എന്തുവാടെ ഇത്? എല്ലാവരും കൂടി ജനങ്ങളെല്ലാവരും കൂടി ഇറങ്ങണം പിണറായിയുടെ കുറെ ഒരു പറ്റം പിന്നെ കോൺഗ്രസിന്റെ കൂടെ ഒരുപറ്റം അങ്ങനെയല്ല ജനങ്ങൾ ഇറങ്ങണം ജനങ്ങൾ ജാതിമത രാഷ്ട്രീയ ഭേദം എന്നെ ജനങ്ങൾ ഇറങ്ങി സമ രം ചെയ്യണം 😡
മുല്ലപെരിയാർ ഡാം പൊട്ടില്ല എന്ന് പറഞ്ഞാണ് സുപ്രീംകോടതിയില്‍ ഇപ്പോഴും കേസ് നടക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ട്. കാരണം, പഴയ സാങ്കേതിക വിദ്യയില്‍ ചെയ്‌ത ഡാം. നൂറ്റാണ്ടുകള്‍ കഴിഞ്ഞു. പ്രളയമുള്ളൊരു പ്രദേശമാണ്. നേരത്തെ ഇല്ലാതിരുന്ന തരത്തില്‍ ഭൂചലനങ്ങളും ഭൂകമ്പങ്ങളും പ്രവചിക്കപ്പെടുന്നു. വലിയ പ്രളയമോ ഭൂചലനമോ ഉണ്ടായാല്‍ സ്വാഭാവികമായി പ്രതിസന്ധി വരാം. അതാണ് കേരളം സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഓരോ ഡാമിനും നിശ്ചിത ആയുസുണ്ട്. മുല്ലപ്പെരിയാര്‍ ഡാമിന്‍റേത് എന്‍ജിനിയറിങ് ഘടനയല്ല. സുര്‍ക്കി സാങ്കേതികവിദ്യയിലാണ് നിര്‍മാണം. ലൈം, ചുണ്ണാമ്പ്, ഇഷ്‌ടികപ്പൊടി എന്നിവയായിരുന്നു അസംസ്‌കൃത വസ്‌തുക്കള്‍. കമ്പി, സിമെന്‍റ്, മണല്‍, മെറ്റല്‍ ഉള്‍പ്പടെയുള്ള വസ്‌തുക്കള്‍ ഉപയോഗിച്ചുള്ള ഇന്നത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ആയുസും ഗുണനിലവാരവും സാങ്കേതിക വിദ്യയിലൂടെ മനസിലാക്കാനാകും. എന്നാല്‍ മുല്ലപ്പെരിയാറിലെ സ്ഥിതി അതല്ല. സ്വാഭാവികമായും വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ പൊട്ടലുകളും ചോര്‍ച്ചയും ഡാമിലുണ്ടാകുന്നു..
4:19 he is from tamilnadu... മുല്ലപ്പെരിയാർ അണക്കെട്ട് പ്രശ്‌നം നമ്മുടെ കൂട്ടായ അനാസ്ഥയുടെ തീർത്തും ഓർമ്മപ്പെടുത്തലാണ്. വാഗ്ദാനങ്ങൾ മാത്രമല്ല, നടപടികളും ആവശ്യപ്പെടാൻ നമുക്കൊരുമിക്കാം.
ലിബിയയിലും ഇങ്ങനെ തന്നെയായിരുന്നു അത് നമ്മൾ ഓർക്കാതിരിക്കരുത് അവിടുത്തെ ജനങ്ങളും സർക്കാരിനോട് ഇങ്ങനെയൊക്കെ പറഞ്ഞിരുന്നു പക്ഷേ ഒരു സത്യം പറയാം അതു പൊട്ടുകയെ മാർഗ്ഗമുള്ളൂ അല്ലാതെ ഒന്നും ചെയ്യാൻ പറ്റില്ല ok
centtral govt should make a judicial enquiry as how many politician's made crores in land and other material benifits from Tamil nadu for siding them in this issue.
Dam pottiyal ellardem vicharam 5 districts mathre issue ullunna, 120TMC vellam kadalil ethyaal kadal balance cheyyan athoru tsunami aayt varum and that will wash out other districts as well. Infact Mangalore goa mumbai ellam dangeril aahn ee vishayam kaaranam.. Save kerala hashtag pakaram save south india ennotu tagline aayrkum korachumkoodi nallath😢
എറണാകുളം പോലുള്ള ജില്ലകളിൽ വൻ റിയൽ എസ്റ്റേറ്റ് വാല്യൂ ഉള്ളതിനാൽ അവിടെ ഒന്നര സെന്ററിൽ പോലും വൻ വില കൊടുത്തു ആഡംബരതിൽ പാർക്കുന്ന ജനങ്ങൾക്ക് എല്ലാം ഇട്ടെറിഞ്ഞു ഓടി പോകുക എന്ന് അവരുടെ മനസ്സിന് അംഗീകരിക്കാൻ സാധിക്കുന്നില്ല. മാത്രമല്ല എറണാകുളം പോലുള്ള ജില്ലകൾ പ്രത്യേകിച്ച് കൊച്ചി വൻ വാണിജ്യ പ്രാധാന്യമുള്ള സ്ഥലമാണ്; റിയൽ എസ്റ്റേറ്റ് പരമായി, IT , ആഡംബര കച്ചവട സ്ഥാപനങ്ങൾ, മാളുകൾ, ആഡംബര തുണിക്കടകൾ, ആധുനിക ആഡംബര ജീവിതത്തിന്റെ എല്ലാ തരം കടകളും ഹോട്ടൽ, മൽസ്യ മേഖല, എയർപോർട്ട്, കപ്പൽ ശാല, തുടങ്ങി ഒരു പാട് പേര് അവിടെ പച്ച പിടിച്ചവർക്കു ഇത് അംഗീകരിച്ചു സ്ഥലം വിടാൻ തയ്യാറല്ല. മാത്രമല്ല ഇത് ചർച്ച ചെയ്താൽ ആശങ്കയുടെ പേരിൽ ഇത്തരം ജില്ലകളിലെ റിയൽ എസ്റ്റേറ്റ് വാല്യൂ കുറയും. അത് കൊണ്ട് ഈ ജില്ലക്കാർ ആരും ചൂടോടെ മുൻ കൈ എടുക്കുന്നില്ല. മാത്രമല്ല മറ്റാരും ഓടി പോകുന്നില്ലാത്തതു കൊണ്ട് ഇവർക്കൊന്നും ഒരു ചൂടില്ല. ഇതൊക്കെ ചർച്ച ചെയ്താൽ തീരാവുന്നതേയുള്ളൂ എന്നും 2018 ലെ വെള്ളപൊക്കം പോലെ ഒരു പ്രശനം മാത്രം എന്നാണ് പലരും കരുതിയിരിക്കുന്നത്. അതാണ് തദ്ദേശവാസികൾക്കു ഒരു ചൂടും ഇല്ലാത്തതു
This is not a subject to give away alike Wayanad astrocities blaming each other and Bijayan or CPM leader's taking bribes and or advantages, which is totally damaging Kerala. Mullaperiyar, this is not a subject for them or to TN Staline alone. This is India 🇮🇳 governments action to take care of. Whole nation should come forward to take care of the insults going to recieve internationally and advance as number 1 democracy. Please 🙏.
അടിയന്തിരമായി ഇപ്പോൾ ഒന്നും ചെയ്യേണ്ട എല്ലാം ചെയ്തതിനു ശേഷം മതി അടിയന്തിരം വർഷങ്ങളോളം ലെഫ്റ്റൻ റൈറ്റനെയും റൈറ്ൻ ലെഫ്റ്റെണനെയും അത് പൊട്ടുന്നതുവരെ കുറ്റം പറയും ചർച്ചചെയ്യും അവസാനം ജനം മൂഞ്ചും,,
എല്ലാ ജനം തന്നെ വരുത്തി വെക്കുന്നു.. ഇടത് വലത് പക്ഷത്തെ ജനം വിശ്വസിച്ചു അവർ തരുന്ന വാക്ക്താനങളും ജനം വിശ്വസിക്കുന്നു.. എന്നിട്ടു് ഇത് വരെ.. കേരളത്തെ വികസിപ്പിച്ചു വികസിപ്പിച്ചു ഇപ്പൊ... ഓരോ ദുരിതങ്ങൾ .. വന്ന് കൊണ്ട് ഇരിക്കുന്നു പ്രകൃതി തന്നെ ഓരോന്നു കാണിച്ചു തന്നിട്ട് ജനം പഠിക്കുന്നു ഇല്ല എങ്കിൽ നമ്മൾ ജനം ഇനിയൂം... നേതാക്കള് പറയുന്ന കേട്ട് സമരം ചെയ്ത്.. ജീവിത കാലം മുഴുവൻ ഇഷ്ട്ട പെട്ട രാഷ്ട്രീയവും നേതാവിനെയും നോക്കി വോട്ട് ചെയ്ത്.... മണ്ടൻ മാർ ആയി കൊണ്ട് ഇരിക്കുക.. നമ്മൾ ജനം നമ്മുടെ മക്കളെ പറ്റി ചിന്തിക്കൂ.. എന്നിട്ടു് രാഷ്ട്രിയം നോക്കാതെ വോട്ട് ചെയ്യുക ഇല്ല എങ്കിൽ നമ്മൾ മാത്രം അല്ല നമ്മുടെ കുഞ്ഞ്ങളും.... നമ്മൾ ചെയുന്ന വോട്ടിൻ്റെ ഫലം അനുഭവിക്കേണ്ടി വരും എന്ന് ഓർക്കുക വല്ലപ്പോഴും എങ്കിലും
വീഡിയോവിൽ പലരും പറയുന്നത് കാണുക ഉണ്ടായി മുല്ലപ്പെരിയാർ ഡാം തകർന്നാൽ 6 ജില്ലകൾ ഒലിച്ചു പോകുമെന്ന് അത്പോലെ പുതിയ ഒരു ഡാം പണിയണമെന്ന് ,ഇനി ഒരു ഡാം സാധ്യമല്ല പകരം നിലവിൽ ഉള്ള ഡാമിലെ ജലനിരപ്പ് കുറിക്കുകയാണ് വേണ്ടത് സുമാർ 50 അടിയിൽ ജലനിരപ്പ് നിർത്തി കൊണ്ട് തമിഴ് നാടിന് വെള്ളം കൊടുക്കുക അതിനായി തമിഴ്നാട് വെള്ളം കൊണ്ട് പോകുന്ന പൈപ്പ് 50 അടിയിൽ സ്ഥാപിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ, ഇനിയെങ്കിലും ജനങ്ങൾ കക്ഷി രാഷ്ട്രീയം മറന്ന് പ്രവർത്തിച്ചില്ലെങ്കിൽ വരാൻപോകുന്ന വലിയ വിപത്തിനെ കണ്ടില്ലെന്ന് നടിക്കുന്നത് കേരളം തന്നെ ഇല്ലാതാകും എന്ന കാര്യത്തിൽ ആർക്കും തർക്കം വേണ്ട
Everything will be washed out a day... Wont get a second to stand up,. If anything happend in the sleeping hours 😢😢😢??? People of this state just selfish and ready to face just like wayanad tragedy... Tamilnadu not at all worried about this state and stanlin pinarayi all bloody idiots not even talk this issue?? An advocate R. Joy fighting like one man army and the selfish people call him mad??? What a world??? Definetely very bad things will happen and before that everyone to raise this issue... Protest with Human chain and to have a solution fast
"The Mullaperiyar dam is one of the most dangerous dams in the world. It has the potential to destroy the entire state of Kerala and even affect the neighboring states of Tamil Nadu and Lakshadweep, as well as the Gulf countries. Therefore, it is essential that the Mullaperiyar dam be decommissioned. The people of Kerala are strongly demanding this, and it is crucial that we fight for it."
Ithin nammal mathram vijarichit karyam illa , thamil nadu government um kaniyanam . Averk aan ipo ithin sammadham allathath . Puthiya oru dam paniyan nammal thayyarankil polum averude water source korach kalathek nilakkum ena vijarthonde aan aver thamil nadu ipo ithine anukoolikathathum , athin veandy onnum cheyyan nammale support cheyyathatahum . Nammude oka jeevithathin averkum vallya oru pangu nd ipo .
Mann pinnaku ariyatha. Ministers Who take responsibility supreme court or Tamilnadu. Or Kerala Who will. Here we can see the truth The pot people of 4 districts will be banished. After all start action camara. . .
I just have one question for you. If such a dam exist in Tamil Nadu and if it was Kerala taking the water for our water needs, and there comes a report from UN which says that the dam is weak, would you still allow the dam to be there. Won't you ask for decommissioning. You don't know the mental agony that we go through everyday because of this dam. We are asking for our lives. Please understand
അറ്റ്ലീസ്റ്റ് ഷാജൻ സ്‌കറിയ ഒരു അവതാരകനെ ഇങ്ങനെ ഒരു പരിപാടിക്ക് വിടുമ്പോൾ എന്താണ് വിഷയം എന്നെങ്കിലും പഠിച്ചിട്ട് വേണ്ടേ വിടാൻ..? കേരളത്തിന് ആ ഡാമിൽ യാതൊരു റോളുമില്ല. നമുക്ക് അവിടെ നിന്ന് ഒരു രൂപയുടെ വൈദ്യുതി പോലും കിട്ടുന്നില്ല 😂 അതൊന്നു മനസിലാക്കു അവതാരക.... 🙏
முல்லைப் பெரியாறு அணை பலமாக உள்ளதாக உச்சநீதிமன்றம் அமைத்த வல்லுநர்களைக் கொண்ட குழு கூறுகிறது மக்களிடையே வீண் வதந்திகளை பரப்பி பயத்தை ஏற்படுத்த வேண்டாம் ஒற்றுமையுடன் வாழ்வோம்......
അടുത്ത ഒരു വര്‍ഷത്തിനിടയില്‍ പൊട്ടും...അതില്‍ മരിക്കുന്നവരുടെ പുകയും കൂടി കണ്ടിട്ടെ പിണംനാറി പോകൂ....😊😊😅
എന്തുവാടെ ഇത്? എല്ലാവരും കൂടി ജനങ്ങളെല്ലാവരും കൂടി ഇറങ്ങണം പിണറായിയുടെ കുറെ ഒരു പറ്റം പിന്നെ കോൺഗ്രസിന്റെ കൂടെ ഒരുപറ്റം അങ്ങനെയല്ല ജനങ്ങൾ ഇറങ്ങണം ജനങ്ങൾ ജാതിമത രാഷ്ട്രീയ ഭേദം എന്നെ ജനങ്ങൾ ഇറങ്ങി സമ രം ചെയ്യണം 😡
രാഷ്ട്രീയം മാറ്റി വെച്ച് ജീവിതം സുഖമാകാൻ എല്ലാവരും ഒരുമിച്ച് നിങ്ങണം
അപകടം വേണ്ട വിധം തിരിച്ചറിയാതെ ജനങ്ങളാണ് മുല്ലപെരിയാർ വിഷയത്തിൽ നിസ്സംഗരായി നിൽക്കുന്നത്. അതിനെതിരായി ചെറു വിരൽ അനക്കാൻപോലും ഭൂരിപക്ഷവും തയ്യാറല്ല.
വളരെ കറക്റ്റ്...
അടിയന്തരമായി ഒരു പരികാരം ഉണ്ടാക്കണം... നമുക്ക് പ്രാർത്ഥിക്കാം...
പ്രാർത്ഥിച്ചിട്ട് കാര്യമില്ല പ്രതികരിക്കുക
ജനങ്ങൾ ഇറങ്ങിയാൽ നടക്കാത്ത എന്ത് കാര്യമാണ് ഉള്ളത്..
ഡാം പൊട്ടുന്നതിന് മുമ്പ് എന്തെങ്കിലും പരിഹാരം ചെയ്യാൻ പറ്റുമോ??
മുല്ലപെരിയാർ ഡാം പൊട്ടില്ല എന്ന് പറഞ്ഞാണ് സുപ്രീംകോടതിയില്‍ ഇപ്പോഴും കേസ് നടക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ട്.
കാരണം, പഴയ സാങ്കേതിക വിദ്യയില്‍ ചെയ്‌ത ഡാം. നൂറ്റാണ്ടുകള്‍ കഴിഞ്ഞു. പ്രളയമുള്ളൊരു പ്രദേശമാണ്. നേരത്തെ ഇല്ലാതിരുന്ന തരത്തില്‍ ഭൂചലനങ്ങളും ഭൂകമ്പങ്ങളും പ്രവചിക്കപ്പെടുന്നു. വലിയ പ്രളയമോ ഭൂചലനമോ ഉണ്ടായാല്‍ സ്വാഭാവികമായി പ്രതിസന്ധി വരാം. അതാണ് കേരളം സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്.
ഓരോ ഡാമിനും നിശ്ചിത ആയുസുണ്ട്. മുല്ലപ്പെരിയാര്‍ ഡാമിന്‍റേത് എന്‍ജിനിയറിങ് ഘടനയല്ല. സുര്‍ക്കി സാങ്കേതികവിദ്യയിലാണ് നിര്‍മാണം. ലൈം, ചുണ്ണാമ്പ്, ഇഷ്‌ടികപ്പൊടി എന്നിവയായിരുന്നു അസംസ്‌കൃത വസ്‌തുക്കള്‍.
കമ്പി, സിമെന്‍റ്, മണല്‍, മെറ്റല്‍ ഉള്‍പ്പടെയുള്ള വസ്‌തുക്കള്‍ ഉപയോഗിച്ചുള്ള ഇന്നത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ആയുസും ഗുണനിലവാരവും സാങ്കേതിക വിദ്യയിലൂടെ മനസിലാക്കാനാകും. എന്നാല്‍ മുല്ലപ്പെരിയാറിലെ സ്ഥിതി അതല്ല. സ്വാഭാവികമായും വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ പൊട്ടലുകളും ചോര്‍ച്ചയും ഡാമിലുണ്ടാകുന്നു..
ഈ മുല്ല പെരിയാർ ഡാമിൽ നിന്ന് ഒരു വലിയ കനാൽ ഉണ്ടാക്കി ട്രിവാൻഡ്രം സെക്രട്ടറിയേറ്റിലേക്ക് വ്യാപിപ്പിച് നിർമ്മിക്കാൻ ജനങ്ങൾ ഒന്നടങ്കം പരിശ്രമിക്കണം.
😂
എത്രയും പെട്ടെന്ന് മുല്ലപ്പെരിയാർ ഡാം പുതുക്കി പണിയണം
Save kerala...❤
Support Adv Russel Joy
4:19 he is from tamilnadu...
മുല്ലപ്പെരിയാർ അണക്കെട്ട് പ്രശ്‌നം നമ്മുടെ കൂട്ടായ അനാസ്ഥയുടെ തീർത്തും ഓർമ്മപ്പെടുത്തലാണ്. വാഗ്ദാനങ്ങൾ മാത്രമല്ല, നടപടികളും ആവശ്യപ്പെടാൻ നമുക്കൊരുമിക്കാം.
Let continue this talk and raise our voice each moments until get it resolved.👍
DECOMISSION MULLAPERIYAR DAM NOW
ജനങ്ങൾ മൃഗങ്ങൾ എല്ലാം ഒഴുകി നടക്കന്നതായി സ്വപ്നത്തിൽ കണ്ടതാണ്
Immediately action edukanam
#save #mullaperiyaar
Iniyum prathiksrikkuka,save kerala
Ningl ready aano namuk irangam ottakettayi idukkiyile local authority oru prakshobam sangadipiknm njngl indavum kude
Cloud seeding cheyarudu. It will hampers the entire ecological balance.
Nammal vellam kudich chavum😪😪 avar vellam kittatheyum chavum😪💯✨️
നിങ്ങള് ടെ സ്ഥലം എവിടെ?
@@JanardhanamKrishna-ix8lr nammal ernklm
ന്റെ പൊന്നു ബ്രോ അവർക്ക് ആവശ്യത്തിന് വെള്ളം ഉണ്ട് അത് മനസിലാക്ക് 🙏🏻🙏🏻.. അവർക്ക് ഇതൊരു പൊന്മുട്ട ഇടുന്ന താറാവ് ആണ് 💯
@@anandualepy national average nekaal kooduthal mazha kittunnund avde athokke sheriyenne..venal kalam vannal avar Peru vazhi aakum ..so vellam koduthu kond enghene decommission cheyyan pattum .🤷✨️💪🏿💯
@@codmobyt4585 ബാക്കി ഉള്ളവന്റ നെഞ്ചത്ത് കെട്ടിനിർത്തി അല്ല വേനൽകാലത് സ്റ്റോർ ചെയ്ത് വെക്കേണ്ടത്, അവരുടെ നാട്ടിലേക് കൊണ്ടുപോട്ടെ അതല്ലേ ന്യായം ☠️
🙏🙏🙏💪💪💪
. ഇതെല്ലാം കണ്ടത് അപകടങ്ങൾക്ക് മുൻപാണ്
ലിബിയയിലും ഇങ്ങനെ തന്നെയായിരുന്നു അത് നമ്മൾ ഓർക്കാതിരിക്കരുത് അവിടുത്തെ ജനങ്ങളും സർക്കാരിനോട് ഇങ്ങനെയൊക്കെ പറഞ്ഞിരുന്നു പക്ഷേ ഒരു സത്യം പറയാം അതു പൊട്ടുകയെ മാർഗ്ഗമുള്ളൂ അല്ലാതെ ഒന്നും ചെയ്യാൻ പറ്റില്ല ok
നേരത്തെ ഇതൊക്കെ cheyyendathayirunnu
മുല്ലപ്പെരിയാറും പദ്ധതി പ്രദേശവും കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കുക
centtral govt should make a judicial enquiry as how many politician's made crores in land and other material benifits from Tamil nadu for siding them in this issue.
Ella rashtreekkarkkum thamilnattil krishibhoomiyund
പാക്കിസ്ഥാനോ ചൈനയോ ഒരു യുദ്ധസമയത്തു ഇതു പൊട്ടിച്ചു കളയാനും സാധ്യത ഇല്ലേ, റഷ്യ ഉക്രൈനിൽ ചെയ്യിതത് പോലെ
We no need both, mean ok people and new Dam.
Dam pottiyal ellardem vicharam 5 districts mathre issue ullunna, 120TMC vellam kadalil ethyaal kadal balance cheyyan athoru tsunami aayt varum and that will wash out other districts as well. Infact Mangalore goa mumbai ellam dangeril aahn ee vishayam kaaranam.. Save kerala hashtag pakaram save south india ennotu tagline aayrkum korachumkoodi nallath😢
രാത്രിയിലാ മുല്ലപെരിയാർ പൊട്ടുന്നെങ്കിൽ എന്ത് ചെയ്യും. .😭😭
K T തോമസ് തന്ന പണി.. അതങ്ങനെയല്ലേ വരൂ
Achuthamenon
അച്യുതമേനോൻ അല്ലെ നാടിനെ ചതിച്ച... ചതിയൻ മുഖ്യൻ
Onnum nadakilla govt onum chyan pokunila
ഇവിടെത്ത ജനങ്ങൾക്കു ഭയമുണ്ടെങ്കിലും ഇവിടെത്ത ഭരണാകുടത്തിനു ഒരു ഭയവുമില്ല
We are late still sleeping
മുല്ലപ്പെരിയാർ ഡികമ്മീഷൻ ചെയ്തു ജലനിരപ്പ് 100 അടിയിൽ നിലനിർത്തുക. 100അടിയിൽ താഴെ ടണൽ നിർമ്മിച്ചു തമിഴ് നാട് വെള്ളം കൊണ്ടുപോയി അവിടെ ശേഖരിക്കട്ടെ.
എറണാകുളം പോലുള്ള ജില്ലകളിൽ വൻ റിയൽ എസ്റ്റേറ്റ് വാല്യൂ ഉള്ളതിനാൽ അവിടെ ഒന്നര സെന്ററിൽ പോലും വൻ വില കൊടുത്തു ആഡംബരതിൽ പാർക്കുന്ന ജനങ്ങൾക്ക് എല്ലാം ഇട്ടെറിഞ്ഞു ഓടി പോകുക എന്ന് അവരുടെ മനസ്സിന് അംഗീകരിക്കാൻ സാധിക്കുന്നില്ല. മാത്രമല്ല എറണാകുളം പോലുള്ള ജില്ലകൾ പ്രത്യേകിച്ച് കൊച്ചി വൻ വാണിജ്യ പ്രാധാന്യമുള്ള സ്ഥലമാണ്; റിയൽ എസ്റ്റേറ്റ് പരമായി, IT , ആഡംബര കച്ചവട സ്ഥാപനങ്ങൾ, മാളുകൾ, ആഡംബര തുണിക്കടകൾ, ആധുനിക ആഡംബര ജീവിതത്തിന്റെ എല്ലാ തരം കടകളും ഹോട്ടൽ, മൽസ്യ മേഖല, എയർപോർട്ട്, കപ്പൽ ശാല, തുടങ്ങി ഒരു പാട് പേര് അവിടെ പച്ച പിടിച്ചവർക്കു ഇത് അംഗീകരിച്ചു സ്ഥലം വിടാൻ തയ്യാറല്ല. മാത്രമല്ല ഇത് ചർച്ച ചെയ്താൽ ആശങ്കയുടെ പേരിൽ ഇത്തരം ജില്ലകളിലെ റിയൽ എസ്റ്റേറ്റ് വാല്യൂ കുറയും. അത് കൊണ്ട് ഈ ജില്ലക്കാർ ആരും ചൂടോടെ മുൻ കൈ എടുക്കുന്നില്ല. മാത്രമല്ല മറ്റാരും ഓടി പോകുന്നില്ലാത്തതു കൊണ്ട് ഇവർക്കൊന്നും ഒരു ചൂടില്ല. ഇതൊക്കെ ചർച്ച ചെയ്താൽ തീരാവുന്നതേയുള്ളൂ എന്നും 2018 ലെ വെള്ളപൊക്കം പോലെ ഒരു പ്രശനം മാത്രം എന്നാണ് പലരും കരുതിയിരിക്കുന്നത്. അതാണ് തദ്ദേശവാസികൾക്കു ഒരു ചൂടും ഇല്ലാത്തതു
This is not a subject to give away alike Wayanad astrocities blaming each other and Bijayan or CPM leader's taking bribes and or advantages, which is totally damaging Kerala. Mullaperiyar, this is not a subject for them or to TN Staline alone. This is India 🇮🇳 governments action to take care of. Whole nation should come forward to take care of the insults going to recieve internationally and advance as number 1 democracy. Please 🙏.
Ask people living in mullaperiyar.....not in trivandrum
വയനാട്ദുരന്തത്തിൽദുരന്തബാധിതരെസഹായിക്കാൻഎല്ലാവരു൦ഒന്നുചേ൪ന്നുപ്റവ൪ത്തിക്കുന്നു. മുല്ലപ്പെരിയാർ പൊട്ടിയാൽആരുസഹായിക്കു൦?
അടിയന്തിരമായി ഇപ്പോൾ ഒന്നും ചെയ്യേണ്ട എല്ലാം ചെയ്തതിനു ശേഷം മതി അടിയന്തിരം വർഷങ്ങളോളം ലെഫ്റ്റൻ റൈറ്റനെയും റൈറ്ൻ ലെഫ്റ്റെണനെയും അത് പൊട്ടുന്നതുവരെ കുറ്റം പറയും ചർച്ചചെയ്യും അവസാനം ജനം മൂഞ്ചും,,
04:44 പുള്ളി കോമയിൽ നിന്ന് എണീറ്റെ ഒള്ളു ☠️
എല്ലാ ജനം തന്നെ വരുത്തി വെക്കുന്നു.. ഇടത് വലത് പക്ഷത്തെ ജനം വിശ്വസിച്ചു അവർ തരുന്ന വാക്ക്താനങളും ജനം വിശ്വസിക്കുന്നു.. എന്നിട്ടു് ഇത് വരെ.. കേരളത്തെ വികസിപ്പിച്ചു വികസിപ്പിച്ചു ഇപ്പൊ... ഓരോ ദുരിതങ്ങൾ .. വന്ന് കൊണ്ട് ഇരിക്കുന്നു പ്രകൃതി തന്നെ ഓരോന്നു കാണിച്ചു തന്നിട്ട് ജനം പഠിക്കുന്നു ഇല്ല എങ്കിൽ നമ്മൾ ജനം ഇനിയൂം... നേതാക്കള് പറയുന്ന കേട്ട് സമരം ചെയ്ത്.. ജീവിത കാലം മുഴുവൻ ഇഷ്ട്ട പെട്ട രാഷ്ട്രീയവും നേതാവിനെയും നോക്കി വോട്ട് ചെയ്ത്.... മണ്ടൻ മാർ ആയി കൊണ്ട് ഇരിക്കുക.. നമ്മൾ ജനം നമ്മുടെ മക്കളെ പറ്റി ചിന്തിക്കൂ.. എന്നിട്ടു് രാഷ്ട്രിയം നോക്കാതെ വോട്ട് ചെയ്യുക ഇല്ല എങ്കിൽ നമ്മൾ മാത്രം അല്ല നമ്മുടെ കുഞ്ഞ്ങളും.... നമ്മൾ ചെയുന്ന വോട്ടിൻ്റെ ഫലം അനുഭവിക്കേണ്ടി വരും എന്ന് ഓർക്കുക വല്ലപ്പോഴും എങ്കിലും
എല്ലാവരും പറഞ്ഞു പൊട്ടിക്കും എന്നാൽ പിന്നെ വേഗം pottatte ഒരുമിച്ച് paralokathekk പോകാം
ബംഗാൾ പോയി, ത്രിപുര പോയി ആ൪ക്ക്? കമ്മ്യൂണിസ്റ്റ് പാർട്ടിക്ക്, പക്ഷെ കേരളം പോകും, ജനകീയമായല്ല പ്രകൃതി മൂലം കേരളം രണ്ടാകും
വീഡിയോവിൽ പലരും പറയുന്നത് കാണുക ഉണ്ടായി മുല്ലപ്പെരിയാർ ഡാം തകർന്നാൽ 6 ജില്ലകൾ ഒലിച്ചു പോകുമെന്ന് അത്പോലെ പുതിയ ഒരു ഡാം പണിയണമെന്ന് ,ഇനി ഒരു ഡാം സാധ്യമല്ല പകരം നിലവിൽ ഉള്ള ഡാമിലെ ജലനിരപ്പ് കുറിക്കുകയാണ് വേണ്ടത് സുമാർ 50 അടിയിൽ ജലനിരപ്പ് നിർത്തി കൊണ്ട് തമിഴ് നാടിന് വെള്ളം കൊടുക്കുക അതിനായി തമിഴ്നാട് വെള്ളം കൊണ്ട് പോകുന്ന പൈപ്പ് 50 അടിയിൽ സ്ഥാപിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ, ഇനിയെങ്കിലും ജനങ്ങൾ കക്ഷി രാഷ്ട്രീയം മറന്ന് പ്രവർത്തിച്ചില്ലെങ്കിൽ വരാൻപോകുന്ന വലിയ വിപത്തിനെ കണ്ടില്ലെന്ന് നടിക്കുന്നത് കേരളം തന്നെ ഇല്ലാതാകും എന്ന കാര്യത്തിൽ ആർക്കും തർക്കം വേണ്ട
എല്ലാവര്ക്കും അറബി കടലിന്റെ അടിത്തട്ട് കാണാൻ പോകാം
അറിയാത്ത പിള്ള പറയുമ്പൾ അറിഞ്ഞില്ലയെങ്കിൽ ചൊറിയുമ്പൾ അറിയും
ജനത്തെ മരണത്തിലേക്ക് തള്ളി വിടുന്ന സർക്കാരുകൾ നമ്മടെ പ്രതിപക്ഷം ഉണ്ട് തമ്മിൽ തല്ലാൻ കൊള്ളം
Everything will be washed out a day... Wont get a second to stand up,. If anything happend in the sleeping hours 😢😢😢??? People of this state just selfish and ready to face just like wayanad tragedy... Tamilnadu not at all worried about this state and stanlin pinarayi all bloody idiots not even talk this issue?? An advocate R. Joy fighting like one man army and the selfish people call him mad??? What a world??? Definetely very bad things will happen and before that everyone to raise this issue... Protest with Human chain and to have a solution fast
Bring this matter to Modijis attention
അവസാനം ബംഗ്ലാദേശിൽ ഒക്കെ സംഭവിച്ച പോലെ ജനങ്ങൾ പോയി പൊളിക്കേണ്ടി വരും
"The Mullaperiyar dam is one of the most dangerous dams in the world. It has the potential to destroy the entire state of Kerala and even affect the neighboring states of Tamil Nadu and Lakshadweep, as well as the Gulf countries. Therefore, it is essential that the Mullaperiyar dam be decommissioned. The people of Kerala are strongly demanding this, and it is crucial that we fight for it."
Ithin nammal mathram vijarichit karyam illa , thamil nadu government um kaniyanam . Averk aan ipo ithin sammadham allathath . Puthiya oru dam paniyan nammal thayyarankil polum averude water source korach kalathek nilakkum ena vijarthonde aan aver thamil nadu ipo ithine anukoolikathathum , athin veandy onnum cheyyan nammale support cheyyathatahum . Nammude oka jeevithathin averkum vallya oru pangu nd ipo .
Decide No vote
Mann pinnaku ariyatha. Ministers
Who take responsibility supreme court or Tamilnadu. Or Kerala
Who will. Here we can see the truth
The pot people of 4 districts will be banished. After all start action camara. . .
പിനാരായി ഹെലികോപ്ടറിൽ പറകെല്ലേ. ജനങ്ങൾ ചത്തൽ. പിരിവ് നടത്താൻ കാത്തി റികയല്ലേ.
Tamil Nattil vellathunne oru kshamavum illya .avark swayam vellam undakan pattum.
Avar kodikal koyyunnu. Athelam nammude resources annn. Ath arum kanunilye
Mullaperiyar decommission cheyanam vegathil.
Eniyum tank panithal keralathinn thanne nasam
Asking common people is totally useless and it’s only a REACH kittal news.
The people you should bring is technical experts
മലമുകളിൽ ഭൂമി പതിച്ചു കൊടുത്തു പ്രയത്നിക്കാൻ കുറേപ്പേരെ അങ്ങോട്ടയച്ചു, ശേഷം ചുണ്ണാമ്പ് വച്ചൊരു അണക്കെട്ട് അവരുടെ തലയ്ക്കു മീതെ പണിഞ്ഞു വച്ചു.
Pinarayi Vijayan will fly using helicopter and make fund collection from Kerala sitting in tamilnadu 😂
# save south tamilnadu
# unity tamil formers
# mullaiperiyar namathae 🇮🇳💪
😢
I just have one question for you. If such a dam exist in Tamil Nadu and if it was Kerala taking the water for our water needs, and there comes a report from UN which says that the dam is weak, would you still allow the dam to be there. Won't you ask for decommissioning. You don't know the mental agony that we go through everyday because of this dam. We are asking for our lives. Please understand
Malayali : പൊട്ടട്ടെ നമുക്ക് status ഇടാൻ ഉള്ളതാ
അറ്റ്ലീസ്റ്റ് ഷാജൻ സ്‌കറിയ ഒരു അവതാരകനെ ഇങ്ങനെ ഒരു പരിപാടിക്ക് വിടുമ്പോൾ എന്താണ് വിഷയം എന്നെങ്കിലും പഠിച്ചിട്ട് വേണ്ടേ വിടാൻ..?
കേരളത്തിന് ആ ഡാമിൽ യാതൊരു റോളുമില്ല. നമുക്ക് അവിടെ നിന്ന് ഒരു രൂപയുടെ വൈദ്യുതി പോലും കിട്ടുന്നില്ല 😂 അതൊന്നു മനസിലാക്കു അവതാരക.... 🙏