രണ്ടും കല്‍പ്പിച്ച് അഡ്വ.റസ്സല്‍ ജോയി I Adovacate Mullaperiyar

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 2.6K

  • @merlin3515
    @merlin3515 3 ปีที่แล้ว +1874

    താങ്കൾ സൂക്ഷിക്കണം... വേലി തന്നെ വിളവു തിന്നുന്ന ലോകത്താണ് നാം ജീവിക്കുന്നത്....Be Careful.
    God Bless U.ലക്ഷങ്ങളുടെ പ്രാർത്ഥന കൂടെയുണ്ടാകും

    • @yuvathurki6291
      @yuvathurki6291 3 ปีที่แล้ว +91

      പ്രാത്ഥന മാത്രം പോരാ പ്രവർത്തിക്കാൻ മനസ് വേണം

    • @unnikrishnanpoopparambil7997
      @unnikrishnanpoopparambil7997 3 ปีที่แล้ว +30

      @@yuvathurki6291 തീർച്ചയായും

    • @merlin3515
      @merlin3515 3 ปีที่แล้ว +14

      @@yuvathurki6291 Yes ofcourse. 👍

    • @yuvathurki6291
      @yuvathurki6291 3 ปีที่แล้ว +64

      @@merlin3515നമ്മൾക്ക് ഒരു group തുടങ്ങി പുള്ളിയുടെ കൂടെ കൂടിയാലോ

    • @rajeevck388
      @rajeevck388 3 ปีที่แล้ว +31

      ബിഗ് സല്യൂട്ട് സർ
      ആയിരം യുഗത്തിൽ വരാറുള്ള ഒരു അവതാരം ആണ് താങ്കൾ
      താങ്കൾക്ക് എൻ്റെ ഫുൾ സപ്പോർട്ട്

  • @bibinbabu1785
    @bibinbabu1785 3 ปีที่แล้ว +355

    എല്ലാരും ഒത്തുകളിയാണ് ജനം ഇനിയെങ്കിലും പ്രതികരിക്കണം കക്ഷി രാഷ്ട്രീയ ഭേദമന്യേ. സപ്പോർട്ട് ജോയ് സർ

  • @mimilitry5096
    @mimilitry5096 3 ปีที่แล้ว +590

    നമുക്കുവേണ്ടി കേരള ജനതക്കുവണ്ടി കണ്ണുനിരോഴുകുന്ന ഒരു great Man🙏 ദൈവമായിട്ടു ഇറക്കിയ മനുഷ്യൻ.

    • @leeelag2466
      @leeelag2466 3 ปีที่แล้ว +7

      You are a great man.

    • @ammu9962
      @ammu9962 3 ปีที่แล้ว +14

      കേരളജനതയുടെ രക്ഷകനായ ഈ മനുഷ്യന്റെ കൂടെ എല്ലാ മലയാളികളും ഒത്തൊരുമയോടെ പ്രവർത്തിക്കണം.. ഇനിയെങ്കിലും പ്രതികരിക്കൂ..

    • @jijijoseph8398
      @jijijoseph8398 3 ปีที่แล้ว +18

      ഇദ്ദേഹം മുഖ്യ മന്ത്രി ആയിരുന്നു എങ്കിൽ..... നാട് നന്നായേനെ

    • @joseabraham3083
      @joseabraham3083 3 ปีที่แล้ว +1

      🙏🥺🥺🥺🥺🥺

    • @VimalKumar-jy8mr
      @VimalKumar-jy8mr 3 ปีที่แล้ว +3

      Russell Joy sir nte koode ella Malayalikalum onnichu nilkkanam. Rashtreeyakkare nanpaanpattilla. God bless you sir 🙏❤️

  • @aku63854
    @aku63854 3 ปีที่แล้ว +205

    മഹാത്മാ ഗാന്ധിജിയെപ്പോലെ ഒരു യുഗപുരുഷൻ 🙏🏻🙏🏻അങ്ങയുടെ ആത്മാർത്ഥമായ പോരാട്ടം വിജയിക്കുക തന്നെ ചെയ്യും. കേരള ജനതയുടെ ഫുൾ സപ്പോർട്ട് 👍🏻👍🏻👍🏻🥰🥰

  • @dhaneeshdhaneesh9921
    @dhaneeshdhaneesh9921 3 ปีที่แล้ว +103

    കേരളസർക്കാറെ ഇത് കേരള ജനങ്ങളുടെ ശബ്‌ദമാണ് 💪💪💪💪💪

  • @vamankottukkal6493
    @vamankottukkal6493 3 ปีที่แล้ว +287

    ഫുൾ സപ്പോർട്ട് 💪

  • @gokulgopinath2643
    @gokulgopinath2643 3 ปีที่แล้ว +442

    തോറ്റു കൊടുക്കരുത്,,,,
    നമ്മക്ക് പൊരുതി ജയിക്കണം!!!💪💪

  • @sudhisukumaran8774
    @sudhisukumaran8774 3 ปีที่แล้ว +1069

    40 ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും വേണ്ടി നിരന്തരം പോരാടുന്ന മനുഷ്യൻ ചരിത്രത്തിൽ സ്വർണ്ണലിപികളിൽ എഴുതപ്പെടുന്ന പേര് റസ്സൽജോയി സാർ

    • @radhakrishnana.p4745
      @radhakrishnana.p4745 3 ปีที่แล้ว +25

      പിണറായി നമ്മളെ തമിഴ് നാടിന് വിറ്റിരിക്കുന്നു.

    • @bindhugopan7776
      @bindhugopan7776 3 ปีที่แล้ว +6

      Ezhuthan aru backiyundakum

    • @sajibiju847
      @sajibiju847 3 ปีที่แล้ว +7

      Very True👌

    • @thomasjohn8327
      @thomasjohn8327 3 ปีที่แล้ว +7

      Yes your Correct 💯

    • @ijast.i9636
      @ijast.i9636 3 ปีที่แล้ว +1

      @@radhakrishnana.p4745 ippo evide ningal.

  • @kirandavid6878
    @kirandavid6878 3 ปีที่แล้ว +74

    ഏറ്റവും പ്രധാനം...നമ്മുടെ ജീവനാണ്... സത്യമാണ്. ഇതിന് പുല്ലുവിലനൽകുന്നവർ ഓർക്കണം.
    ചേട്ടന് എല്ലാവിധ പ്രാർത്ഥനയും ഒപ്പം ആശംസകളും

  • @venugopals4022
    @venugopals4022 3 ปีที่แล้ว +30

    50ലക്ഷം ജനങ്ങൾ വെള്ളം കുടിച്ചു ശ്വാസം മുട്ടി മരിക്കേണ്ടിവരുന്ന ഒരു വിപത്തു ഒഴിവാക്കുവാൻ ശ്രമിക്കുന്ന താങ്കളെ നമിക്കുന്നു. ജനം താങ്കൾക്ക് എല്ലാ സഹകരണവും തരും. ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @vbalachandran7610
    @vbalachandran7610 3 ปีที่แล้ว +222

    മലയാള മക്കളുടെ സമര നായകൻ !രക്ഷകൻ റസ്സൽ ജോയ്. ലോകം കണ്ട ഏറ്റവും നല്ല മനുഷ്യ സ്‌നേഹി

  • @cpsworlds141
    @cpsworlds141 3 ปีที่แล้ว +368

    നമ്മുടെ നാടിനു വേണ്ടി ജനങ്ങളുടെ ജീവന് വേണ്ടി പ്രവർത്തിക്കുന്ന നിങ്ങളുടെ കൂടെ ഞങ്ങൾ ഉണ്ട്.. ഇതിൽ ഞങ്ങൾക്ക് രാഷ്ട്രീയം ഇല്ല 🙏🙏🙏

  • @siji_prasanth_
    @siji_prasanth_ 3 ปีที่แล้ว +308

    ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക എന്നു പറയുന്നത് ഇതാണ്.നമ്മുടെ രാഷ്ട്രീയക്കാർ മറന്നു പോയത്.നമുക്ക് ഈ മനുഷ്യനെ 100%വിശ്വസിക്കാം.അദ്ദേഹത്തോടൊപ്പം നിൽക്കാം.

  • @കൃഷ്ണാർപ്പണഭൂമിക
    @കൃഷ്ണാർപ്പണഭൂമിക 3 ปีที่แล้ว +16

    ജനങ്ങൾക്ക് വേണ്ടി സ്വന്തം ജീവന് പോലും മറന്ന് മുന്നിൽ നിൽക്കുന്ന നിങ്ങൾക്കൊപ്പം ഞങ്ങളുണ്ട് സാർ...
    Full support

  • @venuparambath1210
    @venuparambath1210 3 ปีที่แล้ว +36

    നമ്മൾ എല്ലാവരും അഡ്വ റസ്സൽ ജോയ്‌ സാർ ന്ടെ പിന്നിൽ അണിനിരക്കണം. റസ്സൽ സാർനു അഭിനന്ദനങ്ങൾ.

  • @jayachandranmc7790
    @jayachandranmc7790 3 ปีที่แล้ว +154

    Adv Russel Joy ക്ക് എൻ്റെ പൂർണ്ണ പിന്തുണ 👍

    • @amalraj6614
      @amalraj6614 3 ปีที่แล้ว +3

      Munnittu iraganam namal

    • @BalaKrishnan-ke9ix
      @BalaKrishnan-ke9ix 3 ปีที่แล้ว +2

      കഴിഞ്ഞ തവണ ഉറക്കമില്ലാത്ത MLA മാർ ഇപ്പോൾ ഉറങ്ങി മരിക്കകങ്ങയിരിക്കും

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 3 ปีที่แล้ว +258

    കേരള ജനത ജോയി സാറിനൊപ്പം, ഒരു ജീവൻ പോലും നഷ്ടപ്പെടാതിരിക്കാൻ സമരമുഖത്ത് സജീവമാകൂ...

    • @nirmalanair9303
      @nirmalanair9303 3 ปีที่แล้ว +1

      Yes

    • @beautifulcs4327
      @beautifulcs4327 3 ปีที่แล้ว +2

      ഈ ചെകുത്താൻ മാരെ സൂക്ഷിക്കുക അപകടം പതിയിരിക്കുന്നത് മറക്കരുത്. അ ങ്ങക്ക് നല്ലതു വരട്ടെ

  • @gracejacob4487
    @gracejacob4487 3 ปีที่แล้ว +154

    കേരള ജനത സാറിന്റെ കൂടെ യുണ്ട് 'എല്ലാവരുടേയും പ്രാർത്ഥനകൾ 🙏🙏🙏

    • @sunlandingmoonfakelanding421
      @sunlandingmoonfakelanding421 3 ปีที่แล้ว +1

      KSF kerala Suraksha Front 💪💪💪💪💪

    • @Fayizofficial
      @Fayizofficial 3 ปีที่แล้ว +1

      Prarthana ? 🥴 Shit prayers won't work . Helping would only save those millions

  • @keralamonster2625
    @keralamonster2625 3 ปีที่แล้ว +41

    ഈ സാർ പറയുന്നത് വളരെ ശരിയാണ് ഇവിടുത്തെ സർക്കാരും പ്രതിപക്ഷമോ ആരുംതന്നെ ഇതിനെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല

  • @valsammajohn4150
    @valsammajohn4150 3 ปีที่แล้ว +1

    ഞങ്ങൾ കുടെയുണ്ട് 👍 എത്രയും വേഗം ഇതിനു തീരുമാനം ആകട്ടെ 🙏🙏

  • @premadasanakpremadasanak9711
    @premadasanakpremadasanak9711 3 ปีที่แล้ว +242

    ഫുൾ സപ്പോർട്ട് സർ..... നാടിനോടും വോട്ട് ചെയ്ത ജനങ്ങളോടും കൂറില്ലാത്ത നേതാക്കൾ അത് ഭരണപക്ഷമായാലും പ്രതിപക്ഷമായാലും രണ്ടും കണക്കാ.... അധികാരം

  • @anuprajeesh4072
    @anuprajeesh4072 3 ปีที่แล้ว +703

    Sir.. അങ്ങയുടെ മനസിന്റെ സഹജീവികളോടുള്ള സ്നേഹത്തെ ഒരിക്കലും കണ്ടില്ലന്നു നടിക്കാൻ പറ്റില്ല... നമ്മുടെ ഭരണാധികാരികളും കണ്ണുതുറന്നിരുന്നെങ്കിൽ 💔💔💔💔💔

    • @hhkp4630
      @hhkp4630 3 ปีที่แล้ว +3

      Ishtam pole tamilnadu sarkar ividuthe bharanakark vasthu & cash ayit koduthitund...apola janangalude jeevan....sarkarin vote mathi avarude jivan ayi no bandham😢

    • @sukumarideviprabha1286
      @sukumarideviprabha1286 3 ปีที่แล้ว +2

      All the best Sir..

    • @anuprajeesh4072
      @anuprajeesh4072 3 ปีที่แล้ว +2

      @@hhkp4630 നമ്മളൊക്കെ പോകുന്നവരൊക്കെ പോകും... But... അല്ലാതെ ജീവനോടെ ഇരിക്കുന്നവർ.. നരക ജീവിതമാരിക്കും ഈ ആളുകൾ എല്ലാം ചീഞ്ഞഴുകി കഴിയുമ്പോൾ പകർച്ച വ്യാധിയും മറ്റുള്ള തീരാ രോഗങ്ങളും ബാക്കിയുള്ളവരെ മരണത്തിലേക്ക് തള്ളിവിടും 😭😭

    • @rajeevck388
      @rajeevck388 3 ปีที่แล้ว +4

      ബിഗ് സല്യൂട്ട് സർ
      ആയിരം യുഗത്തിൽ വരാറുള്ള ഒരു അവതാരം ആണ് താങ്കൾ
      താങ്കൾക്ക് എൻ്റെ ഫുൾ സപ്പോർട്ട്

    • @aleenavarghese9078
      @aleenavarghese9078 3 ปีที่แล้ว +1

      അധികാരം ഉള്ളവന് എന്ത് കണ്ണ്. നമ്മൾ കോടതിയിൽ കണ്ടിട്ടില്ലേ കണ്ണ് മൂടി കെട്ടിയിരിക്കുന്ന പ്രതിമയെ. എന്തിനാണ് അതിൻ്റെ കണ്ണ് കെട്ടിയിരിക്കുന്നത്. കണ്ണടച്ച് സത്യം വിധിക്കാൻ. But Kannu തുറന്നു എന്ന് സത്യം പറയേണ്ടത്. അതുപോലെ
      അണ് ഭരണാധികാരികളും അവരുടെ കണ്ണ് കെട്ടി vechekkuva. കണ്ണ് thurakathavark aa sthanath erikkan enth yogiyatha annu ullath.

  • @jameske3457
    @jameske3457 3 ปีที่แล้ว +886

    ഭരണപക്ഷ വും പ്രതിപക്ഷവും ഒത്തുകളി അവസാനിപ്പിച്ചില്ലെങ്കിൽ റസ്സൽ ജോയിയുടെ കൂടെ ജനങൾ ഒത്തു കുടുക ....

    • @anievarghesevarghese997
      @anievarghesevarghese997 3 ปีที่แล้ว +37

      കഴിവുകെട്ട ഉദ്യോഗസ്ഥരെയും ഭരണാധികാരികളെയും എന്തിനാണ് ഇങ്ങനെ വച്ചു പൊറുപ്പിക്കുന്നത്????
      ഇവറ്റകളെ തീറ്റി പോറ്റുന്നത് എന്തിനു വേണ്ടി??????

    • @sivaramankk8716
      @sivaramankk8716 3 ปีที่แล้ว +13

      Of course

    • @chachu3674
      @chachu3674 3 ปีที่แล้ว +8

      Theerchayayittum

    • @satan2660
      @satan2660 3 ปีที่แล้ว +7

      I support

    • @binduchandrasekhar3202
      @binduchandrasekhar3202 3 ปีที่แล้ว +9

      Full support Adv.

  • @sebinfashion7348
    @sebinfashion7348 3 ปีที่แล้ว +1

    നിന്റെ പുറകിൽ ആയിരം പേരുണ്ടെന്നുള്ള ധൈര്യം നിനക്കുണ്ടെങ്കിൽ നിനക്ക് ഒരു യുദ്ധം ജയിക്കാനാവും ....... എന്നാൽ നീ മുന്നിൽ നിൽക്കുന്നു എന്ന ധൈര്യം പുറകിൽ നിൽക്കുന്ന ആയിരം പേർക്കുണ്ടായാൽ ഈ ലോകം നീ കീഴടക്കും ......... All are With u 🔥🔥🔥

  • @manoshtrilok2805
    @manoshtrilok2805 3 ปีที่แล้ว +30

    Save kerala ബ്രിഗേഡിനും താങ്കൾക്കും എല്ലാ വിധ ആശംസകൾ 😍

  • @nair4560
    @nair4560 3 ปีที่แล้ว +201

    അടിമകൾ മരിക്കാൻ തയ്യാറായിക്കഴിഞ്ഞു അത് കൊണ്ടാണ് അടിമകളൊന്നും മിണ്ടാത്തത്

  • @asokkumar3614
    @asokkumar3614 3 ปีที่แล้ว +117

    മലയാളികൾ സാറിനെ സ്നേഹിക്കുന്നു. സാർ കേരളത്തിന്റെ ഓമന പുത്രനാണ്

    • @rajutg4676
      @rajutg4676 3 ปีที่แล้ว

      ഇവിടുത്തെ രാഷ്ടീയകാരുടെ അഭിപ്രായത്തിൽ മുല്ലപെരിയാർ പൊട്ടാൻ ഒന്നും ചൊകുന്നില്ല അഥവ പൊട്ടിയാൽ തന്നെ ബാരിക്കേഡ് വച്ചു തടയാവുന്നതേയുള്ളു
      1

    • @yesiiqbal2445
      @yesiiqbal2445 3 ปีที่แล้ว

      @@rajutg4676 Haahaa haa haa👍

  • @rajeeshrajeesh6200
    @rajeeshrajeesh6200 3 ปีที่แล้ว +324

    പാവം ആണ് സാർ നിങ്ങൾ നിങ്ങളെ പോലെ ഉള്ള ആളുകൾ ആണ് ലോകത്തിന് ആവശ്യം 🙏🙏🙏🙏

    • @thomasp.v3792
      @thomasp.v3792 3 ปีที่แล้ว +4

      പക്ഷെ ഇലക്ഷന് നിന്നാൻ ഒരു വോട്ട് പോലും ഈ ജനം ചെയ്യില്ല

    • @sunlandingmoonfakelanding421
      @sunlandingmoonfakelanding421 3 ปีที่แล้ว +1

      KSF kerala Suraksha Front 💪💪💪💪💪

    • @kannankannan-eb1lf
      @kannankannan-eb1lf 3 ปีที่แล้ว

      സത്യം 💯💯💯

    • @nirmalanair9303
      @nirmalanair9303 3 ปีที่แล้ว +1

      @@thomasp.v3792 കിറ്റിന് വേണ്ടി വോട്ടു ചെയ്യുന്ന പ്രബുദ്ധ മലയാളി

    • @akhilc.....
      @akhilc..... 3 ปีที่แล้ว

      @@nirmalanair9303 thaangal
      anghane aarikkum mattulavare alakkan varanda

  • @prasadhbabu5100
    @prasadhbabu5100 3 ปีที่แล้ว +15

    റസൽ ജോയ് സാർ 🙏🙏🙏❤❤. നമ്മുടെ ഒരു തലമുറയെ ഇല്ലാതാക്കാൻ ഇവിടുത്തെ രാഷ്ട്രീയ കാർ കൂട്ടുനിൽക്കുന്നു..........

  • @cutiee9161
    @cutiee9161 3 ปีที่แล้ว +252

    Sir ഒരു ദിവസം announce cheyyu.
    ഞങ്ങൾ ഇറങ്ങാം..റോഡിലേക്ക്
    കാണട്ടെ ഭരണാധികാരികൾ..
    നിങ്ങളുടെ കൂടെ എത്ര പേരുണ്ടെന്ന് 👍🏻

    • @avanthikasudheer5600
      @avanthikasudheer5600 3 ปีที่แล้ว +4

      Athe

    • @avanthikasudheer5600
      @avanthikasudheer5600 3 ปีที่แล้ว +2

      Avar okke tiruvananthapuram alle avarkk onnum ella eppo ernakulam aayirunneghil avar appo thanne eranghiyene

    • @avanthikasudheer5600
      @avanthikasudheer5600 3 ปีที่แล้ว +1

      Ellaam dhaivathintte kayyil aan

    • @avanthikasudheer5600
      @avanthikasudheer5600 3 ปีที่แล้ว +1

      Prarthikkaam namakk ellavarum koodi dhaivam kekkathe erikkilla

    • @tittuvj
      @tittuvj 3 ปีที่แล้ว +1

      അത് ശെരിയാ

  • @vijayangovindan6917
    @vijayangovindan6917 3 ปีที่แล้ว +34

    അഡ്വ: റസ്സൽ ജോയി താങ്കൾ ആണ് Real man തറയിൽ ഇരിക്കേണ്ടവർ
    മകളിൽ ഇരിക്കുന്നു .

  • @gracethomas6511
    @gracethomas6511 3 ปีที่แล้ว +124

    എത്രയും പെട്ടെന്ന് തീരുമാനം ഉണ്ടാക്കണം
    God bless you Sir 🙏

  • @beenakunikkat1468
    @beenakunikkat1468 3 ปีที่แล้ว +61

    ദൈവമേ ഈ കാട്ടാളൻ വായിൽനിന്ന് ഞങ്ങളെ രക്ഷിക്കേണമേ.റസൽ ജോയ്,, നന്ദി

  • @bushankarayil6792
    @bushankarayil6792 3 ปีที่แล้ว

    സാർ താങ്കൾക്കു നന്ദി ജനങ്ങളുടെ ജീവന്റെ വില മനസിലാക്കിയ സാർ സൂക്ഷിക്കണം അങ്ങക്ക് വേണ്ടി ഈ മുഴുവൻ ജനങളുടെയും പ്രാത്ഥന എപ്പോളും. കൂടെയുണ്ടാവും 40ജനങ്ങളുടെ വിലാപം കേൾക്കാൻ വേറെ ആരുണ്ട്

  • @rk.ksponnuvlog5480
    @rk.ksponnuvlog5480 3 ปีที่แล้ว +13

    ഞങ്ങളുട പ്രാർത്ഥന എപ്പോഴും കൂടെ ഉണ്ട് ധൈര്യം ആയിട്ട് മുന്നോട്ട് പോകു സാർ സത്യം ജയിക്കും

  • @sheebag1710
    @sheebag1710 3 ปีที่แล้ว +114

    ഞങളുടെ രക്ഷകൻ. sirnte ജീവന് ഒരാപത്തും വരരുത് എന്നാണ് പ്രാർത്ഥന

  • @ReachRealTruth
    @ReachRealTruth 3 ปีที่แล้ว +52

    ഞങ്ങൾ കൂടെയുണ്ട്. ഞങ്ങൾ എന്തു ചെയ്യണം എന്ന് മാത്രം പറയൂ 💪🏼🙏🏼

  • @ammusvlog2752
    @ammusvlog2752 3 ปีที่แล้ว +69

    ഈ വാക്കുകൾ കേട്ടിട്ടും ഉണരാത്ത മലയാളികൾ ഉണ്ടെങ്കിൽ, എന്നെന്നേക്കുമായി ഉറങ്ങാൻ അധികം കാത്തിരിക്കേണ്ടി വരില്ല.

  • @pelukose1860
    @pelukose1860 3 หลายเดือนก่อน

    റെസൽ ജോയ് സാറിനോടൊപ്പം.... ഞങ്ങൾ ജനങ്ങളുണ്ട്..... ധീരതയോടെ ന്ച്ചോളൂ.... 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @varghesejohn5511
    @varghesejohn5511 3 ปีที่แล้ว

    പ്രിയ സുഹൃത്തെ താങ്കളാണ് യഥാർത്ഥ പോരാളി നീതിക്കുവേണ്ടിയുള്ള പോരാട്ടം നടത്തുന്ന ധീരൻ. നമ്മുടെ രാഷ്ട്രീയക്കാർ നമ്മളെ വഞ്ചിക്കുന്നവർ ആണെന്നും ഈ ലോകം മനസ്സിലാക്കുന്ന വിഷയമാണ് മുല്ലപ്പെരിയാർ അന്തിമ വിജയം നമുക്ക് തന്നെ ഉണ്ടാകും ധീരമായി മുന്നേറുക കേരള ജനത താങ്കളോടൊപ്പം ഉണ്ടാകും

  • @shinybinoy3861
    @shinybinoy3861 3 ปีที่แล้ว +393

    എന്തുകൊണ്ട് ജനങ്ങൾ പ്രതികരിക്കാൻ കൂടെ നിൽക്കുന്നില്ല. ജനങ്ങൾ തെരുവിൽ ഇറങ്ങണം സോഷ്യൽ മീഡിയയിൽ മാത്രം പ്രതികരിച്ചു കൊണ്ട് ഇരിക്കാതെ 🙏

    • @seliammakv339
      @seliammakv339 3 ปีที่แล้ว +7

      Ellavarumvarum

    • @sangeethams506
      @sangeethams506 3 ปีที่แล้ว +2

      💯

    • @midhunmohan6802
      @midhunmohan6802 3 ปีที่แล้ว +3

      ആളുകൾക്ക് ജോലിക്ക് പോകേണ്ട വിഷയം ഉണ്ട് , കുടുംബ പരം ആയ ഉത്തരവാദിത്വങ്ങൾ ഉള്ളത് കൊണ്ട് അതിൻ്റെ അനുബന്ധ വിഷയങ്ങളും സാമ്പത്തിക വിഷയങ്ങളും 100% മാറിയാൽ മാത്രമേ ആളുകൾ സമരത്തിന് ഇറങ്ങി നോക്കൂ

    • @yesiiqbal2445
      @yesiiqbal2445 3 ปีที่แล้ว +1

      Yes of course 👍 We are ready to_ _
      🌹👍💯🌹🙏🌹

    • @chakkikannanchakkikannan8411
      @chakkikannanchakkikannan8411 3 ปีที่แล้ว +1

      @@seliammakv339 ഒരു ദിവസം പറഞ്ഞാൽ മതി

  • @mohdmajeed1460
    @mohdmajeed1460 3 ปีที่แล้ว +152

    രാഷ്ട്രീയം നോക്കാതെ എല്ലാവരും റസ്സൽ ജോയിയുടെ കൂടെ നില്ക്കുക കേരളത്തെ രക്ഷിക്കുക

  • @rajeevck388
    @rajeevck388 3 ปีที่แล้ว +45

    ബിഗ് സല്യൂട്ട് സർ
    ആയിരം യുഗത്തിൽ വരാറുള്ള ഒരു അവതാരം ആണ് താങ്കൾ
    താങ്കൾക്ക് എൻ്റെ ഫുൾ സപ്പോർട്ട്

  • @jojocherian4636
    @jojocherian4636 3 ปีที่แล้ว

    ഡാം പൊളിച്ചു മാറ്റി കേരളത്തെ അപകടത്തിൽ നിന്നും രക്ഷിക്യാട്ടെ

  • @2030_Generation
    @2030_Generation 3 ปีที่แล้ว +14

    *കേരളം മനസ്സ് വച്ചാൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാതിപ്പിക്കുന്ന സംസ്ഥാനം ആവാൻ കഴിയും... 💯*

  • @hussainhussain5199
    @hussainhussain5199 3 ปีที่แล้ว +518

    റസൽ ജോയി ഓടൊപ്പം നിൽക്കുന്നവർ ഇവിടെ ലയിക് adi

  • @sarathmd1510
    @sarathmd1510 3 ปีที่แล้ว +51

    സാർ എന്ത് സഹായമാണ് ഞങ്ങൾ ചെയ്തു തരേണ്ടത് , സാർ പറഞ്ഞാൽ അത് അനുസരിക്കാൻ തയ്യാറാണ് ഇവിടുത്തെ സാധാരണ ജനങ്ങൾ

    • @sumakt6257
      @sumakt6257 3 ปีที่แล้ว +2

      സഹായവും, ഒപ്പം നിൽക്കാനും, ശക്തമായ സമരം നയിക്കാനും തയ്യാർ ആണ്

    • @sunlandingmoonfakelanding421
      @sunlandingmoonfakelanding421 3 ปีที่แล้ว +1

      KSF kerala Suraksha Front 💪💪💪💪💪

    • @ullasvj9295
      @ullasvj9295 3 ปีที่แล้ว +1

      തീർച്ചയായും 👍🏻👍🏻👍🏻

  • @vkp3864
    @vkp3864 3 ปีที่แล้ว +65

    Full support. Njaanum പിള്ളേരും വരും സമരത്തിന്

  • @darusalam4533
    @darusalam4533 3 ปีที่แล้ว +8

    സാറിൻറെ കൂടെ ഞങ്ങളും ഉണ്ടാകും ഞങ്ങളുടെ പ്രാർത്ഥനയും 🙏

  • @vaigavaishna581
    @vaigavaishna581 3 ปีที่แล้ว

    ഞങ്ങൾ സപ്പോർട്ട് ചെയ്യുന്നു. കാരണം എന്റെ കുഞ്ഞുങ്ങൾക്ക് ഇവിടെ ജീവിക്കണം.എല്ലാ പൊന്നു മക്കൾക്കും ഇവിടെ ജീവിക്കണം.സാർ എന്ത് ചെയ്താലും കൂടെ നിൽക്കും. കാരണം ഞങ്ങളുടെ ജീവന് ഒരിത്തിരി വില കല്പിച്ചത് നിങ്ങൾ മാത്രമാണ് സർ. സാറിന്റെ ഈ പ്രയത്നം വിജയിക്കും. ദൈവം അങ്ങയെ അതിനു വേണ്ടി സഹായിക്കും,ശക്തി തരും.ഇനി ഒട്ടും വൈകിക്കൂടാ. നമ്മൾ മണ്ടന്മാരാവരുത്. God bless you sir.

  • @sansukuriakose2644
    @sansukuriakose2644 3 ปีที่แล้ว +65

    Russel Joy sir പറയുന്നത് ആരും കേട്ടില്ല എങ്കിൽ അവസാനം നമ്മൾ ദുഖിക്കും. രാഷ്ട്രീയം ആരും നോക്കരുത്. ദൈവം ഈ മനുഷ്യനിലൂടെ തരുന്ന വാക്കുകളാണ് sir പറയുന്നത്. എല്ലാവരും പ്രാർത്ഥിക്കണം.

    • @beenamujeeb1843
      @beenamujeeb1843 3 ปีที่แล้ว

      👌

    • @ammus570
      @ammus570 3 ปีที่แล้ว +1

      പ്രാർത്ഥന മാത്രമല്ല,ക്യാഷ് കൊണ്ട് help ചെയ്യണം

    • @yesiiqbal2445
      @yesiiqbal2445 3 ปีที่แล้ว

      Yes of course ❤️🌹🙏🌹

  • @santhammalooka1099
    @santhammalooka1099 3 ปีที่แล้ว +41

    സർ സാറിന്റെ ഹൃദയം നുറുങ്ങുന്നത് ഞങ്ങൾ കാണുന്നു. ഇതിന്റെ ഒരംശം സ്നേഹം ഈ സർക്കാരിനില്ലല്ലൊ എന്ന് ഓർത്ത് ഞങ്ങളുടെ ഹൃദയം നുറുങ്ങുന്നു. സാറിനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @manasanihalvlogs
    @manasanihalvlogs 3 ปีที่แล้ว +71

    സാർ ബിഗ്‌ സല്യൂട്ട് സാർ ഇനി സമയം കളയാനില്ല ഞങ്ങൾ കൂടെയുണ്ട് ശക്തമായ സമരമുറകൾ ആരംഭിക്കൂ കേരളത്തെ രക്ഷികൂ

  • @heartthrobs7568
    @heartthrobs7568 3 ปีที่แล้ว +5

    എന്റെ സഹോദരങ്ങൾക്ക് വേണ്ടി ഞാൻ എന്റെ ജീവൻ വില കോട്ത്തും സാറിനോപ്പം ഉണ്ടാകും ജനങ്ങൾക്കോപ്പം ഉണ്ടാകും... save kerala

  • @flutensongs259
    @flutensongs259 3 ปีที่แล้ว +5

    സാറിന് ആരോഗ്യം ഉണ്ടാവട്ടെ
    കേരളത്തെ രക്ഷിക്കാൻ🙏🙏🙏

  • @reenabenoy2047
    @reenabenoy2047 3 ปีที่แล้ว +355

    സാർ ഞങ്ങളുടെ കാണപ്പെട്ട ദൈവമാണ്. ഞങ്ങളെ സഹായിക്കണം. 🙏🙏

    • @beenamujeeb1843
      @beenamujeeb1843 3 ปีที่แล้ว +2

      👍

    • @reshmasanthosh9507
      @reshmasanthosh9507 3 ปีที่แล้ว +1

      @@Endhuchoodan keralathinde daivam anu ressul sir

    • @sumakt6257
      @sumakt6257 3 ปีที่แล้ว +3

      കേരളം സ്തംഭിപ്പിക്കണം... ഇതിനാണ് ജനങ്ങൾ മുന്നിട്ട് വരേണ്ടത്... ഇവിടുത്തെ ഇടതനും വലതനും സഹായിക്കില്ല

    • @abhijith5197
      @abhijith5197 3 ปีที่แล้ว

      👍

    • @rajeshkochunavally71
      @rajeshkochunavally71 3 ปีที่แล้ว

      Kollaam mold

  • @kirankevin3657
    @kirankevin3657 3 ปีที่แล้ว +136

    ജാതി മത ജില്ല വ്യത്യാസം ഇല്ലാതെ മനുഷ്യപറ്റു ഉള്ള എല്ലാ മലയാളികളും ഒറ്റകെട്ടായി മൂന്നുട്ടിറങ്ങണം, ഭാവി തലമുറയ്ക്ക് വേണ്ടി... 🙏🙏🙏

  • @fabriziorom.
    @fabriziorom. 3 ปีที่แล้ว +16

    100 വർഷങ്ങൾക്ക് മുമ്പ് തിരുവിതാംകൂർ മഹാരാജാവ് ഹൃദയ രക്തം കൊണ്ട് ഒപ്പിട്ട കരാർ പോലെ. ഈ കേരളത്തിലേ മൂന്നരക്കോടി ജനങ്ങൾ തങ്ങളുടെ ഹൃദയത്തില് തങ്കലിപികളാൽ കൊത്തിവെക്കേണ്ട പേരാണ് Adv Russel Joy ❤️
    Hats off you sir 🔥❤️

  • @pushpaiyyalol2562
    @pushpaiyyalol2562 3 ปีที่แล้ว +13

    റസ്സൽ ജോയ് സാറിന് എല്ലാ വിധ ഭാവുകങ്ങളും .
    Divine bless Divine bless Divine bless.

  • @anoopprabhakaran6725
    @anoopprabhakaran6725 3 ปีที่แล้ว +7

    ജനങ്ങൾ തീര്‍ച്ചയായും sir ന്റെ കൂടെ തന്നെ ആണ്‌...

  • @sajibiju847
    @sajibiju847 3 ปีที่แล้ว +199

    We are proud of you Russel Sir. All our whole hearted support to you 🙏🙏🙌

  • @akashchacko
    @akashchacko 3 ปีที่แล้ว +76

    ഉറപ്പായും ഞങ്ങൾ കൂടെയുണ്ട്.. ഇത് നമ്മുടെ കേരളം 💪🏻💪🏻

    • @evinvarghese005
      @evinvarghese005 3 ปีที่แล้ว +1

      🤝

    • @sunlandingmoonfakelanding421
      @sunlandingmoonfakelanding421 3 ปีที่แล้ว +1

      KSF kerala Suraksha Front 💪💪💪💪💪

    • @NishaTomy-o1d
      @NishaTomy-o1d 3 หลายเดือนก่อน

      സാർ ഒരു ദൈവ ദുത്താൻ ആണ് god, ആണ് സാർ നെ അയച്ചത്

  • @sudheeshpc9901
    @sudheeshpc9901 3 ปีที่แล้ว +355

    ദൈവത്തിന്റെ അവതാരമാണ് ഈ വക്കീല്.

    • @udayagirijin8716
      @udayagirijin8716 3 ปีที่แล้ว +7

      . ഫുൾ സപ്പോട്ട് ഉണ്ട്

    • @sudheeshpc9901
      @sudheeshpc9901 3 ปีที่แล้ว +3

      @@udayagirijin8716 👍👍👍

    • @NISHAD-nq4oo
      @NISHAD-nq4oo 3 ปีที่แล้ว +2

      @@udayagirijin8716 yes

    • @joymathew1491
      @joymathew1491 3 ปีที่แล้ว +5

      സത്യമായിട്ടും ദൈവമാണ് അദ്ദേഹത്തെ ഇതുപോലെ നിർ
      തുന്നത്.

  • @therealmk1341
    @therealmk1341 3 ปีที่แล้ว +23

    The real hero.... 😍
    Ottayaal poraali.. 😘
    Adv: RUSSEL JOY SIR. ❤

  • @philomenafrancis3972
    @philomenafrancis3972 3 ปีที่แล้ว +56

    Immediate de commission of this 126 year old dam is what people of Kerala requires. Adv. Russel Joy is the God send man to save the millions in kerala. His zeal, prophetic vision to view the potential dangers and measures adopted to ensure justice to us and his tireless efforts to create awareness among the masses - all these are highly appreciated. May God bless him and his posterity.

  • @rekhashajirekha3180
    @rekhashajirekha3180 3 ปีที่แล้ว +92

    തീർച്ചയായും അങ്ങയുടെ ഈ പോരാട്ടം ലക്ഷ്യം കാണും സർ... കാരണം, ഈ ആത്മാർഥത, ഈ സത്യസന്ധത അങ്ങയുടെ നല്ലമനസ്സ്, അത് കണ്ടില്ലെന്നു നടിക്കാൻ നിഷ്പക്ഷരായ കേരളജനതത്യ്ക്കു കഴിയില്ല....

  • @p.nsabudas9687
    @p.nsabudas9687 3 ปีที่แล้ว +40

    സാറിന് എന്റെ പൂർണ്ണ പിന്തുണ

  • @radhakrishnanr1426
    @radhakrishnanr1426 3 ปีที่แล้ว +121

    ഞങ്ങളുടെ ജീവൻ ജംങ്ങൾക്ക് വേണം. ഇങ്ങുലാബ് സിന്ദാബാദ്, ഡാംമും വേണ്ട, ചർച്ചകൾ വേണ്ട ജീവൻ നൽകു സർക്കാരെ. 👍

  • @jayamangal917
    @jayamangal917 3 ปีที่แล้ว

    Sr. അവിടുന്നു തന്നെ രക്ഷ 'ഡാമിൻ്റെ ഇപ്പോഴുള്ള അവസ്ഥ അങ്ങയുടെ ശബ്ദത്തിലും വാക്കുകളിലും മാത്രമല്ല മുഖത്തും കാണുന്നു. രക്ഷിച്ചാലും സാർ' അങ്ങേക്ക് എല്ലാവിധ ആയുരാരോഗ്യ ങ്ങൾ നേരുന്നതോടൊപ്പം എല്ലാവരുടെയും പ്രാർത്ഥനയും ഉണ്ട്. എല്ലാവരും കൂടെയും ഉണ്ടാകും.

  • @swathi_.kunji._
    @swathi_.kunji._ 3 ปีที่แล้ว

    സാർ.. ഞങ്ങളുണ്ട് കൂടെ.. നമ്മുക്ക് നമ്മുടെ ജീവനാണ് വലുത്.. ഞങ്ങൾ കൂടെയുണ്ട്.. എത്ര വേണം എങ്കിലും മുന്നോട് പോകാം.. നേടിയെടുക്കുകയാണ് നമ്മുടെ ലക്ഷ്യം🙏🙏🙏

  • @AjithKumar-tj5es
    @AjithKumar-tj5es 3 ปีที่แล้ว +38

    സത്യം .... ജനം ... EKM . കോട്ടയം, ഇടുക്കി , .... ആലപ്പുഴ , തൃശൂർ : ജനങ്ങൾ നിങ്ങളോടെപ്പം !

  • @rejithkumarvariathuparambi525
    @rejithkumarvariathuparambi525 3 ปีที่แล้ว +48

    സപ്പോർട്ട് ചെയ്യുന്നു സാർ. സമരത്തിലേക് പോയാൽ മാത്രമേ വിജയം നേടാനാവു. സാർ ഒന്നിറങ്ങു നയിക്കാനും സംസാരിക്കാനും ഒരു നേതാവില്ലാതെ അറച്ചുനിൽക്കുന്ന ഒരു ജനം പിന്നിലുണ്ട് സാർ. ഒന്ന് തുടക്കമിടു സാർ ഞങ്ങൾ ഉണ്ട്‌ കൂടെ.

    • @reshmasanthosh9507
      @reshmasanthosh9507 3 ปีที่แล้ว +2

      Offcource,sirinu katta support ayie gjaggalundu,but entha cheyyendathu ennu ariyillya

  • @ckwonderland1844
    @ckwonderland1844 3 ปีที่แล้ว +32

    ജനങ്ങൾ തിരിച്ചറിയില്ല അവർക്ക് കിറ്റ്‌ കിട്ടിയാൽ മതി 🙏🙏🙏🙏🙏Save Kerala 🙏🙏🙏🙏

  • @AppuAppu-o8k
    @AppuAppu-o8k 6 หลายเดือนก่อน

    സാർ കൂടെ ഉണ്ട് ഞങ്ങളും ഇറങ്ങാം എല്ലാവർക്കും ജനങ്ങൾ എല്ലാവരും ഒന്നിച്ച് നിൽക്കണം ഈ കാര്യത്തിന് വേണ്ടി ആരും മാറി നിൽക്കാൻ പാടില്ലാ😢😢😢

  • @sulekasaji9951
    @sulekasaji9951 3 ปีที่แล้ว +2

    താങ്കളുടെ ഈ നല്ല മനസിന്‌ ദൈവം അനുഗ്രഹിക്കട്ടെ ദൈവം കൂടെയുണ്ട് ദൈവത്താൽ എല്ലാം സാധ്യം ആമേൻ

  • @rajanab2806
    @rajanab2806 3 ปีที่แล้ว +76

    നമ്മൾ ജനങ്ങൾ ഇദ്ദേഹത്തിന്റെ പിന്നിൽ അണിനിരക്കണം.മറ്റെല്ലാം മാറ്റി വച്ച് നമ്മുടെ ജീവനു വേണ്ടി പ്രവർത്തിക്കുക

  • @jacksonbaby1405
    @jacksonbaby1405 3 ปีที่แล้ว +142

    മക്കൾ മരിക്കരുത് എന്ന് പറഞ്ഞപ്പോൾ പാവം സാറിന്റെ ശബ്ദം ഇടറി 😭

    • @manojkumarparappoyil9045
      @manojkumarparappoyil9045 3 ปีที่แล้ว +1

      അത് കണ്ടുപിടിച്ചോ

    • @mariyamkwt8467
      @mariyamkwt8467 3 ปีที่แล้ว +2

      അതെ ഞാനും ശ്രദ്ധിച്ചു

    • @yesiiqbal2445
      @yesiiqbal2445 3 ปีที่แล้ว

      Yes i am notified his sorrow face ❤️

  • @shaijucp3987
    @shaijucp3987 3 ปีที่แล้ว +28

    സാറിന്റെ വാക്കുകൾ സത്യമാണ്
    സത്യം ജയികും

  • @jacobsavier2585
    @jacobsavier2585 3 ปีที่แล้ว +4

    Sir..... എല്ലായിടത്തും ഒരുപോലെ ശക്തമായ സമരം ആരംഭിക്കേടണ്ട സമയം അതിക്രമിച്ചു...നമ്മുടെ ഭരണാധികാരികളെ ഇനിയും ആശ്രയിക്കാൻ സാധിക്കാതെയായിരിക്കുന്നു... തീരുമാനിക്കാൻ അധികം സമയം നമ്മുടെ കയ്യിലില്ല...

  • @deepukurup7786
    @deepukurup7786 3 ปีที่แล้ว

    താങ്കളെ ഈശ്വരൻ ശക്തി പെടുത്തും, തീർച്ചയായും,, ജനങ്ങൾ താങ്കളുടെ ഒപ്പം തന്നെ,, വീണ്ടും ഒരു ലോക്ക് ഡൌൺ വരട്ടെ ഞങ്ങൾ സഹിക്കും തീർച്ചയായും

  • @foodntravelwithmallufamily2263
    @foodntravelwithmallufamily2263 3 ปีที่แล้ว +33

    ഇതുപോലെയുള്ള ആളുകളുടെ കൂടെ ജനങ്ങൾ നിൽക്കണം എല്ലാവരും സപ്പോർട്ട് ചെയ്യണം ഞങ്ങളൊക്കെ സൈൻ ചെയ്തിട്ടുണ്ട്

    • @biju3576
      @biju3576 3 ปีที่แล้ว +4

      സഹോദരാ സൈൻ ചെയ്യണം എന്ന് പറഞ്ഞത് മനസ്സിലായില്ല എവിടെയാണ് സൈൻ ചെയ്യേണ്ടത് വിശദമായി പറയാമോ

    • @biju3576
      @biju3576 3 ปีที่แล้ว +2

      ഇതേ പറ്റി എനിക്ക് അറിയില്ല അതുകൊണ്ടാണ് ചോദിച്ചത്

  • @shinyka9248
    @shinyka9248 3 ปีที่แล้ว +35

    റസ്സൽ sir ഞങ്ങളുടെ ഫുൾ സപ്പോർട്ട്.ഞങ്ങൾക് ഏക ആശ്രയം അങ്ങ് ആണ്

  • @shabeebshibu1947
    @shabeebshibu1947 3 ปีที่แล้ว +17

    തീർച്ചയായും ഞങ്ങൾ അദ്ദേഹത്തോടൊപ്പം ഉണ്ട് 👍🏻👍🏻👍🏻💯💯💯

  • @R_U-KraZy
    @R_U-KraZy 3 ปีที่แล้ว +7

    ✨ദൈവം ഭൂമിയിൽ അവതരിക്കുന്നത് പല രീതിയിൽ ആണ്. അതിന്റെ ഉത്തമ ഉദാഹരണം ആണ് ഈ സർ..
    നന്മ വിജയിക്കും.✨

  • @kmsuresh7376
    @kmsuresh7376 3 ปีที่แล้ว +4

    ദൈവം കൂടെയുണ്ട് സാർ , ഒപ്പം ലക്ഷങ്ങളുടെ പ്രാർത്ഥനയും🙏

  • @vasudevan4394
    @vasudevan4394 3 ปีที่แล้ว +51

    റസ്സൽ ജോയ് സാർ നിങ്ങക്ക് ഒരു ബിഗ് സല്യൂട്ട്

  • @evinvarghese005
    @evinvarghese005 3 ปีที่แล้ว +27

    എല്ലാ രാജ്യങ്ങളിലെയും സന്നദ്ധ സംഘടനകൾ ഒരുമിച്ചു ഈവിഷയം
    ഏറ്റെടുത്തു പരിഹരിക്കണം.....

    • @sofiahamsa9404
      @sofiahamsa9404 3 ปีที่แล้ว +1

      Athinenthaa vazhi....namukk vallathum cheyyan pattumo

  • @jacobcem
    @jacobcem 3 ปีที่แล้ว +26

    ദൈവം Russell സാറിന് കരുത്തും ആത്മധൈര്യം വും തരട്ടെ....

  • @milans3747
    @milans3747 3 ปีที่แล้ว +20

    He deserves all the respect he's getting now what a human being !

  • @maliniksmaliniks3208
    @maliniksmaliniks3208 3 ปีที่แล้ว

    മനുഷ്യസ്നേഹിയായ താങ്കൾക്ക് ആരോഗ്യവും, ആയുസ്സും ഉണ്ടാവട്ടെ. എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ ദൈവമേ!

  • @Sobha83
    @Sobha83 3 ปีที่แล้ว +27

    All of us should give strong support
    Sir, ഞങ്ങൾ എന്ത് ചെയ്യണമെന്ന് പറഞ്ഞാൽ മതി. ജനങ്ങൾ കൂടെയുണ്ട് എല്ലാവരും ഉണർന്നു പ്രതിഷേധിക്കണം .

  • @susharakannan6976
    @susharakannan6976 3 ปีที่แล้ว +83

    ഒരു ജനത അണിനിരക്കും. ജാതി, മത, വർഗ്ഗ ചിന്തകൾ അതീതമായി. ജനങ്ങളുടെ ജീവനും സ്വത്തിനും വില കല്പിക്കാത്ത ഇവിടുത്തെ രാഷ്ട്രീയക്കാരെ മാറ്റി നിർത്തി ഒരു ജനത അവരുടെ ജീവന് വേണ്ടി പോരാടും

  • @santhoshjoseph4529
    @santhoshjoseph4529 3 ปีที่แล้ว

    നിങ്ങൾ ഇത്ര ശക്തിയോടെ സംസാരിക്കുന്നത് ജനങ്ങളുടെ പ്രാർത്ഥനയാലാണ്
    ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്
    നിങ്ങളുടെ ഉദ്യമങ്ങൾക്ക്
    എല്ലാവിധ വിജയ ആശംശകളും

  • @shehinas5994
    @shehinas5994 3 ปีที่แล้ว

    എന്താണെങ്കിലും മരണം ഉറപ്പാ സർ പറയുന്നത് 100 % സത്യമാണ്.. രാഷ്ട്രീയ പാർട്ടികളുടെ ഒത്താശ ഇല്ലാതെ മരണം വരെയും പോരാടുക

  • @abyz87
    @abyz87 3 ปีที่แล้ว +90

    ജനങ്ങളെ ജീവൻ വിൽക്കുന്ന സർക്കാർ..ഫുൾ സപ്പോർട്ട് russel sir

  • @Travelor803
    @Travelor803 3 ปีที่แล้ว +85

    സർ, സൂക്ഷിക്കണം.
    ഇവന്മാർ ഒരു കൊട്ടേഷൻ കൊടുക്കാനും മടിക്കില്ല.
    അങ്ങനെ ആണല്ലോ പതിവ്.
    Pry 🙏🏻

  • @raining_houseplants2646
    @raining_houseplants2646 3 ปีที่แล้ว +219

    Full support sir... Malayalees are with you....Tamil Nadu cannot play with Kerala people's life #unitekerala🙏🏻

    • @reshmasanthosh9507
      @reshmasanthosh9507 3 ปีที่แล้ว +2

      Offcource

    • @anilpillai7595
      @anilpillai7595 3 ปีที่แล้ว +2

      മി.റാസൽ ജോയി നിങ്ങൾ ഒരു അക്കൗണ്ട് തുറക്കൂ ഞാനും സഹജീവികളും വേണ്ട ധന സഹായങലും ചെയ്തു തരാം.കേസ് നടത്തു നാടിനെ രഷിക്കൂ.ആയിരം പ്രണാമം.🙏🙏🙏🙏🙏🙏🙏🙏🙏

    • @susanvarghese6610
      @susanvarghese6610 3 ปีที่แล้ว +1

      Full support sir

  • @ajithkumar5231
    @ajithkumar5231 3 ปีที่แล้ว +4

    സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @gladsonmathew3385
    @gladsonmathew3385 3 ปีที่แล้ว +37

    Chief Minister of Kerala, Please listen to this gentleman!

    • @frdousi5791
      @frdousi5791 3 ปีที่แล้ว

      Those who have patience respect will hear others

  • @Jassuworld123
    @Jassuworld123 3 ปีที่แล้ว +58

    ഓരോ ചാനലിലും കേരളത്തിലെ ജെനങ്ങളുടെ ജീവനു വേണ്ടി കഷ്ടപെടുന്ന സാറിന്റെ കുടെ ഈ നാട്ടിലെ ജെനങ്ങളും ഒപ്പം പ്രാർത്ഥന ഉണ്ട്