ഇനി പാൽ ഉറ ഒഴിക്കുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ.. നല്ല കട്ട തൈര് ഉണ്ടാക്കാം || Easy Homemade Curd

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • Hello dear friends, this is my 429th Vlog. In this video I have demonstrated an Easy Homemade Curd
    Please share your valuable feedback's through the comment box.
    Don't forget to Like, Share and Subscribe. Love you all :)
    How to make Easy Homemade Curd
    MILK - 1/2 Ltr
    CURD - 1 tbs
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ TH-cam: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This TH-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

ความคิดเห็น • 1.5K

  • @remadevi5267
    @remadevi5267 2 ปีที่แล้ว +15

    👌👌👌. വർഷങ്ങളായി തൈരുണ്ടാക്കാൻ ശ്രമിച്ച് നിരന്തരം പരാജയം ഏറ്റുവാങ്ങിയ ഒരാളാണ് ഞാൻ. ഈ വീഡിയോ കണ്ട് അതേപോലെ ചെയ്തു നോക്കി perfect ആയി കിട്ടി 😊 Thankuuuu Mam💕💕💕 Suuuper വീഡിയോ.

  • @sheenanizar4733
    @sheenanizar4733 2 ปีที่แล้ว +33

    എന്റെ ജീവിതത്തിൽ ആദ്യമായി നല്ല കട്ട തൈര് ഞാനുണ്ടാക്കിയത് ഈ വീഡിയോ കണ്ടിട്ടാ ഇത്രയും പ്രതീക്ഷിചില്ല👌👍👍

    • @sreekalasunilkumar6420
      @sreekalasunilkumar6420 2 ปีที่แล้ว

      Sathyam?

    • @kumaranna3031
      @kumaranna3031 2 ปีที่แล้ว

      അത്് അടുക്കള ഇല്‍ മുമ്പ് കയറി ഇട്ട് ഇല്ലാത്തത് കൊണ്ടാണ്. കാരണം തൈര് ഉറ ഒഴിക്കു ന്നത് എല്ലാ അമ്മ മാര്‍ക്ക് കും അറിയാവുന്ന കാര്യം ആണ്

  • @asenziofreefire8562
    @asenziofreefire8562 3 ปีที่แล้ว +6

    ചേച്ചി എന്ത് ചെയ്താലും എല്ലാ ടെക്‌നിക് ഉം പറഞ്ഞു തരും. ഗുഡ്. 👌

  • @saryabliss
    @saryabliss 2 ปีที่แล้ว +4

    ഏത് food ആയാലും chechi നന്നായി ഉണ്ടാക്കും. Thank you ചേച്ചി.

  • @Shzann1
    @Shzann1 3 ปีที่แล้ว +341

    തൈരിൽ ഉള്ളിയും പച്ചമുളകും ഒക്കെ കൂട്ടി കഴിക്കാൻ ഇഷ്ട്ടമുള്ളവർ ഉണ്ടോ ❤️❤️

    • @habeebamusthafa388
      @habeebamusthafa388 3 ปีที่แล้ว +7

      കുറച്ച് ഇഞ്ചി കറിവേപ്പില ഉപ്പും കൂടി കഴിച്ചാലുണ്ടല്ലോ 😋😋

    • @jayanthysanthosh5773
      @jayanthysanthosh5773 3 ปีที่แล้ว

      🤪🤪🤪🤪

    • @MANJU-zx2lk
      @MANJU-zx2lk 3 ปีที่แล้ว +1

      ഇണ്ടോ എന്നോ ഇണ്ട്
      എനിക്ക് ഇഷ്ടാ

    • @ryanwithbuildingblocks1265
      @ryanwithbuildingblocks1265 3 ปีที่แล้ว +2

      Pachamulak Alla kanthari

    • @amruthaskitchen9611
      @amruthaskitchen9611 3 ปีที่แล้ว +2

      ഉള്ളി, പച്ചമുളക്, മല്ലിയില പിന്നെ സാധാ ജീരകം വറുത്തു പൊടിച്ചതും ചേർത്ത് കുറച്ചു ലൂസാക്കി എടുത്തു നോക്കിയേ.. സൂപ്പർ ആണ്

  • @suhaibm8695
    @suhaibm8695 3 ปีที่แล้ว +11

    Choru, tairu, kondattom mulaku undenkil vere entu veenam. Love it🥰🥰

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +4

      Sathyam 🤩❤👍

    • @jishybiju1563
      @jishybiju1563 3 ปีที่แล้ว

      @@LekshmiNair really thankful, njan cheythit innu vare sariyakatha oru karyamanith👍👍

  • @soumyadeepu6132
    @soumyadeepu6132 3 ปีที่แล้ว +21

    Super.Perfect ആയി തൈര് ഉണ്ടാക്കുന്ന രീതി പറഞ്ഞു തന്നതിന് thanks Mam👍👍👍. അധികം പുളിയില്ലാത്ത തൈരാണ് നല്ലത്

  • @leelasdaughter
    @leelasdaughter 3 ปีที่แล้ว +23

    Chechi this type small small tips and dishes is very very appreciated. Usually all others just shows complicated dishes in their channels. But this is very very useful for the beginners and even for everyone. Pls continue to show such type of tips and videos chechi. Really useful..👌👌👌

  • @chandrachoodannair5652
    @chandrachoodannair5652 3 ปีที่แล้ว +31

    ഇത് പോലെ പാൽ ഉറക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്. കാണിച്ചു തന്നതിന് നന്ദി

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +2

      🤩❤🙏🏻

    • @bhargaviamma7273
      @bhargaviamma7273 3 ปีที่แล้ว +1

      Thanx to മൺചട്ടി too...

  • @cyclingwithdnsferrari1008
    @cyclingwithdnsferrari1008 3 ปีที่แล้ว +81

    ഇത്രയും perfect ആയ home made തൈര് ഞാൻ കണ്ടട്ടില്ല 👌👌

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +3

      ❤🙏🏻🤩

    • @tdkurian1995
      @tdkurian1995 2 ปีที่แล้ว +1

      @@LekshmiNair 🙏❤️🙏

  • @leelawilfred4630
    @leelawilfred4630 3 ปีที่แล้ว +1

    I have lots of aloe Vera and panikoorka in my house in dubai Indoor and outdoor 🤗 very positive energy ⚘

  • @padminikrishnan9337
    @padminikrishnan9337 3 ปีที่แล้ว +1

    ഇതുവരെ ഞാൻ ഇതുപോലെ ചെയ്തിട്ടില്ല. ഇതു കണ്ടിട് ചെയ്തു നോക്കി. വളരെ നന്നായി കിട്ടി. നനി.

  • @rukhiyack3808
    @rukhiyack3808 3 ปีที่แล้ว +11

    നല്ല കട്ട തൈരാണല്ലോ ചേച്ചീ.. ഈ വീഡിയോ കാണിച്ചു തന്നത് വളരെ ഉപകാരമായി. ഇനി നമുക്ക് തന്നെ വീട്ടിൽ തൈരുണ്ടാക്കാം. ഞാൻ കാണാൻ നേരം വൈകി..

    • @anniesjose453
      @anniesjose453 3 ปีที่แล้ว +3

      വെണ്ണ എത്ര നാൾ ഉപയോഗിക്കാം .പറയണേ ..

  • @rajimohan351
    @rajimohan351 3 ปีที่แล้ว +7

    ടെറസിൽ ഇരിക്കുന്ന മാമിനെ കാണുമ്പോഴും ഒരു positive energy ആണ്.😍😍😍😍😍😍😍

  • @fathimayasir9729
    @fathimayasir9729 3 ปีที่แล้ว +1

    കുറേ കാലമായി ഞാന് വിചാരിക്ക്ണ ഒന്നാ ഇത്. ഇപ്പൊഴല്ലെ ട്രിക്ക് പിടികിട്ടിയേ. Thank you thank you ☺️ Lakshmi chechii🥰🥰

  • @sreejac6245
    @sreejac6245 3 ปีที่แล้ว +14

    കുറേ നാളായി അന്വേഷിച്ചു നടന്നതാണ് കട്ടതൈര് ഉണ്ടാക്കുന്നത്. എല്ലാത്തിനും നമ്മുടെ ma'am ഉണ്ട് ❤❤❤❤❤thanks ma'am ❤❤

  • @1subbefore2050
    @1subbefore2050 3 ปีที่แล้ว +271

    വീഡിയോ പകുത്തി പോലും കാണാതെ കമന്റ്‌ നോക്കൻ വന്നവർ ലൈക്‌ 👍
    👇

  • @jollyasokan1224
    @jollyasokan1224 3 ปีที่แล้ว +64

    ഞങ്ങൾക്കും പുളിയില്ലാത്ത തൈര് ആണ് ഇഷ്ടം thank you mam 👍👍😘😘

  • @babums5257
    @babums5257 3 ปีที่แล้ว

    Ippol aaranu veettil thairu undakkunnathu. Mikkavarum ellavarum thairu vaanunna koottaranu. Good your explanation is good and correct. Thanks

  • @sreeshmasreedharan2042
    @sreeshmasreedharan2042 3 ปีที่แล้ว +4

    തേടിയ വള്ളി കാലിൽ ചുറ്റി 😘😍😍thnq mam

  • @habeebamusthafa388
    @habeebamusthafa388 3 ปีที่แล้ว +249

    തൈര് fans 😋😋 👍👍

    • @chandnis9327
      @chandnis9327 3 ปีที่แล้ว +9

      Thairinum fanso😂

    • @akhilakulavazhathrichambar7418
      @akhilakulavazhathrichambar7418 3 ปีที่แล้ว +6

      @@chandnis9327 enthey😂😂

    • @IBNUSCREATIVEWORLD
      @IBNUSCREATIVEWORLD 3 ปีที่แล้ว +4

      എൻ്റെ ഈ ചെറിയ ചാനൽ ഒന്ന് നോക്കാമോ ഫ്രണ്ട്സ്

    • @kesavanmelbourne
      @kesavanmelbourne 3 ปีที่แล้ว +4

      തൈരിന്റെ ഫാൻസ്‌ അസോസിയേഷൻ ഉണ്ടോ 😎😎😎

    • @user1269_
      @user1269_ 3 ปีที่แล้ว +2

      Thairum morum mari poyal 😪

  • @nadeerasvlog7588
    @nadeerasvlog7588 3 ปีที่แล้ว +5

    തൈര് ഇതേപോലെ ഞാൻ ഉണ്ടാക്കി.. Supper... Thanku

  • @suseelareghu6480
    @suseelareghu6480 2 ปีที่แล้ว +1

    Oru thyru undakkan ulla vedio 10 minutes nashtappeduthiyathinum nandi.

  • @geethabalagopalan8477
    @geethabalagopalan8477 2 ปีที่แล้ว

    കൊതി തോന്നുന്നു. ഒരിക്കലും ഇങ്ങനെ ഉണ്ടാക്കാൻ പറ്റിയില്ല. ഇനി ഇത്‌ പോലെ ട്രൈ ചെയ്യും. താങ്ക്യൂ sister.

  • @sreelekhapradeepan1994
    @sreelekhapradeepan1994 3 ปีที่แล้ว +4

    Lakshmi Mam= perfectness

  • @rasheedake6230
    @rasheedake6230 3 ปีที่แล้ว +3

    Thank you chechi, ഫേസ്ബുക് ഇല്ലാത്ത എന്നേ പോലുള്ളവർക്ക് ഈ വീഡിയോ വളരെ ഉപകാരമായി, തയ്ര് ഉണ്ടാകുന്നത് എന്നും പ്രശ്നമായിരുന്നു, എങ്ങനെ ഉണ്ടാക്കി നല്ല പെർഫെക്ട് ആയി കിട്ടിയിട്ടുണ്ട്,

  • @flowermakingvlog1908
    @flowermakingvlog1908 3 ปีที่แล้ว +2

    ഇത് ഒരു പുതിയ അറിവാണ് മാം തീർച്ചയായും ചെയ്തു നോക്കുന്നതാണ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @athiragp2741
    @athiragp2741 3 ปีที่แล้ว +2

    Padmanabha swamy kshethramokk kandu avide vann irikkan tonunnu..super mam u r lucky

  • @kitchencastle5056
    @kitchencastle5056 3 ปีที่แล้ว +5

    For the first time in 5 years married life, i was able to successfully make perfect yogurt.

  • @suryajithpssreejithps9823
    @suryajithpssreejithps9823 3 ปีที่แล้ว +3

    ഞാൻ ചെയിതു ചേച്ചി ഇതുപോലെ തന്നെ കിട്ടി 😍😍😍താങ്ക്സ് ചേച്ചി ഒരുപാട് ഒരുപാട് 😍😍😍😍love you chechi

  • @thankasr2089
    @thankasr2089 2 ปีที่แล้ว

    അടിപൊളി തൈര് ചേച്ചി. ഞാൻ ശ്രമിച്ചു. ഇതുവരെ ഇങ്ങനെ കിട്ടിയില്ല. ഇനി ഞാൻ ഇതുപോലെചെയ്തു നോക്കാം. താങ്ക്സ്.

  • @anjalipadmakumar7250
    @anjalipadmakumar7250 3 ปีที่แล้ว +27

    തൈരും സംഭാരവും ഒക്കെ ഒരുപാട് ഇഷ്ടം💖💖💖💖💖

  • @sreeami2563
    @sreeami2563 3 ปีที่แล้ว +5

    Mam ആ terrace background ൽ ഇരിക്കുമ്പോൾ തന്നെ ഒരു positive vibes ആണ് 🙏🥰🥰😍

  • @MayaranjiniEV
    @MayaranjiniEV 3 ปีที่แล้ว +30

    അധികം പുളിയില്ലാത്ത തൈരാണ് നമ്മുടെ വീട്ടിൽ എല്ലാവർക്കും ഇഷ്ടം. താങ്ക്യു മാം ഫോർ this video

    • @leonshajan6635
      @leonshajan6635 3 ปีที่แล้ว

      Sherikkum ethra manikkoor vaykkanam orakkaan vendi...

    • @IBNUSCREATIVEWORLD
      @IBNUSCREATIVEWORLD 3 ปีที่แล้ว +1

      എൻ്റെ ഈ ചെറിയ ചാനൽ ഒന്ന് നോക്കാമോ ഫ്രണ്ട്സ്

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      8hrs

    • @leonshajan6635
      @leonshajan6635 3 ปีที่แล้ว

      @@LekshmiNairthank u lekshmi chechee... 💖

  • @beenamanojkumar6331
    @beenamanojkumar6331 2 ปีที่แล้ว

    ആഹഹ ഐസ് ക്രീം പോലെ ലക്ഷ്മി മാം എന്തു ഞങ്ങൾക്ക് കാണിച്ചു തന്നാലും സൂപ്പർ 👍👍👌

  • @mohanannair518
    @mohanannair518 2 ปีที่แล้ว

    കുറെ കാലമായി മാഡത്തിനെപറ്റി ഒരറിവുമില്ലായിന്നു, നന്ദി നമസ്കാരം 🌹

  • @bindhubiju8843
    @bindhubiju8843 3 ปีที่แล้ว +7

    ഞാനും ഉണ്ടാക്കി. സൂപ്പർ ❤🙏

  • @user-kl5gv9sn9i
    @user-kl5gv9sn9i 3 ปีที่แล้ว +3

    എന്തൊരു പാവാണ്‌ ഈ ചേച്ചി. വീഡിയോ എല്ലാം കാണാറുണ്ട്. തേനീച്ചയെ പിടിക്കുന്ന വീഡിയോകണ്ടിട്ട് ഒരുപാട് ചിരിച്ചു 😃

  • @shanthinishanthini8157
    @shanthinishanthini8157 3 ปีที่แล้ว +7

    എനിക്കി ഒരു പാട് ഇഷ്ടപ്പെട്ടു ഈ തൈര് ഉണ്ടാക്കി കാണിച്ചു തന്നത്

  • @cristofloyd
    @cristofloyd ปีที่แล้ว +1

    Actually Starts at 3:54

  • @anithap9088
    @anithap9088 3 ปีที่แล้ว +6

    I set it today with Nandini curd and milk here in Karnataka..it was perfect ...I used one tbsp of curd and one packet milk...perfect pudding like and very good for boondi raita,and flavored yoghurt too

  • @lathagopinath4544
    @lathagopinath4544 3 ปีที่แล้ว +5

    Thank u so much for the demonstration of making thick curd .🙏🙏🙏

  • @jessyannfrancis7470
    @jessyannfrancis7470 ปีที่แล้ว

    It's unbelievable that 1.3 million people do not know how to prepare curd?

  • @rajanikottattil4747
    @rajanikottattil4747 3 ปีที่แล้ว +1

    Thanku chechi katta thyru ethra simplayittu unddakkanu ariyillayirunnu eni ellavarkum easy ayittu unddakam

  • @ashs8265
    @ashs8265 3 ปีที่แล้ว +10

    I have tried it yesterday .omg it came out same like in the video . 😍😍thanks Chechi 🙏🏼

  • @abrahama.j.9639
    @abrahama.j.9639 3 ปีที่แล้ว +17

    Your explanation is genuine... love it, thank you so much for sharing.

  • @anpuannaaju9556
    @anpuannaaju9556 3 ปีที่แล้ว +2

    Thank you chechy njangal athu try cheythu nokki ippo nalla കട്ട തൈര് kittununtu

  • @asnamanu8479
    @asnamanu8479 3 ปีที่แล้ว

    Njan undakinoki to madam .very tasty.Njan ottum pradheekshichite illayirunu.ipo Njan daily undakarund.enik athrakk ishtayi.ellarum try cheyuu.enthayalum perfect avum Njan urapp tharunnu

  • @ushaantony5025
    @ushaantony5025 2 ปีที่แล้ว +4

    Dr.Lakshmi,thank you for your fresh curd class.

  • @renybiju1296
    @renybiju1296 3 ปีที่แล้ว +4

    I tried . came out well for the first time. Perfect . Thank you

  • @user-hb9no4nx7d
    @user-hb9no4nx7d 3 ปีที่แล้ว

    പാല് തിളപ്പിച്ചിട്ട് തണുക്കുന്നതിന് മുൻപ് ഉറ ഒഴിച്ചാൽ അതിലെ ബാക്ടീരിയകൾ നശിച്ച് പോകുമെന്ന് കരുതി ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല . ഇനിയിപ്പോ ധൈര്യമായി ഒന്ന് ചെയ്തു നോക്കാം.

  • @bharathbhai7955
    @bharathbhai7955 ปีที่แล้ว

    G.morning.Mdm.viewing yr curd video early morning.yr pleasant appearance with godgiven sweet voice itself is positive energy for me.THKS.

  • @anandhuuthaman917
    @anandhuuthaman917 3 ปีที่แล้ว +89

    തൈര് ഒത്തിരി ഇഷ്ടം ❤🌿

  • @c.k.sunilkumarthuruthil9134
    @c.k.sunilkumarthuruthil9134 3 ปีที่แล้ว +3

    Easy, easy, very easy. Thanks. for making pure curd at home.

  • @aparnaajayan5047
    @aparnaajayan5047 ปีที่แล้ว

    Njn ithupole thanne try cheythu.nalla thick curd ayite kitty.thank u...

  • @dhanyaiyer479
    @dhanyaiyer479 2 ปีที่แล้ว +1

    Enganey pulikkan entheylum vazhi undo eniku pulikkunila pullikkan entha vazhi onnu paranju tharumo

  • @minijoseph3525
    @minijoseph3525 3 ปีที่แล้ว +80

    Cheese cake vannam mam , please ,cheese cake vennam ennu ullavar
    👇

    • @anithashaji9599
      @anithashaji9599 3 ปีที่แล้ว +4

      Cheese cake മാം ചെയ്തിട്ട് ഉണ്ട് Play list ൽ നോക്കിയാൽ മതി

    • @animohandas4678
      @animohandas4678 3 ปีที่แล้ว +2

      മാം നേരത്തെ ഇതിന്റെ വീഡിയോ ഇട്ടതാണ്.

    • @IBNUSCREATIVEWORLD
      @IBNUSCREATIVEWORLD 3 ปีที่แล้ว +1

      എൻ്റെ ഈ ചെറിയ ചാനൽ ഒന്ന് നോക്കാമോ ഫ്രണ്ട്സ്

    • @koyamoideen5765
      @koyamoideen5765 3 ปีที่แล้ว

      Hello lakshmi, കട്ട തൈര് ഇഷ്ടമാണ്. ഉണ്ടാകാറുണ്ട്. പക്ഷേ കട്ടയാവാറില്ല. ഈ മെതേഡിൽ ഉണ്ടാക്കിനോകട്ടെ. അതു കഴിഞ്ഞിട്ട് മതിയല്ലോ അഭിപ്രായം.

    • @minijoseph3525
      @minijoseph3525 3 ปีที่แล้ว

      Oreo cheese cake

  • @summicmaboobacker3463
    @summicmaboobacker3463 3 ปีที่แล้ว +3

    U are a great great ടീച്ചർ also 👍👍👍

  • @sellykut8155
    @sellykut8155 3 ปีที่แล้ว

    Oh... Dear Lakshmi am living in Italy about 33 years but l love ur homemade so thanks a lot!!! Sally Joseph

  • @anilkumark9708
    @anilkumark9708 ปีที่แล้ว

    വളരെ സന്തോഷം വ്യക്തമായി പറഞ്ഞു തന്നതിൽ സന്തോഷം

  • @bindhusambu4855
    @bindhusambu4855 3 ปีที่แล้ว +31

    FB ellatha njagale ormichadine thanks. Waiting for this r tip

  • @jayeshjaykay5938
    @jayeshjaykay5938 3 ปีที่แล้ว +8

    അടിപൊളി മേഡത്തിനെ എനിക്ക് അമ്മയെ പോലെ ഇഷ്ടമാണ്

  • @mjthomas2780
    @mjthomas2780 3 ปีที่แล้ว +1

    Thanks for asking.

  • @azvlog4878
    @azvlog4878 2 ปีที่แล้ว

    Thanks madm വളരെ നന്നായി ലളിതമായി പറഞ്ഞുതന്നു

  • @sumyv6266
    @sumyv6266 3 ปีที่แล้ว +4

    Thank you chechi. Very useful. I was trying to get this thick form for a long time. 👌👌👏👏

  • @Oneartnation10
    @Oneartnation10 3 ปีที่แล้ว +5

    Lekshi chechi fans like adich pewer kaanik

  • @manusaranya2358
    @manusaranya2358 2 ปีที่แล้ว

    ചേച്ചി സൂപ്പർ എന്തായാലും വീട്ടിൽ ചെയ്തു നോക്കും 🤩 ഇതിനൊക്കെ ഡിസ്‌ലൈക്ക് എന്തിനാണെന്ന് അറിയാത്തത്😕 നല്ല കാര്യങ്ങൾ അല്ലേ പറഞ്ഞു തരുന്നത് .........

  • @Random_facts___
    @Random_facts___ 3 ปีที่แล้ว +2

    Super 👍🏻 presention...... lakshmi chechi...... positive vibe 🔥🔥🔥🔥

  • @jayasreenair6781
    @jayasreenair6781 3 ปีที่แล้ว +17

    Yes.... perfect...I used to do the same method...... 👌👌👍👍
    Thank you. .,😍

  • @mathfromtheheart
    @mathfromtheheart 3 ปีที่แล้ว +4

    Thanks for sharing...will try this way 😊😊

  • @shanithabushair9034
    @shanithabushair9034 3 ปีที่แล้ว

    Gambheeram kure naalai ithupole onnu nokunnu thanks mam

  • @sadhikasajeev.r6196
    @sadhikasajeev.r6196 3 ปีที่แล้ว +10

    പാൽ ഉറ ഒഴിക്കുന്ന തൈര് നല്ല കട്ടിയുള്ള തൈര് ആണ് എങ്കിൽ നല്ല കട്ടി തൈര് കിട്ടും

    • @lizzydaniel4498
      @lizzydaniel4498 3 ปีที่แล้ว

      തൈര് ഉറ ഒഴിക്കുന്നതിന് ഉപയോഗിച്ച ഉറ fridgeil നിന്ന് എടുത്തിട്ടാന്നോ പാലിൽ ഒഴിച്ചത്... അപ്പൊൾ അത് ശരിയാകുന്നില്ല...വെള്ളം മുകളിലും താഴെ തൈരും.. അല്ലെങ്കിൽ അത് പിരയും വെള്ളവും പോലെ....guide me...

  • @vigyvarghese7590
    @vigyvarghese7590 3 ปีที่แล้ว +9

    Thank you mam for this nice information. It is very useful ♥️

  • @rajendraniyer
    @rajendraniyer 3 ปีที่แล้ว

    Please show how to make beat root potato masala kari ( Indian coffee house famous) if you have not eaten, better please visit Indian Coffee house canteen and let us know.

  • @ambikamenon9496
    @ambikamenon9496 3 ปีที่แล้ว +1

    Great, but if we don’t have any culture to make the yogurt, what should we do. I have see many videos using green chilies, red chilies etc., but that never worked for me. Can you show if you know any methods to get the culture to make the yogurt. Please and thanks.

  • @sujapeter7811
    @sujapeter7811 3 ปีที่แล้ว +5

    Hai, Lakshmi, Super 👌here also all like puli illatha curd aanu,😊 With lots of 😍 and thanks for this valuable tips, God Bless U and Ur family 🎉🙏😍💖🎉🎉

  • @georgemarathonthara4975
    @georgemarathonthara4975 3 ปีที่แล้ว +6

    My Dear Lekshmi Chechy,
    I was just watching your Cooking Vlog "Easy Home made Curd". It is a wonderful Vlog and I really enjoyed watching it. Now I know how to make curd at home. Making curd at home is so simple and easy task. Thank you so much for your valuable information 🙏

  • @thomaskuttymeleth
    @thomaskuttymeleth 3 ปีที่แล้ว +2

    Great infermation.. Thank u very much💕💕

  • @natividadkrishnan6441
    @natividadkrishnan6441 2 ปีที่แล้ว

    How to make curd using fresh packet milk without any curd. Cos no curd available here. So tell me how can me make curd using milk?

  • @thomasulahannan4694
    @thomasulahannan4694 3 ปีที่แล้ว +33

    വേറുതെ അല്ല ചേച്ചിയെ പാചക റാണി എന്നു വിളിക്കുന്നത് ❤️

  • @beenageorge7273
    @beenageorge7273 3 ปีที่แล้ว +26

    കട്ട തൈരും കാന്താരിയും👍😋😋😋😋

  • @faseelafaisal1010
    @faseelafaisal1010 3 ปีที่แล้ว

    Random utube vedeos orupad ipol und...but chechi paranjhal ath njhangalk viswasaman...thanku chechi🥰💝

  • @babujacob6126
    @babujacob6126 3 ปีที่แล้ว

    വളരെ നല്ല അറിവ്
    നൽകിയതിന് ഒത്തിരി നന്ദി

  • @dhanyarajesh1126
    @dhanyarajesh1126 3 ปีที่แล้ว +3

    Long waited kitchen tip..Thankyou Mam for sharing this🙏

  • @athmaanoop4581
    @athmaanoop4581 3 ปีที่แล้ว +3

    🕉നന്ദി🙏
    ഒരു സംശയം:
    പാലിന്റെ അളവു കൂടുന്നതനുസ്സരിച്ച് ഉറ കൂടുതൽ ഉപയോഗിക്കണോ?
    അതായത് ഒരു ലിറ്റർ പാലാണെങ്കിൽ രണ്ടു സ്പൂൺ തൈരും രണ്ടു ലിറ്റർ പാലിന് നാലു സ്പൂൺ തൈര് എന്ന ക്രമത്തിൽ ഉറ ഒഴിക്കണോ എന്ന കൂടി അറിഞ്ഞാൽ നന്നായിരുന്നു.🙏

  • @simijose2917
    @simijose2917 3 ปีที่แล้ว +1

    Thanku for the processing information in detail .

  • @marykuttyxavier5475
    @marykuttyxavier5475 3 ปีที่แล้ว

    ഞാനെൻ്റെ Practical കണ്ടെത്തിയത്
    കൊഴുപ്പു കുറഞ്ഞ പാലായിലും തൈരാക്കാൻ ഉ ഒഴിക്കുമ്പോൾ ഉറ ഒഴിച്ച ശേഷം ചായ ആറ്റുന്നതു പോലെ രണ്ട് മൂന്ന് തവണ അങ്ങോട്ടുമിങ്ങോട്ടും പൊക്കി ഊറ്റിയ ശേഷം വച്ചാൽ ഇതുപോലെ കട്ടത്തൈര് കിട്ടും

  • @saanvi8231
    @saanvi8231 3 ปีที่แล้ว +14

    Fantastic recipe as usual...thanks a million ma'am 🤗🤗🤗😘😘😘

  • @ziyahzone295
    @ziyahzone295 3 ปีที่แล้ว +3

    Thairum kooti oru pidi chor last kazhikkunna habit ende father num undaayrnnu....he is no more..mam adh paranjapo orthennu maathram...
    Anyway going to make kattathair today itself 👍🏼

  • @highrangeappleblossom
    @highrangeappleblossom 3 ปีที่แล้ว

    ഒരുപാട് eshtatam..madam...കാണണം എന്നുണ്ട് എനിക്ക് നേരിട്ട്,

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Kanallo dear..veetilekku vannal mathi 🤩

  • @bijupaul7132
    @bijupaul7132 ปีที่แล้ว

    Super mam, എന്തു രസം, Thank you mam💕🙏

  • @madchit98
    @madchit98 3 ปีที่แล้ว +12

    Was searching for this information , thanks a lot

  • @annavarghese8096
    @annavarghese8096 3 ปีที่แล้ว +5

    Welcome to our tradition n also to our beloved teacher Lakshmi Ma ' am😄

  • @nithumolnithumol8686
    @nithumolnithumol8686 2 ปีที่แล้ว

    Njanundaki chechi innele rathri morning ayappeyekku adipoly ayi

  • @sheelamathai1079
    @sheelamathai1079 2 ปีที่แล้ว

    Hey lady always making good quality in our house . What u thinking about Kerala people.

  • @Dancewithmearchana
    @Dancewithmearchana 3 ปีที่แล้ว +4

    Thankyou for this video..i was searching for it!

  • @udayavarma6202
    @udayavarma6202 3 ปีที่แล้ว +5

    Excellent video Madam.
    I am a die hard fan of quality Curd ..
    Thanks a lot for your video .
    I could completely follow the steps .
    Hats off for this information..🌻🙏👍.

  • @athiravineeth9418
    @athiravineeth9418 3 ปีที่แล้ว

    Ipozhanu crt ayit thayiru undakkam ennu manasilayath . Tnku mamm 😍

  • @shajaazeez6588
    @shajaazeez6588 2 ปีที่แล้ว

    engine thairu undakunethu ariyillayirunu
    thankyi chechi❤

  • @sarithaanandan7682
    @sarithaanandan7682 3 ปีที่แล้ว +3

    മിൽമ തൈര് കൊണ്ട് ഓരോയൊഴിക്കാമോ ചേച്ചി..പ്ലീസ് reply