മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി അഡ്വ.റസ്സല്‍ ജോയി l Mullaperiyar dam

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • മുല്ലപ്പെരിയാർ; പിണറായിക്കൊരു മറുപടി; അഡ്വ. റസ്സല്‍ ജോയി
    #mullaperiyar #tamilnadu #advrusseljoy #keralagovt #dam

ความคิดเห็น • 8K

  • @anumolsajeev965
    @anumolsajeev965 2 ปีที่แล้ว +6191

    രാഷ്ട്രീയം നോക്കാതെ കേരളത്തിലെ ഓരോരുത്തരും ഇദ്ദേഹത്തിനൊപ്പം നിൽക്കണം...
    #Save kerala

    • @abymon4737
      @abymon4737 2 ปีที่แล้ว +25

      Your crct

    • @linceandgibi1833
      @linceandgibi1833 2 ปีที่แล้ว +60

      പിന്നല്ലാതെ.. നമുക്ക് ഒരുമിച്ച് നിൽക്കണം

    • @abdullakunhi6925
      @abdullakunhi6925 2 ปีที่แล้ว +13

      👍

    • @anievarghesevarghese997
      @anievarghesevarghese997 2 ปีที่แล้ว +70

      നമുക്കെല്ലാവർക്കും കൂടി തമിഴ്നാട്ടിലേക്കോ മറ്റോ പോയാലോ????
      ഈ ചെകുത്താൻമാരുടെ സ്വന്തം നാട്ടില്‍ കഴിയുന്നതിലും ഭേദം മറ്റ് എവിടേക്കെങ്കിലും പോകുന്നതാണ് നല്ലത്..

    • @നരസിംഹമന്നാടിയാർ-ശ3ജ
      @നരസിംഹമന്നാടിയാർ-ശ3ജ 2 ปีที่แล้ว +10

      @@anievarghesevarghese997 💯💯💯🙏🙏

  • @TipTop_power_CG
    @TipTop_power_CG 2 ปีที่แล้ว +4200

    കേരളത്തിലെ എല്ല ജനങ്ങളാക്കായി കഷ്ടപ്പെടുന്ന Ad.Rasil Joy കു ഒരു Big Salute......🔥🔥🔥💯💪💪

    • @shinuathira7997
      @shinuathira7997 2 ปีที่แล้ว +42

      Not only salute, namuk support cheyyam adhehathe.

    • @ashhabhi2962
      @ashhabhi2962 2 ปีที่แล้ว +37

      500 മത്തെ like എൻ്റെ ആകട്ടെ. അഡ്വ.റസ്സൽ ജോയ് പോരാളിയാണ്.

    • @joypanakkal465
      @joypanakkal465 2 ปีที่แล้ว +9

      All the best Adv.Rasil Joy .

    • @rinasrinu6243
      @rinasrinu6243 2 ปีที่แล้ว

      @@ashhabhi2962 ११ോ്്ൌൌൈ

    • @vijayamuraleedharan66
      @vijayamuraleedharan66 2 ปีที่แล้ว +5

      All the best sir ad rassel joy

  • @JobzenPadayattil
    @JobzenPadayattil 2 ปีที่แล้ว +9931

    ആയിരം ജീവനിടുക്കുന്നവൻ യോദ്ധാവ് ഒരു ജീവൻ രക്ഷിക്കുന്നവൻ ദൈവം…ലക്ഷകണക്കിന് ജീവൻ രക്ഷിക്കാൻ ഇറങ്ങിയ നിങ്ങൾ ദൈവമാണ് ♥️

    • @minha_nasrin2879
      @minha_nasrin2879 2 ปีที่แล้ว +43

      Crct......

    • @kokushibou4573
      @kokushibou4573 2 ปีที่แล้ว +12

      ♥️

    • @anaghapmon9485
      @anaghapmon9485 2 ปีที่แล้ว +11

      ❤️❤️💯💯

    • @anirudhmahesh2713
      @anirudhmahesh2713 2 ปีที่แล้ว +16

      sathyam

    • @shylajashyla1419
      @shylajashyla1419 2 ปีที่แล้ว +171

      തീർച്ചയായും!!ഇദ്ദേഹം ദൈവതുല്യൻ ആണ്. ഇവിടെ ഭരിക്കുന്ന പരനാറിക്കും, പ്രതിപക്ഷത്തിനും ഇതൊന്നും ശ്രദ്ധയിൽ പെടാൻ സമയം ആയിട്ടില്ല

  • @user-sx9rv4rr9v
    @user-sx9rv4rr9v 2 ปีที่แล้ว +20

    മുല്ലപെരിയാർ ഡി കമിഷൻ ചെയ്യണം. അഭിപ്രായം ഉള്ളവർ ലൈക്കിക്കോ

  • @swapnavijay9158
    @swapnavijay9158 2 ปีที่แล้ว +803

    ഈ സാർ ആണ് യഥാർത്ഥ ഇരട്ട ചങ്ക്‌ൻ..... മലയാളികൾ കൂടെ ഉണ്ട്.... 🙏

    • @footballholic281
      @footballholic281 2 ปีที่แล้ว +4

      💯

    • @hydrix77
      @hydrix77 2 ปีที่แล้ว +5

      Yes!

    • @ak-xy8qb
      @ak-xy8qb 2 ปีที่แล้ว +2

      Carrect

    • @_Nand_aaa
      @_Nand_aaa 2 ปีที่แล้ว +3

      Sir we respect you

    • @freds1134
      @freds1134 2 ปีที่แล้ว +1

      👍👍👍👍👍👍

  • @afnazz
    @afnazz 2 ปีที่แล้ว +2506

    കേരളത്തിലെ എല്ലാ ജനങ്ങളിലെയും രോഷം ആ ഒറ്റ മനുഷ്യനിൽ ജ്വലിക്കുന്നു...🔥

    • @mathewcj9739
      @mathewcj9739 2 ปีที่แล้ว +9

      Correct.

    • @nizanishad179
      @nizanishad179 2 ปีที่แล้ว +5

      👍🙏🙏🙏🙏

    • @SaleedherM
      @SaleedherM 2 ปีที่แล้ว +9

      തീർച്ചയായും..#SaveKeralaBrigade

    • @anishsasindran8938
      @anishsasindran8938 2 ปีที่แล้ว +9

      Oru manushyasnehiyil jwalikkunnu.... 👍👍👍👍👍

    • @sainath4663
      @sainath4663 2 ปีที่แล้ว +6

      Yes👍

  • @roymalex4755
    @roymalex4755 2 ปีที่แล้ว +1784

    ജാതി മത പരിഗണന കൂടാതെ ഈ നല്ല മനുഷ്യ സ്നേഹിയെ നമുക്ക് സപ്പോർട് ചെയ്യാം

    • @arjunvs300
      @arjunvs300 2 ปีที่แล้ว +11

      Athu ndhaa jathiyum mathavum penn kettubbol mathram mathiyo...

    • @masthanjinostra2981
      @masthanjinostra2981 2 ปีที่แล้ว +6

      Adh pariganichum naan support cheyyum.. no problem

    • @subramanniannk9610
      @subramanniannk9610 2 ปีที่แล้ว +6

      തീർച്ചയായും.

    • @MK-xh8nj
      @MK-xh8nj 2 ปีที่แล้ว +20

      മരണത്തിനു എന്ത് ജാതി, എന്ത് മതം.

    • @shamseersha8039
      @shamseersha8039 2 ปีที่แล้ว +9

      @@arjunvs300 ജാതിയും മതവും നോക്കിട്ടാണോ ഇവിടെ എല്ലാവരും പെണ്ണ് കെട്ടുന്നത്?

  • @salykuran1634
    @salykuran1634 2 ปีที่แล้ว +14

    ഞങ്ങൾ ഉണ്ട് sir, പൂർണ്ണ പിന്തുണയോകൂടി സാറിന് ബിഗ് സല്യൂട്ട് 👍👍👍👍👍👍👍

  • @Mr.ARB_23
    @Mr.ARB_23 2 ปีที่แล้ว +649

    നമ്മൾ എല്ലാരും ഈ മനുഷ്യനെ ആണ് support ചെയ്യണ്ടത്.... ഇദ്ദേഹം ആണ് ശെരി ❤️🥺

    • @gopikadavil2194
      @gopikadavil2194 2 ปีที่แล้ว +3

      ഡാം ഉണ്ടക്കാൻ ഇദ്ദേഹത്തിന്റെ കെയറോഫിൽ മലയാളികളെല്ലാം ചേർന്ന് ഒരു ഫണ്ട്‌ ഉണ്ടാക്കുകയാണ് വേണ്ടത്. എല്ലാത്തിനും പണമാണ് ആവശ്യം.എല്ലാവരും ചേർന്നാൽ ഒരു മഹാ ശക്തി ആകും

    • @ഇന്ത്യൻ-ഡ5ഞ
      @ഇന്ത്യൻ-ഡ5ഞ 2 ปีที่แล้ว +1

      😍😍😍

    • @മഹാപുരാണം
      @മഹാപുരാണം 2 ปีที่แล้ว +1

      💯

    • @endgaming3491
      @endgaming3491 2 ปีที่แล้ว +2

      @@gopikadavil2194 😂

  • @jlvlog7405
    @jlvlog7405 2 ปีที่แล้ว +814

    ഏത് മുഖ്യൻ പറഞ്ഞാലും മനുഷ്യ ജീവന് വില കൽപ്പിക്കുന്ന താങ്കളോടൊപ്പം ഞങ്ങൾ ഉണ്ട് 🙏🙏🙏🙏🙏

    • @msvlogs7543
      @msvlogs7543 2 ปีที่แล้ว +4

      Sathyamaayittum💪💪💪🙏

    • @shajinalatheesh95
      @shajinalatheesh95 2 ปีที่แล้ว +3

      പിന്നല്ല.... 🤝🤝

    • @msvlogs7543
      @msvlogs7543 2 ปีที่แล้ว +3

      Nammalkke ee Sirte koode kattakkenilkanam enthanu vendath

    • @shajinalatheesh95
      @shajinalatheesh95 2 ปีที่แล้ว +4

      ഇതും ഒരു പ്രതിഷേധം ആണ്....
      ഏതൊരു ബുദ്ദിമാനേയും ആദ്യം പരിഹസിച്ച ചരിത്രമല്ലെ നമുക്കുള്ളൂ....
      മുല്ലപെരിയാർ എന്ന് കേൾക്കുമ്പോ തന്നെ ഇദ്ദേഹത്തിന്റെ വാക്കുകളാണ് ചെവിയിൽ.....

    • @user-sq5ef1vn5g
      @user-sq5ef1vn5g 2 ปีที่แล้ว +3

      Njanum💪🏻

  • @bindhugopakumar8961
    @bindhugopakumar8961 2 ปีที่แล้ว +627

    ഇദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും കൊടുക്കണേ ദൈവമേ

    • @Muhammadali-mi6ez
      @Muhammadali-mi6ez 2 ปีที่แล้ว +3

      Aameen

    • @Krishnanandhu670
      @Krishnanandhu670 2 ปีที่แล้ว +2

      Athu kanan nammalkkum

    • @ajeeshkm6031
      @ajeeshkm6031 2 ปีที่แล้ว

      സുപ്രിം കേട തി ഉണ്ടാക്കുമോ ഡാമം പോട്ടിയാൽ അതും ഒലിച്ചുപോകുലെ😀😃

    • @HaiderAli-gd6im
      @HaiderAli-gd6im 2 ปีที่แล้ว

      Aameen

    • @medlifethan3030
      @medlifethan3030 2 ปีที่แล้ว

      Ameen ameen

  • @rejithkumarvariathuparambi525
    @rejithkumarvariathuparambi525 2 ปีที่แล้ว +421

    റെസ്സൽ ജോയ് സാറിനെ പോലെയുള്ളവർ നമ്മുടെ മുഖ്യമന്ത്രി ആകണം എന്ന് ആഗ്രഹിക്കുന്നവർ സപ്പോർട്ടും കമന്റും ചെയ്യുക.

    • @kunjaappak4597
      @kunjaappak4597 2 ปีที่แล้ว

      മുഖ്യൻ ആക്കി പിണറായി ആക്കണം എന്നാണോ ,പറയുന്നതെന്താണെന്നു അറിയാമോ ,ജോയ്‌സ്‌ ഇപ്പോൾ എവിടെയാ

    • @anievarghesevarghese997
      @anievarghesevarghese997 2 ปีที่แล้ว +2

      Adv Joy പുതിയ ഡാമിന് വേണ്ടി യാണ് വാദിക്കുന്നത്.. അദ്ദേഹം തമിഴ്‌നാടിന് വേണ്ടിയാണ് വാദിക്കുന്നത് എന്ന് തിരിച്ചറിയുക.

    • @Ammukutty1234-dl2lk
      @Ammukutty1234-dl2lk ปีที่แล้ว

      ഇതു പോലേ ഉള്ളവർ നമ്മുടെ തലപ്പത്തു വേണം ജയ് കേരളജനത ജയ് ജയ് റസ്സൽ ജോയ് സാർ 🌹🌹🙏🙏💐💐💐

    • @bibinu1219
      @bibinu1219 ปีที่แล้ว

      ​ ഓഹോ ! ഇതൊരു പുതിയ അറിവാണെല്ലോ?😂

    • @Chandrika-j3m
      @Chandrika-j3m ปีที่แล้ว

      What joy sir say is true

  • @anshisvlogs
    @anshisvlogs 2 ปีที่แล้ว +2141

    കൂടെയുണ്ട് sir❤️ഇതിനും വേണ്ടി എന്ത് തന്നെ ചെയ്യണമെങ്കിലും ഞങ്ങൾ തയ്യാറാണ് sir👍 #savekerala #savemullaperiyar

  • @irfanahaneefa4932
    @irfanahaneefa4932 2 ปีที่แล้ว +638

    50ലക്ഷത്തിലധികം പേരുടെ ജീവന് വേണ്ടിയാണ് അദ്ദേഹം സംസാരിക്കുന്നത്.... 😪
    SAVE KERALA

  • @മഷിത്തണ്ട്
    @മഷിത്തണ്ട് 2 ปีที่แล้ว +551

    ഇരട്ടചങ്കൻ എന്നുവിളിക്കേണ്ടത് ഇദ്ദേഹത്തിനെയാ 🙏❤️
    35, 40 ലക്ഷം ജനങ്ങളുടെ ജീവനുവേണ്ടി തുടക്കംതൊട്ട് പോരാടുന്ന Russel joy Sir ❤️💪

  • @sansukuriakose2644
    @sansukuriakose2644 2 ปีที่แล้ว +50

    റസ്സൽ ജോയി സാറിനെ ലോകത്തിലുള്ള എല്ലാമലയാളികളും സപ്പോർട്ട് ചെയ്യണം. 🙏🙏🙏🙏🙏. ദൈവം നമ്മോടു കൂടെ ഉണ്ട്.

    • @RemaRema-rx5rq
      @RemaRema-rx5rq หลายเดือนก่อน

      മലയാളി മാത്രം സപ്പോർട്ട് ചെയ്താൽ പോര കേന്ദ്രവും കോടതിയും കനിയണം

  • @arox.in_
    @arox.in_ 2 ปีที่แล้ว +511

    ഈ മനുഷ്യൻ നമ്മക് വേണ്ടിയാ പോരാടുന്നെ..... ഞങ്ങൾ ഉണ്ട് കൂടെ... ❤️

    • @santhastephen4650
      @santhastephen4650 2 ปีที่แล้ว +4

      Mamukku poruthi nedanam sir.njalund koode

  • @sabirismayil3047
    @sabirismayil3047 2 ปีที่แล้ว +482

    ഇദ്ദേഹമാണ് ശെരിക്കുള്ള ഇരട്ട ചങ്കൻ ❤ salute u joy sir proud of u. 😍

  • @anandhubr9961
    @anandhubr9961 2 ปีที่แล้ว +388

    ചങ്കുറപ്പുള്ള മനുഷ്യൻ. രാഷ്ട്രീയം നോക്കാതെ സപ്പോർട് ചെയ്യണം 👏👏

    • @blan152
      @blan152 2 ปีที่แล้ว

      നമ്മുടെ ഇരട്ട ഇരട്ടചങ്കൻ ഭരിക്കുമ്പോൾ ഒന്നും പേടിക്കേണ്ട . ഏതൊക്കെ ldf നെ തകർക്കാനുള്ള തന്ത്രങ്ങൾ ആണ്

    • @govindgovind3122
      @govindgovind3122 2 ปีที่แล้ว +3

      @@blan152 മുല്ലപ്പെരിയാർ പൊട്ടി വെള്ളം വരുമ്പോൾ ഈ ഇരട്ട ചങ്കൻ താങ്ങി നിർത്തുമോ 🤔🤔

    • @iammilan1963
      @iammilan1963 2 ปีที่แล้ว +1

      @@blan152 nee ethu jillakarananu??

    • @sree0728
      @sree0728 2 ปีที่แล้ว +1

      @@govindgovind3122 ഇപ്പോൾ നമ്മളെ ശരിക്ക് താങ്ങുവാണല്ലോ😂😂

    • @blan152
      @blan152 2 ปีที่แล้ว

      Traxxas hey use your words carefully & wisely

  • @madhut.r.7997
    @madhut.r.7997 2 ปีที่แล้ว +6

    മനുഷ്യജീവനുവേണ്ടിയുള്ള പോരാട്ടത്തിന് എല്ലാ സപ്പോർട്ടും !!! All the best 🙏🙏🙏👍

  • @sangeetha2593
    @sangeetha2593 2 ปีที่แล้ว +223

    സർ മുല്ലപ്പെരിയാർ കേസ് നടത്താൻ വേണ്ടി ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങു.. ഞങ്ങൾ എല്ലാവരും കൂടെ ഉണ്ട്

    • @manojpm3745
      @manojpm3745 2 ปีที่แล้ว +1

      👍

    • @ahammedashiq3107
      @ahammedashiq3107 2 ปีที่แล้ว +11

      എന്നിട്ട് വേണം മുല്ലപെരിയാർ പേരും പറഞ്ഞു പണം വാങ്ങി എന്ന് പറഞ്ഞു ആ അന്തം ടീം വരാൻ

    • @sundarane.k4770
      @sundarane.k4770 2 ปีที่แล้ว +3

      ഇദ്ദേഹത്തിന് കേസ് നടത്താൻ പണം ആവശ്യമുണ്ട്. അതെങ്കിലും നമ്മൾ കൊടുത്ത് സഹ കരക്കേണ്ടതുണ്ട്. അദ്ദേഹം തന്റെ ആരോഗ്യവും, സമയവും എന്തിനധികം, ആയുസ്സ് പോലും നമ്മൾ കേരളീയർക്ക് വേണ്ടി ത്യജിക്കാൻ തയ്യാറാകുമ്പോൾ ഈ കേസ് നടത്താൻ അദ്ദേഹത്തിന് സാമ്പത്തിക ബുദ്ധിമുട്ടെങ്കിലും ഒഴിവാക്കിക്കൊടുക്കാൻ നമ്മൾ വിചാരിച്ചാൽ നടക്കില്ലെ ?? അതു ചെയ്യണം !!

  • @benjaminthomas8288
    @benjaminthomas8288 2 ปีที่แล้ว +1555

    ഇദ്ദേഹത്തിന്റെ കോൺഫിഡൻസും നിലപാടും ആണ് ഒരു പ്രതീക്ഷ

    • @unnikrishnan4165
      @unnikrishnan4165 2 ปีที่แล้ว +3

      കമ്പിളികണ്ടം ജോസിന്റെ . കോൺഫിഡൻസ് ... 😄

    • @adsn91
      @adsn91 2 ปีที่แล้ว

      @@unnikrishnan4165 🤨

    • @unnikrishnan4165
      @unnikrishnan4165 2 ปีที่แล้ว

      @@adsn91 അതെ ഇതിന്റെ പേരിൽ എംപി ആയ ജോയ്സ് നെ കുറിച്ച് പറഞ്ഞപ്പോൾ ഈ ബെഞ്ചമിൻ കമ്പിളികണ്ടം ജോസ് ആണോ ന്നു കമെന്റ് ഇട്ടിരുന്നു അതാണ്...

    • @unnikrishnan4165
      @unnikrishnan4165 2 ปีที่แล้ว

      @@juliebinoy1233 അസ്ഥാനത് കോമഡി പറഞ്ഞ benjamin 🤔

    • @benjaminthomas8288
      @benjaminthomas8288 2 ปีที่แล้ว

      @@unnikrishnan4165 daa chekka nee veruthe kedannu oronnu prayallu .

  • @midhulkrishna6718
    @midhulkrishna6718 2 ปีที่แล้ว +1241

    ഒരാൾ 50 ലക്ഷം പേരുടെ വോട്ടിനുവേണ്ടിയും മറ്റെയാൾ 50 ലക്ഷം പേരുടെ ജീവനുവേണ്ടിയും പോരാടുന്നു.... രണ്ടും തമ്മിൽ വലിയ അന്തരമാണ്

    • @sindhusindhu9109
      @sindhusindhu9109 2 ปีที่แล้ว +9

      👏👏👏👏👏

    • @matrex5834
      @matrex5834 2 ปีที่แล้ว +21

      Still one who begging for votes are winning

    • @arjunashoka1136
      @arjunashoka1136 2 ปีที่แล้ว +9

      Sathyam

    • @hhkp4630
      @hhkp4630 2 ปีที่แล้ว +24

      @@matrex5834 they win bcoz we common people are fools nt responding or reacting

    • @ashishchandran2286
      @ashishchandran2286 2 ปีที่แล้ว +3

      Well said

  • @shameershaji1967
    @shameershaji1967 2 ปีที่แล้ว +5

    താങ്കളെപ്പോലെ ഒരാളെയാണ് ഇന്നിനാടിനാവശ്യം, ജനങ്ങളുടെ പ്രാർത്ഥന സാറിന്റെ ഒപ്പമുണ്ട്,സത്യമേവജയതേ 🙏

  • @unnikrishnan.m.r.3503
    @unnikrishnan.m.r.3503 2 ปีที่แล้ว +925

    ഞങ്ങൾക്ക് ഏക പ്രതീക്ഷ അഡ്വ. റസ്സൽ ജോയി ആണ്. അദ്ദേഹത്തെ ദൈവം അനുഗ്രഹിയ്ക്കട്ടെ.

    • @chippyks6550
      @chippyks6550 2 ปีที่แล้ว +9

      Athinno nokki ninattu oru kariyavum illaa namal eraganam allathe sir deyivam annu ennu onnum paranju nadanittu oru kariyavum illaa

    • @__-zv3xb
      @__-zv3xb 2 ปีที่แล้ว +2

      @@chippyks6550 thanne

    • @chippyks6550
      @chippyks6550 2 ปีที่แล้ว

      @@__-zv3xb Oooo thanna

    • @chippyks6550
      @chippyks6550 2 ปีที่แล้ว

      @@__-zv3xb Oooo thanna

    • @aneesh2679
      @aneesh2679 2 ปีที่แล้ว +1

      @@chippyks6550
      Vimochanasamaram model strike must hit Kerala streets.
      Alllathe vere option illa !

  • @abhilashkerala7652
    @abhilashkerala7652 2 ปีที่แล้ว +455

    ഈ മനുഷ്യനെ എല്ലാരും സപ്പോർട്ട് ചെയ്യുക ..നമുക് വേണ്ടിയാണ് അദ്ദേഹം പൊരുതുന്നത്

    • @SUKUMARAKURUP.
      @SUKUMARAKURUP. 2 ปีที่แล้ว +1

      💯🥲

    • @girijanair348
      @girijanair348 2 ปีที่แล้ว +1

      Parachil kondu matram aayilla. Mama madyamangal Anupamakku avihithathil ethra kuttikal undennu nokkan nadakkukayanu, ethinu samayamilla

    • @anshii2
      @anshii2 2 ปีที่แล้ว

      ഈ മനുഷ്യനെ അള്ളാഹു രക്ഷിക്കട്ടെ..... കാരണം മുല്ലപ്പെരിയാർ പൊട്ടും എന്ന മുന്നറിയിപ്പ് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നദ് പൊട്ടാൻ അധികം സമയലില്ല എന്നതു കൊണ്ടാണ്..... അള്ളാഹു കാക്കട്ടെ......

    • @saseendranunni8146
      @saseendranunni8146 2 ปีที่แล้ว

      I support you.

    • @saseendranunni8146
      @saseendranunni8146 2 ปีที่แล้ว

      I support you.

  • @vanajavanaja4202
    @vanajavanaja4202 2 ปีที่แล้ว +922

    ഈ പ്രപഞ്ചം മുഴുവനും നിങൾക്കൊപ്പം.God blessed.

    • @muhammadmukthar7808
      @muhammadmukthar7808 2 ปีที่แล้ว +5

      Mukyan ozige

    • @salikuttymathew2250
      @salikuttymathew2250 2 ปีที่แล้ว +7

      Govt must take immediate action to decommission mullaperiyar

    • @anianu-nm9ql
      @anianu-nm9ql 2 ปีที่แล้ว

      🙏

    • @girijak2675
      @girijak2675 2 ปีที่แล้ว

      Soooper soooper

    • @rajanuk893
      @rajanuk893 2 ปีที่แล้ว

      @@salikuttymathew2250സർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ല,അത് മനസ്സിലാക്കുക.

  • @nxbl.__
    @nxbl.__ 2 ปีที่แล้ว +186

    ഇരട്ട ചങ്കനെ ഒക്കെ വിജയിപ്പിച് കസേരയിൽ കേറ്റിയിരുത്തിയ ഞൻ അടക്കമുള്ള ജനത, ഇപ്പോ കേതം പ്രകടിപ്പിക്കുന്നു 🥺🥺

    • @BAZZBGMS
      @BAZZBGMS 2 ปีที่แล้ว +11

      Peratta chankan

    • @Kailas-xb6iu
      @Kailas-xb6iu 2 ปีที่แล้ว

      @@BAZZBGMS 💯

    • @karthik.s2253
      @karthik.s2253 2 ปีที่แล้ว

      @@BAZZBGMS 💯 💯💯

    • @suryakiran3085
      @suryakiran3085 2 ปีที่แล้ว +3

      Adutha election verumbo ithonum aarkum ormayindavila. ಡ ͜ ʖ ಡ

    • @nxbl.__
      @nxbl.__ 2 ปีที่แล้ว

      @@BAZZBGMS 💯

  • @kpmanoj4954
    @kpmanoj4954 2 ปีที่แล้ว +318

    അഡ്വക്കേറ്റ് റസ്സൽ ജോയി... താങ്കളെ പോലെ ഉള്ളവരാണ് കേരളത്തിന്റെ അഭിമാനം..... പ്രണാമം സാർ 🙏🙏

  • @ajmyhalid
    @ajmyhalid 2 ปีที่แล้ว +512

    "നീതി എന്റെ ഭാഗത്ത്..... സതൃം എന്റെ ഭാഗത്ത്" അതെ സർ, സതൃം ജയിക്കും...
    നിങ്ങളോടൊപ്പം ഞങ്ങളുണ്ട് സർ.

  • @btechmlxmediatips1669
    @btechmlxmediatips1669 2 ปีที่แล้ว +4806

    കരയുന്ന കുട്ടിക്കെ പാൽ ഉള്ളൂ.അതാണ് ലോകം...' നമ്മൾ ഒന്നിച്ച് നിന്ന് ഇതിന് പരിഹാരം കാണണം

    • @adsn91
      @adsn91 2 ปีที่แล้ว +114

      ഇനി ഇവിടുത്തെ വാർദ്ധക്യം ബാധിച്ച തൈകെളവന്മാരുടെ വാക്കും കേട്ട് നിക്കാതെ നമ്മൾ നേരിട്ട് തന്നെ പ്രതികരിക്കാൻ തുടങ്ങണം!

    • @Malappuramchat
      @Malappuramchat 2 ปีที่แล้ว +58

      സോഷ്യൽ മീഡിയ ഉള്ളത് കൊണ്ട് ജനങ്ങളുടെ ആശങ്ക ലോകം അറിയുന്നത്
      ജന പ്രതിനിധികളെ കൊണ്ട് നാടിനോ ജനതിനോ വേണ്ടി സംസാരിക്കുന്നില്ല

    • @vipinkk2858
      @vipinkk2858 2 ปีที่แล้ว +5

      🙏🙏🙏

    • @manju2769
      @manju2769 2 ปีที่แล้ว +35

      എല്ലാവരും ഒന്നിച്ച് നിൽക്കണം എന്ന് പറയുന്നത് അല്ലാതെ നമ്മൾ ആരും ഇതിന് ഇറങ്ങുന്നില്ല ഇനിയും നമ്മൾ എല്ലാവരും മുൻ വിട്ടിറങ്ങണം 👍

    • @akhilps5211
      @akhilps5211 2 ปีที่แล้ว +6

      @@adsn91 sariyada

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk ปีที่แล้ว +8

    ബഹുമാന്പ്പാട്ട റസ്സൽ ജോയ് സാർ, ഭയപ്പാടണ്ട കേരളത്തിലെ മുഴുവൻ ജനങളുടെ പ്രാർത്ഥന സർരെനോട് ഒപ്പം ഉണ്ട്‌ ധീരമായി മുൻപോട്ടുപോകു ഗോഡ് ബ്ലെസ് യൂ 🙏🙏🙏👌👌💕❤️💕🌲🌲🌲

  • @farookp.u9080
    @farookp.u9080 2 ปีที่แล้ว +542

    എല്ലാ ജനങ്ങളും. സപ്പോർട്ട് കൊടുക്കണം. ഇദ്ദേഹത്തിന്. ഇദ്ദേഹം ഒരു വലിയ മനുഷ്യസ്നേഹിയാണ്.

    • @panyalmeer5047
      @panyalmeer5047 2 ปีที่แล้ว +4

      തിരുവനന്തപുരം സെക്രട്ടറിയേറ്റ് മുല്ലപ്പെരിയാര്‍ ലേക്ക് മാറ്റി യാല്‍ ഭരണകര്‍ത്താക്ക് ജീവനില്‍ ഭയം ഉണ്ടാകും, 👈

    • @palyuppumparambil6575
      @palyuppumparambil6575 2 ปีที่แล้ว +2

      Plz.sir.your bank account no.?

  • @akhilraj9646
    @akhilraj9646 2 ปีที่แล้ว +243

    ലക്ഷത്തിൽ ഒന്നേ കാണു ഇത് പോലെ ഒരു മനുഷ്യൻ ❤❤❤❤❤

    • @11BinHel
      @11BinHel 2 ปีที่แล้ว +1

      Yes

  • @amaladri4414
    @amaladri4414 2 ปีที่แล้ว +109

    ഇദ്ദേഹം നമ്മുടെ മുഖ്യമന്ത്രി ആയാൽ മതിയാരുന്നു....... 🙏🏻നന്ദി ഉണ്ട് സാർ കൂടെ ഉണ്ട്...... രക്ഷിക്കണം 🥺🥺🥺🥺

    • @naturityvlogs2161
      @naturityvlogs2161 2 ปีที่แล้ว +1

      നമിച്ചു 👍🏻🙏🙏🙏

  • @786-o7p
    @786-o7p 2 ปีที่แล้ว +97

    ഞാനും റസൽ ജോയ് സാറിനോടൊപ്പം... ഞങ്ങൾ മലയാളികൾക്ക് വേണ്ടിയാണ് ഇദ്ദേഹം ശബ്ദം ഉയർത്തുന്നത്... Thanqu sir 🙏🥺

  • @Unicorns8844
    @Unicorns8844 2 ปีที่แล้ว +522

    അക്ഷരം തെറ്റാതെ ഇദ്ദേഹത്തെ വിളിക്കാം... ഇരട്ടചങ്കൻ റസ്സൽ ജോയ് sir..... ❤️

    • @vivekm970
      @vivekm970 2 ปีที่แล้ว

      🧐

    • @jobin649
      @jobin649 2 ปีที่แล้ว +1

      ഞമ്മടെ ഇരട്ട ശങ്കനോ

    • @panyalmeer5047
      @panyalmeer5047 2 ปีที่แล้ว +1

      ✨👌

    • @Unicorns8844
      @Unicorns8844 2 ปีที่แล้ว

      @@jobin649 😁

    • @Unicorns8844
      @Unicorns8844 2 ปีที่แล้ว

      @@clementatlee55007 😄

  • @deepujosetom2753
    @deepujosetom2753 2 ปีที่แล้ว +830

    കേരളത്തിലെ ജനങ്ങൾടെ ജീവനുവേണ്ടി ഇദ്ദേഹത്തെ സപ്പോർട്ട് ചെയ്യുക maximum

  • @anandhutk9492
    @anandhutk9492 2 ปีที่แล้ว +270

    ഈ ഒരു കാര്യത്തില്‍ രാഷ്ട്രീയം നോക്കാതെ ഇദ്ദേഹത്തെ പിന്തുണ ക്കുന്നവർ എത്ര പേരുണ്ട്.. Njaan ഇദ്ദേഹത്തിന്റെ കൂടെ ഈ നാടിലെ jangalude കൂടെ..

  • @shanavasp.a9615
    @shanavasp.a9615 2 ปีที่แล้ว +39

    എല്ലാ ജനങ്ങളേയും ഉൾപ്പെടുത്തി ഒരു വലിയ സമരം ചെയ്യണം

  • @nijilram8725
    @nijilram8725 2 ปีที่แล้ว +298

    ഇദ്ദേഹം ഇന്ന് കേരളത്തിന്റെ ഒരു വികാരം ആണ്... 🙌
    #AdvRusseljoy❤️

  • @richrich232
    @richrich232 2 ปีที่แล้ว +186

    സാർ "നിങ്ങളുടെ വാക്കുക്കങ്ങളിൽ ഞങ്ങളുടെ ജീവന്റെ വിലയുണ്ട് 😰😰 #SAVE KERALA #

  • @js0779
    @js0779 2 ปีที่แล้ว +394

    ഉള്ളത് പറയാലോ ഇത് പോലെ നട്ടെല്ലുള്ള മനുഷ്യനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല👏 sir ധൈര്യമായി മുന്നോട്ടു പോകൂ ഈ സംസ്ഥാനത്തെ ലക്ഷക്കണക്കിന് ആളുകൾ നിങ്ങളുടെ കൂടെയുണ്ട്💖

    • @relbinpoppy
      @relbinpoppy 2 ปีที่แล้ว +2

      അഡ്വ.റസ്സല്‍ ജോയി......ഞങ്ങൾ കൂടെ ഉണ്ടാകും......രാഷ്ട്രീയം നോക്കാതെ കേരളത്തിലെ ഓരോരുത്തരും ഇദ്ദേഹത്തിനൊപ്പം നിൽക്കണം...

  • @susheeladevi8946
    @susheeladevi8946 2 ปีที่แล้ว +6

    തെരഞ്ഞെടുപ്പിൽ ഈ വിഷയം ഉയർത്തിക്കൊണ്ടുവരേണ്ടതല്ലേ . ഈ മനുഷ്യനെ ഈശ്വരൻ തുണയ്ക്കട്ടെ. പ്രാർത്ഥിക്കാനല്ലാതെ എന്തിനു കഴിയും സാധാരണക്കാരന്.

  • @syamags7151
    @syamags7151 2 ปีที่แล้ว +477

    സാറിന്റെ കൂടെ ഞങ്ങളെ പോലെ പതിനായിരങ്ങൾ ഉണ്ട്.... കൊല്ലത്തു നിന്നും ഞങ്ങളും ഉണ്ടാവും ❣️#Decommission mullaperiyar dam #

    • @kukkuchagaming2093
      @kukkuchagaming2093 2 ปีที่แล้ว +9

      10,000 alla... 3 kodi alukal und.... ethinu ethire nadappady edukathe government nodu pucham matharam

    • @glozevlogs2131
      @glozevlogs2131 2 ปีที่แล้ว +9

      കോടികൾ ഉണ്ട്

    • @arunshaji1133
      @arunshaji1133 2 ปีที่แล้ว +3

      Pathinayiram alla lekshangal❤️❤️💪

    • @ratheeshr3993
      @ratheeshr3993 2 ปีที่แล้ว +3

      കൊല്ലത്ത് നിന്നും ഞങ്ങളും ഉണ്ട്

  • @tomV7558
    @tomV7558 2 ปีที่แล้ว +466

    ആരെയൊക്കെ തള്ളിപറഞാലും ഇദ്ദേഹത്തെ തള്ളിപ്പറയരുതെ🙏🙏

    • @aaentertainspulladvision9736
      @aaentertainspulladvision9736 2 ปีที่แล้ว +3

      💪

    • @ratheeshkumar2857
      @ratheeshkumar2857 2 ปีที่แล้ว +1

      💪💪❤️

    • @rajannair1376
      @rajannair1376 2 ปีที่แล้ว +3

      വി.ഡി.സതീശനും കെ.സുധാകരനും വിജയ രാഘവനും മുല്ലപ്പെരിയാർ വിഷയത്തിൽ നിലപാട് വ്യക്തമാക്കണ o

  • @human593
    @human593 2 ปีที่แล้ว +127

    *ഇദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും നൽകണേ പടച്ചവനേ 🤲🏻*

    • @king-lo1sz
      @king-lo1sz 2 ปีที่แล้ว +2

      Keralathilulla ela perkum

    • @sirajudeenabubakar2414
      @sirajudeenabubakar2414 2 ปีที่แล้ว

      Aameen...

    • @sirajudeenabubakar2414
      @sirajudeenabubakar2414 2 ปีที่แล้ว

      😭😭😭😭😭👌👍

    • @athinafathima336
      @athinafathima336 2 ปีที่แล้ว

      Ameen🤲🤲🤲

    • @sankarankarakad7946
      @sankarankarakad7946 2 ปีที่แล้ว

      മുല്ലപ്പെരിയാർ അണക്കെട്ടിനും ദീർഘായുസ്സ് നേരുന്നു

  • @madha111
    @madha111 2 ปีที่แล้ว +3

    Full saport👍👍👍

  • @livelike1937
    @livelike1937 2 ปีที่แล้ว +192

    ഒരു പ്രായമായിക്കഴിഞ്ഞാൽ രാഷ്ട്രീയക്കാർ Rest എടുക്കണം എന്നാണ് എൻ്റെ അഭിപ്രായം:

    • @moideenkhajakhaja3251
      @moideenkhajakhaja3251 2 ปีที่แล้ว

      Nalla man

    • @achuuammu6067
      @achuuammu6067 2 ปีที่แล้ว +1

      Athe.

    • @Artistannakutti
      @Artistannakutti 2 ปีที่แล้ว +1

      യെസ് അയാളുടെ ശഷ്ടിയും പുഷ്ടിയും കയിഞ്ഞു... പിണനാറി

    • @indubabu2754
      @indubabu2754 2 ปีที่แล้ว

      That is what Pinu is doing😝

    • @gokulamkrishna4855
      @gokulamkrishna4855 2 ปีที่แล้ว

      അതെ... ചെറുപ്പക്കാർ വന്നു പണി എടുക്കട്ടേ 💪

  • @jerinjoseph4364
    @jerinjoseph4364 2 ปีที่แล้ว +317

    രാഷ്ട്രീയക്കാരേക്കാളും, സിനിമാതാരങ്ങളെക്കാളും ഒരുപാട് ബഹുമാനം ആണ് റസ്സ്ൽ ജോയ്‌ സാറിനോട്.......🌹🌹🌹🌹🌹🌹🙏🙏🙏🙏💯💯💯💯💯💯

  • @pushpalakshmi7083
    @pushpalakshmi7083 2 ปีที่แล้ว +368

    ഈ മനുഷ്യൻ കേരളത്തിലെ ജനങ്ങൾക്കുവേണ്ടിയാണ് പോരാടുന്നത്. ദൈവം ഞങ്ങൾക്ക് വേണ്ടി അയച്ച ദൈവദൂതൻ. ഞങ്ങൾ ഒപ്പമുണ്ട് സാറിൻറെ കൂടെ 🙏🙏🙏🙏🙏

  • @nishadshamz102
    @nishadshamz102 2 ปีที่แล้ว +128

    ഇതേപോലെ വിവരവും വിദ്യാഭ്യാസവുമുള്ള മനുഷ്യത്വം മരിക്കാത്ത ആളുകളെവേണം അധികാര കസേരയിൽ ഇരുത്താൻ🙌

  • @yathrikan4270
    @yathrikan4270 2 ปีที่แล้ว +255

    ഒറ്റയാൾ പോരാട്ടത്തിൽ....ഇത്രയും.....നല്ലൊരു.മനുഷ്യ സ്നേഹി😍😍😍😘😘😘😘

    • @Shaluvlogs123
      @Shaluvlogs123 2 ปีที่แล้ว +4

      ന്യായികരണ തൊഴിലാളി വിജയനോട്... നാളെ പത്ര സമ്മേളനം വിളിച്ച് തമിഴ് നാടിനെയും സ്റ്റാലിനെയും ന്യായികരിക്കാൻ പറയ്.... അയാളെ കൊണ്ട് ഈ മൈക്ക് ലൂടെ ഉള്ള ന്യായികരണം അല്ലാതെ വേറെ എന്തെങ്കിലും ഉപകാരം ഉണ്ടോ... കടം എടുത്ത് മലയാളിക് കിറ്റ് കൊടുത് മാത്രം ഇലക്ഷന് മുഖ്യമന്ത്രി കസേര കിട്ടി എന്ന് മാത്രം ,,,,അടുത്ത ഇലക്ഷന് നമ്മുക്ക് കാണാം ആര് ജയിക്കും എന്ന്.... തിരുവനന്തപുരത് പോയി കിടക്കുന്ന ഇയാൾക്കൊക്കെ യാതൊരു പ്രശനവും ഇല്ല,,, മരിക്കുന്നത് ബാക്കി ഉള്ള ജനങ്ങൾ അല്ലെ

  • @slayer5430
    @slayer5430 2 ปีที่แล้ว +229

    ദൈവദൂദനാണ് റസ്സൽ സാർ.. അങ്ങയോടൊപ്പം കേരളജനത മൊത്തം ഉണ്ടാകും. നീതി ജയിക്കും

    • @meenu2750
      @meenu2750 2 ปีที่แล้ว

      സത്യം

  • @sarisudheesh5703
    @sarisudheesh5703 2 ปีที่แล้ว +76

    ഇദ്ദേഹത്തിനെയാണ് ഇരട്ടചങ്കൻ എന്ന് വിളിക്കേണ്ടത്, ബിഗ് സല്യൂട് സർ, കേരളം രക്ഷിക്കാൻ ദൈവം നേരിട്ട് കൊണ്ടുവന്ന പോലുണ്ട്, അധികാരികളുടെ കണ്ണ് തുറക്കട്ടെ ഇനിയെങ്കിലും, എന്ന് ഒരു ആലപ്പുഴക്കാരൻ 👍

    • @jayachandran6190
      @jayachandran6190 2 ปีที่แล้ว

      സോറി സർ ഇദ്ദേഹം ഇത്രയൊക്കെ പറഞ്ഞിട്ടും കുലുങ്ങാതെ നിക്കുന്ന പിണറായി തന്നെയാണ് ഇരട്ട ചങ്കൻ

  • @rajeeshrajeesh6200
    @rajeeshrajeesh6200 2 ปีที่แล้ว +3

    ഞങ്ങൾ എല്ലാരും ഉണ്ട് സാർ ഒപ്പം 🙏🙏🙏🙏❤❤❤😘😘😘👍👍👍👍👍👍👍

  • @sharoncleetus
    @sharoncleetus 2 ปีที่แล้ว +358

    അയാളുടെ കണ്ണിലെ തീ ഞാൻ കാണുന്നു... അയാൾ രണ്ടും കല്പിച്ചാണ്... ഇദ്ദേഹം തന്നെയാണ് ഇരട്ട ചങ്കൻ❤️

  • @akasha8345
    @akasha8345 2 ปีที่แล้ว +789

    ..അദ്ദേഹം എല്ലാം പഠിച്ച് മനസിലാക്കിയിട്ടാ പറയുന്നത് .. ഒരു സധരനകാരനു മനസിലാകും. ഇതിന്റ്റ്റെ ഗൗരവം അറിയാം..#supportadvrusseljoy ✊🏽

  • @Musicmobs
    @Musicmobs 2 ปีที่แล้ว +254

    അഡ്വ റസൽ ജോയിക്ക് എന്റെ എല്ലാ പിന്തുണയും.

  • @chandrakkalac8238
    @chandrakkalac8238 2 ปีที่แล้ว +4

    ഈ ശബ്‌ദം ഉയരട്ടെ സാർ, സാറിന്റെ പിന്നാലെ ഞങ്ങൾ ഉണ്ട്‌ സാർ 👍👍👍👍👍👍👍

  • @sanimol_
    @sanimol_ 2 ปีที่แล้ว +198

    ഇദ്ദേഹം വ്യക്തമായി എല്ലാം പഠിച്ചിട്ടാണ് സംസാരിക്കുന്നത് . വാക്കുകൾക്കു അത്ര ശക്തിയുണ്ട്. കൂടെ ജെനങ്ങളോട് സ്നേഹവും ഉള്ള യഥാർത്ഥ നേതാവ്.

  • @shakkeershakkeer6320
    @shakkeershakkeer6320 2 ปีที่แล้ว +217

    എത്ര മനു ഷ്യത്വം ഉള്ള ആൾ സല്യൂട്ട് സർ നിങ്ങൾ ആണ് കേരളം ബരിക്കേണ്ടത് 🤝

  • @Abin_234
    @Abin_234 2 ปีที่แล้ว +339

    ഇദ്ദേഹം അടുത്ത മുഖ്യമന്ത്രി ആകണം 🔥🔥🔥

    • @rajaneeshv.k5717
      @rajaneeshv.k5717 2 ปีที่แล้ว +11

      Sathyam..

    • @Vimalkumar-uu2ku
      @Vimalkumar-uu2ku 2 ปีที่แล้ว +2

      Athe

    • @saifunaseef5469
      @saifunaseef5469 2 ปีที่แล้ว

      Athe

    • @sumod6993
      @sumod6993 2 ปีที่แล้ว +2

      ഇപ്പോഴത്തെ കാലത്ത് സത്യം പറയുന്ന ഒരു വ്യക്തി ഒരിക്കലും രാഷ്ട്രീയക്കാരൻ പ്രത്യേകിച്ച് മുഖ്യമന്ത്രി ആകാൻ പോകുന്നില്ല അത്ര നല്ല ആളുകളുടെ ഒപ്പം ആണല്ലോ നമ്മുടെയൊക്കെ ജീവിതം

    • @akshayraj9705
      @akshayraj9705 2 ปีที่แล้ว

      Athe

  • @mohammedajmal9809
    @mohammedajmal9809 2 ปีที่แล้ว +8

    കൂടെ ഉണ്ടാകും.... അഭിവാദ്യങ്ങൾ 💪💙

  • @abythykkodathu
    @abythykkodathu 2 ปีที่แล้ว +141

    ഈ മനുഷ്യന്റെ ഈ നിശ്ച്ചയ ദാർഢ്യത്തിന്റെ ഒന്നും മുന്നിൽ ഇരട്ടചങ്കനൊന്നും പിടിച്ചു നിൽക്കാൻ സാധിക്കില്ല. കേരളം അങ്ങേക്കൊപ്പം...

    • @armyoptical3545
      @armyoptical3545 2 ปีที่แล้ว +6

      ഇവന് ഓക്കേ ചങ്ക്ഉണ്ടോ
      കേരള ഗവണ്മെന്റ് എല്ലാം ചത്തിട്ടു എവിടെ ഭരിക്കും
      ഡബിൾ ചങ്ക് കൊണ്ട്

  • @mundakayambrothers1938
    @mundakayambrothers1938 2 ปีที่แล้ว +288

    കൂടെ ഞങ്ങൾ ഉണ്ട് സാർ ആരും ഇല്ലേ ഞാൻ ഉണ്ട് സാർ 💪

  • @gulansvolgs4709
    @gulansvolgs4709 2 ปีที่แล้ว +433

    , ഞാൻ ദൈവത്തെയും പോലെ കാണുന്ന ഒരേയൊരു മനുഷ്യൻ ❤️❤️❤️❤️

    • @AnvikaArun3523
      @AnvikaArun3523 2 ปีที่แล้ว +10

      ദൈവത്തെ പോലെ അല്ല ദൈവം ആണ് ❤

    • @trollendhamu9059
      @trollendhamu9059 2 ปีที่แล้ว +4

      ഇദ്ദേഹം അടുത്ത election ല്‍ നിന്നാൽ പിണറായി.... 3g

    • @gulansvolgs4709
      @gulansvolgs4709 2 ปีที่แล้ว

      @@trollendhamu9059 sathiyam

    • @reshuresh5150
      @reshuresh5150 2 ปีที่แล้ว +2

      @@trollendhamu9059 evde 🙄keralathile pottanmark party anu mukhyam....Allathe barikan kazhivulla vyakthikale alla

  • @sobhareghu9652
    @sobhareghu9652 2 ปีที่แล้ว +9

    സർ ഞങ്ങളൊക്കെ എന്നും സാറിൻ്റെ ഒപ്പമാണ് ധൈര്യമായി മുന്നോട്ട് പോവുക

  • @thomasthomas8086
    @thomasthomas8086 2 ปีที่แล้ว +252

    സ്വന്തം ജീവിതം , പണം ഇതെല്ലാം സഹ ജീവികൾക്ക് വേണ്ടി സമർപ്പിച്ച ഈ നല്ല മനുഷ്യന് പ്രണാമം.

  • @midhunkp4293
    @midhunkp4293 2 ปีที่แล้ว +411

    ഈ പരനാറിയുടെ ഉമ്മാക്കി ഒന്നും കണ്ട് താങ്കൾ ഭയക്കരുത് , ഇത്രയും ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ തുനിഞിറങ്ങിയ താങ്കളുടെ കൂടെ ഞങ്ങൾ ഉണ്ട്✌️✌️

    • @razavlogs1322
      @razavlogs1322 2 ปีที่แล้ว +11

      സത്യം💯💯💯വെറും പരനാറി

  • @noufaln6599
    @noufaln6599 2 ปีที่แล้ว +212

    റസ്സൽ സാറിന് കേസ് നടത്താൻ വേണ്ട സാമ്പത്തിക സഹായം പറ്റുന്നവർ ചെയ്തു കൊടുക്കുക.🙏
    നമുക്ക് എല്ലാവർക്കും വേണ്ടിയാണെന്ന് മനസ്സിലാക്കുക.
    തിരുവനന്തപുരംകാരുടെ സപ്പോർട്ട് ഞങ്ങൾ അറിയിക്കുന്നു 💪

  • @syamkumar7712
    @syamkumar7712 2 ปีที่แล้ว +8

    Sir ഞാൻ കൊല്ലത്തുകാരൻ ആണ് ഈ വിഷയത്തിൽ അങ്ങ് ഏതു സമരമുറ സ്വീകരിച്ചാലും ഞാൻ മനസുകൊണ്ടും ശരീരം കൊണ്ടും കട്ടക്ക് കൂടെ നിക്കും.... സമരം, നിരാഹാരം, അക്രമം ഇവിടെ ഏതിനും റെഡി 🔥🔥🔥🔥🔥🔥🔥

  • @vinuktr4632
    @vinuktr4632 2 ปีที่แล้ว +280

    ദൈവരൂപത്തിൽ അവതരിച്ച വ്യക്തിയാണ്..Russel joy🙏

  • @ammusvlog2752
    @ammusvlog2752 2 ปีที่แล้ว +131

    അങ്ങേയ്ക്ക് ആയൂസ്സും, ആരോഗ്യവും ഈശ്വരൻ നൽകട്ടെ. കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി, കേരളത്തിനുവേണ്ടി.🙏🙏🙏

  • @joshialappuzha8449
    @joshialappuzha8449 2 ปีที่แล้ว +148

    എന്റെ ജീവൻ പോകുന്ന വരെ ഞാൻ സാറിന്റെ കൂടെയുണ്ട് 👍👍👍👍👍😘

    • @_karthik_.
      @_karthik_. 2 ปีที่แล้ว

      Chiripikalle🤣

  • @mathewbenoy
    @mathewbenoy 2 ปีที่แล้ว +18

    അദ്ദേഹത്തിന്റെ വാക്കുകളിൽ സത്യവും നീതിയും നിറഞ്ഞുനില്‍ക്കുന്നു.Support 👍

  • @Shiva--20-00
    @Shiva--20-00 2 ปีที่แล้ว +191

    സിനിമയിൽ കാണുന്നത് അല്ല ഇദ്ദേഹം ആണ് യഥാർത്ഥ സൂപ്പർ ഹീറോ ❤ ഇദ്ദേഹത്തിന്റെ ഏതൊരു പ്രവർത്തനത്തിനും കാസറഗോഡ് നിന്നും ഞാൻ വരും . Save kerala

    • @punchaami6248
      @punchaami6248 2 ปีที่แล้ว +2

      ഞങ്ങളും നിങ്ങളോടൊപ്പം ഉണ്ടാകും👍👍🙏🙏

  • @ebymathew1647
    @ebymathew1647 2 ปีที่แล้ว +579

    Big salute man .Respect you.താങ്കളേ പോലുള്ള വർ ആണ് നമ്മുക്ക് വേണ്ടത്..

    • @alienscivilization9388
      @alienscivilization9388 2 ปีที่แล้ว +2

      Edo...partickum sakakallckum e sarakarinum vote kittiyalmathi edo... illiyandu mullayum peryarum onnum ariyaaaan mela... kit kit kit metichu thanocke votw kuthiyal.mathi

  • @lisydorarebello4184
    @lisydorarebello4184 2 ปีที่แล้ว +345

    കഴിവില്ലാത്ത കിഴങ്ങന്മാർ ഭരണം നടത്തി കേരളത്തെ നശിപ്പിച്ചു.. താങ്കളെ പോലുള്ള വിദ്യാ സമ്പന്നർ തന്നെ വേണം കേരളത്തെ രക്ഷിക്കാൻ.. We support you Sir 🔥

    • @PM-vl6np
      @PM-vl6np 2 ปีที่แล้ว +9

      ആക്രാന്തം മൂത്ത നേതാക്കൾ കേരളത്തെ വിറ്റു കാശ് ഉണ്ടാക്കുന്നു

    • @susheeladevi8946
      @susheeladevi8946 2 ปีที่แล้ว

      These corrupted people are elected again and again in Kerala.why?left and right are the reasón for Kerala,s destruction.Fools we are.let God save us.

    • @a4adholokam152
      @a4adholokam152 2 ปีที่แล้ว +1

      Evide chenalum ee verthikate tamilnadu blody...........

  • @rajeshpillai9609
    @rajeshpillai9609 2 ปีที่แล้ว +7

    നീതിയും സത്യവും താങ്കൾക്കൊപ്പം 👍🏻👍🏻🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @bgmiloverKerala123
    @bgmiloverKerala123 2 ปีที่แล้ว +275

    Russel joy sir നെ ഭീഷണി പെടുത്താൻ ഇവിടുത്തെ ഗവൺമെന്റ് ശ്രമിച്ചാൽ ഇവിടെ ഒരു വലിയ വിപ്ലവം തന്നെ ഉണ്ടാവും അതിൽ ഇവിടുത്തെ ജനങ്ങൾ പങ്കുചേരും🔥🔥🔥💪
    Save Kerala....

  • @jojo-uj8wq
    @jojo-uj8wq 2 ปีที่แล้ว +138

    Full support from TVM.
    മൂന്നര കോടി ജനങളുടെ പ്രാർത്ഥന ഉണ്ട്.

    • @radhikarakesh5203
      @radhikarakesh5203 2 ปีที่แล้ว

      സപ്പോർട്ട് കൂടെ വെണോം plzzz

    • @Johnsbwoy
      @Johnsbwoy 2 ปีที่แล้ว +1

      പ്രാർത്ഥിച്ചിട്ട് കാര്യം ഇല്ല എന്ന് പറയുന്നില്ല.... എന്ന്നാലും, du fr Kerala 😑

    • @izenwillie
      @izenwillie 2 ปีที่แล้ว +2

      @@Johnsbwoy prarthenk Shakthi und ❤️

  • @sreelanair3013
    @sreelanair3013 2 ปีที่แล้ว +251

    പിണറായി സർക്കാരാണ് ഈ ഭീതിദമായ അവസ്ഥ ഉണ്ടാക്കിയത്. മിണ്ടിയാൽ ജനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് പറയാം ഉളുപ്പില്ലാത്തവൻമാർ

    • @kvk5340
      @kvk5340 2 ปีที่แล้ว +10

      Pinarayi maathram alla opposing party um equally responsible aanu.. both parties are shits

    • @sree7465
      @sree7465 2 ปีที่แล้ว +6

      Eth eppo modi aane paranjath enkil sagakkal evide harthal nadathiyenee...

    • @Drinksonconnor
      @Drinksonconnor 2 ปีที่แล้ว +1

      bharicha ella partiyum cheyyunnadh chettatharamanu

    • @e4evolution88
      @e4evolution88 2 ปีที่แล้ว +3

      മുഖ്യമന്ത്രിയെ എന്തിന് ജനങ്ങൾ പേടിക്കണം??? ജനങ്ങളെ മുഖ്യമന്ത്രി വേണം പേടിക്കാൻ...ഈ പേടിയാണ് ഇന്ന് ഒരു ഭരണാധികാരികൾക്കും ഇല്ലാത്തത്.... അത്‌ മനസ്സിലാക്കിയതുകൊണ്ടാ ഇവർക്കൊക്കെ ജനങ്ങൾ എപ്പോഴും അടിമയായിട്ട് കഴിയുന്നത്. ജനങ്ങളെ ദ്രോഹിക്കാനല്ല ഒരുത്തനും ജനങ്ങൾ അധികാരം കൊടുത്തിട്ടുള്ളത്...

    • @sree7465
      @sree7465 2 ปีที่แล้ว +1

      @@e4evolution88 ethonnum antham kammiyude aduth poyi parayalle ... Innova varum vittil

  • @jomol7539
    @jomol7539 2 ปีที่แล้ว +12

    ജനകോടികളുടെ ജീവന് വേണ്ടി ഉള്ള സാറിന്റെ പോരാട്ടം big സല്യൂട്ട്...... ലോകം മുഴുവനും ഉണ്ട് കൂടെ..... വിവരം ഇല്ലാത്ത മുഖ്യനെ ഇനിയും ആരും ജയിപ്പിക്കരുതേ 😬...... ഇതുപോലെ ഉള്ള നല്ല മനുഷ്യരെ ആണ് നമുക്ക് ആവശ്യം....

  • @ഇത്തിരിനേരം
    @ഇത്തിരിനേരം 2 ปีที่แล้ว +225

    കേരളത്തിലെ എല്ലാ മനുഷ്യനും വേണ്ടി ഒറ്റ ആൾ പോരാട്ടം
    # stand with Russell Joy #

    • @ushababu62
      @ushababu62 2 ปีที่แล้ว +3

      ഒറ്റയാൾ അല്ല സഹോദരാ നമ്മൾ എല്ലാവരും അദ്ദേഹത്തോട് ഒപ്പം നിൽക്കണം, ഇതിനു എന്ത് എങ്കിലും കേടുപാട് ഉണ്ടായാൽ മുല്ലപെരിയാർ ലെ വെള്ളം ഒഴുകി പോകാൻ വേറെ സൗകര്യം ഒരുക്കണം ജനങ്ങളെ save ചെയ്യണം.

    • @rosammathomas6103
      @rosammathomas6103 2 ปีที่แล้ว +1

      Sir big salut kuda und

    • @ഇത്തിരിനേരം
      @ഇത്തിരിനേരം 2 ปีที่แล้ว +1

      @@ushababu62 Yes ...❤️
      സഹോദരി ആണ്🥰

    • @vinod7813
      @vinod7813 2 ปีที่แล้ว +2

      ഒറ്റക്ക് ആകരുത് അദ്ദേഹത്തെ ഇതുവരെ അദ്ദേഹം ഒറ്റകയിരുന്ന് ഇനി നമ്മൾ എല്ലാം കൂടെ നിക്കണം

  • @Bhaavari
    @Bhaavari 2 ปีที่แล้ว +288

    പോസിറ്റീവ് റിസൾട്ട്‌ വരുന്ന വരെ ജനങ്ങൾ #decommision #mullaperiyar നു വേണ്ടി പ്രതിഷേധം ശക്തിയായി മുന്നോട്ട് കൊണ്ടുപോകും

    • @smithamohan5107
      @smithamohan5107 2 ปีที่แล้ว

      ബിഗ് സല്യൂട്ട് സാർ 🙏🙏

    • @renjithkumar.p8088
      @renjithkumar.p8088 2 ปีที่แล้ว

      We support u sir...nariya ministers

  • @nidhinchandra4922
    @nidhinchandra4922 2 ปีที่แล้ว +509

    ഒരു ഡാമിന്റെ പേരിൽ നമ്മുടെ സഹോദരങ്ങളെ മരണത്തിനു വിട്ടുകൊടുക്കരുത് സർ 🙏🙏🙏🙏

    • @rajeevshanthi9354
      @rajeevshanthi9354 2 ปีที่แล้ว +7

      അദ്ദേഹത്തിന്റെ. പാദം. നമസ്കരിക്കണം

    • @AnilKumar-wk6od
      @AnilKumar-wk6od 2 ปีที่แล้ว +4

      സത്യമാ,, സത്യം മാത്രമാണ്..... 🙏🙏🙏

  • @revanair9609
    @revanair9609 2 ปีที่แล้ว +3

    FULL SUPPORT

  • @vinodthazhuthala6333
    @vinodthazhuthala6333 2 ปีที่แล้ว +261

    കൊല്ലത്തു നിന്നും full support👍❤️

    • @girshrangachithra4114
      @girshrangachithra4114 2 ปีที่แล้ว +2

      Njanum sapport.njaghal kollathukaar.
      💪💪💪💪💪💪💪💪💪💪💪💪💪

    • @vlog7988
      @vlog7988 2 ปีที่แล้ว +1

      @@girshrangachithra4114 കൊല്ലത്തുനിന്നും ഞാനും സപ്പോർട്ട്

    • @vishnu028
      @vishnu028 2 ปีที่แล้ว +1

      എന്ന ഞാനും

  • @AtHuL_ShAjI_787
    @AtHuL_ShAjI_787 2 ปีที่แล้ว +89

    കേരളം ഒറ്റകെട്ടായി ഇദ്ദേഹത്തോടൊപ്പം നിൽക്കണം
    𝘚𝘵𝘢𝘯𝘥 𝘞𝘪𝘵𝘩 𝘙𝘜𝘚𝘚𝘌𝘓 𝘑𝘖𝘠

  • @anoopm9116
    @anoopm9116 2 ปีที่แล้ว +328

    സർ നിങ്ങൾ മലയാളികൾക്ക് വേണ്ടി ശബ്ദം ഉയർത്തുന്ന ഒരു യോദ്ധാവ് ആണ്... മലയാളികൾ നിങ്ങൾക്കൊപ്പം ആണ് സർ...... ഫുൾ സപ്പോർട്ട്...,!. 🙏

  • @funflixmedia6682
    @funflixmedia6682 2 ปีที่แล้ว +18

    നമ്മൾ എല്ലാവരും ഇദ്ദേഹത്തോടൊപ്പം നിൽക്കണം 👈🙂

  • @മല്ലു-ബ3ശ
    @മല്ലു-ബ3ശ 2 ปีที่แล้ว +127

    Adv. റസ്സൽ ജോയ് 💥💯നിങ്ങളാണ് കേരളത്തിന്റെ ഇരട്ട ചങ്കൻ 💯

  • @martinmathew1128
    @martinmathew1128 2 ปีที่แล้ว +140

    എല്ലാവരും ഒരുമിച്ചു നിൽക്കണം. Save Kerala

  • @ajithkprabhakar1
    @ajithkprabhakar1 2 ปีที่แล้ว +651

    His voice is for the people of Kerala. Let us support him.

    • @hafi_x_z
      @hafi_x_z 2 ปีที่แล้ว +2

      Of course

    • @a4adholokam152
      @a4adholokam152 2 ปีที่แล้ว +1

      Yes super kodum bro theerchaaayum

    • @anureshkv674
      @anureshkv674 2 ปีที่แล้ว +1

      Yes

    • @bobbyharris1201
      @bobbyharris1201 2 ปีที่แล้ว

      Sure

    • @anievarghesevarghese997
      @anievarghesevarghese997 2 ปีที่แล้ว +1

      Adv Joy പുതിയ ഡാമിന് വേണ്ടി യാണ് വാദിക്കുന്നത്.. അദ്ദേഹം തമിഴ്‌നാടിന് വേണ്ടിയാണ് വാദിക്കുന്നത് എന്ന് തിരിച്ചറിയുക.

  • @a4adholokam152
    @a4adholokam152 2 ปีที่แล้ว +5

    Let's save kerala

  • @s___k7689
    @s___k7689 2 ปีที่แล้ว +282

    നിങ്ങൾ പറയുന്നത് common sensulla aalkaarku manasilaavum ❤️❤️❤️❤️full support ,പൊരുതുക കേരളമേ ജീവനു വേണ്ടി

  • @geethakd3130
    @geethakd3130 2 ปีที่แล้ว +320

    ദൈവത്തിന്റെ സ്വന്തം നാടിനെ രക്ഷിക്കാൻ ശ്രെമിക്കുന്ന റസ്സൽ ജോയ് സാറിനു എല്ലാവിധ പ്രാർത്ഥനകൾ 🙏🙏🙏🙏🙏

    • @anoopve4531
      @anoopve4531 2 ปีที่แล้ว +2

      അപ്പോൾ നമ്മുടെ സർക്കാർ അദ്ദേഹത്തെ തോൽപിക്കാൻ ശ്രമിക്കുന്നു

    • @geethakd3130
      @geethakd3130 2 ปีที่แล้ว

      ലക്ഷം ലക്ഷം പിന്നാലെ ജയ് ജയ് റസ്സൽ സാർ 🙏

  • @nirmalson806
    @nirmalson806 2 ปีที่แล้ว +137

    അദ്ദേഹത്തിന്റെ നല്ല മനസിന്‌ നന്ദി....
    I support you 😍😍😍

  • @nazarph2511
    @nazarph2511 2 ปีที่แล้ว +20

    സത്യംവിളിച്ചു പറയുമ്പോഴും ആരൊക്കെയോ dislike ചെയ്യുന്നന്നത് കാണുബോഴാണ് അത്ഭുതം തോന്നുന്നത് അത് അങ്ങനെ ആണല്ലോ. അമ്മയെ തല്ലിയാലും രണ്ടു പക്ഷം