Onam Series 2021 || മുന്തിരി കൊത്ത് എളുപ്പത്തിൽ തയ്യാറാക്കാം || Easy Munthiri Kothu

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 1.6K

  • @lizzythomas6107
    @lizzythomas6107 3 ปีที่แล้ว +46

    Munthirikoth ennuparanjal munthriyude kutte uruttuka. 3 4 5veetham onnichu mavil mukky varakuka. Athanu munthirikoth. Munthirikulapole irikum.

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +10

      Thank you so much dear for your valuable inputs 🥰🙏

    • @nifampm5486
      @nifampm5486 3 ปีที่แล้ว +3

      അങ്ങനെ ഉണ്ടോ....

    • @lailamoniamma2475
      @lailamoniamma2475 3 ปีที่แล้ว

      @@LekshmiNair Good

    • @kavithalenin166
      @kavithalenin166 3 ปีที่แล้ว +1

      Athanalle munthiri kothu ennu parayunne...thanks

    • @-achayansadukkala3261
      @-achayansadukkala3261 3 ปีที่แล้ว +1

      ഇത് കൊള്ളാം .. സൂപ്പർ ആയിട്ടുണ്ട്

  • @thanaandyuhan
    @thanaandyuhan 3 ปีที่แล้ว +18

    കഴിഞ്ഞ ഓണത്തിന് mamnte receipies നോക്കിയാണ് എല്ലാം ചെയ്തേ 🥰🥰ഈ ഓണവും mamnte റെസിപിസിനു ഒപ്പം ആയിരിക്കും 👍🏻👍🏻👍🏻

  • @rubysasikumar153
    @rubysasikumar153 3 ปีที่แล้ว +2

    തിരുവനന്തപുരത്തുകാരുടെ മുന്തിരി കൊത്ത് കുറേ സമയം ഞാനെന്റ കുട്ടിക്കാലത്തേ ഓർമ്മകളിലായിരുന്നു ഈ ഓണത്തിന് ഞാൻ തീർച്ചയായും ഉണ്ടാക്കും നന്ദി നന്ദി ലഷ്മി മാഡം🙏

  • @nithashivakumar3524
    @nithashivakumar3524 3 ปีที่แล้ว +16

    ഇത് കണ്ടപ്പോൾ കുട്ടിക്കാലത്തെ ഓണമാണ് ഓർമ്മയിൽ വന്നത്.... അച്ചപ്പം ,ഉണ്ണിയപ്പം, നെയ്യപ്പം അവലോസുണ്ട....

  • @saisangi111
    @saisangi111 3 ปีที่แล้ว

    പണ്ട് B. Ed ന് പഠിക്കുന്ന കാലത്ത് സൗത്തിലെ ഫ്രണ്ട്‌സ് എപ്പോഴും കൊണ്ടുവന്നിരുന്ന item ആണ്. അന്നേ ഒരുപാട് ഇഷ്ട്ടമുള്ള ഐറ്റം. ഇനി സ്വന്തം ഉണ്ടാക്കി തിന്നാമല്ലോ. Tricks mam പറഞ്ഞുതന്നതിന് thanks Mam. Onam നമുക്ക് അടിച്ചുപൊളിക്കാം 😄🥰🙏

  • @gaurangi2956
    @gaurangi2956 3 ปีที่แล้ว +4

    ഗർഭിണിക് വയറ്റ് പൊങ്കാല ചടങ്ങിൽ ഈ പലഹാരം ഇവിടൊക്കെ ഉണ്ടാകും.. പിന്നെ ചേച്ചി കു ബ്ലൗസ് ഈ മെറ്റീരിയൽ ഫുൾ സ്ലീവ് ആയിരുന്നു നല്ലത്, 👍👍

  • @arifasamad234
    @arifasamad234 3 ปีที่แล้ว

    ഇത് വരേയ്ക്കും മേടം പറഞ്ഞു തന്നിരിന്ന എല്ലാ പാചക റസി പ്പികളും ഞാൻ ചെയ്തു ഉണ്ടാക്കി ട്ടോ നോക്കി ട്ടോ അടിപൊളി എന്നുള്ള അഭിപ്രായം വും കിട്ടി അൽഹംദുലില്ലാഹ്

  • @ragasush476
    @ragasush476 3 ปีที่แล้ว +2

    I tried this recipe as it reminded me of my അമ്മാമ്മ making munthirikothu ഡയമണ്ട് cuts etc during Onam. Almost 30 years since I tasted munthirikothu. Have to say though I tried first time, following your detailed instruction it came perfect and felt very nostalgic while eating. Thank you so much ചേച്ചീ.

  • @drlalitha
    @drlalitha 4 หลายเดือนก่อน

    ഇത്രയും details. Nobody gives and I always make, relisten to this recipe of yurs when I make muntirikottu.. Salutes❤ to you dear

  • @lathagovind8243
    @lathagovind8243 3 ปีที่แล้ว +21

    ഞാൻ ആദ്യമായാണ് ഇങ്ങനെ ഒരു പലഹാരതെകുരിച്ച് കേൾക്കുന്നത് ഞാൻ എന്തായാലും ഉണ്ടാക്കും

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      🥰🤗

    • @nishasaji22
      @nishasaji22 3 ปีที่แล้ว

      ശബരിമലക്കു പോകുമ്പോ പ്രസാദം ആയി കൊണ്ട് വരാറുണ്ട് മുന്തിരി കൊത്ത്

    • @ourfamily2755
      @ourfamily2755 ปีที่แล้ว

      സീമന്ത ചടങ്ങിലെ പലഹാരങ്ങളിൽ ഒരു Item ആണ്❤❤❤

  • @vimalasvlog9596
    @vimalasvlog9596 3 ปีที่แล้ว

    മുന്തിരി കൊത്ത് ആദ്യം കേള്‍ക്കുകയാണ് സംഭവം കിടു കിറ്റില് കിട്ടിയ ഒരുപാട് ചെറുപയര്‍ ഉണ്ട് എന്തായാലും ഉണ്ടാക്കും thanks mam 😘 😘 😘 😘 😘

  • @rajalekshmigopan1607
    @rajalekshmigopan1607 3 ปีที่แล้ว +23

    ഓണക്കാലത്ത് ഉണ്ടാക്കാൻ പറ്റുന്ന പലഹാരങ്ങൾ തന്നെ ചേച്ചി ഉണ്ടാക്കി. പഴയ കാലത്തിലേക്ക് പോകുന്ന പോലുള്ള feelings. Love you so much ചേച്ചി .

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Love you too dear ❤

  • @easyworld8095
    @easyworld8095 3 ปีที่แล้ว

    Hai ചേച്ചീ സൂപ്പർ. ഞാൻ തീർച്ചയായും ഉണ്ടാക്കും ഞാൻ ഇതുവരെയും ഇത് കഴിച്ചിട്ടില്ല 'Thanku so much Lakshmi ചേച്ചീ ഇങ്ങനെ ഒരു vedio ചെയ്തതിന് love u Somuch

  • @sophiyasussanjacob3058
    @sophiyasussanjacob3058 3 ปีที่แล้ว +21

    മുന്തിരികൊത്ത്‌ ആദ്യമായി കേൾക്കുന്ന പലഹാരം😋😋😋😋😋 വടക്കോട്ട് ഇങ്ങനെ ഉള്ള പലഹാരം ഇല്ല 🙄🙄🙄🙄🙄... look like suhiyan.. yummmy.... 👍👍👍👍👍👍👍👍👍👍👍

    • @igs7408
      @igs7408 3 ปีที่แล้ว +2

      Ithile stuffing kurachu hard aanu...sukhiyan/modhakam katilum taste aanu

    • @alicethomas3543
      @alicethomas3543 3 ปีที่แล้ว +2

      @@igs7408 Alice Thomas, Thanks ma’am . My favourite palaharam of boarding school days . I will try this out .

    • @sophiyasussanjacob3058
      @sophiyasussanjacob3058 3 ปีที่แล้ว +1

      @@igs7408 ok... 😊😊😊😊👍👍👍 എന്തായാലും ഉണ്ടാക്കി നോക്കാമല്ലോ...

    • @sanhasanu7796
      @sanhasanu7796 ปีที่แล้ว

      ഞാനും

  • @ranimolo514
    @ranimolo514 3 ปีที่แล้ว

    ചേച്ചിയുടെ സംസാരം കെട്ടിരിക്കുമ്പോൾ സ്വന്തം ചേച്ചിയെ പോലെ... ഈ കോവിഡ് കാലത്തു ചേച്ചിടെ പോസിറ്റീവ് സംസാരം തന്നെ ഒരു energy തരുന്നുണ്ട്.. പാചകം പിന്നെ പറയേണ്ടതില്ലല്ലോ....👌👌👌

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Nalla vakkukalku entha parayendatha..valarai santhosham thonunnu dear..lots of love dear ❤🥰

  • @മണവാളൻ-ണ3മ
    @മണവാളൻ-ണ3മ 3 ปีที่แล้ว +16

    എന്റെ അമ്മപലഹാരങ്ങൾ ഉണ്ടാക്കി വിൽക്കും അമ്മയുടെ മുന്തിരി കൊത്ത് എല്ലാ പേർക്കും ഇഷ്ടമാണ്

  • @santhin.s6571
    @santhin.s6571 3 ปีที่แล้ว

    മാം ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു മധുരപലഹാരത്തെ പറ്റി കേൾക്കുന്നത്. വീഡിയോ കണ്ടപ്പോൾ തന്നെ ഇഷ്ട്ടമായി. തീർച്ചയായും ഉണ്ടാക്കും ❤️❤️❤️

  • @amalajoseph8157
    @amalajoseph8157 3 ปีที่แล้ว +11

    മുന്തിരി കൊത്ത് ആദ്യമായിട്ടാണ് കാണുന്നതും കേൾക്കുന്നതും എന്തായാലും ട്രൈ ചെയ്യും💝👌

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      🥰🙏

    • @devakikk39
      @devakikk39 3 ปีที่แล้ว

      P lo ppppppl))

    • @devakikk39
      @devakikk39 3 ปีที่แล้ว

      P

    • @rajisuji8790
      @rajisuji8790 3 ปีที่แล้ว

      OMG evide Trivandrum districtil ella stalathum kittum undakki nokku chechiyude receipe

    • @afarswalih5826
      @afarswalih5826 3 ปีที่แล้ว

      Ss.. aadyayitt keelkkunnatha..sugiyan ariyam... i was searching for "munthiri" in ingredients list😄😄
      Enthayalum undakki nookkanm... Luv from Nilambur

  • @Lovebase-u1w
    @Lovebase-u1w 3 ปีที่แล้ว

    തുടക്കം സ്വീറ്റ്സ് അടിപൊളി ഏറ്റവും ഇഷ്ടമുള്ളത് മുന്തിരി കൊത്തു ആണ് ആ എന്താ കൊതിതോന്നി കണ്ടപ്പോ ചേച്ചി സുന്ദരി കാണാൻ 👌👌❤❤

  • @sindhusudhakar9536
    @sindhusudhakar9536 3 ปีที่แล้ว +20

    ഈ പലഹാരം ആദ്യമായി കേൾക്കുന്നു. മുന്തിരി കൊത്ത്‌ എന്നു പേര് വരാൻ കാരണം . മുന്തിരി ഒന്നും ചേർക്കുന്നില്ലല്ലോ. 👍👍

    • @sarammavarghese2484
      @sarammavarghese2484 3 ปีที่แล้ว +3

      Dry version of sughiyan

    • @aswathyspillai
      @aswathyspillai 3 ปีที่แล้ว +2

      Trivandrum വന്നപ്പോ ആണ് ആദ്യമായി കാണുന്നത്

    • @aparnanandan1512
      @aparnanandan1512 3 ปีที่แล้ว +1

      @@sarammavarghese2484 yes nanum aganeya vechareche sugeyan anannu🤔😋

    • @lalithaa2320
      @lalithaa2320 3 ปีที่แล้ว +1

      ഇതിന്റെ വിശേഴം എന്ന് വെച്ചാൽ ഇത് ഉണ്ടാക്കിക്കൊരുമ്പോൾ മുന്തിരിക്കുള്ളപോലെ ചേർന്നുചേർന്നു ഇരിക്കും. അഞ്ചു ഏഴു എന്നിങ്ങനെ പറന്നു ചേർത്താണ് ഉണ്ടാക്കുന്നത്. അല്ലാതെ ഒറ്റക്കുറ്റക്കല്ല ഇതെടുക്കുന്നത്.

  • @beeviamma8
    @beeviamma8 3 ปีที่แล้ว

    ഓണത്തിനുള്ള പലഹാരങ്ങൾ ഉണ്ടാക്കി തുടങ്ങി ഇത് തോനദിവസം കേട് ആകാത ഇരിക്കുന്നതും നല്ല രുചിയുള്ള ഒരു ഐറ്റം ആണ് 👌

  • @mayasmenon2996
    @mayasmenon2996 3 ปีที่แล้ว +5

    ആഗ്രഹിച്ച recipe. Thank you chechi..🥰

  • @roshinisatheesan562
    @roshinisatheesan562 3 ปีที่แล้ว

    സൂപ്പർ ! 🙏👏👏👏👌🤝 എന്റടുത്ത വീട്ടിലെ ഒരു പാട്ടിയമ്മ ഉണ്ടായിരുന്നു. ആയമ്മ ഉണ്ടാക്കി തരുമായിരുന്നു. മൂന്ന് നാലെണ്ണം കൂട്ടിമുട്ടിച്ച് ഇട്ട് മുന്തിരി പോലുണ്ടാക്കുമായിരുന്നു. എന്റെ ബാല്യകാലത്തെ ഓർമിപ്പിച്ചു. നന്ദി mam ❤️

  • @anithakumarip2493
    @anithakumarip2493 3 ปีที่แล้ว +3

    ഞാൻ ആദ്യമായിട്ടാണ് ഈ പലഹാരം കാണുന്നത് നന്നായിട്ടുണ്ട് ചേച്ചീ ഉണ്ടാക്കി നോക്കും തീർച്ച

    • @jm-yk1qm
      @jm-yk1qm 3 ปีที่แล้ว

      th-cam.com/video/qFxgQYo6BYQ/w-d-xo.html

  • @sobhal3935
    @sobhal3935 3 ปีที่แล้ว +1

    ഇപ്പോഴാണ് വീഡിയോ കാണാൻ സമയം കിട്ടിയത്. ഞങ്ങളുടെ നാട്ടിലൊന്നും ഇങ്ങനൊരു പലഹാരം ഇല്ല. കാണിച്ചു തന്നതിന് നന്ദി മാം. തീർച്ചയായും ഉണ്ടാക്കി നോക്കും. കണ്ടിട്ട് കൊതിയാകുന്നു.😋😋👍♥️

    • @jm-yk1qm
      @jm-yk1qm 3 ปีที่แล้ว

      th-cam.com/video/qFxgQYo6BYQ/w-d-xo.html

  • @SumiSumi-fs1wq
    @SumiSumi-fs1wq 3 ปีที่แล้ว +6

    ഞാൻ ആദ്യം ആയിട്ടാണ് ഈ റെസിപ്പി കാണുന്നത്... ഒത്തിരി ഇഷ്ടം ആയി . തീർച്ചയായും ഉണ്ടാക്കി നോക്കും... ❤❤❤ബ്ലൗസ് 👌 àയിട്ടുണ്ട്

  • @gopikapradeep359
    @gopikapradeep359 3 ปีที่แล้ว +1

    Mattullavar chechide cookingte fan aavumbol njn chechide dress nte fan aanu oro recipikk cherunna reetiyilulla costume sense🥰🥰

  • @beenamohan8516
    @beenamohan8516 3 ปีที่แล้ว +3

    ഇതി ഉണ്ടാക്കാൻ വളരെ ബുദ്ധിമുട്ടുള്ളതാണെന്നാണ് ഞാൻ വിചാരിച്ചത്. Mam ചെയുന്ന കണ്ടപ്പോ ഇത്ര simple ആയിരുന്നോ എന്നു തോന്നുന്നു.. എന്തായാലും ഈ ഓണത്തിന് ഉണ്ടാക്കി നോക്കാം

    • @jm-yk1qm
      @jm-yk1qm 3 ปีที่แล้ว

      th-cam.com/video/qFxgQYo6BYQ/w-d-xo.html

  • @jemeesvlog2035
    @jemeesvlog2035 2 ปีที่แล้ว

    ലക്ഷ്മി ചേച്ചിയുടെ ഓരോ പാചകം ഞാൻ കാണാറുണ്ട് എനിക്ക് വളരെ ഇഷ്ടമാണ് എന്നും കാണാറുണ്ട് അടിപൊളിയാണ് ഉണ്ടാക്കുന്ന ഓരോ സാധനം എല്ലാവർക്കും

  • @akshayaanil3682
    @akshayaanil3682 3 ปีที่แล้ว +27

    """""Hai chechy """""" ഞാൻ ആദ്യായിട്ട് കേൾക്കുന്ന പലഹാരം ആണ്. ബാക്കി വിഭവങ്ങൾക്ക് വേണ്ടി വെയ്റ്റിംഗ് ആണേ 🥰🥰

  • @mareenareji4600
    @mareenareji4600 3 ปีที่แล้ว

    ഞാൻ ആദ്യമായിട്ടാണ് മു ന്തിരി കൊത്തു കാണുന്നത്.....Than you mam....

  • @ziyahzone295
    @ziyahzone295 3 ปีที่แล้ว +6

    Sukiyande cousin aayit varum le munthirikoth... seeing this for the first time...how cutely & beautifully you present this Mam ❤️...much love from us..me& ma kids...

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +2

      Lots of love dear to all at home 🥰🤗

    • @ziyahzone295
      @ziyahzone295 3 ปีที่แล้ว

      @@LekshmiNair ok.mam..❤️❤️

    • @ramadevisvideos9051
      @ramadevisvideos9051 3 ปีที่แล้ว +1

      ഓഹോ ഇതു നമ്മളുടെ പയറ്റപ്പും

  • @mahesh3298
    @mahesh3298 3 ปีที่แล้ว +2

    Nanjil Nadu special aanu ee palakaram.. we use karupatti instead of sarkarai and my mom use to add seasame :) mouth watering 👍

  • @kalav7714
    @kalav7714 3 ปีที่แล้ว +4

    ശർക്കരയ്ക്കു പകരം കരുപ്പെട്ടി ഉപയോഗിച്ചാൽ കുറച്ചു കൂടി സ്വാദ് കൂടും. എൻ്റെ അമ്മ അങ്ങനെയാണ് ഉണ്ടാക്കുന്നത്.

  • @sidhusachu2541
    @sidhusachu2541 3 ปีที่แล้ว

    🙏 നമസ്കാരം അമ്മ.... 🤗സൂപ്പർ.അച്ഛനെകുറിച്ച് പറഞ്ഞപ്പോൾ ഒരുപാട് സ്നേഹവും ബഹുമാനവും കൂടി മരിച്ചാലും ഓർമ്മകൾ വളരെവിലപ്പെട്ടതാണ് 🙏.ലോകം മുഴുവൻ കൊറോണ ബാധിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ ഓണം ഒന്നും ആഘോഷിക്കുന്നില്ലെങ്കിലും അത്തപൂക്കളവുംഓണകോടിയും ഓണസദ്യയും ഓണപലഹാരവും ഒക്കെ നമുക്ക് വളരെ വിലപ്പെട്ടതാണ് ഈ ഓണത്തിന്റെ തുടക്കം തന്നെ അമ്മയുടെ കുക്കിങ് വ്ലോഗിൽ നിന്ന് തുടങ്ങട്ടെ ഒരുപാട് സ്നേഹം അമ്മ 😍❤️😊👍🙏

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Sneham mathram dear..lots of love ❤🥰

    • @sidhusachu2541
      @sidhusachu2541 3 ปีที่แล้ว

      @@LekshmiNair ❤too dear amma.... 🤗

  • @renirachelgeorge3774
    @renirachelgeorge3774 3 ปีที่แล้ว +18

    കഴിഞ്ഞ ഓണത്തിൻ്റെ പിറ്റേന്ന് മാം പഴങ്കഞ്ഞി കുടിച്ചത് ഇന്നും ഓർക്കുന്നു 'എന്ത് വേഗമാണ ദിവസം പോവുന്നത് .മാം അച്ഛനെ പറ്റി പറഞ്ഞ് പറഞ്ഞ് എനിക്കും സ്നേഹവും ബഹുമാനവും ആയിരുന്നു.

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      🥰🙏

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +3

      Sathyam divasangal pokunathu ariyunnilla..e Onam achan illa🥲

    • @simnashanas4354
      @simnashanas4354 3 ปีที่แล้ว

      Sathyam.epo kandpole und.kazhinja onam evrde recipe vcha sadhya undkkiya.ariythathellm padichu.

  • @kripaanish7969
    @kripaanish7969 3 ปีที่แล้ว

    My all time favourite chechi.. pregnant ayirunnapol niraye kazhichatha...indakan ariyillaayirunnu..eni njan polikkum... thankuuu chechi

  • @anjaliarun4341
    @anjaliarun4341 3 ปีที่แล้ว +22

    കിടു മാം💖💖ഓണം സീരിസ് തുടക്കം തന്നെ മധുരം😋😋💝പൊളിച്ചു🙏💖💖💖

  • @olvaoleen3837
    @olvaoleen3837 3 ปีที่แล้ว +1

    ഞാൻ പൊട്ടത്തി ആയേ.... മുന്തിരി കൊത്ത് എന്ന് പറഞ്ഞപ്പോ മുന്തിരിയും ഉണ്ട് എന്ന് കരുതി... മാം മുന്തിരി ഇടുന്നതും നോക്കിയിരുന്ന ഞാൻ മണ്ടിപ്പെണ്ണ്😀😀😀😀 super aanettoo...undakkiyittu thanne kaaryam 👍👍👍👍😋😋😋😍😍😍😍

  • @anandhuuthaman917
    @anandhuuthaman917 3 ปีที่แล้ว +8

    Onam series 1: മുന്തിരിക്കൊത്ത്. നല്ല വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു. നാടൻ ഓണപ്പലഹാരങ്ങൾ ഒത്തിരി ഇഷ്ടം 😍. Advance happy onam to all 😍🌼🌸🌾🌺🥀🌹

  • @ushalekhakk4491
    @ushalekhakk4491 3 ปีที่แล้ว +2

    വീഡിയോ കാണുന്നതിന് മുൻപേ കമന്റ് ഇട്ടു. ഞാൻ ഇതിനായി കാത്തിരിക്കുകയായിരുന്നു.. thanku mam. Travel vlog l ഇതിനെ പറ്റിയുള്ള vedio ഉണ്ടായിരുന്നു. Recipe ക്ക് വേണ്ടി കട്ട വെയിറ്റിംഗ് ആയിരുന്നു.

  • @roshnivibin9927
    @roshnivibin9927 3 ปีที่แล้ว +20

    തുടക്കം മധുരത്തിൽ..... അടിപൊളി 🥰

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      🥰🙏

    • @sobhanakumari.s7887
      @sobhanakumari.s7887 3 ปีที่แล้ว

      Mam , well begun half done ,expect more such nadan palaharanghal ❤️❤️

    • @sreejaarun469
      @sreejaarun469 3 ปีที่แล้ว

      Nice blouse....🥰.Parthas aano😍

  • @anamikatvm4700
    @anamikatvm4700 ปีที่แล้ว

    ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സാധനമാണ് ഇത്

  • @ashasaramathew6733
    @ashasaramathew6733 3 ปีที่แล้ว +7

    wah.. Onam series thudakkam thanne polichu...adipoli ma'am ❤️

  • @geethavarma4172
    @geethavarma4172 3 ปีที่แล้ว +1

    ഞാൻ ആദ്യമായി ആണ് ഈ പലഹാരം കേൾക്കുന്നത് കണ്ടപ്പോൾ ഉണ്ടാക്കാൻ തോന്നുന്നു ❤❤❤👌👌👌

  • @Priya_12352
    @Priya_12352 3 ปีที่แล้ว +4

    mam ente mummyude etavum ishtamulla item anu thank you mam for this recepie

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Happy for you dear 🥰🤗

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +2

    ചേച്ചിടെ ഓണ പാചകം കണ്ട് വൈഫിനെ എല്ലാം ഒന്ന് പഠിപ്പിക്കണം 🤗 എന്നിട്ട് വേണം സദ്യ പൊടി പൊടിക്കാൻ 😋❣️

    • @mayanair5561
      @mayanair5561 3 ปีที่แล้ว

      You can also study and make the sadya

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Valarai santhosham thonunnu 🤩🙏

  • @davdjoseph5500
    @davdjoseph5500 3 ปีที่แล้ว +20

    മുന്തിരി ഇല്ലാത്ത മുന്തിരി കൊത്ത്‌ സൂപ്പർ 👍👍👌👌

  • @anilahareendran1836
    @anilahareendran1836 3 ปีที่แล้ว

    Ivde palakkad ee sweets kettittillya...njan nannaayi aswathichu kandu...ini onnu try cheyyanam...thank you mam👌love you❤

  • @anithashaji9599
    @anithashaji9599 3 ปีที่แล้ว +3

    മുന്തിരി ക്കൊത്ത് പലഹാരത്തെ പറ്റി കേട്ടിട്ടുണ്ട് ഇത് വരെ ഈ പലഹാരം കഴിക്കാൻ പറ്റിയിട്ടില്ല ഇത് ഒരു തവണ ഉണ്ടാക്കി നോക്കണം

    • @jm-yk1qm
      @jm-yk1qm 3 ปีที่แล้ว

      th-cam.com/video/qFxgQYo6BYQ/w-d-xo.html

  • @ashasathyanathan4389
    @ashasathyanathan4389 3 ปีที่แล้ว

    Njan aadyaayitt aanu ithu kelkkunnathu......adutha vibhavam pratheekshikkunnu👍❤️

  • @praveenaprasad8166
    @praveenaprasad8166 3 ปีที่แล้ว +4

    ഞാൻ ഒരുപാട് ആഗ്രഹിച്ച പലഹാരമാണ് ഇത് thanks amme

  • @sheejamary164
    @sheejamary164 3 ปีที่แล้ว

    മുന്തിരികൊത്ത് എന്ന് കേട്ടപ്പോൾ ഞാൻ കരുതീത് മുന്തിരി ഒക്കെ ഇട്ടു ചെയ്യുന്നതാണെന്ന് 😍😍😍😍കണ്ടപ്പോൾ മനസിലായി. ട്രൈ ചെയ്തു നോക്കട്ടെ ട്ടോ

  • @salikurian6879
    @salikurian6879 3 ปีที่แล้ว +15

    മുന്തിരികൊത്ത് എന്റെ ഇഷ്ട പലഹാരം 😋😋 thanks mam for the recipe 💝💝🌹😍😍

  • @p.k.sheela1202
    @p.k.sheela1202 3 ปีที่แล้ว

    Munthirkothu തന്നെയാണോ modakam രണ്ടും different ആണെങ്കിൽ modakam.receipe കാണിക്കണം ഏതായാലും ഇത് അടിപൊളിയായി താങ്ക്യൂ ചേച്ചി

  • @AnithVlogs
    @AnithVlogs 3 ปีที่แล้ว +3

    കൊതിപ്പിച്ചു കളഞ്ഞു😋😋👌👌

  • @shrutinair5501
    @shrutinair5501 3 ปีที่แล้ว

    Munthiriyumayi oru bandhavum illalo. Njan veruthe enthokkeyo chinthichu. But nalla sambhavam..undakki kazhichittu thanne kaaryam.😍❤

  • @sinis8480
    @sinis8480 3 ปีที่แล้ว +3

    My favourite snack.Thank you mam

  • @PTBLR
    @PTBLR ปีที่แล้ว +1

    Thank you once again for this recipe. I tried this today n turned out perfect. It was not hard. I enjoyed making it..

  • @ashavs6182
    @ashavs6182 3 ปีที่แล้ว +4

    Thanq so.... Much ma'am 🥰🥰
    പല തവണ ഞാൻ ആവശ്യപ്പെട്ടിരുന്നു 🙏

  • @shailanair5683
    @shailanair5683 ปีที่แล้ว

    Orupadishttamulla palaharamanu. Kandathil santhoshamundu. Try cheyyunnundu. Thank u for ur rcp.

  • @binujob6724
    @binujob6724 3 ปีที่แล้ว +14

    To see yourself in traditional custume is a visual treat and feeling of Onam. All recipes are awaited. 👍

  • @sunithasuresh3946
    @sunithasuresh3946 3 ปีที่แล้ว

    മുന്തിരികൊത്ത് കഴിച്ചിട്ടേയുള്ളൂ.തനിയെ ചെയ്തിട്ടില്ല ഈ ഓണത്തിന് ഈസിയായി ഉണ്ടാക്കാം. Thank you chechee.

  • @lekhar2769
    @lekhar2769 3 ปีที่แล้ว +7

    എന്റെ ഇഷ്ട വിഭവങ്ങളിൽ ഒന്നാമൻ

  • @kavithamanoj6060
    @kavithamanoj6060 3 ปีที่แล้ว +2

    Hi mam njan ennu muthirikothu undakki. It came perfect...feeling so happy. Thank u so much for such a detailed classes. It came soft and crispy.

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Very happy to hear your feedbacks dear 😍🥰

  • @aswathy6622
    @aswathy6622 3 ปีที่แล้ว +18

    ഓണം സീരീസ് ആണ് ഏറ്റവും ഫേവരിറ്റ്.

  • @umavenugopal5177
    @umavenugopal5177 3 ปีที่แล้ว

    മറ്റു വിഭവങ്ങൾക്കായി wait ചെയ്യുന്നു മുന്തിരി കൊത്ത് ഉണ്ടാക്കികാണിച്ചു തന്നതിൽ thanks mam

  • @jollyasokan1224
    @jollyasokan1224 3 ปีที่แล้ว +12

    കിടു മാം തുടക്കം തന്നെ പൊളിച്ചു അടിപൊളി 😋😋👍👍❤️❤️🥰🥰😘😘😘😘

    • @sreerenjinib740
      @sreerenjinib740 3 ปีที่แล้ว

      Njan lakshmi ude pajakangal okke ishttappedunnu pandu muthale all most ellan chaithu nokkarund...munthiri kothum chaithu nokkum

  • @kamalbhai8350
    @kamalbhai8350 3 ปีที่แล้ว

    ഞാൻ മുൻ‌കൊത് ഉണ്ടാക്കി എല്ലാവർക്കും ഒരുപാട് ഇഷ്ടമായി very tasty

  • @leelasdaughter
    @leelasdaughter 3 ปีที่แล้ว +3

    Hi chechi adipoli recipe... Very yummy😋... Chechi ur looking so pretty❤ we r getting an onam celebration mood looking at you in a traditional dress and with onam cooking recipes.... Advance onam wishes 🥰🥰

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Lots of love dear ❤😘

  • @renjinisugunan6295
    @renjinisugunan6295 3 ปีที่แล้ว

    Maminte magicoven recipes nokiyanu jan cooking padichathu veendum e palaharam kandappol happy yai than you mam

  • @reejathampi8583
    @reejathampi8583 3 ปีที่แล้ว +7

    Thank you for the 'Munthirikkothu' recipe. My fav item. Big fan!

  • @sreejaarunkumar9243
    @sreejaarunkumar9243 ปีที่แล้ว

    ഞാൻ ഉണ്ടാക്കി ,സൂപ്പർ ,tasty thank u so much ❤️❤️

  • @abin1700
    @abin1700 3 ปีที่แล้ว +3

    Hello Ma'am ✋️ we were avidly waiting for the same😊😊

  • @nishasurendran18
    @nishasurendran18 3 ปีที่แล้ว

    Njan adyamayi kanukayanu. Enthayalum Maminte recipe ishtappettu. Definite ayum try cheyyum. Urutti vechathu kanumbol ellunda pole thonni. Thank you Mam.

  • @thrissurkkaryvlogzz..6029
    @thrissurkkaryvlogzz..6029 3 ปีที่แล้ว +4

    ചേച്ചി...... ഇന്നലെ ലൈവിൽ എന്റെ മെസ്സേജ് വായിച്ചില്ല 😪😪😪😪😪😪😪😪... വായിക്കാൻ വേണ്ടി 5, 6 എണ്ണം അയച്ചു.. വായിച്ചില്ല 😔😔😔😔😔😔😔..... ന്നാലും വിഭവങ്ങൾ ട്രൈ ചയ്യും ട്ടാ 😌..... തൃശൂർ കാരി 😍

    • @RisusCookingWorld
      @RisusCookingWorld 3 ปีที่แล้ว

      എനിക്കും reply കിട്ടിയില്ല 😊

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +3

      Sorry dears..enganayo miss ayi poyi..next time will be more careful..lots of love 🥰🤗

  • @ashachandra7668
    @ashachandra7668 2 ปีที่แล้ว

    ലക്ഷ്മി ചേച്ചി... എന്ത് ടേസ്റ്റ്.. ഞാൻ ഉണ്ടാക്കി. താങ്ക്സ് ♥️♥️♥️

  • @Usha-Rani-970
    @Usha-Rani-970 3 ปีที่แล้ว +3

    Wow ma'am !! This is soo incredibly well done. When I am in Trivandram I will definitely come visit you 🥰♥️ love you ma'am take care ♥️🙏 we regularly watch you and I share your recipes with my kids too !! Excellent mundhiri kothu. Love from Tamil Nadu.

  • @tharams2153
    @tharams2153 3 ปีที่แล้ว

    ഞാൻ ആദ്യമായി ആണ് ഈ റെസിപ്പി കാണുന്നത്... ചെയ്ത് നോക്കും ചേച്ചി..

  • @neymarjunior1067
    @neymarjunior1067 3 ปีที่แล้ว +4

    എന്തൊരു മൊഞ്ച് ❤️❤️❤️

  • @jambunathanv7043
    @jambunathanv7043 3 ปีที่แล้ว +1

    This is Suziyam or Sukhyan called Munthiri Kotthu in certain houses in Tamil Nadu! It is always a pleasure to watch your lucid demos!

  • @mariyajohn4861
    @mariyajohn4861 3 ปีที่แล้ว +3

    Wow tasty recepie..😋😋😋😋😋😋

  • @thasleemathajudheen6165
    @thasleemathajudheen6165 3 ปีที่แล้ว

    ഞാനും ആദിയായിട്ടാണ് ഇങ്ങനത്തെ പേരുള്ള പലഹാരം കാണുന്നെ ഇണ്ടാകണം ഈസിയാണ്..

  • @bindunair9750
    @bindunair9750 3 ปีที่แล้ว +8

    A sweet start for Onam series...eagerly waiting, ma'am ❤

    • @karthikas8298
      @karthikas8298 3 ปีที่แล้ว

      Dileep fans memory fans jayaram fans mohanlal fans

  • @mollydaniel2789
    @mollydaniel2789 3 ปีที่แล้ว

    I think this munthiri koth and sugiyan is same ,known as different name in different areas. But watching this I understand both are different .
    Thank you. I will try this munthrikoth . I never made this

  • @bhavyarajesh9174
    @bhavyarajesh9174 3 ปีที่แล้ว +5

    Most waiting recipe 😍All time favorite snack..Thank you ma’am

  • @padmakumari2941
    @padmakumari2941 3 ปีที่แล้ว

    Ithundakkan valare prayasam ennukaruthi valare ishtam aanengilum try cheythittilla, ippol ithrayum easy aayitu undaki kaanichu thannathinu thankyou so much dear, kothipichu, ini undakkiyitteyullu.😁👍❤

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Waiting for your valuable feedbacks dear 😍

    • @padmakumari2941
      @padmakumari2941 3 ปีที่แล้ว

      @@LekshmiNair 👍❤

  • @balakearke
    @balakearke 3 ปีที่แล้ว +3

    Nostalgia, I feel I am near my mom…
    Adipoli ⭐️ starting.
    Adore you

  • @anupriya626
    @anupriya626 3 ปีที่แล้ว

    ഞാൻ first time ആണ് ഇത് കാണുന്നത്. എന്തായാലും ഞാൻ ഉണ്ടാക്കി നോക്കും sundayil.

  • @mollyjose1212
    @mollyjose1212 3 ปีที่แล้ว +11

    Hai ma'am, looks so delicious....first time hearing this name. Definitely I will make it. Thank you so much for this recipe. Lots of love 💕

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Love you too dear ❤

  • @sainamanaf6233
    @sainamanaf6233 3 ปีที่แล้ว +1

    Very nice checheee.. Kazhinja sries cmplte kandu.. Oronn kazhiyumbolum aduthathin vendi waitng ayirunnu.. Ee thavanayum angine thanne... Chechikkum fmlikkum onam wshs.... Pnne thudakkam thanne valare nannayi.. Orupad vshamangalkidayilum oru positivity feel cheythu.. Vibhavavum sprr.. Presentationum sprrr.. Tnk uuu checheee❤️❤️

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Thank you so much dear for your loving words ❤..valarai santhosham thonunnu..lots of love 🥰

  • @devasuryarp3624
    @devasuryarp3624 3 ปีที่แล้ว +4

    🥰🥰🥰🥰 Thank you ma'am for a wonderful onam special

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      🥰🙏

    • @seenastephanose6451
      @seenastephanose6451 3 ปีที่แล้ว

      Super, ഞാൻ മൈദ യിൽ മുക്കി ചെയ്തിട്ടുണ്ട്, ഇതു 👌

  • @chandrikasree8649
    @chandrikasree8649 3 ปีที่แล้ว +2

    മുന്തിരി കൊത്ത് കേട്ടിട്ടേയുള്ളു ആദ്യമായാണ് ഉണ്ടാക്കി കാണുന്നത് ഉണ്ടാക്കി നോക്കണം

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 3 ปีที่แล้ว +3

    Why it called as munthirikothu 🥰🥰🥰

    • @igs7408
      @igs7408 3 ปีที่แล้ว +1

      Ithu 2or3 balls orumich cherthu vechu porichu edukum...kandal munthiri kula pole irikum, soooooo.....

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 3 ปีที่แล้ว +1

      @@igs7408 oho 😁😁😜😜,

  • @jayalekshmygs4204
    @jayalekshmygs4204 3 ปีที่แล้ว

    മുന്തിരി കൊത്ത് ഉണ്ടാക്കണം എന്ന് വിചാരിച്ചു. അപ്പോൾ തന്നെ കിട്ടി. അടിപൊളി

  • @creativefoodtech8820
    @creativefoodtech8820 3 ปีที่แล้ว

    Nice. Ee dish anganeneya mundiri kothu peru vannathu. Nan first time anu ee peru kelkunnathu

  • @deepapradeep7551
    @deepapradeep7551 3 ปีที่แล้ว +2

    അടിപൊളി.,... ഇന്ന് ശാലീന സുന്ദരി ആയാണല്ലോ ചേച്ചി..... കുറേ പരിചയമുള്ള പലഹാരം ആണെങ്കിലും ചേച്ചി ഉണ്ടാക്കുന്നതിനു ഒരു സ്പെഷ്യൽ ടേസ്റ്റ് ഉണ്ടാകും..... ഒരുപാട് ആകാംഷയോടെ അടുത്ത പലഹാരത്തിന് കാത്തിരിക്കുന്നു... Love uuu... ചേച്ചീ ❤❤❤

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Love you too dear ❤😘

  • @chandrikanandakumar829
    @chandrikanandakumar829 3 ปีที่แล้ว

    വരിഷങ്ങൾക്കുമുന്പേകഴിച്ചിട്ടുണ്ട്..very tasty . ഇനി ഒന്നുണ്ടാക്കിനോക്കണം..

  • @dreamsbakehouse7622
    @dreamsbakehouse7622 3 ปีที่แล้ว

    Ella itemsum irippundu.njan urappayum undaakum.chechi paranjapole ellam varuthu vekkunnathah eluppam.e Oru ideayum nallathaanu.

  • @krgnair7839
    @krgnair7839 3 ปีที่แล้ว

    Last year njan bolly undakky. Enthu super aayirinnu. Geevithathil ethrayum nalla bolly kazhichittilla ennu kazhichavar ellavarum paranju