടിട്ട് എനിക്ക് അമ്മയെ miss ചെയ്യുന്നു. അമ്മ 2000ത്തിൽ മരിച്ചു. ഈ പറഞ്ഞ എല്ലാം അമ്മ ചെറുപ്പത്തിൽ ഉണ്ടാക്കി തന്നിട്ടുണ്ട്
തൊണ്ടി അച്ചാർ & curry
ആദ്യമായി ആണ് കേൾക്കുന്നത്. 😊
Leafy kerala യുടെ ബാക്ക് ബോണ് അമ്മച്ചിക്ക് എല്ലാവിധ ആശംസകളും, ഇനിയും പഴയകാല രുചികൾ ഞങ്ങൾക്ക് പറഞ്ഞു തരണേ ❤❤❤
Nalla Post.Amme iniyum konduvaranam.
Anime ....its a pleasure seeing your grandmother❤❤❤❤
വെറുതെയല്ല ആനിയമ്മ ഇത്രവലിയ ഒരു വണ്ടർ ഷെഫ് ആയത്❤ ആയുരാരോഗ്യസൗഖ്യം നേരുന്നു
Excellent 👍👍👍
ആരോ ഒരാൾ തന്റെ പിന്നിൽ ഉണ്ടെന്ന് അറിയാമായിരുന്നു ഇതാണല്ലേ ആ അവതാരം....😊
💢 ആനിഅമ്മയുടെ എനെർജി വന്ന വഴി അമ്മ തന്നെ ആട്ടോ 🥰
വല്യമ്മയെ കണ്ടപ്പോൾ എന്റെ ഇന്നാമ്മയെ ഓർമ വന്നു..8 മാസം മുൻപ് ഞങ്ങളെ വിട്ടു പോയി.. വല്യമ്മയോടൊപ്പം കുറെകാലം കഴിയാൻ സാധിക്കട്ടെ 🥰 എന്നെ പോലെ തന്നെ അമ്മുമ്മയെ അമ്മേ എന്നാണ് വിളിക്കുന്നത് അല്ലെ
അതെ 👍❤️
Ente veetil uppumanga curry undakarundu. Nalla taste aanu
Enthoru ormaya ammaku eppozum bhagavan ayussum arogyavum kodukate
Nice yo see you with your Amma Aniyamma .Long life and good health for your Amma
സുന്ദരി അമ്മ 😍
Aa neeru curi aarude recipe anu evidunu kitti good grandma
Theivaththinte anukkiraham kiddadde.
ഒത്തിരി സ്നേഹം 😘😍🥰
😍👍👍😍
Aniya mme pacha Kappa vegetable gretteril aringu boil watterilettu paruvathine oottyeduthe normal wateril kazhiki unaki eduthal mathi super anu
AMMAMMA IS SUPERB WITH HER MEMORY .LETVGOD GAVE GOOD HEALTH
Aniyammo ithoru bhagyamanu ende ammoomma inganarunnu nallafood undakkun aaormakal thanne madhuratharam chakkara ummada
Prayers for all🙏🙏🙏🙏🙏🙏
നല്ല ടോപ്... ഓൺലൈൻ ആണോ.. ലിങ്ക് തരുമോ... അമ്മമ്മക്ക് ആയുരാരോഗ്യസൗഖ്യം ഉണ്ടാവട്ടെ 🙏🏻
നല്ല സുന്ദരി അമ്മ❤❤❤ അമ്മയ്ക്ക് ആരോഗ്യവും ആയുസ്സും ഉണ്ടാവട്ടെ❤❤❤
Nallamanassullavar ethra age aayulm ethupole irikkum
ആനിയമ്മേ കപ്പെടെ കട്ട് വറുത്തു കഴിച്ചിട്ടുണ്ടോ. ഇല്ലെങ്ക്കിൽ വലിയമ്മച്ചിയോട് ചോദിക്കു. അപാരടേസ്റ്റ് ആണ്.😍
ഇനിയും നല്ല റസിപ്പി യുമായി ആനിയമ്മ വരണേ
മത്തി പച്ച കുരുമുളക് പുരട്ടി വറത്തു നോക്കു
Chakkara kutty Amma ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ആനിയമ്മ looks beautiful today
Kappa kondu uzunnada undakkunnathu vellimmichiyodu chothikkanam ketto Postum chyanam ok
Adipoli randu perum ❤❤
Avalu kappayum kappaputtum oke njangal undakkarullathayirunnu pandu.
ഉപ്പുമാങ്ങ കറി ആനി ഉണ്ടാക്കി വീഡിയോ ചെയ്യാമോ ❤❤
ഇപ്പോൾ ചെയ്തിട്ടുണ്ട് 👍❤️
അമ്മ ❤❤
Big salute.to vallyamamma and aniyamma
Uppu manga njan curry vekum, Annie
Evide ninanu malabarilotu vannathu.
Grandmother samsaram kettal Thrissur ano
ഹായ് പാവയ്ക്കാ തോട്ടം
Nostalgic feeling
Hai chechi ❤❤❤❤
Nalla Amma ❤❤❤❤❤
Cute വല്യമ്മ.... 🥰🥰🥰
Deerghayussu nalkatte❤
Nice!! I👍😊
Sundari vallimma yente vallimmaye ormavannu
❤❤❤❤❤❤
👋👍
Hello വല്യമ്മേ ♥️♥️♥️♥️♥️
❤❤❤
🤩🤩🤩👍❤️
Alathinite mattam undu athukonda pandathe test ipol kittathe
Kalathinite enna ezhuthiye sorry
E grandmaye kannubo just 68 age aya Enta Ammaye orma vara .sugar unde apozum vaya kidapaa. I like grandma. Egane Vanam usharayi erikkan
തൊണ്ടി എന്താ സാധനം മനസ്സിലായില്ല
Nalla cute ammamma ammammakk ithonnum valiya kaaryam aayirikkula eppolum undakkunnathukond but nammale ithokke aadhyayitt kaanunnathalle pinne Aniyamma uppumaanga curry vekkum nalla taste aa nammale veettil edakku undakkum aa oru curry maathram mathi chorunnan
Sundari valyammachi.Aniyammo where is my salt mango?
Hai
അനിയമ്മക്ക് ഇപ്പോൾ ഇഴച്ചു നീട്ടൽ കുറച്ചു കൂടുതൽ ആണ്
Ee ammachi midukkathi aanallo
First
ലൊ കൗ
❤️❤️❤️❤️❤️
❤❤❤
❤❤❤