കർക്കിടക്കം സ്പെഷ്യൽ രുചികരമായ ഉലുവ മധുര കഞ്ഞി || Easy Healthy Tasty Sweet Uluva Kanji

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Hello dear friends, this is my 541stth Vlog. In this video demonstrate How to make Easy Uluva Kanji / Karkidaka Kanji
    How to make Easy Uluva Kanji / Karkidaka Kanji
    WATER - 4 Cups
    karipetti ( Palm Jaggery ) - 1/2 kg
    Chamba Pachari ( Raw Rice ) - 1/4 kg
    Fenugreek - 50 gms
    Small onion - 6 - 8 nos
    Coconut milk( Second extract ) - 3 Cups
    Coconut oil - 1 - 11/2 tbs
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ TH-cam: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This TH-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 585

  • @teenas2278
    @teenas2278 3 ปีที่แล้ว +65

    Hi Ma'am, thnx a lot for sharing this healthy recipe.will try for sure. I have one tip. It's better to add halim seed or garden cres seed along with uluva. It's really good for backache,skin n hairs. Ur really a gem of personality. Plz do share some of beauty treatment done during this mnth.

  • @rvijayalekshmy6401
    @rvijayalekshmy6401 3 ปีที่แล้ว +19

    അനുയോജ്യമായ സമയം. ഇനിയും കൂടുതൽ കർക്കിടക വിഭവങ്ങൾ പ്രതീക്ഷിക്കുന്നു. Thank you Madam 🙏🙏🙏

  • @suhaibm8695
    @suhaibm8695 3 ปีที่แล้ว +2

    ആരോഗ്യം നന്നായി സംരക്ഷിക്കുന്നതും, നല്ല ഭക്ഷണം ഇല കറികൾ കഴിക്കുന്നതും എല്ലാം ഈ മാസത്തിൽ വളരെ അത്യാവശ്യമാണ്. ശരിക്കും mam nte ജീവിത ശൈലി follow cheyyan തോന്നുന്നു 😊

  • @Aniestrials031
    @Aniestrials031 2 ปีที่แล้ว +1

    ഞാൻ കർക്കിടക കഞ്ഞി ഉണ്ടാക്കി, പക്ഷെ ഇത്രയും നന്നായി ഉണ്ടാക്കാൻ ഇപ്പോഴാണ് മനസ്സിലായത്, thank you

  • @sheebam7685
    @sheebam7685 3 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട് ഞാൻ ചെറിയ ജീരകം പൊടിച്ച് ചേർക്കും
    മാഡത്തിന്റെ പാചകവും സംസാര
    രീതിയും കണ്ടാൽ തന്നെ വയറു നിറയും

  • @lijimathew302
    @lijimathew302 3 ปีที่แล้ว +8

    ഞാൻ ഇതിന്റെ receipe നോക്കിയിരിക്കുവായിരുന്നു. Thanks Mam....

    • @binamenon5438
      @binamenon5438 3 ปีที่แล้ว +1

      Can we use nurukk ari for this kanji
      I got only this rice

    • @manthanamcookeryhouse3348
      @manthanamcookeryhouse3348 3 ปีที่แล้ว

      30 ലധികം പച്ചില മരുന്നുകൾ ചേർത്ത് തയ്യാറാക്കിയ ഔഷധ കഞ്ഞിയുടെ വീഡിയോ ഈ ചാനലിൽ ഇട്ടിട്ടുണ്ട് . ഒന്നു കണ്ടു നോക്കൂ

  • @anandhuuthaman917
    @anandhuuthaman917 3 ปีที่แล้ว +7

    നല്ല വീഡിയോ. ഇനിയും ഇതുപോലെ കർക്കിടക മാസവുമായി ബന്ധപ്പെട്ട റെസിപ്പികൾ കാണിക്കാമോ 🌿

  • @anjaliarun4341
    @anjaliarun4341 3 ปีที่แล้ว +4

    ഒരുപാട് നന്ദി മാം,ഇത് എന്തായാലും ചെയ്തു നോക്കും🙏🙏❤💖💖

  • @binduchadayampully6933
    @binduchadayampully6933 3 ปีที่แล้ว +3

    Very nice recipe Lakshmi. My mother gave this after my first delivery bcoz of siserian. This is a very good preventive for back pain too. Thank u for this recipie & gave back my memories 🙏🙏

  • @radhikavijayakumar7713
    @radhikavijayakumar7713 3 ปีที่แล้ว +2

    Puthuthalamuraku ariyathakaryam super mam

  • @sreekalap7122
    @sreekalap7122 ปีที่แล้ว +22

    ഈ കഞ്ഞി എപ്പോഴാണ് സേവിക്കുന്നത്. രാവിലെ ആണോ, ഉച്ചക്ക് ആണോ, രാത്രിയിൽ ആണോ

    • @delimafelix9813
      @delimafelix9813 2 หลายเดือนก่อน

      രാത്രിയിൽ ആണ് കഴിക്കേണ്ടത് 👍👍

  • @sreedevisudev1502
    @sreedevisudev1502 3 ปีที่แล้ว +1

    Helo mam super വീഡിയോ 🙏🙏🙏🙏🙏❤❤❤karkidakathile ആഹാരരീതി ഒന്നു പറഞ്ഞു തരുമോ pls suger ഉള്ളവർക്കു പറ്റിയത് 🙏🙏🙏❤❤❤❤❤

  • @anusree6728
    @anusree6728 3 ปีที่แล้ว +19

    ഇനിയും ഇതു പോലെഒരുപാട് വീഡിയോ ചെയ്യണം കർക്കികടകം മാസിൽ കഴിക്കാൻ വേണ്ടിയാ ണ്‌

    • @revathivijish2297
      @revathivijish2297 3 ปีที่แล้ว

      Mam kandittu kothiyavunnu😍😍

    • @malayalimess
      @malayalimess 3 ปีที่แล้ว

      th-cam.com/video/FgM4i_hiwVI/w-d-xo.html

    • @virakaduppu-malappuram2266
      @virakaduppu-malappuram2266 3 ปีที่แล้ว

      കർക്കിടകത്തിൽ കഴിക്കുന്ന ചിക്കൻ സൂപ്പ് ഞാൻ നാളെ ഇടുന്നുണ്ട്

  • @divyavinesh6946
    @divyavinesh6946 3 ปีที่แล้ว +1

    Nannayi super ee samayathu oru marunnu koodi anu

  • @sreelekshmi3354
    @sreelekshmi3354 3 ปีที่แล้ว +1

    താങ്ക്യൂ മാം കഴിഞ്ഞ വർഷം ഞാൻ റിക്സ്റ്റ് ചെയ്തിരുന്നു കർക്കിടക കഞ്ഞി റസീപ്പി താങ്ക്യൂ സോ മച്ച് മാം love യൂ ❤❤❤❤❤

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Lots of love to you too dear ❤

  • @sailakshmi8865
    @sailakshmi8865 3 ปีที่แล้ว +10

    ഞാൻ അറിയാൻ ആഗ്രഹിച്ച ഉലുവ കഞ്ഞി ❤😆.... പിന്നെ ആ കാടായിയുടെ link കൂടി കിട്ടിയാൽ നന്നായിരുന്നു. 😆

  • @binduramadas4654
    @binduramadas4654 3 ปีที่แล้ว

    Adipoli enta makal delivery kazhivu erikugayanu ethu udakikodukam very Tqs mam🙏👌❤️❤️❤️❤️❤️❤️

  • @lathans907
    @lathans907 3 ปีที่แล้ว +1

    Thank you mam, try cheyyam

  • @shebim1387
    @shebim1387 3 ปีที่แล้ว +10

    Thank you maam.. പ്രസവ ശേഷം ഉണ്ടാകുന്ന സ്ട്രെച്ച് മാർക്ക്‌ പോവാൻ എന്തെങ്കിലും വഴിയുണ്ടോ?. ഉണ്ടെങ്കിൽ അങ്ങനെ ഒരു വീഡിയോ ചെയ്യുമോ maam.. ❤️❤️❤️😍

  • @Usere-s6g
    @Usere-s6g 3 ปีที่แล้ว +1

    Madam oru sambavam thanneyanu .No one can beat you in cooking art

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      🥰🙏

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Thank you so much dear for your loving words..l am humbled 🙏

    • @anithak.n2681
      @anithak.n2681 3 ปีที่แล้ว

      Sathyam

  • @jayalakshmi7620
    @jayalakshmi7620 3 ปีที่แล้ว +1

    ഇത്തവണ മാമിന്റെ റെസിപ്പി പ്രകാരമുള്ള ഉലുവക്കഞ്ഞി തന്നെ. ചമ്പാവരി സ്വന്തം കൃഷി തന്നെ ഉണ്ട്... സകലകലാ വല്ലഭയാണല്ലോ മാഡം... love you so much... ❤️❤️❤️

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Love you too dear ❤

  • @jollyasokan1224
    @jollyasokan1224 3 ปีที่แล้ว +23

    പായസമാണെന്ന് വിചാരിച്ച് ഓടിവന്നവർ like അടിക്കണേ ഞാൻ ഇന്നലെ കണ്ടപ്പോൾ പായസമാണെന്ന് വിചാരിച്ചു ഉലുവ കഞ്ഞി superrrr 👍👍🥰🥰❤️❤️

  • @bankcoaching415
    @bankcoaching415 3 ปีที่แล้ว +1

    Thanku for a wonderful dish chechii

  • @rosilyvarghese6537
    @rosilyvarghese6537 3 ปีที่แล้ว

    Mam ennu ഞാൻ rice പകരം broken wheat ഉപയോഗിച്ച് ഉണ്ടാക്കി. Super ആയിരുന്നു 😂😂😂💜💜

  • @harshithamedutech
    @harshithamedutech 3 ปีที่แล้ว +2

    ഞാൻ ഇത് try cheythittundu.. super taste aanu😍😍

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 3 ปีที่แล้ว

      വളരെ നല്ലതാണ്
      ഒരു അലോപ്പതി ഡോക്ടർ ആയിട്ട് കൂടി ഞാൻ എല്ലാ വർഷവും ഇത് കഴിക്കാറുണ്ട്.
      Superb
      Stay healthy

    • @anjalichaluthra654
      @anjalichaluthra654 3 ปีที่แล้ว

      Sugar patients nu enthenkilum option undo

    • @priyaraju9796
      @priyaraju9796 3 ปีที่แล้ว

      Hi mam.....

    • @AdamAntonyAppu
      @AdamAntonyAppu 3 หลายเดือนก่อน

      ​@@drmaniyogidasvlogs563ഞാൻ ക്യാൻസർ patient ആണ് ട്രീറ്റ്മെന്റ് ആണ് സർജറി കഴിഞ്ഞിട് 20 ഡേയ്‌സ് ആയി എനിക് ഈ കഞ്ഞി കുടിക്കാമോ പ്ലീസ് റിപ്ലൈ

  • @Thankamsfamilykitchen
    @Thankamsfamilykitchen 3 ปีที่แล้ว +35

    കർക്കിടകത്തിലെ ഇതുപോലെയുള്ള ഭക്ഷണ രീതികൾ ഇനിയും പ്രതീക്ഷിക്കുന്നു....ഇത് എപ്പോൾ കഴിക്കുന്നത് ആണ് ഏറെ ഉത്തമം

    • @Deepfantasy7
      @Deepfantasy7 3 ปีที่แล้ว +1

      Marunu kanjiyoke athazhathinanu kuduthalyi kazhikuka🥰

    • @Blekshmi
      @Blekshmi 3 ปีที่แล้ว

      @@Deepfantasy7 ജോലി,

    • @umadevicholakkara6310
      @umadevicholakkara6310 3 ปีที่แล้ว

      ഉലുവക്കഞ്ഞി നന്നായി നന്ദി🙏

    • @manthanamcookeryhouse3348
      @manthanamcookeryhouse3348 3 ปีที่แล้ว

      @@Deepfantasy7 breakfast ayum kazhikkam

  • @padminimenon8672
    @padminimenon8672 3 ปีที่แล้ว

    വളരെ നല്ല ഉലുവ കഞ്ഞി. ഇനി പത്തില ' കറികൾ കൂടി പറഞ്ഞു തരണേ

  • @nandinichandran5275
    @nandinichandran5275 3 ปีที่แล้ว +16

    വെളിച്ചെണ്ണ ക്ക് പകരം നെയ്യിൽ ഉള്ളി തളിച്ചാൽ അതിലും ടേസ്റ്റ് ഉണ്ടാകും

  • @anithamg3399
    @anithamg3399 3 ปีที่แล้ว

    Chechi uluva kanhi valare ishta manu, eni madhuram cherth undakkinokam ❤❤❤

  • @jeevyadieheartzz1112
    @jeevyadieheartzz1112 2 ปีที่แล้ว

    Sugarullavarkkum kazhikkamo?

  • @judsonjerom8656
    @judsonjerom8656 2 ปีที่แล้ว

    Madam ashalium allpam geragam cherthal onnukude nannairikum

  • @rocksandfolks3630
    @rocksandfolks3630 3 ปีที่แล้ว +1

    Well explained
    Thank you 😊 thanks

  • @sunithasree960
    @sunithasree960 3 ปีที่แล้ว +1

    Try cheyyam madam

  • @ashak892
    @ashak892 3 ปีที่แล้ว +3

    Thanks maam for the karkada masathe kanji (sweet). Surely try this & expect more healthy recipes. Love u maam

  • @its_me_1930
    @its_me_1930 3 ปีที่แล้ว +2

    Chechi super 👍 try cheyum dress adipoli🥰🥰🥰

  • @mariyusali3641
    @mariyusali3641 3 ปีที่แล้ว

    Enthayalum undakkumm...thank you...😍😍😍😍🤩

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +16

    പഞ്ഞ മാസമായ കർക്കിടകത്തിൽ ഉണ്ടാക്കുന്ന ഉലുവ കഞ്ഞി, ലക്ഷ്മി ചേച്ചിയുടെ റെസിപ്പിയിൽ 🤗❣️

  • @geethakr3768
    @geethakr3768 3 ปีที่แล้ว +5

    ഉലുവ കഴിക്കുന്നത് നല്ലതാണ് പക്ഷേ കഴിക്കാൻ സാധിക്കാറില്ല ഇത് സൂപ്പർ Thanks a lot❤️

  • @sabisakeer3599
    @sabisakeer3599 3 ปีที่แล้ว +2

    Wow great ma'am ❤❤u r presentation soooo good n happy to love u 🥰🥰😘😘. Ma childhood chef🤩. Sunday kku vendiyulla aa kathirippu marakkan patilla. Pinne ithil paranha aa aari ivide kittumonnu nokanam, illenkil (may be InshahAllah)next monthnatil vannal must i w'll try ❤

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Very happy to read your message dear..you can buy this rice online..lots of love 🥰

  • @anithasundharam2590
    @anithasundharam2590 3 ปีที่แล้ว +3

    Thank you for giving good information mam❤️

  • @babyradhakrishnan7945
    @babyradhakrishnan7945 3 ปีที่แล้ว +13

    ഇന്നത്തെ ചെറുപ്പ കാർക്ക് ഒരമ്മയെ പോലെ ഉലുവ കഞ്ഞിയുടെ ഗുണം പറഞ്ഞു കൊടുക്കുന്ന മാഡത്തിനോട് ബഹുമാനം തോന്നുന്നു.

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +2

      🥰🙏

    • @thejoosworld5611
      @thejoosworld5611 3 ปีที่แล้ว +2

      മാഡത്തിന്റെ എല്ലാ റിപ്ലൈയും നോക്കുന്ന ഞാൻ 😄😄😍👍

    • @rajisuji8790
      @rajisuji8790 3 ปีที่แล้ว +2

      @@thejoosworld5611 po njangalum chechiyude reply nokkum

    • @thejoosworld5611
      @thejoosworld5611 3 ปีที่แล้ว

      @@rajisuji8790 😄

    • @sreekalav279
      @sreekalav279 3 ปีที่แล้ว

      ഇതാണോ കർക്കിടക കഞ്ഞി. വേറെ പച്ച മരുന്നുകൾ ഒന്നും വേണ്ടേ

  • @kitchen266
    @kitchen266 3 ปีที่แล้ว +3

    Wooow very nice and tasty recipe 👍👍💐💐💐😋😋😋

  • @sheenamathew7481
    @sheenamathew7481 3 ปีที่แล้ว +7

    Hai Mam, സൂപ്പർ🙏🏻💕💕 Saturday try ചെയ്യും അന്നാവുമ്പോൾ of fice പോകണ്ടാ😄. കർക്കിടക മാസത്തിലെ ഇലക്കറികൾ പ്രതീക്ഷിക്കുന്നു Mam

    • @sheenamathew7481
      @sheenamathew7481 3 ปีที่แล้ว

      കർക്കിടക മാസത്തിൽ കഴിക്കുന്ന ഇലക്കറികൾ പ്രതീക്ഷിക്കുന്നു Mam

    • @lillyjose9372
      @lillyjose9372 3 ปีที่แล้ว +1

      കർക്കിടക മാസത്തിലെ ഇലക്കറികൾ പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ച് ചേനയില . Thanks a lot mam

  • @sindhujayakumar4062
    @sindhujayakumar4062 3 ปีที่แล้ว +2

    Hi. Chechiii.
    ഡ്രസ്സ്‌ നല്ല ഭംഗിയുണ്ട്.
    നോക്കാം ചേച്ചി.... നമ്മുടെ ആരോഗ്യത്തിന് വേണ്ടി അല്ലേ.
    എനിക്ക് മധുരം അധികം ഇഷ്ട്ടം അല്ല.
    പച്ച നെല്ല് കുത്തിയത് ഉണ്ട്‌.
    നന്ദി.... ചേച്ചി..

  • @pushpajak9213
    @pushpajak9213 3 ปีที่แล้ว

    Suhuger ullaver kudikkan pattumo chechi

  • @easyphysicsbysd-sreedevi7431
    @easyphysicsbysd-sreedevi7431 3 ปีที่แล้ว

    വളരെ ഉപകാരമുള്ള ഒരു video ആയിരുന്നു

  • @indus9285
    @indus9285 3 ปีที่แล้ว

    സൂപ്പർ thanku 👌

  • @malathim4198
    @malathim4198 3 ปีที่แล้ว +18

    ഉലുവയും ഉണക്കലരിയും കൂടി കഞ്ഞി വെച്ച് ഇതിൽ തേങ്ങ ചിരവിയിട്ട് കഴിച്ചാലും നല്ലതാണ്.

  • @nandinichandran5275
    @nandinichandran5275 3 ปีที่แล้ว +4

    ഞാൻ ഇന്നലെ ഉണ്ടാക്കി സൂപ്പെർ.1 week കഴിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ വർഷം വരെ കർക്കിടക കഞ്ഞി കൂട്ട് ആണ്‌ കഴിച്ചത്

  • @lathakumari2153
    @lathakumari2153 3 ปีที่แล้ว +1

    ഹായ് ഡിയർ ❤❤എനിക്കും ഉലുവ കഞ്ഞി ഒരുപാടിഷ്ടമാണ്, കരുപ്പട്ടി യാണ് ഞാനും ചേർക്കുന്നത് ❤❤❤താങ്ക് യു 👍👍👍👍

    • @soniajohn5110
      @soniajohn5110 3 ปีที่แล้ว +1

      ഉലുവക്കഞ്ഞി നല്ലതാ.ഉണ്ടാക്കി നോക്കും.thank you ma'm

  • @easyworld8095
    @easyworld8095 3 ปีที่แล้ว +4

    ചേച്ചീ കർക്കടമാസത്തിൽ കഴിക്കുന്ന മരുന്ന് ഉണ്ടാക്കുന്നത് കാണിക്കുമോ . മധുരകഞ്ഞി സൂപ്പർ ഞാൻ തീർച്ചയായും ഉണ്ടാക്കും. love u so much ചേച്ചീ😘😘

  • @riya7964
    @riya7964 2 ปีที่แล้ว

    Enthaayalum madhuram ozhivaakkan vayya alle?

  • @manjukkarthick8855
    @manjukkarthick8855 3 ปีที่แล้ว

    Ithu thalikkanuma payasam mathiri kudikkalama

  • @vijayakumark5070
    @vijayakumark5070 3 ปีที่แล้ว +1

    എൻറ അമ്മയുള്ളപ്പോൾ ഉണ്ടാക്കുമായിരുന്നു. നടുവേദനക്ക് വളരെനല്ലതാണ്. അന്നൊന്നും കഴിച്ചില്ല. ഇപ്പോആരും ഉണ്ടാക്കി തരാനും ഇല്ല. കണ്ണുള്ളപ്പോൾ കണ്ണിൻറ കാഴ്ച അറിഞ്ഞില്ല.

  • @ajithadevi2320
    @ajithadevi2320 3 ปีที่แล้ว

    Very nice,nammalum unddakkum,maduram idillaa

  • @sijisimon4671
    @sijisimon4671 3 ปีที่แล้ว

    Super chechi. Thankyou 🥰😍❤

  • @lekhajr6124
    @lekhajr6124 3 ปีที่แล้ว

    Thanks ma'am
    🥰

  • @vinodlal865
    @vinodlal865 2 ปีที่แล้ว

    Can we use normal white pachari?

  • @ushakumari5374
    @ushakumari5374 3 ปีที่แล้ว

    Thanks mam,super 👌👌👌

  • @drixppychan
    @drixppychan 3 ปีที่แล้ว +2

    Njangal inganeyonnum alla undakkunnath. Uluva kanjiyil mattulla danyangal okke cherkkum. Ithenth sadharana payasam undakkunnathupole alle

  • @ashrafvp4150
    @ashrafvp4150 3 ปีที่แล้ว +2

    സൂപ്പർ നല്ല മഴയും ചൂടോടെ ഉലുവക്കഞ്ഞിയും ഹോ ഞാൻ അതിന്റെ റസിപ്പി ക്ക് വേണ്ടി കാത്തിരിക്കുമ്പോൾ ഇതാ mam ന്റെ കിട്ടിയതിനാൽ സന്തോഷം tx mam ആരോഗ്യം ത്തോടെ ആയുസ്സ് നൽകട്ടെ 🤲🤲🤲🤲 ആമീൻ= പ്രാർത്ഥന സ്വീ കരിക്ക ണേന്നു അർത്ഥം

  • @IDIOTS-ts9gb
    @IDIOTS-ts9gb 3 ปีที่แล้ว

    Njan undakki kazhichittund. 👌

  • @mohammedkolleriyil9018
    @mohammedkolleriyil9018 3 ปีที่แล้ว

    Very very thanks

  • @sudha2096
    @sudha2096 3 ปีที่แล้ว +9

    കറകിടകമാസത്തിൽ നാലമ്പല ദർശനം നടത്തി vlog ഇടാമോ

  • @anusree6728
    @anusree6728 3 ปีที่แล้ว

    കാണുബോൾ വായിൽ വെള്ളം വരുന്നു കഴിക്കുബോള് 👌🤤🤤

  • @suneethibaips7512
    @suneethibaips7512 3 ปีที่แล้ว +2

    കാണുമ്പോൾ തന്നെ കഴിക്കാൻ കൊതി യാകുന്നു.... ഇനിയും ഇതു പോലെ ഉള്ള കർക്കിടക കഞ്ഞി ഉണ്ടാക്കി കാണിക്കണേ.. m...

  • @nanduvlog5524
    @nanduvlog5524 3 ปีที่แล้ว

    Ethu and dy ethra time kazhikanam mam

  • @beenaknair4666
    @beenaknair4666 3 ปีที่แล้ว +9

    അരിയ്ക് പകരം നറുക്ക് ഗോതമ്പു ആവമോ.

  • @sheelaullas8191
    @sheelaullas8191 3 ปีที่แล้ว

    Super video. Thank you mam

  • @premarajeev5466
    @premarajeev5466 3 ปีที่แล้ว

    Thank u mam.

  • @rohinis9621
    @rohinis9621 3 ปีที่แล้ว

    Thanks.

  • @souminim4642
    @souminim4642 3 ปีที่แล้ว

    എനിക്ക് കഴിക്കാന്‍ തോന്നീട്ട് വയ്യ 😋😋. ഉണ്ടാക്കണം 😊

  • @vincyphilip4569
    @vincyphilip4569 3 ปีที่แล้ว +1

    Cooker nostril ളുടെ steam വന്നതിനു ശേഷമേ weight വാക്കാവു.... safety measure

  • @asha_sudhir4930
    @asha_sudhir4930 3 ปีที่แล้ว

    എളുപ്പവും രുചികരവും Sooooper

  • @Nill5045
    @Nill5045 3 ปีที่แล้ว +1

    പ്ലാസ്റ്റിക്ക് അരിപ്പയിൽ ചൂടോടെ അരിക്കുന്നല്ലോ

  • @manjukkarthick8855
    @manjukkarthick8855 3 ปีที่แล้ว +1

    Chamba arisi inge kidakkathu illa ponni arisi pothuma

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 ปีที่แล้ว +1

    Njagalum uluvakanji inganeya undakkunne pakshe ullicherkkarilla kurachu neyy cherkkum sthrathanne

  • @shubbukhan8073
    @shubbukhan8073 3 ปีที่แล้ว +2

    ചേച്ചി നിങ്ങളുടെ കുടുംബം എത്ര ഭാഗ്യം ഉള്ളവരാണ് നല്ല ഭക്ഷണം കഴികാം

    • @mercyjacobc6982
      @mercyjacobc6982 2 ปีที่แล้ว

      നിങ്ങൾക്കും വീട്ടുകാർക്ക് ഉണ്ടാക്കി കൊടുത്തുകൂടെ?

  • @sayanacookingworldandvlogs7545
    @sayanacookingworldandvlogs7545 3 ปีที่แล้ว

    ചേച്ചി നല്ല അവതരണം ആണ്... ഇഷ്ടം ആണ് ഒരു പാട്... എനിക്കും കുക്കിംഗ്‌ വളരെ ഇഷ്ടം ആണ്..... ഇപ്പോൾ ഞാൻ ഒരു youtube ചാനൽ തുടങ്ങി... എന്റെ വാടക വീട്ടിൽ നിന്നും ചെറിയ തോതിൽ തുടങ്ങിയതാണ്... ചേച്ചിയുടെ എല്ലാം സപ്പോർട്ടും ഞാൻ പ്രതീക്ഷിക്കുന്നു 🥰🙏

  • @sidhusachu2541
    @sidhusachu2541 3 ปีที่แล้ว +3

    🙏 അമ്മ.... സൂപ്പർ ഇന്ന് പലർക്കും ഇതൊന്നും അറിയില്ല എന്റെ അമ്മമ്മ ഉണ്ടായിരുന്നപ്പോൾ ഒക്കെ ഉണ്ടാകുമായിരുന്നു. പക്ഷേ അമ്മക്ക് അറിയില്ലായിരുന്നു ഒരുപാട് നന്ദി ഉറപ്പായും ഉണ്ടാകും 🙏😍❤അമ്മ....... 👍👏പത്തിലകറിയുടെ റെസിപ്പി കഴിയുമെങ്കിൽ ഉൾപ്പെടുത്തണം ❤❤❤🤗

  • @salininimesh7534
    @salininimesh7534 3 ปีที่แล้ว +4

    I recollect my childhood memories with ammoomma ☺️ she prepared uluva kanji 👍🥰

  • @jessypaul2158
    @jessypaul2158 3 ปีที่แล้ว +1

    Ulli thalichidumbol ghee upayogichal kooduthal taste undakum lekshmi madom

  • @saraswathymv6789
    @saraswathymv6789 3 ปีที่แล้ว +5

    Njagal cuminseed charkum 👍❤️

  • @vijayalakshmimenon5046
    @vijayalakshmimenon5046 3 ปีที่แล้ว +5

    ശര്‍ക്കര യില് അരി വേവുമൊ?

    • @neethusinto2748
      @neethusinto2748 3 ปีที่แล้ว +3

      ഞാനും അത് ആലോചിച്ചു...

    • @vipinlitht5986
      @vipinlitht5986 3 ปีที่แล้ว

      Njaanum endu🤩

  • @georgemarathonthara4975
    @georgemarathonthara4975 3 ปีที่แล้ว +5

    My Dear Lekshmi Chechy,
    It was quite interesting to watch your Cooking Vlog "Easy Sweet Uluva Kanji". I am aware that the Uluva is loaded with numerous health benefits and it is appropriate to have during the monsoon season. Thank you so much and God bless you ❤

  • @avteach8990
    @avteach8990 3 ปีที่แล้ว +2

    കർക്കിടക മാസത്തിൽ കഴിക്കേണ്ട എല്ലാവിഡിയോസും ഇടനെ ഏച്ചി 🙏

  • @manjushaaaa1642
    @manjushaaaa1642 3 ปีที่แล้ว +1

    Nice recipe man.But one doubt Mathuram ittal ari vekumo.

  • @jameelasainudheen9138
    @jameelasainudheen9138 3 ปีที่แล้ว +1

    ഞാൻ മരുന്ന് കഞ്ഞി ഉണ്ടാകാറുണ്ട് എല്ലാവർഷവും

  • @seemat1592
    @seemat1592 3 ปีที่แล้ว +1

    👍👍
    കരിപ്പട്ടി ചേർത്ത് വേവിക്കുമ്പോൾ അരി വെന്ത് വരുമോ??
    അരി, ഉലുവ, ആശാളി എല്ലാ ചേർത്ത് വേവിച്ചിട്ട് . Last ആണ് ഞാൻകരിപ്പട്ടി ചേർക്കുന്നത പിന്നീട് തേങ്ങാപാല്, നെയ്യ് ചേർക്കും. മരുന്ന് കഴിക്കുമ്പോൾ ചൂട് വെള്ള മേ കുടിക്കാവു ചേച്ചി🤩

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Cookeril ayathukondu vekum dear but should give more time as mentioned in the video 🥰

    • @seemat1592
      @seemat1592 3 ปีที่แล้ว

      @@LekshmiNair Thank you chechi 🤩🤩❤️

  • @sujathaananthan2511
    @sujathaananthan2511 3 ปีที่แล้ว

    Sugar ullavarkku kazhikkamo

  • @beenaupendran3359
    @beenaupendran3359 3 ปีที่แล้ว +1

    Karkkidaka masathil upakaramulla ithupolathe nalla videos tharane

  • @sarojininair8271
    @sarojininair8271 3 ปีที่แล้ว +1

    Iniyum karkkidaka vibhavangal pareekshikkunnu madam...

  • @beenafrancis4706
    @beenafrancis4706 3 ปีที่แล้ว +1

    Wow chechy this kanji my mummy makes same like u❤now she s sick so missing her yummy dishes 😋thank u dear chechy😘

    • @arun8683
      @arun8683 3 ปีที่แล้ว

      Thanks Mam..useful vedio🙏🏻

  • @suharabikayakool2890
    @suharabikayakool2890 3 ปีที่แล้ว +1

    Eth atra day kazekanum cheeche. Aath timilanu kazekanath

  • @anjasworld128
    @anjasworld128 3 ปีที่แล้ว

    Cheythu nokkaam. 👏👏👏👏😋😋😋😋

  • @jayasree9665
    @jayasree9665 3 ปีที่แล้ว +7

    കർക്കടകത്തിലെ skin care kudi cheyamo

  • @remasundaranf2372
    @remasundaranf2372 3 ปีที่แล้ว +1

    Riceinu pakaram broken wheat use chieyamoo

  • @sunithasibi6339
    @sunithasibi6339 3 ปีที่แล้ว +2

    Othiri ishtam ayi. Nice recipe.
    Mam I tried fried milk recipe. It's very tasty. Thanks for the recipe

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Very happy to hear your feedbacks dear 😍

  • @HemaPoojary
    @HemaPoojary 3 ปีที่แล้ว +3

    We do this receipe in Mangalore.This receipe has many health benefits . Everybody can have it but it is mostly given to teenager girls and boys. ESPECIALLY to the girls during their menses r given this. MA'AM how beautifully you showed us this receipe.

    • @blessed9491
      @blessed9491 2 ปีที่แล้ว +1

      Can ppl with back pain have it ? Can we store this in the fridge ? Can have it only during monsoon ? Sorry for asking so many questions but I hope smbody will answer all of them ❤tia

  • @somathomas6488
    @somathomas6488 3 ปีที่แล้ว +1

    താങ്ക്സ്... മിച്ചം വന്നാൽ പിന്നെ ഉപയോഗിക്കാമോ, എല്ലാദിവസവും കഴിക്കാമോ... 🙏🙏🙏🙏❤❤❤🌹🌹🌹🌹