ഷുഗർ,കൊളസ്ട്റോൾ ഇവയ്ക്ക് ബൈ പറയൂ. രണ്ടൂട്ടം ചാമക്കഞ്ഞി..(Little Millet Kanji)

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • ഈ കർക്കിടകമാസത്തിൽ ഇതു ശീലമാക്കൂ..പിന്നെ ബുദ്ധിമുട്ടുണ്ടാവില്ല...Healthy diet ...
    For Such Healthy Recipe, Subscribe Our Channel Madathile Ruchi Pls...
    #Littlemilletrecipe#chamakkanji#muthirathoran#Byetosugar,cholostrol#chamarecipe

ความคิดเห็น • 42

  • @sailajasasimenon
    @sailajasasimenon ปีที่แล้ว +3

    മോളേ വളരെ നല്ല recipies., രണ്ടും.healthy ആണല്ലോ. തിരുവാതിരക്കു ചാമച്ചോറും പുഴുക്കും കഴിക്കാറുണ്ട്,നല്ല combination ആണ്. ഉള്ളി മുളക് ചതച്ചിട്ട് തൈരും ഒഴിച്ച ചാമക്കഞ്ഞി,കണ്ടപ്പോൾ വായിൽ വെള്ളം വന്നു ട്ടോ മോളേ😀.മുതിര ഉപ്പേരി ഇങ്ങനെ ഉണ്ടാക്കാറുണ്ട്.Tku മോളേ❤️

  • @nandinirajasekharan
    @nandinirajasekharan ปีที่แล้ว +1

    ചാമക്കഞ്ഞി കുട്ടിക്കാലത്ത് കുടിച്ചിട്ടുളളതാണ്.വീട്ടിൽ കൃഷിചെയ്തുണ്ടാക്കിയിരുന്നു.വീഡിയോ സൂപ്പർ ട്ടോ.

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว

      അതേ...ente veettilum ഉണ്ടായിരുന്നു...

  • @Sobhana.D
    @Sobhana.D ปีที่แล้ว +1

    Helthi and tasty 👌👍👏😋

  • @AnilKumar-ev9pe
    @AnilKumar-ev9pe ปีที่แล้ว

    ഇത് കൊള്ളാല്ലോ, ഉണ്ടാക്കി നോക്കാം😋😋

  • @renukaraman3699
    @renukaraman3699 ปีที่แล้ว +2

    Chechi very tasty and like food❤. Ilike itso much. 🥰

  • @radhakoramannil8264
    @radhakoramannil8264 ปีที่แล้ว

    പണ്ട് എന്ത് എന്ത്മാത്രം ചാമയാണ് വീട്ടിൽ കൃഷിചെയ്തുണ്ടാക്കിയിരുന്നത്,. പച്ചച്ചാമ വറുത്തിടിച്ചുണ്ടാക്കുന്ന ചാമത്തവിടിന് എന്തൊരൂ രുചായാണ്. ചാമക്കഞ്ഞീണ്ടാക്കി കൃണിച്ചതിന് നന്ദി.🙏

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว

      അതേ...ente cheruppathilum athayirunnu...entha സ്വാദ്‌ ndayirunnath

  • @shailajavelayudhan8543
    @shailajavelayudhan8543 ปีที่แล้ว

    ആരോഗ്യദായകമായ ചാമ കഞ്ഞിയും മുതിര തോരൻ ഇഷ്ടമായി.👌

  • @dilippoomaram1678
    @dilippoomaram1678 ปีที่แล้ว

    Kidu👌👌

  • @geethasantosh6694
    @geethasantosh6694 ปีที่แล้ว

    Super recipes 👌👌
    Naan undakarundu ee combination. Nalla tasty and healthy anu. Thank you Latika Chechi 🙏🙏

  • @rethikasuresh2983
    @rethikasuresh2983 ปีที่แล้ว

    Super video

  • @sumathivazhayil5201
    @sumathivazhayil5201 ปีที่แล้ว

    Super❤️❤️

  • @lalithasasidharan5364
    @lalithasasidharan5364 ปีที่แล้ว

    Super

  • @kalapradeep7381
    @kalapradeep7381 ปีที่แล้ว

    മരുന്നുണ്ടണ്ടാക്കീട്ടോ സൂപ്പർ

  • @pushpakrishnan2636
    @pushpakrishnan2636 ปีที่แล้ว

    വളരെ നല്ല റെസിപ്പി... തീർച്ചയായും ഉണ്ടാക്കി നോക്കാം 🌹👍👍
    Milets ബ്രേക്ഫാസ്റ് റെസിപിസ് ഷെയർ ചെയ്യുമോ

  • @sheebabharathan4997
    @sheebabharathan4997 ปีที่แล้ว

  • @soulcurry_in
    @soulcurry_in ปีที่แล้ว

    Athey ithu random ethu neratha kazhikyandathu? It takes some time to digest alle?

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว +1

      Breakfast ayo dinner ayo ഉപയോഗിക്കാം...

  • @sumapoomaram8875
    @sumapoomaram8875 ปีที่แล้ว

    👌👌👌

  • @jishamol9087
    @jishamol9087 ปีที่แล้ว

    ❤❤👍👍

  • @suseelag4292
    @suseelag4292 ปีที่แล้ว

    chama varukathe undakiyaal kuzhapamundo

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว

      Kuzhappam illia...onnu uthirnnu കിട്ടും.

  • @bindhup5025
    @bindhup5025 ปีที่แล้ว

    ഇതാണോ ക്വീൻ വ

  • @Alice7y
    @Alice7y ปีที่แล้ว

    For best nutrition do not use pressure cooker for millets.This has to be cooked on low heat.

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว

      S...dear...it's a fact...but innu samayakkuravum ,gasilittu manikkoorukalolam vevichedukkanulla budhimmuttum karanam arum minakkedillia...mankalathil aduppila veettilokke vachirunnath...thks a lot...

    • @Alice7y
      @Alice7y ปีที่แล้ว

      @@madathileruchi8110 once it is soaked well it will not take more than 15 minutes 🥰

  • @sreejasundar2731
    @sreejasundar2731 ปีที่แล้ว

    Nostalgic

  • @simplerecipes769
    @simplerecipes769 ปีที่แล้ว

    ചാമ വറുക്കുന്നത് എന്തിനാണ്

  • @ramonbaldwin3751
    @ramonbaldwin3751 ปีที่แล้ว

    'Promo sm'

  • @Srishtihomeboutique
    @Srishtihomeboutique ปีที่แล้ว

    ചാമ വറുക്കുന്നത് എന്തിനാ ചേച്ചി. മുതിരയും ഞാൻ വറുക്കാറില്ല. ചോദ്യം ചെയ്യല്ലാട്ടോ സംശയം തീർക്കാന ❤❤❤

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว +2

      Muthira varuthal taste കൂടും...chamayude pachamanam pokukayum ularnnukittukayum cheyyum

    • @Srishtihomeboutique
      @Srishtihomeboutique ปีที่แล้ว

      @@madathileruchi8110 thanks chechi 🙏🙏🙏

  • @ushakumari3846
    @ushakumari3846 ปีที่แล้ว

    Super

  • @ushakumari3846
    @ushakumari3846 ปีที่แล้ว

    Super