ഒരു DAY VLOG | INSTANT DOSAയും ഉള്ളി ചമ്മന്തിയും | PADMANABHASWAMY TEMPLE | കുതിരമാളിക

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ย. 2024

ความคิดเห็น • 619

  • @Kattancaappi
    @Kattancaappi หลายเดือนก่อน +74

    ലക്ഷ്മിച്ചേച്ചി ശരിക്കും ചേച്ചി ഒരു ലക്ഷ്മി തന്നെ ആണ് എന്ത് പോസിറ്റീവ് എനർജി ആണെന്നോ ചേച്ചിയുടെ വ്ലോഗ് ഇൽ നിന്ന് കിട്ടുന്നെ. എന്നും ഐശ്വര്യത്തോടെ അനുഗ്രഹത്തോടെ ഇരിക്കു🥰

    • @LekshmiNair
      @LekshmiNair  หลายเดือนก่อน +7

      ❤❤❤ 🙏

  • @sheelaachu5313
    @sheelaachu5313 หลายเดือนก่อน +18

    കണ്ണും മനസ്സും നിറപ്പിച്ചുകൊണ്ട് ഒരുക്കിയ കാഴ്ചകൾ കാണാനുള്ള ഭാഗ്യം, എന്തായാലും നേരിട്ട് കാണണം, വരുന്നുണ്ട് തൃശ്ശൂരിൽ നിന്നും...... 👍🏻🤩🤗

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Thank you so much dear ❤must visit place...pls do come ❤❤❤

  • @muhammed12331
    @muhammed12331 หลายเดือนก่อน +12

    വൈകിയാണെങ്കിലും ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ ഒരുപാട് സന്തോഷം . History ഒരുപാട് ഇഷ്ടപ്പെടുന്ന ലക്ഷ്മി ചേച്ചി ഒരുപാട് ആസ്വദിച്ച് ചെയ്ത ഒരു വീഡിയോ ഒടുവിൽ രാജ പരമ്പരയിലെ പുതിയ തലമുറയിലെ ഒരംഗത്തെ കൂടി ഉൾക്കൊള്ളിക്കാൻ അവസരം ഉണ്ടായത് ഇരട്ടി മധുരം പോലെയായി😊

    • @LekshmiNair
      @LekshmiNair  หลายเดือนก่อน +1

      Sathyam...ellam bhagavantai kadaksham❤ 🙏

  • @sobhal3935
    @sobhal3935 หลายเดือนก่อน +7

    കുതിരമാളിക ഇത്രയും നന്നായി കാണിച്ചുതന്നതിന് നൂറു നൂറു നന്ദി. നമ്മുടെ നാട്ടിലുള്ള ഇങ്ങനെയൊരു കൊട്ടാരം എല്ലാവരും കാണണം.mam നു സെറ്റുമുണ്ട് നല്ല ഭംഗിയാണ്.

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Ishtapettu ennarinjathil orupadu santhosham dear ❤lots of love ❤️ 😍 💖

  • @lenamathew5516
    @lenamathew5516 หลายเดือนก่อน +10

    രാവിലെ തന്നെ ആൾക്കാരെയൊക്കെ കണ്ട് സ്നേഹം പങ്കിട്ടു, മീനെയൊക്കെ ഊട്ടി, തുടങ്ങുന്നത് എത്ര refreshing ആണ്...

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Sathyam dear ❤positive day❤❤

  • @sijimolsiji477
    @sijimolsiji477 หลายเดือนก่อน +12

    സെറ്റുടുക്കുമ്പോൾ ചേച്ചിയെ കാണാൻ എന്ത് ഭംഗിയാണ് സാക്ഷാൽ ലക്ഷ്മിദേവിയെ പോലെ ഇനി നവരാത്രിയിലെ കാഴ്ചകൾ കാണാൻ കൊതിക്കുന്നു ലൗ യൂ ചേച്ചി❤

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Love you too dear ❤❤❤ 🙏

  • @ADHUSEE-l2j
    @ADHUSEE-l2j หลายเดือนก่อน +14

    എന്റെ സ്വന്തം ലക്ഷ്മി ചേച്ചി❤❤❤ ആ അമ്മ വന്ന് ഒരുമ്മ തന്നോട്ടെ എന്ന് ചോദിച്ചപ്പോ എന്തോ കണ്ണ് നിറഞ്ഞു...വീഡിയോ സ്റ്റാർട്ട്‌ ചെയ്യുമ്പോ ആ വന്നത് എന്ത് ഭംഗി ആണ് 🥰🥰....എന്നത്തേയും പോലെ ഇന്നു നല്ല വ്ലോഗ് ആയിരുന്നു.... വിവരണം സൂപ്പർ.... നല്ല രസമാണ് ചേച്ചി പറയുന്നത് കേട്ടിരിക്കാൻ💗

    • @LekshmiNair
      @LekshmiNair  หลายเดือนก่อน +1

      Thank you so much dear for your loving words ❤feeling so happy..manassu niranju ketto ❤lots of ❤️ 😍 💖

    • @ADHUSEE-l2j
      @ADHUSEE-l2j หลายเดือนก่อน

      @@LekshmiNair 🥰🥰

  • @SRP63
    @SRP63 หลายเดือนก่อน +3

    In january we had come there from Mumbai and we had seen this palace ...the guy told us the history ...we were fascinated .And why it was called so .

  • @sharydileep8964
    @sharydileep8964 3 วันที่ผ่านมา

    അതിമനോഹരം കാണാൻ സാധിച്ചത് തന്നെ മഹാഭാഗ്യം Thank u maam

  • @rajidas-xe2pb
    @rajidas-xe2pb หลายเดือนก่อน +4

    Kanan superayitund Dear checchi😊

  • @Suman-l5x1q
    @Suman-l5x1q หลายเดือนก่อน +3

    പത്മതീർഥക്കര ക്ഷേത്രത്തിൻ്റെ പ്രധാന പ്രത്യേക ( മറ്റൊരിടത്തും ഇല്ലാത്തത്) ശിവകുടുംബം മുഴുവനും അവരവരുടെ വാഹനത്തിൻ്റെ പുറത്ത് സഞ്ചരിക്കുന്ന രീതിയിലാണ് പ്രതിഷ്ഠ.

  • @PrabakaranNagarajah-kx5cq
    @PrabakaranNagarajah-kx5cq หลายเดือนก่อน +6

    "கோபுர தரிசனம் கோடி புண்ணியம்!" Kopura tharisanam kodi punniyam! 🕉️🙏✨

    • @LekshmiNair
      @LekshmiNair  หลายเดือนก่อน +1

      ❤ 🙏

  • @nishaharishankar232
    @nishaharishankar232 12 วันที่ผ่านมา

    Mam can you put a video on how to wake up early..how to preprep the day before to stay active early morning...any spl routines for early wake up energetic days..your tips will help many..😊

  • @Annz-g2f
    @Annz-g2f หลายเดือนก่อน +4

    Ma'am looking very beautiful in set mundu Ma'am ur very much attached to pets Padmanabha Temple poyi prarthichu vannu Very simple n tasty breakfast urappayittu undakum Kuthira Maallika really very beautiful architecture Thru u could see Padmanabha Temple n Kuthira Maallika n d Museum

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Thank you so much dear for liking ❤lots of love ❤️ 😍 💖

  • @BindhuMNair
    @BindhuMNair หลายเดือนก่อน +1

    Njangal avide aduthu 3 varsham thamasichirunnu kurachu dooram undarunnu chempakasseri enna sthalam poyi kandittundu valare manassinu santhosham tharunna ambalam kuthiramalika okke poyittundu pazhavangadi ganapathy,,Eraviperoor Krishna temple okke attukal,,karikkakam temple okke

  • @archna6367
    @archna6367 หลายเดือนก่อน

    Beautiful vlog! I’m hoping to visit Trivandrum, the temple and Kuthira maliga palace and museum when I will be fortunate enough to visit Kerala next. So important to know the history and heritage of the area..

  • @jayasreenair3973
    @jayasreenair3973 หลายเดือนก่อน +1

    Mumbail erunnu , night 11.50 Chechiude video il Sree Padmanabha temple 2 mathu kanunna njan... Enium ennengilum varumbol chechiye vannu kanam.... Orupadu Thanks Chechi🙏 lots of love❤❤❤ Shubharathri 😘😘

  • @jalajaravishankar1258
    @jalajaravishankar1258 หลายเดือนก่อน +2

    Excellent vlog, thank you mam for showing/sharing this.... wonderful Kuthira maaliga👌👌

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Lots of love dear ❤️ 😍

  • @PrabakaranNagarajah-kx5cq
    @PrabakaranNagarajah-kx5cq หลายเดือนก่อน +2

    Jaffna (srilanka), Vadamaraatchi - Vallipuram Aalwaar kovil. A famous vishnu temple in northern srilanka. 🙏

    • @LekshmiNair
      @LekshmiNair  หลายเดือนก่อน +2

    • @sreedevi5058
      @sreedevi5058 หลายเดือนก่อน

      Chechyy thanks❤❤❤ padmanabhaswamyy anugrahikkaneaaaaa,,,,,,,,,,

  • @smithajayaprakash1754
    @smithajayaprakash1754 หลายเดือนก่อน +9

    ടെംപിൾ വ്ലോഗ് കണ്ടിട്ട് കുറച്ചായല്ലോ എന്ന് കരുതിയതേയുള്ളു. ഓണം പർചേയ്സിലെ സെറ്റ് മുണ്ടുകൾ കാണാൻ വെയ്റ്റിങ്ങായിരുന്നു. ചേച്ചിയുടെ വ്ലോഗിലൂടെയാ പത്മനാഭസ്വാമി ക്ഷേത്രം കാണാറ് ♥️

    • @LekshmiNair
      @LekshmiNair  หลายเดือนก่อน +1

      Ishtapettu ennarinjathil orupadu santhosham dear ❤lots of love dear ❤️ 😍

  • @ambikanair7026
    @ambikanair7026 หลายเดือนก่อน +3

    Hi madam, padmanabha Swami temple Kanan sadhichu thank you madam super easy breakfast thank you madam 👍👍👍❤❤❤

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Lots of love dear ❤❤❤ orupadu santhosham ❤❤

  • @PrasadKb-js3wl
    @PrasadKb-js3wl หลายเดือนก่อน +1

    കുതിര മാളിക യുടെ just opp എന്റെ വീട് ഇത്ര വർഷം ആയിട്ട് കാണാൻ പോയില്ലല്ലോ എന്ന് വലിയ വിഷമം തോന്നി എന്തായാലും എത്രയും പെട്ടെന്ന് പോയി കാണാൻ തീരുമാനിച്ചു 🙏🙏🙏thanks for sharing mam 👍👍👍👍👍🙏🙏🙏Happy Navarathri

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Orupadu santhosham ❤pls do visit 🙏

  • @minibhasi1100
    @minibhasi1100 หลายเดือนก่อน +2

    പദ്നാഭസ്വാമി ക്ഷേത്രം, കുതിരമാളിക, കാണിച്ചു തന്നതിന് നന്ദി chechii. കാലത്തെ അമ്പലത്തിൽ പോകുന്നത് അന്നത്തെ ദിവസം മുഴുവൻ നല്ല മനസ്സുഖം കിട്ടും 🙏... ഇന്നത്തെ ദോശ.. Will try chechii.

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Thank you so much dear ❤lots of love ❤️ 😍 🙏

  • @ambilivijayans2398
    @ambilivijayans2398 8 วันที่ผ่านมา

    എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ് madattine

  • @ambilishajina7224
    @ambilishajina7224 หลายเดือนก่อน +5

    സെറ്റ് മുണ്ട് അടി പൊളി❤❤ ഞാൻ കണ്ണൂർകാരി 'എൻ്റെ സ്വപ്നമായിരുന്നു പത്മനാഭസ്വാമിക്ഷേത്രം കാണാൻ ചേച്ചി കാണിച്ചു തന്നു. ഒരുപാട് നന്ദി❤❤❤❤❤❤❤

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Orupadu santhosham dear ❤lots of love ❤️ 😍 💖

  • @bijisharajeesh8203
    @bijisharajeesh8203 หลายเดือนก่อน +1

    Good afternoon mam... Waiting aayirunnu,mamnte videos nu...❤❤ super dress.. Love you Mam....❤❤❤

  • @PrabakaranNagarajah-kx5cq
    @PrabakaranNagarajah-kx5cq หลายเดือนก่อน +6

    It is a pleasant experience to go to the temple in the morning with a clean body and mind and have darshan of swamy and come home with those spiritual vibes and sweet memories and eat pure vegetarian food on a banana leaf. 🙏🌺🥰✨

    • @LekshmiNair
      @LekshmiNair  หลายเดือนก่อน +2

      💯 ❤ 🙏

  • @pritamahesh7220
    @pritamahesh7220 หลายเดือนก่อน

    Thanks a lot for the wonderful vlog. Sree Padmanabha Saranam 🙏

  • @Bindhuqueen
    @Bindhuqueen หลายเดือนก่อน +1

    Ellareyum orepoleyanu chechi kanunnathu ellarum uyarankalil ethumbol mattullavare kanumbol mind cheyilla chechi angane alla athanu eniku chechiyodu snehavum respectum 🙏

    • @LekshmiNair
      @LekshmiNair  หลายเดือนก่อน +1

      Lots of love dear ❤❤❤ 🙏

  • @binduramadas4654
    @binduramadas4654 หลายเดือนก่อน +1

    Wow super parayuvan vakugal Ella athrayum moroharamaya vlogs orupadu ishdamanu 🙏👏❣️❣️❣️❣️

  • @shibulal859
    @shibulal859 หลายเดือนก่อน +1

    Mam it's same to me also my mother works there at khadi gramodya bhawan.......all nostalgic by seeing ur vlog ...I studied tuition near to ur home

  • @animashyju7396
    @animashyju7396 หลายเดือนก่อน

    Lakshmi ma'am padmanaabha swamy ക്ഷേത്രം കണ്ടതും kuthiramalika കൊട്ടാരം കാണിച്ചു thannathil thanks. അതുപോലെ padmanaabha palace കാണിച്ചു തരുമോ. Maamine സെറ്റ് sariyil nalla banghiyund ❤

  • @bindupc9835
    @bindupc9835 หลายเดือนก่อน

    Madam, how you are able to plan and do things meticulously and happily. Hats off to you

  • @daisyjoseph543
    @daisyjoseph543 หลายเดือนก่อน +2

    Mam..എന്തു സ്നേഹത്തോടെയും സന്തോഷത്തോടെ ആണ് എല്ലാരോടും പെരുമാറുന്നത്...എല്ലാവരോടും ഒരേ പോലെ പെരുമാറുന്നത് ആയിരിക്കും mam എല്ലാ അനുഗ്രഹത്തിനും കാരണം... ഇനിയും ദൈവം അനുഗ്രഹിക്കട്ടെ 🤍🤍🤍🥰🥰🥰..
    വീഡിയോ മനോഹരം ആയിരുന്നു 🤍🤍🤍🥰🥰🥰... Mam അതിസുന്ദരി ആയിരുന്നു 😍🥰
    കുതിരമാളികയുടെ കാഴ്ചകൾ ആദ്യമായിട്ടാ കാണുന്നേ.. താങ്ക്യൂ mam 🥰🥰

    • @LekshmiNair
      @LekshmiNair  หลายเดือนก่อน +1

      Thank you so much dear for your loving words ❤❤❤lots of love dear ❤️ 😍 🙏

  • @limisasi1544
    @limisasi1544 หลายเดือนก่อน +3

    A amma umma thannappol ente kannu niranju poyi.. Njan um orupad nalayi kathirikkunnu.. Onnu neril kanan.. Ambalappuzhayil ninnum... Ennenkilum neril kanan pattumenna pratheekshayide kathirikkunnu...

  • @snehasukumaran5778
    @snehasukumaran5778 หลายเดือนก่อน +1

    Very positive vlog.Nalla perumattam❤❤❤❤❤

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Lots of love dear ❤❤❤

  • @shinyjoseph6429
    @shinyjoseph6429 หลายเดือนก่อน +1

    Super. Thanks Mam for your videos❤

  • @nithasdreamland6237
    @nithasdreamland6237 หลายเดือนก่อน +6

    കണ്ണും മനസ്സും നിറഞ്ഞു. അവിടെ പോയ feel👍🏻

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Thank you so much dear ❤lots of love ❤️ 😍

  • @soumyabipin6176
    @soumyabipin6176 หลายเดือนก่อน

    ❤❤❤❤ ഒരുപാട് അറിവില്ലാത്ത കാര്യങ്ങൾ പറഞ്ഞു തന്നു madam thank you

  • @swapnasparadise6984
    @swapnasparadise6984 หลายเดือนก่อน

    Beautiful mam...excellent vlog..LoveU so much..❤

    • @LekshmiNair
      @LekshmiNair  หลายเดือนก่อน +1

      Love you too dear ❤❤❤thank you so much dear ❤️ 😍

  • @prameelaak960
    @prameelaak960 หลายเดือนก่อน +1

    Kure years munneyanu avide vannittullathu. Aduthu varunnunend ❤️ Museumthinepatti oru vedeo ulppeduthiyathu valare upakarapradham 🙏 thanks

  • @mayajai7533
    @mayajai7533 หลายเดือนก่อน +2

    പദ്മനാഭസ്വാമി❤🙏🪷🥹..ഈ കാഴ്ച ഞങ്ങളിൽ എത്തിച്ച ചേച്ചിക്ക് ഒരുപാട് സ്നേഹം❤❤

  • @JensySunil
    @JensySunil หลายเดือนก่อน

    Thanku so much for this wonderful video love you mam❤️❤️❤️

  • @jollyasokan1224
    @jollyasokan1224 หลายเดือนก่อน +3

    അതി മനോഹരമായിരിക്കുന്നു ഇന്ന് കൂടുതൽ സുന്ദരിക്കുട്ടിയായിട്ടുണ്ട് കേട്ടോ മുല്ലപൂവ് വച്ചത് ഒരു പാട് ഇഷ്ടമായ് ചക്കരയുമ്മ🥰🥰🥰🥰❤️❤️

    • @LekshmiNair
      @LekshmiNair  หลายเดือนก่อน +1

      Thank you so much dear ❤ishtapettu ennu arinjathil orupadu santhosham thonnunu ❤othiri sneham ❤❤❤

  • @leelamani8362
    @leelamani8362 หลายเดือนก่อน +2

    പദ്മനാഭസ്വാമി ക്ഷേത്രം🙏🙏🙏 കാണിച്ചു തന്നതിന് ഒരുപാട് നന്ദി. സത്യത്തിൽ മാമിന്റെ മനസ്സുതന്നെയാണ് ഈ സൗന്ദര്യം❤❤❤❤🥰🥰🥰🥰👍

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      ❤❤❤ 🙏

  • @sudheenaps241
    @sudheenaps241 หลายเดือนก่อน

    Super chechi 👌🏼👌🏼👌🏼chechi nalla sundarikutti ayittundu. Orupadu sneham chechiyodu ❤️❤️ dosha adipoli chechi 👌🏼👌🏼👌🏼❤️❤️❤️

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Thank you so much dear ❤lots of love ❤️ 😍 💖

  • @reenatitus56
    @reenatitus56 หลายเดือนก่อน +2

    You are looking soooo gorgeous and graceful in that beautiful saree. You are magical chechs❤❤❤❤❤

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Lots of love dear ❤️ 😍 🙏 ❤

  • @shinysuresh637
    @shinysuresh637 หลายเดือนก่อน +2

    Hi mam, ഒത്തിരി സന്തോഷം. എല്ലാം കാണാൻ പറ്റിയല്ലോ. പണ്ടത്തെ മേത്തൻ മണി ഇപ്പോൾ ഇല്ലേ. ഇത്രയും അടുത്ത് ആയതുകൊണ്ട് എന്നും പോകാമല്ലോ. എന്നെങ്കിലും വരുമ്പോൾ കാണാം 🙏🏻🙏🏻😂😂

  • @UmaDevi-jt6mp
    @UmaDevi-jt6mp หลายเดือนก่อน +1

    Mam, mam oru padapusthakamanu mamine kantu oru padu padikkanuntu. Ethra elimaya madathinu. Ente swabhavavum njan mamine kantu kureyokke mattan sremichu kontirikkukayanu kto ♥️♥️♥️♥️

  • @Sijiss
    @Sijiss หลายเดือนก่อน +2

    Adipoli 🥰🥰🥰🥰ellavidha prardhanakalum ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍

  • @shrutimohan8908
    @shrutimohan8908 หลายเดือนก่อน +1

    Aditya thampurante ella videos miss akande kannum...Padmanabhaswami temple aditya thampuran gowri amma thampuratti kanumbo positivity ane❤..
    Njangal feb 5 vannapo amma paranjirunnu lakshmi mam veede shop backil ane😊
    Aftr darshan Ramchandra shop poypo

  • @visu808
    @visu808 หลายเดือนก่อน +1

    Good afternoon ma'am....
    Thank you so much for this wonderful video ❤ ❤❤

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Lots of love dear ❤❤❤

  • @padmas4110
    @padmas4110 หลายเดือนก่อน +111

    മറ്റുള്ളവരോട് ഉള്ള പെരുമാറ്റം ആണ് നിങ്ങളെ മഹതി ആക്കുന്നത് മാം.

    • @LekshmiNair
      @LekshmiNair  หลายเดือนก่อน +6

      ❤ 🙏 ❤

    • @dudesir17
      @dudesir17 หลายเดือนก่อน +9

      YYes.. Mother theressa👍🏻

    • @shymagireesh4695
      @shymagireesh4695 หลายเดือนก่อน

      ​@@dudesir17😂

    • @lathajay8448
      @lathajay8448 หลายเดือนก่อน +1

      ❤❤

    • @nishajoji2561
      @nishajoji2561 หลายเดือนก่อน +1

      100% true♥️

  • @LakshyamanojLakshya
    @LakshyamanojLakshya หลายเดือนก่อน +2

    🙏പന്ദ്മനാഭസ്വാമി 🙏kanan agrehichiruna vlog🙏thanqqq mam♥️♥️💞

    • @RemaKoduveli
      @RemaKoduveli หลายเดือนก่อน

      Njan 2 thavana Padmanaba temple kandittunde engilum maminte chanalil koodi kuthiramalika kana patti. Thanks madom.

  • @sujasara6900
    @sujasara6900 หลายเดือนก่อน

    Hi dear mam your smiling face itself gives a positive vibe and your talks are so good that motivate others to work hard a guidance to all of us to lead a better quality of life.God bless you.We love you ❤❤

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Thank you so much dear for your loving words ❤lots of love dear❤️ 😍 💖 🙏

  • @sohithasureshbabu9307
    @sohithasureshbabu9307 หลายเดือนก่อน +1

    Enikum nerit kanan thonnunnu ❤❤🎉🎉 bayagara oru happinessaa mam nte vlogs
    Njgle qatarila vacation nattil varan try chyum❤❤

  • @Priya_12352
    @Priya_12352 หลายเดือนก่อน

    Mam njan e dosa chutney inu evng tane undaki noki adipoli

  • @sriram17121957
    @sriram17121957 หลายเดือนก่อน +3

    Last may we were in Trivandrum for a week trip and we stayed in Ragamamalika resort in East fort, and visited kuthiramalika. It was a beautiful heritage place and we were able to see some beautiful antique things which shows the heritage of Kerala and our culture. We proud of our country especially Kerala. ❤❤❤

  • @deepajagadesh2591
    @deepajagadesh2591 หลายเดือนก่อน

    Thank you for showing in and around shree Padmanabhaswamy temple. My long time wish to visit this place. Saw through your lens. Definitely God will bless to see this place one day. Thank you

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Surely dear ❤God will fulfill your long time wish❤lots of love ❤️ 😍

  • @poojakamala1141
    @poojakamala1141 หลายเดือนก่อน +7

    എൻ്റെ ആഗ്രഹത്തിൻ്റെ വലുപ്പം കൊണ്ട് ചേച്ചിയെ നേരിട്ട് കാണാൻ കഴിയുമെന്ന് കരുതുന്നു

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Thirchayayum kanam dear ❤❤lots of love ❤️ 😍

  • @girijarajannair577
    @girijarajannair577 หลายเดือนก่อน +1

    Sree Pdnapha swamiye ouru pravashiyame kanan sadichittullu phagavan e kanan othirri Agraham und phagavane sharanam 🙏🙏🙏🙏

  • @valsalakumari6366
    @valsalakumari6366 หลายเดือนก่อน

    U r so simple,, awesome mam, God bless u mam,, keep it this simplicity 👌💪👍🌹

  • @reshmaramachandran1669
    @reshmaramachandran1669 หลายเดือนก่อน

    Set mundu very look beautiful❤❤❤Adipoli breakfast recipe..Divine visit Padmanabhaswamy temple and Kuthira Malika palace also❤❤❤

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Thank you so much dear ❤lots of love ❤️ 😍

  • @sakthinath758
    @sakthinath758 หลายเดือนก่อน +2

    കുതിരമാളികയെ കുറിച്ച് ഇത്രയും നല്ല വിവരണം.,. തന്നതിനു വളരെ നന്ദി ചേച്ചി ❤... ഒരിക്കൽ പോയി കാണാൻ... തോന്നുന്നു... അമ്പലത്തിൽ പോയിട്ടുണ്ട്....

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Thirchayayum pokanam ❤must visit place ❤

  • @amisha4538
    @amisha4538 หลายเดือนก่อน +1

    Beautiful palace ❤❤❤ thank you for showing us ma'am 😊

  • @smithavarmatvm
    @smithavarmatvm หลายเดือนก่อน +2

    തിരുവനന്തപുരത്തു താമസമാക്കിയതിൽ പിന്നെ പലതവണ (നാട്ടിൽ നിന്നും ഗസ്റ്റ്‌ വരുമ്പോഴും അല്ലാതെയും ) ഈ കുതിര മാളികയും ചിത്രാലയവും കണ്ടിട്ടുണ്ടെങ്കിലും ക്യാമറ കണ്ണിലൂടെ... മാമിന്റെ description ലൂടെ.. കേട്ടറിഞ്ഞപ്പോൾ detailed ആയി കാര്യങ്ങൾ അറിയാൻ കഴിഞ്ഞു

  • @lakshmip9576
    @lakshmip9576 หลายเดือนก่อน

    I am indeed very thankful to you for having taken so much efforts to show all of these beautiful places in Trivandrum.. i dont think i will be able to visit this Maalika but thanks to i got a glimpse of it.. Thankyou so much.. You really look very pretty in Set Mundu.. Ma'am.. Lots of love and blessings to you and your family..❤️❤️

  • @salinakakkoth513
    @salinakakkoth513 หลายเดือนก่อน

    Mam nte sari super aayittund...enth bangiya ettitt kaanan padmanabha swami tempile ne kurich kettitte ullu ethuvare kandittilla. Mam nte veed ethra aduthanenne arinhilla...

  • @anithasundharam2590
    @anithasundharam2590 หลายเดือนก่อน

    Mam nte ഓരോ വീഡിയോ കാണുമ്പോൾ mam ne കാണാൻ കൊതിയാവുന്നു❤

  • @chandrikakp4534
    @chandrikakp4534 หลายเดือนก่อน

    ഹായ് chechi super vlog❤️

  • @valsankp8839
    @valsankp8839 หลายเดือนก่อน

    Super adipoli thankyou👌👍❤️🙏

  • @parvathyram4054
    @parvathyram4054 หลายเดือนก่อน

    Can we Make it without aval?

  • @jasnadeepk
    @jasnadeepk หลายเดือนก่อน +1

    അവിടെ വരാൻ എപ്പോളും ആഗ്രഹം ആണ് 😊😊😊. ♥️♥️♥️♥️♥️.

  • @girijarajannair577
    @girijarajannair577 หลายเดือนก่อน

    Thanku so much dear ethrayum kazchakal kanichu thannathinu ennekilum tvm th varrumpol.. E palacil pokum sure

  • @prabhaganesh1156
    @prabhaganesh1156 หลายเดือนก่อน

    Superb video nicely explained very useful thank you so much

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Lots of love dear ❤❤

  • @stephydxb6782
    @stephydxb6782 หลายเดือนก่อน +1

    സുന്ദരിക്കുട്ടി ആയിട്ടുണ്ട് ഇന്ന്.. Always beuty qeen.. ഇന്ന് കുറച്ചുകൂടി സുന്ദരി.അമ്മ കെട്ടിപ്പിടിച്ച് ഉമ്മ തരുന്ന കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞു എന്താണെന്നറിയില്ല❤❤

  • @preetisarala3851
    @preetisarala3851 หลายเดือนก่อน +1

    Visited once, but was unable to see all this in such detail

  • @anandhuuthaman5114
    @anandhuuthaman5114 หลายเดือนก่อน +1

    നല്ല വീഡിയോ. ഇതുപോലെയുള്ള കാഴ്ചകൾ കാണാൻ തന്നെ എന്തു രസമാണ് 🥰 ഇന്ന് നവരാത്രി ആരംഭം. ഇത്തവണ നവരാത്രി മധുരം, നവരാത്രി ആഗ്രഹാര കാഴ്ചകൾ ഒക്കെ നമ്മുടെ LN vlogs ൽ കാണിക്കണേ Mam 🥰♥️

  • @sunithasibi6339
    @sunithasibi6339 หลายเดือนก่อน

    Ma'am ithu Rice powder and use cheythathu.fried ano

  • @saseendrabalan5850
    @saseendrabalan5850 หลายเดือนก่อน +2

    ചേച്ചി ഞാൻ ഒരു തിരുവനന്തപുരത്തുകാരിയാണ്. ഇത്രയും നാൾ ഇങ്ങനൊരു മ്യൂസിയം ഉള്ളതറിയില്ലായിരുന്നു. ഇപ്പോൾ ഞാൻ ചെന്നൈയിലാണ് താമസം. ഓണത്തിന് നാട്ടിൽ (പേട്ട )ഉണ്ടായിരുന്നു. അടുത്ത തവണ നാട്ടിൽ വരുമ്പോൾ തീർച്ചയായും പോയി കാണും. ഇത്രയും വലിയൊരു information തന്നതിനു thank you so much chechi. Love you so much❤🙏🏻🙏🏻

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Love you too dear ❤❤❤

  • @Nirmala-d4v
    @Nirmala-d4v หลายเดือนก่อน +1

    Hai Mam ❤ പത്മനാഭസ്വാമി ക്ഷേത്രം കാണിച്ചു തന്നതിൽ വലിയ സന്തോഷം 🙏🙏❤❤❤❤

  • @LamiyaLamiya-p9l
    @LamiyaLamiya-p9l หลายเดือนก่อน

    Hai mam വളരെ നന്നായിട്ടുണ്ട് ഇന്നത്തെ യാത്ര അതുപോലെ മാമിന്റെ കോസ്റ്റ്യൂം സൂപ്പർ ആണ് ❤❤😊

  • @radhikathekkedath7618
    @radhikathekkedath7618 หลายเดือนก่อน

    Very Beautiful vlog ❤❤Sri Padmanabha Swami 🙏❤❤great to see Prince 👍👍

  • @jayasreen7838
    @jayasreen7838 หลายเดือนก่อน

    Thank you Madam for giving the precious gift.

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Lots of love dear ❤️ 😍 ❤

  • @BeenaMuralidhar
    @BeenaMuralidhar หลายเดือนก่อน +1

    Set mund sundariyayi chechi wish u all the luck and happiness

  • @jinivarghese1272
    @jinivarghese1272 หลายเดือนก่อน

    Chechi ah amma oru umma thannotte makkale ennu chodhichappo sathyathil kannu niranju അമ്മമാരെ ഒരുപാട് ഇഷ്ടപെടുന്ന എനിക്ക് ah കാഴ്ച്ച 4pravasyam kandu 😘ente chechi athrayum പൊളിയാണ് 👍👍👍👍😘

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Lots of love dear ❤️ 😍 entaiyum manassu kavarnnu a Amma.. kalangamillatha sneham ❤❤❤ 🙏

  • @pattathilsasikumar1391
    @pattathilsasikumar1391 หลายเดือนก่อน

    I don't know how to thank for each and every place of the temple and also the palace . This video was really informative.
    Mam as you are always busy with your family and other businesses would like to take videos of the heritage of Trivandrum .
    May Sri Padamana swamy give you health and happiness throughout your life 🙏🙏🙏

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Thank you so much for your valuable feedback ❤❤❤ 🙏

  • @hemandhk1249
    @hemandhk1249 หลายเดือนก่อน +1

    Ente Swantham ma'am 🥰❤..
    Oru request und, I know your physical condition is bit bad, but mentally you are super strong... So orupaadayi ma'am nte car driving video kanditt, pandathe pole ottum ippo kanunnilla, nammude honda car kandappo orma vannatha.. Pattuanel upcoming vudeosil driving include cheyyuo if you don't mind 🙏 God bless u ma'am❤
    By Hemandh🥰✈️

  • @SatheedeviMenon-h8l
    @SatheedeviMenon-h8l หลายเดือนก่อน +1

    പറയാൻ വാക്കുകളില്ല... അത്രയും മനോഹരം... ഒപ്പം ജാഡകളൊന്നുമില്ലാത്ത ഒരു പാവം തമ്പുരാനും... 🙏. വളരെ നന്ദി Mam... 🙏

  • @MayaThampi
    @MayaThampi หลายเดือนก่อน +1

    ലക്ഷ്മി ചേച്ചി, എന്റെ കുട്ടിക്കാലത്തെ ഓർമ്മകൾ. ഞാനും പദ്മനാഗറിൽ താമസിച്ചിരുന്നു. പിന്നെ അവിടെ നിന്നും മാറി താമസിച്ചു. ഇപ്പോൾ US സെറ്റൽഡ് ആണ്. അമ്പലങ്ങളും ആ പരിസരവും കണ്ടപ്പോൾ മനസ്സിന് വളരെ സന്തോഷമായി. Maya

  • @meghabiju8632
    @meghabiju8632 หลายเดือนก่อน +2

    Sariya...chechi...cheriyavarano...vaiyavarano ulla...vetyhyasailathe...ellavaradm....sneham...ithengane
    Chechi.....
    .❤...❤....nalla....dresss....sarikm....lekshmi....devi.....❤❤❤....love you...chechi.

    • @LekshmiNair
      @LekshmiNair  หลายเดือนก่อน +1

      Love you too dear ❤thank you so much dear for your loving words ❤️ 😍 💖 🙏

    • @meghabiju8632
      @meghabiju8632 หลายเดือนก่อน +1

      @@LekshmiNair ❤🙏🙏🙏

  • @sindhusudhakar191
    @sindhusudhakar191 หลายเดือนก่อน +1

    കുതിര മാളികയെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം 🙏 വീഡിയോ നന്നായിരുന്നു

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Thank you so much dear ❤❤

  • @jasnadeepk
    @jasnadeepk หลายเดือนก่อน +1

    കുതിര മാളിക ♥️♥️😍. My fav

  • @sreeharimurali-mm9eb
    @sreeharimurali-mm9eb หลายเดือนก่อน

    നല്ല സുന്ദരി ചേച്ചി ❤. എന്നെങ്കിലും ഒരിക്കൽ നേരിൽ കാണാം 🙏

  • @shaila1012
    @shaila1012 หลายเดือนก่อน

    Njan kudhira maligayil poyitundu, padmanabha shethrethil poyitundu last year,veedum chechiyilude veedum aa pariserewum ellam kannan pattiallo thank you ❤❤❤

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Orupadu santhosham dear ❤lots of love ❤️ 😍 💖

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Orupadu santhosham dear ❤lots of love ❤️ 😍 💖

  • @girijarajannair577
    @girijarajannair577 หลายเดือนก่อน +1

    Beautiful ❤❤
    Kottarathile kazchakall dear
    Ethoke kanichu thannathinu

  • @Mh-je6rs
    @Mh-je6rs หลายเดือนก่อน +1

    Mam white aval skip cheyaamo?

  • @monishajayesh4107
    @monishajayesh4107 หลายเดือนก่อน

    Last aprilil njangal ivideyoke vannatha... Kuthiramalika is just amazing. Chechide veedu kandu pidikkan onnu try cheythu😃. I think chechi chechi aa samayathu rest il aayirunnu and we had limited time at TVM. Tried boli and payasam from maha boli. It was yummy😊.

    • @LekshmiNair
      @LekshmiNair  หลายเดือนก่อน +1

      Next time pls do come home dear ❤❤❤

    • @monishajayesh4107
      @monishajayesh4107 หลายเดือนก่อน

      @@LekshmiNair hopefully i will be there for ponkala 😊

  • @vibesofsai
    @vibesofsai หลายเดือนก่อน

    Thank you dear for this vlog,I am also from.T V m.fort abd have not seen this place .This time when I come toT V M.for sure will visit this auspicious place .

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Please do visit...it's a must visit place 🙏 great experience ❤

  • @nalininair9031
    @nalininair9031 หลายเดือนก่อน

    Thanks mam❤ എന്റെ വളരേ കാലത്തെ ആഗ്രഹമാണ് ഇതെല്ലാം കാണുക എന്നത് ഇനി സാധി ക്കുമോ എന്നും അറിയില്ല എന്നാലും ഇങ്ങിനെ യെങ്കിലും കാണാൻ പറ്റി യല്ലോ many many thanks❤

    • @LekshmiNair
      @LekshmiNair  หลายเดือนก่อน

      Lots of love dear ❤avasaram kittiyal thirchayayum visit this place ❤❤❤