23 ആം വയസ്സിൽ 30 ലക്ഷം കടം, 25 ആം വയസ്സിൽ 800 ജോലിക്കാരുള്ള കമ്പനി CEO യിലേക്ക് | SPARK STORIES

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 934

  • @mahimamahima9854
    @mahimamahima9854 2 ปีที่แล้ว +2595

    ഈ മനുഷ്യൻ ആണ് ഞങ്ങളെ MBBS സ്വപ്നം കാണാൻ പഠിപ്പിച്ചത് 🔥🔥🔥🔥🔥

    • @alphonsaxavier6777
      @alphonsaxavier6777 2 ปีที่แล้ว +16

      Correctann ..

    • @farsana7508
      @farsana7508 2 ปีที่แล้ว +5

      ❤️✨

    • @Apple_Pen_Pineapple_Pen
      @Apple_Pen_Pineapple_Pen 2 ปีที่แล้ว +27

      Mbbs കിട്ടിയോ ennit

    • @ancykuriakose
      @ancykuriakose 2 ปีที่แล้ว +9

      സത്യം

    • @Liyaana114
      @Liyaana114 2 ปีที่แล้ว +40

      @@Apple_Pen_Pineapple_Pen സ്വപ്നം കാണാനെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്

  • @medcareadvancedmedicallabo2822
    @medcareadvancedmedicallabo2822 ปีที่แล้ว +122

    എന്റെ ദൈവമേ, ഇങ്ങനെ energetic ആയ ഡോക്ടർ, പുള്ളിയുടെ സേവനം സാധാരണ രോഗികൾക്ക് കൂടി കിട്ടിയാൽ അടിപൊളി ആയിരുന്നു 🙏🥰🥰

  • @yjhjk1237
    @yjhjk1237 2 ปีที่แล้ว +822

    I'm also a former xylem student... and I'm a medical student now ... always thankful to his motivation 🤗❤️

    • @Someone-ts9rj
      @Someone-ts9rj 2 ปีที่แล้ว +16

      Neet il ethre marks undayirunnu

    • @ume7085
      @ume7085 ปีที่แล้ว

      Xylem student's,,, do u have Ananthu sirs contact number ???pls

  • @vincentgomez9184
    @vincentgomez9184 2 ปีที่แล้ว +165

    വലിയ ഒരു ലക്ഷ്യവും താളം തെറ്റിയ മനസ്സുമുള്ള ഒരു വ്യക്തി ആയിരുന്നു ഞാൻ, ഈ വീഡിയോ എനിക്ക് എന്റെ ലക്ഷ്യത്തിൽ എത്തണം എന്ന ഉറച്ച ചിന്ത മനസ്സിൽ കൊടുക്കാൻ സഹായിച്ചു. ഇനി ഞാൻ അതിനുവേണ്ടി തയ്യാറാവുകയാണ്.
    Thankyou Dr ananthu and spark team❤️

    • @heraldhp7557
      @heraldhp7557 2 ปีที่แล้ว +2

      👍

    • @clinteastwood3074
      @clinteastwood3074 2 ปีที่แล้ว

      All the very best 👍

    • @monsterachayan2343
      @monsterachayan2343 ปีที่แล้ว

      ❤❤❤

    • @Rajeshvallikkunnu
      @Rajeshvallikkunnu ปีที่แล้ว

      Janum..oru..25..varshamai..oru.bakeryil.joly.chayunu.santhamai.oru.busines.tudaganam.sparkil..ithu.pola.varanam

  • @alhamdulillah3107
    @alhamdulillah3107 2 ปีที่แล้ว +412

    ഓരോ അനുഭവം പറയുമ്പോഴും സർ ന്റ കണ്ണിൽ കാണുന്ന ആ കനൽ .....അത് ആളിക്കത്തുകയാണ്..🔥🔥🔥🔥

  • @rajangeorge4888
    @rajangeorge4888 ปีที่แล้ว +21

    ഇത്രയും inspiration ഉള്ള speech കേട്ടിട്ടില്ല. മാത്രമല്ല ഇത്രയും സംവിധാനം ഉള്ള വ്യക്തിക്ക് കോടികൾ വെട്ടിപ്പിടിക്കണം എന്ന് അതിമോഹം ഇല്ല.

  • @KnanayaAD345
    @KnanayaAD345 2 ปีที่แล้ว +343

    ഞാൻ customs Inspector നു വേണ്ടി പഠിച്ചു കൊണ്ട് ഇരിക്കുന്ന ആൾ ahh .. 36 മിനിറ്റ് കഴിഞ്ഞു പോയത് അറിഞ്ഞില്ല.. എജ്ജാതി മോട്ടിവേഷൻ..എന്നേക്കാൾ രണ്ട് വയസ്സ് മാത്രം മൂത്തത്.. അനന്തു നെ ഒക്കെ ജീവിതത്തിൽ നേരിൽ കാണണം.. ഇത് പോലെ hardwork ചെയ്യുന്നവർ ഒക്കെ rare ahh... 25 വയസിൽ xylem ഇങ്ങനെ ആണ് എങ്കിൽ 35 വയസിൽ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന മികച്ച Neet ഓൺലൈൻ കോച്ചിങ് platform ആകും xylem..

    • @iammrkhiladi6834
      @iammrkhiladi6834 ปีที่แล้ว

      🤣

    • @dudeboy5458
      @dudeboy5458 ปีที่แล้ว +13

      @@iammrkhiladi6834 tanikk antakilum oru job indoo 😂😂he is the ceo of biggest education platform in Kerala 😏

    • @muhammedrishad3023
      @muhammedrishad3023 ปีที่แล้ว +1

      ​@@dudeboy5458 👍

    • @adarshv8799
      @adarshv8799 ปีที่แล้ว +2

      Hi bro ssc cgl alle
      Self preparation aano

    • @martintomy2462
      @martintomy2462 9 หลายเดือนก่อน

      ​@@adarshv8799yes cgl

  • @Nnn17177
    @Nnn17177 2 ปีที่แล้ว +27

    ഈ മനുഷ്യന്റെ ക്ലാസ്സ്‌ കഴിഞ്ഞ് ബസിൽ കണ്ട ഇതുവരെ കാണാത്ത ഒരു പെൺകുട്ടിയോട് സർ പറഞ്ഞതന്ന എല്ലാ ഡയലോഗ് പറഞ്ഞു mbbs ആഗ്രഹവും ആയി നടന്ന ആ കുട്ടിനെ മോട്ടിവേറ്റ് ചെയ്തത് ഓർക്കുന്ന്...
    That was the power he provided❤️

  • @muhamedfaizal1
    @muhamedfaizal1 2 ปีที่แล้ว +141

    Uff എന്തൊരു ആവേശവും ഊർജസ്വലതയുമാണ് ഇദ്ദേഹത്തിന്റെ വാക്കുകളിൽ. ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ.. 👍

  • @cherianabraham1966
    @cherianabraham1966 ปีที่แล้ว +28

    താങ്കളെപ്പോലുള്ള പ്രതിഫശാലികൾ ഇന്നും കേരളത്തിൽ ഉണ്ടെന്നുള്ളതാണ് നമ്മുടെ അഭിമാനം. താങ്കൾക് ഒരു ബിഗ് സല്യൂട്ട്.

  • @bindus1403
    @bindus1403 2 ปีที่แล้ว +112

    താങ്കൾ ഡോക്ടറാണോ, ടീച്ചറാണോ അതോ ഈശ്വരന്റെ രൂപം ആണോ
    A true human being. 🙏🙏👏👏

    • @jeenajijimon2965
      @jeenajijimon2965 ปีที่แล้ว +2

      Daivamaanu e manushtane uyarthiyathu. Ennu paranju e manusyan daivamaavilla

    • @messboikesuop8897
      @messboikesuop8897 ปีที่แล้ว +1

      @@jeenajijimon2965 adeehathinte nichayadhardyam aahn adehathe uyarthiyath. Pani eduthath pulliyum credit kondpokaan daivavum😏

    • @jeenajijimon2965
      @jeenajijimon2965 ปีที่แล้ว

      @@messboikesuop8897 than ippol enganeya. Thante kazhivu kondu etramastram uyarathil ethi onnariyikkamo

    • @AlfiyaAjmal97
      @AlfiyaAjmal97 ปีที่แล้ว +3

      ​@@jeenajijimon2965 എത്ര മാത്രം ഉയരത്തിൽ എത്തുന്നതും എത്തതിരിക്കുന്നതും അവനവന്റെ മാത്രം പ്രശ്നമാണ്. Hard work ചെയ്യാതെ ദൈവത്തെ വിളിച്ചോണ്ട് ഇരുന്നാൽ ഉയരത്തിൽ എത്തുമോ???

    • @iqvanscreation4336
      @iqvanscreation4336 7 หลายเดือนก่อน

      Excellent

  • @JobinSelvanose
    @JobinSelvanose 2 ปีที่แล้ว +521

    *Dr Ananthu's* Story is very inspirational. His hardwork and perseverance on his dreams and vision made an revolution in kerala its called *Xylem Revolution* 🔥

    • @sugumaarsugu3704
      @sugumaarsugu3704 2 ปีที่แล้ว

      a™£%

    • @navarkp8584
      @navarkp8584 ปีที่แล้ว +5

      Wow jobin bro😍
      Bro IIT nokkinindo?
      Njn ippo plus two aan
      Enik plus one 80% ullu (basics koravaan)
      Njn +2 kayinjal jee repeat cheyyano atho brocampil varaan ulla preparations nadathano?(Enik oru pc undaayirunnu, ippo illa. njn athil verum cinimayum gamum kalich mathre parijayamullu coding Patti ariyumboyek pc vedakaayi ippo phonil sololearnil base indakukayaan)
      Ethaan bro nallath

    • @JobinSelvanose
      @JobinSelvanose ปีที่แล้ว +3

      @@navarkp8584 try chey bro. Kitiyal biriyani. Maximum efforts edu...

    • @navarkp8584
      @navarkp8584 ปีที่แล้ว

      @@JobinSelvanoseappo jee thanne nokkaalle basics illathe brocampil vannitt karyam illalo
      Ok bro thanks

    • @MN-tn5vv
      @MN-tn5vv ปีที่แล้ว

      ​@@navarkp8584 jee enn paryne is not easy, athrakum competition ann thanik kazhunghi mathram pova

  • @sees412
    @sees412 ปีที่แล้ว +21

    ഞാൻ plus two കഴിഞ്ഞ ടൈം ആയിരുന്നേൽ MBBS നേടിയേനെ...
    എന്റെ പാഷൻ എനിക്ക് നേടാൻ കഴിഞ്ഞില്ല ഇപ്പോഴും കനൽ ഉണ്ട് എനിക്ക്... ഫിനാൻസ് എന്നെ തകർത്തു

  • @SonaSunil
    @SonaSunil 2 ปีที่แล้ว +31

    Amazing 👏👏 ഒരു ചെറുപുഞ്ചിയോടെയാണ് ee video full കണ്ട് തീർത്തത് 😊 truly inspirational 😇🦋

    • @SonaSunil
      @SonaSunil 2 ปีที่แล้ว +2

      May you reach more heights 🤗

    • @sammathew1127
      @sammathew1127 ปีที่แล้ว +1

      Roger that.. its very rare that we watch an interview with smile throughout.. he's a 💎

  • @aslaa851
    @aslaa851 2 ปีที่แล้ว +41

    എന്റെ മോനേ നിന്നെ പോലെ ഒരു മകനെ എനിക്ക് ഇല്ലല്ലോ എനിക്കുള്ള മകന്‍ എന്നെയും എന്റെ മോളെയും നടുറോഡിൽ നിർത്തുന്ന മകന്‍ ആണ് കരഞ്ഞു കരഞ്ഞു മതിയായി എനിക്ക് എന്റെ മോളുടെ കാര്യം ഓർക്കുംമ്പോൾ ഹൃദയം വിങ്ങുന്നു മരിക്കാൻ പലപ്പോഴും തീരുമാനിക്കും പക്ഷേ എന്റെ പൊന്നുമോളുടെ മുഖം കാണുമ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് മോനേ നിന്നെ പോലെ ഒരു മകനെ കിട്ടിയ ആ അച്ഛനും അമ്മയും ഭാഗൃവാൻമാരാണ് എന്തായാലും സന്തോഷം ഉണ്ട്

    • @jm374
      @jm374 ปีที่แล้ว

      Whats the problem with your son ?

    • @abi3751
      @abi3751 ปีที่แล้ว

      Elaam sheriyakum

    • @safwankodinhi1282
      @safwankodinhi1282 ปีที่แล้ว

      Entha problem

  • @sasikumar-lq6bv
    @sasikumar-lq6bv 2 ปีที่แล้ว +190

    ജീവിത വിജയം നേടാൻ,പ്രചോദനമേകാൻ.... ഇദ്ദേഹത്തിന്റെ അനുഭവം മാത്രം മതി..

    • @lenonorbert5560
      @lenonorbert5560 2 ปีที่แล้ว

      Sthalam evideyaanu?

    • @Nazm_Mehandi
      @Nazm_Mehandi 2 ปีที่แล้ว +1

      Yes👍🏻

    • @lenonorbert5560
      @lenonorbert5560 2 ปีที่แล้ว

      @@Nazm_Mehandi sthalam evideyaanu

    • @shibu476
      @shibu476 ปีที่แล้ว

      ​@@lenonorbert5560 alappuzha

    • @haridas.k150
      @haridas.k150 ปีที่แล้ว

      Dr, Mysore, Karnataka State (il) centre open chayyanum sir

  • @GangaYamuna
    @GangaYamuna 2 ปีที่แล้ว +178

    Xylem is not a Company... It is an emotion..💚😍

  • @varunvb
    @varunvb ปีที่แล้ว +17

    XYLEM SSLC
    CEO
    DR. ANANTHU.
    SIR നിങ്ങൾ കാരണമാണ് എനിക്ക് പരീക്ഷയിൽ നല്ല മാർക്ക് കിട്ടാനുള്ള കാരണം.

  • @josnamaria1836
    @josnamaria1836 2 ปีที่แล้ว +12

    Ingane oke vision ulla kutikal..,. God... Unbelievable... Mindblowing... 💫 Dr. Ananthu...

  • @irshadmuhammed7740
    @irshadmuhammed7740 ปีที่แล้ว +12

    ഒരു ഫീൽഗുഡ് മൂവി കണ്ട feel❤
    Thanks for the spark🔥🔥🔥

  • @deskversion158
    @deskversion158 6 หลายเดือนก่อน

    ചിലർ അങ്ങനെയാണ്.... വെല്ലുവിളികൾ ഇങ്ങനെ തലക്കു മുകളിൽ നിന്നാലും തോറ്റു കൊടുക്കില്ല... Dr. അനന്ദു നിങ്ങൾ ഒരു അത്ഭുതം മാണ്...🌹

  • @muhammedalipgm
    @muhammedalipgm 8 หลายเดือนก่อน +3

    ഇന്ഷാ അല്ലാഹ് ഒരുനാളിൽ ഞാനും ആസീറ്റിൽ ഇരിക്കും ❤❤❤

  • @nandhana6943
    @nandhana6943 2 ปีที่แล้ว +230

    I feel proud to be an Xylem student 💚💚
    Sir u are our real motivation 💜💚

    • @ume7085
      @ume7085 ปีที่แล้ว +2

      Do u have Ananthu sirs contact number ???pls share

  • @nishanahammedbinmusthafa6417
    @nishanahammedbinmusthafa6417 2 ปีที่แล้ว +141

    ഷെമീം സാറിന് ചോദ്യം ചോദിക്കാൻ സമയം കൊടുക്കാത്ത അപൂർവം ഇന്റർവ്യൂ....😆

  • @alimaryad4601
    @alimaryad4601 2 ปีที่แล้ว +15

    Proud oF You sr....Iam Also Student in TH-cam live....
    Ningalude kadina prayathnam aanu Njangalude Ariv sambadhikkan Sadhikkunnath

  • @hashimmuhammed4451
    @hashimmuhammed4451 ปีที่แล้ว +49

    Everyone is saying they are his proud students.... Iam saying IAM HIS PROUD STAFF💚

  • @dr.sampanicker9289
    @dr.sampanicker9289 ปีที่แล้ว +9

    Hatts off Dr...very inspiring testimony...God Bless Abundantly.

  • @malu_vipi.....2811
    @malu_vipi.....2811 2 ปีที่แล้ว +14

    Orupade santhosham njnglude anandhu sir ne ivde kandathyl❤️❤️❤️❤️njnum oru xylem student ahnu👍

  • @malabarbuissness5399
    @malabarbuissness5399 2 ปีที่แล้ว +86

    സർ ഇങ്ങനെ എനിക്ക് അവിടെ ഇരിക്കണം 52 വയസ്സിൽ അച്ചാർ തുടങ്ങുകയാണ് ജീവിതത്തിൽ ഒരുപാട് ജോലികൾ ചെയ്തു ഇത് ഞാൻ വിജയം നേടി ആ സീറ്റിൽ ഇരിക്കാൻ ഒരാഗ്രഹം

  • @saminakalathingal7034
    @saminakalathingal7034 9 หลายเดือนก่อน +2

    ജസകല്ലാഹ് khiran🥰🤲🏻മക്കളുടെ പഠനത്തെ കുറിച്ചുള്ള ഭയം കുറച്ചു തന്നതിന് 🙏🏻🙏🏻🙏🏻

  • @sidhiqteenz1959
    @sidhiqteenz1959 ปีที่แล้ว +6

    Wonderful person with an extra ordinary vision, grt.. 👌👌👌

  • @geethuaj6182
    @geethuaj6182 ปีที่แล้ว +3

    TV ൽ xylem എൻട്രൻസ് ന്റെ പരസ്യം കണ്ടാണ് ആദ്യമായി അറിയുന്നത്. ഇപ്പോൾ xylem Psc തുടങ്ങിയപ്പോൾ മുതൽ അനന്ദു സർന്റെ ഓരോ വീഡിയോസ് കേൾക്കും. പ്രേതേകിച്ചും മോട്ടിവേഷൻ... അനന്ദു സർ ന്റെ വിഷൻ എന്താണോ അതനുസരിച്ചു xylem പ്ലാറ്റഫോംലെ ഓരോ കുട്ടികളും work ചെയ്യും. ജോലി കുട്ടിക്കഴിഞ്ഞു കൊടുക്കുന്ന ഓരോ service ലും ആ quality ഉണ്ടായിരിക്കും
    ..... A proud Subscribers 🎉🎉🎉

  • @franklinslectureskerala
    @franklinslectureskerala 2 ปีที่แล้ว +12

    Inspiring 💚

  • @ADARSH-lb7tm
    @ADARSH-lb7tm ปีที่แล้ว +10

    Brilliant
    Master brain 🙏🏻👏🏻

  • @mohammedak1141
    @mohammedak1141 2 ปีที่แล้ว +10

    Dr.Anadu you are the great.

  • @suchithrajio1233
    @suchithrajio1233 4 หลายเดือนก่อน +1

    ഇന്ത്യക്കാരുടെ അഭിമാനം എന്ന് പറയാം അനന്തുവിന്റെ അമ്മയും അച്ഛനും ഏറ്റവും ഭാഗ്യം ചെയ്തവർ തന്നെയാണ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ അതുപോലെ ഒത്തിരി കഷ്ടപ്പെടുന്ന കുടുംബങ്ങളെ മുന്നോട്ടു കൊണ്ടു വരാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️🙏🎊🎉🥳

  • @sobharenny6263
    @sobharenny6263 ปีที่แล้ว +7

    Motivational speech, experience is the best teacher ❤God bless you brother 🎉

  • @sreevaykacooking6522
    @sreevaykacooking6522 ปีที่แล้ว +3

    അനന്തു സാർ God bless You ഞാൻ സൗമിനി ഹോസ്റ്റൽ വാഡൻ കുറ്റിക്കാട്ടൂർ ഗുൽമോഹർ

  • @hari6085
    @hari6085 ปีที่แล้ว +4

    Muzhuavanum kandappol kannu niranju🥺❤️
    Idhehathe inspire aayi njnum ente isro scientist enna agraham njn niravettum✨️💪

  • @habiravalapra4579
    @habiravalapra4579 2 ปีที่แล้ว +38

    Really motivated ur words. A man who became his cherished dream and who create a thousands of students from that society.cngratz Dr Anandhu👏🏻👏🏻👏🏻u r real hero and roal model to others

  • @ammuhz2119
    @ammuhz2119 2 ปีที่แล้ว +252

    The one and only man who proved that each and every passionate student can have success in their educational life without any comparison.
    Very proud of you sir❤️‍🔥

  • @fazz__07
    @fazz__07 ปีที่แล้ว +7

    ഇത്രത്തോളം inspiration ഇത് വരെ കിട്ടീട്ട് ഇല്യ excellent 👏👏👏👏👏

  • @remyaremya7452
    @remyaremya7452 ปีที่แล้ว +8

    കണ്ണു നിറയുന്ന നിമിഷം. സന്തോഷം കൊണ്ടാണ്.

  • @sureshelizabeth4293
    @sureshelizabeth4293 4 หลายเดือนก่อน

    Beyond being a Doctor you are a true human being. God bless!❤

  • @kmajaleel
    @kmajaleel ปีที่แล้ว +13

    Fantabulous speech and also highly motivated..Sir...I also request you to develop and contribute in CSR to give coaching for poor needy students..

  • @mas_ap
    @mas_ap ปีที่แล้ว +11

    I was a xylem student. Now am a medico ❤️❤️

  • @hibaaysha794
    @hibaaysha794 2 ปีที่แล้ว +7

    Excellent interview…..no words to express 👏👏

  • @rahulraju9362
    @rahulraju9362 10 หลายเดือนก่อน +1

    Super inspiration....thank you dr anadhu

  • @georgejohn154
    @georgejohn154 ปีที่แล้ว +5

    Congratulations!!! It is unbelievable.But it is true!!!GOD Bless You!!!

  • @shy_ma
    @shy_ma ปีที่แล้ว +4

    Sireee😍😍💥🔥✨️ Inspired..
    Ellaam niruthi.. Restart cheyyan thoonnunnu

  • @skeditzz1317
    @skeditzz1317 2 ปีที่แล้ว +62

    I am so proud to be an xylem student...💚
    Sir u are a real motivation🔥

    • @annammageorge5804
      @annammageorge5804 ปีที่แล้ว +1

      All d best to u young man.India needs youngesters like u.may u b a model for all

    • @SaraSara-qq7wt
      @SaraSara-qq7wt 9 หลายเดือนก่อน

      Anandu sirnte number taravoi

    • @SaraSara-qq7wt
      @SaraSara-qq7wt 9 หลายเดือนก่อน

      🙏🏽🙏🏽🙏🏽

    • @skeditzz1317
      @skeditzz1317 9 หลายเดือนก่อน

      @@SaraSara-qq7wt insta yil text aakkiyal mathii chilappol seen aakkum...

  • @k_123menon
    @k_123menon 9 หลายเดือนก่อน +1

    Uff...sir ore killedi thanne😍❤‍🔥Highly inspiring bro!

  • @ila.S07
    @ila.S07 2 ปีที่แล้ว +53

    OUR Dr.SIR
    OUR INSPIRATION
    OUR HERO
    💚💚💚💚💚💚💚💚

  • @Moon-gu7dt
    @Moon-gu7dt 2 ปีที่แล้ว +42

    Thank you Anandhu sir and Xylem team for helping me to reach my dream...💚
    You are a true inspiration...🥰

  • @swetha2804
    @swetha2804 2 ปีที่แล้ว +11

    Proud to be his student🔥🧡

  • @gopikagopu6279
    @gopikagopu6279 ปีที่แล้ว +144

    "Doctor by profession and teacher by passion"....💯🫂💚✨ what a dedication dr.sir......🙏tqs a lot dr sir.....proud to be XYLEMIAN and also student sir.....ur videos are daily pill to me......✨💚✨💚💚✨💚✨💚✨💚✨💚✨💚

  • @suryaps4669
    @suryaps4669 2 ปีที่แล้ว +7

    Sir you are really inspiration for us

  • @leelamaninan6000
    @leelamaninan6000 ปีที่แล้ว +2

    Dr.Ananthu , you are great! May God bless you abundantly! I wish you from my heart. Luv you dear .

  • @bharathkrishnarprasad
    @bharathkrishnarprasad ปีที่แล้ว +7

    Excellent Sir, the way you succeed in the life is really a motivation for me

  • @itsmeleora
    @itsmeleora 2 หลายเดือนก่อน

    Viswasikkane patunnilla sir... Mbbs nokke enthoram padikkanam aa samayath sir ethra work cheythu.... Sir nekkalum prayam koodiya enneyokke eduth kinatil thonnunnu... Really inspirational...

  • @aribhabeegam9123
    @aribhabeegam9123 2 ปีที่แล้ว +12

    Your life is a great motivation and inspiration for all human being sir 🥰💖

  • @salyjohn8628
    @salyjohn8628 ปีที่แล้ว +1

    Teaching ഹരമായി മാറിയ ഡോക്ടർ 👍

  • @adithyan9225
    @adithyan9225 2 ปีที่แล้ว +6

    Dr Anandu Sir 🔥🔥

  • @soorajharsha3689
    @soorajharsha3689 6 หลายเดือนก่อน +1

    കോഴിക്കോട് എന്ത് തുടങ്ങിയാലും വിജയിക്കും

  • @namastewellness2759
    @namastewellness2759 ปีที่แล้ว +5

    Hats off.. Dr. 🎉🎉🎉 Very inspirational. Very helpful for poor students who cant afford the high market fee.❤

  • @prasanthip4943
    @prasanthip4943 ปีที่แล้ว +2

    A motivational life story..... Thank you so much

  • @sammathew1127
    @sammathew1127 ปีที่แล้ว +44

    We need teachers like this 🙌🏻🙌🏻🙌🏻🙌🏻 *dedicated teachers* 😭

  • @AbclkjM
    @AbclkjM 5 หลายเดือนก่อน +1

    Dr.Ananthuverygoodboymindpowerspoken.❤❤❤😊😊😊

  • @vpcchannelmalayalam9841
    @vpcchannelmalayalam9841 2 ปีที่แล้ว +6

    Proud of u...👍👍👍👍🌹🌹🌹🌹
    Sir... God bless uuuuu🌹

  • @salmabashir6197
    @salmabashir6197 ปีที่แล้ว +4

    Brilliant work .....

  • @ancykuriakose
    @ancykuriakose 2 ปีที่แล้ว +7

    Njan eppol padikunath +1annu ata dream doctor avan anne. Xylem learning njan eppo kanunath mbbs padikanum njan xylem upayokikullu. Sir ee paranjathil avidkoyo ata life mayi samyam und. Sir annu ata roll model. Thank you

  • @Mahadeva222-z7s
    @Mahadeva222-z7s 3 หลายเดือนก่อน

    Now I'm xylem psc student. Definitely I'm achieve my goal. Because xylem teachers teaching styles is different than others. ❤

  • @naveenthomas1979
    @naveenthomas1979 2 ปีที่แล้ว +39

    Wishing Dr. Ananthu & Xylem family all the best wishes, truly a very very positive interview 🎉🎉

  • @muhammedshahulhameesm2256
    @muhammedshahulhameesm2256 ปีที่แล้ว +2

    Really inspired sir👏🏻👏🏻👏🏻

  • @sajikr5817
    @sajikr5817 2 ปีที่แล้ว +62

    Our dearest Ananthu Sir💚💚💚
    Lots of love and respect to Sir
    Proud to be a Xylemian 🔥🔥🔥

  • @prakashbabumadankollan4063
    @prakashbabumadankollan4063 ปีที่แล้ว +2

    ഇദ്ദേഹത്തിന്റെ മോട്ടിവേഷനിലൂടെ ഇദ്ദേഹത്ത റോൾ മോഡലാക്കുന്ന , രാജ്യത്തെ മുന്നോട്ട് നയിക്കാനുള്ള ഭാവി പൗരന്മാരെ വാർത്തെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്ന ,രാജ്യത്തിനും സമൂഹത്തിനും മുതൽ കൂട്ടാവട്ടെ . താങ്കളെ പോലുള്ള യുവാക്കളാണ് രാജ്യത്തിന്റെ മുതൽ കൂട്ട് താങ്കളുടെ ലക്ഷ്യം പൂർത്തികരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ..നന്ദി,നന്ദി.....🙏

    • @SijiPV-u9r
      @SijiPV-u9r 10 หลายเดือนก่อน

      ഇങ്ങനെയുള്ള ആളുകൾക്കാണ് അവാർഡുകൾ ഒക്കെ കൊടുക്കേണ്ടത് ❤

  • @suchitrasukumaran9829
    @suchitrasukumaran9829 ปีที่แล้ว +4

    God bless you son for making ordinary children dream....🙏❤

  • @sunithasuresh5070
    @sunithasuresh5070 ปีที่แล้ว +1

    Great man 🙏 you are a blessing... Thank you 🙏

  • @rafeeqce192
    @rafeeqce192 2 ปีที่แล้ว +6

    Amazing energy! All the best

  • @shijushijugopi5109
    @shijushijugopi5109 6 หลายเดือนก่อน

    Your very good person, God bless you 🙏🏻

  • @swathikac2800
    @swathikac2800 2 ปีที่แล้ว +12

    💚ANANDHU SIR...proud to be a xylemian💚

  • @Namitha-h3m
    @Namitha-h3m 2 ปีที่แล้ว +16

    Proud to be a xylem student 💚💚💚💚

  • @imiyasshortsoffcial7686
    @imiyasshortsoffcial7686 ปีที่แล้ว +2

    Ee sire aathyayitt kanunnath nan innale +1 xylethil class kanumbo ayl minnayam pole vannin.. Appo nan vijarich vare classil ethenkilm sir aayirikkum enn... Nnal ippoye arinj xylethinte Backbone idheham aan nn.. Am Proud to be an xylem student💚🤍💚💥🔥🔥💯💯💯💯💯

  • @muhammedajmalap2242
    @muhammedajmalap2242 2 ปีที่แล้ว +16

    ഞാൻ 24 വയസ്സിൽ 16 ലക്ഷം കടം.
    പക്ഷെ എന്റെ പ്രൊജക്റ്റ്‌, അതിനൊരു ഇൻവസ്റ്ററെ കിട്ടിയാൽ 2 വർഷത്തിനുള്ളിൽ 2 ബില്യൺ അടിക്കും. ഉറപ്പ്

  • @hibathulkareems1673
    @hibathulkareems1673 2 ปีที่แล้ว +78

    The man who pulls forward every students to follow our own passion❤😎🔥💯

  • @nimyan-tl1dj
    @nimyan-tl1dj 5 หลายเดือนก่อน +1

    Sir your grate 🎉🎉🎉🎉🎉🎉

  • @ranjithranji8995
    @ranjithranji8995 2 ปีที่แล้ว +5

    Super adipolee 👌 ❤️

  • @firnasnuman7384
    @firnasnuman7384 9 หลายเดือนก่อน +1

    superb very inspirational story

  • @shameemathasneem8491
    @shameemathasneem8491 2 ปีที่แล้ว +8

    Proudly....Am his student🥰😎

  • @rosevally5468
    @rosevally5468 2 ปีที่แล้ว +11

    Energetic person 👌👌👌
    Hard worker..... 👍🏻👍🏻
    Welldone sir..

  • @dradeebak9229
    @dradeebak9229 2 ปีที่แล้ว +6

    Proud of you❤️❤️😍

  • @ajithkumarraman8735
    @ajithkumarraman8735 ปีที่แล้ว +5

    What an inspiration!!! Hats off Anandhu❤❤❤

  • @poojasreedharan536
    @poojasreedharan536 ปีที่แล้ว

    Swapnam kandathellam ullam kail ethicha dr n abhinandanal👏🏻👏🏻👏🏻👏🏻👏🏻😍

  • @aslammujeeb3585
    @aslammujeeb3585 ปีที่แล้ว +7

    Uff romanjification🥺💗

  • @deepthimp8942
    @deepthimp8942 5 หลายเดือนก่อน

    You are really a great inspiration ❣️👌

  • @vxtr7
    @vxtr7 9 หลายเดือนก่อน +1

    ദൈവം കൂടെ ഉണ്ട്

  • @hamisworld8421
    @hamisworld8421 2 ปีที่แล้ว +7

    എനിക്കും ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ പറ്റുന്നില്ല

  • @comboblast5813
    @comboblast5813 9 หลายเดือนก่อน

    ഈ Spark ആണ് xylem ത്തിലുടനീളം........❤❤❤

  • @arsdiamond7667
    @arsdiamond7667 2 ปีที่แล้ว +65

    I'm Very Proud To Be One Of The Student Dr. Ananthu Sir and Also Thankful To The Xylem Platform For Providing Us A Big Support & Strength Towards The Path Of Our Dream... ❤️❤️🙏🙏

  • @ayaansmom9975
    @ayaansmom9975 8 หลายเดือนก่อน +1

    Soooo proud of you Doctor ❤