The Weekly Column
The Weekly Column
  • 30
  • 237 882
ബംഗ്ലാദേശിലെ സംവരണ വിരുദ്ധ പ്രക്ഷോഭം | Quota protest in Bangladesh | Explained in Malayalam
#bangladeshprotests
ബംഗ്ലാദേശിലെ സംവരണ വിരുദ്ധ പ്രക്ഷോഭം | Quota protest in Bangladesh | Explained in Malayalam
The south Asian country of Bangladesh is currently struck by student unrest. The demonstrations began last month after the High Court reinstated a quota system, reserving 30 per cent of government jobs for family members of freedom fighters and veterans from the 1971 War of Independence.
The protesters are demanding the government scrap the quota system, which they claim benefits only the ruling Awami League party led by Sheikh Hasina.
However, Prime Minister Hasina, refusing to accept any demands, has referred to the protesters as "razakar", an offensive term used to describe those who betrayed the country by collaborating with the Pakistani army in 1971.
มุมมอง: 98

วีดีโอ

ഇസ്രായേൽ ലോബിയും അമേരിക്കയും| Why America Supports Israel| Israel-US Relation Explained in Malayalam
มุมมอง 7K14 วันที่ผ่านมา
ഇസ്രായേൽ ലോബിയും അമേരിക്കയും | Why America Supports Israel | Israel - US Relation Explained in Malayalam The US has always been Israel’s most important ally. What’s behind the relationship? What keeps it going? And why are some people questioning how it works? Since the establishment of the State of Israel in the British Mandate of Palestine, the two countries have had deep ideological, politic...
ഹിസ്ബുല്ല - ഇസ്രയേൽ യുദ്ധത്തിലേക്കോ?| Israel Hezbollah | Hezbollah vs Israel Explained in Malayalam
มุมมอง 34Kหลายเดือนก่อน
ഹിസ്ബുല്ല - ഇസ്രയേൽ യുദ്ധത്തിലേക്കോ?| Israel Hezbollah | Hezbollah vs Israel Explained in Malayalam The conflict between Israel and Lebanese armed group Hezbollah has increased since October 7th 2023. In this video we’re going to explain about Hezbollah, their history, history of hezbollah - israel conflict, what’s been happening in Lebanon, why Israel may or may not launch an all-out war with ...
ആരായിരുന്നു ഇബ്രാഹിം റഈസി?| Ebrahim Raisi Helicopter Crash Explained | Malayalam | The Weekly Column
มุมมอง 2.2K2 หลายเดือนก่อน
ആരായിരുന്നു ഇബ്രാഹിം റഈസി?| Ebrahim Raisi Helicopter Crash Explained | Malayalam | The Weekly Column A helicopter carrying Iranian President Ebrahim Raisi, Foreign Minister Hossein Amirabdollahian and others crashed Monday, according to state media reports. A full investigation into what occurred has been ordered. Ebrahim Raisi stood close to the pinnacle of power in the Islamic Republic and wa...
ഇലക്ട്‌റൽ ബോണ്ടും സുപ്രീം കോടതി വിധിയും | Electoral Bonds Supreme Court Verdict | Explained
มุมมอง 2125 หลายเดือนก่อน
ഇലക്ട്‌റൽ ബോണ്ടും സുപ്രീം കോടതി വിധിയും | Electoral Bonds Supreme Court Verdict | Explained #electoralbonds Chapters: 00:00 Intro 00:35 Issues of Political Funding 07:22 Electoral Bond Scheme Explained 11:44 issues of the electoral bond scheme 22:07 supreme court verdict In a landmark judgement the supreme court of India declared the controversial electoral bond scheme as unconstitutional. The ...
എന്താണ് Free Movement Regime? | Free Movement Regime between India and Myanmar | The Weekly Column
มุมมอง 865 หลายเดือนก่อน
This video, explain the concept of the Free Movement Regime along the Indo-Myanmar border. Explore the historical context, implications for cross-border interactions, and the socio-political dynamics surrounding this unique arrangement. FMR started in 1950s - initially allowed free movement of citizen from either country upto 40 kms. 2004 FMR limited to 16 Kms and only three places were allowed...
ലോക കോടതി വിധിയും ഇസ്രയേലും | ICJ interim ruling on genocide case against Israel |The Weekly Column
มุมมอง 2056 หลายเดือนก่อน
ലോക കോടതി വിധിയും ഇസ്രയേലും | ICJ interim ruling on genocide case against Israel |The Weekly Column the International Court of Justice (ICJ) rule on emergency measures against Israel following accusations by South Africa that the Israeli military operation in Gaza is a state-led genocide. This video explains the case, about the international court of justice or icj, its history, genocide conven...
എന്താണ് വനിത സംവരണ ബിൽ? | Women Reservation Bill Explained | The Weekly Column #womenreservation
มุมมอง 15210 หลายเดือนก่อน
എന്താണ് വനിത സംവരണ ബിൽ? | Women Reservation Bill Explained | The Weekly Column Narendra Modi Government introduced the women reservation bill (128th constitutional amendment bill 2023) reserving 33 per cent seats for women in Parliament and legislative Assemblies. Since the mid-90s, almost every government has tried to push through legislation to provide reservation to women in Parliament and A...
'ഇന്ത്യ' മാറി 'ഭാരത്' ആകുമോ? | India vs Bharat | Explained in Malayalam
มุมมอง 24210 หลายเดือนก่อน
'ഇന്ത്യ' മാറി ഭാരത് ആകുമോ? | India vs Bharat | Explained in Malayalam A political row has erupted after invites for a dinner to be hosted by the President for world leaders, during the G20 Summit, were sent out in the name of the ‘President of Bharat’ instead of the customary ‘President of India’. While the Opposition said the BJP was pushing the name ‘Bharat’ because their alliance was called ...
എന്താണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ? | One Nation One Election | Explained in Malayalam
มุมมอง 19110 หลายเดือนก่อน
എന്താണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ? | One Nation One Election | Explained in Malayalam #onenationoneelection India has set up a committee under former president Ramnath Kovind to study the feasibility of holding simultaneous elections to the centre and states. The idea of simultaneous elections, or “One Nation, One Election”, was first formally proposed by the Election Commission of India in...
ക്രിമിനൽ നിയമ ഭേദഗതിയെക്കുറിച്ച് അറിയേണ്ടതെല്ലാം | Bharatiya Nyay Sanhita Bill | The Weekly Column
มุมมอง 33511 หลายเดือนก่อน
ക്രിമിനൽ നിയമ ഭേദഗതിയെക്കുറിച്ച് അറിയേണ്ടതെല്ലാം | Bharatiya Nyay Sanhita Bill | The Weekly Column The Modi government Friday moved three bills to overhaul India’s colonial-era criminal law. The Bharatiya Nyaya Sanhita Bill, Bharatiya Nagarik Suraksha Sanhita Bill, and Bharatiya Sakshya Bill seek to replace the Indian Penal Code (IPC), 1860, Criminal Procedure Code (CrPC), 1898, and the Indian...
കാർഗിൽ വിജയ കഥ | Kargil war | Explained in Malayalam | The Weekly Column
มุมมอง 481ปีที่แล้ว
കാർഗിൽ വിജയ കഥ | Kargil war | Explained in Malayalam | The Weekly Column The Kargil War, also known as the Kargil conflict, was fought between India and Pakistan from May to July 1999 in the Kargil district of Jammu and Kashmir and elsewhere along the Line of Control (LoC). In India, the conflict is also referred to as Operation Vijay , which was the codename of the Indian military operation in...
ബംഗാളിൽ രാഷ്ട്രപതി ഭരണം വരുമോ? | West Bengal panchayat election | West Bengal Violence | Article 356
มุมมอง 418ปีที่แล้ว
West Bengal panchayat election | West Bengal Violence West Bengal Panchayat election 2023 was conducted amidst widespread violence and killings. The polls could alter the state’s political setting and serve as a litmus test for the forthcoming 2024 parliamentary elections. The BJP has called for President's Rule in the state, blaming State Election Commissioner Rajiva Sinha for the deaths and a...
Wagner Group Rebellion Explained | Yevgeny Prigozhin | Russia Mutiny | Putin
มุมมอง 440ปีที่แล้ว
Wagner group is a Russian paramilitary organization. It is variously described as a private military company (PMC), a network of mercenaries, or a de facto private army of Russian President Vladimir Putin. The group operates beyond the law in Russia, where private military contractors are officially forbidden. Recently the Wagner group under the leadership of Russian oligarch Yevgeny Prigozhin ...
കേരളത്തിന്റെ സംസ്ഥാനപദവി നഷ്ടപ്പെടുമോ? | Kerala to become union territory? | The Weekly Column
มุมมอง 8Kปีที่แล้ว
കേരളത്തിന്റെ സംസ്ഥാനപദവി നഷ്ടപ്പെടുമോ? | Kerala to become union territory? | The Weekly Column
How Germany Slipped into Recession | Germany recession | Germany Recession 2023 | The Weekly Column
มุมมอง 266ปีที่แล้ว
How Germany Slipped into Recession | Germany recession | Germany Recession 2023 | The Weekly Column
The Story of India's Nuclear Weapons| Operation Smiling Budha | Pokhran Test 1998 |The Weekly Column
มุมมอง 303ปีที่แล้ว
The Story of India's Nuclear Weapons| Operation Smiling Budha | Pokhran Test 1998 |The Weekly Column
New Parliament | 2026 Delimitation | മണ്ഡല പുനർനിർണയം | Explained in Malayalam | The Weekly Column
มุมมอง 1.9Kปีที่แล้ว
New Parliament | 2026 Delimitation | മണ്ഡല പുനർനിർണയം | Explained in Malayalam | The Weekly Column
മണിപ്പൂരിൽ സംഭവിക്കുന്നതെന്ത്? | Manipur Violence | Explained in Malayalam | The Weekly Column
มุมมอง 1.1Kปีที่แล้ว
മണിപ്പൂരിൽ സംഭവിക്കുന്നതെന്ത്? | Manipur Violence | Explained in Malayalam | The Weekly Column
Russia - Ukraine War | Explained in Malayalam | The Weekly Column #ukraine
มุมมอง 249ปีที่แล้ว
Russia - Ukraine War | Explained in Malayalam | The Weekly Column #ukraine
കേരളം കടക്കെണിയിലേക്കോ ? | Kerala Economy | Economic Crisis | Explained in Malayalam
มุมมอง 1.9Kปีที่แล้ว
കേരളം കടക്കെണിയിലേക്കോ ? | Kerala Economy | Economic Crisis | Explained in Malayalam
Budget 2023 | What is Budget? | Budget Explained in Malayalam | Union Budget 2023 |The Weekly Column
มุมมอง 1.4Kปีที่แล้ว
Budget 2023 | What is Budget? | Budget Explained in Malayalam | Union Budget 2023 |The Weekly Column
Wagner Group | Vladimir Putin | Explained in Malayalam | The Weekly Column
มุมมอง 4.4Kปีที่แล้ว
Wagner Group | Vladimir Putin | Explained in Malayalam | The Weekly Column
അദാനി തകർന്നോ? | Adani Group | Hindenburg Report | Explained in Malayalam | The Weekly Column
มุมมอง 3.1Kปีที่แล้ว
അദാനി തകർന്നോ? | Adani Group | Hindenburg Report | Explained in Malayalam | The Weekly Column
5 Interesting Facts About Indian Constitution | Republic Day | The Weekly Column
มุมมอง 638ปีที่แล้ว
5 Interesting Facts About Indian Constitution | Republic Day | The Weekly Column
Pakistan Economic Crisis | Explained in Malayalam | The Weekly Column #pakistaneconomycrisis
มุมมอง 10Kปีที่แล้ว
Pakistan Economic Crisis | Explained in Malayalam | The Weekly Column #pakistaneconomycrisis
Appointment of Supreme Court Judges in India | Collegium System | Explained in Malayalam
มุมมอง 1.5Kปีที่แล้ว
Appointment of Supreme Court Judges in India | Collegium System | Explained in Malayalam
India China Border Dispute | Explained in Malayalam | The Weekly Column
มุมมอง 3.3Kปีที่แล้ว
India China Border Dispute | Explained in Malayalam | The Weekly Column
Uniform Civil Code | Explained in Malayalam | The Weekly Column
มุมมอง 154Kปีที่แล้ว
Uniform Civil Code | Explained in Malayalam | The Weekly Column

ความคิดเห็น

  • @abdulgafoorvk6300
    @abdulgafoorvk6300 วันที่ผ่านมา

    യേശുക്രിസ്തുവിന്റെ ജനനത്തെ വികൃതമായി പരിചയപ്പെടുത്തുന്ന ജൂതന്മാരെ അതിരുവിട്ട പിന്തുണക്കുന്ന ക്രിസ്ത്യൻ ലോബിയുടെ ലക്ഷ്യം ഭിന്നിപ്പിച്ചു ഭരണം കയ്യടക്കുക.ലോകത്തു മുഴുവൻ ക്രിസ്ത്യൻ ലോബിയുടെ ഈ വൈകൃതം എത്ര മോശമാണ്

  • @user-re9qu9ck6b
    @user-re9qu9ck6b 2 วันที่ผ่านมา

    Pavapetta.kunjugale.kollunnavaraaya.israyeelaann.beegaranammaar.

  • @Kvaraaaaa-s1o
    @Kvaraaaaa-s1o 3 วันที่ผ่านมา

    Athupole olla relation aanu Russia and Belarus 🇧🇾🇷🇺

  • @abubakker7687
    @abubakker7687 4 วันที่ผ่านมา

    അറബ് രാജ്യങ്ങളാണ് ഫലസ്തീൻ വിഷയം ഇന്ന് കാണുന്ന അവസ്ഥയിൽ എത്തിച്ചതിന്റെ ഉത്തരവാദികൾ 1948 ലാണ് ബ്രിട്ടന്റെ കൈവശമുണ്ടായിരുന്ന ഫലസ്തീന്റെ മണ്ണിൽ ജൂതന്മാരെ കൊണ്ട് വന്ന് കുടിയിരുത്തിയത് ആഫ്രിക്കയിൽകുടിരുത്താനായിരുന്നു ആദ്യം തീരുമാനിച്ചത് ജൂത വംശത്തിന്റെ ഭീകര പ്രവർത്തികൾ കൊണ്ട് യൂറോപ്പ് പ്രത്യേകിച്ചും ബ്രിട്ടൻ വീർപ്പ് മുട്ടുന്ന കാലമായിരുന്നു അത് അതുകൊണ്ടാണ് എവിടെയെങ്കിലും കൊണ്ടിടാം എന്ന തീരുമാനത്തിന് വേഗത കൂടിയതും ജൂതന്മാർക്ക് ഒരു രാജ്യം ഉണ്ടായാലേ ഇതിനൊക്കെ അറുതി വരികയുള്ളൂ എന്ന നിഗമനത്തിൽ ബ്രിട്ടൻ എത്തുന്നതും കുടിയിരുത്തുന്നതും ഭൂമിയുടെ യഥാർത്ഥ അവകാശികളായ ഫലസ്തീനികൾ പ്രശ്നം സൃഷ്ടിക്കാൻ തുടങ്ങിയപ്പോൾ അക്യരാഷ്ട്ര സഭ 51/49 അനുപാതത്തിൽ ഇസ്രാഈലിനും ഫലസ്തീനും ഭൂമി വീതിച്ചു നൽകാൻ തീരുമാനിക്കുന്നത് അന്ന് ആ തീരുമാനം അറബ് രാജ്യങ്ങൾ അംഗീകരിച്ചില്ല അന്ന് അംഗീകരിച്ചിരുന്നെങ്കിൽ ഇന്ന് ലോകം സമാധാനത്തോടെ ഉണ്ടാകുമായിരുന്നു പോരാഞ്ഞിട്ട് ചില അറബ് രാജ്യങ്ങൾ ഇസ്രയേലുമായി കിടക്ക പങ്കിടുന്ന അവസ്ഥയിലേക്കാണ് പോകുന്നത് പിന്നീട് കാണുന്നത് ഇസ്രായേൽ ആണെങ്കിൽ പ്രശ്നങ്ങളുള്ള കടലിടുക്കുകൾ ഒക്കെ ഒഴിവാക്കാൻ ഫലസ്തീനെ കീറി മുറിച് ഇസ്രായേലിന് സ്വന്തമായി ഒരു കടലിടുക്ക് നിർമ്മിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തു വരികയായിരുന്നു വളരെ കൃത്യമായ സമയത്താണ് ഹമാസ് കയറി അടിച്ചത് അവസാനത്തെ അസ്ത്രമാണ് ഹമാസ് പുറത്തെടുത്തത് ഹമാസിന്റെ ട്രാപ്പിൽ ഇസ്രായേൽ വീഴുകയും ചെയ്തു ലോകത്തിനെ ഇസ്രാഈലിനെതിരാക്കാൻ ഹമാസിന് സാധിച്ചു ജീവൻ കുറെ നല്കിയാണെങ്കിലും 1948 മുതൽ ഫലസ്തീൻ ജനതയെ അക്രമിക്കുകയും കൊന്ന് തള്ളുകയും ചെയ്യുന്നുണ്ട് ഇസ്രായേൽ സൈനികർ ഫലസ്തീനികൾ കല്ലുകൊണ്ടാണ് അവരെ നേരിട്ടത് അങ്ങിനെയുക ഫലസ്തീൻ ജനതയോട് ഇസ്രാഈലിന്റെ അവസാന അസ്ത്രം എടുത്തിട്ടും ഒരു വർഷമായി യുദ്ദം ചെയ്ത് തോറ്റ് കൊണ്ടിരിക്കുകയാണ് ഇസ്രായേൽ കാരണം അന്നത്തെ ലോകമല്ല ഇന്നത്തെ ലോകം ബ്രിട്ടനും അമേരിക്കയും പിറകിൽ ഇല്ലെങ്കിൽ ഇസ്രായേൽ പണ്ടെപ്പഴേ കാപ്പികാച്ചി പ്പോയേനെ അമേരിക്കയും ബ്രിട്ടനും ഇല്ലെങ്കിൽ ഇസ്രായേൽ ഇല്ല എന്ന് തന്നെ പറയാം ഫലസ്തീൻ പ്രശ്നം പരിഹരിക്കാതെ അറബ് രാജ്യങ്ങൾ ഫലസ്തീനികൾക് എയ്ഡ് പ്രവർത്തനങ്ങൾ നടത്തിയത് കൊണ്ടൊന്നും പ്രശ്നം തീരാൻ പോകുന്നില്ല ഫലസ്തീൻ പ്രശ്നം പരിഹരിക്കാതെ അറബ് രാജ്യങ്ങൾ ഇസ്രയേലുമായി ചങ്ങാത്തം കൂടാൻ നോക്കിയതാബു ഹമാസ് ഇസ്രായേലിൽ അറ്റാക് നടത്താനുള്ള മറ്റൊരു കാരണം ഡിജിറ്റൽ വെപ്പൻ തുടങ്ങി ഇന്നത്തെ ആധുനിക ആയുതങ്ങളുമായി ഇറാൻ ലോക മാർക്കറ്റിൽ ആയുധ കയറ്റുമതി പോലും തുടങ്ങി അമേരിക്ക ഉപരോധം കൊണ്ട് വന്നതാണ് ഇറാൻ ആയുധ നിർമ്മാണ രംഗത്ത് ഇത്രയും ശക്തിയാർജ്ജിക്കാൻ കാരണം മുസ്ലിംകളും ജൂതന്മാരും വിശ്വാസപരമായി രണ്ട് തട്ടിലാണെങ്കിലും നേരിട്ട് ഒരു ഏറ്റുമുട്ടൽ ഫലസ്തീൻ അതിനി വേഷവുമായിട്ട് മാത്രമേ ഉള്ളൂ ഒന്നേമുക്കാൽ കോടി ജൂതന്മാരെ കൊന്നൊടുക്കിയത് കൃസ്ത്യാനികളാണ് കൃസ്ത്യാനികളെ കാണുമ്പോൾ കാർക്കിച്ചു തുപ്പുന്ന ജൂതന്മാർ ഇപ്പോഴും ഉണ്ട് അമേരിക്ക ആയുധക്കച്ചവടവും വോട്ടുമാണ് ഇസ്രയേലിനെ തലയിലേറ്റി നടക്കുന്നതിന്റെ ഒരു കാരണം അല്ലാതെ ലോകം നന്നാക്കാനല്ല. ഇന്ത്യയുടെ നയവും പിന്തുണയും വോട്ടും പണ്ട് കാലം മുതൽ ഫലസ്തീനാണ് കൊടുക്കുന്നത് ഇപ്പോഴും ആരും കാണാതെ സംഘികൾ ഇസ്രാഈലിന്റെ പിറകെ നടക്കുന്നു ആയുധം എത്തിച്ചു കൊടുക്കുന്നു എന്നല്ലാതെ പിന്തുണ ഫലസ്തീന്റെ പോരാട്ടത്തിനിപ്പമാണ് എന്നിട്ടും ഇവിടെ ചിലർ ഇസ്രയേലിനെ പിന്തുണക്കുന്നത് മുസ്ലിം വിരോധം കൊണ്ട് മാത്രമാണ് അല്ലാതെ ഇക്കൂട്ടർക്കൊന്നും ഇസ്രയേലിനെ രക്ഷിക്കാൻ കഴിയില്ല.ഇക്കൂട്ടർ ലോകം നിയന്ത്രിക്കുന്നവരുമല്ല.

  • @rasheedpalathinghal503
    @rasheedpalathinghal503 7 วันที่ผ่านมา

    Amearikaayidamettijikodukkunnuo

  • @euginbruno6509
    @euginbruno6509 7 วันที่ผ่านมา

    മദ്രസ പൊട്ടനായ എന്റെ മാഷേ... Isreal പ്രകൃതി വിഭവങ്ങൾ ഇല്ല എന്ന് നിങ്ങൾക്കെങ്ങനെ അറിയാം... അൽ ജെസീറ മാത്രം കാണുന്നത് കൊണ്ടാണ് നിനക്ക് ഇതിനെ കുറിച് അറിയാത്തത്.. Isreal areabian countries, അത്പോലെ യൂറോപ്പ് എന്നിവിടങ്ങളിലേക്ക്.... പഴങ്ങളും പച്ചക്കറികളും കയറ്റി അയക്കുകയാ.. അത്പോലെ Los angel കഴിഞ്ഞാൽ ഈ കൊച്ചു രാജ്യമാണ് ലോകത്തിലെ ഏറ്റവും വലിയ teach hub....,, ഇവരുടെ technolgyised weapons ആണ് സൗദി അറബീയ കൂതികളുടെ ആക്രമണത്തിൽ നിന്നും ക :അബ്ബാ യെയും മക്കയെയു സംരക്ഷിക്കാൻ ഉപയോഗിക്കുന്നത്.. US ന്റെ latest generation F35inte പാർട്സ് പോലും ഈ ചെറിയ രാജ്യത് ആണ് ഉണ്ടാക്കുന്നത്....ഇതൊക്കെ ചിലത് മാത്രം... സ്വന്തമായി ശുദ്ദജലം ഇല്ലാത്തതിനാൽ കടൽ വെള്ളം ശുദ്ധികരിച്ച isreal ഉപയോഗിക്കുന്നത് കണ്ടിട്ടാണ് മറ്റു കിഴങ്ങൻ അറബിമാർ അത് പോലെ ചെയ്യാൻ തുടങ്ങിയത് ഡ്രിപ് ഇരിഗഷൻ വിജയകരമായി ഇവർ നടപ്പിലാക്കിയതിനു ശേഷമാണു മറ്റു പലരും തുടങ്ങിയത്...... പിന്നെ ബുദ്ധിയുടെയും നോബൽ സമ്മാനത്തിന്റുംശാസ്ത്രിയ കണ്ടുപിടുത്തങ്ങളുടെ കാര്യങ്ങൾ പറയാൻ തുടങ്ങിയാൽ ഒരു ദിവസം കൊണ്ട് തീരില്ല... അവസാനമായി അവർക്ക് ഒന്ന് കൂടി ഉണ്ട്.. അത് ചങ്കുറപ്പാണ് ഇതൊന്നും മനസിലാക്കാതെ വെറുതെ അമേരിക്ക... അമേരിക്ക.. എന്ന് കിടന്ന് വിളിക്കാതെ... അമേരിക്ക അവരെ അങ്ങനെ സഹായിക്കണമെങ്കിൽ അമേരിക്ക പോലും അവരിൽ മറ്റ് രാജ്യങ്ങൾക്കില്ലാത്ത എന്തോ ഒരു പ്രത്യകത ഉണ്ട് എന്ന് മനസിലാക്കിയിട്ടല്ലേ... ഇതുപോലും മനസിലാക്കാൻ ഉള്ള കോമൺ സെൻസ് ഇല്ലാത്ത ഉഊളയണോ താൻ.. 😂😂😂

  • @Saniya-hu4qd
    @Saniya-hu4qd 8 วันที่ผ่านมา

    Super

  • @user-sx2vb5vm7m
    @user-sx2vb5vm7m 8 วันที่ผ่านมา

    Palastine ulla huge refugees leabon poyi evidai isrsal enna rajyam palastiene refugeees lebon odichu thal phalam ayi oru time strong ayirunna leabon epo hisbulla adittu etti isrsal ennu paraunna joothanmar uppu tbinnuvan vellam kudikum athu yemen kittunnu east asia isreal epo kidannu anubhavikunnathu pradana karanam leabon palastiene issue anu athu orikkalum joothan problem alla pinnai isreal paripadi aydam nirmanam ayirunnu athu a area ulla palarkum koduttu isreal democracy undu ennu paraunnu but democracy avidai ullavar ayuda kachavada vendi matram matti vechu athinu usa kutti pidichu islam terrorists enna namil usa vicharichu laden thirnnal thirnnu ennu but islam europe full pidimurkki uk adakkam saippu athai time 5 6 kettan vimbal kondu last islam lokam kezadukunnathu eai method anu shamayodai family lead cheyuuka vijayam undu athai time bible enthu parango 10 kalpana adakkam athu saippu langichu ellatinu oru thalatotapan undu ayirunnu athu veazugi europe chila prabuda christain County atuu veazukatai myradakku jeevicha rajyagal epol europe prosperous ayi undu best example yathoru ayudam kachavadam nadatha italy unmarried christain kudundu christan ladiez but valarai strong ayi sabha avidai undu germany nannayi pokunnu france macrone jootha anukuli ayi mari france but neritta durantam left kaiyyil bharanam kondai ittu uk jootha anukuli ayi mari odukatai problems ukraine war usa porattu nadakam anennu macrone manasilakkan late ayi poyi

  • @user-sx2vb5vm7m
    @user-sx2vb5vm7m 8 วันที่ผ่านมา

    Usa epo odukatai potu kadam anu aganai epo abortion ladies right anennu oru christain rajyatuntai gatikeadu usa full nadakam uppu tinnuvan vellam kudikum pinnai isrsal enna rajyatunu vendi usa janjchaa saippu a rajyatai bali koduttu eni next isreal enna themmaditaram kanichal pandu nokki chrikku ayirunnu usa Bible enthu parango athelam oru porattu nadakam ayirunnu ennu European ella rajyatil ulla christains manasilayi athu kondu anu france left enna cheri atra Seat janagal koduttatu nerathaj usa chaitatu bible vechu justify cheyuum ayirunnu ella themmadutaram so eni varan pokunnatu trump vannal ayal ayaldai hoongu kanikm apo usa ethirayi kudutal loka rashtram tirium apo epo kanikunna polai Kalil pidutham sopping onnnu nadakula janagal anubhavikum America vendi allathai pani edukunna trump vendi joothan vendi allathai rajyatai nasipikunna nethanuhu vendi pinnai isral ayudam vendi kenjundu epo but ethu verai oru loka maha yudam lead akulu palastine ennu paranga rayatai kevalam islamic country ennu anu paraunnatu but Jesus parambaram ullavar avidai indu ayirunnu athu illathai akkiyal arab christains kalam kanakku chodikum eni last varan pokunnatu ela parichu jeevikendaa gatikeadu ella avasana kalam

  • @sameerkpuram
    @sameerkpuram 8 วันที่ผ่านมา

    ഇസ്രായേൽ ബന്ധം കാരണമാണ് പെട്രോ ഡോളർ സംവിധാനം ഇല്ലാതായത്.

  • @plammodans2143
    @plammodans2143 8 วันที่ผ่านมา

    You don't know who is Israel

  • @rajamsundareswaran7617
    @rajamsundareswaran7617 9 วันที่ผ่านมา

    Lllacouragio

  • @abubakker7687
    @abubakker7687 9 วันที่ผ่านมา

    ജൂതന്മാർ കണ്ടാൽ കാർക്കിച്ചു തുപ്പുന്നത് ഏത് വിഭാഗം കൃസ്ത്യാനികളെ കാണുമ്പോഴാണ്? ഇങ്ങിനെ കാർക്കിച്ചു തുപ്പുമ്പോഴും കൃസ്ത്യാനിയായ അമേരിക്കൻ ഭരണാധികാരികൾ എന്തുകൊണ്ടാണ് ജൂതൻമാരെ നിരന്തരം പിന്തുണക്കുന്നത് എന്ത് കൊണ്ടാണ് എന്ന് ആരെങ്കിലും ചോദിച്ചാൽ പറയേണ്ടുന്ന ഉത്തരം എന്താണ്?

    • @majeedpoomala7272
      @majeedpoomala7272 8 วันที่ผ่านมา

      ' യേശുവിനെ വരെ വിറ്റു കാശു വാങ്ങിയ ഈ കുറകൾ എന്തും ചെയ്യും

    • @byjuthomas3083
      @byjuthomas3083 7 วันที่ผ่านมา

      ബോംബ് വെക്കുന്നില്ലല്ലോ

    • @babunutek6856
      @babunutek6856 5 วันที่ผ่านมา

      ഇസ്ലാമിനോടുള്ള വെറുപ്പും അസൂയയും വർധിക്കുന്നതിന് പ്രധാന കാരണം പാശ്ചാത്യ സംസ്കാരവും യേശുവിന് പരിചയമില്ലാത്ത റോമൻ മതത്തെ സ്വാംശീകരിച്ചതുമാണ്

    • @abubakker7687
      @abubakker7687 4 วันที่ผ่านมา

      ​@@byjuthomas3083 ബോംബ് വെച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ ഒന്നേമുക്കാൽ കോടി ജൂതന്മാരെയല്ലേ കൃസ്ത്യാനികൾ കൊന്ന് തള്ളിയത്?😂😂😂

  • @abubakker7687
    @abubakker7687 9 วันที่ผ่านมา

    ഒന്നേമുക്കാൽ കോടി ജൂതന്മാരെ കൊന്ന് തള്ളിയ കൃസ്ത്യാനികൾ ഏത് വിഭാഗത്തിൽ പെട്ട കൃസ്ത്യാനികളാണ്?

  • @abubakker7687
    @abubakker7687 10 วันที่ผ่านมา

    ആറ് രാജ്യങ്ങളെ അമേരിക്കയുടെയും ബ്രിട്ടന്റെയും പിന്തുണയോടെ പരാജയപ്പെടുത്തിയ ഇസ്രായേൽ അമേരിക്കയുടെയും ബ്രിട്ടന്റെയും പിന്തുണ ഇല്ലെങ്കിൽ ഇന്നും ഒന്നുമല്ല ഇന്ന് ആ ആറു രാജ്യങ്ങളിലെ ഓരോ രാജ്യവും അമേരിയെയും ബ്രിട്ടനേയും സയണിസ്റ്റുകളെയും വെല്ലുവിളിക്കാൻ മാത്രം ശക്തി പ്രാപിച്ച വിവരം ഇസ്രായേൽ മറന്നു പോയി. ഇറാന്റെ ഒരു നേരത്തെ അടി തടുക്കാൻ നാല് രാജ്യങ്ങളെ വിളിച്ചു വരുത്തിയതിൽ നിന്നും ലോകം അത് തിരിച്ചറിഞ്ഞു ഉപ്പൂപ്പാന്റെ ആനയുടെ പുറത്തിരുന്ന തഴമ്പ് കാട്ടിയാണ് ഇസ്രായേൽ ഹമാസിനെ അടിക്കാൻ ഇറങ്ങിയത് ഹമാസിന്റെ അടികൊണ്ട ഇസ്രായേൽ അവിടെ നിന്നും ഓടാൻ പോകുകയാണ് എന്നാണ് വാർത്തകൾ വരുന്നത് ഇതൊക്കെ തിരിച്ചറിഞ്ഞ അമേരിക്ക സ്വയം തീവ്ര വാദികളെന്ന് വിളിക്കുന്ന ഹിസ്ബുല്ലയുമായി ചർച്ച നടത്താൻ ആളെ അയച്ചു കഴിഞ്ഞു ഹിസ്ബുല്ലയുടെ അടി സയണിസ്റ്റുകളുടെ കബറടക്കം നടത്തും അതിന്റെ മീസാൻ കല്ല് നെതന്യാഹുവിന്റെ കസേരയായിരിക്കും എന്നാണ് തോന്നുന്നത് ഇത് തിരിച്ചറിഞ്ഞ ദശ ലക്ഷക്കണക്കിന് ഇസ്രേലികളാണ് അവിടെ തെരുവിലിറങ്ങി കലാപം നടത്തുന്നത് എന്നാൽ നെതന്യാഹു തിരിച്ചറിഞ്ഞത് തന്റെ കസേരയുടെ ആണി നീളം കുറഞ്ഞു പോകുന്നുണ്ടോ എന്ന് മാത്രമാണ് ഇവിടെ ഇന്ത്യയിൽ ഇസ്ലാമോഫോബിയ വളർത്താൻ ചാണക സംഘികൾക്കും ഗോ മൂത്ര കൃസംഘികൾക്കും വേണം ഒരു ആധുനിക ഹിറ്റ്‌ലർ. ഒന്നേ മുക്കാൽ കോടി ജൂതന്മാരെ കൃസ്ത്യാനികൾ എന്തിനാണ് കൊന്നത് എന്ന് കൃസംഘികളോട് ചോദിച്ചാൽ ഒരിക്കലും ഈ കൃസംഘികൾ മറുപടി തരാറില്ല ചരിത്രം ഇക്കൂട്ടർക്ക് അറിയുകയുമില്ല.

  • @abubakker7687
    @abubakker7687 10 วันที่ผ่านมา

    ആദ്യം ചില രാജ്യങ്ങളെയും സംഘടനകളെയും ഭീകര രാജ്യമായും ഭീകര സംഘടനകളായും സ്വയം പ്രഖ്യാപിക്കുക പിന്നീട് അത് ലോക രാജ്യങ്ങളിൽ അടിച്ചേൽപ്പിക്കുക പിന്നീട് തങ്ങളുടെ ഇങ്ങിതങ്ങൾ നടപ്പാക്കാൻ കുറേ ശിങ്കിടി രാജ്യങ്ങളെയും കൂട്ടി അവരെ തകർക്കാൻ പുറപ്പെടുക ഇതാണ് കുറച്ചു കാലങ്ങളായി അമേരിക്ക ചെയ്തു പോരുന്നത് നാം കണ്ടു കൊണ്ടിരുന്നത് അത് ഇനി നടപ്പില്ലെന്ന് അമേരിക്ക തന്നെ തിരിച്ചറിഞ്ഞ ലക്ഷണമുണ്ട് കാരണം ഇന്ന് ചെറിയ ചെറിയ രാജ്യങ്ങൾ പോലും അമേരിക്കയെ വെല്ലുവിളിക്കാൻ മാത്രം ശക്തിയാർജ്ജിച്ചിരിക്കുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത് അമേരിക്ക ഒറ്റക്ക് അടിക്കാൻ പോയ സ്ഥലങ്ങളിലൊക്കെ അമേരിക്കക്ക് എന്താണ് സംഭവിച്ചതെന്ന് ലോകത്തിനറിയാവുന്ന കാര്യമാണ് ശിങ്കിടി രാജ്യങ്ങൾ ഇപ്പോൾ കൂട്ടിന് നിൽക്കുന്നത് മാറ്റിപ്പിടിച്ചിരിക്കുന്നു ഒന്നോ രണ്ടോ രാജ്യങ്ങൾ മാത്രമേ ഇപ്പോൾ കൂട്ടിന് നിൽക്കുന്നുള്ളൂ രാജ്യത്തിന്റെ നയം അമേരിക്കയുടെ അമേരിക്കയുടെ നയമല്ലാത്തത് കാരണം റഷ്യ കുറേ ശിങ്കിടി രാജ്യങ്ങളെയും കൂട്ടി എവിടെയും അക്രമിക്കാൻ പോകാറില്ല എന്നാൽ അമേരിക്കയുടെ പതിന്മടങ്ങ് ശക്തി രാജ്യമായ റഷ്യ ഇപ്പോൾ മുള്ളിനെ മുള്ള് കൊണ്ട് തന്നെ എടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത് ആ തീരുമാനം അമേരിക്കയുടെയും ശിങ്കിടി രാജ്യങ്ങളുടെയും അന്ത്യമായിരിക്കും എന്ന കാര്യത്തിൽ സംശയിക്കാൻ ഒന്നുമില്ല അമേരിക്കയടക്കം നാൽപ്പതോളം വരുന്ന നാറ്റോ രാജ്യങ്ങൾ ഒന്നിച്ചു നിന്നിട്ടും ഉക്രൈന്റെ പകുതിയും റഷ്യ പിടിച്ചെടുത്തു കഴിഞ്ഞു അമേരിക്കയുടെ സ്വപ്നം പാഴ് വിലയായി ഉക്രൈനിൽ ഇപ്പോൾ റഷ്യ മിഡിൽ ഈസ്റ്റ് വഴി അമേരിക്കക്ക് തിരിച്ചടി കൊടുക്കാനാണ് തീരുമാനിച്ചത് ഇനി അമേരിക്കെയാക്കാളും ഇരട്ടി സഖ്യ രാജ്യങ്ങൾ റഷ്യയുടെ കൂടെ കാണാം റഷ്യ ചരട് വലികൾ തുടങ്ങിക്കഴിഞ്ഞു റഷ്യ ഒരുമ്പെട്ട് കഴിഞ്ഞു ഇനി ഇവിടെയുള്ള കൃസംഘികളൊന്നും പറഞ്ഞിട്ടൊന്നും കാര്യമില്ല കാര്യത്തിന്റെ പോക്ക് പിശകാണ് ഇസ്രായേൽ ഫലസ്തീൻ യുദ്ധത്തോടെ അമേരിക്കയെ ലോകം വിലയിരുത്തിക്കഴിഞ്ഞു അതെ അമേരിക്കയുടെ ലോക പോലീസ് ചമയലിന് അന്ത്യം കുറിച്ച് കഴിഞ്ഞു കാറ്റ് മാറി വീശിത്തുടങ്ങി.

    • @Kvaraaaaa-s1o
      @Kvaraaaaa-s1o 3 วันที่ผ่านมา

      Soviet union nte 10il 1 strength polum Russia kk illa

  • @abubakker7687
    @abubakker7687 10 วันที่ผ่านมา

    ലോകത്ത് ഒളിഞ്ഞിരുന്ന് മനുഷ്യരെ കൊല്ലുന്ന ഭീകര സംഘടനയാണ് ഇസ്രാഈലിന്റെ രഹസ്യാന്വേഷണ സംഘടയായ മൊസാദ് ഒളിഞ്ഞിരുന്ന് മനുഷ്യരെ കൊല്ലുന്നവരെയാണ് ഭീകര സംഘടനഎന്ന് വിളിക്കുന്നത് ഒളിഞ്ഞിരുന്ന് മനുഷ്യരെ കൊല്ലുന്ന മൊസാദും ഭീകര സംഘടന തന്നെയാണ് കൊലപാതകം നടത്തലാണ്‌ ജോലി പക്ഷെ ഇസ്രായേലിന് ചുറ്റും ഇറാൻ വല പിരിച്ചത് മൊസാദ് അറിഞ്ഞില്ല ഇനി പോയി കപ്പലണ്ടി വിൽപ്പന നടത്തുന്നതാണ് മൊസാദിന് പറ്റിയ ജോലി അമേരിക്കയും ബ്രിട്ടനും പിറകിൽ ഇല്ലെങ്കിൽ ഇസ്രായേൽ ഒന്നുമല്ല അല്ലായിരുന്നെങ്കിൽ ഫലസ്തീന്റെ മണ്ണിൽ ബ്രിട്ടന്റെയും അമേരിക്കയുടെയും സഹായത്തോടെ അതിനിവേഷം നടത്തിയ ഇസ്രായേൽ പണ്ടെപ്പഴേ കപ്പി കാച്ചിപ്പോയേനെ ഇസ്രായേൽ ഇപ്പോൾ നില നിൽപ്പിന് വേണ്ടിയാണ് പോരാടുന്നത് ഇസ്രയേലുംഏകദേശം ഫലസ്തീന്റെ അവസ്ഥയിൽ എത്തിയിരിക്കുന്നു യാഥാർഥ്യം പുറത്ത് വിടുന്നില്ല എന്ന് മാത്രം സയണിസ്റ്റുകൾക്ക് വേണ്ടി മാത്രം വാർത്തകൾ നൽകിയിരുന്ന പാശ്ചാത്യ മാധ്യമങ്ങൾ നിവൃത്തി ഇല്ലാതെ ഇപ്പോൾ സത്യം പുറത്ത് പറയാൻ തുടങ്ങി ലോകം ഇസ്രായേലിന് എതിരാണ് അത് കൊണ്ട് തന്നെ ആ ജൂത രാജ്യം സർവ്വ നാശത്തിലേക്ക് പോകുമെന്ന ഭയം അവിടുത്തെ സാധാരണക്കാരെ നന്നായി ബാധിച്ചതിന്റെ തെളിവാണ് ജനങ്ങൾ അവിടെ കലാപം അഴിച്ചു വിടാൻ തുടങ്ങിയതും സൈനികർ ആത്മഹത്യ ചെയ്യാൻ തുടങ്ങിയതും ഇവിടെയുള്ള മുസ്ലിം വിരോധികൾ ഇത് വല്ലതും അറിയുന്നുണ്ടോ ആവോ?

  • @majeedpoomala7272
    @majeedpoomala7272 10 วันที่ผ่านมา

    നല്ല വിശകലനം😂😂😂

  • @majeedpoomala7272
    @majeedpoomala7272 10 วันที่ผ่านมา

    അമേരിക്ക... ഇസ്രയേൽ ഭീകരൻ .....അച്ചുതണ്ട് ......

  • @ShareefPoozhithara
    @ShareefPoozhithara 11 วันที่ผ่านมา

    നിരപരാധികൾ മാത്രം മഹാ ദുരിതങ്ങളും കൂട്ടക്കൊല കളും നടത്തപ്പെടുന്നു. ഉന്നതർ വിലസുന്നു. വൃത്തികെട്ട ലോകം😡😡👏😡👏😡👏

  • @AmalMuhammed-gu5yu
    @AmalMuhammed-gu5yu 14 วันที่ผ่านมา

  • @user-ft4qn8bk2m
    @user-ft4qn8bk2m 14 วันที่ผ่านมา

    യഥാർത്ഥത്തിൽ ഇസ്രായേൽ ഇന്ന് യൂറോപ്യൻ രാജ്യങ്ങളുടെ ഒരു സൈനിക താവളം മാത്രമാണ് അവരിൽ ഇന്ന് കാണുന്ന ശക്തി മുഴുവനും മറ്റു രാഷ്ട്രങ്ങളുടെ പിൻബലം മാത്രമാണ് അമേരിക്കൻ ബ്രിട്ടനും മറ്റു രാഷ്ട്രങ്ങളും തങ്ങളുടെ സഹായം പിൻവലിച്ചാൽ ലോകത്ത് ഇങ്ങനെ ഒരു രാഷ്ട്രം തന്നെ ഉണ്ടായിരിക്കുകയില്ല

    • @user-ft4qn8bk2m
      @user-ft4qn8bk2m 6 วันที่ผ่านมา

      പ്രസിദ്ധ അമേരിക്കൻ രാഷ്ട്രമീമാംസകനായ ബെഞ്ചമിൻ ഫ്രാങ്ക്ലിൻ 200 വർഷങ്ങൾക്കു മുമ്പ് ദീർഘദർശനം ചെയ്തു. അമേരിക്ക വിര അപകടത്തെ നേരിടുന്നു. ജൂതന്മാരാണ് ആ അപകടം ഏതൊരു നാട്ടിൽ അവർ ചെന്നുവോ അവിടുത്തെ ധാർമിക നിലവാരം അവർ തകർത്തിട്ടുണ്ട് സാമ്പത്തിക സന്തുലത്തം താറുമാറാക്കിയിട്ടുണ്ട് ജൂതന്മാരെ ഭരണഘടനാപരമായ തന്നെ നാട്ടിൽ നിന്ന് അകറ്റിയില്ലെങ്കിൽ 200ൽ കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ വൻതോതിൽ അവർ അവിടെ അടിഞ്ഞു കൂടും ആധിപത്യം നേടും ഭൂമി കൈയെടുക്കും നമ്മുടെ ഭരണകൂടത്തിന്റെ രൂപം മാറും നിങ്ങളവരെ അകറ്റിയില്ലെങ്കിൽ ഇരുന്നൂറിൽ കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ നമ്മുടെ സന്താനങ്ങൾ പാടങ്ങളിൽ പണിയെടുത്ത് അവരെ തീറ്റിപ്പോണ്ടി വരും അവരാകട്ടെ ബാങ്കുകളിൽ ഇരുന്ന് സന്തോഷത്തിൽ ആറാടും ഞാൻ നിങ്ങളെ താക്കീത് ചെയ്യുന്നു ജൂതന്മാരെ നിങ്ങൾ എന്നെന്നേക്കുമായി പുറത്താക്കിയില്ലെങ്കിൽ നിങ്ങളുടെ സന്താനങ്ങൾ ശവക്കല്ലറകളിൽ ഇരുന്ന് നിങ്ങളെ ശപിക്കും ബെഞ്ചമിൻ ഫ്രാങ്ക്ലിൻ പറഞ്ഞത് ഇന്ന് അക്ഷരംപ്രതി പുലർന്നിരിക്കുന്നു അമേരിക്കയിലെ ജൂതലോബി നിലനിൽക്കാൻ സാധ്യതയില്ല ഫ്രാങ്ക്ലിൻ മാർ ഇനിയും ഉയർന്നിരിക്കാം ഗൾഫ് യുദ്ധകാലത്ത് അമേരിക്കൻ പെട്രോൾ പമ്പുകളുടെ മുമ്പിൽ നിന്ന് അമേരിക്കക്കാർ ജൂതന്മാരെ ശപിച്ചത് ഓർക്കുക

  • @muhammadbidarsha3796
    @muhammadbidarsha3796 15 วันที่ผ่านมา

    നിങ്ങൾ ജൂതന്മാരായ ഇസ്റായലിനെ സ്വസ്ഥമായി ജീവിക്കാൻ അനുവദിച്ചാൽ ഇവിടെ എല്ലാ പ്രസ്നവും തീരും അല്ലാതെ ഇരവാദം നടത്തിയിട്ട് യാതൊരു കാര്യവുമില്ല ഭീകരവാദികളെ തീർക്കാൻ അമേരിക്ക കൈക്കൊള്ളുന്ന സപ്പോർട്ടിനെ അനുകൂലിക്കാൻ ശ്രമിക്കു ?

  • @abdulrafeeq6929
    @abdulrafeeq6929 15 วันที่ผ่านมา

    അമേരിക്ക ഇല്ലെങ്കിൽ ഒരു ദിവസം പോലും ഇസ്രായേൽ നിലനിൽക്കില്ല 😃😃😃

    • @RanjithAppus-hk1cj
      @RanjithAppus-hk1cj 10 วันที่ผ่านมา

      Jamk Jamal mathram

    • @vibin.b.k
      @vibin.b.k 10 วันที่ผ่านมา

      കോയ 6 day വാർ ഓർത്താൽ മതി.

    • @vibin.b.k
      @vibin.b.k 10 วันที่ผ่านมา

      ഇസ്രായേൽ ജൂതന്മാർ മദ്രസ പൊട്ടന്മാർ അല്ലാ. ബുദ്ധി ഉള്ളവർ ആണ്‌.

    • @abdulrafeeq6929
      @abdulrafeeq6929 10 วันที่ผ่านมา

      @@vibin.b.k അതാണ് പറഞ്ഞത് അമേരിക്ക ബ്രിട്ടൻ ഫ്രാൻസ് ജെർമനി ആസ്‌ട്രേലിയ etc അന്നും ഉണ്ട് ഇന്നും ഉണ്ട്..... 😃😃😃🤪🤪

    • @vibin.b.k
      @vibin.b.k 10 วันที่ผ่านมา

      @@abdulrafeeq6929 6 day war ഇസ്രായേൽ ഒറ്റയിക്ക് നിന്ന് പോരാടി വിജയിച്ചത് ആണ്‌ ഇസ്രായേൽ മാത്രം അല്ലാ ന്യൂക്ലീർ bomb വെരേ ഉണ്ട്. അവരെ ഇല്ലാതേ ആക്കാൻ നോക്കിയാൽ. ഇല്ലാതേ ആക്കാൻ നോക്കുന്ന കോയമാരുടെ രാജ്യങ്ങളിൽ പിന്നേ നടക്കാൻ പോകുന്നത് വെറേ ഒന്ന് ആയിരിക്കും. വീണ്ടും us പ്രസിഡന്റ്‌ ആകാൻ പോകുന്ന trump ന്റെ ഒരു മരുമോൻ ഒക്കെ jews. Ivanka trump ന്റെ husband.

  • @abhishekk4681
    @abhishekk4681 15 วันที่ผ่านมา

    🙌🔥

  • @noushadnoushad7959
    @noushadnoushad7959 16 วันที่ผ่านมา

    നിന്റെ താത്ത യടാ ത്രിവ വാദി

  • @javeedjabi4751
    @javeedjabi4751 17 วันที่ผ่านมา

    Orappaytt subscribe good speech ❤

  • @svsvsbzbbz8039
    @svsvsbzbbz8039 22 วันที่ผ่านมา

    What a foolish idea for you

  • @galileomammali4209
    @galileomammali4209 23 วันที่ผ่านมา

    മ്മ്.. പണ്ട് ഹമസും ഇങ്ങനെ ഒക്കെ തന്നെയാ ആദ്യം തള്ളിയത് 🤭 എന്നിട്ടിപ്പോ എന്തായി 🥴 അടുത്തത് ഷേവ് ഹിസ്‌ബുള്ള 😂😂

    • @javeedjabi4751
      @javeedjabi4751 17 วันที่ผ่านมา

      Poda polayante polaya

  • @eldhosealiyasaliyas2188
    @eldhosealiyasaliyas2188 24 วันที่ผ่านมา

    ഇനി തീർന്നോളും ഹിസ്‌ബുള 😂😂😂😂😂

  • @12332
    @12332 25 วันที่ผ่านมา

    പണ്ട് കുരിശിൽ കയറ്റിയ ധൈര്യത്തിൽ ആൺകുട്ടികളോട് കളിച്ചാൽ ഇത് പോലെ പെട്ടിയിൽ ആയിട്ടുപോകാം..... അമേരിക്കയുടെ പിന്തുണ ഇല്ലാതെ ഭൂമിയിൽ അര മണിക്കൂർ ഉണ്ടാകാൻ സാധ്യത ഇല്ലാത്ത ഡയപ്പർ അധിനിവേഷ ഇസ്രായേൽ....

  • @user-zz9jb7kp2s
    @user-zz9jb7kp2s 26 วันที่ผ่านมา

    Hisbullayude avasanam yudhamavatte ennu pradhikunnu ashamsikunnu

  • @user-zz9jb7kp2s
    @user-zz9jb7kp2s 26 วันที่ผ่านมา

    Matham nokki rajyam vibhajich kodkunathano janadhipathyam .binladan vare ningalku matha pandithananu.lokajanathakkum Indiakarkum hisbulla ennum bheegaranmarthanne poralikal alladey.noyoke engineyoke velupichalum theevravadam theevravadam thanne.we still against jihad lebanon is basically a Christian Nation

  • @rajamsundareswaran7617
    @rajamsundareswaran7617 26 วันที่ผ่านมา

    Religious group should not go to war but help people who suffer from hunger & sick & development

  • @sreenistechnics
    @sreenistechnics 28 วันที่ผ่านมา

    ലെവൻ ഹിസ്പ്പുള്ളേടെ ആളാണ്

  • @sreejithshankark2012
    @sreejithshankark2012 29 วันที่ผ่านมา

    ഇസ്രായേൽ നെ തകർക്കാൻ ഹിസ്‌ബുള്ള തീവ്രവാദികളെ സപ്പോർട്ട് ചെയ്യാൻ ഞങ്ങൾ CITU ക്കാർ ഇറങ്ങിക്കഴിഞ്ഞു. പൂക്കോട്ടെ SFI കരാട്ടെ പിള്ളേർ കൂടെ വരും. തൃശ്ശൂർ നിന്നുള്ള DYFI പിള്ളേർ പൊതിച്ചോർ കെട്ടിതരും. കണ്ണൂർ നിന്നും സിപിഐഎം വടിവാൾ ബോംബ് എല്ലാം സപ്ലൈ ചെയ്യും. ഭയപ്പെടേണ്ട ഹിസ്‌പുള്ള.. ലാൽസലാം ❤️

  • @GodlyLovesYou
    @GodlyLovesYou 29 วันที่ผ่านมา

    😂. ഇറാഖ് നെ കുറിച്ചും ഇങ്ങനെ ആയിരിന്നു വീമ്പ്. ഇയാളൊക്കെ ഏത് ലോകത്താണ് 😂😂

    • @haanavanddi
      @haanavanddi 8 วันที่ผ่านมา

      Iraqne koottu pudichu America irane adichadaan 1980 1988 vere yudham unddayadaan Adil Iraq nasichadaan American army 30000 marichu

    • @haanavanddi
      @haanavanddi 8 วันที่ผ่านมา

      1992 Iraq guwaithi NE adichapool 42 rajagal koodi 2002 IL iraqne illadaki

  • @subinss6873
    @subinss6873 29 วันที่ผ่านมา

    Hissbulla എപ്പോളാണ് ജയിച്ചിട്ടുള്ളത്. ഉണ്ടായ യുദ്ധത്തിൽ. 100 ഹിസ്‌ബുള്ളക് ഒരു ഇസ്രായേൽ സൈനികൻ അതായിരുന്നു ഇനി കണ്ടോ ബാക്കിയും കൂടെ

  • @binkukunjachan7967
    @binkukunjachan7967 29 วันที่ผ่านมา

    എന്ത് പറഞ്ഞാലും ഇസ്രായേൽ ഹിസ്‌ബുള്ളയെ പൊടി ആക്കും ഒരു മാറ്റവും ഇല്ല അതിനു വേണ്ടി അവർ എന്തും ചെയ്യും 👍👍👍👍

  • @VijayarajanSuku
    @VijayarajanSuku หลายเดือนก่อน

    ഇസ്രാഈൽനെ ആരും പേടിപ്പിക്കാൻ നോക്കണ്ട

  • @pmhasainar7141
    @pmhasainar7141 หลายเดือนก่อน

    Izrail. Theerum😂arab. Iran. Hamas. Isbulla. Irak.. Siriya.. Rasiya. Aiqam.. Zindabad🎉

  • @user-ij6ed1ti7k
    @user-ij6ed1ti7k หลายเดือนก่อน

    അതി തന്ത്രപരമായി ഇറാഖിനെയും അഫ്ഗാനിസ്ഥാനിനെയും ഫലസ്തീനിനെയും അതി തന്ത്രപരമായി ഇറാൻ പ്രസിഡന്റിനെ വദിച്ച ഇറാനിൽ ഇടയ്ക്കു വളരെ രഹസ്യമായി ബോംബ് ആക്രമണം നടത്തിയ സയണിസ്റ്റുകളെ ഉബയോഗിച്ചു ആ നാറിയ കളികൾ കളിക്കുന്ന ആ ഉഡായിപ്പുരാജ്യം ഓർത്തിരിക്കുക ലൂകമഹാ യുദ്ധം തുടങ്ങുകയാണ്

  • @rejismusic2461
    @rejismusic2461 หลายเดือนก่อน

    ക്രിസ്ത്യൻ രാജ്യമായ ലേബനോൻ എങ്ങനെയാണെന്ന് ഇസ്ലാമിക്‌ രാജ്യമായത്.

    • @KingsureshcnDinkoist
      @KingsureshcnDinkoist หลายเดือนก่อน

      വീഡിയോ മുഴുവൻ കണ്ടില്ലേ

    • @subairalimp2749
      @subairalimp2749 29 วันที่ผ่านมา

      ​@@KingsureshcnDinkoistക്രിസ്ത്യൻ തീവ്രവാദികൾ അവിടെ ആയുധം എടുത്തു ഇസ്രായേലിന്റെ കൂടെ ചേർന്ന് മുസ്ലിം വംശ ഹത്യ നടത്തി. അവസാനം ഹിസ്ബുല്ല അടക്കമുള്ള സായുധ സംഘടനകൾ തിരിച്ചടിച്ചു ക്രിസ്ത്യൻ ഭീകരവാദികളെ ഒതുക്കി. ഇസ്രായേൽ ഗത്യന്തരം ഇല്ലാതെ തോൽവി സമ്മതിച്ചു സൈന്യത്തെ പിൻവലിച്ചു ഇസ്രായേലിലേക്ക് തന്നെ വലിഞ്ഞു.

  • @user-ri4zg4ry9q
    @user-ri4zg4ry9q หลายเดือนก่อน

    കേൾക്കുമ്പോൾ സത്യം പറയുന്ന പോലെ

  • @johnmathewmammoottil8757
    @johnmathewmammoottil8757 หลายเดือนก่อน

    Edavkallam parayunna kafir eathuu yudhathilanu hesbulla jaichathi? Ippol yudham uncdayal aa kallam parachilum maarum....sudappi news thanneyalla international news kelkkunnavatanu ellavarum

  • @asif-3304
    @asif-3304 หลายเดือนก่อน

    അമേരിക്ക അഫ്‌ഘാനിൽ പോയി. .തിരിച്ചോടിയത് പോലെ. .ഇനി ഇസ്രായേലും ഹിസ്ബല്ല യുടെ മുൻപിൽ മുട്ടിലിഴിയുന്നത് താമസിയാതെ കാണാം. .😂😂

    • @subinss6873
      @subinss6873 29 วันที่ผ่านมา

      വ്യാമോഹം

  • @afizeansari6731
    @afizeansari6731 หลายเดือนก่อน

    ഇസ്രായേൽ ലോകത്തിനു നാശം

  • @user-kc3en6ov8n
    @user-kc3en6ov8n หลายเดือนก่อน

    Good information 🌹🌹🌹🌹❤️❤️❤️Super

  • @vishnu8041
    @vishnu8041 หลายเดือนก่อน

    nuclear bombs Hisbullhede kothil kerumenna thonunnat

    • @user-kc3en6ov8n
      @user-kc3en6ov8n หลายเดือนก่อน

      ഹിസ്‌പുള്ള വശം റഷ്യൻ ന്യൂക്ലിയർ ഉണ്ട് 😂😂😂👍🏻🙋🏻‍♂️

    • @MAFIAEDITZ2.O_2007_
      @MAFIAEDITZ2.O_2007_ หลายเดือนก่อน

      Russia yude chunk aane syria yum hezbollah yum okke avark. France ne valare pradhanapetta rajyam aane lebanon. France hezbollah ye support cheythillenkilum. Official aayit ulla lebanon armed force ne sahaykunund. Hezbollah k nere nw upayogikumbol ath lebanon ne neere aane. Pinne russia yum kaiyum ketti nokki nillkilla. Pinne hezbollah yum mosham alla. Hamas ne polum adakki nirthan kazhiyatha israel hamas nte 10 irrati shakthi ulla hezbollah yode engane yudham cheyum athum gaza war karanam economy ude nattal odinj irrikunna samayath. Israel nte nalla kaalath polum hezbollah ye avar tholpichtilla. Tholpikkan poyapozh ellam oombi thirch vann 😂

  • @avvlog3
    @avvlog3 หลายเดือนก่อน

    🎉🎉🎉