EP11: CERVICAL SPONDYLOSIS | NECK PAIN MALAYALAM | കഴുത്തു വേദന | DR VINIL PAUL | ORTHO TIPS

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • കഴുത്തു വേദന
    1. Introduction
    2.
    പല കാരണങ്ങൾ
    Types
    എന്തുകൊണ്ട്??? വേദന
    1. ലക്ഷണങ്ങൾ
    a. കഴുത്തു വേദന പ്രേത്യേകിച്ചു വൈകുന്നേരം അല്ലെങ്കിൽ ജോലികൾക്ക് ശേഷം
    b. കഴുത്തിനും ഷോൾഡറിനും കഴപ്പ്
    c. കൈകളിലേക്കുള്ള മരവിപ്പ്
    d. കൈകളിലേക്കുള്ള ഞരമ്പിന്റെ വേദന
    e. നെഞ്ച് വേദന അഥവാ costochondritis
    e. ശബ്ദങ്ങൾ
    f. കണ്ണിൽ ഇരുട്ട് കേറുന്നതും, പിൻവശത്തെ തലവേദനയും
    g. ചില പോയിൻ്റുകളിൽ ശക്തമായ വേദന
    2. Signs
    കഴുത്തിൽ ഞെക്കുമ്പോൾ ഉള്ള വേദന
    Picture/ video ( spinal tenderness )
    3. X ray
    straightening ( pic)
    syndesmophytes ( pic)
    ഡിസ്ക് space narrowing ( animation / picture)
    4. What is disc prolapse??
    Video
    5. Disc prolapse ullavar കിടക്കേണ്ട രീതി
    1. കാലിൽ വേദനയോ മരവിപ്പോ ഉള്ളവർ
    2. നടുവേദന ഉളളവർ കിടക്കേണ്ട രീതി
    6. ഡിസ്ക് PROLAPSE ഉളളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    1.frontilek കുനിയാൻ പാടില്ല ( pic )
    eg:കുട്ടികളെ എടുത്തു പൊക്കാൻ padilla/ ചെടിച്ചട്ടി ( picture )
    2. High impact exercise
    3. Holding head in 1 position for long
    2. 2 wheeler
    3. step കയറി ഇറങ്ങുക
    4. മലർന്നു കാല് മടക്കാൻ പാടില്ല
    5. നടു നിവർത്തി ഉള്ള exercises ആണ് ചെയ്യേണ്ടത്
    6. centralization
    7. കട്ടിലിൽ നിന്ന് എഴുനേൽക്കേണ്ട രീതി
    8. കൈ പിന്നിലേക്കാക്കി trapezius ടൈറ്റ് ആകുക
    9. ഇരിക്കേണ്ട രീതി
    10. weight എടുത്തു പോക്കേണ്ട രീതി
    ട്രീറ്റ്മെന്റ്
    -27 days tx
    1. ആദ്യത്തെ 10 days നീർക്കട്ടിന്റെ മരുന്ന്, പിന്നെ full bed rest. അതിൽdaily മിനിമം 10 മണിക്കൂർ എങ്കിലും കമിഴ്ന്നു നടു വളച്ചു കിടക്കണം.
    നടു വേദന ഉള്ളവർ കിടക്കേണ്ട രീതി ( ഫോട്ടോ )
    2. phase 2
    ആദ്യത്തെ 10 ദിവസത്തെ tx കൊണ്ട് മാറാത്തവർ 14 ദിവസത്തെ മരുന്ന് + exercises
    3. Phase 3
    Injections + 3 day rest
    4. Mri +/- surgery if no improvement
    5. Vitamin d3+ ointment application+ every month review for 3 days
    Exercise ചെയ്യുന്ന രീതി
    3 type exercises ആണ് ചെയ്യുന്നത്
    (showing pdf )
    Neck muscle strengthening exercise
    1. Chin tuck
    2. Shoulder w exercise
    3. Cervical isometric exercise
    4. Normal ROM exercise
    postural correction exercises
    red flag signs

ความคิดเห็น • 849

  • @fasiyaahsan4789
    @fasiyaahsan4789 2 ปีที่แล้ว +102

    ഞാൻ ഇന്ന് ആണ് ഡോക്ടറുടെ treatment എടുത്തത്...
    U are great.. thank you sir

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  2 ปีที่แล้ว +11

      So kind of you 🥰

    • @mridulaps1290
      @mridulaps1290 ปีที่แล้ว +7

      മാള Ano hospital.. മാള evde

    • @ChimbhuAhsan
      @ChimbhuAhsan ปีที่แล้ว +3

      Mala police station opposite

    • @abiii1911
      @abiii1911 ปีที่แล้ว +2

      Correct ayit olla location provide chaiyan okumoo???

    • @ESAneeshkamarChengannur
      @ESAneeshkamarChengannur ปีที่แล้ว +2

      എവിടെയാണ് dr നോക്കുന്നത് .സ്ഥലം ഒന്ന് പറയാമോ..? urgent ആണ് pls

  • @bavishbal1391
    @bavishbal1391 ปีที่แล้ว +29

    ഇത്രയും ക്ലിയർ ആയിട്ട് ആരും പറഞ്ഞ് കേട്ടിട്ടില്ല, very helpful ,Thanku Sir

  • @maaniittoopadukalil4727
    @maaniittoopadukalil4727 8 หลายเดือนก่อน +15

    നന്ദി ഡോക്ടർ. നന്ദി. ഇതു പോലെ ലളിതമായി പറയുന്ന ഒരു ഡോക്ടറെയും കണ്ടിട്ടില്ല. ഞാനും ഈ രോഗത്തിന് വിധേയനാണ്. പക്ഷെ വേദനസംഹാരി കഴിക്കാൻ പറ്റില്ല.ഉദരസംബന്ധമായ അസുഖമുണ്ട്. എന്തായാലും വീഡിയോ കണ്ടപ്പോൾ വലിയ ആശ്വാസം. ഒത്തിരി നന്ദി.🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  8 หลายเดือนก่อน

      🥰

    • @santhammamani7480
      @santhammamani7480 7 หลายเดือนก่อน

      നല്ല അറിവ് പറഞ്ഞു തന്നതിന് വളരെ നന്ദി

  • @narayananpalath2890
    @narayananpalath2890 7 หลายเดือนก่อน +3

    കഴുത്ത് വേദനയും പ്രതിവിധിയും വളരെ നന്നായി അവതരിപ്പിച്ചു.

  • @santhakumari8826
    @santhakumari8826 11 หลายเดือนก่อน +6

    വളരെ ഉപയോഗ പ്രഥമായ കാര്യങ്ങൾ വളരെ നന്ദി സാർ

  • @indirasreekumar1062
    @indirasreekumar1062 11 หลายเดือนก่อน +8

    നല്ല speach നല്ലവിനയം ഇതാണ്‌ഡോക്ടർ thank you sir

  • @binusasi8820
    @binusasi8820 2 ปีที่แล้ว +17

    Thanks ഡോക്ടർ 🙏🏻വളരെ ഇമ്പോര്ടന്റ്റ്‌ കാര്യങ്ങൾ ആണ് dr പറഞ്ഞു തന്നത്

  • @sudersanpv4878
    @sudersanpv4878 2 หลายเดือนก่อน +1

    what a brilliant explanation Doctor. Thanks a lot. It's really very helpful for me.

  • @marythomas45690
    @marythomas45690 10 หลายเดือนก่อน +2

    േ ഡാക്ടർ പറഞ്ഞത് 100/ ശതമാനവും സത്യമാണ്എന്റെ വലതു വശം. ഡോക്ടർ പറഞ്ഞതുപോലെ തന്നെയാണ് നന്ദി ഡോക്ടർ❤❤❤

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  10 หลายเดือนก่อน

      👍🥰

    • @thaslintjr9677
      @thaslintjr9677 9 หลายเดือนก่อน

      ​@@dr.vinilsorthotips6141sir ningale kanan evideyan verendath. Njan Malappuram district an.sir evideyan paranja ubakaram ayirun

    • @sajithkmsajithkm5281
      @sajithkmsajithkm5281 5 หลายเดือนก่อน

      എവിടെയാണ് ക്ലിനിക് ?

  • @AmmusCookBook
    @AmmusCookBook 2 หลายเดือนก่อน +1

    Neerkett masangal edkkuo maaran ??

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  2 หลายเดือนก่อน

      നീർക്കെട്ട് എന്ന് പറഞ്ഞാൽ ഒരു അസുഖമല്ല, ലക്ഷണമാണ്. വൈറസ് ശരീരത്തിൽ കയറി കഴിഞ്ഞാൽ പനി വരുന്നതുപോലെ. പനി ഒരു ലക്ഷണവും, വൈറസ് കാരണവുമാണ്. അതുപോലെ നീർക്കെട്ടിന്റെ കാരണങ്ങൾ കണ്ടുപിടിച്ച് ശരിയായ ചികിത്സ എടുത്തില്ലെങ്കിൽ നീർക്കെട്ട് മാറാൻ ബുദ്ധിമുട്ടാണ്. എന്നാൽ സ്റ്റിറോയ്ഡ് പോലെയുള്ള മരുന്നുകൾ കഴിച്ചാൽ എന്ത് കാരണം കൊണ്ടുള്ള നീർക്കെട്ട് ആയാലും പെട്ടെന്ന് മാറും, പക്ഷേ അത് ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടാണ് ശരിയായ അസുഖം മനസ്സിലാക്കി, ശരിയായ മരുന്നുകൾ കഴിക്കണം എന്ന് പറയുന്നത്. ഒരുകാരണവശാലും നിങ്ങൾക്ക് മരുന്ന് എന്താണെന്ന് അറിയില്ലെങ്കിൽ കഴിക്കാതിരിക്കുക. പല ഒറ്റമൂലികളിലും ഹോമിയോയുടെ ടപ്പികളിൽ കിട്ടുന്ന മരുന്നുകളിലും തുള്ളി മരുന്നിലും അമിതമായി സ്റ്റിറോയ്ഡ് ടോ ഹെവി മെറ്റലോ അടങ്ങിയിരിക്കാം, അതുകൊണ്ട് കിട്ടുന്ന പെട്ടെന്നുള്ള ആശ്വാസത്തിന്റെ അർത്ഥം അത് ശരിയായി ചികിത്സ ആണെന്ന് അല്ല.

    • @AmmusCookBook
      @AmmusCookBook 2 หลายเดือนก่อน

      @@dr.vinilsorthotips6141 ഒരുപാട് നന്ദി ഡോക്ടർ
      ഇത്രയും വിശദീകരിച്ചു പറഞ്ഞു തന്നതിന്
      ഞാൻ ഇപ്പോൾ ആയുർവേദ ട്രീട്മെന്റിൽ ആണ് ,🙏😇

  • @greeshmagreeshma7775
    @greeshmagreeshma7775 11 หลายเดือนก่อน +6

    Dr പറഞ്ഞത് പോലെ തന്നെഉള്ള വേദനയാണ് എനിക്ക് വലത് കൈയിൽ മരവിപ്പ്ഉണ്ട് ഒത്തിരി മരുന്ന് കഴിച്ചു സഹിക്കാൻ പറ്റാത്ത വേദനയാണ് ഇത് തുടങ്ങിട്ട് 2വർഷം ആയി എനിക്ക് മടുത്തു കുളിച് മുടിപോലും കെട്ടിവെക്കാൻ പറ്റാത്തവേദനകൊണ്ട് ഞാൻ മുടിമുറിച്ചുകളഞ്ഞു 😢😢😢😢

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  11 หลายเดือนก่อน

      ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.

    • @vkmohananpillai7878
      @vkmohananpillai7878 11 หลายเดือนก่อน

      :-/,/😊😊😊😊//😊😊😊

    • @ShajeenaFiyas
      @ShajeenaFiyas 5 หลายเดือนก่อน +1

      Kuravayo

  • @omanageorge6777
    @omanageorge6777 11 หลายเดือนก่อน +6

    thank you doctor for explaining very clearly and elaborately...it's a very useful video for me. 🙏🙏

  • @jttv6496
    @jttv6496 2 ปีที่แล้ว +6

    Very useful for a very common health issue. Thanks

  • @subhamohan7184
    @subhamohan7184 8 หลายเดือนก่อน +3

    Thank u dr. For your valuable information..🎉🎉🎉🎉🎉

  • @fasiyaahsan4789
    @fasiyaahsan4789 2 ปีที่แล้ว +7

    എനിക്ക് നല്ല കുറവുണ്ട്. ഡോക്ടർ parnja excercise follow cheyyunath കൊണ്ട്.
    4വർഷത്തെ വേദനയിൽ നിന്നും ആണ് എനിക്ക് അശോസം കിട്ടിയത്... നന്ദി സാർ 🙏🙏

  • @pharmadrops3402
    @pharmadrops3402 ปีที่แล้ว +11

    Very clear and valuable session...covered all major things related to cervical spondylosis..thank you

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  ปีที่แล้ว +2

      So nice of you🥰

    • @yousefvm3342
      @yousefvm3342 11 หลายเดือนก่อน +1

      Evidence work cheyyunnath hospital

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  11 หลายเดือนก่อน +1

      @@yousefvm3342 ബുക്കിംഗ് നമ്പർ
      04842491000 ഡോൺ ബോസ്കോ ഹോസ്പിറ്റൽ നോർത്ത് പറവൂർ
      7558986000 മാള ബിലീവേഴ്സ് NCH മെഡിസിറ്റി

  • @elsammathomas804
    @elsammathomas804 ปีที่แล้ว +4

    Super presentation 🤙Thank you so much doctor ❤🎉

  • @lizzammakoshy3146
    @lizzammakoshy3146 10 วันที่ผ่านมา +1

    Great information dr.👍

  • @anandavallyt4087
    @anandavallyt4087 ปีที่แล้ว +4

    വളരെ നല്ല ഉപദേശം❤

  • @beatricebeatrice7083
    @beatricebeatrice7083 6 หลายเดือนก่อน +3

    സാർ, എനിക്ക് cervical spondilosis ആണ്,15വർഷത്തിലധികം ആയി, doctor ആ ഹോസ്പിറ്റലിൽ തന്നെ physiotherapy ചെയാൻ പറഞ്ഞു. ആഴ്ചയിൽ രണ്ടു പ്രാവശ്യം 32മാസം ചെയ്തു. ഒത്തിരി ആശ്വാസം കിട്ടി. തലയണ വെച്ചു കിടക്കേണ്ട എന്നു പറഞ്ഞു.. പക്ഷെ ഇപ്പോൾ ചെറിയ വേദന ഉണ്ട്. സാർ പറഞ്ഞപോലെ കൂടുതൽ സമയം ഒരു സ്ഥലത്തു ഇരിക്കേണ്ടി വരുമ്പോൾ വേദനയും കിഴപ്പും ഉണ്ട്. അതുപോലെ ഇടതു കയ്യിൽ നീരും കിഴപ്പും ഉണ്ട്. ഈ നീര് വന്നിട്ട് 4 വർഷമായി. Doctor എനിക്ക് 5 ദിവസത്തെ ആന്റി ബിയോട്ടിക്‌ തന്നു. നീര് കുറഞ്ഞില്ല. ഇപ്പോഴും നീര് ഉണ്ട്. കൈമുട്ടിൽ press ചെയ്‌താൽ വേദനയും ഉണ്ട്.
    സാർ ഇപ്പോൾ ഞാൻ ഏത് treatment ചെയ്യണം. എന്റെ കഴുത്തു വേദനയും കയ്യിലെ നീരും മാറിക്കിട്ടുമോ? Pls reply.

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  6 หลายเดือนก่อน

      ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.

  • @jesildamerandez4344
    @jesildamerandez4344 8 หลายเดือนก่อน +1

    I don't know how to thank. You dear doctor. I am very far away from your place . Can you please tell me the name of the ointment whichyou mentioned in the video. Please doctor. First time i am seeing this type of treatment.

  • @hannaaziazuz4115
    @hannaaziazuz4115 ปีที่แล้ว +4

    വളരേ നല്ല ഉഭദേശം thankyou doctor

  • @shami-z6g
    @shami-z6g 5 หลายเดือนก่อน +2

    ഞാൻ ഈ വേതനകൾ സഹിക്കാൻ തുടങ്ങിയിട്ട് 12 വർഷം ആയി കുറെ dr കാണിച്ചു ഡിസ്കിന് ഞരമ്പിനും പ്രശ്നം ആണ് ഇനി dr പറഞ്ഞപോലെ ചൈതു നോക്കട്ടെ

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  5 หลายเดือนก่อน +4

      എന്റെ രോഗികൾക്ക് OP യിൽ വെച്ച് എല്ലാ കാര്യങ്ങളും പറഞ്ഞുകൊടുക്കാൻ സമയമില്ലാത്തതു കൊണ്ടാണ് ഇങ്ങനെ വീഡിയോ ചെയ്യുവാനും യൂട്യൂബിൽ പോസ്റ്റ് ചെയ്യാനും കാരണമായത്, അതുകൊണ്ടുതന്നെ ഒരു ഡോക്ടറെ കണ്ട് ശരിയായ ചികിത്സ എടുക്കുന്നതിനൊപ്പം ഈ വീഡിയോയിൽ പറയുന്നതുപോലെ ചെയ്താൽ ആണ് നിങ്ങൾക്ക് ശരിയായ ഫലം ലഭിക്കുക. അസുഖം എന്താണെന്ന് അറിഞ്ഞ് അതിന്റെ കാരണ ഹേതുക്കളെ കണ്ടുപിടിച് ശരിയായ ചികിത്സ എടുത്താൽ മാത്രമാണ് ഈ അസുഖങ്ങൾ കുറെയൊക്കെ നിയന്ത്രിക്കാൻ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ സ്വയം ചികിത്സ പ്രോത്സാഹിപ്പിക്കാൻ സാധിക്കുകയില്ല. ഒരു ഡോക്ടറെ കാണുന്നതിനൊപ്പം ഇതിൽ പറഞ്ഞ കാര്യങ്ങൾ കൂടി ചെയ്യുക 👍👍👍👍🥰🥰🥰

  • @achusworld9464
    @achusworld9464 11 หลายเดือนก่อน +3

    Sir paranja ella prasnangalum enikkund. Sareeram muzhuvan vedhana und enikku. Exercise sthiram cheyyumbol nalla sugam thonnarund sareerathin. 2 days cheyyathirunnal sareeram muzhuvan neerkettu anubava pedarund... Sir poornamayum exercise kond sareerathil varunna neerkettu mattan kazhiyumo. Please replay. Sir malappuram jillayil hospitalb undo.

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  11 หลายเดือนก่อน +1

      ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.

  • @marysfrancis3192
    @marysfrancis3192 ปีที่แล้ว +5

    ഇത് തന്നെയാണ് എനിക്കും ഉള്ളത്.

  • @sunithasaju7301
    @sunithasaju7301 ปีที่แล้ว +2

    Thanks for your valuable informations🙏🏻🌹

  • @rajeswarig3181
    @rajeswarig3181 8 หลายเดือนก่อน +1

    ഇതൊക്കെ തന്നെ എനിക്ക് അനുഭവിക്കാൻ അനുഭവിച്ച വേദനകളും 3:22

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  8 หลายเดือนก่อน

      എന്റെ രോഗികൾക്ക് OP യിൽ വെച്ച് എല്ലാ കാര്യങ്ങളും പറഞ്ഞുകൊടുക്കാൻ സമയമില്ലാത്തതു കൊണ്ടാണ് ഇങ്ങനെ വീഡിയോ ചെയ്യുവാനും യൂട്യൂബിൽ പോസ്റ്റ് ചെയ്യാനും കാരണമായത്, അതുകൊണ്ടുതന്നെ ഒരു ഡോക്ടറെ കണ്ട് ശരിയായ ചികിത്സ എടുക്കുന്നതിനൊപ്പം ഈ വീഡിയോയിൽ പറയുന്നതുപോലെ ചെയ്താൽ ആണ് നിങ്ങൾക്ക് ശരിയായ ഫലം ലഭിക്കുക. അസുഖം എന്താണെന്ന് അറിഞ്ഞ് അതിന്റെ കാരണ ഹേതുക്കളെ കണ്ടുപിടിച് ശരിയായ ചികിത്സ എടുത്താൽ മാത്രമാണ് ഈ അസുഖങ്ങൾ കുറെയൊക്കെ നിയന്ത്രിക്കാൻ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ സ്വയം ചികിത്സ പ്രോത്സാഹിപ്പിക്കാൻ സാധിക്കുകയില്ല. ഒരു ഡോക്ടറെ കാണുന്നതിനൊപ്പം ഇതിൽ പറഞ്ഞ കാര്യങ്ങൾ കൂടി ചെയ്യുക 👍👍👍👍🥰🥰🥰

  • @dhanyapv-x7d
    @dhanyapv-x7d 3 หลายเดือนก่อน +1

    Thankyu sir .. Clear ayit paranjuthanu .

  • @aswinkaiser8996
    @aswinkaiser8996 2 ปีที่แล้ว +6

    Informative talk🙏thank u doctor

    • @VasuDevan-qr6hv
      @VasuDevan-qr6hv 2 ปีที่แล้ว

      Panta pasaitis oinment name please sir

  • @RadhikaKM-it5df
    @RadhikaKM-it5df 9 หลายเดือนก่อน +2

    Dr. എനിക്ക് നാല വർഷാമായി. ബ്രസ്റ്റ് സാർ പറഞ്ഞു പോലെ തല മുതൽ കാൽ പദം vr👌

  • @reshmars8830
    @reshmars8830 8 หลายเดือนก่อน +2

    Cervicogenic headache il eye pain koode undakumoo?? Back neck painum headacheum ond.. Plz reply doctor😢

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  7 หลายเดือนก่อน +1

      th-cam.com/video/EAH-afUHUbs/w-d-xo.html&pp=ygUYbXlvZmFzY2lhbCBwYWluIHN5bmRyb21l

  • @VasanthaVK-t9x
    @VasanthaVK-t9x 11 หลายเดือนก่อน +1

    Thanks you sir for valuable infomation

  • @sabithabibin895
    @sabithabibin895 ปีที่แล้ว +3

    Thank u sir, for the valuable information

  • @karukamaliljoseph5645
    @karukamaliljoseph5645 2 ปีที่แล้ว +5

    Very good information

  • @sainalabid
    @sainalabid ปีที่แล้ว +8

    കയ്യിലെ തരിപ്പ് /കോച്ചിപിടുത്തം മരവിപ്പ് കാരണം യൂട്ടൂബിൽ തുറന്നപ്പോൾ Carpal tunnel syndrome എന്ന അസുഖമായിട്ടാണ് മനസിലായത് ആ അസുഖത്തിന്റെ ചികിത്സയും എക്സൈസ് ഉണ്ടങ്കിൽ അതും കൂടി ഉൾപ്പെടുത്തി വീഡിയോ ചെയ്യാമോ

  • @vinodvenu2383
    @vinodvenu2383 3 หลายเดือนก่อน

    Well Explained. Thank u Dr

  • @yogawithaadhi7158
    @yogawithaadhi7158 ปีที่แล้ว +3

    Thanks for your valuable words Doctor 🙏🏻🙏🏻🙏🏻

  • @khalidkakkadathkoulath994
    @khalidkakkadathkoulath994 หลายเดือนก่อน

    നല്ല ഉബദേശം ❤❤

  • @thankamanithankamani6411
    @thankamanithankamani6411 3 หลายเดือนก่อน +3

    Thank you doctor ഞാനും ഇത് പോലെ ഉള്ള രോഗി ആണ്. ഓർത്തോ യുടേചികിത്സയിൽ ഗുളിക കഴിക്കുന്നു

  • @majizanuz6345
    @majizanuz6345 8 หลายเดือนก่อน +1

    Njn ippo dr treatment il aanu nalla kuravund thank u dr.

  • @shareefamuhammed1041
    @shareefamuhammed1041 7 หลายเดือนก่อน +1

    Good message

  • @sheelamanoj1960
    @sheelamanoj1960 ปีที่แล้ว +2

    Good evening sir.. very useful video.. your explanation is very simple. Not only that sharing u r experience also..its very help ful to understand the situations.. thak you sor may god bless u.

  • @susymathew8582
    @susymathew8582 ปีที่แล้ว +3

    Very useful information dr.

  • @santhoshpl3960
    @santhoshpl3960 7 หลายเดือนก่อน +1

    I want more information ❤❤

  • @sangeethshaila5924
    @sangeethshaila5924 11 หลายเดือนก่อน +2

    താങ്ക്സ് ഡോക്ടർ

  • @shajivarghese6408
    @shajivarghese6408 4 หลายเดือนก่อน +1

    Very good presentation 👏🏻👏🏻👏🏻

  • @greeshmakuriakose4565
    @greeshmakuriakose4565 9 หลายเดือนก่อน

    Dr oru doubt ,sir paranjille kazhuthuvedana ullavar malarnnu excercise cheyyaruthennum,ooraveda ullavar kamizhnnu kidakkanamennokke ..
    Apol cervical degenarative disc, cervical osteophytes & degenerative spine disc desiccation orumichullavar enganayaa excercise cheyyukayum kidakkukayum cheyyendath....

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  9 หลายเดือนก่อน

      ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.

  • @ammujosep
    @ammujosep 10 หลายเดือนก่อน +2

    Good Information DR

  • @marrythomas4727
    @marrythomas4727 ปีที่แล้ว +4

    2yrs aayitu njan suffer chaiyunnu. Thank you so much Dr.

  • @SheebaPinhero
    @SheebaPinhero 2 หลายเดือนก่อน +2

    Thank you doctor❤

  • @aminak2740
    @aminak2740 ปีที่แล้ว +2

    Very Very good sir🎉.thanks.

  • @amihijas522
    @amihijas522 8 หลายเดือนก่อน +1

    Thank you Dr

  • @shasha7808
    @shasha7808 6 หลายเดือนก่อน +1

    Sir mild bulge seeing at few levels.. Cervical lordosis ennanu parayunath curable aano? ithum spondylosis same aano

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  5 หลายเดือนก่อน

      ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.

  • @ukv5191
    @ukv5191 ปีที่แล้ว +4

    Hi dr, I'm 24yo having neck pain for a few years especially in the morning, n it get continued all day long. Consulted an ortho dr n did Mri scan n he said there r minor bulges in discs. Took medicine as per his prescription but I'm not having any change. Is it cervical spondylitis? Any suggestions?
    Thanks.

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  ปีที่แล้ว

      Morning pain means inflammatory pain.
      Needs to do inflammatory markers evaluation and other tests. Need to examined. I think better to talk with your doctor

    • @ukv5191
      @ukv5191 ปีที่แล้ว

      @@dr.vinilsorthotips6141 last time i did all blood tests and all were fine.. i used to do strenuous workouts including marital arts since i was 15 but i wasn't following proper form n technique then. I guess it's adversely affected my neck n back. I've chronic lower back pain also. Even if i stand 5 minutes n slightly bend towards the wash basin for shaving my lower back starts aching. When i stand n lift my leg parallel to ground by bending knee 90⁰(foot pointing down🦵kinda like this) n rotate outwards can hear some kinda sliding sound. I do have pain on shin bones also if i stand or walk for a couple of hours. Don't know whether all these are correlated to each other..

    • @Muhammed-vj4ng
      @Muhammed-vj4ng ปีที่แล้ว

      ​@@ukv5191ipo engane und

    • @jaimonkuzhikkattu3551
      @jaimonkuzhikkattu3551 9 หลายเดือนก่อน

      സർ, എനിക്ക് cervical spondilittis ആണെന്നാണ് പറഞ്ഞത്. കഴുത്തിനു കൂനും നടുവിന് വളവും ശക്തമായ വേദനയും ഉണ്ട്. യോജിച്ച വ്യായാമം പറയാമോ 🙏

  • @najmat7345
    @najmat7345 7 หลายเดือนก่อน +1

    താങ്ക്സ് sir

  • @valsammamadhavan3326
    @valsammamadhavan3326 7 หลายเดือนก่อน +1

    Dr പറഞ്ഞു മിക്ക symptpus ഉണ്ട്‌. ട്രീറ്റ്മെന്റ് പറയാമോ. കോൺടാക്ട് ചെയ്യാൻ നമ്പർ തരുമോ. നാട്ടിൽ എവിടാണ് ഹോസ്പിറ്റൽ. Please യുവർ advise. Thanks

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  7 หลายเดือนก่อน

      ബുക്കിംഗ് നമ്പർ
      7558986000 മാള,ബിലീവേഴ്സ് NCH മെഡിസിറ്റി മാള.

  • @AbdulMajeed-rf1sg
    @AbdulMajeed-rf1sg 8 หลายเดือนก่อน +1

    A paralysed person what to do pls, give me suitable reply Thak you

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  8 หลายเดือนก่อน

      ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.

  • @evamanoj6955
    @evamanoj6955 10 หลายเดือนก่อน +1

    What will be the cost of treatment including medicine?

  • @GeethaMS-m5s
    @GeethaMS-m5s ปีที่แล้ว +2

    Thankyou sir l want more information

  • @alphonsathomas4181
    @alphonsathomas4181 หลายเดือนก่อน

    Well said dr thankyou

  • @neethuneethuachuz2076
    @neethuneethuachuz2076 8 หลายเดือนก่อน +1

    Doctor how can i contact you. Iam also struggling about sevre neck pain and cracking sound..

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  8 หลายเดือนก่อน

      ബുക്കിംഗ് നമ്പർ
      7558986000 മാള,ബിലീവേഴ്സ് NCH മെഡിസിറ്റി മാള.

  • @rashidakamal7693
    @rashidakamal7693 4 หลายเดือนก่อน +1

    Thank you for your help

  • @kooradptsv
    @kooradptsv 2 หลายเดือนก่อน +2

    Cervical Dystonia and Cervical spondilocis same aanno pls 🙏🏻reply

  • @shabanailyas9622
    @shabanailyas9622 8 หลายเดือนก่อน +1

    Thank you sir sir nte video complete kandu

  • @tharapanicker4759
    @tharapanicker4759 11 หลายเดือนก่อน +2

    Dr cervical cord compressin entha exercise athu koodi parayo

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  11 หลายเดือนก่อน

      ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.

    • @tharapanicker4759
      @tharapanicker4759 11 หลายเดือนก่อน

      @@dr.vinilsorthotips6141 thanks dr

  • @preethivg9742
    @preethivg9742 หลายเดือนก่อน +1

    Thanku doctor

  • @bindujoseph6503
    @bindujoseph6503 ปีที่แล้ว +3

    20 years ayittu spondylosis undu. Epol rt back side l pain undu. Nt relieving with pain killers and muscle relaxants. Kidakkumbol okke vedana undu. Head kunikkumbol pain thonnunnu.. Can u pls gv advise

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  ปีที่แล้ว

      ഒരു ഡോക്ടറെ കാണുന്നതിനൊപ്പം ഇതിൽ പറയുന്ന പോലെ ചെയ്യുക. 👍

  • @ranjithambadi1930
    @ranjithambadi1930 9 หลายเดือนก่อน +2

    കഴുത്തു വേദന ഉണ്ട്.. ഏതു ഡോക്ടറെയാണ് കാണിക്കേണ്ടത്?.., ഓർത്തോ ആണോ അതോ ന്യൂറോ ആണോ?

  • @bushramk211
    @bushramk211 11 หลายเดือนก่อน +2

    Anik e prashnam unde sradhikkalane kramam thettiyal vethana udakum thankyou sir

  • @unnikrishnankv7796
    @unnikrishnankv7796 4 หลายเดือนก่อน +1

    Namaskaram Dr sir 🙏

  • @vineethkumar8094
    @vineethkumar8094 3 หลายเดือนก่อน

    Cervical spondylitis and kazhuthinte ellinu theymaanam rendum onnano?...ee asugham vannal walking imbalance varumo...thalakk heaviness varumo , blurry vision vararundo..back head palpitations, entire body palpitations ithellam symptoms aano

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  3 หลายเดือนก่อน

      ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.

  • @divyaratheesh4540
    @divyaratheesh4540 2 หลายเดือนก่อน +1

    Thank you sir

  • @shemeeradavood3160
    @shemeeradavood3160 5 หลายเดือนก่อน +1

    Shoderinte purak vashathanu vedana. Dr paranja Pole cheyyam

  • @shasha7808
    @shasha7808 5 หลายเดือนก่อน +1

    Sir online consult undo... L4 l5 disc protrusion aaan... Mri eduthathappo lumbar spondylosis ennan kaanikunath... But whole screening nadathiyappo cervical lordosis noted enn kanikunnund athu koode mild disc bulge at few levels aan appo enik ee neck exercise cheyyan pattuo

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  5 หลายเดือนก่อน

      ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.

    • @prijiprincen8388
      @prijiprincen8388 4 หลายเดือนก่อน

      Ur contact details pls

  • @Athmika501
    @Athmika501 7 หลายเดือนก่อน +1

    Hi sir kayuth vedana ulllavarkk balence problm undavoooo😊

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  7 หลายเดือนก่อน +1

      ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.

    • @rayansha7005
      @rayansha7005 5 หลายเดือนก่อน

      Enikundd.. Ningalk ipol undo

  • @sujasuresh1373
    @sujasuresh1373 7 หลายเดือนก่อน +1

    Doctor, very useful treatment

  • @smithasimi6074
    @smithasimi6074 8 หลายเดือนก่อน

    Thanku Dr njan disk problem anubavikunnu orupad cheyanpadillatha yoga njwn chaidhu eniku ottum kurevillya ipo Dr nirdheshikunna yoga cheythuthudengunnu thanku thanku thanku

  • @Reshmarajith
    @Reshmarajith 8 หลายเดือนก่อน +1

    Sciatica pain treatment indo sir,,4 yr aytt pain ahn ...after delivery ahn pain thudagyath ..

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  8 หลายเดือนก่อน +1

      th-cam.com/video/ohQLEX-A-8I/w-d-xo.html

    • @Reshmarajith
      @Reshmarajith 8 หลายเดือนก่อน

      @@dr.vinilsorthotips6141 sir online consultation indo ,,,

  • @hizanaajmal7463
    @hizanaajmal7463 ปีที่แล้ว +2

    Dr. Ente cervical spinente MRI reportl cervical lordosis is lost-paravertebral spasm ennanu.. Kazhuthinum discnum 2kaal muttinum vedanayum tharippum okkeyaanu.. Ipo 2year Ttc course cheyuanu. Ottum rest edukan patunnilla. Exercise kond mathram vedana kurayumo

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  ปีที่แล้ว

      ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.

    • @Muhammed-vj4ng
      @Muhammed-vj4ng 10 หลายเดือนก่อน

      Ipo engane undu.

    • @fensonnp188
      @fensonnp188 7 หลายเดือนก่อน

      ​@@dr.vinilsorthotips6141Adress,?

  • @simplygreen57
    @simplygreen57 2 ปีที่แล้ว +3

    Thank you

  • @ShortMediaEntertainment-cd4nd
    @ShortMediaEntertainment-cd4nd 10 หลายเดือนก่อน +1

    Dr.... കയ്യിലെ ഞരമ്പ് ബ്ലോക്ക്‌ ആയാൽ എന്താണ് ചികിത്സ? ഫിസിയോതെറാപ്പി ചെയ്താൽ മാറുമോ?

  • @vyshahannv2173
    @vyshahannv2173 หลายเดือนก่อน +1

    Can we ride Bicycle if we have this problem?

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  19 วันที่ผ่านมา

      ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.

  • @josethomas3742
    @josethomas3742 2 ปีที่แล้ว +3

    Thankyou ❤❤❤

  • @butterflys503
    @butterflys503 7 หลายเดือนก่อน +1

    Hi doctor. Eavide aanu hospital

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  7 หลายเดือนก่อน +1

      ബുക്കിംഗ് നമ്പർ
      7558986000 മാള,ബിലീവേഴ്സ് NCH മെഡിസിറ്റി മാള.

  • @sayapaul9235
    @sayapaul9235 4 หลายเดือนก่อน +1

    How can I get your reply personally?

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  4 หลายเดือนก่อน

      ബുക്കിംഗ് നമ്പർ
      7558986000 മാള,ബിലീവേഴ്സ് NCH മെഡിസിറ്റി മാള.

  • @shylashyla8470
    @shylashyla8470 ปีที่แล้ว +2

    Usefull video

  • @ashar6854
    @ashar6854 ปีที่แล้ว +3

    Sir, Ive got peripheral neuropathy and vertigo
    Last one mpfonth had 4-5 attacksoof vertigo amd most of ther times i couldnt lye and at lasr ended ij the above symptoms, can this Happen?

    • @ashar6854
      @ashar6854 ปีที่แล้ว

      Or can diziness occur due to this

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  ปีที่แล้ว

      Is it diabetic peripheral neuropathy?

    • @ashar6854
      @ashar6854 ปีที่แล้ว

      @@dr.vinilsorthotips6141 no Sir, reason not known, I am 53years

    • @ashar6854
      @ashar6854 ปีที่แล้ว

      Thyronorm 75mg I am taking buttsh normal

    • @ashar6854
      @ashar6854 ปีที่แล้ว

      Maigraine like symptoms also, consulted neuro took mri, eeg no problem

  • @sthadathil6438
    @sthadathil6438 7 หลายเดือนก่อน +1

    ഡോക്ടർ എവിടെയാണ് കറക്റ്റ് ലൊക്കേഷൻ പറഞ്ഞു തരുമോ പ്ലീസ്. ഞാൻ വീഡിയോ കണ്ടപ്പോ എനിക്ക് തോന്നുന്നു എന്റെ അസുഖം ഡോക്ടറുടെ അടുത്ത് വന്നാൽ മാറുമെന്ന് തോന്നുന്നു

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  7 หลายเดือนก่อน

      ബുക്കിംഗ് നമ്പർ
      7558986000 മാള,ബിലീവേഴ്സ് NCH മെഡിസിറ്റി മാള.

  • @nizarummerkkoya939
    @nizarummerkkoya939 4 หลายเดือนก่อน +1

    Ayurvedic treatment aano

  • @karthiyayani9074
    @karthiyayani9074 2 หลายเดือนก่อน +1

    Tank you sir

  • @unniet3722
    @unniet3722 3 วันที่ผ่านมา

    MRI എടുത്താൽ വേദന മാറുമോ?

  • @sayapaul9235
    @sayapaul9235 4 หลายเดือนก่อน +1

    Good morning Dr.
    I have pain back side of my right year till the neck part. I used to have severe pain when I get up in the morning., evening it reduces.

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  4 หลายเดือนก่อน

      ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.

  • @mzsOwn123
    @mzsOwn123 9 หลายเดือนก่อน +3

    എനിക്കീ ഈ പറഞ്ഞ എല്ലാ ലക്ഷണവും ഉണ്ട്.തലയിലും കാലിലും കയ്യിലും ശരീരമാസകലം മരവിപ്പും വേദനയും.കൂടാതെ കഴുത്തിന്റെ backside ചെറിയൊരു വീർപ്പുമുണ്ട്. അവിടെ അമർത്തുമ്പോൾ ഈ പറഞ്ഞ വേദനകളെല്ലാം കൂടുന്നു.ഞാൻ ഏതു doctor ആണ് കാണിക്കേണ്ടത്?

  • @yuuuyu9040
    @yuuuyu9040 8 หลายเดือนก่อน +1

    Kutikalk kayuthinte pirakil vedana varunnath enthukondan piradiyil?

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  8 หลายเดือนก่อน

      ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.

  • @sweetfamily4218
    @sweetfamily4218 ปีที่แล้ว +1

    Dr calciyum 8.6 anu feeding mother anu puram tharipp und ith maran kure nall edkumo plz rply

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  ปีที่แล้ว

      ഇങ്ങനെ പറയാൻ പറ്റില്ല, xray നോക്കുകയും പരിശോധിക്കുകയും വേണം

  • @joyceshaji7077
    @joyceshaji7077 ปีที่แล้ว +2

    Sir can you do a video on Lumbar spondylosis.

  • @aminak2740
    @aminak2740 ปีที่แล้ว +2

    Very good sir.🎉.

  • @fashioncollocation4089
    @fashioncollocation4089 10 หลายเดือนก่อน +1

    Thalakki tharippum right side neck kai kaal kizhappu bhalakuravum feel cheyyunnunddu entha kaaranam?

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  10 หลายเดือนก่อน

      ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.

  • @jayaprakashp7049
    @jayaprakashp7049 5 หลายเดือนก่อน +2

    സാർ സാറിന്റെ ഹോസ്പിറ്റൽ എവിടെ ആണ്

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  5 หลายเดือนก่อน +1

      ബുക്കിംഗ് നമ്പർ
      7558986000 മാള,ബിലീവേഴ്സ് NCH മെഡിസിറ്റി മാള.

  • @manikadanm7909
    @manikadanm7909 11 หลายเดือนก่อน +2

    Sir I am suffering from spondylosis from last three years. By hearing you, now I have hope of recovery. Please mention your consultation address 🙏

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  11 หลายเดือนก่อน

      ബുക്കിംഗ് നമ്പർ
      04842491000 ഡോൺ ബോസ്കോ ഹോസ്പിറ്റൽ നോർത്ത് പറവൂർ
      7558986000 മാള ബിലീവേഴ്സ് NCH മെഡിസിറ്റി