ഇതുപോലെ നന്ദികെട്ട രാജ്യം വേറെയില്ല മാലിദ്വീപ് സാമ്പത്തികമായി തകർന്നിരുന്നപ്പോൾ ഇന്ത്യ ഒരുപാട് സഹായിച്ചിട്ടുണ്ട് അതുപോലെ കോവിഡ് സമയത്തൊക്കെ നമ്മൾ ഒരുപാട് വാക്സിൻ ഫ്രീയായി അങ്ങോട്ട് കയറ്റി അയച്ചിട്ടിട്ടുണ്ട് അതിന്റെ ഒരിറ്റ് നന്ദി പോലും അവർക്ക് തിരിച്ചു ഇല്ലല്ലോ ദൈവമേ
ഇന്ത്യ പുറത്തു പോകണം, ചൈനയ്ക്ക് ഇവടെ സ്ഥലം കൊടുക്കണം, ചൈനയാണ് ഇനി ഞങ്ങളുടെ തന്ത എന്നൊക്കെ പറഞ്ഞ് മാലിദ്വീപ് സർക്കാറിന് ഇന്ത്യയോട് ഒരേ ചൊറി .. അത് ശരി അപ്പോൾ ഇവിടത്തെ കാരണവർ തിരിച്ച് എന്ത് ചെയ്തു? .. ഏയ് പുള്ളി എന്ത് ചെയ്യാൻ, നേരെ ഇപ്പുറത്ത് ലക്ഷദ്വീപിൽ പോയി കടൽത്തീരത്ത് ഒരു കസേര വലിച്ചിട്ട് കാറ്റ് കൊണ്ടിരുന്നു .. എന്നിട്ടോ? .. നേരത്തോടു നേരമായില്ല മാലിയിലെ ആ ചൊറിയാൻ വന്ന 3 മന്ത്രിമാരുടെ പണി തെറിച്ചു, മിനിറ്റ് വച്ച് ടൂറിസ്റ്റുകൾ ബുക്ക് ചെയ്ത 8000+ റൂമുകളും, 2500+ ഫ്ലൈറ്റ് ടിക്കറ്റുകളുമെല്ലാം ക്യാൻസൽ ആയി .. സകല സ്ഥലത്തും ലക്ഷദ്വീപ് ടൂറിസത്തെ പറ്റി പോസ്റ്റുകൾ വന്നു, ഒപ്പം ബോയ്ക്കോട്ട് മാലിദ്വീപും, 'ഠിം' മണിക്കൂറുകൾക്കകം മാലിക്കാർക്ക് കോടിക്കണക്കിന് രൂപയുടെ ടൂറിസം വരുമാന നഷ്ടം .. ഗുജറാത്തിയെയാണ് ലവന്മാര് കച്ചവടം പഠിപ്പിക്കാൻ വന്നത് ..
Minicoy island in Lakshadweep have same geographical features and characteristics of Maldives and same 🌊 ocean beauty of Maldives. India should promote Lakshadweep including Minicoy for tourism activities
I saw lots of TH-camrs including malayalee TH-camrs ,who have many more subscribers than you explained about Maldives issue. AS ALWAYS, in this topic as well you surpassed them so easily . You covered all aspects related to Maldives. You deserve more than 1 million subscribers by now . I don’t miss a single video of yours and is now watching all your previous videos.Let me tell you Alex, you are the best and thank you for the effort you take 🙏👌👌.
കുറേക്കാല അവിടെ വർക്ക് ചെയ്ത അടിസ്ഥാനത്തിൽ എനിക്ക് പറയാൻ സാധിക്കും താങ്കളാണ് ഈ വിഷയത്തിൽ ഏറ്റവും നന്നായി വിശദമായിട്ട്, genuine❤അയി കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.
ഇപ്പോഴും ഇന്ത്യയുമായി നല്ല രീതിയിൽ പോകുകയാണ് മാല ദ്വീപ്, അതുകൊണ്ടാണ് ഇന്ത്യയെ oppose ചെയ്യുന്ന രാജ്യങ്ങളിൽ ആദ്യം പോയി സന്ദർശനം നടത്തിയത്. കൊള്ളാം ഇങ്ങനെ വേണ്ടായിരുന്നു മാമ്മാപ്പണി. സൂപ്പർ! കിടിലം! 👍🙏 Anti-India campaign-നെ ന്യായീകരിക്കുകയാണ് പുള്ളി. കൊള്ളാം അടിപൊളി! 😂 ഇവർക്ക് യെമെനിലെ ഹൂതികളുമായി വളരെ ദൃഢമായ ബന്ധമുണ്ട്, അവിടെ നടക്കുന്ന പ്രശ്നങ്ങളിൽ ഇവർക്കും കുറേ പങ്കും സ്വാധീനവും ഉണ്ട്. ISIS പ്രവർത്തകരിൽ നല്ല ഒരു വിഭാഗം മാലിക്കാർ ആണ്. എന്തുകൊണ്ട് ഇതൊന്നും പറഞ്ഞില്ല???
മുയിസു ഒരു മത ഭ്രാന്തൻ ആണെന്ന് തോനുന്നു അല്ലെഗിൽ സ്വാതന്ത്ര്യം കിട്ടിയാനാൾ മുതൽ നമ്മൾ അവരെ സഹായിക്കുന്നു ഗൾഫ് രാജ്യം എല്ലാം നമ്മളോട് കൂടുതൽ അടുക്കാൻ ശ്രമിക്കുന്നു ഏത് മേഖല എടുത്താലും വേണ്ടി വന്നാൽ നമ്മൾ സഹായം ചെയ്യും ഇന്ത്യ രാജ്യത്തെ പിണക്കി കൊണ്ട് മാലിക്ക് മുന്നോട്ടു പോവാൻ കഴിയുമോ മൂയിസുവിനെ നയതദ്രം എന്താണെന്ന് അറിയില്ല ഇതിൽ പാകിസ്ഥാൻ ചൈന തുർക്കി അവരുടെ കയ്യ് ഉണ്ടാവും ഉറപ്പാണ് മുയിസ്സു ഒരു മത ഭ്രാന്തൻ ആണെന്നുള്ള കാര്യം ഉറപ്പാണ് അല്ലെഗിൽ ഇന്ത്യയെ എന്തിന് വെറുക്കണം
They are coming close to China, not to a Muslim country. China is a communist regime. Jayshankar can fail sometimes. Feku is just a figurehead. He doesn't have any knowledge, his only qualification are skills as a streetman to shout like a chantha and fanaticism. Nirmala Seetharaman's husband has said that openly.
Enth kandaalum athil matham kuthikettand oru sugam illa alle. Ee video full kaan appo manassilavum its all about politics 😅. Ennittum manassilayillenkil 💩💩
well explained alex.keep it up ❤.Not missed a single incident in cronological order.india had done many things in maldives and will still extend our help.we all know in covid pendemic time how much we helped them.all this issue started from fear of losing their supermacy in island tourism.
ആർക്കും നല്ല രീതിയിൽ വ്യ ക്തമായി മനസ്സിൽ ആവുന്ന രീതി., ബ്രോയുടെ വീഡിയോ കണ്ടാണ്, ഇങ്ങനെ ഉള്ള വിഷയങ്ങൾ ഫ്രണ്ട്സ് ൻ്റ ഇടയിൽ ചർച്ചക്ക് വരുമ്പോൾ, ഞാൻ പിടിച്ച് നില്കുന്നത് 😅
വളരേ തന്ത്ര പ്രധാനമായ പ്രദേശമാണ് മാലി ദ്വീപ്.. ഇപ്പോൾ അവിടെ ഭരിക്കുന്ന മാലിദ്വീപ് സർക്കാരിന് ഇന്ത്യൻ വിരോധമുണ്ട്.. ചൈനയുടെ കാര്യം പ്രത്യേകം പറയണ്ടല്ലോ. ചൈന അവിടെ അവരുടെ പട്ടാളത്തെ വിന്ന്യസിപ്പിക്കാൻ സാധ്യത ഉണ്ട്..ഇവർ ഒരുമിച്ചാൽ ഇന്നല്ലെങ്കിൽ നാളെ കടൽ മാർഗത്തിൽ വളരേ എളുപ്പമായി ഇന്ത്യയെ ആക്രമിക്കാൻ കഴിയും... അങ്ങിനെ എങ്കിൽ ആദ്യം ബോംബ് വീഴുന്നത് കേരളത്തിലും തമിഴ് നാട്ടിലും ആയിരിക്കും.. അതുകൊണ്ടാണ് ലക്ഷദ്വീപ്പിലും മറ്റ് ദ്വീപുകളിലും ഇന്ത്യ സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കുന്നത്.
രാജ്യദ്രോഹം പറയല്ലേ.. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ ഇന്ത്യ സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കുക എന്ന് പറഞ്ഞാ അതിപ്പോ ഇന്ത്യക്ക് പരമാധികാരം ഇല്ലാത്ത പ്രദേശം ആണെന്നാണോ പറയുന്നത്...
Maldives percapita gdp at ppp-37000 Per capita Nominal gdp -17000 India Per capital income (ppp)-9000 Nominal -2600 Maldives ദരിദ്രരാജ്യം അല്ല. South asia ഇലെ ഏറ്റവും സമ്പന്ന രാജ്യം ആണ് ആളോഹരി വരുമാനത്തിന്റെ അടിസ്ഥാനത്തിൽ
ബ്രോ വീഡിയോസ് സ്ഥിരമായി കാണാറുണ്ട്,ഒരുപാട് ഇഷ്ടമാണ്, ഇൻസ്റ്റഗ്രാമിൽ ഒരുപാട് ഗിവാവേയ്ക് പങ്കെടുക്കാറുണ്ട്,ഒന്നും കിട്ടാറില്ല,ബ്രോ ഗിവാവേയ് വെക്കാൻ പ്ലാൻ ഉണ്ടേൽ എനിക്ക് തരുമോ , ഒരു ബോഡി പ്രോബ്ലം കാരണം വർക്കിന് പോകാറില്ല, ചെറിയ ക്യാഷ് കിട്ടിയാൽ അത്രയും നന്നായിരുന്നു,അത് കൊണ്ട് കമന്റ് ഇട്ടതാ 🙂
even Andaman tourism also not great ...Too many restriction are there from forest and other departments ..even phukat is near by Andaman.. India will not grow too much in tourism ...
ഓരോ വിഷയത്തിലും ഇത്ര ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെയാണ് ഇത്രയും ഡീറ്റെയിൽ ആയിട്ട് ഡാറ്റ കളക്ട് ചെയ്യുന്നത് ബ്രോ, സൂപ്പർ, ഇനി ഇതുപോലുള്ള വീഡിയോകൾ ചെയ്യാനുള്ള ആരോഗ്യവും ആയുസ്സും ഉണ്ടാവട്ടെ ❤❤
മാലിദീപ് വെള്ളത്തിന്റെ അടിയിൽ ആകുമ്പോൾ ഇവിടത്തുക്കാർ ചൈനക്ക് പൊയ്ക്കോളും.... അപ്പൊ അറിയാം, കമ്മ്യൂണിസ്റ്റ് ചൈനയുടെ ഗുണവതിയാരം... സ്നേഹിച്ചവരെ ചതിച്ച ചരിത്രമാണ് ചൈനക്കുള്ളത്.. അതേ ചരിത്രം മാലിക്കും... നല്ല കൂട്ടുക്കെട്ടാ....
മാലി ദീപ് ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഇന്ത്യൻ നഗരം തിരുവനന്തപുരം ആണ്. അതായത് ഹോസ്പിറ്റൽ, വിദ്യാഭ്യാസം, ഭക്ഷണം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക്. അതുകൊണ്ട് തന്നെ ആ ജനത ഒരിക്കലും ഇന്ത്യക്കു എതിരെ തിരിയില്ല. വിശപ്പിനെക്കാളും വലുതല്ല രാഷ്ട്രീയം. അലക്സ് പറഞ്ഞത് പോലെ വെറും ഇലക്ഷന് ഗിമ്മിക്സ് മാത്രമാണ്.
Check out more details about MAX NFO👉 bit.ly/3Hf0TQm
ജയ് ഹിന്ദ് 🚩 നമോ ഭാരത്🙂😎🤗
Access denied enanu kanikkunnath
Vashalayal ipo entha 🤗
ഇതുപോലെ നന്ദികെട്ട രാജ്യം വേറെയില്ല
മാലിദ്വീപ് സാമ്പത്തികമായി തകർന്നിരുന്നപ്പോൾ ഇന്ത്യ ഒരുപാട് സഹായിച്ചിട്ടുണ്ട്
അതുപോലെ കോവിഡ് സമയത്തൊക്കെ നമ്മൾ ഒരുപാട് വാക്സിൻ ഫ്രീയായി അങ്ങോട്ട് കയറ്റി അയച്ചിട്ടിട്ടുണ്ട് അതിന്റെ ഒരിറ്റ് നന്ദി പോലും അവർക്ക് തിരിച്ചു ഇല്ലല്ലോ ദൈവമേ
Please watch the video😢
മുസ്ലിം പൊളിറ്റിക്സ്
@@sandeep.p2825 ആ സത്യം പറഞ്ഞാൽ യൂട്യൂബർമാരെ കയ്യേറ്റം ചെയ്യുമെന്ന് പേടിച്ചു അനങ്ങില്ല.
ഇന്ത്യ പുറത്തു പോകണം, ചൈനയ്ക്ക് ഇവടെ സ്ഥലം കൊടുക്കണം, ചൈനയാണ് ഇനി ഞങ്ങളുടെ തന്ത എന്നൊക്കെ പറഞ്ഞ് മാലിദ്വീപ് സർക്കാറിന് ഇന്ത്യയോട് ഒരേ ചൊറി ..
അത് ശരി അപ്പോൾ ഇവിടത്തെ കാരണവർ തിരിച്ച് എന്ത് ചെയ്തു? ..
ഏയ് പുള്ളി എന്ത് ചെയ്യാൻ, നേരെ ഇപ്പുറത്ത് ലക്ഷദ്വീപിൽ പോയി കടൽത്തീരത്ത് ഒരു കസേര വലിച്ചിട്ട് കാറ്റ് കൊണ്ടിരുന്നു ..
എന്നിട്ടോ? ..
നേരത്തോടു നേരമായില്ല മാലിയിലെ ആ ചൊറിയാൻ വന്ന 3 മന്ത്രിമാരുടെ പണി തെറിച്ചു, മിനിറ്റ് വച്ച് ടൂറിസ്റ്റുകൾ ബുക്ക് ചെയ്ത 8000+ റൂമുകളും, 2500+ ഫ്ലൈറ്റ് ടിക്കറ്റുകളുമെല്ലാം ക്യാൻസൽ ആയി .. സകല സ്ഥലത്തും ലക്ഷദ്വീപ് ടൂറിസത്തെ പറ്റി പോസ്റ്റുകൾ വന്നു, ഒപ്പം ബോയ്ക്കോട്ട് മാലിദ്വീപും, 'ഠിം' മണിക്കൂറുകൾക്കകം മാലിക്കാർക്ക് കോടിക്കണക്കിന് രൂപയുടെ ടൂറിസം വരുമാന നഷ്ടം ..
ഗുജറാത്തിയെയാണ് ലവന്മാര് കച്ചവടം പഠിപ്പിക്കാൻ വന്നത് ..
ന്റെ പൊന്നു സംഘ മിത്രമേ.. വീഡിയോ ഫുൾ കാണ്.
മാലിദ്വീപിന് വേണ്ടി ഇത്രയുംകാലം ചെലവാക്കിയ പണം ലക്ഷദ്വീപിൽ ചിലവാക്കിയിരുന്നെങ്കിൽ ലക്ഷദ്വീപ് ഇപ്പോളൊരു സ്വർഗം ആയേനെ...😭
Because of China we are forced to fund maldives.
Chilavakunnat gunam kittunnatkond koodiyan allate verute akalla
Valare correct
Ann aa panam chilavakiyath kondan ippozhum indian ocean stable aayi nilkunnath.
Alpan aavathe
China is the reason why we funded maldives.
Minicoy island in Lakshadweep have same geographical features and characteristics of Maldives and same 🌊 ocean beauty of Maldives. India should promote Lakshadweep including Minicoy for tourism activities
YOU ARE A TRUE GEM 💎 FOR STUDENTS.
ഇത്രയും കഥ ഇതിനു പിന്നിൽ ഉണ്ടായിരുന്നല്ലേ ❤
Eagerly waited for this topic💯
Alexplain❤️
Thank You
22:48 point
Indians are always king of Indian Ocean
Kidu bro.... Done a great job...... Explained the political, economical and geographical angles of the issue in a simplified manner..... ❤❤❤
Thank you
I saw lots of TH-camrs including malayalee TH-camrs ,who have many more subscribers than you explained about Maldives issue. AS ALWAYS, in this topic as well you surpassed them so easily . You covered all aspects related to Maldives. You deserve more than 1 million subscribers by now . I don’t miss a single video of yours and is now watching all your previous videos.Let me tell you Alex, you are the best and thank you for the effort you take 🙏👌👌.
Thank you so much 🙂
ഈ വിഷയത്തിൽ നിങ്ങളുടെ explanation അറിയാൻ waiting ആയിരുന്നു 👍👍Good presentation 👌🏻👌🏻Keep going 👍👍
Thank You
ഞാനും 👍
മാലദ്വീപ് മുങ്ങാറായി. എന്നിട്ടും സോഷ്യൽ മീഡിയയിൽ വാചകമടിക്ക് ഒരു കുറവുമില്ല
😂😂😂
😂
" ഉണ്ടൊണ്ടിരുന്നപ്പൊൾ എല്ലിന്റിടയിൽ കൂത്തല്, അതാണ് മാലിദ്വീപിന് സംഭവിച്ചത്😏😏😏😏
ലേറ്റാ വന്താലും more details 🔥🔥🙌
Thank You
കുറേക്കാല അവിടെ വർക്ക് ചെയ്ത അടിസ്ഥാനത്തിൽ എനിക്ക് പറയാൻ സാധിക്കും താങ്കളാണ് ഈ വിഷയത്തിൽ ഏറ്റവും നന്നായി വിശദമായിട്ട്, genuine❤അയി കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.
Thank you Alex. Now I realize our pm is awesome ❤
👍👍👍 നല്ല വിഡിയോ നന്നായിട്ട് മനസ്സിലായി ചേട്ടൻ്റെ എല്ലാ വിഡിയെയും സുപ്പർ അന്ന്
ഇപ്പോഴും ഇന്ത്യയുമായി നല്ല രീതിയിൽ പോകുകയാണ് മാല ദ്വീപ്, അതുകൊണ്ടാണ് ഇന്ത്യയെ oppose ചെയ്യുന്ന രാജ്യങ്ങളിൽ ആദ്യം പോയി സന്ദർശനം നടത്തിയത്. കൊള്ളാം ഇങ്ങനെ വേണ്ടായിരുന്നു മാമ്മാപ്പണി. സൂപ്പർ! കിടിലം! 👍🙏 Anti-India campaign-നെ ന്യായീകരിക്കുകയാണ് പുള്ളി. കൊള്ളാം അടിപൊളി! 😂 ഇവർക്ക് യെമെനിലെ ഹൂതികളുമായി വളരെ ദൃഢമായ ബന്ധമുണ്ട്, അവിടെ നടക്കുന്ന പ്രശ്നങ്ങളിൽ ഇവർക്കും കുറേ പങ്കും സ്വാധീനവും ഉണ്ട്. ISIS പ്രവർത്തകരിൽ നല്ല ഒരു വിഭാഗം മാലിക്കാർ ആണ്. എന്തുകൊണ്ട് ഇതൊന്നും പറഞ്ഞില്ല???
അതൊന്നും പുള്ളി പറയില്ല explain നിൽ അതൊന്നും വരില്ല.. ഞങ്ങള്ക്ക് അതൊന്നും അറിഞ്ഞുട
Because whatever you told is false without any proof.
നിങ്ങൾ വിചാരിക്കുന്നത് പോലെ അയാൾ പറയില്ലല്ലോ തെളിവുകൾ വെച്ചാണ് അയാൾ സംസാരിക്കുന്നത്
ഈ topic കാണാൻ വേണ്ടി waiting ആരുന്നു ❤️
മുയിസു ഒരു മത ഭ്രാന്തൻ ആണെന്ന് തോനുന്നു അല്ലെഗിൽ സ്വാതന്ത്ര്യം കിട്ടിയാനാൾ മുതൽ നമ്മൾ അവരെ സഹായിക്കുന്നു ഗൾഫ് രാജ്യം എല്ലാം നമ്മളോട് കൂടുതൽ അടുക്കാൻ ശ്രമിക്കുന്നു ഏത് മേഖല എടുത്താലും വേണ്ടി വന്നാൽ നമ്മൾ സഹായം ചെയ്യും ഇന്ത്യ രാജ്യത്തെ പിണക്കി കൊണ്ട് മാലിക്ക് മുന്നോട്ടു പോവാൻ കഴിയുമോ മൂയിസുവിനെ നയതദ്രം എന്താണെന്ന് അറിയില്ല ഇതിൽ പാകിസ്ഥാൻ ചൈന തുർക്കി അവരുടെ കയ്യ് ഉണ്ടാവും ഉറപ്പാണ് മുയിസ്സു ഒരു മത ഭ്രാന്തൻ ആണെന്നുള്ള കാര്യം ഉറപ്പാണ് അല്ലെഗിൽ ഇന്ത്യയെ എന്തിന് വെറുക്കണം
Angana anallo vargam
They are coming close to China, not to a Muslim country. China is a communist regime. Jayshankar can fail sometimes. Feku is just a figurehead. He doesn't have any knowledge, his only qualification are skills as a streetman to shout like a chantha and fanaticism. Nirmala Seetharaman's husband has said that openly.
അതെ, ഇന്ത്യയിൽ വർഗീയത അൽപം പോലുമില്ല.
Srilanka nepal okke pinne enthanu kanichath😂😂
Enth kandaalum athil matham kuthikettand oru sugam illa alle. Ee video full kaan appo manassilavum its all about politics 😅. Ennittum manassilayillenkil 💩💩
താങ്ക്യൂ ബ്രോ. വളരെ. വിശദമായി വിശദീകരിച്ചു തന്നു. ❤❤
വളരെ നന്നായി മനസ്സിലാവും വിധം മാലദ്വീപിനെ കുറിച്ച് പറഞ്ഞു നന്നായി വിവരിച്ചു തന്നു.
Super Alex... ഇത്രയും കാര്യങ്ങൾ ഉണ്ടായിരുന്നോ
You are a true gem 💎 for students.
Thank you
You explained it the best compared to any other news channels.
Good observations and well explained. Keep going, Alex.💌
Your videos are always very educational and unbiased. Keep up the great work!
നല്ല അവതരണം ഇനിയും പ്രതീക്ഷിക്കുന്നു ❤️
Well explained ❤ thank you 😊
well explained alex.keep it up ❤.Not missed a single incident in cronological order.india had done many things in maldives and will still extend our help.we all know in covid pendemic time how much we helped them.all this issue started from fear of losing their supermacy in island tourism.
Bro.. Great work.. It would be much better if you start using more visuals during the explanation... Like short animations.
Most awaited video 😍😍😍😍😍
Kidilam video ❤ True gem 💎
ആർക്കും നല്ല രീതിയിൽ വ്യ ക്തമായി മനസ്സിൽ ആവുന്ന രീതി., ബ്രോയുടെ വീഡിയോ കണ്ടാണ്, ഇങ്ങനെ ഉള്ള വിഷയങ്ങൾ ഫ്രണ്ട്സ് ൻ്റ ഇടയിൽ ചർച്ചക്ക് വരുമ്പോൾ, ഞാൻ പിടിച്ച് നില്കുന്നത് 😅
ഈ PPM പാർട്ടി എന്നു പറഞ്ഞാൽ PFI യുടെ അനിയന്മാരായി വരുമോ.. 🤔🤔😄😄
Panna polayadi maldives അതന്നെ 😂
ഇപ്പോഴാണ് കഥ മനസിലായത് thanks alexplain ..
As always very clearly explained....
Thank you .....❤
എന്തൊരു വ്യക്തത 👌❤
വളരേ തന്ത്ര പ്രധാനമായ പ്രദേശമാണ് മാലി ദ്വീപ്.. ഇപ്പോൾ അവിടെ ഭരിക്കുന്ന മാലിദ്വീപ് സർക്കാരിന് ഇന്ത്യൻ വിരോധമുണ്ട്.. ചൈനയുടെ കാര്യം പ്രത്യേകം പറയണ്ടല്ലോ. ചൈന അവിടെ അവരുടെ പട്ടാളത്തെ വിന്ന്യസിപ്പിക്കാൻ സാധ്യത ഉണ്ട്..ഇവർ ഒരുമിച്ചാൽ ഇന്നല്ലെങ്കിൽ നാളെ കടൽ മാർഗത്തിൽ വളരേ എളുപ്പമായി ഇന്ത്യയെ ആക്രമിക്കാൻ കഴിയും... അങ്ങിനെ എങ്കിൽ ആദ്യം ബോംബ് വീഴുന്നത് കേരളത്തിലും തമിഴ് നാട്ടിലും ആയിരിക്കും.. അതുകൊണ്ടാണ് ലക്ഷദ്വീപ്പിലും മറ്റ് ദ്വീപുകളിലും ഇന്ത്യ സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കുന്നത്.
അല്ലാതെ കോർപറേറ്റുകൾക്ക് ടൂറിസത്തിനു വിൽക്കാനല്ല! ഇന്ത്യയും ചൈനയും ദ്വീപുകളുമൊക്കെ സംഘികൾ അധികാരത്തിൽ കയറിക്കഴിഞ്ഞാണല്ലോ ഉണ്ടായത് !!
രാജ്യദ്രോഹം പറയല്ലേ.. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ ഇന്ത്യ സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കുക എന്ന് പറഞ്ഞാ അതിപ്പോ ഇന്ത്യക്ക് പരമാധികാരം ഇല്ലാത്ത പ്രദേശം ആണെന്നാണോ പറയുന്നത്...
@@meshtakemk സ്വാധീനം ഉറപ്പിക്കുക എന്ന് പറഞ്ഞാൽ നേവൽ ബേസ് ക്യാമ്പ്സ്, മിലിട്ടറി പവേർസിന്റെ സ്വാധീനം അവിടെ ഉണ്ടാക്കുക എന്ന്
Intelligence nu polum kittatha information. Onnu podu...
@@mexwill4736 string of pearls chinese strategy enn search cheyth nokk nnit kona adikkan va
We should promote lakshadweep tourism.
നിങ്ങളുടെ വിലയേറിയ വിവരങ്ങൾക്ക് നന്ദി
ഇതു വളരെ ഉപകാരപ്രദം ആയിരുന്നു
നേരായ ഒരു explanation wait cheyyuaarunnu..tnx❤
Well explained Alex👍
Thank You
Well explained Mr. Alex.
Well Explained Alex!
Video headset il kelkumbol hand desk il touch cheyyunnadh kond extra Noice pole thonunnund.. 😊
Thanks for explaing the current issues between Maldives and India
Was waiting for this video
നിങ്ങളുടെ വീഡിയോ പ്രതീക്ഷിച്ചിരുന്നു ✌️❤
Was waiting for you brother
Welcome to Lakshadweep!
Oh Mann your a legend ❤❤ keep doing this great work
Excellent explanation
Excellent explanation..thanks a lot
Very relevant topic at right time, expecting more..
Thank You
Commendable efforts.
Well explained....
ദാരിദ്രം ആണെങ്കിലും അഹങ്കാരത്തിന് ഒരു കുറവും ഇല്ല.😂😂
😂
Avarku daridryam onula bro per capita nammale kalum 3 madangu anu varku....ethu thinniymtu ellinte edayil keriyatha...that's all
@@aneeshnavaikulam 😂😂
Maldives
percapita gdp at ppp-37000
Per capita Nominal gdp
-17000
India
Per capital income (ppp)-9000
Nominal -2600
Maldives ദരിദ്രരാജ്യം അല്ല. South asia ഇലെ ഏറ്റവും സമ്പന്ന രാജ്യം ആണ് ആളോഹരി വരുമാനത്തിന്റെ അടിസ്ഥാനത്തിൽ
Thank you ❤️
Beautifully explained..Thank you bro.
Very informative video. Thank you sir
Great bro well explained 👍🏻Alexplain♥️
Support Our PM
Support Indian Army ♥️
ഞാനും വീഡിയോക്ക് വെയ്റ്റിങ് ആരുന്നു. . നന്ദി ഇതിനുവേണ്ടി എടുത്ത effort ന് ❤
ബ്രോ വീഡിയോസ് സ്ഥിരമായി കാണാറുണ്ട്,ഒരുപാട് ഇഷ്ടമാണ്, ഇൻസ്റ്റഗ്രാമിൽ ഒരുപാട് ഗിവാവേയ്ക് പങ്കെടുക്കാറുണ്ട്,ഒന്നും കിട്ടാറില്ല,ബ്രോ ഗിവാവേയ് വെക്കാൻ പ്ലാൻ ഉണ്ടേൽ എനിക്ക് തരുമോ , ഒരു ബോഡി പ്രോബ്ലം കാരണം വർക്കിന് പോകാറില്ല, ചെറിയ ക്യാഷ് കിട്ടിയാൽ അത്രയും നന്നായിരുന്നു,അത് കൊണ്ട് കമന്റ് ഇട്ടതാ 🙂
വെയ്റ്റിംഗ് ആയിരുന്നു sir വേണ്ടി
Thanks❤
Great job..Good explanation🤝🤝🤝
Thankyou Sir! Can you upload a video on Free movement regime issue between India and Myanmar?
Was waiting for this ❤❤ thanks brother
Most welcome
Lakshadweep should be developed as same as Andaman islands
even Andaman tourism also not great ...Too many restriction are there from forest and other departments ..even phukat is near by Andaman.. India will not grow too much in tourism ...
@@sin945 it is strategically important place tourism activities promote with strict regulations
@@shajudheens2992 it's not about about the stractagy....Indian managing system is like that begining onwards....
കുക്കു എഫ് എം പ്രമോഷൻ കൊടുക്കാത്തത് നന്നായി.. അത് കേൾക്കുമ്പോൾ ചൊറിഞ്ഞു വരും. വീഡിയോ സൂപ്പർ ബ്രോ
Well explained ❤
Thanks for sharing
Appreciated Bro🤩👌
Thank you Alex! 😊
Nice explanation bro
Well Explained 👌🏽
bangadeshile india out campaigne kurich cheyyuoo?
Superb❤
One and only ❤️Legend❤️Modiji❤️❤️❤️❤️❤️
Very informative video...
ടേബിളിൽ തട്ടുമ്പോൾ ഉണ്ടാകുന്ന ശബ്ദം disturbance ഉണ്ടാക്കുന്നുണ്ട്. ശ്രദ്ധിക്കുമല്ലോ...
well explained.. thnx
Well explained!
Good information.
Great,.......❤❤❤❤
ഓരോ വിഷയത്തിലും ഇത്ര ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെയാണ് ഇത്രയും ഡീറ്റെയിൽ ആയിട്ട് ഡാറ്റ കളക്ട് ചെയ്യുന്നത് ബ്രോ, സൂപ്പർ, ഇനി ഇതുപോലുള്ള വീഡിയോകൾ ചെയ്യാനുള്ള ആരോഗ്യവും ആയുസ്സും ഉണ്ടാവട്ടെ ❤❤
Thank you
Waiting aayirunnu
14:10 ഇതാണ് ജനാധിപത്യം ലോക പരാജയമാണെന്ന് പറയാൻ കാരണം
Most awaited...
Entha bro..thaamasiche
well alexplained 👍
Wonderful again😍♥️
Good one bro
Hatssoff To You alex Brother 🫂
മാലിദീപ് വെള്ളത്തിന്റെ അടിയിൽ ആകുമ്പോൾ ഇവിടത്തുക്കാർ ചൈനക്ക് പൊയ്ക്കോളും.... അപ്പൊ അറിയാം, കമ്മ്യൂണിസ്റ്റ് ചൈനയുടെ ഗുണവതിയാരം... സ്നേഹിച്ചവരെ ചതിച്ച ചരിത്രമാണ് ചൈനക്കുള്ളത്.. അതേ ചരിത്രം മാലിക്കും... നല്ല കൂട്ടുക്കെട്ടാ....
... clearly explained..
ഇൻഷുറൻസും investmentsum വേറെ വേറെ ചെയ്യുന്നതാണ് ഉത്തമം. രണ്ടും കൂട്ടിക്കുഴക്കരുത്. (About Maxlife)
ഇലക്ഷൻ ഗിമ്മിക്ക് എന്ന് ചെറുതായി കാണണ്ട. നിരന്തരമായ കാമ്പെയിനിട ജനമനസ്സ് ഇന്ത്യക്കെതിരിട്ടുണ്ടാവും അത് പ്രധാനമാണ്
മാലി ദീപ് ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഇന്ത്യൻ നഗരം തിരുവനന്തപുരം ആണ്. അതായത് ഹോസ്പിറ്റൽ, വിദ്യാഭ്യാസം, ഭക്ഷണം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക്. അതുകൊണ്ട് തന്നെ ആ ജനത ഒരിക്കലും ഇന്ത്യക്കു എതിരെ തിരിയില്ല. വിശപ്പിനെക്കാളും വലുതല്ല രാഷ്ട്രീയം. അലക്സ് പറഞ്ഞത് പോലെ വെറും ഇലക്ഷന് ഗിമ്മിക്സ് മാത്രമാണ്.
@@shameerahammedap മതത്തോളം വരില്ല.
Sir will you upload a video regarding the recent conflicts between Pakistan and Iran