ഡിസാസ്റ്റർ മാനേജ്‌മെന്റ് എന്നുപറഞ്ഞാൽ... നമ്മടെ ആൾക്കാർക്ക് ജോലികിട്ടാൻ വേണ്ടി മേലനങ്ങാതെ ശമ്പളം കൈപറ്റാൻ കഴിയുന്ന ഒരു സംവിധാനം. 😩 പിന്നെ സംഭവസ്ഥലത്ത് കേ ന്ദ്രം പട്ടാളം എല്ലാരും വരൂലോ -- പിന്നെ... 😩😩 ഞമ്മക്ക് കരയാലോ 🤣 അല്ലേ.ഹാ... ഞമ്മള് കരയും... 🤣🤣🤣
*Mullaperiyar Dam: The Biggest Threat to All of India, Not Just Two States* The Mullaperiyar Dam, built 129 years ago, is at a critical point, with cracks and structural weaknesses far exceeding its intended 60-year lifespan. If it fails, it could unleash a catastrophic chain reaction, destroying multiple dams and devastating districts in Tamil Nadu and Kerala. The resulting flood could trigger a massive tsunami, affecting the entire coastline of India and leading to a severe epidemic due to contamination from debris and dead bodies. This is a national crisis in the making, and we must act now to #DecommissionMullaperiyarDam before it's too late. #InfluencersToReact #CelebritiesToReact #PoliticiansToReact #SaveIndiaFromTsunami
ഈ സംസാരിക്കുന്നതും പോരാടുന്നതും ഒരാൾക്ക് വേണ്ടിയല്ല ഭയത്തിലും ആശങ്കയിലും ജീവിക്കുന്ന ലക്ഷകണക്കിന് മനുഷ്യർക്ക് വേണ്ടിയാണ് മുന്നോട്ട് പോകുക ,എല്ലാവരും കൂടെയുണ്ട്.ഉറപ്പായും വിജയിക്കും. നമ്മൾ ജീവിക്കും ഭയമില്ലാതെ.
ഒരാൾ മാത്രം ശബ്ദിച്ചാൽ മതിയോ..പൊതു ജനം കൂടെ ഇറങ്ങണം.. ഓഫീസ് ജോലിക്ക് പോകാത്തവരും കൂലി പണിക്ക് പോകാത്തവരും വീട്ടുകാര്യങ്ങൾ തീർത്ത് വച്ചിട്ട് സമരത്തിന് ഇറങ്ങണം... അതല്ലേ വേണ്ടത്...
ഇത്രയും കോടി ജനങ്ങൾക്ക് വേണ്ടി എത്ര നാളായി ഒരാൾ സംസാരിക്കുന്നു ,എന്നിട്ടും ഒരാളുപോലും ഈ മനുഷ്യനെ സപ്പോർട്ട് ചെയ്യുന്നില്ല. ഇനിയെങ്കിലും ജനങ്ങൾ ഈമനുഷ്യൻ സംസാരിക്കുന്നത് നമ്മുക്ക് വേണ്ടിയാണെന്നും ഓർക്കണം
ജനങ്ങൾ തന്നാ ഇറങ്ങേണ്ടത് അല്ലാതെ കാര്യത്തിന്റ് ഗൗരവം അവർക്ക് അറിയാഞ്ഞിട്ടല്ല അവർക്ക് പ്രഷർ വരുന്നില്ല അതുവരെ വരുന്നിടത്തു വച്ചു കാണാം എന്നപോലെ നിക്കുവാ നമ്മൾ അനങ്ങിയില്ലെങ്കിൽ അടുത്തു ശവപറമ്പാവും അത്രേ ഉള്ളു
മൂന്നരക്കോടി ജനങ്ങൾക്ക് വേണ്ടി ഇത്രയും വ്യക്തമായി ശക്തമായി ശബ്ദമുയർത്തുന്ന വ്യക്തി റിസൽ ജോയ് സാർക്ക് (ദീർഘായുസ്സും ആരോഗ്യ ഉണ്ടാകട്ടെ)പിന്തുണയായി നിൽക്കുന്ന എല്ലാ ജനങ്ങളും മുന്നിട്ടിറങ്ങി കൈകോർക്കുക❤ കേരളമല്ല ഇന്ത്യയല്ല രാജ്യങ്ങൾ കടന്നുപോകുന്ന😢 വൻ ദുരന്തമാണ് ഓർക്കുക ജനമേ😢😢😢😢😢
കേരളത്തിലെ എല്ലാവരും ഒറ്റ കെട്ടായി നിന്ന് പണിമുടക്കണം ആരെയും ഒന്നിനും എങ്ങോട്ടും വിടാതെ മൊത്തം പേരും ഇതിനായിട്ട് നിലയുറപ്പിക്കണം ജീവൻ ഉണ്ടങ്കിലേ പൈസയും പദവിയും കൊണ്ട് പ്രേയോജനം ഉള്ളു അതുകൊണ്ട് എത്രയും പെട്ടന്ന് ഇതിനു വേണ്ടി ജനങ്ങൾ മുന്നിട്ടിറങ്ങണം ഇനിയും പറഞ്ഞു പറഞ്ഞു പോയിട്ട് ഒരു കാര്യവും ഇല്ല
ഡാം പൊട്ടിയിട്ടു ദുരന്ത നിവാരണം നടത്താൻ വന്നിട്ട് കാര്യം ഇല്ല. De commission mullaperiyar dam. Save lakhs of lives. Support Russel Joy and other persons in this movement
Mullaperiyar potyal....ivde arumila....we all will die....pne nth rashtreeyam ..nth jathi...nth matham.....we r helpless until we do something 😖😖😖😖😖😖😖😖
പുതിയ dam ഒരിക്കലും construct ചെയ്യുവാൻ സാധിക്കില്ല.earthquakes area ആണ്. പകരം കെട്ടിനിൽക്കുന്ന വെള്ളം ഒഴുക്കിവിട്ട് dam പൊളിച്ചു കളയുക. ജനങ്ങൾ അതിനു വേണ്ടി ഒന്നിച്ചു നിൽക്കുക! കാത്തിരിക്കാൻ ഇനിയും സമയം ഉണ്ടാകില്ല!
@@ravenx4453ഈ ഞായറാഴ്ച ആലുവയിൽ എല്ലാ സമരസമിതിയുടെയും മീറ്റിംഗ് ഉണ്ട്. ഓഗസ്റ്റ് പതിനഞ്ചാം തീയതി ഡാമിൽ എത്താൻ സാധിക്കുന്ന പ്രദേശം മുതൽ അറബിക്കടൽ വരെ മനുഷ്യച്ചങ്ങല ഉണ്ട്, ബ്രോ വരുന്നുണ്ടോ?
ഈ തമിഴ്നാട് എങ്ങനെയാണ് കോടതിയെ വിശ്വസിപ്പിക്കുന്നത് ഈ ഡാം സേഫ് ആണെന്ന്? പ്രദമാദൃഷ്ട്ടിയ നോക്കിയാലോ ഫാക്ടസ് ചിന്തിച്ചാലോ മതിയല്ലോ സേഫ് അല്ല എന്ന് മനസ്സിലാക്കാൻ? കേരളത്തെ തകർക്കണം എന്ന് വല്ല ഉദ്ദേശവും ആണോ ഇതിനു പിന്നിൽ....? ആരെങ്കിലും ഒന്നിറങ്ങി തിരിക്കു, പ്രധിഷേധങ്ങൾക്ക് തുടക്കമീടു ആളുകൾ കൂടെ ഉറപ്പായും ഉണ്ടാകും
ശനിയാഴ്ച പ്രധാനമന്ത്രി വരുമ്പോൾ തകരാൻ മുഹൂര്‍ത്തം നോക്കിയിരിക്കുന്ന ചുണ്ണാമ്പ് മുത്തശ്ശി അണക്കെട്ട് പ്രദേശം വ്യോമസന്ദർശനം വേണം. ചോർച്ചയും പൊട്ടലും വളവും കാണട്ടെ! ഇദ്ദേഹവും ഡോ കുര്യാക്കോസും ഹെലികോപ്ടറിൽ അനുഗമിക്കണം. അണക്കെട്ട് സുരക്ഷ, സൈന്യം ചുമതലയേല്ക്കണം. 😢
പ്രകൃതി മാക്സിമം മുന്നറിയിപ്പ് നൽകി നമ്മുക്ക് സമയം തരും എല്ലാത്തിനും.. പക്ഷെ ഒരു പരിധി കഴിഞ്ഞാൽ അത് ആഞ്ഞടിക്കും..വയനാട് ദുരന്തം നമ്മുക്ക് പ്രകൃതി തന്ന മുന്നറിയിപ്പാണ്.. ഇനിയും വൈകരുത് എന്ന്.. ജീവന് വില നൽകൂ.. മന്ത്രിമാർ എന്നും സുരക്ഷിതരാണ്..dam പൊട്ടും മുൻപ് അവർ അറിയുകയും രക്ഷപ്പെടുകയും ചെയ്യും.. നമ്മളാണ് മരണത്തിലേക്ക് നടക്കേണ്ടത്.. ഒരുമിച്ച് നിൽകൂ😢😢
സാർ ഞങ്ങൾ ഇനി എന്താണ്😭 ചെയ്യേണ്ടത് ? മുല്ലപെരിയാർ😭 കേൾക്കുമ്പോൾ തന്നെ 😱😱😱 പേടിയാവുന്നു . എല്ലാവരും 😭😭 മരിച്ചു പോയിട്ട് ഒരു റീത്ത് 😭😭 വെച്ചിട്ട് എല്ലാവരും വന്നിട്ട് 😭😭 അനുശോചിച്ചിട്ട് ഒരു കാര്യമില്ല . എല്ലാവരും കൂടി നമ്മളെ 😭😭 കൊല്ലും . 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Sir please നിങ്ങൾ ഒരു പാർട്ടി രൂപികരിക്കൂ.. ജനങ്ങൾക്ക് നന്മ ചെയ്യണം എന്ന് ആഗ്രഹിക്കുന്ന ഒരു കൂട്ടം ആളുകളെ വെച്ചുകൊണ്ട്.. അടുത്ത ഇലക്ഷനിൽ മൽസരിക്കൂ കേരളം മുഴുവൻ.. ഞങ്ങൾ വോട്ട് ചെയ്യാം.. ഇവിടെ ഉള്ള വൻമരങ്ങൾ ഇനി വേണ്ട.. സാറിനെ പോലെ ഉള്ളവരെ ആണ് ഈ നാടിന് ആവശ്യം.. അധികാരം കയ്യിൽ കിട്ടിയിട്ട് നിങ്ങൾ തന്നെ ഇത് ചെയ്യൂ.. അതെ നടക്കുള്ളൂ..
ഒരു ശാസ്ത്ര സത്യം പറയാം മുല്ലപെരിയാർ പൊട്ടുക തന്നെ ചെയ്യും. ഒന്നിച്ചു പോരാടിയാൽ നമ്മൾ മലയാളികൾക്ക് സമാധാനത്തോടെ ജീവിക്കാം so ready for fight,'save kerala save people 💪🏻💪🏻(d കമ്മീഷൻ മുല്ലപെരിയാർ )
വോട്ട് ചോതിക്കുന്ന ഓരോ നേതാക്കളും ഇനിയെങ്കിലും സമയം കളയാതെ പ്രോഫ്.റസൽ ജോയ് എന്ന ധൈവ ദൂതൻ്റെ വാക്കുകൾ ഏറ്റെടുത്തു മൂന്നര കോടി ജീവനുകളെ സംരക്ഷിക്കണം😂 .പൊട്ടി കഴിഞ്ഞ് ഞാൻ അന്ന് പറഞ്ഞില്ലേ...ഞാൻ അ പ്പോഴും പറഞ്ഞില്ലേ...എന്ന വീരവാദം പറഞ്ഞിട്ട് കാര്യമില്ല.എല്ലാവരും ഒറ്റക്കെട്ടായി നിന്ന് നേടിയെടുക്കാം....😢😢😢😢
മുഖ്യമന്ത്രി വരും ആരും ആനാവശ്യ ഭീതി പരത്തരുത്. എല്ലാം ഉചിതമായ സമയത്ത് ചർച്ച ചെയ്ത് തീരുമാനിക്കും എന്ന് പറയും നമ്മൾ മണ്ടന്മാർ അത് വിശ്വസിക്കും അതോടെ ഈ പ്രശ്നം എല്ലാവരും മറക്കും... Nb: 25 കൊല്ലമായിട്ട് തുടരുന്ന ഈ ചർച്ച ഇനിയും തുടരുന്നതാണ് dam പൊട്ടിക്കഴിഞ്ഞാലും ചർച്ച തുടരും, അറബികടലിൽ വെച്ചാണ് ചർച്ച അതുകൊണ്ട് ആരും വഴി തെറ്റി ബംഗാൾഉൾകടലിൽ പോകരുത്. കൃത്യസമയത്തുതന്നെ അറബികടലിൽ ചർച്ചക്ക് എത്തിച്ചേരണമെന്ന് വീനീതമായി അഭ്യർത്ഥിക്കുന്നു... 🙏🏻
എല്ലാരും pettitionil sign ചെയ്യണം അടുത്ത് ഉള്ളവരെയും ബന്ധുക്കളെ കൊണ്ട് sign ചെയ്യിപ്പിക്കുക ഞാൻ എന്റെ അടുത്ത ഉള്ളവരെ കൊണ്ട് ചെയ്യിച്ചു എന്റെ ക്ലാസ്സിൽ ഉള്ള frnds നെ കൊണ്ട് ചെയ്യിച്ചു, മറ്റ് ക്ലാസ്സിലെ കുട്ടികളെ കൊണ്ട് ചെയ്യിച്ചു അത്പോലെ എല്ലാരും ചെയ്യണം 🙏
ഇത്രെയും അപകടം പിടിച്ച ഒരവസ്ഥ കേരളത്തിന് വരാനില്ല. നിർജീവമായിപോയ ഒരു ജനതയാണ് കേരളത്തിലെ ജനങ്ങൾ. അല്ലെങ്കിൽ പിന്നെ എങ്ങനെയാണ് കേരളത്തിലെ ജനങ്ങൾ അതിനടിയിൽ കിടന്നു ഉറങ്ങുന്നത്. കാലഹരണപ്പെട്ട ഒരു ഡാമിന്റെ അടിയിൽ കിടന്നുറങ്ങാൻ ചത്തുപോയ മനുഷ്യർക്കല്ലേ പറ്റൂ.. ഒരു ഉത്തരവാദിത്വമില്ലാത്ത മനുഷ്യർ. എത്ര നാളായി ഇതിനു വേണ്ടി പലരും പൊരുതുന്നു. ബോധമില്ലാത്ത രാഷ്ട്രീയ കോമരങ്ങളെ കൊണ്ട് നമ്മുക്ക് ഒരു പ്രയോജനവുമില്ല എന്ന് ഈ ജനങ്ങൾ എന്ന് ജനം തിരിച്ചറിയും.
ഞാനും എൻ്റെ രണ്ട് മക്കളും ഉറപ്പായും ഈ നിവേദനത്തിൽ ഒപ്പിടും. ഈ വാർത്ത കേൾക്കുന്ന എല്ലാവരും തന്നെ ഈ പെറ്റീഷനിൽ ഒപ്പിടുക. കാരണം ഇദ്ദേഹം സംസാരിയ്ക്കുന്നത് കേരള നന്മയ്ക്ക് വേണ്ടിയാണ്.
i ഈ മനുഷ്യൻ് ഉള്ള ബുദ്ധിപോലും മറ്റുള്ള മന്ദബുദ്ധികൾക്ക് തോന്നുന്നില്ലല്ലോ ഈ സംസരിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹത്തിന് വേണമെങ്കിൽ വേറേ പോയി താമസിക്കാം എന്നിട്ടും ജനങ്ങൾക്ക് വേണ്ടി : മുന്നിൽ നിൽക്കുന്നു❤🙏🙏🙏
മടിയിൽ കനമുള്ളവനാണ് പേടി ! തമിഴ്‌നാടിന്റെ കാശുമേടിച്ചു കീശയിൽ വച്ച ഒരു രാഷ്ട്രീയ മലരനും ഇ വിഷയത്തിൽ മുന്നിലേക്ക് വരില്ല ,കൊടുത്ത കാശിന്റെ കണക്കു അവർ പുറത്തുവിട്ടാൽ ഇവിടുത്തെ രാഷ്ട്രിയക്കാർ ഉടുതുണിയില്ലാതെ ഓടേണ്ടവരും 😮
തുടക്കം തൊട്ടേ ഇദ്ദേഹം മുല്ലപെരിയാറിനു വേണ്ടി ഒരുപാട് സംസാരിച്ചിട്ടുണ്ട്. ഇനിയെങ്കിലും ഇദ്ദേഹത്തിന്റെ കൂടെ എല്ലാം ജനങ്ങളും നിൽക്കുക.!
❤🎉🎉🎉😂
ഡിസാസ്റ്റർ മാനേജ്‌മെന്റ് എന്നുപറഞ്ഞാൽ...
നമ്മടെ ആൾക്കാർക്ക് ജോലികിട്ടാൻ വേണ്ടി മേലനങ്ങാതെ ശമ്പളം കൈപറ്റാൻ കഴിയുന്ന ഒരു സംവിധാനം. 😩
പിന്നെ സംഭവസ്ഥലത്ത് കേ ന്ദ്രം പട്ടാളം എല്ലാരും വരൂലോ -- പിന്നെ... 😩😩
ഞമ്മക്ക് കരയാലോ 🤣
അല്ലേ.ഹാ... ഞമ്മള് കരയും... 🤣🤣🤣
Follsaport sir 🙏🙏🙏🙏🙏
12വർഷം ആയിട്ട് ഒറ്റയ്ക് പോരാടുന്നുണ്ട് ഇതിനുവേണ്ടി
Full support
മുല്ലപ്പെരിയാർ വിഷ യത്തിൽ സാറിനൊപ്പം ഞാനും Full Support
TH-cam ൽ അല്ല Support വേണ്ടത്
🎉yes
Adv. റ സ്സൽ ജോയ് സർ, യു ട്യൂബ്യിൽ ഇത് പറഞ്ഞിട്ട് കാര്യമില്ല സാധാരണ ദിവസവും പ്രേക്ഷേപണം ചെയ്യുന്ന ചാനലിൽ ദിവസവും പറയുവാൻ വേണ്ട നടപടി സ്വീകരിക്കുക.
Veetil erunnal pooraa...samaramm cheyyanamm
*Mullaperiyar Dam: The Biggest Threat to All of India, Not Just Two States*
The Mullaperiyar Dam, built 129 years ago, is at a critical point, with cracks and structural weaknesses far exceeding its intended 60-year lifespan. If it fails, it could unleash a catastrophic chain reaction, destroying multiple dams and devastating districts in Tamil Nadu and Kerala. The resulting flood could trigger a massive tsunami, affecting the entire coastline of India and leading to a severe epidemic due to contamination from debris and dead bodies. This is a national crisis in the making, and we must act now to #DecommissionMullaperiyarDam before it's too late.
#InfluencersToReact #CelebritiesToReact #PoliticiansToReact #SaveIndiaFromTsunami
ഈ സംസാരിക്കുന്നതും പോരാടുന്നതും ഒരാൾക്ക് വേണ്ടിയല്ല ഭയത്തിലും ആശങ്കയിലും ജീവിക്കുന്ന ലക്ഷകണക്കിന് മനുഷ്യർക്ക് വേണ്ടിയാണ് മുന്നോട്ട് പോകുക ,എല്ലാവരും കൂടെയുണ്ട്.ഉറപ്പായും വിജയിക്കും. നമ്മൾ ജീവിക്കും ഭയമില്ലാതെ.
ഒരാൾ മാത്രം ശബ്ദിച്ചാൽ മതിയോ..പൊതു ജനം കൂടെ ഇറങ്ങണം.. ഓഫീസ് ജോലിക്ക് പോകാത്തവരും കൂലി പണിക്ക് പോകാത്തവരും വീട്ടുകാര്യങ്ങൾ തീർത്ത് വച്ചിട്ട് സമരത്തിന് ഇറങ്ങണം... അതല്ലേ വേണ്ടത്...
@@valsalavalsu5311അതെ 😍
ഇത്രയും കോടി ജനങ്ങൾക്ക് വേണ്ടി എത്ര നാളായി ഒരാൾ സംസാരിക്കുന്നു ,എന്നിട്ടും ഒരാളുപോലും ഈ മനുഷ്യനെ സപ്പോർട്ട് ചെയ്യുന്നില്ല. ഇനിയെങ്കിലും ജനങ്ങൾ ഈമനുഷ്യൻ സംസാരിക്കുന്നത് നമ്മുക്ക് വേണ്ടിയാണെന്നും ഓർക്കണം
100% support
സത്യം
മുല്ലപ്പേരിയാർ ഡാം ഭീഷിണി എത്രയും പെട്ടെന്ന് പരിഹരിക്കാൻ കേരളജനത ഒറ്റകെട്ടായി പോരാടണം
ഞങ്ങളുട പാർട്ടിയില്ല സ്റ്റാലിൻ പിണങ്ങും തന്നപ്പണം തിരിച്ചു ചോദിക്കും
ഞാൻ ഉണ്ട് കൂടെ
റസൽ ജോയ്യെ സുപ്രീം കോടതി ജഡ്ജി ആക്കണം അതിനുള്ള സർവ്വ യോഗ്യതയും അദ്ദേഹത്തിലുണ്ട്
Oola aanoda nee
അതു ആയില്ലെങ്കിലും അടുത്ത ഇലക്ഷന് മത്സരിച്ചു മുഖ്യമന്ത്രി ആയൽ മതി.. കേരളത്തിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും !!
മുല്ലപ്പെരിയാർ പൊട്ടിയാൽ ഡൽഹിയിൽ വെള്ളം എത്തില്ല അതുമതി
he is a drunken fellow he speaks only nonsense keral is a drunken country where drunkards are hero
ബുദ്ധി ഇല്ലാത്ത😂 ജഡ്ജിമാർ
സാർ ഞങ്ങൾ സാറിനൊപ്പം ഉണ്ട്. ഞങ്ങൾക്കും ജീവൻ മതി സാർ
ഞാൻ ഒപ്പിട്ടു. Full support to
Adv. Russel Joy sir
ഒരു നല്ല മീഡിയ പ്രവർത്തകൻ എന്ന നിലയിൽ മറുനാടൻ എന്നും ഇതേ പോലെ വീഡിയോ ചെയ്യണം
Expiry date കഴിഞ്ഞ ഒരു ബിസ്കറ്റ് പോലും കഴിക്കാത്ത നമ്മൾ 75 വർഷങ്ങൾക്ക് മുമ്പ് Expire date കഴിഞ്ഞ ഡാമും തലമുകളിൽ വച്ച് ഒരു കൂസലും ഇല്ലാതെ ജീവിക്കുന്നു😢
Sathyam 😢😢
😢
അത്ര ഉണ്ട് രാഷ്ട്രീയ മേലാളന്മാരുടെ ഉത്തരവാദിത്തമ്... ജനങ്ങളുടെ ജീവനിൽ....
Njngalkee pattu angna😂
😢😢😢
ജനങ്ങൾ തന്നെ ഇറങ്ങിയാലേ വല്ലതും നടക്കു..
Kalaapamundaakki ennaperil adhikaarikal kaikaaryam cheyyum.
വളരെ ശരിയാണ്
@@anildajohnson7580 foull saport sir 🙏🙏🙏
ജനങ്ങൾ തന്നാ ഇറങ്ങേണ്ടത് അല്ലാതെ കാര്യത്തിന്റ് ഗൗരവം അവർക്ക് അറിയാഞ്ഞിട്ടല്ല അവർക്ക് പ്രഷർ വരുന്നില്ല അതുവരെ വരുന്നിടത്തു വച്ചു കാണാം എന്നപോലെ നിക്കുവാ നമ്മൾ അനങ്ങിയില്ലെങ്കിൽ അടുത്തു ശവപറമ്പാവും അത്രേ ഉള്ളു
ഇനിയെങ്കിലും എല്ലാവരും ഒന്നിച്ചു നിന്നാൽ മാത്രമെ ഇതിനു പരിഹാരമാകൂ
മുല്ലപെരിയാറിന് വേണ്ടി ഒരു ഒപ്പ് എന്റെയും എന്ന് ഉറപ്പിച്ചവർ എത്രപേർ..
ഒപ്പ് ഇട്ടില്ല ഇത് വരെ ഒരു പെറ്റിഷൻ കണ്ടിരുന്നോ അതിൽ ഒപ്പ് വെക്കാം
This is the link to singh
@@psmotivationworld3795
Please go to google and type save mullaperiyar
You can c the petition.
@@Rechu448go ahead, I did
ഞങ്ങൾ എല്ലാവരും സാറിനൊപ്പം ഉണ്ട്.
മൂന്നരക്കോടി ജനങ്ങൾക്ക് വേണ്ടി ഇത്രയും വ്യക്തമായി ശക്തമായി ശബ്ദമുയർത്തുന്ന വ്യക്തി റിസൽ ജോയ് സാർക്ക് (ദീർഘായുസ്സും ആരോഗ്യ ഉണ്ടാകട്ടെ)പിന്തുണയായി നിൽക്കുന്ന എല്ലാ ജനങ്ങളും മുന്നിട്ടിറങ്ങി കൈകോർക്കുക❤ കേരളമല്ല ഇന്ത്യയല്ല രാജ്യങ്ങൾ കടന്നുപോകുന്ന😢 വൻ ദുരന്തമാണ് ഓർക്കുക ജനമേ😢😢😢😢😢
മുല്ലപ്പെരിയാർ വിഷയം പറയുന്ന എല്ലാ വീഡിയോകളും എല്ലാവരും ലൈക്കടിച്ച് സപ്പോട്ട്ചെയ്യണം
ഇത്ര കൃത്യമായി പറയുന്നു സർ 👍👍👍
ഇനിയും ഒറ്റ വഴിയേ ഉള്ളു ജനങ്ങൾ ഒറ്റ കെട്ടായി നിന്ന് എന്തെങ്കിലും ചെയ്യുക😢😢😢
Allenkil ellarude jeevanum urangikidakkumbol melottu pokum🤣
തമാശ അല്ല ചിരിക്കാൻ 🤦♂️@@AghoshAghosh-ou1fi
🌟🌟🌟ഇപ്പോൾ എല്ലാവരും ഒത്തുപിടിച്ചാൽ മുല്ലപ്പെരിയാർ തലവേദന ഒഴിഞ്ഞുപോകും ഇനിയാരും പുറകോട്ട് പോകരുത് 🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟
കേരളത്തിലെ എല്ലാവരും ഒറ്റ കെട്ടായി നിന്ന് പണിമുടക്കണം ആരെയും ഒന്നിനും എങ്ങോട്ടും വിടാതെ മൊത്തം പേരും ഇതിനായിട്ട് നിലയുറപ്പിക്കണം ജീവൻ ഉണ്ടങ്കിലേ പൈസയും പദവിയും കൊണ്ട് പ്രേയോജനം ഉള്ളു അതുകൊണ്ട് എത്രയും പെട്ടന്ന് ഇതിനു വേണ്ടി ജനങ്ങൾ മുന്നിട്ടിറങ്ങണം ഇനിയും പറഞ്ഞു പറഞ്ഞു പോയിട്ട് ഒരു കാര്യവും ഇല്ല
സത്യം
Sathyam
എന്തു കൊണ്ടാണ് ആളുകൾ ഇതിന് വേണ്ടി ശ്രമിക്കത്തത് എന്ന് മനസ്സിലാവുന്നില്ല. ആർക്കും വിവരം ഇല്ലാഞ്ഞിട്ട ആണോ അതോ ചാവൻ ready ആണോ എല്ലാം??
ഞാൻ ready👍🏼
Yes ❤️ അത് തന്നെയാണ് എന്റെയും അഭിപ്രായം
ഡാം പൊട്ടിയിട്ടു ദുരന്ത നിവാരണം നടത്താൻ വന്നിട്ട് കാര്യം ഇല്ല. De commission mullaperiyar dam. Save lakhs of lives. Support Russel Joy and other persons in this movement
ഈ സാറിൻറെ കൂടെ നമ്മളെല്ലാവരും നിരത്തിലിറങ്ങണം
. സാറിന് നന്ദി
ഡാം ഉടനെ പൊളിച്ചു കളയണം.
ഡാമിനെക്കാളും വലിയ വിലയുണ്ട് 90ലക്ഷം മനുഷ്യ ജീവനും സ്വത്തിനും, കോടി കണക്കിനു പക്ഷി മൃഗാദികൾക്കും, പരിസ്ഥിതിക്കും.
പൊട്ടിയാൽ അതുക്കും മേലെ നേട്ടം ഉണ്ടാകും 😆😆😆
Praying for you Adv. Russel Joy.
Big salute ....
നമ്മുടെ ജനങ്ങൾ ഒന്ന് ആലോചിക്കുക ജീവൻ വേണോ രാഷ്ട്രീയവും വേണോ ഇതിൽ ഏതു വേണമെങ്കിലും നിങ്ങൾക്ക് തിരഞ്ഞെടുക്കാം ജീവൻ വേണം എന്നുള്ളവർ ഇവിടെ ലൈക്ക് അടിക്കൂ
ഇവിടെ രാശ്ട്രീയവും മദവും മതി
Rashtreeyam matham madyam. Ho enthoru lokam.
ഹൂറിയും, മദ്യപുഴയും മതി ഞമ്മക്ക്
Like adichal pariharam aakuvo? 🙄 Athangane kore like thendikal
I g@@saraswathymurali6992
ഒരു കാര്യം ഉറപ്പാണ് മുല്ലപ്പെരിയാർ പോട്ടിയാൽ പിന്നെ കേരളത്തിൽ രാഷ്ട്രീയം വാഴില്ല
Athine munne maximum ayale adich maattan nokunne undallo pinarayi enn parayunna selfish
Mullaperiyar potyal....ivde arumila....we all will die....pne nth rashtreeyam ..nth jathi...nth matham.....we r helpless until we do something 😖😖😖😖😖😖😖😖
Illa, antham kammikal appozhum indavum.@@AthiraG-gh3xo
പ്രപഞ്ചമേ എത്രയും വേഗം പിണറായിക്കും സ്റ്റാലിനും മുല്ല പെരിയാറിലെ വെള്ളം ഒഴുക്കി കളയാൻ തോന്നിക്കണേ ഞങ്ങളെ രക്ഷിക്കണേ പ്രപഞ്ചമേ
ഇല്ലെങ്കിൽ -- ഈ പണ്ടാരങ്ങൾ എല്ലാം പണ്ടാരമടങ്ങി ചത്ത് ജീവിച്ച് ചത്ത് ജീവിച്ച് ചാവാതെ കുടുംബമടക്കം പണ്ടാരമടങ്ങട്ടെ.. 😔
@@sunrendrankundoorramanpill7958athe ever namk athinte tazhe kond erutha anubavikatte
Well said. I support Advt.Russel Joy sir.
പ്രതിപക്ഷം എന്ന ഒരു സാധനം ഇവിടെ ഉണ്ടോ? ഉണ്ടെങ്കിൽ അവർ ഇതൊന്നും അറിയുന്നില്ലേ?😂😂😂😂😂
അതിന് കേരളത്തിൽ ഒരു പ്രതിപക്ഷം ഉണ്ടോ വല്ലപ്പോഴും K സുധാകരൻ പിണറായി വിജയനെ ഒന്നു ചൊറിയും അതല്ലാതെ എന്തു പ്രതിപക്ഷം ?
അവരെ ഇലക്ഷന് കാണാം
ഭരണപക്ഷവും പ്രതിപക്ഷവും "ജനതിനെ മുക്കി കൊല്ലാൻ കാത്തിരിക്കുന്നു
Avar paisa vangiyit und
അവരൊക്കെ കുപ്പായം തുന്നി ഭരണപക്ഷം ഇറങ്ങാൻ നോക്കി ഇരിക്കുവല്ല
As a responsible citizen of India as well as a resident of Kollam, I signed the petition and Thanks for the unstopabale effort of Adv Russel Joy
ബിഗ്സലൂട്ട് റസല്‍ ജോയ്,,,മറുനാടന്‍
സർ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 👍🙏
പുതിയ dam ഒരിക്കലും construct ചെയ്യുവാൻ സാധിക്കില്ല.earthquakes area ആണ്. പകരം കെട്ടിനിൽക്കുന്ന വെള്ളം ഒഴുക്കിവിട്ട് dam പൊളിച്ചു കളയുക. ജനങ്ങൾ അതിനു വേണ്ടി ഒന്നിച്ചു നിൽക്കുക!
കാത്തിരിക്കാൻ ഇനിയും സമയം ഉണ്ടാകില്ല!
Va ipo irang.. Samaram cheyam...patoo
Ingane comment ittalonnum onum maarila...nammal iranganam
Puthiya dam sadhikum. Puthiya dam nirmithi reethikal anganeyanu
@@ravenx4453ഈ ഞായറാഴ്ച ആലുവയിൽ എല്ലാ സമരസമിതിയുടെയും മീറ്റിംഗ് ഉണ്ട്. ഓഗസ്റ്റ് പതിനഞ്ചാം തീയതി ഡാമിൽ എത്താൻ സാധിക്കുന്ന പ്രദേശം മുതൽ അറബിക്കടൽ വരെ മനുഷ്യച്ചങ്ങല ഉണ്ട്, ബ്രോ വരുന്നുണ്ടോ?
Aug 15 നു എല്ലാവരും ഇറങ്ങു 9 മണിക്ക്
പാവം മനുഷ്യൻ എത്ര നാളായി ഇതിനു വേണ്ടി പോരാടുന്നു
സാർ പറഞ്ഞു പറഞ്ഞ് ഇത് 😭
വയനാടിന് സംഭവിച്ചതു പോലെ
മുല്ലപെരിയാറും ഒരു പേടി 😱😱
സ്വപ്നമാണ് . 😱😱😱😱😱😱😱
😭😭😭😭😭😭😭😭😭😭😭😭
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
nammalu safe anennu thonnumbozhanu nammalu silent aakunnath athukond aanu pulli nammal aarum safe alla ennu veendum veendum parayunnath enkil maathrame nammal enthenkiluym action nu thayaaraaku.
സാർ ഞങ്ങൾ കൂടെ ഉണ്ട്🙏🏻
എല്ലാവരും വഴികളിലേക്ക് ഇറങ്ങുക എല്ലാം സ്തംഭിപ്പിക്കുക പരിഹാരം കാണുന്നത് വരെ
ഹർത്താൽ പ്രഖ്യാപിക്കണം എന്നിട്ട് കേരളം ഫുൾ ഇറങ്ങണം
മുല്ലപ്പെരിയാർ വിഷയത്തിൽ പരിഹാരം ഉണ്ടാകുന്നത് വരെ ഹർത്താൽ
💪💯 #savemullaperiyar
Yes iranganam allaavarum
സാർ ഞങ്ങൾ എല്ലാം സാറിനൊപ്പം ഉണ്ട്
ഈ തമിഴ്നാട് എങ്ങനെയാണ് കോടതിയെ വിശ്വസിപ്പിക്കുന്നത് ഈ ഡാം സേഫ് ആണെന്ന്? പ്രദമാദൃഷ്ട്ടിയ നോക്കിയാലോ ഫാക്ടസ് ചിന്തിച്ചാലോ മതിയല്ലോ സേഫ് അല്ല എന്ന് മനസ്സിലാക്കാൻ? കേരളത്തെ തകർക്കണം എന്ന് വല്ല ഉദ്ദേശവും ആണോ ഇതിനു പിന്നിൽ....?
ആരെങ്കിലും ഒന്നിറങ്ങി തിരിക്കു, പ്രധിഷേധങ്ങൾക്ക് തുടക്കമീടു ആളുകൾ കൂടെ ഉറപ്പായും ഉണ്ടാകും
നിങ്ങൾക്ക് ജോലി ഉണ്ടാവും അല്ലേആരെങ്കിലും എന്നല്ല പറയേണ്ടത്ഞാൻ വരാം എന്ന് പറയും എൻറെഎൻറെ സമയം മാറ്റി വച്ചിട്ടുണ്ട്ഓക്കേ
@@ayyoobmubashira-rp8us Njan enneyum koode cherthanu Aalukal varum ennu paranjath.... 🤌🏻 Nalla influence ulla aalukal oru lead tharuvanenki urappayum aalukal undakum
തമിഴ് നാട്ടിൽ ഒരു വെള്ള സംഭരണി ഉണ്ടാക്കി ഇവിടത്തെ വെള്ളം അവിടെ കൊണ്ടു പോയി store ചെയ്യുക
Politics and politricks are completely different. Adv. Russell Joy sir, you are a genuine person. We salute you.
ശനിയാഴ്ച പ്രധാനമന്ത്രി വരുമ്പോൾ തകരാൻ മുഹൂര്‍ത്തം നോക്കിയിരിക്കുന്ന ചുണ്ണാമ്പ് മുത്തശ്ശി അണക്കെട്ട് പ്രദേശം വ്യോമസന്ദർശനം വേണം. ചോർച്ചയും പൊട്ടലും വളവും കാണട്ടെ! ഇദ്ദേഹവും ഡോ കുര്യാക്കോസും ഹെലികോപ്ടറിൽ അനുഗമിക്കണം. അണക്കെട്ട് സുരക്ഷ, സൈന്യം ചുമതലയേല്ക്കണം. 😢
I SUPORT YOU ADVmy sign is With you
He is right.
Sir,
God bless you 🙏🏼
പ്രകൃതി മാക്സിമം മുന്നറിയിപ്പ് നൽകി നമ്മുക്ക് സമയം തരും എല്ലാത്തിനും.. പക്ഷെ ഒരു പരിധി കഴിഞ്ഞാൽ അത് ആഞ്ഞടിക്കും..വയനാട് ദുരന്തം നമ്മുക്ക് പ്രകൃതി തന്ന മുന്നറിയിപ്പാണ്.. ഇനിയും വൈകരുത് എന്ന്.. ജീവന് വില നൽകൂ.. മന്ത്രിമാർ എന്നും സുരക്ഷിതരാണ്..dam പൊട്ടും മുൻപ് അവർ അറിയുകയും രക്ഷപ്പെടുകയും ചെയ്യും.. നമ്മളാണ് മരണത്തിലേക്ക് നടക്കേണ്ടത്.. ഒരുമിച്ച് നിൽകൂ😢😢
ഒരു മനുഷ്യസ്നേഹി അഭിനന്ദനങ്ങൾ
സാർ ഞങ്ങൾ ഇനി എന്താണ്😭
ചെയ്യേണ്ടത് ? മുല്ലപെരിയാർ😭
കേൾക്കുമ്പോൾ തന്നെ 😱😱😱
പേടിയാവുന്നു . എല്ലാവരും 😭😭
മരിച്ചു പോയിട്ട് ഒരു റീത്ത് 😭😭
വെച്ചിട്ട് എല്ലാവരും വന്നിട്ട് 😭😭
അനുശോചിച്ചിട്ട് ഒരു കാര്യമില്ല .
എല്ലാവരും കൂടി നമ്മളെ 😭😭 കൊല്ലും . 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
വല്ലതും വരുന്നെങ്കിൽ ഇപ്പോൾ തരണം, കതിരിൽ വളം വെക്കാൻ വരേണ്ട
😂😂 റീത്ത് വെക്കാൻ ആരെങ്കിലും വേണ്ടേ ബംഗാളി വന്നു വെക്കേണ്ടി വരും
Aug 15 ന് പെരിയാര്‍ നദിയുടെ പ്രധാന പാലങ്ങള്‍ കേന്ദ്രീകരിച്ച് പ്രതീകാത്മക പ്രതിരോധം. പങ്ക് ചേരു pls Ct 98955 82180
🤣😂@@GabrielJohn-h7c
@@GabrielJohn-h7c റീത്തു വെക്കാൻ ബോഡി വേണ്ടേ
Ok saport. GCC all
കേരളത്തിൽ ജീവിക്കാൻ പേടിയായി തുടങ്ങി😢😢😢
Sayhyam
Prof C P roy, absolutely right, no new dam, new pipe line to TN, 50 ft above the bottom of present dam, only solution
Decommission Mullaperiyar immediately.
നമുക്ക് ഒന്നിച്ചു നിന്ന് പോരാടാന്‍....❤
പ്രജകൾ മരിച്ചാലും പണം കിട്ടുന്ന ഏർപ്പാട് അവർക്കറിയാം .........❤❤ ഡം പൊട്ടിയാൽ നമ്മളജ്ങോട്ടു ഓടും ......പ്രജകൾ വെള്ളത്തിനടിയിൽ തന്നെ ......
വിവരവും ,യോഗ്യതയും ഉള്ളവർ പറഞ്ഞിട്ടും കിറുക്കമ്മാർക്ക് മനസ്സിലാവുന്നില്ല...😮
എന്തിനാണ് സുപ്രീം കോടതിയുടെ ഉത്തരവ് ? ഇവിടത്തെ MLA മാരും MP മാരും വിചാരിച്ചാൽ നടക്കുന്ന കാര്യമല്ലേ? അവരുടെ കണ്ണുകൾ എന്തുകൊണ്ട് തുറക്കുന്നില്ല ?
അവരുടെ പോക്കറ്റ് തുറക്കുന്നുണ്ട്
അവരുടെ കണ്ണ് കാശ് കണ്ടാൽ തുറക്കും
തുട്ട് എറിഞ്ഞു
Avarude thamilan kodutha echilu kandu manjalichu irikkuvaan..mattonnum vyathamalla ..Mondal mangal 🤮
We also support you sir thank you for your effort
You are right sir.
Sir please നിങ്ങൾ ഒരു പാർട്ടി രൂപികരിക്കൂ.. ജനങ്ങൾക്ക് നന്മ ചെയ്യണം എന്ന് ആഗ്രഹിക്കുന്ന ഒരു കൂട്ടം ആളുകളെ വെച്ചുകൊണ്ട്.. അടുത്ത ഇലക്ഷനിൽ മൽസരിക്കൂ കേരളം മുഴുവൻ.. ഞങ്ങൾ വോട്ട് ചെയ്യാം.. ഇവിടെ ഉള്ള വൻമരങ്ങൾ ഇനി വേണ്ട.. സാറിനെ പോലെ ഉള്ളവരെ ആണ് ഈ നാടിന് ആവശ്യം.. അധികാരം കയ്യിൽ കിട്ടിയിട്ട് നിങ്ങൾ തന്നെ ഇത് ചെയ്യൂ.. അതെ നടക്കുള്ളൂ..
Russel joy കഴിഞ്ഞ ഇലക്ഷന് നിന്നു തോറ്റു പോയതാ
@@harikrishnank7584എന്നാൽ ഇടുക്കികർ അനുഭവിക്കണം..ഈ മനുഷ്യനെ ഒക്കെ അല്ലെ ജയിപ്പിക്കേണ്ടത് .
Big salute
എത്രയും പെട്ടെന്ന് എല്ലാവരും ഒത്ത് ഒരുമയോടെ ഈ വിഷയത്തിന് പരിഹാരം ഉണ്ടാക്കുക | ജീവൻ നോക്കിയാൽ മതി രാഷ്ട്രീയം നോക്കണ്ട ജീവൻ അപകടത്തിൽ ആണ് ഓർക്കുക.
Save Mullaperiyar
no need mullapperiyaaru Bloody foolish Tamilnadu dangerous Dam
സാറിനോപ്പം ഞങ്ങളുമുണ്ട്
WAYANAD പോലെ ഒരുനാൾ ഇതും 🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴
ഒരു ശാസ്ത്ര സത്യം പറയാം മുല്ലപെരിയാർ പൊട്ടുക തന്നെ ചെയ്യും. ഒന്നിച്ചു പോരാടിയാൽ നമ്മൾ മലയാളികൾക്ക് സമാധാനത്തോടെ ജീവിക്കാം so ready for fight,'save kerala save people 💪🏻💪🏻(d കമ്മീഷൻ മുല്ലപെരിയാർ )
ഡാം പൊട്ടിയാൽ ഒരു സർക്കാരിനും ഒന്നും ചെയ്യാൻ കഴിയില്ല. അതിന് മുൻപ് എന്തെങ്കിലും ചെയ്യുക.
ഫണ്ട്‌പിരിച്ചുകൂടെ.. ഒരു ദേശീയ ദുരന്തം... കോടികൾ കയ്യിൽ കിട്ടും ഹഹ...😢
ഇരക്കൽ ഇന്റർനാഷണൽ ലെവലിൽ ചെയ്യാൻ ഉള്ള ചാൻസ് കിട്ടും
പൊട്ടട്ടെ എന്നിട്ടാവാം ചർച്ച,
ബക്കറ്റ് പച്ചയാനല്ലത്
ചുമ വപ്പിൻ കാശ് വിഴുന്നില്ല വീണത് കാണുന്നില്ല!
ഫുൾ sapport😢💯💯💯
വോട്ട് ചോതിക്കുന്ന ഓരോ നേതാക്കളും ഇനിയെങ്കിലും സമയം കളയാതെ പ്രോഫ്.റസൽ ജോയ് എന്ന ധൈവ ദൂതൻ്റെ വാക്കുകൾ ഏറ്റെടുത്തു മൂന്നര കോടി ജീവനുകളെ സംരക്ഷിക്കണം😂 .പൊട്ടി കഴിഞ്ഞ് ഞാൻ അന്ന് പറഞ്ഞില്ലേ...ഞാൻ അ പ്പോഴും പറഞ്ഞില്ലേ...എന്ന വീരവാദം പറഞ്ഞിട്ട് കാര്യമില്ല.എല്ലാവരും ഒറ്റക്കെട്ടായി നിന്ന് നേടിയെടുക്കാം....😢😢😢😢
Vote chothikuna nethakalk vote mathram mathy ....😖😖😖😖😖😖😖
Adv.Russel joy sir❤❤❤❤
മുഖ്യമന്ത്രി വരും ആരും ആനാവശ്യ ഭീതി പരത്തരുത്. എല്ലാം ഉചിതമായ സമയത്ത് ചർച്ച ചെയ്ത് തീരുമാനിക്കും എന്ന് പറയും നമ്മൾ മണ്ടന്മാർ അത് വിശ്വസിക്കും അതോടെ ഈ പ്രശ്നം എല്ലാവരും മറക്കും...
Nb: 25 കൊല്ലമായിട്ട് തുടരുന്ന ഈ ചർച്ച ഇനിയും തുടരുന്നതാണ് dam പൊട്ടിക്കഴിഞ്ഞാലും ചർച്ച തുടരും, അറബികടലിൽ വെച്ചാണ് ചർച്ച അതുകൊണ്ട് ആരും വഴി തെറ്റി ബംഗാൾഉൾകടലിൽ പോകരുത്. കൃത്യസമയത്തുതന്നെ അറബികടലിൽ ചർച്ചക്ക് എത്തിച്ചേരണമെന്ന് വീനീതമായി അഭ്യർത്ഥിക്കുന്നു... 🙏🏻
2012 ൽ 3:00 മനുഷ്യ ചങ്ങല തീർത്ത ടീമ്സാ
😂😂
Correct ആണ് ഈ sir ആദ്യം മുതൽ പറയുന്നത്.
Urgent topic ‼️‼️
ജനങ്ങൾ ഒരുമിച്ച് നില്ക്കണം
ഞാനും എന്റെ കുടുംബം മുഴുവൻ എവിടെ വേണേലും ഈ പറഞ്ഞ കാര്യത്തിനു ഒപ്പ് ഇടാൻ തയ്യാർ. ജീവന് ഭയം ഇല്ലാതെ മരണം വരെ ജീവിക്കാൻ വേണ്ടി
എല്ലാരും pettitionil sign ചെയ്യണം അടുത്ത് ഉള്ളവരെയും ബന്ധുക്കളെ കൊണ്ട് sign ചെയ്യിപ്പിക്കുക ഞാൻ എന്റെ അടുത്ത ഉള്ളവരെ കൊണ്ട് ചെയ്യിച്ചു എന്റെ ക്ലാസ്സിൽ ഉള്ള frnds നെ കൊണ്ട് ചെയ്യിച്ചു, മറ്റ് ക്ലാസ്സിലെ കുട്ടികളെ കൊണ്ട് ചെയ്യിച്ചു അത്പോലെ എല്ലാരും ചെയ്യണം 🙏
ഇത്രെയും അപകടം പിടിച്ച ഒരവസ്ഥ കേരളത്തിന് വരാനില്ല. നിർജീവമായിപോയ ഒരു ജനതയാണ് കേരളത്തിലെ ജനങ്ങൾ. അല്ലെങ്കിൽ പിന്നെ എങ്ങനെയാണ് കേരളത്തിലെ ജനങ്ങൾ അതിനടിയിൽ കിടന്നു ഉറങ്ങുന്നത്. കാലഹരണപ്പെട്ട ഒരു ഡാമിന്റെ അടിയിൽ കിടന്നുറങ്ങാൻ ചത്തുപോയ മനുഷ്യർക്കല്ലേ പറ്റൂ.. ഒരു ഉത്തരവാദിത്വമില്ലാത്ത മനുഷ്യർ. എത്ര നാളായി ഇതിനു വേണ്ടി പലരും പൊരുതുന്നു. ബോധമില്ലാത്ത രാഷ്ട്രീയ കോമരങ്ങളെ കൊണ്ട് നമ്മുക്ക് ഒരു പ്രയോജനവുമില്ല എന്ന് ഈ ജനങ്ങൾ എന്ന് ജനം തിരിച്ചറിയും.
ഞാനും എൻ്റെ രണ്ട് മക്കളും ഉറപ്പായും ഈ നിവേദനത്തിൽ ഒപ്പിടും. ഈ വാർത്ത കേൾക്കുന്ന എല്ലാവരും തന്നെ ഈ പെറ്റീഷനിൽ ഒപ്പിടുക. കാരണം ഇദ്ദേഹം സംസാരിയ്ക്കുന്നത് കേരള നന്മയ്ക്ക് വേണ്ടിയാണ്.
വലിയൊരു പോരാളി....കൂടെ നില്ക്കാം നമുക്ക് .... ഒരു മനസ്സോടെ.....🙌👐🤲
True words.all will regrets😊
Hats off u sir❤
സാർ, അഭിനന്ദനങ്ങൾ
15 വഷ്ം മുമ്പ് ചപ്പാത്തിൽ സമരം ചെയ്തു ഇപ്പം പൊട്ടും എന്ന് പറഞ്ഞു നേതാക്കൾ തമിഴ്നാട്ടിൽ 10 ഏക്കർ വിതം സ്വന്ത് മാക്കി
Well said.. I support Russel Joy❤️❤️❤️❤️❤️❤️❤️
Big sallute
i ഈ മനുഷ്യൻ് ഉള്ള ബുദ്ധിപോലും മറ്റുള്ള മന്ദബുദ്ധികൾക്ക് തോന്നുന്നില്ലല്ലോ ഈ സംസരിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹത്തിന് വേണമെങ്കിൽ വേറേ പോയി താമസിക്കാം എന്നിട്ടും ജനങ്ങൾക്ക് വേണ്ടി : മുന്നിൽ നിൽക്കുന്നു❤🙏🙏🙏
True.. i supporting you!...
മടിയിൽ കനമുള്ളവനാണ് പേടി ! തമിഴ്‌നാടിന്റെ കാശുമേടിച്ചു കീശയിൽ വച്ച ഒരു രാഷ്ട്രീയ മലരനും ഇ വിഷയത്തിൽ മുന്നിലേക്ക് വരില്ല ,കൊടുത്ത കാശിന്റെ കണക്കു അവർ പുറത്തുവിട്ടാൽ ഇവിടുത്തെ രാഷ്ട്രിയക്കാർ ഉടുതുണിയില്ലാതെ ഓടേണ്ടവരും 😮
Very true❤❤
Full support to sir. You are great. You are just like Mahatmaji.
ജനങ്ങൾ രാഷ്ട്രീയം നോക്കാതെ ഒറ്റക്കെട്ടായി സമരതിനിറങ്ങുക .
അദ്ദേഹത്തിന്റെ വാക്കു കൾ എത്ര അർത്ഥ വത്താണ് എത്ര വിലപ്പെട്ടതാണ് ❤
If all these ministers should be asked to stay near by this dam area, until a permanent solution is arrived. Then we can see the speed of action.
ഇദ്ദേഹം ഇടുക്കി യിൽ ഈ വർഷം ഇലക്ഷന് നിന്നിരുന്നു. അതികം പേരും അറിഞ്ഞു പോലുമില്ല.
Pulli mp ayirunnel enthelum cheythene
ഇടുക്കിയിൽ ഉള്ളവർ പോലും വോട്ടു ചെയ്തില്ല
ഓഹ് ആണോ, ശെരിക്കും അറിഞ്ഞില്ല 😒
👍👍
Full support
Done God bless
He makes sense listen to him people of Kerala 🙏
അങ്ങയെ ദൈവം ഞങ്ങൾക്ക് വേണ്ടി നിയോഗിച്ചിട്ടുള്ളതാണ് അതുകൊണ്ട് പണിയലല്ല അപകടം ഒഴിവാക്കാൻ മറ്റെന്തെങ്കിലും മാർഗം നോക്കണം