വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകളെ കുറിച്ച് വളരെ ലളിതമായി അതിലേറെ കൃത്യതയോടെ വിവരിച്ചു തന്ന ക്യാപ്റ്റൻ സാറിന്നും ജോസ്മോനും അഭിനന്ദനങ്ങൾ & lot of thanks❤
ക്യാപ്റ്റൺ 🙏 രാജ്യത്തിന്റെ അഭിമാനനായ ഈ പോർട്ട്!! അതിൽ ആദ്യമായി വന്ന മദർ ഷിപ്പ്!! അതും ഒരു മലയാളി ക്യാപ്റ്റൺ 🙏🙏 ഒരുപാട് സന്തോഷത്തോടെ വിഷ് ചെയ്യുന്നു 🙏🙏 രാജ്യത്തിന്റെ അഭിമാനം ലോകം മൊത്തം ഉയരട്ടെ ❤️❤️
ഞാൻ വിഴിഞ്ഞം പോർട്ടിൽ ജോലി ചെയ്യുന്നു. ഒന്നാം ഘട്ടം തീരാറായി. ജോലി ചെയ്യുന്നത് മൊത്തം ഗുജറാത്തിൽ നിന്നുള്ള ആൾക്കാർ ആണ്. മലയാളി കുറവാണ്. ഇപ്പോൾ 8ക്രൈൻ ഉണ്ട്. Zenhua കപ്പൽ കൊണ്ട് ഇറക്കിയിട്ട് പോയി
ഇപ്പോഴും കൊച്ചിയിൽ ഉള്ള കുറെ അവന്മാർക് വിഴിഞ്ഞം പോർട്ട് അത്ര കണ്ട് അങ്ങ് ബോധിച്ചിട്ടില്ല, ഫേസ്ബുക്കിൽ യൂഗോയ് ഒരു പേജ് ഇടക് കണ്ടു. എങ്കിലും ഈ വീഡിയോ ആ പൊട്ടന്മാർ കണ്ടാൽ മതി.
Vizhinjam International Sea port is a state owned port, owned by the Government of Kerala and will be operated by the Adani Group for a period of 40 years.
Please don't mention 'Kerala' in the port implementation. That name itself will spoil the thrill & love for this port; our local political setup is the "notorious spoiler" in all positive development happening in the state.
ക്യാപറ്റൻ ഒരു ബിഗ് സല്യൂട്ട്. നിങ്ങളൊക്കെ ലോകത്തെ അറിഞ്ഞവർ, സത്യതകൾ മനസിലാക്കി പറയുന്നു. പക്ഷേ ഇവിടെത്തെ കിണറ്റിൽ കിടക്കുന്ന തവളകൾ ആണ്. ലോകത്തേ പറ്റി അറിയില്ല, ഈ വികസനം മുടക്കാൻ പല പണികളും നോക്കുകയാണ്. നിങ്ങൾ കുറച്ചുകൂടി വീഡിയോ ചെയ്ത് ഒരു സാക്ഷരത വരുത്താൻ ശ്രമിക്കണേ.
Vizhinjam, due to its proximity has the potential to develop as a transshipment hub. Being in Kerala, still lots of if’s and but’s are there. Wish everything goes well.
Actually most of the People doesn't know the importance of Vizhinjam Port. Being a Mother Ship Port it can do a lot of things in this industry. Defenitly Vizhinjam Port will bring lot of Employment Oppurtuniets Merchantile Oppurtunites & Business Oppurtunities.
Good opportunities for Kerala. Best port, Mother ships, trans shipping, lot of employment can be generated.The Viz port.e change and location updates through Geo mapping updated.
This is bullshit When any projects are done anywhere else in Kerala it gets its own regional name Eg: Kannur University ,KuSAT, CIAL etc But when it comes to state capital it becomes Kerala University, Kerala Technopark, Vizhinjam Port in fact it is Trivandrum University Trivandrum Technopark Trivandrum PORT❤️
എന്തിനാ ചേട്ടാ ദീർലായുസ്സ്.... ഉള്ള ആയുസ്സ് സന്തോഷമായി ജീവിച്ച് തീർത്താ പോരേ.... നൂറു വർഷം അലക്ക് കാരന്റെ കഴുതയായി ജീവിക്കുന്നതിനേക്കാൾ എത്രയോ നല്ലതല്ലേ ഒരു ദിവസം കാട്ടിലെ രാജാവായി ജീവിക്കുന്നത്....
Been your subscriber since 2020. A lot of information you provide is so insightful and not usually seen on any news/ media. I'm surprised and happy to know about Vizhinjam especially its geological significance to be able to berth mother vessels. Though from a non sailing profession i like ships and maritime related stuff. Please continue to make such informative content, supports and cheers ✌️ P.S: I've noticed you had used a very different yet nice intro on your Ep72. Please try to make that your usual intro its more appealing !
Sir, Colombo has a misadvantage that at times the rough weather causes the ship rolling and piching disturbing container handling.Salala(Oman) is another port handling mother ships.
തലക്കനം ഇല്ലാത്ത നല്ല സഹകരണം ഉള്ള ഒരു ക്യാപ്റ്റൻ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 ❤❤❤❤❤❤❤❤❤
കാസറഗോഡ്കാരൻ
Yes very humble captain
Yes
അതാണ് മലബാറി 😂
ക്യാപ്റ്റൻ സാറിന് ഒരു ഹായ്....ജോസ്‌മോൻ ... നല്ല ടോപ്പിക്ക് അതായത് അതിന്റെ ഒരു സാധ്യത കൃത്യമായി മനസിക്കാൻ പറ്റി.
അഭിമാനപൂർവ്വം ഇത് കേൾക്കുന്ന വിഴിഞ്ഞം നിവാസി... വളരെ നല്ലൊരു ഉള്ളടക്കത്തോടു കൂടിയൊരു വീഡിയോ സർ...
വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകളെ കുറിച്ച് വളരെ ലളിതമായി അതിലേറെ കൃത്യതയോടെ വിവരിച്ചു തന്ന ക്യാപ്റ്റൻ സാറിന്നും ജോസ്മോനും അഭിനന്ദനങ്ങൾ
& lot of thanks❤
ഇവിടുത്തെ രാഷ്ട്രീയകാർ അളിഞ്ഞ രാഷ്ട്രീയം കളിക്കാതിരുന്നാൽ കേരളത്തിന്റെ ഭാവി ശോഭനമാവും. ഇവിടുത്തെ യുവാകൾക്കു ധാരാളം തൊഴിലവസരവും കിട്ടും.
Ividathe rayavinu ithonnum
Ishttappedilla mainli samaram
Cheyyan kalleriyal thall ithinu
Alekittadavum appo theerchayayum samaram
Cheidu Poottikkum njangade
Comredsinu Paniyilladakan Pattilla? Endeeeeeie?
ഇത്രയും വലിയ സാധ്യതകൾ ഉണ്ട് ലളിതമായി പറഞ്ഞു മനസ്സിലാക്കി, ബിഗ് സല്യൂട്ട്....
ക്യാപ്റ്റൺ 🙏
രാജ്യത്തിന്റെ അഭിമാനനായ ഈ പോർട്ട്!!
അതിൽ ആദ്യമായി വന്ന മദർ ഷിപ്പ്!!
അതും ഒരു മലയാളി ക്യാപ്റ്റൺ 🙏🙏
ഒരുപാട് സന്തോഷത്തോടെ വിഷ് ചെയ്യുന്നു 🙏🙏
രാജ്യത്തിന്റെ അഭിമാനം ലോകം മൊത്തം ഉയരട്ടെ ❤️❤️
മലയാളി പൊളിയിടോ
No, the Captain is from Ukraine, I am the safety manager. I coordinated the entire operations
ഞാൻ വിഴിഞ്ഞം പോർട്ടിൽ ജോലി ചെയ്യുന്നു. ഒന്നാം ഘട്ടം തീരാറായി. ജോലി ചെയ്യുന്നത് മൊത്തം ഗുജറാത്തിൽ നിന്നുള്ള ആൾക്കാർ ആണ്. മലയാളി കുറവാണ്. ഇപ്പോൾ 8ക്രൈൻ ഉണ്ട്. Zenhua കപ്പൽ കൊണ്ട് ഇറക്കിയിട്ട് പോയി
Broye condact cheyan pattuo
Yaganaya job apply chayyam?
ട്രൈലെർ ജോലി മാത്രം ഉണ്ട്. അത് പാർട്ടിക്കാർക്ക് മാത്രം കിട്ടും
@@renjithnraj4111ജോലി കിട്ടില്ല. പാർട്ടിക്കാർക്ക് മാത്രം കിട്ടും
ഇപ്പോഴും കൊച്ചിയിൽ ഉള്ള കുറെ അവന്മാർക് വിഴിഞ്ഞം പോർട്ട് അത്ര കണ്ട് അങ്ങ് ബോധിച്ചിട്ടില്ല, ഫേസ്ബുക്കിൽ യൂഗോയ് ഒരു പേജ് ഇടക് കണ്ടു. എങ്കിലും ഈ വീഡിയോ ആ പൊട്ടന്മാർ കണ്ടാൽ മതി.
അതുശരി അവന്മാരോട് പോകാൻ
പുറന്മാര്
ക്യാപ്റ്റൻ സാർ പൊളിച്ചു ❤😊
ക്യാപ്റ്റൻ ജോസ് മോൻ ജോർജ് വളരെ സന്തോഷം അഭിനന്ദനങ്ങൾ
Kasaragod badiadka.. 😍
My place
Vizhinjam International Sea port is a state owned port, owned by the Government of Kerala and will be operated by the Adani Group for a period of 40 years.
Please don't mention 'Kerala' in the port implementation. That name itself will spoil the thrill & love for this port; our local political setup is the "notorious spoiler" in all positive development happening in the state.
@@renorgancrct
@renorgan Who u are man..I am proud to talk a malayali and kerala.its dream project of kerala
@@renorganhahha cry more 😂😂
@@renorgankerala kerala kerala kerala kerala
ഇത്രയും വലിയ ഷിപ്പിന്റെ ക്യാപ്റ്റന്റെ ആ ഒരു എളിമയുണ്ടല്ലോ.. അതാണ് ശ്രദ്ധിച്ചത്👍🙏
സത്യം
captan mohammed sadik my friend ❤🎉
Proud son of Kasaragod Captain Mohammad Sadik Badiadka.
Badiadka
ഈ പോർട്ടിനു വേണ്ടി ആണ് ദേശീയ പാത വികസിപ്പിക്കുന്നത്.. Development വരട്ടെ.. 👌
ലോകത്ത് സഞ്ചരിക്കുന്ന ഏതൊരു ഷിപ്പിലും ഒരു കാസർഗോഡ്ക്കാരൻ ഉണ്ടെന്ന് പറയുന്നത് എത്ര സത്യമാണല്ലേ 🔥👌.. പവർ ക്യാപ്റ്റൻ
I didn't know that
അങ്ങനെ ഒക്കെ ഉണ്ടൊ
എന്തിനു ഏറെക്കുറെ പറയുന്നു ടൈറ്റാനിക് വരെ ഓടിച്ചിരുന്നത് ഒരു കാസർകോട്ടുകാരൻ ആയിരുന്നു
😂😂ഒന്ന് പോടാ ഉവ്വേ 😆
@@viralsvision846 Vandaaaaa. . .Vandaaa . . .Vandaa . . .
ക്യാപറ്റൻ ഒരു ബിഗ് സല്യൂട്ട്. നിങ്ങളൊക്കെ ലോകത്തെ അറിഞ്ഞവർ, സത്യതകൾ മനസിലാക്കി പറയുന്നു. പക്ഷേ ഇവിടെത്തെ കിണറ്റിൽ കിടക്കുന്ന തവളകൾ ആണ്. ലോകത്തേ പറ്റി അറിയില്ല, ഈ വികസനം മുടക്കാൻ പല പണികളും നോക്കുകയാണ്. നിങ്ങൾ കുറച്ചുകൂടി വീഡിയോ ചെയ്ത് ഒരു സാക്ഷരത വരുത്താൻ ശ്രമിക്കണേ.
ശരിയാണ് സഹോ.
Vizhinjam, due to its proximity has the potential to develop as a transshipment hub. Being in Kerala, still lots of if’s and but’s are there. Wish everything goes well.
എന്റെ നാട്ടുകാരനായ ക്യാപ്റ്റൻ....❤💐💐💐💐
Proud son of Kasaragod Captain Mohammad Sadik Badiadka.
Actually most of the People doesn't know the importance of Vizhinjam Port. Being a Mother Ship Port it can do a lot of things in this industry. Defenitly Vizhinjam Port will bring lot of Employment Oppurtuniets Merchantile Oppurtunites & Business Oppurtunities.
മലയാളി ക്യാപ്റ്റന് ഒരു ബിഗ് സല്യൂട്ട് 👍
❤
Thank you Josemon and Captain Mohammad Sadik Badiadka for your insightful observations.
Thank you to both of you
ക്യാപ്റ്റൻ SIR YOU ARE MOST WELCOME TO കേരള.. CONGRATULETION ON YOUR FIRST ENTRY......
Thank u vizhinhathepatty manasilakan pattiyathini
Good opportunities for Kerala. Best port, Mother ships, trans shipping, lot of employment can be generated.The Viz port.e change and location updates through Geo mapping updated.
ജോസ്മോൻ ചേട്ടാ പൊളിച്ചു ❤😊
Captain cool 😍
Sadik icha fans ivide like❤️😍👍👍👍👨✈️
😍😍
Commendable achievement. A proud Malayali too. Big salute to Captain Mohammad Sadik Badiadka.
രണ്ടു പേര്‍ക്കും വളരെ നന്ദി. അഭിനന്ദനങ്ങള്‍ നല്ല അവതരണം ഞങ്ങള്‍ക്ക് ഈ അറിവ് തന്നതിന് ഒരായിരം നന്ദി
It will influence development of the whole country.
Wow! Awesome...Thnak you buddy for bringing in the Captain for the video. Very informative....അഭിമാനം തോന്നുന്നു...
Love from Kasaragod ❤
Captain malayali❤❤❤❤❤❤❤❤
Thank you for valuable information ☺️
Hello Captain from my District abd Josmon👍
Well explained
captain sir🔥💥💥💥❤️
Big salute. My son also working in Navy
Congratulations my Kasaragod
) Captain, God Bless You.
Name can be changed into - Kerala International port Or Adani Kerala port ( but after 40 years it has to change into 'Kerala Port' )
Port of Trivandrum will be a good choice
This is bullshit
When any projects are done anywhere else in Kerala it gets its own regional name
Eg: Kannur University ,KuSAT, CIAL etc
But when it comes to state capital it becomes Kerala University, Kerala Technopark, Vizhinjam Port in fact it is Trivandrum University Trivandrum Technopark Trivandrum PORT❤️
Captain എൻ്റെ നാട്ടുകാരൻ❤❤
Badiadka edapa...?
അതു.. ഗുൻഡിൽ പേട്ടാക്കടുത്ത് സേട്ട...ചമാധാനം ആയില്ലെ? ഇനി ഗുളിക കുടിച്ച് ഉറങ്ങാൻ നോക്കെ ടൈയ്...😂😂?@@Manu-Kalliyot
Congratulations... 🌹❤️
Port നെ പറ്റി കൂടുതൽ മനസ്സിലാക്കി തന്നു,. ശ്രീ ഉമ്മൻ chandy യുടെ ദീർഘ വീക്ഷണം 🇮🇳💪
ചിരിപ്പിക്കല്ലേ ചേട്ടാ
@@rajantk4102നീ ഇരുന്ന് ചിരി.....വിവരം ഉള്ളവർ മനസ്സിലാകും
@@rajantk4102
ഇളിഭ്യന്മാർ അധികം ചിരിക്കും ചിരിച്ചു ചത്തോളൂ
💯🙌
Chirippikkalle 😂😂
Oru shipil ethra crew member joly cheyyun und athine kurich video cheyyavo
Captain sir Mohammad Sadiq hats off you
Thanks for your Information specially captain and his companion. Best of luck for both once again
മലയാളി ക്യാപ്റ്റന് ❤️🌹🌹🌹
God's on port Kerala എന്ന് പേരിട്ടാൽ സൂപ്പർ അല്ലേ
Good information video 💯👍👍👍
Kottikulam and near by places in Kasergod dt. have large number of Shippies.
Great place. Congratulations 😅😅😅❤❤❤❤
Yes, the name would be a challenge. There was huge demand for a name like Trivandrum International Seaport. But government did not budge.
Hallo Good Evening ,
What is your salary details including all post ?
Can you explain ?
Useful 👌🏻👌🏻👌🏻
Very informative video, 👍
good narration, in formation, Salute captioni Josemon🎉🎉
Informative video ❤
കേരളം വികസിക്കട്ടെ❤
സാദിഖ് എന്റെ സുഹൃത്ത് നമ്മുടെ അഭിമാനം
Captain from KL14 ❤
Very good information...
Both you are explained well 👍
Vizhinjam port കുതിച്ചുയരട്ടെ..
sir iam from ukkinadka near to badiadka .so sadik sir ,where you completed your engineering
നാടിനു ഗുണം വരട്ടെ
Nammale badiadukayude swantham captain😊Salute sr
കേരളത്തിന് വികസനം ഉണ്ടാകട്ടെ 🙏
Adutha video eppoza cheta
Thanks .it is very informative is there passenger ships for tourist from vizhijamport.
Very gud information sir
Malayali+kasargod captain❤
I am also from kasargod
Ende elapande mon
@@chapiiqbalkasim9406 shoooperrr❤
Njanum KL14
@@chapiiqbalkasim9406😂😂
പ്രൌട് സൺ ഓഫ് കാസറഗോഡ് Captain Mohammad Sadik Badiadka.
Hello Captain Sir 👋
Am from Vizhinjam,😇
Om Namo Narayanaya Nama189❤❤❤❤❤💚💚💚💚🥰🤟🏻😘👌🏻🥱
Hello sir from kasaragod…🖐️
Proud of honest patriotic noble people of Kerala and Modi government working for national prosperity 😊😊🙏🏼🙏🏼
Manoj. എനിക്ക് export - import - ൽ താൽപര്യമുണ്ട്. അതിനുതകുന്ന ഒരു വീഡിയോ/ കണക്ഷൻ - നിർദ്ദേശിച്ചു തരാമോ...?
മാഷാ അള്ളാ മാഷാ അള്ളാ പടച്ചവൻ നിനക്ക് ദീർഘായുസ്സ് തരട്ടെ❤️☪️
എന്തിനാ ചേട്ടാ ദീർലായുസ്സ്.... ഉള്ള ആയുസ്സ് സന്തോഷമായി ജീവിച്ച് തീർത്താ പോരേ.... നൂറു വർഷം അലക്ക് കാരന്റെ കഴുതയായി ജീവിക്കുന്നതിനേക്കാൾ എത്രയോ നല്ലതല്ലേ ഒരു ദിവസം കാട്ടിലെ രാജാവായി ജീവിക്കുന്നത്....
@@syamkumar6397 ഒരു ദിവസം ഇമ്മിണി കുറവാണ് സഹോ.
@@syamkumar6397😂😂❤❤❤❤❤great comment bro
What is real estate - commercial and residential opportunity near to port for middle class person
Real-estate near the port, and overall Trivandrum capital region are booming. It's best to invest now.
Adhani 🔥
Bro eni veezhijath varubol vtl pokan pattuvo
Nice interview ❤
It was a ship full of Indian crew on a ship that took down the Baltimore Bridge in USA.
Gfto, so what? What are you trying to convey? That ship had mechanical problems and the captain was an Ukraine citizen
Majority of the funding for the port had been by Govt. of India.
Once it is commissioned it would be a game changer for our India.
majority of funding from kerala govt, central gvt alloted 800cr VGfund but till the day didn't get the amount..
Bro ulla postill ethaan nthaann padikendath
Been your subscriber since 2020. A lot of information you provide is so insightful and not usually seen on any news/ media. I'm surprised and happy to know about Vizhinjam especially its geological significance to be able to berth mother vessels. Though from a non sailing profession i like ships and maritime related stuff. Please continue to make such informative content, supports and cheers ✌️
P.S: I've noticed you had used a very different yet nice intro on your Ep72. Please try to make that your usual intro its more appealing !
Enta mon G P rating padichu.ippol indian shippil kayari. Egancy vazi kayariyathan .oru dout .ithil ninn iragumbol inni egant illathe forin shippil kayaran pattumo .plzz reply
Decent size ulla ship anel Vere company kitttum. Etha rank
Trayni 0s an rank
Ippo kayarittu 1 month avarayi
Indian sagar dheep an ship
Msc abudhabyil khalifa portil varaund
Big സലൂട്ട്
Nja vizhinjamm aanu 💝🥰
Any chance for turnaround coordinators ??
Will it do any good to Cochin Trasnshipment terminal?
May be
അഭിമാകാം. കാസർഗോഡ്കൻ കാപ്റ്റൻ
Super informative video 🎉
Badiyadkath evideya
Thank you so much
Synergy vittath enthinan?
Eye problem ondangil captain akan pattumo
6/6 venam
Good captain
Sir,
Colombo has a misadvantage that at times the rough weather causes the ship rolling and piching disturbing container handling.Salala(Oman) is another port handling mother ships.
Thank you🙂