നടുവേദന, പുറംവേദന എന്നിവ മാറാനും ദേഹപുഷ്ടിയ്ക്കും ഉത്തമമായ ഉലുവ ലേഹ്യം // Homemade Uluva Lehyam

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • This video shows how to make Traditional Style Uluva Lehyam at home. ( A great traditional remedy for back pain and shoulder pain)
    Ingredients for Uluva Lehyam
    Fenugreek. 100 g
    Palm jaggery. 500 g
    Turmeric powder. 1 tsp
    Cumin seeds. 1 tsp
    Pepper. 1 tbsp
    Salt. 1/4 tsp
    Coconut milk.( 1 ). 3/4 cup
    Coconut milk ( 2 ). 2 1/2 cup
    Ghee, water as needed
    Subscribe COOK with SOPHY for more videos
    About the channel
    Sophy Kuriakose, a homemaker with 20+ years of her experiments with taste, has now decided to deliver her legacy in cooking to the public.
    Thus created COOK with SOPHY channel
    Follow us
    / cookwithsophy

ความคิดเห็น • 2.5K

  • @ഡിപ്രഷനുംഞാനും
    @ഡിപ്രഷനുംഞാനും 3 ปีที่แล้ว +147

    ചേച്ചി... ചേച്ചിയുടെ recepie കണ്ടു നെല്ലിക്ക ലേഹ്യം ഉണ്ടാക്കി ഞാൻ വീട്ടിൽ. പുറത്ത് നിന്ന് വാങ്ങുന്ന ലേഹ്യം നമ്മൾ ഉണ്ടാക്കിയതിന്റെ ഏഴയിലത്തു വരില്ല. അത്രക്കും super ആയിരുന്നു...
    ഒരുപാട് thanks ഉണ്ട്. ചേച്ചി കാരണം pure ആയ ലേഹ്യം ഉണ്ടാക്കി കഴിക്കാൻ കഴിഞ്ഞു.

  • @valsanck7066
    @valsanck7066 2 ปีที่แล้ว +21

    വളരെ നല്ല വിവരണം. കാര്യങ്ങൾ ശരിക്കും മനസ്സിലാകുന്നു. അനാവശ്യ വാചകമടി ഒന്നുമില്ല. കൊള്ളാം.

  • @haseenarishadali9436
    @haseenarishadali9436 3 ปีที่แล้ว +42

    2021 കർകിടത്തിൽ കാണുന്ന ഞാൻ

    • @Levxthn_lev
      @Levxthn_lev 3 ปีที่แล้ว +2

      njanum

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      Thank you

    • @muhammedbinriyas3677
      @muhammedbinriyas3677 2 ปีที่แล้ว +4

      2022il kanunna njan

    • @Khasim.mk713
      @Khasim.mk713 2 ปีที่แล้ว +2

      2022കർക്കടകത്തിൽ കാണുന്ന ഞാൻ 😊

    • @ShifanaNS
      @ShifanaNS 2 ปีที่แล้ว +1

      2022 കാണുന്ന ഞാൻ

  • @Tanush-bu3vk
    @Tanush-bu3vk 4 ปีที่แล้ว +5

    Madom പുരുഷൻമാർക്ക്‌ ഇത് കഴിക്കാമോ

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      കഴിക്കാം

    • @Tanush-bu3vk
      @Tanush-bu3vk 4 ปีที่แล้ว +1

      @@cookwithsophy താങ്ക്സ്

  • @Nooramueen
    @Nooramueen ปีที่แล้ว +2

    ഇത് കഴിച്ചാൽ തടി വെക്കുമോ... ഞാൻ മെലിഞ്ഞിട്ടാണ്

    • @cookwithsophy
      @cookwithsophy  ปีที่แล้ว

      തടി വെക്കാൻ സാധ്യതയില്ല.
      തടി വെക്കാൻ banana badam lehyam, dates lehyam etc കഴിക്കാം..

  • @NishaReji-yq2qk
    @NishaReji-yq2qk 2 ปีที่แล้ว +2

    ചേച്ചി എനിക്ക് കൊളെസ്ട്രോൾ ഒണ്ട് ഇത് കഴിച്ചാൽ കൂടുമോ കൊളെസ്ട്രോൾ.. Pls replay.

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      ഇത് കഴിച്ചാൽ കൂടില്ല.

    • @NishaReji-yq2qk
      @NishaReji-yq2qk 2 ปีที่แล้ว

      @@cookwithsophy thank you chechy😍

  • @alliswellwellnessworld503
    @alliswellwellnessworld503 4 ปีที่แล้ว +7

    വളരെ നന്നായി വിവരിച്ചിട്ടുണ്ട്. ചെയ്ത് നോക്കാൻ ആഗ്രഹിക്കുന്ന തരത്തിൽ വിശദമായി പറഞ്ഞ് തന്നു thank you so much madam

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Welcome dear ❤️❤️ God bless you 🙏💕

  • @tejaps6794
    @tejaps6794 2 ปีที่แล้ว +5

    ചേച്ചിയുടെ എല്ലാം വിഡിയോയും വളരെ ലളിതവും ഗുണപ്രധവുമാണ് ❤️👍🏼🙏🏻

  • @robertperkins6386
    @robertperkins6386 4 ปีที่แล้ว +21

    Soffia madam ന്റെ ഉലുവ ലേഹ്യം കണ്ടു.video നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @kunjattachinnuz8441
    @kunjattachinnuz8441 2 หลายเดือนก่อน +2

    Ith fridgeil alland purath sookshikan patuo

    • @cookwithsophy
      @cookwithsophy  2 หลายเดือนก่อน +1

      Preservatives onnum cherkathe undakkunnathu kond one week kazhinjal fridge il sookshikkunnathanu nallathu..

  • @ihan6805
    @ihan6805 ปีที่แล้ว +2

    ആന്റി ലേഹ്യം അവസാനം ഗ്ലാസ് ബോട്ടിലിനു അകത്തു ആകുവാൻ എടുത്തപ്പോൾ കട്ട ആയിപോയി... എന്താ ചെയ്യുക

    • @cookwithsophy
      @cookwithsophy  ปีที่แล้ว

      തേങ്ങാപ്പാൽ ചേർത്ത് നന്നായി ഇളക്കി ചൂടാക്കി ആവശ്യത്തിനുള്ള പരുവത്തിൽ തണുക്കാൻ വെക്കാം

  • @susyrajan9055
    @susyrajan9055 3 ปีที่แล้ว +4

    ഷുഗർ ഉള്ളവർക്കു കഴിക്കാൻ പറ്റുമോ

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      Jaggery alavu kurachal mathi

  • @reshmasundaram83
    @reshmasundaram83 3 ปีที่แล้ว +6

    ഞാൻ ഉണ്ടാക്കി ചേച്ചി.. വളരെ നന്നായിട്ടുണ്ട്. Thank you so much❤️❤️❤️🥰🙏 God bless you 🙏

  • @catherinepatrick9798
    @catherinepatrick9798 3 ปีที่แล้ว +3

    Very kind and very useful ! 1000 nanni namaskkaram

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      Welcome dear ❤️ God bless you 🙏

  • @SajithaRazack-ss7on
    @SajithaRazack-ss7on 2 หลายเดือนก่อน +2

    സോഫി ചേച്ചി നെയ്ക്ക് പകരം എണ്ണ ഉപയോഗിക്കാൻ പറ്റുമോ...

    • @cookwithsophy
      @cookwithsophy  2 หลายเดือนก่อน

      ലേഹ്യത്തിന് നെയ്യ് വേണം.
      അല്ലെങ്കിൽ വാങ്ങിക്കുന്ന ലേഹ്യം പോലെ ആവും..

    • @SajithaRazack-ss7on
      @SajithaRazack-ss7on 2 หลายเดือนก่อน +1

      @@cookwithsophy RKG mathyoo..allel vere ethenkilum edkanoo

    • @cookwithsophy
      @cookwithsophy  2 หลายเดือนก่อน

      Mathiyakum..

  • @telmaharris315
    @telmaharris315 2 ปีที่แล้ว +1

    ഇത് ഡെലിവറി കഴിഞ്ഞു ethra ദിവസോം കഴിഞ്ഞു കഴിക്കാം
    ഇപ്പൊ ഡെലിവറി കഴിഞ്ഞു ഒരു masayi

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      ആയൂർവേദ മരുന്നുകൾ കഴിക്കുന്നത് കഴിഞ്ഞ് തുടങ്ങാം .. ആയുർവേദം ( അരിഷ്ടം, കഷായം)
      കഴിക്കുന്നില്ലെങ്കിൽ ഇപ്പോൾ തുടങ്ങാം.

  • @rameesharinu7556
    @rameesharinu7556 4 ปีที่แล้ว +7

    ഇതു കഴിച്ചാൽ തടി വെക്കുമോ? കുക്കർ സൂപ്പർ 😊

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      തടി വെക്കാൻ സാധ്യതയില്ല.

    • @krishnaveni4294
      @krishnaveni4294 4 ปีที่แล้ว

      @@cookwithsophy thadi vaikkan nthenkilum medicines parayumo njn delivery kazhinjittum thadikunnilla baby k weight ind

  • @soniyasworld7581
    @soniyasworld7581 4 ปีที่แล้ว +13

    ഈ ലേഹ്യം കഴിക്കുന്നതുകൊണ്ട് എന്തെങ്കിലും പഥ്യം ഉണ്ടോ

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +6

      പഥ്യമില്ല.

    • @ushapk967
      @ushapk967 3 ปีที่แล้ว

      @@cookwithsophy f

  • @shiljashanilshanil1704
    @shiljashanilshanil1704 4 ปีที่แล้ว +5

    തടി വക്കാൻ എന്ത് മരുന്ന് കഴിക്കണം ചേച്ചി

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +3

      X'mas kazhiyatte.njan badam lehyam video idam..

    • @muhammedmusthafaparambenga6462
      @muhammedmusthafaparambenga6462 4 ปีที่แล้ว +3

      നിത്യവും കഞ്ഞിവെള്ളത്തിന്റെ ഊറൽ ധാരാളം കുടിക്കുക.... തടിവെച്ചോളും.....

    • @shajithakj8491
      @shajithakj8491 4 ปีที่แล้ว +2

      Sathyam... Anubhavm undu.... Kanjhi kudichalum mathi

  • @sindhukb9331
    @sindhukb9331 2 หลายเดือนก่อน +1

    ചേച്ചി കല്യാണം കഴിയാത്ത പെൺകുട്ടികൾക്ക് ഇത് കഴിക്കാമോ

    • @cookwithsophy
      @cookwithsophy  2 หลายเดือนก่อน

      നടു വേദനയുണ്ടെങ്കിൽ കഴിക്കാം.

  • @remyasuresh4086
    @remyasuresh4086 2 ปีที่แล้ว +1

    ആന്റി ഇത് ശരീരം മെലിഞ്ഞവർ കഴിച്ചാൽ ശരീരം നന്നാവുമോ pls replay

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว +1

      ഇല്ല. വണ്ണം വെക്കാൻ ബനാന ബദാം ലേഹ്യം ഉണ്ടാക്കി കഴിക്കാം..

  • @ashathomas5277
    @ashathomas5277 4 ปีที่แล้ว +17

    Thank you Aunty.. waiting for the remaining LEHYAM recipes

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Welcome dear.. keep watching.
      Ee playlist muzhuvan kandirunno
      th-cam.com/play/PLll7OG5kW011f_1b6Il3K4ZCWSgGtjyQQ.html

    • @ashathomas5277
      @ashathomas5277 4 ปีที่แล้ว +1

      Did see ulli ,nellika lehyams then ulli chor, pulli curry

    • @ashathomas5277
      @ashathomas5277 4 ปีที่แล้ว

      Aunty after delivery from when should we have it and till when

    • @nishasundarnishasundar8130
      @nishasundarnishasundar8130 3 ปีที่แล้ว

      Over night kuthirkano

  • @blossombloom298
    @blossombloom298 4 ปีที่แล้ว +8

    Pregnancy timeil kazhikamo?

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      Pregnancy time l kazhikkenda.

  • @ratheeshratheesh.c.k461
    @ratheeshratheesh.c.k461 4 ปีที่แล้ว +7

    ചേച്ചി നല്ല വീഡിയോ
    god Bles you

  • @philominajoseph9931
    @philominajoseph9931 ปีที่แล้ว +1

    ചേച്ചി ഇടിമരുന്ന് എങ്ങനെയാണ് ഉണ്ടാക്കുക. പറഞ്ഞു തരാമോ. അതിന്റെ ഗുണം എന്താണ്

    • @cookwithsophy
      @cookwithsophy  ปีที่แล้ว

      പ്രസവരക്ഷാ മരുന്നുകൾ പലസ്ഥലത്തും പല പേരിലാണ് അറിയപ്പെടുന്നത്.. തീർച്ചയായും ഞാൻ നോക്കാം.

  • @rejeeshttr904
    @rejeeshttr904 ปีที่แล้ว +1

    ചേച്ചി ഇത് കഴിക്കണ്ട സമയം എപ്പോഴാണ് . ഈയുണ്ടാക്കിയത് 1 മാസം ഉപയോഗിക്കാമോ ...

    • @cookwithsophy
      @cookwithsophy  ปีที่แล้ว +1

      1 tsp 2 നേരം ആഹാരത്തിന് ശേഷം ..
      Fridgil വെച്ച് ഉപയോഗിക്കാം..

  • @shaibaamal5505
    @shaibaamal5505 ปีที่แล้ว +4

    ചേച്ചിയുടെ കൈകൾ കാണാൻ എന്ത്‌ ഭംഗിയാണ്,,, ഒരു ചുളിവും ഇല്ല,,, അതിനു എന്തേലുമൊക്കെ ചെയ്യുന്നുണ്ടോ

    • @cookwithsophy
      @cookwithsophy  ปีที่แล้ว +1

      Thank you 😊 പ്രത്യേകിച്ച് ഒന്നുമില്ല. എല്ലാ ജോലിയും ചെയ്യും.

  • @devankalathil4970
    @devankalathil4970 4 ปีที่แล้ว +4

    👍👍👍👍spr

  • @nikidale1
    @nikidale1 4 ปีที่แล้ว +11

    very good, interesting and informative, thanks.

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Welcome dear 😊❤️ . God bless you

  • @sergioramos_4518
    @sergioramos_4518 3 ปีที่แล้ว +2

    Karkada kannye kurich onn vivarich tharamo

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      th-cam.com/video/PlF4I0xDjlc/w-d-xo.html

  • @georgethomas7384
    @georgethomas7384 19 วันที่ผ่านมา +1

    Delivery കഴിഞ്ഞ് എപ്പോൾ കഴിച്ചു തുടങ്ങണം. ഏത് സമയത്ത് കഴിക്കണം. എത്ര spoon കഴിക്കണം?

    • @cookwithsophy
      @cookwithsophy  19 วันที่ผ่านมา

      ആയുർവേദ മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ അതിനു ശേഷം ..ഇല്ലെങ്കിൽ hospital medicine കഴിഞ്ഞാൽ തുടങ്ങാം.
      1ടിസ്പൂൺ വീതം രണ്ട് നേരം .
      ആഹാരത്തിനു ശേഷം

    • @georgethomas7384
      @georgethomas7384 18 วันที่ผ่านมา

      Thank you

  • @kadheejakp5503
    @kadheejakp5503 4 ปีที่แล้ว +9

    നന്നായിട്ടണ്ട് chechi 👌👌
    കഴുത്തു വേദന, ഷോൾഡർ. വേദന, പുറം വേദന ഒക്കെ ഉണ്ട് എനിക്ക്
    ഇത് കഴിച്ചാൽ വെയിറ്റ് കൂടുമോ
    Pls rply

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Illa weight koodan chance illa.
      Thadi vekkan Banana Badam Lehyam undakki kazhikku.

    • @hajarahaju8541
      @hajarahaju8541 4 ปีที่แล้ว

      @@cookwithsophy Banana lehiem

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      th-cam.com/video/xBNmgPeQXQM/w-d-xo.html

    • @nousheedashihab440
      @nousheedashihab440 3 ปีที่แล้ว +1

      Banana lehyavum uluva lehyavum orumich kazhikkunnadhil prblm undo

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      Orumichu Venda.. onnu kazhinjittu aduthathu.
      Thank u

  • @honeyk.p7310
    @honeyk.p7310 3 ปีที่แล้ว +7

    ഇത്രയും നല്ല അറിവ് പകർന്നു നൽകുന്നതാങ്കൾക്ക് ഒരു പാട് ഒരുപാട് നന്ദി അറിയിക്കുന്നു ഞാൻ എൻ്റെ ഹൃദയത്തിൽ നിന്നും ....

  • @palakizh
    @palakizh 4 ปีที่แล้ว +3

    ഒന്നാന്തരം!

  • @vilasinipadikkal2310
    @vilasinipadikkal2310 10 หลายเดือนก่อน +1

    കാല് വേദനക്കം രക്ത ഓട്ടത്തിനും ഉള്ള എന്തെങ്കിലം ലേ ഹം ഉണ്ടാക്കാമോ പ്രച്ചി?

    • @cookwithsophy
      @cookwithsophy  10 หลายเดือนก่อน

      നോക്കാം.

  • @aneeshma7501
    @aneeshma7501 3 ปีที่แล้ว +1

    ഡെലിവറി കഴിഞ്ഞു എത്ര ദിവസത്തിന് ശേഷം kayikam

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      ആയൂർ വേദ മരുന്നുകൾ (കഷായം, അരിഷ്ടം) കഴിഞ്ഞിട്ട് മതി . ആയൂർവേദ മരുന്ന് കഴിക്കുന്നില്ലെങ്കിൽ Hospital medicine കഴിഞ്ഞിട്ട് തുടങ്ങാം

  • @suryatalkies4994
    @suryatalkies4994 4 ปีที่แล้ว +3

    ഇത് കഴിച്ചാൽ വണ്ണം വെയ്ക്കുമോ ? എത്ര നാൾ കഴിക്കണം ?

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      വണ്ണം വെക്കാൻ സാധ്യതയില്ല.
      Banana Badam lehyam കഴിച്ച് നോക്കൂ.

    • @shinuammu5553
      @shinuammu5553 3 ปีที่แล้ว +1

      Athu eganeya undakkunnathu paragu tharamo ammaaa

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      th-cam.com/video/xBNmgPeQXQM/w-d-xo.html
      Please watch this video

  • @ajeshac2860
    @ajeshac2860 4 ปีที่แล้ว +3

    Super സോഫി ആന്റി.... അടിപൊളി

  • @Kamala-f9y
    @Kamala-f9y 3 หลายเดือนก่อน +4

    കഴിഞ്ഞവർഷം ഞാൻ ഉണ്ടാക്കികഴിച്ചു 2കിലോ ഉണ്ടാക്കി ഞാൻ തന്നെ കഴിച്ചു. എനിക്ക് 67ഇയർ. ആ ണെ. മോശമാവുമോ

    • @cookwithsophy
      @cookwithsophy  3 หลายเดือนก่อน

      ഒരു tsp വീതം രണ്ടു നേരം . ഒരു മാസം തുടർച്ചയായി കഴിച്ചാൽ മതി.
      ആവശ്യമെങ്കിൽ ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഒരു പ്രാവശ്യം കൂടി കഴിക്കാം.
      അത്രയുമേ ആവശ്യമുള്ളു

    • @anniechakkappan3203
      @anniechakkappan3203 3 หลายเดือนก่อน

      ​@@cookwithsophyoe0k😂⁸ooo⁹
      9😊ĺĺp⁹ĺò⁹

  • @seenamoideen036
    @seenamoideen036 2 ปีที่แล้ว +1

    തേങ്ങ പാലിന് പകരം പശു പാൽ ചേർക്കാൻ pattuoo plz replay

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      Lehyam thengapalil undakkunnathanu nallathu

  • @koshykc7284
    @koshykc7284 9 หลายเดือนก่อน +1

    എനിക്ക് ഒരു കുപ്പി ഉലുവ ലേഹ്യം VPP ആയി അയച്ചു തരാമോ Pl

    • @cookwithsophy
      @cookwithsophy  9 หลายเดือนก่อน

      Sorry...sales illa.😔😔

  • @mollyjose1212
    @mollyjose1212 4 ปีที่แล้ว +7

    Good morning chechy. Very useful. Thank you. Have a good day

  • @shobithaniyas1567
    @shobithaniyas1567 4 ปีที่แล้ว +4

    Nannayi manassilaki tharunund good performance keep it up chechi very useful video 🙏👍

  • @mohamedrizvan2187
    @mohamedrizvan2187 3 ปีที่แล้ว +12

    മാഷാആ അല്ലാഹ് 😘❤❤👍👍

  • @shameemak1181
    @shameemak1181 3 ปีที่แล้ว +2

    ലേഹ്യം കട്ടി ആയി. കല്ല് പോലെ ഉറച്ചിട്ടുണ്ട് .night ഉണ്ടാക്കി morning നോക്കിയപ്പോൾ. ഇനി എന്താ ചെയ്യ . ഒന്ന് reply തരോ.

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      കുറച്ച് തേങ്ങാപ്പാൽ (കട്ടിപ്പാൽ വേണ്ട) അതിലേക്ക്‌ ചേർത്ത് അലിയിച്ചെടുക്കണം. കുറഞ്ഞ തീയിൽ പാകം തെറ്റാതെ എടുക്കുക.

    • @shameemak1181
      @shameemak1181 3 ปีที่แล้ว +1

      @@cookwithsophy ok thank you

  • @josephsunny6726
    @josephsunny6726 ปีที่แล้ว +1

    എല്ലാദിവസവും kazhikkamo, അളവ് എത്ര

    • @cookwithsophy
      @cookwithsophy  ปีที่แล้ว

      1 tsp വീതം 2 നേരം . ആഹാരത്തിന് ശേഷം.

  • @rosely4326
    @rosely4326 4 ปีที่แล้ว +5

    Sophy ചേച്ചി, നന്നായിട്ടുണ്ട്, ഞാൻ ഉണ്ടാക്കും, പിന്നെ ഇഞ്ചി ലേഹ്യം പിള്ളേർക് നല്ലത് ആണല്ലോ വിശപ്പ് വീഴാൻ, ദഹനം എന്നിവ ക്ക്... അതൊന്ന് try ചെയ്യാമോ.........പിന്നെ ഇതിൽ ചേച്ചി വളരെ സുന്ദരി ആയിരിക്കുന്നു... love you ചേച്ചി , God bless you

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      Thank u so much ❤️💕
      Inchi lehyam cheyyam..

  • @Iamsaved2000
    @Iamsaved2000 4 ปีที่แล้ว +5

    Chechi which cooker is using. Looks nice

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Prestige Clip-on stainless steel pressure cooker
      Thank you

  • @rafirafu43
    @rafirafu43 4 ปีที่แล้ว +4

    Thanks

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Welcome dear

    • @arunashyamkumarsruthi6444
      @arunashyamkumarsruthi6444 3 ปีที่แล้ว +1

      എനിക്ക് പ്രസവം കഴിഞ്ഞ് ആറുമാസമായി. സിസേറിയനായിരുന്നു. ഇപ്പോൾ നടുവേദന ഉണ്ട്? ഇപ്പോൾ ഉലുവ ലേഹ്യം കഴിക്കാവോ? കുഞ്ഞിന് പാൽ കൊടുക്കുന്നതിൽ കുഴപ്പമുണ്ടോ?

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      കുഴപ്പമില്ല.
      Thank you

    • @arunashyamkumarsruthi6444
      @arunashyamkumarsruthi6444 3 ปีที่แล้ว

      Thanku

  • @aswathypraveen4119
    @aswathypraveen4119 2 ปีที่แล้ว +1

    എത്ര മാസം ഈ ലേഹ്യം കേടാകാതെ ഇരിക്കും. പ്ലീസ് reply

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      തേങ്ങാപ്പാലിൽ ഉണ്ടാക്കുന്നത് കൊണ്ട്, preservatives ഒന്നും ചേർക്കാത്തത് കൊണ്ട് ഒരാഴ്ചയിൽ കൂടുതൽ പുറത്ത് വെക്കണ്ട. Fridgil ഒന്നര മാസം ഉപയോഗിക്കാം.

  • @BincyNoufal
    @BincyNoufal 2 หลายเดือนก่อน +1

    Fridgil vekkano.. purath vechal kedavumo

    • @cookwithsophy
      @cookwithsophy  2 หลายเดือนก่อน

      Preservatives onnum cherkathe undakkunnathu kond fridge l vekkanam

  • @sarushareefseru8765
    @sarushareefseru8765 4 ปีที่แล้ว +4

    Aunty,
    Uluva lehyam nannayitund.thank you😍

  • @nandhithanidhilaya1723
    @nandhithanidhilaya1723 4 ปีที่แล้ว +5

    ആന്റി താങ്ക്സ്

  • @nirmalaunnikrishnan8666
    @nirmalaunnikrishnan8666 3 ปีที่แล้ว +5

    Healthy dishes amme 👌👌👌👌👌👌

  • @faslulabid2753
    @faslulabid2753 3 ปีที่แล้ว +1

    വീട്ടിൽ എത്തിച്ചു തരാനുള്ള സൗകര്യമുണ്ടോ?

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      വിൽപന ഇല്ല.

  • @Cmsalma
    @Cmsalma 2 ปีที่แล้ว +1

    Ammachi uluva kazhichal thadivekkum enn parayunnu shariyano

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      Uluva kazhichal thadi vekkilla..

  • @premakumaran4697
    @premakumaran4697 4 ปีที่แล้ว +8

    You are just amazing..No extra talking.and really usefull vedio.. Thankyou

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Welcome dear ❤️❤️ share with friends ♥️

  • @christeenamj3963
    @christeenamj3963 4 ปีที่แล้ว +11

    Sophi aunty adipoli ....... love you...❤💕

  • @SumayyaKabeer-d1b
    @SumayyaKabeer-d1b 2 หลายเดือนก่อน +1

    Chechi idu piles ullavarku kazhikkan pattumo. Adu pole thadi vekkumo. Colastrol koodumo please reply

    • @cookwithsophy
      @cookwithsophy  2 หลายเดือนก่อน

      Piles nu marunnayi kazhikan pattilla..
      Thadi vekkan sadhyathayilla..
      Cholesterol koodan chance illa

  • @happylife3163
    @happylife3163 3 ปีที่แล้ว +1

    Undaki... nannayrnnu bt store cheyth vakumbol poopal varunnu air tight ayt thanna vacha... enthukondayirikum

  • @vahidkunhaniable
    @vahidkunhaniable 4 ปีที่แล้ว +3

    സൂപ്പർ ✌️✌️

  • @gloryjohn3562
    @gloryjohn3562 3 ปีที่แล้ว +17

    Very good explanation with no music background on preparation of health recipe. Thank you for such a presentation..

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      Welcome dear ❤️ God bless you 🙏

  • @funtymeshalu64
    @funtymeshalu64 4 ปีที่แล้ว +6

    Super

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Thank u

    • @jamunajamuna5419
      @jamunajamuna5419 3 ปีที่แล้ว

      @@cookwithsophy ഉലുവ ലേഹ്യം കടയിൽ കിട്ടുമോ

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      കിട്ടണം..പക്ഷേ സ്വന്തമായി ഉണ്ടാക്കി കഴിക്കുന്നതാണ് കൂടുതൽ വിശ്വസനീയം

  • @amruthaanoop296
    @amruthaanoop296 2 ปีที่แล้ว +1

    Delivery kazinj athra divasam muthal kazich thudangaan pattum??

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      Ayurveda marunnu (arishtam kashayam etc) kazhinjittu thudangam..
      Allenkil English marunnu kazhinjittu thudangam..

  • @sunitapremkumar1355
    @sunitapremkumar1355 3 ปีที่แล้ว +1

    Chechi. Uluva. Kuthurtha. Vellam. Kalayan. Padillayirunnu

  • @smithasudarsanan4377
    @smithasudarsanan4377 4 ปีที่แล้ว +8

    Thank you very much chechi
    ഞാൻ ഉണ്ടാക്കി കഴിച്ചു എന്റെ കഴുത്തു വേദന നട്ടെല്ല് വേദന കുറവുണ്ട് വളരെ പ്രയോജനം ഉള്ള ഒരു ലേഹ്യം ആണ് ഇത്
    ആയുർവേദ ട്രീറ്റ്മെന്റ് ചെയ്തിട്ട് വല്യ കുറവ് വന്നില്ല ഇത് ഉണ്ടാക്കി കഴിച്ചു എനിക്ക് നല്ല കുറവുണ്ട് 🤩

  • @rajivankk1618
    @rajivankk1618 4 ปีที่แล้ว +4

    Supper

  • @faslulabid2753
    @faslulabid2753 3 ปีที่แล้ว +3

    വിൽപ്പനയില്ലേ?ഞങ്ങൾക്ക് വേണ്ടി ഒന്ന് ഉണ്ടാക്കിത്തരാമോ?

    • @HALUZ-123
      @HALUZ-123 หลายเดือนก่อน

      ഞാൻ സെയിൽ ചെയ്യും

  • @Rakhiprabhakaran
    @Rakhiprabhakaran 2 ปีที่แล้ว +1

    Ethu delivery kazhjiu 6monthonu sesham use cheyan patoo

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      Kuzhappamilla.. but 3 months nu munpu use cheyyunnathanu kooduthal nallathu.
      Thank u

  • @jaseelaanas9072
    @jaseelaanas9072 ปีที่แล้ว +1

    Yente aniyathik 18 age periods currect alla yeppayenkilm oke undavooo...avalk pattiya lehaym yetha

  • @afwalaboobaker1565
    @afwalaboobaker1565 4 ปีที่แล้ว +3

    Thanks aunt

  • @dayanajose6432
    @dayanajose6432 4 ปีที่แล้ว +4

    ഹായ് ചേച്ചി ഉരുളകിഴങ്ങ് കറി വീഡിയോ കണ്ടിരുന്നു ഉണ്ടാക്കി നോക്കണം. അതേ ചേച്ചി എന്റെ പ്രസവം കഴിഞ്ഞു 90ആവുന്നു എന്നിട്ടും ഞാൻ ഒട്ടും തന്നെ വണ്ണം വച്ചില്ല പെട്ടന്ന് വണ്ണം വെക്കാൻ എന്താ ചെയ്യാ റിപ്ലൈ പ്ലീസ്

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +2

      പെട്ടെന്ന് വണ്ണം വെക്കാൻ എളുപ്പ വഴി ഉള്ളതായി അറിയില്ല. ഏത്തപ്പഴം ബദാം ലേഹ്യം ഉണ്ടാക്കി കഴിക്കുക. ഉള്ളി ചോറ് , നെയ് ചോറ്, തുടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കുക. God bless you

    • @rafeequekuwait3035
      @rafeequekuwait3035 4 ปีที่แล้ว

      പെറ്റു ലേഹ്യം ഉണ്ടാകു

    • @rafeequekuwait3035
      @rafeequekuwait3035 4 ปีที่แล้ว +1

      വയറിൽ കൊക്ക പ്പുഴു വിന്റെ അസുഖം ഉണ്ടോ നോക്കൂ ക്കൂടാതെ മരുന്ന് സേവി ക്കും മുമ്പ് വയറിളക്കണം അങ്ങനെ ചെയ്തു നോക്കൂ

  • @babujoseph8626
    @babujoseph8626 3 ปีที่แล้ว +3

    Nice👍

  • @shakeershakeerasv4127
    @shakeershakeerasv4127 2 ปีที่แล้ว +1

    Amme...thadi vekkumo.koode shareeram nannavumo pls reply

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      Nalla vishappundavum... kooduthal neyyu cherthu food kazhikkuka.. ithu kazhinjittu Banana badam lehyam undakki kazhikkuka..

  • @jiluashok8601
    @jiluashok8601 3 ปีที่แล้ว +1

    ചേച്ചി ഇത് തേങ്ങാപ്പാൽ ഇല്ലാതെ ഉണ്ടാക്കാൻ പറ്റുമോ

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว +1

      തേങ്ങാപ്പാൽ വേണം...

  • @GaneshGanesh-lm7jz
    @GaneshGanesh-lm7jz 3 ปีที่แล้ว +13

    It's very useful...I got good result..I love you ammma... from Chennai..

  • @ramlathp1025
    @ramlathp1025 4 ปีที่แล้ว +3

    super

  • @shameertkasim3320
    @shameertkasim3320 4 ปีที่แล้ว +4

    ഞങ്ങൾ ഗൾഫിൽ ഉള്ള ആണുങ്ങൾക്ക് ഇത് കഴിക്കാമോ, എപ്പോഴും നടു വേദനയും പുറം വേദനയും ആണ്,,,, ഒരുപാട് നന്ദി

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      എല്ലാവർക്കും കഴിക്കാം.
      Thank you

    • @joythukalan730
      @joythukalan730 2 ปีที่แล้ว +2

      Mm

    • @HALUZ-123
      @HALUZ-123 หลายเดือนก่อน

      ഞാൻ സെയിൽ ചെയ്യുന്നു ആവിശ്യം ഉണ്ടങ്കിൽ പറഞ്ഞാൽ മതി

  • @jothyjijo7232
    @jothyjijo7232 2 ปีที่แล้ว +1

    ഉലുവ രാവിലെ വെള്ളത്തിൽ ഇട്ട് വെച്ച് കഴിച്ചാൽ വണ്ണം വെക്കുമോ

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      സാധ്യതയില്ല.

  • @ushatr1561
    @ushatr1561 3 ปีที่แล้ว +1

    Uluva lehyam kazhikkunnathengane yennu paranjutharumo please

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      Please watch entire video..
      1 tsp twice daily after food

  • @dilshadilu1231
    @dilshadilu1231 3 ปีที่แล้ว +3

    Thank you so much 😍

  • @thahiraabbasthahira4783
    @thahiraabbasthahira4783 4 ปีที่แล้ว +4

    ചേച്ചി നന്ദി. എനിക്ക് ആവശ്യമ സമയത്ത് കിട്ടിയത്. മകളുടെ പ്രസവം അടുത്തു ഇരിക്കയാണ്

  • @reenasaji2956
    @reenasaji2956 4 ปีที่แล้ว +10

    14 വയസ്സുള്ള മോൾക്ക് ഇത് കൊടുക്കാമോ?

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      കൊടുക്കാം.
      1 tsp twice daily after food

  • @jubairkokkarni2581
    @jubairkokkarni2581 2 ปีที่แล้ว +1

    Ith എത്ര ദിവസം കേട് കൂടാതെ പുറത്ത് ഇരിക്കും

  • @Mini-z6k
    @Mini-z6k หลายเดือนก่อน +1

    ആൺകുട്ടികൾക്ക് കഴിക്കാമോ ചേച്ചി ഉത്തരം തരണം

    • @cookwithsophy
      @cookwithsophy  หลายเดือนก่อน

      ആൺകുട്ടികൾക്ക് ശരീരം നന്നാവാൻ ബനാന ബദാം ലേഹ്യം, ഉള്ളി ലേഹ്യം, dates ലേഹ്യം തുടങ്ങിയവ കഴിക്കാമല്ലോ..

  • @nissyrajan4393
    @nissyrajan4393 4 ปีที่แล้ว +4

    Good info

  • @ushavijayakumar3096
    @ushavijayakumar3096 4 ปีที่แล้ว +5

    thank you so much Sophy chechi for the useful information.

  • @nichunichus1075
    @nichunichus1075 4 ปีที่แล้ว +4

    👌👌👌👍

  • @MUH__FARHAN-f5f
    @MUH__FARHAN-f5f 3 ปีที่แล้ว +1

    Karkidakathil ano kazhikendath,eppozhum kazhikmo,enthoram veetham kazhiknm,

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      Eppol venamenkilum kazhikkam.
      1 tsp twice daily after food.

  • @JincyAaron
    @JincyAaron 2 ปีที่แล้ว +1

    ഞാനുണ്ടാക്കി. ബട്ട്‌ പൂപ്പൽ വരുന്നുണ്ട് കുപ്പിയിൽ... ഇത് എങ്ങനാ കളയാൻ

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว +1

      ഈർപ്പം ഒട്ടുമില്ലാത്ത കുപ്പിയിൽ ന്നന്നായി അടച്ചു വെക്കുകയും, അല്പം പോലും നനവില്ലാത്ത spoon ഉപയോഗിക്കുകയും ചെയ്താൽ പൂപ്പൽ വരാൻ സാധ്യതയില്ല.
      പൂപ്പൽ വന്ന ഭാഗം മുഴുവൻ ഉണങ്ങിയ Spoon കൊണ്ട് കോരി കളഞ്ഞ ശേഷം നന്നായി അടച്ച് Fridgil സൂക്ഷിക്കുക

    • @JincyAaron
      @JincyAaron 2 ปีที่แล้ว +1

      @@cookwithsophy ok. നന്ദി..

  • @jesudasjayarajan
    @jesudasjayarajan 4 ปีที่แล้ว +4

    How does this lehyam effect on hyper tention patients.
    Can you make a video for lehyam on BP

  • @sumajayakumar3481
    @sumajayakumar3481 4 ปีที่แล้ว +2

    ചേച്ചീടെ അവതരണം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. എല്ലാവർക്കും മനസ്സിലാവുന്ന രീതിയിലാണ് ചേച്ചി പറഞ്ഞു തരുന്നത്. പിന്നെ ചേച്ചീ,കല്യാണം കഴിയാത്ത കുട്ടികൾക്ക് ഇത് കൊടുക്കാമോ? പിന്നെ bp patients ന് ഇത് കഴിക്കാമോ? അതുപോലെ menses irregular aya കുട്ടികൾക്കും.

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +2

      Bp patients nu kodukamo ennariyilla.
      കല്യാണം കഴിക്കാത്ത കുട്ടികൾക്ക് നടുവേദന ഉണ്ടെങ്കിൽ കൊടുക്കാം.

  • @habeebullamar56
    @habeebullamar56 4 ปีที่แล้ว +12

    Ok
    അമ്മച്ചി
    അടിപൊളി ഐഡിയ.
    പ്രാർത്ഥിക്കാം.

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      Thank you so much ❤️❤️💕

  • @sandhyasuresh8694
    @sandhyasuresh8694 2 ปีที่แล้ว +1

    Ravilayum.vykittumsno.kodukkendathr

  • @georgethomas7384
    @georgethomas7384 19 วันที่ผ่านมา +1

    ഇത് room temperature എത്ര ദിവസം സൂക്ഷിക്കാം

    • @cookwithsophy
      @cookwithsophy  19 วันที่ผ่านมา

      ഒരാഴ്ച പുറഞ്ഞിരിക്കും.
      Fridge ൽ വെച്ച് ഉപയോഗിക്കാം.

    • @georgethomas7384
      @georgethomas7384 18 วันที่ผ่านมา

      Thank you

  • @shaijibinu5552
    @shaijibinu5552 4 ปีที่แล้ว +5

    വളരെ നന്നായിട്ടുണ്ട്

  • @basherkp3119
    @basherkp3119 4 ปีที่แล้ว +16

    നന്നായിട്ടുണ്ട് ചേച്ചി

  • @greenkeralaagrobazar5027
    @greenkeralaagrobazar5027 4 ปีที่แล้ว +5

    Thank you,

  • @helmaroy9895
    @helmaroy9895 3 ปีที่แล้ว +1

    Aunty delivery kazhinjal marunnukal ethu orderil anu kazhikedathu

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      Ayurveda treatment doctor parayunnathu pole cheyyanam.. athu kazhinjittu naduvedana undenkil uluva lehyam undakki kazhikkuka,
      Vilarchayundenkil ulli lehyam kazhikkam..
      Vannam vekkan Banana badam lehyam, dates lehyam etc kazhikkam..

  • @shahsworld2940
    @shahsworld2940 3 ปีที่แล้ว +1

    ഇത് ഉണ്ടാക്കി വെച്ചാൽ എത്ര നാൾ കേടാകാതെ ഇരിക്കും ആന്റി പ്ലീസ് റിപ്ലേ

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว +1

      യാതൊരു കെമിക്കലും ചേർക്കാത്തത് കൊണ്ട് ഒരാഴ്ചയിൽ കൂടുതൽ പുറത്ത് വെക്കരുത്. Fridgil 3-4 മാസം വെച്ച് ഉപയോഗിക്കാം.

    • @shahsworld2940
      @shahsworld2940 3 ปีที่แล้ว +1

      @@cookwithsophy thanks ആന്റി