കേരളത്തിന്റെ സംസ്ഥാനപദവി നഷ്ടപ്പെടുമോ? | Kerala to become union territory? | The Weekly Column

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 36

  • @skariarose9105
    @skariarose9105 ปีที่แล้ว +5

    നഷ്ടപ്പെടണം..

  • @mumbaiindians4482
    @mumbaiindians4482 ปีที่แล้ว +19

    കേരളത്തെ ഒരു കേന്ദ്ര ഭരണ പ്രദേശമാക്കണം ❤️.....

  • @ashique7189
    @ashique7189 ปีที่แล้ว +1

    SUPER ആയിട്ട് EXPLAIN ചെയ്തു തന്നു THANKS SIR✌️✌️✌️

  • @എണ്ണൂറാൻ
    @എണ്ണൂറാൻ ปีที่แล้ว +5

    വേണേൽ കേന്ദ്രം ഭരിച്ചോട്ടെ, പക്ഷേ സ്വർണം കറൻസി എന്നിവ കടത്താനുള്ള അവകാശം സംസ്ഥാനത്തിനായിരിക്കണം. 😫

  • @sreejithcs3987
    @sreejithcs3987 ปีที่แล้ว +9

    I suport kerala in Union territory 🥰❤️❤️❤️

  • @jijuk7678
    @jijuk7678 11 หลายเดือนก่อน +1

    Thank you sir

  • @radhakrishnanop7223
    @radhakrishnanop7223 ปีที่แล้ว +3

    കേരളത്തെ കേന്ദ്ര ഭരണ പ്രദേശമാക്കണം അല്ലാതെ ഭരണം മാറിയിട്ട് ഒരു പ്രയോജനമില്ല

    • @jamespathiyil8765
      @jamespathiyil8765 8 หลายเดือนก่อน

      ബിജെപി election ജയിചിട്ട് കേരളം ഭരിക്കില്ല എന്നറിയാല്ലേ 😄 അപ്പൊ പിന്നെ ഇതൊള്ളൂ വഴി

  • @sanbenedetto1342
    @sanbenedetto1342 ปีที่แล้ว +5

    അതിന് കേരളം നിയമ സഭയിൽ ആര് അഭിപ്രായം ചോദിക്കുന്നു..😅😅അത് നടപ്പാക്കും അത്ര തന്നെ...😅😅 ..പിന്നു, വിടി.😅😅

  • @susanjo2443
    @susanjo2443 7 หลายเดือนก่อน

    👍🏻

  • @beenaps7044
    @beenaps7044 ปีที่แล้ว +6

    Well explained 🎉

  • @aruntk259
    @aruntk259 ปีที่แล้ว +14

    ഇങ്ങനെ കടം കേറി മുടിയുന്നതിനേക്കാൾ ഭേദം ആണെന്ന് തോന്നുന്നു... കേന്ദ്രഭരണം ആകുന്നത്

  • @joyp5780
    @joyp5780 ปีที่แล้ว +13

    BJP ക്ക് കേരളം ഭരിക്കണമെങ്കിൽ വേറെ വഴയില്ലല്ലോ

    • @syhuhjk
      @syhuhjk ปีที่แล้ว +3

      Tax kurayum

  • @Mkkumar-u5z
    @Mkkumar-u5z ปีที่แล้ว +2

    ഇന്ത്യയിൽ ഫെഡറൽ ഭരണരീതിയല്ല. യൂണിറ്ററിയും ഫെഡറലുമല്ലാത്ത മറ്റൊരു സംവിധാനം ആണിവിടെ.. സംസ്ഥാനം എന്നു പറയുന്നു പക്ഷേ അർദ്ധസംസ്ഥാനങ്ങളാണ് എല്ലാം.

  • @ramanarayanan7866
    @ramanarayanan7866 ปีที่แล้ว +4

    ഈ പറഞ്ഞ കാര്യം ഒരിക്കലും നടക്കാത്ത കാര്യം.

    • @_Hubal
      @_Hubal 9 หลายเดือนก่อน

      Central govt and parliament vicharichal nale venenkilum nadakum

    • @keralanaturelover196
      @keralanaturelover196 4 หลายเดือนก่อน

      ​@@_Hubal😂 parliament south maharashtra etc mp will not vote😂😂

    • @_Hubal
      @_Hubal 4 หลายเดือนก่อน

      @@keralanaturelover196 Majority always wins

  • @bimalbrooze8166
    @bimalbrooze8166 ปีที่แล้ว +1

    Aayengil nannaayene❤❤

  • @somarajansoju7545
    @somarajansoju7545 ปีที่แล้ว +2

    Aganea akiyenkil endhu nannayeanea

  • @comet14145
    @comet14145 ปีที่แล้ว +5

    ശരിയാണ് സംസ്ഥാനം ഒഴിവാക്കി ഒരു രാജ്യമാക്കണം

  • @shanku4321
    @shanku4321 ปีที่แล้ว +6

    ഇന്ത്യ ഫെഡറൽ സിസ്റ്റത്തിലല്ല.. ക്വാസി ഫെഡറൽ ആണ്

    • @shanku4321
      @shanku4321 ปีที่แล้ว

      ഫെഡറൽ ആയി മാറിയാൽ ചില സംസ്ഥാനങ്ങൾ വേറിടൽ വാദം ഉന്നയിച്ചേക്കാം എന്ന് ഭരണഘടനാ നിർമ്മാണ സമിതി വിലയിരുത്തിയിരുന്നതിനാലാകാം.. അക്കാലത്ത് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി തന്നെ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് ചൈനീസ് ,റഷ്യൻ പക്ഷപാതിത്വം കാട്ടിയിരുന്നു.. വടക്കൻ സംസ്ഥാനം പാകിസ്ഥാനിൽ ലയിക്കാനും, നോർത്ത് ഈസ്റ്റിൽ ചൈന കൂറും ഒക്കെ ഉണ്ടായിരുന്നു..

    • @robythomas3645
      @robythomas3645 ปีที่แล้ว

      വാട്ട്‌ യു മീൻ... 🥰🥰🥰

    • @keralanaturelover196
      @keralanaturelover196 10 หลายเดือนก่อน

      ​@@robythomas3645usa states collect all taxes and only income tax shared 50 percent with union govt. Gst etc all full state. No governer or PM.

  • @ANIL-eb7ih
    @ANIL-eb7ih ปีที่แล้ว

  • @jufasjufi4302
    @jufasjufi4302 ปีที่แล้ว

    ❤❤❤

  • @prasanthv1032
    @prasanthv1032 ปีที่แล้ว +1

    നിങ്ങൾ എന്താ പറയുന്നേ dear frend

  • @പാലാരിവട്ടംശശി
    @പാലാരിവട്ടംശശി ปีที่แล้ว +4

    ഭരണഘടന മാറ്റി എഴുതാം...

    • @aswathyvk2418
      @aswathyvk2418 ปีที่แล้ว

      ആ ബെസ്റ്റ്

    • @പാലാരിവട്ടംശശി
      @പാലാരിവട്ടംശശി ปีที่แล้ว

      @@aswathyvk2418 .... ചുമ്മ😁😁

    • @syhuhjk
      @syhuhjk ปีที่แล้ว +2

      @@പാലാരിവട്ടംശശി athinu provision und thamasha alla. But bjpkk eppo athinu strength ella. Udane udavumennum thonnunnilla

  • @v6media-es8nk
    @v6media-es8nk ปีที่แล้ว

    നന്നായി ബേലെ ബേഷ് 😂😂😂😂

  • @amalnirmal7473
    @amalnirmal7473 ปีที่แล้ว

    👍👍👍👍