മല്ലിക സുകുമാരൻ പഴയ കാബറേ നർത്തകി; നല്ല പിള്ള ചമയാൻ നിൽക്കേണ്ടെന്ന് സംഗീത ലക്ഷ്മണ | Sark Live

แชร์
ฝัง
  • เผยแพร่เมื่อ 23 มี.ค. 2024
  • #sarklive
    മല്ലിക സുകുമാരൻ പഴയ കാബറേ നർത്തകി; നല്ല പിള്ള ചമയാൻ നിൽക്കേണ്ടെന്ന് സംഗീത ലക്ഷ്മണ
    SUBSCRIBE to Sark Live for new videos everyday and make sure to enable push notifications so you'll never miss a new video.
    All you need to do is press the BELL ICON next to the subscriber button.!
    Sark Live (മലയാളം : സാർക് ലൈവ്) offers a wide-ranging global portfolio, from the native content (Malayalam) to daily national, international and business news, tracks market movements and in-depth coverage of important events related to various aspects of life in Kerala.
    #latestnews #malayalamnews #sarklivenews #വാർത്തകളുടെഉച്ചകോടി
    Follow us on:
    Website - sarklive.com/
    Facebook - / sarklivenews
    Instagram - sarklivenews?ig...
    #mallikasukumaran #advocatesangeethalakshmana #mallikasukumaranlatest #kalamandalamsathyabhama #rlvramakrishnan #dance #jagathysreeekumar #jagathyandmallika #jagathyandmallikarelation #mallikasukumaranlife

ความคิดเห็น • 701

  • @ZORGOAT
    @ZORGOAT 4 หลายเดือนก่อน +521

    ഈ ലോകത്ത് എത്ര പേര്‍ രണ്ടാം വിവാഹം കഴിച്ച് ജീവിക്കുന്നു,,,,,,,,, അത് ഒരു തെറ്റ് ആണെന്ന് ലോകം ഇന്നുവരെ പറഞ്ഞിട്ടില്ല,,,,,,,,,, മല്ലിക ചേച്ചി. ഇന്ന്‌ രണ്ട്‌ മക്കളുടെയും അവരുടെ കുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിയുന്നു. ,,,,, ഇതിലപ്പുറം ഒന്നും തന്നെ വേണ്ട അവര്‍ ക്ക്,,, ,,,,,,,,,

    • @pp-od2ht
      @pp-od2ht 4 หลายเดือนก่อน

      Sukumaarana vala veesho pidichaval
      Penkondan sukumaran

    • @pp-od2ht
      @pp-od2ht 4 หลายเดือนก่อน +3

      Sukumaarana vala veeshi pidichu
      Jagathy ullappil Tanna
      Penkondan sukumaran

    • @babyhamish5830
      @babyhamish5830 4 หลายเดือนก่อน +1

      Ee pennumpillakku vatta

    • @atlasatlantic5396
      @atlasatlantic5396 4 หลายเดือนก่อน

      Avare aaneda thayoli vedichi kal ennu vilikkunna thu

    • @AjithSurya-go7xi
      @AjithSurya-go7xi 4 หลายเดือนก่อน +4

      വേശ്യയുടെ ചാരിത്ര പ്രസംഗം എന്നാണ് മല്ലികയെ കുറിച്ച് ലക്ഷ്മണ പറഞ്ഞത്

  • @thankamdamodaran9853
    @thankamdamodaran9853 4 หลายเดือนก่อน +255

    ഞങ്ങൾ ആ കാലഘട്ടത്തിൽ ജീവിച്ചവരാണ് ഞങ്ങളൊന്നും ഒന്നും mallikaye പറ്റി നിങ്ങൾ പറയുന്നപോലെയൊന്നും കേട്ടിട്ടില്ല, എല്ലാവർക്കും sambhavikkunnathe mallikakkum ഉണ്ടായിട്ടുള്ളൂ, ഇത്രയും പറയാൻ വേണ്ടി ഒന്നും ഇല്ല, അസൂയത്കൊണ്ട് ഇത്രയും കഴിവുള്ള ഒരാളെ പറ്റി ഇങ്ങിനെയൊന്നും പറയരുത്, നിങ്ങൾ ആ സമയം കുട്ടി ആയിരുന്നെന്നല്ലേ പറഞ്ഞത്,

    • @dineshkg543
      @dineshkg543 4 หลายเดือนก่อน +17

      മല്ലികാ മാടത്തിനോടും കുടുംബത്തിനോടും അസൂയപ്പെടാൻ മാത്രം എന്തു യോഗ്യതയാണ് ഇവർക്കുള്ളത് ❤

    • @shollyvinod1908
      @shollyvinod1908 4 หลายเดือนก่อน +4

      അതു തന്നെ

    • @silvim4412
      @silvim4412 4 หลายเดือนก่อน +2

      നല്ലവരെപ്പറ്റി മോശം പറഞ്ഞുകൊണ്ട് നടക്കുന്നവർക്ക് ഒരു തമാശയാണ്

    • @florapmks
      @florapmks 4 หลายเดือนก่อน

      Yes correct ❤

  • @chackochikc7951
    @chackochikc7951 4 หลายเดือนก่อน +372

    പൃത്തി രാജ്, ഇന്ദ്രജിത്ത്, ഇവരുടെ അമ്മയെ ആക്ഷേപിച്ചതിനും, സുകുമാരനെ പൊട്ടൻ എന്ന് വിളിച്ചതിനും മാനനഷ്ടക്കേസ് കൊടുക്കണം,

    • @ARUNRAJ-fe6de
      @ARUNRAJ-fe6de 4 หลายเดือนก่อน

      ഈ ശിഘണ്ടി ക്ക് എന്ത് കൊടുക്കണം എന്ന് അറിയില്ല. പോക്ക് കേസ്.

    • @chakarasworld1837
      @chakarasworld1837 4 หลายเดือนก่อน +4

      എന്തിനു മറുപടി കൊടുക്കണം??? ഇവറ്റകളെ viral ആക്കാനാ.. കേൾക്കാത്ത പോലെ ഇരിക്ക്

    • @chackochikc7951
      @chackochikc7951 4 หลายเดือนก่อน

      @@chakarasworld1837 എൻ്റെ ബാല്യകാലം മുതൽ സുകുമാരൻ ഫാമിലി എൻ്റെ പ്രിയപ്പെട്ടവരാണ്.

  • @sumadevits4972
    @sumadevits4972 4 หลายเดือนก่อน +446

    സ്വന്തം ഭർത്താവും മക്കളും പോലും അംഗീകരിക്കാത്ത സംഗീത തന്നെ ഇതൊക്കെ പറയണം😁😁

    • @lakshmananka2665
      @lakshmananka2665 4 หลายเดือนก่อน +1

      Carect bro❤❤❤..

    • @rajeevjacob532
      @rajeevjacob532 4 หลายเดือนก่อน +4

      സത്യഭാമയും അതുപോലെയാണ്...ഭർത്താവിനും മകനും വേണ്ട...

    • @Karyam--
      @Karyam-- 4 หลายเดือนก่อน +1

      ​@@rajeevjacob532,*സത്യഭാമയുടെ മകൻ അവരുടെ കൂടെയല്ലേ ജീവിക്കുന്നത്*?

    • @ittoopkannath6747
      @ittoopkannath6747 4 หลายเดือนก่อน

      ഒരേ തൂവൽ പക്ഷികൾ ഒരുമിച്ചു പറക്കുന്നു. സംഗീതയും സത്യഭാമയും ഒരേപോലെ ഫ്രസ്ട്രേഷൻ അനുഭവിക്കുന്നവരാണ് പരസ്പരം ആശ്വസിപ്പിച്ചു സമാധാനിക്കാം

    • @Brahmadas
      @Brahmadas 4 หลายเดือนก่อน

      paavam aa suresh kumar sir rakshpettathanu

  • @smithasebastian1567
    @smithasebastian1567 4 หลายเดือนก่อน +509

    മല്ലികയ്ക്ക് കൂടെ നിൽക്കാൻ സ്വന്തം മക്കളുണ്ട് ..... ഇവർക്കോ

    • @meerar3847
      @meerar3847 4 หลายเดือนก่อน +19

      Why u want to dig the past which may or may not be true. If a woman struggling to live in certain ways has many reasons. At present she is the mother of a 2 very nice gentleman. Malayalees have nothing to do.

    • @jancygeorge4385
      @jancygeorge4385 4 หลายเดือนก่อน +24

      കണ്ടാൽ മകൻ മുഖത്ത് തുപ്പിയിട്ട് പോകും

    • @bijus3396
      @bijus3396 4 หลายเดือนก่อน +13

      അവര് ഇങ്ങനെ പോസ്ററ്ഇട്ട് സന്തോഷം കണ്ടെത്തുന്നു

    • @rajeevjacob532
      @rajeevjacob532 4 หลายเดือนก่อน +25

      സത്യഭാമയും. സംഗീതയും ഒരേ മനോനില ഉളളവർ....സ്വന്തം ഭർത്താവും, മകനും പോലും വേണ്ടാത്തവർ😂😂😂

    • @janakymk6018
      @janakymk6018 4 หลายเดือนก่อน +12

      മല്ലിക എന്ന സിനിമാ നടിമയെ അപമാനിക്കുന്ന ചത്ത ഭാമയെ ചവിട്ടി ഒട്ടിക്കാൻ മക്കളും കുടുംബവും ഉണ്ടു്. ചത്ത ഭാമയെപ്പോലെയല്ല എന്ന് ഓർക്കുന്നത് നല്ലതാണ്

  • @vasudevashokkumar9395
    @vasudevashokkumar9395 4 หลายเดือนก่อน +108

    അഭിഭാഷക കുലത്തിന് ശരിക്കുമൊരു അപമാനമാണ് സംഗീത ലക്ഷ്മണ എന്ന ഈ നപുംസകം

    • @prasadmathew9910
      @prasadmathew9910 4 หลายเดือนก่อน

      ആ ക്രൂരനായ ലക്ഷ്മണൻ എന്ന രാജൻ കേസിലെ പ്രധാന പ്രതിയുടെ മകൾ ആണ് സംഗീത

    • @thavaroolputhiedathramacha3627
      @thavaroolputhiedathramacha3627 5 วันที่ผ่านมา

      Ķ
      😅😅​@@prasadmathew9910

  • @isaactprakashprakash6006
    @isaactprakashprakash6006 4 หลายเดือนก่อน +349

    സംഗീത ലക്ഷ്മണയുടെ കാബറെ നാട്ടുകാർക്ക് അറിയാം
    നിൻറെ സ്വഭാവ മഹിമയും പാട്ടാണ്

  • @user-qp5fx1ds8k
    @user-qp5fx1ds8k 4 หลายเดือนก่อน +196

    വക്കീലാണെന്ന് പറഞ്ഞിട്ട് കാര്യമില്ല... സാമാന്യബോധം കൂടി വേണം.....

    • @Rekhas_Poems
      @Rekhas_Poems 4 หลายเดือนก่อน +12

      സ്വന്തം അപ്പനേപ്പറ്റി പറയുന്നു. പിന്നെയാണോ നാട്ടുകാര്?

    • @prameelalk251
      @prameelalk251 4 หลายเดือนก่อน +1

      സാമാന്യ ബോധമില്ലാതെ ആരെയും എന്തും പറയുന്നവരെ വക്കീൽ എന്ന് മലയാളത്തിൽ വിളിക്കും,, പുച്ഛം മാത്രം വക്കീലേ

  • @geethasajan8729
    @geethasajan8729 4 หลายเดือนก่อน +112

    മല്ലികാ സുകുമാരൻ്റെ മനസ്സ് പോലെ ദൈവം.അവർക്ക് നല്ല മക്കളെയും അവരിലൂടെ അവർക്ക് സന്തോഷവും സമാധാനവും നല്ല പേരും ആരോഗ്യവും ഒക്കെ കൊടുത്തു. അത് കണ്ടിട്ട് അസൂയ പെരുത്ത് നടക്കുന്ന ഈ സ്ത്രീ പറയുന്നത് അർഹിക്കുന്ന അവഗണന കൊടുത്തു തള്ളിക്കളയുക.

  • @sreejithspillaisreejithspi7678
    @sreejithspillaisreejithspi7678 4 หลายเดือนก่อน +188

    സ്വന്തം മോനു പോലും വേണ്ടാ. അപ്പോഴറിയാമല്ലോ ഇവളുടെ ഗുണവതിയാരം

  • @ajaysaga854
    @ajaysaga854 4 หลายเดือนก่อน +23

    ക്യാബറേ ഡാൻസറും മനുഷ്യരാണ്. അവർക്കും ജീവിതമുണ്ട്.

  • @sujathak189
    @sujathak189 4 หลายเดือนก่อน +128

    മല്ലിക എന്ത് ആയാലും കറുത്തതൊലി കണ്ട് ഭാമറയെപ്പോലെ ഹാലിളകിയില്ല. സ്വന്തം താൽപര്യത്തിനു വേണ്ടി പെറ്റുക്കളെ തള്ളി പറഞ്ഞിട്ടുമില്ല | Jysp ലഷ്മണയെ കുറിച്ചc കേരളത്തിൽ ജീവിച്ചിരിക്കുന്ന കുറച്ചു പേർക് എങ്കിലുമറിയാം.

  • @AsAthulya
    @AsAthulya 4 หลายเดือนก่อน +161

    അവർക്ക് കേരളത്തിൽ അറിയപ്പെടുന്ന ബഹുമാനിക്കുന്ന സുകുമാരൻ എന്ന ഒരു മഹാപ്രതിഭയുടെ ഭാര്യ സ്ഥാനം ഉണ്ട്. പല നടന്മാരും കള്ളും കഞ്ചാവും പെണ്ണുപിടിയുമായി നടക്കുന്ന ഈ കാലത്തും ഇതുവരെ ഒരു ചീത്തപേരും ഉണ്ടാകാതെ കേരളത്തിന്റെ രണ്ട് സൂപ്പർ ഹീറോസ് ആണ് പ്രിത്വിരാജ് & ഇന്ദ്രജിത് എല്ലാ സൗകര്യവും കൈനിറയെ പണവും ഒക്കെ ഉണ്ടായിട്ടും ആ മക്കൾ ഇന്നും അന്തസുള്ള മക്കളും, ഭർത്താവും,അച്ഛനും ഒക്കെ യായി നമുക്ക് മുന്നിൽ ഉണ്ടെങ്കിൽ അത് അവരെ ചൊല്ലി വളർത്തിയ മല്ലിക എന്ന അമ്മയുടെ മിടുക്കണ്. സുകുമാരനു അവർ നല്ല ഒരു ഭാര്യ ആയിരുന്നു, ഇന്ദ്രജിത്തിനും പൃഥ്വിരാജ്നും ഒരു നല്ല അമ്മയാണ് പൂർണിമയ്ക്കും സുപ്രിയക്കും ഒരു നല്ല അമ്മായി അമ്മയാണ്. പ്രാർത്ഥനയ്ക്കും, നക്ഷത്രയ്ക്കും, അലങ്കൃതയ്ക്കും ഒരു നല്ല അച്ഛമ്മയാണ്. ഇതൊക്കെ ജാതി വെറിയും പൊക്കി പിടിച്ചു മരുമകളുടെ താലി മാല വലിച്ചു പൊട്ടിച്ചു സ്വയം സൗദര്യവതി ആണെന്ന് ചമഞ്ഞു നടക്കുന്ന കെട്ടുകുതിരയ്ക്കും അവരുടെ വാലാട്ടികൾക്കും മനസിലാകില്ല മനസിലാക്കണം എങ്കിൽ പുറത്തുപറയാൻ കൊള്ളാവുന്ന അന്തസ്സ് ഉള്ള ഒരു കുടുംബം വേണം 😡😡

  • @shyym9183
    @shyym9183 4 หลายเดือนก่อน +136

    അഹങ്കാര ത്തിന് കൈയ്യും കാലും വെച്ചവൾ

    • @sreejatsreedharan2728
      @sreejatsreedharan2728 4 หลายเดือนก่อน +6

      ചെകുത്താൻ ആണ്.. അവർക്ക് positive vibe ഉള്ളവരെ ദഹിക്കില്ല

  • @Shibikp-sf7hh
    @Shibikp-sf7hh 4 หลายเดือนก่อน +116

    ഇവൾ ആരാ മല്ലികയെ കുറ്റം പറയാൻ ഇവൾ, ആ സത്യഭാമയുടെ കൂട്ട് ആയിരിക്കും. മല്ലികമാ രണ്ടുമക്കളുടെ കൂടെ സുഖമായി ജീവിക്കുന്നു

  • @merlin3515
    @merlin3515 4 หลายเดือนก่อน +206

    മല്ലിക യുടെ ജീവിതം കണ്ട് എല്ലാവർക്കും അറിയാം സംഗീത ലക്ഷ്മണയെയും എല്ലാവർക്കും അറിയാം... കൂടുതൽ ആളാകാൻ നോക്കണ്ട....അതിജീവിതയെ പറഞ്ഞത് എല്ലാവർക്കും അറിയാം അവരവരുടെ ജീവിതം കുളമായാൽ അസൂയവരും സാരമില്ല ഞങ്ങൾ ക്ഷമിച്ചു 😅😅😅😅

    • @pp-od2ht
      @pp-od2ht 4 หลายเดือนก่อน +2

      Sukumaarana vala veeshi puducha Kula stree malikka jagathy

    • @pp-od2ht
      @pp-od2ht 4 หลายเดือนก่อน +1

      Jeevikkan padichaval
      Mallika

    • @bettyjoseph6879
      @bettyjoseph6879 4 หลายเดือนก่อน

      😅

    • @amiammu713
      @amiammu713 4 หลายเดือนก่อน

      അതിന്റെ വിഷമം ആണോ 🤭​@@pp-od2ht

    • @user-jq2gw9du2e
      @user-jq2gw9du2e 4 หลายเดือนก่อน +4

      മല്ലികയുടെ അരികിൽ നിൽക്കാൻ യോഗ്യത ഒണ്ടോ നിനക്കൊക്കെ

  • @rupeshmkmk19
    @rupeshmkmk19 4 หลายเดือนก่อน +50

    അവർ എങ്ങിനെ ആയാലും അവർ പ്രസവിച്ച 2 കുട്ടികൾ നല്ല ഉശിരുള്ള ആൺ പിള്ളേർ ആണ്

  • @Superman-46
    @Superman-46 4 หลายเดือนก่อน +139

    ഈ സ്ത്രീക്ക് കാര്യമായിട്ട് എന്തോ പ്രശ്നം ഉണ്ട്

    • @arathyvr792
      @arathyvr792 4 หลายเดือนก่อน +7

      Attention seeking aanu. Case onum kaanilla. Apol Kure time kaanum, samooham ishtapedunavare mosham paranjal, 4 aal shradikum.

    • @johnutube5651
      @johnutube5651 4 หลายเดือนก่อน +5

      ഈ പോക്കാണെങ്കിൽ താമസിയാതെ ആരെങ്കിലും സൂക്കേട് തീർത്ത് കൊടുക്കും

    • @rakeshkb2363
      @rakeshkb2363 4 หลายเดือนก่อน

      Manasika vibranthiyude pala avasthagalum kandittund!! Pakshe ithupole orennam ippozhanu kanunnathu!!

    • @Malayalikada
      @Malayalikada 4 หลายเดือนก่อน

      ​@@arathyvr792narcissist personality

    • @Malayalikada
      @Malayalikada 4 หลายเดือนก่อน +1

      Engane Kure ennam feministukal Ayo undu....Breaking familylife is their main agenda and hate against men

  • @sajansirahss3059
    @sajansirahss3059 4 หลายเดือนก่อน +99

    വന്നല്ലോ അടുത്ത തമ്പുരാട്ടി 😄

  • @sathyanm6660
    @sathyanm6660 4 หลายเดือนก่อน +8

    കുപ്രസിദ്ധനായ DIG ലക്ഷ്മണ മകള്‍ ആണ് ഈ മഹതി. Varghese കൊല കേസ് ഇല്‍ ജയിൽ ശിക്ഷ അനുഭവിച്ചു. രാജന്‍ കേസിലും പ്രതിയായിരുനു

  • @rajeevkeshavan2185
    @rajeevkeshavan2185 4 หลายเดือนก่อน +96

    സംഗീത ലഷ്മണ എന്ന പെണ്ണും പിള്ളയുടെ മുഖം കണ്ടാൽ തന്നെ അറിയാം ഇവൾ ഒരു അഭിസാരികയാണന്ന് അത് കൊണ്ട് നിനക്ക് എല്ലാ കളിയും അറിയാം

    • @SanjayKumar-wc1ql
      @SanjayKumar-wc1ql 6 วันที่ผ่านมา

      അവർക്കിഷ്ടപ്പെട്ടാൽ ഓറൽ ചെയ്തുതരുമെന്ന് നേരത്തേ പറഞ്ഞിട്ടുണ്ട്

  • @vntimes5560
    @vntimes5560 4 หลายเดือนก่อน +69

    മല്ലിക അടിപൊളി നടിയാണ്. ഇപ്പോൾ പ്രായമായി . രണ്ട് ആൺപിള്ളേരും നല്ല രീതിയിൽ വന്നു.. സംഗീത ഇപ്പഴും സമുഹത്തിന് ദോഷം.

  • @ittoopkannath6747
    @ittoopkannath6747 4 หลายเดือนก่อน +10

    ഇപ്പോഴാണ് സംഗീതക്കു ഒരു കൂട്ട് കിട്ടിയത്. ആശ്വാസമായി.

  • @a.m.a885
    @a.m.a885 4 หลายเดือนก่อน +142

    ദിലീപിനെ മാത്രം ഇവൾ നല്ലത് പറഞ്ഞിട്ടുളളൂ.. ഉളുപ്പില്ലാത്ത ഭ്രാന്തി.

    • @jancygeorge4385
      @jancygeorge4385 4 หลายเดือนก่อน +12

      കാവ്യാ നിഷാൽ ദിലീപ് ആയതു കൊണ്ട് ആയിരിക്കും'

    • @Karyam--
      @Karyam-- 4 หลายเดือนก่อน

      ​@@jancygeorge4385,*മനസിലായില്ല*

    • @shyjak2854
      @shyjak2854 4 หลายเดือนก่อน +2

      Appo അവളുടെ standered നമ്മൾ മനസിലാക്കി മിണ്ടാതിരിക്യാ അതാണ് നമ്മൾക്ക് നല്ലത്...

    • @florapmks
      @florapmks 4 หลายเดือนก่อน

      Appo avel nallathu parayunna allukkal ellam criminals annu kutta vallikal annu ennu urappu annu appo thane pettan arannu manasilakkam , enthayalum nannai eni oru vidhi vare kathirikkanda .

  • @meghaas1561
    @meghaas1561 4 หลายเดือนก่อน +19

    Mallika Sukumaran never hide her past and present anywhere...

  • @Nsamchanel
    @Nsamchanel 4 หลายเดือนก่อน +35

    എന്തൊക്കെ പറഞ്ഞാലും.. ഇന്ന് കേരളത്തിൽ ഇവർക്കും മക്കൾക്കും നല്ല അംഗീകാരം ഉണ്ട്..

  • @shihanashehan860
    @shihanashehan860 4 หลายเดือนก่อน +114

    സത്യഭാമായും ഈ സംഗീതവും ഒരേ സ്വഭാവം ആണ് 😂

    • @rajeevjacob532
      @rajeevjacob532 4 หลายเดือนก่อน +3

      അതുകൊണ്ട് ഭർത്താവിനും മകനും പോലും വേണ്ട... ഈ രണ്ടു താടകമാരെ😂😂😂

    • @shihanashehan860
      @shihanashehan860 4 หลายเดือนก่อน +1

      @@rajeevjacob532 സത്യം

    • @rajeevjacob532
      @rajeevjacob532 4 หลายเดือนก่อน +3

      ​@@shihanashehan860മല്ലിക അമ്മയെ മക്കൾ സ്നേഹിക്കുന്നത് കണ്ടിട്ട് പിടിക്കുന്നില്ല...ഒരു അവസരം നോക്കി ഇരിക്കുവായിരുന്നു എന്ന് തോന്നുന്നു

    • @user-db8sz7ib8t
      @user-db8sz7ib8t 4 หลายเดือนก่อน +2

      Correct from 🇱🇷

    • @user-db8sz7ib8t
      @user-db8sz7ib8t 4 หลายเดือนก่อน

      You said it 👍🏼 from 🇱🇷​@@rajeevjacob532

  • @babitheshbabu168
    @babitheshbabu168 4 หลายเดือนก่อน +29

    ഇവള് ഇപ്പോഴും ജീവനോടെ ഉണ്ടോ?

  • @shijibala155
    @shijibala155 4 หลายเดือนก่อน +38

    സംഗിത ലക്ഷണനും സത്യഭാമയും എല്ലാം ഒരു തരം ഞരമ്പു് രോഗികളാണ് അത് സമൂഹം മനസ്സിലാക്കുന്നുണ്ട് '

  • @riyadriyad1673
    @riyadriyad1673 4 หลายเดือนก่อน +4

    മല്ലിക വളരെ നല്ല സ്ത്രീയാണ്. മരുമക്കളെ നല്ല രീതിയിൽ നോക്കുന്നു. സത്യഭാമ മരുമോളോട് യുദ്ധം നടത്തുന്നു. ഇതിൽ നല്ലത് മല്ലിക തന്നെ !

  • @sujanpillai860
    @sujanpillai860 4 หลายเดือนก่อน +5

    കാളകൂടവിഷം. 🎉🎉മല്ലികയെപ്പറ്റി എന്ത് തെറ്റാണ് ഇവർക്ക് പറയാനുള്ളത്? അവർ ഒരാളെ സ്നേഹിച്ച് വിവാഹം കഴിച്ചു. ആ വിവാഹം ശരിയാവാത്ത ഒരവസ്ഥയിൽ അവർ ഡൈവോഴ്സ് ചെയ്തു. മാതാപിതാക്കളുടെ അനുവാദത്തോടെ പുനർവിവാഹം കഴിച്ചു. രണ്ടു മക്കളോടും ഭർത്താവിനോടുമൊപ്പം നന്നായി ജീവിച്ചു. അവർ നല്ലൊരു കലാകാരിയുമാണ്. ഭർത്താവിന്റെ മരണശേഷം മക്കളെ നന്നായി വളർത്തി പഠിപ്പിച്ച് നല്ലൊരു നിലയിൽ അവരെയെത്തിച്ചു. ഇപ്പോൾ അവർ സമാധാനത്തോടെ മക്കളുടേയും കുടുംബത്തിൻ്റേയും സ്നേഹത്തണലിൽ ജീവിക്കുന്നു. അവരെ ഇഷ്ടപ്പെടുന്ന ധാരാളം ആളുകൾ ഉണ്ട്. അവരെ ആക്ഷേപിക്കാനുള്ള യോഗ്യത ഈ സ്ത്രീയ്ക്കില്ല. അവരുടെ മകൻ അവരെപ്പറ്റി പറഞ്ഞത് ഈ സമൂഹം കേട്ടിട്ടുണ്ട്. സുരേഷ് കുമാറിനെ പോലൊരു കഴിവുറ്റ ഉദ്യോഗസ്ഥനേയും അറിയാം. ഓരോരുത്തരേയും ആക്ഷേപിച്ചുള്ള അവരുടെ ജൽപ്പനങ്ങളും കാണാറുണ്ട്. ആളുകൾ വിഡ്ഢികളല്ല. 🎉🎉

  • @molammasukumaran3085
    @molammasukumaran3085 4 หลายเดือนก่อน +34

    താനെന്താ സംഗീതയെ ന്യായീകരിക്കാൻ ഇരിക്കുവാണോ

  • @ZORGOAT
    @ZORGOAT 4 หลายเดือนก่อน +129

    അമ്മയെ തല്ലിയാലും രണ്ടാണ് അഭിപ്രായം എന്ന് കേട്ടിട്ടുണ്ട്,,, എന്നാല്‍ ഇവിടെ മറിച്ചാണ് സംഭവിച്ചത്,,,, ഒരാള്‍ പോലും ഈ സ്ത്രീയെ ന്യായീക റിച്ച് കണ്ടിരുന്നില്ല,,,,, ഇപ്പോഴിതാ ഒരാള്‍ രംഗത്ത് വന്നിരിക്കുന്നു,,,,,, ഒരേ ഞെട്ടി ല്‍. വിരിഞ്ഞ രണ്ടു കൂല,,,,,,,,,,,,,,, സ്ത്രീകള്‍. കേരളത്തിന് മലയാള മണ്ണിന്‌ അപമാനം ആണ് ഇവര്‍,,,,,,,,,,,

    • @nivya3943
      @nivya3943 4 หลายเดือนก่อน +3

      ഈ രണ്ടു പേർക്കും പൊതുവായുള്ളത് മക്കൾ ശത്രുക്കൾ

    • @riyajacob2909
      @riyajacob2909 4 หลายเดือนก่อน

      😊😊😊

    • @neenapratap2827
      @neenapratap2827 4 หลายเดือนก่อน

      I support both Sangeetha lakshman& sathya bhama teacher from start..vivarmillatha kure kazhuthagal,kaala pettu,kayar eduthu..adanu ningalepolulla var

    • @amiammu713
      @amiammu713 4 หลายเดือนก่อน

      ​@@neenapratap2827അതിൽ ഒരു വല്യ കഴുത 😂

    • @babyk2598
      @babyk2598 4 หลายเดือนก่อน

      Bandhukkal shathrukkal ennu parayarilleeeee Sathyam😮​@@nivya3943

  • @voiceofambi2.0
    @voiceofambi2.0 4 หลายเดือนก่อน +32

    ഒരു വേശ്യക്ക് മറ്റൊരു വേശ്യയുടെ സങ്കടം മനസ്സിലാവും😢. മല്ലികാഅമ്മ ഉയിർ❤ ഒരു മനുഷ്യത്വമുള്ള സ്ത്രീ സംസാരിക്കേണ്ടത് മാത്രമാണ് മല്ലിക ചേച്ചി സംസാരിച്ചിട്ടുള്ളത്. അതിന് ഒരൊറ്റ കാരണം മാത്രം മല്ലിക ചേച്ചി ജനിച്ചത് നല്ല ഒരു തന്തയ്ക്ക് ആണ്. പല തന്തയ്ക്ക് പിറന്നവർ അവരെ വിമർശിച്ചു കൊണ്ടേയിരിക്കും. മറ്റ് സ്ത്രീക്ക് നല്ല ഈഗോ കാണണം കാരണം അവൾക്ക് പല തന്തയും ഉണ്ട്. അതുപോലെ എല്ലാവർക്കും വേണം എന്നാണ് അവൾ ആഗ്രഹിക്കുന്നത്. അത് നടക്കുന്ന കാര്യമൊന്നുമല്ല😂

  • @devadaschelannur
    @devadaschelannur 4 หลายเดือนก่อน +47

    സംഗീത...... ആളാ വാൻ...... വരരുത്...., ആ.... ളാ.... വാൻ..... വ..... ര... രു.. ത്...

  • @nila7860
    @nila7860 4 หลายเดือนก่อน +23

    മല്ലിക അമ്മയെപ്പറ്റി നിങ്ങൾ പറഞ്ഞു തരണ്ട്
    ഞങ്ങൾക്കറിയാം ആ അമ്മയെ❤❤❤

  • @sreejatsreedharan2728
    @sreejatsreedharan2728 4 หลายเดือนก่อน +25

    താങ്കൾ പറയുന്നത് സത്യം ആണെങ്കിൽപൃഥ്വിരാജ് ഇവരെ ഒരു വിളി വിളിക്കുമല്ലോ.

  • @ajithakochukunju1077
    @ajithakochukunju1077 4 หลายเดือนก่อน +48

    വാക്കുകൾ കൊണ്ടുള്ള മറുപടി അല്ല ഇതിനു ആവശ്യം

  • @MathewKuwait-yt3vh
    @MathewKuwait-yt3vh 4 หลายเดือนก่อน +47

    Mallika very respecte personality .

  • @jsneinsjsnxk4810
    @jsneinsjsnxk4810 4 หลายเดือนก่อน +81

    സത്യഭാമേക്കാട്ടിലും കാല് കവച്ചുവെച്ചു കളികുന്നവൾ നമ്മുടെ നാട്ടിൽ ഉണ്ടന്ന് ഇപ്പോൾ മനസ്സില്ലായി

  • @Sudhakaran-cx9bt
    @Sudhakaran-cx9bt 4 หลายเดือนก่อน +49

    എന്തിനാണ് ചേട്ടാ മാന്യമായി ജീവിക്കുന്ന അവരുടെ ജീവിതം വിറ്റ് കാശാക്കുന്നത് ചേട്ടന് വേറെ news ഒന്നും ഇല്ലേ പറയാൻ

  • @KhasimPattamarthodul-dv9lx
    @KhasimPattamarthodul-dv9lx 4 หลายเดือนก่อน +8

    മല്ലിക ചേച്ചിയെ പറയാൻ ഇവൾക്കെന്താ കാര്യം.. അവർ അവരുടെ ജോലി ഭംഗിയായി ചെയ്തു അവർ നല്ല സ്ത്രീയാണെന്നു ബോധ്യം വന്നത് കൊണ്ടാണെന്ന് സുകുമാരൻ കല്യാണം കഴിച്ചത് നീ കോലാമണ്ഡ ലം സത്യഭാമയുടെ പൃഷ്ടം താങ്ങുന്നതിനു നിനക്ക് ദിവസക്കൂലിയാണോ സത്യ ഭാമ നിശ്ചയിച്ചിരിക്കുന്നത് എന്നാൽ അതും വാങ്ങി പൃഷ്ടം താങ്ങുകയോ അതുമല്ലെങ്കിൽ നക്കുകയോ ചെയ്തോ മല്ലികയമ്മയുടെ തോളിൽ കേറാൻ വരണ്ട അവർ നല്ല അന്തസ്സുള്ള സ്ത്രീയാ..... ഒരു ശീലാബതി വന്നിരിക്കുന്നു.. കറുപ്പ് കണ്ടാൽ പുച്ഛം പോലും.. 😡

  • @ArunArun-li6yx
    @ArunArun-li6yx 4 หลายเดือนก่อน +26

    ചക്കിക്കൊത്ത ചങ്കരൻ എന്നേ എനിക്കു പറയാനുള്ളൂ . ഡ്യൂപ്ലിക്കറ്റ് സത്യഭാമയേയും സംഗീതയേയും ഒരു നുകത്തിൽ കെട്ടാം . ഒരു അഡ്വക്കറ്റ് ഇങ്ങനെ തരം താഴുന്നത് നാണക്കേടാണ് .

  • @binduvijayan5424
    @binduvijayan5424 4 หลายเดือนก่อน +17

    മല്ലികച്ചേച്ചി ഇത് വെറും അസൂയ
    ചേച്ചിയും മക്കളും ഞങ്ങളുടെ മുത്താണ് ❤️❤️❤️❤️❤️

  • @athulpv29
    @athulpv29 4 หลายเดือนก่อน +46

    മല്ലികാമ്മ🥰

  • @vijiks8247
    @vijiks8247 4 หลายเดือนก่อน +9

    ഈ സ്ത്രീക്ക് വട്ടാണ് നല്ല തല്ലു കിട്ടിയ ശരിയാവും

  • @kripaindu1787
    @kripaindu1787 4 หลายเดือนก่อน +16

    Mallika is better than Sangeeta.
    Sangeeta 's own children hate her. What she had done with her husband. Feeling to spit on her.

  • @binishkvarghesevarghese1085
    @binishkvarghesevarghese1085 4 หลายเดือนก่อน +14

    മല്ലികാമ്മ ❤❤

  • @SP-lw4he
    @SP-lw4he 4 หลายเดือนก่อน +15

    സത്യഭാമ യുടെ സഹോദരി

  • @navaneethanavaneeth3512
    @navaneethanavaneeth3512 4 หลายเดือนก่อน +6

    സത്യഭാമയും സംഗീതയും, നല്ല കോമ്പിനേഷൻ ചേരുന്നത് ചേരും

  • @pbsanish5267
    @pbsanish5267 4 หลายเดือนก่อน +59

    കുഞ്ഞുനാളിൽ തന്നെ ദുർഗന്ധം തേടി തുടങ്ങിയിരുന്നു !!!!😮

  • @user-hg1cq5ny3f
    @user-hg1cq5ny3f 4 หลายเดือนก่อน +4

    മല്ലികാമ്മ എന്റെ സ്വന്തം അമ്മ ❤❤❤

  • @ohooho_5678
    @ohooho_5678 4 หลายเดือนก่อน +3

    അന്ന് കാബറെ നർത്തകി ആയിരുന്നിരിക്കാം, ....പക്ഷേ ഇപ്പൊൾ കുടുംബിനി ആയി jeeviykkunnu....2 മക്കൾ, മരുമക്കൾ, കൊച്ചുമക്കൾ.......
    അതിനു ഇപ്പൊൾ എന്ത് തെറ്റ്......
    ഇപ്പോളും അതിനു പോയി, ഒളിച്ചും പാത്തും onnumallalo ജീവിക്കുന്നത്....?
    പിന്നെ എന്താ ഈ സഹോദരിയ്‌ക്ക് ഇത്ര ദണ്ഡം?

  • @RagaJoseph-pg2ll
    @RagaJoseph-pg2ll 4 หลายเดือนก่อน +4

    മല്ലികയുടെ കൂടെ അവരുടെ മക്കൾ ഉണ്ട് ഇവർക്ക് ആരുണ്ട്

  • @susammageorge9731
    @susammageorge9731 4 หลายเดือนก่อน +12

    Mallika lived a good life with sukumaran your son told about you

  • @user-rx3ls1nn6j
    @user-rx3ls1nn6j 4 หลายเดือนก่อน +56

    ഈ കുലസ്ത്രി ഒന്ന് പുറകോട്ട് തിരിഞ്ഞു നോക്കുന്നത് നല്ലതാണ്

  • @adorngodfred8591
    @adorngodfred8591 4 หลายเดือนก่อน +43

    നിലവിൽ ആരും അറിയാത്ത വെറുംപാഴ് വസ്ഥുക്കൾ പലതും പറഞ്ഞ് ഇനശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കും ,
    അത്രമാത്രം !

  • @Surya.458
    @Surya.458 4 หลายเดือนก่อน +4

    മക്കൾക്ക് പോലും വേണ്ടാത്തവളാണ് മല്ലികയെ കുറ്റം പറയുന്നത്.. വെറുക്കപെട്ട സ്ത്രീ

  • @sindhuvijayan1675
    @sindhuvijayan1675 4 หลายเดือนก่อน +13

    Mallikammaye valareyathikam Ishtamannu. 🙏🙏🙏

  • @SP-lw4he
    @SP-lw4he 4 หลายเดือนก่อน +33

    ഇവളുടെ പേരിന് ശേഷം എത്ര ആണുങ്ങളുടെപേര് കൂടെ initial എഴുതണം 😂😂😂😂

  • @soyavpvpss6419
    @soyavpvpss6419 4 หลายเดือนก่อน +1

    ഇന്ന് കേരളം കണ്ട എറ്റവും നല്ല കലാകാരൻമാരുടെ അമ്മയാണ് മല്ലിക ചേച്ചി നല്ല മനസ്സ് ഉള്ളവർക്കേ അങ്ങനെ ഒരു ഭാഗ്യം ഉണ്ടാവുകയൊള്ളു അതിൽ വിഷമിച്ചിട്ട് എന്താ കാര്യം

  • @freedomfighter4540
    @freedomfighter4540 4 หลายเดือนก่อน +9

    Angane vazhiyil kidannu ethrayo pattikal kuraykunnu athinokke aarelum marupadi parayumo athreyullu e parayunna thallavakkil

  • @anilakunjappi2821
    @anilakunjappi2821 4 หลายเดือนก่อน +26

    ഈ എല്ലാം തികഞ്ഞ വക്കിൽ അവരുടെ വിവരം ഇല്ലാത്ത സത്യാബാമയെ സപ്പോർട്ട്cheyunnoമറ്റുള്ളവർ പറയുന്നത്

  • @alikunjuareekal3922
    @alikunjuareekal3922 4 หลายเดือนก่อน +10

    കബറേന്ര്ത്തംചെയ്ത്,എത്രപേര്‍ജീവികൃഖുന്നൂ,അത്തെറ്റാണോ

  • @user-re1ev2jd1u
    @user-re1ev2jd1u 4 หลายเดือนก่อน +15

    മല്ലികമ്മ എല്ലാ സ്ത്രീകൾക്കും പ്രചോദനം ആണ്. മലയാള സിനിമ മേഖലക്ക് രണ്ടു നക്ഷത്രങ്ങളെ സമ്മാനിച്ച ധീര വനിതാ.അസൂയക്കാരികൾ പലതും പറയും .അവള്ക്കൊന്നും സ്വപ്നം കാണാൻ പറ്റാത്ത ഉയരത്തിൽ ആണ് malikka മാം. സുര്യനെ നോക്കി പട്ടി കുരക്കുന്ന പോലെ കുറെ പിച്ചും പേയും പറഞ്ഞിട്ട് സംഗീത ലക്ഷ്മണൻ കുരക്കട്ടെ

  • @SP-lw4he
    @SP-lw4he 4 หลายเดือนก่อน +17

    ഇവൾക് ഭ്രാന്ത് ആണ്

  • @kevingeorge584
    @kevingeorge584 4 หลายเดือนก่อน

    നല്ലൊരു ഭാര്യ, അമ്മ, നടി, എന്ന നിലയിൽ യഥാർത്്യമാകുകയാണ് മല്ലിക സുകുമാരൻ എന്ന അമ്മ, ഞാൻ Godrej trivandum work ചെയ്യുമ്പോൾ അവിടെ വന്നിരുന്നു. ഒരു വലിയ നടി അല്ലേ ഞ്ഞാൻ മിണ്ടാൻ താൽപര്യം കാണിച്ചില്ല. പക്ഷേ അടുത്ത് വന്നു എന്നോട് സംസാരിച്ചു, വളരെ നല്ല രീതിയിൽ. അതുപോലും തന്നെ രാജും, trivandum പേട്ട യില് വെച്ച് കണ്ട് ഒരു ജഡയും ഇല്ലാതെ ചിരിച്ചു, സംസാരിച്ചു, sfs ൻ്റ ആൽത്തറയിൽ ഒരു ഫ്ലാറ്റ് ഉണ്ടായിരുന്നു ഞാൻ താമസിച്ച ഫ്ലാറ്റ് opp ആയിരുന്നു പൃഥ്വീരാജ് ൻ്റെ ഫ്ലാറ്റ്, നല്ല കുടുംബം.

  • @MohammedAli-zr1ij
    @MohammedAli-zr1ij 4 หลายเดือนก่อน +2

    മാളികാമ p raj idrahith sukumaran sir ❤❤❤❤

  • @chellakkili
    @chellakkili 4 หลายเดือนก่อน +10

    ഇവള് ദിലീപിന്ടെ side aanu. Mallikaye paranjathu prithvi kku kottu kodukkanum angane dileep nte good book il keranum aanu

  • @dhanyak.p5540
    @dhanyak.p5540 4 หลายเดือนก่อน +9

    Jagathy sreekumar is not worried about his relationship with Mallika then who is this lady so curious to clarify her doubt about somebody. That is their personal life. Sukumaran pottananennu parayaan ee sthrrekk Sukumarante veetilayirunno pani. Lokathu ivaru nathrameyullu nallaval. Jagathy sreekumarinte veroru baaryayilulla makale patti ee kulasthreekku ariyillayirikkum. Enittum Mallikayaanu mosham. Asooya ennanu idhinte peru.

  • @redcophone2986
    @redcophone2986 4 หลายเดือนก่อน +25

    സിനിമാ ലോകത്ത് രണ്ട് വിവാഹം കഴിച്ചത് ഒരാളാണെന്നാണ് ചിലരുടെ വിചാരം

  • @user-ck2zk7gm8z
    @user-ck2zk7gm8z 4 หลายเดือนก่อน +20

    ശ്രദ്ധ പിടിക്കാൻ വേണ്ടി ഇങ്ങനെ ഒക്കെ പറയുന്നതായിരിക്കും... വേറെ ജോലി ഒന്നും ഇല്ലെങ്കിൽ ചുറ്റുവട്ടത്ത് എത്രയോ നല്ല കാര്യങ്ങൾ ചെയ്യാൻ ഉണ്ട്... കഷ്ടം ഇത്രയും അധഃപതിക്കരുത് മനുഷ്യത്വം.. 🥲😢

  • @lethajeyan2435
    @lethajeyan2435 4 หลายเดือนก่อน +1

    ee sthree aareyum enthum parayumo ?

  • @dhanyak.p5540
    @dhanyak.p5540 4 หลายเดือนก่อน +12

    Venengil ningal kalicho cabaret.Malluka Sukumaran is a powerful lady. Don't be so jealous

  • @dubaiqattarservice3447
    @dubaiqattarservice3447 4 หลายเดือนก่อน +4

    മല്ലികമ്മയെ പറയാൻ സംഗീതകുള്ള യോഗ്യത എന്താണ് മല്ലികമ്മാ നല്ല വ്യക്തികളായ രണ്ടു മക്കളുടെ അമ്മയാണ് അതിലും വലിയ qality വേറെന്തു വേണം സംഗീത ആരാ

  • @bindus4221
    @bindus4221 4 หลายเดือนก่อน +19

    A sukumarantey proof of her very successful life are two truly talented boys who worships her while Sangeethas son doesn't even want to acknowledge her. What more to say

  • @MRNEDITZ-eg8mm
    @MRNEDITZ-eg8mm 4 หลายเดือนก่อน +3

    ചെറുപ്രായത്തിൽ അല്ലേ കേട്ടത് അത് അവരുടെ കുടുംബത്തിലെ ഏതെങ്കിലും മല്ലികയെ പറ്റി ആയിരിക്കും തെറ്റിദ്ധരിക്കപ്പെട്ട ത് ആവും പാവം 😂

  • @bhadrankr5387
    @bhadrankr5387 4 หลายเดือนก่อน +3

    ഏതായാലും ഈ ഒരൊറ്റ ചാനൽ വാർത്ത ഈ യു റ്റു ട്യൂബർ ക്കു 60000 ത്തിൽ കൂടുതൽ പ്രേക്ഷകരെ സമ്മാനിച്ച്... അയാൾ ആകപ്പാടെ രണ്ടു വക്കും സംസാരിച്ചു ...ഒരു സ്ത്രീ എഴുതിയ ഫേസ് ബുക്ക് പോസ്റ്റിന്റെ കോപ്പിയും കാണിച്ചു... തൊഴിലും പണിയു മില്ലാത്ത കുറെ നാട്ടുകാരും ഇളകി... യു ട്യൂബർ അയാളുടെ റേറ്റിംഗ് നന്നായി വർധിപ്പിച്ചു വരുമാനം ഉണ്ടാക്കുകയും ചെയ്തു. തല്ലു കൂട്ടിയവരൊക്കെ അവരുടെ സമയവും സൗഹൃദത്തവും പാഴാക്കി... ആടുകൾ തമ്മിൽ തല കൂട്ടിയിടിച്ചു വഴക്കു കൂടുമ്പോൾ നെറ്റിയിൽ പൊടിയുന്ന ചോര കുറുക്കൻ നക്കി കുടിക്കുന്നത് പോലെ യു ട്യൂബർ അയാൾക്ക്‌ വേണ്ടത് വയറ്റിലാക്കുകയും ചെയ്തു അത്ര തന്നെ.

  • @prekgteaching7998
    @prekgteaching7998 4 หลายเดือนก่อน +1

    Ethu ettu pidicha Chettan.... Nanamille enganeyullavarude vakukalku pullu vila

  • @elsaj2485
    @elsaj2485 4 หลายเดือนก่อน +13

    It is good she left him.... she may be a good wife & good mother that's y she is having a good family life Jagathy kathakal YouTubil even recently come up...

  • @geetapillai1819
    @geetapillai1819 4 หลายเดือนก่อน

    മല്ലിക ചേച്ചി എവിടെയാണ് കാബറെ നടത്തിയത്, ഒരുപാട് സിനിമ അവരുടെ കണ്ടിട്ടുണ്ട് കാബറെ കണ്ടിട്ടില്ല.ഈ സ്ത്രീയാണോ അന്ന് കൂട്ട് പോയത്. ഇവർക്ക് എന്ത് യോഗ്യതയാണ് മല്ലിക ചേച്ചിയേ ആഷേപിക്കാൻ.

  • @rajiramachandran1049
    @rajiramachandran1049 4 หลายเดือนก่อน +2

    ശെരിയ പഴയ ജീവിതം അഴിഞ്ഞാട്ടം അവര് ഇടയ്ക്കു ഓർമിയ്ക്കുന്നത് നല്ലതാണ്

  • @harilalt1538
    @harilalt1538 4 หลายเดือนก่อน +7

    അവരൊക്കെ പ്രായം ആയില്ലേ...വിട്ട് കൂടെ...ഇവരെ ഒക്കെ ഈ സ്ത്രിക്ക്

  • @mayadevi5481
    @mayadevi5481 4 หลายเดือนก่อน

    Adhyam swantham pinnampurathekkonnu nokkunnathu nallathanu sangeethakku sangeethayepole 10sangeethaye vilkkedukkan kazhivulla makkakkalum makkalkku nalla ammayayumanu mallikka pinne sathyabhama avarekkurichu parayenda avasyamilla pinnapurakathakal ethra

  • @DGP8630
    @DGP8630 4 หลายเดือนก่อน +1

    Oru sthree aakunnath avarude makkale nervazhi nadathy nadinum veedinum upakarikkunna pole valarthy edukkumbozhanu....Mallikamma ishttam❤

  • @user-wg2iz8lm6t
    @user-wg2iz8lm6t 4 หลายเดือนก่อน

    She is living very decently even after so many years after death of her husband.She dedicated her life totally for her children and both of them accepted this fact too. Most people may pass through bad situations some times.Coming out with right decision is God's grace and Mrs Mallika did it.Better you try to find your own mistakes and correct it.

  • @SaravananSaravanan-iv6mi
    @SaravananSaravanan-iv6mi 4 หลายเดือนก่อน +1

    Mallikamma njangalude ellavarudeyum priyapetta ammayum nadiyumaanu...❤❤❤

  • @suchitraprasad7809
    @suchitraprasad7809 4 หลายเดือนก่อน +2

    മല്ലിക അമ്മയെ പോലെ നിനക്കൊരിക്കലും ആവാൻ കഴിയില്ല. Sge is such a strong lady. You have no right to insult her😡😡

  • @melvincorreia2389
    @melvincorreia2389 4 หลายเดือนก่อน +2

    Her aim also is Negative publicity....😆😅😆😅😂🤣😂😅😆 Mallika's life and career is an open book... Mallika is one of the most powerful woman ☺️

  • @prameelalk251
    @prameelalk251 4 หลายเดือนก่อน

    മല്ലിക ചേച്ചി പണ്ടുതുള്ളിയത് നമുക്കറിയില്ല, പക്ഷെ സംഗീതയുടെ തുള്ളൽ മിക്കവാറും വല്ലവരുടെയും നെഞ്ചത്ത് ഇപ്പോൾ സ്ഥിരം കാണാറുണ്ട്

  • @Anuannu-fw7hp
    @Anuannu-fw7hp 4 หลายเดือนก่อน +1

    കേട്ടത് അല്ലെ സത്യം ആവണം ഇല്ല 😂 കേട്ടതെല്ലാം ശെരിയല്ല

  • @geethaayappan9231
    @geethaayappan9231 4 หลายเดือนก่อน +6

    നിങ്ങൾ ശരിക്കും സത്യഭാമടീച്ച൪ക്ക് അനുയോജ്യയായ കൂട്ടുകാരി തന്നെ...

  • @mohanankg9722
    @mohanankg9722 4 หลายเดือนก่อน +3

    കാബറെ യുടെ പരിഷ്കരിച്ച പതിപ്പ് മോഹിനിയാട്ടം എന്നല്ലെ.വീണ്ടും വീണ്ടും അടി കൊള്ളിക്കാൻ.കാല് എത്ര അകത്തുന്നുവൊ അത്ര ഭംഗി ആയിരിക്കും നടനം.

  • @sumayyak8934
    @sumayyak8934 4 หลายเดือนก่อน +1

    Mallika sukumaran is a bold,sweet and super lady ❤

  • @karthikeyank1041
    @karthikeyank1041 4 หลายเดือนก่อน +4

    Avarathimaronnichu

  • @jincyjoseph7448
    @jincyjoseph7448 4 หลายเดือนก่อน +2

    സത്യഭാമ യുടെ വേറെ ഒരു രൂപം ആണ് ഇവർ.... പറഞ്ഞിട്ട് കാര്യമില്ല. ഇതു വായിക്കുന്ന നിങ്ങളെ യും സമ്മതിച്ചു

  • @user-kk4rz4wd1r
    @user-kk4rz4wd1r 4 หลายเดือนก่อน

    എന്റെ ചേട്ടാ താങ്കള്ക്ക് വേറൊരു വിഷയവും കിട്ടീല്ലേ മല്ലിക നല്ലൊരു അമ്മ യാണ് 2പേര് പരസ്പരം ചേരാത്ത ഇടത്തി ൽ പിരിഞ്ഞു അവർ ഇരുവരും വേറെ വിവാഹവും കഴിച്ചു അല്ലാതെ മക്കൾക്കും വേണ്ടാത്ത ഭർത്താവിനും സമൂഹത്തിനു പോലും വേണ്ടാത്ത വരെപോലെ യല്ല മല്ലിക അമ്മ അവർ ഞങ്ങടെ മുത്താണ് ❤️ചേട്ടൻ പെണ്ണുങ്ങളുടെ പാര ദൂ ഷണം കൊണ്ട് നടക്കാതെ വല്ല ഗുണവും ഉള്ള കാര്യങ്ങൾ പറ 😢

  • @santhoshnair1575
    @santhoshnair1575 4 หลายเดือนก่อน +6

    ഞാൻ സത്യഭാമ ടീച്ചർ ഒപ്പം

    • @SP-lw4he
      @SP-lw4he 4 หลายเดือนก่อน +8

      ഇത്തിരി പുറകിൽ നടക്ക്. കറുത്തിട്ട് ആണെകിൽ 😂😂😂

    • @mohanlalrengan5142
      @mohanlalrengan5142 4 หลายเดือนก่อน +1

      വളരെ സന്തോഷം 3 ദിവസം ആയി വെളുത്ത സത്യഭാമ ഒറ്റക്കാണ്. എയറിൽ ആണ് എന്ന് പറയുന്നതാകും ശരി. നിങ്ങളെങ്കിലും ഒപ്പമുണ്ടല്ലോ.

  • @santhiravi8841
    @santhiravi8841 4 หลายเดือนก่อน

    Nalla makkale prasavichu valarthi athuthanne yanu nalla sthree yude lakshanam, mallika chechi ningakude aaradika njan

  • @leejavr4646
    @leejavr4646 4 หลายเดือนก่อน +15

    സത്യഭാമയും ഈ സ്ത്രീയും ഒരേ നാണയത്തിന്റെ 2 വശങ്ങൾ മാത്രം .