ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
ചിലപ്പോ രാവിലെ മലം പോവില്ലാ ചിലപ്പോ ഉച്ചക്ക് ശേഷം മായിരിക്കും ചിലപ്പോ അന്ന് തീരെ പോവാതെയാവും ... ഈ അവസ്ഥ മലബന്ധമാണോ? Dr അപ്പോൾ Dr പറഞ്ഞ ഒറ്റമൂലി കഴിക്കാൻ പാടുണ്ടോ?❤❤
മരുന്നുകൾ കഴിച്ചാൽ ആ സമയത്തു മാത്രേ ഗുണങ്ങൾ ന്കിട്ടു അതോടൊപ്പം തന്നെ പെരിസ്റ്റാലിറ്റിക് മൂവേമെന്റ് കുറവുണ്ടെങ്കിൽ അത് കറക്റ്റ് ചെയ്യുന്നതിനും നല്ല ബാക്ടരീരിയാ ശരീരത്തിൽ വളരാനും സഹായിക്കുന്ന കാര്യങ്ങൾ കൂടെ ചെയ്യണം എന്നാൽ മാത്രേ ശാശ്വത പരിഹാരം ലഭിക്കുക ഉള്ളു
ശരീരത്തിൽ കെട്ടികിടക്കുന്ന മലം പുറത്തു പോകാതെ കുടലിനുള്ളിൽ അഴുകുമ്പോൾ മനുഷ്യൻ രോഗി ആകുന്നു കൊറോണ ബാധിച്ചു സർക്കാർ ആശുപത്രിയിൽ കഴിയുമ്പോൾ 5 ദിവസം വരെ മലം പോയില്ല ഒരു ബുദ്ധി തോന്നി. ടോയ്‌ലെറ്റിലെ ഹാൻഡ് വാഷ് മല ദ്വാരത്തിൽ ടച്ച് ചെയ്തു വച്ച് വെള്ളം തുറന്നു .. വെള്ളം ഉള്ളിലേക്കു കയറി. സെക്കന്റ് കൾക്ക് ഉള്ളിൽ പ്രഷർ ആയി കെട്ടിക്കിടന്നത് എല്ലാം പുറത്തു പോയി. ഹോ .. എന്ത് ഒരു ആശ്വാസം. ഇപ്പോൾ വീട്ടിലും ഇത് തന്നെ പ്രയോഗം. മലം ഒരിക്കലും ശരീരത്തിൽ കെട്ടിക്കിടന്നു അഴുകാൻ അനുവദിക്കരുത് നിങ്ങൾ രോഗി ആകും
എന്റെ അഭിപ്രായത്തിൽ ഒരു കാരണം ഭക്ഷണം പാകം ചെയ്തിട്ട് ദിവസങ്ങളോളം Fridge സൂക്ഷിക്കുന്നു. അതിനുശേഷം Microwave ൽ വച്ച് ചൂടാക്കുന്നു. എപ്പോൾ നല്ല Bacteria ഉം ചീത്ത Bacteria ഉം നശിക്കുന്നു. ഇതും ഒരു കാര്യമല്ലേ?
സാറുപറയുന്ന എല്ലാ പ്രശ്നങ്ങളും എന്റെ സഹോദരനുണ്ട്. ഇപ്പോൾ അവൻ തീരെ അവശനാണ്. ആലപ്പുഴയാണ് സ്വദേശം. എന്താ ചെയ്യേണ്ടതെന്നു ഒരുപിടി യുമില്ല. ഒരിക്കൽ സാറിനെ വിളിച്ചിരുന്നു. ഒരു പോംവഴി പറഞ്ഞു തരൂ pls...
നോർമൽ അല്ലത്തെ കണ്ടീഷൻ ആണെങ്കിൽ ഡോക്ടറെ കാണണം എന്ന് അല്ലാതെ പിന്നെ എന്താ പറയുക .നിവൃത്തി ഇല്ലാതാകുമ്പോ ആരേലും എടുത്തോണ്ട് പോകും അതുവരെ ഡോക്ട്ടരേ കാണരുത് എന്ന് പറയണോ
ഡോക്റ്റർ മലബന്ധം ഇല്ല. മറിച്ച് രണ്ടു,or മൂന്നു പ്രാവശ്യം പോകുന്നു. അതുകൊണ്ട് ശാരീരിക പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല. പക്ഷേ എവിടേക്കെങ്കിലും പോകാൻ മാനസികമായ ഒരു വിഷമം. അത് ഒരു കോൺട്രോളിൻ വരുത്താൻ എന്തു ചെയ്യണം.
@@krajendraprasad4786 അയ്യോ കടകളിൽ നിന്നു വാങ്ങി കഴിക്കരുത് അതിൽ chemicals ഉണ്ടാവും. ഒന്നുകിൽ വീട്ടിൽ നട്ടു വളർത്തുക അല്ലെങ്കിൽ അലോ വേര ചെടി വളർത്തുന്ന വീടുകളിൽ പോയി വാങ്ങുക. ശുദ്ധമായ അലോ വേര തന്നെ വേണം ഇല്ലെങ്കിൽ പണി പാളും
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
Phone ,9947637707
Chanavith flax seed aanu. Ella Provision stores lum kittum
Kozhikode EAVIDE aanu
@@jarishnirappel9223 arayidathupalam
മനസിലാകുന്ന രീതിയിൽ വിശദമായിട്ട് പറഞ്ഞു മനസിലാക്കി തന്ന ഡോക്ടർക്കു ഒരുപാടു നന്ദി
Good explanation. God bless u doctor.
Thank you for explaining it in the most simple and effective way.
Thanks Dr.
Thank you doctor 🙏
നല്ല അവതരണമ
Very good information.
Thank you Doctor ❤
Thank u doctor
ചിലപ്പോ രാവിലെ മലം പോവില്ലാ ചിലപ്പോ ഉച്ചക്ക് ശേഷം മായിരിക്കും ചിലപ്പോ അന്ന് തീരെ പോവാതെയാവും ... ഈ അവസ്ഥ മലബന്ധമാണോ? Dr അപ്പോൾ Dr പറഞ്ഞ ഒറ്റമൂലി കഴിക്കാൻ പാടുണ്ടോ?❤❤
Chanavithu is Flax seed, which is available in major food malls and super stores.
Got goodknowledge from doctor see you
Thank you doctor.Very informative
You are my best 😍.?"Happy and peaceful 💕
Use full vidio ഞാൻ വല്ലാത്ത പ്രശ്നത്തിൽ ആയിരുന്നു. tnq sir 🙏
Thanka
Very informative thanks
ചണ വിത്തും എള്ളും ഉലുവയും വറുത്താണോ പൊടിക്കേണ്ടത്
Very nicely explained 👌
Hemospermia??
Dr shimji ye consult cheyyan pattou?
Flax seed - chanawithu
Suppar.mrkettil.kittum
Kuttikalkk kodukkan pattumoo
ഉലുവ എന്ത് ചെയ്യണം.. Sir..?
👍👍
ഭക്ഷണത്തിന് മുമ്പാണോ ചണവിത് .ഉലുവ. എള്ള് കഴിക്കേണ്ടത്
Thank You Doctor 🙏
aasthma ഉള്ളവർക്ക് ഉലുവ കഴിക്കാമോ
Good
Dr njan oru garbhiniyan enikk ee malabandha problem und appo ith kazhikkamo
Vellam nannayi kudikkuka.ilakkarikal vegetables kazhikkuka
Eniku ithukaranam varshangalayi valare budhimutt anu anubavikunnath😢marunnukal kazhichanu palapizhum ithinu pariharam kanarullath. Colanose copy cheythit problem onnum illa
മരുന്നുകൾ കഴിച്ചാൽ ആ സമയത്തു മാത്രേ ഗുണങ്ങൾ ന്കിട്ടു അതോടൊപ്പം തന്നെ പെരിസ്റ്റാലിറ്റിക് മൂവേമെന്റ് കുറവുണ്ടെങ്കിൽ അത് കറക്റ്റ് ചെയ്യുന്നതിനും നല്ല ബാക്ടരീരിയാ ശരീരത്തിൽ വളരാനും സഹായിക്കുന്ന കാര്യങ്ങൾ കൂടെ ചെയ്യണം എന്നാൽ മാത്രേ ശാശ്വത പരിഹാരം ലഭിക്കുക ഉള്ളു
ചണവിത്ത്, എള്ള് ഉലുവ
ഡോക്ടർ, ചണ വിത്ത്, ഉലുവ, എള്ളു, ഇത് മൂന്നും വറുത്താണോ പൊടിക്കേണ്ടത്
Beguth.accha.infermation.thanks.
എന്താണ് കഴിക്കോണോത്
ചണവിത്ത് എന്താണന്ന് മനസിലാകുന്നില്ല
Flax seed
MBBS nu class എടുക്കുവാണോ എപ്പോഴും
ഉലുവ എങ്ങിനെ കഴിക്കണം പറയാമോ
Uluvaye kurichu parayamo Dr
😂😂😂
ശരീരത്തിൽ കെട്ടികിടക്കുന്ന മലം പുറത്തു പോകാതെ കുടലിനുള്ളിൽ അഴുകുമ്പോൾ മനുഷ്യൻ രോഗി ആകുന്നു
കൊറോണ ബാധിച്ചു സർക്കാർ ആശുപത്രിയിൽ കഴിയുമ്പോൾ 5 ദിവസം വരെ മലം പോയില്ല ഒരു ബുദ്ധി തോന്നി. ടോയ്‌ലെറ്റിലെ ഹാൻഡ് വാഷ് മല ദ്വാരത്തിൽ ടച്ച് ചെയ്തു വച്ച് വെള്ളം തുറന്നു .. വെള്ളം ഉള്ളിലേക്കു കയറി. സെക്കന്റ് കൾക്ക് ഉള്ളിൽ പ്രഷർ ആയി കെട്ടിക്കിടന്നത് എല്ലാം പുറത്തു പോയി.
ഹോ .. എന്ത് ഒരു ആശ്വാസം.
ഇപ്പോൾ വീട്ടിലും ഇത് തന്നെ പ്രയോഗം. മലം ഒരിക്കലും ശരീരത്തിൽ കെട്ടിക്കിടന്നു അഴുകാൻ അനുവദിക്കരുത്
നിങ്ങൾ രോഗി ആകും
അയ്യേ വൃത്തികെട്ടവൻ.. ഇനി അത് ഉപയോഗിച്ചല്ലേ വേറെയാളുകൾ കഴുകുന്നതു.....😁😁🤮🤮🤮
ചണ വിത്തു സൂപ്പർ മാർക്കറ്റിൽ കിട്ടും!
വിത്ത് എവിടെയാണ് കിട്ടുക ചണവിത്ത് എവിടെയാണ്
എല്ലാ സൂപ്പർ മാർക്കറ്റിലും കിട്ടും.
Please speak in malayalam
You are perfect
🎉😅
Blood malathil chikapopol ollath enthukonda pls repy
Try to do an occult blood in the stool. The kit may be available in the medical lab.
❤
🙏🙏
ഇവ മൂന്നും ചൂടാക്കിയാണോ പൊടിക്കേണ്ടത് 🤔
വറത്താണോ പൊടിക്കണ്ടത്
എന്റെ അഭിപ്രായത്തിൽ ഒരു കാരണം ഭക്ഷണം പാകം ചെയ്തിട്ട് ദിവസങ്ങളോളം Fridge സൂക്ഷിക്കുന്നു. അതിനുശേഷം Microwave ൽ വച്ച് ചൂടാക്കുന്നു. എപ്പോൾ നല്ല Bacteria ഉം ചീത്ത Bacteria ഉം നശിക്കുന്നു. ഇതും ഒരു കാര്യമല്ലേ?
Chana vith ennal enthaan
ചണത്തിന്റെ വിത്താണ് ചാണ വിത്ത് ഇതു എല്ലാ പലചരക്ക് കടകളിലും സൂപ്പർ മാർക്കറ്റിലും കിട്ടും
ഫ്ലാക്സ് സീഡ് എല്ലാ മാർജിൻഫ്രീ ഷോപ്പിൽ കിട്ടും
Flaxseed
സാറുപറയുന്ന എല്ലാ പ്രശ്നങ്ങളും എന്റെ സഹോദരനുണ്ട്. ഇപ്പോൾ അവൻ തീരെ അവശനാണ്. ആലപ്പുഴയാണ് സ്വദേശം. എന്താ ചെയ്യേണ്ടതെന്നു ഒരുപിടി യുമില്ല. ഒരിക്കൽ സാറിനെ വിളിച്ചിരുന്നു. ഒരു പോംവഴി പറഞ്ഞു തരൂ pls...
ചണ വിത്ത് എന്നാൽ എന്താണ് അത് എവിടെയാണ് കിട്ടുക
എല്ലാ സൂപ്പർ മാർക്കറ്റുകളിലും പലചരക്ക് കടകളിലും കിട്ടും
കടല കുതിർത്തതു
Flax seed, I think..
Flax seads
Flax seeds
ഏതു വൈറ്റമിന്റെ കുറവ് കൊണ്ടാണ് malabandam ഉണ്ടാകുന്നത് സർ
B1forte
Ari bashanam paramavadhi kurchak thanne nalla maattamundakum
Magnesium, data from brain to rectum is passing with help of magnesium.
മലം പോകുന്നില്ല എന്ത് ചെയ്യണം വളി പോകും പിന്നെ വാടയും
👍👍👍🙏
Edheham paranju phisycianey kanan. Enganundu 😅
നോർമൽ അല്ലത്തെ കണ്ടീഷൻ ആണെങ്കിൽ ഡോക്ടറെ കാണണം എന്ന് അല്ലാതെ പിന്നെ എന്താ പറയുക .നിവൃത്തി ഇല്ലാതാകുമ്പോ ആരേലും എടുത്തോണ്ട് പോകും അതുവരെ ഡോക്ട്ടരേ കാണരുത് എന്ന് പറയണോ
ഉലുവ
Nobody knows what is Chana vithu
Uluva podichu angane kazhikkanam
വീഡിയോയിൽ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ .കൂടെ എന്ത് ചേർക്കണം എന്നും എങ്ങനെ കഴിക്കണം എന്നും
Nalladocttarsuppar😂
ഡോക്റ്റർ മലബന്ധം ഇല്ല.
മറിച്ച് രണ്ടു,or മൂന്നു പ്രാവശ്യം പോകുന്നു.
അതുകൊണ്ട് ശാരീരിക പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല. പക്ഷേ എവിടേക്കെങ്കിലും പോകാൻ
മാനസികമായ ഒരു വിഷമം.
അത് ഒരു കോൺട്രോളിൻ
വരുത്താൻ എന്തു ചെയ്യണം.
ഇത് ഇരിട്ടബിൾ ബോവൽ സിൻട്രം ആണ് കൃത്യമായി കെയർ ചെയ്താലും വയറ്റിൽ നല്ല ബാക്ടീരിയ വളർത്തി എടുത്താലും മാറ്റി എടുക്കാൻ കഴിയും
🎉🎉🎉🎉😂❤🎉vbj @@BaijusVlogsOfficial😊
@@ever1002
സാർ ഈ അലോവേര എവിടെ
കിട്ടും, പച്ചമരുന്ന് കടകളിൽ നിന്നോ?. എത്ര കഴിക്കണം.
ക്വാൻ്റിട്ടി?.
@@krajendraprasad4786 അയ്യോ കടകളിൽ നിന്നു വാങ്ങി കഴിക്കരുത് അതിൽ chemicals ഉണ്ടാവും. ഒന്നുകിൽ വീട്ടിൽ നട്ടു വളർത്തുക അല്ലെങ്കിൽ അലോ വേര ചെടി വളർത്തുന്ന വീടുകളിൽ പോയി വാങ്ങുക. ശുദ്ധമായ അലോ വേര തന്നെ വേണം ഇല്ലെങ്കിൽ പണി പാളും
@@krajendraprasad4786 ഒരു അലോ വേര ഇലയുടെ കാൽ ഭാഗം മാത്രം മതി ഒരു നേരം. നല്ലപോലെ ചവച്ചു അരച്ചു കഴിക്കണം ഗുണം കിട്ടാൻ
Such fake Doctors the curse for Malayalees. Whats ur qualifications.
Itrayumkaryangalparanju,
Thannathinudoctarkuv.valarenandi
Thanks Dr
Good
Thank you sir ❤❤❤
Thank u Dr.🎉
Thank you doctor