നടുവേദന, പുറംവേദന എന്നിവ മാറാനും ദേഹപുഷ്ടിക്കും ഉത്തമമായ ഉലുവ ലേഹ്യം👌 | Homemade Uluva Lehyam

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 293

  • @omananilaparayil3010
    @omananilaparayil3010 4 หลายเดือนก่อน +26

    ഞാൻ പ്രസവിച്ചു കിടന്നപ്പം കഴിച്ചിട്ടുണ്ട്. അതു ഞങ്ങളുടെ അയൽപക്കത്തുള്ള ഒരു ചേച്ചി ഉണ്ടാക്കിതന്നതാണ്. ഇത് എങ്ങിനെയാണ് ഉണ്ടാക്കുന്നതെന്ന് അന്നേ മുതലുള്ള ചോദ്യമാണ് എൻ്റെ മനസ്സിൽ .ഉലുവലേഹ്യവും ഉള്ളിലേഹ്യവും . ഉണ്ടാക്കുന്നതെങ്ങിനെ എന്ന് ഇപ്പോൾ കാണാൻ സാധിച്ചു. രണ്ടു പേർക്കും ഒത്തിരി നന്ദി.

  • @MiniMoni-u8s
    @MiniMoni-u8s 4 หลายเดือนก่อน +86

    ഉലുവ ലേഹ്യം സൂപ്പർ. കണ്ടിട്ട് കൊതി ആകുന്നു 🥰

    • @shaheen.s1710
      @shaheen.s1710 4 หลายเดือนก่อน +4

      അതെ

    • @prasannadasappan8755
      @prasannadasappan8755 4 หลายเดือนก่อน

      ഞങ്ങൾ മറ്റൊരു രീതിയിൽ ആണ് ഉണ്ടാക്കുന്നത്, ഉലുവയും ആയാളിയും ആദ്യം വേവിക്കും. മിക്സിയിൽ അരക്കത്തില്ല എന്നിട്ട് കരിപ്പട്ടി ഉരുക്കിയതിലോട്ട് വേവിച്ച ഉലുവയും ആയാളിയും ഇടുക ശർക്കരപ്പാനിയിൽ കടന്ന് വരണ്ടുവരുമ്പോൾ രണ്ടാം തേങ്ങാപ്പാലിനകത്ത് വീണ്ടുമത് വേഗം എന്നിട്ട് തനിപ്പാൽ ഒഴിക്കുന്നതിന് മുമ്പ് നെയ്യ് ഒഴിക്കും എന്നിട്ട് കുരുവില്ലാത്ത ഉണക്കമുന്തിരിങ്ങ ചേർത്ത് യേ ലക്കാപ്പൊടിയും ജീരകപ്പൊടിയും ചേർത്ത് തനി തേങ്ങാപ്പാൽ ചേർത്ത് ഒന്നും കൂടി വരട്ടി കുറെ അധികം നാൾ ഇത് കേടാകാതെ ഇരിക്കും

  • @prathaprp5958
    @prathaprp5958 3 หลายเดือนก่อน +6

    ഉലുവ ലേഹ്യം കണ്ടിട്ട്
    വായിൽ കൊതിയൂറുന്നു
    നന്നായിട്ട് അവതരിപ്പിച്ചിട്ടുണ്ട്
    താങ്ക്യൂ

  • @smitharamesh-s3z
    @smitharamesh-s3z 4 หลายเดือนก่อน +8

    ഞാൻ ഉണ്ടാക്കി സൂപ്പർ 👍👍👌👌

    • @rahiyanathkm5457
      @rahiyanathkm5457 4 หลายเดือนก่อน

      പിന്നല്ലാതെ ഉണ്ടാകാം

  • @anithakumari7363
    @anithakumari7363 4 หลายเดือนก่อน +13

    ചെയ്തു നോക്കാം 👍👍👍👌

  • @somathomas6488
    @somathomas6488 4 หลายเดือนก่อน +23

    സൂപ്പർ 🌹🌹🌹v. D. Rajappen ചേട്ടന്റെ സൗണ്ട് ആണേ 🌹🌹❤️❤️❤️❤️👍👍👍God Bless You Both 🙏🙏Thanks bro. ❤️❤️🌹🌹

    • @starnstripes777
      @starnstripes777 4 หลายเดือนก่อน +1

      സത്യം!!
      😂

    • @muhammedkutty6038
      @muhammedkutty6038 4 หลายเดือนก่อน

      Lm, z =😂# ​@@starnstripes777

  • @saleemnv4481
    @saleemnv4481 4 หลายเดือนก่อน +4

    super & Simple ....🌹🙏👍

  • @radhakrishnankv3343
    @radhakrishnankv3343 4 หลายเดือนก่อน +4

    ചെയ്ത്. നോക്കട്ടെ. അമ്മ. ഉള്ള. കാലത്ത്. കഴിച്ചിട്ടുണ്ട്. 👌.

  • @rajeenarajeenaraji6877
    @rajeenarajeenaraji6877 4 หลายเดือนก่อน +4

    ഉണ്ടാക്കി നോക്കണം 👍👍

  • @_Suluz_
    @_Suluz_ 4 หลายเดือนก่อน +11

    കണ്ടിട്ട്‌ തന്നെ കൊതിയാകുന്നു 😀

  • @babyp1842
    @babyp1842 4 หลายเดือนก่อน +8

    സാറ് നന്നായി ഉന്നാക്കി ലേഹ്യം സൂപ്പർ🙏🙏👍👍

    • @VineethCk-y6n
      @VineethCk-y6n 4 หลายเดือนก่อน

      ഉന്നാ ക്കി 😄😄😄😄😄😂🙏❤❤❤

    • @babyp1842
      @babyp1842 4 หลายเดือนก่อน +1

      @@VineethCk-y6n ഉണ്ടാക്കി👌👌👌😀😀😀😀😍🤩

  • @gireeshkumarkp710
    @gireeshkumarkp710 4 หลายเดือนก่อน +13

    ഹായ്,നസീർഇക്ക,ഉലുവലേഹ്യംസൂപ്പർ,❤

  • @rabiyat2946
    @rabiyat2946 4 หลายเดือนก่อน +5

    അടിപൊളി❤👍

  • @JamiVaheb
    @JamiVaheb 4 หลายเดือนก่อน +3

    നല്ല അവതരണം,,💞💞

  • @riyask9967
    @riyask9967 4 หลายเดือนก่อน +8

    അടിപൊളി 😍

  • @MariammaSamuel-vk7el
    @MariammaSamuel-vk7el 4 หลายเดือนก่อน +5

    Verygood thank you for thecooking god bless

  • @NoorNisha-fs5wr
    @NoorNisha-fs5wr 4 หลายเดือนก่อน +4

    അടി പേള്ളി ഇക്ക❤❤😊 supar🎉

  • @lakshmilachuzz6683
    @lakshmilachuzz6683 4 หลายเดือนก่อน +6

    അടിപൊളി ❤

  • @MumthasAnzarr
    @MumthasAnzarr 4 หลายเดือนก่อน +4

    Masha Allah👍👍

  • @SibuThakazhy
    @SibuThakazhy 4 หลายเดือนก่อน +60

    ഷുഗർ രോഗികൾക്ക് കഴിക്കാൻ പറ്റുമോ, പാർസൽ അയച്ചു തരുമോ എത്രയാണ് വില

    • @hayy1900
      @hayy1900 4 หลายเดือนก่อน +6

      നിനക്ക് ഉണ്ടാക്കി കൂടെ

    • @MeenuMeenu-jv6hu
      @MeenuMeenu-jv6hu 2 หลายเดือนก่อน +1

      🤪🤪

  • @zeenathn.m6842
    @zeenathn.m6842 4 หลายเดือนก่อน +5

    Hi nazeerand family nalla avatharanam sooper❤

  • @SarammaSebastian-zm3uj
    @SarammaSebastian-zm3uj 4 หลายเดือนก่อน +12

    Super👌ഞാനും കഴിച്ചിട്ടുണ്ട് പ്രസവിച്ചു കിടക്കുമ്പോൾ 👍👍👌

    • @1km678
      @1km678 4 หลายเดือนก่อน

      ഒന്നൂടെ പ്രസവിക്കുന്നോ....😊😊

    • @SajidhaRasheed-go8rs
      @SajidhaRasheed-go8rs 4 หลายเดือนก่อน

      Ithinonnum bagyam ഇല്ലാത്ത njan 23kollam ഒരു kuttikum വേണ്ടി kathirippa

  • @jalajas1376
    @jalajas1376 4 หลายเดือนก่อน +3

    സൂപ്പർ❤ഇക്കാ🎉

  • @nirmalamuraleedharan4736
    @nirmalamuraleedharan4736 12 วันที่ผ่านมา

    സൂപ്പർ ചേട്ടാ 👍🏻❤️❤️❤️

  • @sreelathasatheesh6717
    @sreelathasatheesh6717 4 หลายเดือนก่อน +4

    Valare valare thanks ikka🙏🙏🙏eniyum ethupole ulla upakarapradamaya leheyam enniyun idanne🙏🙏 2perum nanniundu.🙏

  • @MuruganMurugan-gg8yz
    @MuruganMurugan-gg8yz 4 หลายเดือนก่อน +4

    அருமையான வீடியோ ❤❤❤

  • @ranjinikumar3778
    @ranjinikumar3778 4 หลายเดือนก่อน +3

    Superb. I was actually looking for this thank u brother for this recipe

    • @ranjinikumar3778
      @ranjinikumar3778 4 หลายเดือนก่อน

      Can u make this lethal n send it to me pls I’m in Bangalore. If u agree I’ll send my details. Pls agree thank u

  • @CheruthenFarm
    @CheruthenFarm 4 หลายเดือนก่อน +15

    ഇതിൽ കുറച്ച് ചെറുതേൻ കൂടി ചേർത്താൽ സൂപ്പർ ആയിരിക്കും

    • @rangoli2907
      @rangoli2907 4 หลายเดือนก่อน

      തേൻ ചൂടാക്കിയാൽ ഗുണം നഷ്ടപ്പെടും

  • @junaidksd5997
    @junaidksd5997 4 หลายเดือนก่อน +18

    Uluva poli Ikka nallaru vibavaman anik valare ishdaman Njan Kasaragod annh oru 5 like tharumo Plzz 😥❤❤

  • @moosavv7184
    @moosavv7184 4 หลายเดือนก่อน +4

    നല്ല ഒരു അറിവ് കിട്ടി ❤️

  • @TessyBaiju-y7z
    @TessyBaiju-y7z 4 หลายเดือนก่อน +2

    Ekka super ഉലുവ ലേഹ്യം❤️❤️❤️🥰🥰👍👍👍

  • @MoosaKe-o4c
    @MoosaKe-o4c 4 หลายเดือนก่อน +3

    ഇത്അയച്തരു േമാ

  • @rigvedarahul6113
    @rigvedarahul6113 4 หลายเดือนก่อน +7

    ഉലുവ മിക്സിയിൽ അടിക്കാതെ ഉണ്ടാക്കുകയാണ് നല്ലത്.അരച്ചാൽ കയ്പ് കൂടും

  • @saneeram.k911
    @saneeram.k911 4 หลายเดือนก่อน +3

    ഇങ്ങളെ വിഡിയോ കണ്ടാൽ ഒരു സന്തോഷം മനസിന്

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox 4 หลายเดือนก่อน +7

    Super eniku naduvedhanayanu njanum undakum adiipoli 🥰🥰❤

  • @RosammaprincePrince
    @RosammaprincePrince 4 หลายเดือนก่อน +2

    This video is very useful. ❤

  • @NavasN-p3b
    @NavasN-p3b 4 หลายเดือนก่อน +2

    Njan try cheyyum👍

  • @JayanthiYogesh-kx6bl
    @JayanthiYogesh-kx6bl 4 หลายเดือนก่อน +1

    Super thanks🙏

  • @little_shenzaa
    @little_shenzaa 4 หลายเดือนก่อน +2

    Randalum adipoliyayi ready aaki

  • @peversongs3036
    @peversongs3036 4 หลายเดือนก่อน +4

    ഉലുവ ലേഹ്യം സുപ്പർ ഇക്ക

  • @sudhakarannly3855
    @sudhakarannly3855 4 หลายเดือนก่อน +6

    ഉണ്ടാക്കി നോക്കട്ടെ

  • @lissyjohny1402
    @lissyjohny1402 4 หลายเดือนก่อน +4

    Super. ഞാൻ ഉണ്ടാക്കി നോക്കും

  • @sajithasa2511
    @sajithasa2511 4 หลายเดือนก่อน +5

    Thanks.. ചേച്ചി.ഏട്ടാ

  • @anonymousgamer6735
    @anonymousgamer6735 4 หลายเดือนก่อน +4

    ഇന്നത്തെ തലമുറക്ക് അറിയാത്ത പക്ഷെ ഏറ്റവും ആവശ്യമായ ഒരു കൈ മരുന്ന്

  • @seenahussain8352
    @seenahussain8352 3 หลายเดือนก่อน +2

    കുറുഞ്ഞിക്കുഴമ്പ് ലേഹ്യം ഉണ്ടാക്കാമോ. ഇതിന് എന്തൊക്കെയാ ചേർക്കുന്നത് എന്നകൂടിപറയുമോ. പെട്ടന്ന് ഇടുമെന്നു പ്രതീക്ഷിക്കുന്നു

  • @sarajohn2192
    @sarajohn2192 4 หลายเดือนก่อน +3

    Super👍 parcel ചെയ്യുമോ KTM.. ഇക്കാ super🙏👍

  • @secularindiakbk4600
    @secularindiakbk4600 4 หลายเดือนก่อน

    ❤❤❤ Good information

  • @anilmadhu8904
    @anilmadhu8904 4 หลายเดือนก่อน +2

    Wonderful, god bless both of you.

  • @abishak3640
    @abishak3640 4 หลายเดือนก่อน +5

    Njan undaki super❤

  • @shineysunil537
    @shineysunil537 4 หลายเดือนก่อน +1

    Parcel cheythe ayakkamo Delhi

  • @bilals6023
    @bilals6023 4 หลายเดือนก่อน +2

    ഉളളീ. ലേഹൃഠ കുടീ. കണീകുക

  • @kalyan20091000
    @kalyan20091000 4 หลายเดือนก่อน +1

    I Am from vijayawada (ap).♥👍🙏

  • @susanjohn9710
    @susanjohn9710 4 หลายเดือนก่อน +4

    Very informative and super. Thank you

  • @SUNILKOLIYOT-lb8hi
    @SUNILKOLIYOT-lb8hi 4 หลายเดือนก่อน

    Super I will try

  • @seenathseenu5980
    @seenathseenu5980 4 หลายเดือนก่อน +2

    നമ്മൾ ഉണ്ടാക്കിയാൽ ശരിയാകുമോ

  • @Sheejasalam_
    @Sheejasalam_ 4 หลายเดือนก่อน +1

    Super 👍😋

  • @sijukalavarakkaran5601
    @sijukalavarakkaran5601 4 หลายเดือนก่อน +1

    ഉലുവ ലേഹിഹ്യം.. സൂപ്പർ.. 👌🏻👌🏻

  • @meenasp3888
    @meenasp3888 4 หลายเดือนก่อน +1

    Super🎉🎉🎉

  • @johnvarghese6421
    @johnvarghese6421 4 หลายเดือนก่อน +1

    Super and Adipoli ❤

  • @shahinshasha8222
    @shahinshasha8222 4 หลายเดือนก่อน

    Karuppottya enna njaggalude nattil parayunnathu

  • @Stuvert-o9l
    @Stuvert-o9l 4 หลายเดือนก่อน

    Ekka Evideyayirunnu? Sugamlle.Spesial entha

  • @fathimamusthafa1485
    @fathimamusthafa1485 3 หลายเดือนก่อน +1

    ഉലുവ ലേഹ്യം അയച്ചു തരുമോ?

  • @rengokuuuu-c4p
    @rengokuuuu-c4p 4 หลายเดือนก่อน

    ഉണ്ടാക്കണം

  • @jasminakbar1288
    @jasminakbar1288 4 หลายเดือนก่อน +3

    Fatiyliver ullevark kazhikamo itha

    • @Noname-fg5zp
      @Noname-fg5zp 4 หลายเดือนก่อน

      Dr node chodikku n??avrkkonnum athonnum arivundavilla 😢

  • @sanildev6408
    @sanildev6408 3 หลายเดือนก่อน

    ലടുരൂപതിൽ uruttiyedukkarro

  • @susharoy4289
    @susharoy4289 4 หลายเดือนก่อน +2

    Arivinnu thanks 👍

  • @jacksonjoseph1446
    @jacksonjoseph1446 4 หลายเดือนก่อน +2

    വണ്ണം കൂടുമോ ഉലുവ ലേഹ്യം കഴിച്ചാൽ??

  • @RosammaprincePrince
    @RosammaprincePrince 4 หลายเดือนก่อน +1

    Thengin pookkula lehyam koodi chaithu kaanikkane.. Ente molkku ondaakki kodukkana ❤

  • @MujeebPh-e9x
    @MujeebPh-e9x 4 หลายเดือนก่อน +4

    എനിക്കെപ്പോഴും ശരീര വേദനയാ ഇക്ക

  • @SinduSajeev-oq7no
    @SinduSajeev-oq7no 4 หลายเดือนก่อน +3

    സൂപ്പർ👍♥️

  • @AchayathiVlogs
    @AchayathiVlogs 12 วันที่ผ่านมา

    ലേഹ്യം ഉണ്ടാക്കാൻ മുളക് പൊടിയും മഞ്ഞൾ പൊടിയും ചേർക്കുന്നത് കാണുന്നത് ആദ്യം ആയി ആണ് എന്റെ അപ്പുപ്പൻ ഉണ്ടാകുമായിരുന്നു എല്ല ലേഹ്യവും പക്ഷേ ഞാൻ അതിൽ കണ്ടട്ടില്ല ഇങ്ങനെ ഒള്ള ചേരുവകൾ ഉലുവയും ആശാലിയും ആണ് കൂടുതൽ കാണാറ് അതാണ് ചോദിച്ചത് 😊

  • @pv.unmesh3203
    @pv.unmesh3203 3 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @rengokuuuu-c4p
    @rengokuuuu-c4p 4 หลายเดือนก่อน

    എനിക്കും ഉണ്ടാക്കണം

  • @little_shenzaa
    @little_shenzaa 4 หลายเดือนก่อน

    Frifand patrathil ready aakan pattumo

  • @GirijaVenugopalan-b3s
    @GirijaVenugopalan-b3s 3 หลายเดือนก่อน

    Eniki ayachu tharumo ee lahyam

  • @Smitha22
    @Smitha22 4 หลายเดือนก่อน +1

    Spr.. Ekka.

  • @sreejadileep8315
    @sreejadileep8315 4 หลายเดือนก่อน +1

    🎉🎉🎉🎉❤❤❤

  • @AishaPurushothaman
    @AishaPurushothaman 4 หลายเดือนก่อน +1

    വാങ്ങാൻ കിട്ടുമോ.

  • @UmeshkkUmesh-gf2eu
    @UmeshkkUmesh-gf2eu 4 หลายเดือนก่อน +1

    ഷുഗർ ഉള്ളവർക്ക് കഴിക്കാമോ

  • @unaischakkara9795
    @unaischakkara9795 หลายเดือนก่อน

    👍👍❤️

  • @bijisuresh2701
    @bijisuresh2701 4 หลายเดือนก่อน

    സൂപ്പർ ❤️

  • @donvargheseantony6429
    @donvargheseantony6429 4 หลายเดือนก่อน +3

    Nannayittundu simple uluva kangi kaanikku

  • @SANUHANEEFA
    @SANUHANEEFA 4 หลายเดือนก่อน +2

    👌👍👌

  • @sheemaktk380
    @sheemaktk380 4 หลายเดือนก่อน +2

    ഉണ്ടാക്കിനൊക്കട്ടെ

  • @jayasreetc1031
    @jayasreetc1031 4 หลายเดือนก่อน

    കൊതിയാകുന്നു ഞാനും ഉണ്ടാക്കും ❤❤

  • @binduravi-cy9ou
    @binduravi-cy9ou 4 หลายเดือนก่อน +1

    Super ikka

  • @LilusKichenVlog
    @LilusKichenVlog 4 หลายเดือนก่อน +1

    എനിക്കും ഉണ്ടാക്കി നോക്കണം 👍

  • @ThresiammaThomas-mp1tw
    @ThresiammaThomas-mp1tw 4 หลายเดือนก่อน +1

    ഇതു. മേക്കചെയ്തു. Tharumo

    • @HALUZ-123
      @HALUZ-123 4 หลายเดือนก่อน

      ഞാൻ സെയിൽ ചെയ്യും.. ആവിശ്യം ഉള്ളവർ പറഞ്ഞാൽ മതി

  • @anithac5517
    @anithac5517 4 หลายเดือนก่อน +11

    ഈ മരുന്ന് കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു ഏട്ടാ ഇപ്പോൾ തന്നെ ഉണ്ടാക്കാൻ വെച്ചാൽ എനിക്ക് കാലിന് ഓപ്പറേഷൻ കഴിഞ്ഞ് ഇരിക്കുവാ അതുകൊണ്ട് മക്കൾ അടുക്കളയിൽ കയറ്റുന്നില്ല നന്നായിട്ടുണ്ട് എട്ടാ

  • @aboomoideen2233
    @aboomoideen2233 หลายเดือนก่อน

    മാഷാ അള്ളാ

  • @omanasreenivasanomanatr6237
    @omanasreenivasanomanatr6237 4 หลายเดือนก่อน +1

    Supper👍🏻

  • @Jagadappan-g6g
    @Jagadappan-g6g 4 หลายเดือนก่อน

    Very nice

  • @shobhashobha1318
    @shobhashobha1318 4 หลายเดือนก่อน +2

    Super

  • @hashimnh9089
    @hashimnh9089 4 หลายเดือนก่อน

    Thanks

  • @人造书
    @人造书 4 หลายเดือนก่อน

    ഒന്ന് ഉണ്ടാക്കി നോക്കണം..❤

  • @syamalanarayanan1259
    @syamalanarayanan1259 หลายเดือนก่อน

    Nian uddakkiyittudde

  • @binduprathap928
    @binduprathap928 4 หลายเดือนก่อน +4

    Okay നാളെ തന്നെ ഉലുവ ലേഹ്യം ഉണ്ടാക്കണം ഷുഗർ കാർക്ക് കരുപ്പോട്ടി അളവ് കുറയ്ക്കുക 🎉

  • @lijymolekunnumpurathu7376
    @lijymolekunnumpurathu7376 4 หลายเดือนก่อน +3

    കരിപ്പെട്ടി ക്ക് പകരം തേൻ ചേർക്കാമോ

    • @cppkd
      @cppkd 4 หลายเดือนก่อน

      തേൻ ഒരിക്കലും ചൂടാക്കി കഴിക്കരുത് വിപരീത ഗുണം ചെയ്യും.

  • @ushabiju6434
    @ushabiju6434 4 หลายเดือนก่อน +3

    ഇക്ക കൊടുക്കുന്നു ഉണ്ടോ എന്തു വില

  • @Athiraiadhi123
    @Athiraiadhi123 4 หลายเดือนก่อน +1

    Super,super, from Tamil nadu.