മുല്ലപ്പെരിയാർ അതിഭയാനകാവസ്ഥയിൽ..ഇനി നമ്മൾ ഒന്നിക്കേണ്ട സമയമായി | thejournalist | mullapperiyar

แชร์
ฝัง
  • เผยแพร่เมื่อ 4 ธ.ค. 2024

ความคิดเห็น • 171

  • @thejournalistlive
    @thejournalistlive  3 หลายเดือนก่อน +53

    പെറ്റീഷനിൽ ഒപ്പിടാനുള്ള ലിങ്ക് ഇതാ..
    www.change.org/p/hon-ble-prime-minister-of-india-mullaperiyar-dam-a-global-disaster-save-kerala-the-god-s-own-country?recruiter=189999791&recruited_by_id=2e9050d0-794d-11e4-93ef-61b5a65af79c&
    എല്ലാവരും ഉടൻ ചെയ്യുക...

    • @EvaanNm-wl2fg
      @EvaanNm-wl2fg 3 หลายเดือนก่อน +4

      എത്രയുംവേഗം തീരുമാനം എടുക്കണം

    • @shihabudeene.a1836
      @shihabudeene.a1836 3 หลายเดือนก่อน +1

      വയനാട്ടിൽ പ ഗമപനം. പിണറായി വയനാട്ടിൽ 3 മാസം ഉണ്ടാകണം

    • @biju82
      @biju82 3 หลายเดือนก่อน +1

      Ok

    • @raizalconcepts1457
      @raizalconcepts1457 3 หลายเดือนก่อน +4

      @thejournalistlive.... E channel il 1M ne mukalil subscribers unde....athil pakuthi per e petition il sign cheythaal thanne 5 lakshs per aayi...Ingane 50M il kooduthal subs ulla youtube channels vare malayalathil thanne unde.... Avarude okke subsinte paktuthi aalukal athmaarthamaayi sign cheythaal ee petition full fil aakum.... But avarkk onnum neramilla... Avarokke koothara comments idaanum.. Pinne enth koopraayam kaanichaalum athine like cheyyaane avarkkokke pattu....
      Ini enkilim chinthikku... Maximum share chyyu... Petition full fill cheyyyu..
      Pls
      #SUPPORT Adv. RUSSEL JOY.... # SAVE KERALA FROM MULLAPERIYAR DISASTER

    • @elmykjohn
      @elmykjohn 3 หลายเดือนก่อน

      Njanithu kooduthal subscribers Ulla channels nu mail cheytu video cheyan request ettittund.

  • @lissyfrancis6594
    @lissyfrancis6594 3 หลายเดือนก่อน +14

    ഈ മഹാനായ മനുഷ്യൻ നാടിന്റെ നന്മക്കായി വളരെ അധികം നാളുകളായി സ്വന്തം ജീവിതം മറന്ന് ഇതിന്റെ പുറകെ നടക്കുന്നു. നമ്മുക്ക് എല്ലാവർക്കും വേണ്ടിയാണ് അദ്ദേഹം ഫൈറ്റ് ചെയുന്നത്. ഉറപ്പായും ഞങ്ങൾ ജനങ്ങൾ താങ്കൾക്ക് ഒപ്പം 🙏

    • @TKSukumaran
      @TKSukumaran 2 หลายเดือนก่อน

      Oru30വർഷം കൂടി അയൂസ് കൊടുക്കണേ ഭഗവാനെ

  • @NajeebNaju-o1x
    @NajeebNaju-o1x 3 หลายเดือนก่อน +50

    തുടക്കം മുതലേ ഇതിന്ടെ പിറകെ നടന്ന് നമ്മക്ക് വേണ്ടി ഇദ്ദേഹം ഇനിയെങ്കിലും ഇയാളുടെ കൂടെ നമ്മൾ കട്ടക്ക് നിക്കണം 👍🥺🤲

    • @rameesa4906
      @rameesa4906 3 หลายเดือนก่อน +1

      Correct

  • @georgegeorgekf8805
    @georgegeorgekf8805 3 หลายเดือนก่อน +15

    താങ്കൾ പറയുന്നത് എത്ര വലിയ സത്യമാണ് അങ്ങയെ ഞാൻ നമിക്കുന്നു.

  • @Inmyhobeez
    @Inmyhobeez 3 หลายเดือนก่อน +4

    ഇനി അധികാരപെട്ടവരുടെ അനുമതിക്ക് കാത്തു നിൽക്കേണ്ട ....ജനങ്ങൾ ഒത്തുചേർന്ന് അത് പൊളിച്ചു തുടങ്ങാ അത്ര തന്നെ...

  • @_candy_hearts_2024
    @_candy_hearts_2024 3 หลายเดือนก่อน +29

    😢ഇച്ചിരി ദൂരെ ആണെങ്കിൽ പോലും ഭയന്ന് വിറച്ച് ഇരിക്കുകയാണ് ഞാൻ 😢മുല്ലപ്പെരിയാർ ഡാമിന്റെ താഴെ താമസിക്കുന്ന എന്റെ സഹോദരങ്ങളെ നിങ്ങൾ എങ്ങനെ സമാധാനമായി ഉറങ്ങും???😢

    • @akshayram8458
      @akshayram8458 3 หลายเดือนก่อน +3

      ആദ്യം Petition SIGN ചെയ്യു. Done??

    • @_candy_hearts_2024
      @_candy_hearts_2024 3 หลายเดือนก่อน

      @@akshayram8458 sign cheythathaanu 👍

    • @_candy_hearts_2024
      @_candy_hearts_2024 3 หลายเดือนก่อน

      @@akshayram8458 ചെയ്തു 👍

  • @Indira-f9c
    @Indira-f9c 3 หลายเดือนก่อน +5

    no Compromise
    കേരള ജനത ഒറ്റക്കെട്ടായി നീങ്ങുക. ഇവിടുത്തെ ഭരണകൂടം ജനങ്ങൾക്കു വേണ്ടി ജനങ്ങൾ തെരഞ്ഞെടുത്തതാണ് . ജനങ്ങൾക്കുവേണ്ടി അവർക്ക് ഒന്നു o ചെയ്യാൻ പറ്റുന്നില്ല എങ്കിൽ ജനങ്ങൾ തന്നെ അവരെ തിരിച്ചുവിളിക്കുക

  • @azizkaxrod275
    @azizkaxrod275 3 หลายเดือนก่อน +23

    മുല്ലപ്പെരിയാർ അണക്കെട്ട് നമ്മുടെ ജീവനെടുക്കും. ദുരന്തം സംഭവിക്കുന്നതിന് മുമ്പ് അത് പൊളിഛ് കളയുക നമ്മുടെ ജനങ്ങളുടെ ജീവനോട് കുറച്ച് ബഹുമാനം കാണിക്കുക. അണക്കെട്ടിന്റെ ബലം കുറഞ്ഞ് ദുർബലമായിരിക്കുകയാണ്. വെള്ളം പിടിച്ചുനിർത്താനുള്ള ശേഷി സംശയത്തിലാണ്. ചിന്തിക്കുക🙏🏻

  • @sangeeth47
    @sangeeth47 3 หลายเดือนก่อน +5

    Support u sir...👍 We are with u...🤝

  • @BETHEL-JERUSALEM
    @BETHEL-JERUSALEM 3 หลายเดือนก่อน +3

    ഭയമില്ലാതെ ജാഗ്രതയോടെ കേരളത്തിന്റെ കപ്പിത്താൻ ഇരിപ്പുണ്ട്. അടുത്ത ഫണ്ട്‌ ഒ പ്പിക്കാൻ.. അന്നേരം ആണ് റസ്സൽ ജോയ് സാരും, കേരളത്തിലെ സാധാരണ ജനങ്ങളും മനുഷ്യന്റെ ജീവനും, സ്വത്തിനും വില ഉണ്ട് എന്ന് വിളിച്ചു പറയുന്നത്. ഡാം പൊട്ടില്ല പിണറായി താങ്ങി പിടിച്ചിട്ടുണ്ട്. അടിയിൽ വലിയ ബക്കറ്റ് ഉണ്ട്.... ഭയം വേണ്ട ജാഗ്രത മതി....

  • @sajimolls7726
    @sajimolls7726 3 หลายเดือนก่อน +3

    സർ പറഞ്ഞപോലെ ജനങ്ങൾ ഒന്നെടെ മുന്നിട്ടുറഗിയിലെ ഇതിനൊരു പരിഹാരം ഉണ്ടാവു

  • @aasiyamuneer9918
    @aasiyamuneer9918 3 หลายเดือนก่อน +16

    Decommission Mullaperiyar.. Samarathinu ellarum ready aaku

  • @abrahamthomas7036
    @abrahamthomas7036 3 หลายเดือนก่อน +3

    Full support💪

  • @julyaugustine4470
    @julyaugustine4470 3 หลายเดือนก่อน +14

    Ellavarum. Onnikku. Please 🙏🙏🙏

  • @emeraldIssac
    @emeraldIssac 3 หลายเดือนก่อน +3

    പുതിയ Dam പണിയുന്നത് ..മറ്റൊരു അപകടം വിളിച്ചു വരുത്തൽ ആണ്..ഏറ്റവും നല്ല പരിഹാരം ഡാമിലെ വെള്ള്ളത്തിൻ്റെ അളവ് കുറയ്ക്കുക ആണ്...

  • @Onlinemediauae
    @Onlinemediauae 3 หลายเดือนก่อน +15

    പുതുക്കി പണിയാനുള്ള സമയം കിട്ടിയിട്ടും ചെയ്തില്ല എങ്കിൽ പിന്നെ ആരെയും പഴി പറഞ്ഞിട്ട് കാര്യം ഇല്ല

    • @lachu-o4s
      @lachu-o4s 3 หลายเดือนก่อน +5

      പുതുക്കി പണിയുന്നതൊക്കെ വല്യ മണ്ടത്തരമാണ് ചേട്ട പുതിയത് പണിതാൽ അതു പൊണിയുമ്പൊ വലിയ മെഷീൻ വച്ച് വലിയ ശക്തിയിൽ കുഴി എടുക്കുക ഒക്കെ വേണം അത് മൂലം ഒണ്ടാകുന്ന പ്രകമ്പനം മൂലം ഡാം തകരാൻ കാരണം ആകും പിന്നെ പുതിയ ഡാം പണിയാൻ വർഷങ്ങൾ എടുക്കും അപ്പൊഴേക്കും ഡാം പൊട്ടി നമ്മെളെല്ലാം ചാവും പുതിയ ഡാം പണിതാൽ തന്നെ അത് കൂടി പോയാ ഒരു പത്തോ ഇരുപതോ വർഷം നിക്കും അത് അടുത്ത തലമുംക്ക് ഭീഷണി അവും അടുത്ത തലമുറ എങ്കിലും സ്വസ്ഥമായി കഴിയട്ടെ

  • @hibasouda9073
    @hibasouda9073 3 หลายเดือนก่อน +9

    മനുഷ്യൻ്റെ നാശം മനുഷ്യകരങ്ങൾ കൊണ്ട് തന്നെയാണ്,വി..ഖു,ഓർക്കുക വല്ലപ്പോഴെങ്കിലും,❤❤❤❤

  • @lk6270
    @lk6270 3 หลายเดือนก่อน +5

    മുല്ലപ്പെരിയാറിൻ്റെ കഥകളും സാഹചര്യങ്ങളും ഇപ്പോഴാണ് മനസിലാകുന്നത്....

  • @cassionapoleon1327
    @cassionapoleon1327 3 หลายเดือนก่อน +3

    I salute you sir 🙏🙏🙏

  • @jacksonkurian1184
    @jacksonkurian1184 3 หลายเดือนก่อน +1

    ഭോപ്പൽ ദുരന്തത്തിന് മുമ്പ് ഇത് പോലെ ഒരാൾ നിരന്തരം വാർത്തകൾ കൊടുക്കുകയും സംസാരിക്കുകയും ചെയ്തു എങ്കിലും ആരും കേട്ടില്ല.

  • @hashibhashib945
    @hashibhashib945 3 หลายเดือนก่อน +6

    maximum daily mullaperiyar video ചെയ്യണം request ആണ്?

  • @lk6270
    @lk6270 3 หลายเดือนก่อน +1

    Love this mission...

  • @praveenbalachandran2185
    @praveenbalachandran2185 3 หลายเดือนก่อน +1

    I support you sir

  • @sreejag5272
    @sreejag5272 3 หลายเดือนก่อน +3

    Problem speedil solve cheyyauvan sadhiykkatte

  • @pramodpramod1028
    @pramodpramod1028 3 หลายเดือนก่อน +2

    👍👍👍

  • @ShortsGalaa
    @ShortsGalaa 3 หลายเดือนก่อน +2

    #SaveUsFromMullaperiyarDam

  • @Herdailybasics
    @Herdailybasics 3 หลายเดือนก่อน +3

    I salute 🫡 sir🥺👍🏼

  • @ShamilaShamilaameer
    @ShamilaShamilaameer 3 หลายเดือนก่อน +3

    എന്റെ ഫോണിൽ മാത്രമാണോ youtube തുറന്നാൽ മുല്ലപെരിയാർ വിഷയം മാത്രമേ ഉള്ളൂ

  • @Sbn-007-n67
    @Sbn-007-n67 3 หลายเดือนก่อน +2

    Njangalk eratta Chankan und - duridhasvasa fund kond ellam Njangal set aakkum

  • @SuhithaMk
    @SuhithaMk 3 หลายเดือนก่อน +1

    Sir....140 MLA"s..... 20 MP 's...
    India സഖ്യം.... Members....
    പിണറായിയും.... സ്റ്റാലിനും...
    ജനത്തിന്....എന്ത് ഗുണം..???
    Modiji.... വിചാരിച്ചാൽ.... മാത്രമേ.... മൂന്നര കോടി... ജനത്തെ രക്ഷിക്കാൻ... കഴിയൂ.... Please... Modiji..
    🙏🙏🙏🙏🙏🙏🙏
    Adv. Russel Joy... എത്രയോ...
    വർഷമായി.... മൂന്നര കോടിക്ക് വേണ്ടി.... ചെയ്യാവുന്നതിന്റെ maximum
    ചെയുന്നു....
    ഞാൻ.... Sign.... ചെയ്തു....
    എന്റെ അഭിപ്രായത്തിൽ... മൂന്നര കോടി ജനവും...
    Sign ചെയ്യണം.....
    ജനം ഒറ്റക്കെട്ടായി ഇറങ്ങിയാൽ......
    പിണറായിയും സ്റ്റാലിനും...
    ഒന്നും ചെയ്തില്ലായെങ്കിലും..
    Modiji എങ്കിലും... ചെയ്യും...
    എന്ന് വിശ്വസിക്കാം....
    ദൈവമേ.... ജനത്തിന്റെ...
    പ്രാർഥന.... കേട്ട്.... വ്യക്തികളിലൂടെ.... ഇടപെടണമേ.... 🙏🙏🙏🙏
    ശ്രീലങ്ക.... ബംഗ്ലാദേശ്....
    അവസ്ഥാ....കണ്ടോ...??????
    ജനം ഒറ്റക്കെട്ടായപ്പോൾ.....??
    തലയ്ക്കു മുകളിൽ.....
    ഡെമോക്ലാസ്സിന്റെ.... വാൾ...
    പോലെ..... ഏതു നിമിഷവും
    എന്തും സംഭവിക്കാം....
    ദൈവമേ..... 🙏🙏🙏🙏

  • @GeethaChandran-qu8rh
    @GeethaChandran-qu8rh 3 หลายเดือนก่อน +3

    കേരള ജനത ഒന്നാകെ ഒന്നിക്കണം എന്നാലെ ഇതിനെ ഒരു പരിഹാരം വാവൂ

  • @deepa777-n3j
    @deepa777-n3j 3 หลายเดือนก่อน +1

    ഈ പെറ്റീഷൻ ഒപ്പ് വെക്കാനുള്ള ലിങ്ക് എല്ലാവരിലേക്കും മാക്സിമം share ചെയ്യുക

  • @NoushadYaya
    @NoushadYaya 3 หลายเดือนก่อน +3

    👍💯💯💯

  • @MullaperiyarMission50000
    @MullaperiyarMission50000 3 หลายเดือนก่อน +3

    I have started a WhatsApp community to discuss issues related to the Mullaperiyar Dam and to take action for its decommissioning. I have posted the link in my channel's community post as well as in the channel description

  • @rajeshbadoor
    @rajeshbadoor 3 หลายเดือนก่อน +3

    വയനാട് ഫൂമികുലുക്കം

  • @user51897
    @user51897 3 หลายเดือนก่อน +2

    Oil refinery കത്ത് പിടിച്ചാൽ കേരളം മുഴുവൻ നിന്ന് കത്തും.😢

  • @sayyedmohammedshuaibab5498
    @sayyedmohammedshuaibab5498 3 หลายเดือนก่อน +1

    Dam renew chayyunna kaaryam anthankilum theerumanam indoo

  • @reshmaraj1204
    @reshmaraj1204 3 หลายเดือนก่อน +2

    ഡീകമ്മീഷൻ മുല്ലപെരിയാർ

  • @rahulradhakrishnan-t1c
    @rahulradhakrishnan-t1c 3 หลายเดือนก่อน +4

    Sir nu oru party rupikarichu kude njangal und

    • @Herdailybasics
      @Herdailybasics 3 หลายเดือนก่อน

      Exactly

    • @rahulradhakrishnan-t1c
      @rahulradhakrishnan-t1c 3 หลายเดือนก่อน +1

      @@Herdailybasics Sheri alle... നമ്മുടെ nadu thanne illand akki

  • @nicknameshanu9088
    @nicknameshanu9088 3 หลายเดือนก่อน

    Satyam😢

  • @GodlyLovesYou
    @GodlyLovesYou 3 หลายเดือนก่อน +1

    ഇത് എന്റെ അവസാനത്തെ കമന്റ് ആയിരിക്കാം. ഇന്ന് date 30/8/24 അങ്ങേക്ക് ഒരായിരം നന്ദി.❤️🌹.
    ഡാം തകരുമെന്ന് ഉറപ്പാണ്. അത് താങ്കൾ മാത്രമല്ല ഡാമിന്റെ താഴെ താമസിക്കുന്ന സമീപ വാസികളും ആ ഭീകര അവസ്ഥ പറയുന്നു.
    ഇവിടെ ജനങ്ങൾ ഒരുമിക്കാത്തത് അവരെല്ലാം വരണ്ട ഭൂമിയിൽ ആണല്ലോ. വെള്ളം എവിടെഎന്ന് അവരുടെ ഉള്ളിൽ തോന്നി പോകുന്നു വിഡ്ഢികൾ 😡. 2018 ൽ എന്റെ വീട്ടിൽ വെള്ളം കേറുന്നതിന് തലേ ദിവസം വരെ കണ്ട ഒരൊറ്റ വീട്ടുപകരണങ്ങളും എനിക്ക് തിരിച്ചു കിട്ടാത്ത വിധം നശിപ്പിച്ചു കളഞ്ഞു ഇടുക്കി ഡാമിലെ വെള്ളം. എനിക്ക് ഉണ്ടായ നഷ്ട്ടത്തിൽ നിന്നും പതിയെ കര കേറി വരുമ്പോൾ ആണ് മുല്ലപെരിയാർ ഡാം ഭഷണി.ഇത്രെയും നാൾ കഷ്ടപെട്ടതു പോട്ടെ എന്റെ ഭാര്യയും മകളും ഞാനും അടങ്ങുന്ന എന്റെ ജീവനായ കുടുംബം വെള്ളത്തിൽ മുങ്ങി ചാകാൻ ദൈവമേ ഇടവരുത്തരുതെ എന്ന ഒരു പ്രാർഥനയെ എനിക്കൊള്ളു.

    • @NafsalFasna
      @NafsalFasna 2 หลายเดือนก่อน +1

      Sir ningle naatile aarum arinjitilaayirikum korch cherupakkar samaram kerlm muyvan vyapippikkan orungunnund
      save mullaperiyar Enna oru watsp public channel und athil 51 followers maatre ullu
      Eniyenkilum support cheyi plz
      From kannur

    • @GodlyLovesYou
      @GodlyLovesYou 2 หลายเดือนก่อน

      @@NafsalFasnaഗ്രൂപ്പ് link കിട്ടുമോ

  • @ashokKumarPillai-e4u
    @ashokKumarPillai-e4u 3 หลายเดือนก่อน

    E manuzhyane support cheyyan keralathile kurachu pere kanathullu.Rashtriya thimiram badhicha eraliyar kure kazhutha journaliststukalku like adikkum

  • @anjithaaneesh.o1060
    @anjithaaneesh.o1060 3 หลายเดือนก่อน +1

    Ellavarum petition sign chyanam ennale enthelnkilum nadakulu😢

  • @GeorgeKutty-nz8xx
    @GeorgeKutty-nz8xx 3 หลายเดือนก่อน +3

    തമിഴ്നാട് ന് ഇനി വെളളം കൊടുക്കില്ല എന്ന് പറയുക, വേറെ വഴി പുറത്തേക്ക് കളയുക

  • @Minnaminni5704
    @Minnaminni5704 3 หลายเดือนก่อน +1

    Sir ningal parayunnad sheriyaan but njan ende orabhirayam parayaam

    • @Minnaminni5704
      @Minnaminni5704 3 หลายเดือนก่อน

      Dam pottiyillenkil thamiznad ad pottikkum urappan samshayam vendaa pinne keralathil chodikan Aarum baaki kaanilla appol keralamenna nadiyil ninnum jalameduth thamizhnad current undaakum urapp ellavarum avaravarude nilanilpp mathramaan nokkunnad ningal paranju ee samsaram veetiln thudaganamenn veetukarum kudubhakarumparayunnu enik vattanenn

  • @jincyjoseph7448
    @jincyjoseph7448 3 หลายเดือนก่อน +1

    ഞാൻ പറയുന്ന എല്ലാം ശരി. ഏതോ ഒരു വക്കീൽ പറയുന്നക്കെട്ട് പേടിക്കരുത് എന്ന് പറയുന്ന അഖിൽ മാരാർ ഇതു നന്നായി കേട്ടു പഠിക്കു

  • @sajimolls7726
    @sajimolls7726 3 หลายเดือนก่อน +6

    ഇതിനെതിരെ ഇങ്ങനെ കമന്റിൽ വന്നിട്ട് കാര്യം ഇല്ല...ജനങ്ങൾ ഒന്നിച്ചു ഒരു ദിവസം ഒറ്റകെട്ടായി ഇറങ്ങണം... എന്നാൽ മാത്രമേ ഇതിനൊരു പരിഹാരം ഉണ്ടാക്കോളൂ

    • @NafsalFasna
      @NafsalFasna 2 หลายเดือนก่อน

      Athin support cheyan aal illalo
      Save mullaperiyar enn watsp public channel und
      Protest nadthan ulla preparations nadkunund
      But 51 followers maatre ullu 😤

    • @sajimolls7726
      @sajimolls7726 2 หลายเดือนก่อน

      @@NafsalFasna ഇപ്പോ ഇതിനെക്കുറിച്ചു വല്ല വാർത്തയും ഉണ്ടോ... ഇല്ല.... ഇന്ന് എന്ത് നടക്കുന്നു അത് മാത്രമേ ജനങ്ങൾ കാണു.... ഈ സമയവും കടന്നു പോകും

  • @thomaspaul2287
    @thomaspaul2287 3 หลายเดือนก่อน +1

    Please ...please let the govt. kerala drain the water from Mullaperiyar dam immediately. Do not ask for permissions and suggestions from any one. Immediate...no time please...OR ask (force) the people to vacate at least from 5 districts immediately...or else Kerala (god's own country) will be no more...this is yet another warning to CPM govt.

  • @philipvarghese-k5q
    @philipvarghese-k5q หลายเดือนก่อน

    Sir bring attention of Bbc, Nbc & Cnn.

  • @NafsalFasna
    @NafsalFasna 2 หลายเดือนก่อน

    Ellaarum sir ne support cheyan watspl oru public channel und save mullaperiyar enna name verum 100 l thaazhe followers maatre ullu 😢
    Athil keralathile14 district l ulla aalkaar chern poleotest cheyan ulla neekangal nadathunnund
    Ellaarum support cheyukq plz

  • @95.unnimayarkrishnan
    @95.unnimayarkrishnan 3 หลายเดือนก่อน

    😢😢

  • @GeorgeKutty-nz8xx
    @GeorgeKutty-nz8xx 3 หลายเดือนก่อน +3

    ജനങ്ങൾക്ക് ഒരു അനക്കവും ഇല്ല

    • @robinpoulose4473
      @robinpoulose4473 3 หลายเดือนก่อน

      kandariyathavan kondariyum

  • @satheeshpullippara3427
    @satheeshpullippara3427 3 หลายเดือนก่อน +1

    ഡാം പണിത ആൾ തമിഴൻ മാർക്ക് കടവുൾ മാതിരി 😂. ഡാം പുതുക്കി പണിയാൻ പറ്റില്ല . അവരുടെ കൃഷി പോവും എല്ലാം പോവും . കേരളത്തിലെക്ക് ഉള്ള പച്ചക്കറി പാൽ .Etc.... എല്ലാം നിക്കും .

  • @WilsonP-t9n
    @WilsonP-t9n 3 หลายเดือนก่อน

    ഈ മനുഷ്യസ്നേഹികളുടെ പിറകിൽ എല്ലാ പേരും അണിനിരക്കുക ബഹുമാന്യനായ ശ്രീ സുരേഷ് ഗോപി അവർകളും ഈ വിഷയത്തിൽ എത്രയും വേഗം ഇടപെടണം

  • @hashibhashib945
    @hashibhashib945 3 หลายเดือนก่อน

    നമുക്ക് ഒന്നോ,രണ്ടോ കേന്ദര മന്ത്രി മാർ ഉണ്ട്‌ avidya?

  • @EvaanNm-wl2fg
    @EvaanNm-wl2fg 3 หลายเดือนก่อน +2

    ഒരു കുഴപ്പിക്കുന്ന അഡ്രസ്സും കൊണ്ട് വന്ന് ഇ മെയിൽ ഒക്കെ ചോദിച്ച് നിങ്ങൾക് സിമ്പിൾ ഒന്നും ഇല്ലേ

  • @Sijojoseph09
    @Sijojoseph09 3 หลายเดือนก่อน +1

    Tv media pottumo, still

  • @mmsPms-t3f
    @mmsPms-t3f 3 หลายเดือนก่อน

    Ithu thakarunath vare igane nilkunath ithu undakiyavarude avasamanu

  • @dipzz835
    @dipzz835 3 หลายเดือนก่อน +2

    ഇതൊന്നും പിണറായി വിജയൻ sir അറിയില്ലേ???ഇതിനെ കുറിച്ച് ആൾ andhanu onnum ചർച്ച ചെയ്യാത്തത്???

    • @santhianand5481
      @santhianand5481 3 หลายเดือนก่อน +1

      Pinu is enough
      😂decorations not needed

    • @emeraldIssac
      @emeraldIssac 3 หลายเดือนก่อน +1

      പിണറായി ഒന്നു മുന്നിട്ടു ഇറങ്ങി നോക്കട്ടെ. അപ്പോൾ കാണാം കുത്തിയിരുപ്പ് .ഇത് പുതിയ കമ്മീഷൻ അടിക്ക്കാനുള്ള തന്ത്രം ആണ്.. ഇയാൾ കേരളത്തിൻ്റെ വികസനത്തിന് തുരങ്കം വെക്കൂന്നു...
      കടമെടുക്കാൻ വേണ്ടി ആണ്...
      കേരളം മുടിക്ക്കും...
      മുൻപേ എന്തുകൊണ്ട് പറഞ്ഞില്ല...
      അങ്ങനെ പോകും കുത്തിതിരുപ്പ്.... ഇപ്പോ ജനത്തിൻ്റെ കൂടെ നിന്നാൽ മതി

  • @JacquilineRodriques
    @JacquilineRodriques 3 หลายเดือนก่อน

    Damil vellamundangilalle wait and see 😊

    • @user51897
      @user51897 3 หลายเดือนก่อน

      അതെന്താ bro

    • @anjalym7434
      @anjalym7434 3 หลายเดือนก่อน

      Aa vellam muzhuvan nee kondoyoo

  • @thiruselvam-ix8pk
    @thiruselvam-ix8pk 3 หลายเดือนก่อน

    😅😅 kayyala yano ressul joy. Scientist 😅

  • @Stimy538George
    @Stimy538George 3 หลายเดือนก่อน

    Kerala m vannalla paddikku

  • @Stimy538George
    @Stimy538George 3 หลายเดือนก่อน +1

    God namuku kanichu thannittundu....chayyathhathhu namuda kuttam

  • @venugopal.b8065
    @venugopal.b8065 3 หลายเดือนก่อน

    Eee petition ithuvare complete aayille... Kashyttam thane malayalee... Oru Date para... Jengal roadil irangu... Allathe nammal comment ittu irunal onum nadakkilla ivide...

    • @iitmallu
      @iitmallu 3 หลายเดือนก่อน +1

      August 15 Mullaperiyar March
      Share this maximum

  • @harikrishnan680
    @harikrishnan680 3 หลายเดือนก่อน

    Ini nthenkilum cheythit karyamundo serikum

    • @amalbasheer5154
      @amalbasheer5154 3 หลายเดือนก่อน

      Dam pottunnath vare samayam und, ethreyum pettann nthelum cheynm

    • @samsonm.j6556
      @samsonm.j6556 3 หลายเดือนก่อน

      15മീറ്റർ താഴെ തമിഴ്‌നാട്ടിലേക്ക് ഒരു tunnel ഉണ്ടാക്കിയാൽ തീരുന്ന പ്രശ്നം മാത്രമേ ഉള്ളു

  • @georgestephen.m.r7966
    @georgestephen.m.r7966 3 หลายเดือนก่อน +1

    സാർ പറയുന്ന ജല ബോംബ് പൊട്ടിയാൽ തമിഴ്നാട്ടിലെ സ്ഥിതി എന്താവും എന്ന് ആലോചിച്ചു നോക്കുക. കേരള സഹോദരങ്ങളെ കൊല്ലാൻ ഒരു പൊട്ടുന്ന ഡാം തമിഴ്നാട് ഗവൺമെൻറ് സൂക്ഷിക്കും എന്ന് കരുതുന്നത് തെറ്റാണ്..നല്ല സൈക്യാട്രിസ്റ്റിനെ കണ്ട് ട്രീറ്റ്മെൻറ് എടുക്കുന്നത് നന്നായിരിക്കും. എൻറെ മലയാളത്തിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക..

    • @user51897
      @user51897 3 หลายเดือนก่อน +5

      താങ്കൾ safe zone ജില്ലയിൽ നിന്നല്ലേ പറയുന്നത്.

    • @saintsiddhartha7955
      @saintsiddhartha7955 3 หลายเดือนก่อน +2

      Please study the matter completely....

    • @user51897
      @user51897 3 หลายเดือนก่อน

      @@georgestephen.m.r7966 മുല്ലപെരിയാർ പോയാൽ അതിലും വലിയ കക്കി dam ൽ നിന്ന് അവർ വെള്ളം കൊണ്ടു പോകും.so അവർക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല. മുല്ലപെരിയാറിൽ ഒരു കല്ല് അനക്കാൻ പോലും അവർ സമ്മദിക്കാത്തത് മുല്ലപെരിയാർ അവരുടെ തുറുപ്പു ചീട്ട് ആണ് vote ന്റെ കാര്യത്തിൽ.

    • @georgestephen.m.r7966
      @georgestephen.m.r7966 3 หลายเดือนก่อน

      @@saintsiddhartha7955 th-cam.com/video/XFsI_A3-Ue8/w-d-xo.htmlsi=S-U_dJvY4EmmwE2z

    • @georgestephen.m.r7966
      @georgestephen.m.r7966 3 หลายเดือนก่อน

      @@saintsiddhartha7955 th-cam.com/video/XFsI_A3-Ue8/w-d-xo.htmlsi=S-U_dJvY4EmmwE2z

  • @samvarghese9374
    @samvarghese9374 3 หลายเดือนก่อน

    ഡാം പോട്ടില്ലാ . ഇയാള്‍ക്ക് ഇത് വരുമാന മാര്‍ഗ്ഗമാണ് . സംശയം ഉണ്ടേല്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള് നറേനാല്‍ അര്ചിവേസ് പോയി നോക്കിയാല്‍ കിട്ടും

    • @jincyjoseph7448
      @jincyjoseph7448 3 หลายเดือนก่อน +1

      ദുരന്തം 🙏

    • @TheBugs11
      @TheBugs11 2 หลายเดือนก่อน

      Enna parayeda ninte archives nu enna kittiye ennu

  • @satheeshpullippara3427
    @satheeshpullippara3427 3 หลายเดือนก่อน

    ഡാം 200 വർഷം ഇനിയും നിൽക്കും

  • @abdulazeez2543
    @abdulazeez2543 3 หลายเดือนก่อน +5

    വരുന്നത് വരട്ടെ ജനങ്ങളിൽ ഭയം വിതയ്കരുത് നിങ്ങൾ ജനങ്ങൾ വേണ്ടിയാണു വാദിക്കുന്നത് എന്നറിയാം

    • @lachu-o4s
      @lachu-o4s 3 หลายเดือนก่อน +11

      നിന്നേ പോലെയുള്ള മൊണ്ണകൾ ആണ് ഈ നാടിന്റെ ശാപം🙏🙏🙏🙏

    • @sibykj2808
      @sibykj2808 3 หลายเดือนก่อน +4

      എല്ലാം വെള്ളത്തിൽ പൊക്കോട്ടെ അല്ലേടാ.....

    • @Arathisukumaran
      @Arathisukumaran 3 หลายเดือนก่อน +4

      Pedippikkunnathalla Nammal Ariyanam kariyagal annu vachu paraunnu

    • @abdulfaris3676
      @abdulfaris3676 3 หลายเดือนก่อน +4

      pottatharam parayaledoo

    • @nizamk2114
      @nizamk2114 3 หลายเดือนก่อน +5

      പാണ്ടികൾ വല്ലതും തരാം എന്ന് പറഞ്ഞിട്ടുണ്ടോ തന്നോട്..... ഇനി ഉണ്ടേലും മേടിക്കാൻ താൻ ഉണ്ടായിട്ട് വേണ്ടേ...

  • @Qwerty-n2q3e
    @Qwerty-n2q3e 3 หลายเดือนก่อน

    முல்லைப் பெரியாறு அணை பலமாக உள்ளதாக உச்சநீதிமன்றம் அமைத்த வல்லுனர்களைக் கொண்ட குழு கூறுகிறது மக்களிடையே வீண் வதந்திகளை பரப்பி பயத்தை ஏற்படுத்த வேண்டாம் ஒற்றுமையுடன் வாழ்வோம்