ഒരു ദുരന്തം ഉണ്ടാകുന്നതിനു മുൻപ് ആരും അതിനെപ്പറ്റി ചിന്തിക്കില്ല.. ഇടക്കൊക്കെ ഇതിന്റെ ഭാവിഷ്യതിനെക്കുറിച് മറുനാടൻ ഓർമിപ്പിക്കുന്നുണ്ടെങ്കിലും ഉത്തരവാദിത്വപ്പെട്ടവർ ശ്രദ്ധിക്കുന്നില്ല...
കേരളത്തിലെ നടൻ സുരേഷ് ഗോപി സാർ നാളെ പ്രധാനമന്ത്രിയെ കാണുമ്പോൾ മുല്ലപ്പെരിയാർ ഡാം പൊളിച്ചു പണിയുവാൻ വേണ്ടുന്ന നടപടികൾ ഈ വർഷം തന്നെ തുടങ്ങണം എന്ന കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി അതിന് അനുവാദം വാങ്ങണം എന്ന് അപേക്ഷിക്കുന്നു
ഇതെല്ലാം ഒരു മുന്നറിയിപ്പ് ആണ്.... പക്ഷേ ആരും കേട്ടഭാവം ഇല്ല.... ഇതിന്റെ പിന്നാബുറം ചികഞ്ഞാൽ കാര്യം മനസ്സിലാകും... സർക്കാരിന്റെ ഖജനാവിൽ നയാപൈസ ഇല്ല... ഡാം തകർന്ന് ഒരു 5ലക്ഷം പേർ മരിച്ചാൽ പോലും ദുരിതാശ്വാസ ഫണ്ട് കോടികൾ ആകും കിട്ടാൻ പോകുന്നത്. ഇപ്പോഴത്തെ കേരളത്തിന്റെ കടം കുറെ വീട്ടുകയും ചെയ്യാം നല്ല രീതിയിൽ കൈയിട്ട് വാരി ഒരു രക്ഷക പരിവേഷം കെട്ടുകയും ചെയ്യാം
ഞാനൊരു മലബാർ കാരനാ ഞങ്ങളുടെ നാട്ടിൽ ഇങ്ങനത്തെ ഒരു ഡാം ഉണ്ടായിരുന്നെങ്കിൽ 50 വർഷം മുന്നേ തന്നെ സമരവും പ്രക്ഷോഭവും നടത്തി പുതുക്കി പണിതേനെ അത് നിങ്ങൾ അവിടുത്തെ ജനങ്ങളുടെ പിടിപ്പുകേടാണ് സ്വന്തം ജീവൻ നിങ്ങൾ തന്നെ വില കൊടുക്കുന്നില്ലെങ്കിൽ അധികാരികൾ ഒരിക്കലും മൈൻഡ് ചെയ്യുകയില്ല നിങ്ങൾ ചെറിയ തണുത്ത പ്രക്ഷോഭം നടത്തിയിട്ട് ഒരു കാര്യവുമില്ല രാഷ്ട്രീയ മ മാറ്റിവച്ച് ജനങ്ങൾ മൊത്തത്തിൽ ഇറങ്ങണം
രാഷ്ട്രീയക്കാരെ മുഴുവൻ - മുഖ്യമന്ത്രി ഉൾപ്പടെ - മുല്ലപ്പെരിയാർ ഡാമിന്റെ 5 കിലോമീറ്റർ ചുറ്റളവിൽ താമസിപ്പിക്കണം. അവരുടെയൊക്കെ കുടുംബങ്ങൾ തീർച്ചയായും കൂടെ വേണം. പാർലമന്റും ഏ കെ ജി സെന്ററും ഇടുക്കിയിലേക്കു മാറ്റാം. 😀
വളരെ നല്ല പ്രതികരണം , ഓരോ മലയാളിയും മനസ്സിൽ കൊണ്ട് നടക്കുന്ന ഭീതി നമ്മുടെ മുല്ലപ്പെരിയാർ, ഇനിയും നമ്മുടെ സര്ക്കാര് കണ്ണുതുറന്ന് അതിന് പരിഹാരം കണ്ടില്ലെങ്കിൽ ദുരന്തം ദൂരത്തല്ല
നിങ്ങൾ ഒരു വിഡ്ഢിയാണെന്ന് ഖേത പൂർവ്വം പറയട്ടെ. 90% മരണവും നഷ്ടവും ഉണ്ടാവുക എറണാകുളം ജില്ലയിലാണ്. മൂവാറ്റുപുഴ കോതമംഗലം മുതൽ പടിഞ്ഞാറോട്ടു, പെരുമ്പാവൂർ പിറവം തൃ പൂണിത്തുറ ആലുവ പറവൂർ എറണാകുളം കൊച്ചി ഇങ്ങനെ മൊത്തം അറബികടലിൽ 👍 അപ്പൊ ആരാ പ്രതികരിക്കേണ്ടത്.
ഞാൻ ഇടുക്കി കാരൻ ആണ് ഇതിന്റെ ദോഷം ഫലം എന്താണ് എന്ന് നന്നായി അറിയാം 😔ഡാമിന്റെ അടുത്ത് പോയി ആ വെള്ളം കിടക്കുന്നത് കണ്ടാൽ മതി അറ്റാക്ക് വന്നു അപ്പോൾ തീരും മനുഷ്യൻ 😔🙏🏻🙏🏻
35ലക്ഷം ആളുകൾ ഒന്നിച്ച് നിന്നാൽ തിരുന്ന പ്രശ്നം ഒള്ളൂ പക്ഷെ എവിടെ നിൽക്കാൻ എല്ലാം രാഷ്ട്രീയ പേടി കാരണം ചത്താൽ ചാകട്ടെ എന്നു പറഞ്ഞു മിണ്ടാതെ ഇരികുവല്ലേ പിന്നെ ഇടുക്കി കാരെ കുറ്റം ആരും പറഞ്ഞു വരണ്ട ആദ്യം സ്വയം മനസിലാക്കി പ്രവർത്തിക്കുക 🙏🏻
തമിഴ്നാടിനെതിരെ സുപ്രീം കോടതിയിൽ കേസ് കൊടുക്കണം.. മുല്ലപ്പെരിയാർ ഡാം പൊളിച്ച് മാറ്റണം.. അല്ലെങ്കിൽ കേരളത്തിനും ഇൻഡൃക്കും ഉണ്ടാകുന്ന മനുഷ്യക്കുരുതി ലോകം ഇന്നേവരേ കണാത്തതായിരിക്കും😢
കോട്ടയം, എറണാകുളം, തൃശൂർ, ക്രിസ്ത്യൻ ഭൂരിപക്ഷം ഉള്ള സ്ഥലങ്ങൾ ആണ്. ഒലിച്ചു പോയാൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഈ അന്തം കമ്മികൾ ആണ്. അത് കൊണ്ടു തന്നെയാണ് ഇതിനു പരിഹാരം ഉണ്ടാകാതിരിക്കുന്നത്. ചാണ്ടി ഉമ്മൻ, മാത്യു കുഴൽ നാടൻ ഒക്കെയുള്ളവർ ആണ് ഇതിനു വേണ്ടി മുന്നോട്ട് ഇറങ്ങേണ്ടത്. അവർ പുതിയ അണക്കെട്ടിനു വേണ്ടി മുന്നോട്ട് ഇറങ്ങും. രസൽ ജോയ്ക്കു ഒരു സപ്പോർട് കൊടുത്താൽ പോലും ഇതിനു ഒരു പരിഹാരം രസൽ ജോയ് കണ്ടു പിടിക്കും.
ഇങ്ങനെ ഒരു ദുരന്തം വരുന്നതിനു മുൻപ് എല്ലാ പാർട്ടിക്കാരും ഒരുമിച്ച് മുഴുവൻ ജനങ്ങളും ചേർന്ന് എത്ര യും പെട്ടെന്ന് പരിശ്രമിക്കുക .ഇത് കേൾക്കുമ്പോൾ വല്ലാതെ ഭയം തോന്നുന്നു .എന്തുകൊണ്ട് അവിടെ താമസിക്കുന്നവർ മുന്നോട്ട് വരാത്തത് .അവർ മുന്നിൽ വന്നാൽ എല്ലാവരും കൂടെ വരും .ഉറപ്പാണ് .
തമിഴ് നാട് സർക്കാരിന് മുല്ലപ്പെരിയാറ് വോട്ട് ബാങ്ക് ആണെങ്കിൽ. കേരളം ഇത്രയും കാലം മാറി മാറി ഭരിച്ചു കൊണ്ടിരിയ്ക്കുന്ന വലത് ഇടത് സർക്കാരിന് മുല്ലപ്പെരിയാർ എന്നത് പൊൻമുട്ടയിടുന്ന തറാവ് ആണ്. കേരളം ഭരിയ്ക്കുന്ന സർക്കാരുകൾ മുൻ കൈ എടുത്ത് എന്തായാല്ലും അവിടെ ഒരു പുതിയ ഡാം വരാൻ പോകുന്നില്ല.
cpm ന് കൊടുക്കില്ലാ.... കാരണം CPM സർക്കാർ ഭരിക്കുമ്പോളാണ് ദീർഘ വീക്ഷണമില്ലാതെ വർഷ കണക്കിന് ഒപ്പിട്ട് തമിഴ് നാടിന് കൊടുത്തത് ആ ഒപ്പില്ലായിരുന്നയെങ്കിൽ Kerala ത്തിന് സ്വന്തമായി damന്റെ കാര്യത്തിൽ തീരുമാനം എടുക്കാം മായിരുന്നു
കോടതി ഇട പെട്ടാൽ തീരാവുന്ന കാര്യം മാത്രമേ ഉള്ളൂ. പുതിയ road ഉണ്ടകുന്നതോടൊപ്പം ഡാമുകളും പുതിയതായി പണിയണം. എന്നാലേ രാജ്യ പുരോഗതി പൂർണം ആകൂ. രാജ്യത്തിൻ്റെ ഓരോ പൗരനും കാനഡയുടെ പൗരനേക്കാൽ വില ഉണ്ട്. അത് 2 Govt കൾക്കും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഉണ്ട്.❤❤❤
മുല്ലപെരിയാർ കേരള-തമിഴ്‌നാട് പ്രശ്നവുമായി ഒതുക്കിക്കളയാതെ ,, ഇത് ഒരു ദേശിയ പ്രശ്നമായി മനസ്സിലാക്കി കേന്ദ്ര ദുരന്ത അതോറിറ്റിയും ,പ്രധാനമന്ത്രിയും നേരിട്ട് ഇടപെട്ട് ഇതിൽ തീരുമാനമെടുക്കണം .. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞെങ്കിൽ പിന്നെ ഈ കുഞ്ഞ് അണക്കെട്ട് ആണോ ഇത്ര പ്രശ്നം ... വേണ്ട എന്ന് വിചാരിച്ച് രാഷ്ട്രീയം കളിക്കല്ലേ .
@@marygeorge7745 ഉള്ളത് പറയുമ്പോ മോങ്ങിയിട്ടു കാര്യമില്ല... നിന്റെയൊക്കെ ബുദ്ധി ആണല്ലോ കേരളത്തെ ഈ കോലത്തിൽ ആക്കിയത്.. ശശി തിരുവനനന്തപുരത്തിനു വേണ്ടി എന്താ ചെയ്തത് എന്ന് പറയാമോ.? ശശിയുടെ പഞ്ചാര ചിലർക്ക് വല്യേ കാര്യമാണ്.. അതിൽ വീണവർ ശശിക്ക് വേണ്ടി കുരക്കും അല്ലാതൊരു പൂടയുമില്ല. കാര്യം പറയുമ്പോ ചെലക്കാൻ നിക്കുന്നു.. അശ്രീകരം..
സാജൻ സാർ, ഇവിടുത്തെ മുഖ്യധാര മാധ്യമങ്ങൾ ഒന്നും ഇതറഞ്ഞിട്ടില്ല. പ്രമുഖ രാഷ്ട്രീയ പാർട്ടികൾ ഒന്നും തന്നെ ഇത് ഗൗനിക്കുന്നതേയില്ല. സർക്കാർ സംവിധാനങ്ങൾ എല്ലാം ഇക്കാര്യത്തിൽ ഇപ്പോൾ നിശബ്ദമാണ്. നിസ്സഹായരായ ജനങ്ങൾ എന്ത് ചെയ്യണമെന്ന് അറിയാതെ ഉഴലുന്നു. ഇനി പ്രതീക്ഷ ദൈവത്തിൽ മാത്രം. 🙏
Russell Joy & Sajan Zakaria both of you are very sincere than the people Kerala and the both governments in India about the mullaperiyar subject.Thanks both you.
@@sunipalaki8686 നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല, മലബാർ ലോബി അണക്കെട്ട് പൊട്ടില്ല എന്ന നിലപാടിലാണ്. പൊട്ടുന്നതു വരെ അങ്ങനെ പറയാം, പൊട്ടിക്കഴിഞ്ഞാൽ എന്തെല്ലാം സാധ്യതകളാണ്!!
കേരളത്തിനുള്ള മുന്നറിയിപ്പുകൾ എന്തു ചെയ്യാൻ😭😭😭 ഓരോ നിമിഷവും പേടിച്ചു ജീവിക്കുന്നു. കഴിവു ക്കെട്ട രാഷ്ട്രീയക്കാർ ഭരിക്കുമ്പോൾ ജീവിതത്തിന്റെ പ്രതീക്ഷ അസ്തമിക്കുന്നു
ബഹുമാനപ്പെട്ട Metro man E.Sreedharan Sir വളരെ ഫലപ്രദമായ tunnel സംവിധാനം വഴി ജലം തമിഴ് നാടിന് നൽകിക്കൊണ്ട് കേരളത്തെ വൻ വിപത്തിൽ നിന്നും രക്ഷിക്കാനുള്ള പദ്ധതി 1വർഷം മുൻപ് നിർദേശിച്ചത് നടപ്പാക്കിയാൽ മാത്രം മതി. Sir ഒരു campain അനിവാര്യമായിരിക്കുന്നു, സഹകരണ ബാങ്ക് കൊള്ളക്ക് എതിരെ നടക്കുന്ന പ്രക്ഷോപം പോലെ തന്നെ..മുല്ലപ്പെരിയാറിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ , കേരള രക്ഷാ Action Team
കേരളത്തിന് ഏക പക്ഷീയമായി ഡാം പുതുക്കി പണിയാൻ സാധിക്കില്ല .... കാരണം ഇത് തമിഴ് നാടുമായി കറാറുള്ള കാര്യമാണ് .... പക്ഷെ കേന്ദ്ര സർക്കാർ വിചാരിച്ചാൽ നടക്കും....
ഷാജൻ സർ ...... ഞങ്ങൾ പാവപ്പെട്ട ജനങ്ങളുടെ ആകുലതകളും ആശങ്കകളും അങ്ങയുടെ ശബ്ദത്തിലൂടെ ഈ ഭരണാധികാരികളുടെ ചെവിയിൽ എത്തുമോ .... അവരുടെ കണ്ണ് തുറക്കുമോ ....???..... രാജ്യത്തിന്റെ പരമപ്രധാനമായ center ആണ് കൊച്ചി അതിലുപരി ജനങ്ങളുടെ ജീവനും സ്വത്തുക്കളും , പ്രാർത്ഥിക്കുന്നു ..... പരിഹാരത്തിനായ് Save Kerala
ഡാം പൊളിപ്പും, പുതിയത് പണിയും ഒന്നും നടക്കാൻ പോകുന്നില്ല ജീവൻ വേണ്ടവർ ബുദ്ധിപരമായി ചിന്തിച്ചു, വടക്കൻ, തെക്കൻ ജില്ലകളിലൊട്ടോ, തമിഴ്നാട്, കർണാടക സംസ്ഥാനത്തോട്ടൊ മാറാൻ ശ്രമിക്കുക അതേയുള്ളു രക്ഷ 😒😮
ഈ പ്രശ്നത്തിന് സമയബന്ധിതമായ ഒരു പരിഹാരം അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് എടുക്കാൻ കേന്ദ്രം ഭരിക്കുന്ന സർക്കാരിന് കഴിഞ്ഞാൽ അത് വച്ച് നല്ല രീതിയിൽ കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞാൽ"തീർച്ച" അടുത്ത തിരഞ്ഞെടുപ്പിൽ അവർ പ്രതീക്ഷിക്കുന്നതിലും അപ്പുറം ലഭിക്കും.❤
ഞാൻ ജാതിയും മതവും ഒന്നും ഇവിടെ നോക്കുന്നില്ല. കേന്ദ്ര സർക്കാർ ജനങ്ങൾക്കു വേണ്ടി, രാജ്യത്തിനു വേണ്ടി ചെയ്യുന്ന നല്ല കാര്യങ്ങൾ അതേ പ്രാധാന്യത്തോടു കൂടി ജനങ്ങളിലേക്ക് എത്തിക്കുക ,അല്ലെങ്കിൽ അതെ കുറിച്ച് ജനങ്ങളെ പറഞ്ഞ് മനസ്സിലാക്കുക എന്ന കർത്യവ്യം അതാത് പാർട്ടി ഉണ്ടാവണം അത് കേരളത്തിൽ ഇല്ല. പരസ്പരം കുറ്റപ്പെടുത്തലും തല്ലു പിടുത്തവും മാത്രമേ ഉള്ളൂ. കേന്ദ്ര സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങൾ സ്വയം മനസ്സിലാക്കുവാൻ എനിക്ക് സാധിച്ചതുകൊണ്ട് എൻ്റെ പിന്തുണ ഇനി മുതൽ ബി.ജെ.പിക്ക് . 60 കൊല്ലം "ഭാരതം "ഭരിച്ചവർക്ക് സ്വപനം കാണുവാൻ കഴിയാത്ത കാര്യങ്ങൾ 9 വർഷം കൊണ്ട് നടക്കുന്നു .......നടന്നു. " വന്ദേ ഭാരത് " "വന്ദേ ഭാരത് "
ഇവിടെ നടക്കാൻ പോകുന്നത് ഇത്രേയ് ഒള്ളു നമ്മള് ചെളിയും വെള്ളവും മൂക്കില്ലും വായില്ലും കയറി മരിയ്ക്കും. തമിഴ്നാട് ഒരു തുള്ളി വെള്ളം കിട്ടാതെ വരാണ്ട് ഉണങ്ങും. പിന്നെ കുറെ പകർച്ച വൈദിക ളളും
നിങ്ങൾ ചാനലുകാര് തന്നെ ഒരുമിച്ച് നിന്ന് കഴിഞ്ഞാൽ ഈയൊരു പ്രശ്നം പരിഹരിക്കാൻ പറ്റും, ഞങ്ങൾ ജനങ്ങൾ പൊതുജനങ്ങൾ നിങ്ങളുടെ കൂടെ നിൽക്കും മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ.. നിങ്ങൾക്ക് ഇതിലും നല്ല വാർത്ത നിങ്ങൾക്ക് കിട്ടിയാൽ നിങ്ങൾ അതിന്റെ പുറകെ പോകും.. ഞങ്ങളുടെ ഉള്ളിൽ ഡാം തകർച്ചയുടെ തീ കോരിയിട്ട് കൊണ്ട് ഇതാണ് ഇവിടെ സാധാരണ നടക്കാറ് ദൃശ്യമാധ്യമങ്ങൾ
ഇക്കാര്യത്തിൽ ഒരു രാഷ്ട്രീയക്കാർക്കും ഒരു താത്പര്യവുമില്ല .അവർ അടുത്ത election എങ്ങനെ ജയിക്കാം എന്നുള്ള തന്ത്രങ്ങൾ മെനയുന്നതിരക്കിലാണ്.ജനങ്ങളിൽ 99 ശതമാനവും ഇതിൽ ജങ്ങൾക്കെന്തു ചെയ്യാൻ കഴിയും എന്ന ചിന്തയിലാണ് .അഡ്വ.റസ്സൽ ജോയിയെപ്പോലുള്ള ചുരുക്കം ചിലരാണ് ഇതിനെപ്പറ്റി ഗൗരവമായി ചിന്തിച്ചു പ്രവർത്തിക്കുന്നത് ,പക്ഷെ അവർക്കു മതിയായ പിന്തുണയോ സഹായമോ കിട്ടുന്നില്ല.
എത്രയും പെട്ടെന്ന് ബന്ധപ്പെട്ടവർ ഒരു തീരുമാനം എടുക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ.. ഒന്നുമറിയാത്ത അനേകം ജനങ്ങളെ കൊലക്കുകൊടുക്കരുത്.. സംഭവിച്ചു കഴിഞ്ഞിട്ട് വിലപിച്ചിട്ട് കാര്യമില്ല.. ഉത്തരവാധ്യപ്പെട്ടവർ ഈ ഒരു കാര്യത്തിൽ പെട്ടെന്ന് ഒരു തീരുമാനം എടുക്കട്ടെ എന്ന പ്രാർത്ഥനയോടെ 🙏
പ്രിയപ്പെട്ട ഷാജൻ സാർ ❤️ അടുത്തകാലത്തായി ഞാൻ കമന്റുകൾ ഇടാറില്ലായിരുന്നു. ഒരു സംസ്ഥാനത്തിലെ നാലിൽ ഒന്ന് ജനവിഭാഗത്തെ ഗുരുതരമായി ബാധിക്കുന്ന ഒരു വിഷയം ആയതിനാൽ എനിക്ക് ഒരു പ്രതികരണം കമന്റ് ആയി അറിയിക്കാതിരിക്കാൻ കഴിയില്ല. രാഷ്ട്രീയത്തിന് അടിമകളായ മലയാളികൾ തങ്ങളുടെ ജീവന് ഭീഷണി വന്നാൽ പോലും ഞാനൊന്നും അറിഞ്ഞില്ലേ എന്ന് അഭിനയിക്കുന്നു. സമ്പാദിക്കാൻ ഇവർ ഏറെ കഷ്ടപ്പെടുന്നു നാളെ അത് നിലനിൽക്കുമോ എന്ന കാര്യത്തിൽ ഇവർക്ക് ഒരു ഉറപ്പും ഇല്ല. തിന്നുക കുടിക്കുക മരിക്കുക എന്നായി മലയാളിയുടെ പോളിസി.
കേരളത്തിലെ ഉണ്ണാക്കന്മാർ ഒന്നും ചെയ്യാൻ ശ്രമിക്കില്ല എന്നാൽ കേന്ദ്രത്തിലെ വല്യ കേമന്മാർക്ക് ഇതൊക്കെ നിസ്സാരകാര്യമാണ്. ചുരുക്കത്തിൽ കേരളത്തിലെ ജനങ്ങൾ ചാകാൻ അർഹത നേടിയവരാണ്. അതെന്നായിരിക്കുമെന്നും എത്ര പൊക്കത്തിൽ വെള്ളത്തിൽ പൊങ്ങി കിടക്കേണ്ടി വരുമെന്നും ഒക്കെ അറിഞ്ഞാൽ അത് പ്രാക്ടീസ് ചെയ്യാൻ തുടങ്ങാമായിരുന്നു.
ഇതൊക്കെ കേട്ടിട്ടും രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾക്കും ഉത്തരവാദിത്തപ്പെട്ടവർക്കും യാതൊരു കുലുക്കവും ഇല്ലല്ലോ എന്നതാണ് വല്ലാത്ത ക്ഷോഭം ഉണ്ടാകുന്നത്.... കഷ്ട്ടം....
ഇതിനെ കുറിച്ച് നമ്മുടെ ഭരണാധികൾ എന്താണ് മിണ്ടാട്ടം ഇല്ലാത്തത്, ജീവിക്കാൻ ഉള്ള കൊതികൊണ്ടല്ല എന്നാലും ഒരു ദുരന്തം കൊണ്ട് ജീവൻ നഷ്ടം ആകുന്നതിലെ വിഷമം കൊണ്ടാണ്, ബഹുമാനപ്പെട്ട കോടതി കനിവുണ്ടാകണം.
പിണറായി വിജയൻ മുല്ലപെരിയാർ ഡാം പൊട്ടൻ നോക്കി നിൽക്കൂ ആണോ....? എന്തിന്....! ബക്കറ്റ് പിരിവ് നടത്തി ഉണ്ടാക്കാൻ 😑 (ഇതിന് ഒരു പരിഹാരം കാണും വരെ എൻ്റെ വോട്ട് ചെയ്യുന്ന അവകാശം ഞാൻ നിർത്തുന്നു)
സർ മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് പരിഹാരം കാണാൻ അങ്ങു നിരന്തരം വാർത്തകൾ ചെയ്യുന്ന അങ്ങയെ ദൈവം അനുഗ്രഹിക്കും.ഉറക്കം ഇല്ല ഇപ്പോൾ. അണക്കെട്ടു പൊട്ടും എന്ന പേടി നാളെ നമ്മൾ ഉണ്ടാവുമോ. അറിയില്ല
കാലാവസ്‌ഥ പ്രവചനാതീതമാണ് സിക്കിം പ്രളയം ഒരു മുന്നറിയിപ്പാണ് മുല്ലപെരിയാർ ഒരു Watter Bomb ആയി നമ്മുടെ തലക്ക് മുകളിൽ തൂങ്ങി നിൽക്കുകയാണ് പിണറായിയുടെ സഹോദരനായ സ്റ്റാലിനോട് എത്രയും പെട്ടെന്ന് കാര്യങ്ങൾ പറഞ്ഞു ബോധിപ്പിക്കുക.
ഞാനടക്കം പഠിപ്പും പദവിയും ഉള്ള പ്രബുദ്ദരായ 35 ലക്ഷം മലയാളികൾക്ക് അഡ്വാൻസ്ഡ് ആദരാഞ്ജലികൾ. ഒന്നും പറയാനില്ല. #savekerala #savemullaperiyar #3.5millionindians
ഈ വാർത്ത കൊണ്ട് വന്നതിനു നന്ദി... തീർച്ചയായും സംസ്ഥാന കേന്ദ്ര സർക്കാറുകൾ ആവശ്യമായ നടപടി സ്വീകരിച്ചു ജന ജീവിതം സുരക്ഷിതമാക്കണം. ഒരു തിരുത്തുണ്ട്, ഇടുക്കി റിസേർവ്‌യറിനെ സപ്പോർട്ട് ചെയ്യുന്നത് പൈനാവിൽ ഉള്ള dam അല്ലാ, കുളമാവ് dam ആണ്... അറിയില്ലാത്തവർക്കുവേണ്ടി 👉ഇടുക്കി, ചെറുതോണി, കുളമാവ് എന്നീ മൂന്നു ഡാമുകൾ ആണ് ഇടുക്കി ഡാമിലെ വെള്ളത്തെ താങ്ങി നിർത്തിയിരിക്കുന്നത്. അതിൽ ചെറുതോണി ഡാമിന് മാത്രമേ ഷട്ടർ ഉള്ളൂ, മറ്റു രണ്ടു ഡാമുകൾക്കും ഷട്ടർ ഇല്ലാ. FYI!
35 ലക്ഷം ജനങ്ങളുടെ ജീവന് യാതൊരു വിലയും ഇല്ലാത്ത ദൈവത്തിന്റെ സ്വന്തം നാട് !
പൊട്ടടെ കേരളം നശിക്കട്ടെ
35 ലക്ഷമോ ബാക്കി എവിടെ ?❤
ഇങ്ങനെ പോയാൽ ഇങ്ങനെ post ഇടാൻ പോലും നമ്മളൊന്നും ജീവനോടുണ്ടാകില്ല🙄🙄
UYARNNA. NIEETHI. PIEEDAMEAN GILUM. LAKSHAN GAL. VARUNNA. ORUKUTAM. JANATHAYUDEA. BHAYA. SHANGA. KANAKI LEADU. KANAM. EANNA PEEAKSHI KUNNU. JAIBHARATH. 🙏✌️🇮🇳💕🌹
35 laksham + malinavelam moolam vere+tamilnadu kerala tharkam avideyum vere
മുല്ലപ്പെരിയാർ പ്രശ്നം പരിഹരിച്ചില്ലങ്കിൽ 2024 ലെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യില്ല എന്നു കേരളത്തിലെ ജനം പ്റതിങ്ഞ എടുക്കണം വേറെ മാ൪ഗമില്ല.
👍👍
keralathile viddikal kit kittiyal vote cheyyum dam pottiyalum viddikalkku kuzhappam ella
ingane poyal 2024 nammal kanuvonn thanne doubt anu
👍👍
Yess
ഒരു ദുരന്തം ഉണ്ടാകുന്നതിനു മുൻപ് ആരും അതിനെപ്പറ്റി ചിന്തിക്കില്ല.. ഇടക്കൊക്കെ ഇതിന്റെ ഭാവിഷ്യതിനെക്കുറിച് മറുനാടൻ ഓർമിപ്പിക്കുന്നുണ്ടെങ്കിലും ഉത്തരവാദിത്വപ്പെട്ടവർ ശ്രദ്ധിക്കുന്നില്ല...
E. P. ജയരാജൻ താങ്ങി പ്പിടിച്ചോളാമെന്നു പറഞ്ഞിട്ടുണ്ട്...
ദുരന്തം ഉണ്ടായാൽ കേന്ദ്ര സര്ക്കാരിൻ്റെ കയ്യിൽ നിന്നും പണം വാങ്ങി അതിൽ നിന്നും അടിച്ചുമാററ്റാൻ നിക്കുന്നവർ ആണ് ....ഒന്നും ചെയ്യില്ല
@@sreeragr3190ayale adinte munpil kondu vannu itu.... Appo saryakum... A/C room I'll surakshitha sthanathu ninnu ellam parayan thonnum...
Public munnil skthmayi marunadan konduvaranam vottunuvendi aarthipidichirikunna samayam ippol irangiyal vallathum nadakum janangal soyam iranguka nammalke nammal mathr
@@sreeragr3190 😂😂😂
കേരളത്തിലെ നടൻ സുരേഷ് ഗോപി സാർ നാളെ പ്രധാനമന്ത്രിയെ കാണുമ്പോൾ മുല്ലപ്പെരിയാർ ഡാം പൊളിച്ചു പണിയുവാൻ വേണ്ടുന്ന നടപടികൾ ഈ വർഷം തന്നെ തുടങ്ങണം എന്ന കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി അതിന് അനുവാദം വാങ്ങണം എന്ന് അപേക്ഷിക്കുന്നു
Political party silence this matter
വഴി കിടക്കുന്ന പാമ്പിനെ എടുത്ത് കോണകത്തിൽ വക്കാൻ ബി ജെ പി ക്ക് എന്താവിശ്യം ...... ജനങ്ങൾ വോട്ട് കൊടുത്ത് ജയിപ്പിച്ചു വിട്ടവർക്ക് ആവിശ്യമില്ലാ
Day dreaming 🎈
Vijayan pinne Yendinaa
അതെ
സർക്കാരിന് ഇതൊന്നും നോക്കാൻ സമയമില്ല, അവരുടെ ശ്രദ്ധ മതപ്രീണനത്തിലും അഴിമതിയിലും കൊള്ളയിലും(കൊള്ളഅടിക്കുന്നതിൽ)കേന്ദ്രീകരിച്ചിരിക്കുന്നു.
Tamilnadilanu e dam enkil pande athu polichu kalanjene,evide nethakkamnmar paisa undakkan malsaramanu😢
😀😀😀
ദൈവമേ.. ഇത് നിസ്സാരമായി ആരും കാണരുതേ.. എല്ലാവരും കരുവന്നൂരിലാ രണ്ടും വേണം
ഇതെല്ലാം ഒരു മുന്നറിയിപ്പ് ആണ്.... പക്ഷേ ആരും കേട്ടഭാവം ഇല്ല.... ഇതിന്റെ പിന്നാബുറം ചികഞ്ഞാൽ കാര്യം മനസ്സിലാകും... സർക്കാരിന്റെ ഖജനാവിൽ നയാപൈസ ഇല്ല... ഡാം തകർന്ന് ഒരു 5ലക്ഷം പേർ മരിച്ചാൽ പോലും ദുരിതാശ്വാസ ഫണ്ട് കോടികൾ ആകും കിട്ടാൻ പോകുന്നത്. ഇപ്പോഴത്തെ കേരളത്തിന്റെ കടം കുറെ വീട്ടുകയും ചെയ്യാം നല്ല രീതിയിൽ കൈയിട്ട് വാരി ഒരു രക്ഷക പരിവേഷം കെട്ടുകയും ചെയ്യാം
👍
രാഷ്ട്രീയക്കാർ ഒന്നും ചെയ്യില്ല മനുഷ്യസ്നേഹികൾ എല്ലാവരും ഒരുമിച്ച് പ്രക്ഷോഭവുമായി മുന്നോട്ടു വരൂ 🙏🙏🙏🙏
ഞാനൊരു മലബാർ കാരനാ ഞങ്ങളുടെ നാട്ടിൽ ഇങ്ങനത്തെ ഒരു ഡാം ഉണ്ടായിരുന്നെങ്കിൽ 50 വർഷം മുന്നേ തന്നെ സമരവും പ്രക്ഷോഭവും നടത്തി പുതുക്കി പണിതേനെ അത് നിങ്ങൾ അവിടുത്തെ ജനങ്ങളുടെ പിടിപ്പുകേടാണ് സ്വന്തം ജീവൻ നിങ്ങൾ തന്നെ വില കൊടുക്കുന്നില്ലെങ്കിൽ അധികാരികൾ ഒരിക്കലും മൈൻഡ് ചെയ്യുകയില്ല നിങ്ങൾ ചെറിയ തണുത്ത പ്രക്ഷോഭം നടത്തിയിട്ട് ഒരു കാര്യവുമില്ല രാഷ്ട്രീയ മ മാറ്റിവച്ച് ജനങ്ങൾ മൊത്തത്തിൽ ഇറങ്ങണം
😊😊😊😊
രാഷ്ട്രീയക്കാരെ മുഴുവൻ - മുഖ്യമന്ത്രി ഉൾപ്പടെ - മുല്ലപ്പെരിയാർ ഡാമിന്റെ 5 കിലോമീറ്റർ ചുറ്റളവിൽ താമസിപ്പിക്കണം. അവരുടെയൊക്കെ കുടുംബങ്ങൾ തീർച്ചയായും കൂടെ വേണം. പാർലമന്റും ഏ കെ ജി സെന്ററും ഇടുക്കിയിലേക്കു മാറ്റാം. 😀
മുല്ലപ്പെരിയാറിനെപ്പറ്റിയോ സ്റ്റാലിനെപ്പറ്റിയോ കൊച്ച് സ്റ്റാലിനെപ്പറ്റിയോ ഒരച്ചരം മിണ്ടിപ്പോകരുത് .പ്രത്യാഗ തരത്തിലുള്ള മതേതരത്വം തകരും കേരളം ഒഴികി കടലിൽ പതിച്ചാലും മതേതരത്വം തകരരുത്
40 ലക്ഷം പ്രബുദ്ധർ ചിരിച്ചു കളിച്ച് മരണത്തിലേക്ക് നടന്നടുക്കുന്നു ........
Perfect comment
😢
"പ്രാണനേക്കാൾ വലുത് മറ്റൊന്നില്ല "
Decommission Mullapperiyar SAVE KERALA”
വളരെ നല്ല പ്രതികരണം , ഓരോ മലയാളിയും മനസ്സിൽ കൊണ്ട് നടക്കുന്ന ഭീതി നമ്മുടെ മുല്ലപ്പെരിയാർ, ഇനിയും നമ്മുടെ സര്ക്കാര് കണ്ണുതുറന്ന് അതിന് പരിഹാരം കണ്ടില്ലെങ്കിൽ ദുരന്തം ദൂരത്തല്ല
അടുത്ത ഇലക്ഷന് വരുമ്പോൾ നമ്മൾ ഒന്നിച്ചു നിന്ന് വോട്ട് കൊടുക്കരുതേ.
അതിന് മുന്നേ ഇത് പൊട്ടും
ലക്ഷങ്ങളുടെ മരണ ശേഷം നാം ഉണർന്നു പ്രവർത്തിക്കും.
ഇടതും വലതും മുണ്ടുന്നില്ല രണ്ടു പേരും മേടിച്ചട്ടുണ്ട്.. അത് ഉറപ്പാ..
അടുത്ത ഇലക്ഷൻ വരെ നമ്മൾ ജീവിച്ചിരിക്കുമോ
Adutha electionu nammal undakum ennu enthanu urappu ? Please react immediately
ഇടുക്കി ജില്ലയിലെ ജനപ്രതിനിധികൾ ആരും ഒരൊറ്റ അക്ഷരം മുല്ലപ്പെരിയാറിനെ കുറിച്ചു മിണ്ടുന്നില്ല. -- ഞങ്ങളുടെ മരണം ആസന്നമാണ്..
Avarum chakum
നിങ്ങൾ ഒരു വിഡ്ഢിയാണെന്ന് ഖേത പൂർവ്വം പറയട്ടെ.
90% മരണവും നഷ്ടവും ഉണ്ടാവുക എറണാകുളം ജില്ലയിലാണ്. മൂവാറ്റുപുഴ കോതമംഗലം മുതൽ പടിഞ്ഞാറോട്ടു, പെരുമ്പാവൂർ പിറവം തൃ പൂണിത്തുറ ആലുവ പറവൂർ എറണാകുളം കൊച്ചി ഇങ്ങനെ മൊത്തം അറബികടലിൽ 👍
അപ്പൊ ആരാ പ്രതികരിക്കേണ്ടത്.
ഞാൻ ഇടുക്കി കാരൻ ആണ് ഇതിന്റെ ദോഷം ഫലം എന്താണ് എന്ന് നന്നായി അറിയാം 😔ഡാമിന്റെ അടുത്ത് പോയി ആ വെള്ളം കിടക്കുന്നത് കണ്ടാൽ മതി അറ്റാക്ക് വന്നു അപ്പോൾ തീരും മനുഷ്യൻ 😔🙏🏻🙏🏻
35ലക്ഷം ആളുകൾ ഒന്നിച്ച് നിന്നാൽ തിരുന്ന പ്രശ്നം ഒള്ളൂ പക്ഷെ എവിടെ നിൽക്കാൻ എല്ലാം രാഷ്ട്രീയ പേടി കാരണം ചത്താൽ ചാകട്ടെ എന്നു പറഞ്ഞു മിണ്ടാതെ ഇരികുവല്ലേ പിന്നെ ഇടുക്കി കാരെ കുറ്റം ആരും പറഞ്ഞു വരണ്ട ആദ്യം സ്വയം മനസിലാക്കി പ്രവർത്തിക്കുക 🙏🏻
M P dean Prime Ministenu എന്തൊ പ്രേമ ലേഘനം ഒക്കെ കെടുത്തു എന്നെക്കെ പറയുന്ന കെട്ടു😂😂
മേഘവിസ് ഫോടനം മറ്റുള്ള സ്റ്റേറ്റിന് മാതമല്ല.. കേരളത്തിലും വരാം...
That's the bottom line
മേഘ വിസ്ഫോടനം "ക്രീയേറ്റ് "ആയി സൃഷ്ടിക്കാം.
@@jenishthomas7195 പറ്റും ദുബായിൽ ഇടയ്ക്കിടെ മഴ പെയ്യിപ്പിക്കാറുണ്ടല്ലോ! Cloud seeding വഴി
തമിഴ്നാടിനെതിരെ സുപ്രീം കോടതിയിൽ കേസ് കൊടുക്കണം.. മുല്ലപ്പെരിയാർ ഡാം പൊളിച്ച് മാറ്റണം..
അല്ലെങ്കിൽ കേരളത്തിനും ഇൻഡൃക്കും ഉണ്ടാകുന്ന മനുഷ്യക്കുരുതി ലോകം ഇന്നേവരേ കണാത്തതായിരിക്കും😢
കേസ് വിധി പറയാനൊന്നും ഡാമും ജലവും കാത്തു നിൽക്കില്ല
കോട്ടയം, എറണാകുളം, തൃശൂർ, ക്രിസ്ത്യൻ ഭൂരിപക്ഷം ഉള്ള സ്ഥലങ്ങൾ ആണ്. ഒലിച്ചു പോയാൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഈ അന്തം കമ്മികൾ ആണ്. അത് കൊണ്ടു തന്നെയാണ് ഇതിനു പരിഹാരം ഉണ്ടാകാതിരിക്കുന്നത്.
ചാണ്ടി ഉമ്മൻ, മാത്യു കുഴൽ നാടൻ ഒക്കെയുള്ളവർ ആണ് ഇതിനു വേണ്ടി മുന്നോട്ട് ഇറങ്ങേണ്ടത്. അവർ പുതിയ അണക്കെട്ടിനു വേണ്ടി മുന്നോട്ട് ഇറങ്ങും. രസൽ ജോയ്ക്കു ഒരു സപ്പോർട് കൊടുത്താൽ പോലും ഇതിനു ഒരു പരിഹാരം രസൽ ജോയ് കണ്ടു പിടിക്കും.
Russl joy വേണ്ടി ഫണ്ട് കളക്ട് ചെയ്യണം. സുപ്രീംകോടതിയിൽ പോകണമെങ്കിൽ പണം ആവശ്യമാണ്
മാത്യു കുഴല്നാടൻ, സന്തോഷ് ജോർജ് കുളങ്ങര, adv റസൽ ജോയ് എന്നിവർ ഒന്നിക്കണം... ജന പ്രേക്ഷോഭം ഉണ്ടാവണം
ഇങ്ങനെ ഒരു ദുരന്തം വരുന്നതിനു മുൻപ് എല്ലാ പാർട്ടിക്കാരും ഒരുമിച്ച് മുഴുവൻ ജനങ്ങളും ചേർന്ന് എത്ര യും പെട്ടെന്ന് പരിശ്രമിക്കുക .ഇത് കേൾക്കുമ്പോൾ വല്ലാതെ ഭയം തോന്നുന്നു .എന്തുകൊണ്ട് അവിടെ താമസിക്കുന്നവർ മുന്നോട്ട് വരാത്തത് .അവർ മുന്നിൽ വന്നാൽ എല്ലാവരും കൂടെ വരും .ഉറപ്പാണ് .
മുല്ലപെരിയാറിനടുത്ത് ചപ്പാത്ത് എന്ന സ്ഥലത്ത് സമരക്കാരും ഒരു സമര പന്തലും ഉണ്ടായിരുന്നു. ഇന്നത് അപ്രസക്തമായി. എന്തുകൊണ്ട് ?
അവരൊക്കെ..ഇപ്പോഴും..നിലവിലുണ്ട്...രാഷ്ട്രീയചൂതാട്ടവും ..ജനങ്ങളെ ..തിരുപ്പിക്കലും..ഇപ്പോഴും സജ്ജീവമായി..നടക്കുന്നൂ..കരിവന്നൂർ സംഭവം പോലേ ..ഏതിനും കക്കണം..അതാണ്..ലക്ഷ്യം ..വെളളം കൊടുക്കുന്നതിന് ..കേരളത്തിന് പത്തുലക്ഷം. വർഷത്തിൽ..വെളളംകൊണ്ട് തമിഴ്‌നാടിന് ..250_300കോടിമാസംവരുമാനം..നല്ലകച്ചവടം അല്ലേ..മനസ്സിലായിക്കാണുമല്ലോ ..എത്രപേർ..ഇതിൽ നിന്നും വിഹിതം...മേടിക്കുന്നു..എന്നുളളത്...ഇക്കൂട്ടർക്കെന്തുജനം..എന്തുരാജ്യം..
Inippo paranjatte kaaryam illa,idhokke oru pathirubhadhe varsham munbee cheyyanamaayirunnu,idhokke dosa undakkanapole undakki edukkan pattanakaryangal allalo,ivade rabde kambi pidippiche oru bustop paniyan venam 10lakham roopem 5 varshom,appozhekkum povan ulladhe poyikkaanum
തമിഴ് നാട് സർക്കാരിന് മുല്ലപ്പെരിയാറ് വോട്ട് ബാങ്ക് ആണെങ്കിൽ. കേരളം ഇത്രയും കാലം മാറി മാറി ഭരിച്ചു കൊണ്ടിരിയ്ക്കുന്ന വലത് ഇടത് സർക്കാരിന് മുല്ലപ്പെരിയാർ എന്നത് പൊൻമുട്ടയിടുന്ന തറാവ് ആണ്. കേരളം ഭരിയ്ക്കുന്ന സർക്കാരുകൾ മുൻ കൈ എടുത്ത് എന്തായാല്ലും അവിടെ ഒരു പുതിയ ഡാം വരാൻ പോകുന്നില്ല.
ഇനി വരുന്ന ഇലക്ഷന് ഒരുത്തനും വോട്ട് കൊടുക്കില്ല എന്നുള്ളവർ like അടിക്ക്
വേട്ട ല്ല ഇനി വേട്ടിലെ പാർട്ടിക്കുവോട്ടില്ല
cpm ന് കൊടുക്കില്ലാ....
കാരണം CPM സർക്കാർ ഭരിക്കുമ്പോളാണ് ദീർഘ വീക്ഷണമില്ലാതെ വർഷ കണക്കിന് ഒപ്പിട്ട് തമിഴ് നാടിന് കൊടുത്തത് ആ ഒപ്പില്ലായിരുന്നയെങ്കിൽ Kerala ത്തിന് സ്വന്തമായി damന്റെ കാര്യത്തിൽ തീരുമാനം എടുക്കാം മായിരുന്നു
Arkkum kodukkendi varilla bro
@@radhikasunil9280ATHINU CPM ALLALLO OPPITTATH
Athu vare jeevanode undel😢
ദുരന്തം ഉണ്ടാകുന്നത് വരെ നമ്മൾ ഒന്നും ചെയ്യില്ല. ദുരന്തം ഉണ്ടാവാൻ വേണ്ടി കാത്തു നിൽക്കുന്ന നമ്മൾ ഒരു ദുരന്തം ആണ്.
കോടതി പോലും കണ്ണ് തുറക്കുന്നില്ല....
😢
എന്ന അ കണ്ണ് കുത്തിപ്പൊടിക്കണം 😂😂
സുരേഷ് ഗോപി സർ ഇതിന് ഒരു പരിഹാരം ആയി ഇറങ്ങിയാൽ ,,ഒരു പക്ഷെ anakettinodu ചേർന്ന് നില്ക്കുന്ന distic ലെ എല്ലാ ജനങ്ങളും വോട്ട് ചെയ്യും ആയിരിക്കും
എന്തെങ്കിലും ആവശ്യം വരുമ്പോൾ ശശി തരൂരും സുരേഷ് ഗോപിയും വേണം. മറ്റു കോവർ കഴുതകളെ നമ്മൾ എന്തിനാണ് തിരഞ്ഞെടുത്തു വിട്ടത്
Sureshgopikku thrissuril vote tharillennanu ippozhum avidulla palarum parayunnathu.angeru varggeyavadiyanu polum.manushyathwamullavare thirichariyan pattatha oru janatha. oru mla yo mp yo allatha sureshgopi enthinu mullaperiyar vishayam parayanam?ivide kure ennangal undallo. avarodu parayunnathayirikkum nallathu.
Sariyanu
ഒരു ജനകീയ സമരം നടത്തണം. Pan kerala സമരം.
സുരേഷ്‌ഗോപിച്ചേട്ടാ നാളെ PM നെ കാണുമ്പോൾ ഇതിനെപ്പറ്റി അദ്ദേഹത്തോട് ഒന്ന് സംസാരിക്കണേ. കേരളത്തിൽ ഒരു ദുരന്തം ഉണ്ടാവാതിരിക്കട്ടെ 🙏🙏
അതെ സർ പ്ലീസ്.... 🙏🏻🙏🏻🙏🏻🙏🏻🙏🏻
😀😀😀
എന്തിന് സുരേഷ്‌ഗോപി നിങ്ങളൊക്കെ ജയിപ്പിച്ചു വിട്ട 20പേര് അവിടെ എന്ത് ചെയ്യുകയാണ് പൊറോട്ട അടിക്കാൻ പോയതാണോ അവർ ഡൽഹിയിൽ
Yes,, please dear❤️🙏
കോടതി ഇട പെട്ടാൽ തീരാവുന്ന കാര്യം മാത്രമേ ഉള്ളൂ. പുതിയ road ഉണ്ടകുന്നതോടൊപ്പം ഡാമുകളും പുതിയതായി പണിയണം. എന്നാലേ രാജ്യ പുരോഗതി പൂർണം ആകൂ. രാജ്യത്തിൻ്റെ ഓരോ പൗരനും കാനഡയുടെ പൗരനേക്കാൽ വില ഉണ്ട്. അത് 2 Govt കൾക്കും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഉണ്ട്.❤❤❤
കോടതികളാണ് ഈ കാര്യത്തിൽ വില്ലന്മാർ ! കൂടെ KT തോമസിനെപ്പോലുള്ള ന്യായാധിപന്മാരും !
ഇത് കണ്ടു ചിരിക്കുന്ന കാരണഭൂതം.. ഇനി അതിന്റെ പേരിലും പിരിക്കുന്ന ഫണ്ട് അടിച്ചു മാറ്റാമല്ലോ 😰
മുല്ലപെരിയാർ കേരള-തമിഴ്‌നാട് പ്രശ്നവുമായി ഒതുക്കിക്കളയാതെ ,, ഇത് ഒരു ദേശിയ പ്രശ്നമായി മനസ്സിലാക്കി കേന്ദ്ര ദുരന്ത അതോറിറ്റിയും ,പ്രധാനമന്ത്രിയും നേരിട്ട് ഇടപെട്ട് ഇതിൽ തീരുമാനമെടുക്കണം .. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞെങ്കിൽ പിന്നെ ഈ കുഞ്ഞ് അണക്കെട്ട് ആണോ ഇത്ര പ്രശ്നം ... വേണ്ട എന്ന് വിചാരിച്ച് രാഷ്ട്രീയം കളിക്കല്ലേ .
35 ലക്ഷം പേരുടെ ജീവൻ കളയുന്ന കുഞ്ഞു അണക്കെട്ടോ?
rashtreeyam malayalikalkku mathram mathiyo?jathiyum mathavum nokkathe ellavareyum sahayikkunna nalloru manushyanu polum vote cheyyan pattillennanu thrissuril kure ennam parayunnathu. athentha rashtreeyamalle?chavarayittum ahankarathinu oru kuravumilla.Prabudha janatha. anubhavicho.
ശശി തരൂർ എങ്കിലും പ്രധാനമന്ത്രി മോദിജിയോട് കേരളത്തിലെ മനുഷ്യരുടെ ഭീതി പറഞ്ഞു മനസ്സിലാക്കുക.
കേരളം നശിക്കാതിരിക്കാൻ!🙏🇮🇳🇮🇳🇮🇳
ആര് ശശിയോ...
ഇത്ര വിവരം കെട്ട ഒരുത്തൻ kerala രാഷ്ട്രീയത്തിലില്ല
പേര് പോലുള്ള ബുദ്ധിയെ ഉള്ളു എന്ന് മനസ്സിൽ ആയി.. little boy....
@@marygeorge7745 ഉള്ളത് പറയുമ്പോ മോങ്ങിയിട്ടു കാര്യമില്ല... നിന്റെയൊക്കെ ബുദ്ധി ആണല്ലോ കേരളത്തെ ഈ കോലത്തിൽ ആക്കിയത്.. ശശി തിരുവനനന്തപുരത്തിനു വേണ്ടി എന്താ ചെയ്തത് എന്ന് പറയാമോ.?
ശശിയുടെ പഞ്ചാര ചിലർക്ക് വല്യേ കാര്യമാണ്.. അതിൽ വീണവർ ശശിക്ക് വേണ്ടി കുരക്കും അല്ലാതൊരു പൂടയുമില്ല. കാര്യം പറയുമ്പോ ചെലക്കാൻ നിക്കുന്നു.. അശ്രീകരം..
@@LittleboyLITTLEBOY-wy5ukനിനക്ക്..ആമനുഷ്യന്റെ..പൂടയിൽ തൊടാൻ..അരികത്തുപോലും വരാനുളള യോഗ്യതയില്ലാ...മനസ്സിലായോ..സുഡാപ്പികുഞ്ഞേ...?
Poodeelum pidichirunno...athu pottiyal poodel pidichu raksha pedallo allee..ivide manusyante jeevanekkalum valuthanu..rasdreeyam..kasadam..ee chinthagathi aadyam mattuka orumichu nilkkuka..
സാജൻ സർ പറഞ്ഞിട്ടുള്ള കാര്യങ്ങളൊക്കെ മിക്കവാറും നടന്നിട്ടുള്ളതായിട്ടാണ് അനുഭവം... ഇത് അങ്ങനെ ആകാതിരിക്കാൻ പ്രാർത്ഥിക്കാം🙏🙏
ആത്മഹത്യ ചെയ്യാൻ നിവർത്തി ഇല്ലാത്തതു കെ - ണ്ട് ജി വി ച്ചിരിക്കുന്ന ഒരു ജന ത ക്ക് ഈ വാർത്ത ആശ്വാസമാണ്
😢😢😢😢എനിക്ക് പേടിയാ
😂😂😂
@@UNNIKRISHNANKOMBIYIL ഞാൻ മാത്രമല്ല ഈ ഗണത്തിൽ എന്നറിഞതിൽ സനോ ഷം
ഷാജൻ എങ്കിലും ഈ ന്യൂസ് ചെയ്യുന്നതിൽ നന്ദി ഉണ്ട് 🙏 പ്രതീക്ഷ ഉണ്ട്..
ഈ ജലബോംബ് ഞങ്ങളുടെ ജീവിതം ഒരു ദിവസം അറബിക്കടലിൽ എത്തിക്കും😢😢 ഇത് കേരളം എന്ന സംസ്ഥാനം ഇല്ലാതാക്കും😢 എന്നിട്ടും ഇത് ഒരു സർക്കാരും ശ്രദ്ധിക്കുന്നില്ല 😮😮
സാജൻ സാർ, ഇവിടുത്തെ മുഖ്യധാര മാധ്യമങ്ങൾ ഒന്നും ഇതറഞ്ഞിട്ടില്ല. പ്രമുഖ രാഷ്ട്രീയ പാർട്ടികൾ ഒന്നും തന്നെ ഇത് ഗൗനിക്കുന്നതേയില്ല. സർക്കാർ സംവിധാനങ്ങൾ എല്ലാം ഇക്കാര്യത്തിൽ ഇപ്പോൾ നിശബ്ദമാണ്. നിസ്സഹായരായ ജനങ്ങൾ എന്ത് ചെയ്യണമെന്ന് അറിയാതെ ഉഴലുന്നു. ഇനി പ്രതീക്ഷ ദൈവത്തിൽ മാത്രം. 🙏
Ivduthe madyamangal mindane ini dam pottendivarum.
ഇതിനു പരിഹാരം ഉണ്ടാകണമെങ്കിൽ ഭരിക്കുന്നവരെയും ഇതിനെ എതിർക്കുന്നവരെയും മുല്ലപ്പെരിയാർ ഡാമിന് താഴെ കൊണ്ട് താമസിപ്പിക്കണം
സാർ പറഞ്ഞത് വളരെ ശരിയാണ് സാജൻ സാറ് തന്നെ ഒരു തീരുമാനത്തിന് എല്ലാവരും കൂട്ടിച്ചേർത്തു
ആ ഡാം തകരുമ്പോൾ ഒലിച്ചു പോകുന്ന പെരിയാറിന്റെ തീരത്തുള്ളവർ മിണ്ടാതെ ഇരിക്കുന്നതാണ് എന്ന ഏറ്റവും ഭയപ്പെടുത്തുന്നത്.
Russell Joy & Sajan Zakaria both of you are very sincere than the people Kerala and the both governments in India about the mullaperiyar subject.Thanks both you.
സാധാരണ മരണം മുന്നറിയിപ്പ് കൂടാതെ ആണ് വരുന്നത് 🥹🤯ഇവടെ മുന്നറിയിപ്പ് കിട്ടിട്ടും ആർക്കും യാതൊരു കുലുക്കവും ഇല്ല 🚶♀️🚶♀️🚶♀️
Sathyam🙏🙏🙏
Pinuvinum Kudumbathinum Helicopteril Kayari Rakshapedamallo Ellam Kazhiyumbam Thirichu Varam 😁😁😁
നമ്മൾ നമ്മളുടെ ആകുലതകൾ ആരോടു പറയും. എല്ലാം ദൈവത്തിന് സമർപ്പിക്കാം. വേറെ ആരും നമ്മുടെ രക്ഷയ്ക്ക് എത്തില്ലെന്ന് ഉറപ്പ് !
അഡ്വ : റസൽ ജോയി സർ നൊപ്പം ചേരുക, ആരും നിസാര കാര്യമായി കാണരുത്, നമ്മൾ ജയിപ്പിച്ചു വിട്ടവർ സുരക്ഷിതർ ആണ്!
ഞാൻ ഇപ്പോൾ sikkim ആണ്.... റെസ്ക്യൂ team... ഇത്രയും ഭയാനകമായ ഒരു വിപത്തു വേറെ കാണില്ല.....
ഇതൊക്കെ ഒരു അടയാളമാണ് നടപടി ഉടൻ വേണം
കേരള തലസ്ഥാനം എറണാകുളത്തേക്ക് മാറ്റിയാൽ മുല്ലപ്പെരിയാർ വിഷയത്തിൽ ഉടൻ തീരുമാനം ഉണ്ടാകും.
ആരാണ് മാറ്റേണ്ടത് നമ്മൾ സാധാരണക്കാരാണോ ?
@@sunipalaki8686
നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല, മലബാർ ലോബി അണക്കെട്ട് പൊട്ടില്ല എന്ന നിലപാടിലാണ്. പൊട്ടുന്നതു വരെ അങ്ങനെ പറയാം, പൊട്ടിക്കഴിഞ്ഞാൽ എന്തെല്ലാം സാധ്യതകളാണ്!!
കേരളത്തിനുള്ള മുന്നറിയിപ്പുകൾ എന്തു ചെയ്യാൻ😭😭😭 ഓരോ നിമിഷവും പേടിച്ചു ജീവിക്കുന്നു. കഴിവു ക്കെട്ട രാഷ്ട്രീയക്കാർ ഭരിക്കുമ്പോൾ ജീവിതത്തിന്റെ പ്രതീക്ഷ അസ്തമിക്കുന്നു
മുല്ലപ്പെരിയാർ പൊട്ടി തകരും അത് ആ നിർമിതി യുടെ വിധിയാണ്.. അതാണ് ആരും ശ്രദ്ധിക്കാതെ പോകുന്നത്....
Nammal thanneyanu athinu karanakkar iniyum vote chodichu varumbo aattipayikkanm 😡ellathineyum pothu jenam ottakettayininnal ellathinum oru mattam undakum
അടുത്ത തിരഞ്ഞെടുപ്പിൽ ഇപ്പോൾ ഭരിക്കുന്ന പാർട്ടിക്ക് തന്നെ വോട്ട് ചെയ്യണേ എന്നിട്ട് ഒളിപോകാൻ തയ്യാർ എടുക്കുക!!!
ബഹുമാനപ്പെട്ട Metro man E.Sreedharan Sir വളരെ ഫലപ്രദമായ tunnel സംവിധാനം വഴി ജലം തമിഴ് നാടിന് നൽകിക്കൊണ്ട് കേരളത്തെ വൻ വിപത്തിൽ നിന്നും രക്ഷിക്കാനുള്ള പദ്ധതി 1വർഷം മുൻപ് നിർദേശിച്ചത് നടപ്പാക്കിയാൽ മാത്രം മതി.
Sir ഒരു campain അനിവാര്യമായിരിക്കുന്നു, സഹകരണ ബാങ്ക് കൊള്ളക്ക് എതിരെ നടക്കുന്ന പ്രക്ഷോപം പോലെ തന്നെ..മുല്ലപ്പെരിയാറിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ , കേരള രക്ഷാ Action Team
കേരളത്തിൽ ബിജെപി എപ്പോൾ ഭരിക്കുന്നുവൊ ആകാലത്ത് മാത്രമേ മുല്ലപ്പെരിയാർ പുതിക്കിപ്പണിയുകയുള്ളൂ
കേരളത്തിന് ഏക പക്ഷീയമായി ഡാം പുതുക്കി പണിയാൻ സാധിക്കില്ല .... കാരണം ഇത് തമിഴ് നാടുമായി കറാറുള്ള കാര്യമാണ് .... പക്ഷെ കേന്ദ്ര സർക്കാർ വിചാരിച്ചാൽ നടക്കും....
മുല്ലപെരിയാർ പൊട്ടുകയുള്ളു 😢😢😢
അപ്പൊ ഭരണം കിട്ടണ വരെ ഡാം അവിടെ നിക്കട്ടെ അന്നിട്ട് പണിയാം
സ്വപ്നത്തിൽ മാത്രം നടക്കുന്ന കാര്യം പറയണ്ട 😄🤭
ചുണയുണ്ടെങ്കിൽ കേന്ദ്രം മുൻ കൈയ്യെടുത്ത് പുതിയ ഡാം പണിതു കാണിക്കൂ എങ്കിൽ കണ്ണും . പൂട്ടി ബി.ജെ.പിക്ക് വോട്ടുചെയ്യാം.
ജാതിമത രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ഇതിനുവേണ്ടി മുന്നിട്ടിറങ്ങിയില്ലെങ്കിൽ അനുഭവിക്കുക എല്ലാവരും കൂടിയായിരിക്കും
എന്തെങ്കിലും അപകടം വന്നാൽ മാത്രമേ ഇവിടത്തെ അധികാരികൾ ഉണരൂ. അതുവരെ മിണ്ടാതിരിക്കും..
Athe....ethum nammal neridum ennu parayum...
Adhikarigal ellam olichupottay, including cliff house.
അതാണ് സെക്രട്ടറിയേറ്റ് എറണാകുളത്തേക്ക് മാറ്റണമെന്ന് പറയുന്നത് 😂
ഷാജൻ സർ ...... ഞങ്ങൾ പാവപ്പെട്ട ജനങ്ങളുടെ ആകുലതകളും ആശങ്കകളും അങ്ങയുടെ ശബ്ദത്തിലൂടെ ഈ ഭരണാധികാരികളുടെ ചെവിയിൽ എത്തുമോ .... അവരുടെ കണ്ണ് തുറക്കുമോ ....???..... രാജ്യത്തിന്റെ പരമപ്രധാനമായ center ആണ് കൊച്ചി അതിലുപരി ജനങ്ങളുടെ ജീവനും സ്വത്തുക്കളും , പ്രാർത്ഥിക്കുന്നു ..... പരിഹാരത്തിനായ് Save Kerala
ആരോട് പറയാൻ,
കോട്ടയം എറണാകുളം ഇടുക്കി ജില്ലകൾ പ്രധാനമായും തകരും, ആഘാതം കൂടിയാൽ സമീപ ജില്ലകളും, ഇതിന്റെ പേരിൽ മരിക്കാൻ തയ്യാറായി ജീവിക്കുന്നു.
കോടതി ഇക്കാര്യത്തിൽ നിയമം മാത്രം നോക്കരുത് മനുഷ്യ ജീവനും നോക്കണം..സംശയം, കോടതിയും നിയമസഭയും ഡാംമിനു അടുത്തായിരുന്നെകിൽ പണ്ടേ നടപടി ഉണ്ടായേനം..
കേരളത്തിൽ ഒരു പാല ഉണ്ടാക്കുമ്പോൾ അടിച്ച് മാറ്റി ഒരു വർഷം കൊണ്ടു പാലത്തിന് വിളൽ ഇവർ അണക്കെട്ട് നിർമ്മിച്ചാലുള്ള സ്ഥിതി ഒന്ന് ആലോചിച്ച് നോക്ക്..
ക്ലിഫ് ഹൗസ് ഒലിച്ചു പോവാത്തിടത്തോളം അനക്ക് പ്രശ്നമില്ല😢
Enak preshnamilla😂
ഡാം പൊളിപ്പും, പുതിയത് പണിയും ഒന്നും നടക്കാൻ പോകുന്നില്ല ജീവൻ വേണ്ടവർ ബുദ്ധിപരമായി ചിന്തിച്ചു, വടക്കൻ, തെക്കൻ ജില്ലകളിലൊട്ടോ, തമിഴ്നാട്, കർണാടക സംസ്ഥാനത്തോട്ടൊ മാറാൻ ശ്രമിക്കുക അതേയുള്ളു രക്ഷ 😒😮
ഈ വിഷയത്തിൽ ബഹു: സുപ്രീം കോടതി നിലപാടും പുന: പരിശോധിക്കണമേ.
ഈ പ്രശ്നത്തിന് സമയബന്ധിതമായ ഒരു പരിഹാരം അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് എടുക്കാൻ കേന്ദ്രം ഭരിക്കുന്ന സർക്കാരിന് കഴിഞ്ഞാൽ അത് വച്ച് നല്ല രീതിയിൽ കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞാൽ"തീർച്ച" അടുത്ത തിരഞ്ഞെടുപ്പിൽ അവർ പ്രതീക്ഷിക്കുന്നതിലും അപ്പുറം ലഭിക്കും.❤
illa. ividuthe aalukal enthu sambhavichalum padikkilla.ithu kendragovernmentinu ottakku cheyyan limitations undu. States listilanu ithellam varunnathu. keralagovernment central governmentinodu paranjal mathrame central governmentinu ithil idapedan pattu. allathe arkkum onnum cheyyan pattilla.
bjp oru varggeeya partyennalle parayunnathu . athu sathyamanennu ningalkkurappundenkil enthinanee abhinayanadakam?mathetharasircar keralathilundallo.avarodu para kendrathodu parayan.
keralathil bjp vannillenkilum jathiyum mathavum nokkathe ellavareyum sahayikkunna oru manushyan sureshgopi thrissur sthanarthiyakunnundu.angere polum bjpyayathu kondu vote cheyyatha alukalundu ippozhum. ennittippo avare central government sahayikkanam polum. jathiyum mathavum nokkathe cental government enthokke padhathikal janangalkku vendi cheythu. ennittu ella creditum stategovernmentinu nalkiya nanniyillatha manushyaranu keralam niraye. ellavarum koodi anubhavicho.vere vazhiyilla. central governmentinu kanivuthonnan prarthicho.
ഞാൻ ജാതിയും മതവും ഒന്നും ഇവിടെ നോക്കുന്നില്ല. കേന്ദ്ര സർക്കാർ ജനങ്ങൾക്കു വേണ്ടി, രാജ്യത്തിനു വേണ്ടി ചെയ്യുന്ന നല്ല കാര്യങ്ങൾ അതേ പ്രാധാന്യത്തോടു കൂടി ജനങ്ങളിലേക്ക് എത്തിക്കുക ,അല്ലെങ്കിൽ അതെ കുറിച്ച് ജനങ്ങളെ പറഞ്ഞ് മനസ്സിലാക്കുക എന്ന കർത്യവ്യം അതാത് പാർട്ടി ഉണ്ടാവണം അത് കേരളത്തിൽ ഇല്ല. പരസ്പരം കുറ്റപ്പെടുത്തലും തല്ലു പിടുത്തവും മാത്രമേ ഉള്ളൂ. കേന്ദ്ര സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങൾ സ്വയം മനസ്സിലാക്കുവാൻ എനിക്ക് സാധിച്ചതുകൊണ്ട് എൻ്റെ പിന്തുണ ഇനി മുതൽ ബി.ജെ.പിക്ക് . 60 കൊല്ലം "ഭാരതം "ഭരിച്ചവർക്ക് സ്വപനം കാണുവാൻ കഴിയാത്ത കാര്യങ്ങൾ 9 വർഷം കൊണ്ട് നടക്കുന്നു .......നടന്നു. " വന്ദേ ഭാരത് " "വന്ദേ ഭാരത് "
കേരളത്തിലെ വിവരം കെട്ട തലച്ചോർ പണയം വച്ച ആൾക്കാരല്ലേ കാത്തിരുന്ന കാണം
ഇവിടെ നടക്കാൻ പോകുന്നത് ഇത്രേയ് ഒള്ളു നമ്മള് ചെളിയും വെള്ളവും മൂക്കില്ലും വായില്ലും കയറി മരിയ്ക്കും. തമിഴ്നാട് ഒരു തുള്ളി വെള്ളം കിട്ടാതെ വരാണ്ട് ഉണങ്ങും. പിന്നെ കുറെ പകർച്ച വൈദിക ളളും
ഒരു ദുരന്തം ഉണ്ടാകാൻ വേണ്ടി കാത്തിരിക്കുകയാണ് കേരളം .......😢😢😢
മുല്ലപ്പെരിയാർ അണക്കെട്ട് പുതുക്കി പണിയാൻ ചൈന സമ്മതിക്കില്ല... ചൈന നക്കികൾ അതിനു മുൻ കൈ എടുക്കുകയും ഇല്ല..
😂
😂😂
നിങ്ങൾ ചാനലുകാര് തന്നെ ഒരുമിച്ച് നിന്ന് കഴിഞ്ഞാൽ ഈയൊരു പ്രശ്നം പരിഹരിക്കാൻ പറ്റും, ഞങ്ങൾ ജനങ്ങൾ പൊതുജനങ്ങൾ നിങ്ങളുടെ കൂടെ നിൽക്കും മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ.. നിങ്ങൾക്ക് ഇതിലും നല്ല വാർത്ത നിങ്ങൾക്ക് കിട്ടിയാൽ നിങ്ങൾ അതിന്റെ പുറകെ പോകും.. ഞങ്ങളുടെ ഉള്ളിൽ ഡാം തകർച്ചയുടെ തീ കോരിയിട്ട് കൊണ്ട് ഇതാണ് ഇവിടെ സാധാരണ നടക്കാറ് ദൃശ്യമാധ്യമങ്ങൾ
ഇക്കാര്യത്തിൽ ഒരു രാഷ്ട്രീയക്കാർക്കും ഒരു താത്പര്യവുമില്ല .അവർ അടുത്ത election എങ്ങനെ ജയിക്കാം എന്നുള്ള തന്ത്രങ്ങൾ മെനയുന്നതിരക്കിലാണ്.ജനങ്ങളിൽ 99 ശതമാനവും ഇതിൽ ജങ്ങൾക്കെന്തു ചെയ്യാൻ കഴിയും എന്ന ചിന്തയിലാണ് .അഡ്വ.റസ്സൽ ജോയിയെപ്പോലുള്ള ചുരുക്കം ചിലരാണ് ഇതിനെപ്പറ്റി ഗൗരവമായി ചിന്തിച്ചു പ്രവർത്തിക്കുന്നത് ,പക്ഷെ അവർക്കു മതിയായ പിന്തുണയോ സഹായമോ കിട്ടുന്നില്ല.
ഇന്നലെ EP ജയരാജൻ പറഞ്ഞത് കേട്ടില്ലേ ?? മുല്ലപെരിയാർ തകരില്ല എന്നും ഒരു ആശങ്കയും വേണ്ട എന്നും. കഷ്ട്ടം തന്നെ!!!😢😢😢
സിറ്റപ്പന്റെ കാര്യം😂😂😂😂
സർ വണ്ടിപെരിയറിൽ നിന്നും തമിഴ് നാട് ലോവർക്യമ്പ് വരെ റോടുമാർഗ്ഗം 20km ഉള്ളു ടണൽ എടുത്താൽ 10km കാണും ഒരു ഡാംമും ഇല്ലാതെ വെള്ളംകൊടുക്കാം
🙏നമസ്കാരം ശ്രീ ഷാജൻ🙏
കേരളത്തിലെ മുല്ലപ്പെരിയാർ തകർന്നാൽ അതിനെ തടഞ്ഞുനിർത്താൻ ഇവിടത്തെ D Y F I സേനയുടെ സദാ ജാഗ്രത ഉണ്ടാവും
ചൈനാബോർഡറിലേക്ക്..സെലക്ഷനാക്കുന്നതല്ലേ..നല്ലത്...?
എത്രയും പെട്ടെന്ന് ബന്ധപ്പെട്ടവർ ഒരു തീരുമാനം എടുക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ.. ഒന്നുമറിയാത്ത അനേകം ജനങ്ങളെ കൊലക്കുകൊടുക്കരുത്.. സംഭവിച്ചു കഴിഞ്ഞിട്ട് വിലപിച്ചിട്ട് കാര്യമില്ല.. ഉത്തരവാധ്യപ്പെട്ടവർ ഈ ഒരു കാര്യത്തിൽ പെട്ടെന്ന് ഒരു തീരുമാനം എടുക്കട്ടെ എന്ന പ്രാർത്ഥനയോടെ 🙏
പൊതുജനത്തിന്റെ ജീവന് പുല്ലുവില. ആരൊക്കെ ചത്താലും ജീവിച്ചാലും ,കുറച്ചുപേർക്ക് കസേര ഉറപ്പിക്കണം,കീശ വീർപ്പിക്കണം.
കോടികൾമുക്കാനല്ലേ സർക്കാരിന്റെ നെട്ടോട്ടം.. ഒരു അണക്കെട്ട് പൊട്ടിയാൽ സർക്കാർ മാത്രം ചാകില്ലെന്നു കരുതിയിട്ടുണ്ടാകും..🙄
പ്രിയപ്പെട്ട ഷാജൻ സാർ ❤️ അടുത്തകാലത്തായി ഞാൻ കമന്റുകൾ ഇടാറില്ലായിരുന്നു. ഒരു സംസ്ഥാനത്തിലെ നാലിൽ ഒന്ന് ജനവിഭാഗത്തെ ഗുരുതരമായി ബാധിക്കുന്ന ഒരു വിഷയം ആയതിനാൽ എനിക്ക് ഒരു പ്രതികരണം കമന്റ് ആയി അറിയിക്കാതിരിക്കാൻ കഴിയില്ല. രാഷ്ട്രീയത്തിന് അടിമകളായ മലയാളികൾ തങ്ങളുടെ ജീവന് ഭീഷണി വന്നാൽ പോലും ഞാനൊന്നും അറിഞ്ഞില്ലേ എന്ന് അഭിനയിക്കുന്നു. സമ്പാദിക്കാൻ ഇവർ ഏറെ കഷ്ടപ്പെടുന്നു നാളെ അത് നിലനിൽക്കുമോ എന്ന കാര്യത്തിൽ ഇവർക്ക് ഒരു ഉറപ്പും ഇല്ല. തിന്നുക കുടിക്കുക മരിക്കുക എന്നായി മലയാളിയുടെ പോളിസി.
അണക്കെട്ട് പൊട്ടിയാൽ ജനസംഖ്യ കുറക്കാൻ ആണോ പരിപാടി, എങ്കിൽ 😢😢
സുരേഷ് ഗോപിക്കി എന്തെങ്കിലും ചെയ്യാൻ പറ്റില്ലേ 😭
കേരളത്തിലെ ഉണ്ണാക്കന്മാർ ഒന്നും ചെയ്യാൻ ശ്രമിക്കില്ല എന്നാൽ കേന്ദ്രത്തിലെ വല്യ കേമന്മാർക്ക് ഇതൊക്കെ നിസ്സാരകാര്യമാണ്.
ചുരുക്കത്തിൽ കേരളത്തിലെ ജനങ്ങൾ ചാകാൻ അർഹത നേടിയവരാണ്.
അതെന്നായിരിക്കുമെന്നും എത്ര പൊക്കത്തിൽ വെള്ളത്തിൽ പൊങ്ങി കിടക്കേണ്ടി വരുമെന്നും ഒക്കെ അറിഞ്ഞാൽ അത് പ്രാക്ടീസ് ചെയ്യാൻ തുടങ്ങാമായിരുന്നു.
ദുരന്തം ഉണ്ടാകാൻ കാത്തിരിക്കുന്ന ക്യാപ്റ്റൻ ഉള്ളപ്പോൾ കേരളം എന്തിനാ പേടിക്കുന്നെ
ദുരന്തമുണ്ടായാലേ ദുരിതാശ്വാസ ഫണ്ട് ശേഖരണം നടക്കൂ... അപ്പോഴാണ് നമ്മുടെ ആളുകൾക്ക് അതിൽ നിന്നും ലക്ഷങ്ങൾ നൽകാനാവൂ.
You mean Bahubali😂
@@vincentchacko3037
No
Mr.Mandreak
ഇതൊക്കെ കേട്ടിട്ടും രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾക്കും ഉത്തരവാദിത്തപ്പെട്ടവർക്കും യാതൊരു കുലുക്കവും ഇല്ലല്ലോ എന്നതാണ് വല്ലാത്ത ക്ഷോഭം ഉണ്ടാകുന്നത്.... കഷ്ട്ടം....
ഇതിനെ കുറിച്ച് നമ്മുടെ ഭരണാധികൾ എന്താണ് മിണ്ടാട്ടം ഇല്ലാത്തത്, ജീവിക്കാൻ ഉള്ള കൊതികൊണ്ടല്ല എന്നാലും ഒരു ദുരന്തം കൊണ്ട് ജീവൻ നഷ്ടം ആകുന്നതിലെ വിഷമം കൊണ്ടാണ്, ബഹുമാനപ്പെട്ട കോടതി കനിവുണ്ടാകണം.
ആണക്കട്ട് തകരാട്ടെ നല്ലൊരു പിരിവ് നടത്താം എന്നുകരുതിയിരിക്കുവാ സർക്കാർ അപ്പഴാ താങ്കളുടെ ഒരു മോങ്ങൾ പോ ഉവ്വേ
മനുഷ്യനെ ഭിന്നിപ്പിക്കാതെ വർഗ്ഗീയത പരാമർശങ്ങൾ നടത്താതെ ഇത് പോലെയുള്ള മനുഷ്യന് ഗുണകരമായ വാർത്തകൾ കൊടുക്കു എല്ലാവരും താങ്കളെ അംഗീകരിക്കും
aranu varggeeyatha paranjathu?muslim ennum christhyaniyennum paranjal kuzhappamilla . Hindu ennu paranjal avar vargeeyavadikal.ividulla partikalanu vargeeyavadikal.bjpyullathu kondu ivide theevravadikal valarunnilla.illenkil kanamayirunnu.
വേണമെന്നില്ല
അന്റെ അംഗീകാരം വേണ്ട
@@Govinda-Mamukoyaശരി രാജാവേ
മനുഷ്യർ ചെയ്യുന്ന പാപത്തിന്റെ പരിഹാരം മുല്ലപ്പെരിയാൽ പരിഹരിക്കും
ഞങ്ങളുടെ പ്രിയപ്പെട്ടവരെ കൂട്ടുകാരെ ഞങ്ങൾക്ക് ഈ മുല്ലപ്പെരിയാർ തകർന്ന് എന്തെങ്കിലും സംഭവിച്ചാൽ നമ്മുടെ ഗവൺമെന്റിനോട് പകരം ചോദിക്കണം
അത് ok..
Leave to safe place
❤❤❤ നമസ്തേ ശ്രീ ഷാജൻ സാർ. നന്ദി നമസ്കാരം സർ.
If State govt. is not taking any steps, Central Govt. n Supreme Court should take immediate steps to save the Lives of minimum 45 lakhs...
Correct Shajan Marunadan 👌👍
പിണറായി വിജയൻ മുല്ലപെരിയാർ ഡാം പൊട്ടൻ നോക്കി നിൽക്കൂ ആണോ....?
എന്തിന്....!
ബക്കറ്റ് പിരിവ് നടത്തി ഉണ്ടാക്കാൻ 😑
(ഇതിന് ഒരു പരിഹാരം കാണും വരെ എൻ്റെ വോട്ട് ചെയ്യുന്ന അവകാശം ഞാൻ നിർത്തുന്നു)
സർ
മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് പരിഹാരം കാണാൻ അങ്ങു നിരന്തരം വാർത്തകൾ ചെയ്യുന്ന അങ്ങയെ ദൈവം അനുഗ്രഹിക്കും.ഉറക്കം ഇല്ല ഇപ്പോൾ. അണക്കെട്ടു പൊട്ടും എന്ന പേടി നാളെ നമ്മൾ ഉണ്ടാവുമോ. അറിയില്ല
രാഷ്ട്രീയക്കാർ ഒരു ചുക്കും ചെയ്യാൻ പോകുന്നില്ല. സഹജീവികളോട് സ്നേഹമുള്ളവർ ഒന്നിച്ചു മുന്നോട്ടു വരണ൦.
I ആം റെഡി. എന്താണ് നമ്മൾ ചെയ്യേണ്ടത്.
ഗുജറാത്തിലെ മോർബിയിൽ ഉണ്ടായ ദുരന്തത്തിൽ ഒരു ലക്ഷത്തിനു മുകളിൽ ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്..
True.
കണ്ണു തുറക്കാത്ത ദൈവങ്ങളേ
കരയാനറിയാത്ത .....❤😢
ദൈവമുണ്ടോ ?
@@LittleboyLITTLEBOY-wy5ukundu....karana bhoothan....
Athukondanallo ee dam ithuvare pottate ninnathu
@@LittleboyLITTLEBOY-wy5ukillarunnel ippo ellam kadalil kandene.
@@LittleboyLITTLEBOY-wy5ukനല്ല ചോദ്യം.. ദൈവം ഇല്ലായിരുന്നെങ്കിൽ ഇത് എപ്പോൾ പൊട്ടിയേനെ
മദ്ധ്യകേരളം ഒലിച് പോയാൽ ഞങ്ങൾക്ക് പുല്ലാണ്. തെക്കും വടക്കും ഞങ്ങ ളുടെ വോട്ടുബാങ്കാണ്..
കാലാവസ്‌ഥ പ്രവചനാതീതമാണ് സിക്കിം പ്രളയം ഒരു മുന്നറിയിപ്പാണ് മുല്ലപെരിയാർ ഒരു Watter Bomb ആയി നമ്മുടെ തലക്ക് മുകളിൽ തൂങ്ങി നിൽക്കുകയാണ് പിണറായിയുടെ സഹോദരനായ സ്റ്റാലിനോട് എത്രയും പെട്ടെന്ന് കാര്യങ്ങൾ പറഞ്ഞു ബോധിപ്പിക്കുക.
ഞാനടക്കം പഠിപ്പും പദവിയും ഉള്ള പ്രബുദ്ദരായ 35 ലക്ഷം മലയാളികൾക്ക് അഡ്വാൻസ്ഡ് ആദരാഞ്ജലികൾ.
ഒന്നും പറയാനില്ല.
#savekerala #savemullaperiyar
#3.5millionindians
താങ്കളെപോലുള്ളവർ വിചാരിച്ചാലെ ഈ കാര്യത്തിൽ ചെറിയ ഒരു തീരുമാനം എങ്കിലും ഉണ്ടാകൂ
Than u shajan sir 4reporting this🙏
ദൈവം സമയം വച്ചു നീട്ടി നമ്മൾ ഇപ്പോഴു ഉറക്കത്തിലാണ്😢😢😢😢😢
അഭിനന്ദനങ്ങൾ കാര്ര്യഗൗരവത്തോടെ ഈ വാർത്ത കൊടുത്തതിന്... ഇനിയെങ്കിലും കേന്ദ്ര വും, സംസ്ഥാനവും ഉണർന്നെങ്കിൽ..... 😔😔
☹️മുല്ലപെരിയാർ എങനെ നിലനിർത്തിയിരിക്കുന്നത്. Depopulation അജണ്ട ഭാഗം ആയി ആണോ എന്നു സംശയിക്കേണ്ടിഇരിക്കുന്നു ☹️😢.. വിധി.....
ഈ വാർത്ത കൊണ്ട് വന്നതിനു നന്ദി... തീർച്ചയായും സംസ്ഥാന കേന്ദ്ര സർക്കാറുകൾ ആവശ്യമായ നടപടി സ്വീകരിച്ചു ജന ജീവിതം സുരക്ഷിതമാക്കണം. ഒരു തിരുത്തുണ്ട്, ഇടുക്കി റിസേർവ്‌യറിനെ സപ്പോർട്ട് ചെയ്യുന്നത് പൈനാവിൽ ഉള്ള dam അല്ലാ, കുളമാവ് dam ആണ്... അറിയില്ലാത്തവർക്കുവേണ്ടി 👉ഇടുക്കി, ചെറുതോണി, കുളമാവ് എന്നീ മൂന്നു ഡാമുകൾ ആണ് ഇടുക്കി ഡാമിലെ വെള്ളത്തെ താങ്ങി നിർത്തിയിരിക്കുന്നത്. അതിൽ ചെറുതോണി ഡാമിന് മാത്രമേ ഷട്ടർ ഉള്ളൂ, മറ്റു രണ്ടു ഡാമുകൾക്കും ഷട്ടർ ഇല്ലാ. FYI!
Please respected Mr Suresh Gopi take action to solve this grave problem by presenting the issue to our C.M.
Thank you Marunadan. Thank you, thank you...
മന്ത്രിമാർ പറയും മുല്ലപെരിയാർ പുതുക്കി പണിയാൻ പറ്റില്ല , വേണമെങ്കിൽ മുല്ലപെരിയാർ ന്റെ പേരിൽ ചാനൽ ചർച്ച നടത്താം
വരുന്ന ഇലക്ഷൻ ബഹിഷ്കരിക്കാൻ സാധിക്കുമോ??? ഡാം അപകടം ബാധിക്കും എന്ന് പറയപ്പെടുന്ന ആ ആറു ജില്ലകാർക്ക് എങ്കിലും??? എങ്കിൽ കാണാം പുതിയ ഡാം വരുന്നത്
Correct✌🏻
പൊട്ടി തകരട്ടെ ...എന്നിട്ട് എല്ലാവരും ചാവട്ടെ .PV കൂട്ടാളികളും രക്ഷപെടട്ടെ
#save kerala
#save mullaperiyar dam
എന്റെ ആയുസ്സിൽ പൊട്ടുക ഇല്ല.... അത് സായിപ്പ് പണിതത് ആണ്...❤❤
സായിപ്പ് ന്റ construction ആണ്.so quality ഉണ്ട് സമ്മതിച്ചു. pakshe 2000 mutal ഇന്ന് വരെ ഉണ്ടായ ചെറിയ ഭൂമി കുലുക്കങ്ങൾ കാര്യങ്ങൾ എല്ലാം മാറ്റി മറിച്ചു.
താങ്കൾക്ക് മക്കൾ ഒന്നുമില്ലേ
@@മിനി1966 ഞാൻ ഏകനാണ് 🙋♂️👍
ഒരു പ്രതിഷേധം സാറിന്റെ നേതൃത്വം 👍🏼