കേസായിട്ടും ആനി ശിവക്കെതിരെ അധിക്ഷേപം തുടര്‍ന്ന് സംഗീത ലക്ഷ്മണ | Annie Siva | Sangeetha Lakshmana |

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • #AnnieSiva #SangeethaLakshmana #SI #AnnieShiva #facebookpost #keralapolice
    ‘ഒളിച്ചോടി കൊച്ചിനെപെറ്റുണ്ടാക്കിയവള്‍’ എന്നതടക്കമുള്ള കടുത്ത അധിക്ഷേപ പദങ്ങളിലൂടെ എസ്.ഐ ആനി ശിവയെ അപമാനിച്ചതിന്റെ പേരില്‍ പൊലീസ് കേസ് എടുത്തിട്ടും കുലുക്കമില്ലാതെ അഡ്വ. സംഗീതലക്ഷ്മണ.
    കേസ് റജിസ്റ്റര്‍ ചെയ്തതറിഞ്ഞ സംഗീത ലക്ഷ്മണ ‘എസ്ഐ പെണ്ണ് ആനി ശിവയുടെ പൊലീസ് സ്റ്റേഷനല്ലേ? ഐ ആം വെയ്റ്റിങ്’ എന്ന് വീണ്ടും പോസ്റ്റിട്ടു. ചാനലുകളില്‍നിന്നു വിളി വന്നപ്പോഴാണ് അറിയുന്നത്. വിദേശത്തുനിന്നു വരെ വിളികള്‍ വന്നു തുടങ്ങിയപ്പോള്‍ അന്വേഷിച്ചു. അങ്ങനെയാണ് പ്രതിയായ വിവരം അറിഞ്ഞതെന്നും എഫ്ഐആര്‍, എഫ്ഐഎസ് റെക്കോര്‍ഡുകള്‍ ലഭിച്ചിട്ടില്ല, കിട്ടിയ ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്നും എഴുതിയിട്ടുണ്ട്. മുന്‍ ഐജി കെ. ലക്ഷ്മണയുടെ മകളാണ് ഹൈക്കോടതി അഭിഭാഷകയായ സംഗീത.
    #Malayalamnews #Kerala
    Subscribe to the #loginkerala TH-cam Channel www.youtube.co...
    For the latest news from Kerala, India ,Gulf and around the world. Latest news on Hollywood, Mollywood, Politics, Business, Cricket, Music,Technology, Automobile, Lifestyle & Health, Travel and it covers politics, defence, business, education, sports and travel.
    Follow us on:
    Facebook - / log.kerala
    TH-cam - / @loginkerala
    Visit our website: loginkerala.com/
    വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക -
    chat.whatsapp....

ความคิดเห็น • 319

  • @silentwarrior1352
    @silentwarrior1352 3 ปีที่แล้ว +103

    ആ പെണ്ണ് ഒരു നല്ല പെണ്ണായതുകൊണ്ടാണ് പ്രേമിച്ച് ഒളിച്ചോടി യവനെ ഉപേക്ഷിച്ചിട്ട് നഷ്ടപരിഹാരം വാങ്ങാത്ത തും വീണ്ടും പഠിക്കാൻ തോന്നിയതും ജോലിവാങ്ങിയതും ഇതാണ് പെണ്ണ്

  • @anjalianu1952
    @anjalianu1952 3 ปีที่แล้ว +143

    ആരെങ്കിലും എന്തെങ്കിലും പറയട്ടെ mam. ഞങ്ങൾ എല്ലാരും maminte കൂടെ ഉണ്ട്. Big സല്യൂട് ആനി mam

  • @yusufaliab
    @yusufaliab 3 ปีที่แล้ว +85

    Eago ........... സത് പേര് കിട്ടിയില്ലേൽ ദുഷ്പേരായാലും മതി,എങ്ങനേലും 10 പേർ അറിയണം-അത്രയേ ഉള്ളൂ ലക്ഷ്യം

  • @priyas2423
    @priyas2423 3 ปีที่แล้ว +104

    വക്കീലിന്റെ മനോനിലയ്ക്ക് കാര്യമായ തകരാറുണ്ടെന്ന് തോന്നുന്നു, കഷ്ടം

    • @CB-cc8bb
      @CB-cc8bb 3 ปีที่แล้ว +3

      മനോനിലക്കല്ല....കാര്യമായ തകരാറു വേറെ സംഭവതിനാണ്

    • @HariHari-sq8uv
      @HariHari-sq8uv 3 ปีที่แล้ว +2

      ഉണ്ട്. നിംഫോമാനിയ എന്ന് പറയും.

    • @sreekumarr618
      @sreekumarr618 2 ปีที่แล้ว

      Eval oru criminalinte makal aanu. Evalkum criminal mind thanne.

  • @laila3931
    @laila3931 3 ปีที่แล้ว +86

    ഏത് ഐ ജി യുടെ മകളായിട്ടെന്താ? 'കയ്യിലിരുപ്പിന്റെ ദോഷം' ആർക്കാണെന്നു കാണാം 🤫🤨

    • @hamzamandakathingal5607
      @hamzamandakathingal5607 3 ปีที่แล้ว

      അത് കൊണ്ടല്ലോ ഭർത്താവ് ഉപേക്ഷിച്ചു, ഇപ്പോൾ കുത്തിത്തിരുപ്പുമായി നടക്കുന്നത്.

  • @kgksreedevi8566
    @kgksreedevi8566 3 ปีที่แล้ว +58

    ആനി മോൾ ഒന്നും നോക്കണ്ട സംഗീത അവളുടെ രീതി അവൾ കാണിക്കും ഫ്രോട്

  • @kvvisalakshi5092
    @kvvisalakshi5092 ปีที่แล้ว +2

    ഈ പാവം പെൺകുട്ടിയോട് ഇങ്ങനൊക്കെ പറയാൻ എങ്ങിനെ കഴിയുന്നു അതും ഒരു സ്ത്രീക്ക് കഷ്ടം തന്നെ അവർ ജീവിച്ചു പൊയ്ക്കോട്ടേ ശല്യം ചെയ്യാതിരുന്നൂടെ ഒരമ്മക്കെ മറ്റൊരമ്മയുടെ വേദന അറിയൂ ആരും എന്തും പറഞ്ഞോട്ടെ മോളേ ആനി ശിവ തളരരുത് മുന്നോട്ടു വെച്ച കാൽ പിന്നോട്ടെടുക്കരുത് all the best മോളേ ധൈര്യമായിരിക്കു👍നല്ലവരായ കുറേ ജനങ്ങൾ മോളോടൊപ്പം ഉണ്ട്‌ ok👍

  • @parthanparthan3902
    @parthanparthan3902 3 ปีที่แล้ว +20

    ആ സ്ത്രീ എന്തും പറയട്ടെ മാം നിങ്ങൾ ഒരു ധീര യുവതി ആണ് ബിഗ് സലൂട്ട് 👌

  • @jayaprakashns3557
    @jayaprakashns3557 3 ปีที่แล้ว +17

    തീയിൽ കുരുത്തത് വെയിലത്ത് വാടില്ല. വാടരുത് ഞങ്ങൾ അനിയത്തി ക്കുട്ടീടെ കൂടെയുണ്ട്.

  • @sulaimanmt3675
    @sulaimanmt3675 3 ปีที่แล้ว +46

    വക്കീൽ ഫേമസാവാൻ വേണ്ടി ഇട്ട പോസ്റ്റ്‌ ആയിരിക്കും ഒരു സ്ത്രീ ഇങ്ങിനെയൊക്കെ ചെയ്യുമോ അതും ആ പാവംപെൺകുട്ടിക്കെതിരെ.... കേസില്ലാ വക്കീൽ... ഇനി ഈ fir കിട്ടിയിട്ടു വേണം കേസ് നടത്താൻപോലും.... കഷ്ട്ടം

  • @lilu.9757
    @lilu.9757 3 ปีที่แล้ว +86

    ഇവൾക്ക് നല്ല കൃമി കടി ഉണ്ടെന്നു തോന്നുന്നു. രാവിലെ വെളുത്തുള്ളി കഴിക്കാൻ പറയാർന്നു ഒന്നു കണ്ടിരുന്നേൽ.,

    • @thilakammaparvathy9997
      @thilakammaparvathy9997 3 ปีที่แล้ว +2

      Athe
      Avale kandechaalum mathi

    • @thilakammaparvathy9997
      @thilakammaparvathy9997 3 ปีที่แล้ว +3

      Ivale veruthe vidaruthu

    • @lilu.9757
      @lilu.9757 3 ปีที่แล้ว +7

      ആ....
      ശെരിക്കും പറഞ്ഞാൽ ഇവളെ കണ്ടാൽ പേടിയാവും. പണ്ട് ശ്രീകൃഷ്ണ സീരിയലിലെ പൂതനയെ പോലെയാ ഈ പണ്ടാരം ഇരിക്കുന്നെ.. ഒരു 5 ദിവസം റിമാന്റ് ചെയ്‌താൽ മതിയാർന്നു. അവളുടെ എല്ലാ അസുകോം ആനി ശിവ മാറ്റി കൊടുത്തേനെ 🤣🤣🤣

    • @vinodininair5835
      @vinodininair5835 3 ปีที่แล้ว +2

      അതൊന്നും പോരാ ഈ ചീഞ്ഞ സാധനത്തിനു

    • @lilu.9757
      @lilu.9757 3 ปีที่แล้ว +1

      @@vinodininair5835 പിന്നല്ലാതെ..... 👍👍

  • @vijayanair3537
    @vijayanair3537 3 ปีที่แล้ว +41

    ആനിശിവയ്ക്ക് ബിഗ് സല്യൂട്ട്

  • @josybabu4036
    @josybabu4036 3 ปีที่แล้ว +48

    അവർക്കു kushumpau അസൂയ ഓകെയാ ഇവരെക്കൊണ്ട് ഇങ്ങനെ ok parayunnathu

  • @thekkupant785
    @thekkupant785 3 ปีที่แล้ว +44

    പണക്കൊഴുപ്പിൽ കോളേജ് ജീവിതവും മറ്റും പലവിധ ചെക്കൻമാരുടെ അർമാദിച്ചു നടന്ന സംഗീത ലക്ഷ്മണ ആണോ ഈ പറയുന്നത്.

    • @vasanthimp1441
      @vasanthimp1441 3 ปีที่แล้ว +3

      അസൂയ്യ എന്നേ പറയേണ്ടൂ
      ആകുട്ടിയുടെ കഴിവിനെ അ൦ഗീകരിക്കാ൯ ശ്രമിക്കൂ.

    • @thekkupant785
      @thekkupant785 3 ปีที่แล้ว +5

      @@vasanthimp1441 വാസന്തി സംഗീത ലക്ഷ്മണ എന്ന സ്ത്രീ വിദ്യാഭ്യാസകാലത്ത് മ്ലേച്ഛമായ രീതിയിൽ ജീവിച്ചിരിക്കുവാൻ സാധ്യതയുണ്ട്.

    • @brindaramesh1024
      @brindaramesh1024 3 ปีที่แล้ว +1

      Annie madam 💪💪

    • @sunithapv1042
      @sunithapv1042 3 ปีที่แล้ว

      Athukondu thanneya parayunne manjappitham

  • @beenapb3872
    @beenapb3872 3 ปีที่แล้ว +47

    ഈ പറയുന്ന കാര്യങ്ങളിൽ പലതും സംഗീത ചേച്ചിയുടെ സ്വന്തം പരാക്രങ്ങളും കഴപ്പുകളുമാണ്.

    • @krishnanmash7545
      @krishnanmash7545 3 ปีที่แล้ว

      Kallanu kanjiveckunna oruvaludey"nattickunna chettatharam" vilampal oru kodichippattiyudey.mongalayi karuthiyalmathy!!!!!!!!

  • @raginil3671
    @raginil3671 3 ปีที่แล้ว +25

    വക്കീൽ മുഖം കണ്ടാൽ പോത്തിന്റെ പോലെ. കക്ഷികൾ പേടിക്കും

  • @beenabiju2062
    @beenabiju2062 3 ปีที่แล้ว +3

    ആനി ശിവ . big salute mole. പറയുന്നവർ എന്തെങ്കിലും പറയട്ടെ. എന്നും നന്മ വരട്ടെ. നന്നായി ജോലി നോക്കുക. God bless you🌹🌹🌹

  • @rekhas5938
    @rekhas5938 3 ปีที่แล้ว +21

    ഇവരുടെ ഭർത്താവ് ഇവരെ കളഞ്ഞു പോയതല്ലേ.. എന്നിട്ടും ഇവർ എന്താ ഇങ്ങനെ പറയുന്നത്

    • @hamzamandakathingal5607
      @hamzamandakathingal5607 3 ปีที่แล้ว

      കൃഷ്ണകുമാർ രക്ഷപെട്ടതാണ് 🙄

  • @Frommoonlightwithlove
    @Frommoonlightwithlove 3 ปีที่แล้ว +13

    Respect Annie ma'am ❣️❣️❣️❣️❣️❣️ keralam muzhuvan ma'aminte koode undu

  • @prasimavp3152
    @prasimavp3152 3 ปีที่แล้ว +13

    ഈ പേ പിടിച്ച സംഗീതയെ ന്ന പിശാചിനെ പിടിച്ച് ഭ്രാന്താശുപത്രിയിൽ കൊണ്ടിടാൻ ആരുമില്ലേ.....🤪

  • @sindhuthyvalappilayyappan288
    @sindhuthyvalappilayyappan288 3 ปีที่แล้ว +13

    ഇവളെന്തു വഴിക്കു നടന്നവളാ ന്നു ആർക്കറിയാം പണം ഉണ്ടെങ്കിൽ ഏതു പുഴുത്തതും മൂടിവെക്കാമല്ലോ !

  • @eManoharatheram
    @eManoharatheram 3 ปีที่แล้ว +30

    ആ മറ്റേ ഗുണം എത്റ മായ്ച്ചാലും മായില്ലല്ലോ ....!?

  • @amanas_world4915
    @amanas_world4915 3 ปีที่แล้ว +8

    ഇത്രയും വിവരവും വിദ്യഭ്യാസവും ഉള്ള നിയമം അറിയാവുന്ന ഒരു സ്ത്രീ സമൂഹം എങ്ങനെ പ്രധിക്കരിക്കും എന്ന് പോലും ചിന്തിക്കാത്തത് പണകൊഴുപ്പിന്റെ അഹങ്കാരംതന്നെ 😏

  • @julietfelicitasbarnabas1662
    @julietfelicitasbarnabas1662 3 ปีที่แล้ว +21

    ഓ ഇവളെ എന്തു പറയാൻ ഒരു ഭുതത്തിനെ, സ്ത്രീ ആയിരുന്നേയ്ങ്കിൽ എന്തെകിലും പറയാമായിരുന്നു. ഒരു സ്ത്രീ SI വന്നതാ അവളുടെ പേടി,

  • @deepikaschannelinbahrain9316
    @deepikaschannelinbahrain9316 3 ปีที่แล้ว +35

    ഇതിനൊന്നും കമന്റ് ഇടണ്ട എന്നു കരുതിയതാ പക്ഷെ പറ്റുന്നില്ല കേട്ട് നില്ക്കാൻ . ഒരു സ്ത്രീ യൂടെ ശത്രു മറ്റൊരു സ്ത്രീ തന്നെ എടി വക്കിൽ പുന്നാര മോളേ നിനക്കു എന്തു യോഗ്യത യൂണ്ട് ആനി ശിവ യെ കുറ്റം പറയാൻ .ആനി ശിവയിലൂടെ കാലു കഴുകി വെള്ളം കുടിക്കാനുള്ള യോഗ്യത പോലും നിനക്കില്ല .ഞങളുടെ അഭിമാനം തന്നെ യാണ് ആനി ശിവ .നല്ലതു പറഞ്ഞില്ക്കെങ്കിലും കുഴപ്പമില്ല കുറ്റപ്പെടുത്താതെ ഈരിക്കു . പിന്നെ കഴപ്പ് മൂത്തു പോയത് നീ കേട്ടോ . ഇഇവളെ യൊക്കെ ആരാ വക്കിൽ ആക്കിയേ കഷ്‌ടം ഫെയ്മസ് ആകുവാൻ നല്ല വല്ല കേസ് വാദിച്ചു ജയിക്കും അതാ വേണ്ടത് അല്ലാതെ പാവങ്ങളുട നെഞ്ചത്ത് കയരുകയല്ല വേണ്ടേ

  • @balakrishnan.k6147
    @balakrishnan.k6147 3 ปีที่แล้ว +8

    ഈ സംഗീതക്ക് ചൊറിച്ചൽ കുറച്ചു കൂടുതൽ ആണ് എന്നു തോന്നുന്നു ഇവൾക്ക് നല്ല മുരിക്കിൻ കൊമ്പ് അടുത്തുള്ള ആരെങ്കിലും കൊണ്ടുകൊടുക്കു ചൊറിച്ചൽ മാറ്റട്ടെ

  • @radharajendrant.o6068
    @radharajendrant.o6068 3 ปีที่แล้ว +5

    ആനിശിവയ്ക്ക് Big salute

  • @sherlimathew8137
    @sherlimathew8137 3 ปีที่แล้ว +5

    A Big salute S.I madam

  • @ktnchemmaniyod4104
    @ktnchemmaniyod4104 3 ปีที่แล้ว +7

    അസൂയ മാത്രം

  • @dangerbiskt9822
    @dangerbiskt9822 3 ปีที่แล้ว +3

    ഇയ്യാൾ കുശുമ്പ് മൂത്ത് എന്ത് post ഇട്ടാലും Annie siva sir ന്റെ വാല് തൊടാൻ വലുപ്പമില്ല. ഞങ്ങൾക്കിഷ്ടം Annie madam

  • @meenasatish7890
    @meenasatish7890 3 ปีที่แล้ว +5

    ആനി ശിവയുടെ ഭൂതകാലം എന്തോ ആകട്ടെ. ഇവർക്ക് എന്താ. ഇപ്പോൾ ആനി ശിവ നല്ലൊരു നിലയിൽ എത്തിയില്ലേ

  • @ravindranraghavan7011
    @ravindranraghavan7011 3 ปีที่แล้ว +9

    Advocate should do their work don't interfere in other's job let them do their work

  • @bindubindu8539
    @bindubindu8539 3 ปีที่แล้ว

    ആനി mem big sslute

  • @ephphathaspiritualwarfarem3355
    @ephphathaspiritualwarfarem3355 3 ปีที่แล้ว +2

    Rev. Anie Shiva, 👍🙏 keep your ears open, your eyes open, grab everything you can, think and react, learn and take decision. God will stand for you. 🙏May the Almighty guide you and protect you.👍🙏 you can't change how people act, but what you can change is how you react..., you are great👍 our lives are not determined by what happens to us but how we react to what happens, not by what life brings us but the attitude we bring to life. 🙏👍you are so humble 👌👍🙏

  • @sunichandran3413
    @sunichandran3413 ปีที่แล้ว +1

    👍👏👏

  • @pgn4nostrum
    @pgn4nostrum 3 ปีที่แล้ว +3

    സിബിഐ കോടതി ശിക്ഷിച്ച
    ആ പോലീസ് ചെക്കന്റെതല്ലേ ആ പെണ്ണ്...എന്ന് ഇന്നാട്ടിലെ ആരും ചോദിച്ചില്ല.
    അതാണ് ബോധമുള്ളവർ

  • @radhamony6518
    @radhamony6518 3 ปีที่แล้ว +5

    വേസ്റ്റ് എന്തിനാ എപ്പോഴും എപ്പോഴും വേസ്റ്റ് വരാൻ പോകുന്നത്

  • @sindhups3378
    @sindhups3378 3 ปีที่แล้ว +3

    Ani shiva, you are Great ♥️

  • @molykkatgmaildotcomkk2537
    @molykkatgmaildotcomkk2537 3 ปีที่แล้ว +11

    ഒന്നും ഇല്ലാത്തവൻ നല്ല നിലയിൽ ആയതിന്റെ കുശുമ്പ്

  • @minisamuel1749
    @minisamuel1749 3 ปีที่แล้ว +1

    Mam....we're very very very proud of you
    God bless you

  • @sushamaa7125
    @sushamaa7125 3 ปีที่แล้ว +3

    ആ പിതാവിന്റെ മാനം കളയാനുണ്ടായ ഒരു ജന്മമാണ് ഈ സ്ത്രീ എന്ന് തോന്നുന്നു പുള്ളികാരിക് വാദിക്കാൻ കേസ് ഇല്ലെന്നു തോന്നുന്നു

    • @hamzamandakathingal5607
      @hamzamandakathingal5607 3 ปีที่แล้ว

      രാജൻ കേസിൽ ശിക്ഷ കിട്ടി കുപ്രസിദ്ധി നേടിയ പിതാവിനെന്ത് മാനം!കൃഷ്ണ കുമാർ രക്ഷപെട്ടു. ഭാഗ്യം 😀

  • @divakarprabhu590
    @divakarprabhu590 3 ปีที่แล้ว +3

    കേസില്ല വാക്കിലാണെന്നു തോന്നുന്നു. പണി ഒന്നും ഇല്ലാത്തതു കൊണ്ടാണ് പരദൂഷണം തുടങ്ങിയത്. ഹൈക്കോടതി വക്കിലാണ് പോലും. വക്കിലമാർക് മൊത്തത്തിൽ നാണക്കേടാണ് ഇവർ.

  • @HariHari-sq8uv
    @HariHari-sq8uv 3 ปีที่แล้ว +4

    ഈ വിഷമം തീർക്കാൻ ഏതെങ്കിലും മദമിളകിയ ആനയെ അവളുടെ ബെഡ് റൂമിൽ എത്തിച്ചു കൊടുക്കുക.എന്നാലും വലിയ ഗുണം ഉണ്ടാകും എന്ന് തോന്നുന്നില്ല.

  • @kbmuraleedharan9453
    @kbmuraleedharan9453 3 ปีที่แล้ว +5

    സംഗീതലക്ഷ്മണപറഞ്ഞമ്ലേച്ഛമായവാക്കുകൾ നിങ്ങൾക്ക് ആവർത്തിക്കാതിരുന്നുകൂടെ..,?

  • @sindhus6320
    @sindhus6320 3 ปีที่แล้ว +1

    Big Salute ANi Mam

  • @youtubeuser4763
    @youtubeuser4763 3 ปีที่แล้ว +30

    ക്കീലിന് ഭ്രാന്താണ്.ഷോക് ട്രീറ്റ്മെന്റ് അത്യാവശ്യം

  • @paulpj9678
    @paulpj9678 3 ปีที่แล้ว +1

    ലക്ഷമണയുടെ മകളല്ലേ മര്യാദ പ്രതീക്ഷിക്കേണ്ടതില്ല .

  • @saralapanciker9382
    @saralapanciker9382 3 ปีที่แล้ว

    Aanisivakku ente big salute

  • @rekhas5938
    @rekhas5938 3 ปีที่แล้ว +1

    Support to Annie shiva..

  • @mareenajomy9893
    @mareenajomy9893 3 ปีที่แล้ว +8

    She is jealous, that's why, don't mind her, let her say, that is her culture, otherwise she could have use good language at least? Just tell her to ask Anie Shiva directly.

  • @unnikappu6162
    @unnikappu6162 2 ปีที่แล้ว +1

    ഉന്നത വീട്ടിൽ ജനിച്ചിട്ട് കാര്യം ഇല്ല സംസ്കാരം പൈസ കൊടുത്ത് വാങ്ങിക്കാൻ പറ്റുന്ന ഒന്നല്ല. അവർ വേലി ചാടി കൊട്ടെ നിന്നെ മാന്യമായി കല്യാണം കഴിച്ചു വിട്ടതല്ലെ. നീ എപ്പോ ഗോപുരം ചാടാൻ നോക്കി. നിൻ്റെ ഇഷ്ടകാരെ വിളിച്ച് വരുത്തുന്നതിൽ ഭർത്താവും മകനും ഒരു ശല്യം അയത് കൊണ്ടാണോ അവരെ വീട്ടിൽ നിന്നു ഇറക്കിവിട്ടത്.

    • @rekharajashekar2863
      @rekharajashekar2863 2 ปีที่แล้ว

      ഈ പറഞ്ഞത് ശെരിയാണ് ആ നിവേലി ചാടിയെങ്കിൽ ഇവൾ കോപുരം ചാടിയ വളല്ലേ ഭർത്താവിനേയും അടിച്ച് കളഞ്ഞ് മക്കളെയും അടിച്ച് കളഞ്ഞ്

  • @bindumani6706
    @bindumani6706 3 ปีที่แล้ว

    Mole. Strong Ayi Munnoteponam God Blessing 🙏

  • @gopinathant7036
    @gopinathant7036 3 ปีที่แล้ว +2

    വക്കീല്‍ ചേച്ചിക്ക്...അറിയാം ഇന്തൃയിലെ നിയമങള്‍ അവരെ ഒന്നും ചെയ്യില്ലാന്ന്.........അതിലുപരി ഞാനൊരു വക്കീലാണെന്നും

  • @meenusanjath9963
    @meenusanjath9963 3 ปีที่แล้ว +1

    With determination and courage, over the period of maturity (against innocency)annie has earned a decent uniform with an honourable rank on her shoulder. Sangeetha vakkeel you should give SI Annie a grand salute, instead of feeling jealous.

  • @prakasanvelluva6460
    @prakasanvelluva6460 4 หลายเดือนก่อน

    ജാൻസി റാണി ❤❤❤

  • @sr.deepajoseph529
    @sr.deepajoseph529 3 ปีที่แล้ว

    We are with you Annie 👍Don't worry.

  • @rekhas5938
    @rekhas5938 3 ปีที่แล้ว +7

    Sangeetha ആരെയെങ്കിലും നല്ല വാക്ക് പറഞ്ഞിട്ടുണ്ടോ....

    • @kalasimon5225
      @kalasimon5225 2 ปีที่แล้ว

      Dileep നെ കുറിച്ചു നല്ല വാക്കുകൾ പറയുന്നുണ്ട്😂😂

  • @sylajak2906
    @sylajak2906 3 ปีที่แล้ว

    Sangeetha Lakshmana is a mad lady.

  • @raghunath3742
    @raghunath3742 3 ปีที่แล้ว +1

    Mama Lachmana.
    Paarra Vakeel.

  • @indirathekkedath6564
    @indirathekkedath6564 3 ปีที่แล้ว +3

    അവർക്ക് പ്രതായിരിക്കും.

  • @harshakrishnan8004
    @harshakrishnan8004 3 ปีที่แล้ว +2

    Ani Siva super.

  • @valsalaan9970
    @valsalaan9970 3 ปีที่แล้ว +1

    അയ്യോ. സംഗീത ലക്ഷ്മണ ആരാണെന്നും എന്താണെന്നും ഇപ്പോൾ ഇത്രയും ആൾകാർ പറഞ്ഞപ്പോഴാണ് മനസിലായത്. കഷ്ടം. ഇവൾ കെട്ടിയോനെ ഉപേക്ഷിച്ചിട്ടു വന്നിരിക്കയാ അല്ലെ. കൊള്ളാം. രണ്ടു കാലിലും മന്ത്തുള്ളവൾ അതു പൂഴ്ത്തി വച്ചിട്ടു ഒരു വിരലിൽ മന്ത് വന്ന ആളെ കളിയാക്കുന്നു. ഒരാൾ എളുപ്പത്തിനായി മുടിവെട്ടി. മറ്റൊരാൾ മറ്റുള്ളവരെ കാണിക്കാൻ മുഖം നിറയെ പൌഡർ വാരി കനത്തിൽ ഇട്ടു കോമാളി വേഷം. ഒരാൾ ജീവിക്കാൻ വേണ്ടി സ്വന്തം കുഞ്ഞിനെ വളർത്താൻ വേണ്ടി ആരുടേയും ഔദാര്യത്തിനായി കൈനീട്ടാതെ കഠിന അധ്വാനം ചെയ്തു ആരുടെയും മുൻപിൽ തലകുനിക്കാതെ നട്ടെല്ല് നിവർത്തി ജീവിക്കുന്നു. മറ്റൊരാൾ വല്ലവന്റെയും ജീവിതത്തിലേക്കു നോക്കി ചന്ത പെണ്ണ് ഭാഷ പറയുന്നു. ഓരോരുത്തരുടെ സംസ്കാരം. 17-18 വയസുള്ള പെൺകുട്ടികൾ പ്രേമിക്കുന്നതും ജീവിക്കുന്നതും ഇത്ര വലിയ അപരാധമാണോ. തെറ്റ് മാനുഷികം. തിരുത്താനും ശരിയിലേക്ക് വരുന്നതും കാണുമ്പോൾ സപ്പോർട്ട് കിട്ടും. അതൊരു ലോക നന്മയാണ്.

  • @praveenshyam4586
    @praveenshyam4586 3 ปีที่แล้ว

    Ivarkku pinnale povalle.. Please.. Annie is a hero...

  • @rajanik.v573
    @rajanik.v573 2 ปีที่แล้ว

    Sangeeta thalla ye nokkenda Annie ma'am
    Keep going ma'am🙏

  • @harioutlooks5063
    @harioutlooks5063 3 ปีที่แล้ว +1

    അസൂയക്കും കഷണ്ടിക്കും മരുന്നില്ല.

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 3 ปีที่แล้ว +1

    ഇവൾ. പണ്ട് മോഹൻലാലിനെ ഇന്റർവ്യൂ ചെയ്തപ്പോൾ മഞ്ഞിൽവിരിഞ്ഞപ്പൂക്കളിൽ അഭിനയിച്ചപ്പോൾ സൗന്ദര്യം ഇല്ലെന്നുപറഞ്ഞു akshepichavalanu

  • @anithagirish4689
    @anithagirish4689 3 ปีที่แล้ว +1

    Vakeel is jealous. Just ignore her

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 3 ปีที่แล้ว +1

    അവളുടെ രക്തത്തിൽ ഉള്ളതല്ലേ പറയാൻ പറ്റൂ അവളുടെ അച്ഛന്റെ സ്വഭാവം കാണിക്കാതിരിക്കാൻ പറ്റുമോ.ആനി മം അവരുടെ കുടുംബ മഹിമ കാണിക്കുന്നു. ഇവൾക്കെന്താ ഇത്ര അസൂയ. അവളെ കണ്ടാൽ തന്നെ അറിയാം അവലക്ഷ്മണ

  • @sheejabeegom7255
    @sheejabeegom7255 3 ปีที่แล้ว

    ആനി ഇഷ്ടം

  • @karunakarankp3736
    @karunakarankp3736 3 ปีที่แล้ว +1

    ഈ സംഗീത വക്കീലിനെ തൂക്കിയെടുത്തു ഇടേണ്ടിടത്തു ഇടണം അതിനു നിയമം ഇല്ലേ, എവിടെ ഇവിടത്തെ ഫെമിനിച്ചികൾ?

  • @ammupriya3046
    @ammupriya3046 3 ปีที่แล้ว +1

    അനി എങ്ങനെ ആയാലും നിങ്ങൾക്യ എന്ത്.. 😡😡 നിങ്ങൾക്യ ക്യടുംബം ഒന്നുമില്ലെ മറ്റുള്ളവരെയുടെ കാര്യങ്ങൾ അനേഷിക്കുന്നത് എന്തിനു അയെ very bad

  • @shivadask2995
    @shivadask2995 3 ปีที่แล้ว

    സഗീതയുടെയേക്കാനരാണ്

  • @leelamonin.c7561
    @leelamonin.c7561 3 ปีที่แล้ว +3

    നിന്റെ ഭർത്താവ് എവിടെ കേസില്ലാ വക്കീലേ.....

  • @pprahmarahmathulla9333
    @pprahmarahmathulla9333 3 ปีที่แล้ว

    പോലിസായ അപ്പൻ്റെ മകൾ വക്കില്ലാ വക്കീലായപ്പോൾ വക്കീലല്ലാത്ത അപ്പൻ്റെ മകൾ പോലീസിലെ പുലിയായി പോലീസിൻ്റെ മകൾക്ക് ക്രിമി കടിയായി തനിക്ക് അപ്പൻകൂടെയുണ്ടായിട്ടും നേടാൻ കഴിയാത്തത് അപ്പനും കുടുംമ്പവും കൂടെയില്ലാതെ നേടിയ ആനി മാഡത്തിനെ കണ്ടപ്പോൾ കൃമികൾ ഇളകി അത്രേയുള്ളു പട്ടി പുല്ല് തിന്നുകയുമില്ല പശൂനെ തീറ്റിക്കയുമില്ല കഷ്ടം ലക്ഷണമില്ലാത്ത ലക്ഷ്മണ

  • @sheejabeegom7255
    @sheejabeegom7255 3 ปีที่แล้ว +3

    സംഗീതയെ സ്ത്രീകൾ കൈകാര്യം ചെയ്യേണ്ട സമയം കഴിഞ്ഞു.. Devil

  • @sheebasundar5715
    @sheebasundar5715 3 ปีที่แล้ว

    അവർക്ക് വിശപ്പിന്റെ വില അറിയാഞ്ഞിട്ടാണ്.... എല്ലാ സൗകര്യവും ഉള്ളവർക്കു ഒന്നും ഇ ല്ലാത്തവരുടെ അവസ്ഥ അറിയില്ല അതാണ്.

  • @radhakrishnanvv9974
    @radhakrishnanvv9974 3 ปีที่แล้ว +1

    Rajan case le prathi Lakshmanayude makal

  • @mrs_talks7313
    @mrs_talks7313 2 ปีที่แล้ว

    ഈ സംഗീത ലക്ഷ്ഗ്മണയെ ആരെങ്കിലും പിടിച്ചു ചങ്ങലയ്ക്കിട് പ്ലീസ്

  • @viswanathannair5910
    @viswanathannair5910 3 ปีที่แล้ว

    Advocate Sangeetha Lakshmana isreqyested to take care of Anisiva's problems if adv is honest .

  • @bindumani6706
    @bindumani6706 3 ปีที่แล้ว

    Any Kitty🙏🙏🙏👌👌👌🥰🥰🥰🥰🥰🥰

  • @psychogirl7467
    @psychogirl7467 3 ปีที่แล้ว

    സംഗീതക്. അസൂയ.

  • @soudamandharam8176
    @soudamandharam8176 2 ปีที่แล้ว

    സംഗീതയെ കുതിര വട്ടത്ത് കയറ്റേണ്ട സമയം ആയി മക്കളെ

  • @nandinit8240
    @nandinit8240 3 ปีที่แล้ว +1

    നാവിനെല്ലില്ലാത്തവർ പലതും പറയു൦, അതൊന്നു൦ കേൾക്കരുത്,

  • @lekharpillai815
    @lekharpillai815 3 ปีที่แล้ว +1

    എന്തിനു മറ്റുള്ളവരുടെ സ്വകാര്യങ്ങളിൽ ഇടപെടുന്നത്....കുട്ടി പഠിച്ചു നേടിയ കാര്യങ്ങൾ വലിയ മൂല്യം ഉള്ളതല്ലേ...അവളെ എന്തിന് വേണ്ടാത്ത കാര്യങ്ങൾ പറഞ്ഞു പഴിക്കുന്നു....അതെല്ലാം അവളുടെ സ്വകാര്യതകൾ ആണ്....അവളെ വെറുതെ വിടുക....

  • @sathyasathya688
    @sathyasathya688 3 ปีที่แล้ว

    സംഗീത ലക്ഷ്മണ എന്തിനാ അസൂയപ്പെടുന്ന അവരവരുടെ കാര്യം തിരക്കി അവരുടെ ജോലിയും തിരക്കാ പോരെ ആനി ശിവ വളരെയധികം കഷ്ടപ്പെട്ടാണ് എന്ന പദവി ഉണ്ടാക്കിയതാണ് സത്യത്തിൽ സംഗീത ലക്ഷ്മി അഡ്വക്കേറ്റ് ആണോ ഇതിനൊന്നും ഒരു ജോലിയില്ല നാട്ടിലെ പ്രശ്നം ഉണ്ടാക്കാനായി ഇറങ്ങിത്തിരിച്ച കുറെ ജനങ്ങൾ

  • @mujeebsha7054
    @mujeebsha7054 3 ปีที่แล้ว

    വേണ്ടപ്പെട്ടവർ ഇതൊന്നും കാണുന്നിലെ ആവോ ,🙄

  • @ismailmt8995
    @ismailmt8995 3 ปีที่แล้ว

    ജീവിച് പൊയ്ക്കോ ട്ട പലരും ഒരു പാട്
    കഷ് ട്ട പട്ടവും ഈ നിലയിൽ വരുന്നത്
    അതു കൊണ്ട് ഉ പദ്രവം വേണ്ട 🙏

  • @rajantr3856
    @rajantr3856 3 ปีที่แล้ว

    Paavam aani Siva 🌹🌹🌹🌹🌹

  • @nayanakh2291
    @nayanakh2291 3 ปีที่แล้ว +1

    Sangeetha madom ningalude crooranum kazhappanumaya Daddye kurichu Oru Vidio cheyyu ,

    • @susanjames1271
      @susanjames1271 3 ปีที่แล้ว

      ഫലമുള്ള വൃക്ഷത്തിലെ ഏറു കിട്ടു. മോളെ ആനി all the best

  • @ui526
    @ui526 3 ปีที่แล้ว

    പത്രം സിനിമയിലെ സഭാപതിയുടെ മോളെ ആർക്കെങ്കിലും ഓർമ വന്നോ.

  • @RahulAdukkadan
    @RahulAdukkadan 3 ปีที่แล้ว

    ചില ജന്മങ്ങൾ ഉണ്ട്. അത്തരക്കാരെയും പട്ടിക്കാട്ടവും അടുത്ത് വെച്ച് ഏതേലും ഒന്നിൽ തൊടാൻ ഒരു മത്സരം വന്നാൽ 101% ആൾക്കാരും പട്ടിക്കാട്ടം തൊടാൻ തിരഞ്ഞെടുക്കുന്ന typ. അത്രക്ക് മെനയാണ് തള്ളയുടെ മനസിനും മോന്തക്കും. എന്റെ ഈ അഭിപ്രായത്തിന് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ ബന്ധമില്ല. അങ്ങനെ തോന്നുന്നെങ്കിൽ തികച്ചും യാദൃശ്ചികം മാത്രം.

  • @radhalekshmitk5793
    @radhalekshmitk5793 3 ปีที่แล้ว +5

    സംഗീതയുടെ കുത്തഴിഞ്ഞ ജീവിതംകൊണ്ടാണോ ഭർത്താവ് ഇട്ടിട്ടുപോയത്?

  • @sunnyphilipose4592
    @sunnyphilipose4592 3 ปีที่แล้ว +5

    Is this the same Lakshmana who was sentenced to imprisonment ?

    • @gatamigaurav6326
      @gatamigaurav6326 3 ปีที่แล้ว

      ഇനി എന്തിന് സംശയം. അതെ അത് തന്നെ.

    • @georgevarghese2646
      @georgevarghese2646 3 ปีที่แล้ว

      Yes,in Rajan case imprisonment get in K.Karunakaran as CM

  • @anoopan1501
    @anoopan1501 3 ปีที่แล้ว +1

    Yes let us give against this advocate bloody who have kozhupu .avale kandalum tommum avalude kozhupu.

  • @nirmalamanu5963
    @nirmalamanu5963 3 ปีที่แล้ว +2

    Aani maam ningal muthanu Aa sangeethak jalazi yanu keepitapu

  • @anoopmathew1812
    @anoopmathew1812 3 ปีที่แล้ว

    ഇവൾ പോലീസ് ആയാൽ, ആ പ്രദേശത്തുള്ള ഒരു മനുഷ്യനെയും ജീവനോടെ വെച്ചേക്കുമെന്ന് തോന്നുന്നില്ല. ഒരു സംഗീത മാഡം.

  • @prabaraj7109
    @prabaraj7109 3 ปีที่แล้ว

    Sageetha what happened u i think u not normal because siva going right way

  • @santhivijayan2348
    @santhivijayan2348 2 ปีที่แล้ว

    . കാരാസ്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ കൈപ്പു ശമിപ്പതുണ്ടോ?!!!

  • @lylageorgeantony421
    @lylageorgeantony421 3 ปีที่แล้ว +1

    ഇടക്ക് വന്ന ആ മൊട്ടത്തല. 🤔എന്താ ശരിക്കും പകച്ചുപോയി

  • @sudarshanana7301
    @sudarshanana7301 3 ปีที่แล้ว

    Withu gunam pathu gunam ? Withu Athu ethu aayalum gunamella ??