അവൽ വിളയിച്ചത് ഉണ്ടാക്കാൻ ഇത്ര എളുപ്പമായിരുന്നോ? || Easy Making of Aval Vilayichathu || Lekshmi Nair

แชร์
ฝัง

ความคิดเห็น • 1.5K

  • @mohammediqbal1463
    @mohammediqbal1463 4 ปีที่แล้ว +37

    എനിക്ക് എന്നും അത്ഭുതമാണ് ലക്ഷ്മി ചേച്ചി....പെട്ടെന്ന് മനസിലാക്കാൻ പറ്റുന്ന അവതരണരീതി ആ കഴിവ് ചേച്ചിക്ക് മാത്രേ ഞാൻ കണ്ടിട്ടുള്ളു.... കൈരളിയിൽ മാജിക്ക് ഓവൻ തുടങ്ങി യ കാലം മുതൽ ഇന്നുവരെയും ഞാൻ ചേച്ചിയെ വളരെയേറെ ഇഷ്ട്ടപെടുന്നു.. കാണാൻ വലിയ ആഗ്രഹമായിരുന്നു ഒരിക്കൽ കൊച്ചിയിൽ ലുലുവിൽ വച്ചു കാണാൻ സാധിച്ചു....

  • @athulyatheju3282
    @athulyatheju3282 3 ปีที่แล้ว +7

    ഞാൻ ഉണ്ടാക്കി
    സൂപ്പർ
    കൊറോണക്കാലത്ത് കുട്ടികൾക്ക് കഴിക്കാൻ ഉത്തമം.
    Thank you'

  • @varadaraj14
    @varadaraj14 7 หลายเดือนก่อน +13

    ഞാനും ഉണ്ടാക്കി .. ഒരു രക്ഷയുമില്ല.. Excellent ടേസ്റ്റ്. എല്ലാം കറക്റ്റ് ആയിരുന്നു...thank you mam for this wonderful receipe❤❤❤❤

  • @sunithasreekumar9735
    @sunithasreekumar9735 2 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി നോക്കി .👍
    ഇത് വലിയ പാടുള്ള പണിയായിട്ടായിരുന്നു കരുതിയത്.. വളരെ എളുപ്പം തോന്നി... Thanks Mam...🤝

  • @lymacyriac3954
    @lymacyriac3954 4 ปีที่แล้ว +5

    നല്ല അവതരണം.ഏതു കുഞ്ഞിനും കേട്ടു ചെയ്യാൻ സാധിക്കും.ഇതു പോലുള്ള പാചകം ക്ളാസ് പുതു തലമുറക്ക് വളരെ ഉപകാരപ്രദമാണ്👍

  • @neenuvm626
    @neenuvm626 3 ปีที่แล้ว +2

    Mam njan ethra thavana undaki nokiyitum perfect ayitilla.but ithu parayan patilla super.. measurement correct anu.thanks mam

  • @sathianilkumar1664
    @sathianilkumar1664 3 ปีที่แล้ว +13

    ഞാനിപ്പോൾ പല തവണ ഉണ്ടാക്കി. ഞങ്ങളുടെ ഫാമിലിയിൽ ഇതിപ്പോൾ സൂപ്പർ ഹിറ്റ്‌ ആണ്.

  • @lekshmisarathlekshmisarath7413
    @lekshmisarathlekshmisarath7413 4 ปีที่แล้ว

    Cooking ariyatha enik marriage kazhijulla lifel cook cheyyan orupad help cheythittund oro reciepies. Sambar vare njan ee chanal nokit Anu first prepare cheythe. Athra confidence anu. Lockdown periodl latest ai undakiyathu avla vilayichathanu. Spr ayirunnu. Thank you so much..

  • @vijayanpillai6423
    @vijayanpillai6423 4 ปีที่แล้ว +13

    എനിക്ക് ഏറ്റവും ഇഷ്ടം പ്പെട്ട പലഹാരമാണ് അവിളയിച്ചത്
    പണ്ട് ഏതു ടീപ്പാർട്ടിക്കും അവില് വിളയിച്ചമുഖ്യമായിരുന്നു...നല്ല പോഷകാഹാരം മാണ് അവില്..

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 ปีที่แล้ว +4

      അവൽ, മിക്സ്ചർ, ഒരു പീസ് ഹൽവ ഒരു മോറിസ് പഴം രണ്ട് ബ്രിട്ടനിയ ബിസ്‌ക്കറ്റ് ഒപ്പം നല്ല ഒന്നാം തരം ചായ, ഇത് കഴിച്ചു കല്യാണ തലേന്നും പുര വസ്ത്ബലിക്കും പന്തലിൽ മേശയിട്ട് ഇരിക്കുന്ന ആളിന്റെ കയ്യിൽ ഒരു സംഭവന കൊടുതത് പേരും എഴുതിച്ചു ഒരു ചെറുനാരങ്ങയും മേടിച്ചു പോകുന്ന ആ കാലം 🙏

    • @amminikuttygeorge1660
      @amminikuttygeorge1660 3 ปีที่แล้ว

      @@nazeerabdulazeez8896 qqqqqqqqqqq

  • @savlogs6722
    @savlogs6722 4 ปีที่แล้ว +1

    ഇപ്പോഴാ കണ്ടേ ലക്ഷ്മി ചേച്ചി , എളുപ്പമാണോ എന്ന് ചെയ്തു നോക്കണം, ഇവിടെ എല്ലാവർക്കും ഇഷ്ടമായ ഒരു വിഭവമാണ്, anyways thank you chechi
    For me....tis receipe,🙏🙏🙏🙏👌❤️

  • @dashing01
    @dashing01 4 ปีที่แล้ว +8

    This is a common and authentic sweet of konkani gsbs.. you can find this in their every function from naming ceremony to marriages.

  • @PadminiP-r7w
    @PadminiP-r7w 9 หลายเดือนก่อน +1

    Super aval 👍താങ്ക്സ് നല്ല പോലെ വിളയിച്ചത് വായിൽ വെള്ളം uruñu👍👍

  • @christinarodriguez6103
    @christinarodriguez6103 4 ปีที่แล้ว +12

    Correct day to see this preparation. According to our tradition, (Catholic) tomorrow is Puthari, Mother Mary's Birthday and we have to make aval vilayichathu and erisheri curry on 8th September every year.
    All your preparations are very tasty. May the Almighty continue to shower his blessings on you.

  • @marygracegrace5020
    @marygracegrace5020 2 ปีที่แล้ว +1

    മാം, അവൽ ഞാനുണ്ടാക്കി സൂപ്പർ ആരുന്നു.മാമിന്റെPreparation അടിപൊളി, പറയുന്നത് എല്ലാം നന്നായി മനസ്സിലാവുന്നുണ്ട്.

  • @g.girishdevaragam2438
    @g.girishdevaragam2438 4 ปีที่แล้ว +6

    സ്വദിഷ്ടമായ ഒരു വിഭവം :ചെറുപ്പകാലം ഓർമ്മ വന്നു നന്ദി മാഡം

  • @bijisanthosh6925
    @bijisanthosh6925 4 ปีที่แล้ว +4

    Thank you mam. ഇപ്പോഴാണ് മനസിലായത് ശർക്കരപ്പാനി നൂൽ പരുവമാക്കി അവില് വിളയിച്ചതുകൊണ്ടാണ് ഞാൻ ഉണ്ടാക്കിയപ്പോൾ മുറുകിപ്പോയതെന്ന്. ഇനി ഉടനെ ഇതുപോലെ ഉണ്ടാക്കാം.

  • @ambilyprasad3561
    @ambilyprasad3561 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി , വളരെ നന്നായി. Thank you

  • @mannuminnu285
    @mannuminnu285 4 ปีที่แล้ว +5

    കണ്ടപ്പോൾ കഴിച്ച feel വന്നു ഞാൻ തീർച്ചയായും ഉണ്ടാക്കും

  • @happysoul2045
    @happysoul2045 3 ปีที่แล้ว

    ഇത് കൈരളി ചാനലിൽ വന്നത് കണ്ട് ഞാൻ ഉണ്ടാക്കിയിരുന്നു..... എല്ലാർക്കും ഇഷ്ടായി 💕💕💕💕💕💕

  • @jessypathak2314
    @jessypathak2314 2 ปีที่แล้ว +11

    I made it right now. Amazing taste. One of my favorite ❤

    • @aysha8721
      @aysha8721 2 ปีที่แล้ว

      Super.....

  • @vivekvreghu6113
    @vivekvreghu6113 4 ปีที่แล้ว

    Chechy njan video kandayudane thanne aval vilayichu pinne cashunut illayirunnu nannayittondayirunnu . Eppol chappathy puttu ethokke chechy paranjuthanna poleyanu njan undakkunnathu.Thanks chechy.

  • @easyworld8095
    @easyworld8095 4 ปีที่แล้ว +4

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള സാധനം ആണ് അവൽ വിളയിച്ചത് 'Thanku ചേച്ചീ love you so much.

  • @sreekumars7073
    @sreekumars7073 4 ปีที่แล้ว +1

    Chechiii just made it ... superb... Orupadu thavana pandu try cheythirunnu...pakshe aadyamayi perfect ayi ..thank u so much chechi

    • @sreekumars7073
      @sreekumars7073 4 ปีที่แล้ว

      Njan uruliyil thanne cheythu perfect...😋😋

  • @mayadileep8079
    @mayadileep8079 3 ปีที่แล้ว +4

    2014 muthal njaan itha follow cheyyunne.Perfect recipe.

  • @krishnakumarvarma3406
    @krishnakumarvarma3406 9 หลายเดือนก่อน +1

    വളരെ നന്നായിട്ടുണ്ട് madam ഒരു ചെറിയ suggestion പറഞ്ഞോട്ടെ തെറ്റാണെങ്കിൽ ക്ഷമിക്കണം cashewnut ചെറിയ pieces പിന്നെ നിലക്കടല കൂടി add ചെയ്യാം എന്ന് തോന്നുന്നു എന്തായാലും presentation superb

    • @sheelamary5694
      @sheelamary5694 8 หลายเดือนก่อน

      കടലപരിപ്പ് വറുത്തും ഇടാം

  • @ryan.renjith8624
    @ryan.renjith8624 4 ปีที่แล้ว +5

    Ithrem nannayi karyangalum paranju tharunna lakshmi chechi kku aarano dislike idunne?? Superb chechiiii

  • @askar6360
    @askar6360 ปีที่แล้ว

    Njan enthundakkanum madathitte recipeye nokku positive energy yum kude kittum

  • @betsyjoshy7293
    @betsyjoshy7293 4 ปีที่แล้ว +7

    This is my husband's favourite and am definitely going to try this today. Thank you Ma'am😍

  • @srsr8839
    @srsr8839 4 ปีที่แล้ว

    pottukadala yellow to golden colour aakanam. Now it look like white .Mam you are great

  • @shiny1967
    @shiny1967 4 ปีที่แล้ว +21

    Lovely 😊. A complete woman. Most Respect 🙏🏻🙏🏻

  • @shilumolbhasybhasy4017
    @shilumolbhasybhasy4017 ปีที่แล้ว

    Chachi you and your recipes very very super .I admire you. .last 20 years am watching you .your presentation awesome 👍👍👍👍👍

  • @elsyjohn7713
    @elsyjohn7713 4 ปีที่แล้ว +8

    Ma'am I prepared. It was good. Thanks for the recipe.

  • @sathianilkumar1664
    @sathianilkumar1664 3 ปีที่แล้ว

    ഞാൻ രണ്ട് പ്രാവശ്യം ഉണ്ടാക്കി. സൂപ്പർഹിറ്റ് ആയി.

  • @josemonpudussery8083
    @josemonpudussery8083 ปีที่แล้ว +1

    മാഡത്തിന്റെ you tube എപ്പിസോഡ് ആദ്യമായി കാണുന്നതാണ്. അവൽ വിളയിച്ചത് ഉടനെ പരീക്ഷിക്കാൻ പോകുന്നു 👍

  • @renipradeep5830
    @renipradeep5830 3 ปีที่แล้ว +8

    Thank you so much for the receipe, I tried it's so nice. Once again thank you chechi

  • @krishnanperuvannamuzhi8896
    @krishnanperuvannamuzhi8896 3 ปีที่แล้ว +2

    ഇതിൽ ചുവന്നയുള്ളി ( ചെറുത് ) ചോർക്കണം എന്നാൽ കൂടുതൽ രുചികരം

  • @sarithasaritha5900
    @sarithasaritha5900 2 ปีที่แล้ว +5

    നന്നായിട്ടുണ്ട് ആർക്കും തയ്യാറാക്കാൻ തോന്നുന്ന രീതിയിലുള്ള അവതരണം.☘️

  • @JayaChippi-ft3dt
    @JayaChippi-ft3dt 20 วันที่ผ่านมา +1

    Nale thirchayayum undakum chechi 🥰 അവൽ 😂

  • @sheebadharan.s4001
    @sheebadharan.s4001 4 ปีที่แล้ว +18

    Thanks. നൈസ് presentation. എന്റെ favourite ആണിത്. ഒരു doubt. ശർക്കര ഉരുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചിട്ടുള്ളത് ഉപയോഗിക്കാമോ.

    • @ourtastebysujanasreejith8512
      @ourtastebysujanasreejith8512 3 ปีที่แล้ว

      ചൂടാക്കി ഉപയോഗിക്കാം അല്ലെങ്കിൽ ഫ്രിഡ്ജിൽ നിന്നും നേരത്തെ പുറത്ത് എടുത്തു വച്ച് follow the same recipe.

  • @minisabu1443
    @minisabu1443 3 ปีที่แล้ว

    Super,Enick eshtamullathane ith.Ella items njan innu vangi vechittundu.Nalethe special ithanu. , nale kanam by by.,...(first time)

  • @aliceoommen9134
    @aliceoommen9134 4 ปีที่แล้ว +5

    Thank you ma'am, I use to prepare different way but I think this is the correct way

  • @bismimanoj4528
    @bismimanoj4528 4 ปีที่แล้ว +2

    Thankyou mam for the recipe. Its simple and testy. Iam tried this today all my family members like it once agane thankyou for the recipe

  • @bhargavaniv1359
    @bhargavaniv1359 4 ปีที่แล้ว +3

    A mouth watering recepie. Modulated demonstration. Understood very nicely. Planning to experiment this preparation .Thank u

  • @vyvacreations13
    @vyvacreations13 ปีที่แล้ว

    Madam I have done this today the recipe is super I have seen yr video of this recipe in magis oven long yrs back tku❤

  • @deepadinesh5043
    @deepadinesh5043 4 ปีที่แล้ว +8

    ഞാനുണ്ടാക്കി, Perfect ആയി കിട്ടി. Tq

  • @betsyaleena1411
    @betsyaleena1411 3 ปีที่แล้ว +1

    ഞാൻ അവൽ ഉണ്ടാക്കി സൂപ്പർ ആണ്. എളുപ്പം ഉണ്ടാക്കാം thank you lakshmi madam

  • @rachelphilip8919
    @rachelphilip8919 4 ปีที่แล้ว +6

    Superb. U explain the receipes so well. Its a pleasure watching yr videos. Have tried many of yr receipes and they hv all been a hit. Thanks for sharing. Stay blessed 🙏

  • @aparnams8408
    @aparnams8408 9 หลายเดือนก่อน

    Jan chaytu nokki.Super chachi. Ellavarkkum istapettu. Thanks

  • @Mynajohn2
    @Mynajohn2 4 ปีที่แล้ว +5

    Thank you Lakshmi Ma’am . I tried this recipe today.. simply superb taste👌👌🙏🙏

  • @dadsdads3276
    @dadsdads3276 4 ปีที่แล้ว +1

    Super ചേച്ചി ഞാൻ ഉണ്ടാക്കി first time ആണ് ഇത്രയും tasty ആയി aval കഴിച്ചത് അടിപൊളി 😘😘😘😘😘 എല്ലാം perfect ആയി വന്നൂ thank you so much

  • @arunmenon5583
    @arunmenon5583 4 ปีที่แล้ว +12

    That’s superb really I was waiting to watch this receipt thanks for this favourite sweet dish 👌

    • @komalakumary2047
      @komalakumary2047 4 ปีที่แล้ว

      U

    • @anilashuhaib6102
      @anilashuhaib6102 4 ปีที่แล้ว

      Super chechi

    • @bindulakshman1255
      @bindulakshman1255 3 ปีที่แล้ว

      Hai ലക്ഷ്മി ച്ചേച്ചി കണ്ടിട്ട് വായിൽ വെള്ളം വരുന്നു. ഉടനെ ട്രൈ ചെയ്യണം😘😘😘😘😘😘

  • @radhamonyamma6994
    @radhamonyamma6994 ปีที่แล้ว +1

    മാം , വളരെ എളുപ്പം. Thank You.

  • @dulquersalman1977
    @dulquersalman1977 4 ปีที่แล้ว +17

    Madam hard working apaaram ende pole madichikal kanunnundho

  • @mridulasuresh7465
    @mridulasuresh7465 4 ปีที่แล้ว +2

    Just made & turned very tasty but the ones I had yr from some one was dry & crispy . How’s it supposed to be . Your cooking is always perfect . 👌

  • @binuchempampathalil1931
    @binuchempampathalil1931 4 ปีที่แล้ว +4

    husband kure naal aayit undakkan parayunnu, youtube il pala recipes kandu onnum angot satisfy ayilla ,enthaayalum chechi yude recipe vechu dhairyamayit undakkam, definitely I will try
    NishaBinu

  • @rahnasasidaran9845
    @rahnasasidaran9845 4 ปีที่แล้ว

    Wow sooper.... simple ആണെങ്കിലും കറക്റ്റ് messurement അറിയില്ലായിരുന്നു... ഞാൻ ഇതു try ചെയ്തു.... super tasty...

  • @jaisejose6229
    @jaisejose6229 4 ปีที่แล้ว +8

    Aval velayichathe looking good mam, definitely I will try

  • @abhiabhi2969
    @abhiabhi2969 3 ปีที่แล้ว

    Hai Molu Lakshmi Ee Nadan Adukkalayum, Puthiya Adukkalayum Ore Veettilano Ullathu ? Avil Nanachathu Super.But Varuthidunnathu Matram Malappuram Bhagathu Ella Tto.Ethu Super Aayittundu

  • @beautyvibesacrosstheworld7287
    @beautyvibesacrosstheworld7287 4 ปีที่แล้ว +10

    Chechi..my ever time favourite..thanks for this recipe..ll def try..I like to bite raisins also in this

    • @ishaparvin8660
      @ishaparvin8660 4 ปีที่แล้ว +1

      .നന്നായിട്ടുണ്ട് ഞാൻ കഴിച്ചിട്ടുണ്ട് എങ്ങിനെ ഉണ്ടാക്കുന്നതെന്ന് പറഞ്ഞു തന്നില്ല താങ്ക്യു maadam

  • @sarahthomas6273
    @sarahthomas6273 9 หลายเดือนก่อน

    Adipoli super 👌❤ but ghee venamennilla ..ghee idaathirunnal kurey naalirikkum ...allel kanachu pokaan saadhyathayundu ...❤❤

  • @sheenasasi7007
    @sheenasasi7007 2 ปีที่แล้ว +9

    Chechi I tried... it came out tasty. Thank you so much for this recipe 😘💗💕💖

  • @sathyanathanmenon7778
    @sathyanathanmenon7778 ปีที่แล้ว +2

    I tried to prepare it today and I am very pleased to say that it came out well. My wife Veena who is also an awsome cook was incharge of food safety & hygiene during my preparation. Thank you so much. :)

  • @shanisharaf9542
    @shanisharaf9542 4 ปีที่แล้ว +8

    My fav 😍😍 തേങ്ങ ചിരകേണ്ട കാര്യം ഓർക്കുമ്പോഴാ മടി 😑😑

    • @hasnafathima7191
      @hasnafathima7191 4 ปีที่แล้ว

      Shani Kakkuusil pokenda karyam orthu kazhikkathirunnal mathi.

    • @jjvlogyoutubedreamer3082
      @jjvlogyoutubedreamer3082 3 ปีที่แล้ว

      😅😅

    • @anuami3
      @anuami3 3 ปีที่แล้ว

      @@hasnafathima7191 😀😀😀😀

  • @sreelekhaajith4540
    @sreelekhaajith4540 2 ปีที่แล้ว

    Mam inte Pala receipekalumm njan cheythu nokkarude.elllam valarae nallathane

  • @rejimolchakupurakal2803
    @rejimolchakupurakal2803 4 ปีที่แล้ว +9

    What you are preparing, everything good explained and tasty

  • @sobhakumari3575
    @sobhakumari3575 2 ปีที่แล้ว

    വീഡിയോ കണ്ട ശേഷം ഞാൻ try ചെയ്തു Super

  • @Shari_143
    @Shari_143 4 ปีที่แล้ว +6

    My favourite.. nostalgia thonnunnu😋😍

  • @valsalanayak793
    @valsalanayak793 2 ปีที่แล้ว

    I was looking out for this recipe but was not knowing the name in Malayalam. From your Playlist I took the recipe and while going thro vedio I realised that this is what I wanted to try. I will try this on Navami day during Navaratri. On that day many people visit my house for darshan. They love the sweet flattened rice which I make in a different way. I want to try this and serve them as prasad among one of the dishes in the plate. Thanks a lot Dear.

  • @shiny9561
    @shiny9561 3 ปีที่แล้ว +7

    This is easy & tasty. My husband likes your Sambar too.

  • @presannat.k9177
    @presannat.k9177 ปีที่แล้ว

    ഹോ... ഒരു രക്ഷയുമില്ല. എന്തൊരു സുന്ദരിയാ.

  • @beenaknair4666
    @beenaknair4666 4 ปีที่แล้ว +9

    Aval എനിക്കെന്നും എന്റെ കുട്ടികാലം ഓർമാവരും. കറിയുടെ എരിവ് ഇഷ്ടമില്ലാഞ്ഞിട്ടു മൂന്നു നേരവും aval കഴിച്ചിട്ടുണ്ട്.

    • @ancyjoseph416
      @ancyjoseph416 4 ปีที่แล้ว

      I prepared as you showed. It was fentastic.

    • @ansinoushad4065
      @ansinoushad4065 4 ปีที่แล้ว

      Chechi avil vilayichad super👌👌

    • @ansinoushad4065
      @ansinoushad4065 4 ปีที่แล้ว

      Chechi avil vilayichad super👌👌

  • @sabeenahaneefa5299
    @sabeenahaneefa5299 4 ปีที่แล้ว

    ഞാനും ഉണ്ടാക്കി അവൽ വിളയിച്ച ത് , ഇത്രേം നാല് ചെയ്തതിൽ it was the best. Just love it. thankyou

  • @jesus-sheeple
    @jesus-sheeple 3 ปีที่แล้ว +3

    Thank you so much ammamme!!!! May God bless you in abundance!!!!!

  • @zpb1951
    @zpb1951 8 หลายเดือนก่อน

    I used to make this and take it to Germany where my son was studying. It was his staple food. I used to make 3kg at a time.

  • @ushaharidas1081
    @ushaharidas1081 4 ปีที่แล้ว +8

    🙏🙏 Firstly I love your presentation of the recipe. Secondly, method is simple with almost available ingredients. Me & my daughter refer to your vlogs for most of the culinary specials. Thank you so much for the sincere effort!!

    • @fahadansab8117
      @fahadansab8117 4 ปีที่แล้ว +1

      Chechi njan annu thanne undaki nalla testaayirunnu.
      Ellavarum paranjath aravana payasan kazhikunnathu pole. Ennu. Ellavarkum nalla ishtaayi . Thank you chechi

    • @mumthazaliyarfazal1601
      @mumthazaliyarfazal1601 4 ปีที่แล้ว +1

      @@fahadansab8117 ..

    • @mumthazaliyarfazal1601
      @mumthazaliyarfazal1601 4 ปีที่แล้ว +1

      U mlkm

  • @vijayalakshmykallil5701
    @vijayalakshmykallil5701 4 ปีที่แล้ว +1

    No point in saying you are an excellent cook all the time. Isn’t it. That’s the fact. You explain also very well. A good teacher. So many qualifications. Good luck always thanks for sharing this

  • @MegaChinnu
    @MegaChinnu 4 ปีที่แล้ว +8

    I tried it Ma'm. It came out well... Thank you...❤️

  • @induvijayan5476
    @induvijayan5476 4 ปีที่แล้ว

    ഞാൻ ഉണ്ടാക്കി .എല്ലാർക്കും നന്നായി ഇഷ്ടപ്പെട്ടു .Thank u Mam

  • @redcookingtimevlogger7590
    @redcookingtimevlogger7590 4 ปีที่แล้ว +4

    എനിക്ക് വളരെ ഉപകാരപ്രദമായ വീഡിയോ സൂപ്പർ 😍😍

  • @sreejaanil3183
    @sreejaanil3183 4 ปีที่แล้ว

    Thanks mam.....enikk ariyillarunnu...pakshe kazhikkan eshttamayirunnu.........cheythu nokkum......

  • @aswathyvisweswaran2133
    @aswathyvisweswaran2133 3 ปีที่แล้ว +3

    Today I made it , adipoli ❤️ സൂപ്പർ റെസിപി 🥰

    • @georgekuttyp.v.9636
      @georgekuttyp.v.9636 2 ปีที่แล้ว

      ജീരകം ചേർക്കണോ, ചേച്ചി.

  • @sureshkumar-jz3dh
    @sureshkumar-jz3dh 2 ปีที่แล้ว

    Madam, it is an easy recipe, very useful for pravasy bachelors like me following
    self-cooking. Thanks a lot, and your presentation also superb.

  • @deepuponnappans9527
    @deepuponnappans9527 4 ปีที่แล้ว +11

    I tried it. Turned out really good😋

  • @sujapanicker7179
    @sujapanicker7179 ปีที่แล้ว

    ഞാൻ പഴം പ്രഥമൻ നോക്കി വച്ചിട്ടുണ്ട്. വിഷൂന് ഉണ്ടാക്കാൻ.

  • @deepika2658
    @deepika2658 4 ปีที่แล้ว +4

    Just tried this today. It was nice!!!...thank you for the recipient 😊

  • @mollydaniel2789
    @mollydaniel2789 4 ปีที่แล้ว

    Gagerry constituency is very useful. When I am making this become hard becz of jaggery constituency. Thank you.

  • @raniroy3716
    @raniroy3716 4 ปีที่แล้ว +8

    This is my favourite ❤️

  • @sajanim5108
    @sajanim5108 4 ปีที่แล้ว

    Thank you Chechi Aval vilayichathu kazhichittundu.. Ennal ee aduthannu Ithupole ollarithiyil vilayichaAval kazhichathu. Appol Muthal thedikondirikkayirunnu. Recipe. Kandappoll valare santhosham thonni. Innu ippol njan cheyyan pokayannu..jngalkku valare ishttapetta oru palaharamanni Ithu. Thank you so much chechi.

  • @sainayousaf928
    @sainayousaf928 3 ปีที่แล้ว +7

    Tried out today... Amazing taste ma'am.. Thank you so much...

  • @devi5308
    @devi5308 2 ปีที่แล้ว

    ഇതിനുള്ള സാധങ്ങൾ കയ്യിൽ വരട്ടെ. ഉണ്ടാക്കണം... 👍

  • @_salma_9481
    @_salma_9481 4 ปีที่แล้ว +9

    Ma'am Pani Puri recipe kaanikko❤

    • @ve7993
      @ve7993 4 ปีที่แล้ว +1

      Njanum orthu Ajay Stephente episode kanditt vannathe ullu

    • @_salma_9481
      @_salma_9481 4 ปีที่แล้ว

      @@ve7993 njnum kandu😅

  • @WaterLilliezz
    @WaterLilliezz 3 ปีที่แล้ว

    Chechee... Undakki nokki... Orupad ishtapettu.. Kidilan😋

  • @ayshabishihababdulhaseeb6218
    @ayshabishihababdulhaseeb6218 4 ปีที่แล้ว +2

    Tried yesterday exactly as per your directions.. It came out really yumm.. Everyone liked it.. Im super happy as it's my first try.. Thanku so much for all ur recipes and tips😍😍

    • @bindu7344
      @bindu7344 3 ปีที่แล้ว

      Super super chachi

  • @jalajas1376
    @jalajas1376 4 ปีที่แล้ว

    Enth pettenn ane chechi oronnum edukunnath... othiri eshtamanee aval vilayichath...kothi varunn..kurach Tharu chechii....enikum eth undakanam...Thnks chechi,...god bless you..♥️

  • @prajithprajithedp6849
    @prajithprajithedp6849 4 ปีที่แล้ว +4

    മാജിക് ഓവനിൽ കാണിച്ചത് കണ്ടിരുന്നു. , ഇനി ഈസീ അറേബ്യൻ ഫുഡ് കാണിക്കണം

  • @NiKHiL-zq1dg
    @NiKHiL-zq1dg 2 ปีที่แล้ว

    ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ നല്ല സ്വാദ് ഞാൻ ഫോട്ടോ ഒക്ക് എടുത്തു എങ്ങനെ ഇതിൽ ഇടണം എന്ന് എനിക്ക് അറിയില്ല ട്രയി ചെയ്ത് ഇടാം Thanks ചേച്ചി

  • @jishybaiju5661
    @jishybaiju5661 4 ปีที่แล้ว +3

    One of my favourite dishes. So happy to see this once again. Thankyou mam

  • @anuanusha7756
    @anuanusha7756 2 ปีที่แล้ว

    Maam..i tried today and came out vey well..thank u

  • @sapna0070
    @sapna0070 4 ปีที่แล้ว +6

    Oh chechi, this is my favourite too and even I wasn't getting it perfectly, the way others too commented here. Thank you,love you..this is like more precious than any other recipe!!! And to hear it from you, awww!! Let me tell you ,you look more cute in this video especially in the intro :))

    • @adhithyanbiju5520
      @adhithyanbiju5520 4 ปีที่แล้ว

      Mam enekku orru pachaka pustakam tarumo plese

  • @moneyradha9994
    @moneyradha9994 4 ปีที่แล้ว

    மாம் நேற்று அவல் விளையிச்சது இன்று செய்தேன்..
    சூப்பராக வந்தது..
    நன்றி மேடம்..
    மேடத்தின் எல்லா ஐட்டமும்
    நான் செய்வதுண்டு
    எல்லாமே சூப்பராக வரும்
    எனக்கு மலையாளம் எழுதுத்
    தெரியாது மேடம்
    தமிழ் மாத்திரமே எழுத வரும்
    Tq mam..🤩🤩👌👌👌👍