വികസിത രാജ്യങ്ങളിൽ എക്സ്പീറി date കഴിഞ്ഞാൽ decommission ചെയുകയാണ് പതിവ് അവർ പൊട്ടുമോ ഇല്ലയോ എന്ന് നോക്കി ഇരിക്കാറില്ല അത്തരം ആറ്റിട്യൂടൊക്കെ ഉള്ളതുകൊണ്ടാണ് അവർ വികസിത രാജ്യം ആയതും നമ്മൾ മൂനാം ലോക രാഷ്ട്രമായി തുടരുന്നതും
തമിഴ് നാടിന് എക്സ്ട്രാ ടണൽ ഉണ്ടാക്കി വെള്ളം കൂടുതൽ കൊടുക്കണം... അവർക്ക‌് അത്രയും വെള്ളം ശേഖരിച്ചു വെക്കാനുള്ള സംഭരണ സംവിധാനമില്ലാത്തതാണ് ഇപ്പോ ഉള്ള പ്രശ്നം..
ചന്ദ്രശേഖർ, natural resources മറ്റുള്ളവർ വിറ്റ് വരുമാനമുണ്ടാക്കുന്നത് പോലെ കേരളത്തിൽ ഉള്ളവർക്കും വരുമാനം ഉണ്ടാക്കാവുന്നതല്ലേ??? കേരളത്തിൽ എറണാകുളം അടക്കം പല സ്ഥലത്തുമുള്ളവർ കേരള state ന് cash കൊടുത്തല്ലേ വെള്ളം തരുന്നത് കുടിക്കാനും, മാറ്റ് ഉപയോഗത്തിനും , കൃഷിക്കുമൊക്കെ തന്നെ??? Safety issue ഇല്ലെങ്കിൽ തന്നെ കേരളത്തിലുള്ളവർക്ക് ആവിശ്യത്തിന് വെള്ളവും വൈദ്യതിയും കൊടുത്തിട്ട് പോരേ മറ്റുള്ളവർക്ക് ദാനം കൊടുക്കുന്നത്????
ഡാം പൊട്ടിയാൽ നമ്മൾ വെള്ളം കുടിച്ച് ചാവും തമിഴ് നാട്ടിലെ 5 ജില്ലകാർ വെള്ളം കുടിക്കാതെ ചാവും... എന്തായാലും മരണം ഉറപ്പ് എന്ന് വിചാരിച്ച് ഇപ്പോ തന്നെ തൂങ്ങി മരിക്കേണ്ടേ ആവശ്യമില്ലല്ലോ... ആളുകൾക്ക് നല്ല ഭയമുണ്ട് അതിനൊരു പരിഹാരം വേണം അല്ലാതെ ഇതിപ്പോ പൊട്ടും പൊട്ടില്ല എന്നുള്ള തർക്കമല്ല വേണ്ടത്.... അതിനുള്ള നീക്കങ്ങൾ ഉണ്ടാവട്ടെ
I'm a Civil Engineer.Please keep away from a subject if you're unaware of it.Rubbles will disintegrated into pieces if surkhi washed away from structure.
I have consulted dam experts, gone through many studies, consulted experts in fluid dynamics and chemists who are professors in National institutes before doing this video. I have also gone through the book written by Justice KT Thomas twice. If you are ready I will do a public debate with you if you have scientific backing.
@@TheChintu430 First of all KT Thomas is not a dam expert... Then what is the validity of that book.?.. Can you Plz mention the names of consulted/consultancy which you contacted?
@@atlin.antonyപാലാരിവട്ടം പാലം പുതിയത് പണിതതാണ് പ്രശ്നം അതേ മെറ്റീരിയൽ കൊണ്ട് തന്നെയായിരിക്കും പുതിയ ഡാം പണികൾ അത് അഞ്ചു കൊല്ലം കഴിയുമ്പോൾ കമ്പ്ലൈണ്ട് ആകും, എന്റെ അഭിപ്രായത്തിൽ മുല്ലപെരിയാർ ഒരു നൂറു കൊല്ലം എന്നുണ്ടെങ്കിൽ പുതിയ dam😂20 കൊല്ലം നിൽക്കില്ല 😂😂 വീടുകളുടെയും മറ്റും സിമന്റിന്റെ തന്നെ കോളിറ്റി നോക്ക് 😂 പാലാരിവട്ടം പാലം പുതിയത് അതാണ് ഡാമേജ് പഴയപാലമല്ല പഴയ പാലം ബലപ്പെടുത്തിയതല്ല 😂
വർഷങ്ങളോളം മുല്ലപ്പെരിയാറിന്റെ പേരിൽ ഇടുക്കി ജില്ലക്കാർ ചപ്പാത്തിൽ പന്തൽ കെട്ടി സമരം നടത്തി... ഒരു ഭരണാധികാരികളും തിരിഞ്ഞു നോക്കിയില്ല.. ജനസംഖ്യ കുറയ്ക്കാനായിരിക്കും ഇവരുടെപ്ളാൻ... കേരളം ഭരിച്ച വൻമാരെല്ലാം ഇക്കാര്യത്തിൽ മൗനം അവലംബിച്ചു...
സുർക്കി ഒക്കെ ഒലിച്ചുപോയി വെള്ളത്തിൽ മുങ്ങി നിൽക്കുന്ന കരിങ്കല്ലുകലിൽ ഗ്രാവിറ്റി യും മണ്ണങ്കട്ടയും ഒന്നും ഉണ്ടാകില്ല, നല്ലൊരു അവസരം വന്നാൽ വെള്ളത്തിൽ ഇട്ട തെങ്ങയേക്കൾ വേഗത്തിൽ അത് അറബിക്കടലിൽ എത്തും😅.
@@VKP-i5i Could you look the term buoyancy and explain it here? By the way did you see any scientists or engineers openly saying it's safe. I can only see some TH-cam experts and politicians defending it.
എല്ലാവരും വികാരരപരമായി പറയുന്ന വീഡിയോസ് ആയിരുന്നു കണ്ടത്. ശാസ്ത്രീയപരമായി കാര്യങ്ങൾ വിശദികരിച്ച നിങ്ങൾക്ക് അഭിനന്ദനങ്ങൾ. വളരെ കുറച്ചു വീഡിയോസ് മാത്രമേ കണ്ടുള്ളു ഈ വിഷയത്തിൽ.
ശാസ്ത്രീയം ആയിട്ട് പറഞ്ഞാൽ, സുർക്കി ഒലിച്ച് പോയാൽ കരിങ്കല്ല്കൾക് ഇടയിൽ വെള്ളം കയറും. ആ വെള്ളം അതിൽ മുങ്ങി കിടക്കുന്ന എല്ലാത്തിനെയും മുകളിലോട്ട് പോക്കും. അപ്പൊൾ ചെറിയൊരു തള്ളൽ ഉണ്ടായാൽ തന്നെ എത്ര വലിയ കരിങ്കല്ലും ഒഴുകി പോകും.
CR Sir, I had a genuine doubt. Everything you said is true theoretically, i.e., on paper. However, most of it is based on the assumption that the construction (rubble, surki mix) is intact, the strengthening was done to perfection, etc. Is this a safe assumption to make, especially when it comes to the strengthening part? Theoretically, the process of concreting on the top of the dam, grouting, cable anchoring, etc. can make the dam strong. Pakshe ithu Keralam alle? Innu tar cheythu finish cheytha road rand aazcha kazhinj parinju pokunna level aathmarthatha ulla nammude naad? When everything remains a variable, isn't it better to find alternatives and/or decommission the dam instead of living at the edge of critical danger?
@@jvgeorge1474I have a point to make. You have mentioned about the road construction done in Kerala. Yes, a lot of public money is wasted as bribe during road construction and due to that, we are getting sub standard roads. But, that's not true everywhere. Have you seen the roads in Trivandrum, where the CM & GOVERNOR travels daily ? They are made with utmost care and perfection. Also, they are regularly maintained. Same thing happens with critical structures. The point is that, if there is someone to question the authority or the contractor, they will make the work in the best way possible. I have never seen a pothole on the road to CIAL. ചുരുക്കി പറഞാൽ ചോദിക്കാൻ ആൾ ഉണ്ടെങ്കിൽ തെണ്ടിത്തരം നടക്കില്ല. നോക്കാൻ ആൾ ഇല്ലാത്ത പറമ്പിൽ എല്ലാ ചെറ്റത്തരവും കാണിക്കും.
The agreement with TN is for 999 years. Can anyone guarantee safety of the dam for 999 years. If the answer is no, why not decommission now itself. Apart from safety is the issue of remuneration to Kerala at market rate for water supplied to TN instead of the pittance being received now. If the dam is really safe, what is the need for non-transparency by TN.
Can anyone sell the future of the generations to come for 999 years. No agreement should have a validity period of more than 99 (ninety) years in a democratic set up.
ഒരു കാര്യം മാത്രം ചോദിക്കട്ടെ, 1979 നിങ്ങൾ പറഞ്ഞ ഈ ബലപ്പെടുത്തൽ കഴിഞ്ഞിട്ട് ഇപ്പോൾ 45വർഷം ആയി... ഒരു ഡാമിന്റെ ആയുസ്സ് 50വർഷം എന്നിരിക്കെ നിങ്ങളുടെ ഈ അനുമാനങ്ങൾ നിലനിൽക്കുന്നതാണോ?
@@JuJuDen4750 വർഷമെന്നാണ് പെനിക്വിക്ക് എന്ന ഇതിന്റെ നിർമ്മാതാവ് പറഞ്ഞത്. അങ്ങനെ ഉള്ള ഒരു സാധനം 1000 വർഷം നിൽക്കുമെന്ന് പറയണോ അതോ ഇത് ഒരിക്കലും തകരില്ല എന്ന് വിശ്വസിക്കണോ? ഏതൊരു മനുഷ്യ നിർമിതിക്കും ഒരു നാശമുണ്ട്. അത് സംഭവിക്കുക തന്നെ ചെയ്യും അത് എന്നാ എപ്പോഴാ എന്നൊക്കെ ഇനി ദൈവത്തിന് മാത്രം അറിയാം. എന്തായാലും Expiry date കഴിഞ്ഞ് ഇരട്ടിയിലധികം വർഷമായി.
അങ്ങു പറഞ്ഞ സാങ്കേതിക വിശദാംശങ്ങൾക്കു നന്ദി. സാങ്കേതികമായി പൂർണ്ണമായി യോജിക്കുന്നു. ഗ്രാവിറ്റേഷ്നൽ ഡാം ഡിസൈൻ ചെയ്തു നിർമ്മിച്ചവർക്കും ഇതെല്ലാം + കാലാകാലങ്ങളിൽ മെയ്ൻ്റ് നൻസ് നടത്തുമെന്നും അറിയാമെന്നു വിശ്വസിക്കുന്നു. ഔഷധങ്ങളുടെയോ ഭക്ഷണവസ്തുക്കളുടെയും എക്സ്പൈറി ഡേറ്റുമായി താരതമ്യം ചെയ്യുന്നതു ശരിയല്ല എന്നും സമ്മതിക്കുന്നു. ഒരു ചോദ്യം മാത്രം ബാക്കി; എന്തിനാണ് വിദഗ്ദ്ധർ എക്സ്പൈറി ഡേറ്റു കൊടുത്തത്?
പുനഃസ്ഥാപനം നടന്നതിന് ശാസ്ത്രീയമായ തെളിവുകളും അതുപോലെ ചിത്രങ്ങളും ദൃശ്യങ്ങളും പൊതുവായി പ്രദർശിപ്പിക്കുക. അത് ജനങ്ങളിലേക്ക് എത്തിക്കുക പൊതുവേ പറയുന്നതിനേക്കാൾ എത്രയോ നല്ലതാണ് അത്. ഈ വിഷയത്തെപ്പറ്റി ജനങ്ങളിൽ ഭീതി ജനിപ്പിച്ച ഈ അവസ്ഥയിൽ അതാണ് ഏറ്റവും നല്ല മാർഗ്ഗം. ഇനിയങ്ങോട്ടുള്ള കാലങ്ങളിൽ പ്രകൃതിദുരന്തങ്ങളും മനുഷ്യൻറെ ഇടപെടൽ മൂലമുള്ള ആഘാതങ്ങളും ഉണ്ടാകും. NB: prevention is better than cure.
സുർക്കി ജലവുമായി പ്രവർത്തിച്ചാൽ കാർബോണിക് ആസിഡ് ആകും അത് കല്ലുകളെ ദ്രവിപ്പിക്കും എന്നത് നിങ്ങൾ മറന്നു പോയോ cable ankering നടത്തിയത് അഴിമതി ഇല്ലാതെ ആണെന്ന് നിങ്ങൾക്ക് പറയാൻ കഴിയുമോ അവിടെ പണിയെടുത്ത ആളുകളോട് ചോദിച്ചാൽ മനസിലാകും പിന്നെ ഈ dam പൂർണമായും gravity dam അല്ല 90 അടി വരെ ഈ പറയുന്ന gravity system ഉള്ളൂ ബാക്കി 86 അടി ഒരു വലിയ മതിൽ മാത്രം ആണ് വലിയൊരു മഴ പെയ്താൽ over flow വന്നാൽ അതിന് പിടിച്ചു നിർത്താൻ കഴിഞ്ഞെന്നു വരില്ല ഭൂചലനം ഉണ്ടായാലും ഇത് തന്നെ അവസ്ഥ 129 വർഷത്തെ സുർക്കിയെല്ലാം ഒലിച്ചു പോയി ഡാമിന്റെ മുൻഭാഗത്തു ഒരുപാട് ചതുപ്പുകൾ രൂപപ്പെട്ടിട്ടുണ്ട് gravity dam ആണ് ഇപ്പോഴത്തെ അവസ്ഥയിൽ അതിന് കുഴപ്പമില്ല എന്നൊക്കെ പറഞ്ഞു ആളുകളെ പിൻതിരിപ്പിക്കുന്ന വീഡിയോകൾ ചെയ്യാതിരിക്കുക russel joy എന്ന മനുഷ്യൻ 12 വർഷമായി ഇതിന്റെ പിന്നിൽ നടക്കുന്നു കേരളത്തിന് അനുകൂലമായ ഒരു വിധി വാങ്ങി വന്ന ഏക മനുഷ്യൻ ആണ് അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയെ മാനിച്ചുകൊണ്ട് കഴിവുതും അദ്ദേഹത്തെ support ചെയ്യുക ഇനി ഒരുകാലത്തും ഇത് പൊട്ടിയില്ലെങ്കിൽ കൂടി ജനങ്ങളുടെ ജീവന് ഭീഷിണിയായി അങ്ങനെ ഒരു dam വേണ്ട immediate decommission mullaperiyar dam
Bro mullaperiyar de commition cheyyathe, kulamav um cheruthoni yum strength cheythal eklm save cheyyumbo, mullaperiyar to idukki vare ullavar മനുഷ്യർ അല്ലെ bro
ആദ്യമായാണ് മുല്ലപ്പെരിയാർ ഡാമിനെ കുറിച്ച് ശാസ്ത്രീയമായതും വളരെ സിമ്പിൾ ആയ രീതിയിലും കാര്യങ്ങൾ എക്സ്പ്ലൈൻ ചെയ്യുന്നു ഒരു വീഡിയോ കാണുന്നത് അതിന് നിങ്ങൾക്ക് അഭിനന്ദനങ്ങൾ!. മഴക്കാലം തുടങ്ങുപോൾ മാത്രം കേൾക്കുന്ന ഒരു കാര്യമാണ് മുല്ലപെരിയാർ ഭീതി വ്യാപനം. ഡാമിന് പ്രശ്നമുണ്ടെകിൽ ഒരു മഴക്കാലം കഴിഞ്ഞുള്ള നീണ്ട പത്തുമാസസമയം ഡാമിന് വേണ്ടി ഒന്നും ചെയ്യാതെയിരിക്കുമായും മഴക്കാലമാകുമ്പോൾ മാത്രം നിലവിളി ഉയത്തുകയുമാണ് നമ്മുടെ നേതാക്കളും മാധ്യമങ്ങളും ചെയ്യുന്നത്. വർഷം തോറും മുല്ലപെരിയാറിലെ ജനങ്ങളുടെ ഉറക്കം കെടുത്തുന്ന ഭീതി വ്യാപനം അവസാനിപ്പിക്കുക.
Mullaperiyar dam പൊട്ടിയാൽ 5 ജില്ലകൾ വെള്ളത്തിൽ ആവില്ല.. ചെറുതോണി dam ന്റെ ഷട്ടർ തുറന്നാൽ തന്നെ മുല്ലപെരിയാറിൽ നിന്ന് വരുന്ന വെള്ളം ഉൾക്കൊള്ളാൻ പറ്റും.... പക്ഷെ ഒരു ഭൂമികുലുക്കം ഉണ്ടായാൽ..മുല്ലപെരിയാർ പൊട്ടിയാൽ വണ്ടിപെരിയാർ മുതൽ.. ചപ്പാത്ത് വരെ ഉള്ള ഭാഗങ്ങളിൽ നാശ നഷ്ടം ഉണ്ടാവാം.. ...
Cheruthoni de dam nte shutter uyarthiyappol undaya പ്രെളയം കണ്ടതല്ലേ?? മഴക്കാലത്തു ആണ് ഇതു സംഭവിക്കുന്നത് എങ്കിൽ ഇതൊന്നും നടക്കൂല 2018 നെ ക്കാൾ വലിയ പ്രെളയം ഉണ്ടാകും.
റസൽ ജോയ് കുറച്ചു ഭീതി ഉണ്ടാക്കുന്ന രീതിയിൽ ആണ് വീഡിയോ ചെയ്യുന്നത് അതിനോട് യോജിപ്പ് ഇല്ല പക്ഷെ ഡാം പൊട്ടിയാൽ ആ വെള്ളം ഇടുക്കി ഡാംൽ ഉൾകൊള്ളാൻ പറ്റും എന്ന വാദം തെറ്റാണ് നിയന്ത്രിച്ചു തുറന്നു വിട്ടാൽ മുല്ലപെരിയാർലെ വെള്ളം അത് ഉൾകൊള്ളും പക്ഷെ ഡാം പൊട്ടി വരുമ്പോൾ വെള്ളം മാത്രം അല്ല വരുന്നത് അതെ പോലെ നിശ്ചിത പാതയിൽ വരണം എന്നില്ല വരുന്ന വഴിയിൽ സർവ്വ വസ്തുക്കളും തകർത്ത് അവയും ആയി ആകും വെള്ളം വരുന്നത് അത് സംഹാര ശേഷി ഉള്ളത് ആകും കേവലം 15-20 സിഎം മഴ മാത്രം വര്ഷം കിട്ടുന്ന ഒമാനിൽ മലമുകളിൽ നിന്ന് വരുന്ന ഒഴുക്ക്ന്റെ സംഹാര താണ്ടവം ഒത്തിരി കണ്ടിട്ടുണ്ട് അപ്പൊ നമ്മുടെ ഡാം പൊട്ടിയാൽ ഉള്ള അവസ്ഥ എന്താകും 5 ജില്ലകൾ ഇല്ലാതെ ആകും എന്നത് അതിശയം നിറഞ്ഞ ഒരു കണക്ക് ആണെങ്കിലും നാശം ഭീമം ആയിരിക്കും ഇതിനു പരിഹാരം ഡാമിന്റെ ജല നിരപ്പ് കുറക്കുക തമിഴ് നാട് അവിടെ വലിയ റിസോർവോയർ ഉണ്ടാക്കി മുല്ലപെരിയാർലെ നിരപ്പ് 100 നു താഴെ ആക്കുക ഡാംൽ നിന്നുള്ള ഭീഷണി മാറി കിട്ടും ഭീതി പരത്തുന്നത് ഇല്ലാതെ ആകും
വിദേശ രാജ്യങ്ങളിൽ ഒക്കെ ഡാമുകൾക്ക് ഒരു expiry date ഉണ്ട്, പൊട്ടുവോ ഇല്ലയോ എന്നൊക്കെ ഡിബേറ്റ് നടത്തി അവർ റിസ്ക് എടുക്കാറില്ല അതാണ് ഏറ്റവും യുക്തിസഹമായ ഓപ്ഷനും
മുല്ലപ്പെരിയാർ എങ്ങിനെ പരിഹാരം കണ്ടെത്താം? മഴക്കാലമായാൽ മുല്ലപ്പെരിയാർ മലയാളികൾക്ക് പേടി സ്വപ്നമാണ്. മുല്ലപ്പെരിയാറിൻ്റെ ബലത്തെ പറ്റി പലതരത്തിലുള്ള അഭിപ്രായങ്ങളും നാം നിരന്തരം കേട്ടുകൊണ്ടിരിക്കുന്നു. അടുത്തകാലത്തായി പ്രചരിച്ച് കണ്ടത് പിരിമിഡ് , തഞ്ചാവൂരിലെ ക്ഷേത്രം ഇവ കല്ലുകൾ കൂനയായി അടുക്കി വച്ച് നിർമ്മിച്ചവയാണ് എന്നും ഏതാണ്ട് അതേ രീതിയിലാണ് ഗ്രാവിറ്റി ഡാം എന്ന നിലയിൽ മുല്ലപ്പെരിയാറിൻ്റെയും നിർമ്മിതി എന്നുമാണ്. അതിനാൽ ഈ ഡാം തകരുകയില്ല എന്ന് പറയപ്പെടുന്നു. നല്ലകാര്യം തന്നെ. പക്ഷെ മുകളിൽ സൂചിപ്പിച്ച പിരമിഡോ, ക്ഷേത്രമോ കാലങ്ങളായി ജലത്തെ തടഞ്ഞ് നിറുത്തുന്നില്ല. കല്ലുകൾ അടുക്കിവച്ച് ഇങ്ങനെ നിർമ്മിക്കുന്ന ഡാമുകൾ ഒരിക്കലും തകരുകയില്ല എങ്കിൽ എന്ത് കൊണ്ട് ഇന്ന് കല്ലുകൾ കൂട്ടി വച്ച് അത്തരത്തിൽ ഡാമുകൾ നിർമ്മിക്കാത്തത്? മുല്ലപ്പെരിയാർ നിർമ്മിച്ച ബ്രിട്ടീഷുകാർ ഇതിന് കാലപരിധി നിർണ്ണയിച്ചിട്ടില്ലേ? ഡാമിൻ്റെ നിർമ്മാണ കാലഘട്ടത്തെ മഴയുടെ അളവാണോ ഇന്ന് ഒരു നിശ്ചിത സമയത്ത് പെയ്യുന്ന മഴയുടെ അളവ് ? ഇത്തരം സംശയങ്ങൾ സ്വാഭാവികമായും ഉയർന്ന് വരുന്നവയാണ്. ഭയാശങ്കകളോടെയല്ലാതെ ജീവിക്കാൻ എല്ലാ മനുഷ്യർക്കും അവകാശമുണ്ട്. വർഷങ്ങളോളം നീണ്ടു നിൽക്കുന്ന പരിഹാര ചർച്ചകൾക്കപ്പുറം കേരളത്തിന് ഈ വിഷയത്തിൽ എന്താണ് ചെയ്യാനാകുക? ഈ ഡാം നിർമ്മിച്ചത് തന്നെ പ്രധാനമായും തമിഴ്‌നാടിൻ്റെ കാർഷിക മേഖലയിലെ ജലസേചനത്തിനായാണ് എന്ന് പറയപ്പെടുന്നു. ആ കാർഷിക വിളവിൻ്റെ വലിയ ഭാഗം കേരളമാണ് വാങ്ങുന്നത്. പകരം കേരളത്തിൽ തന്നെ ആ വിഭവങ്ങൾ ഉൽപ്പാതിപ്പിക്കുകയാണെങ്കിൽ കാർഷിക മേഖലയിൽ കേരളം സ്വയം പര്യാപ്തത കൈവരിക്കുകയും, തമിഴ്നാടിനും വേണ്ടിവരുന്ന കാർഷിക ഉൽപ്പന്നങ്ങൾ ഇവിടെ നിന്നും വിതരണം ചെയ്യാവുന്നതുമാണ്. കാർഷിക മേഖലയിൽ ഇത്തരത്തിലെ വളർച്ച കേരളത്തിൻ്റെ national income വളരെയധികം വർദ്ധിപ്പിക്കുകയും ചെയ്യും. ഇത്തരം സാഹചര്യം സംജാതമായാൽ ക്രമേണെ ഡാമിൻ്റെ സംഭരണ ശേഷി 60% -70% വരെ താഴ്ത്തുന്നതിൽ വലിയ തരത്തിലുള്ള എതിർപ്പുകൾ ഉണ്ടാവാനുള്ള സാധ്യത കുറവായിരിക്കും. സുരക്ഷിതമായ ഈ അളവിൽ സംഭരണം ക്രമീകരിച്ച് ഡാം ഡീകമ്മീഷനിംഗ് നടത്തുകയും പുതിയ ടണൽ സംവിധാനം മുഖേനെ ഡാമിലേക്ക് ഒഴുകിയെത്തുന്ന കൂടുതൽ ജലം തമിഴ്നാടിന് വിട്ടുകൊടുക്കുകയുമാണ് വേണ്ടത്. അങ്ങിനെ ലഭ്യമാകുന്ന ജലം ശസ്ത്രീയമായി സംഭരിച്ച് വിനിയോഗിക്കുകയാണ് തമിഴ്നാട് ചെയ്യേണ്ടത്. കാർഷിക മേഖലയിൽ കേരളം ഇത്തരത്തിൽ വളരുന്ന സാഹചര്യവും സംജാതമാകയാണെങ്കിൽ സ്വയമേവ ഈ പ്രതിസന്ധിയെ തരണം ചെയ്യാൻ സാധിക്കുക തന്നെ ചെയ്യും Raju Puthiyaveedu
@@lonelycommuter7789അവിടെ ജീവിക്കുന്നവർക്ക് ഭയം കൂടാതെ ജീവിക്കുവാനുള്ള ഒരു രീതിയാണ് സൂചിപ്പിച്ചത്. ഒപ്പം കേരളം കൃഷിയിൽ സ്വയം പര്യാപ്തത ആർജ്ജിക്കുകയും ചെയ്യും
ഉണ്ടാക്കിയവൻ പറഞ്ഞത്. 50 വർഷമാണ്..... മനുഷ്യനിർമ്മിതിക്ക്... ഒരു അവസാനം ഉണ്ട്... ഇപ്പോൾ തന്നെ 129.വർഷം. ആയി. ..... ബ.. ബ... ഒരു മലവെള്ളപാച്ചിൽ.. താങ്ങില്ല. ഡാം.... റൂമിൽ ഇരുന്നു.... എന്തും.. പറയാം...ആർക്കും
The Central Water Commission had proposed the strengthening works to extend the life of dam by 30 years in 1979. These works were carried out over the next two decades. So, by every reckoning, this expiry date fixed by CWC has passed. So, it is time to decommission the dam.
കോറോണയ്ക്ക് മുൻപ് ഒരു തവണ പൊട്ടിക്കാൻ നോക്കിയതാ മാപ്രകൾ.. ഒത്തില്ല 😂 ഓരോ ന്യൂസ് നൈറ്റ് കഴിയുമ്പോൾ ഞാനും വിചാരിച്ച് പോയിട്ടുണ്ട് ഇന്ന് എന്തായാലും പൊട്ടും എന്ന് 😂😂😂
ഒന്നാമത്തെ കാര്യം മുല്ലപ്പെരിയാർ പൊട്ടിയാൽ ഏറ്റവും വലിയ നഷ്ടം തമിഴ്നാടിന് ആണ്, രണ്ടാമത്തെ കാര്യം നന്നായി അവർ റീ ഇൻഫോഴ്സ് ചെയ്തിട്ടുണ്ട് ആ ഡാമിനെ, മൂന്നാമത്തെ കാര്യം ലൈക്കിനും കമൻ്റിനും വേണ്ടിയാണ് ചില ടീമുകൾ ഈ വിഷയം കത്തിക്കുന്നത്, ഇതേ കത്തിക്കൽ 2010 കണ്ടിരുന്നു, പിന്നെ കുറെ കാലം കണ്ടില്ല, അന്നത്തെ ചില ഫെയ്സ്ബുക്ക് സയൻ്റിസ്റ്റുകൾ പറഞ്ഞത് ഒരുമാസത്തിന് അകം പൊട്ടും എന്നായിരുന്നു😂
വിദേശ രാജ്യങ്ങളിൽ ഒക്കെ ഡാമുകൾക്ക് ഒരു expiry date ഉണ്ട്, പൊട്ടുവോ ഇല്ലയോ എന്നൊക്കെ ഡിബേറ്റ് നടത്തി അവർ റിസ്ക് എടുക്കാറില്ല അതാണ് ഏറ്റവും യുക്തിസഹമായ ഓപ്ഷനും
കേരളത്തിന് യാതൊരു ഗുണവുമില്ലാത്ത dam. നൂറ്റാണ്ട് മുമ്പത്തെ കരാർ പറഞ്ഞ് ഇപ്പൊഴും Tamilnadu അവിടെ ഭരിക്കുന്നു. ഇത് ശരിയാണോ ? വെള്ളം മുഴുവൻ Tunnel വഴി പമ്പ് ചെയ്ത് കൊടുക്കാം. അവർ അവിടെ സംഭരിക്കട്ടെ . പുതിയ കരാർ വരണം . കേരളത്തിന് വരുമാനം വരണം. അതാണ് ശരി. അല്ലാതെ നമമുടെ സ്ഥലത്ത് വന്ന് കൈയേറി നമ്മളെ അടുപ്പിക്കാതെ ഉള്ള ഈ പരിപാടി അവസാനിപ്പിക്കാൻ നട്ടെല്ല് ഉള്ള ഒരു നേതാവ് ഉണ്ടോ ?
When this dam was built and commissioned, towards the end of the 19th century, there were no earthquakes in the region. In the event of an earthquake however, the severity of the earthquake will be a very crucial factor affecting the two ends and the base of the dam. In an earthquake situation, nothing is predictable, especially if the water level behind the dam is also high (beyond 135 feet). The concrete reinforcement works that were done on the dam, itself has crossed 40 years, and therefore expired already. Since the dam has already crossed its original expiry date, three times over, the allowable height of water behind the dam, MUST be mandatorily brought down to 80 feet maximum, thereby considerably reducing the pressure on the dam permanently. And lastly, the existing solution, to give TN water from the Kakki dam must be implemented immediately, after which the water level can be further reduced to much lower levels, literally decommissioning this dam. Although their explanation regarding the safety level of the dam being a gravity dam sounds convincing, experimenting with an expired dam is not worth it, when, there is a risk of obliterating the state of Kerala. Prevention is ALWAYS better, especially because there will be no second chance, if something goes seriously wrong, especially when we are experiencing such high levels of unpredictable rainfall and seismic activity in the region.
സത്യത്തിൽ താങ്കൾ ഒരു തോൽവി ആണല്ലോ ഡാം പൊട്ടിയാൽ തനിക്ക് ഒന്നും ഒന്നും പറ്റാൻ പോകുന്നില്ല അതാണ് ചുരുക്കം കാലാവധി കഴിഞ്ഞ നിർമ്മിതികൾ പൊളിച്ചു മാറ്റുക അതാണ് ആധുനിക ലോകം ചെയ്യേണ്ടത്
@@VKP-i5iഎതിർത്ത് പറയുന്ന എല്ലാ കമൻ്റിന് താഴെയും വന്ന് ലോജിക്ക് തള്ളാൻ നിന്നെ കൂലിക്ക് ഏൽപ്പിച്ചത് ആണോ അതോ നീ ഇവൻറെ ഫേക്ക് ഐഡി ആണോ. വല്ലാത്തൊരു ലോജിക് ഉണ്ടാക്കൽ തന്നെ😂
ഈ വിഷയം നല്ല രീതിയിൽ പേടിപ്പിച്ചു ഇതിൽ നിന്നും മുതലെടുപ്പ് നടത്തുന്നത് മതങ്ങളാണ്.... പ്രേത്യകിച്ചും കത്തോലിക്കാ സഭ. മിക്ക പള്ളികളിലും ഇപ്പോൾ മുല്ലപ്പെരിയാർ പൊട്ടാതിരിക്കുന്നതിന് "സ്പെഷ്യൽ പ്രാർത്ഥനയുണ്ട് " "ഭയപ്പെടുത്തി അടിമകളാക്കുന്ന സ്ഥിരം തന്ത്രം "
മുല്ലപെരിയാർ ഡാമിൽ തമിഴ്നാട് നടത്തിയിട്ടുള്ള ബലപെടുത്തലിനെക്കുറിച്ച് അത് ചെയ്ത എഞ്ചിനിയർ തന്നെ പറഞ്ഞത് ഞങ്ങൾ കണ്ടതാണ്. അതുകൊണ്ട് അതവിടെ നിൽക്കട്ടെ. മുല്ലപെരിയാർ പൊട്ടിയാൽ വെള്ളത്തിന്റെ ശക്തി നാലഞ്ചു വളവ് തിരിയുമ്പോൾ കുറയും എന്നു പറയുന്നത് വിഡ്ഢിത്തരം. വെള്ളത്തിന്റെ ഉഴുക്ക് ഭൂമിയിൽ നിന്നും എത്ര ഉയരത്തിൽ വെള്ളം ഉണ്ട് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. പിന്നെ ഇടുക്കി താങ്ങും എന്നു പറഞ്ഞല്ലോ അപ്പോൾ അതിനു മുന്നിൽ ഉള്ള ആളുകൾ മരിച്ചോട്ടെ എന്നാണോ കഷ്ടം. റസൽ സാറും തലക്ക് ബോധമുള്ള ജനവും ഡാം തകരാൻ സാധ്യത ഉണ്ട് എന്ന് പറയുന്നത്. ഡാമിന്റെ കലപ്പഴക്കവും, ഡാം നിർമ്മിച്ചിരിക്കുന്ന സുർക്കി ഒലിച്ചു പോയി എന്നുള്ള അറിവും, ഇവിടെ വിവിധ എജൻസികൾ നടത്തിയ പഠനത്തിൽ ഡാം വീക്കാണ് എന്നുള്ള റിപ്പോർട്ടിന്റെ ബലത്തിലും, ഡാം നിർമ്മിച്ച നിർമ്മിച്ച എഞ്ചിനിയർ താനെ ഡാമിന് 50 വർഷത്തെ അയ്യുസേ കൊടുത്തിട്ടുള്ള എന്നതുകൊണ്ടും, അന്താരാഷ്ട്ര തലത്തിൽ ന്യൂയോർക്ക് ടൈംസ് നടത്തിയ പഠനത്തിൽ ലോകത്ത് ഭീഷണിയിൽ നിലനിൽക്കുന്ന മൂന്നു ഡാമുകളിൽ മുല്ലപെരിയാണ് ഏറ്റവും മുന്നിൽ എന്നുള്ള വെളിപ്പെടുത്താലിന്റെയും വെളിച്ചത്തിലാണ്. സുർക്കി ഒലിച്ചു പോയ ഡാമിന് ബലം ഉണ്ട് എന്ന് പറയുന്ന വിഡ്ഢിത്തരം നിർത്തു 🙏
വികസിത രാജ്യങ്ങളിൽ എക്സ്പീറി date കഴിഞ്ഞാൽ decommission ചെയുകയാണ് പതിവ് അവർ പൊട്ടുമോ ഇല്ലയോ എന്ന് നോക്കി ഇരിക്കാറില്ല അത്തരം ആറ്റിട്യൂടൊക്കെ ഉള്ളതുകൊണ്ടാണ് അവർ വികസിത രാജ്യം ആയതും നമ്മൾ മൂനാം ലോക രാഷ്ട്രമായി തുടരുന്നതും
USA and Canada had dam failures as we .
ഇന്ത്യ ഒരു വികസിത രാജ്യം അല്ല,, വികസ്വര രാജ്യമാണ്,, വികസിക്കട്ടെ അപ്പോൾ എല്ലാം ശരിയാകും,,
@@rajankskattakampal6620ഡാമിന് അറിയില്ല വികസിത രാജ്യമാണോ വികസ്വര രാജയമാണോ എന്ന്…… ബലം കുറയുമ്പോ.. ഡാം തകരുകതന്നെ ചെയ്യും.
അമേരിക്കയിൽ ഹൂവർ ഡാം 88 വർഷമായി എന്തേ decommission ചെയ്യാത്തേ😂😂😂😂😂😂😂
@@jinsjohn7664 athu pole awnodo mulla periyar 130 varshm aayille?? Porathathinu chorchayum.
ഇ വീഡിയോടുകൂടി CR മരുന്നു മാഫിയ മാറി ഡാം മാഫിയയുടെ ആളായി ഇന്ന് സന്തോഷപൂർവം അറിച്ചുകൊള്ളുന്നു
😂😂😂
🤣
ഇയാൾ നല്ല വിവരം ഉള്ള ഒരു മനുഷ്യനാണ്.
സുജേഷ്.... മലയാളി ആണല്ലേ. അതാ സൂക്കേട്
പണ്ട് ബ്രോയിലർ ചിക്കൻ മാഫിയ ആയിരുന്നു
pottiya nee theerneda
ഇയാളും ഇയാളുടെ മക്കളും കെട്ടിയോളും ആയിട്ട് അതിന്റ താഴെ പോയെ താമസിക്ക് എന്നിട്ട് ഡയലോഗ് അടിക്ക്!!! Okky 🙌🏻
തമിഴ് നാടിന് എക്സ്ട്രാ ടണൽ ഉണ്ടാക്കി വെള്ളം കൂടുതൽ കൊടുക്കണം... അവർക്ക‌് അത്രയും വെള്ളം ശേഖരിച്ചു വെക്കാനുള്ള സംഭരണ സംവിധാനമില്ലാത്തതാണ് ഇപ്പോ ഉള്ള പ്രശ്നം..
Ivideke ulla vellam kurayille
Rassal joy തള്ള് വീരൻ
Tamil Nadu vellam edukkanam enthinanu mullaperiyarine matrem aashrayichu avar irikkunnathu 🤔,tamilnadu vere samanthara samwidhanam undakkanam appo averkku risk illallo
ചന്ദ്രശേഖർ, natural resources മറ്റുള്ളവർ വിറ്റ് വരുമാനമുണ്ടാക്കുന്നത് പോലെ കേരളത്തിൽ ഉള്ളവർക്കും വരുമാനം ഉണ്ടാക്കാവുന്നതല്ലേ??? കേരളത്തിൽ എറണാകുളം അടക്കം പല സ്ഥലത്തുമുള്ളവർ കേരള state ന് cash കൊടുത്തല്ലേ വെള്ളം തരുന്നത് കുടിക്കാനും, മാറ്റ് ഉപയോഗത്തിനും , കൃഷിക്കുമൊക്കെ തന്നെ??? Safety issue ഇല്ലെങ്കിൽ തന്നെ കേരളത്തിലുള്ളവർക്ക് ആവിശ്യത്തിന് വെള്ളവും വൈദ്യതിയും കൊടുത്തിട്ട് പോരേ മറ്റുള്ളവർക്ക് ദാനം കൊടുക്കുന്നത്????
ഇയാൾക്ക് തമിഴ് നാട്ടീന്നു കാര്യ മായിട്ടു കിട്ടീട്ടുണ്ട്
Eney namalde kyilninnum vangan aanu plan enn thonunn.
Thamizhnattinn enth kittan yethavaza kola aano?
നമ്മൾ കെട്ടുന്ന പുതിയ ഡാം ആയിരിക്കും പൊട്ടുക... അല്ലെങ്കിൽ വിദേശ രാജ്യം അത് കെട്ടണം 😭
തലക്ക് ഉള്ളിലും ഒന്നുമില്ല തലയ്ക്കു പുറത്തും ഒന്നുമില്ല 😂... നശിചുപോവാത്ത മനുഷ്യ നിർമിതികൾ ഭൂമിയിൽ ഇല്ല 🤣
ഡാം പൊട്ടിയാൽ നമ്മൾ വെള്ളം കുടിച്ച് ചാവും തമിഴ് നാട്ടിലെ 5 ജില്ലകാർ വെള്ളം കുടിക്കാതെ ചാവും... എന്തായാലും മരണം ഉറപ്പ് എന്ന് വിചാരിച്ച് ഇപ്പോ തന്നെ തൂങ്ങി മരിക്കേണ്ടേ ആവശ്യമില്ലല്ലോ... ആളുകൾക്ക് നല്ല ഭയമുണ്ട് അതിനൊരു പരിഹാരം വേണം അല്ലാതെ ഇതിപ്പോ പൊട്ടും പൊട്ടില്ല എന്നുള്ള തർക്കമല്ല വേണ്ടത്.... അതിനുള്ള നീക്കങ്ങൾ ഉണ്ടാവട്ടെ
Vellam kudikanonnum.neram.kittilla .mikavarum , ee gravity Dae kallukal gravity karanam kodu mathram varunna vazhy allareyum edichum chammadi Akki vazhilulla bakki kallukalum thadasagalum varikooty alla gravity karum koody manushya sareeragale thudamakki kondupoykolum.😊
Then why the International Dam safety experts raised concerns.What about the safety of people living between Mullaperiyar and idukki dam?
Never mind.. we have youtube experts for saving lakhs of peoples
I am living in Idukki, watching the video to have a feel of safety, even when we are afraid. Hoping this video will be true.
മുല്ലപെരിയാർ പൊട്ടി കഴിഞ്ഞു ഇ വീഡിയോ കാണുന്നവർ ഉണ്ടങ്കിൽ ലൈക് ചെയ്യുക. അത് കാണാൻ ഞാൻ ഉണ്ടാകില്ല.
താൻ ആരെയും പഠിപ്പിക്കണ്ട അത് പണിതവർക്ക് ഇല്ലാത്ത അറിവാണോ തനിക്ക് അതിന്റെ അടുത്ത് പോയി താമസിക്ക് കൂടുതൽ വിവരിക്കേണ്ട റസ്സൽ ജോയി sir 🙏
ലേശം തലച്ചോർ ഒന്നു ഉപയോഗിക്ക്ക്.ചുമ്മാ വല്ലോറും കിടന്നു പറയ്‌ന കേട്ട് തുള്ളത്തെ
@@josephmamman5738 parajat karyalla.. Ivar engineers onalla.. science paranjaal manasilakana bothavum illa
നിങ്ങൾ എന്തു പറഞ്ഞാലും expiry date കഴഞ്ഞ dam decommission ചെയ്യണം.
ഡി കമ്മിഷൻ എങ്ങിനെ ചെയ്യും ഇന്ത്യക്ക് അത് പരിചയം ഇല്ല..
എങ്ങനെ ആണ് decommission ചെയ്യുക
ഇടുക്കി അണക്കെട്ടടക്കം കേരളത്തിലെ മിക്കവാറും അണക്കെട്ടുകൾ എക്സ്പെയറി ഡേറ്റ് കഴിഞ്ഞതാണ്. നമുക്ക് ഇറങ്ങി കേരളത്തിലെ അണക്കെട്ടുകൾ എല്ലാം പൊളിക്കാം.
ഇങ്ങനെ പറഞ്ഞാൽ എങ്ങനെ ശെരിയാവും ഞങ്ങൾക്ക് കേൾക്കേണ്ടത് ഡാം പൊട്ടി 40 ലക്ഷം ആൾക്കാർ മരിക്കുമെന്നല്ലേ..? 😂😂😂
I'm a Civil Engineer.Please keep away from a subject if you're unaware of it.Rubbles will disintegrated into pieces if surkhi washed away from structure.
I have consulted dam experts, gone through many studies, consulted experts in fluid dynamics and chemists who are professors in National institutes before doing this video. I have also gone through the book written by Justice KT Thomas twice. If you are ready I will do a public debate with you if you have scientific backing.
Correct people like this guy gets into TH-cam and start talking like an expert about subjects he has no clue about.
@@TheChintu430 First of all KT Thomas is not a dam expert... Then what is the validity of that book.?.. Can you Plz mention the names of consulted/consultancy which you contacted?
@@TheChintu430 Anchoring with steel bars will not work in a fragile structure.What benefits with concrete on top of inside is porous.?
@@TheChintu430 What dam experts.? Nobody knows what's going on inside of the structure.I had enough advice from structural engineers in Ernakulam.
വയനാട് കാരണംഎല്ലാവരും ആശങ്കയിൽ ആണ്
അത് കൊണ്ടാണ് ഇത് കൂടുതൽ പറയേണ്ടി വരുന്നത്
❤🎉
Must needed video at right time. I'm happy that I have not followed a biased channel. Proud of you. 🎉
Yay! Thank you!
നിങ്ങളുടെ Videos ഒരുപാട് കാണാറുണ്ട് ആളുകൾ മരിക്കുന്നത് തമാശ ആണോ ഈ വീഡിയോ അംഗീകരിക്കാൻ ആവില്ല ഇനി കാണില്ല
Atrem video kandath chetanu wastage of time ayi. Chetanu pattiya videos alla athonnum.
Atha bhedam😂😂😂😂
താങ്കൾ പോലും അറിയാതെ താങ്കൾ ദേശദ്രോഹി ആകാൻ പോകുന്നു 🥲
@@chanduuu8648 എന്തിന്? കേരളം ഒരു രാജ്യം അല്ലല്ലോ? ദുരന്തങ്ങളിൽ മാത്രം ഒന്നിക്കുന്ന ഒരു ജനത മാത്രം.... പ്രബുദ്ധ മലയാളി 😂
ഡാം ബലപ്പെടുത്തിയ രീതിയും അതിൻ്റെ വിശദീകരണവും എല്ലാം ഓക്കെ.
ഒറ്റ കാര്യമേ പറയാനുള്ളൂ, പാലാരിവട്ടം പാലം.
അത് കേരള ത്തിലാ.. മറ്റേത് തമിഴ് നാട്ടിലും
@@lipinms1 ഏതാണാവോ തമിഴ്നാട്ടിൽ?
@@atlin.antonyപാലാരിവട്ടം പാലം പുതിയത് പണിതതാണ് പ്രശ്നം അതേ മെറ്റീരിയൽ കൊണ്ട് തന്നെയായിരിക്കും പുതിയ ഡാം പണികൾ അത് അഞ്ചു കൊല്ലം കഴിയുമ്പോൾ കമ്പ്ലൈണ്ട് ആകും, എന്റെ അഭിപ്രായത്തിൽ മുല്ലപെരിയാർ ഒരു നൂറു കൊല്ലം എന്നുണ്ടെങ്കിൽ പുതിയ dam😂20 കൊല്ലം നിൽക്കില്ല 😂😂 വീടുകളുടെയും മറ്റും സിമന്റിന്റെ തന്നെ കോളിറ്റി നോക്ക് 😂 പാലാരിവട്ടം പാലം പുതിയത് അതാണ് ഡാമേജ് പഴയപാലമല്ല പഴയ പാലം ബലപ്പെടുത്തിയതല്ല 😂
Ithu randum undakkiyathu oral alle ....appo angana ane eni oru dam um undakan pattillallo
@@ajithmm3778 ഏത് രണ്ടും? മുല്ലപ്പെരിയാർ ഡാമും പാലാരിവട്ടം പാലവുമോ???
മണ്ടാ ഇടികിക് മുകളിൽ മനുഷ്യരുണ്ട്... അവർ എല്ലാം ചത്തോട്ടെന്നാ?
എന്ന് വീഡിയോയിൽ ആര് പറഞ്ഞു
@@TheChintu430 എൻ്റെ പൊന്നു ചേട്ടാ.. പൊട്ടും പൊട്ടും എന്ന് പറയുന്നതിന് അപ്പുറം ശാസ്ത്രീയം ആയി കാര്യങ്ങള് വികസിക്കുന്നത് കേക്കുക മനസ്സിലാക്കി സംസാരിക്കുക
അപ്പോൾ ഈ IIT, CentralWater Commission, UN ന്റെ report ഒന്നും 129 വർഷത്തെ പഴക്കം ഒന്നും പ്രസക്തം അല്ല.
അല്ല....റിപ്പോർട്ട് vechanel Hoover damum പൊട്ടും.
ഇദ്ദേഹം പറയുന്നതിന് അപ്പുറത്ത് ഒരു കാര്യവുമില്ല.😂 അവസാനം പറയണമായിരുന്നു "ആരും പേടിക്കണ്ട ഓടിക്കോ" എന്ന്
വർഷങ്ങളോളം മുല്ലപ്പെരിയാറിന്റെ പേരിൽ ഇടുക്കി ജില്ലക്കാർ ചപ്പാത്തിൽ പന്തൽ കെട്ടി സമരം നടത്തി... ഒരു ഭരണാധികാരികളും തിരിഞ്ഞു നോക്കിയില്ല.. ജനസംഖ്യ കുറയ്ക്കാനായിരിക്കും ഇവരുടെപ്ളാൻ... കേരളം ഭരിച്ച വൻമാരെല്ലാം ഇക്കാര്യത്തിൽ മൗനം അവലംബിച്ചു...
യെസ്
സുർക്കി ഒക്കെ ഒലിച്ചുപോയി വെള്ളത്തിൽ മുങ്ങി നിൽക്കുന്ന കരിങ്കല്ലുകലിൽ ഗ്രാവിറ്റി യും മണ്ണങ്കട്ടയും ഒന്നും ഉണ്ടാകില്ല, നല്ലൊരു അവസരം വന്നാൽ വെള്ളത്തിൽ ഇട്ട തെങ്ങയേക്കൾ വേഗത്തിൽ അത് അറബിക്കടലിൽ എത്തും😅.
Engineermarum Governmentum okke pottan aanu ok 👍 😂 Bro viswasi aanale 😂 ?
@@VKP-i5i Could you look the term buoyancy and explain it here? By the way did you see any scientists or engineers openly saying it's safe. I can only see some TH-cam experts and politicians defending it.
@@VKP-i5i ഉദ്യോഗസ്ഥരെയും
ഗവൺമെൻറ് നെയും അന്ധമായി വിശ്വസിക്കുന്ന നീ ഏതുതരം വിശ്വാസിയാണെന്ന് സ്വയം ചിന്തിച്ചു നോക്കൂ.
Surki alla karinkalinu gravity kodukkunne 😅
@@AchuthanKarnnan Please study about the term buoyancy and how it acts here.
Most safest dam in the world but will not open to d public what an irony
What is your qualification?.Do you know something about dam's construction or do you have a you tube channel?.
Are you fool.. റസൽ ജോയ് കള്ളനാണ് ജനങ്ങളെ തെറ്റ്ധരിപ്പിച്ചു panic ഉണ്ടാകുന്നതാണ് അയാളുടെ hobby
ഒരു കാറും ഒരു ഡാമും ! കൊള്ളാം കമ്പാരിസൺ .....😭😪😭😪😭😪🙏😭🙏😪🙏😪🙏😪🙏😪✍🏽
Expiry date കഴിഞ്ഞ ഗുളിക ആയിട്ടുള്ള കമ്പരിസൺ നടത്തുന്നതിനേക്കാൾ കറക്റ്റ് ആണ്
@@TheChintu430 രണ്ടും (ഡാം, ഗുളിക )ജീവനുമായി ബന്ധപ്പെട്ടത് കൊണ്ട് കാറിനെക്കാളും നല്ല comparison ആണ് മാഷേ. 😂
😂😂😂😂
എല്ലാവരും വികാരരപരമായി പറയുന്ന വീഡിയോസ് ആയിരുന്നു കണ്ടത്. ശാസ്ത്രീയപരമായി കാര്യങ്ങൾ വിശദികരിച്ച നിങ്ങൾക്ക് അഭിനന്ദനങ്ങൾ. വളരെ കുറച്ചു വീഡിയോസ് മാത്രമേ കണ്ടുള്ളു ഈ വിഷയത്തിൽ.
Science for mass ടെ വിടെയോ കൂടി കണ്ട് നോക്കൂ 🙏🏻
എന്ത് ശാസ്ത്രo വിവരക്കേട് പറയുന്നു
@@rvp8687I'm working in this field.This is not science but utter foolishness.
ശാസ്ത്രീയം ആയിട്ട് പറഞ്ഞാൽ, സുർക്കി ഒലിച്ച് പോയാൽ കരിങ്കല്ല്കൾക് ഇടയിൽ വെള്ളം കയറും. ആ വെള്ളം അതിൽ മുങ്ങി കിടക്കുന്ന എല്ലാത്തിനെയും മുകളിലോട്ട് പോക്കും. അപ്പൊൾ ചെറിയൊരു തള്ളൽ ഉണ്ടായാൽ തന്നെ എത്ര വലിയ കരിങ്കല്ലും ഒഴുകി പോകും.
@@saleemv6345athe science um... supreme court um ellaam mandanmaar ennaano??
Ee surkhi ellam olichuppoyal undakunna,sweepage/leakage dangerous ayirikkille?pls explain
മുല്ലപെരിയാർ ഡാം നീ പറയുന്ന പോലെ സേഫ് ആണെങ്കിൽ നീ കുടുംബം അടക്കം മുല്ലപെരിയാർ ഡാം കീഴെ ഉള്ള വണ്ടിപെരിയാർ ടൗണിൽ പോയി താമസിച്ചു കാണിക്കാമോ 👍
Really appreciate your effort to speak about science when everyone try to utilise ordinary mans fear to get more reach and revenue.👍
CR Sir, I had a genuine doubt. Everything you said is true theoretically, i.e., on paper. However, most of it is based on the assumption that the construction (rubble, surki mix) is intact, the strengthening was done to perfection, etc. Is this a safe assumption to make, especially when it comes to the strengthening part? Theoretically, the process of concreting on the top of the dam, grouting, cable anchoring, etc. can make the dam strong. Pakshe ithu Keralam alle? Innu tar cheythu finish cheytha road rand aazcha kazhinj parinju pokunna level aathmarthatha ulla nammude naad? When everything remains a variable, isn't it better to find alternatives and/or decommission the dam instead of living at the edge of critical danger?
Valid arguments
@@jvgeorge1474I have a point to make. You have mentioned about the road construction done in Kerala. Yes, a lot of public money is wasted as bribe during road construction and due to that, we are getting sub standard roads. But, that's not true everywhere. Have you seen the roads in Trivandrum, where the CM & GOVERNOR travels daily ? They are made with utmost care and perfection. Also, they are regularly maintained. Same thing happens with critical structures. The point is that, if there is someone to question the authority or the contractor, they will make the work in the best way possible. I have never seen a pothole on the road to CIAL. ചുരുക്കി പറഞാൽ ചോദിക്കാൻ ആൾ ഉണ്ടെങ്കിൽ തെണ്ടിത്തരം നടക്കില്ല. നോക്കാൻ ആൾ ഇല്ലാത്ത പറമ്പിൽ എല്ലാ ചെറ്റത്തരവും കാണിക്കും.
തമിഴ്നാട്ടിൽ നിന്ന് എത്ര കിട്ടി എന്ന കമൻ്റ് വന്നോ
Illa varathe irikula😂
ഡാമിൻ്റെ താഴെ താമസിക്കാൻ തയ്യാറാണോ എന്ന കമൻ്റം വരാനുണ്ട്😂
Vannu😂
എത്ര കിട്ടി എന്ന കമന്റ് കണ്ടിട്ടല്ലേ നീ ഈ കമന്റ് ഇട്ടത്. 😏
Vannu melil ond 😂
What is the kickback for Russel joy?
തമഴ്ന്നാടിൽ നിന്നും എത്രകശ് വാങ്ങി
100 ഏക്കർ ഭൂമി 😂
ബിസ്ബാസി പിന്നെ ആദ്യം നോക്കുന്നത് പൈസ വാങ്ങിയോ എന്നാണ്. അവട്ടകൾക്ക് എന്ത് ഫാക്ട് . എന്ത് സയൻസ്
Pulliye avidute Rasool aki 😂
വെളിവ് ഇല്ലായ്മക്ക്ക് മരുന്ന് ഇല്ലാതൊണ്ട് ഒന്നും ചെയ്യാനില്ല തങ്ങളുടെ കാര്യത്തിൽ
ചേട്ടന്റെ വീട് ഡാമിന്റെ അടിയില്‍ അല്ല എന്നു മനസ്സിലായി.
അതിന്റെ താഴെയുള്ള താങ്കളുടെ വസ്തു കൊടുത്തല്ലേ?
ഏതൊരു നിർമിതിക്കും ഒരു ഡേറ്റ് ഉണ്ടാവില്ലേ.
The agreement with TN is for 999 years. Can anyone guarantee safety of the dam for 999 years. If the answer is no, why not decommission now itself. Apart from safety is the issue of remuneration to Kerala at market rate for water supplied to TN instead of the pittance being received now. If the dam is really safe, what is the need for non-transparency by TN.
Can anyone sell the future of the generations to come for 999 years. No agreement should have a validity period of more than 99 (ninety) years in a democratic set up.
ഒരു കാര്യം മാത്രം ചോദിക്കട്ടെ, 1979 നിങ്ങൾ പറഞ്ഞ ഈ ബലപ്പെടുത്തൽ കഴിഞ്ഞിട്ട് ഇപ്പോൾ 45വർഷം ആയി... ഒരു ഡാമിന്റെ ആയുസ്സ് 50വർഷം എന്നിരിക്കെ നിങ്ങളുടെ ഈ അനുമാനങ്ങൾ നിലനിൽക്കുന്നതാണോ?
ആരാണ് നിങ്ങനെ ഒരു expiry date എന്ന് പറഞ്ഞു പ്രചരിപ്പിക്കുന്നത് ⁉️
ഈ,, ഡാമിന്റെ ബലപെടുത്തൽ,, എന്ന് പറയുന്നത്, കോട്ടക്കൽ ആര്യവൈദ്യ ശാലയിലെ തിരുമ്മൽ പോലെ യാണോ,, കൊല്ലം കൊല്ലം, തിരുമ്മി ബലപെടുത്താൻ,,
@@JuJuDen4750 വർഷമെന്നാണ് പെനിക്വിക്ക് എന്ന ഇതിന്റെ നിർമ്മാതാവ് പറഞ്ഞത്. അങ്ങനെ ഉള്ള ഒരു സാധനം 1000 വർഷം നിൽക്കുമെന്ന് പറയണോ അതോ ഇത് ഒരിക്കലും തകരില്ല എന്ന് വിശ്വസിക്കണോ? ഏതൊരു മനുഷ്യ നിർമിതിക്കും ഒരു നാശമുണ്ട്. അത് സംഭവിക്കുക തന്നെ ചെയ്യും അത് എന്നാ എപ്പോഴാ എന്നൊക്കെ ഇനി ദൈവത്തിന് മാത്രം അറിയാം. എന്തായാലും Expiry date കഴിഞ്ഞ് ഇരട്ടിയിലധികം വർഷമായി.
@@JuJuDen47സാധാരണ ആരാണ് എക്സ്പയറി ഡേറ്റ് പറഞ്ഞു പ്രചരിപ്പിക്കേണ്ടത്
40 ഇയർസ് ആരു പറഞ്ഞതാ.. 😛.
മുല്ലപെരിയാർ കാരണം ഇപ്പൊ യൂട്യൂബ് തുറക്കാൻ പറ്റുന്നില്ല എവിടെ നോക്കിയാലും ഇത് തന്നെ..
Evde nokkiyalum vellam kanunna sthithi varathirunna mathi ✌️
എല്ലാ ചാനലിലും തള്ള് റസ്സൽ ജോയ് മാത്രം..
Thangal ithu parayanulla Research engane cheythu ennu koodi parayanam thangalude qualification enthanu Dam Engeneering maay related qualification undo
Research is done by competent authorities and experts and the results are published. Read it
He just explained it.. Russel joy kore thettidharana parathunund
Eyalude പറച്ചിൽ കേട്ടാൽ ഇയാളാണ് ഇത് കൺസ്ട്രെക്ട് ചെയ്തത് എന്ന പോലാണ്...... ബുദ്ധി ജീവീ ആണെന്നാണ് വെപ്പ് 😂😂...
എന്ന പോയി ഊമ്പ്
Ok Da ninne arabikkadalil vechu kandolam 🤗
നിന്റെ അമ്മേനെ Somalian Sex Market ൽ ഇന്നലെ കണ്ടു 🤔
Uff mass heard mentality😂
Ayin ee kunna onnum keralathil aayirikkilla... Vere ethelum rajyathu aayirikum
Uff ലക്ഷം വീട് മാസ്സ് ഡയലോഗ്🇩🇪🇩🇪
130 yrs is still a lot of years.
2000cr is a Laaaat of Money.
Comparing like old car repir....
Comparing with old car repir....
@@danielthomas5401....for our fozzils🤔
Tamilnafu have dam from over 2000 year old
Well explained CR, but you did not mention when the strengthening happened! It has now been 40 years, so it is no longer a safe dam
അങ്ങു പറഞ്ഞ സാങ്കേതിക വിശദാംശങ്ങൾക്കു നന്ദി. സാങ്കേതികമായി പൂർണ്ണമായി യോജിക്കുന്നു. ഗ്രാവിറ്റേഷ്നൽ ഡാം ഡിസൈൻ ചെയ്തു നിർമ്മിച്ചവർക്കും ഇതെല്ലാം + കാലാകാലങ്ങളിൽ മെയ്ൻ്റ് നൻസ് നടത്തുമെന്നും അറിയാമെന്നു വിശ്വസിക്കുന്നു. ഔഷധങ്ങളുടെയോ ഭക്ഷണവസ്തുക്കളുടെയും എക്സ്പൈറി ഡേറ്റുമായി താരതമ്യം ചെയ്യുന്നതു ശരിയല്ല എന്നും സമ്മതിക്കുന്നു. ഒരു ചോദ്യം മാത്രം ബാക്കി; എന്തിനാണ് വിദഗ്ദ്ധർ എക്സ്പൈറി ഡേറ്റു കൊടുത്തത്?
Inspection galleryde epolate avastha ariyuoo aavo? Eheyal kandit endo?
ഇപ്പൊ പൊട്ടും എന്നു പറഞ്ഞാൽ ചിലർക്ക് സന്ദോഷം 😂😂😂😂
Pyramidnte base strong aayal alle physics apply cheyyan pattu. Tamilnadu govt TH-camrsum fund cheyyunnundo?
പുനഃസ്ഥാപനം നടന്നതിന്
ശാസ്ത്രീയമായ തെളിവുകളും
അതുപോലെ ചിത്രങ്ങളും ദൃശ്യങ്ങളും പൊതുവായി പ്രദർശിപ്പിക്കുക. അത് ജനങ്ങളിലേക്ക് എത്തിക്കുക
പൊതുവേ പറയുന്നതിനേക്കാൾ എത്രയോ നല്ലതാണ് അത്. ഈ വിഷയത്തെപ്പറ്റി ജനങ്ങളിൽ ഭീതി ജനിപ്പിച്ച ഈ അവസ്ഥയിൽ അതാണ് ഏറ്റവും നല്ല മാർഗ്ഗം. ഇനിയങ്ങോട്ടുള്ള കാലങ്ങളിൽ പ്രകൃതിദുരന്തങ്ങളും മനുഷ്യൻറെ ഇടപെടൽ മൂലമുള്ള ആഘാതങ്ങളും ഉണ്ടാകും.
NB: prevention is better than cure.
ഈ പുള്ളി തമിഴ്നാടിൻ്റെ കയ്യിൽ നിന്ന് കാശുമേടിച്ചു എന്ന് പറയാൻ പറഞ്ഞു
ആര് നിന്റെ ആപ്പൻ ആണോ പറഞതു.മൈരേ 😂😂😂
റസലിൻ്റെ whatsapp അടിമേ, ഇത് വിശ്വാസികളുടെ ഇടമല്ല.. ഇവിടെ facts ന് ആണ് പ്രസക്തി.
😂
China maranno
😂
ഡാമു പൊട്ടാനേരം ഇന്ന് തന്നെ പറയണം
Ella varshavum pottikkan nadakkana teams ullappol ith parayan budhimutt thanneyaanu
@@sibinmathew2967 Nna nee oru karyam chey.oru atom bombo missile o kondit athangu pottik,shalyam theerullo.ijjathi🙆🙆
അതൊന്നും പൊട്ടത്തും പറിക്കത്തും ഒന്നുമില്ല
സുർക്കി ജലവുമായി പ്രവർത്തിച്ചാൽ കാർബോണിക് ആസിഡ് ആകും അത് കല്ലുകളെ ദ്രവിപ്പിക്കും എന്നത് നിങ്ങൾ മറന്നു പോയോ cable ankering നടത്തിയത് അഴിമതി ഇല്ലാതെ ആണെന്ന് നിങ്ങൾക്ക് പറയാൻ കഴിയുമോ അവിടെ പണിയെടുത്ത ആളുകളോട് ചോദിച്ചാൽ മനസിലാകും പിന്നെ ഈ dam പൂർണമായും gravity dam അല്ല 90 അടി വരെ ഈ പറയുന്ന gravity system ഉള്ളൂ ബാക്കി 86 അടി ഒരു വലിയ മതിൽ മാത്രം ആണ് വലിയൊരു മഴ പെയ്താൽ over flow വന്നാൽ അതിന് പിടിച്ചു നിർത്താൻ കഴിഞ്ഞെന്നു വരില്ല ഭൂചലനം ഉണ്ടായാലും ഇത് തന്നെ അവസ്ഥ 129 വർഷത്തെ സുർക്കിയെല്ലാം ഒലിച്ചു പോയി ഡാമിന്റെ മുൻഭാഗത്തു ഒരുപാട് ചതുപ്പുകൾ രൂപപ്പെട്ടിട്ടുണ്ട് gravity dam ആണ് ഇപ്പോഴത്തെ അവസ്ഥയിൽ അതിന് കുഴപ്പമില്ല എന്നൊക്കെ പറഞ്ഞു ആളുകളെ പിൻതിരിപ്പിക്കുന്ന വീഡിയോകൾ ചെയ്യാതിരിക്കുക russel joy എന്ന മനുഷ്യൻ 12 വർഷമായി ഇതിന്റെ പിന്നിൽ നടക്കുന്നു കേരളത്തിന് അനുകൂലമായ ഒരു വിധി വാങ്ങി വന്ന ഏക മനുഷ്യൻ ആണ് അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയെ മാനിച്ചുകൊണ്ട് കഴിവുതും അദ്ദേഹത്തെ support ചെയ്യുക ഇനി ഒരുകാലത്തും ഇത് പൊട്ടിയില്ലെങ്കിൽ കൂടി ജനങ്ങളുടെ ജീവന് ഭീഷിണിയായി അങ്ങനെ ഒരു dam വേണ്ട immediate decommission mullaperiyar dam
Paranjitu kariyam illa 😂 Logicl buddi okke haram akumale 😂 ?
@@VKP-i5iസാമാന്യബുദ്ധി അല്ലേ കാണിക്കേണ്ടത് . അതുണ്ടെങ്കിൽ ഇങ്ങനെ പ്രബുദ്ധത ചമഞ്ഞ് മേനി നടിച്ച് വിഡ്ഢിത്തം വിളമ്പി നടക്കില്ല
Nale thanne polich paninjekam bro. Pattukayanel oru puthiya plan um estimate um nalla cement brand um noki vakku. Ini otum amaandhichudaa. 😅
@@bijeeshbabu4022 എന്നാ bro പോയി പണി തുടങ്ങു
Chumma paranjaal polichu maattan pattilla. Krithyamaayi balakshayam theliyikkanam....athum supreme court il. Allathe ivde ollavar enthu paranjalum kaarymilla. Scientific evidence dam decommission cheyyunnenu ethiraanu.
എന്റമ്മോ.. സമ്മതിച്ചു, ഇയാൾ ഇത് ആരെയാ ഈ മണ്ടത്തരം പറഞ്ഞു പഠിപ്പിക്കുന്നത്..😅
Bro mullaperiyar de commition cheyyathe, kulamav um cheruthoni yum strength cheythal eklm save cheyyumbo, mullaperiyar to idukki vare ullavar മനുഷ്യർ അല്ലെ bro
തമിഴ്നാട് എജൻറ്റ്മാർ കാശ് ഇറക്കി തുടങ്ങി മക്കളെ...
ആദ്യമായാണ് മുല്ലപ്പെരിയാർ ഡാമിനെ കുറിച്ച് ശാസ്ത്രീയമായതും വളരെ സിമ്പിൾ ആയ രീതിയിലും കാര്യങ്ങൾ എക്സ്പ്ലൈൻ ചെയ്യുന്നു ഒരു വീഡിയോ കാണുന്നത് അതിന് നിങ്ങൾക്ക് അഭിനന്ദനങ്ങൾ!.
മഴക്കാലം തുടങ്ങുപോൾ മാത്രം കേൾക്കുന്ന ഒരു കാര്യമാണ് മുല്ലപെരിയാർ ഭീതി വ്യാപനം. ഡാമിന് പ്രശ്നമുണ്ടെകിൽ ഒരു മഴക്കാലം കഴിഞ്ഞുള്ള നീണ്ട പത്തുമാസസമയം ഡാമിന് വേണ്ടി ഒന്നും ചെയ്യാതെയിരിക്കുമായും മഴക്കാലമാകുമ്പോൾ മാത്രം നിലവിളി ഉയത്തുകയുമാണ് നമ്മുടെ നേതാക്കളും മാധ്യമങ്ങളും ചെയ്യുന്നത്.
വർഷം തോറും മുല്ലപെരിയാറിലെ ജനങ്ങളുടെ ഉറക്കം കെടുത്തുന്ന ഭീതി വ്യാപനം അവസാനിപ്പിക്കുക.
Hydrostatic pressure dam nte width um height veche alle nokane appo water nte quantity depends avo?
For the same reservoir if the quantity of water increases height will automatically increase. That is his point
@@ChristyAbraham6 oohk tnx
ലക്ഷങ്ങളുടെ ജീവന് വില കൊടുക്കാത്ത മനുഷ്യൻ കഷ്ടം
ഇതേ വിഷയത്തിൽ സയൻസ് for massil ശ്രീ അനൂപ് വിവരിക്കുന്നുണ്ട് അതും ശ്രദ്ധേയമാണ് 👍
ഹാവൂ... 999 വർഷം നിലനിൽക്കുമല്ലോ... ആശ്വാസം.
Mullaperiyar dam പൊട്ടിയാൽ 5 ജില്ലകൾ വെള്ളത്തിൽ ആവില്ല.. ചെറുതോണി dam ന്റെ ഷട്ടർ തുറന്നാൽ തന്നെ മുല്ലപെരിയാറിൽ നിന്ന് വരുന്ന വെള്ളം ഉൾക്കൊള്ളാൻ പറ്റും.... പക്ഷെ ഒരു ഭൂമികുലുക്കം ഉണ്ടായാൽ..മുല്ലപെരിയാർ പൊട്ടിയാൽ വണ്ടിപെരിയാർ മുതൽ.. ചപ്പാത്ത് വരെ ഉള്ള ഭാഗങ്ങളിൽ നാശ നഷ്ടം ഉണ്ടാവാം..
...
Cheruthoni de dam nte shutter uyarthiyappol undaya പ്രെളയം കണ്ടതല്ലേ?? മഴക്കാലത്തു ആണ് ഇതു സംഭവിക്കുന്നത് എങ്കിൽ ഇതൊന്നും നടക്കൂല 2018 നെ ക്കാൾ വലിയ പ്രെളയം ഉണ്ടാകും.
റസൽ ജോയ് കുറച്ചു ഭീതി ഉണ്ടാക്കുന്ന രീതിയിൽ ആണ് വീഡിയോ ചെയ്യുന്നത് അതിനോട് യോജിപ്പ് ഇല്ല പക്ഷെ ഡാം പൊട്ടിയാൽ ആ വെള്ളം ഇടുക്കി ഡാംൽ ഉൾകൊള്ളാൻ പറ്റും എന്ന വാദം തെറ്റാണ് നിയന്ത്രിച്ചു തുറന്നു വിട്ടാൽ മുല്ലപെരിയാർലെ വെള്ളം അത് ഉൾകൊള്ളും പക്ഷെ ഡാം പൊട്ടി വരുമ്പോൾ വെള്ളം മാത്രം അല്ല വരുന്നത് അതെ പോലെ നിശ്ചിത പാതയിൽ വരണം എന്നില്ല വരുന്ന വഴിയിൽ സർവ്വ വസ്തുക്കളും തകർത്ത് അവയും ആയി ആകും വെള്ളം വരുന്നത് അത് സംഹാര ശേഷി ഉള്ളത് ആകും കേവലം 15-20 സിഎം മഴ മാത്രം വര്ഷം കിട്ടുന്ന ഒമാനിൽ മലമുകളിൽ നിന്ന് വരുന്ന ഒഴുക്ക്ന്റെ സംഹാര താണ്ടവം ഒത്തിരി കണ്ടിട്ടുണ്ട് അപ്പൊ നമ്മുടെ ഡാം പൊട്ടിയാൽ ഉള്ള അവസ്ഥ എന്താകും 5 ജില്ലകൾ ഇല്ലാതെ ആകും എന്നത് അതിശയം നിറഞ്ഞ ഒരു കണക്ക് ആണെങ്കിലും നാശം ഭീമം ആയിരിക്കും ഇതിനു പരിഹാരം ഡാമിന്റെ ജല നിരപ്പ് കുറക്കുക തമിഴ് നാട് അവിടെ വലിയ റിസോർവോയർ ഉണ്ടാക്കി മുല്ലപെരിയാർലെ നിരപ്പ് 100 നു താഴെ ആക്കുക ഡാംൽ നിന്നുള്ള ഭീഷണി മാറി കിട്ടും ഭീതി പരത്തുന്നത് ഇല്ലാതെ ആകും
@@nazeerabdulazeez8896 Our political leaders will not take initiative without some exaggerated steps.Russel joy is correct.
Mullaperiyar de commission cheyanam pedichu engage jeevikkum
ലോകത്ത് എല്ലാ കാലത്തും മാറ്റങ്ങൾ ഉണ്ട്. ഡാം പൊട്ടും എന്നത് ഒരു സത്യം തന്നെയാണ്.
വിദേശ രാജ്യങ്ങളിൽ ഒക്കെ ഡാമുകൾക്ക് ഒരു expiry date ഉണ്ട്, പൊട്ടുവോ ഇല്ലയോ എന്നൊക്കെ ഡിബേറ്റ് നടത്തി അവർ റിസ്ക് എടുക്കാറില്ല അതാണ് ഏറ്റവും യുക്തിസഹമായ ഓപ്ഷനും
മുല്ലപ്പെരിയാർ എങ്ങിനെ പരിഹാരം കണ്ടെത്താം?
മഴക്കാലമായാൽ മുല്ലപ്പെരിയാർ മലയാളികൾക്ക് പേടി സ്വപ്നമാണ്. മുല്ലപ്പെരിയാറിൻ്റെ ബലത്തെ പറ്റി പലതരത്തിലുള്ള അഭിപ്രായങ്ങളും നാം നിരന്തരം കേട്ടുകൊണ്ടിരിക്കുന്നു. അടുത്തകാലത്തായി പ്രചരിച്ച് കണ്ടത് പിരിമിഡ് , തഞ്ചാവൂരിലെ ക്ഷേത്രം ഇവ കല്ലുകൾ കൂനയായി അടുക്കി വച്ച് നിർമ്മിച്ചവയാണ് എന്നും ഏതാണ്ട് അതേ രീതിയിലാണ് ഗ്രാവിറ്റി ഡാം എന്ന നിലയിൽ മുല്ലപ്പെരിയാറിൻ്റെയും നിർമ്മിതി എന്നുമാണ്. അതിനാൽ ഈ ഡാം തകരുകയില്ല എന്ന് പറയപ്പെടുന്നു. നല്ലകാര്യം തന്നെ. പക്ഷെ മുകളിൽ സൂചിപ്പിച്ച പിരമിഡോ, ക്ഷേത്രമോ കാലങ്ങളായി ജലത്തെ തടഞ്ഞ് നിറുത്തുന്നില്ല. കല്ലുകൾ അടുക്കിവച്ച് ഇങ്ങനെ നിർമ്മിക്കുന്ന ഡാമുകൾ ഒരിക്കലും തകരുകയില്ല എങ്കിൽ എന്ത് കൊണ്ട് ഇന്ന് കല്ലുകൾ കൂട്ടി വച്ച് അത്തരത്തിൽ ഡാമുകൾ നിർമ്മിക്കാത്തത്? മുല്ലപ്പെരിയാർ നിർമ്മിച്ച ബ്രിട്ടീഷുകാർ ഇതിന് കാലപരിധി നിർണ്ണയിച്ചിട്ടില്ലേ? ഡാമിൻ്റെ നിർമ്മാണ കാലഘട്ടത്തെ മഴയുടെ അളവാണോ ഇന്ന് ഒരു നിശ്ചിത സമയത്ത് പെയ്യുന്ന മഴയുടെ അളവ് ? ഇത്തരം സംശയങ്ങൾ സ്വാഭാവികമായും ഉയർന്ന് വരുന്നവയാണ്. ഭയാശങ്കകളോടെയല്ലാതെ ജീവിക്കാൻ എല്ലാ മനുഷ്യർക്കും അവകാശമുണ്ട്. വർഷങ്ങളോളം നീണ്ടു നിൽക്കുന്ന പരിഹാര ചർച്ചകൾക്കപ്പുറം കേരളത്തിന് ഈ വിഷയത്തിൽ എന്താണ് ചെയ്യാനാകുക? ഈ ഡാം നിർമ്മിച്ചത് തന്നെ പ്രധാനമായും തമിഴ്‌നാടിൻ്റെ കാർഷിക മേഖലയിലെ ജലസേചനത്തിനായാണ് എന്ന് പറയപ്പെടുന്നു. ആ കാർഷിക വിളവിൻ്റെ വലിയ ഭാഗം കേരളമാണ് വാങ്ങുന്നത്. പകരം കേരളത്തിൽ തന്നെ ആ വിഭവങ്ങൾ ഉൽപ്പാതിപ്പിക്കുകയാണെങ്കിൽ കാർഷിക മേഖലയിൽ കേരളം സ്വയം പര്യാപ്തത കൈവരിക്കുകയും, തമിഴ്നാടിനും വേണ്ടിവരുന്ന കാർഷിക ഉൽപ്പന്നങ്ങൾ ഇവിടെ നിന്നും വിതരണം ചെയ്യാവുന്നതുമാണ്. കാർഷിക മേഖലയിൽ ഇത്തരത്തിലെ വളർച്ച കേരളത്തിൻ്റെ national income വളരെയധികം വർദ്ധിപ്പിക്കുകയും ചെയ്യും. ഇത്തരം സാഹചര്യം സംജാതമായാൽ ക്രമേണെ ഡാമിൻ്റെ സംഭരണ ശേഷി 60% -70% വരെ താഴ്ത്തുന്നതിൽ വലിയ തരത്തിലുള്ള എതിർപ്പുകൾ ഉണ്ടാവാനുള്ള സാധ്യത കുറവായിരിക്കും. സുരക്ഷിതമായ ഈ അളവിൽ സംഭരണം ക്രമീകരിച്ച് ഡാം ഡീകമ്മീഷനിംഗ് നടത്തുകയും പുതിയ ടണൽ സംവിധാനം മുഖേനെ ഡാമിലേക്ക് ഒഴുകിയെത്തുന്ന കൂടുതൽ ജലം തമിഴ്നാടിന് വിട്ടുകൊടുക്കുകയുമാണ് വേണ്ടത്. അങ്ങിനെ ലഭ്യമാകുന്ന ജലം ശസ്ത്രീയമായി സംഭരിച്ച് വിനിയോഗിക്കുകയാണ് തമിഴ്നാട് ചെയ്യേണ്ടത്. കാർഷിക മേഖലയിൽ കേരളം ഇത്തരത്തിൽ വളരുന്ന സാഹചര്യവും സംജാതമാകയാണെങ്കിൽ സ്വയമേവ ഈ പ്രതിസന്ധിയെ തരണം ചെയ്യാൻ സാധിക്കുക തന്നെ ചെയ്യും
Raju Puthiyaveedu
@@rajuputhiyaveedu3385 cheta tamilnatil kallana ennoru dam und thiruchiyil,1800 varsham mele pazhkam und.ariyamo🤭.britishkar paranjath 50 yrs guarantee aan allathe 50yr kazhiyumbo polikkanam enalla.angane aanengil indiayile nalloru shathamanam dam kalum ithinodakam polikkendi vannene..
ഇയാൾ വീഡിയോ കാണാതെ കമെന്റ് ചെയ്യുന്ന കമെന്റ് തൊഴിലാളി ആണെന്ന് തോന്നുന്നു
@@Saleena2004തോന്നുക എന്നതും തോന്നൽ തന്നെയാണ്
@@lonelycommuter7789അവിടെ ജീവിക്കുന്നവർക്ക് ഭയം കൂടാതെ ജീവിക്കുവാനുള്ള ഒരു രീതിയാണ് സൂചിപ്പിച്ചത്. ഒപ്പം കേരളം കൃഷിയിൽ സ്വയം പര്യാപ്തത ആർജ്ജിക്കുകയും ചെയ്യും
ഈ സാദ് തൊട് പുഴയിലൊ എറണാകുളത്തോ മുല്ലപ്പെരിയാറിന്റെ താഴെ എവിടെ എങ്കിലുമാണോ താമസം?
അപ്പോൾ സാറ് പറയുന്നത് ഇത് പൊട്ടില്ല എന്നാണ്... അപ്പോൾ നമ്മൾക്ക് സുഖമായി ഉറങ്ങാം അല്ലെ
ഉണർന്നിട്ടു വേണ്ടേ ഉറങ്ങാൻ,,
ഉണ്ടാക്കിയവൻ പറഞ്ഞത്. 50 വർഷമാണ്..... മനുഷ്യനിർമ്മിതിക്ക്... ഒരു അവസാനം ഉണ്ട്... ഇപ്പോൾ തന്നെ 129.വർഷം. ആയി. ..... ബ.. ബ...
ഒരു മലവെള്ളപാച്ചിൽ.. താങ്ങില്ല. ഡാം.... റൂമിൽ ഇരുന്നു.... എന്തും.. പറയാം...ആർക്കും
Vehicle comparison super😂😂😂😂
Aaha best example dam um car um thammil midukkan,midu midukkan
മുല്ലപ്പെരിയാർ സുരക്ഷിതമെന്ന് വിധിച്ച ജഡ്ജിമാർ എല്ലാവരും മുല്ലപ്പെരിയാറിന് താഴെ തന്നെ വീട് വെച്ചു താമസിക്കട്ടേ
Thanks Lucy
മല പെരിയാറിൽടണൽ J കെട്ടി കൂടുതൽ വെള്ളം താമിട്ട് നാട് കൊണ്ട് പോതണം
Cr sir, enikku oru 5 acre land vallakadavil undu, sir meedikkavooo ?
There is interview in Sunitha devadas channel
In that interview it explains well about the over sensationalism of the issue
You were not mentioned about possibility of reservoir induced earthquake.magnitude of koyna earthquake was 6.3.
നായയുടെ തുടല് പൊട്ടുകയും പുഴയിലെ വെള്ളം വറ്റുകയും ചെയ്താൽ കടി കിട്ടിയതു തന്നെ.😅
അങ്ങനെ പേടിക്കണ്ടങ്കിൽ പിന്നെന്തിനാ ഡാമിൽ കയറാൻ സമ്മദിക്കാത്തതു 😂
നിങ്ങൾ പറയുന്നതിൽ കാര്യം ഉണ്ട് എന്ന് എനിക്ക് തോന്നുന്നു👍
ഡാം ന്റെ കാര്യം വിട്,1947 ന് മുൻപ് ബ്രിട്ടീഷ് കാരുടെ കാലത്ത് വച്ച കരാർ എങ്ങനെ valid ആവും?! അതാണ് ഇനി നടക്കാൻ പോകുന്ന കേസ്!
കരാർ 1965 ൽ പുതുക്കി
@@nazeerabdulazeez88961947 ൽ ഇല്ലാതായ ഒരു കരാർ എങ്ങനെ 1965ൽ പുതുക്കാൻ കഴിയും? പുതിയൊരു കരാർ എഴുതാനല്ലേ കഴിയുള്ളൂ?
മറ്റുള്ള ഡാമുകൾ എങ്ങനെയാണ് വെള്ളം തടഞ്ഞു നിറുത്തുന്നത്?
The Central Water Commission had proposed the strengthening works to extend the life of dam by 30 years in 1979. These works were carried out over the next two decades. So, by every reckoning, this expiry date fixed by CWC has passed. So, it is time to decommission the dam.
കോറോണയ്ക്ക് മുൻപ് ഒരു തവണ പൊട്ടിക്കാൻ നോക്കിയതാ മാപ്രകൾ.. ഒത്തില്ല 😂 ഓരോ ന്യൂസ് നൈറ്റ് കഴിയുമ്പോൾ ഞാനും വിചാരിച്ച് പോയിട്ടുണ്ട് ഇന്ന് എന്തായാലും പൊട്ടും എന്ന് 😂😂😂
ഒന്നാമത്തെ കാര്യം മുല്ലപ്പെരിയാർ പൊട്ടിയാൽ ഏറ്റവും വലിയ നഷ്ടം തമിഴ്നാടിന് ആണ്, രണ്ടാമത്തെ കാര്യം നന്നായി അവർ റീ ഇൻഫോഴ്സ് ചെയ്തിട്ടുണ്ട് ആ ഡാമിനെ, മൂന്നാമത്തെ കാര്യം ലൈക്കിനും കമൻ്റിനും വേണ്ടിയാണ് ചില ടീമുകൾ ഈ വിഷയം കത്തിക്കുന്നത്, ഇതേ കത്തിക്കൽ 2010 കണ്ടിരുന്നു, പിന്നെ കുറെ കാലം കണ്ടില്ല, അന്നത്തെ ചില ഫെയ്സ്ബുക്ക് സയൻ്റിസ്റ്റുകൾ പറഞ്ഞത് ഒരുമാസത്തിന് അകം പൊട്ടും എന്നായിരുന്നു😂
ഈ വിഷയത്തിൽ സയൻസ് for mass ചാനലിൽ ചെയ്ത video ജനങ്ങളിൽ ഒരു basic understanding ഉണ്ടാക്കാൻ help ചെയ്യും...
Best budget telescope video
സാങ്കേതികമായി പൊട്ടില്ല എന്ന് മനസ്സിലാക്കി ഭീതിവ്യാപരം നടത്തി രാഷ്ട്രീയമായി പൊട്ടിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
ആളുകളെ മുഴുവൻ പേടിപ്പിച്ചു തെറ്റിദ്ധരിപ്പിച്ച് വെച്ചിരിക്കുവാണ് ഡാമിനെ പറ്റി. കേരളത്തിലെ ഡാമുകളെ അപേക്ഷിച്ച് ഏറ്റവും safest ഡാമാണ് മുല്ലപ്പെരിയാർ
വിദേശ രാജ്യങ്ങളിൽ ഒക്കെ ഡാമുകൾക്ക് ഒരു expiry date ഉണ്ട്, പൊട്ടുവോ ഇല്ലയോ എന്നൊക്കെ ഡിബേറ്റ് നടത്തി അവർ റിസ്ക് എടുക്കാറില്ല അതാണ് ഏറ്റവും യുക്തിസഹമായ ഓപ്ഷനും
കേരളത്തിന് യാതൊരു ഗുണവുമില്ലാത്ത dam.
നൂറ്റാണ്ട് മുമ്പത്തെ കരാർ പറഞ്ഞ് ഇപ്പൊഴും Tamilnadu അവിടെ ഭരിക്കുന്നു.
ഇത് ശരിയാണോ ?
വെള്ളം മുഴുവൻ Tunnel വഴി പമ്പ് ചെയ്ത് കൊടുക്കാം.
അവർ അവിടെ സംഭരിക്കട്ടെ .
പുതിയ കരാർ വരണം . കേരളത്തിന് വരുമാനം വരണം.
അതാണ് ശരി.
അല്ലാതെ നമമുടെ സ്ഥലത്ത് വന്ന് കൈയേറി നമ്മളെ അടുപ്പിക്കാതെ ഉള്ള ഈ പരിപാടി അവസാനിപ്പിക്കാൻ നട്ടെല്ല് ഉള്ള ഒരു നേതാവ് ഉണ്ടോ ?
When this dam was built and commissioned, towards the end of the 19th century, there were no earthquakes in the region. In the event of an earthquake however, the severity of the earthquake will be a very crucial factor affecting the two ends and the base of the dam. In an earthquake situation, nothing is predictable, especially if the water level behind the dam is also high (beyond 135 feet). The concrete reinforcement works that were done on the dam, itself has crossed 40 years, and therefore expired already. Since the dam has already crossed its original expiry date, three times over, the allowable height of water behind the dam, MUST be mandatorily brought down to 80 feet maximum, thereby considerably reducing the pressure on the dam permanently. And lastly, the existing solution, to give TN water from the Kakki dam must be implemented immediately, after which the water level can be further reduced to much lower levels, literally decommissioning this dam. Although their explanation regarding the safety level of the dam being a gravity dam sounds convincing, experimenting with an expired dam is not worth it, when, there is a risk of obliterating the state of Kerala. Prevention is ALWAYS better, especially because there will be no second chance, if something goes seriously wrong, especially when we are experiencing such high levels of unpredictable rainfall and seismic activity in the region.
മൊത്തം എത്ര കിട്ടി?..
സത്യത്തിൽ താങ്കൾ ഒരു തോൽവി ആണല്ലോ ഡാം പൊട്ടിയാൽ തനിക്ക് ഒന്നും ഒന്നും പറ്റാൻ പോകുന്നില്ല അതാണ് ചുരുക്കം കാലാവധി കഴിഞ്ഞ നിർമ്മിതികൾ പൊളിച്ചു മാറ്റുക അതാണ് ആധുനിക ലോകം ചെയ്യേണ്ടത്
Ayalu pottila ennu paranjo ? 😂 logic paranjalum atu kelkan ulla mindset illa 😂
💐@@VKP-i5i
Video ഇട്ട ആളുടെ കുടുംബത്തെ മുഴുവൻ ഡാമിന്റെ പരിസരത്ത് ഉള്ള
വീട്ടിൽ മാറ്റി പാർപ്പികണം.....
@@VKP-i5iഎതിർത്ത് പറയുന്ന എല്ലാ കമൻ്റിന് താഴെയും വന്ന് ലോജിക്ക് തള്ളാൻ നിന്നെ കൂലിക്ക് ഏൽപ്പിച്ചത് ആണോ അതോ നീ ഇവൻറെ ഫേക്ക് ഐഡി ആണോ. വല്ലാത്തൊരു ലോജിക് ഉണ്ടാക്കൽ തന്നെ😂
ഈ വിഷയം നല്ല രീതിയിൽ പേടിപ്പിച്ചു ഇതിൽ നിന്നും മുതലെടുപ്പ് നടത്തുന്നത് മതങ്ങളാണ്.... പ്രേത്യകിച്ചും കത്തോലിക്കാ സഭ. മിക്ക പള്ളികളിലും ഇപ്പോൾ മുല്ലപ്പെരിയാർ പൊട്ടാതിരിക്കുന്നതിന് "സ്പെഷ്യൽ പ്രാർത്ഥനയുണ്ട് "
"ഭയപ്പെടുത്തി അടിമകളാക്കുന്ന സ്ഥിരം തന്ത്രം "
If anything happens to this dam, what punishment you deserve?.
തകരില്ല പറഞ്ഞ ടൈറ്റാനിക് തകർന്ന നാട് അല്ലെ ഇതു സാറേ 😏
ഇത് decommission/ പൊട്ടിച്ചിട്ട് വേണം പഞ്ചവടി പാലം പോലെ ഒരു dam പണിയാൻ
ഒന്ന് പോടെ...cable anchoring ചെയ്ത Engineer തന്നെ ഇത് decommission ചെയ്യാൻ പറഞ്ഞിട്ടുണ്ട്..
Are you fool.. റസൽ ജോയ് കള്ളനാണ് ജനങ്ങളെ തെറ്റ്ധരിപ്പിച്ചു panic ഉണ്ടാകുന്നതാണ് അയാളുടെ hobby
മുല്ലപെരിയാർ ഡാമിൽ തമിഴ്നാട് നടത്തിയിട്ടുള്ള ബലപെടുത്തലിനെക്കുറിച്ച് അത് ചെയ്ത എഞ്ചിനിയർ തന്നെ പറഞ്ഞത് ഞങ്ങൾ കണ്ടതാണ്. അതുകൊണ്ട് അതവിടെ നിൽക്കട്ടെ.
മുല്ലപെരിയാർ പൊട്ടിയാൽ വെള്ളത്തിന്റെ ശക്തി നാലഞ്ചു വളവ് തിരിയുമ്പോൾ കുറയും എന്നു പറയുന്നത് വിഡ്ഢിത്തരം. വെള്ളത്തിന്റെ ഉഴുക്ക് ഭൂമിയിൽ നിന്നും എത്ര ഉയരത്തിൽ വെള്ളം ഉണ്ട് എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
പിന്നെ ഇടുക്കി താങ്ങും എന്നു പറഞ്ഞല്ലോ അപ്പോൾ അതിനു മുന്നിൽ ഉള്ള ആളുകൾ മരിച്ചോട്ടെ എന്നാണോ കഷ്ടം.
റസൽ സാറും തലക്ക് ബോധമുള്ള ജനവും ഡാം തകരാൻ സാധ്യത ഉണ്ട് എന്ന് പറയുന്നത്. ഡാമിന്റെ കലപ്പഴക്കവും, ഡാം നിർമ്മിച്ചിരിക്കുന്ന സുർക്കി ഒലിച്ചു പോയി എന്നുള്ള അറിവും, ഇവിടെ വിവിധ എജൻസികൾ നടത്തിയ പഠനത്തിൽ ഡാം വീക്കാണ് എന്നുള്ള റിപ്പോർട്ടിന്റെ ബലത്തിലും, ഡാം നിർമ്മിച്ച നിർമ്മിച്ച എഞ്ചിനിയർ താനെ ഡാമിന് 50 വർഷത്തെ അയ്യുസേ കൊടുത്തിട്ടുള്ള എന്നതുകൊണ്ടും, അന്താരാഷ്ട്ര തലത്തിൽ ന്യൂയോർക്ക് ടൈംസ് നടത്തിയ പഠനത്തിൽ ലോകത്ത് ഭീഷണിയിൽ നിലനിൽക്കുന്ന മൂന്നു ഡാമുകളിൽ മുല്ലപെരിയാണ് ഏറ്റവും മുന്നിൽ എന്നുള്ള വെളിപ്പെടുത്താലിന്റെയും വെളിച്ചത്തിലാണ്.
സുർക്കി ഒലിച്ചു പോയ ഡാമിന് ബലം ഉണ്ട് എന്ന് പറയുന്ന വിഡ്ഢിത്തരം നിർത്തു 🙏
ഏയ് പൊട്ടില്ല.... കാരണം👉ശാസ്ത്രം
ഇനി പൊട്ടിയാൽ കാരണം 👉ശാസ്ത്രം .
😂😂😂😂😂
Eni oru 999 varsham nikkulo alle?? Urappikkavoo.. Enkil chettanum familyum vallakadavilek vannu thamasiknm janagalk dairyam kodukknm plz...
Videode avasanam ningal chodichathini marupadi ee chettan thanne parayunnund moyanthe😂😂😂
Thankalude veedu 999 varsham nilkko? Atho Ella varshavum puthiya veed panithond irikko? Venda samayath venda repair, reinforcement workukal cheythal nilkkum
@@Michael-yo3vu edo onnu bhoomikulungiyal ella koppum idinju veezhum.. Vellyoru prelayam vanna thakarum.. Alland puthiya veedanee athukond vellam vazhi mari ozhukoolaa
@@lonelycommuter7789 ninte vtl ollavaroke moyanth aayirikum.. Ethu pottiyal nink oru koppum pokn illarikum.. Enk angne alla. Prelayam vannappo nashttam vannath enk nink alla.. Nink okk verum neram pok aarikum.. Allenkil verum oru videi
@@Michael-yo3vu njn endhayalum 130 varshm pazhakkm ulla vtl alla thamasikkkunnath.
Informative 👌 Thanks ❤