5 മിനിറ്റിൽ ഒരു Variety ഉപ്പുമാവ് 😋| Chama Upmavu | Little Millet Upmavu | Keralastyle

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024

ความคิดเห็น • 112

  • @rajipillai6064
    @rajipillai6064 ปีที่แล้ว +7

    ആദ്യം ആയിട്ടാണ് ചാമ അരി കാണുന്നത് തന്നെ.എന്നെങ്കിലും കിട്ടിയാൽ തീർച്ചയായും ഉണ്ടാക്കും.കണ്ടിട്ട് അടിപൊളി 👌👍

  • @saraswathikuttipurath3081
    @saraswathikuttipurath3081 ปีที่แล้ว +6

    ഉപ്പുമാവിൽ ചെറുനാരങ്ങാ ചേർക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്, എന്തായാലും കണ്ടിട്ട് അടിപൊളി 👌👌👌

  • @gireeshkumarkp710
    @gireeshkumarkp710 ปีที่แล้ว +2

    ഹായ്,നസിർഇക്ക,ചാമഅരികൊണ്ടുള്ളഉപ്പ്മാവ്, സൂപ്പർ,❤

  • @sobhanadevanandan2432
    @sobhanadevanandan2432 ปีที่แล้ว +1

    ചാമയുടെ ഉപ്പുമാവ് ഇത്* വരെ കഴിച്ചിട്ടില്ല ഉണ്ടാക്കിനോക്കണം👌

  • @lattylatteesha7398
    @lattylatteesha7398 ปีที่แล้ว +2

    Naseer ഇക്കയുടെ കൈയുണ്യത്തിനും എളിമക്കും പ്രേക്ഷർ നൽകുന്ന അംഗീകാരം ആണ് 4.4lkh subscribers 👌🙏... ഉടനെ തന്നെ 1മില്യൺ സീറ്റിൽ എത്തട്ടെ.. അള്ളാഹു അനുഗ്രഹിക്കട്ടെ 😊

  • @mariepereira1321
    @mariepereira1321 2 หลายเดือนก่อน

    Thank you for this healthy recipe.

  • @daisysamuel4832
    @daisysamuel4832 ปีที่แล้ว

    First time seeing millet Upma. Looks yummy! Thanks for making variety upma

  • @krishna1353-u6b
    @krishna1353-u6b ปีที่แล้ว +14

    പോരട്ടെ പോരട്ടെ അഞ്ച് ലക്ഷം തികയട്ടെ🎉🎉🎉🎉🎉

    • @villagespices
      @villagespices  ปีที่แล้ว +2

      ☺️🙏🏼

    • @moniajipanaveli2560
      @moniajipanaveli2560 ปีที่แล้ว +2

      എന്തയാലും നല്ല സമയത്ത് ആണെന്ന് തോന്നുന്നു ചാനൽ തുടങ്ങിയത് 🤭ഓരോ ഡേയും ആയിരം കൂടുതൽ സബ്സ്ക്രൈബ്ർ കിട്ടുന്ന ഒരേ ഒരു ചാനൽ ആണെന്ന് തോന്നുന്നു 🤷‍♀️

    • @CookingVillage-ro7vv
      @CookingVillage-ro7vv ปีที่แล้ว

      200 akkan nilkunna njan

    • @auguztinann7430
      @auguztinann7430 ปีที่แล้ว +1

      ❤❤❤❤

  • @Apzvipi
    @Apzvipi ปีที่แล้ว

    Chaama kanjiyum uppumavum puttum nallatha vtl daily ithinte recipe indakum

  • @babygirija7513
    @babygirija7513 ปีที่แล้ว +1

    ഇക്ക നമ്മക്കും പ്ലൈ ബട്ടൺ വാങ്ങണം. ഫാമിലി വലുതാകട്ടെ. സൂപ്പർ 👍🙏mkm

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 ปีที่แล้ว +1

    Very Good. Healthy recipe.

  • @sheejathomassheejababu5873
    @sheejathomassheejababu5873 ปีที่แล้ว +2

    അടിപൊളി 👌👌

  • @anithkumard8011
    @anithkumard8011 ปีที่แล้ว +2

    Super

  • @SreedeviSreedevi-tt1fw
    @SreedeviSreedevi-tt1fw 5 หลายเดือนก่อน +1

    Adipoli

  • @kavithanikhitha8431
    @kavithanikhitha8431 ปีที่แล้ว +1

    Ee pan eadhu brand anu evidannu vanghiyathanu reply tharane

  • @yesodak5693
    @yesodak5693 2 หลายเดือนก่อน

    ചാമ ഉപ്പ് മാവ് അടിപൊളി

  • @lakshmipv1000
    @lakshmipv1000 4 หลายเดือนก่อน +1

    ഞാൻ ചെറുപ്പം മുതൽക്കേ ചാമയരികഴിക്കാർഉണ്ട്

  • @anniejacob3990
    @anniejacob3990 ปีที่แล้ว

    Kollamallo thina upmavu.will try this.Thank you Nazeer & Shamla

    • @ChemodelavnAvn
      @ChemodelavnAvn ปีที่แล้ว

      തിന അല്ല. ചാമ. ഇതൊക്കെ ഒരുപോലെ ഇരിക്കും. തിന, ചാമ, കുതിരവാലി എല്ലാം

  • @Uppi746
    @Uppi746 ปีที่แล้ว +2

    Chama ari entha

  • @notesofhistorybyann3353
    @notesofhistorybyann3353 9 หลายเดือนก่อน +2

    ഈ അരി എവിടെ വാങ്ങാൻ കിട്ടും.. സാധാ പലചരക്കു കടയിൽ കിട്ടുവോ.. ആർക്കെങ്കിലും അറിയുമോ

    • @aswathyprabhakar2499
      @aswathyprabhakar2499 9 หลายเดือนก่อน

      Pooja kadayil kittum

    • @revathymohan
      @revathymohan 9 หลายเดือนก่อน

      Super markettil kittum... Millet

    • @mariepereira1321
      @mariepereira1321 2 หลายเดือนก่อน

      Little millet - Sama ari available Online Amazon or any grain provision store.

  • @Jessmallika-nw2hg
    @Jessmallika-nw2hg ปีที่แล้ว

    A different upuma.Thanks dear

  • @amritabanerjee6540
    @amritabanerjee6540 2 หลายเดือนก่อน

    dont have to soak the millets? will it cook in so little time?

  • @mallifa6492
    @mallifa6492 ปีที่แล้ว +1

    Superrrrr❤👌👌😋👍

  • @Sathyavathi-eb1zq
    @Sathyavathi-eb1zq ปีที่แล้ว +2

    ഉപ്പുമാവ്.... സൂപ്പർ. 👌👌

  • @beenaks3371
    @beenaks3371 ปีที่แล้ว

    Super anu

  • @jayajaya4782
    @jayajaya4782 ปีที่แล้ว

    Enikku visakkunnu.kurachu Tharamo.Adipoli uppuma

  • @vidhyarichu6247
    @vidhyarichu6247 ปีที่แล้ว +1

    Super❤

  • @shamlabasheer2858
    @shamlabasheer2858 ปีที่แล้ว +1

    Supper ikka👍👌❤️

  • @sreelathasugathan8898
    @sreelathasugathan8898 ปีที่แล้ว

    അടിപൊളി ❤❤❤❤

  • @aaliyahafiaaliyahafi6564
    @aaliyahafiaaliyahafi6564 หลายเดือนก่อน

  • @user-jg3yv6ry6t
    @user-jg3yv6ry6t ปีที่แล้ว

    Super

  • @philipthomas183
    @philipthomas183 2 หลายเดือนก่อน

    Online amasonil kittum

  • @seemagireeshkumar9331
    @seemagireeshkumar9331 ปีที่แล้ว

    Ikka polichu

  • @sreenivedh.7553
    @sreenivedh.7553 ปีที่แล้ว

    Super🥰👍

  • @a.thampirajan4034
    @a.thampirajan4034 ปีที่แล้ว

    Adi Poli

  • @peethambaranputhur5532
    @peethambaranputhur5532 ปีที่แล้ว

    വൗ !!! അടിപൊളി 👌👌👌സൂപ്പർ 🌹🙏

  • @kvshobins9820
    @kvshobins9820 ปีที่แล้ว

    ആദ്യമായി കാണുവാ 😊😊😊

  • @user-fn8sp4gg8c
    @user-fn8sp4gg8c ปีที่แล้ว

    Brother your family very nice

  • @jahanarabeegum-lp3ui
    @jahanarabeegum-lp3ui ปีที่แล้ว

    Kilikalkk kodukkunna chaama aano ith

  • @susanalexander8756
    @susanalexander8756 ปีที่แล้ว

    Super

  • @lathabrahmadathan7411
    @lathabrahmadathan7411 ปีที่แล้ว

    Super ayittund chetta❤

  • @vasanthyvijayan3141
    @vasanthyvijayan3141 ปีที่แล้ว

    Super 👍🥰

  • @funtimevlogs4996
    @funtimevlogs4996 ปีที่แล้ว

    Super chetta👌

  • @ushanair1316
    @ushanair1316 หลายเดือนก่อน

    👍😊

  • @yakoobaboobaker8841
    @yakoobaboobaker8841 ปีที่แล้ว +1

    1980നു മുൻപ് നമ്മുടെചോളം,ഭാഗങ്ങളിൽ കൃഷിചെയ്തിരരുന്ന പ്രധാന വിളകളാണ് ചാമ, ചോളം, കമ്പു, തിന, രാഗി മുതലായവ. പ്രത്യേകിച്ച് പാലക്കാട് ജില്ലയിൽ.

    • @sherlymathew8855
      @sherlymathew8855 7 หลายเดือนก่อน

      Ippol oru krishiyum illa.

  • @minchushruthi6232
    @minchushruthi6232 ปีที่แล้ว

    Super upma,😋

  • @emmanuvalthomas1010
    @emmanuvalthomas1010 6 หลายเดือนก่อน

    👍

  • @sumathivazhayil5201
    @sumathivazhayil5201 ปีที่แล้ว

    Super👍👍

  • @sandyadevi1929
    @sandyadevi1929 11 หลายเดือนก่อน

    Cooking utensil
    Which brand

  • @Ananthu2017
    @Ananthu2017 ปีที่แล้ว

    വരട്ടെ വരട്ടെ

  • @junaidcm4483
    @junaidcm4483 ปีที่แล้ว +1

    ♥️♥️♥️♥️♥️♥️

  • @ratheeshkc3462
    @ratheeshkc3462 ปีที่แล้ว

    Poliiiiiiiiiiiii 👍👍👍👌👌👌

  • @Sanoop1991
    @Sanoop1991 ปีที่แล้ว +1

    ചാമ അരി സൂപ്പർ മാർക്കറ്റിൽ കിട്ടുമോ? വേറെ പേരുണ്ടോ?

  • @suseelamenon4209
    @suseelamenon4209 ปีที่แล้ว

    Very good

  • @alphonsaantony9005
    @alphonsaantony9005 ปีที่แล้ว

    Best

  • @tysmdonating6391
    @tysmdonating6391 ปีที่แล้ว

    ഇക്കാ രണ്ടുപേരുടെയും പനി കുറഞ്ഞോ ❤

  • @ashishr8918
    @ashishr8918 ปีที่แล้ว +1

    Chama ari??? First time anu kelkkunne 😮

  • @kottayamkunjachan1350
    @kottayamkunjachan1350 ปีที่แล้ว

    ❤❤❤

  • @antokthomas1215
    @antokthomas1215 ปีที่แล้ว

    👌👌👌👌👌👌👌👌👌👌👌👌

  • @GdycDf
    @GdycDf ปีที่แล้ว

    Super ikka

  • @shymoltomy101
    @shymoltomy101 ปีที่แล้ว

    ചാമ അരിയോ ഞാൻ ആദ്യം കേൾകുവാണ് കാണുവാണ്

  • @amminiphilip8593
    @amminiphilip8593 ปีที่แล้ว

    ❤❤❤

  • @chitrarajipc2028
    @chitrarajipc2028 ปีที่แล้ว +2

    ചാമയരി എവിടുന്നു കിട്ടി ചേട്ടാ? ഉപ്പുമാവ് ഞങ്ങൾ കഴിച്ചിട്ടില്ല.കണ്ടപ്പോൾ super ആണെന്ന്‌ തോന്നുന്നുണ്ട് 👌🏻👌🏻

    • @saifykumar
      @saifykumar ปีที่แล้ว +1

      സൂപ്പർ മാർക്കറ്റിൽ ലഭ്യമാണ്

  • @rajilechu2318
    @rajilechu2318 5 หลายเดือนก่อน

    Supermarketil kittum 450 grm Rs 160

  • @girijarajuraju8081
    @girijarajuraju8081 ปีที่แล้ว

    ചാമ അരി എന്താന്ന് അറിയില്ലല്ലോ

  • @vijeshtpvlpy
    @vijeshtpvlpy ปีที่แล้ว

    Quinoa aano...

  • @minimol2246
    @minimol2246 ปีที่แล้ว +1

    Enthan ഈ ചാമ അരി

  • @sreekanthah2461
    @sreekanthah2461 ปีที่แล้ว

    Chaaama ari antuvaa

  • @ronycherian9918
    @ronycherian9918 ปีที่แล้ว +8

    തിന ക്കാണോ ആണോ ചാമ അരി എന്ന് പറയുന്നത് 🙏 ഞാൻ പച്ച അരിക്ക് പകരം ഈ തിന യും ഉഴുന്നും ഇട്ടു ദോശ ഉണ്ടാക്കും അല്പം ചോറും അരക്കും, ഷുഗർ ക്കാർക്ക് നല്ലതാണ്

    • @mohamedthaha1538
      @mohamedthaha1538 9 หลายเดือนก่อน

      Thina vere, chaama Ari vere....chaama (Little millet) aanu

    • @shajan75
      @shajan75 7 หลายเดือนก่อน

      തിന കോഡോ മില്ലറ്റ് അതും ഉപ്പുമാവ് ഉണ്ടാക്കാൻ ബെസ്റ്റ് ആണ്

  • @minidavis4776
    @minidavis4776 ปีที่แล้ว

    Yummy😊😊

  • @crazygameryt6822
    @crazygameryt6822 9 หลายเดือนก่อน

    കുതിർത്തു വയ്ക്കണോ

  • @fuaadi2504
    @fuaadi2504 8 หลายเดือนก่อน

    ഉപ്പ് ഇട്ടില്ലല്ലോ

  • @noorafathima7487
    @noorafathima7487 ปีที่แล้ว

    ചാമ അരി എന്താന്ന് പറഞ്ഞു തരോ ആരേലും?

  • @anupamaanu4004
    @anupamaanu4004 ปีที่แล้ว +1

    Hi

  • @preethyVishnu-d1n
    @preethyVishnu-d1n ปีที่แล้ว

    🎉🎉🎉🎉🎉❤❤❤❤❤❤

  • @bindupc9022
    @bindupc9022 ปีที่แล้ว

    പഞ്ചായത്ത്‌ ഫസ്റ്റ് കിട്ടി

    • @bindupc9022
      @bindupc9022 ปีที่แล้ว

      👌👌👌താങ്ക്സ്

  • @Unique_style_71
    @Unique_style_71 ปีที่แล้ว

    ഷുഗർ ഉള്ളോർക്ക് നല്ലതാ ഈ അരി

  • @nimmikundil1164
    @nimmikundil1164 ปีที่แล้ว

    ചെറുനാരങ്ങ ചൂടാക്കിയാൽ വിഷമാണെന്ന് കേട്ടിട്ടുണ്ട്

  • @kunjatta..271
    @kunjatta..271 ปีที่แล้ว

    Kunjatta craft ideas

  • @junaidcm4483
    @junaidcm4483 ปีที่แล้ว +1

    👌💥💥💥💥💥💥💥💥💥💗

  • @marysaloma7531
    @marysaloma7531 ปีที่แล้ว

    Enthane chama ari

  • @moonchris3083
    @moonchris3083 ปีที่แล้ว

    ഈ ചാമ അരി എവിടെ കിട്ടും മാഷേ???

    • @jessythomas2221
      @jessythomas2221 ปีที่แล้ว

      സൂപ്പർ മാർകറ്റിൽ 😄

    • @villagespices
      @villagespices  ปีที่แล้ว

      Super market 😊

    • @reenato7168
      @reenato7168 ปีที่แล้ว +1

      അങ്ങാടിമരുന്നു കടയിലും കിട്ടും

  • @abbaslaila4157
    @abbaslaila4157 ปีที่แล้ว

    നിങ്ങളുടെ സ്ഥലം എവിടെ ആണ്... നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് 😍

    • @abbaslaila4157
      @abbaslaila4157 ปีที่แล้ว

      പാലക്കാട്‌ ആണോ

    • @jessythomas561
      @jessythomas561 ปีที่แล้ว +1

      ​@@abbaslaila4157 kottayam district il changanachery paippad aanu

  • @alexy1969
    @alexy1969 ปีที่แล้ว

    ചാമ അരി എന്ന് പറയുന്ന സാധനം എന്താണ്. ഇത് എവിടെ കിട്ടും വെറുതെ എന്തെങ്കിലും പറഞ്ഞു പോകല്ലേ...നിങൾ പണ്ട് മുതലേ ഉപയോഗിച്ചു എന്നു പറയുന്നു. നമ്മുടെ നാട്ടിൽ കൃഷി ചെയ്യുന്ന സാധനം ആണോ..ഇത് എവിടെ നിന്നോ വന്ന സാധനം ആണ്. നിങ്ങളുടെ നാട്ടുകാരൻ തന്നെ ആണ് ഞാൻ. ചാമ അരിയെ കുറിച്ചുള്ള ഒരു വിശദീകരണം അറിഞ്ഞാൽ കൊള്ളാം

  • @antokthomas1215
    @antokthomas1215 ปีที่แล้ว

    Super

  • @susanpradeep350
    @susanpradeep350 ปีที่แล้ว

    Super

  • @smithavk8527
    @smithavk8527 ปีที่แล้ว +1

    Super 👌

  • @peterjobin1325
    @peterjobin1325 ปีที่แล้ว

    ❤❤❤❤

  • @prasadcprasad8243
    @prasadcprasad8243 ปีที่แล้ว

    Supper

  • @manasjomon9535
    @manasjomon9535 ปีที่แล้ว

    Super