നമ്മുടെ കോടതികള്‍ തമ്മിള്ള വ്യത്യാസം എന്തൊക്കെ?-Different kinds of courts in India

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025
  • മജിസ്‌ട്രേറ്റും മുനിസിഫും തമ്മില്‍ എന്തു വ്യത്യാസം? സെഷന്‍സ് ജഡ്ജും ഡിസ്ട്രിക്ട് ജഡ്ജും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ? മജിസ്‌ട്രേറ്റ് കോടതിയും മുനിസിഫ് കോടതിയും സെഷന്‍സ് കോടതിയും സബ് കോടതിയും സബ് കോടതിയും ജില്ലാകോടതിയും ഒക്കെ തമ്മില്‍ വ്യത്യാസമുണ്ടോ? ലെയ്മാന്‍സ് ലോയില്‍ കോടതിയിലെ അടിസ്ഥാന ഘടകങ്ങളെ കുറിച്ച് ഷാജന്‍ സ്‌കറിയ

ความคิดเห็น • 110

  • @bijulalbponkunnam3544
    @bijulalbponkunnam3544 6 ปีที่แล้ว +41

    വിവിധ കോടതികളെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞതിന് ഒരു കോടതി ജീവനക്കാരൻ എന്ന നിലയിൽ നന്ദി അറിയിക്കുന്നു..

    • @aswin9607
      @aswin9607 2 ปีที่แล้ว +1

      ഇന്ത്യൻ ജുഡീഷ്യറി പരമ പരാജയം

  • @satheeshchandran267
    @satheeshchandran267 6 ปีที่แล้ว +17

    ഇത്തരം ടൈപ്പ് കാര്യങ്ങൾ ചാനലിന് വളരെ ഗുണം ചെയ്യും. സൂപ്പർ

  • @edancorporatetalks1947
    @edancorporatetalks1947 6 ปีที่แล้ว +5

    തികച്ചും ഉപകാരപ്രദം.Thank u

  • @michaelvalise5670
    @michaelvalise5670 6 ปีที่แล้ว +3

    തേടിയ വള്ളി കാലില്‍ ചുറ്റി! Tnx for short and clear briefing.

  • @mohammedkoya8695
    @mohammedkoya8695 6 ปีที่แล้ว +4

    Thank you for your valuable information, expecting more

  • @renjithpr2082
    @renjithpr2082 3 ปีที่แล้ว +1

    Thank you sir...arinjirikkenda karyangal thanne...

  • @sarathchandran5234
    @sarathchandran5234 6 ปีที่แล้ว +3

    നന്ദി ഷാജന്‍ ചേട്ടാ, ഒരുപാട് നാളായിട്ടുള്ള സംശയം ആയിരുന്നു ,8 മിനിറ്റില്‍ സിമ്പിള്‍ ആയി തീര്‍ത്തു തന്നു.

  • @boselaw
    @boselaw 6 ปีที่แล้ว +2

    Thanks, very good information for the public

  • @shavlog5944
    @shavlog5944 6 ปีที่แล้ว +16

    അറിയാൻ ആഗ്രഹിച്ച അറിവ്.

  • @sethumadhavanp.u1515
    @sethumadhavanp.u1515 หลายเดือนก่อน

    Oh you are an Advocate... Just knew it.. 🙏🙏🙏🙏🌹🌹🌹

  • @Krishna-zd5hm
    @Krishna-zd5hm 2 ปีที่แล้ว +1

    Very Helpful, thank you sir

  • @shamimasajeer6571
    @shamimasajeer6571 2 ปีที่แล้ว +1

    Very useful class. Tanku sir🙏🙏

  • @manojkulathur4050
    @manojkulathur4050 6 ปีที่แล้ว +3

    Very good episode. Very informative.

  • @nizunizar3118
    @nizunizar3118 6 ปีที่แล้ว +4

    നല്ല അറിവ്

  • @shijith1000
    @shijith1000 6 ปีที่แล้ว +3

    Excellent explanation..... Useful

  • @priyamvadam.c1248
    @priyamvadam.c1248 6 ปีที่แล้ว +4

    Highly useful information for laymen. In Kerala , Second Class Magistrate Courts are not existing now. It seems Metropolitan Magistrate Courts are also not o far established.

  • @riyarifan7307
    @riyarifan7307 3 ปีที่แล้ว +10

    ഇതെ പോലെ നല്ല കാരിങ്ങൾ പറഞ്ഞു കൊടുക്കണം അല്ലാതെ ചാണകവും കഴിച്ചോണ്ട് വർഗീയ വിളമ്പി ആളുകളെ തമ്മിടിപ്പിക്കരുതേ 👍

  • @shamilsadique7
    @shamilsadique7 6 ปีที่แล้ว +2

    really good very usefull thank you for Information

  • @aswinvnath1181
    @aswinvnath1181 6 ปีที่แล้ว +4

    Shajan sir you are amazing... Respects you sir... Grear job sir...
    And Well Done marunadan Tv.......

  • @shobhanaprakash489
    @shobhanaprakash489 4 ปีที่แล้ว

    👌💕 vry good information,tks u sir

  • @ranganathannagarajan5270
    @ranganathannagarajan5270 3 ปีที่แล้ว

    Yes sir. Very good and vital information for layman.

  • @bijuphilipvilloth
    @bijuphilipvilloth 6 ปีที่แล้ว +1

    നല്ല വിവരണം

  • @sudhinsubramaniyan351
    @sudhinsubramaniyan351 6 ปีที่แล้ว +8

    വളരെ നല്ല ഒരു വീഡിയോ ആയിരുന്നു... ഇപ്പോൾ നമ്മുടെ കോടതികളെ കുറിച്ച ഒരു ഐഡിയ Kകിട്ടി....
    ആ 3 dislike ethavanaa

  • @priyamvadam.c1248
    @priyamvadam.c1248 6 ปีที่แล้ว +1

    For selection of District / Sessions judges two methods are followed One is direct selection from advocates ( through written test and interview) and the other is promoting Chief Judicial Magistrates and Sub. Judges as District/ Sessions judges.

  • @binoshart8731
    @binoshart8731 6 ปีที่แล้ว +3

    Thank u sir

  • @vinodk.kannanpalakkad275
    @vinodk.kannanpalakkad275 6 ปีที่แล้ว

    താങ്ക്സ് മാഷേ....

  • @vaisakhmahadevan683
    @vaisakhmahadevan683 4 ปีที่แล้ว

    വളരെ നന്ദി സർ

  • @subrahmanianpr4008
    @subrahmanianpr4008 6 ปีที่แล้ว +2

    Excellent presentation on "Powers and classification of various courts and judges" . Nice. Very useful. Kindly give an Introduction about various Tribunals , for example, Central Administrative Tribunal, Motor Accident Claims Tribunal etc. Thanks to Marunadan TV.

    • @shajanscaria8229
      @shajanscaria8229 6 ปีที่แล้ว +2

      will do sooner

    • @subrahmanianpr4008
      @subrahmanianpr4008 6 ปีที่แล้ว +1

      @@shajanscaria8229 Thanks

    • @ratheeshk7764
      @ratheeshk7764 6 ปีที่แล้ว

      MACT vahana abakadathinu insour Kittan case nalkunna court.civil courtinte swabavam.

  • @valsarajan7310
    @valsarajan7310 6 ปีที่แล้ว +1

    inevitable knowledge. super

  • @sreelekhavs3299
    @sreelekhavs3299 6 ปีที่แล้ว +1

    Well said..

  • @sibindas4440
    @sibindas4440 6 ปีที่แล้ว

    Valare nalla ariv.. thnkz

  • @sidharthbabu8550
    @sidharthbabu8550 6 ปีที่แล้ว +1

    Thank you sir.

  • @georgepalamuttam3606
    @georgepalamuttam3606 9 หลายเดือนก่อน

    Thanks shajan sir

  • @jaiskjose
    @jaiskjose 6 ปีที่แล้ว +1

    Thanks so much

  • @eswaranpillai9128
    @eswaranpillai9128 ปีที่แล้ว

    Sir,Namaskkram. While submt the RCR to the family court, whether party should appear before the court or not.

  • @priyamvadam.c1248
    @priyamvadam.c1248 6 ปีที่แล้ว +2

    Many people asked me why accused in murder and rape cases are produced before Magistrates. Sir, I think a brief session on committal proceedings in simple way would be useful for laymen. I was a practicing lawyer. Now I discontinued my practice.

  • @fazalbattipadavu9355
    @fazalbattipadavu9355 6 ปีที่แล้ว +1

    Thanks....

  • @power-King306
    @power-King306 9 หลายเดือนก่อน

    Thanks anna

  • @vimalrenjin9613
    @vimalrenjin9613 6 ปีที่แล้ว +1

    Thanks

  • @kuttanvnair9831
    @kuttanvnair9831 6 ปีที่แล้ว +1

    Thanks sir

  • @binumulavanamulavana8138
    @binumulavanamulavana8138 4 ปีที่แล้ว

    Very informative

  • @nandakumarkv4820
    @nandakumarkv4820 6 ปีที่แล้ว +1

    Very informative... Thanks... sir, dist. Collector also known as dist. Majistrate.... how it comes in force... having same power??? Or some special situation??
    Pls. Clarify...

  • @anuraj5295
    @anuraj5295 4 ปีที่แล้ว

    Tnks

  • @haristar3689
    @haristar3689 3 ปีที่แล้ว

    Nice👍

  • @sreenath.m.tsrenath1666
    @sreenath.m.tsrenath1666 6 ปีที่แล้ว +1

    Useful

  • @digitalmachine0101
    @digitalmachine0101 5 หลายเดือนก่อน +2

    വാതിയെ പ്രതിയാക്കുന്ന പോലീസ്

  • @ratheeshk7764
    @ratheeshk7764 6 ปีที่แล้ว +1

    Sadaranakkaranu kittunna nalla arivu.

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 3 หลายเดือนก่อน

    Yes syb court i know all

  • @raghunathanthekkeveedu7244
    @raghunathanthekkeveedu7244 6 ปีที่แล้ว +1

    Simple narration, though basic informations, the episode seems to be bulky

  • @VISHNUKUMAR-vg5qx
    @VISHNUKUMAR-vg5qx 8 หลายเดือนก่อน

    👍👍

  • @manikandank2204
    @manikandank2204 2 ปีที่แล้ว

    👌🏻👍🏻💚

  • @skylarfan4381
    @skylarfan4381 4 ปีที่แล้ว +1

    അഡീ. ജില്ലാ ജഡ്ജ്മാരെയും അഭിഭാഷകരിൽ നിന്ന് നേരിട്ട് നിയമിക്കാറുണ്ട്

  • @sudeeshpisharody
    @sudeeshpisharody 6 ปีที่แล้ว

    Sir vivaraavakasha niyamatha vekthamakkumo.
    Athu ethokke vithathil apakshikkam ex . online or mobile application

  • @joyjosephmundukottackal1459
    @joyjosephmundukottackal1459 6 ปีที่แล้ว

    Very good information. In a civil case the verdict came in favour of me. after 2 years they challenged the verdict. but it was rejected and verdict came from district court. but in my absence they played a trick and they without informing me again they went to muncipality court and made to get a verdict the previous potion was not clear. Fed up with this I am remaining silent suffering my legal right. What I can do further. any time can give the explanation.

  • @manjushapk8703
    @manjushapk8703 6 ปีที่แล้ว

    nice topic

  • @ivinkoshy8326
    @ivinkoshy8326 3 ปีที่แล้ว

    👌💯

  • @subilkumar.p
    @subilkumar.p 2 ปีที่แล้ว

    good

  • @luhar1998
    @luhar1998 6 ปีที่แล้ว +1

    👌👏👍

  • @arunakumartk4943
    @arunakumartk4943 3 ปีที่แล้ว

    പ്രിൻസിപ്പൽ ശിക്ഷയായ വധശിക്ഷ ഹൈക്കോടതിക്ക് നേരിട്ട് നൽകാൻ പറ്റുമോ? സെഷൻസിലൂടെ അല്ലേ നൽകുന്നത്? അത് അപ്രൂവ് അല്ലെങ്കിൽ അപ്പീലിൽ മാത്രമല്ലേ ഹൈക്കോടതിയ്ക്ക് വധശിക്ഷയാക്കി മാറ്റാൻ കഴിയൂ?

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 3 หลายเดือนก่อน

    സബ് കോർട്ട് 2ണ്ട്

  • @AbadTuitions777
    @AbadTuitions777 ปีที่แล้ว

    വിശ്വസിക്കാൻ പറ്റുന്നില്ല സാജാ ഇത് താനാണെന്ന്... ഇയ്യാൾക് ഇതുപോലുള്ള നല്ല കാര്യങ്ങൾ മാത്രം ചെയ്തൂടെ? എന്തിനാ തമ്മിൽ അടിപികന്നെ?

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 3 หลายเดือนก่อน

    Uae also supream court appel court great chief justice great

  • @shanuvaliyakath4026
    @shanuvaliyakath4026 2 ปีที่แล้ว +2

    മന്ത്രിമാർക്കും അറിയില്ല

  • @abdunnasar4029
    @abdunnasar4029 4 ปีที่แล้ว

    ഈ നിയമ പഠന അവലോകനം , ഇന്നി ന്റെ ആവശ്യകതയാണ്... ഇവ സാദാരണ കാർക്ക് ഒരു നിയമ പരിഞാനം ഉണ്ടാവുവാൻ സഹായിക്കും....... നിയമം അറിയില്ല എന്നത് ഒരു excuse അല്ല.....

  • @varshasumesh9324
    @varshasumesh9324 4 ปีที่แล้ว

    Charayam kesil pidikapettal 14 remand kayinju irangan pattumo

    • @LawMalayalam
      @LawMalayalam 4 ปีที่แล้ว

      14 remand onnum venda

  • @vishnu9561
    @vishnu9561 3 ปีที่แล้ว

    സർ ഈ District magistrate, collക്ടർ തമ്മിൽ ഉള്ള വ്യത്യാസം എന്താണ്

    • @gokulkishores4842
      @gokulkishores4842 3 ปีที่แล้ว

      ജില്ല കളക്ടറുടെ മറ്റൊരു പേരാണ് ജില്ല മജിസ്‌ട്രേറ്റ്

  • @reshmaramesh9532
    @reshmaramesh9532 4 ปีที่แล้ว

    Sir, Subcourt ന് unlimited pecuniary jurisdiction അല്ലെ? 1cr വരെ എന്നുണ്ടോ?

  • @ShaliniVasu9948
    @ShaliniVasu9948 3 ปีที่แล้ว

    ഞങ്ങളുടെ വിടു० സ്ഥലവു० അച്ഛനെ പറ്റിചൂ വാങ്ങി ഞങ്ങൾ വടയ്ക്കണ് താമസിക്കുന്ന ഞങ്ങളുടെ വിടു० സ്ഥലവു० തിരിച്ചു കിട്ടൻ എന്തു ചെയ്യണം

  • @anoopkrish9487
    @anoopkrish9487 6 ปีที่แล้ว

    വളരെ ഉയോഗപ്രദം... ഒരു diagrammatic representation കൂടി ഉണ്ടായിരുന്നെങ്കിൽ മനസ്സിൽ പതിഞ്ഞു നിന്നെനെ....

  • @vimspecial4877
    @vimspecial4877 6 ปีที่แล้ว +1

    ചില കേസുകൾ മജിസ്റ്റേറ്റ് കോടതിയിൽ നീണ്ടുപോകുമ്പോൾ, അത് അഡീഷണൽ ചീഫ് ജുഡി: മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റുന്നത് എന്തുകൊണ്ടാവാം?????????

    • @shajanscaria8229
      @shajanscaria8229 6 ปีที่แล้ว +1

      മജിസ്‌ട്രേറ്റിന്റെ പ്രത്യേക ഇന്ററസ്റ്റ് ചൂണ്ടി കാട്ടിയാൽ കേസ് മാറ്റാം.

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 3 หลายเดือนก่อน

    മുൻസിഫ് സിവിൽ.

  • @robinmathew786
    @robinmathew786 6 ปีที่แล้ว

    First class magistrate court vidhikke against appeal kodukkendath eath courtil aane?

    • @KeralaViralz
      @KeralaViralz 4 ปีที่แล้ว

      Chief judicial magistrate court

  • @ismucp
    @ismucp 6 ปีที่แล้ว

    ഇടക്കൊക്കെ ആ ഷർട്ടൊന്ന് മാറാം 🙏

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 3 หลายเดือนก่อน

    അസ്സസ്റ്റന്റ് ജഡ്ജ്

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 หลายเดือนก่อน

    Direct going more time ok

  • @chanakya4041
    @chanakya4041 4 ปีที่แล้ว

    Adm ആരാണ്. Collector എങ്ങനെ മജിസ്‌ട്രേറ്റ് ആവുന്നു?

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 3 หลายเดือนก่อน

    30 judge now 24.

  • @BM-hh8tc
    @BM-hh8tc 3 ปีที่แล้ว

    സർ RDO യുടെ ഓർഡർ നമുക്ക് അനുകൂലമല്ലഎങ്കിൽ പിന്നെ എവിടാ കേസ് കൊടുക്കണ്ടത്

  • @kiranrs8210
    @kiranrs8210 6 ปีที่แล้ว +1

    എങ്ങനെ ഒരു ഹൈക്കോടതി ജഡ്ജി ആകാൻ കഴിയും ?

    • @shajanscaria8229
      @shajanscaria8229 6 ปีที่แล้ว +2

      1). To be eligible to become a Judge in the High Court, a person should have held a Judicial Office in India for 10 years or has experience of 10 years practice, as an advocate in a High Court or of two or more such courts in succession. The judges of the High Court hold office until he attains the age of 62
      2). District and sessions judge can be promoted as High court Judge

    • @kiranrs8210
      @kiranrs8210 6 ปีที่แล้ว

      ജില്ല ജഡജി ആകാനും ഇത് തന്നെയാണോ സർ യോഗ്യതകൾ ?

    • @KeralaViralz
      @KeralaViralz 4 ปีที่แล้ว

      @@kiranrs8210 A minimum of seven years of practise as a lawyer at bar is a necessary qualification for direct entry level to become a district judge upon a written examination and oral interview by a committee of high court judges, the appointment of district judges is notified by the state government.

  • @nissasworld4977
    @nissasworld4977 4 ปีที่แล้ว

    ACJM എത് court ആണ്

  • @coolmoments8987
    @coolmoments8987 5 หลายเดือนก่อน

    Gram nyayalaya oru vdeo

  • @RAHUL-dz3nl
    @RAHUL-dz3nl 2 ปีที่แล้ว

    Krisangi

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 หลายเดือนก่อน

    Sub court ok

  • @dude.462
    @dude.462 2 ปีที่แล้ว

    Marunadan Shajan 😹

  • @sabinsadanand4663
    @sabinsadanand4663 ปีที่แล้ว +1

    Very informative

  • @smitha.sponmudi9257
    @smitha.sponmudi9257 4 ปีที่แล้ว

    Thank u very much sir 🙏

  • @priyanc.s3753
    @priyanc.s3753 6 ปีที่แล้ว +1

    THANKS

  • @mrsiby1980
    @mrsiby1980 3 ปีที่แล้ว

    Thank you Sir

  • @muhammedrikas
    @muhammedrikas 5 ปีที่แล้ว

    Thank you

  • @shijugopinath5647
    @shijugopinath5647 4 ปีที่แล้ว

    Thanks sir

  • @manuelstanleypparameldanie5558
    @manuelstanleypparameldanie5558 2 ปีที่แล้ว

    Thanks sir

  • @sahadwin3943
    @sahadwin3943 6 ปีที่แล้ว

    Thanks