ഇത്രയും ആരോഗ്യഗുണങ്ങൾ ഉള്ള ഈ ധാന്യം ഇതുവരെ കഴിച്ചിട്ടില്ലേ/ആരോഗ്യത്തോടെ ഇരിക്കാൻ Easy Barley Recipes

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024
  • Hi Friends
    വളരെയധികം ആരോഗ്യഗുണങ്ങൾ ഉള്ള വളരെ easy ആയിട്ട് ഉണ്ടാക്കാൻ പറ്റുന്ന രണ്ട് ബാർലി recipes ആണ് ഈ വീഡിയോയിലുള്ളത്. ഈ breakfast recipe ഉം dinner recipe ഉം try ചെയ്തു നോക്കണേ.‪@BeQuickRecipes‬
    ❤️ കറിവേപ്പില മിക്സിയിൽ ഒറ്റ കറക്കൽ//ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്തു നോക്കു//Curry leaves Chammandi Podi 👇link
    • കറിവേപ്പില മിക്സിയിൽ ഒ...
    #easy
    #barley
    #barleyrecipe
    #easybreakfast
    #breakfastrecipe
    #healthy
    #dinner
    #healthyrecipe
    #healthydinnersforweightloss
    #healthydinnerrecipe
    #quick
    #quickdinner
    #healthybreakfastideas
    #healthydinnerideas
    #bequickrecipes
    #tastyrecipes
    #weightloss
    #weightlossrecipe
    #barleykanji
    #barleydosa
    #barleygreengramdosa
    #tastybreakfastideas

ความคิดเห็น • 117

  • @LissyLissy-o4t
    @LissyLissy-o4t 7 หลายเดือนก่อน +6

    വളരെ ഉപകാര പ്രയോഗമായ റെസിപ്പികർ എല്ലാ ന്യല്ല വിശദമായി പറഞ്ഞു തന്നതിനു നല്ല അവതരണത്തിനു ഒരു പാട് നന്ദി ഇത് പോലുളള റെസിപ്പികൾ ഇനിയും പ്രതിക്ഷിക്കുന്നു

  • @ishaspassion766
    @ishaspassion766 7 หลายเดือนก่อน +6

    barley recipe kollallo...unique aanu..gud share...healthy too..

  • @najiaslam6132
    @najiaslam6132 7 หลายเดือนก่อน +3

    barley recipe adipoli ayittundu thanks share super barley recipe

  • @mydreamz1751
    @mydreamz1751 7 หลายเดือนก่อน +16

    എനിക്ക് ആകെ അറിയുന്നത് ബാർലി water urinary problems ഉള്ളവർക്ക് കുടിക്കുന്നത് നല്ലതാണെന്നു മാത്രമായിരുന്നു.ഇതിപ്പോൾ ഇതിന് ഇല്ലാത്ത ഗുണങ്ങൾ ഇല്ലല്ലോ. ബാർലി recipe Adipoli.ഇതുപോലെ ഉണ്ടാക്കി നോക്കുന്നുണ്ട്. വെറൈറ്റി ടേസ്റ്റി,healthy breakfast/dinner recipe.

  • @livedreams333
    @livedreams333 7 หลายเดือนก่อน +4

    ബാർലി ഇത്രയും ഗുണങ്ങൾ ഉള്ളതാണെന്ന് അറിയില്ലായിരുന്നു. healthy breakfast recipe ആയിരുന്നു.ഇതുപോലെ ഉണ്ടാക്കി നോക്കുന്നുണ്ട്

  • @ChandranPk-ih8cv
    @ChandranPk-ih8cv 7 หลายเดือนก่อน +3

    വളരെ പോഷക ഗുണം ഉള്ള ഒരു റെസിപ്പി. ബാർലി വെള്ളം കുടിക്കാൻ പണ്ടൊക്കെ വൈദ്യന്മാർ പറയുമായിരുന്നു. നല്ലൊരു സമ്പൂർണ ആഹാരം ഷെയർ ചെയ്തതിനു താങ്ക്സ്. Af

  • @spv258
    @spv258 7 หลายเดือนก่อน +4

    നല്ലൊരു സമ്പൂർണ ആഹാരം r.Well prepared and well presented.Will must try.

  • @sabeenasakkeer4413
    @sabeenasakkeer4413 7 หลายเดือนก่อน +1

    Barliye kurichu orupad karyngl paranj thannu.. Ithrayadhikam gunangal undennu ipozhanu ariyunathu.. Good sharing

  • @Vijay-ls9eq
    @Vijay-ls9eq 7 หลายเดือนก่อน +3

    Valare Nalla oru healthy recipe aanu looks so yummy will surely try this healthy recipe

  • @Anadavally
    @Anadavally หลายเดือนก่อน +1

    വളരെ നല്ല എളുപ്പം ചെയ്യാൻ പറ്റുന്നതാണ് നന്ദി

  • @bhavanabudhan9524
    @bhavanabudhan9524 7 หลายเดือนก่อน +2

    very goodreceipe: നല്ല അവതരണം

  • @salhamilu3009
    @salhamilu3009 7 หลายเดือนก่อน +3

    Barley കൊണ്ട് ഇതുപോലെ രണ്ട് റെസിപിസ് ഉണ്ടാക്കണം. വളരെ healthy ആണെല്ലോ ഡിയർ. Thanks

  • @Jessmallika-nw2hg
    @Jessmallika-nw2hg 7 หลายเดือนก่อน +3

    Super delicious recipe dear

  • @syedafizaaa
    @syedafizaaa 7 หลายเดือนก่อน +3

    Wow so amazing and so unique recipe for dinner.Well prepared and well presented.Will must try.

  • @padmajamenon6063
    @padmajamenon6063 7 หลายเดือนก่อน +2

    രണ്ട് റെസിപിയും നന്നായിട്ടുണ്ട്

  • @sankarij3386
    @sankarij3386 7 หลายเดือนก่อน +4

    barley vellam kudichittundu...ingne oru recipe aadyaittanu kanunney...mostly aarkkum ariyilla ennu thanne thonnunnu..unique n so healthy recipe dear...will surely try this healthy recipe

  • @jasminegeorge2396
    @jasminegeorge2396 7 หลายเดือนก่อน +1

    Barley kondulla ee oru recipe valare healthy aanu...Ithuvare try cheytu nokitilla...healthy recipe aanalo...Try cheytu nokkam

  • @geethajohn3237
    @geethajohn3237 7 หลายเดือนก่อน +3

    Super recipes..barley vellam kudikkan maathram upayogichirunnu. Thanks dear❤

  • @regijacob9292
    @regijacob9292 7 หลายเดือนก่อน +1

    Thanks for saying this recipe very fast since we don't have time to spend to hear unnecessary explanations. Really it is a valuable one.

  • @chandralekharmallan8314
    @chandralekharmallan8314 5 หลายเดือนก่อน +1

    Barley recipes super thank you for sharing this recipe

  • @puspakrishnan3746
    @puspakrishnan3746 7 หลายเดือนก่อน +1

    വളരെ നല്ല 2 വിഭവങ്ങൾ❤❤❤ തീർച്ചയായും ചെയ്തു നോക്കാം

  • @rijysmitheshwe2210
    @rijysmitheshwe2210 7 หลายเดือนก่อน +3

    Barley kondulla nalla adipoli recipe anallo, barley kuu itrayum benifits undennu ariyillayirunnu, enthayalum ee recipe trycheiythu nokkundu

  • @nikita-c4r9u
    @nikita-c4r9u 7 หลายเดือนก่อน +1

    barley pothuve bodykku valare gunamulla onnaanu....mummy enikku barley vellam undaakki tharaarundu...oru cooling effect kittum ennu kettitundu...nice recipe doctor...enthaayalum try cheyyum

  • @diyakumar1770
    @diyakumar1770 7 หลายเดือนก่อน +1

    Barkeykku etrayum benefits undalle....Valare Nalla oru healthy recipe aanu...Evide kurachu barley undu...Try cheytu nokkam

  • @Sharmiszedsvlog
    @Sharmiszedsvlog 7 หลายเดือนก่อน

    Barly dosha njan first time anu kanunnath ningaley channelil Ellam veraity recipe anallo njan undakki nokkarund adipoliya

  • @sheemak8418
    @sheemak8418 7 หลายเดือนก่อน +1

    Barli ithuvare vangichittum kazhichittum illa .Kandittu nalla tasty anallo athupole nalla healthy yum anallo.Enthayalum vangichittu ithupole cheithu nokkunnund

  • @jyothirmaisusha
    @jyothirmaisusha 7 หลายเดือนก่อน +2

    നല്ല റെസിപി 👍🙏🥰❤ തലേദിവസം കുതീർത്തു ഉപയോഗിക്കാൻ ആണ് എനിക്ക് കിട്ടിയ അറിവ് 👍🙏💕🌹❤

  • @Annz-g2f
    @Annz-g2f 7 หลายเดือนก่อน +1

    Very healthy recipe I haven't tasted barely definitely buy n prepare

  • @gigglest8701
    @gigglest8701 7 หลายเดือนก่อน +4

    Ithu valare nannayitundallo njanithuvare try cheythittilla barley serikkum ithrem nallathanennu ariyillarunnu good share ...recipes randum try cheyyum thanks a lot

  • @nagularatna8366
    @nagularatna8366 4 หลายเดือนก่อน +1

    Trop recepies so good and thanks. Like this more recipes please

  • @sulthanahakeem9609
    @sulthanahakeem9609 7 หลายเดือนก่อน +3

    Barley kond inganeyulla recipe undakkan pattumennu kanicha kuttukarik big thanks ❤

  • @jollyp4231
    @jollyp4231 7 หลายเดือนก่อน

    Barley recipe super ട്ടോ ❤❤

    • @jollyp4231
      @jollyp4231 7 หลายเดือนก่อน

      തിരിച്ചു വരണേ മറക്കരുത് 😊

  • @aakash17267
    @aakash17267 3 หลายเดือนก่อน

    ആദ്യത്തെ റെസിപ്പി ഞാൻ ഇന്ന് ഉണ്ടാക്കി... നന്നായിരുന്നു

  • @sheelasrecipee
    @sheelasrecipee 7 หลายเดือนก่อน +2

    Barley recipe super ayittund❤️

  • @lifeismykitchen4399
    @lifeismykitchen4399 7 หลายเดือนก่อน +1

    Barely ari ivide iripund ingane oru recipe undennu ariyilla...ee video kandapol orupad sandosham ayi .orupad arogyagunangal Ulla barly recipe nannaitunde

  • @jenisthomas6376
    @jenisthomas6376 7 หลายเดือนก่อน +1

    barley kondulla nalla adipoli recipe anetto valare nannayitund Enthayalum ithupole cheithu nokkunnund nalla adipoli recipe anetto

  • @jackandjill2839
    @jackandjill2839 7 หลายเดือนก่อน +1

    Ithu valare nannayitundallo njanithuvare try cheythittilla its looks so yummy and muthwatering will definitely try it out

  • @pichipoo7652
    @pichipoo7652 7 หลายเดือนก่อน +1

    barley recipes nannayittund ithupole undakki nokkunnund kanditt kothiyayi

  • @annesshah3976
    @annesshah3976 6 หลายเดือนก่อน +2

    Thank you 😊.🎉

  • @jessybinoy8069
    @jessybinoy8069 4 หลายเดือนก่อน +1

    സൂപ്പർ സൂപ്പർ❤❤❤

  • @geethak4274
    @geethak4274 6 หลายเดือนก่อน +1

    Thank you so much.❤❤❤

  • @shelnajoseph8479
    @shelnajoseph8479 6 หลายเดือนก่อน +1

    Thanku sister👍👍🙏

  • @beenanv3734
    @beenanv3734 7 หลายเดือนก่อน +2

    Super 👌 👌👌

  • @jalajabhaskar6490
    @jalajabhaskar6490 7 หลายเดือนก่อน +1

    Good recipes with barley...will try❤

  • @jessysaji3952
    @jessysaji3952 7 หลายเดือนก่อน +2

    Super

  • @shougungaming2924
    @shougungaming2924 5 หลายเดือนก่อน +1

    Very nice

  • @maryettyjohnson6592
    @maryettyjohnson6592 3 หลายเดือนก่อน

    ❤❤❤ good information and good presentation!! Thank you so much for your valuable recipe

  • @vishnupraveen-ot5uj
    @vishnupraveen-ot5uj 2 หลายเดือนก่อน +1

    good

  • @amruthaskitchen9611
    @amruthaskitchen9611 7 หลายเดือนก่อน +22

    എന്താ ചെയ്യേണ്ടതെന്നൊന്നും അറീല്ലെങ്കിലും ഇന്ന് ബാർലി വാങ്ങി വന്നപ്പോ ഈ വീഡിയോ കാണുമ്പോ തോന്നിയൊരു സന്തോഷം 😍🥰. ട്രൈ ചെയ്തിട്ട് കമെന്റ് ഇടാട്ടോ 👍

  • @sunnyk8033
    @sunnyk8033 6 หลายเดือนก่อน +1

    A very great information

  • @seethalekshmy3598
    @seethalekshmy3598 6 หลายเดือนก่อน +1

    Verygood recipe

  • @roselinmani4117
    @roselinmani4117 5 หลายเดือนก่อน +1

    👍

  • @Beerankutty.KBapputty
    @Beerankutty.KBapputty 6 หลายเดือนก่อน +1

    താങ്ക് യൂ Sis🎉🎉🎉

  • @lissykurian3561
    @lissykurian3561 5 หลายเดือนก่อน

    Thank you

  • @MaheswariRajasekharan-bb5yr
    @MaheswariRajasekharan-bb5yr 5 หลายเดือนก่อน

    Onnu chaithu nokkam

  • @JayaprabhaRaja
    @JayaprabhaRaja 7 หลายเดือนก่อน +1

  • @selinvarghesemathew8561
    @selinvarghesemathew8561 4 หลายเดือนก่อน +1

    ❤❤

  • @LabeebRahman
    @LabeebRahman 5 หลายเดือนก่อน +1

    തൈറോയിഡ് ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ

  • @padmajamenon6063
    @padmajamenon6063 7 หลายเดือนก่อน +1

    Curd rice പോലെ ചെയ്‌താൽ nannakumo

    • @BeQuickRecipes
      @BeQuickRecipes  7 หลายเดือนก่อน

      ചെയ്യാം നന്നാകും

  • @elizabethz472
    @elizabethz472 7 หลายเดือนก่อน +1

    Good

  • @lopezmunambath658
    @lopezmunambath658 7 หลายเดือนก่อน +1

    Thank u mam

  • @sudhaviswanath223
    @sudhaviswanath223 6 หลายเดือนก่อน +1

    👍👍

  • @beatricebeatrice7083
    @beatricebeatrice7083 5 หลายเดือนก่อน +1

    പണ്ട് പനി വരുമ്പോൾ ചവ്വരി കഞ്ഞിയും ബാർളി വെള്ളം കുടിക്കാനും തരുമായിരുന്നു. അതു ഓർമ്മവരുന്നു

  • @anithak8398
    @anithak8398 7 หลายเดือนก่อน +1

    ബാർലി പൊടി കൊണ്ടുള്ള റെസിപ്പി ചെയ്യാമോ

    • @BeQuickRecipes
      @BeQuickRecipes  7 หลายเดือนก่อน

      Cheyyam 👍

    • @anithak8398
      @anithak8398 7 หลายเดือนก่อน

      @@BeQuickRecipes ❤

  • @ushamanoj4849
    @ushamanoj4849 7 หลายเดือนก่อน +1

    Super recipe ❤

  • @Maddy-u9r
    @Maddy-u9r หลายเดือนก่อน +1

    കറി വേപ്പില ചമ്മന്തി പൊടി റെസിപ്പി ഒന്നു തരുക

    • @BeQuickRecipes
      @BeQuickRecipes  หลายเดือนก่อน

      th-cam.com/video/_uwwDQB9Wts/w-d-xo.htmlsi=0QiLRaErxwLSHJ7P

  • @GodsGrace-se3kz
    @GodsGrace-se3kz 5 หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @lailalailavk163
    @lailalailavk163 6 หลายเดือนก่อน +1

    Super 🙏🙏🌹

  • @jaimolmanuel1471
    @jaimolmanuel1471 7 หลายเดือนก่อน +1

    ❤👍👍

  • @alphonsavarghese2804
    @alphonsavarghese2804 6 หลายเดือนก่อน

    Kidney patientnu ithu kazhikkamo

  • @sivankuttys7718
    @sivankuttys7718 6 หลายเดือนก่อน

    Orumasamkazhitchalmathiponnathadiurappa

  • @annammajoy2974
    @annammajoy2974 6 หลายเดือนก่อน +1

    👌👍🏼💙

  • @minithomas5400
    @minithomas5400 7 หลายเดือนก่อน +1

    Barly daliya kittum

  • @omanaachari1030
    @omanaachari1030 5 หลายเดือนก่อน

    ബാർലി ഏറ്റവും നല്ലതാണ്. വെറുതെ തിളപ്പിച്ച് വെള്ള കുടിച്ചാൽ മതി. എല്ലാം അസുഖവും മാറും. മൂത്രത്തിൽ കൂടി കഴിവതും അസുഖം കുറയും. ഞങ്ങൾ ഈ വെള്ളം ആണ് തിളപ്പിച്ച് കുടിക്കുന്നത്.

  • @SasiKumar-by7gn
    @SasiKumar-by7gn 7 หลายเดือนก่อน +2

    ദോശ കൊതിപ്പിച്ചു 😢😢😢😢

  • @abdulkhadarkunju1165
    @abdulkhadarkunju1165 6 หลายเดือนก่อน

    Is barley a grain?

  • @LathaGh
    @LathaGh 7 หลายเดือนก่อน +1

    ആയുർവ്വേദ മരുന്നു കടയിൽ ബാർലി അരി വാങ്ങാൻ കിട്ടുന്നതാണ്.

  • @jessyanthony1352
    @jessyanthony1352 7 หลายเดือนก่อน +1

    മലബന്ധം ഉണ്ടാക്കും എന്ന് കേട്ടിട്ടുണ്ട് ,

    • @BeQuickRecipes
      @BeQuickRecipes  7 หลายเดือนก่อน

      ധാരാളം ഫൈബർ ഉള്ളതു കൊണ്ട് മലബന്ധം ഉണ്ടാവുകയില്ല

  • @avassociates9827
    @avassociates9827 5 หลายเดือนก่อน

    യു ട്യൂബ് ൽ നിന്ന് എത്ര വരുന്നുണ്ട്...?

  • @Kadeeja-xr9wc
    @Kadeeja-xr9wc 7 หลายเดือนก่อน +1

    ഞാൻ ബാർലി കണ്ടിട്ടില്ല ഇത് ഏത് കടയിൽ നിന്നാണ് വാങ്ങാൻ കിട്ടുന്ന ത്

    • @BeQuickRecipes
      @BeQuickRecipes  7 หลายเดือนก่อน

      സൂപർമാർക്കറ്റുകളിൽ കിട്ടും

  • @maryettyjohnson6592
    @maryettyjohnson6592 3 หลายเดือนก่อน

    ❤❤❤😂😂🎉🎉🎉

  • @sajeevankunnath2963
    @sajeevankunnath2963 6 หลายเดือนก่อน +1

    Barli ponkal

  • @jancymathew6798
    @jancymathew6798 5 หลายเดือนก่อน +1

    You are adding much salt,not good for kidney patients.

    • @BeQuickRecipes
      @BeQuickRecipes  5 หลายเดือนก่อน

      You can add salt according to your taste. Not only salt, all ingredients .

  • @sudhakarannair6744
    @sudhakarannair6744 7 หลายเดือนก่อน

    Are you a doctor?

  • @minialexander4793
    @minialexander4793 7 หลายเดือนก่อน +2

    Nice recipe ❤

  • @bijupaul7132
    @bijupaul7132 6 หลายเดือนก่อน +1

    Nice

  • @geetha5356
    @geetha5356 6 หลายเดือนก่อน +1

  • @AbdulRahman-jr1bp
    @AbdulRahman-jr1bp 3 หลายเดือนก่อน +1