യവം കഞ്ഞി കുടിക്കൂ.ഷുഗറിനെ തടയൂ.

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024

ความคิดเห็น • 68

  • @aiswaryaachu3418
    @aiswaryaachu3418 5 หลายเดือนก่อน +4

    എനിക്ക് ഷുഗർ 382 ആണ്. ഡോക്ടർ പറഞ്ഞു യവം കഞ്ഞി വെച്ച് കുടിക്കാൻ, u tub നോക്കിയപ്പോ, കണ്ടതാ, സൂപ്പർ ആയിട്ടുണ്ട്, Thanks ❤️❤️❤️

  • @merlinalexander9514
    @merlinalexander9514 ปีที่แล้ว +6

    Hi Nandini. You describe things beautifully. Very little information we have on such things. Thank you so much

    • @nandinirajasekharan
      @nandinirajasekharan  ปีที่แล้ว +1

      Welcome, Merlin. Thank you so much for your good words

  • @nijikd7988
    @nijikd7988 4 วันที่ผ่านมา +1

    ആ നല്ല ടേസ്റ്റ് ആണ് നിന്റെ കഞ്ഞി ഞാൻ കുടിക്കാറുണ്ട് വളരെ കുറച്ചു കുടിച്ചാലും നമുക്ക് ഒട്ടും വിശപ്പ് അനുഭവപ്പെടില്ല രാത്രിയിലെ എന്റെ ഫുഡ് ഇതാണ്

  • @padminiramachandran4641
    @padminiramachandran4641 ปีที่แล้ว +5

    ഞാൻ ചാമയരി വാങ്ങി കഞ്ഞി വച്ച് കഴിക്കാറുണ്ട്.പഴയ ഓർമകൾ വരും അപ്പോൾ.അതുപോലെ പുല്ലുപൊടിയും വാങ്ങാറുണ്ട്.

  • @pankajamwarier7937
    @pankajamwarier7937 ปีที่แล้ว +3

    ഞാൻ ഉപ്പുമാവാണ് ഉണ്ടാക്കുക ,കഞ്ഞി ഉണ്ടാക്കി നോക്കാം ,വൈകുന്നേരങ്ങളിൽ ചാമ ,തിന,യവംഇതൊക്കേയാണ് മിക്കവാറും ദിവസങ്ങളിൽ

  • @kavitamanesh9332
    @kavitamanesh9332 ปีที่แล้ว +2

    Thanku dear for sharing this recipe and healthy information... Teacher always share important information with us....👍😊

  • @rugminimarar6972
    @rugminimarar6972 ปีที่แล้ว +2

    ഞാൻ കഴിച്ചിട്ടില്ല ഇതുവരെ....ഇവിടെ ഗോതമ്പ് അരി ആണ് കിട്ടുക.... ഇനി ഏകാദശി കാലം ആണല്ലോ...മറ്റന്നാൾ
    തൃപ്രയാർ ഏകാദശി.... പിന്നെ വരുന്നൂ, ഗുരുവായൂർ ഏകാദശി, വൈകുണ്ഠ ഏകാദശി... തിരുവാതിര തുടങ്ങിയ നോയമ്പ് ദിനങ്ങൾ....

    • @nandinirajasekharan
      @nandinirajasekharan  ปีที่แล้ว +3

      Ok, Rugmini. ഇത് ഷുഗർഉള്ളവർക്ക്നല്ലതാണ്

  • @sobhanamohan7586
    @sobhanamohan7586 ปีที่แล้ว +3

    Super Teacher

  • @pbpavananperumbullybhaskar2226
    @pbpavananperumbullybhaskar2226 ปีที่แล้ว +1

    Thank you for your valuable information 🥰🤗

    • @nandinirajasekharan
      @nandinirajasekharan  ปีที่แล้ว +1

      Welcome,thank you, Pavanan

    • @pbpavananperumbullybhaskar2226
      @pbpavananperumbullybhaskar2226 ปีที่แล้ว

      @@nandinirajasekharan 👋👏❤️ Very Happily 🤗🥰

    • @pbpavananperumbullybhaskar2226
      @pbpavananperumbullybhaskar2226 ปีที่แล้ว

      @@nandinirajasekharan ചാമ അരി കൊണ്ട് ഉപ്പ്മാവ് ഉണ്ടാക്കുന്ന Recipy ഒന്ന് പറഞ്ഞു തരാമോ🤔🤗🥰

  • @pbpavananperumbullybhaskar2226
    @pbpavananperumbullybhaskar2226 ปีที่แล้ว +1

    നന്ദി🥰

  • @sumathyk9526
    @sumathyk9526 ปีที่แล้ว +2

    Super nandini chechi

  • @vanajapraveen1974
    @vanajapraveen1974 ปีที่แล้ว +1

    Yavam kanji super

  • @thamanna8323
    @thamanna8323 6 หลายเดือนก่อน

    Very good information ❤❤❤

  • @mgviswanathannair9350
    @mgviswanathannair9350 ปีที่แล้ว +2

    Healthy food👍👍👍

  • @shahulhameed6647
    @shahulhameed6647 4 หลายเดือนก่อน +1

    അവതരണം ആകർഷണീയം

  • @sreelathasreekumar2534
    @sreelathasreekumar2534 ปีที่แล้ว +2

    Dear teacher Ella shoppilum available ano please reply thankyou

    • @nandinirajasekharan
      @nandinirajasekharan  ปีที่แล้ว

      Yes, Sreelatha..മിക്കവാറുംകടകളിലുംഉണ്ടാകും.

    • @nandinirajasekharan
      @nandinirajasekharan  ปีที่แล้ว

      Yes, Sreelatha..മിക്കവാറുംകടകളിലുംഉണ്ടാകും.

  • @PremaChandran-ws7yi
    @PremaChandran-ws7yi 8 หลายเดือนก่อน +1

    ❤❤

  • @mohanankp7518
    @mohanankp7518 24 วันที่ผ่านมา +1

    യവം അരി എവിടെ കിട്ടും

    • @nandinirajasekharan
      @nandinirajasekharan  24 วันที่ผ่านมา

      Super market , ,,online( Flipkart, Amazon )

  • @pachakakoottu1633
    @pachakakoottu1633 ปีที่แล้ว +1

    Super

  • @GracykuttyThomas-zi7ls
    @GracykuttyThomas-zi7ls 10 หลายเดือนก่อน +1

    Can we make Dosa

  • @sheenaprakash5588
    @sheenaprakash5588 ปีที่แล้ว +1

    👌👌

  • @lathahari1065
    @lathahari1065 11 หลายเดือนก่อน

    👍

  • @VineethSreelakath
    @VineethSreelakath ปีที่แล้ว +1

    👍👍👍

  • @TheerthaSuranV
    @TheerthaSuranV 3 หลายเดือนก่อน

    Weightloss n nallath ano?

    • @sujeenak3101
      @sujeenak3101 26 วันที่ผ่านมา

      Millets full nallatha

  • @nishamani6028
    @nishamani6028 ปีที่แล้ว +2

    ഇതിന്റെ ഇംഗ്ലീഷ് പേര് എന്താ

    • @nandinirajasekharan
      @nandinirajasekharan  11 หลายเดือนก่อน

      search in Google

    • @hamzaa850
      @hamzaa850 10 หลายเดือนก่อน +1

      I think it is barley

  • @vasanthapai5303
    @vasanthapai5303 6 หลายเดือนก่อน

    Barley അല്ലേ ഇത്?

    • @sujeenak3101
      @sujeenak3101 26 วันที่ผ่านมา

      No....yavam

  • @sobhagnair5186
    @sobhagnair5186 ปีที่แล้ว +1

    Teacher njan ennum nokeyerekum

  • @csrajanmenon759
    @csrajanmenon759 ปีที่แล้ว +1

    യവം ഏതു ധാന്യത്തിൽ നിന്നാണ് ഉണ്ടക്കുന്നത്

    • @nandinirajasekharan
      @nandinirajasekharan  ปีที่แล้ว

      ചാമ,തിന,റാഗി ,യവം, തുടങ്ങിയവയെല്ലാം ചെറുധാന്യങ്ങളാണ്

  • @shahulhameed6647
    @shahulhameed6647 4 หลายเดือนก่อน +1

    വരഗ് തന്നെയാണോ യവം

  • @fairoosnaseer3269
    @fairoosnaseer3269 6 หลายเดือนก่อน

    വരഗ് പോലുണ്ടല്ലോ..