നല്ല വിവരണം പല ഡോക്ടററുമാരും ക്യാപ്ഷൻ കൊടുക്കും എന്നിട്ട് ഒരു ബന്ധവും ഇല്ലാതെ സംസാരിച്ചു നമ്മളെ മണ്ടരാക്കും കേട്ടു മടുത്തു ഇത് നന്നായിട്ടുണ്ട് ഡോക്ടർക്കു നന്ദി
Thanks Dr വലിച്ചു നീട്ടാതെ വളരെ ഭംഗിയായ് അവതരിപ്പിച്ചുവെന്ന് മാത്രമല്ല പലരും മരുന്നുകൾ പറയാമെന്ന് ട്ടൈറ്റിൽ ഇട് കയും മരുന്നുകൾ ടെ പേര് പറയാതെ അവസാനിപ്പികുകയാണ് മിക്കവരും താങ്കൾ അതിൽ നിന്നും വ്യത്യസ്തനാണ് വളരെ വളരെ സന്തോഷവും നന്ദിയും അറിയിക്കുന്നു.
Thank you Doctor...🙏🙏🙏🙏🙏...finally came across a genuine channel for the common man...🙏🏼🙏🏼🙏🏼🙏🏼🙏🏼 without any deceitful talks...Stay Blessed Doctor..🙏🙏🙏🙏🙏
ദിവസത്തിലൊരിക്കൽ കഞ്ഞി - ചെറുപയർ - നാടൻ ഭക്ഷണം വാഴപ്പിണ്ടി - മുരിങ്ങയില - നാടൻ പഴങ്ങൾ ചെറു നാരങ്ങ നീര് തുടങ്ങിയവ ശീലമാക്കിയാൽ ഒരു മരുന്നും വേണ്ട മലബന്ധം ഉണ്ടാവില്ല വെള്ളവും ധാരാളം കുടിക്കണം. നടപ്പ് ശീലവും വേണം
വളരെ നല്ല മെസേജ്. ചൂട് കുടി കഴിഞ്ഞപ്പോൾ എൻ്റെ മോന് മലം മുറകി. ഞാൻ ചെറു ചൂട് വെള്ളത്തിൽ വെളിച്ചെണ്ണഒഴിച്ച് കൊടുത്തു. സാറിൻ്റെ ഈ വിഷയം ഉപകാരമായി വളരെ നന്ദി ഉണ്ട് സാൾ
Dr എനിക്ക് severe constipation ആണ് രണ്ടു വർഷം ആയിട്ട്. ഞാൻ gastro എന്ററോളജിസ്റ്റിനെ കാണിച്ചു. Colonoscopy ചെയ്തു. Bowel movement തീരെ ഇല്ല എന്ന് പറഞ്ഞു. ഇനി മെഡിസിൻ കഴിക്കാതെ എത്ര ശ്രമിച്ചാലും വയറ്റിൽ നിന്ന് പോവില്ല എന്ന് പറഞ്ഞു. ആദ്യം ഒക്കെ ഒരു tablet കഴിച്ചാൽ പോയിരുന്നു. ഇപ്പോൾ രണ്ടെണ്ണം കഴിച്ചാലും പോവാത്ത അവസ്ഥ ആയി. ഇപ്പോൾ dr അവസാനം പറഞ്ഞ ലേഹ്യം ഉപയോഗിക്കാൻ തുടങ്ങി. ആദ്യം ഒരു ടീ സ്പൂൺ മതി ആയിരുന്നു. ഇപ്പോൾ മൂന്നു tea spoon കഴിച്ചാലേ പോവൂ എന്നായി. എനിക്ക് ബിപി ഉണ്ട്. ഞാൻ വളരെ വിഷമത്തിൽ ആണ്. എനിക്കൊരു റിപ്ലൈ തരാമോ. Age 56ആയി.
വൈദ്യ രത്നത്തിന്റെ ബ്രഹത് തൃഫല ചൂർണ്ണം അര ഗ്ലാസ്സ് തിളപ്പിച്ചാറിയ വെള്ളത്തിൽ അര ഗ്ലാസ്സ് തിളപ്പിച്ചാറിയ പാലും ചേർത്ത് അതിൽ ഒന്നര ടീസ്പൂൺ ചൂർണ്ണം ചേർത്ത് ഇളക്കി കുടിച്ചാൽ മലം നല്ലോണം പൊയ്ക്കോളും
Dr രണ്ടു തവണസ്ട്രോക്ക് വന്ന രോഗിയാണ് അത്യാവശ്യം എണിറ്റു നടക്കാൻ കഴിയുനണ്ട് കഴിക്കുന്ന അലോപ്പതി മരുന്നുകൾ മലബന്ധം ഉണ്ടാക്കുന്ന മരുന്നുകളാണധികവും മരുന്നുകൾ തീരെ നിർത്താനും കഴിയാത്ത അവസ്ഥയാണ് ശോധന ഉണ്ടാവാനുള്ള മരുന്നുകൾ ഒന്നരാടംദിവസമെങ്കിലും കഴിച്ചാൽ മാത്രമേ ശോധന ഉണ്ടാകു ലേഹ്യം മാത്രമേ കഴിക്കുകയുള്ളൂ സ്ഥിരമായ് കഴിയ്ക്കാൻ ഏത് ലേഹ്യമാണുത്തമമെന്നറിയിച്ചാലുംPLS
Kure poo makal undu adu idu parayam annu parayum .annitu 15 to 20 min length ullu matte dialogue adichu annitu oru chichirichu povum . but ee dr kolllam paranju medicines
Bloating, and constipation since 30 year. Iam using beal powder at bed time and feel better but iam not getting complete cure. If I take chicken or fish fry my condition get aggravate. What should I do?
Hello Dr, njan oru pregnent lady ann, enik kurach ayitt costipation bhudhimuttukal unde entey dr enik enik kurach syrup prescribe cheythitunde but ath kuduthal use cheyanum oru tension unde, dr ippo paraja medicines pregnency ladies nne use cheyan pattuo, please reply
സാർ ഇത് അമ്മക്ക് വേണ്ടിയാണ് ചോദിക്കുന്നത് ഒരു 87 വയസ്സ് ഉണ്ട് നല്ല മലബന്ധം ഉണ്ട് . സാർ പറഞ്ഞത് അല്ലാതെ വേറെ കൊടുക്കാൻ എന്തെങ്കിലും പറ്റിയത് ഉണ്ടോ അത് കുടിക്കില്ല ആഴ്ചയിൽ 1 തവണ പോവുകയുള്ളു
To Buy :
🛍️Avipathi Choornam : amzn.eu/d/9ICeA4t
🛍️Eranda Tailam : amzn.eu/d/1DCnUzt
🛍️Trivril lehyam https : //amzn.eu/d/bZTHP61
P#
Vayar ilakanulla marunnu parayo plsssssss
good🙏👍👍
😊@@lathikajohnson8956
O
❤😂😂😂😂😂😂😂😂😂😂😂😂😂❤❤❤
നല്ല വിവരണം പല ഡോക്ടററുമാരും ക്യാപ്ഷൻ കൊടുക്കും എന്നിട്ട് ഒരു ബന്ധവും ഇല്ലാതെ സംസാരിച്ചു നമ്മളെ മണ്ടരാക്കും കേട്ടു മടുത്തു ഇത് നന്നായിട്ടുണ്ട് ഡോക്ടർക്കു നന്ദി
കഥകൾ ഒഴിവാക്കി കാര്യം മാത്രം പറയാൻ ശ്രമിക്കുന്നു..❤️
അത് സത്യം ആണ്
ശെരിയാ
വളരെ ഉപകാരപ്രദമായ കാര്യങ്ങളാണ് ഡോക്ടർ പറഞ്ഞു തന്നത്.
മരുന്ന് പറയാം എന്ന് പറഞ്ഞ് പലരും മരുന്ന് പറയാതെ ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് പറ്റിക്കും ഡോക്ടർ നന്നായി സംസാരിച്ചു നന്ദി.
വളരെ സത്യം...
ഇത് അവരുടെ സ്ഥിരം പരിപാടി
Ya
Dr..പറഞ്ഞ മരുന്നുകളുടെ പേര് ഒന്ന് സ്‌ക്രീനിൽ കാണിക്കുയയോ.. അല്ലങ്കിൽ കമ്മെന്റ് ഇടുമ്പോൾ അതിനു മറുപടി മരുന്നുകളുടെ പേര് ഇടാമോ
നല്ല അവതരണം, അനാവശ്യ സംസാരങ്ങളില്ല, പിന്നെ എല്ലാ ആളുകളും അനുഭവിക്കുന്ന ഈ അവസ്ഥയ്ക്ക് പരിഹാരം പറഞ്ഞ് തന്ന വൈശാഖ് ഡോക്ടർക്ക് നന്ദി, നന്നായിരിക്കട്ടെ
നല്ല വിവരണം അഭിനന്ദനങ്ങൾ ഡോക്ടർ
✅👍🏻
Thanks Dr വലിച്ചു നീട്ടാതെ വളരെ ഭംഗിയായ് അവതരിപ്പിച്ചുവെന്ന് മാത്രമല്ല പലരും മരുന്നുകൾ പറയാമെന്ന് ട്ടൈറ്റിൽ ഇട് കയും മരുന്നുകൾ ടെ പേര് പറയാതെ അവസാനിപ്പികുകയാണ് മിക്കവരും താങ്കൾ അതിൽ നിന്നും വ്യത്യസ്തനാണ് വളരെ വളരെ സന്തോഷവും നന്ദിയും അറിയിക്കുന്നു.
അങ്ങനെയുള്ളവരെ തന്തക്ക് വിളിച്ചാൽ മതി ,നേരെ ആയികൊള്ളും😂😅
Dr goodmorning,lehyam,choornnam iee randu items onnu clear akki tharamo, msg.super thanks a lot
Thank you Doctor...🙏🙏🙏🙏🙏...finally came across a genuine channel for the common man...🙏🏼🙏🏼🙏🏼🙏🏼🙏🏼
without any deceitful talks...Stay Blessed Doctor..🙏🙏🙏🙏🙏
നന്ദി സർ, വളരെ ഭംഗിയായും ലളിതമായും രോഗത്തെയും അതിന്നുള്ള പ്രതിവിധിയെയും വിശദമായി പറഞ്ഞു തന്ന തീന്നു പത്യേകം നന്ദി
👍🏻✅🌿
നന്ദി ഡോക്ടർ
ഒരുപാട് നന്ദി ഡോക്ടർ, ഉപകാരപ്രദമായ മെസ്സേജ്, ഞാൻ ഒരുപാട് കാലമായിട്ട് മലബന്ധം കാരണം പ്രയാസപ്പെടുന്നു..
Me too bro
വളരെ ഉപകാര പ്രഥമായ മെസ്സേജ് എന്റെ പ്രശത്തി പരിഹാരം കണ്ടെത്താൻ കഴിഞ്ഞു.🙏👍
Detailed explanation about constipation. Very good. 👍👍👍👍
👍🏻
Thanks for the nice information
TANkyou Doctore ദൈവം അനുഗ്രഹിക്കട്ടെ
ഡോക്ടറെ ടെ channel കണ്ടത് ഭാഗ്യം. നല്ല വീഡിയോസ് ആണ് ❤
✅👍🏻🌿
ഡോക്ടർ ജാസ്മിൻ എന്ന് പറയുന്നവർക്ക് ഒരു മറുപടി കൊടുക്കാമോ..?
O onnol Oki l@@sundutt6205
Sir creatin ഉള്ളവർക്ക് eranda thailom ഉപയോഗിയ്ക്കാമോ
സാർ ഈ മൂന്ന് മരുന്നിന്റെ പേര് ഒന്നെഴുതി കാണിക്കാമോ ദയവു ചെയ്ത്
ഞാൻ ഈ പ്രശ്നം കൊണ്ട് ബുദ്ധിമുട്ടുന്ന ആളാണ് താങ്ക്സ്
Kazhichit sughm ayo
I eat 2 or 3 Kerala Pappad fried in coconut oil. Is it one cause for constipation... Please reply Dr..
Dandruff's medicinesunm constipationum thammil enthelum relation undo dr pls reply
Und...enk anubhavam und
Very good message. Well explained . Informative.👍
✅👍
വലിച്ച് നീട്ടാതെ കാര്യം നന്നായി പറഞ്ഞു. മരുന്നും പറഞ്ഞു. Thank you for your valuable information 🙏
👍🏻
Laxakot നെ കുറിച് ഒരു video ഇടാവോ..
Milk allergy ullarvar enthinte oppam oil mix cheyanam
Dr. Thanks a lot
Much appreciated
.good info
👍🏻❤️✅
Kindly display names of medicines/ingredients on screen next time
Check comment box
ഒരുപാട് മദ്യപിക്കുമ്പോൾ മലബന്ധം ഉണ്ടാകാറുണ്ട് , പക്ഷേ മലം കട്ടിയാകാറില്ല , ഗ്യാസ് കയറിയപോലെ വയറു വീർത്തു നിൽക്കുന്ന അവസ്ഥ
Explained well 👏
We subscribed
Warm water use after poop is going
Pregnant ayavark kazhikam patto
പ്രഷരിന്റെ tablet കഴിക്കുന്നത് kondano
ദിവസത്തിലൊരിക്കൽ കഞ്ഞി - ചെറുപയർ - നാടൻ ഭക്ഷണം വാഴപ്പിണ്ടി - മുരിങ്ങയില - നാടൻ പഴങ്ങൾ ചെറു നാരങ്ങ നീര് തുടങ്ങിയവ ശീലമാക്കിയാൽ ഒരു മരുന്നും വേണ്ട മലബന്ധം ഉണ്ടാവില്ല വെള്ളവും ധാരാളം കുടിക്കണം. നടപ്പ് ശീലവും വേണം
വളരെ നല്ല മെസേജ്. ചൂട് കുടി കഴിഞ്ഞപ്പോൾ എൻ്റെ മോന് മലം മുറകി. ഞാൻ ചെറു ചൂട് വെള്ളത്തിൽ വെളിച്ചെണ്ണഒഴിച്ച് കൊടുത്തു. സാറിൻ്റെ ഈ വിഷയം ഉപകാരമായി വളരെ നന്ദി ഉണ്ട് സാൾ
✅👍🏻🌿
അതെ കടയിൽ നിന്ന് വാങ്ങുന്ന വെളിച്ചെണ്ണ
😅@@SFS320
Thankyou.
@@bindhugopalakrishnan-dr1bkOil ethra spoon???
Namaskarm doctor 🙏
നല്ലൊരു ക്ലാസ്.. ഒരു പാട്. സന്തോഷമായി 👍👍👍🤝🤝
👍🌿
Good message. God Bless You!
👍✅
😢Thanks alot. It was very useful.I was suffering for nearly an year.Iwill write again once I follow this tratment
👍🏻✅
അബൂമിനസ്സോൾ കൈക്കുന്ന ത് കൊണ്ട് ഈ പ്രശ്നം തീരുമോ 🤔
സത്യം ആണ്
Dr radiation, കീമോയും ചെയുന്ന rogik ഈ മരുന്ന് kodukamo
ഈ മരുന്നു അല്ല ഏതു മരുന്ന് കൊടുക്കണം എങ്കിലും നിങ്ങളുടെ treatment ചെയ്യുന്ന ഡോക്ടറോട് ചോദിച്ചു മാത്രം കഴിക്കുക
ഷുഗർ പ്രോബ്ലം kondu ഇങ്ങനെ ഉണ്ടാകുമോ dr
S
ഇങ്ങനെ വേണം ഡോക്ടർമാർ
Ee doctor paranja rupathil enna kachiyitt mudikozhichil poornamayi maari Alhamdulillah
സന്തോഷം..❤️
ഈ you ട്യൂബ് dr മാർ മനുഷ്യരെ രോഗികളാക്കി മാറ്റും
Pregnent(3mnth) ayavarkk pattooo... Plz reply
നിങ്ങളുടെ gynecologist nod ചോദിച്ച് മാത്രം മരുന്നുകൾ കഴിക്കുക
Dear Dr. Can you please send some information about gallbladder stone 5mm since one year, some ayurvedic and Homeopathy med used with no results
Will do an episode soon
Dr enta monu 20 vayassayi. Kurenalayi avan maladorathil kuru ennu parayunnu. Hemaroud oitmet thchu.appol toiletil poyappol beleading unddayi. Maladorathinta bhithiyil thadippunddu .ethu piles ano dr. Vellam kudikkan madiyanu.vegitables kazhikkilla. Chikkan mathrame kazhikku. Dr kadakkal evideyanu. Njan madathrayanu ullathu
ചിരിവില്വാദി കഷായം നല്ലതാണ്, contact അമൃത ഫാർമസി മുളന്തുരുത്തി യിൽ ബന്ധപ്പെടുക.
താങ്ക്സ് ഡോക്ടർ 🙏🙏🙏
🌿👍🏻
Namaskaram Dr . Tablet undo sir
Dr എനിക്ക് severe constipation ആണ് രണ്ടു വർഷം ആയിട്ട്. ഞാൻ gastro എന്ററോളജിസ്റ്റിനെ കാണിച്ചു. Colonoscopy ചെയ്തു. Bowel movement തീരെ ഇല്ല എന്ന് പറഞ്ഞു. ഇനി മെഡിസിൻ കഴിക്കാതെ എത്ര ശ്രമിച്ചാലും വയറ്റിൽ നിന്ന് പോവില്ല എന്ന് പറഞ്ഞു. ആദ്യം ഒക്കെ ഒരു tablet കഴിച്ചാൽ പോയിരുന്നു. ഇപ്പോൾ രണ്ടെണ്ണം കഴിച്ചാലും പോവാത്ത അവസ്ഥ ആയി. ഇപ്പോൾ dr അവസാനം പറഞ്ഞ ലേഹ്യം ഉപയോഗിക്കാൻ തുടങ്ങി. ആദ്യം ഒരു ടീ സ്പൂൺ മതി ആയിരുന്നു. ഇപ്പോൾ മൂന്നു tea spoon കഴിച്ചാലേ പോവൂ എന്നായി. എനിക്ക് ബിപി ഉണ്ട്. ഞാൻ വളരെ വിഷമത്തിൽ ആണ്. എനിക്കൊരു റിപ്ലൈ തരാമോ. Age 56ആയി.
വൈദ്യ രത്നത്തിന്റെ ബ്രഹത് തൃഫല ചൂർണ്ണം
അര ഗ്ലാസ്സ് തിളപ്പിച്ചാറിയ
വെള്ളത്തിൽ അര ഗ്ലാസ്സ് തിളപ്പിച്ചാറിയ പാലും ചേർത്ത് അതിൽ ഒന്നര ടീസ്പൂൺ ചൂർണ്ണം ചേർത്ത് ഇളക്കി കുടിച്ചാൽ മലം നല്ലോണം പൊയ്ക്കോളും
Dr രണ്ടു തവണസ്ട്രോക്ക് വന്ന രോഗിയാണ് അത്യാവശ്യം എണിറ്റു നടക്കാൻ കഴിയുനണ്ട് കഴിക്കുന്ന അലോപ്പതി മരുന്നുകൾ മലബന്ധം ഉണ്ടാക്കുന്ന മരുന്നുകളാണധികവും മരുന്നുകൾ തീരെ നിർത്താനും കഴിയാത്ത അവസ്ഥയാണ് ശോധന ഉണ്ടാവാനുള്ള മരുന്നുകൾ ഒന്നരാടംദിവസമെങ്കിലും കഴിച്ചാൽ മാത്രമേ ശോധന ഉണ്ടാകു ലേഹ്യം മാത്രമേ കഴിക്കുകയുള്ളൂ സ്ഥിരമായ് കഴിയ്ക്കാൻ ഏത് ലേഹ്യമാണുത്തമമെന്നറിയിച്ചാലുംPLS
Sir nan daily two kayamtablat kazhikunnudea kuzhappsmundoo
Kayam ടാബ്ലറ്റ് നന്നാണ്
കായം tablets നല്ലതാണ്
Good message Dr. 🙌🙌😍
✅👍🏻
Enikku liver cirrhosis undu. Ee medicine kazhikkamo. 60 age ulla Ammayanu njan
Bro ചെറുതായിട്ട് പോകുന്നുണ്ട് but stomach sometimes hurts
Kure poo makal undu adu idu parayam annu parayum .annitu 15 to 20 min length ullu matte dialogue adichu annitu oru chichirichu povum . but ee dr kolllam paranju medicines
ഇത് മഞ്ഞപ്പത്തം ഉള്ളപ്പോൾ കുടിക്കാമോ
Dr. Hridyavilaganm use anno
Sir namaskaram, good information
Sir three medicine onnu ezhudi kanikkamo please
എറണ്ട തൈലം, അബിപത്തി ചൂർണം തൃവർത്ത് ലേഹ്യം
Dr pregnant samayath kazikkan pattumo
ഡോക്ടർ ബ്രോ രാവിലെ കഴിച്ചിട്ട് വർക്കിന് പോകാൻ പറ്റോ
No
കുട്ടികൾക്ക് കൊടുക്കാൻ പറ്റുമോ
മറ്റുള്ള കള്ള ഡോക്ടർമാരെ പോലെയായില്ല.നന്ദി നന്ദി...❤
Bloating, and constipation since 30 year. Iam using beal powder at bed time and feel better but iam not getting complete cure. If I take chicken or fish fry my condition get aggravate. What should I do?
5 age aya kuttikku entu cheyum
T.v.m medical kondu poyittum kuravilla
Tabilete backile vachittanu motion pokunnatu
Entu cheyum
Ente veedu anchal annu
Kayam tab is good doctor? It is ayurvedic right
Good ആണു
ബാലസുധ എന്ന മരുന്ന് നല്ലതല്ലേ
Address and location for appointment
നല്ല മെസ്സേജ്
നല്ല അറിവു്
👍🏻✅
ഏരാണ്ട തെലത്തിന് വെറെ പേര് ഉണ്ടോ .
Sir allopathy medicine kazhichu 15 days ayate ollu pne ayurvedic medicine start cheyamo
Stop cheythal 2 days kazhinju start cheyyam
kayam tablet kazikamo aayurvedtham aanu
Ente mknkum eteasumman fisr vlrensnni❤
Nattil kittumo ennu arriyilla sona patha ela undu athu morning hot water ozhichiduka after dinne arichu kodikku garantee undu
എൻറെ മകൾക്ക് 15 ദിവസമൊക്കെ മലം പോവാതെ ഇരിക്കുന്നു.
എന്താണ് പരിഹാരം
ഡോക്‌ടർക്ക്. ഒരു പാട്. നന്ദി
👍✅
Sir ഒരു പരു വന്നിട്ട് പോകുന്നില്ല
ചിലപ്പോൾ ചുരുങ്ങു
ചിലപ്പോൾ വീർത്ത് വരും
എന്താ ചെയ്യുക
ഹോസ്പിറ്റലിൽ കാണിക്കുക അവശ്യം എങ്കിൽ remove ചെയുക
സുന്ന മക്കി ഇല നല്ലതാണോ
Good🎉
Pregnant aayavarku kazhikamuo
No gynecologist suggest cheyyunna pole cheyyuka
മൂന്ന് മരുന്നിന്റെയും പേര് എഴുതി കാണിക്കുമോ
പ്രവാസികൾക്ക് ഏറ്റവും നല്ലത് ജർജീർ ഇല കഴിക്കുന്നത് ഈ പ്രശ്നത്തിന് നല്ല പരിഹാരമാണ്.
അത് എന്ത് ഇല ആണ്? എവിടേ കിട്ടും?
Hello Dr, njan oru pregnent lady ann, enik kurach ayitt costipation bhudhimuttukal unde entey dr enik enik kurach syrup prescribe cheythitunde but ath kuduthal use cheyanum oru tension unde, dr ippo paraja medicines pregnency ladies nne use cheyan pattuo, please reply
ലേഹ്യം എന്താ.... മനസിലായില്ല 🙄
സാർ ഇത് അമ്മക്ക് വേണ്ടിയാണ് ചോദിക്കുന്നത് ഒരു 87 വയസ്സ് ഉണ്ട് നല്ല മലബന്ധം ഉണ്ട് . സാർ പറഞ്ഞത് അല്ലാതെ വേറെ കൊടുക്കാൻ എന്തെങ്കിലും പറ്റിയത് ഉണ്ടോ അത് കുടിക്കില്ല ആഴ്ചയിൽ 1 തവണ പോവുകയുള്ളു
Ningal Nalla manasimu udama aanu dr
Side,effect,undo
Thanks sir ❤
👍🏻
Dr njn pregnant aanu enik ethu marunna pattunnath... Enik malam pokathinte nalla bhudhimuttund gas oke nallapole und.. Nth kazhichalum gas aanu.. Ipl enik motion pokunilla nalla bhudhimuttund... Please reply tharanam😢😢😢
അടിയിൽ കാണുന്ന red line പുറകോട്ടാക്കി വീണ്ടും കേൾക്കുക.
കുരക് കാച്ചി കുടിക്കുക എല്ലാം പ്രശ്നം തീരും വേറെ ഒരു മരുന്നു വേണ്ട 👌🏻👌🏻👌🏻
Good msg
സർ ഈ മരുന്ന് സ്‌പൈനൽ ക്കോർഡ് ഇഞ്ചുറി ഉള്ളവർക്ക് കഴിച്ചാൽ ഉബകാരപ്പെടുമോ
ഈ നാട്ടിൽ ധാരാളം ആയും ഡോക്ടർ മാർ ഉണ്ട് വിശാഖ് എന്ന് വ്യക്തി മാത്രമല്ല. അതാതു സ്ഥലത്തെ ഡോക്ടർസിനെ കാണുക
Appo ithillathe vayatil ninnum pokathe aakille...
Doctor eaniki Ei problem uday najan kayam tablet kayikununu eithu kayikan pado
ഡോക്ടർ ഈ പറഞ്ഞ മരുന്നുകൾ കഴിച്ചാൽ ആ സമയത്ത് മലബന്ധം പോകും - പിന്നെ വീണ്ടും പഴയയത് പോലെ - അതിനുളള പരിഹാരം പറയുമോ?.