ലാൽ സലാം സഖാക്കളേ! സൈബർ അന്തമായി സരിൻ I About P Sarin in cpim

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • അധികാര ഭ്രാന്ത് തലയിൽ കയറിയ സരിൻ നടക്കുന്നത് മുഴു ഭ്രാന്തിലേക്ക്..;
    ലാൽ സലാം സഖാക്കളേ! സൈബർ അന്തമായി സരിൻ..
    #psarin #congress #palakkad #bjp #cpim #mm001 #me001

ความคิดเห็น • 379

  • @EMANSGROUP971
    @EMANSGROUP971 3 ชั่วโมงที่ผ่านมา +226

    സരിനെ സ്ഥാനാർത്ഥി ആക്കിയ ഈ പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ പൊട്ടിച്ചിരിക്കുന്നവർ മാത്രം

    • @ManojUliyan
      @ManojUliyan 3 ชั่วโมงที่ผ่านมา +6

      😂😂😂😭😂😂

    • @RadhakrishnanKunnathur
      @RadhakrishnanKunnathur 2 ชั่วโมงที่ผ่านมา +3

      E man u r 💯 percent correct

    • @josephmathew1161
      @josephmathew1161 2 ชั่วโมงที่ผ่านมา +3

      😂😂😂😂

    • @helcosoft4734
      @helcosoft4734 54 นาทีที่ผ่านมา

      തോൽവിയുടെ ഉത്തരവാദിത്തം ആരുടെയെങ്കിലും ചുമലിൽ കെട്ടി വെക്കണം അതിന് കണ്ടെത്തിയ ഉപായം ആണ് 'സരിൻ'

    • @innerMan-q7f
      @innerMan-q7f 34 นาทีที่ผ่านมา

      @@EMANSGROUP971 ഈ പാർട്ടിയെക്കുറിച്ചു നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല 😁

  • @bindhusuresh9255
    @bindhusuresh9255 2 ชั่วโมงที่ผ่านมา +58

    അധികാരം കിട്ടാൻ വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും ചാടുന്നവരെ വിശ്വസിക്കരുത് ജനങ്ങൾ വോട്ട് ചെയ്താൽ അല്ലെ അധികാരം കിട്ടു ജനങ്ങളും ഇനി ഒരു പുനർചിന്തണം നടത്തണം

    • @thomasjoseph5945
      @thomasjoseph5945 16 นาทีที่ผ่านมา

      ഈ പറയുന്നവന്നൊക്കെ കഴിഞ്ഞ ദിവസം വരെ LDF വിട്ട അൻവറിനെ ചുമലിലേറ്റി നടക്കുവാരുന്നല്ലോ ? അതിനു കുഴപ്പമില്ല ??

  • @babuthomas7690
    @babuthomas7690 2 ชั่วโมงที่ผ่านมา +65

    ചെറിയാൻ ഫിലിപ്പിന്റെ ഗതി കണ്ടാൽ ഇനി ആരെങ്കിലും സിപിഎം ഇൽ പോവുമോ സരിനേ!

    • @thomasjoseph5945
      @thomasjoseph5945 15 นาทีที่ผ่านมา

      ചെറിയാൻ LDF ൽ നിന്നപ്പോ സ്ഥാനങ്ങളുണ്ടാരുന്നു. കോൺഗ്രസിലെത്തി ഇപ്പഴത്തെ അയാടെ അവസ്ഥ ദയനീയം തന്നെ.

  • @dineshanpp2150
    @dineshanpp2150 2 ชั่วโมงที่ผ่านมา +140

    സരിൻ തോറ്റാൽ ഗോവിന്ദൻ പറയും അവൻ സ്വതന്ത്രനാണ് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല

    • @lalugopinath2293
      @lalugopinath2293 2 ชั่วโมงที่ผ่านมา +3

      Yes,correct

    • @helcosoft4734
      @helcosoft4734 2 ชั่วโมงที่ผ่านมา +6

      2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ പാർട്ടിയല്ല പരാജയപ്പെട്ടത് ജനങ്ങളാണ് പരാജയപ്പെട്ടത് എന്ന് പറഞ്ഞവരാണ് .

    • @sindhur1127
      @sindhur1127 2 ชั่วโมงที่ผ่านมา

      😂😂​@@helcosoft4734

    • @Ajilappu1234
      @Ajilappu1234 2 ชั่วโมงที่ผ่านมา

      🎉🎉🎉🎉

    • @neenus3670
      @neenus3670 2 ชั่วโมงที่ผ่านมา +2

      Yesss...appam govindhan dheerkha veekshanamullavanaanu😂😂😂😂

  • @VijayKumar-ih6cs
    @VijayKumar-ih6cs 3 ชั่วโมงที่ผ่านมา +72

    ഇവന് എല്ലാം വോട്ട് ചെയ്യുന്ന
    വരെ പറഞ്ഞാൽ മതി
    കഷ്ടം........
    ഇനിയും പഠിക്കാത്ത കേരളത്തിലെ ജനത........

    • @Vijayi-r2e
      @Vijayi-r2e 2 ชั่วโมงที่ผ่านมา

      Iniyum marikkaatha bhoomi...
      Ninnaasanna mruthiyil ninakkaathma saanthi ennu O. N. V paadiyath Orma varunnu .

  • @georgemani5991
    @georgemani5991 2 ชั่วโมงที่ผ่านมา +64

    താമസിയാതെ കമ്യൂണിസം കേരളത്തിൽ നിന്ന് പോകും.

    • @GirishKt-x5f
      @GirishKt-x5f 2 ชั่วโมงที่ผ่านมา

      കാണാം

    • @thomasjoseph5945
      @thomasjoseph5945 13 นาทีที่ผ่านมา

      ഇതൊക്കെ 1957 മുതൽ പറയുന്നതല്ലേ ? വിമോചന സമര കാലത്തും പറഞ്ഞതല്ലേ ? ഒന്നു പോ മോനേ ദിനേശാ . കോൺഗ്രസിൽ നിന്നും ആളുകൾ ഗ്രൂപ്പു ഗ്രൂപ്പായി എത്തിക്കൊണ്ടിരിക്കുന്നത് അവിടെ അറിയുന്നില്ലേ ?

    • @anumolanu1998
      @anumolanu1998 3 นาทีที่ผ่านมา +1

      നശിച്ച പാർട്ടി 💯%

  • @RaghavanKurup
    @RaghavanKurup 2 ชั่วโมงที่ผ่านมา +36

    സരിൻ വിവരദോഷിയാണ്.

  • @josepaul233
    @josepaul233 ชั่วโมงที่ผ่านมา +17

    സരിൻ്റെ പത്രസമ്മേളനങ്ങളും അഭിമുഖങ്ങളും കാണുമ്പോൾ അയാൾ എന്തോ മാനസ്സിക വിഭ്രാന്തിയിലാണ് എന്നാണ്.

    • @georgekutty683
      @georgekutty683 32 นาทีที่ผ่านมา

      വളരെ വളരെ ശരിയാണ് എനിക്കും തോന്നുന്നു

  • @jayarajankaloor
    @jayarajankaloor 2 ชั่วโมงที่ผ่านมา +62

    രാഹുൽ അർഹിക്കുന്നതിനേക്കാൾ വൻവിജയം.. ഉറപ്പിച്ചു..👌👌

    • @kanayamvillage7503
      @kanayamvillage7503 2 ชั่วโมงที่ผ่านมา +1

      Never

    • @lajeeshkg2643
      @lajeeshkg2643 ชั่วโมงที่ผ่านมา +4

      ജയിക്കില്ല... ബിജെപി ജയിക്കും

    • @sajan5555
      @sajan5555 ชั่วโมงที่ผ่านมา

      LDF സരിനെ പിടിച്ചത് തന്നെ. ബിജെപി യെ ജയിപ്പിക്കാൻ ആണ്

  • @innerMan-q7f
    @innerMan-q7f 2 ชั่วโมงที่ผ่านมา +46

    ചിലരെ ഒക്കെ കാണുമ്പോൾ വിവേകം നഷ്ടപ്പെടാൻ ഐഎഎസ് വേണോ എന്ന് തോന്നിപ്പോകുന്നു...😢

    • @Premodpa
      @Premodpa ชั่วโมงที่ผ่านมา

      ഇയാൾ IAS അല്ല

    • @zhedge5791
      @zhedge5791 ชั่วโมงที่ผ่านมา

      Account and audit servi e anu, administrative service alla. Just like cbi is central bank of india and not the central bureau of investigation

    • @hithamohanan3387
      @hithamohanan3387 ชั่วโมงที่ผ่านมา

      He’s IAAS not IAS

    • @lukemc9
      @lukemc9 ชั่วโมงที่ผ่านมา

      IRS

  • @sheelaantony1615
    @sheelaantony1615 2 ชั่วโมงที่ผ่านมา +48

    മൂന്നാം സ്ഥാനത്തെത്താനിരിക്കുന്നതിന് അഭിവാദ്യങ്ങൾ. ലാൽ സലാം ✊️✊️✊️

    • @Flower-ks7jw
      @Flower-ks7jw 22 นาทีที่ผ่านมา

      Moonnamathethumo??anvarinte party sthaanaarthiye nirthiyittund🤔appo iyaal naalamathalle ethunnath🤔🤔🤔

  • @ousephousephcr
    @ousephousephcr ชั่วโมงที่ผ่านมา +10

    സിപിഎമ്മിന് ഒരു നേർച്ച കോഴിയെ കിട്ടിയ സന്തോഷം

  • @DineshMohan-v9m
    @DineshMohan-v9m 3 ชั่วโมงที่ผ่านมา +36

    എടാ നിന്നയൊക്കെ പാലക്കാട്ടുകാർക്കു മനസ്സിലായി ഇതിനേക്കാൾ മറ്റേ പണിക്കു പോകുന്നതാണ് നല്ലതു.

  • @sujithchandran2770
    @sujithchandran2770 3 ชั่วโมงที่ผ่านมา +45

    സരിൻ... കോമാളി...

  • @gangadharanmp1958
    @gangadharanmp1958 2 ชั่วโมงที่ผ่านมา +24

    അധികാരമോഹം കൊണ്ട് നശിച്ചുപോയവരുടെ കണക്കിലേക്ക് ഒരാൾക്കൂടി, കഷ്ടം

  • @jacobgeorge8194
    @jacobgeorge8194 2 ชั่วโมงที่ผ่านมา +21

    എന്ത് വില നൽകിയും ആഗ്രഹിക്കുന്നത് നേടുക എന്നത് ഇക്കാലത്തെ യുവാക്കളുടെ മൂല്യച്യുതിയാണ്.

  • @i_am_sreehari_
    @i_am_sreehari_ 2 ชั่วโมงที่ผ่านมา +26

    അമിതമായ ജനാതിപത്യ സ്വാതന്ത്ര്യം ഒരേ സമയം കോൺഗ്രസ്സിന്റെ ശക്തിയും ദൗർബല്യവുമാണ്.

  • @ravikumarnair3132
    @ravikumarnair3132 2 ชั่วโมงที่ผ่านมา +26

    അതാണ് പണത്തിൻറെ ശക്തി 😅 ചിലപ്പോൾ മദ്യക്കുപ്പി ആയിരിക്കും ചിഹ്നം 🤔

  • @shreya9648
    @shreya9648 2 ชั่วโมงที่ผ่านมา +25

    അവന്റെ സ്വഭാവം വെച്ച് നോക്കുമ്പോൾ എത്തേണ്ടിടത്ത് തന്നെ എത്തി. ചേരും പടി ചേർന്നു.. മെയ് അനങ്ങാതെ പണം സമ്പാദിക്കുക...അതിന് ഇതു തന്നെ വഴി..

  • @winnybredin1709
    @winnybredin1709 ชั่วโมงที่ผ่านมา +7

    കെട്ടിവച്ച ക്യാഷ് ഇവൻ തിരിച്ചു വാങ്ങരുത് പാലക്കാട് ജനങ്ങളെ.......

  • @Anoopmohan88
    @Anoopmohan88 2 ชั่วโมงที่ผ่านมา +24

    സരിൻ തോറ്റ് തുന്നം പാടും

  • @kumarsk1966
    @kumarsk1966 ชั่วโมงที่ผ่านมา +4

    സത്യം...

  • @manikunju1342
    @manikunju1342 ชั่วโมงที่ผ่านมา +6

    ആകെമൊത്തം ഒരു എക്സെന്റ്രിക്ക്‌ ലുക്ക്‌

  • @jacobpanicker9439
    @jacobpanicker9439 ชั่วโมงที่ผ่านมา +5

    പുതുപ്പള്ളിയിൽ തോറ്റ സ്ഥാനാർഥി വാദിച്ചതും ഇതുപോലെ തന്നെ.. അദ്ദേഹം പാർട്ടിയുടെ ചിന്നത്തിൽ മത്സരിച്ചു, ആ ഒരു വ്യത്യാസം ഉണ്ട്‌... രാഹുൽ നല്ല സ്ഥാനാർഥിയാണ്. 🙏

  • @manumanupk3695
    @manumanupk3695 ชั่วโมงที่ผ่านมา +7

    ഫലം വന്നു കഴിഞ്ഞാൽ cpm ഇവനെ ചവിട്ടി പുറത്താകും😂😂😂

  • @dhanyavinod388
    @dhanyavinod388 2 ชั่วโมงที่ผ่านมา +13

    Sathyam 💯💯

  • @praveenaprashanth5676
    @praveenaprashanth5676 2 ชั่วโมงที่ผ่านมา +15

    Sarin ജയിക്കും എന്ന വിശ്വാസത്തിലാണ് കമ്യൂണിസ്റ് പാർടിയിലേക്ക് പോയത് എന്ന് തോന്നുന്നില്ല..അതൊക്കെ വക്തിപരമായ കാഴ്ചപ്പാട് ആണ്..പക്ഷേ തകർന്നു കൊണ്ടിരിക്കുന്ന കമ്യൂണിസ്റ് പാർട്ടിയിൽ ചേരുന്നതിനേക്കൽ വിദ്യാഭ്യാസമുള്ള ഒരാൾ എന്ന നിലയിൽ ബിജെപി യിൽ പ്രവർത്തിക്കാം ആയിരുന്നു.

    • @Sugunan-fr5wm
      @Sugunan-fr5wm ชั่วโมงที่ผ่านมา +1

      Iniyum pokamallo

  • @honeyjoseph8792
    @honeyjoseph8792 3 ชั่วโมงที่ผ่านมา +17

    ഇങ്ങനെയൊന്നും പറയല്ലേ. പാവി മുഖ്യമന്ത്രിയാ

  • @sudarsanank2395
    @sudarsanank2395 2 ชั่วโมงที่ผ่านมา +16

    സരിൻ മൂന്നാം സ്ഥാനം

  • @sajikg8140
    @sajikg8140 2 ชั่วโมงที่ผ่านมา +4

    സരിൻ 100% സൈക്കോ ആണ്. CPM will understand it soon.

  • @ThankachanDevassy
    @ThankachanDevassy 2 ชั่วโมงที่ผ่านมา +11

    I am a.cpm voter this time i will vote for NOTA

  • @maryjomon5577
    @maryjomon5577 ชั่วโมงที่ผ่านมา +3

    Super 👍super 👍sooper 🙏

  • @shibuxavier1062
    @shibuxavier1062 2 ชั่วโมงที่ผ่านมา +7

    ആദ്യം ജനങ്ങളെ അറിയണം....പിന്നെ അവരുടെ പ്രശ്നങ്ങള്‍.....
    ഷാഫിയും രാഹുലും ജനങ്ങളുടെയിടയില്‍ പ്രവര്‍ത്തിച്ചവര്‍.......
    രാഹുല്‍ വന്‍ വിജയം നേടും

  • @thadevoosesilvy5525
    @thadevoosesilvy5525 3 ชั่วโมงที่ผ่านมา +27

    രാഹുൽ തന്നെ mla

  • @MohananPk-r2n
    @MohananPk-r2n 2 ชั่วโมงที่ผ่านมา +8

    അത്യാഗ്രഹിക്ക് ഉള്ളത് കൂടി നശിക്കും.🤔🤔🤔

  • @amsankaranarayanan6863
    @amsankaranarayanan6863 2 ชั่วโมงที่ผ่านมา +8

    ഇത്ര ദിവസം ഒരു പാർട്ടിയെ നിശിതമായി വിമർശിച്ചിരുന്ന ഒരു വ്യക്തിക്ക്,എങ്ങനെയാണ് ആ പാർട്ടിയെ പൊടുന്നനെ ഇഷ്ടപ്പെടാനും, പുകഴ്ത്തി പറയാനും കഴിയുന്നത്.എന്തുകൊണ്ടാണ് ഇങ്ങനെ മനം മാറ്റം ഉണ്ടാകുന്നത്

    • @ambilysanthosh1543
      @ambilysanthosh1543 2 ชั่วโมงที่ผ่านมา

      തൊലിക്കട്ടി

    • @najmudheenkalapatil78
      @najmudheenkalapatil78 2 ชั่วโมงที่ผ่านมา +1

      കാരണങ്ങൾ
      1.ബുദ്ധിയില്ലായ്‌മ കൊണ്ട് ഇങ്ങനെ സംഭവിക്കാം (ജനങ്ങൾ വോട്ടു കൊടുക്കുന്നത് ഉദാഹരണം )
      2.ആർത്തി കൊണ്ട് (ജനങ്ങളുടെ വോട്ടു കൊണ്ട് അധികാരത്തിൽ എത്തിയവർ )

  • @jyothib9572
    @jyothib9572 2 ชั่วโมงที่ผ่านมา +4

    വിശ്വസിക്കാൻ കൊള്ളില്ലാന്ന് തെളിയിച്ചു. ഇനിജനം തീരുമാനിക്കട്ടെ.

  • @josephmethanath3490
    @josephmethanath3490 2 ชั่วโมงที่ผ่านมา +6

    ഉളുപ്പ് ആരെങ്കിലും സിപിഎമ്മിൽ ചേരുമോ വോട്ട് ചെയ്യുന്ന സാധാരണ ജനങ്ങൾക്ക് എന്തുകൊണ്ടാണ് ഉളുപ്പ് കേട്ട് പോകുന്നത്

  • @jayankaniyath2973
    @jayankaniyath2973 2 ชั่วโมงที่ผ่านมา +10

    2024ലെ നാണവും മാനവും ഉളുപ്പും ഇല്ലാത്ത ഏറ്റവും വലിയ വേട്ടാവളിയനുള്ള കേരളത്തിലെ പുരസ്‌കാരം സരിന് കിട്ടിയതിൽ അഭിമാനിക്കാം. ഇതോടെ cpm ലെ മാലിന്യ തോതു അനുവദനീയ അളവിലും 100ഇരട്ടി വർധിച്ചു. Keep it up

    • @shebaabraham687
      @shebaabraham687 2 ชั่วโมงที่ผ่านมา

      ബുദ്ധികൂടി കൂ 4:29 ടിപ്പോയിട്ട് വട്ടായതാണെന്ന് തോന്നുന്നു പണ്ട് തൃക്കാക്കരയിൽ നിന്ന് ഹൃദയശാസ്ത്രക്രിയ വിദഗ്ധനെ പോലെ മറ്റൊരു വിദഗ്ധനാണ് സരിൻ 😊

  • @abhijithkss7029
    @abhijithkss7029 2 ชั่วโมงที่ผ่านมา +11

    അത്യർത്തിയുള്ള ഭാര്യ ഉള്ളവർക്ക് ഇങ്ങനെയൊക്കേവ സംഭവിക്കും

  • @PrakashanN-o3l
    @PrakashanN-o3l 2 ชั่วโมงที่ผ่านมา +11

    ഇവനൊക്കെ ഉളുപ്പു ഉണ്ടൊ ഇതൊക്കെ അധികാരത്തിനു വേണ്ടി രാഷ്ട്രീയത്തിൽ നില്ക്കുന്നു ഇനിയും മാറും വേണമെങ്കിൽ

  • @rajuthumbunkal3104
    @rajuthumbunkal3104 ชั่วโมงที่ผ่านมา +2

    കോൺഗ്രസിൽ നിന്നും കാലകാലങ്ങളിൽ മാലിന്യങ്ങൾ പുറത്താകും
    മാലിന്യംചുമക്കുന്ന പാർട്ടി അവരെമാലയിടും

  • @Kaafir916
    @Kaafir916 2 ชั่วโมงที่ผ่านมา +7

    ചെറിയാൻ ഫിലിപ്പ് വന്നപോലെ തിരിച്ച് വരും….😇

  • @Mathew-f4
    @Mathew-f4 2 ชั่วโมงที่ผ่านมา +7

    തെരഞ്ഞെടുപ്പ് വന്നപ്പോഴേക്കും സാജൻ കോൺഗ്രസ്‌ ആയി വഖാഫ്‌ വിഷയത്തെപറ്റിയുള്ള ഇടതന്റെ വലതന്റെയും
    നിലപാട് മുക്കി

  • @vijitherai288
    @vijitherai288 2 ชั่วโมงที่ผ่านมา +5

    അൽഭുതപെടേണ്ടതില്ല ഷാജൻ്റെ ഒടുക്കത്തെ അൽഭുതം ഇതിലും

  • @J-sh4xc
    @J-sh4xc 2 ชั่วโมงที่ผ่านมา +4

    അതെ, തോല്ക്കുന്നതിൻ്റെ തൊട്ടുമുന്നെ വരെ ആത്മവിശ്വാസം കൂടിക്കൂടി വരണം😂

  • @ജോസഫ്-ഠ2ജ
    @ജോസഫ്-ഠ2ജ 2 ชั่วโมงที่ผ่านมา +6

    സത്യം അറിയാൻ മറുനാടൻ

  • @babumathai4132
    @babumathai4132 2 ชั่วโมงที่ผ่านมา +7

    വിനാശ കാലേ വിപരീത ബുദ്ധി

  • @takunjumuhammed4056
    @takunjumuhammed4056 2 ชั่วโมงที่ผ่านมา +3

    ഇപ്പോൾ
    അൻവർ മഹാനായി
    ഡോക്ടർ സരിൻ കൊള്ളക്കാരനുമായി
    തങ്ങൾക് ഒരു നല്ല നമസ്കാരം

  • @Rajeshct-jc5mn
    @Rajeshct-jc5mn ชั่วโมงที่ผ่านมา +2

    Cpim ന് ലാഭം ഡിൽ ഉണ്ട് എന്ന് പറയുപ്പേൾ അവർക്ക് പറയം അവിടെ മൽസരിച്ചത് ആര .....😂😂😂😂

  • @jojuthonipurackal9984
    @jojuthonipurackal9984 2 ชั่วโมงที่ผ่านมา +4

    ഞാൻ ഒരു വലിയ സംഭവം തന്നെ ആണ്. സരിൻ.

    • @samoommen2177
      @samoommen2177 ชั่วโมงที่ผ่านมา

      എംബിബിഎസ്, ഐഎഎസ് ഉണ്ട് എന്ന തോന്നൽ അണ് ഇവന്, ഐഎഎസ് ഉള്ളവൻ മുക്ക് പിടിച്ച് പേടിച്ച് ഇരിക്കുന്നു 😂

  • @bijovarghese6288
    @bijovarghese6288 2 ชั่วโมงที่ผ่านมา +4

    ഇങ്ങനെ ഉള്ളവരാണ് കോൺഗ്രസ്‌ പാർട്ടിയുടെ അധഃപധാനത്തിന്റ കാരണം.

  • @parpidampunnoose8387
    @parpidampunnoose8387 2 ชั่วโมงที่ผ่านมา +2

    കേരളത്തിലെ പാർട്ടികൾ എല്ലാവരും ഒരു കാര്യത്തിൽ ഒരുമിച്ച് നിന്ന് ഒരു തീരുമാനം എടുക്കണം... തിരഞ്ഞെടുപ്പ് വരുമ്പോൾ പാർട്ടി മാറി വരുന്നവരെ സ്വീകരിക്കില്ല എന്ന തീരുമാനം... അല്ലാത്ത പക്ഷം അത് കേരളത്തിന്റെ സാമാന്യ ബുദ്ധിയെ പരീക്ഷിക്കുക ആവും....

  • @sunnymathew1883
    @sunnymathew1883 2 ชั่วโมงที่ผ่านมา +4

    ഒരു മനസികരോഗി അത്രയും കരുതിയാൽമതി

  • @amalfrancis2266
    @amalfrancis2266 ชั่วโมงที่ผ่านมา +2

    രാഹുൽ mamkoottam വിജയിക്കും എന്ന് ഉറപ്പാണ്

  • @RamesanThallerian
    @RamesanThallerian ชั่วโมงที่ผ่านมา +2

    അദ്ദേഹം അർഹിച്ച വാക്കുകൾ.

  • @RaveendranRaveendran-oy4gw
    @RaveendranRaveendran-oy4gw 31 นาทีที่ผ่านมา +1

    കാരണം ജയിക്കാൻ പോകുന്നില്ല ഇവൻ എത്ര പ്രാവശ്യം മത്സരിച്ചാലും ഇവൻ ജയിക്കാൻ പോകുന്നില്ല വിനയം ഇല്ല

  • @sreekumar1384
    @sreekumar1384 2 ชั่วโมงที่ผ่านมา +6

    സരിന്റെ ലക്ഷ്യം അടുത്ത അസംബ്ലി തിരഞ്ഞെടുപ്പ് ആണ്, സിപിഎം പാനലിൽ മത്സരിക്കുക എന്നാണ്

  • @riyasmadridista
    @riyasmadridista ชั่วโมงที่ผ่านมา +3

    Rahul 💙👏🏻🔥

  • @vivarevolution3527
    @vivarevolution3527 2 ชั่วโมงที่ผ่านมา +3

    ഈ നാണംകെട്ടവനും വോട്ടുചെയ്യാൻ കേരളത്തിലാളുണ്ട് എന്നതാണ് പരിതാപകരമായ സംഭവം😅

  • @sanalkumar.s8993
    @sanalkumar.s8993 2 ชั่วโมงที่ผ่านมา +3

    ഇയാൾ തോൽക്കും എന്നറിഞ്ഞു കൊണ്ട് തന്നെ ആണ് സിപിഎം കൂടെ കൂട്ടുന്നത്.... അപ്പുറത് കലക്കുക എന്നതാണ് ലക്ഷ്യം... സിപിഎം ഏത് സ്ഥാനാർത്ഥിയെ നിർത്തിയിട്ടും കാര്യമില്ല.. ജയിയ്ക്കില്ല എന്ന്‌ സിപിഎം ന് ഉറപ്പാണ്.... ആ ഒരു സീറ്റ്‌ പോയാലും 99 സീറ്റ്‌ കയ്യിലുള്ള ldf ന് ഒരു സീറ്റ്‌ കൂടി പോകുമെന്നേ ഉള്ളൂ

  • @dayanajacob9681
    @dayanajacob9681 2 ชั่วโมงที่ผ่านมา +3

    Correct 😢

  • @ajithd100
    @ajithd100 2 ชั่วโมงที่ผ่านมา +4

    അഹം = ഞാൻ എന്ന ഭാവം മി. സരിനിൽ ഏറി നിൽക്കുന്നു. അതാണ് അയാളുടെ നാശം

  • @nikhilpanikkar
    @nikhilpanikkar 2 ชั่วโมงที่ผ่านมา +9

    Sudapi Sarin.😂

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 ชั่วโมงที่ผ่านมา +2

    സ്ഥാനമാനങ്ങൾ. ചൊല്ലി കലഹിച്ചു. നാണം. കെട്ടും നടക്കുന്നിതു. ചിലർ

  • @josekurian348
    @josekurian348 2 ชั่วโมงที่ผ่านมา +3

    സരിനെ സ്ഥാനാര്ഥി യാക്കിയത് സി പി എം ൻ്റെ അതിബുദ്ധിയാണ് ബി.ജെ.പിക്ക് വോട്ട് മറിക്കുമ്പോൾ സ്വഭാവികമായും വോട്ട് കുറയും ആ വോട്ടുകൾ സരിനോടുള്ള നിഷേധ വോട്ടുകൾ ആണെന്ന് അവകാശപ്പെടാം.

  • @jeffinjoseph584
    @jeffinjoseph584 2 ชั่วโมงที่ผ่านมา +2

    Well said.

  • @SreehariSree-qj1jm
    @SreehariSree-qj1jm ชั่วโมงที่ผ่านมา +1

    ജയ് ജയ് വിളിച്ചിരുന്ന ഇയാൾ പെട്ടെന്ന് ലാൽ സലാം പറഞ്ഞത് കഷ്ടം തന്നെ. അയ്യേ ഇയാൾക്ക് നാണമില്ലല്ലോ അധികാരത്തിനുവേണ്ടി ഈ പാർട്ടിയെ വിട്ടു വേറൊരു പാർട്ടിയിൽ ഇനി ഇത് വിട്ട് ബിജെപിയിൽ ചേരുമോ സെരിനെ. കഴിവുള്ള ആളുകളെയാണ് പാർട്ടി നിയമിക്കുന്നത്,കൊലയാളി രാഷ്ട്രീയത്തിന് എതിരെ എല്ലാവരും പ്രതികരിക്കുന്ന ഈ അവസരത്തിൽ തന്നെ സരിൻ ഈ പാർട്ടിയിൽ ചേർന്നത് നല്ല കാര്യം

  • @Dineswaran-p3k
    @Dineswaran-p3k 2 ชั่วโมงที่ผ่านมา +3

    ഇന്നത്തെ കാലത്തു വിദ്യാസമ്പന്നാർ പോകുന്നത് തീവ്രവാദി ഗ്രൂപ്പിൽ ഇനി ഇത് തുടക്കം

  • @chakkocp8486
    @chakkocp8486 35 นาทีที่ผ่านมา +1

    സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും ഇപ്പോഴത്തെ അവസ്ഥയിൽ സിപിഎം ലേക്ക് പോകുമോ

  • @beenanair9359
    @beenanair9359 2 ชั่วโมงที่ผ่านมา +7

    ഭൂലോകപൊട്ടൻ

    • @sreekutty2418
      @sreekutty2418 ชั่วโมงที่ผ่านมา +1

      അത്യാഗ്രഹി

  • @balakrishnancs5507
    @balakrishnancs5507 2 ชั่วโมงที่ผ่านมา +3

    ...അവസരവാദികളെ ഒറ്റപ്പെടുത്തുക...സി പി എം സ്വയം വില കളയല്ലേ...

  • @rajeevanm4033
    @rajeevanm4033 2 ชั่วโมงที่ผ่านมา +3

    ചിത്തഭ്രമം തന്നെ

  • @babumathai4132
    @babumathai4132 2 ชั่วโมงที่ผ่านมา +3

    ജയിച്ചു ഉടൻ മന്ത്രി ആകാം എന്ന് വിചാരിച്ചു

  • @AnilaK-q7t
    @AnilaK-q7t 57 นาทีที่ผ่านมา

    സോഷ്യൽ മീഡിയ യിൽ നിന്ന് അവൻ പോയത് നന്നായി കഴിവില്ലാത്ത വൻ

  • @lalithsree124
    @lalithsree124 ชั่วโมงที่ผ่านมา

    സരിൻ - വെറുമൊരു രാഷ്ട്രീയ ജോക്കർ

  • @SjUk-b7x
    @SjUk-b7x 2 ชั่วโมงที่ผ่านมา +2

    പാലക്കാട് ജില്ലയിലെ ജനങ്ങള്‍ എങ്ങനെ കാണുന്നു എന്ന് മനസ്സില്ലാ കിതരുംസരിൻ

  • @rajupyleepalatty
    @rajupyleepalatty ชั่วโมงที่ผ่านมา

    ആൻ്റണി ഉമ്മൻചാണ്ടി കരുണാകരൻ മല്ലപ്പിള്ളി സുധാകരൻ ഇടതുപക്ഷവുമായി പല കാലങ്ങളിൽ കൈകോർക്കാത്ത ഏത് നേതാവാണ് കോൺഗ്രസിൽ ഇല്ലാത്തത്.? രാഷ്ട്രീയമറിയാത്ത കോൺഗ്രസുകാർക്ക് ഇതറിയില്ലായിരിക്കാം. രാഹുലും പ്രിയങ്കയും എന്തിനാണ് കോൺഗ്രസിൽ നിൽക്കുന്നത്. എത്ര തലുറകളായി ഈ കുടുംബം ഈ പാർട്ടിയെ കൊണ്ടുനടക്കുന്നു.? ഒറ്റ കാരണമേയുള്ളൂ. അധികാരം അത് കൊണ്ടുള്ള നേട്ടങ്ങൾ? സരിന് പ്രത്യയശാസ്ത്ര ബ്രോധ്യമില്ലെങ്കിൽ അയാൾ നിൽക്കില്ല. രാഷ്ട്രീയ നിലപാട് മാറുന്നത് ഒരു തെറ്റാണോ? അങ്ങനെ മരണം വരെ ഒരിടത്ത് നിൽക്കണമെന്ന് ശാഠ്യം പിടിക്കാൻ പറ്റില്ല. പാലക്കാട് സി പി എം മൂന്നാമതാണ്. എന്നാൽ പാലക്കാട്ടെ 8 മണ്ഡലങ്ങൾ സി പി എം കേന്ദ്രങ്ങളാണ്. ഉറച്ചു നിന്നാൽ സരിന് അവസരമുണ്ട്. അകത്തുള്ളപ്പോൾ ആകാശം വരെ ഉയർത്തുകയും പുറത്ത് പോയാൽ അവനെ പള്ള് പറയുക സകല മോശം വാക്കുകൾ ഉപയോഗിക്കുക. ഇന്ദിരഗാന്ധി സഞ്ജയ് ഗാന്ധി രാഹുൽ ഗാന്ധിയൊക്കെ തോറ്റ മണ്ണിൽസരിൻ തോറ്റാൽ അത് അത്ര പുതുമയുള കാര്യമാണോ? രാഷ്ട്രീയ നിലപാടുകൾ ഇരുമ്പുലക്കയല്ല

  • @marykjabraham5402
    @marykjabraham5402 2 ชั่วโมงที่ผ่านมา

    Exactly 💯

  • @shajicalappanavarmamo6433
    @shajicalappanavarmamo6433 32 นาทีที่ผ่านมา

    ഇതാണ് മനുഷ്യൻ

  • @mohananon7925
    @mohananon7925 ชั่วโมงที่ผ่านมา +1

    ഉളുപ്പും മനസാക്ഷിയും ഉള്ളവർക്കു രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ സാധിക്കുമോ?

  • @muraleedharankartha
    @muraleedharankartha ชั่วโมงที่ผ่านมา

    ഒരിക്കൽ സരിന്റെ wife ന്റെ talk attend ചെയ്യാൻ അവസരം ഉണ്ടായി. അന്ന് അവർ സരിന്റെ career നെ ക്കുറിച്ച് പറഞ്ഞിരുന്നു. അതിൽ അവർ സരിന്റെ എവിടെയും ഉറക്കാതെയുള്ള പോക്കിനെപ്പറ്റി അല്പം ഉത്കണ്ടായോടും വിഷമത്തോടും സംസാരിച്ചിരുന്നു. മികച്ച ഭാവി അദ്ദേഹത്തെ കാത്തിരിക്കുന്നു 😂

  • @BindhuBindhu-p6q
    @BindhuBindhu-p6q ชั่วโมงที่ผ่านมา

    രാഹുൽ ❤❤ ഷാഫി ❤️❤️ u d f ❤️❤️❤️❤️❤️❤️

  • @pkindia2018
    @pkindia2018 3 ชั่วโมงที่ผ่านมา +16

    അദ്ദേഹം അദ്ദേഹത്തിൻറെ വഴി തിരഞ്ഞെടുത്തു!! വിട്ടേക്കൂ!

  • @sivasankaranp37
    @sivasankaranp37 56 นาทีที่ผ่านมา

    കെട്ടിവെച്ച പണം കിട്ടിയാൽ മെച്ചം 😂😂😂

  • @joyvk518
    @joyvk518 ชั่วโมงที่ผ่านมา

    കാര്യസാദ്യതിനു വേണ്ടി ഏതു കക്കൂസും ചുമക്കുന്ന ചില വിവരദോഷികൾ കാണും😢 അവരുടെ കയ്യിലെ കടലാസ് (സർട്ടിഫിക്കേറ്റ്) എന്തോ വലിയ കാര്യമാണെന്ന് ചിന്തിച്ചു കോലോത്തെ തമ്പുരാൻ ആദ്യം ഒരു സത്യസന്തനായ ജനസേവകനാകു 😢

  • @madyathravindran1920
    @madyathravindran1920 ชั่วโมงที่ผ่านมา

    The money spent for his studies to get a phician degree should be returned back to Tax payers

  • @nishanthperunguzhi
    @nishanthperunguzhi ชั่วโมงที่ผ่านมา

    ഈ അധികാര മോഹിക്ക് എന്തിനാണ് വെറുതെ ഇത്രയും പബ്ലിസിറ്റി കൊടുക്കുന്നത്.

  • @mrathesh
    @mrathesh ชั่วโมงที่ผ่านมา

    Levente àadyathe pressmeet kandalariyam 😄😄

  • @sudhakarans466
    @sudhakarans466 ชั่วโมงที่ผ่านมา

    ഇവന് എന്തെങ്കിലും ചെറിയ സ്ഥാനം ഉറപ്പ് കിട്ടി കാണും

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 3 ชั่วโมงที่ผ่านมา +2

    ""പോയാലും **ഇൻഡി മുന്നണിയിലേക്ക് **, അല്ലേ എന്റെ പൊന്ന് ഷാജൻ സാറേ 🙏🙏🤣🤣.."ഇൻഡി മുന്നണിയുടെ അതി ശക്തനായ പോരാളീ ആണല്ലോ. സഖാവ് സരിൻ 🤣👍👍.."ലാൽസലാം 👍👍""സിന്ദാബാദ് 🤣👍""

  • @infinitview9873
    @infinitview9873 2 ชั่วโมงที่ผ่านมา +2

    IA&AS

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu ชั่วโมงที่ผ่านมา

    ഹലോ ബിജെപിയെ പരാജയപ്പെടുത്താൻ സിപിഎമ്മിൽ പോകുന്നത് പാർട്ടി കേരളത്തിൽ മാത്രമായിട്ട് ഒതുങ്ങിയില്ലേ

  • @shajicalappanavarmamo6433
    @shajicalappanavarmamo6433 31 นาทีที่ผ่านมา

    ജനങ്ങൾ തീരുമാനിക്കറ്റ്

  • @infotech5895
    @infotech5895 7 นาทีที่ผ่านมา

    അയാൾ കോൺഗ്രസ്‌ മനോഭാവം ഉള്ള ആള് അല്ലായിരുന്നു....അതാണ്....

  • @JosephRaju-dn7cs
    @JosephRaju-dn7cs ชั่วโมงที่ผ่านมา

    ഇന്നലെവരെ സിപിഎംകാർ കള്ളന്മാരെന്നു പറഞ്ഞുനടന്നുഇന്നിതാ അയാൾ സിപിഎംകാരനായി അപ്പോൾ ഒരാൾകൂടി കള്ളനായി

  • @psankarkk
    @psankarkk 2 ชั่วโมงที่ผ่านมา

    ഇന്നലെ വരെ CPM നെയും അതിലുപരി പിണറായിസത്തെയും കൃത്യമായി Issue based ആയി തന്നെ രൂക്ഷമായി വിമർശിച്ചിരുന്ന സരിൻ ഒരു സുപ്രഭാതത്തിൽ ഈ പിണറായിസത്തെ പുകഴ്ത്തി കൊണ്ട് ഇടതുപക്ഷ സ്ഥാനാർത്ഥിയാകുക.
    ഇതാണ് രാഷ്ട്രീയം സരിൻ ഇന്നത്തെ സാഹചര്യത്തിന് പറ്റിയ രാഷ്ട്രീയക്കാരനായി മാറിയിരിക്കുന്നു

  • @User_25542
    @User_25542 2 ชั่วโมงที่ผ่านมา +2

    ഇവൻ ഇത്രയും പൊട്ടൻ ആയിരുന്നല്ലോ 😂😂😂😂🤭🤭🤭🤭

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu ชั่วโมงที่ผ่านมา

    എന്തിനാണ് മറുനാടൻ നെക്കുറിച്ച് ചർച്ചചെയ്യുന്നത് ഇത്രയും മോശമായ ഒരു വ്യക്തിയെക്കുറിച്ച് നമ്മൾ എന്തിനാണ് ചർച്ച ചെയ്യണം

  • @Leelamma-wd1fb
    @Leelamma-wd1fb 51 นาทีที่ผ่านมา

    B j p തന്നെ ജയിക്കണം. ജയിപ്പിക്കണം.