Mullaperiyar Dam Safety |മുല്ലപെരിയാർ ഡാം സമീപവാസിയുടെ പ്രതികരണം കേൾക്കുക

แชร์
ฝัง
  • เผยแพร่เมื่อ 5 ธ.ค. 2024

ความคิดเห็น • 868

  • @kunjumolkoshy209
    @kunjumolkoshy209 4 หลายเดือนก่อน +518

    ഈ മുഖ്യനെയും കുടുംബത്തെയും കൂടെ ഇവിടെത്തെ മന്ത്രി മാരെയും എത്രയും വേഗം മേലോട്ട് എടുക്കണേ എന്നു പ്രാർത്ഥിക്കുന്നു

    • @vargheseabraham6002
      @vargheseabraham6002 4 หลายเดือนก่อน

      Oru bhalavum illa. Pinarayiyeyum koottareyum akashathu ninnu vettu bhoomiyilekku vittathanu. Mukalilottu eduthal avideyum pirivu nadathum

    • @mariyarajan9418
      @mariyarajan9418 4 หลายเดือนก่อน +25

      വയനാട്ടിലെ ചെളിക്കുണ്ടിൽ എല്ലാത്തിനേം കൂടി ചവിട്ടി താഴ്ത്തണം😢😢😢😢

    • @Bindu1625
      @Bindu1625 4 หลายเดือนก่อน +11

      ഒരു ചോദ്യം ഇവരെല്ലാം പോയാൽ ഡാം ഉണ്ടാകുമോ? നമുക്ക് ഡാം ആണ് വേണ്ടത്. അതിന് വേണ്ടത് ചെയ്യാം

    • @sajumons5861
      @sajumons5861 4 หลายเดือนก่อน

      പിണറായി തായോ ളി

    • @sajumons5861
      @sajumons5861 4 หลายเดือนก่อน

      പിണറായി തായോ ളി

  • @suniljohn3849
    @suniljohn3849 4 หลายเดือนก่อน +360

    ആ ജഡ്ജിയുടെ കുടുംബത്തെ മുല്ലപെരിയാർ ഡാമിന്റെ അടുത്ത് പത്തു സെൻട് സ്ഥലം കൊടുത്തു താമസിപ്പിക്കുക 😂😂😂😂😂

    • @aryaa6995
      @aryaa6995 4 หลายเดือนก่อน +31

      മുഖ്യൻ ഉൾപ്പെട്ട മന്ത്രിമാരെയും കൂടി പരിഗണിക്കണം please 🙏🏻

    • @mariyarajan9418
      @mariyarajan9418 4 หลายเดือนก่อน +24

      മുഖൃൻറ കുടുംബത്തെ മുഴുവനായി
      ഡാമിൽ എടുത്ത് ഇടണം. നീന്തി പഠിക്കട്ടെ 😮😮

    • @suryaprabha369
      @suryaprabha369 4 หลายเดือนก่อน +3

      😂😂😂

    • @pvsethumadhavan6298
      @pvsethumadhavan6298 4 หลายเดือนก่อน +11

      140 അസംബ്ലി മണ്ഡലത്തിലെ ജനപ്രതിനിധികളെ മുല്ലപ്പെരിയാർ ഡാംന്റ തൊട്ടു താഴെ നിർബന്ധമായും താമസിക്കണം

    • @MuraliTharan-tr6qw
      @MuraliTharan-tr6qw 4 หลายเดือนก่อน +9

      അയാളെ മാത്രമല്ല സാർ ഇവിടത്തെ രാഷ്ട്രീയ നേതൃത്വത്തെ മൊത്തം അവിടെ ഒരു തടങ്കൽപാളയം ഉണ്ടാക്കി അതിനകത്ത് പാർപ്പിക്കണം

  • @Habibee12345
    @Habibee12345 4 หลายเดือนก่อน +45

    കേരളത്തിലെ ജനങ്ങൾ ആദ്യം ചെയ്യേണ്ടത് രാഷ്ട്രീയം വിട്ട് പുറത്തു വരിക, നമുക്കു നമ്മൾ മാത്രമേ കാണുകയുള്ളു എല്ലാവരും ഇറങ്ങുക നാടും നഗരവും സ്തംഭിക്കട്ടെ 🔥🔥🔥🔥🔥🔥🔥

  • @minisivadas769
    @minisivadas769 4 หลายเดือนก่อน +48

    ഈശ്വര ഇതിന് ഒരു പരിഹാരം എത്രയും വേഗം ഉണ്ടാകണേ 🙏🙏🙏🙏

  • @sreejithaponnu8151
    @sreejithaponnu8151 4 หลายเดือนก่อน +125

    ഇനി നമ്മൾ മുല്ലപെരിയാർ ഡാം ഒരു തീരുമാനം ഉണ്ടാക്കിട് ഇവർക്ക് വോട്ട് കൊടുത്താൽ മതി ഇനി ഒരു ദുരന്തം അത് കാണാൻ വയ്യ എത്രെ പിഞ്ഞു കുഞ്ഞുങ്ങൾ എത്രെ ഗർഭിണികൾ എത്രെ ജനങ്ങൾ ഇത് എല്ലാം നമ്മൾ തീരുമാനിക്കണം നമ്മൾ ജനങ്ങൾ ഒന്നിച്ചു നിൽക്കണം നമ്മൾ തീരുമാനിക്കണം മുല്ലപെരിയാർ ഒരു തീരുമാനം ഉണ്ടായിട്ട് ഇവർക്ക് വോട്ട് കൊടുത്താൽ മതി plz നമ്മൾക്ക് എല്ലാർക്കും കൈകോർക്കം നമ്മുടെ കേരളത്തിനുവേണ്ടി ഇവിടെത്തെ ജനങ്ങൾക്ക് വെണ്ടി plzz 🙏🏻🙏🏻🙏🏻

    • @VenugopalanthambiVenugopL
      @VenugopalanthambiVenugopL 4 หลายเดือนก่อน +1

      ഈ തീരുമാനമാണ് ജനങ്ങൾ എടുക്കേണ്ടത്

    • @meerapraveen9401
      @meerapraveen9401 4 หลายเดือนก่อน

      അടുത്ത ഇലക്‌ഷൻ വരെ ഡാം ഉണ്ടാവുമെന്ന് ഉറപ്പുണ്ടോ? ഒരു ദിവസം താമസിക്കാതെ പുനർനിർമ്മാണം തുടങ്ങാനുള്ള നടപടി വരണം

    • @Golden-sn
      @Golden-sn 4 หลายเดือนก่อน

      Yes

    • @sandhyarajesh3250
      @sandhyarajesh3250 3 หลายเดือนก่อน +1

      നമ്മൾ ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് ഈ തീരുമാനം എടുക്കണം.... എത്രയും പെട്ടന്ന് നടത്താൻ ജനങ്ങൾ ഒന്നീച്ച് നിൽക്കണം

  • @jagathampikrishna9098
    @jagathampikrishna9098 4 หลายเดือนก่อน +155

    ജനങ്ങൾ ഒരു മഹാ സമുദ്രം പോലെ നേരിട്ട് ചെന്ന് ഇതിനൊരു തീരുമാനം ഉണ്ടാക്കിയില്ലേൽ ഒന്നും നടക്കില്ല.... തമിഴൻ ആയിരുന്നേൽ പണ്ടേ ഇത് പൊളിച്ചു പള്ളേൽ കളഞ്ഞേനെ...

    • @soumyarenju-rl2cd
      @soumyarenju-rl2cd 4 หลายเดือนก่อน +13

      അവർക്ക് അവരുടെ നാടിനോട് സ്‌നേഹം ഉണ്ട്.

    • @lachu-o4s
      @lachu-o4s 4 หลายเดือนก่อน +6

      അല്ല ഈ മുല്ലപ്പെരിയാർ ആരാണ് തമിഴ്നാടിൻ്റെ പേരിൽ എഴുതി കൊടുത്തത് മുല്ലപെരിയാറിൻ്റെ ഉടമസ്ഥാവകാശം കേരളത്തിന് തിരിച്ച് പിടിക്കാൻ കഴിയില്ലെ

    • @manthoda
      @manthoda 4 หลายเดือนก่อน +3

      endhenkilum vegham plsee

    • @MALLU_TRAVELWORLD
      @MALLU_TRAVELWORLD 4 หลายเดือนก่อน +5

      Njan ready

    • @alantonoble8005
      @alantonoble8005 4 หลายเดือนก่อน +1

      Athan nammalum avarum thammil olla vethyasam😂

  • @hefseeba303
    @hefseeba303 4 หลายเดือนก่อน +41

    ദൈവമെ.... ഞങ്ങൾടെ അപേക്ഷ കേൾക്കാൻ അങ്ങ് മാത്രേ ഞങ്ങൾക്കുള്ളൂ 😢🙏

  • @MDB28
    @MDB28 4 หลายเดือนก่อน +88

    ഞങ്ങൾ എന്തിനും തയ്യാറാണ്. സമരമോ, പ്രതിഷേധമോ എന്ത് തന്നെ സംഘടിപ്പിച്ചാലും തയ്യാറാണ്. ഏതെങ്കിലും കൂട്ടായ്മ ഇതിനായി ഇറങ്ങിയിട്ടുണ്ടോ?? ഉണ്ടെങ്കിൽ ദയവായി ഇവിടെ അറിയിക്കുക. ജനങ്ങൾ നേരിട്ട് ഇറങ്ങി പ്രതിഷേധിക്കാം. ഇനിയൊരു ദുരന്തം താങ്ങാനാവില്ല 👍

    • @bijunambiar4995
      @bijunambiar4995 4 หลายเดือนก่อน +2

      വെള്ളത്തിൽ പൊരി ഒഴുകുന്നത് പോലെ മനുഷ്യ ശരീരം ഒഴുകും...😢😢😢

    • @sheenageorge4692
      @sheenageorge4692 4 หลายเดือนก่อน +5

      Advocate Russell Joy had started one , years ago.

    • @GodlyLovesYou
      @GodlyLovesYou 4 หลายเดือนก่อน

      അങ്ങനെ ഒരു കൂട്ടായ്മ ഉണ്ടോ.

    • @MDB28
      @MDB28 4 หลายเดือนก่อน +2

      @@GodlyLovesYou അങ്ങനെ ഒന്ന് തുടങ്ങണം എന്ന് വിചാരിച്ചു കമന്റ്‌ ഇട്ടു നോക്കിയതാണ്. ഇതിനോടകം ഉണ്ടെങ്കിൽ ഒന്നിക്കാം അല്ലെങ്കിൽ പുതിയത്. എല്ലാവരും ഒരുപാട് ആശങ്ക comments ഇടുന്നതല്ലാതെ ഒന്നിനും മുന്നിട്ട് ഉറങ്ങുന്നില്ല.

  • @akbar3870
    @akbar3870 4 หลายเดือนก่อน +168

    മുല്ലപ്പെരിയാർ ഇനിയും അധികാരികൾ കണ്ണ് തുറന്നില്ലെങ്കിൽ ഒരു മഹാ ദുരന്തംകൂടി ലോകം കാണേണ്ടി വരും. നമ്മൾ ഇരകളാവുമെന്നതിനാൽ അത് കാണാൻ നമ്മളാരും ജീവിച്ചിരിപ്പുണ്ടാവില്ല.😢😢😢

    • @shyamsivadas-ug1in
      @shyamsivadas-ug1in 4 หลายเดือนก่อน +12

      അധികാരികൾ അല്ല കേരളത്തിലെ ജനങ്ങളാണ് ഉണരേണ്ടത് അവരാണ് തെരുവിൽ ഇറങ്ങണ്ടത് !!

    • @akhilgm3172
      @akhilgm3172 4 หลายเดือนก่อน +3

      കണ്ണ് തുറക്കാത്ത ആല്ല സഹോദര അവർക്ക് വളരെ വ്യക്തമായി അറിയാം ഇത് ഏതു നിമിഷവും പൊട്ടും എന്ന് അവന്മാർക്ക് നല്ലോണം അറിയാം നമ്മുടെ സുരക്ഷ എന്നത് നമ്മടെ പ്രതികരണം പോലെ ഇരിക്കും

    • @bhavya_minnuzz_
      @bhavya_minnuzz_ 4 หลายเดือนก่อน

      കേരളജനത പ്രബുദ്ധരാണ് എന്നാണ് വെപ്പ്.. പാർട്ടി അടിമകൾ ആണ് എന്നതാണ് സത്യം. മുല്ലപെരിയാർ വിഷയം മാത്രം എടുത്തൽമതി.. ആർജ്ജവമില്ലാത്ത നേതാക്കളെയും പാർട്ടികളെയും ജയിപ്പിക്കുന്നത് ഈ പ്രബുദ്ധതിമകളാണ്

  • @SumaK.p-n2d
    @SumaK.p-n2d 4 หลายเดือนก่อน +98

    മറ്റൊരു ഡാം ഇനി വേണ്ട ഈ ഡാം നിലനിർത്തുകയും വേണ്ട അല്ലാതെ അവർക്ക് ജലം കൊടുക്കേണ്ട വഴി ആലോചിക്കുക തമിഴ് ജനതയുടെ വ്യവസായത്തിന് വേണ്ടി കേരള ജനതയെ ഒന്നടങ്കം കൊലയ്ക്ക് കൊടുക്കരുത് എല്ലാ ജനങ്ങളും സമരത്തിനിറങ്ങണം എല്ലാ ജില്ലയിൽ നിന്നും💪💪💪💪💪

    • @commonworldz
      @commonworldz 4 หลายเดือนก่อน +4

      സമരം 👍

    • @bhaskaraniringole6616
      @bhaskaraniringole6616 4 หลายเดือนก่อน +3

      തമിഴ് നാട് ജനതക്ക് വേണ്ടി നമ്മൾ ബലിയാടാകാൻ കാത്തിരിക്കണോ. എത്രയും പെട്ടെന്ന് ഡാം ഡീക്കമ്മീഷൻ ചെയ്യുക.

    • @anishkumar9273
      @anishkumar9273 4 หลายเดือนก่อน

      Mulla periyar samarathil rashtriyakkare ulpedutharuth

    • @manthoda
      @manthoda 4 หลายเดือนก่อน +1

      Yesssss

    • @Kochumon-ho4pg
      @Kochumon-ho4pg 4 หลายเดือนก่อน +1

      ​@@bhaskaraniringole6616Daivam thanne thaamassiyathe decommission cheyyum😢😢😢

  • @syamalasatheesan2916
    @syamalasatheesan2916 4 หลายเดือนก่อน +95

    ഇപ്പോൾ തന്നെ ഇതിന് ഒരു പരിഹാരം കണ്ടെത്തണം

    • @VishnuOz
      @VishnuOz 4 หลายเดือนก่อน

      Social mediyayil kurakkathr neritt irang

  • @DixonGeorge-m7b
    @DixonGeorge-m7b 4 หลายเดือนก่อน +126

    താഴെ കാണുന്ന ലിങ്കിൽ ജോയിൻ ചെയ്യുക മരണം വരെ നിരാഹാര സമരം ആഗസ്റ്റ് 15 ന്

    • @syamalasatheesan2916
      @syamalasatheesan2916 4 หลายเดือนก่อน +32

      എത്രയും പെട്ടെന്ന് നിരാഹാര സമരം ആരംഭിക്കുക അല്ലാതെ മാർഗമില്ല

    • @Sa5232
      @Sa5232 4 หลายเดือนก่อน +7

      ഞാൻ പ്രവാസിയാണ് ഞാൻ നാട്ടിലുടവകിൽ തീർച്ചയായും വന്നേനെ

    • @anitthomas5018
      @anitthomas5018 4 หลายเดือนก่อน +12

      Yes…please do start protest.Many people will definitely join👍🏽🙏🏼

    • @Janeeshkaniyar
      @Janeeshkaniyar 4 หลายเดือนก่อน +10

      ലിങ്ക് എവിടെ

    • @midhunkmukund7819
      @midhunkmukund7819 4 หลายเดือนก่อน +4

      എല്ലാവരും നിരാഹാരം അല്ല കിടക്കണ്ട ആ കടപ്പുറത്തു ഇറങ്ങി 10000 ങ്ങൾ ആത്മഹത്യാ ഭീഷണി മുഴക്കുക...

  • @susanpalathra7646
    @susanpalathra7646 4 หลายเดือนก่อน +59

    കേരളത്തിലെ ജനങ്ങൾ ഒന്നിച്ചു നില്ക്കണം മുല്ലപ്പെരിയാർ വിഷയത്തിൽ. ഒന്നിച്ച് fight ചെയ്യുക.

  • @xplorer2345
    @xplorer2345 4 หลายเดือนก่อน +72

    മനുഷ്യ നിർമിതിക്ക് മണ്ണിൽ പരിധിയുണ്ട് അതുവരെ മാത്രമേ അതിനു നിലനിൽപ്പുള്ളു എന്നറിയാൻ സാമാന്യ ബുദ്ധിമതി

  • @mohanankkkariyathamkottamm1568
    @mohanankkkariyathamkottamm1568 4 หลายเดือนก่อน +84

    ജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത രാഷ്ട്രീയക്കരാണ് നമ്മുടെ ശാപം..

  • @ajithrajan4739
    @ajithrajan4739 4 หลายเดือนก่อน +29

    ചാനലിൽ മെസ്സേജ് അയച്ചു പ്രതികരിച്ചു കൊണ്ടു മാത്രമായില്ല ! ഒരു തീയതി തീരുമാനിച്ച് എല്ലാ ജില്ലയിൽനിന്നും ജനങ്ങൾ ഒന്നടങ്കം സമര പരിപാടിയുമായി മുന്നോട്ടിറങ്ങുക മീഡിയകളേയും മുന്നോട്ടിറക്കുക

  • @RadhikaManoj-is8by
    @RadhikaManoj-is8by 4 หลายเดือนก่อน +14

    എത്രയും പെട്ടന്ന് ജനങ്ങൾ ഒന്നിക്കണം ഞങ്ങളുടെ പ്രദേശത്തുള്ളവർ എല്ലാവരും റെഡിയാണ്

    • @ammu78216
      @ammu78216 4 หลายเดือนก่อน

      Athe

  • @thomasjoseph8308
    @thomasjoseph8308 4 หลายเดือนก่อน +105

    ചപ്പാത്തിൽ പണ്ട് മുല്ലപെരിയാർ വിഷയത്തിൽ രാഷ്ട്രീയക്കാർ എല്ലാ പാർട്ടികളും കൂടെ സമരം നടന്നപ്പോൾ അന്ന് തമിഴ്നാട് മുഖ്യമന്ത്രി ആയിരുന്ന ജയലളിത പറഞ്ഞത് കേരത്തിലെ നേതാക്കന്മാർക് കൊടുത്ത സ്ഥലത്തിന്റെ വിവരങ്ങൾ പുറത്തു വിടും എന്നാണ് അപ്പോൾ കേരള നേതാക്കന്മാർ മുഴുവൻ സമരവും നിറുത്തി കണ്ടം വഴി ഓടി സമരം പൊളിഞ്ഞു

    • @johnyvazhapilly2467
      @johnyvazhapilly2467 4 หลายเดือนก่อน

      Ñ

    • @ashwinab7171
      @ashwinab7171 4 หลายเดือนก่อน +1

      Annathe nethakkanmar aarokke aayirunnu

    • @shebaabraham687
      @shebaabraham687 4 หลายเดือนก่อน +5

      നിങ്ങൾ അങ്ങനെയാണ് മുല്ലപ്പെരിയാറിന്റെ അടുത്ത കിടന്നുറങ്ങുന്നു എന്നാണ് സുപ്രീംകോടതി ചോദിച്ചത് 😮

    • @levian8718
      @levian8718 4 หลายเดือนก่อน +2

      ജസ്റ്റിസ്‌ K T തോമസ് മാത്രമല്ല അദ്ദേഹത്തെ നിയോഗിച്ച മുഖ്യമന്ത്രി ആരെന്നുകൂടി പറയൂ.

    • @josekgeorge5621
      @josekgeorge5621 4 หลายเดือนก่อน

      പിശാചേന്റ വേഷത്തിൽ അവതരിച്ചകെട്ടി തോമസ് ​യി നാടിന്റെ ശാപം @@levian8718

  • @nishas4227
    @nishas4227 4 หลายเดือนก่อน +11

    ജനങ്ങളേ എത്രയും പെട്ടെന്ന് തന്നെ എല്ലാവരും സമരം ചെയ്യണം.... അണിനിരക്കണം നമുക്ക് ജീവനുവേണ്ടി ഒറ്റക്കെട്ടായി 💪💪💪💪💪💪💪💪💪💪 എത്രയും വേഗം ഇനി നമുക്ക് സമയം ഒട്ടും ഇല്ലാ.....................

  • @sobha-pq3py
    @sobha-pq3py 4 หลายเดือนก่อน +45

    ജനങ്ങള് ഇവരെയുണ്ടല്ലോ എന്നെ ചെയ്യണമെന്നറിയത്തില്ല എല്ലാവരും മിണ്ടാതെ വീടിനകത്ത് കയറിയിരിക്കുക മുല്ലപ്പെരിയാറിനെ കുറിച്ച് നിങ്ങൾ ഇത്ര സത്യസന്ധമായ കാര്യം പറഞ്ഞല്ലോ

  • @elizabethzechariah
    @elizabethzechariah 4 หลายเดือนก่อน +9

    കേരളത്തിലെ ജനങ്ങളെ വേഗം ready ആകു മുല്ലപെരിയാറിനു വേണ്ടി, നമ്മുടെ നാടിനു വേണ്ടി, രാഷ്ട്രീയ നാറികൾ അനങ്ങില്ല, പൊതു ജനം ഉണരേണ്ട സമയം കഴിഞ്ഞു save kerala movement nu എല്ലാ supporttum നേരുന്നു.

  • @bijoypillai8696
    @bijoypillai8696 4 หลายเดือนก่อน +241

    മുല്ലപ്പെരിയാർ ഡാം പൊട്ടും, പൊട്ടും എന്ന് പറഞ്ഞു പിണറായി വിജയനെ കൊതിപ്പിക്കരുത്.. അടുത്ത മെഗാ ദുരിതാശ്വാസ കൊയ്ത്ത്.. PR വർക്ക്.. വിജയൻ = ക്യാപ്റ്റൻ, മരപ്പട്ടി, കഴുകൻ... വിജയന് മൂന്നാമത് തുടർ ഭരണം റെഡി.. 🚩🚩

    • @psgbudda
      @psgbudda 4 หลายเดือนก่อน

      നിന്റെ തന്തയോട് പറ ഊളേ... ഊമ്മേൻ ചെണ്ടയും കൂട്ടരും 2016 പ്രളയത്തിൽ പിരിച്ച കാശ് കൊണ്ട് 1000 വീട് ഉണ്ടാക്കാം എന്നും പറഞ്ഞിട്ട് ഒരെണ്ണം എങ്കിലും ഉണ്ടാക്കിയോ... മരണത്തിന്റെ വ്യാപാരികൾ

    • @revvtkurian4566
      @revvtkurian4566 4 หลายเดือนก่อน +2

      VIJAYAN MOONNAMATHU VANNAL ELLAM SHERIYAKUM

    • @aryaa6995
      @aryaa6995 4 หลายเดือนก่อน +15

      അതിനു പിരിവെടുക്കാൻ അയാളും ബാക്കി ഉണ്ടാവില്ലെന്ന് ആ മണ്ടൻ അറിയുന്നില്ലല്ലോ 😅

    • @subitha11
      @subitha11 4 หลายเดือนก่อน

      ​@@aryaa6995 ആ നാറിയൊക്കെ വല്ല ഹെലികോപ്റ്റർ ലും കേറി രക്ഷപെടും നമ്മളെ പോലത്തെ പാവങ്ങൾ ആണ് വെള്ളം കുടിച്ചു ചവാൻ പോകുന്നത് 😢

    • @poornimakpoornimak1198
      @poornimakpoornimak1198 4 หลายเดือนก่อน +4

      Aruparnju Aa thendi vijayan apole helicopteril rajyam vidum athinulla thayaredupu nerate karuthi kanum. athanu ayalu ithra samadanathode kazhiyunath . nammalepolulla sadharanakaranu bayapedunath namalepolullavare aru rakshikana

  • @geethac.s2871
    @geethac.s2871 4 หลายเดือนก่อน +24

    നിസ്സഹായരായ കേരള ജനത. മഴകഴിയുമ്പോൾ ഈ ചർച്ചയും കഴിയും.

  • @Thinkandlaughs
    @Thinkandlaughs 4 หลายเดือนก่อน +33

    ഡൽഹിയിൽ കർഷകര് റോഡ് ഉപരോധിച്ച പോലെ ഹൈവേ ഉപരോധിക്കുക. തീരുമാനം ആകാതെ മാറരുത് 😡

    • @anishkumar9273
      @anishkumar9273 4 หลายเดือนก่อน +2

      Nammude peril case edukkum

    • @Thinkandlaughs
      @Thinkandlaughs 4 หลายเดือนก่อน

      @@anishkumar9273 ഈ മൈരുകൾക്ക് ആകെ അറിയാവുന്നത് അതാണ്‌ bro

  • @Memories24365
    @Memories24365 4 หลายเดือนก่อน +48

    മുല്ലപെരിയാർ ഡാം പൊട്ടാതെ നിൽക്കുന്നത് അത്ഭുതം ആണ്
    കക്കി ഡാമിൽ നിന്നും പൈപ്പ് ഇട്ടു മുല്ലപെരിയാർ ഡാമിൽ നിന്നും പോകുന്ന പൈപ്പ് ലേക്ക് കണക്ട് ചെയ്തു വെള്ളം കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഇവിടുള്ളൂ.
    നമ്മളെ ഭരിക്കുന്ന പല രാഷ്ട്രീയക്കാർ നമ്മളെ മണ്ടന്മാരാക്കുകയാണ്
    വർഷങ്ങൾക്കു മുൻപ് കുറച്ചു ദിവസം അവിടെ താമസിക്കാൻ പറ്റിയിട്ടുണ്ട്
    മുല്ലപെരിയാർ ഡാം ജല നിരപ്പ് കുറച്ചു കൊണ്ടു വന്നു പൊതു ജനങ്ങൾക്ക്‌ കാണാൻ അവസരം കൊടുക്കണം..
    കാണേണ്ട സ്ഥലം ആണ് മുല്ലപെരിയാർ ഡാം.

    • @Brockey-r7n
      @Brockey-r7n 4 หลายเดือนก่อน +8

      Ente ponnu bro ivare konnalum avar angotu kettuvo illa 100 adi thazhe vellam korako illa coz 50 adi vare 128 varsham aayi avide adinj koodiya cheli aahn.. 50 to 100 idel valiya bhagam pollayahnu annathe avidathe oru engineer paranjath aah pollayil oru lorry vekkan illa space indennahn.. Ingan ella dam lek aarelum keeri photo edutha pinne ivude mukyanum kaanilla oruthanum kaanilla janangal ellam orumich pinarayiye vetti keerum💯

    • @beniesmathai7201
      @beniesmathai7201 4 หลายเดือนก่อน

      എന്നിട്ട് വേണം നാളെ കക്കി ഡാം നാളെ ഇതിലും വലിയ തലവേദന അകാൻ

    • @anil540
      @anil540 4 หลายเดือนก่อน

      അങ്ങനെ ചെയ്താൽ ഇവൻ്റെയൊക്കെ മാസ്പ്പടിയും കി മ്പളവും മുടങ്ങും അതു കൊണ്ടാണ് ഈ മൈരൻമാർ ഡാം സുരക്ഷിത മാണെന്ന് വാതോരാതെ പറഞ്ഞു കൊണ്ടിരിക്കുന്നത് . ഇത് പണിതപ്പോൾ ആയുസ്സ് 50 വർഷം മാത്രമേയുണ്ടായിരുന്നുള്ളൂ . പിന്നെ ഈ നായിൻ്റെ മോൻമാർ എന്തു കൊണ്ട് പറയുന്നു സുരക്ഷിതം സുരക്ഷിതം എന്ന്. അവർക്ക് ഇത് സ്ഥിരമായ ഒരു വരുമാന ശ്രോതസ്സാണ്. കീശയിൽ കാശു വീണാൽ മതി പിന്നെ എല്ലാം ശുഭം.

  • @thampivj4691
    @thampivj4691 4 หลายเดือนก่อน +2

    മുല്ലപ്പെരിയാറിൽ നിലവിലുള്ള അണക്കെട്ട് നമുക്ക് ആവശ്യമില്ല. അതുപോലെ തന്നെ പുതിയൊരു അണക്കെട്ടും ആവശ്യമില്ല.മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്തെ വെള്ളം തമിഴ്നാടിനു വേണമെങ്കിൽ അത് കൊണ്ട്‌ പോകാനുള്ള സംവിധാനം അവർ തന്നെ ചെയ്യുക. ഇനി ഒരു അണക്കെട്ടുണ്ടാക്കാനുള്ള ചെലവ് താങ്ങാൻ കേരള ജനതക്കാവില്ല. ഇതുമൂലം ഉള്ള പരിസ്ഥിതി പ്രശ്നങ്ങളും താങ്ങാൻ അവിടുത്തെ ജനങ്ങൾക്കുമാവില്ല.l2l ന്യൂസ്‌ എടുക്കുന്ന ഈ നല്ല പ്രവർത്തനത്തിന് അഭിനന്ദനങ്ങൾ.

  • @vishnuk3166
    @vishnuk3166 4 หลายเดือนก่อน +7

    ഈ വീഡിയോ കണ്ടിട്ട് നിങ്ങൾക്ക് ആർക്കെങ്കിലും എന്തേലും രക്ഷപ്പെടണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽ നിങ്ങൾ ഈ പെറ്റീഷൻ ചെയ്യുക mullaperiyar dam petition ഇത് ഗൂഗിളിൽ ഉണ്ട്🙏🥲

  • @ChandranKV-bt2ow
    @ChandranKV-bt2ow 4 หลายเดือนก่อน +12

    കേരളത്തിലെ പ്രമുഖ ചാനലുകാരെല്ലാം ഈ കൊള്ളക്കാരന് കൂട്ടാണ് ഇത്രയും മനസ്സിലാകുന്ന ഭാഷയിൽ കാര്യങ്ങൾ അറിയിക്കുന്ന ഈ ചാനലിന് അഭിവാദനങ്ങൾ

  • @robingeorgekottackal1903
    @robingeorgekottackal1903 4 หลายเดือนก่อน +12

    I'm fed up with the endless social media videos about the Mullaperiyar dam issue. It's time to move beyond planning and take concrete action. In a state with a population of over 3 crores, Why haven't at least 30 lakh people signed the petition. The apathy is staggering, especially since this is a solvable problem that requires immediate attention and collective effort."

  • @ashajose7798
    @ashajose7798 4 หลายเดือนก่อน +27

    കുറെ ജനങ്ങൾക്കു അറിയില്ല, ഇതിനു വേണ്ടി എന്താ ചെയേണ്ടത് എന്ന്, എന്തിനും തയ്യാറായി മുൻപോട്ടു വരാൻ കുറെ ആളുകൾ ഉണ്ട്, അവരെ മുൻപോട്ടു നയിക്കാൻ ആരുമില്ല.

  • @maryjohn5975
    @maryjohn5975 4 หลายเดือนก่อน +22

    sun il non 1000 നന്ദി എന്നും ഇക്കാര്യത്തിൽ മുൻ ഗണന കൊടുക്കണം മുല്ലപ്പെരിയാർ പൊട്ടും ഉറപ്പാണ് കേരളം മൊത്തം നശിക്കും പൊട്ടും പൊട്ടും 100 % ഉറപ്പ്.

    • @acv1
      @acv1 4 หลายเดือนก่อน +1

      💯 💯 💯

  • @johnsonouseph7631
    @johnsonouseph7631 4 หลายเดือนก่อน +42

    ജഡ്ജിമാർ എഞ്ചിനീയറിംഗ് കൂടി പഠിച്ചിട്ടു വേണം ഇതിനു വിധി എഴുതാൻ. 😢😢😢

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ 4 หลายเดือนก่อน

      146അടി ആക്കി ഉയർത്തി യ... വിധി... ആണ്...####വാസം ആയത് 🤔🤔🤔

    • @josemm4774
      @josemm4774 4 หลายเดือนก่อน

      എല്ലാവരും പച്ച കള്ളം പ്രചരിപ്പിക്കുകയാണ്. വിദഗ്ധരുടെ reportinteഅടിസ്ഥാനത്തിൽ ആണ് സുപ്രീം കോടതി വിധിച്ചത്.

    • @minigopi7562
      @minigopi7562 4 หลายเดือนก่อน

      ​@@josemm4774ഏതിനും ഒരു അവസാനം ഉണ്ടെടോ

    • @TheSoulPunisherUno
      @TheSoulPunisherUno 4 หลายเดือนก่อน

      ഈ "വിദഗ്ധര്" manipulated ആയില്ലെന്ന് പറയാൻ സാധിക്കുമോ? Don't be so naive​@@josemm4774

  • @minisivadas769
    @minisivadas769 4 หลายเดือนก่อน +14

    പിണറായിയെയും സ്റ്റാലിനെയും മുല്ലപ്പേരിയറിന്റെ താഴെ താമസിപ്പിക്കണം അതാണ് വേണ്ടത്

    • @saraladevi5085
      @saraladevi5085 4 หลายเดือนก่อน

      Correct. Well said

  • @Suja-g8k
    @Suja-g8k 4 หลายเดือนก่อน +4

    പ്രിയ സുകൃത്തുക്കളെ വയനാട്ടിലെ ദുരന്തം കണ്ടു നിങ്ങൾ ഓരോരുത്തരെയും പോലെ ഞാനും ഭയന്നിരിക്കുകയാണ് നമ്മുടെ ഒരുപാടുസഹോരങ്ങളും കുഞ്ഞുമക്കളും ഇന്ന് ഈ ഭൂ മുഖത്തില്ല, ജീവൻ തിരിച്ചു കിട്ടിയവരോ അവരുടെ ഉറ്റവരും കുഞ്ഞുങ്ങളും നഷ്പ്പെട്ട വേദനയിൽ മരിച്ചു ജീവിച്ചുകൊണ്ടിരിക്കുന്നു. ഇതെല്ലാം നമ്മുടെ കണ്ണിന് മുൻപിൽ കണ്ടുകൊ ണ്ടിരിക്കുന്ന സത്യങ്ങലാണ് ഡാം പൊട്ടിയാൽ പ്രിയ സഹോദരങ്ങളെ ഇതിലും വലിയതാണ് ഒരു വലിയ ജനത നേരിടാൻ ഇരിക്കുന്നത് ഇതു യഥാർഥ്യമാണ്, ജാതിയും മതവും രാഷ്ട്രിയവും മറന്നു നമ്മൾ ഓരോ ദുരന്തകളെയും നേരിടുന്നതുപോലെ നമ്മുക്ക് ദുരന്തങ്ങൾ വരുന്നതിനു മുൻപേ ഒറ്റകെട്ടായി പോരാടണം,
    നമുക്ക് ജീവിക്കേണ്ടേ. ...നമ്മുടെ കുഞ്ഞുമക്കൾക്കും

  • @BennyMuthumarathil-h5i
    @BennyMuthumarathil-h5i 4 หลายเดือนก่อน +13

    ദൈവത്തിന് അറിയാമെങ്കിൽ ഇനി ആരും ഇടപെടണ്ട ലോ... കോടതി പോലും ഇടപെടണ്ടല്ലോ... എല്ലാംദൈവത്തിൽ സമർപ്പികൂ👍

  • @stonexgalleria1435
    @stonexgalleria1435 4 หลายเดือนก่อน +17

    മുഖ്യമന്ത്രിയും കുടുംബവും ഉടനെ എറണാകുളത്ത് മാറിത്താമസിക്കണം ,ഞങ്ങളീ അനുഭവിക്കുന്ന മാനസിക സംഘർഷം നിങ്ങളും അനുഭവിക്കണം

  • @VargheseMP-fy8bw
    @VargheseMP-fy8bw 4 หลายเดือนก่อน +28

    മൂന്നാമത്തെ ചേട്ടൻ പറഞ്ഞത് സത്യമാണെന്ന് തന്നേ തോന്നുന്നു.

    • @mathewarakkal3106
      @mathewarakkal3106 4 หลายเดือนก่อน +1

      തമിഴ്നാട് സർക്കാരിൽ നിന്ന് എന്തെങ്കിലും അനർഹമായി കൈപ്പറ്റിയിട്ടുണ്ടെങ്കിൽ അത് അന്വേഷിച്ചറിഞ്ഞ് ആ പകൽ മാന്യന്മാരെ ജനങ്ങളുടെ മുന്നിലേക്ക് കൊണ്ടുവരണം

  • @AbdulSalam-n8w
    @AbdulSalam-n8w 4 หลายเดือนก่อน +2

    പ്രിയപ്പെട്ട മലയാളികളെ മുല്ലപ്പെരിയാർ തകർന്നാൽ ഉള്ള വബിശത്ത് നമുക്ക് ചിന്തിക്കാൻ പോലും പറ്റാത്തതാണ്. ഈ കാര്യത്തിൽ നമുക്കെല്ലാവർക്കും ഒരുമിച്ചു കൂടെ

  • @josekurian348
    @josekurian348 4 หลายเดือนก่อน +18

    ജസ്റ്റീസ് കെ റ്റി തോമസിൻ്റെ ബന്ധുക്കൾക്ക് തമിഴ്നാട്ടിൽ എസ്റ്റേറ്റ് ഉണ്ട്.

    • @shebaabraham687
      @shebaabraham687 4 หลายเดือนก่อน +3

      ഇപ്പോൾ അദ്ദേഹം റിട്ടയർ ചെയ്തല്ലോ അതും ഇതുമായി എന്ത് ബന്ധം ഇന്നത്തെ രാഷ്ട്രീയ നേതാക്കൾക്ക് അതിൽ കൂടുതൽ ക സ്ഥലങ്ങളുണ്ട്

    • @renjithrenji4407
      @renjithrenji4407 4 หลายเดือนก่อน +1

      ഒരുത്തനെയും വെറുതെ വിടരുത് ജനങ്ങളെ ദ്രോഹിച്ചിട്ടു ഒരുത്തനും സുഖിക്കാൻ അനുവദിക്കരുത്.

  • @user-fe9_uthamannair81
    @user-fe9_uthamannair81 4 หลายเดือนก่อน +13

    ജനങ്ങളുടെ ഒത്ത് ഒരുമയും കൂട്ടായ്മായും ഉണ്ടെങ്കിൽ സാതിക്കാൻ പറ്റാത്തതായി ഒന്നും ഇല്ല. അതിന് ഒരു ചെറിയ ഉദാകരണം തമിൾ നാട്ടിലെ ജെല്ലി കേട്ടു വിഷയം. ഒരു മനുഷ്യ എത്രെയോ വർഷമായി അലമുറ ഇടന്നു മുല്ല പെരിയാർ സംബന്ധിച്ചു. Adv റേസൽ ജോയ് 👌

  • @ajayamalini7585
    @ajayamalini7585 4 หลายเดือนก่อน +1

    പ്രാർത്ഥനയല്ല, പ്രവർത്തി യാണ്‌ വേണ്ടത്, അതിനാണല്ലോ ദൈവം മനുഷ്യന് ബുദ്ധി നൽകിയത്

  • @reenamathew536
    @reenamathew536 4 หลายเดือนก่อน +4

    എത്രയും പെട്ടന്ന് എന്തെങ്കിലും ചെയ്യാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു,

  • @paulsonkp-qs8gn
    @paulsonkp-qs8gn 4 หลายเดือนก่อน +5

    Strong comments
    God bless you.

  • @pradeepbabu2327
    @pradeepbabu2327 4 หลายเดือนก่อน +2

    അടുത്ത ഇലക്ഷന് സ്വതന്ത്ര സ്ഥാനാർഥികളെ വിജയിപ്പിക്കുക..... ഇനി പ്രതിഷേധിക്കുന്ന നമുക്ക് ഒരു പാർട്ടിയുമില്ല 👌👌👌👌

  • @sudharevathy8370
    @sudharevathy8370 4 หลายเดือนก่อน +14

    ഈ കോടതികളും അവരുടെ ഒടുക്കത്തെ വിധികളും നാടിന്റെ നന്മയ്ക്കു വേണ്ടിയാണോ???????????????????

    • @JojiJoj-z2t
      @JojiJoj-z2t 4 หลายเดือนก่อน +2

      നശിച്ച നാട് നശിച്ച നിയമം നശിച്ച കോടതികൾ 🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮

  • @carmelchurchofgodccgminist9469
    @carmelchurchofgodccgminist9469 4 หลายเดือนก่อน +8

    Yes True

  • @bennythomas2789
    @bennythomas2789 4 หลายเดือนก่อน +28

    മഴ മാറുമ്പോൾ ഈ ചർച്ച എല്ലാം നിൽക്കും. എത്ര കണ്ടതാ.😅

    • @Brockey-r7n
      @Brockey-r7n 4 หลายเดือนก่อน +6

      Ayn mazha kazginjillalloo.. August karkidagam thodangi alle ollu porathenu megha visfodanam boomikulukam nyoona mardham.. Ithavana theerum💯

    • @bennythomas2789
      @bennythomas2789 4 หลายเดือนก่อน +3

      അതല്ല ചെയ്യേണ്ടത്, കേരളത്തിലെ ജനങ്ങൾ കക്ഷി രാഷ്ട്രീയ ഭേദമന്യേ മുല്ലപ്പെരിയാർ ഡാമിന് ഒരു തീരുമാനം ഉണ്ടായില്ലെങ്കിൽ ഞങ്ങൾ ഒരു പാർട്ടിക്ക് വോട്ട് ചെയ്യില്ല എന്ന് ജനങ്ങൾ പ്രതിജ്ഞ എടുക്കണം. അപ്പൊ കാര്യങ്ങളൊക്കെ നടക്കും.
      ഇല്ലെങ്കിൽ മഴ വരുമ്പോൾ മാത്രം പൊങ്ങുന്ന ഒരു വികാരമായി മാറും മുല്ലപ്പെരിയാർ

  • @joseav5472
    @joseav5472 4 หลายเดือนก่อน +4

    Please go forward for immediate government action in making dam prorection🙏🙏🙏

  • @bijunambiar4995
    @bijunambiar4995 4 หลายเดือนก่อน +4

    32 വയസ്സുള്ള വിവാഹം കഴിയാത പെൺകുട്ടി ഉള്ള രക്ഷിതാക്കൾ മുല്ലപ്പെരിയാർ ഭാഗത്ത് ഉണ്ടങ്കിൽ ശ്രദ്ധിക്കുക.. വിവാഹം കഴിക്കാൻ ഞാൻ തെയ്യാറാണ് ,നിങ്ങളുടെ ഫാമിലിക്ക് മലബാറിലെ എൻ്റെ വീട്ടിലേക്ക് താമസവും മാറ്റാം..❤

  • @rajeevps934
    @rajeevps934 4 หลายเดือนก่อน +4

    ജയളിത മരിക്കും മുൻപ് നമ്മുടെ എഞ്ചിനീയർ മാർ ഫിറ്റ്നസ് ന്റെ പേരിൽ കോടിക്കണക്കിനു tamil നാട് ന്റെ പക്കൽ നിന്നും മേടിച്ചിട്ടുണ്ട് എന്നു പറഞ്ഞിട്ടുണ്ട്. ജനങ്ങൾ തെരുവിൽ ഇറങ്ങാതെ അധികാരവർഗം കണ്ണ് തുറക്കില്ല. രാഷ്ട്രീയo രണ്ടു സംസ്ഥാങ്ങൾ തമ്മിൽ സ്പർദ്ദ വളർത്താൻ മാത്രമേ ഉപകരിക്കൂ. 😢😢😢😢

  • @fathimathzuhrabi8794
    @fathimathzuhrabi8794 4 หลายเดือนก่อน +1

    De commision ചെയ്യും വരെ wait cheyyathe strengthening works cheyyuka. D/S side cracks നന്നായി concrete cheyyam , reinforcement use cheyyam

  • @RejaniUmesh
    @RejaniUmesh 4 หลายเดือนก่อน +3

    ഡാമിന്റെ താഴ്ന്ന സ്ഥലങ്ങളിൽ താമസിക്കുന്നവരുടെ അവസ്ഥ ഒന്ന് ഓർക്കുക കുഞ്ഞു മക്കളെയും ചേർത്ത് പിടിച്ചു ഉറങ്ങാതെ കഴിയുന്ന എത്രയോ പേരുണ്ട്, ഞാനും ആ നാട്ടുകാരി ആരുന്നു

  • @ജെറമിയ
    @ജെറമിയ 4 หลายเดือนก่อน +6

    ആരെങ്കിലും തയാറാണോ നമുക്ക് യുവാക്കൾ എല്ലാം കൂടി ഇതിനു വേണ്ടി സമരം start ചെയാം അല്ലെങ്കിൽ അറബി കടലിൽ ലെ ഓളം എണ്ണം

    • @MALLU_TRAVELWORLD
      @MALLU_TRAVELWORLD 4 หลายเดือนก่อน

      Njan ready

    • @suprankk4313
      @suprankk4313 4 หลายเดือนก่อน

      ​@@MALLU_TRAVELWORLDഞാൻ

    • @rajanm.g4563
      @rajanm.g4563 4 หลายเดือนก่อน

      കുറച്ച് ആളുകൾ ഇറങ്ങൂ.. ബാക്കി എല്ലാവരും പിറകെ ഇറങ്ങും.. Comment ഇട്ടിട്ട് കാര്യമില്ല. ഇനിയെങ്കിലും സംഘടിതമായി ജീവന് വേണ്ടി പോരാടുക...

  • @joseantony9352
    @joseantony9352 4 หลายเดือนก่อน +4

    ഡാം പൊട്ടുകയോ പൊട്ടാതിരിക്കുകയും ആകാം അതല്ല ആവശ്യം പണിതവൻ കൊടുത്ത ആയുസ് 50 വർഷം,, ഇനി ദൈവത്തിന്റെ ഷേമയെ പരീഷിക്കരുത് പുതിയ ഡാം അത് കേരളത്തിന്‌ അവകാശം തമിഴ് മക്കളെ അല്ലേൽ അനുഭവിക്കും ശരിക്കും അനുഭവിക്കും 😢😢😢

  • @marycs8318
    @marycs8318 4 หลายเดือนก่อน +1

    Hallelujah! It is the immediate and very crucial problem that the nation is facing now. Let the people of the entire nation unite unite to speak and support the governments to solve this.

  • @MathewKurian-s9o
    @MathewKurian-s9o 4 หลายเดือนก่อน +7

    Get Ready for Next Pirivu...of our Kerala Leaders.

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei 4 หลายเดือนก่อน +3

    തമിഴ്നാടിന് മാസം 10 കോടി രൂപ നഷ്ടമാകുന്നതാണ് മുല്ലപ്പെരിയാർ ഡാം ഡി കമ്മീഷൻ ചെയ്യാൻ തമിഴ് നാടിനെ ഭയപ്പെടുന്നതെങ്കിൽ ആ 10 കോടി കേരളത്തിന്‌ വേണ്ടാ എന്ന് കേരളീയർ ഒരേ സ്വരത്തിൽ പറയണം. "നമുക്ക് കേരളീയരുടെ ജീവനാണ് വലുത്"🙏🙏🙏

  • @elizabethbiju4769
    @elizabethbiju4769 4 หลายเดือนก่อน +1

    Wishing all the best and praying that this movement becomes noted in history for its success 🙏

  • @a12bd23
    @a12bd23 4 หลายเดือนก่อน +2

    Very clear comments thanks alot

  • @anilajacob1471
    @anilajacob1471 4 หลายเดือนก่อน +2

    Awake and fight for it… built it for 50 years but now it is the 129 th year. All should join together and raise voice . Those who pleased the authorities fulfilled their personal interests.

  • @AbrahamKochin
    @AbrahamKochin 4 หลายเดือนก่อน +3

    People should come forward and fight for the cause, irrespective of anything .

  • @DhanamLekshmi-ef4dk
    @DhanamLekshmi-ef4dk 4 หลายเดือนก่อน

    വളരെ നല്ല കാര്യമാണ്

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 4 หลายเดือนก่อน +3

    മുല്ലപെരിയാർ പരിഹാരത്തിനായി പുതിയ ഡാം പണികഴിപ്പിക്കുക എന്നത് മറന്നേക്കൂ 🙏അത് നാളെ ഇതിലും വലിയ ഭീഷണിയാകും,,, അതുകൊണ്ട് അറിവുള്ളവർ പറയുന്നതുപോലെ ടണൽ പണിതു പ്രശ്നം പരിഹരിക്കുകയാണ് നല്ലത് ❤️🙏❤️

  • @sujanyamp4813
    @sujanyamp4813 4 หลายเดือนก่อน +2

    ഇതിന് പ്രതികരിക്കാൻ ഇടുക്കി ജില്ലകാർ മാത്രം അല്ല കേരളജനത മൊത്തം ഉണ്ട്‌.... ഏത്‌ സമരം വേണമെങ്കിലും സ്റ്റാർട്ട്‌ ചെയ്തോളൂ...

  • @binucharley
    @binucharley 4 หลายเดือนก่อน +2

    Supreme Court Judge, CM of both states must put their families to stay in any of dam down stream areas for assuring public....

  • @jessyjoseph2880
    @jessyjoseph2880 4 หลายเดือนก่อน +26

    പിണറായി യെ അവിടെ കൊണ്ട് ഇരുത്തണം ഇതൊക്കെ കേൾക്കാൻ പിണത്തിന് ചെവിയൂ ണ്ടോ എല്ലാ അവന്റെയും കീശേൽ നല്ല തുക കിട്ടി

    • @mridullaksh9525
      @mridullaksh9525 4 หลายเดือนก่อน

      രാജ്യത്തിനു തന്നെ നാഷനഷ്ടം ഉണ്ടാകാൻ സാധ്യത ഉള്ള ഈ അവസ്ഥയിൽ കേന്ദ്രം എന്തു കൊണ്ട് വേണ്ട ആക്ഷൻ എടുക്കുന്നില്ല

    • @alantonoble8005
      @alantonoble8005 4 หลายเดือนก่อน

      ​@@mridullaksh9525Tamil Nadu ahn main preshnam avarak ee karar koduthan arkum onnum cheyan pattathe

  • @ambujakshanvn2810
    @ambujakshanvn2810 4 หลายเดือนก่อน +2

    ഇപ്പോൾ കേരളത്തിലെ ജനങ്ങളുടെ ജീവന് വില കല്ലിക്കാതെ കേരളം ആവശ്യപ്പെട്ടിട്ടും പുതിയ ഡാം പണിയാൻ പരിസ്ഥിതി പഠനം നടത്താൻ അനുമതി നൽകാത്ത കേന്ദ്ര സർക്കാർ ആണ് ഒന്നാമതായി തടസം രണ്ടാമത് കോടിക്കണക്കിന് രൂപ നമ്മുടെ കേരളത്തിൻ്റെ വെള്ളം വിറ്റ് ലാഭമുണ്ടാക്കുന്ന മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത തമിഴ് നാട് മൂന്നാമത് തടസം ചില ചിത്തലെടുത്ത പേപ്പറുകളുടേയും കാലഹരണപ്പെട്ട കരാറിൻ്റെ യും പേരിൽ പൊട്ടക്കിണറ്റിലെ തവളയെ പ്പോലെ വിധി പറഞ്ഞു പണിയാൻ സമ്മതിക്കാത്ത സുപ്രീം കോടതി ജഡ്ജിമാർ ഇവരാണ് ഇതിൻ്റെ യഥാർത്ഥ തടസക്കാൾ അല്ലാതെ തലക്കു വെളിവില്ലാത്തവരെ പോലെ പിണറായി വിജയനെ ചിത്ത പറഞ്ഞിട്ടു എന്ത് കാര്യം

  • @santhoshk1599
    @santhoshk1599 4 หลายเดือนก่อน +8

    ഇനിയും ജനങ്ങളെ ഇനിയും വോട്ട് ചെയ്യാൻ പാടില്ല ഞാനും ഒരു സാധാരണക്കാരനാണ് ഇത് പൊട്ടിയാൽ ഈമെയിൽ ഇരിക്കുന്ന ഭരണാധികാരികൾ ഒന്നും സംഭവിക്കാൻ പോണില്ല ഈ നാട്ടീന്ന് നമ്മളെ തുടച്ചുനീക്കാനാണ് ഏത് സർക്കാരും ശ്രമിക്കുന്നത് ഇനി ഇനി നമ്മൾ ജനങ്ങളും മനസ്സിലാക്കണം ഇതിനു ഉത്തര വാദികൾ സർക്കാരാണ്

  • @ambujakshanvn2810
    @ambujakshanvn2810 4 หลายเดือนก่อน +3

    മന്ദ ബുദ്ധികൾ ഒരു കാര്യം മനസിലാക്കണം ഈ ഡാം കേരളത്തിലെ ഭരണ പ്രതിപക്ഷ കള്ളികൾ വിചാരിച്ചാൽ മുല്ലപ്പെരിയാറിൻ്റെ ഒരു തരി മണ്ണു പോലും തൊടാൻ പറ്റില്ല. ഇന്ത്യ ഭരിക്കുന്ന കേന്ദ്ര സർക്കാർ മാത്രം വിചാരിച്ചാൽ ഇന്ത്യയിലെ കാലഹരണപ്പെട്ട അണക്കെട്ടുകൾ പ്രത്യേകിച്ച് 136 വർഷത്തോളം പഴക്കമുള്ള കേരളത്തെ അപ്പാടെ നശിപ്പിക്കാൻ ശേഷിയുള്ള ഈ ജലബോംബ് ഉൾപ്പടെ അപകടാവസ്ഥയിലുള്ള വ പുതുക്കി പ്പണിയാൻ ഒരു നിയമം പാസാക്കിയാൽ നമിഴ് നാട്ടിനോ സുപ്രീം കോടതിക്കോ പിന്നെ മുല്ലപ്പെരിയാറിൻ്റെ കാര്യത്തിൽ എതിര് നിൽക്കാൻ പറ്റില്ല. ഇതാണ് സത്യം ഇതു മാത്രമാണ് സത്യം എന്നിരിക്കെ ആടിനെ പട്ടിയാക്കുന്ന രീതിയിൽ തെറ്റായ പ്രചരണം നടത്തി കേരള സർക്കാരിനെ കുറ്റപ്പെടുത്തുന്ന വിവരദോഷികളോട് ഒന്നെ എനിക്ക് പറയാനുള്ളൂ നി ഞൾ സത്യത്തെ മറച്ച് വച്ച് ആട്ടിൻ തോലിട്ട ചെന്നായ്ക്കളെ പ്പോലെ ജനത്തെ തെറ്റിദ്ധരിപ്പിക്കരുത്

  • @tapaulose9843
    @tapaulose9843 4 หลายเดือนก่อน

    . 100%Sarianu, Ellavarkum ariyam but
    Arum, onnum nadatilla, Njangalum. Olichupokunnakoottathil pettavaranu. God alon help us., Thaks U Bro for Your valueble repot.❤❤❤❤

  • @pathukutty73
    @pathukutty73 23 ชั่วโมงที่ผ่านมา +1

    ഡാമിൻറെ മുൻഭാഗത്ത് താഴ്ഭാഗം മുതൽ മുകൾ ഭാഗം ഡാമിൻറെ അതേ കനത്തിൽ കമ്പിയിട്ട് ചേർത്തുവച്ച് കോൺക്രീറ്റ് ചെയ്ത് ഡാമിന് പകുതിയെങ്കിലും ഡാമിന് ചെയ്തില്ലെങ്കിൽ ഡാം തള്ളപ്പെടും കേരളം വെള്ളപ്പൊക്കം ഉണ്ടാകും അതുപോലെ തമിഴ്നാട്ടിലും വെള്ളപ്പൊക്കത്തിന് സാധ്യത അതുകഴിഞ്ഞാൽ തമിഴ്നാട്ടിൽ കൊടും വരൾച്ച നേരിടേണ്ടി വരും

  • @nsmedia8973
    @nsmedia8973 4 หลายเดือนก่อน

    കേരള govt എന്തുകൊണ്ട് കണ്ണ് തുറക്കുന്നില്ല
    Govt നു മുല്ലപെരിയാർ പൊട്ടില്ല എന്ന് ഇത്ര ഉറപ്പുണ്ടേൽ സ്വന്തം വീട്ടുകാരെയും കുടുംബക്കരെയും അവിടെ കൊണ്ട് പോയി താമസിപ്പിക്കുവാൻ പറ്റുമോ😡😡😡😡

  • @paulsonkj3061
    @paulsonkj3061 4 หลายเดือนก่อน +1

    കേരള ജനതക്ക് വേണ്ടി, കുഞ്ഞുങ്ങൾക്കു വേണ്ടി മുല്ലപെരിയാർ ന് വേണ്ടി കേരള ജനത സമ്പൂർണ BANDH നടത്തുക പ്ലീസ് 😭😭😭

    • @ammu78216
      @ammu78216 4 หลายเดือนก่อน

      Yes

  • @kadanthottujoji
    @kadanthottujoji 4 หลายเดือนก่อน +2

    വിദേശത്തുള്ള ഞങ്ങൾ കേരളത്തിൽ മഴയാണെന്നു കേൾക്കുമ്പോൾ തന്നെ ഓരോ നിമിഷവും അനുഭവിക്കുന്ന tention പറഞ്ഞറിയിക്കാൻ വയ്യാ. ഞങ്ങളുടെ മക്കളും വേണ്ടപ്പെട്ടവരും കേരളത്തിലെ നമ്മുടെ സ്വന്തം ജനതയും എല്ലാം മുല്ലപ്പെരിയാർ ഭീഷണി നേരിടുമ്പോൾ എങ്ങനെ സമാധാനമായിരിക്കാൻ സാധിക്കും. നമ്മുടെ നാട്ടിൽ ജീവിക്കാൻ മാർഗ്ഗം ഇല്ലാത്തതുകൊണ്ട് വിദേശത്ത് ജോലിചെയ്യാതെ പറ്റില്ലല്ലോ. മുല്ലപെരിയാർ ഡാം ഡികമ്മീഷൻ ചെയ്യാൻ എന്ത് വിലകൊടുക്കാനും ഞങ്ങൾ തയ്യാറാണ്.

  • @arathi4030
    @arathi4030 4 หลายเดือนก่อน +1

    Currect sir ❤❤❤❤

  • @annakuttyulahannan2714
    @annakuttyulahannan2714 4 หลายเดือนก่อน +1

    Sir now there is no more time to wait what he informed is correct.Dam already Expiry date over.now we should action &for the protection.God please protect each &everybody.

  • @vk9141
    @vk9141 4 หลายเดือนก่อน +10

    ഒരു ചെറിയ ഭൂചലനം മതി എല്ലാം തരാൻ : അതു് വരാതിരിക്കട്ടേ!🙏🙏🙏

  • @josephmanuel7047
    @josephmanuel7047 4 หลายเดือนก่อน +2

    ആരെന്തുപറഞ്ഞാലും ഇവിടെ ഒന്നും നടക്കില്ല, വെറും വനരോദനം മാത്രംദിവസങ്ങൾ എണ്ണിക്കൊണ്ടാൽമതി ആരേയും ഭയപ്പെടുത്താൻ പറയുന്നതല്ല,ഒരു നഗ്നസത്യംമാത്രം.അത് അംഗികരിക്കാൻ മനസുകൊണ്ട് തയ്യാറാകുക
    എന്നുമാത്രം. നമ്മുടെ ഭരണാധികാരികൾ നമ്മെള നേരത്തേതന്നെ വിറ്റു കാശാക്കി.ആ പണം അവർക്കു പ്രയോജനപ്പടുകയില്ലെന്നുംഅവരുംകൂടി ഈ നാശത്തിൻെറ ഭാഗമായി ഒടുങ്ങുമെന്നും അവർ മനസിലാക്കുന്നില്ല. തിവനന്തപുരത്തിരിക്കുന്നവരെ ഇതു ബാധിക്കില്ല എന്നാണ് അവർ കരുതുന്നത്.പക്ഷേ കേരളം മുഴുവനുംലകഷദീപ്കർണാടകത്തിൻെറ കുറേ ഭാഗങ്ങൾ ശ്രീലങ്ക ഇവയെല്ലാം disasrerൻെഭാഗമാകും.തമിഴ്നാടിൻെറ കേരളത്തോളം വിസ്തീർണ്ണമുള്ള പ്രദേശം മുഴുവനും ഊഷരഭൂമിയായിത്തീരം അതേപ്പറ്റി അവരും ചിന്തിക്കുന്നില്ല.അവർക്കുണ്ടാകാൻപോകുന്ന നാശത്തെ അവരെ ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞാൽ അവർ എന്തിനും സമ്മതിക്കും കാരണം അവിടത്തെ ഭരണാധികാരികൾ ജനങ്ങൾക്കുവേണ്ടി ഭരിക്കുന്നവരാണ്.65 TMC.ജലം ഒറ്റയടിക്ക് കടലിലേക്ക് ചെല്ലുമ്പോൾ ഉണ്ടാകുന്ന തള്ളൽ ചിന്തിക്കിവുന്നതിനപ്പുറമാണ്.ഭുമിമുഴുവനും പരന്നുകിടക്കുന്ന അതിഭീകരമായ പ്രഷറുള്ള ജലത്തിൻെ ചെറുത്തുനില്പ് എത്ര വലുതായിരിക്കും.അതു സുനാമിയായിതിരിച്ചടിക്കും. അത് സഹ്യപർവ്വതം വരെ തിരിച്ചെത്തുകയില്ല എന്നാരുകണ്ടു.അങ്ങനെവന്നാൽ....പറഞ്ഞിട്ടു പ്രയോജനമില്ല.അനുഭവിക്കാൻ തയ്യാറെടുക്കുകമാത്ര നമ്മുടെ മുമ്പിലുള്ള മാർഗ്ഗം.നമ്മുടെ ഭരണാധികാരികൾ....!😢

  • @SunitaSunita-r3m
    @SunitaSunita-r3m 4 หลายเดือนก่อน +3

    സത്യം

  • @peace7734
    @peace7734 3 หลายเดือนก่อน

    Make a spill way with a very strong shutter. To stop the water on its path. The area can be used as solar farm.
    It will be cost effective and will generate income. A public co-operative company can easily do it 🙏

  • @Paul-sp2io
    @Paul-sp2io 4 หลายเดือนก่อน +11

    Cp i അന്ത കലാലത്തു oru m p ഇപ്പോൾ c p m ന് 2 m p വർഷം 25 കോടി പിണറായിക്ക് അതു മതി

  • @aleyammadavid1957
    @aleyammadavid1957 4 หลายเดือนก่อน +1

    നമ്മടെ അടമ്പക്കണ്ണന്റെ കണ്ണു തുറക്കാൻ പാടാണ്. നമുക്ക് ദൈവത്തോട് പറയാം... സുനിൽജിക് ഫുൾ സപ്പോർട് കഴിവും പ്രാപ്തിയുമുള്ള നല്ല മനുഷ്യരെ ദൈവം ഒരുക്കട്ടെയെന്നു പ്രാർത്ഥിക്കാം 🙏🙏

  • @jeenathomas3935
    @jeenathomas3935 4 หลายเดือนก่อน

    3rd person chettan paranjathu💯💯💯☝️well said chetta true words🙏🙏🙏🙏

  • @rajanirnair3524
    @rajanirnair3524 4 หลายเดือนก่อน

    Valare nannayi paranju correct Anu santhosham pettannu ellam sariyayi nadamnamathi

  • @johnazhakkattil4668
    @johnazhakkattil4668 4 หลายเดือนก่อน +2

    Good movement, all support

  • @thamanaiqbal8893
    @thamanaiqbal8893 4 หลายเดือนก่อน

    ❤❤❤ബിഗ് സല്യൂട്ട്

  • @jamesp.j1489
    @jamesp.j1489 4 หลายเดือนก่อน +2

    Go for Immediate remedy on Mullapdriyar Dam Disaster Please Legisature, Executive, andJUDICIORY

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 4 หลายเดือนก่อน

    ഇതിൽ പറഞ്ഞ എല്ലാവർക്കും നന്ദി 🙏എല്ലാവരും പറഞ്ഞ കാര്യങ്ങൾ ഹൃദയസ്പർശി യായിരുന്നു ❤️❤️❤️🥰🥰🥰🥰🥰

  • @titusvarghese1854
    @titusvarghese1854 4 หลายเดือนก่อน +3

    തമിൾനാട് വെള്ളം കൂടിക്കാതെ ചാകും.... കേരളം വെള്ളം കുടിച്ചു ചാകും..... നടക്കട്ടെ....

  • @johge02
    @johge02 4 หลายเดือนก่อน +1

    Let us try our best to save everyone from the next floor & crisis.

  • @indirareghudas601
    @indirareghudas601 3 หลายเดือนก่อน

    ജാതിമത രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒറ്റ കെട്ടായിനിന്ന്പ്രവർത്തിക്കുക. കേരള മുഖൃൻ്റെകണ്ണുതുറപ്പിക്കാൻ
    ്് ആവശൃമെൻക്കിൽസമരം ചെയ്യാം.fullsupport

  • @SS-wu2ej
    @SS-wu2ej 4 หลายเดือนก่อน +2

    Supreme court inte directives anusarchalle pattoo. Namukku valaathum cheyyan pattumo aavo?

  • @sunipradeep6184
    @sunipradeep6184 4 หลายเดือนก่อน +2

    Thanks sir.ehupole.nadakanam

  • @annammajoseph4145
    @annammajoseph4145 4 หลายเดือนก่อน

    ഈ movement നു vendi പ്രവർത്തിക്കുന്ന എല്ലാവർക്കും എല്ലാ ആശംസകളും നേരുന്നു ഒപ്പം പ്രാർത്ഥനയും.

  • @ElsyElsy-x7l
    @ElsyElsy-x7l 4 หลายเดือนก่อน +1

    Sunil. Sir ella bhavukangalim. nerunnu. God. bles you

  • @simirahul8021
    @simirahul8021 4 หลายเดือนก่อน +4

    Super sir

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 4 หลายเดือนก่อน +1

    ബെൽ ബട്ടനും അമർത്തി 🙏❤️🥰

  • @SunilBalakrishnan-d1w
    @SunilBalakrishnan-d1w 4 หลายเดือนก่อน +1

    ഇതു നമ്മളുടെ ആവശ്യം ഒന്നായി നിൽക്കുക 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @blessyeleyas1032
    @blessyeleyas1032 4 หลายเดือนก่อน +2

    Good luck sir

  • @ManuelLoidpaiva
    @ManuelLoidpaiva 4 หลายเดือนก่อน

    എല്ലാം വേഗം ആകട്ടെ