ഈ ഡോക്ടർ നെ നേരിൽ കാണാനും ട്രീറ്റ്മെന്റ് എടുക്കാനും എനിക്കും സാധിച്ചു ❤vdo ഇൽ എങ്ങനെയാണോ സംസാരിക്കുന്നെ അതെ ചിരിയും സംസാരവും തന്നെ നമ്മളുടെ പാതി പ്രേശ്നവും a സംസാരത്തിലെ മാറും താങ്ക്സ് ഡോക്ടർ ❤
ഡോക്ടർ പറഞ്ഞതിനു ശേഷം സൂപ്പർ മാർക്കറ്റിൽ പോയി തിരക്കിയപ്പോൾ പല verity millets കിട്ടി. ഇപ്പോൾ അതാണ് try ചെയ്യുന്നതെ. നല്ല information തന്നതിന് very very thanks Doctor 👌👌👌
dr ൻ്റെ സംസാരം കേൾക്കുമ്പോൾ തന്നെ അസുഖമൊന്നുമില്ല എങ്കിൽ പോലും ഒരു നല്ല ഒരു Life style ൽ keep ചെയ്യാനുള്ള ഒരു പാട് പ്രജോദനം കിട്ടുന്നു full of +ve feel Thanku dr
Thank you doctor. It’s very useful and now I have changed my breakfast to millets. I am feeling better and my bowel movement became normal after long years.
Millets is really healthy.. ഞാൻ മില്ലെറ്റ്സ് ആണ് കൂടുതലും കഴിക്കുന്നത്.. So വേഗം എന്റെ തടി കുറഞ്ഞു അതു പോലെ ആരോഗ്യവും കൂടി.. എല്ലാരും ഒരു നേരമെങ്കിലും മില്ലെറ്റസ് കഴിക്കുവാനാകിൽ healthy ആകാൻ സാധിക്കും 😍
@@rahul_fed im in tamil nadu now.. im not sure about kerala. There is one group on millets in fb.. there i think you can get to buy online from local sellers.
I have started taking millets instead of rice since the last 3 years. My HbA1c has come down to 5.8 and my sugar tab has been reduced to 2mg daily to 0.5mg daily.
We also use millets food. Very useful. My FBS reduced to 114 from 170 and also reduced my cholesterol to 157.my husband's Headache, gas, all such problems solved 🙏
ആഹാ! അന്വേഷിച്ചാൽ കണ്ടെത്തും എന്ന പോലെ, നല്ലൊരു വീഡിയോ ഇന്ന് കിട്ടി. Supper. Dr.Manoge, Message കൊള്ളാം. എനിക്ക് ഇതെന്തെന്നറിയില്ലായിരുന്നു. കേട്ടിട്ടുണ്ട്. ചിലതൊക്കെ ഞാൻ ഉപയോ ്് ഗിക്കുന്നുണ്ട്. ലോട്ടറിയടിച്ച മാതിരി സന്തോഷം. പരീക്ഷിച്ചു നോക്കട്ടെ. കടുതൽ നേരിൽ കണ്ട് അറിയാൻ ശ്രമിക്കാം. Kotta kkal വരുമ്പോൾ. ഏതു ദിവസം എന്ന് Reply തരുമോ. കുറേ മരുന്നു കഴിച്ചിട്ട് എന്താ ഫലം. നന്ദി. നമസ്ക്കാരം.🙏🙌🌹❤️
ശരിയാണ് ഡോക്ടർ... ആദ്യം ചോദിക്കാൻ തോന്നിയത് കിളികൾക് കൊടുക്കുന്നത് അല്ലെ എന്നാണ് 😄 പിന്നെ പണ്ട് ജോഗ്രാഫി പഠിച്ചപ്പോൾ ഇന്ത്യയിൽ ഉള്ള വിളകൾ പഠിച്ചത് ഓർക്കുന്നു 👌👌താങ്ക്സ് 🙏🏻
Hi doctor....nice vlog. I have been eating millets for few months.i was diagnosed with autoimmune thyroiditis an year back and when I recently googled it says millets should not be consumed .I was shocked.i googled because my constipation was not relieved. Etjil enthenkilum vasthutha undo.pls reply 🙏waiting for your reply.thanks.
ഞാൻ മില്ലറ്റ്സ് ദോശയാണ് ഉണ്ടാക്കാറു് .അതിൽ ചിലപ്പോൾ ബാർലിയും ചേർക്കാറുണ്ട് .വളരെ crispy യും പതുപതുപ്പുള്ളതും രുചികരവുമാണ്. കാലത്ത് അരച്ചു വെച്ചാൽ ഉച്ചകഴിയുമ്പോഴേയ്ക്കും നന്നായി ferment ചെയ്തിട്ടുണ്ടാകും. വളരെ നല്ലതാണ്
sir Thank you Njan melet kondulla Aaharangal kashikan thudangi.onnu Nakkette.kure kalamay thirayunnu.Sirinte Vakkugal kette ..Valare santhosham Thoni Njan Tudangi . God bless you sir
എല്ലായിടത്തും കറങ്ങിത്തിരിഞ്ഞ് ലാസ്റ്റ് ഡോക്ടറുടെ അടുത്ത് തന്നെ എത്തും നല്ല അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കുന്ന ഡോക്ടർ ആയിരിക്കട്ടെ ഇന്നത്തെ സ്റ്റാർ 🎉🎉🎉🎉
Cereals and millets belong to the family Graminae or grass family . Only difference is in size .Bigger grains are cereals and smaller grains are millets .I don’t talk about the composition.
Sir, some of the mullets were used in the past and with the coming of "modern luxurious foods" these millets are now unknown to ultramodern generation, It is the fact.
ഒരു പാട് ഡോക്ടർമാർ മാതൃകയാക്കേണ്ട ഡോക്ടറാണ് താങ്കൾ . ഈ സാമൂഹിക സേവനത്തിന് എന്നും നന്മകൾ നേരുന്നു .... ആനന്ദ് പന്തലായനി
Renjini. 👍👍👍👍
chamai varag , thinai ,kuthiravali , ragi ., kambu , vella chollam, meca chollam. millets. all are good for health, diabetic
ജനങ്ങൾ ആരോഗ്യത്തോടെ ഇരിക്കാൻ ആഗ്രഹിക്കുന്ന പണകൊതി ഇല്ലാത്ത ഒരു ഡോക്ടർ
ഈ ഡോക്ടർ നെ നേരിൽ കാണാനും ട്രീറ്റ്മെന്റ് എടുക്കാനും എനിക്കും സാധിച്ചു ❤vdo ഇൽ എങ്ങനെയാണോ സംസാരിക്കുന്നെ അതെ ചിരിയും സംസാരവും തന്നെ നമ്മളുടെ പാതി പ്രേശ്നവും a സംസാരത്തിലെ മാറും താങ്ക്സ് ഡോക്ടർ ❤
Where is he practicing?
@@lamyafathima123 കോട്ടയം പാലാ
കോട്ടയം ജില്ലയിൽ മാത്രം ആണോ വേറെ സ്ഥലങ്ങളിൽ ഇല്ലേ
ഈ ഡോക്ടറിനെ എനിക്കു ഭയങ്കര ഇഷ്ടമാണ് എന്റെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ കാണുന്നു. ദൈവം അനുഗ്രഹിക്കട്ടെ.....
Ameen
Thanks Doctor
Thank god
Nhan ente brother aayita kanunnad.enik brother illa..🤒
@@jujugenelia1680 super
Samai, varagu, kuthiravali,thinai,ragi,kambu are common millets in Tamil Nadu.Thank You Dr for the Excellent presentation 🙏
Dr plz make a video,importants of water and how much want to take etc.bcoz Your presentation will reach Our people and let them be healthy.
Dr താങ്കൾക്കു ആയുരാരോഗ്യ സുഖങ്ങൾ ഉണ്ടാവട്ടെ. ഞങ്ങളുടെ മുത്താണ് താങ്കൾ.
Good
ഡോക്ടർ പറഞ്ഞതിനു ശേഷം സൂപ്പർ മാർക്കറ്റിൽ പോയി തിരക്കിയപ്പോൾ പല verity millets കിട്ടി. ഇപ്പോൾ അതാണ് try ചെയ്യുന്നതെ. നല്ല information തന്നതിന് very very thanks Doctor 👌👌👌
Podi aayittano kittunnadh?
വെയിറ്റ് കുറഞ്ഞോ
Ippo engane und?
ഡോക്ടറുടെ വീഡിയോ ഇങ്ങനെ പതിവായി കണ്ട് കണ്ട് ഞാനും ഒരു ഡോക്ടറാവുന്നുണ്ടോ എന്ന സംശയമുണ്ട് ...
നല്ല ഡോക്ടർ. നന്നായി മില്ലറ്റ് സിനെക്കുറിച്ച് പറഞ്ഞു. അഭിനന്ദനങ്ങൾ
dr ൻ്റെ സംസാരം കേൾക്കുമ്പോൾ തന്നെ അസുഖമൊന്നുമില്ല എങ്കിൽ പോലും ഒരു നല്ല ഒരു Life style ൽ keep ചെയ്യാനുള്ള ഒരു പാട് പ്രജോദനം കിട്ടുന്നു full of +ve feel Thanku dr
നല്ലൊരു അറിവാണ് sir പകർന്നത്, മിക്കവാറും ആർക്കും തന്നെ അറിയില്ല ഇക്കാര്യം 👌👍🥰
Hi doctor
വളരെ നല്ല അറിവാണ് സാർ പറഞ്ഞത്
തൈറോയിഡ് നോർമൽ ആയാൽ ഇതെല്ലാം കഴിക്കാമോ ?
ഞാൻ എന്നും ഒരു നേരം കഴിക്കാറുണ്ട്
Thank you doctor. It’s very useful and now I have changed my breakfast to millets. I am feeling better and my bowel movement became normal after long years.
Thanks doctor. Is it recommended for viral thyroiditis patients?
വിലപ്പെട്ട അറിവ് പകർന്ന് തന്നതിന് നന്ദി ഡോക്ടർ
ഞാൻ അന്വേഷിച്ചു നടന്ന വീഡിയോ 🙏👌👌
Millets is really healthy.. ഞാൻ മില്ലെറ്റ്സ് ആണ് കൂടുതലും കഴിക്കുന്നത്.. So വേഗം എന്റെ തടി കുറഞ്ഞു അതു പോലെ ആരോഗ്യവും കൂടി.. എല്ലാരും ഒരു നേരമെങ്കിലും മില്ലെറ്റസ് കഴിക്കുവാനാകിൽ healthy ആകാൻ സാധിക്കും 😍
Correct
ഏതാ കമ്പനി വാങ്ങിയത്
Millets
Millets mathrammsno കഴിച്ചത്. Rice ഒട്ടും നകഴിച്ചില്ലെ
Enthoky ane millets sister kazikunate?
Good morning sir,,,,വ്യത്യസ്ഥ ധാന്യങ്ങൾ.. ഇപ്പോഴും നാട്ടിൽ ആളുകൾക്കറിയില്ല... ആ അറിവ് പകർന്നു... ആളുകളിൽ.. എത്തിക്കുന്നതിന്... വളരെ നന്ദി...😍😍
Ooo👏👏👏👏
Hi Doctor, could you please advise if millet porridge good for diabetics
Thank you for choosing millets às your topic. Your guidance is always valuable.
Super
Very good description.
You are a Role Model for all Doctors. 🙏
😊çss3
Dr, താങ്കളെ നേരിട്ട് കാണാണം❤️ Dr പറയുന്ന ഓരോ video ഞാൻ കാണാറുണ്ട്. ഒരു പാട് മനസ്സിലാക്കി തരുന്നതിൽ നന്ദി 🙏😘
I see sincerity in all your speeches. God bless you
Since 6 months im taking millets. All types of millets. Lost weight and feeling healthy. Even dosa idly puttu n all im making using different millets.
ഞങ്ങളും ഇതേ പോലെ തന്നെ 6-7 വെറൈറ്റി മില്ലറ്റുകൾ മാറി മാറി ഉപയോഗിക്കും. വളരെ നല്ലതാണ്. Lifestyle disease ഒന്നും ഇതേ വരെ എത്തിയിട്ടില്ല.
From wer did you buy this?is it available on supermarket? Or online
@@rahul_fed im in tamil nadu now.. im not sure about kerala. There is one group on millets in fb.. there i think you can get to buy online from local sellers.
Vvg
മനോജ് ഡോക്ടറിന്റെ ഓരോ വീഡിയോ കാണുമ്പോൾ മനസ്സിന് തൃപ്തികരമാവുന്നുണ്ട് എത്രയും പെട്ടെന്ന് ഡോക്ടറെ കാണുവാൻ വരുന്നതാണ്
Which millet is good for Hashimotto Thyroid,please reply?low bp ഉള്ളവർക്കു millets കഴിക്കാമോ?
Thank you for the valid information. Also can you suggest which kind of millet a thyroid person can use
ഇവ തൃണ ധാന്യങ്ങൾ എന്നാണ് അഷ്ടാംഗഹൃദയത്തിൽ പറയുന്നത്
കംഗു - തിന
കോദ്രവ് - വരക്
നീവാരം -- വരിനെല്ല്
ശ്യാമകം --ചാമ
മുളയരി മുത്താറി ബജറ തുടങ്ങിയവ ആണ് 🌹
Brakefast millets akiyapol weight 4kg kuranju. Thanks Dr.
ഒത്തിരി നല്ല ഇൻഫർമേഷൻ വളരെയേറെ നന്ദി
Dr. Is millets advised to thyroid patients? Pls reply
No problem
താങ്ക്സ് dr milletssine ക്കുറിച്ച് പറഞ്ഞു തന്നതിന് ❤️❤️❤️❤️❤️
I have started taking millets instead of rice since the last 3 years. My HbA1c has come down to 5.8 and my sugar tab has been reduced to 2mg daily to 0.5mg daily.
What about your weight?
Very good information thanks Dr ❤️❤️
Dr. What is your opinion about horsegram for breakfast.?
I have heard that some millets are not good for hypothyroidism
Is it true?
Please give your valueable opinion
Soaking or sprouting will reduce harmful effects
Very informative.how to make ദോശ and അപ്പം.can u tell ingredients and propotion
We also use millets food. Very useful. My FBS reduced to 114 from 170 and also reduced my cholesterol to 157.my husband's
Headache, gas, all such problems solved 🙏
Millet name brand which you are taking
Which millets you take regularly?please answer,I am a high cholesterol patient
Millet engine use cheyyanam chorum chappathiyum oke poornamayum ozhivakeetano idh kazhikendadh
@@pkdfairu9674 I follow Dr Khader Valley
ഡോക്ടറുടെ നിർദേശമനുസരിച്ചു എനിക്കിപ്പോൾ ഷുഗർ നോർമലായി നമസ്കാരം പ്രിയ ഡോക്ടർ 🙏🙏🙏
Dr, എന്തു നല്ല അറിവുകൾ ആണ് sir നൽകുന്നത് 🙏🙏🙏🙏🙏
എനിക്ക് വളരെ ഉപകാരപ്പെട്ട ക്ലാസുകൾ വളരെ ഇഷ്ടമായി ഞങ്ങൾക്കെല്ലാം തൈറോയിഡ് പ്രോബ്ളം ഉണ്ട്.
സ്വന്തം ലൈഫിൽ try ചെയ്ത result കിട്ടുന്ന കാര്യം മാത്രം share ചെയ്യുന്നു എന്നതാണ് doctor's speciality 👍
👍👍👍👍👍👍
😍
🙏🙏
നല്ല റിസൾട്ട് ഉണ്ട് 🙏
👍🏻🙏
സർ, വളരെ വളരെ നല്ല നിർദ്ദേശങ്ങൾ
ജീവിതത്തിൽ പകർത്താൻ ശ്രമിക്കുന്നു, ഗുണം വളരെയേറെ, ഒരു പാട് നന്ദി സർ
Your speeches are always worth watching and highly helpful for betterment of daily life style..thanks a lot...
Thank you
Tku doctor 💕
Thanks Doctor
നല്ല അറിവ് തന്നു നന്ദി ഡോക്ടർ
WONDERFUL TALK....THANK YOU DOCTOR......THOUGH I AM UNDER WEIGHT, I AM GOING TO TRY MILLETS..
Thanks Doctor
Ee doctore eniku vallathoru ishtamanu .He is gentle man.sadharakkarku manassilavum vidhamulla avadharana shyliyum otum jaada illatha prakritham ithupoloru Dr nammude natilum undenkil ennu agrahichu pokunnu. Ella karyangalum krithyamayi paranju tharunnundu. Kaananum kollam😊.
Sir ne dhaivam anugrahikate
ഞങ്ങൾ 6 ധാന്യങ്ങൾ ചേർത്ത് ആണ് കഞ്ഞി ഉണ്ടാക്കുന്നത് അതിൽ ഉലുവ, ജീരകം, ചെറിയ ഉള്ളി ഇത്തിരി തേങ്ങ ഇത്രയും ചേർത്ത് രാത്രി 8 മണിക്ക് മുൻപ് കഴിക്കും 👌👌👌
മില്ലുകൾ 1 മറ്റൊന്നിനോട് ചേർത്ത് കഴിക്കാൻ പാടില്ല
Urappayum ulpeduthum. Tnkq dr for valuable information
Dr your valuable lifestyle guidelines are only I am following in our entire family Thanku somuch.
Which millets are good for Rheumatic Arthritis patients.
Very good information Doctor...really appreciating your talk..God bless you
ഞാൻ എന്ന് തെന്ന വച്ചു ദോശ ഉണ്ടാക്കി പറയാതെ പറ്റില്ല അത്രയുംരുചിയും ഗുണവും ഉണ്ട്‌ഞാൾക്ക് പറഞ്ഞു മനസിലാക്കി തന്ന sir ന് ഒരായിരം നന്ദി ♥♥♥♥♥♥♥♥
എനിക്കും ഇഷ്ടമാണ് ഈ ഡോക്ടറിനെ ... കുടുംബാംഗം പോലെ തന്നെ... ❤️❤️❤️
Thank u dr.for this valuable information
ആഹാ! അന്വേഷിച്ചാൽ കണ്ടെത്തും എന്ന പോലെ, നല്ലൊരു വീഡിയോ ഇന്ന് കിട്ടി. Supper. Dr.Manoge, Message കൊള്ളാം. എനിക്ക് ഇതെന്തെന്നറിയില്ലായിരുന്നു. കേട്ടിട്ടുണ്ട്. ചിലതൊക്കെ ഞാൻ ഉപയോ ്് ഗിക്കുന്നുണ്ട്. ലോട്ടറിയടിച്ച മാതിരി സന്തോഷം. പരീക്ഷിച്ചു നോക്കട്ടെ. കടുതൽ നേരിൽ കണ്ട് അറിയാൻ ശ്രമിക്കാം. Kotta kkal വരുമ്പോൾ. ഏതു ദിവസം എന്ന് Reply തരുമോ. കുറേ മരുന്നു കഴിച്ചിട്ട് എന്താ ഫലം. നന്ദി. നമസ്ക്കാരം.🙏🙌🌹❤️
Please suggest the millet which is used for both hypothyroid and fibroid conditions
Vella Ari chorukazhichal sugar kurayum ennu kurachu naal munpuvare doctors parayumayirunnu.coconut oil avoid cheythu sun flower oil use cheyanum parayumayirunnu.sathyathil enthanu nallathu.explain cheyamo doctor.
Doctor, you are incredible!
Doctor ethra simle ayittanecancer ne kuricche visadikarikunnathe Thanks doctor
ശരിയാണ് ഡോക്ടർ... ആദ്യം ചോദിക്കാൻ തോന്നിയത് കിളികൾക് കൊടുക്കുന്നത് അല്ലെ എന്നാണ് 😄 പിന്നെ പണ്ട് ജോഗ്രാഫി പഠിച്ചപ്പോൾ ഇന്ത്യയിൽ ഉള്ള വിളകൾ പഠിച്ചത് ഓർക്കുന്നു 👌👌താങ്ക്സ് 🙏🏻
Dr.Manoj John' Very good Awareness Program and Congratulations
Hi doctor....nice vlog. I have been eating millets for few months.i was diagnosed with autoimmune thyroiditis an year back and when I recently googled it says millets should not be consumed .I was shocked.i googled because my constipation was not relieved. Etjil enthenkilum vasthutha undo.pls reply 🙏waiting for your reply.thanks.
Chia seed is good for constipation
,
Can you pls make a video about stomach issues like വയർ കമ്പനം
Sir,
Which millet is good for winter ie in tamil nadu
ഞാൻ മില്ലറ്റ്സ് ദോശയാണ് ഉണ്ടാക്കാറു് .അതിൽ ചിലപ്പോൾ ബാർലിയും ചേർക്കാറുണ്ട് .വളരെ crispy യും പതുപതുപ്പുള്ളതും രുചികരവുമാണ്. കാലത്ത് അരച്ചു വെച്ചാൽ ഉച്ചകഴിയുമ്പോഴേയ്ക്കും നന്നായി ferment ചെയ്തിട്ടുണ്ടാകും. വളരെ നല്ലതാണ്
മില്ലെറ്റസ് എല്ലാ സൂപ്പർമാർകെറ്റിലും കിട്ടുമോ
വലിയ സൂപ്പർ മാർകറ്റിൽ കിട്ടാറുണ്ട്
Can use millets for hypothyroidism...🙏🏻please reply dr
Sir,a very good presentation and most informative.Also,pls clarify whether millets is good for persons having polycythemia
Thank u സർ, അറിയണം എന്ന് ആഗ്രഹിച്ച വീഡിയോ
അന്വേഷണം തുടങ്ങിയിട്ട് കുറച്ചായി.. ഇപ്പോൾ കിട്ടി.. താങ്ക്യൂ ഡോക്ടർ 👍
Recently aanu ee topic kelkkunnathu. Which millet should I use for weight loss?
Thank you Dr.
God Almighty bless U dear Dr. for these informative clues.
I like Millets 👍Super information Sir thank you so much❤🙏
Good information dr thanks God bless you
sir Thank you Njan melet kondulla Aaharangal kashikan thudangi.onnu Nakkette.kure kalamay thirayunnu.Sirinte Vakkugal kette ..Valare santhosham Thoni Njan Tudangi . God bless you sir
ഞാൻ ഏതായാലും കുറച്ച് റാഗി കൃഷി ചെയ്യുന്നുണ്ട്. നന്നായി വന്നാ മതിയാരുന്നു. പണ്ട് നമ്മൾ മലയാളികൾ ചെറുധാന്യങ്ങൾ കൃഷി ചെയ്തിരുന്ന താ ണേ. 40. 60 ലുകളിലും
ഉണ്ടായോ ? വിത്തു എവിടുന്നാ ?
@@arshanshan7443 kadayil ninnu kazhikkan vangunnathil ninnum
@@AmanAman-wm6kl ragi ഉണ്ടായോ ?
മിലറ്റ് നേകാളും റാഗീ കഴിച്ച് കുറഞ്ഞതായി പറയുന്നും രണ്ടു ഭക്ഷണം കഴിച്ച് ദിവസവും ടൈസ്റ്റ് ചെയ്തതു നോക്കി വർപറയുന്നും മകൻ Dr. അമ്മ പറഞ്ഞതാണ് ബാഗ്ലൂരാണ്.
Thank you Dr.for ur information about millets and use.I had also dobts regarding this ,now it's clear 🙏
Thanks for introducing about different types of millets and it’s health benefits 🙏🙏🙏
Hi sir, gestational diabatics ne kurich parayamo? Avarkkulla diet ne kurichum
Your speeches are very good for health. Thank you
എല്ലായിടത്തും കറങ്ങിത്തിരിഞ്ഞ് ലാസ്റ്റ് ഡോക്ടറുടെ അടുത്ത് തന്നെ എത്തും നല്ല അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കുന്ന ഡോക്ടർ ആയിരിക്കട്ടെ ഇന്നത്തെ സ്റ്റാർ 🎉🎉🎉🎉
Cereals and millets belong to the family Graminae or grass family . Only difference is in size .Bigger grains are cereals and smaller grains are millets .I don’t talk about the composition.
Millets gluten free ആണ്. Thyroid problem ഉള്ളവർക്ക് , കുറയാൻ സഹായിക്കും
Little Millet is good for Diabetic patients. I am taking little millets conjee.Thankyou
Wonderful and useful information Dr. Thank you.
Thank you
Thanks Dr. 🙏 Doctor paranjapole millets vachu food undaki kazhikarund
കേൾക്കാൻ ആഗ്രഹിച്ച വീഡിയോ . താങ്ക്സ് ഡോക്ടർ. ഡോക്ടർ പറഞ്ഞതിന് ശേഷം നമ്മുടെ വീട്ടിൽ എല്ലാവരും millets use ചെയ്യാൻ തുടങ്ങി.
Very informative .Thank you sir
Thank you doctor🙏🏻
Hello doctor ,ellayidathum kittumo,onnu parayanam doctor plz....
Sir, some of the mullets were used in the past and with the coming of "modern luxurious foods" these millets are now unknown to ultramodern generation, It is the fact.
Because millets are considered poor man’s food 😀
ഡോക്ടർ പറയുന്നത് കേട്ടിട്ട് എനിക്ക് കഴിക്കാൻ തോന്നുന്നു സാർ പറഞ്ഞത് പോലെ ചില അസുഖം ഉണ്ട് താങ്ക്സ് sir 🙏🙏🙏🙏🙏❤️❤️❤️❤️❤️
God Bless you doctor
Doctor protin kuranja food paranju tharamo enthokeyanennu
Very informative video. Will try . Thank you doctor. May God bless you. ❤️
Thank you doctor. Jeevitattil manushyanu aavashyamulla arivukal nalkunnatinu abhinandanangal. God bless you.
Nalla doctor
Very good information
Thanks doctor
Cam u tell and give the names of these products, sply noodles 🍜 will try with kids
Also need to consume lot of water while you take millets.
Very. Good
Excellent video: Thank u doctor
Subscribed Dr.
Very nice.. To hear all u r viseos.. Superb Dr... God bless u
Will certainly try, thank you,...👍
നല്ല അറിവ് താങ്ക്സ് ഡോക്ടർ
welcome
Birdsinu kodukkunna thina aano nammlum kazhikendath..? Pls reply
Yes foxtail millet