വൈറ്റമിൻ ഡി കുറയുന്നതിന്റെ ലക്ഷണങ്ങൾ .ഇത് കൂടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ /Dr Shimji

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 466

  • @BaijusVlogsOfficial
    @BaijusVlogsOfficial  ปีที่แล้ว +130

    ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
    Phone ,9947637707

    • @premalathavb6516
      @premalathavb6516 ปีที่แล้ว +6

      Thanks. Dr
      Dr .paranja. lekshananghal
      Enik. Und.Meenena
      Guliga.. Vanghi... Kazhichu. Nokan
      Pogugayanu

    • @BaijusVlogsOfficial
      @BaijusVlogsOfficial  ปีที่แล้ว +11

      @@premalathavb6516 കൃത്യമായി കാര്യ കാരണങ്ങൾ മനസ്സിലാക്കിയശേഷം കഴിക്കേണ്ട ഒന്നാണ് അത് .വെറുതെ കടയിൽ മീനെണ്ണ എന്ന് പറഞ്ഞു വിൽക്കുന്നത് മാത്രം വാങ്ങി കഴിക്കരുത് .ഒരു ഡോക്ടറെ കണ്ടു പ്രശ്നം എന്ത് എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ചെയ്യുക

    • @navazpknavaz347
      @navazpknavaz347 ปีที่แล้ว +4

      Kanhangad where

    • @Mollyjose-wr7et
      @Mollyjose-wr7et ปีที่แล้ว +1

      വളരെയധികം നന്ദി
      നല്ല അറിവ് നല്കുന്ന മെസ്സേജ്

    • @jarijariya
      @jarijariya ปีที่แล้ว +2

      AAA aq

  • @GeethaS-hh4ui
    @GeethaS-hh4ui หลายเดือนก่อน +1

    മികച്ച രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്ക് 🙏🏿🙏🏿🙏🏿

  • @bindue.j.97
    @bindue.j.97 ปีที่แล้ว +46

    ഡോക്ടർ എത്ര നന്നായാണ് എല്ലാ വിധ അറിവുകളും ഞങ്ങൾക്ക് പകർന്നു തരുന്നത്. മനുഷ്യൻ മാത്രമാണ് പ്രകൃതിക്ക് വിരുദ്ധമായി ജീവിക്കുന്നത്. അതുകൊണ്ടുണ്ടാക്കുന്ന അപകടങ്ങൾ എന്തെല്ലാം എന്താണെന്ന് ഇത്ര വിശദമായി പറഞ്ഞു തന്നതിന് നന്ദി... ഡോക്ടർ .... നന്ദി...

  • @yehsanahamedms1103
    @yehsanahamedms1103 ปีที่แล้ว +19

    ഷിംജിസാർ....ഞാൻ അങ്ങയെ നമിക്കുന്നു.എൻററെ സ്വന്തം അനുഭവം കേൾക്കാൻ സന്മനസ് ഉണ്ടാവട്ടെ.ഏറെ വർഷങ്ങൾ ഞാൻ ഗൾഫിൽ ആയിരുന്നു.2012 ൽ തിരികെ വന്നു.ഗൾഫിൽ ... എനിക്ക് താങ്കൾ സൂചിപ്പിച്ചത് പോലെ... സൂര്യാ ഘാതം ത്വക്കിനെ ബാധിക്കുന്ന പ്രശ്നം ഉണ്ടായിരുന്നു.വളരെ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചു.ആരോഗ്യകാര്യങളിൽ നിരന്തരം അന്വേഷണം നടത്തിയിരുന്നു.എനനാൽ....63 വയസ്സ് കാരനായ എനിക്ക് ജീവിതശൈലി രോഗങ്ങൾ മറ്റൊന്നും ഇല്ല.സഹോദരൻമാർക് പ്രോസ്റ്റേറ്റ് രോഗങ്ങൾ ഉണ്ടായിരുന്നു.അതിനാൽ ഞാൻ,ദിവസവും മുടങ്ങാതെ മത്തൻ കുരു കഴിച്ചു തുടങ്ങി.ഇപോൾ..

  • @oyoorfaizal3484
    @oyoorfaizal3484 9 หลายเดือนก่อน +4

    Sir parajunnathellam sariyanu nallapole paranju thannathinu thanks

  • @yehsanahamedms1103
    @yehsanahamedms1103 ปีที่แล้ว +3

    എന്റെ സൺബേൺ മാറി.ദിവസവും അരമണിക്കൂർ വെയിൽ കൊള്ളും.അങനെ സുഖമായി നീങ്ങുന്നു.ഡോക്ടർക് ഒരുപാട് നന്ദി.

  • @abdunnasirthailakandy5503
    @abdunnasirthailakandy5503 ปีที่แล้ว +10

    Thank you ഡോക്ടർ നല്ലൊരു അറിവ് hdl ന്റെ ആവശ്യം ഇപ്പോഴാണ് മനസ്സിലായത്

  • @jessythomas2257
    @jessythomas2257 ปีที่แล้ว +3

    ഡോക്ടർ ഈ പറഞ്ഞ എല്ല ലക്ഷണംങ്ങളും എനിക്ക് ഉണ്ട് പക്ഷേ ഇത് ഒരു രോഗമാണ് എന്ന് തിരിച്ചു അറിഞ്ഞില്ല. എനിക്ക് 61 വയസ്സായി പ്രായമായതിന്റെ ആണ് എന്ന് വിചാരിച്ചു. താങ്ക്യൂ ഡോക്ടർ

  • @rajeevankannada5318
    @rajeevankannada5318 ปีที่แล้ว +48

    What a super session, Dr.!!! ഇത്രയും തെളിമയോടെ വിവരിക്കാൻ അധികം ആൾക്കാർക്ക് കഴിയില്ല 🙏

  • @HameedAbdul-zn9ed
    @HameedAbdul-zn9ed ปีที่แล้ว +50

    ഒരുപാട് തിരക്കുകൾക്ക് ഇടയിൽ ഇങ്ങനെ ഞങ്ങൾക്കു വേണ്ടി useful വീഡിയോ ചെയ്യുന്നതിന് 🙏🏻👍🏻

    • @tianazar
      @tianazar 10 หลายเดือนก่อน

      ഇതു കൊണ്ടാണ് dr കഞ്ഞി കുടിച്ച് പൊണത്

  • @vijayalakshmirameshan2002
    @vijayalakshmirameshan2002 ปีที่แล้ว +18

    ഇത്ര വിശദമായി പറഞ്ഞു തന്ന dr ക്ക്‌ ഒരുപാടു നന്ദി ♥️♥️♥️♥️♥️♥️♥️

  • @radhakrishnanlakshmi860
    @radhakrishnanlakshmi860 ปีที่แล้ว +42

    വളരെ നല്ല വിശദീകരണം Thankyou Doctor❤

  • @jayasheelaindran5281
    @jayasheelaindran5281 ปีที่แล้ว +7

    നന്ദി ഡോക്ടർ ഇത്ര വിശദമായി പറഞ്ഞു തന്നതിന്നു.

  • @muraliusha9218
    @muraliusha9218 11 หลายเดือนก่อน +5

    വൈറ്റമിൻ Dയുടെഅബ്സോർബ്ഷൻ, അഭാവം കൊണ്ടുണാടാന്ന രോഗങ്ങൾ എന്നിവയെക്കുറിച്ച് ഡോക്ടർ നൽകിയ ംഅറിവ് വളരെ വിലപ്പെട്ടതാണ്.ഇത്റയും നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയ ഡോക്ടർക്ക് നന്ദി പറയുന്നു.

  • @sulochanamoothedath3547
    @sulochanamoothedath3547 9 หลายเดือนก่อน +1

    Very good elaborate description about Vitamin D & very informatic. Tanks a lot Dr sir.❤❤

  • @jobyjoseph8595
    @jobyjoseph8595 ปีที่แล้ว +20

    വളരെ ഉപകാരപ്രദമായ video thank you sir

  • @midhunkumark9961
    @midhunkumark9961 ปีที่แล้ว +2

    വളരെ സന്തോഷം ഒരു പാട് കാര്യങ്ങൾ അറിയാൻ പറ്റി താങ്ക്സ്❤

  • @shilumolbhasybhasy4017
    @shilumolbhasybhasy4017 ปีที่แล้ว +11

    Very informative message doctor. .well explained and nice and simple talk ..good doctor....🙏

  • @johnythomas9898
    @johnythomas9898 ปีที่แล้ว +8

    ശരിക്കും കാര്യങ്ങൾ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു 'നന്ദി സാർ

  • @ramakrishnan1756
    @ramakrishnan1756 ปีที่แล้ว +9

    വളരെ നല്ല അറിവ്
    പകർന്നതിന് നന്ദി സാർ
    സാർ പറഞ്ഞത് എന്റെ അനുഭവം നൂറ് ശതമാനം ശരിയാണ്

    • @libipaul2125
      @libipaul2125 ปีที่แล้ว

      ....... .,.,......... !

  • @sreejayaravi4723
    @sreejayaravi4723 ปีที่แล้ว +17

    വളരെ ഉപകാരപ്രദമായ video... Thank you so much doctor

  • @RithinSoorya-pd7bd
    @RithinSoorya-pd7bd ปีที่แล้ว +13

    Hello sir vitamin D ക്യാപ്സൂളിന്റെ പേരു പറഞ്ഞു തരാമോ?

  • @ajayakumark9980
    @ajayakumark9980 ปีที่แล้ว +3

    നല്ല വിവരണം. താങ്ക് യു സാർ

  • @MayaDevi-kh3ml
    @MayaDevi-kh3ml ปีที่แล้ว +10

    Thanks Doctorji for the prestigious precautions and advises for VitaminD usage

    • @rammohanan225
      @rammohanan225 11 หลายเดือนก่อน

      Dr. Shimji'z elaborate presentation on Vitamin D is superb. He is hundred percent eligible for President's Medal on this subject. I wish him All the Best.

  • @JayaPrakash-kn5re
    @JayaPrakash-kn5re ปีที่แล้ว +6

    വളരെ നല്ല അറിവുകൾ പകർന്നു തന്നതി ന് വളരെ നന്നി സാർ

  • @Chalilparambilnan
    @Chalilparambilnan 6 หลายเดือนก่อน +1

    മനസ്സിലാവുന്ന രീതിയിൽ ഉള്ള വിവരണം ❤️

  • @rabiyahussain3743
    @rabiyahussain3743 ปีที่แล้ว +23

    Thankyou Dr 👌🙏
    എന്തുതനിമയതതേടെ പറഞ്ഞു മനസ്സിലാക്കി തന്നു... Appointment എടുത്താൽ പൊലും ഇത്രക്ളീനായി പറയില്ല വരച്ചു വിടുകയാണ് പതിവ്,
    Thankyou so much 🙏🙏❤️ mumbai

    • @BaijusVlogsOfficial
      @BaijusVlogsOfficial  ปีที่แล้ว +6

      Ellavareyum aa ganathil peduthatuthu sahodharee.Doctre nerittu kaanunna patients nodu onnu anweshichal mathi consultant roomilum ingane thanneyanu ee doctor

    • @subramanianpk5814
      @subramanianpk5814 3 หลายเดือนก่อน

      Best advice

    • @monishajinny5692
      @monishajinny5692 หลายเดือนก่อน

      ​@@BaijusVlogsOfficial ഈ dr കാണാൻ വഴി ഉണ്ടോ

    • @BaijusVlogsOfficial
      @BaijusVlogsOfficial  หลายเดือนก่อน

      @@monishajinny5692 yes videoyil phone number undallo athil viliocha mathi

  • @sreejamathottathil790
    @sreejamathottathil790 ปีที่แล้ว +14

    Thank you so much doctor for giving good information

  • @seemakdl644
    @seemakdl644 ปีที่แล้ว +3

    എനിക്ക് ആവശ്യം ആയ വീഡിയോ 🙏🏼

  • @snhk8000
    @snhk8000 ปีที่แล้ว +21

    ഇതൊക്കെ വളരെ യുഗങ്ങൾക്ക് മുൻപ് തന്നെ നമ്മുടെ ഋഷീശ്വരന്മാർ മനസ്സിലാക്കിയിരുന്നു..❤
    സൂര്യനമസ്കാരം നമ്മുടെ ജീവിതത്തിൽ വളരെ ഗുണകരമാണ്..❤

    • @mohanadasvk1320
      @mohanadasvk1320 ปีที่แล้ว +4

      സൂര്യ നമസ്കാരം കൊണ്ട് വൈറ്റമിൻ-ഡി കിട്ടില്ല സുഹൃത്തേ

    • @ponnank5100
      @ponnank5100 ปีที่แล้ว

      ​@@mohanadasvk1320
      ശരിയാണ്.

    • @sudarsanans5386
      @sudarsanans5386 ปีที่แล้ว +1

      സൂര്യ നമസ്കാരം ഒരു എക്സർ സൈസ് ആണ്

    • @ajithpaulose1200
      @ajithpaulose1200 ปีที่แล้ว

      @@mohanadasvk1320if practiced outside, exposing to sun would give the desired results

    • @mcprasanth76
      @mcprasanth76 10 หลายเดือนก่อน

      That's to be done in direct sunlight. That's what he meant

  • @Preetha-pz7rf
    @Preetha-pz7rf 3 หลายเดือนก่อน +2

    Thangalodu ethra nanni paranjalum theerilla🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏videos oronnayi kandukondirikkunnu thankU doctor❤

  • @harismohammed3925
    @harismohammed3925 3 หลายเดือนก่อน +1

    ......മികച്ച അറിവുകൾ...!!!!!... ആശംസകൾ...!!!!!...

  • @amaniphilipose6676
    @amaniphilipose6676 ปีที่แล้ว +3

    Doctor, very good advices. Thank you very much.❤🎉

  • @sugathachaudhary5007
    @sugathachaudhary5007 9 หลายเดือนก่อน

    What a great explanation.hats off to u doctor🙏

  • @jyothipottekkatt4496
    @jyothipottekkatt4496 ปีที่แล้ว +7

    Thankyou so much sir.. 🙏 Excellent message sir 👍❤️

    • @vijayalekshmi5795
      @vijayalekshmi5795 10 หลายเดือนก่อน

      Thank you dr for your valuable information God bless you

  • @sivaprabha8681
    @sivaprabha8681 6 หลายเดือนก่อน +1

    ഇതിലും നല്ല വിവരണം സ്വപ്നങ്ങളിൽ മാത്രം.

  • @AbdhuGafoor
    @AbdhuGafoor 2 หลายเดือนก่อน

    Docter ith paranjuthannathin valare
    Nandhi 😊

  • @girijasaraswathyamma1602
    @girijasaraswathyamma1602 4 วันที่ผ่านมา

    Good message sir

  • @RadhakrishnanS-j2q
    @RadhakrishnanS-j2q ปีที่แล้ว +7

    Very essential advice thank you Dr.

  • @RaniMuralidhar
    @RaniMuralidhar ปีที่แล้ว +7

    താങ്ക് യൂ ഡോക്ടർ, വളരെ വിശദമായി മനസ്സിലാകുന്ന രീതിയിൽ വിശകലനം ചെയ്തു തന്നതിന് നന്ദി ....

  • @nirmalaverghese428
    @nirmalaverghese428 ปีที่แล้ว +6

    Very useful video, thanks for sharing

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 ปีที่แล้ว +5

    കുറെ അറിവുകൾ പറഞ്ഞു തന്ന ഡോക്ടർ ക്ക് താങ്ക്സ്
    🙏🙏❤

  • @manikandancdlm
    @manikandancdlm ปีที่แล้ว +1

    കൂൺ വളരെ നല്ലതാണെന്നു കേട്ടിട്ടുണ്ട്

  • @saygood5443
    @saygood5443 2 หลายเดือนก่อน +4

    ഇതൊക്കെ കേള്‍ക്കുമ്പോള്‍ ആണ് നമ്മുടെ ശരീരം എത്രമാത്രം complicated ആണെന്ന് മനസ്സിലാക്കാൻ കഴിയുന്നത്... ദൈവം ഉണ്ട് എന്നതിന് തെളിവാണ് നമ്മുടെ ഈ ശരീരം...

  • @preethap1927
    @preethap1927 ปีที่แล้ว +4

    Very much informative 👍 thank u🙏

  • @rimi2252
    @rimi2252 ปีที่แล้ว +175

    ഇപ്പോൾ അധികം ഡോക്ടർമാരും രോഗത്തിന്റെ കാരണം കണ്ടുപിടിക്കാൻ തയ്യാറാകുന്നില്ല. വേദന സംഹാരിയും പ്രത്യക്ഷത്തിൽ കാണുന്ന ലക്ഷണങ്ങൾക്കും മരുന്ന് നൽകുന്നു. ഈ ഡോക്ടർ പഴയ കാല ഡോക്ടർമാരെ പോലെ കാരണം കണ്ടെത്തി ചികിൽസിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇദ്ദേഹത്തെ കണ്ടിട്ടുള്ളവർ കമന്റ്‌ ചെയ്യുമോ?. എനിക്ക് കാണാൻ വേണ്ടിയാണ്...

    • @binumathew8887
      @binumathew8887 ปีที่แล้ว +6

      Ente Job Polum Ella thakkiyavara Ranniyile Chiladoctors Parayunna Rogathinte Karanam kandu Pidikkilla Veruthe marunnu Tharum DoctorEnna Perumath

    • @sainudheennarokkavu7343
      @sainudheennarokkavu7343 ปีที่แล้ว +18

      ഒരു പച്ചയായ സത്യം ആണ് താങ്കൾ പറഞ്ഞത് ഇത് സത്യം ആണ്... Aarum രോഗം മാറാൻ വേണ്ടി ശെരിക്കും marunn തരുന്നില്ല

    • @susypious3614
      @susypious3614 11 หลายเดือนก่อน

      Thank you doctor

    • @josejames6195
      @josejames6195 7 หลายเดือนก่อน

      സത്യം

    • @aboobackerp1302
      @aboobackerp1302 5 หลายเดือนก่อน

      ഒരു Dr ഉം test ചെയ്തു പ്രശ്നങ്ങൾ കണ്ടു പിടിച് ആ പ്രശനങ്ങൾ കള്ള Medicin കൊടുക്കാൻ ഒരു Dr ഉം തയ്യാറല്ല. കാരണം എന്താ എന്നു അറിയില്ല

  • @muralip5578
    @muralip5578 ปีที่แล้ว +10

    Perfect performance 🙏

  • @girijasaraswathyamma1602
    @girijasaraswathyamma1602 4 วันที่ผ่านมา

    Nallarivu dr

  • @jessesimon7700
    @jessesimon7700 ปีที่แล้ว +2

    Thank you🌹🙏 Dr All the best👍

  • @Beenaasok-zn6pu
    @Beenaasok-zn6pu ปีที่แล้ว +21

    താങ്ക് യൂ ഡോക്ടർ 🙏

  • @RajiGireesh-p7y
    @RajiGireesh-p7y ปีที่แล้ว +8

    Thank you doctor,ithupole informative aayittulla karyagal janaghalileku ethikuka,doctorinu nallathu mathram varatte

  • @sarmishtapn1807
    @sarmishtapn1807 11 หลายเดือนก่อน +1

    Thanks sir for ur valuable information

  • @komarcct1766
    @komarcct1766 ปีที่แล้ว +2

    ഡോക്ടർ ഒരു പാട് നന്ദി ❤

  • @chinnappanvenugopalan3680
    @chinnappanvenugopalan3680 ปีที่แล้ว +2

    Well said Dr. Big Salute🙏🙏🙏🙏🙏🙏

  • @thondiyathbalakrishnanindi138
    @thondiyathbalakrishnanindi138 ปีที่แล้ว +1

    Very good explanation thaks

  • @zeeshanabubackermanzar6215
    @zeeshanabubackermanzar6215 7 หลายเดือนก่อน +1

    What is your medical qualifications and specialty?

  • @MishaKV-pg6hj
    @MishaKV-pg6hj ปีที่แล้ว +4

    ഒരുപാട് നന്ദി ഡോക്ടർ 🙏🏾

  • @alicekutty
    @alicekutty ปีที่แล้ว +2

    Thanks Dr.
    Excellant information

  • @beevi1237
    @beevi1237 ปีที่แล้ว +5

    Thank you doctor paranja kaariyangal 👍💪

  • @rosmyfrancis9149
    @rosmyfrancis9149 ปีที่แล้ว +5

    Very corect every minute things what you told is I am experiencing in my body.

  • @Rejitha-px5yc
    @Rejitha-px5yc 5 หลายเดือนก่อน

    ഞാൻ ഡോക്ടറിനെ കണ്ടു നല്ല ഗുണം ഉണ്ട് 👍

  • @SunilKumar-nk3pw
    @SunilKumar-nk3pw ปีที่แล้ว +1

    നല്ല വിവരണം

  • @thankamK-v6c
    @thankamK-v6c 10 หลายเดือนก่อน +4

    Thank. UDr. for. Your. valuable. information. about. vitaminD.
    Dr

  • @HakkimS-ft8su
    @HakkimS-ft8su 4 หลายเดือนก่อน +1

    Hai dr thanks

  • @aswathyachu386
    @aswathyachu386 11 หลายเดือนก่อน

    Thank you for valuable knowledge

  • @sheejajustin9768
    @sheejajustin9768 ปีที่แล้ว +4

    Thankyou Sir🙏

  • @seejapradeep7922
    @seejapradeep7922 ปีที่แล้ว +3

    Thank u doctor 🙏🙏🙏🙏🙏🙏🙏🙏

  • @anuroy7460
    @anuroy7460 11 หลายเดือนก่อน

    Dr can you please explain about rheumatoid arthritis’s

  • @ponnammathankan616
    @ponnammathankan616 ปีที่แล้ว +2

    Very informative video tku dr

  • @prabhaprakash4643
    @prabhaprakash4643 ปีที่แล้ว +2

    Thank you Doctor super video ❤❤❤❤

  • @juliejacob8514
    @juliejacob8514 ปีที่แล้ว +3

    Thank u doctor good information 👌

  • @shivshankar_gopalan
    @shivshankar_gopalan ปีที่แล้ว +2

    Excellent advice

  • @sallysibu456
    @sallysibu456 4 หลายเดือนก่อน +2

    Dr. Enik veil kollumbol deham muzhuvan chorichil ane. Athinu enthu cheyanam.

  • @josephraj1495
    @josephraj1495 ปีที่แล้ว +1

    Very good information Doctor Thanks

  • @marypissac4612
    @marypissac4612 ปีที่แล้ว +1

    Thankyoudoctor❤❤❤❤

  • @babyjoy1533
    @babyjoy1533 ปีที่แล้ว +1

    Very good n informative video

  • @minipc8440
    @minipc8440 ปีที่แล้ว +9

    Good information sir... thank you so much....expect more videos like this ❤

  • @JayaLakshmi-mh4ny
    @JayaLakshmi-mh4ny 8 หลายเดือนก่อน +3

    സാർ തിരുവനന്തപുരത്ത് മാസത്തിൽ ഒരു ദിവസം ഒരു ക്ലിനിക് തുടങ്ങണം

  • @mariammasebastian8224
    @mariammasebastian8224 ปีที่แล้ว +5

    Thank.u doctor❤

  • @Sameerraaaaa
    @Sameerraaaaa 5 หลายเดือนก่อน +1

    Good മെസ്സേജ് ❤❤❤

  • @leelaprasannan4530
    @leelaprasannan4530 ปีที่แล้ว +2

    Thanks 🙏💕

  • @leelajohn8108
    @leelajohn8108 ปีที่แล้ว +3

    ഡോക്ടർ ഫാറ്റി ലിവന്റെ കാരങ്ങളും പരിഹാരമാർഗങ്ങളും വിശദീകരിക്കാമോ?

  • @pushpalaila919
    @pushpalaila919 ปีที่แล้ว

    Do tor ethra lalithamayanu paranju manasilakkippikunnathu. Hats off n God bless you 🙏. Thank you Doctor

  • @Santhosh-nc7rq
    @Santhosh-nc7rq 4 หลายเดือนก่อน +2

    ThanksDoctor

  • @socialsciencepsctips
    @socialsciencepsctips ปีที่แล้ว +4

    Thanks Doctor

  • @not_your_channel_my_channel
    @not_your_channel_my_channel 4 หลายเดือนก่อน +1

    Edha nalla oil please parayo

  • @lissylawrance5836
    @lissylawrance5836 ปีที่แล้ว

    Kazhikkrda food enthoke anu ❤

  • @jollypaul709
    @jollypaul709 ปีที่แล้ว +7

    Thank u doctor. What u said.. same things about me...

  • @kpbijily8610
    @kpbijily8610 ปีที่แล้ว +11

    Very very informative vedio, Dr. It is very beneficial to the day to day life.

  • @SobhasKumar-bh4vf
    @SobhasKumar-bh4vf ปีที่แล้ว +2

    Very nice class . good dr

  • @sameerpk-ql6gh
    @sameerpk-ql6gh 6 หลายเดือนก่อน

    Super presentation👌👌

  • @alligupta7412
    @alligupta7412 ปีที่แล้ว +7

    Dear Doctor , Your are explaing very well.Even common man can understand and you rcommon man friendly doctor.Congratulations.

  • @renukadevi777
    @renukadevi777 ปีที่แล้ว +5

    Thanks dr for this very useful information.

  • @sherlyj3664
    @sherlyj3664 ปีที่แล้ว +10

    Thank u DR For your valuable talk

  • @sathidevipm4645
    @sathidevipm4645 ปีที่แล้ว +6

    Sathi Nambiar, Dr oru request undu , APPENDIX problem kuttikalku undavunnu surgery chaithal andangilum problem futureil undakumo , please oru video post chaivumoo ,

  • @mariyammakc6289
    @mariyammakc6289 ปีที่แล้ว +1

    God Bless you 🙏

  • @shantyjoseph4935
    @shantyjoseph4935 10 หลายเดือนก่อน +6

    തീർച്ചയായും, 2000 മുതൽ 2015 വരെ സൈറ്റ്കളിൽ പോയിരുന്ന കാലത്ത് ധാരാളം വെയിൽ കൊള്ളുമായിരുന്നു. അന്ന് ശാരീരിക അവശതയോ ക്ഷീണമോ ഒരിക്കലും ഉണ്ടായിരുന്നില്ല. രാത്രി 11 വരെ സൈറ്റുകളിൽ നിന്നിരുന്നു. കൃത്യമായി സമയത്തു ആഹാരം പോലും കഴിക്കില്ല എങ്കിലും നല്ല ആരോഗ്യം ഉണ്ടായിരുന്നു.

  • @Rekha-b1n
    @Rekha-b1n ปีที่แล้ว +2

    Ethand nallorù arivanu kittiyath thanks Dr. Arum ithra nalla arivu thrilla

  • @sajithasajitha9072
    @sajithasajitha9072 ปีที่แล้ว +2

    എന്റെ മോൾക്ക് ഡി. കുറവ് ആണ് 18. വയസ്സ് ഉണ്ട് മുടി കോഴിച്ചിൽ ഉണ്ട് പിന്നെ തന്നെ. T. S. H. കുറവ് ആണ്

  • @ismailkia1
    @ismailkia1 2 หลายเดือนก่อน

    ❤thank u dr