നാടൻ അരിയുണ്ട തയ്യാറാകാൻ ഇത്ര എളുപ്പമോ? വെറും 10 മിനിറ്റ് മാത്രം || Easy Nadan Ari Unda

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 521

  • @ancysheji
    @ancysheji 3 ปีที่แล้ว +9

    Hai chechi. I made this recipe. It was so delicious and very healthy. 😋😋 Thank you 😍😍. Can you pin this comment??

  • @kishorbabu721
    @kishorbabu721 3 ปีที่แล้ว +13

    എന്റെയും ഇഷ്ട പലഹാരം... സൂപ്പർ രുചി.. താങ്ക്സ് ചേച്ചി... 🥰

  • @rathna7133
    @rathna7133 3 ปีที่แล้ว

    Mam, അരിയുണ്ട കുട്ടികൾ ക്കും മുതിർന്ന വർക്കും വീട്ടിൽ എല്ലാവരും ഒരുപോലെ ഇഷ്ടപെടുന്ന പലഹാരമാണ് മാമിന്റെ മറ്റൊരു അരിയുണ്ട റെസിപ്പി ഞാൻ കണ്ടിട്ടുണ്ട് അതുവീട്ടിൽ മിക്കവാറും ഉണ്ടാക്കാറുണ്ട് കേട്ടോ ഇനി ഇതും ഒന്ന് ഉണ്ടാക്കി nokkanam❤️❤❤️❤👌

  • @anjaliarun4341
    @anjaliarun4341 3 ปีที่แล้ว +28

    അരിയുണ്ട ഒരുപാട് ഇഷ്ടം😋💖💖

  • @chandrachoodannair5652
    @chandrachoodannair5652 3 ปีที่แล้ว

    എനിക്ക് വളരെ ഇഷ്ടപ്പെട്ടതാണ് അരിയുണ്ട. വീട്ടിൽ ഉണ്ടാക്കാറുണ്ട്., കാണിച്ചു തന്നതിന് വളരെ നന്ദി

  • @nafeesa.t.mnafeesa.t.m3082
    @nafeesa.t.mnafeesa.t.m3082 3 ปีที่แล้ว

    ചേച്ചിയെ ഒരുപാട് ഇഷ്ടം ആണ് അതുപോലെ തന്നെ ചേച്ചിയുടെ recipe 🥰🥰🥰😋

  • @ponnuminnuzz2958
    @ponnuminnuzz2958 3 ปีที่แล้ว +1

    നല്ല രുചി ഉണ്ടാകും എന്ന് തോന്നുന്നു ഞാൻ തീർച്ചയായും ഉണ്ടാക്കി നോക്കും 👌👌👌

  • @valsapeter496
    @valsapeter496 3 ปีที่แล้ว

    Very tasty and healthy.njangal cashew nut anu peanut inu pakaram cherkarullath. Ithu kandappol oru nostalgia feeling.tharavattil ellarum koodumpol amma undakarundu.uralil ittu idichanu undakarullath.pazhaya ormayum ruchiyum thannathinu oru big thanks.

  • @seemat1592
    @seemat1592 3 ปีที่แล้ว +4

    👍👍👍
    കപ്പലണ്ടി ചേർത്ത് try ചെയ്തു നോക്കാം👍🤩❤️

  • @sidhusachu2541
    @sidhusachu2541 3 ปีที่แล้ว

    🙏അമ്മ.... സൂപ്പർ എന്റെ വീട്ടിലും ഉണ്ടാകാറുണ്ട് നാടൻ നെല്ല് കുത്തിയ അരിയാണ് ഉപയോഗിക്കുന്നത് 😊😍🤗👌👍

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Very good dear 👏🥰

  • @minibabu5944
    @minibabu5944 ปีที่แล้ว

    ഞാൻ എപ്പോഴും ഉണ്ടാക്കുന്നത് ഇങ്ങനെയാണ് ചേച്ചി❤

  • @shyamasethunath530
    @shyamasethunath530 3 ปีที่แล้ว

    ഞാൻ ആഴ്ചയിൽ ഒരു ദിവസം മക്കൾക്ക് നാലുമണിക്ക് ഉണ്ടാക്കി കൊടുക്കാറുണ്ട്. പീനട്ട് ചേർക്കാറില്ലാരുന്നു. ഇന്ന് ഉണ്ടാക്കുമ്പോൾ പീനട്ട് കൂടി ചേർക്കാം.. Thank u ചേച്ചി... 🙏

  • @sindhujayakumar4062
    @sindhujayakumar4062 3 ปีที่แล้ว +9

    Hi chechiii.
    കാത്തിരുന്ന വീഡിയോ.... ഇന്നു
    സൂപ്പർ ആണെല്ലോ. വീഡിയോ
    കാണാനും ചേച്ചി യെ കാണാനും.

  • @jessyjames7811
    @jessyjames7811 3 ปีที่แล้ว

    ചേച്ചി ഞാൻ അരിയുണ്ട ഉണ്ടാക്കി നോക്കി Super ആണ് പിന്നെ ചേച്ചി റോസിയെ വല്ലാതെ മിസ് ചെയ്യുന്നു. ഇനി ഒരു പുതിയ റോസിയെ വാങ്ങി കൂടെ ജെസി ജെയിംസ് നിലമ്പൂർ

  • @mininair896
    @mininair896 3 ปีที่แล้ว +2

    10 min kooduthal ari varukkan venam. Chechi looking beautiful

  • @vimalamadhavankutty7685
    @vimalamadhavankutty7685 3 ปีที่แล้ว

    കാണുമ്പോൾ തന്നെ വായിൽ വെള്ളം വന്നു. തീർച്ചയായും ഉണ്ടാക്കാം.👍🏻👍🏻👍🏻

  • @santhivijayan2348
    @santhivijayan2348 3 ปีที่แล้ว +1

    ഞാൻ ഇങ്ങനെയാണ് ഉണ്ടാക്കാറ്. വളരെ നല്ലതാണ്.

  • @shobhasoman7118
    @shobhasoman7118 3 ปีที่แล้ว +1

    Idh njn undakkiyitt und mam pakshe kappalandi cherth undakitilla 😊
    Inni njn mam undakiyath polle undakkam nalla tasty aayirikum alle
    Mam 😋

  • @rubysasikumar153
    @rubysasikumar153 3 ปีที่แล้ว

    അരിയുണ്ട കപ്പലണ്ടി ചേർത്തുണ്ടാക്കുന്നത് ആദ്യമായി കാണുകയാനല്ല idea സിംപളായ പലഹാരം👍

  • @nenanusvlog713
    @nenanusvlog713 3 ปีที่แล้ว

    Hlo chechi...... Superrrr....... Njangal ith try cheythu superr... Njangal njangade friendsin okke share cheythu avarum nalla അഭിപ്രായം അണ് paranjath.... Thankyou chechi for sharing this healthy recipes....... ✨️✨️

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Thank you so much dear for your wonderful feedbacks and support ❤

  • @monamona8746
    @monamona8746 3 ปีที่แล้ว +1

    Arii undaa😋😋enikk valare istaa mam...sherikum paranjaal mam ente ammumade oormaa theruaa ente ammuma udhupole undaakum....so mam I definitely going to try this ente ammumaadw taste oormipichadhinu nannii🙏❤️love u lotzzzzz😘😘

  • @sruthivijay8944
    @sruthivijay8944 3 ปีที่แล้ว +1

    Chechi innu undakki...... Came out well....... Superb taste ah... Ah peanutinte taste.... Haa... t was ozm...

  • @SumiSumi-fs1wq
    @SumiSumi-fs1wq 3 ปีที่แล้ว

    ഇഷ്ടം ആണ് കഴിക്കാൻ... പക്ഷെ അരിയുണ്ട കടിക്കാൻ പെടുന്ന പാടാണ്.... പക്ഷെ ഇത് സോഫ്റ്റ്‌ ആണല്ലോ..... തീർച്ചയായും ട്രൈ ചെയ്യും. എന്റെ ലക്ഷ്മിയേച്ചി അല്ലേ ❤❤❤

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Ethu soft ayirikkum dear

  • @mollyjose1212
    @mollyjose1212 3 ปีที่แล้ว +2

    Super അരിയുണ്ട. ഇന്ന് നാലുമണിക്ക് ഉണ്ടാക്കണം. Thank you mam for this wonderful recipe. Lots of love ❤️❤️❤️

  • @deepthysajeev6335
    @deepthysajeev6335 3 ปีที่แล้ว +2

    ചേച്ചി ഞാൻ ഇത് ഉണ്ടാക്കാറുണ്ട്. പക്ഷെ കടല ചേർക്കാറില്ല. ഏലക്ക ചേർക്കും എന്നിട്ട് ghee കൂടി add ചെയ്തു മിക്സ്‌ ചെയ്യും. നല്ല ടേസ്റ്റ് ആണ്. ഇതൊന്ന് പരീക്ഷിക്കണം. 😍

    • @lalithaeapen1603
      @lalithaeapen1603 3 ปีที่แล้ว

      Impurity ഇല്ലാത്ത ശർക്കര എവിടെ കിട്ടും? ശർക്കര നേരോട്ടു ചേർക്കുന്നത് കൊണ്ടാണ് ചോദിച്ചത്. എനിക്കും ഉണ്ടാക്കാൻ ആണ്.

  • @stephenjohn4235
    @stephenjohn4235 3 ปีที่แล้ว

    Lakshmi Madam arounda super.Njan undaki super ayirunnu.22 numbers kittti

  • @vinipradeep816
    @vinipradeep816 3 ปีที่แล้ว

    Hi chechee.. Njan undaakki nokki ketto 😍😍😍😍adipoliyaayirunnu .. Super taste 👌👌👌. Thank u for the recipe...

  • @jaseelafaizal1558
    @jaseelafaizal1558 3 ปีที่แล้ว

    Chechi anik bayangaram ishtta mulla oru recipie thnkue sooo mch...ari kazhukano first

  • @Priya_12352
    @Priya_12352 3 ปีที่แล้ว

    njan ithu cheyarundu kappalandi ithuvare chertitilla ini ingane cheythu nokamm thank you mam

  • @bindurajeev7105
    @bindurajeev7105 3 ปีที่แล้ว

    ചേച്ചി ഇന്ന് കർക്കിടകം എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ
    ഞാൻ ഉച്ചകഴിഞ് ഉലുവ കഞ്ഞി ഉണ്ടാക്കി വച്ചു ചേച്ചി ചേട്ടനും മക്കളും വരുമ്പോൾ ചൂടോടെ കൊടുക്കാം
    അരിയുണ്ട ഞാൻ പണ്ട് മുതലേ ഉണ്ടാക്കാറുണ്ട്. പക്ഷെ കപ്പലണ്ടി ചേർത്തിട്ടില്ല. ഇനി അതു ചേർത്ത് ഉണ്ടാക്കാം
    ഹാ ചേച്ചി എന്റെ നാത്തൂൻ ആഗ്രയിൽ നിന്ന് വന്നപ്പോൾ പുട്ട് ഏത്തപ്പഴം കോമ്പോ ചെയ്തു spr spr spr
    Love U ചേച്ചി അടുത്ത item വരാൻ കാത്തിരിക്കുന്നു🥰🥰

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Very happy to read your message dear 🥰🤗 orupadu sneham🥰

    • @bindurajeev7105
      @bindurajeev7105 3 ปีที่แล้ว

      താങ്ക്സ് ചേച്ചി🙏🏼

  • @sreedevisudev1502
    @sreedevisudev1502 3 ปีที่แล้ว

    Hai mam എനിക്കും ഇഷ്ടം ആണ് അരിയുണ്ട മിക്കവാറും വീഡിയോ കാണാറുണ്ട് എല്ലാം നല്ലതുതന്നെ എത്ര നല്ല അവതരണം try chayam ok 🙏🙏🙏❤❤❤

  • @victorypathrose7914
    @victorypathrose7914 3 ปีที่แล้ว

    Arikku pakaram Gothambu kondu njan undakkarundu. Nalla taste aanu.

  • @suhaibm8695
    @suhaibm8695 3 ปีที่แล้ว

    Enik valya ishtaa mam ariyundaa. Ee karkidakathil kazhikkan pattiya healthy snack. hstl ilek amma vazhayilayil pothinju ariyunda tannuvidumarunnu. Love my amma and lekshmi chechi🥰🥰🥰

  • @rasheedake6230
    @rasheedake6230 3 ปีที่แล้ว

    Thank u ചേച്ചി, ഒരുപാട് ഇഷ്ടായി, തീർച്ചയായും ഉണ്ടാക്കി നോക്കും, love u,

  • @JipsonKannoth
    @JipsonKannoth 3 ปีที่แล้ว

    അരിയുണ്ട ഇഷ്ടം ഇല്ലാത്ത ആരുണ്ട് . ചേച്ചിക്ക് നന്ദി

  • @deepthivinod1151
    @deepthivinod1151 3 ปีที่แล้ว +3

    Podicheduthitu athil coconut, suger ettu kazhikarundu, 😋😋😋😋

  • @shinianzar6441
    @shinianzar6441 3 ปีที่แล้ว

    Ente favourite item aanu. But undakeetilla. Eni undakum.. Thanks mam🙏🏻🙏🏻🙏🏻🙏🏻

  • @saibindia9080
    @saibindia9080 3 ปีที่แล้ว

    ചേച്ചി എനിക്ക് ഒരുപാട് ഇഷ്ടമാണ് അരിയുണ്ട, പുറത്ത് ഇരിക്കുന്നത് കാണാൻ ഒരു രസം തന്നെയാണ് 👌🥰,

  • @ameenata4802
    @ameenata4802 3 ปีที่แล้ว

    Anik try chaithu thank you ma'am super recipe ant to so 🥰soft and yummy

  • @sheenamathew7481
    @sheenamathew7481 3 ปีที่แล้ว

    Hai Mam, എന്റെ favourit ആണ് അരി ഉണ്ട നാളെത്തന്നെ ഇതു ഉണ്ടാക്കും💕💕💕🙏🏻🙏🏻

  • @shynicv8977
    @shynicv8977 3 ปีที่แล้ว

    ഞാൻ ഇന്ന് ഉണ്ടാക്കി അടിപൊളി 👌👌👌👌

  • @babyradhakrishnan7945
    @babyradhakrishnan7945 3 ปีที่แล้ว

    Mango ഹൽവ ഉണ്ടാക്കി . നല്ല taste ആയിരുന്നു.

  • @devikadantherjanam5606
    @devikadantherjanam5606 3 ปีที่แล้ว

    മാം കഴിക്കു ന്ന തു കാണാൻ ഇഷ്ടം സൂപ്പർ ❤❤🌹

  • @semivinoy8872
    @semivinoy8872 3 ปีที่แล้ว

    ചേച്ചി അരിയുണ്ട ഒരുപാട് ഇഷ്ടമാണ്

  • @sumadhananjayan5216
    @sumadhananjayan5216 3 ปีที่แล้ว

    Nhanum innu undakki..ellarkkum ishtappettu...thank u sister

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Very happy to hear your feedbacks dear 😍

  • @jyothikp9488
    @jyothikp9488 3 ปีที่แล้ว

    Cashew nuts can be used to make cashew nut balls.If rice powder is sifted, balls will get smoothen.

  • @ranjinikumar3778
    @ranjinikumar3778 3 ปีที่แล้ว

    That’s a nice easy one dear thank u soo much. Can v make this without d groundnuts

  • @swathikrishna5766
    @swathikrishna5766 3 ปีที่แล้ว

    Thanks lechumma 😃💞👍🌹🌹❤️❤️❤️😋

  • @babithagopal6051
    @babithagopal6051 3 ปีที่แล้ว

    Njanundakki. Peanut ഉള്ളതുകൊണ്ട് നല്ല taste ❤❤

  • @jayalekshmy5977
    @jayalekshmy5977 3 ปีที่แล้ว +1

    Ethra simple recipe aanu ooro divasavum share cheyyunnathu, thanks for sharing 😍

  • @jessypaul7268
    @jessypaul7268 3 ปีที่แล้ว +1

    ഇഷ്ടപ്പെട്ടു നാളെ ഉണ്ടാക്കും 💞💞💞💞

  • @bencydaniel4138
    @bencydaniel4138 3 ปีที่แล้ว

    Ma'am
    Njangalkku basmati allel parmal rice matre kittoo. Athu vechu cheyyam. Ellam Ari alle.

  • @shandasamuel2219
    @shandasamuel2219 3 ปีที่แล้ว +2

    എനിക്ക് അരിയുണ്ട വലിയ ഇഷ്ടം ആണ്.

  • @onetruth764
    @onetruth764 3 ปีที่แล้ว

    Yummy 😋 laxmi mam inte eallam video najan kanar unde ithrem easy aayi arum paraju tharar ella, najan recipe okke try cheyyar unde mam inte 😊🥰Thank you so much

  • @sindhuh2668
    @sindhuh2668 3 ปีที่แล้ว

    കണ്ടപ്പോൾ കൊതിയാകുന്നു. ഇന്ന് തന്നെ ഉണ്ടാക്കി നോക്കാം. Thankyou chechi

  • @jayathomas2737
    @jayathomas2737 3 ปีที่แล้ว +2

    അരി ഉണ്ട my favourite 👍😁

  • @prabakarannagarajah7859
    @prabakarannagarajah7859 3 ปีที่แล้ว

    நமது பொரி அரிசி மா உருண்டை போல் இருக்கின்றதே..!? 'Naadan Ariyunda'.. Same purpose Jaffna peoples calls 'pori arisi urundai'. Merismerise smell recipe; Good taste; Easy to make. Enriched vitamin 'B' & Other phyto-chemicals. 🍪🍪🍪 😋👌

  • @rishikesh4161
    @rishikesh4161 3 ปีที่แล้ว +9

    ഹായ് ചേച്ചി 🌹ഇന്ന് കർക്കിടകം ഒന്നാം തിയതി രാമായണമാസാരംഭം എല്ലാം ഐശ്വരങ്ങളും നേരുന്നു 🌹

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Thank you..wish you too the same 🤩

  • @sreejub8245
    @sreejub8245 3 ปีที่แล้ว

    Garden Kandappol Oru Positive Energy Kitty,Thanks

  • @binduck8397
    @binduck8397 3 ปีที่แล้ว +1

    ഹായ് ചേച്ചി കണ്ടിട്ട് കൊതിയാകുന്നു ഇപ്പോ തന്നെ ഉണ്ടാക്കാൻ പോവാണേ

  • @anuanuz2814
    @anuanuz2814 3 ปีที่แล้ว

    Hai mam...sugano...ithinu munpu chaiytha recipe njan chaiythirunnu....super aarunnu...luv u mam...safe aayirikku

  • @subbaa3114
    @subbaa3114 3 ปีที่แล้ว

    Njn vicharichu nikkallenum ariyuna aakaan appam chechiyudea vdo kandu 🥰🥰🥰😍🥰

  • @nishamuralip2374
    @nishamuralip2374 3 ปีที่แล้ว

    Innu oru english sundhariyude look... Beautiful ayittundu.... Today our evening snack ariyunda.. But chambavari illa. Njan ponni rice cheyyumm.....

  • @armyblink74-jm
    @armyblink74-jm 3 ปีที่แล้ว +1

    Super chechi😊😊👍👍

  • @mollybabu2365
    @mollybabu2365 3 ปีที่แล้ว

    Hai mam rice wash cheyyano

  • @khairunnisaazeez882
    @khairunnisaazeez882 3 ปีที่แล้ว

    Njan undakkitto Enikk ariyunda orupad ishtaman 😋😍

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Very happy to hear your feedbacks dear 😍

  • @lathakumari2153
    @lathakumari2153 3 ปีที่แล้ว +3

    ഹായ് ഡിയർ സൂപ്പർ ❤❤❤ഇനിയും ഇങ്ങനെ ട്രൈ ചെയ്യാം താങ്ക് യു ❤❤❤❤❤❤

  • @arshamakku8817
    @arshamakku8817 3 ปีที่แล้ว

    2. 3 dishes pending kidakkuva athokke onnu try cheythit ithu try cheythu feedback ariyikam kto 😍😍😍😍😍😍

  • @saritathomas9361
    @saritathomas9361 ปีที่แล้ว

    Hello Ma'am, instead of peanut can we use almonds? Thanks 🙏

  • @subaidak6827
    @subaidak6827 3 ปีที่แล้ว

    അരിയുണ്ട സൂപ്പർ. ഇടയ്ക്ക് ഉണ്ടാക്കാറുണ്ട്

  • @easyworld8095
    @easyworld8095 3 ปีที่แล้ว

    ഹായ് ചേച്ചീ എനിക്കു ഏറ്റവും ഇഷ്ടമുള്ളതാ ഈ അരിയുണ്ട .❤️❤️❤️

  • @anjanam4669
    @anjanam4669 3 ปีที่แล้ว

    ഉണ്ടാക്കി നോക്കാം എളുപ്പമല്ലേ

  • @hairunnissabegum1599
    @hairunnissabegum1599 3 ปีที่แล้ว

    Video ishttamayi..ariyuda super...njan aakkum

  • @neenaskitchendiaries
    @neenaskitchendiaries 3 ปีที่แล้ว +1

    Hello ma’am, ariyunda is my favorite...a doubt - should we wash the rice or can we make it without washing rice ? Thx for sharing

  • @fathimamohammed7836
    @fathimamohammed7836 3 ปีที่แล้ว

    Jaggery kku pakaram karipetti cherkkamoo??

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 ปีที่แล้ว

    Suuuuuper ari unda👍👍👍😋my favourite aanu. Njan undakarundu pakshe peenut idathe. Ini inghane onnu try cheythu nokam 😘🤩🥰💕💕💕🙏🌹.

  • @anuc1804
    @anuc1804 2 ปีที่แล้ว

    Chechi pacha thenga allae cherkunnae so ethra days store cheyan patumnu onu parayavo?

  • @shanshakbi4132
    @shanshakbi4132 3 ปีที่แล้ว

    Chechi frypan teyum bowlityum
    Pinne nalle murecheulle knifintyum link tharo plz

  • @jesdhaharris6809
    @jesdhaharris6809 3 ปีที่แล้ว

    Ma'am i made ariunda today...fantastic...superr thanks ma'am...

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Very happy to hear your feedbacks dear 😍

    • @jesdhaharris6809
      @jesdhaharris6809 3 ปีที่แล้ว

      @@LekshmiNair yea i like preaping fast once the recipe clicks my mind...ur measurements r mind blowing...close eyes nd jus prepare very much magical...

  • @ambikanair7026
    @ambikanair7026 3 ปีที่แล้ว

    Hi madam enteyum favorite ariyunda thank you so much👍👍❤❤

  • @komalavallyk1217
    @komalavallyk1217 3 ปีที่แล้ว +1

    വളരെ നല്ല വീഡിയോ അഭിനന്ദനങ്ങൾ

  • @simibabu8581
    @simibabu8581 3 ปีที่แล้ว

    അരി ഉണ്ട 👌👌ഞാനും ഉണ്ടാക്കിട്ടോ ❤️

  • @aumkarnathsumin1014
    @aumkarnathsumin1014 3 ปีที่แล้ว

    Ishtapettu super 👍👍👍👍🙏

  • @vijayjayakumar6359
    @vijayjayakumar6359 3 ปีที่แล้ว

    Ma'am can you please upload making of Palpayasam

  • @ambilypr6908
    @ambilypr6908 3 ปีที่แล้ว

    Aalakkayum. Geerakavum. Ettal. Nannayirikum

  • @thankamaniunden2489
    @thankamaniunden2489 3 ปีที่แล้ว

    Lakshmi undakunnath enthum undaki nokial perfect ane

  • @divyasanthosh3312
    @divyasanthosh3312 3 ปีที่แล้ว

    Super tasty ariyunda,njan try cheythu mam❤️❤️👍🏻👍🏻👍🏻

  • @sarapaul235
    @sarapaul235 3 ปีที่แล้ว

    Mam did u wash the rice? Anyway shall try looks yummy

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Washed and sundried

  • @unexpectedlife9857
    @unexpectedlife9857 3 ปีที่แล้ว

    Ente favarate anu mam njan idekokke undakarund 😍😍😍

  • @lilysda1505
    @lilysda1505 2 ปีที่แล้ว

    Looks so tasty😋. Ari kazhukande?

  • @Happy-cj3ws
    @Happy-cj3ws 3 ปีที่แล้ว

    Mia Kitchen & Lakshmi nair vlogs my favourite ❤❤❤
    Lakshmi Chechi udane thanne Mia kitchen pole 2M aakatte Best wishes👍👍👍👍👍

  • @siniannaeldhose1980
    @siniannaeldhose1980 3 ปีที่แล้ว

    Hi mam I could try this, it was success and tasty

  • @minijoshymb4213
    @minijoshymb4213 3 ปีที่แล้ว

    ഹായ്, ലക്ഷ്മി...രാമായണമാസം സന്തോഷപൂർണമാകട്ടെ 🙏❤️അരിയുണ്ട ഒത്തിരി ഇഷ്ട്ടം 👍

  • @jayasreekk9371
    @jayasreekk9371 3 ปีที่แล้ว

    So beautiful mam.l like it very much.

  • @ushasudhakaran2209
    @ushasudhakaran2209 3 ปีที่แล้ว

    Super ചേച്ചി... എന്റെയും favorite ആണ്.. 👌

  • @prathibhasdas5853
    @prathibhasdas5853 3 ปีที่แล้ว

    Hi chechi njan innale undakkiyade ullu chechide nadan ariyunda recipe..superb aarunnu

  • @mayarajasekharan7774
    @mayarajasekharan7774 3 ปีที่แล้ว

    ഹായ് നല്ല സ്വാദ്! Easy and healthy!

  • @soniajohn5110
    @soniajohn5110 3 ปีที่แล้ว

    അരിയുണ്ട വളരെ ഇഷ്ടം ആണ്.ഉണ്ടാക്കാറുണ്ട്.പക്ഷേ കപ്പലണ്ടി ഇടാറില്ല.ഇനി ചെയ്യുന്നത് കപ്പലണ്ടി ഇട്ടിട്ട്.thank you ma'm

  • @padmac8251
    @padmac8251 3 ปีที่แล้ว

    Ariunda elarkum undakkan aryille chechi ath pole mango ahar onum kanichude ethra ayi onu chodhikunne

  • @deepap6176
    @deepap6176 3 ปีที่แล้ว

    😋😋chechi enikum eshttane ariyounda