ഞാനും ഏതാണ്ട് ഇതു പോലെയൊക്കെയാണ്. പക്ഷെ ഞാൻ തീരുമാനിച്ചു. മരണത്തെ ഒരിക്കലും കൂട്ടുപിടിക്കില്ല. കാരണം എന്റെ മോനു ഞാൻ മാത്രമേയുള്ളു. ഞങ്ങളെ ഒഴിവാക്കിയവരുടെ മുന്നിൽ ജീവിച്ചു കാണിക്കണം. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണം 🙏
ഇവളുടെ ജീവിതം പെൺകുട്ടികൾക്ക് ഒരു പാഠം ആവകണം...പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാൻ മരണത്തെ കൂട്ടുപിടിക്കുന്ന വരിൽ നിന്ന് ഇവൾ എത്ര ഉയരെ ആണ് എന്ന് ചിന്തിക്കുക ജന്മം നൽകിയ കുഞ്ഞിനായി അവള് പിന്നിട്ട വഴികൾ ....നീയാണ് പെണ്ണ് ...ഇങ്ങനെ ആവണം പെണ്ണ്
@@DanyVDAS 😃😃 അത് നമ്മൾക്ക് അറിയില്ലല്ലോ എനിക്ക് ഭയങ്കര ബഹുമാനം ആണ് anisiva യെ super lady നമ്മൾ okke ആത്മഹത്യാ ചെയ്യുന്ന സ്ഥാനത് നിന്നു ഇത്രയും ഉയരങ്ങളിൽ എത്തിയത് so സൂപ്പർ
നല്ല അമ്മ. മുടി വെട്ടാൻ താത്പര്യം കാണിച്ച എൻ്റെ പൊന്നമ്മയ്ക്ക് ആദ്യം ഒരു ബിഗ് സല്യൂട്ട് കാരണം, എൻ്റെ അമ്മയ്ക്കും ഇങ്ങനെ മുടി വെട്ടണമെന്നാണ് എപ്പോഴും ആഗ്രഹം പറയാറുള്ളത് പക്ഷെ, മറ്റുള്ളവർക്ക് എൻ്റെ അമ്മയ്ക്ക് ഇടുന്ന പേരും മാറ്റും അമ്മ പറയും ആരും എന്തും പറയട്ടെ ഞാനും കട്ട സപ്പോർട്ടാണ് ഈ ഹെയർ സ്റ്റൈൽ കണ്ടുകൊണ്ടിരിക്കുന്നത് എൻ്റെ അമ്മയാണ് ട്ടോ നാളെ തന്നെ പോണം മുടി വെട്ടാൻ എന്നാണ് അമ്മയുടെ ഉറച്ച തീരുമാനം
എല്ലാം നഷ്ട്ട പെട്ട് നിൽക്കുന്ന സമയത്ത് ആരും ഉണ്ടാകില്ല ഒരു കൈ തങ്ങയി ഒട്ടും പ്രേതീക്ഷികാത്ത ഒരു സ്വന്തമോ ബദ്ധമോ ഇല്ലാത്ത വരായിരിക്കും സഹായത്തിനു ഈശ്വരൻ അടുത്ത് എത്തിക്കുക.എല്ലാം തിരിച്ചു പിടിച്ചു എന്ന് അറിയുബോൾ എല്ലാവരും എത്തും. അവരെ വീണ്ടും സ്വീകരിക്കും എഗിലും.മനസിന്റെ ഉള്ളിന്റെ ഉള്ളിൽ അവർ ക്ക് ഉള്ള സ്ഥാനം എന്നോ നഷ്ട പെട്ട് പോയിട്ടുണ്ടാകും.പ്രായത്തിന്റെ പക്വത ഇല്ലായിമയിൽ എടുത്ത തീരുമാനം തെറ്റായി എന്ന് സ്വയം തിരിച്ചറിയുബോൾ മറ്റുള്ളവരും അറിയുബോൾ അതിൽ മുങ്ങി ചാവാൻ അനുവദിക്കാതെ കൂട്ടായി നിന്ന് ഉയർച്ചക് സഹായിക്കുക ആണ് വേണ്ടത്.അല്ലാതെ കുറ്റപ്പെടുത്തുകയോ ഒരാളുടെ പതനം ആഘോഷമാകുകയോ അല്ല വേണ്ടത്.തെറ്റ് പറ്റാത്തതായി ആരാണ് ഇ മണ്ണിൽ ഉള്ളത്.മനുഷ്യരെ... ആത്മാർത്ഥതയും മനസാക്ഷി യും കാണിക്കൂ...
ഇവിടെ ചില ഫെമിനിച്ഛികൾക്ക് വീട്ടുജോലി ചെയ്യുന്നത് എന്തോ വലിയ പാപം പോലെ ആണ്. ആ കുട്ടി ഒരു മടിയും കൂടാതെ അത് ചെയ്യുന്നു. ആണായാലും പെണ്ണായാലും transgender ആയാലും വീട്ടുജോലി ജോലി ചെയ്യുന്നത് മടിക്കേണ്ട കാര്യം അല്ല എന്ന് ഈ കൊച്ചു മോൻ മനസ്സിലാക്കി കൊടുത്തു👏👏❤️. കാണട്ടെ എല്ലാവരും.

Maranathe venda ennu paranjille apl thanne nigal jeevithathil jaichu kazhinju. Dhairyam aayt munnot poku
Jeevich kanich kodukeda. Maranathin namale tholpikkan mathrame pattu👍🏻
പ്രാർത്ഥന ഉണ്ട്
🙏
Yes🙏🙏🙏
എന്താന്നറിയില്ല ഈ മുഖവും, സംസാരവും,, ആശയങ്ങളും, എല്ലാം വളരെ ഇഷ്ട്ടം ❤️❤️❤️👍❤️
എനിക്കും
@@sharafunneesasubeer595 😄👍
@@lylageorgeantony421 ò
,😂@@sharafunneesasubeer595
ഇഷ്ടം മാത്രം. ഇന്നും ഈ മനസ്സ് നിലനിൽക്കട്ടെ. സാദാരണക്കാർക്കിടയിൽ ഒരു സൂര്യ തേജസ്സ് 👍🏻👍🏻
ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ സ്വന്തം മക്കളെ കൊല്ലുന്ന എല്ലാ അമ്മമാരും ഈ വീഡിയോ കാണണം. ഈ അമ്മയ്ക്ക് ബിഗ് സല്യൂട്ട്
അമ്മയുടെ അർത്ഥം... അറിയുന്ന സ്ത്രീ
ഒരിക്കലെങ്കിലും നേരിട്ട് കാണണം എന്ന് ആഗ്രഹം ulla ഒരു വ്യക്തി
ആനി ശിവ....super lady, brave officer , more over loving Mom..... BIG BIG SALUTE......
A very big salute dear ❤️😊👏🏆
ആനി ശിവ
മാഡം you're great 🙏🙏🙏🙏🙏🙏
Big salute maam❤️❤️❤️
മേടം നിങ്ങളുടെ അവസ്ഥയാണ് ഞാനും എന്റെ മോൻറെ പേരും സൂര്യയാണ്
Don't worry dear....be strong...sunitha kk pattum❤
*Dear friend... Stay strong♥️*
വല്ലാത്തൊരു respect..... ആനി siva is താ good person....
ഞാൻ ആ മകന്റെ ഫാൻ ആണ് കാരണം ഇത്രയും നല്ല അമ്മയുടെ മകനായി ജനിക്കാൻ കഴിഞ്ഞത് കൊണ്ട്
ആനി ശിവ.u r great.... 💪👍.... പെൺകുട്ടികൾക്ക് മാതൃക ആണ്.. God bless you
എല്ലാ വിഷമങ്ങളും മാറിയല്ലോ. എല്ലാവരും ഒന്നിച്ചല്ലോ. വളരെ സന്തോഷം.
വല്ലാത്തൊരു ആരാധന തോന്നുന്നു 💕❤👍
എന്നെങ്കിലും ഒരിക്കൽ madathine meet ചെയ്യാൻ കഴിയണം എന്ന് ഒരുപാട് ആഗ്രഹിക്കുന്നു ❤️
ഇവളുടെ ജീവിതം പെൺകുട്ടികൾക്ക് ഒരു പാഠം ആവകണം...പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാൻ മരണത്തെ കൂട്ടുപിടിക്കുന്ന വരിൽ നിന്ന് ഇവൾ എത്ര ഉയരെ ആണ് എന്ന് ചിന്തിക്കുക ജന്മം നൽകിയ കുഞ്ഞിനായി അവള് പിന്നിട്ട വഴികൾ ....നീയാണ് പെണ്ണ് ...ഇങ്ങനെ ആവണം പെണ്ണ്
Kurachu bhahumanam kodukku avar oru si aane
eval ennokey aano vilikkunna🙄🙄
Endhina ival aval ennokke vilikkunne kurachu respect koduthu koode mole ennu vilichal koodi kuzhappamilla
Sujaya. Yedi. Did u hear all the talking..She a officer...
Real inspiration 😍😍😍
Madam എന്ന് വിളിക്കാതെ മോളേ.... എന്ന് വിളിക്കുന്നത് എനിക്ക് ഇഷ്ടം 🙏🙏👌👌
എന്നെങ്കിലും നേരിൽ കാണണമെന്ന് തോന്നിയ അപൂർവ വ്യക്തിത്വം 💞സ്നേഹം ഒരുപാട് 🙏
എല്ലാവരും ഒന്നിച്ചോ great ❤❤❤
Hi
@@muhammadsidhan9820 ഇല്ല മറ്റേതു അച്ഛൻ അല്ല
എനിക്ക് ഇവരെ കാണുമ്പോഴേ കണ്ണ് നിറഞ്ഞു ഒഴുകും
ഇവരെ കാണുമ്പോൾ വല്ലാത്ത സ്നേഹം തോന്നും
Ani ശിവ epo ഈ അമ്മയെയും മോനെയും കണ്ടാലും കണ്ണ് നിറയാതെ ഇരിക്കില്ല 😊😊😊😊😊ഗോഡ് ബ്ലെസ് mam... ഇനി എന്നും happy ayirikkan ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️
ആനി ശിവ മേടം
ബിഗ് സല്യൂട്ട് 🌹🌹🌹✨️✨️✨️✨️
Iron Lady.... അഭിനന്ദനങ്ങൾ ❤❤❤🌹🌹🌹🌹
ദൈവം ഇനിയും ഉയരങ്ങളിൽ എത്താൻ സഹായിക്കട്ടെ
ഇവരുടെ കഥകൾ കേൾക്കുമ്പോൾ എല്ലാം കരച്ചിൽ വരുന്നു 😢😢🙏
സത്യം 😭
@@sinuchachusvlog818 കണ്ണ് നിറയാതെ ഇവരെ കാണാതിരിക്കാനാവില്ല 🙏..... എന്നിട്ടും പഠിച്ചു ജോലി വാങ്ങിയല്ലോ ❤️❤️
@@meenuranjith4944 aganeya venam girls ayal....alate kure ennam unde....kuttavum kushubum paraju nadakunna kure janmangal ..
Really 😰😰
You are a great inspiration to all women's ❤ love u
Ammayum ippo koode undalloo daivam koode und..... A big salute mam❤❤❤
Hai..... എവിടായിരുന്നു😍
ഇന്നലെ കൂടെ ഓർത്തു... മോൻ ഉഷാറായല്ലോ❤️❤️❤️
You are an inspiring person
Salute you Aani Siva 🥰❤️
Motivation King 👑Lady ✌
അച്ഛനും അമ്മയും എല്ലാ പിണക്കവും മാറി orumiccchallo...നന്നായി❤️
athe achan allaaa....avalude relative aaneee.....
@@DanyVDAS അവളോ 😢😢
@@ambilibaiju4595 enikke pullikariyude parents brother ariyam...
enta nattukariyane...age um ennakal kuravane....atha angane paranje poyathe..bahumana kurave onnum kannaleee pls......
ഇനി എന്തിന് ,ശല്യപ്പെടുത്താനോ ..
@@DanyVDAS 😃😃 അത് നമ്മൾക്ക് അറിയില്ലല്ലോ എനിക്ക് ഭയങ്കര ബഹുമാനം ആണ് anisiva യെ super lady നമ്മൾ okke ആത്മഹത്യാ ചെയ്യുന്ന സ്ഥാനത് നിന്നു ഇത്രയും ഉയരങ്ങളിൽ എത്തിയത് so സൂപ്പർ
നല്ല അമ്മ. മുടി വെട്ടാൻ താത്പര്യം കാണിച്ച എൻ്റെ പൊന്നമ്മയ്ക്ക് ആദ്യം ഒരു ബിഗ് സല്യൂട്ട് കാരണം, എൻ്റെ അമ്മയ്ക്കും ഇങ്ങനെ മുടി വെട്ടണമെന്നാണ് എപ്പോഴും ആഗ്രഹം പറയാറുള്ളത് പക്ഷെ, മറ്റുള്ളവർക്ക് എൻ്റെ അമ്മയ്ക്ക് ഇടുന്ന പേരും മാറ്റും അമ്മ പറയും ആരും എന്തും പറയട്ടെ ഞാനും കട്ട സപ്പോർട്ടാണ് ഈ ഹെയർ സ്റ്റൈൽ കണ്ടുകൊണ്ടിരിക്കുന്നത് എൻ്റെ അമ്മയാണ് ട്ടോ നാളെ തന്നെ പോണം മുടി വെട്ടാൻ എന്നാണ് അമ്മയുടെ ഉറച്ച തീരുമാനം
👌👌👌👌👌 Episode aayirunnu. Great lady 🙏
മുടി ഉള്ളപ്പോൾ ഉള്ള ലുക്ക് ഉം ഇപ്പോ ഉള്ള ലുക്ക് ഉം ഭയങ്കര change ആണ് വിശ്വസിക്കാൻ പറ്റുന്നില്ല bigsalute mam
എല്ലാം നഷ്ട്ട പെട്ട് നിൽക്കുന്ന സമയത്ത് ആരും ഉണ്ടാകില്ല ഒരു കൈ തങ്ങയി ഒട്ടും പ്രേതീക്ഷികാത്ത ഒരു സ്വന്തമോ ബദ്ധമോ ഇല്ലാത്ത വരായിരിക്കും സഹായത്തിനു ഈശ്വരൻ അടുത്ത് എത്തിക്കുക.എല്ലാം തിരിച്ചു പിടിച്ചു എന്ന് അറിയുബോൾ എല്ലാവരും എത്തും. അവരെ വീണ്ടും സ്വീകരിക്കും എഗിലും.മനസിന്റെ ഉള്ളിന്റെ ഉള്ളിൽ അവർ ക്ക് ഉള്ള സ്ഥാനം എന്നോ നഷ്ട പെട്ട് പോയിട്ടുണ്ടാകും.പ്രായത്തിന്റെ പക്വത ഇല്ലായിമയിൽ എടുത്ത തീരുമാനം തെറ്റായി എന്ന് സ്വയം തിരിച്ചറിയുബോൾ മറ്റുള്ളവരും അറിയുബോൾ അതിൽ മുങ്ങി ചാവാൻ അനുവദിക്കാതെ കൂട്ടായി നിന്ന് ഉയർച്ചക് സഹായിക്കുക ആണ് വേണ്ടത്.അല്ലാതെ കുറ്റപ്പെടുത്തുകയോ ഒരാളുടെ പതനം ആഘോഷമാകുകയോ അല്ല വേണ്ടത്.തെറ്റ് പറ്റാത്തതായി ആരാണ് ഇ മണ്ണിൽ ഉള്ളത്.മനുഷ്യരെ... ആത്മാർത്ഥതയും മനസാക്ഷി യും കാണിക്കൂ...
That's true 👍💞
Athe well said...
Aani shiva great mother
May God bless u and ur son what a brave and inspiring lady May ur son becomes a great IPS officer by Gods grace
അവസാനം അവരുടെ കണ്ണ് നിറഞ്ഞു 😓എത്ര നല്ല സ്ത്രീ... പ്രചോദനം ആണ് 🔥
മോനെ കുറിച് നല്ലത് പറയുമ്പോ അവന്റെ മുഖത്തുള്ള സന്തോഷം 👍🏻
Parayathirikkan pattunnillaaa....aa oru self confident ...athanu enikk orupadu ishttam aayathu..i really like you
ജഗദീഷ് ❤❤👍🏻👍🏻👍🏻👍🏻👍🏻
Love & Respect to Annie madam. God bless you both..
Lady super star anisiva madam.inspirational genuine .big salute madam.allathe cinima fiedil ullavar alla iron lady
A real son for a real mother!!!
Animole oru valiya namaskaram🙏🙏🙏eswaran ennum kudeyundavum🙏
സൂപ്പർ ലേഡി. സല്യൂട്ട് മാഡം
ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ....
Big salute "Super lady" with respect Anni ma'am🙏
Iron lady. My ഹീറോ
Real inspiration 😍🥰
എന്നെ മനസിനെ സ്വത്വീനിച വനിതകളിൽ 1st തെ ആൾ
ഇന്നു എനിക്ക് കാണാൻ കഴിഞ്ഞു. വളരെ സന്തോഷം 😘
Great lady🥰🥰
സൂപ്പർ ♥️
ഇനിയും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🌹🌹🌹🌹🌹
അപ്പക്കും മോനും 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
മാഡത്തിനെ എത്ര പുകഴ്ത്തിയാലും തീരില്ല ഇന്നത്തെ പെൺകുട്ടികൾക്ക് ഇല്ലാതെ പോയ തന്റെടം റോൾ മോഡൽ ആണ് നിങ്ങൾ
Love you Mam 😘
Mone ne midukkan aaneda 🤩🤗
എന്നെങ്കിലും മാടത്തിനെ നേരിട്ട് കാണാൻ കഴിഞ്ഞെങ്കിൽ 🙏🙏🙏🙏
ആനി ശിവയോട് ഒരുപാട് ഇഷ്ട്ടം മാത്രം.
Mam ur so great
🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ ❤️
അയ്യോ...കരയല്ലേ മേഡം...💔💔💔💔💔💔💔😭😭😭
Great... lucky mother and son
Proud of u❤❤❤❤
Shiva surya mone oru big hai
ഒരുപാട് ഇഷ്ടം തോന്നുന്നു 😘😘😘😘😘😘😍😍😍😍
അഭിനന്ദനങ്ങൾ.
Annie madam😍😍😍❤❤🥰❤❤and son Sivasurya ❤❤❤😍😍😍big salute👍👍love you so much❤❤❤
Great lady
Family problems teernno ❤️
Praise The Lord🙏🙏🙏
Big big Salute Mom. 🌹❤🙏.
Great🙏🙏
മോനും ഉയരങ്ങളിൽ എത്തട്ടെ
ധീരയായ മോൾക്ക് അമ്മയുടെ ആശംസകൾ.
Adikaravum,,,ippozhathe avasthayum,,,jeevithathil anthatha pakarathirikkatte,,,best wishes
ബിഗ് ബിഗ് പുലിക്കുട്ടി ബിഗ് സല്യൂട്ട് ...
This hair style suits her.. but starting i thought its male Hey Annie.. You are bold and strong enough.. God will guide you... All Blessings
Naril kanan bhayankra agraham
എനിക്കും
Enikum
ഞാൻ കണ്ടിട്ടുണ്ട്. നേരിട്ട് കണ്ടാൽ ഒരു ജാടയും ഇല്ല. പാവം ആണ്. നല്ല ക്യൂട്ട് ആണ് കാണാൻ.
പാവം പൊന്നു മോൻ 🥰🥰🥰😘😘😘
Madam annie siva, you are really my role model.... Me too facing your past life now
Keep going annie Shiva. All the Best 🙏🙏👍👍🌹
Power full and confident lady super star
മോൻ ഉയരങ്ങളിൽ എത്തട്ടെ
Uru chakkara umma
ഒന്നിച്ചോ ❤❤❤👍🏻👍🏻👍🏻👍🏻
Madam nu thanne vilikkanam... She is such a bold and brave lovable women 🙏👍👍👍👍
Surya siva mon superrr... Ani mam 🙏🙏
🔥🔥🔥you are great ma'am 🔥🔥
ചൂയിക്കുട്ടാ 💕💕💕💕🌹💋
Flowers oru kodi kanunnathilum nallatha ith kanunnath. Jagdheesh spr aayitt program anchor cheyyunnund. Ellarkkum. Samsarikkan space kodukkunund.
മുത്തേ ആനി ശിവ love യൂ mam
Hats of u mam. Really inspiring
ഇവിടെ ചില ഫെമിനിച്ഛികൾക്ക് വീട്ടുജോലി ചെയ്യുന്നത് എന്തോ വലിയ പാപം പോലെ ആണ്. ആ കുട്ടി ഒരു മടിയും കൂടാതെ അത് ചെയ്യുന്നു. ആണായാലും പെണ്ണായാലും transgender ആയാലും വീട്ടുജോലി ജോലി ചെയ്യുന്നത് മടിക്കേണ്ട കാര്യം അല്ല എന്ന് ഈ കൊച്ചു മോൻ മനസ്സിലാക്കി കൊടുത്തു👏👏❤️. കാണട്ടെ എല്ലാവരും.
Brave Lady Super 😍🙏👍
Kannu niranju poyi👏👏👏👏
മുന്നോട്ടു പോകുക ദൈവം കൂടെ ഉണ്ടാകും.
Congratulations 👍👍
Great🙏🙏💓💓💓