"Love Yourself first" ആദ്യം സ്വയം സ്നേഹിക്കുക Self love | Malayalam| MKJayadev

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2023

ความคิดเห็น • 324

  • @Vinodpv2616
    @Vinodpv2616 8 หลายเดือนก่อน +28

    ഞാൻ ഇന്ന് അവിചാരിതമായിട്ടാണ് ഇന്ന് ഈ വീഡിയോ കണ്ടത്.പക്ഷെ എനിക്ക് മനസിലായി ഒട്ടും വൈകിയില്ല. എന്നെ എനിക്ക് തിരിച്ചറിയാൻ. മാറ്റാരെ സ്നേഹിക്കുന്നതിലും കൂടുതലായി നമ്മൾ നമ്മളെത്തന്നെ സ്നേഹിക്കണം ❤

  • @ramarajchandran125
    @ramarajchandran125 10 หลายเดือนก่อน +75

    Bro താങ്കളുടെ എല്ലാ വിഡിയോസും വെറും ഒരു vlog മാത്രം അല്ല...... മനസ് തകർന്നവരുടെ ജീവിതം കുടി ആണ് 💯❤️❤️❤️🙏🙏

    • @MKJayadev
      @MKJayadev  10 หลายเดือนก่อน +4

      ♥️♥️♥️

  • @emmanuvalmanujoseph7898
    @emmanuvalmanujoseph7898 10 หลายเดือนก่อน +144

    മുഖത്തു നോക്കി പറഞ്ഞു തരുന്ന ഫീൽ അതാ ഞാൻ കുടുതൽ സാർ വീഡിയോ കാണാൻ കാരണം 🥰🥰🥰

    • @MKJayadev
      @MKJayadev  10 หลายเดือนก่อน +5

      ♥️

    • @ramadevi-ir6ds
      @ramadevi-ir6ds 8 หลายเดือนก่อน +1

      ​@@MKJayadevy

  • @vimalvarghese3906
    @vimalvarghese3906 9 หลายเดือนก่อน +10

    ഒരു രക്ഷയും ഇല്ല ആശാനേ.... കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ.. മുന്നിൽനിന്ന് പറയുന്ന ഫീലിംഗ്...❤❤❤❤

  • @anieum2092
    @anieum2092 9 หลายเดือนก่อน +25

    എനിക്ക് ആൺകുട്ടികളോട് സംസാരിക്കാൻ ഭയങ്കര പേടി ആയിരുന്നു. പിന്നെ കോളേജിൽ പോയപ്പോൾ ആണ് ചെറുതായിട്ട് അതൊക്കെ മാറിയത്

    • @MsBinitha
      @MsBinitha 3 หลายเดือนก่อน +1

      4:42 4:42 😊p⁹⁹😅😅😅

  • @Melanophile_786
    @Melanophile_786 9 หลายเดือนก่อน +15

    ഞാൻ ഇപ്പോൾ അനുഭവക്കുന്ന പ്രയാസങ്ങൾക്ക് solution ആവുന്നുണ്ട്❤❤ thank u sir 🎉

  • @TheNihaa
    @TheNihaa 9 หลายเดือนก่อน +14

    അപ്രതീക്ഷിതമായി കാണാനിടയായി ❤️ഒത്തിരി ഇഷ്ടമായി 🌹🌹ഇനിയും നല്ല vedios പ്രതീക്ഷിക്കുന്നു 🥰☺️

  • @shahansvlogs8027
    @shahansvlogs8027 9 หลายเดือนก่อน +3

    Thank you so much 😍😍....
    ഇതുവരെ ചെയ്തതിൽ നിന്ന് ഈ video ഹൃദയസ്പർശിയായി തോന്നി 🙏🏻🙏🏻🥰

  • @ajishkhanj
    @ajishkhanj 10 หลายเดือนก่อน +15

    Super talk മാഷെ , I love it, നല്ല രസമുള്ള ഒരു feel കേട്ടുകൊണ്ടിരിക്കുമ്പം , എന്റെ എല്ലാ ടെൻഷനും മാറിയത് പോലെ . Many thanks 🙏

    • @MKJayadev
      @MKJayadev  10 หลายเดือนก่อน

      ♥️♥️♥️

  • @shanushaz4784
    @shanushaz4784 หลายเดือนก่อน +4

    Enik illatha karyam ayirunnu self love vendann paranju poyavarkk pinnale veendum pokunna character

  • @The_Tbz
    @The_Tbz 9 หลายเดือนก่อน +4

    ഒരുപാട് നന്ദി ❤️ love your self

  • @sinishaju5121
    @sinishaju5121 9 หลายเดือนก่อน +12

    ഒരുപാട് നന്ദി 🙏🏻🙏🏻കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ... കുറഞ്ഞ നാളുകൾ കൊണ്ട് ഞാൻ എന്നിൽ തന്നെ പരീക്ഷിച്ചു കൊണ്ടിരിക്കുന്നു... പറഞ്ഞറിയിക്കാൻ പറ്റാത്ത മാറ്റം വന്നു..... 🥰

    • @MKJayadev
      @MKJayadev  9 หลายเดือนก่อน

      ♥️♥️😊

  • @rekhasunil8151
    @rekhasunil8151 หลายเดือนก่อน +2

    പറയാൻ വാക്കുകളില്ല സർ 👍🏻👍🏻👍🏻❤❤❤

  • @sreenath1219
    @sreenath1219 9 หลายเดือนก่อน +27

    💔 ഇങ്ങനെ ഉള്ള ഹൃദയം വീഡിയോ ക്ക് ശേഷം ❤ ആയി thank you. അതെ ദൈവം പല രൂപത്തഹിൽ എത്തും കഷ്ടപ്പെടുന്നവരെ അശ്വസിപ്പിക്കാൻ. 🤍

    • @MKJayadev
      @MKJayadev  9 หลายเดือนก่อน +1

      ♥️♥️♥️

  • @nechoosnechu9198
    @nechoosnechu9198 8 หลายเดือนก่อน +21

    I love my self
    I accept my self
    I forgive my self
    I love you
    Thank you 😍😍😍

  • @geethab9932
    @geethab9932 9 หลายเดือนก่อน +3

    Thanks sir
    ഒരുപാട് സന്തോഷം പ്രശ്നങ്ങൾ പരിഹരിക്കാൻ ഉള്ള വഴി❤ ഒരു പാട് സന്തോഷം ഉള്ള കഴിവുകൾ ക് നന്ദി.❤❤🙏

  • @SreedathDatz-xu2ie
    @SreedathDatz-xu2ie 9 หลายเดือนก่อน +3

    Great words.. Thanks a lot for positive vibes

  • @Trendybwoi
    @Trendybwoi 4 หลายเดือนก่อน +1

    Ethrem ariv pankuvekkunathin orupaad nandhi❤❤

  • @mubashirmundakkulam6668
    @mubashirmundakkulam6668 9 หลายเดือนก่อน +3

    കേൾക്കാൻ കൊതിച്ച വാക്കുകൾ 👌👌👌👌👌

  • @user-rw4gs9xf5c
    @user-rw4gs9xf5c 3 หลายเดือนก่อน +2

    Kandathil vech the best video

  • @SakunthalaKrishna-vl7fl
    @SakunthalaKrishna-vl7fl 9 หลายเดือนก่อน +2

    Thankyu 🙏 നാം നമ്മെക്കുറിച്ച് ചിന്തിക്കാതെ മറ്റുള്ളവരിലേക്ക് ഫോക്കസ് ചെയ്തുകൊണ്ട് ജീവിക്കാറുണ്ട്. ശരിയാണ് സർ പറഞ്ഞത് സ്വന്തമായി ആശ്വസിക്കാതെ മറ്റുള്ളവരെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന മനസ്സ് നമ്മിലേക്കും തിരിച്ചുവിട്ടാൽ സന്തോഷം നമ്മിലൂടെ മറ്റുള്ളവരിലേക്ക് എത്തിക്കൊള്ളും അല്ലേ സർ ? Thankyu god 🙏🙏

  • @Ksjsjxhxsj
    @Ksjsjxhxsj 10 หลายเดือนก่อน +9

    ❤The mindfull self compassion workbook, by Kristin Neff & Christopher Germer

  • @beenapm7740
    @beenapm7740 หลายเดือนก่อน +2

    ഞാൻ ഇങ്ങനെ ,thank you bro ❤️🙏

  • @aiswaryadevi242
    @aiswaryadevi242 8 หลายเดือนก่อน +2

    Great vedio sir❤

  • @Kabeervaliyakath-zt9it
    @Kabeervaliyakath-zt9it 10 หลายเดือนก่อน +1

    നന്ദി ❤️❤️

  • @anitrose123
    @anitrose123 9 หลายเดือนก่อน +10

    So much grateful to u.. Thanks a lot for the positive vibes... Each words has so much to reflect😊

  • @thasni_mehz8640
    @thasni_mehz8640 3 หลายเดือนก่อน

    ithayirunnalle mk jayadev
    I have been see you in podscast very before
    you have a spiritual touch in your voice
    Lots of love❤

  • @user-qw6xr7eg7s
    @user-qw6xr7eg7s 23 วันที่ผ่านมา +3

    ഹായ് ഞാൻ ഇപ്പോൾ ആണ് ഈ വീഡിയോ കണ്ടത് ഞാൻ പ്രണയം നഷ്ടപെട്ടതിന്റെ നിരാശയിൽ ആയിരുന്നു അങ്ങോട്ട്‌ ചെയ്സ് ചെയ്തു ആകെ മടുത്തു ഇരിക്കുമ്പോൾ ആണ് ഈ വീഡിയോ കണ്ടത് സെൽഫ് ലവ് എന്താണ് എന്ന് ഇപ്പോൾ മനസ്സിൽ ആയി ഇനി ഞാൻ എന്റെ ജീവിതത്തിൽ അത് പ്രാവർത്തികമായി പരീക്ഷിക്കുന്നു

  • @harithasukumaran4074
    @harithasukumaran4074 8 หลายเดือนก่อน +2

    കാണാൻ കുറച്ചു വൈകി... എങ്കിലും very motivated ❤❤❤🔥

  • @vidztalk8236
    @vidztalk8236 8 หลายเดือนก่อน

    Bhudhiparam aayi kshamikkuka...brave words.. true aanu.. nammude innerpeace nu vendi aanu ath❤

  • @blackandwhiteweddingstudio6210
    @blackandwhiteweddingstudio6210 10 หลายเดือนก่อน +4

    Thank you sir for your valuable advise

  • @shamnasherin7107
    @shamnasherin7107 4 หลายเดือนก่อน +11

    Karaju kond kanaan thudagiyaa video ahn kand kayyijappol ennil oru punjiri vidarnnu ❤thank youu❤❤

    • @razeenamanaf2913
      @razeenamanaf2913 3 หลายเดือนก่อน

      കരഞ്ഞു കൊണ്ടാണ് njan ഇതു കേൾക്കുന്നത്

    • @seirahvineeth7950
      @seirahvineeth7950 3 หลายเดือนก่อน

      ഞാനും ഇപ്പോൾ 😭

  • @athulk6001
    @athulk6001 23 วันที่ผ่านมา +2

    Last words hits me hard

  • @auroraax3
    @auroraax3 3 หลายเดือนก่อน

    Sir orupad thanks❤️🙏✨️

  • @poochaser9222
    @poochaser9222 8 หลายเดือนก่อน +3

    എനിക്ക് ഇത് വളരെ ഉപകാര പെട്ടു ചേട്ടാ 😊

  • @sobz1000
    @sobz1000 10 หลายเดือนก่อน +6

    Thank you universe

  • @mariageorge6621
    @mariageorge6621 หลายเดือนก่อน +4

    ശരിയാ... സ്വയം സ്നേഹിക്കണം... എനിക്കും ആദ്യം അറിയാതെ പോയി.... മറ്റുള്ളവരെ സ്നേ നിക്കണം... എന്ന് കേട്ടു കേട്ടു.... സ്വയം സ്നേഹം എന്നത്... അറിയാതെപോയി 👌🏻👌🏻 വിഡിയോ

  • @snehabinesh6970
    @snehabinesh6970 3 หลายเดือนก่อน +2

    Thank you sir for this amazing video 🙏🏻🙏🏻🙏🏻

  • @iconicgaming0075
    @iconicgaming0075 9 หลายเดือนก่อน +2

    Thank you Sir for the valuable information

  • @staypositive1686
    @staypositive1686 10 หลายเดือนก่อน +6

    Thank you so much sir 🙏🙏🙏🌹🌹🌹🌹

  • @shebarajan5529
    @shebarajan5529 2 หลายเดือนก่อน +1

    Sir,,, thankyou so much njan valareyadhikam thedilondirikunnna vedeio

  • @29joyaljames44
    @29joyaljames44 8 หลายเดือนก่อน +1

    Thankyou sirrr thankyou soo muchh🙏🏻

  • @ajayakumarp8500
    @ajayakumarp8500 10 หลายเดือนก่อน +3

    Thank you very much Sir....

  • @Krish_kp
    @Krish_kp 10 หลายเดือนก่อน +11

    Thank you so much sir❤ . Ingane ulla sirnte video valare adhikam usefull aayi.All presentations are well☺️.nalla explanation aayhnu sirnte.selflove endhennu manasilaaki adhine kurichulla ariv pakarnnu thannaa manasin thanks alot ❤ to you .

    • @MKJayadev
      @MKJayadev  10 หลายเดือนก่อน +3

      ♥️♥️♥️

  • @GeorgeT.G.
    @GeorgeT.G. 9 หลายเดือนก่อน +3

    super talking and super words - heart touching words

  • @amalshiji007
    @amalshiji007 10 หลายเดือนก่อน +2

    Polichu🥰😍😍

  • @user-ws4jm5rk8z
    @user-ws4jm5rk8z 7 หลายเดือนก่อน +1

    നന്ദി 🌹🌹🌹🙏🏽🙏🏽🙏🏽

  • @s.s3897
    @s.s3897 2 หลายเดือนก่อน

    Greatly said. ❤️
    Sir, You are Outstanding 👏🏻👏🏻👏🏻

  • @shahnasvlog7145
    @shahnasvlog7145 10 หลายเดือนก่อน +3

    Video adipoli sir❤

  • @arto_byafna7
    @arto_byafna7 10 หลายเดือนก่อน +6

    Why man🥺❤❤
    You inspiring alot❤❤

  • @zahra_03
    @zahra_03 10 หลายเดือนก่อน +5

    thank you so much ♥

  • @resikakr5016
    @resikakr5016 9 หลายเดือนก่อน +1

    Superrr 🦋

  • @shamnahs176
    @shamnahs176 8 หลายเดือนก่อน +1

    Great words🙏🙏🙏

  • @chinnuabraham8006
    @chinnuabraham8006 8 หลายเดือนก่อน +1

    Thank youhh sir ♥️for the valuable advise 🔥

  • @sherry3371
    @sherry3371 10 หลายเดือนก่อน +3

    Super thank u... 😍😍😍🙏🏽🙏🏽

  • @Saumya85263
    @Saumya85263 4 หลายเดือนก่อน +1

    Unexpectedly I saw this vedio, and I think it is a turning point for myself thankyou ,ur words filled with lots of inspiration, God bless u

  • @kichukichu3048
    @kichukichu3048 10 หลายเดือนก่อน +14

    Name:Mk Jayadev
    Career:TH-cam❤️
    People inspired :1000000+❤️🔥

  • @subithbalan2910
    @subithbalan2910 10 หลายเดือนก่อน +13

    Superb.. കാത്തിരിക്കുവായാരുന്നു 😍😁

    • @mallusdogor3223
      @mallusdogor3223 10 หลายเดือนก่อน +3

      ഞാനും😊

    • @MKJayadev
      @MKJayadev  10 หลายเดือนก่อน

      ♥️

  • @lachooose300
    @lachooose300 10 หลายเดือนก่อน +5

    Njan pande ente manasineya snehichirunnath athukond mattullavare manasarinju snehikunnu 💞

  • @star-xn5pu
    @star-xn5pu 10 หลายเดือนก่อน +5

    Thanks 😊

  • @azeemazeez84
    @azeemazeez84 4 หลายเดือนก่อน +1

    Thanku sir

  • @aju867
    @aju867 8 หลายเดือนก่อน +1

    Kurach late ayi poyi kandethan onnu matrame enikk parayanullu sir... THANK YOU♥️

  • @Name_3311
    @Name_3311 6 หลายเดือนก่อน +2

    Thank you so much... 🥰🙏

  • @aswathyspillai
    @aswathyspillai 10 หลายเดือนก่อน +5

    Thank you

  • @sandeepksandeepk3241
    @sandeepksandeepk3241 10 หลายเดือนก่อน +4

    Correct 💯.

  • @Nannu12348
    @Nannu12348 หลายเดือนก่อน +1

    Thankyou thankyou ....very useful video🙏🙏

  • @sharafunnissapv4825
    @sharafunnissapv4825 10 หลายเดือนก่อน +1

    Thanks...really helpful

  • @abinasatheesh8202
    @abinasatheesh8202 10 หลายเดือนก่อน +22

    Nammale happy akkunna karyangal nammal thanne cheyanam. Don’t wait for others. Right?

    • @Deepthinker010
      @Deepthinker010 3 หลายเดือนก่อน

      Most of kariyangal cheiyan pattilallo🥲. Sacrifice cheiyendi verilley

    • @jizna__Bashid
      @jizna__Bashid 3 หลายเดือนก่อน

      💯💯💯

  • @AthulyaThulaseedharan2005
    @AthulyaThulaseedharan2005 9 หลายเดือนก่อน +2

    Thank you😊❤️

  • @Sooryan33
    @Sooryan33 10 หลายเดือนก่อน +1

    Great mkj ji🙏

  • @Ramesh-sj2nx
    @Ramesh-sj2nx หลายเดือนก่อน +1

    സൂപ്പർ എനിക്ക് ഒരുപാട് മനസിലാക്കാൻ കഴിഞ്ഞു. ഇതേവസ്ഥകൾ എനിക്കുണ്ട്.

  • @ashikalik4376
    @ashikalik4376 3 หลายเดือนก่อน +2

    Sir..your videos are very good പറയാതെ വയ്യ. ഈ പറയുന്ന സാഹചര്യങ്ങളിൽ ഒക്കെ താങ്കൾ ജീവിച്ചത് പോലെയാണ് explain ചെയ്യുന്നത്. സർ സാറിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ? Your life, how you became like this, നിങ്ങളുടെ അനുഭവങ്ങൾ, Passions, dreams and more..
    eagerly waiting to know more about you😊

  • @jithyanp8259
    @jithyanp8259 10 หลายเดือนก่อน +2

    Thank you sir 🙏

  • @muhammedamirirfan3898
    @muhammedamirirfan3898 10 หลายเดือนก่อน +1

    Thankyou 😊

  • @imageoautomation
    @imageoautomation 10 หลายเดือนก่อน +7

    Welcome to my mentor ❤

  • @sruthi_07
    @sruthi_07 6 วันที่ผ่านมา

    Thank you soo much ❤

  • @apzztimepass5199
    @apzztimepass5199 9 หลายเดือนก่อน +1

    Thankyou. so much ❤

  • @seyon440
    @seyon440 9 หลายเดือนก่อน +1

    Thank you brother ❤️🔥

  • @NivyaKrishna-vb5vz
    @NivyaKrishna-vb5vz 24 วันที่ผ่านมา +1

    Thank u so. Much sir..... 😊

  • @user-oe7xb3rp6m
    @user-oe7xb3rp6m 3 หลายเดือนก่อน +1

    You are inspiring a lot 👍❤️❤️

  • @hemamalini250
    @hemamalini250 4 หลายเดือนก่อน

    Thanks for the vedeos. True. We have to love ourself first.

  • @abhijithmk698
    @abhijithmk698 9 หลายเดือนก่อน

    മികച്ച വീഡിയോ

  • @ajithvfcappu7364
    @ajithvfcappu7364 10 หลายเดือนก่อน +8

    Power is power 🔥

  • @aswathyachu8619
    @aswathyachu8619 9 หลายเดือนก่อน +1

    Thank you ☺️

  • @s.s3897
    @s.s3897 2 หลายเดือนก่อน

    Greatly said. ❤️

  • @user-no8jv3es9x
    @user-no8jv3es9x 6 หลายเดือนก่อน +1

    I like it,.superb

  • @amrutham5683
    @amrutham5683 3 หลายเดือนก่อน

    This means a lot to me..made my day..thank you❤

  • @SunuSunushukkoor-xn6rw
    @SunuSunushukkoor-xn6rw 19 วันที่ผ่านมา +1

    Thank you sir

  • @rahulm.r968
    @rahulm.r968 10 หลายเดือนก่อน +3

    Thank you sir🙏🙏🙏🙏🙏🙏🙏🙏

  • @sheebamp8470
    @sheebamp8470 4 หลายเดือนก่อน +1

    Thank you🥰❤️

  • @bijubiju7954
    @bijubiju7954 10 หลายเดือนก่อน +1

    From my heart thanks thanks thanks.

  • @ibra860
    @ibra860 10 หลายเดือนก่อน +5

    Good video brother

  • @_archa_
    @_archa_ 8 หลายเดือนก่อน +1

    സൂപ്പർ സൂപ്പർ സൂപ്പർ തങ്കു സർ

  • @restore__life1705
    @restore__life1705 8 หลายเดือนก่อน +1

    Such a quality content🔥

  • @arungovindan7028
    @arungovindan7028 9 หลายเดือนก่อน +1

    Thank you ❤❤❤❤❤

  • @abhijitht4391
    @abhijitht4391 หลายเดือนก่อน +1

    Positivity yude theenalam anu ningal sir❤ 👌

  • @edupointpsc9818
    @edupointpsc9818 10 หลายเดือนก่อน +4

    Good 👍
    Thank you sir

  • @faseelapb1108
    @faseelapb1108 9 หลายเดือนก่อน +1

    Thank you,thank you, thank you so much sir❤❤❤❤

  • @abduljaleel4391
    @abduljaleel4391 หลายเดือนก่อน +1

    Very good information thanks 🙏

  • @anamikapt1298
    @anamikapt1298 5 หลายเดือนก่อน +1

    Great 😍❤️