E30: എങ്ങനെ എളുപ്പം ഉറങ്ങാം | TIPS FOR SLEEP & PHYSIOLOGY OF SLEEP MALAYALAM | DR VINIL PAUL MS,FNB

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • എന്താണ് ഉറക്കം
    video
    ഉറക്കത്തിന്റെ പ്രാധാന്യം
    1. പല തരം മാനസിക പ്രശ്നങ്ങൾ like ഡിപ്രെഷൻ, anxiety എന്നിവ കുറക്കുന്നു
    2. ഇമ്മ്യൂണിറ്റി കൂട്ടുന്നു അത്കൊണ്ട് പല തരം അസുഖങ്ങൾ കുറക്കുന്നു
    3. 5 മണിക്കൂറിൽ താഴെ ഉറങ്ങുന്നത് പ്രമേഹത്തിനുള്ള സാധ്യത കൂട്ടുന്നു
    4. ഉറക്കകുറവ് വന്ധ്യത ഉണ്ടാക്കുന്നു
    5. 7 മണിക്കൂറിൽ താഴെ ഉറങ്ങുന്നത് അമിത വണ്ണത്തിന് കാരണമാകുന്നു
    6. ഉറക്കകുറവ് ഹാർട്ട്‌ ബീറ്റ് കൂടാനും, പ്രഷർ കൂടാനും അങ്ങനെ ഹൃദയസംബന്ധമായ അസുഖങ്ങൾക്കും കാരണം ആകുന്നു
    7. ഉറക്കകുറവ് sexual ലൈഫ് നെ താറുമാറാക്കുന്നു
    8. നല്ല ഉറക്കം സ്കിൻ ലെ പ്രായത്തിന്റെ ലക്ഷണങ്ങൾ കുറക്കുന്നു
    9. നല്ല ഉറക്കം. ഓർമ ശക്തി കൂട്ടാൻ സഹായിക്കുന്നു
    ഉറക്കമില്ലായ്മയുടെ കാരണങ്ങൾ
    മൂന്നായി തിരിക്കാം
    1. medical and psychiatric
    2. iatrogenic
    3. psychosocial
    1. medical and psychiatric
    1. anxiety
    2. asthma /copd
    3. bipolar disorder
    4. congestive heart failure
    5. chronic pain syndrome
    6. dementia
    7. depression
    8. GERD
    9. menopause
    10. nocturia ( prostatitis, diabetes)
    11. restless leg syndrome
    12. sleep apnea ( other primary sleep disorder)
    13. thyroid disease
    2. IATROGENIC
    1. alcohol
    2. caffeine
    3. coccaine abuse ( drugs)
    4. nicotine
    5. medicines like
    1. beta blockers ( nightmares)
    2. diuretics
    3. fluoxetine
    4. steroids
    5. stimulants
    6. sympathomimetics
    3. PSYCHOSOCIAL
    1. bereavement (deprived of a close relation or friend through their death.)
    2. financial stress
    3. jet lag
    4. marital difficulties
    5. personal conflicts
    6. poor sleep hygeine
    7. swing/ night shift
    8. work related stress
    ഉറക്കമില്ലായ്‌മ ഉണ്ടാക്കുന്ന മരുന്നുകൾ
    medicine causing
    photo
    antidepressants
    cardiovascular drugs
    hormonal
    respiratory
    stimulants
    other
    ഉറക്കമില്ലായ്‌മ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ
    1. ഉറങ്ങാൻ സഹായിക്കുന്നവ
    1. ചെറീസ്
    2. മിൽക്ക്
    3. പഴം
    4. ട്യൂണ
    5. അൽമോൻഡ്‌സ്
    6. fortified cereals
    7. herbal tea like valerian tea
    8. lettuce
    9. hard boiled eggs
    ഉറക്കം കുറക്കുന്ന
    1. dried foods
    2. pizza
    3. alcohol
    4. sugary cereal
    5. fatty food
    6. spicy foods
    7. raw onions
    8. hot sauce
    9. green tea
    10. ketch up
    11. chocolate
    ചികിത്സാരീതി
    ഉറക്കത്തിനുള്ള ടിപ്സ്
    1. കൃത്യത ഉറങ്ങാനും, ഉണരാനും
    2. പകലുറക്കം ഒഴിവാക്കുക
    3. മദ്യം, കാപ്പി, cns stimulants ( മൂക്കിലൂഴിക്കുന്ന തുള്ളിമരുന്ന് )
    ഉച്ചക്ക് ശേഷം കാപ്പി കുടിക്കരുത് 12 മണിക്കൂറോളം അതിന്റെ effect ഉണ്ടാകും
    4. ഉറക്കം കുറക്കുന്ന മരുന്നുകൾ ഒഴിവാക്കുക ( diuretics, SSRIs )
    5. 1 മണിക്കൂർ മുന്നേ പ്രകാശം കുറക്കുക. ( മൊബൈൽ ഫോൺ )
    6. വ്യായാമങ്ങൾ
    ഉറക്കത്തിനു മുൻപ് ശക്തി യുള്ള വ്യായാമങ്ങൾ പാടില്ല
    7. ശബ്ദങ്ങൾ ഒഴിവാക്കുക ( ear plugs )
    Keep phone in silent mode
    8. ബെഡ്‌റൂം ഉറങ്ങാൻ, വായിക്കാൻ, sexual activity ഇതിനായി മാത്രം ഉപയോഗിക്കുക
    9. ഇഷ്ടമില്ലാത്തത്, ടെൻഷൻ കൂട്ടുന്ന കാര്യങ്ങൾ. ഉറക്കത്തിനു മുൻപ് ഒഴിവാക്കുക
    10. കിടക്കുന്നതിനു മുൻപുള്ള വെള്ളം കുടി ഒഴിവാക്കുക
    11. ഉറക്കത്തിനു മുൻപ് അമിതമായി ഭക്ഷിക്കാതിരിക്കുക
    12. ഉറങ്ങുന്നതിനു 1 മണിക്കൂർ മുൻപ് ചൂട് വെള്ളത്തിൽ കുളിക്കുന്നത്
    13. ബെഡ്‌റൂം വൃത്തിയായി, comfortable ആയി സൂക്ഷിക്കുന്നത്
    ഉറങ്ങാനുള്ള ഏറ്റവും നല്ല പൊസിഷൻ
    1. സൈഡ് പൊസിഷൻ
    ഫോട്ടോ
    ശവസാന, ബ്രീത്ങ് വ്യായാമങ്ങൾ
    വീഡിയോ
    Medicines
    കോംപ്ലിക്കേഷൻസ്
    photo
    1. കുറഞ്ഞ രോഗപ്രതിരോധശക്തി
    2. ഹൈ ബ്ലഡ്‌ പ്രഷർ
    3. ഹൃദയ സംബന്ധമായ അസുഖങ്ങൾ
    4. പ്രമേഹം
    5. അമിത വണ്ണം
    6. മാനസിക പ്രശ്നങ്ങൾ
    1. ഡിപ്രെഷൻ
    2. anxiety
    3. lower പെർഫോമൻസ്
    4. പ്രതികരണ സമയം കൂടുന്നു, റോഡ് ആക്‌സിഡന്റ് കാരണമാകുന്നു
    #DrVinil'sOrthoTips #DrVinilPaul #insomnia

ความคิดเห็น • 79