ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ആനി ശിവയുടെ ജീവിതത്തിന് മേൽവിലാസം നൽകിയ ഷാജി വേക് അപ്പ് കേരളയിൽ| Mathrubhumi News

แชร์
ฝัง
  • เผยแพร่เมื่อ 29 มิ.ย. 2021
  • ആനി ശിവയുടെ ജീവിതത്തിന് മേൽവിലാസം നൽകിയ ഷാജി വേക് അപ്പ് കേരളയിൽ.
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - She Matters, the woman-centric daily show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 459

  • @Manichechi60
    @Manichechi60 3 ปีที่แล้ว +679

    എല്ലാവരും ഷാജി എന്ന മഹത് വ്യക്തിയെ അനുമോദിക്കുന്നു, അത് അഭിനന്ദനങ്ങൾ, പക്ഷെ... ഒരു കാര്യം എല്ലാവരും അറിയുക... ആ മനുഷ്യനെ അങ്ങനെ ചെയ്യുന്നതിന് പിന്നിൽ ഫുൾ സപ്പോർട്ട് ചെയ്ത ഒരു ഭാര്യ ഉണ്ട്, അത് മറക്കരുത്.... നിങ്ങൾക്ക് എന്തിന്റെ കേടാ എന്ന് അവർ ചോദിച്ചിരുന്നു എങ്കിൽ എന്ത് ചെയ്തേനെ.... അത് ഓർക്കുക 🙏🙏

    • @wanderlust..travelvideos
      @wanderlust..travelvideos 3 ปีที่แล้ว +19

      Very True

    • @Manichechi60
      @Manichechi60 3 ปีที่แล้ว +19

      ഞാൻ പല വട്ടം ചിന്തിച്ചു

    • @mvmv2413
      @mvmv2413 3 ปีที่แล้ว +11

      ഒരു ഇരുണ്ട ചിന്തയെ ഇവിടെ sreedevi nair തമസ്കരിച്ചിരിക്കുന്നത് അർഹിക്കുന്നു സ്പെഷ്യൽ നമസ്കാരം. അതൊരു timely മെസ്സേജ് ആണ്.
      m വര്ഗീസ്.

    • @Manichechi60
      @Manichechi60 3 ปีที่แล้ว +18

      @@mvmv2413 സന്തോഷം സർ, ഞാൻ ഒരു കൂന ശകാരം ആണ് പ്രതീക്ഷിച്ചത്, ഭാഗ്യം നല്ല മനുഷ്യരും ഉണ്ടെന്ന് തെളിഞ്ഞു, നല്ല നമസ്കാരം 🙏🙏

    • @binduat4110
      @binduat4110 3 ปีที่แล้ว +6

      Correct

  • @nasarmkomanoor1427
    @nasarmkomanoor1427 3 ปีที่แล้ว +286

    ഇനി ഒരു ഇന്റർവ്യൂ ഉണ്ടെങ്കിൽ ഷാജിയേട്ടന്റെ കുടുംബം കൂടി ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നവർ ലൈക് അടിക്കു അവരെയും സമൂഹം കാണട്ടെ പ്രത്യകിച്ചു അയാളുടെ വൈഫിന്റെ നല്ല ഒരു സപ്പോർട് ഉണ്ടാവും അതു കൂടി നമ്മൾ ചിന്തിക്കണം

  • @santharajan5890
    @santharajan5890 3 ปีที่แล้ว +117

    യൂണിഫോമിനെ ബഹുമാനിയ്ക്കാത്ത ചാനലുകാരും റിപ്പോട്ടർമാരും ആനിശിവ എന്ന് എത്ര തവണ വിളിയ്ക്കുന്നു കടത്തിണ്ണയിലും റെയിൽവേ സ്റ്റേഷനിലും കിടന്നപ്പോഴും വിശപ്പിൻെറ വിളി ആരും കണ്ടില്ല കേട്ടില്ല .ഇപ്പോൾ ജോലിയ്ക്ക് പോകാൻ വിടാതെ മറക്കാൻ ശ്രമിയ്ക്കുന്ന ഭൂതകാലം കുത്തിത്തോണ്ടുന്നു . കുപ്പയിൽ കിടന്ന മാക്യത്തിൻെറ പ്രകാശം പുറത്തുകാട്ടിയ ഷാജിചേട്ടനും കുടുംബത്തിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

    • @jayapradeepa5911
      @jayapradeepa5911 3 ปีที่แล้ว +7

      ക്ഷമയുടെ നെല്ലിപലക കടന്നിട്ടുണ്ടാകാം പലപ്പോഴും എന്നിട്ടും എല്ലാവരോടും എത്ര ക്ഷമയോടെ ചിരിച്ചു കൊണ്ടു സംസാരിക്കുന്നു. അതാണ് വ്യക്തിത്വം... ജീവിത പോരാട്ടത്തിൽ നേടിയെടുത്ത അവരുടെ ഏറ്റവും വലിയ കഴിവാണ് ആ വ്യക്തിത്വം...

    • @prasannareji8693
      @prasannareji8693 3 ปีที่แล้ว

      Correct

    • @varghesechazhoor2920
      @varghesechazhoor2920 3 ปีที่แล้ว

      Exactly 👍

    • @aryaaji1604
      @aryaaji1604 3 ปีที่แล้ว

      @@jayapradeepa5911 സത്യം 👍

    • @vinukumart2092
      @vinukumart2092 3 ปีที่แล้ว

      @@jayapradeepa5911 ok FC

  • @sujathamaroli8159
    @sujathamaroli8159 3 ปีที่แล้ว +172

    ആനിക്ക് ഒരു ബിഗ് സല്യൂട്ട്.പറയാനുള്ളത് പറയുക തന്നെ വേണം.എല്ലാറ്റിനും ഒരു ലിമിറ്റുണ്ട്.

  • @thankamani.k.k.k.k1016
    @thankamani.k.k.k.k1016 3 ปีที่แล้ว +156

    എന്തുകൊണ്ട് പേര് വിളിക്കുന്നു? Madam എന്ന് വി ളിക്കു- ഒരു മര്യാദവേണ്ടേ? ആസ്ഥാനത്തിൻ്റെ വില അറിയില്ലേ?

    • @rapulalpm
      @rapulalpm 3 ปีที่แล้ว +1

      Satyam

    • @speedtest8166
      @speedtest8166 3 ปีที่แล้ว +3

      Peru mathi, all are equal.
      Police thirichum Sir ennu vilikkanam, with same logic.

  • @dhanalakshmi21110
    @dhanalakshmi21110 3 ปีที่แล้ว +142

    ആനി ശിവ രണ്ടു ദിവസം മുമ്പ് ഇത് പറയേണ്ടത് ആയിരുന്നു.👍👍👍👍👍👍👍👍👍👍👍👍ഇവൻമാർക്ക് അത് വേണ്ടായിരുന്നു

  • @krishnakumargopalan9575
    @krishnakumargopalan9575 3 ปีที่แล้ว +131

    ആനി Ma'am പറയുന്നതാണ് യുക്തിപരം .ഇനി ആ വ്യക്തിയെ സമൂഹം ആദരപൂർവ്വം അവരുടെ ജോലി ചെയ്യാൻ അനുവദിക്കുക .
    May God bless all these good
    people .

  • @dhanalakshmi21110
    @dhanalakshmi21110 3 ปีที่แล้ว +161

    ഇവൻമാർക്ക് ഇത് വേണ്ടത് ആയിരുന്നു.കലക്കി.ശിവ

    • @prajithkarakkunnel935
      @prajithkarakkunnel935 3 ปีที่แล้ว +8

      അവന്മാർക്കു പേര് വിളിക്കാതെ മാഡം എന്ന് വിളിച്ചൂടെ

    • @lathika6781
      @lathika6781 3 ปีที่แล้ว

      അതെ യൂണിഫോം നമ്മൾ respect cheyyanam.mam ennu vilikku..

  • @vijayankrishnankutty5612
    @vijayankrishnankutty5612 3 ปีที่แล้ว +65

    ചാനലുകാർ സ്ഥിരമായി ചെയ്യുന്ന ഒരു പ്രവണതയാണ് ഇപ്പോൾ ചെയ്തത് അതിൽ തെറ്റില്ല. വിടാതെ പിൻതുടർന്നാൽ അതിന് തക്കതായ മറുപടി നൽകുക. എല്ലാ നൻമകളും ആശംസിക്കുന്നു. 🙏

  • @dsachu4546
    @dsachu4546 3 ปีที่แล้ว +84

    കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങിച്ചു 😂😂😂annie mam sprb

    • @sindhusamson9055
      @sindhusamson9055 3 ปีที่แล้ว +2

      Super comments by inspector Annie shiva 😂

  • @sajanvarkala5389
    @sajanvarkala5389 3 ปีที่แล้ว +42

    ഷാജിക്കും കുടുമ്പത്തിനും ഒരു ബിഗ് സല്യൂട്ട്

  • @josepa3286
    @josepa3286 3 ปีที่แล้ว +169

    ഇന്റർവ്യൂ ചെയ്യുന്ന പിള്ളേരെ നിങ്ങൾക്കു ആനി മാഡം എന്നു വിളിച്ചു കൂടെ. പുരുഷ SI മാരായിരുന്നങ്കിൽ ഇടിച്ചു കൂമ്പു വാട്ടിയെനെ.

    • @vinodkunjukunju9734
      @vinodkunjukunju9734 3 ปีที่แล้ว +4

      ഞാൻ പല തവണ ചോദിച്ച ചോദ്യം

    • @neenuraj5329
      @neenuraj5329 3 ปีที่แล้ว +7

      ഞാനും ഇതു തന്നെയാണ് ചിന്തിച്ചത്. എന്താ ബഹുമാനം കൊടുക്കാത്തത്

    • @mr.holmes7427
      @mr.holmes7427 3 ปีที่แล้ว +6

      നിയമപാലകരും മനുഷ്യരാണ് അവരെ മാഡം എന്നും വിളിക്കേണ്ട അവർ തിരിച് സല്യൂട്ടും അടിക്കേണ്ട... ജനമൈത്രി ആണ്.. Protocol ഒക്കെ പണ്ട്...
      She is so down to earth 🤍🤍

    • @thomasthekkekara
      @thomasthekkekara 3 ปีที่แล้ว +2

      നല്ല മറുപടികൾ. ചേച്ചി എന്നു വിളിച്ച ഒരു കുട്ടിയില്ലേ. വിളി സാഹചര്യം പോലെ, അംഗീകാരം മനസ്സിൽ അല്ലേ.

    • @thomasthekkekara
      @thomasthekkekara 3 ปีที่แล้ว +1

      നല്ല മറുപടികൾ. ചേച്ചി എന്നു വിളിച്ച ഒരു കുട്ടിയില്ലേ. വിളി സാഹചര്യം പോലെ, അംഗീകാരം മനസ്സിൽ അല്ലേ.

  • @mableabrahamdaniel1894
    @mableabrahamdaniel1894 3 ปีที่แล้ว +44

    മാതൃഭൂമിയുടെ വളരെ മോശം ഇൻറർവ്യൂ .മാത്രമല്ല ഇൻറർവ്യൂ ചെയ്യുന്നവരോട് ബഹുമാനവും ഇല്ലാത്ത സംസാരം.(പേരു വിളിച്ച് അഭിസംബോധന ചെയ്യുന്നത്)

  • @njanorumalayali7032
    @njanorumalayali7032 3 ปีที่แล้ว +52

    🌷🌷🌷🌷 മീഡിയ ക്കാരൻ ഇളിഭ്യനായി. 😝😝😝😝😝😝നോക്കൂ ആ നീ ശിവ യുടെ അന്തസ്സുറ്റ മറുപടി???

  • @RationalThinker.Kerala
    @RationalThinker.Kerala 3 ปีที่แล้ว +45

    വായടപ്പൻ മറുപടി കിട്ടി.....
    ബോധം വന്നു കാണും....

  • @rekhaml9004
    @rekhaml9004 3 ปีที่แล้ว +39

    അയ്യേ.. ഇതെന്തു ചാനൽ ആനി മാം എന്നു വിളിക്കടോ

  • @sob237
    @sob237 3 ปีที่แล้ว +81

    എല്ലാവരും ആനി എന്ന് സംബോധന ചെയ്യുന്നു. കഷ്ടം തന്നെ. ഒരു സബ് ഇൻസ്‌പെക്ടർ അല്ലെ മാഡം

  • @Ak--dr6nw
    @Ak--dr6nw 3 ปีที่แล้ว +15

    ആനിശിവ സാറിന് ഒരു ബിഗ് സല്യൂട്ട് ഇനിയും ഇത് പോലുള്ള സാർ മാർ വരട്ടെ

  • @devanddev4620
    @devanddev4620 3 ปีที่แล้ว +46

    ചാനലുകാർ ഒളിഞ്ഞുനോട്ടക്കാരാണെന്ന് എത്ര വ്യക്തമായി പറഞ്ഞു

  • @Frommoonlightwithlove
    @Frommoonlightwithlove 3 ปีที่แล้ว +39

    Ma'am is so intelligent n so humble.. she's a real police officer 🙏🙏🙏

    • @lissysaju3241
      @lissysaju3241 3 ปีที่แล้ว

      Yes fool correct I respect her A Real humble mom and a real hero.

    • @lissysaju3241
      @lissysaju3241 3 ปีที่แล้ว

      Amie is very good mother and good police please don't disturb her. She want work please leave her

  • @omana5829
    @omana5829 3 ปีที่แล้ว +89

    ഷാജിച്ചേട്ടൻ പേര് വിളിക്കുന്നത്‌ പോലെ മാധ്യമ പ്രവർത്തകർ പേര് വിളിക്കാൻ പാടുണ്ടോ. Madam എന്ന് വിളിക്കരുതോ.

  • @jsshorts4466
    @jsshorts4466 3 ปีที่แล้ว +85

    അതാണ് ആനിശിവയുടെ കഴിവ് പറയാനുളളത് കൂടെ പറഞ്ഞു .

  • @nandakumarkp9572
    @nandakumarkp9572 3 ปีที่แล้ว +61

    അവതാരകർ... ബേ.... ബേ.. അക്ഷരാർത്ഥത്തിൽ ആകെ വിണ്ടുപോയി. ഇതു പോലൊരു ലൈവ് പുലിവാൽ അവർ പിടിച്ചിട്ടുണ്ടാകില്ല. പക്ഷെ ആനി പറയാനുള്ളത് ചിരിച്ചു കൊണ്ട് വൃത്തിയായി പറഞ്ഞു. 😅

  • @blossom6771
    @blossom6771 3 ปีที่แล้ว +31

    ഇനി അവർ ഹാപ്പിയായി ജീവിക്കട്ടെ...വെറുതെ വിടു...അവരെ plz🙏

  • @DD-kr8dm
    @DD-kr8dm 3 ปีที่แล้ว +17

    @ഹാഷ്മി. കണക്കിന് കിട്ടിയില്ലേ. എന്തിനാണിങ്ങനെ Zoom ചെയത് നോക്കുന്നത് ? അവരെ വെറുതെ വിടൂ.... pls .

  • @vijithcalicut6181
    @vijithcalicut6181 3 ปีที่แล้ว +90

    ഒരാളെ കിട്ടിയാൽ പിന്നെ വിടൂല,
    ആനി ശിവ മാഡം പൊളിച്ചു 👍

  • @shibinashibi2463
    @shibinashibi2463 3 ปีที่แล้ว +78

    ന്താടോ റിപ്പോർട്ടർമാരെ നിങ്ങളൊക്കെ ആ മേഡത്തിനെ പേരെടുത്തു വിളിക്കുന്നത്. Shame of you. അത്രക് ആൾതാമസമില്ലേ തലക്കകത്ത്. ഇപ്പൊ അവർ oru reputed പോസ്റ്റിൽ ഇരിക്കണ ആളാണ്. Atleast ആ പോസ്റ്റിനെയും ആ യൂണിഫോമിനായെങ്കിലും ബഹുമാനിക്കാൻ പഠിക്. Hats off you madam

    • @karunaadv6903
      @karunaadv6903 3 ปีที่แล้ว

      👌

    • @anithakumaric7289
      @anithakumaric7289 3 ปีที่แล้ว +2

      Here also gender discrimination. If it were a male officer, definitely they would call him sir. They are calling her
      name only because she is a female. You have given great reply to them madam

    • @kishanpallath
      @kishanpallath 3 ปีที่แล้ว +1

      ഒരു പുരുഷൻ ആയിരുന്നു യൂണിഫോമിൽ നിന്നത് എങ്കിൽ ഈ പുരുഷ കേസരികൾ ഇങ്ങനെ പേര് വിളിക്കാൻ ധൈര്യം കാണിക്കില്ലായിരുന്നു

    • @speedtest8166
      @speedtest8166 3 ปีที่แล้ว

      Police, civilise ne Sir ennum vilikkanulla opinion und.

    • @ranjuvimod5262
      @ranjuvimod5262 2 ปีที่แล้ว

      👌👌👌👌👌..... 👍🙏🏻

  • @raseenakc9076
    @raseenakc9076 3 ปีที่แล้ว +86

    ഇന്ന് ആളാകെ മൂഡ് ഓഫാണല്ലോ... എന്തൊക്കെയോ പ്രയാസങ്ങളുണ്ടായിട്ടുണ്ട്... 😍😍

  • @minimangala5574
    @minimangala5574 3 ปีที่แล้ว +24

    ഷാജി സാർ,,
    അങ്ങയുടെ വലിയ മനസ്സിനെ നമിക്കുന്നു 🙏🙏🙏
    ഈശ്വരൻ അനുഗ്രഹിക്കട്ടെ 🌹

  • @lijasanthoshkumar1454
    @lijasanthoshkumar1454 3 ปีที่แล้ว +9

    ഇത്ര വലിയ ഉദ്യോഗസ്ഥയെ പേരെടുത്തു വിളിക്കുന്നത് കേൾക്കുമ്പോൾ വളരെ ഇറിറ്റേഷൻ തോന്നുന്നു....ഈ അവതാരകർക്കു ബോധം എന്ന് പറയുന്ന സാധനമില്ലേ..

  • @hollycow8171
    @hollycow8171 3 ปีที่แล้ว +27

    WOW SHES SUCH A UNIQUE HUMAN BEING !!!!

  • @leelamonin.c7561
    @leelamonin.c7561 3 ปีที่แล้ว +22

    എന്തൊരു പക്വതയാർന്ന മറുപടി..
    ... വാഗ്ദാനങ്ങൾ മാത്രം നൽകുന്നുരാഷ്ട്രീയക്കാരെ..... എങ്ങനെയാണ് ഒരു മറുപടി നൽകുന്നത്..... കണ്ടു പഠിക്കുക

  • @minitk1765
    @minitk1765 3 ปีที่แล้ว +6

    മാഡം ആ നിശി വ യുടെ ചങ്ക് ബ്രോ ശ്രീ ഷാജി ചേട്ടനെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. ആ നിശി വ സ്ത്രീകൾക്ക് അഭിമാനമാണെങ്കിൽ ശ്രീ ഷാജി പുരുഷൻമാർക്ക് അഭിമാനമാണ്.ഷാജി ചേട്ടനും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ ആ നിശി വയേക്കും ഷാജിയേയും പോലുള്ള മിന്നാമിനുങ്ങുകൾ സമൂഹത്തിൽ വർദ്ധിച്ചു വരട്ടെ.

  • @sherlygeorge4138
    @sherlygeorge4138 3 ปีที่แล้ว +18

    Anchors please give her a respect..

  • @dheera4898
    @dheera4898 3 ปีที่แล้ว +23

    'ആനി ശിവയുടെ കഥ കേരളത്തിലെ ഓരോ വനിതകളുടേയും അരക്ഷിതാവസ്ഥ എടുത്തു കാണിക്കുന്നു.. എത്ര നവോത്ഥാനം നടത്തിയെന്നു പറഞ്ഞാലും നവോത്ഥാനത്തിൻ്റെ പേരിൽ സ്ത്രീകളെ ചൂഷണം ചെയ്യാൻ സഹായിക്കുന്ന രാഷ്ടീയപാർട്ടി സമൂഹത്തെ വാർത്തെടുക്കാൻ മാത്രമെ സർക്കാരിന് ആയീട്ടൊള്ളൂ എന്ന് തെളിയിക്കുന്നു. ഇനിയെങ്കിലും വാഴ്ത്തി വാഴ്ത്തി ഉള്ള തൊഴിൽ കളയിക്കാതെ. ദയവായി അവരെ ജോലി ചെയ്ത് ജീവിക്കാൻ അനുവദിക്കൂ മാധ്ദ്യമങളെ .

  • @jayapradeepa5911
    @jayapradeepa5911 3 ปีที่แล้ว +9

    എനിക്കൊരു സംശയം. ഈ കണ്ട മാധ്യമങ്ങളെല്ലാം അവരെ ബഹുമാനിക്കാൻ മടിക്കുന്നു അവരെ ആദ്യം ബഹുമാനിക്കൂ' -
    കുപ്പയിലെ മാണിക്യം ആയതോണ്ടാണൊ ഈ ബഹുമാന കുറവ്.. വീട്ടിലിരുന്ന് എടി പോടിയെന്നു വിളിക്കണ ലാഘവത്തോടെ വിളിയും... ഒന്നുമല്ലേലും അവരുടെ ജോലിയെ എങ്കിലും ബഹുമാനിച്ചു കൂടെ..
    ഇനി ആരു വിളിച്ചാലും ഇത്തരം പരിപാടി റദ്ദു ചെയ്യുക ആനി മാഡം. ആവശ്യത്തിൽ കവിഞ്ഞുളളത് കൊടുത്തു അതു മതി.. ഇതിലൂടെ കൊടുത്ത മറുപടി കേട്ടെങ്കിലും ഇനി ആരും ചെല്ലാതിരിക്കുക..
    അന്യന്റെ ജനലിലൂടെ എത്തി നോക്കുന്ന പ്രവണത കാണിക്കുന്നതെന്നു പറഞ്ഞപ്പോൾ അവനതറിയില്ല പോലും😁 എന്താന്നറിയില്ലാന്ന്😀😀 എല്ലാർക്കുമുള്ള മറുപടിയാണ് ആനിമാം കൊടുത്തത്..

  • @chemmalamoringa
    @chemmalamoringa 3 ปีที่แล้ว +22

    Very good Anni Madam , your reply . Wish you all the best, you should come become a IPS officer.

    • @lincyjoy6290
      @lincyjoy6290 3 ปีที่แล้ว

      🙏

    • @susammageorge8125
      @susammageorge8125 3 ปีที่แล้ว

      wish to see you aട an IPS officer.workhard .God will bless y‌ou.i wish you a very nice future, dear & near.

  • @sinichandrabose1020
    @sinichandrabose1020 3 ปีที่แล้ว +53

    ആനി മാഡത്തിന്റെ ഈ ഉയർച്ച. അങ്ങനെ ആവട്ടെ നമ്മുടെ നാട്ടിലെ പെൺകുട്ടികൾ അവർക്ക് ഇതൊരു പ്രേചോദനം ആവട്ടെ 👍👍

  • @muhammedramzad5306
    @muhammedramzad5306 3 ปีที่แล้ว +31

    സത്യം സൂപ്പർ മറുപടി.. ആനി 👌👌

  • @vpfort3679
    @vpfort3679 3 ปีที่แล้ว +9

    മാഡം അങ്ങാണ് നല്ല ഒരു അമ്മ മോനു കൊടുക്കുന്ന ആ സ്നേഹം അതു മതി

  • @TheSushilnedimaram
    @TheSushilnedimaram 3 ปีที่แล้ว +24

    അവരെ എപ്പോഴും ബുദ്ധിമുട്ടിക്കുന്നത് തെറ്റല്ലേ????

  • @aabaaaba5539
    @aabaaaba5539 3 ปีที่แล้ว +59

    അവന്റെ ചോദ്യത്തിന് നല്ല മറുപടി, അടുത്ത news കൊടുക്കുക. വെറുതെ പത്രക്കാർ വലിക്കാൻ നോക്കരുത്.

  • @aabi_Aslamtk
    @aabi_Aslamtk 3 ปีที่แล้ว +35

    കിട്ടേണ്ടതൊക്കെ കിട്ടിയല്ലോ ലെ .. ഇനി പോവാലൊ...🤭
    Well said Annie mam😍👍

    • @prajithkarakkunnel935
      @prajithkarakkunnel935 3 ปีที่แล้ว +2

      അതേ വലിയ കുരുവും, ചെറിയ കുരുവും പൊട്ടി 😄😄അവന്മാരുടെ ഒരു പേര് വിളിച്ചു കൊണ്ടുള്ള ചോദ്യം

  • @Motherstorees
    @Motherstorees 3 ปีที่แล้ว +25

    Sharikkum episode floap aayi

  • @nimmi.b6310
    @nimmi.b6310 3 ปีที่แล้ว +70

    Respect her by calling madam...Athonnum ee anchors nu areele.

    • @mariakuttyvj4683
      @mariakuttyvj4683 3 ปีที่แล้ว +3

      Well said Anee mam. It's high time to leave this medias

    • @kiranstatue7819
      @kiranstatue7819 3 ปีที่แล้ว

      S, dats right

    • @foodideasbynittu
      @foodideasbynittu 3 ปีที่แล้ว

      Do you hear that in English channels? Sir madam ennu avar avaruday basha yil use cheyarilla. Calling by name itself is respectful without chechi chettan uncle sir etc.

    • @saranyaasr2118
      @saranyaasr2118 3 ปีที่แล้ว

      ഒരുപാട്

    • @user-lulushfq
      @user-lulushfq 3 ปีที่แล้ว

      @@foodideasbynittu ith english allallo leeee

  • @veena185
    @veena185 2 ปีที่แล้ว +2

    തകർന്നു പോയി എന്ന് തോന്നിയ ഇടത്തു നിന്നും കുതിച്ചു ഉയർന്ന 💪💪💪💪💪💪🙏🙏🙏🙏mam ബിഗ് സല്യൂട്ട്

  • @xtradecent
    @xtradecent 3 ปีที่แล้ว +53

    വയറു നിറച്ചു കിട്ടി സന്തോഷം 🤣🤣

    • @anzil1197
      @anzil1197 3 ปีที่แล้ว +2

      കിട്ടിയോ ഇല്ല ചോതിച്ച് വാങ്ങി😁

    • @xtradecent
      @xtradecent 3 ปีที่แล้ว

      @@anzil1197 🤣

  • @arjun4914
    @arjun4914 3 ปีที่แล้ว +54

    മാതൃഭൂമിയിക്ക് കിട്ടിട്ടേണ്ടത് കിട്ടി ok by

    • @anzil1197
      @anzil1197 3 ปีที่แล้ว

      തെങ്ക്‌സ്

  • @parameswaranpm8354
    @parameswaranpm8354 3 ปีที่แล้ว +17

    Well Said Annie Madam

  • @sabirasabira4611
    @sabirasabira4611 3 ปีที่แล้ว +12

    അർഹിക്കുന്നവർക് അതിന്റെതായ ബഹുമാനം കൊടുക്കുക പെണ്ണ് ആണ് എന്ന് കരുതി അത് ഇല്ലാത്തവരുത്

  • @minijayakumar3079
    @minijayakumar3079 3 ปีที่แล้ว +11

    മാഡം എന്ന് വിളിച്ചൂടെ യൂണിഫോം വില കൊടുത്തു കൂടെ

  • @sinnyjoy5678
    @sinnyjoy5678 3 ปีที่แล้ว +10

    ഒന്ന് നിർത്തൂ.please call her Madam not simply ആനി. നിങ്ങൾക്ക് നല്ല മറുപടി madam തരുന്നുണ്ടല്ലോ.

  • @sakkeerhussain7715
    @sakkeerhussain7715 3 ปีที่แล้ว +32

    മാതൃഭൂമി ചമ്മി പാളീസായി

  • @sakunthalsmani8820
    @sakunthalsmani8820 2 ปีที่แล้ว +2

    മറുപടി കലക്കി ആനി ശിവ ഇനിയും വളരെ ഉയരത്തിൽ എത്തും ദൈവം അനുഗ്രഹം ഉണ്ടാവും.♥️♥️♥️

  • @sunitharohini7402
    @sunitharohini7402 2 ปีที่แล้ว +2

    Look at her spirit, she has complete gratitude towards Mr. Shaji.. God bless both of you abundantly

  • @namonamo3508
    @namonamo3508 3 ปีที่แล้ว +11

    പത്രക്കാർ പിണറായി എന്നൊക്കെ CM നെ വരെ വിളിക്കുന്നുണ്ട് ചാനൽ ചർച്ചകളിൽ. ആനി ശിവ യുടെ personal matter's ലേക് എന്തിനാണ് ഒളിഞ്ഞു നോക്കുന്നത് എന്നൊക്കെ അവർ ചോദിക്കുന്നത് കണ്ടില്ലേ? മീഡിയക്കാർ ഇനിയെങ്കിലും അവരുടെ പുറകെ പോകാതെ ഇരിക്കുക. മീഡിയ യുടെ അന്തസ് കളയല്ലേ ഇങ്ങനെ പുറകെ താലവും പിടിച്ചു നടന്ന്‌. വേറെ ആരെയെങ്കിലും നോക്ക് ഇനി വൈറൽ ആക്കുവാൻ.

  • @paulfrancis5777
    @paulfrancis5777 3 ปีที่แล้ว +16

    Bigsalute Anni Siva

  • @singingnightingale7996
    @singingnightingale7996 3 ปีที่แล้ว +33

    Please call her madam. You have to.. why are these people calling her by name

    • @jcn5368
      @jcn5368 3 ปีที่แล้ว

      Correct. To add she is in official uniform , anchor has to respect that.

  • @pmdhanya1985
    @pmdhanya1985 3 ปีที่แล้ว +8

    In this era
    Were there are people who doesn't help ladies but take advantage of their situation and spoil their life..shaji chettan is great

  • @sushamabalan3282
    @sushamabalan3282 3 ปีที่แล้ว +11

    Yes what Annie said is correct

  • @sunitharajesh1503
    @sunitharajesh1503 3 ปีที่แล้ว +3

    ഷാജി ചേട്ടനെപ്പോലെ തന്നെ നല്ലൊരു മനസ്സിന് ഉടമയാണ് അദ്ദേഹത്തിന്റെ ഭാര്യയും.

  • @sudhaanil1037
    @sudhaanil1037 3 ปีที่แล้ว +8

    Kalippilanu....👌👌..V.Gud...
    💕💕💕💕💕

  • @vaisakhvc2008
    @vaisakhvc2008 3 ปีที่แล้ว +18

    Anni Shiva's amazing replay to two fool journalist of Mathrubhumi.

  • @sheejabeegom7255
    @sheejabeegom7255 3 ปีที่แล้ว +10

    ഈ പെൺകുട്ടിയെ ആദരിക്കാതിരിക്കാൻ മേലെ... Really admiring

  • @nibinhazam5170
    @nibinhazam5170 3 ปีที่แล้ว +4

    ആ മകൻ ആണ് ഏറ്റവും നല്ല ഭാഗ്യവാൻ

  • @tsfrancis3476
    @tsfrancis3476 3 ปีที่แล้ว +69

    എല്ലാത്തിനും ഒരു ലിമിറ്റ് ഉണ്ട് , ഇത്രയും മതി അവർക്ക് ഇന്നി വളരെ അധികം ജോലികൾ ചെയുത് തീർക്കാൻ ഉണ്ട്, ഒന്നല്ലെങ്കിൽ അവര് ഒരു public servant ആന്നെന്നത് നമ്മൾ മറന്നു പോകുന്നുവോ..ഡ്യൂട്ടി യിലും , ജീവിതത്തിലും നന്നായി വരട്ടെ ..

    • @kavyanavyanavya8538
      @kavyanavyanavya8538 3 ปีที่แล้ว

      സഹായിക്കാൻ മനസ് തോന്നിയ ഷാജിക്കും അതിന് പ്രചോദനം നൽകിയ കുടുംബാംഗങ്ങൾക്കും അഭിനന്ദനങ്ങൾ.... ഈശ്വരൻ ധാരാളമായി അനുഗ്രഹിക്കട്ടെ....Big salut

  • @eastmanmg8801
    @eastmanmg8801 3 ปีที่แล้ว +17

    ഇത്തരം ചാനലിന് മുഖം കൊടുക്കരുത് ചാനലുകാർ അവഹേളിക്കാൻ വഴി ഉണ്ടോന്നാ നോക്കുന്നത്??

  • @adhwiksempire8285
    @adhwiksempire8285 3 ปีที่แล้ว +30

    കേവലം ഒരു anchor ഓ news readers ഓ ആയ നിങ്ങൾ ഒരു സബ്ഇൻസ്പെക്ടർ ആയ അവരെ അനി ശിവ അനി ശിവ എന്നു വിളിക്കുന്നത് മനസ്സിലാകുന്നില്ല

    • @josepa3286
      @josepa3286 3 ปีที่แล้ว +1

      Very correct

    • @limyot3735
      @limyot3735 3 ปีที่แล้ว

      Correct

    • @lucyvarkey7717
      @lucyvarkey7717 3 ปีที่แล้ว

      മറ്റുള്ളവരുടെ വേദനകൾ തോണ്ടി തോണ്ടി റെസിക്കുന്നത് ഒരു രസമാണല്ലേ. ചാനലുകാർ കുറെ കൂടി മര്യദ കാണിച്ചാൽ നല്ലത്.

  • @rmquest1026
    @rmquest1026 3 ปีที่แล้ว +7

    Best reply to Mathrubhumi from shaniettan n Annie Shiva 😀😀😀

  • @user-qo5nx8uz9z
    @user-qo5nx8uz9z 3 ปีที่แล้ว +16

    Avare veruthe viduuu plzzz🙏🙏🙏

  • @suchitrasudhakaran5123
    @suchitrasudhakaran5123 3 ปีที่แล้ว

    Nalla marupadikal...really nice 👌 👍 👏

  • @kunjolktkl7314
    @kunjolktkl7314 3 ปีที่แล้ว +1

    ആനി ചേച്ചി ൻറ വെശമങൾ കേട്ടപോൾ ഞങ്ങളുടെ വെശമങൾ എല്ലാം തീർന്നു പോയി എൻറ മനസ്സിന് ഒക്കെ ഒരു സാമാധാനം കിട്ടി ചേച്ചി ക് എല്ലാം നല്ലത് വരട്ടെ

  • @suryaramakrishnan7514
    @suryaramakrishnan7514 2 ปีที่แล้ว +2

    ആനി. മേഡത്തിന് ഒരു bigg salute 🥰🥰🥰😊

  • @AjithKumar-ro8uo
    @AjithKumar-ro8uo 3 ปีที่แล้ว +6

    ചാനലുകർക്ക് ചുട്ട മറുപടി Thank Dear

  • @raginil3671
    @raginil3671 3 ปีที่แล้ว +2

    Dear Brother shaji god help you.

  • @pkindia2018
    @pkindia2018 3 ปีที่แล้ว +17

    ഇനിയങ്ങോട്ട് ജോലിയിൽ ഫോക്കസ് ചെയ്യുന്നതായിരിക്കും ഉചിതം!!

  • @Frommoonlightwithlove
    @Frommoonlightwithlove 3 ปีที่แล้ว +2

    God bless you chettan 🙏🙏🙏

  • @ninuesinc
    @ninuesinc 3 ปีที่แล้ว +21

    ആനി കൊടുത്ത മറുപടി പൊളിച്ചു

  • @mythritekconstructions2695
    @mythritekconstructions2695 3 ปีที่แล้ว +1

    Well said

  • @swapnasanjaari....1547
    @swapnasanjaari....1547 3 ปีที่แล้ว +16

    😄😄😄..... ഓഹ്.....ശശി ആയി പോയി... മാഡം തകർത്തു 🤞

  • @kuriyaraveendran5535
    @kuriyaraveendran5535 3 ปีที่แล้ว +5

    അനിയു ഡേ അച്ഛന് ബിഗ് സല്യൂട്ട് അച്ഛൻ പുറത്തു ആക്കി യ തു കൊണ്ട് ഇവിടെ എത്തി അല്ല ഗിൽആനി വിട്ടിൽ തന്നെ ആയി പോകുമായിരുന്നു

  • @liillyalex6081
    @liillyalex6081 3 ปีที่แล้ว +13

    Leave them alone .Same time respect her profession.

  • @user-cv4fe1fp6v
    @user-cv4fe1fp6v 3 ปีที่แล้ว +43

    മാധ്യമങ്ങൾ പഠിക്കട്ടെ... ചില കാര്യങ്ങൾ

  • @anandhavalli5968
    @anandhavalli5968 3 ปีที่แล้ว +7

    ഒരു സ്ത്രി നന്നായാലും നശിച്ചാലും വേദനകൾ അനുഭവിക്കുന്നത് അവരാണ് , ചില സാഹചര്യങ്ങളാണ് പലവിധ ജീവിതത്തിൽ എന്തിക്കുന്നത്. അതില് ചിലർ ധൈര്യപൂർവ്വം കര,കയറും ചിലത് ആഴമുള്ള പൊട്ടകിനറിലെ തവളയായി മാറും. എന്തായാലും ശിവക്ക് അഭിനന്ദങ്ങൾ നേരുന്നു.

  • @skylin737
    @skylin737 3 ปีที่แล้ว +4

    Super chechi a real fighter .

  • @dyl_123gamer7
    @dyl_123gamer7 3 ปีที่แล้ว +1

    Well said Ani u are very matured in talking and your thinking.thats all come from life experience which is the greatest degree a person could achieve and not gained from a university. Medias leave her alone u all guys reached her maximum.

  • @rijzdxb
    @rijzdxb 3 ปีที่แล้ว +3

    Very good SI sir. Duty first.

  • @ruwadalmajd417
    @ruwadalmajd417 3 ปีที่แล้ว +11

    Channel:-1 kittiyoooo
    Channel:- 2 kitteela chodichu medichu, eanikku kittan ulladu kittiii ini ningal chennnooo

  • @jishasiju7987
    @jishasiju7987 3 ปีที่แล้ว +5

    Respect ചെയ്യു. Pls call മേടം.

  • @sindhukuriakose2363
    @sindhukuriakose2363 21 วันที่ผ่านมา

    Ellavarkum upekshichitu aarum nokanillate avarude kazhivukale thiricharinja aa nalla manushyane ningalokeyitu vattam karakkunnatu orikalum sheriyalla Any shiva ellam sahichu jeevitam karakeethichapol ee natukarkum mattullavarkum enthinte kadiyanu dyryamayitu munpotu poku police officer💪🏼💪🏼💪🏼💪🏼💪🏼💪🏼❤️❤️❤️❤️😍😍😍

  • @meenusanjath9963
    @meenusanjath9963 3 ปีที่แล้ว +1

    As long as your head do not become heavy, your achievements will go a long way with you SI Annie siva. as you are in the heart of everyone who knows you. Do maintain it. All the best.

  • @anushaji1000
    @anushaji1000 3 ปีที่แล้ว

    Athaanu shaji chetta...iniyum vismayamaralla Aanimarundagatte...good reply

  • @hema8859
    @hema8859 3 ปีที่แล้ว

    Kittendatokke kittiyallo... @ Matrbhumi news
    Annie chechi 🥰

  • @vava7863
    @vava7863 3 ปีที่แล้ว

    Sathyam Anu avariloode nalla oru inspiration tonunundu.swantham Kalil nilkkan oru job.athinte trackil odiya eniku ithu bhayankara motivation ayi.aa intrest kootan anie yude video iniyum kanum.oVer ayal anie parayunna pole virakthi akum

  • @reninbaby8902
    @reninbaby8902 3 ปีที่แล้ว +8

    മാതൃ ഭൂമി വിയർക്കുന്നു...

  • @albumsongsmalayalam5946
    @albumsongsmalayalam5946 3 ปีที่แล้ว +5

    Media should be more responsible and accountable while reporting news. These days they are 🙄🙄🙄

  • @roshinasaji1585
    @roshinasaji1585 3 ปีที่แล้ว

    Shaji chetta nalla manassinte udama god bless you

  • @user-zq3om4oy3e
    @user-zq3om4oy3e 3 ปีที่แล้ว +4

    ഇവന്മാർക്ക് എന്ത് അർഹത ഉണ്ട് അവരെ ഇങ്ങനെ നിരന്തരം പേര് വിളിക്കാൻ 👎

  • @thara8310
    @thara8310 3 ปีที่แล้ว +13

    Ani Madam well said 👍🙏 a real fighter 🙏 try to stay away from Medias, enough is enough.

  • @Walkwithaanam
    @Walkwithaanam 3 ปีที่แล้ว +66

    വരാന്തയിൽ കിടന്നപ്പോൾ ആരും ഇല്ലായിരുന്നു.... പച്ചക്ക് പറഞ്ഞു സൂപ്പർ.... 😁😁😁😁