വ്യത്യസ്‌ത ചെറുധാന്യങ്ങൾ | Varieties Of Millets | Millets Malayalam

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 171

  • @pbpavananperumbullybhaskar2226
    @pbpavananperumbullybhaskar2226 ปีที่แล้ว +5

    Thanks for your valuable information for Healthy future👌🥰❤️☺️

  • @deepakchethallur4842
    @deepakchethallur4842 11 หลายเดือนก่อน +19

    റാഗി കഴിച്ചവർ like അടി

    • @SamThomasss
      @SamThomasss 3 หลายเดือนก่อน

      ഇപ്പോൾ കഴിച്ചു കൊണ്ടിരിക്കുന്നു... രണ്ടുമൂന്നു ദിവസമായി ഇതാണ് എന്റെ അത്താഴം..

  • @vidyav.s1952
    @vidyav.s1952 หลายเดือนก่อน

    Thanks a lot for the wonderful video. I was indeed searching for an educational video regarding millets and I got some basic information, that are most important, from your videos. Thank you so much 🙏

    • @MomChefLakshmi
      @MomChefLakshmi  หลายเดือนก่อน

      Glad it was helpful!🙏😊

  • @zeenathu3452
    @zeenathu3452 ปีที่แล้ว +10

    റാഗിയ്ക്ക് ഞങ്ങൾ സാധാരണ പറയാറുള്ളത് കോറ എന്നാണ്. (പാലക്കാട്‌ )

  • @SamThomasss
    @SamThomasss 3 หลายเดือนก่อน +1

    നല്ല അറിവ്.

  • @annasonychristiandevotiona4789
    @annasonychristiandevotiona4789 ปีที่แล้ว +3

    tkz mammm. God bless 🙏🏻

  • @ciraykkalsreehari
    @ciraykkalsreehari 5 หลายเดือนก่อน +1

    Thank you chechi❤❤❤

  • @kamalanair6877
    @kamalanair6877 8 หลายเดือนก่อน +2

    Njangal Kora ennu parayum. Palghat dt.

  • @mohanankadavil9159
    @mohanankadavil9159 ปีที่แล้ว +9

    ചെറു ധാന്യങ്ങൾ ( മില്ലറ്റ്സ് ) കഴിക്കൂ.. ശീലമാക്കൂ... രോഗങ്ങളെ അകറ്റാം ...!!

  • @thathvikcreation2820
    @thathvikcreation2820 ปีที่แล้ว +1

    Thank you madam

  • @fspp655
    @fspp655 2 หลายเดือนก่อน

    Thankyou mam

  • @update_status_vedios
    @update_status_vedios ปีที่แล้ว +3

    Chechee.. Thadikaan enth dhaannyam aanu kazhikkendath? Njn nallonam melinjitaanu🙂

  • @Rose-eo7kj
    @Rose-eo7kj 4 หลายเดือนก่อน

    What's the best millet for weight loss?

  • @kvthomas1717
    @kvthomas1717 ปีที่แล้ว +32

    ഡയബറ്റിസ് ഉള്ളവർക്ക് കഴിക്കാൻ പറ്റിയ മില്ലറ്റുകളും അവയുടെ പാചക രീതികളും ലഭ്യമാണോ?

  • @parvathyc4633
    @parvathyc4633 ปีที่แล้ว +8

    റാഗിയെ ഞങ്ങളുടെ ഭാഗത്ത് പാലക്കാട് കോറ എന്ന് പറയും

  • @zeenashabeer3224
    @zeenashabeer3224 ปีที่แล้ว +3

    Thyroid ullavark kazhikan padillatha millet edanu

  • @sheelasaju3363
    @sheelasaju3363 10 หลายเดือนก่อน +1

    ചീയ എന്നു പറയുന്ന മില്ലറ്റ് അറിയാ മോ അതിനെക്കുറിച്ച് പറയാമോ ?

  • @pranojpal6650
    @pranojpal6650 ปีที่แล้ว +1

    Idli undakkan pattiya millet suggest cheyyamo?

  • @anilanilkumar640
    @anilanilkumar640 ปีที่แล้ว +6

    Were it is available

  • @APM68.
    @APM68. 8 หลายเดือนก่อน

    Rajgira/Amaranth മില്ലറ്റിൽ പെടില്ലെ ?

  • @johnkochuvila6961
    @johnkochuvila6961 ปีที่แล้ว +1

    എല്ലാ സൂപ്പർ മാർക്കറ്റ് ലൂം ഇത് വാങ്ങാൻ കിട്ടുമോ

    • @MomChefLakshmi
      @MomChefLakshmi  ปีที่แล้ว

      വലിയ സൂപ്പർ മാർക്കറ്റുകളിൽ എല്ലാം കണ്ടിട്ടുണ്ട്. നിങ്ങളുടെ സ്ഥലം അനുസരിച്ചു ചിലപ്പോൾ വ്യത്യാസം വരാം .

  • @chandranp9307
    @chandranp9307 ปีที่แล้ว +3

    മണിച്ചോളാം കൃഷി ചെയ്തിട്ടുണ്ട് അതിന്റെ കൃഷി അറിയില്ല എങ്കിലും ഇപ്പോൾ കുലവന്നട്ടുണ്ട്, ഇതിന്റെ കൃഷി അറിയാൻ താല്പര്യം

  • @SharikaSea
    @SharikaSea ปีที่แล้ว +3

    Very good video....good research

  • @homekitchen6.0
    @homekitchen6.0 ปีที่แล้ว +4

    Weight കുറക്കാൻ ഏത് മില്ലറ്റ് ആണ് ഉപയോഗിക്കേണ്ടത്

  • @PriyaS-cl8yn
    @PriyaS-cl8yn ปีที่แล้ว +5

    Ragi kollam sidil ariyapedunnathu koovaraku ennanu

    • @premkumarkp465
      @premkumarkp465 ปีที่แล้ว

      പാലക്കാട്‌ we says കൊറാ

  • @ushusparadiseforanimals2422
    @ushusparadiseforanimals2422 11 หลายเดือนก่อน

    ധാന്യങ്ങളിൽ കൃഷി ചെയ്തു ഉണ്ടാക്കുന്നവ ഏതെന്നു പറയാമോ?

    • @MomChefLakshmi
      @MomChefLakshmi  11 หลายเดือนก่อน

      Elam krishi cheythu undakunnathanu.

  • @vyshaktj
    @vyshaktj 8 หลายเดือนก่อน

    Constipation ullavark pattiya millet yeathanu

  • @smithajaykumar772
    @smithajaykumar772 ปีที่แล้ว +2

    Which one is barnyard millet or samak rice?? Could you please tell the Malayalam word for that?? Do we need to soak that before using??

  • @anseenariyas3572
    @anseenariyas3572 ปีที่แล้ว

    ഇത് vech കുട്ടികൾക്ക് കുറുക്ക് ഉണ്ടാക്കാൻ പറ്റുമോ

    • @MomChefLakshmi
      @MomChefLakshmi  ปีที่แล้ว

      th-cam.com/video/ug_R99Anb48/w-d-xo.html

  • @pranojpal6650
    @pranojpal6650 ปีที่แล้ว +1

    Idli undakan pattiya millet ethanu ?

  • @Wayanads
    @Wayanads ปีที่แล้ว +2

    മില്ലറ്റ്സ് വിത്തുകൾ കിട്ടുന്ന സ്ഥലം പറഞ്ഞ തരുമോ

    • @rafeenak-em1oy
      @rafeenak-em1oy ปีที่แล้ว

      പാലക്കാട്‌ ജയ്‌വ സ്റ്റോർ
      ഇവിടെ ലഭിക്കും

  • @anujilson
    @anujilson ปีที่แล้ว

  • @ayishanp3973
    @ayishanp3973 ปีที่แล้ว +1

    Jower ragi javaari pinne thina

  • @saajitha4444
    @saajitha4444 ปีที่แล้ว

    ചെറുപയർ millets ൽ വരുമോ?

  • @nehrinvp197
    @nehrinvp197 ปีที่แล้ว +3

    Evidunna ee prosak millet kittuka??ithin Malayalathil entha paraya? sugar patientsin ith pattumo? Please reply

    • @MomChefLakshmi
      @MomChefLakshmi  ปีที่แล้ว +1

      Proso - പനിവരഗ്

    • @Annu-yq3bz
      @Annu-yq3bz ปีที่แล้ว

      Yes sugar patients use cheythal nalla maattam varum

  • @prankallupadam759
    @prankallupadam759 8 หลายเดือนก่อน

    Brown top millet ന്റെ മലയാളം പറഞ്ഞില്ലല്ലോ.

  • @mayamaya-to8bg
    @mayamaya-to8bg ปีที่แล้ว

    mam..njan oru new suscriber annuu...mam...kids yeeretheyel onnyum kodduttal kazikkillaa avarakku biscut okk undakkamoo video eddamooo

    • @MomChefLakshmi
      @MomChefLakshmi  ปีที่แล้ว

      Thankyou for subscribing 🙏 chooru vechu curd n curry kal kootikodkam kuttikalku njan angane anu kodkaru.
      Already snacks videos ittitundu
      th-cam.com/video/AGEIzeX7BqM/w-d-xo.html
      Also check more Millet snack recipes in the playlist MILLET RECIPES: th-cam.com/play/PLQfx_QhJ6pOiFao6qjz1reUD6fhJ9Ai2p.html

  • @sindhu270
    @sindhu270 11 หลายเดือนก่อน

    ഇതിന്റെ റെസിപ്പി പറഞ്ഞു തരുമോ?😊😊😊😊❤❤❤❤

    • @MomChefLakshmi
      @MomChefLakshmi  11 หลายเดือนก่อน

      Please check the link below 👇
      MILLET RECIPES: th-cam.com/play/PLQfx_QhJ6pOiFao6qjz1reUD6fhJ9Ai2p.html

  • @jomonjoyjoy8744
    @jomonjoyjoy8744 ปีที่แล้ว +2

    എല്ലാം മിക്സ്‌ ചെയ്തു കഞ്ഞി പോലെ കഴിച്ചാൽ എന്ത് എങ്കിലും കുഴപ്പം ഉണ്ടൊ അതിന്റ ഫുൾ ഗുണം കിട്ടുമോ

    • @MomChefLakshmi
      @MomChefLakshmi  ปีที่แล้ว +1

      ഓരോന്നിനും ഓരോ ഗുണങ്ങളാണ് അതുകൊണ്ടു മിക്സ് ചെയ്തു] കഴിക്കുന്നത് നല്ലതല്ല .

  • @ansuaneesh6891
    @ansuaneesh6891 ปีที่แล้ว +1

    Brown top millet ntae malayalam name yendhaanu

  • @faseelaajmal2325
    @faseelaajmal2325 ปีที่แล้ว +1

    റാഗി

  • @mileenamary9130
    @mileenamary9130 ปีที่แล้ว +1

    Brown malayalam name?

  • @sonudascd7848
    @sonudascd7848 ปีที่แล้ว

    Manicholam pet shop il nu vagiyath namukku kazhikkan patto?

  • @santhasivadas8244
    @santhasivadas8244 11 หลายเดือนก่อน

    തിന കൊണ്ട് പായസം ഉണ്ടാക്കാം അതു പോലെ ചാമകൊണ്ടും പായസം ഉണ്ടാക്കാം നല്ല രുചി ആണ്

  • @renjitrajk3863
    @renjitrajk3863 10 หลายเดือนก่อน

    റാഗി യെ കൂവാരഗ് എന്നഉം അറിയപ്പെടും

  • @annielonappan7023
    @annielonappan7023 3 หลายเดือนก่อน

    മണിചോളാം എവിടെ കിട്ടും

    • @MomChefLakshmi
      @MomChefLakshmi  3 หลายเดือนก่อน

      Ipo supermarkets il kittundu.

  • @sailajasankar2145
    @sailajasankar2145 ปีที่แล้ว +2

    Super Lakshmi

  • @abhikkuttanm4248
    @abhikkuttanm4248 9 หลายเดือนก่อน

    Millets kuthirthu vaykno use chyn

    • @MomChefLakshmi
      @MomChefLakshmi  9 หลายเดือนก่อน +1

      Yes.
      Please check
      th-cam.com/video/fdvq5Z29nis/w-d-xo.html

  • @moltirichu5887
    @moltirichu5887 2 หลายเดือนก่อน

    Ragi enn parayum

  • @sujikumar792
    @sujikumar792 ปีที่แล้ว +1

    muthari....nice vedio

  • @neenasworld2617
    @neenasworld2617 ปีที่แล้ว

    ഞങ്ങളുട നാട്ടിൽ രാഗി എന്നാ പറയുന്നത്

  • @rabiyakamal5976
    @rabiyakamal5976 11 หลายเดือนก่อน

    റാഗി... കൂവരക് എന്നും പറയും

  • @RahmathThali
    @RahmathThali 11 หลายเดือนก่อน +2

    റാഗി നല്ല ഭക്ഷ്ണം

  • @wms-1-
    @wms-1- ปีที่แล้ว

    ചോറുണ്ടാക്കാൻ കഴിയുന്ന millet ഒന്ന് പറയാമോ?

    • @MomChefLakshmi
      @MomChefLakshmi  ปีที่แล้ว +1

      Please check
      th-cam.com/video/NTjuy3bxFbI/w-d-xo.html

  • @ajeeshbinnizar2542
    @ajeeshbinnizar2542 ปีที่แล้ว +1

    ഇതെല്ലാം എവിടെ കിട്ടു

  • @abhimanue9896
    @abhimanue9896 4 หลายเดือนก่อน

    Ate enikum ma

  • @deepudevarajan958
    @deepudevarajan958 ปีที่แล้ว

    Evdaanu vaangan kazhiyunnatj❓

    • @MomChefLakshmi
      @MomChefLakshmi  ปีที่แล้ว

      Njan vanguna millets link video description lu

    • @deepudevarajan958
      @deepudevarajan958 ปีที่แล้ว

      ​@@MomChefLakshmiAll are currently unavailable

    • @MomChefLakshmi
      @MomChefLakshmi  ปีที่แล้ว

      please check the millets in the description of the video below.
      th-cam.com/video/GEE57_WhETM/w-d-xo.html

  • @cbalakrishnan2429
    @cbalakrishnan2429 ปีที่แล้ว

    Kora ennu ottapalathukar parayum.

  • @alphaindian280
    @alphaindian280 ปีที่แล้ว +1

    Thinna, chamma, veruku evide kittum

  • @THE_KINGZ-22
    @THE_KINGZ-22 11 หลายเดือนก่อน

    Thank you verymuch. Ragi, panjippullu. (Other worfds)😂

  • @fathimaaiza7038
    @fathimaaiza7038 6 หลายเดือนก่อน

    Cholandi paraum ragi ennum paraum

  • @leelamathew3911
    @leelamathew3911 ปีที่แล้ว

    റാഗിക്കു പഞ്ഞപ്പുല്ലു.കൂരോ എന്നൊക്കെ പറയും.

  • @abdulhakkim5572
    @abdulhakkim5572 ปีที่แล้ว +2

    ഇതൊക്കെ ചേർത്ത് പൊടിച്ചു ഉപയോഗിച്ചാൽ കൊള്ളാമോ.

    • @MomChefLakshmi
      @MomChefLakshmi  ปีที่แล้ว +3

      Oronum seperate kazhikunathanu nalathu

  • @shamlanajeeb2579
    @shamlanajeeb2579 11 หลายเดือนก่อน

    Evide kittum

    • @vilasinipk6328
      @vilasinipk6328 11 หลายเดือนก่อน

      Super market

    • @MomChefLakshmi
      @MomChefLakshmi  11 หลายเดือนก่อน

      Supermarkets

    • @shamlanajeeb2579
      @shamlanajeeb2579 11 หลายเดือนก่อน

      @@MomChefLakshmi flip cart vanggikkamo

  • @syamalamattummal5033
    @syamalamattummal5033 ปีที่แล้ว +3

    മുത്താറി(റാഗി )

  • @sindhu270
    @sindhu270 11 หลายเดือนก่อน

    റാഗി🎉

  • @athiraadhyaathira2008
    @athiraadhyaathira2008 6 หลายเดือนก่อน

    Human food

  • @girijaunni4112
    @girijaunni4112 ปีที่แล้ว +3

    നമ്മടെവിടെ കോറ എന്നും പറയും.

  • @alphybennychen2171
    @alphybennychen2171 ปีที่แล้ว +5

    മുത്താറിക്കു കോറ എന്ന് പറയും 👍🏻

  • @shajahankunju6667
    @shajahankunju6667 7 หลายเดือนก่อน

    യവം (ബാർലി )പറഞ്ഞില്ലല്ലോ

    • @MomChefLakshmi
      @MomChefLakshmi  7 หลายเดือนก่อน

      Barley millet alaa. Yavam ( diabetic rice ) enna peril market il kittunathu varagu (kodo Millet) anu.

  • @ashlythomas862
    @ashlythomas862 ปีที่แล้ว +1

    മുത്താരി

  • @ni_ght__y
    @ni_ght__y ปีที่แล้ว +1

    Aake motham confusion aayi😅

  • @rajaniprasanth4005
    @rajaniprasanth4005 ปีที่แล้ว +1

    കൂരവ് (Ragi)

  • @SeenathEmmuEmmu
    @SeenathEmmuEmmu 11 หลายเดือนก่อน

    ഞങ്ങളെ നാട്ടിൽ കൊറ എന്ന് പറയും

  • @Lokeshkumar-gb4mg
    @Lokeshkumar-gb4mg 6 หลายเดือนก่อน

    Kora

  • @falahudheentkp8869
    @falahudheentkp8869 ปีที่แล้ว

    Ragi, ബിംബി

  • @sunithasajeev1322
    @sunithasajeev1322 8 หลายเดือนก่อน

    കൂരവ് ആണ്

  • @pbpavananperumbullybhaskar2226
    @pbpavananperumbullybhaskar2226 ปีที่แล้ว +2

    പഞ്ഞപ്പുല്ല്, റാഗി, മുത്താറി, പുല്ല്😂

  • @chandramathic1095
    @chandramathic1095 4 หลายเดือนก่อน

    Muthari

  • @lathikadevi87
    @lathikadevi87 6 หลายเดือนก่อน

    , റാഗിയുടെ വേറൊരു പേര് കുരവ്

  • @achalambikasivathanupillai5515
    @achalambikasivathanupillai5515 ปีที่แล้ว +1

    Koovarak

  • @miniantony1004
    @miniantony1004 4 หลายเดือนก่อน

    Aake motham confusion aayi😂

  • @mercyjoseph9077
    @mercyjoseph9077 ปีที่แล้ว

    Panjapullu.,ragi.

  • @sajnamannilthodi3496
    @sajnamannilthodi3496 ปีที่แล้ว

    മുത്താറി, ചൊളാണ്ടി

  • @jazihash
    @jazihash 11 หลายเดือนก่อน

    ബീമ്പി (ലക്ഷദ്വീപ് )

    • @MomChefLakshmi
      @MomChefLakshmi  11 หลายเดือนก่อน

      പുതിയ അറിവാണ് . നന്ദി .

  • @shabustips3587
    @shabustips3587 8 หลายเดือนก่อน

    ഇതിന് കൂവരക് എന്നും പറയുന്നു

  • @ayishanp3973
    @ayishanp3973 ปีที่แล้ว

    Njan malyani aan haydrabad ullad

  • @mileenamary9130
    @mileenamary9130 ปีที่แล้ว +2

    Browntop.millat malayalam name?

    • @ancybinu802
      @ancybinu802 11 หลายเดือนก่อน

      കുതിരവാലി

  • @narayantv3405
    @narayantv3405 ปีที่แล้ว +1

    Muthar i

  • @sreedevik2196
    @sreedevik2196 ปีที่แล้ว

    Ragi, kora

  • @sheebaanvar6320
    @sheebaanvar6320 ปีที่แล้ว +2

    കൂരവ് എന്നു പറയും

  • @jasminkabeer5136
    @jasminkabeer5136 5 วันที่ผ่านมา

    കോറ എന്നും പറയും

  • @divyap7751
    @divyap7751 ปีที่แล้ว

    Chaama ari aano da last kanichath

  • @rugminigopi8486
    @rugminigopi8486 ปีที่แล้ว

    കൂവരക്

  • @ayishaisha3371
    @ayishaisha3371 ปีที่แล้ว

    Idoke eviduna kittuka nigal vagunnadu evidunnanu

  • @seethadevi18
    @seethadevi18 ปีที่แล้ว

    Kora എന്നുപറയും രാഗി kku

  • @PesIkka
    @PesIkka ปีที่แล้ว

    Finger millet ragi

  • @LathaRNair-q3c
    @LathaRNair-q3c 11 หลายเดือนก่อน

    റാഗിക്ക് പറയുന്ന പേര് കോറ

  • @FathimaMk-f9z
    @FathimaMk-f9z 2 หลายเดือนก่อน

    Muthali

  • @gopinathan223
    @gopinathan223 ปีที่แล้ว

    Ķora