👉 Register for 3 hour Hands on Training on AI for FREE: link.growthschool.io/ATO 👉 100% Discount + ₹5000 BONUS for first 1500 people 👉 Become the top 1% professional by learning AI today Join Exclusive WhatsApp community For Regular and important updates :- link.growthschool.io/ATW
മര്യാദയ്ക്ക് ഈ നാട്ടിൽ ജീവിക്കുന്നതിൽ തെറ്റില്ല. പക്ഷേ പ്രത്യേക മതക്കാർക്ക് വേണ്ടിയായാലും മതമില്ലാത്തവർക്ക് വേണ്ടിയായാലും ഇന്ത്യയുടെ മണ്ണ് തട്ടിയെടുക്കാൻ ശ്രമിക്കുന്നവരെ വെച്ച്പൊറുപ്പിക്കരുത്...🔥🔥...Good attempt Anurag...💜💜...
ലക്ഷക്കണക്കിന് ആളുകൾ ജീവൻ കൊടുത്ത് രൂപീകരിച്ചതാണ് , കോടിക്കണക്കിനുള്ള ജനങ്ങളെ പോറ്റുന്ന നമ്മുടെ മാതൃരാജ്യം, ആ മാതാവിന് നേരെ മോശം കണ്ണുമായി നോക്കുന്നവർ മരണത്തിന് മാത്രം ആണ് അർഹർ.
@@blachi6265 I AGREE TO YOUR FIRST STATEMENT ..BUT RAW IS ONE OF BEST IN THE WORLD ..THATS THE FACT..NO ONE HAS BEEN CAUGHT IN THIS CASE AND CANADA HAS NO EVIDENCE .. THEY JUST ASSUME IT...THAT SHOW HOW BRILLANT THEY ARE...EVEN IF YOU CHECK TOP INTELLIGENCE AGENCIES YOU CAN SEE THE NAME OF RAW..
Anurag bro , north india, south india yenn ipol over ayi social media il oke fight an ( so many people are hating us cuz we are educated ) can you do a video about this topic.
Bro ath full paid pak ,china PR work anu Recently oru south indian anna drvaidian channelinte owner oru Foreigner anu annu expose ayi China ivide nalla kalikalikkunund prethekichu tamilnadil
Being South Indian doesn't mean educated Being north indian doesn't mean un educated , First realise that We keralites goes to Mumbai , Pune , Chennai, Hyderabad, Delhi , Benguluru for job so don't make fun of them , they are less dependent on Kerala .
@balagopalg5560 Urap ilatha karyam parayla suhrthe , They depend on us just accept it we are paying more to the government than majority of northern bharth states . and idk from when Hyderabad , Chennai , Bengaluru became north indian place Pinne education nte karym najn parnjth - waynad landslide undayile athine tudarn north ile news channel oke post idumbol , mullaperiyr pottan chance und , inganthe post inte comments oke nokiya mansilakum. Education just exam yezuthi full marks vangunath ala COMMON SENSE venam
ക നേഡിയൻ സിറ്റിസൺ ആയ ഒരാളെ എന്തിന് ആ സർക്കാർ അറിയാതെ ആ രാജ്യത്തു പോയി കൊന്നു ? UPയിൽ 1, 53, 418 വീടുകൾ JCB കൊണ്ടു് ഇടിച്ചു നിരത്തിയതും കൊടും ക്രിമിനൽ വാസനയുടെ അല്ലെ
@gopikm1639 Trudau - തെളിവ് ഉണ്ട് india -ഉണ്ടോ Trudaue - ഉണ്ട് രേഖ ഇന്ത്യ - എങ്കിൽ പുറത്തു വിട് രേഖ Trudau -🤚 കൈയ് രേഖ ഉള്ളു ഇന്ത്യ - പേടിക്കണം ആയിരിക്കും Trudaue - സാദാരണ അങ്ങനെ ആണ് ഇന്ത്യ - ഭരണം മാറിയിട്ട് ആകാം പിന്നെ തെളിവ് ഇല്ല എങ്കിൽ വലിച്ചോണ്ട് ഇരി trudau ഇതേ നിന്നോട്ഉം canadiyan പപ്പുനെ സപ്പോർട്ട് ചെയ്ന്നവരോട് പറയാൻ ഉള്ളു
വോട്ട് ബാങ്ക് രാഷ്ട്രീയം രാജ്യത്തെ തകർക്കും. വോട്ട് ബാങ്ക് രാഷ്ട്രീയം നില നില്കുന്നിടത്ത് ഭരണ കക്ഷികളെ ഭീഷണിപ്പെടുത്തിയും നിലയ്ക്ക് നിർത്തിയും സമുദായങ്ങളും മതങ്ങളും വളരും. മണ്ടൻ ട്രൂഡോ ടെ വിചാരം ഈ സിഖ്‌കാർ എപ്പഴും കൂടെ നില്കും എന്നാണ്. അവരുടെ ലക്ഷ്യം ഭരണമാണ്
കേരളത്തിന് പുറത്ത് പുറത്ത് പോകാത്തവർക്ക് വിഴുങ്ങാം. കേരളത്തിന് പുറത്ത് പോയിട്ടുള്ള ഇന്ത്യ കണ്ടിട്ടുള്ള ആൾക്കാർക്ക് മനസിലാവും മലയാളികളും പഞ്ചാബികളും തമ്മിൽ അവകാശവും ഭൂമിയും തമ്മിലുള്ള വിത്യാസം ഒണ്ട്.
അമേരിക്കക്ക് ഇ കാര്യത്തിൽ ഒരക്ഷരം മിണ്ടാൻ പറ്റൂല കാരണം അവർ നേരിട്ട് പാകിസ്ഥാനിൽ കേറി ബിൻ ലാദനെ കൊന്നതും അമേരിക്കയുടെ അറിവോടെ ഇസ്രായേൽ പല രാജ്യങ്ങളിലും കടന്നു കയറി പലരെയും കൊല്ലുന്നതും ഇന്ത്യ പൊതുമധ്യത്തിൽ വിളിച്ചുപറഞ്ഞു നാറ്റിക്കുമെന്ന് അവർക്കറിയാം 😂😂😂😂
Hi bro mullaperiyar issues vdo cheyyuo, mazha maariyapo as usual ellarum marannu. Ini adutha mazhayk news nirayulloo... Court cases, dam history etc include aakyit. Advocate te interview lu aalu paranjathenneyanu bhakki vlogs lum ulloo
ഇന്ത്യൻ നയത്രന്ദ്രജർ Canada പുറത്ത് അകിയത്ത് അല്ല ... ഇന്ത്യൻ govt തിരിച്ചു വിളിച്ചതാണ്.... മാത്രമല്ല canadain നയത്രന്ദ്രഹ്ർ പുറത്ത് ആകുകയും ചെയ്തു indian government
Suiside, anxiety, depression കുറിച്ച് ഒരു വീഡിയോ ഇടാമോ, sushanth സിംഗ്, ഇപ്പൊ നിഷാദ് യുസുഫ് ഒകെ. പണം, ആരോഗ്യം ഒകെ ഉണ്ടായിട്ടും ഇവർ എന്താ ഇങ്ങനെ ചെയ്യുന്നേ.
👉 Register for 3 hour Hands on Training on AI for FREE: link.growthschool.io/ATO
👉 100% Discount + ₹5000 BONUS for first 1500 people
👉 Become the top 1% professional by learning AI today
Join Exclusive WhatsApp community For Regular and important updates :- link.growthschool.io/ATW
Discount 100% anenkil entina bro ₹5000 bonus , i don't get it
@@vigneshrkrishnathere may be multiple courses
രാജ്യ സുരക്ഷയെ ബാധിക്കുന്ന ഇവന്മാരെ ഒന്നും വെച്ച് പൊറുപ്പിക്കരുത്. അജാതൻ ആരായാലും, അഭിനന്ദനങ്ങൾ from anurag's family....🔥🔥
Raw❤
Apol nammude rajiyth 2002 il gujarth
R&AW😈
മര്യാദയ്ക്ക് ഈ നാട്ടിൽ ജീവിക്കുന്നതിൽ തെറ്റില്ല. പക്ഷേ പ്രത്യേക മതക്കാർക്ക് വേണ്ടിയായാലും മതമില്ലാത്തവർക്ക് വേണ്ടിയായാലും ഇന്ത്യയുടെ മണ്ണ് തട്ടിയെടുക്കാൻ ശ്രമിക്കുന്നവരെ വെച്ച്പൊറുപ്പിക്കരുത്...🔥🔥...Good attempt Anurag...💜💜...
Athe rss um😢
എന്നാ വണ്ടി പെട്ടെന്ന് ഇന്തോ ചൈന അതിർത്തിയിലോട്ട് പോട്ടെ 😅
@@Againstfasicsmnalla karachil ane allo Koya ni eeee paraja party ane Central government ayitte erikkunnathe athe marakkanda
@@Againstfasicsm15 കൊല്ലം ആയിട്ട് മോൻ ഇവിടെ ഒരു പോറൽ പോലും ഏൽക്കാതെ അല്ലെ ജീവിക്കുന്നത്
@@vyshakhkrishnan1021 RSS enn muthal aan party aayath, aadyam poyi swantham sagadana padikk, 😂😂
ആനുകാലിക പ്രസക്തിയുള്ള ഇത്രയും വലിയ ഒരു ടോപ്പിക്ക് വളരെ സിംപിൾ ആയി വിവരിച്ചു തന്നതിന് താങ്കൾക്കു ഒരുപാടു നന്ദി ❤️🙌
ലക്ഷക്കണക്കിന് ആളുകൾ ജീവൻ കൊടുത്ത് രൂപീകരിച്ചതാണ് , കോടിക്കണക്കിനുള്ള ജനങ്ങളെ പോറ്റുന്ന നമ്മുടെ മാതൃരാജ്യം, ആ മാതാവിന് നേരെ മോശം കണ്ണുമായി നോക്കുന്നവർ മരണത്തിന് മാത്രം ആണ് അർഹർ.
അമേരിക്കയും കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ എന്നപോലെ ഇവരെ സപ്പോർട്ട് ചെയ്യുന്നു
അമേരിക്കയിലും അക്ജ്ഞാതൻ ഒന്ന് കറങ്ങിയിരുന്നു 😄
🤣Yes@@AnuragTalks1
@@AnuragTalks1 Hope Agyaathan reads Malayalam social media and starts operation in Kerala too ! Imagine, all our MLA s voted in favour of Waqf!!!
Lawrencente arenkilum ano.. 😂
Raw is one of most successful and intelligence agency in the world ❤
No,this operation shows incompetence.the less you know and hear about agencies the better it is.cia,fsb,mss are the best intelligence agencies
@@blachi6265he said one of the best
@@blachi6265 I AGREE TO YOUR FIRST STATEMENT ..BUT RAW IS ONE OF BEST IN THE WORLD ..THATS THE FACT..NO ONE HAS BEEN CAUGHT IN THIS CASE AND CANADA HAS NO EVIDENCE .. THEY JUST ASSUME IT...THAT SHOW HOW BRILLANT THEY ARE...EVEN IF YOU CHECK TOP INTELLIGENCE AGENCIES YOU CAN SEE THE NAME OF RAW..
Good explanation very useful ❤
I waiting for u next part👍🏼
തീവ്രവാദി ജദ്ദാറിനെ തീർത്ത RAW ക്ക് അഭിനന്ദനങ്ങൾ❤
Njaan canadyil anu ullatha, actually canada pm inu nxt election jaikkanel ividuthe sikh community yude support venam..everyone knows that 💯💯 Election kazhiyunna vare avamar ith pokki pidikkum
New name:- ജസ്റ്റിന്ദർ സിംഗ് ട്രൂഡോ
😂😂😂😂
😄😂
TG mohan sir🔥🔥🔥
😂😂🎉
😂😂
അനുരാഗ് bro നിങ്ങൾ നല്ലൊരു അവതാരകൻ ആണ് ❤️
Great presentation ❤
Thank you brother ❤️
Congrats da blessed with baby boy❤
ചില മതത്തിനും ഭാഷക്കും അതീതമാണ് ഇന്ത്യാ എന്ന ആശയം. ഇന്ത്യാ എന്ന ആശയത്തിന് എതിരെ ഉയരുന്ന ശബ്ദം അടിച്ച് ഒതുക്കുക വേണം
Full Full Full support to India Govenment❤️ RAW❤️ 🇮🇳
Anurag... ഗ്രേറ്റ് 👍👍👍👍🙏
Yes... സത്യം ചരിത്രം..
പക്ഷേ ഇന്ത്യ മാറി... നടക്കില്ല.. ഇന്ത്യ first 🇮🇳
🫣
നീ ഒരു ട്രൂ patriotic തന്നെ 🔥🔥
Useful analysis of the underlying facts.
മതം വളച്ച് കെട്ടില്ലാതെ ഉപയോയിച്ചാൽ മനോഹരം ആയിരിക്കും
എങ്ങനെ യൂസ് ചെയ്താലും അത് പ്രാചീനമാണ് റിട്രോഗ്രസ്സീവ് ആണ്. So ഇന്നത്തെ കാലത്ത് മതങ്ങൾ അപ്രസക്തം തന്നെയാണ്. Stagnant ആണ്.
Yes... new video about India canada relationship
Cool. Well explained.
Keep up the good work
Ende perum anurag ennanu❤😊
Well said👍❤🙏
Homi j ഭാബായുടെയും, vikram sarabhai -യുടെയും ലാൽ ബഹ്ധൂർ ശാസ്ത്രിയുടെയും ദുരൂഹ മരണത്തെ പറ്റി ഒരു video ചെയ്യാവോ 👉
Well said bro❤
Anurag bro , north india, south india yenn ipol over ayi social media il oke fight an ( so many people are hating us cuz we are educated ) can you do a video about this topic.
Bro ath full paid pak ,china PR work anu
Recently oru south indian anna drvaidian channelinte owner oru
Foreigner anu annu expose ayi
China ivide nalla kalikalikkunund prethekichu tamilnadil
Trace the origin of accounts. Not everyone who fights is not what they are.
Being South Indian doesn't mean educated
Being north indian doesn't mean un educated , First realise that
We keralites goes to Mumbai , Pune , Chennai, Hyderabad, Delhi , Benguluru for job so don't make fun of them , they are less dependent on Kerala .
@balagopalg5560 Urap ilatha karyam parayla suhrthe , They depend on us just accept it we are paying more to the government than majority of northern bharth states . and idk from when Hyderabad , Chennai , Bengaluru became north indian place
Pinne education nte karym najn parnjth - waynad landslide undayile athine tudarn north ile news channel oke post idumbol , mullaperiyr pottan chance und , inganthe post inte comments oke nokiya mansilakum. Education just exam yezuthi full marks vangunath ala COMMON SENSE venam
@@ytgtftg maharastra contribute more than any other state in the country but they don't cry about it.
Super explanation bro ✌🏻
Amazing talk sir
ക നേഡിയൻ സിറ്റിസൺ ആയ ഒരാളെ എന്തിന് ആ സർക്കാർ അറിയാതെ ആ രാജ്യത്തു പോയി കൊന്നു ? UPയിൽ 1, 53, 418 വീടുകൾ JCB കൊണ്ടു് ഇടിച്ചു നിരത്തിയതും കൊടും ക്രിമിനൽ വാസനയുടെ അല്ലെ
ഇന്ത്യ ഭീകരവാദി ആയ്യി പ്രഖ്യാപിച്ച ഒരാൾക്ക് അവർ എന്തിനു pr കൊടുത്തു
Mumbai attack thett alle… kashmir exodus thett alle …. Konnathu theevravaadhi aanu iniyum kollum …..
നമ്മല്ലല്ലോ ബ്രോ അക്ജഞാതൻ അല്ലെ..
@@AnuragTalks1😄😄😄
@gopikm1639
Trudau - തെളിവ് ഉണ്ട്
india -ഉണ്ടോ
Trudaue - ഉണ്ട് രേഖ
ഇന്ത്യ - എങ്കിൽ പുറത്തു വിട് രേഖ
Trudau -🤚 കൈയ് രേഖ ഉള്ളു
ഇന്ത്യ - പേടിക്കണം ആയിരിക്കും
Trudaue - സാദാരണ അങ്ങനെ ആണ് ഇന്ത്യ - ഭരണം മാറിയിട്ട് ആകാം പിന്നെ തെളിവ് ഇല്ല എങ്കിൽ വലിച്ചോണ്ട് ഇരി trudau
ഇതേ നിന്നോട്ഉം canadiyan പപ്പുനെ സപ്പോർട്ട് ചെയ്ന്നവരോട് പറയാൻ ഉള്ളു
U r genius
Bro ippol entha survival story video ഇടാത്തെ
Who ever has done that hearty congratulations.....
Bro പലപ്പോഴും പറയണം എന്ന് കരുതിയതാ videos voies kuravanu plese increase your voice ❤❤
Pls explain harshad mehta story
Thanks
Bro make video on formation of khalistan and major incidents happened because of them 🙂
Poli 🎉 👍
make videos fast , please dont take breaks so long, you videos are superb
I will try my best
ജയ് ശ്രീ രാം 🚩
Andi
@@Ben_Noushawomp womp
വോട്ട് ബാങ്ക് രാഷ്ട്രീയം രാജ്യത്തെ തകർക്കും. വോട്ട് ബാങ്ക് രാഷ്ട്രീയം നില നില്കുന്നിടത്ത് ഭരണ കക്ഷികളെ ഭീഷണിപ്പെടുത്തിയും നിലയ്ക്ക് നിർത്തിയും സമുദായങ്ങളും മതങ്ങളും വളരും. മണ്ടൻ ട്രൂഡോ ടെ വിചാരം ഈ സിഖ്‌കാർ എപ്പഴും കൂടെ നില്കും എന്നാണ്. അവരുടെ ലക്ഷ്യം ഭരണമാണ്
Anna vijayde tvk party patti oru video cheyy
Well said ❤❤🇮🇳🇮🇳🇮🇳🫡
Waqf bill - oru video cheyyuvo bro
Notification onnum varunillalo,
Vizhinjam port ne kurichu oru vdo cheyyamo
👍👍👌👌
Our Country Is One Of The Most Power Full In The World , Suhurthukkal Ayi Ninnal Ok , Ethirkkan Ninnal ☠️🔥
Bro oru kaaryam As a Canadian Mallu Konnathu Indiakku vendi thanne aanu but Illuminatti aayi kanunnu.
Lawrence bhai❤
കേരളത്തിന് പുറത്ത് പുറത്ത് പോകാത്തവർക്ക് വിഴുങ്ങാം. കേരളത്തിന് പുറത്ത് പോയിട്ടുള്ള ഇന്ത്യ കണ്ടിട്ടുള്ള ആൾക്കാർക്ക് മനസിലാവും മലയാളികളും പഞ്ചാബികളും തമ്മിൽ അവകാശവും ഭൂമിയും തമ്മിലുള്ള വിത്യാസം ഒണ്ട്.
Bro balenciaga ne kurich oru video idumo
Pedi illenki waqaf boardine patti video chey
6:26 1956ൽ ആമേൻമെന്റ് 7 പ്രകാരം ഭാഷടിസ്ഥാന സംസ്ഥാനം ext... രൂപീകൃതമാക്കിയപ്പോ പഞ്ചാബിനെ മാറ്റിനിർത്തിയത് ശരിയാണോ? വിഘടനം ഉണ്ടാവാൻ വേറെ ഒന്നും വേണ്ട 😅
അമേരിക്കക്ക് ഇ കാര്യത്തിൽ ഒരക്ഷരം മിണ്ടാൻ പറ്റൂല കാരണം അവർ നേരിട്ട് പാകിസ്ഥാനിൽ കേറി ബിൻ ലാദനെ കൊന്നതും അമേരിക്കയുടെ അറിവോടെ ഇസ്രായേൽ പല രാജ്യങ്ങളിലും കടന്നു കയറി പലരെയും കൊല്ലുന്നതും ഇന്ത്യ പൊതുമധ്യത്തിൽ വിളിച്ചുപറഞ്ഞു നാറ്റിക്കുമെന്ന് അവർക്കറിയാം 😂😂😂😂
ലോറൻസ് ബിഷ്ണോയി ടീമ്സ് ❤
Canada Nammude High Commissioner + 5 Officials ne Purathaakkiyathalla, avarude Jeeva rakshaartham India Thirichu vilichappol Mukham Rakshikkaanaayi Canada Purathaakki Ennu Paranjathu Aanu 😂
ഇന്ന് ട്രൂഡോ ഇന്നലെ പറഞ്ഞത് മാറ്റി പറഞ്ഞിട്ടുണ്ട്. വീഡിയോ ഇന്നലെ ഷൂട്ട് ചെയ്തതാണ് 😃
Hi bro mullaperiyar issues vdo cheyyuo, mazha maariyapo as usual ellarum marannu. Ini adutha mazhayk news nirayulloo... Court cases, dam history etc include aakyit. Advocate te interview lu aalu paranjathenneyanu bhakki vlogs lum ulloo
What about protection to mumbai explosion famous charles headley and vijay Mallya, India signs a ridiculous quad agreement with such countries?
Ever a uk l um Canada um vannu kalikunu everk army udu.pinne pak ayi um sik connection udu evede bai bai pak ayi out of country l 😮
quantum computing oru video idamo
hloo broo nigal kazhija vedioil itta growth schoolte workshopil attent cheythapol certificate onnum kitiyilaa
Pleade consider indian students pay 2-5times fees for studies in canada?
ഇത്ര ഓക്കേ ചെയ്തിട്ടും ഇവരെ കുറിച്ച് ആരും ചർച്ച ചെയ്യുന്നില്ല
What is BRICS chain currency
Bro do video about bisnoi and brar vs salman khan issue
Lowerenc bishnoi ⭐
ഇന്ത്യൻ നയത്രന്ദ്രജർ Canada പുറത്ത് അകിയത്ത് അല്ല ... ഇന്ത്യൻ govt തിരിച്ചു വിളിച്ചതാണ്.... മാത്രമല്ല canadain നയത്രന്ദ്രഹ്ർ പുറത്ത് ആകുകയും ചെയ്തു indian government
Nice
Suiside, anxiety, depression കുറിച്ച് ഒരു വീഡിയോ ഇടാമോ, sushanth സിംഗ്, ഇപ്പൊ നിഷാദ് യുസുഫ് ഒകെ. പണം, ആരോഗ്യം ഒകെ ഉണ്ടായിട്ടും ഇവർ എന്താ ഇങ്ങനെ ചെയ്യുന്നേ.
ഇവർ തമ്മിൽ എന്നും ഇടി ആണല്ലോ.കേരളവവും കേന്ദ്രവും പോലെ
പഞ്ചാബികൾ ഒരു പണി കൊടുക്കുമ്പോ ഓട്ടോമാറ്റിക് ആയി കാനഡ പഠിച്ചോളും 😏
Broo ith ningal already munb cheytha video allee 😮
Indian officers ne thirich vilichath alle allathe purathakkiyath allallo
രണ്ടും കേൾക്കുന്നുണ്ട്. Canada expels എന്നാണ് ഇന്നലെ വരെയുള്ള വാർത്തകൾ.
❤❤
Lowrence bishnoi 💫
All the best RAW ❤
Canada❤
Canadian Christians ❤
Canada Government ❤
Edhinde yedakk madam vanno😂
@@anwarthokeChristian rajyathu poyi thendann nalla sugam aanalle 😂
ഇന്ത്യ 😍
ഭാരതം 😍
ഹിന്ദുസ്ഥാൻ 😍
നിന്നെ പോലെ മതം നോക്കി അല്ല പിറന്ന മണ്ണിനെ മാതാവ് ആയി കാണുന്നവർ ഇന്ത്യ കാർ ആണ് അവർ ഹിന്ദു ആണ് കേട്ടോ
മോനെ കോയ നീ ഇനി ഞങ്ങൾ ക്രിസ്ത്യൻസിന്റെ മുതുകത്തു കേറൂ.. നിങ്ങടെ നാട്ടിൽ നിങ്ങടെ നിയമം ഞങ്ങളുടെ നാട്ടിലും നിങ്ങടെ നിയമം. We know your true nature
Shahil punda
canada alla purath aakiyath india with draw cheythathbaaan
bro next DON lawrence bishnoi vs Bollywood salman
Karym oke seri tanne india nijjarine konnekil ang sanaticheknm...
ni potten aano ath sammathikall
The dplomat went for local hiring and went to a dea underagent pretty sloppy work, diplomat is still in jail
Modi ❤😊
❤❤❤❤❤❤
🎉🎉
🙏🏾🙏🏾🙏🏾
👍🏻
6A citizenship actne patti oru video cheyo
Lb❤️
Bro
Cannada didn't expel indian diplomats, India withdraws them from cannada.
അങ്ങനെയായിരുന്നു വാർത്ത. Source വീഡിയോയിൽ കാണിക്കുനുണ്ട്
Justin trudeau Pierre trudeauyude son aanenn urapponnum illla ! On paper son aanu but real father Fidel Castro aanenn oru karakkambi und
Surrey, pronounced saà-rry
Noted
Crime is a crime. Cannot cover up or hide crimes
Lawrence Bisnoi ?
Avarude powrane. Aaya aale konnathu kondu paranjathilentha thettu avidunnu qulisthanikalem Hindhukkalem odichal theerumana preshname ullu Trudo athu chaithamathi preshnamtheerum
Chetta please make a video on Liam Payne's death
Video cheyan mathram controversy illalo death nu .. its just depression and loneliness drug kinda thing
@@adhi_xx who knows 🫠
@@Mariyasnehaa police okke paranjallo self aayittu jump cheytatu aanenn 🥲
But still they couldn't resist China's invade of 900 sq km land in Ladakh 😂..bla bla bla
Avar odiyathonnum arinjille koya🤣
Why are you laughing 😄
സത്ത്യങ്ങൾ കുറെ ഒഴിവാകുന്നുണ്ട്
NDP is not a sikh party