1613 പരീക്ഷക്ക് നല്ല മാർക്ക് കിട്ടാൻ ഇങ്ങനെ പഠിക്കണം | Get high marks by knowing these tips

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • പരീക്ഷക്ക് നല്ല മാർക്ക് കിട്ടാൻ ഇങ്ങനെ പഠിക്കണം | ഞാൻ പഠിപ്പിക്കുന്ന രീതി | Get high marks by knowing these tips
    ചിലര്‍ക്ക് പരീക്ഷയെന്നു കേട്ടാലേ നെഞ്ചിടിപ്പ് കൂടുമത്രേ! ചിലര്‍ക്കാണെങ്കില്‍ പരീക്ഷയടുത്താല്‍ ഊണും ഉറക്കവുമില്ല! വയറുവേദന, അമിതമായ ദാഹം, വയറിളക്കം, മൂത്രമൊഴിപ്പ്, ഛര്‍ദി, വിറയല്‍, വിയര്‍ക്കല്‍..വിദ്യാർഥികൾകൾക്കും രക്ഷിതാകൾക്കും എന്നും പേടിയുള്ള ഒരൂ കാര്യമാണ് പരീക്ഷ. പരീക്ഷ അടുത്ത് കഴിഞ്ഞാൽ പിന്നെ പറയുകയേ വേണ്ട. ധാരാളം സംശയങ്ങളും ഉണ്ട്..എങ്ങനെ പഠിക്കണം, എത്ര സമയം പഠിക്കണം, എത്ര മണിക്കൂർ ഉറങ്ങണം അങ്ങനെ എത്രയെത്ര സംശയങ്ങളാണ്. പഠിക്കാൻ പല മാർഗ്ഗങ്ങളുണ്ട്. ചില വിദ്യകളിലൂടെ പഠിച്ചാൽ കാര്യങ്ങൾ ഒന്നും മറക്കാറില്ല. നല്ല മാർക്കും നേടാം..അത്തരത്തിലുള്ള രണ്ട് മാർഗ്ഗങ്ങളും വിഡിയോയിൽ വിവരിക്കുന്നു. മറ്റുള്ളവർക്കായി ഈ വീഡിയോ ചെയ്യുക.
    🔆കൂടുതൽ ടിപ്സ് (PSC/ Neet) വേണമെങ്കിൽ വാട്സാപ്പ് ചെയ്യുക : +91 9740676622. ഈ വിഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ പഠിപ്പിക്കാൻ അറിയാവുന്ന അധ്യാപകർക്ക്, ഞങ്ങളുടെ ടീമിൽ (Kerala/Abudhabi) ജോയിൻ ചെയ്യാൻ താല്പര്യം ഉണ്ടെങ്കിലും വാട്സാപ്പ് നമ്പറിൽ അറിയിക്കുക.
    #drdanishsalim #ഡാനിഷ്സാലിം #danishsalim #exam_tips #exam_mnemonics #job_oppurtunities_UAE #job_oppurtunities_kerala #instructor #study_technique #പരീക്ഷക്ക്_മാർക്ക്_നേടാൻ
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

ความคิดเห็น • 265

  • @kezakatimes2461
    @kezakatimes2461 7 หลายเดือนก่อน +10

    എന്റെ മോൻ 4 ൽ ആണ് പഠിക്കുന്നത്.. Lss exam ആണ് next month.. ക്ലാസ്സിൽ ഫസ്റ്റ് ആണ്. Extra മത്സരങ്ങളിലും ഫസ്റ്റ്.. But എല്ലാം ഞാൻ ഫോഴ്സ് ചെയ്യുന്നത് കൊണ്ട് മാത്രം. തീരെ പഠിക്കാൻ ഇരിക്കില്ല. ക്ലാസ്സിൽ എടുക്കുന്നത് കേട്ടു exam എഴുതും.. Essay പോലുള്ള notes എഴുതാൻ ഭയങ്കര മടി ആണ്. തീരെ പഠിക്കാൻ ഇരിക്കാൻ കൂട്ടാകില്ല. But പഠിച്ചാൽ ഒറ്റ തവണ വായിച്ചാൽ പെട്ടെന്ന് ക്യാച്ച് ആകും താനും. Lss വായിച്ചു തന്നെ പഠിക്കുകയും വേണം. അവന് വേണ്ടി ആണ് പറയുന്നത്
    എന്ന് എങ്ങനെ മനസിലാക്കി കൊടുക്കാം. വല്ലാതെ പറയുമ്പോൾ ദേഷ്യം വരുന്നു മകനും എനിക്കും

    • @hadiya...9531
      @hadiya...9531 7 หลายเดือนก่อน +3

      I am just in 10th and enik karymaya exprnce undayrkilla . Enik ente life il ingane cheythayrnenkil enn thonunna karyangal aan njn paryunath
      Exam il win cheyan motivate cheyam and otta vayanayil padikan patuka ennath skill aan angane avrkenne padikan thonanam ellathe pressure cheythit velya use lla cherya cls l aanel prathyech idak failure aryan vidanam apol aan win cheyanulla tendency veru. And ee oru age il marks important ayt enik feel chethitilla enik nalla marks undayrnnu but ee age il marks ne kal ella subject ntyum base manasilakiyo ennathan urap veruthandath prathyegch maths okke
      High school level aakumbol aan studies il kuduthal focus kodkanda timeennan enik thonye

    • @peacefulnaturelife7562
      @peacefulnaturelife7562 7 หลายเดือนก่อน

      ​@@hadiya...9531👍

  • @thepeicemind2788
    @thepeicemind2788 7 หลายเดือนก่อน +10

    Psc kk padikkunnu. Nannayi work cheyyunnund. Ellam marakkunnu. Iniyum tips venam

  • @fantom1010
    @fantom1010 7 หลายเดือนก่อน +65

    SSLC students ondo?
    Egil Like adi 👍

  • @akhilsajeev6786
    @akhilsajeev6786 หลายเดือนก่อน

    1) find important areas for exam
    2) proper study plan
    3) understand the concept
    4) schedule time for revision
    5) previous year question and mock papers is important.
    6) practice with proper time.
    7) health is also important
    Sleep
    Food
    Exercise
    8) Be positive and confident.
    9) use pneumonics, diagrams, relate the topics with interesting things.

  • @Rabizworldramla
    @Rabizworldramla 7 หลายเดือนก่อน +6

    വളരെ നല്ല അറിവുകൾ ഞങ്ങളിലേക്ക് എത്തിച്ച ഡോക്ടർക്ക് ഒരുപാട് നന്ദി 💥👍

  • @ummuHanna-vc5xw
    @ummuHanna-vc5xw 7 หลายเดือนก่อน +10

    Dear dr
    അധികമൊന്നും പ്രായമാവാത്ത ആളുകളിൽ ഓർമ്മക്കുറവ് മറവിരോഗം വരുന്നതായി കാണുന്നു അതിനെ കുറിച്ച് വീഡിയോ ചെയ്യുമോ

    • @mr_kunjava
      @mr_kunjava 7 หลายเดือนก่อน

      Aa venam

    • @sarikatc5582
      @sarikatc5582 7 หลายเดือนก่อน

      Yes venam

  • @rosinamuneed3774
    @rosinamuneed3774 7 หลายเดือนก่อน +9

    Thank you for the valuable information. Expecting more video's like this.

  • @plakkalarahmanseenath9836
    @plakkalarahmanseenath9836 7 หลายเดือนก่อน +9

    How to score high marks in M.B.B.S pls share the way you studied Thank you Doctor

  • @Minha022
    @Minha022 7 หลายเดือนก่อน +5

    Sir sslc students ith pole oru video cheyyo 😊

  • @fathimanejah6005
    @fathimanejah6005 3 หลายเดือนก่อน +1

    തീർച്ചയായും ഞങ്ങൾക്ക് ഇനിയും ടിപ്സ് ഇട്ടു തരണം സർ. Thankyou

  • @user-wc7vd8ku9n
    @user-wc7vd8ku9n 7 หลายเดือนก่อน +11

    Maths speed calculation merhods video cheyuo

    • @drdbetterlife
      @drdbetterlife  7 หลายเดือนก่อน +5

      Cheyyam.. one month

  • @Unknown-m359
    @Unknown-m359 7 หลายเดือนก่อน +4

    Njan ചെയ്യാൻ പറഞ്ഞ വീഡിയോ thanks dr

  • @abhijithpk5349
    @abhijithpk5349 7 หลายเดือนก่อน +4

    ഇനിയും ഇത് പോലെ യുള്ള വീഡിയോ ചെയ്യണം

  • @user-rn9vf6de6z
    @user-rn9vf6de6z 7 หลายเดือนก่อน +1

    Good class...Tips and trick vedio kitiyal orupad helpfull aayirikum

  • @sruthimk3292
    @sruthimk3292 7 หลายเดือนก่อน

    Good video. Dr... Thank you so much...iniyum ithpolulla video s pratheekshikkunnu

  • @fameenafemi2549
    @fameenafemi2549 7 หลายเดือนก่อน +4

    Thank you ❤
    University exam aane feb 19 start aavum ighane oru video dr aduthnn kittiyathil orupad santhosham
    Pls do more videos 😊

  • @aamihaneef2082
    @aamihaneef2082 7 หลายเดือนก่อน +2

    Thankyou Dr ente mol neet n padikuva .iniyum enthangilum tips undangil parayane

  • @AmmuAmmafoodparadise
    @AmmuAmmafoodparadise 7 หลายเดือนก่อน +5

    Thank you Sir.. Kindly share the technique for multiplication

  • @sreenathk6318
    @sreenathk6318 7 หลายเดือนก่อน +2

    Dr uncle eniyum memory techniques and study techniques memory power increase idinte videos back back idanam dr uncle❤❤

  • @user-qj8su5hp6u
    @user-qj8su5hp6u 7 หลายเดือนก่อน +3

    SIR ..... SSLC board examine prepare cheyyunnavark vendi video cheyyumo

  • @husnak4926
    @husnak4926 7 หลายเดือนก่อน +6

    Docter te neet journey parayaamo..

  • @jifriya4310
    @jifriya4310 7 หลายเดือนก่อน +1

    Your all videos are really useful and trustworthy... Really thank you sir 🙏🏻

  • @jifriya4310
    @jifriya4310 7 หลายเดือนก่อน +5

    Can you please do analysis between state, cbse and icse syllables in Kerala ? Which will be best for our upcoming generation? Please guide 🙏🏻

  • @dreamygurl-iq5eb
    @dreamygurl-iq5eb 4 หลายเดือนก่อน

    Iniyum ithepolathe tricksinte videos idanei Dr❣️

  • @shahanaarafth
    @shahanaarafth 7 หลายเดือนก่อน

    Thank you dr ethupoleyulla vedios eniyum cheyyanam

  • @user-ph3uc6wj3o
    @user-ph3uc6wj3o 6 หลายเดือนก่อน +1

    Iam a neet repeater..Thanks a lot sir❤

  • @noush-k9d
    @noush-k9d 7 หลายเดือนก่อน +1

    Sir it was a very useful vedio. We need more vedio like this.

  • @PoojaRaj-rf3qx
    @PoojaRaj-rf3qx 7 หลายเดือนก่อน +1

    Sir It will be very helpful if you can share the easy way to do multiplication as dua does.. So we can also teach our childern👍.. Thank you

  • @drdbetterlife
    @drdbetterlife  7 หลายเดือนก่อน +12

    Hi,
    *11th/12th-ൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും പ്രത്യേക അറിയിപ്പ്!*
    NEET UG എക്സാം ടിപ്സിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ചേരുക!
    🔆 ഈ ഗ്രൂപ്പിൽ, ഞങ്ങളുടെ ടീം നിങ്ങളുടെ NEET UG പരീക്ഷാ തയ്യാറെടുപ്പ് മെച്ചപ്പെടുത്തുന്നതിന് വിലയേറിയ അപ്‌ഡേറ്റുകളും സ്ഥിതിവിവരക്കണക്കുകളും പതിവായി പങ്കിടും.
    🧠 നിങ്ങളുടെ പഠന പ്രക്രിയ എളുപ്പവും കൂടുതൽ ഫലപ്രദവുമാക്കുന്നതിൽ ഞങ്ങൾ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. പഠനം ലളിതമാക്കുന്ന നൂതന ടെക്നിക്കുകളും, ബുദ്ധിപരമായ നുറുങ്ങുകളും ഈ ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്യാം. സങ്കീർണ്ണമായ ആശയങ്ങൾ എളുപ്പത്തിൽ മനസിലാക്കാനും ഓർമ്മിക്കാനും നിങ്ങളെ സഹായിക്കുന്നതിനാണ് ഈ തന്ത്രങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
    നിങ്ങളുടെ Success ഡോക്ടർ🩺
    Dr Danish Salim
    ⏰WhatsApp channel link: whatsapp.com/channel/0029VaLQTdr7dmefMKpv4r1y

  • @JasmineNoufaljasmine
    @JasmineNoufaljasmine 7 หลายเดือนก่อน +3

    "Excellent ideas". 😍

  • @rajitharaghu5044
    @rajitharaghu5044 7 หลายเดือนก่อน

    You are really simple and superb... thqnk you sir..

  • @annmariakuriakose-te3xe
    @annmariakuriakose-te3xe 7 หลายเดือนก่อน +2

    +2 num oru video idavoo

  • @angelmaryantony2242
    @angelmaryantony2242 7 หลายเดือนก่อน

    👍👍👍👍Super knowdge about every subject🙏🙏so surpres to hear the topic😘wishes to all ur works 💞♥️🙏♥️💞

  • @Rihaan10
    @Rihaan10 7 หลายเดือนก่อน +3

    Waiting for Maths techniq

  • @Josna.T
    @Josna.T 2 หลายเดือนก่อน

    Thank you sir ,want more videos like this ❤

  • @rajisatheesh3925
    @rajisatheesh3925 6 หลายเดือนก่อน

    Ningal aa doctor pani kalanju teacher ahvan po athanu poli 👌 superrr channel🙏

  • @karnan2774
    @karnan2774 7 หลายเดือนก่อน +2

    Thank you Dr❤

  • @nihalk603
    @nihalk603 7 หลายเดือนก่อน

    Sir ithepole ulla exam tips videos eniyu idanam nalla studentsin nalla useful aayrikkum♥️

  • @padmajaanil6563
    @padmajaanil6563 7 หลายเดือนก่อน +1

    Good idea Thanks Dr

  • @athulyajijosh5460
    @athulyajijosh5460 7 หลายเดือนก่อน +1

    Thankyou for the vedio sir ❤

  • @simnaferoz2407
    @simnaferoz2407 7 หลายเดือนก่อน

    Thanku for the valuable information 👍🏻

  • @nikhilanikki8350
    @nikhilanikki8350 7 หลายเดือนก่อน

    helpul vedio.... ethupole ulla vedios eniyum venam

  • @Rgfhjuiuserddhuhjjj
    @Rgfhjuiuserddhuhjjj 7 หลายเดือนก่อน

    Very helpful calculation bayankara week plz upload tips for that❤❤❤

  • @jisha2020
    @jisha2020 7 หลายเดือนก่อน

    Thank you soooooo much sir, iniyum ith polulla videos pradeekshikunnu❤

  • @sarithaharish2303
    @sarithaharish2303 7 หลายเดือนก่อน +1

    Thanks, padikkan ulla tipsugal ulla ithupolathe videos venam

  • @kunjattachinnuz8441
    @kunjattachinnuz8441 10 วันที่ผ่านมา

    Weight gain cheyanulla tips video add cheyao dr

  • @santhoshkumar-uj6vf
    @santhoshkumar-uj6vf 7 หลายเดือนก่อน +4

    CA kuttikalkkulla tips undo?

  • @JainasVlog999
    @JainasVlog999 7 หลายเดือนก่อน +3

    CA students nu tips undo doctor.. May yil exam anu

  • @safoorapp6102
    @safoorapp6102 7 หลายเดือนก่อน +2

    How can find out our passion?
    Please do a video related to passion

  • @sudhacharekal7213
    @sudhacharekal7213 7 หลายเดือนก่อน

    Very good idea for children Dr

  • @LegoAndMechanixWorld
    @LegoAndMechanixWorld 7 หลายเดือนก่อน

    Thank you very much Sir🙏🙏🙏

  • @aanishani1512
    @aanishani1512 7 หลายเดือนก่อน

    Thanku dr God bless you

  • @ligijoseph2404
    @ligijoseph2404 7 หลายเดือนก่อน +3

    Maths tips for school students

  • @krishnasree2485
    @krishnasree2485 6 หลายเดือนก่อน

    Thanku so much sir❤❤...its really helpful🫂

  • @marybijoy5189
    @marybijoy5189 7 หลายเดือนก่อน

    Thank you Dr, SSLC കുട്ടികൾക്ക് വേണ്ടി tips &food എല്ലാം പറയുമോ

  • @reejatmathew4837
    @reejatmathew4837 4 หลายเดือนก่อน

    Really a useful video 👍🏻

  • @devikamsunil4291
    @devikamsunil4291 3 หลายเดือนก่อน

    Very useful video sir❤

  • @aj4u330--
    @aj4u330-- 7 หลายเดือนก่อน

    Dr tips iniyum venam ee topicil deatail ayi kurach episods chymo

  • @gameingwithamju797
    @gameingwithamju797 7 หลายเดือนก่อน +2

    Hello dr language padikkan enthenkilum tipsinte video cheyyumo

    • @user-qu9qu8jo7l
      @user-qu9qu8jo7l 7 หลายเดือนก่อน

      Language base class und cheran thalpryam undo

  • @movieplayvideo3338
    @movieplayvideo3338 7 หลายเดือนก่อน

    Good sir🥰🥰👍👍, thank you

  • @anusree12239
    @anusree12239 7 หลายเดือนก่อน +1

    Thanks bro❤

  • @ashiqashi5121
    @ashiqashi5121 7 หลายเดือนก่อน

    Thanks doctor..

  • @rinurejish6853
    @rinurejish6853 7 หลายเดือนก่อน +1

    Sir,thanks

  • @rejur5008
    @rejur5008 7 หลายเดือนก่อน

    God bless you doctor 🙏

  • @MuhammadhuwaisMuhammadhuwais
    @MuhammadhuwaisMuhammadhuwais 7 หลายเดือนก่อน

    Thank you tips👍👍👍

  • @soa4220
    @soa4220 7 หลายเดือนก่อน

    Eniyum video cheyyanam dr

  • @fizansworld4655
    @fizansworld4655 7 หลายเดือนก่อน

    Thank you sir..

  • @aryansibu665
    @aryansibu665 7 หลายเดือนก่อน

    👍Dr. Your great

  • @anjanatheresajacob
    @anjanatheresajacob 7 หลายเดือนก่อน

    Good information 👏👏👏

  • @rejanirejani.mavady9471
    @rejanirejani.mavady9471 7 หลายเดือนก่อน

    Thank you Sir ❤🎉❤🎉❤🎉

  • @anumalu333
    @anumalu333 6 หลายเดือนก่อน

    Thankyou sir😌

  • @anzarshaja
    @anzarshaja หลายเดือนก่อน

    I am studying in 10 standard cbse sir can you tell tips to write the board exam and how to
    Memorize the chapters please can you explain sir

  • @Lifeaspaviiii
    @Lifeaspaviiii 7 หลายเดือนก่อน

    Thank you doctor ❤ iam NEET aspirant

  • @sreenathk6318
    @sreenathk6318 7 หลายเดือนก่อน +1

    Dr uncle upsc exam tips parayo whats up group undo

  • @sriyaavish9692
    @sriyaavish9692 7 หลายเดือนก่อน +1

    Super sir

  • @albertks7495
    @albertks7495 7 หลายเดือนก่อน +1

    DR FAST CALCULATION TECHINIQUES SHARE CHEYYO PLS

    • @drdbetterlife
      @drdbetterlife  7 หลายเดือนก่อน +2

      Kurachu time tharu

  • @GowriKrishna-ux5io
    @GowriKrishna-ux5io 7 หลายเดือนก่อน +1

    Plusone science padikkunnavar undo

  • @NahalaNoufal
    @NahalaNoufal 7 หลายเดือนก่อน

    iniyum ithpole vdo venam neet exm may aan need more informations and tips

    • @drdbetterlife
      @drdbetterlife  7 หลายเดือนก่อน

      WhatsApp groupil post cheyyam

  • @afuaboobacker5395
    @afuaboobacker5395 7 หลายเดือนก่อน

    Thanks sir
    Sir njangale munnottu nayikkanam

  • @DivyaPv-dy3uj
    @DivyaPv-dy3uj 7 หลายเดือนก่อน

    Super video enium cheyanam

  • @EvolutionEcho-jx7jm
    @EvolutionEcho-jx7jm 7 หลายเดือนก่อน

    Sir Maths Tips onnu video cheyyuvo

  • @ambikaudhayan5689
    @ambikaudhayan5689 7 หลายเดือนก่อน +2

    Sir ne pole ulla oru guruvine kittiyaal ethu examinum 1 st rank kittum🙏🙏🙏

  • @Laila_lais
    @Laila_lais 7 หลายเดือนก่อน

    എൻ്റെ മകൾക്ക് പരീക്ഷാ സമയത്ത് വായ്പുണ്ണ് വരാറുണ്ട്
    പരിഹാരം പ്രതീക്ഷിക്കുന്നു

  • @rajaneeshss1033
    @rajaneeshss1033 7 หลายเดือนก่อน +1

    Superb

  • @neetaspirant394
    @neetaspirant394 7 หลายเดือนก่อน

    Thankyou

  • @Nishujasi
    @Nishujasi 7 หลายเดือนก่อน

    Thankyuo സർ

  • @poonuttan
    @poonuttan 7 หลายเดือนก่อน +1

    Hi ഡോക്ടർ ഞാൻ psc പഠിക്കുന്നു രാവിലെ 5 മണിക്ക് എണീറ്റ് പഠിക്കാറുണ്ട് പക്ഷേ എനിക്ക് ആ സമയങ്ങളിൽ എഴുന്നേൽക്കുമ്പോൾ തലവേദന വരുന്നു അത് എന്തുകൊണ്ടാണ് ഡോക്ടർ അങ്ങനെ? ഡോക്ടറുടെ ടിപ്സുകൾക്കായി ഇനിയും വെയിറ്റ് ചെയ്യുന്നു❤

    • @NIVEDGS
      @NIVEDGS 7 หลายเดือนก่อน +1

      Study at night, take rest in after noon/ nap

  • @umadevi6539
    @umadevi6539 7 หลายเดือนก่อน

    ❤Thankyou

  • @englishtutorial9303
    @englishtutorial9303 7 หลายเดือนก่อน

    Thank u❤

  • @riyajohny4821
    @riyajohny4821 7 หลายเดือนก่อน +1

    IELTS padikunnavarundo ivide... Enkil like adik

  • @fathimathulfaiza5359
    @fathimathulfaiza5359 7 หลายเดือนก่อน

    Doctor.. ഇഷ്ടമല്ലാത്ത ഒരു subject എങ്ങനെ പഠിച്ചെടുക്കാം?

  • @zebahusain2635
    @zebahusain2635 7 หลายเดือนก่อน +1

    Sir
    Are you giving coaching classes for neet ? If so can ypu pls share the centre name and location.

  • @user-vk2bk1xl9q
    @user-vk2bk1xl9q 7 หลายเดือนก่อน +1

    👍

  • @noush-k9d
    @noush-k9d 7 หลายเดือนก่อน +1

    Sir can you do a vedio about neet preparation and techniques to study physics an d chemistry

  • @femeenashebiyath6306
    @femeenashebiyath6306 7 หลายเดือนก่อน +1

    10th board exam tips tharo dr pls

  • @rasheedmelethil1765
    @rasheedmelethil1765 7 หลายเดือนก่อน

    Great ❤

  • @badramraaj3845
    @badramraaj3845 7 หลายเดือนก่อน +1

    ❤️

  • @Najvack
    @Najvack 7 หลายเดือนก่อน

    Super sir❤

  • @user-rx8wn3tb3z
    @user-rx8wn3tb3z 4 หลายเดือนก่อน

    Sir upsc examintee oru video cheyyoo pls

  • @praveenkannankai
    @praveenkannankai 7 หลายเดือนก่อน

    Hi Dr. do you have a video on influenza A? If yes help to share the link. Thanks