''പരാജയപ്പെട്ട ആത്മഹത്യയാണ് എന്നെ ഞാനാക്കിയത്'' പ്രചോദനമായി ആനി ശിവ എന്ന ഈ പോലീസുകാരി | Aani Siva

แชร์
ฝัง
  • เผยแพร่เมื่อ 26 มิ.ย. 2021
  • ''പരാജയപ്പെട്ട ആത്മഹത്യയാണ് എന്നെ ഞാനാക്കിയത്'' പ്രചോദനമായി ആനി ശിവ എന്ന ഈ പോലീസുകാരി | Aani Siva
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 951

  • @user-bfqyowt
    @user-bfqyowt 3 ปีที่แล้ว +602

    ആരെയും തള്ളിപ്പറഞ്ഞിട്ടില്ല ഉപേക്ഷിച്ചു പോയവനെയും വീട്ടിൽ കയറ്റാത്ത പിതാവിനെയും എല്ലാവരും അവരവരുടെ കണ്ണിലൂടെ ശരിയാണെന്ന ഒരു നിലപാടുണ്ട്. അഹങ്കാരിയല്ല വളരും 👍

    • @imawinner1833
      @imawinner1833 3 ปีที่แล้ว +10

      Sathyam,, aare kondum oru kuttavum parayunilla

    • @imawinner1833
      @imawinner1833 3 ปีที่แล้ว +1

      @IMPoSter •99 years ago✓ sathym😃

    • @mariaj9531
      @mariaj9531 3 ปีที่แล้ว +1

      Moral attitude...her will power.. appreciable

    • @Badoodahereee
      @Badoodahereee 3 ปีที่แล้ว

      Gzjba

    • @Ashikdepthfulframes_media
      @Ashikdepthfulframes_media 3 ปีที่แล้ว +2

      Ennalum police vendarnu..Force corrupted aanu...But ivare pole ullavar nannakatte forcine ennu prethishikunnu

  • @rozario3852
    @rozario3852 3 ปีที่แล้ว +374

    ഇങ്ങനെ ആണ് വേണ്ടത് അല്ലാതെ തൂങ്ങി മരിക്കുക എന്ന പേടിച്ച് ഓടുക അല്ല വേണ്ടത് ,ഇതിനെ ആണ് ജീവിച്ചു കാണിക്കുക എന്ന് പറയുന്നത്✨✨👌👌👌

    • @aadam803
      @aadam803 3 ปีที่แล้ว +8

      Avarum aathmahathyak shramichitund

    • @abrahamphilip3416
      @abrahamphilip3416 3 ปีที่แล้ว +1

      Very inspiring, good luck…keep going

    • @mahinabubaker4716
      @mahinabubaker4716 3 ปีที่แล้ว

      @@aadam803 athmahathya oru pravishyam mathramallallo cheyyan pattuka!! Epyo avar ath vendenn vechello

    • @resmisk9032
      @resmisk9032 3 ปีที่แล้ว +1

      @@mahinabubaker4716 athe

    • @johnysebastian4847
      @johnysebastian4847 3 ปีที่แล้ว +1

      CONGRATULATIONS... MANY WILL GET INSPIRATION FROM YOU.... WITH BEST WISHES AND PRAYERS..

  • @Kalari3zf
    @Kalari3zf 3 ปีที่แล้ว +329

    ഒരു ആത്മകഥ എഴുതണം
    ഒരുപാട് ആത്മഹത്യകൾ ഒഴിവാക്കാം

  • @Shiza581Vlog
    @Shiza581Vlog 3 ปีที่แล้ว +800

    എല്ലാം അവസാനിച്ചെന്നു കരുതി ആത്മഹത്യയിലേക്ക് പോകുന്നവർക്ക് ഇതിലും നല്ല ഒരു മോട്ടിവേഷനില്ല നമ്മൾ തോൽവി സമ്മതിക്കാത്തിടത്തോള൦ നമ്മളെ ആർക്കും തോൽപ്പിക്കാൻ പറ്റില്ല 👍👍👍

    • @zeusfaircopy8640
      @zeusfaircopy8640 3 ปีที่แล้ว +2

      But മടുത്തു തുടങ്ങി...2022 ഉള്ളിൽ ഞാൻ ഇവിടന്ന് പോവും🙂

    • @AbcD-rh9rs
      @AbcD-rh9rs 3 ปีที่แล้ว +8

      @@zeusfaircopy8640 hey angne onnum orikkalum chinthikkaruth please... 2022 nte ullil ningalkk ningl agrahikunna life kittatte... Will definitely pray for you... Happy ayitt irikku

    • @onedayyouwillbemyfan
      @onedayyouwillbemyfan 3 ปีที่แล้ว +6

      @@zeusfaircopy8640 ഇവിടെ ജീവിക്കാൻ വേണ്ടി ലക്ഷക്കണക്കിന്‌ ആൾക്കാർ ആശുപത്രിയിലും മറ്റും കഷ്ടപ്പെടുകയാണ്.so wait ചെയ്യൂ എല്ലാം ശരിയാവും

    • @humanhuman9299
      @humanhuman9299 3 ปีที่แล้ว +7

      @@zeusfaircopy8640 maduthu thudangiyapole ithano vichaaram. If u dont want to live for yourself, live for others .. there are many who would need you.

    • @zeusfaircopy8640
      @zeusfaircopy8640 3 ปีที่แล้ว +3

      @@AbcD-rh9rs thanks bro😇 ശ്രമിക്കുന്നുണ്ട് എല്ലാം ശെരിയാവൻ... പക്ഷെ ഇനിയും നീട്ടി കൊണ്ട് പോവാൻ പറ്റില്ല.....

  • @anillambo1972
    @anillambo1972 3 ปีที่แล้ว +242

    മാഡം നിങ്ങളെ ഞാൻ ഒരുപാട് ആദരവോടെ നോക്കുന്നു. നിങ്ങൾ ഈ സമൂഹത്തിലെ പെൺകുട്ടികൾക്ക് ഒരു മാതൃകയാവട്ടെ. Big സല്യൂട്ട് 🙏

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 ปีที่แล้ว +390

    അഭിമാനം കൊള്ളുന്നു, പ്രചോതനം നൽകുന്ന ആത്മവിശ്വാസത്തോടെ യുള്ള വാക്കുകൾ.. Best Wishes 🤗

  • @veenamidhun9546
    @veenamidhun9546 3 ปีที่แล้ว +106

    Respect🙏 ഞങ്ങളെപ്പോലുള്ള psc ഉദ്യോഗാർഥികൾക് ഇതിൽ പരം motivation വേറെ വേണ്ട..

  • @renjinijoseph4309
    @renjinijoseph4309 3 ปีที่แล้ว +122

    ഇത്രയും സന്തോഷം തോന്നിയ ഒരു അനുഭവം ഈ അടുത്ത് കേട്ടിട്ടില്ല...🙏🙏🙏

    • @syamalam6007
      @syamalam6007 3 ปีที่แล้ว +2

      Super dear umma

    • @sreekm1847
      @sreekm1847 3 ปีที่แล้ว

      സത്യം🙏🏽

  • @sudhaashokan5705
    @sudhaashokan5705 3 ปีที่แล้ว +121

    ദൈവം കൂടെയുണ്ട്. അച്ഛൻ പറഞ്ഞതുപോലെ ജീവിച്ചു കാണിച്ചു. Big സല്യൂട്ട് 🙏🙏🙏🙏💕💕💕💕💕💕

  • @achuabhi9252
    @achuabhi9252 3 ปีที่แล้ว +109

    എല്ലാം അവസാനിച്ചു എന്ന് വിശ്വസിക്കുന്നവർ ഇവിടെ വന്ന് ഇത് കാണു... തോൽക്കാതിരിക്കാൻ ഉള്ളിലെ തീ ഒരു തീപ്പന്തമാക്കി വിജയിച്ചു വരൂ🔥🔥

  • @cerixtirur8274
    @cerixtirur8274 3 ปีที่แล้ว +240

    ഇനിയെങ്കിലും ആത്മഹത്യ ചെയ്യാൻ പോകുന്നവർ ഇവരുടെ ജീവിതം ഒന്ന് കേൾക്കണം പ്ലീസ്... All the best.. 👍👍👍

    • @kunjambujoppu1785
      @kunjambujoppu1785 3 ปีที่แล้ว

      Sathyme aanu orale polum kuttam paranjittila

  • @lovequotes595
    @lovequotes595 3 ปีที่แล้ว +191

    this should be celebrated.. this is the most beautiful woman I have seen... her courage... as a woman I feel hope and proud..

  • @TheDeepamahesh
    @TheDeepamahesh 3 ปีที่แล้ว +143

    കണ്ണുകൾ നിറയുന്നു,രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

  • @jyothi5563
    @jyothi5563 3 ปีที่แล้ว +28

    ഈ മാഡത്തെ ഒരിക്കൽ നേരിൽ കാണണമെന്ന് ആഗ്രഹം തോന്നുന്നു 🥰

  • @Tabassum-tachu
    @Tabassum-tachu 3 ปีที่แล้ว +209

    Sir ശരിക്കും ഒരു അപ്പ തന്നേയാ...proud of you...

    • @namithamohan2480
      @namithamohan2480 3 ปีที่แล้ว +3

      അതൊരു പെണ്ണ് ആനേൾഡോ

    • @Tabassum-tachu
      @Tabassum-tachu 3 ปีที่แล้ว +2

      @@namithamohan2480 video മുഴുവനും കാണൂ ചേച്ചി 😅

    • @oldisgold2744
      @oldisgold2744 3 ปีที่แล้ว

      @@namithamohan2480 avarude barthavu marichu

    • @aysha504
      @aysha504 3 ปีที่แล้ว +3

      @@Tabassum-tachu penane aval....teeyil kuruthada...tolkilla vijaichu🤙🤙

    • @Tabassum-tachu
      @Tabassum-tachu 3 ปีที่แล้ว +2

      @@aysha504 🥰

  • @privateeye4049
    @privateeye4049 3 ปีที่แล้ว +411

    ശാന്തമായ സമുദ്രം ഒരിക്കലും കരുത്തനായ കപ്പിത്താനെ സ്രഷ്ടിച്ചിട്ടില്ല . ആശംസകൾ

  • @ponnu1927
    @ponnu1927 3 ปีที่แล้ว +80

    തീയിൽ കുരുത്തവരൊന്നും വെയിലിൽ വാടില്ല 🔥🔥🔥🔥🔥❤️

    • @cksanthoshkumar7790
      @cksanthoshkumar7790 3 ปีที่แล้ว

      നിലപാട് മാറ്റാതിരുന്നാൽ

  • @sreelekshmi0509
    @sreelekshmi0509 3 ปีที่แล้ว +266

    ഒരു ചെറു ചിരിയോടെ എന്നാൽ എവിടെയോ ഒരു സങ്കടത്തോടെ കണ്ട വീഡിയോ😔☺️

    • @run-yj4ox
      @run-yj4ox 3 ปีที่แล้ว +6

      Specially monte kaaryam paranjappol 😓

    • @Haze-go5bu
      @Haze-go5bu 3 ปีที่แล้ว +2

      വളരെ ശരിയാണ് കേട്ടോ, may god bless them

    • @sreelekshmi0509
      @sreelekshmi0509 3 ปีที่แล้ว +6

      @@run-yj4ox ഒരു നേരത്തെ ആഹാരം പോലും ഇല്ലാതെ അവൻ കഴിഞ്ഞിട്ടുണ്ട്..അതല്ലേ?😣..ആ മോൻ നാളെ അമ്മയെക്കാൾ വലിയ ആൾ ആവും ഉറപ്പ്☺️💪

    • @sreelekshmi0509
      @sreelekshmi0509 3 ปีที่แล้ว

      @@Haze-go5bu 🙂

    • @shahinamusthafa9612
      @shahinamusthafa9612 3 ปีที่แล้ว

      Yes kannu nirayichu

  • @harikrishnansreekumar9951
    @harikrishnansreekumar9951 3 ปีที่แล้ว +139

    ഇവരുടെ പ്രായം വച്ച് ഇവർക്ക് IPS എടുക്കാനൊക്കെ ഇനിയും സമയമുണ്ട്. അവർക്ക് നല്ല കാഴ്ച്ചപ്പാടുകളുണ്ട്. ഇനിയും പഠിക്കാൻ മനസ്സ് കാണിച്ചാൽ മാത്രംമതി.

  • @humayoonkabeerm.9954
    @humayoonkabeerm.9954 3 ปีที่แล้ว +49

    കേരളത്തിലെ മനസ്സ് കൈവിട്ടു പോകുന്ന യുവതീയുവാക്കളുടെ ഐക്കൺ 👍 പ്രാർത്ഥന കൂടെയുണ്ട് ഭാവിയിൽ IPS കിട്ടും തീർച്ച 🙏

  • @gopalakrishnangopalakrishn6269
    @gopalakrishnangopalakrishn6269 3 ปีที่แล้ว +112

    അഭിമാനം തോന്നുന്നു! ഇനി നീതി നടപ്പാക്കാനുള്ള താങ്കളുടെ യാത്രയിൽ അഭിനന്ദനങ്ങൾ അറിയിക്കുന്നു,,

  • @ranjoycreation20031
    @ranjoycreation20031 3 ปีที่แล้ว +123

    അന്ന് കണ്ട ആനിയേ അല്ല. ഭയങ്കര ബോൾഡ് ആയി. Proud ഓഫ് u

    • @noushadkp6830
      @noushadkp6830 3 ปีที่แล้ว

      Bold personality...! Ha..

    • @AnnamariaAnnakutty
      @AnnamariaAnnakutty 3 ปีที่แล้ว +9

      Bitter experiences make people bold and better personalities. 👍👍

    • @rajaniraj9957
      @rajaniraj9957 3 ปีที่แล้ว

      @@noushadkp6830 in

    • @ranjoycreation20031
      @ranjoycreation20031 3 ปีที่แล้ว +1

      @@run-yj4ox yes

    • @innusinnovation6575
      @innusinnovation6575 3 ปีที่แล้ว +3

      ഞാനും anniyum traning ഒരുമിച്ചായിരുന്നു കോൺസ്റ്റബ്ലിന്റെ...

  • @eastmanmg8801
    @eastmanmg8801 3 ปีที่แล้ว +1

    ആനി ശിവ, കുഞ്ഞേ.. നീ ദൈവത്താൽ അനുഗഹീത ആണ്. മനുഷ്യജീവിതം സുഖദുഃഖ സമ്മിശ്രമായഅനവധി പരീക്ഷണങ്ങളിൽ ക്കൂടി കടന്നു പോകും. അതൊക്കെ ജന്മത്തിൽ വിധിക്കപ്പെട്ടവയാണ്. എല്ലാം തരണം ചെയ്ത് ഇന്ന് നല്ല നിലയിൽ എത്തി. നിങ്ങളെപ്പോലുള്ളവരാണ് സർവീസിൽ വേണ്ടത്. കുഞ്ഞേ, നിന്റെ കർമരംഗത്തു ഉന്നതിയിലെത്താൻ ഈ ശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു !!!

  • @PooravumPooranayakanum
    @PooravumPooranayakanum 3 ปีที่แล้ว +98

    അവൻ ആഹാരത്തിന് മുൻപിൽ മാത്രമേ കൈ നീട്ടിയിട്ടുള്ളു.... അത് പറഞ്ഞത് കേട്ടിട്ട് ചങ്ക് ഒന്ന് പിടഞ്ഞു, കണ്ണുനീർ പൊഴിഞ്ഞു... ഇനി അവർ സുഖമായി ജീവിക്കട്ടെ..👍❤❤

    • @sajeelatt4137
      @sajeelatt4137 3 ปีที่แล้ว

      സത്യം മനസ് അറിയാതെ വി്ന്ങിപ്പോയി

    • @PooravumPooranayakanum
      @PooravumPooranayakanum 3 ปีที่แล้ว

      @@sajeelatt4137 അതെ

    • @susanmathew9725
      @susanmathew9725 3 ปีที่แล้ว

      Madam u r great

  • @ktnchemmaniyod4104
    @ktnchemmaniyod4104 3 ปีที่แล้ว +43

    ആയുരാരോഗ്യ സൗഖ്യം പ്രദാനം ചെയ്യണേ - ഈ ശ്വ രാ- ഈ അമ്മക്കും മകനും

  • @rkingone2989
    @rkingone2989 3 ปีที่แล้ว +7

    സഹോദരി ഇനിയും ഉയരങ്ങളിൽ എത്തി നാടിനു അഭിമാനം ആവട്ടെ ഒരു നല്ല പോലീസ് ഓഫീസർ എന്ന് എല്ലാ മനുഷ്യരും പറയട്ടെ അഭിവാദ്യങ്ങൾ

  • @sureshbabupv3863
    @sureshbabupv3863 3 ปีที่แล้ว

    പ്രിയ സഹോദരീ,
    നിസ്സാര പ്രശ്നങ്ങൾക്ക് പോലും ആത്മഹത്യയിൽ അഭയം പ്രാപിക്കുന്ന ഒരുപാട് പേർക്ക് ഒരു പാഠമാണ് താങ്കളുടെ ജീവിതം. നിങ്ങളുടെ ജീവിതം ഒരു കാര്യം ഉറപ്പിക്കിന്നു - ആരൊക്കെ നമ്മളെ തോല്പിക്കാൻ ശ്രമിച്ചാലും തോറ്റുകൊടുക്കില്ല എന്ന് ഉറപ്പാക്കിയ മനസ്സിനെ സ്വയം തോല്ക്കാൻ തയ്യാറാവാത്തിടത്തോളം കാലം ആർക്കും തോല്പിക്കാൻ കഴിയില്ല. നിങ്ങൾക്കും കൂടെ ഒരുപാട് പ്രയാസങ്ങളിലൂടെ ബാല്യകാലം കഴിച്ചു കൂട്ടേണ്ടി വന്ന മകനും ശോഭനവും സുന്ദരവും ആയ ഭാവി നേരുന്നു.

  • @raseenakc9076
    @raseenakc9076 3 ปีที่แล้ว +22

    എത്ര കണ്ടിട്ടും കേട്ടിട്ടും വീണ്ടും കേൾക്കാൻ തോന്നുന്ന വാക്കുകൾ... love you and your son ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @samyukthas8186
    @samyukthas8186 3 ปีที่แล้ว +8

    പരാജയപ്പെട്ട ആത്മഹത്യ ഒരു വിജയമാണ്.💪💥

  • @Curryleafs1995
    @Curryleafs1995 3 ปีที่แล้ว +134

    📌Respect തോന്നുന്നു ഒരു മോട്ടിവേഷൻ ആണ് ഭർത്താവ് ഉപേശിച്ചാലും ജീവിക്കാം എന്ന് കണ്ടില്ലേ .ജീവിതം ഒന്നെ ഉള്ള അത് നശിപ്പിക്കരുത് അവർ ആത്മഹത്യ ചെയ്യിത്തിരുന്നു എങ്കിൽ ഇന്ന് ആ കുഞ്ഞിന്റെ ആവസത്ത എന്താകുമായിരുന്നു പരീക്ഷ എന്റെ ദൈവം അനുവദിച്ചചാൽ പരിഹാരം എനിക്കായി കരുത്തിട്ടു ഉണ്ട്

  • @jungj987
    @jungj987 3 ปีที่แล้ว +12

    വിസ്മയ എന്ന സങ്കടത്തിൽ നിന്ന് ,
    ആനി എന്ന സന്തോഷത്തിലേക്ക്
    കേരളം 🙏

  • @user-qo5nx8uz9z
    @user-qo5nx8uz9z 3 ปีที่แล้ว +3

    അഭിമാനം മാത്രം...നിങ്ങൾ ശെരിക്കും ഈ ലോകത്തിനുതന്നെ ഒരു മാതൃകയാണ്...ജീവിതം തകർന്നുനില്കുന്നവർക്കായുള്ള ഒരു പ്രചോദനമാണ്🙏🙏💖💐💐

  • @aparna3441
    @aparna3441 3 ปีที่แล้ว +508

    നിങ്ങളുടെ മകൻ എന്ത് അഭിമാനം കൊള്ളുന്നുണ്ടാവും...അവൻ നിങ്ങളുടെ ആഗ്രഹം പൂർത്തിയയാക്കും മാം ..അവൻ IPS അല്ല IAS ആകും ..ഈ അമ്മയുടെ മകൻ ഒരിടത്തും തോൽക്കില്ല ..

    • @aiswaryav614
      @aiswaryav614 3 ปีที่แล้ว +2

      @@sreenikhil95 No makan anu

    • @migoz1007
      @migoz1007 3 ปีที่แล้ว +12

      Power people come from power women 🔥

    • @businessmail6433
      @businessmail6433 3 ปีที่แล้ว +3

      🥰🥰🥰

    • @subranck3172
      @subranck3172 3 ปีที่แล้ว +1

      @@butterflys7701 ഫ

    • @jinshaantony1229
      @jinshaantony1229 3 ปีที่แล้ว

      @@subranck3172that was

  • @siddikhtm9542
    @siddikhtm9542 3 ปีที่แล้ว +55

    ഒരുപാട് അഭിമാനം തോന്നുന്നു അവരെ കുറിച്ചോർത്തു 💪🏻💓🌹

  • @revathysathyan8768
    @revathysathyan8768 3 ปีที่แล้ว +3

    ആദ്യം തന്നെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ 🤝... എല്ലാം അവസാനിച്ചു എന്ന് പറഞ്ഞു ജീവിതം ഒരു തുണ്ട് കയറിലോ മറ്റും അവസാനിപ്പിക്കുന്ന ഓരോ വ്യക്തികൾക്കും "ആനി ശിവ " എന്ന പെണ്ണക്കരുത്ത് വലിയ പ്രചോദനം തന്നെയാണ്...... ആ മകന് നല്ലൊരു +ve മൈൻഡ് ഉള്ള അമ്മയെ കിട്ടിയത് ആണ് ഏറ്റവും വലിയ ലക്ക് ❤..... താങ്കളുടെ അച്ചന്റെ ആഗ്രഹം നേടിയെടുക്കാൻ ദൈവം കൂടെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... Bst wishes ❤🥰

  • @minnalmurali6998
    @minnalmurali6998 3 ปีที่แล้ว +695

    വേറെ ഒന്നിനും അവൻ കൈ നീട്ടിയിട്ടില്ല. ഭക്ഷണം ഒഴികെ. ഹൃദയത്തിൽ തട്ടിയ വാക്ക് 😢

    • @abhijithabhi2631
      @abhijithabhi2631 3 ปีที่แล้ว +10

      അവൻ അല്ല അവൾ

    • @rajithavijayakumari
      @rajithavijayakumari 3 ปีที่แล้ว +14

      മകനെ കുറിച് പറയുന്നതാണ്

    • @muhammmedthameem2996
      @muhammmedthameem2996 3 ปีที่แล้ว +3

      @@pathanamthittakaran81makane kurich paranjathaaan

    • @Digitalmarketingexpert-t6p
      @Digitalmarketingexpert-t6p 3 ปีที่แล้ว +3

      @@pathanamthittakaran81 makana patiya paranje

    • @zainuumaiba6784
      @zainuumaiba6784 3 ปีที่แล้ว +6

      ആ വാക്ക് കരഞ്ഞു പോയി

  • @user-bk7pt7hm2x
    @user-bk7pt7hm2x 3 ปีที่แล้ว +31

    കഥകൾ കേട്ടപ്പോൾ... ഒരുപാട് സങ്കടം തോന്നി... ഉയരങ്ങൾ കീഴടക്കട്ടെ...

  • @hasna2814
    @hasna2814 3 ปีที่แล้ว +42

    നിങ്ങൾ പോളിയാണ് മേടം നിങ്ങൾ പറയുന്നത് ജീവിതം അവസാനിക്കുന്നവർ കേൾക്കണം ജീവിതം ഒന്നള്ളു അതു അടിച്ചു പൊളിച്ച് ജീവിക്കുക ❤❤❤❤❤🌹🌹🌹🌹👍👍👍👍👍

  • @almisk1899
    @almisk1899 3 ปีที่แล้ว +103

    Confidence is the best motivation... For suffering once

  • @kadeejamujeeb3523
    @kadeejamujeeb3523 3 ปีที่แล้ว +33

    ഇങ്ങനെ ഉള്ളവർ പോലീസ്ൽ ഉണ്ടങ്കിൽ സാദാരണകാർ രക്ഷപെട്ടു

  • @athiravinesh5168
    @athiravinesh5168 3 ปีที่แล้ว +113

    വേറെ ഒന്നിനും അവൻ കൈ നീട്ടിയിട്ട്ടില്ല.. ഭക്ഷണത്തിന് ഒഴികെ... ഉള്ളിൽ തട്ടിയ വാക്ക്..

  • @bigbitha5503
    @bigbitha5503 3 ปีที่แล้ว +50

    She is bold and brave women . Big salute . She looks so young can’t believe she is married.

    • @teresitaedayadil696
      @teresitaedayadil696 3 ปีที่แล้ว +1

      Greate Any.... God bless you.... This is the real courage. Thanks for your sincerity and love for your son. 👍👌

  • @yamunanair5659
    @yamunanair5659 3 ปีที่แล้ว +22

    ഞാനും ഇതേ അവസ്ഥയിൽ ആണ് മാഡം. പട്ടിണി അത് എന്റെ മോൻ ഒത്തിരി അറിഞ്ഞു. ടീച്ചർ ആയി ജോലി കിട്ടി. ഇന്ന് എന്റെ മോയും ജോലിക്കാരൻ ആണ്. താൻ പാതി ദൈവം പാതി. ഞാനും ശ്രമിച്ചിട്ടൊണ്ട് ജീവിതം അവസാനിപ്പിക്കാൻ. ഇന്നോത്തിരി സന്തോഷത്തോടെ ജീവിയ്ക്കുന്നു

  • @zachariahscaria4264
    @zachariahscaria4264 3 ปีที่แล้ว +34

    ഇത് ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് പാഠ്യ വിഷയമാക്കാവുന്നതാണ്.

  • @sooryabala2915
    @sooryabala2915 3 ปีที่แล้ว +83

    മുത്തേ ഞാൻ ഒന്ന് കെട്ടിപ്പിടിച്ചു കരഞ്ഞോട്ടെ 🙏🙏🙏🙏😇😇😇😇😇

    • @sidhaarthb4363
      @sidhaarthb4363 3 ปีที่แล้ว +7

      Venda balaa aruth

    • @malluyoutuber7846
      @malluyoutuber7846 3 ปีที่แล้ว +6

      @@sidhaarthb4363 😂😂😂

    • @sooryabala2915
      @sooryabala2915 3 ปีที่แล้ว +5

      @@sidhaarthb4363 പെണ്ണിനെ പെണ്ണിന് കെട്ടിപ്പുടിക്കാം 😘😍😂😂😂😂😂😂സന്തോഷം സഹിക്കാൻ പറ്റാതെ പറഞ്ഞതാ

    • @sooryabala2915
      @sooryabala2915 3 ปีที่แล้ว +4

      @@malluyoutuber7846 😄😄😄😇😇

    • @sidhaarthb4363
      @sidhaarthb4363 3 ปีที่แล้ว +5

      @@sooryabala2915 seri bala kozhapilla

  • @aswathymk6404
    @aswathymk6404 3 ปีที่แล้ว +5

    മോനെ ഓർത്ത്...
    ഇനിയുള്ള ജീവിതം അവന് ആഗ്രഹിച്ച എല്ലാം ലഭിക്കട്ടെ...😔💞💞💞💞

  • @vineethvs4601
    @vineethvs4601 3 ปีที่แล้ว +1

    ജീവിതത്തിൽ തളർന്നു പോകുന്ന ഒരുപാടു പേർക്കുള്ള ഒരു inspiration ആണ് മാഡം ആനി ശിവ നിങ്ങൾ big salute

  • @jessyjoseph4721
    @jessyjoseph4721 3 ปีที่แล้ว

    ഈ വീഡിയോ കാണുമ്പോൾ എന്തോ മനസ്സിന് വലിയ സന്തോഷം തോന്നുന്നു. നല്ല ചുണക്കുട്ടിയായ ആനി ശിവ. ഇങ്ങനെ വേണം പെൺകുട്ടികൾ ഏതു പ്രതിസന്ധിയിലും തളരാതെ മുന്നേറിയ ഒരു പെൺകുട്ടി. ഒരു role മോഡൽ ആണ് മറ്റുള്ളവർക്ക്. ഒരേ സമയം സങ്കടവും സന്തോഷവും തോന്നി ഈ വീഡിയോ കണ്ടപ്പോൾ. ആ മോന് ഒരു നല്ല ഭാവിജീവിതം ഉണ്ടാകട്ടെ.ദൈവം നിങ്ങളെ ഇനിയും അനുഗ്രഹിക്കട്ടെ.ഈ ആനിയുടെ ജീവിതം ഇപ്പോൾ പ്രതിസന്ധികളിൽ ആയിരിക്കുന്ന ഓരോ പെൺകുട്ടിക്കും പ്രചോദനം ആകട്ടെ.എന്റെ വക ഒരു Big Salute .

  • @leelamanikunjeleelamanikun1047
    @leelamanikunjeleelamanikun1047 3 ปีที่แล้ว +12

    വെരി ഗുഡ് സർ താങ്ക്സ്, കേ ട്ടിട്ട്, സങ്കടം വരുന്നു, അഭിമാനം തോന്നുന്നു 👍❤❤❤❤❤❤❤👍ഗോഡ് ബ്ലെസ് യു

  • @vrindavenu5611
    @vrindavenu5611 3 ปีที่แล้ว +41

    Inspiring words.. best of luck Aani Siva 🙌

  • @a2zdots465
    @a2zdots465 3 ปีที่แล้ว +14

    ചേച്ചി ഒരുപാട് സ്ത്രീകൾക്ക് പ്രചോദനം ആണ്...

  • @jessydevassy8758
    @jessydevassy8758 3 ปีที่แล้ว

    എനിക്കും ഈ അനുഭവം ആയിരുന്നു.. നല്ല ഭക്ഷണം
    കാണുമ്പോൾ പൈസ കിട്ടുമ്പോൾ
    മേടിച്ചു തരുമോ അമ്മെന്നു എന്റെ
    മക്കൾ ചോദിച്ചു.... അന്ന് ഭർത്താവിന് ജോലി ഇല്ല. ആകെ
    ദാരിദ്ര്യം ആയിരുന്നു... മേഡത്തിന്റെ ഈ വാക്കുകൾ
    കേട്ട് ഞാനും കരഞ്ഞുട്ടോ... ദൈവം വലിയവൻ ആണ്... ഇന്ന് നമ്മെ നോക്കി പുച്ഛിക്കുന്നവനെ
    കൊണ്ട് നാളെ നന്മ പറയാനും
    ഇടവരുത്തും.. ദൈവം മാംമിനെയും മോനെയും എന്നും
    കാത്തുരക്ഷിക്കട്ടേ 🌹🙏🙏🙏🌹❤🥰🥰🥰

  • @4u956
    @4u956 3 ปีที่แล้ว +13

    തുറന്ന് പറയാൻ കാണിച്ച മനസ്സിന് 💕💕✌️

  • @enachivlogisrael5452
    @enachivlogisrael5452 3 ปีที่แล้ว +5

    വല്ലാത്തൊരു പ്രചോദനമാണ് കേട്ടോ . കിടിലൻ ❤️

  • @cutlet7127
    @cutlet7127 3 ปีที่แล้ว +12

    ഇതാണ് MOTIVATION & EMPOWERMENT! HATS OFF TO YOU AANI😇😇

  • @Siluveena
    @Siluveena 3 ปีที่แล้ว +29

    ആത്മഹത്യ ചെയ്യാൻ പോകുന്ന പെണ്പിള്ളേരൊക്കെ ഈ ചേച്ചിയെപ്പറ്റി ഒന്നു ചിന്തിക്കണം..

  • @hanikk4980
    @hanikk4980 3 ปีที่แล้ว +4

    Madam, ഒരുപാട് പ്രചോദനം ആകുന്നു... ബിഗ്ഗ് സല്യൂട്ട്..

  • @danalakshmi4689
    @danalakshmi4689 3 ปีที่แล้ว +17

    ഇ മൊട്ടിവേഷൻ സർ ഞളുടെ ക്വാർട്ടേഴ്സിൽ ആണ് ഞങ്ങൾ അഭിമാനം കൊള്ളുന്നു അവരുടെ അയൽക്കാരി ആയാദിൽ

  • @rahenaanzar6744
    @rahenaanzar6744 3 ปีที่แล้ว +85

    Nooru pavan swarnam ittal kitto itrem bhangi.

  • @ishak2677
    @ishak2677 3 ปีที่แล้ว +11

    എന്താല്ലെ?
    ആര് ചവിട്ടിയാലും
    അവിടെ ദൈവം കൈ പിടിക്കും
    ഒന്നും മറക്കാതെ നല്ല ഉദ്യോ ഹസ്ത
    യായി ജോലി ചെയ്യുക
    മനസ്സ പിടയുന്നു സാറെ
    അല്ലാഹു അനുഗ്രഹിക്കട്ടെ ..ആമീൻ

  • @thoofanmallu33
    @thoofanmallu33 3 ปีที่แล้ว +6

    ഇതിനെ ഒക്കെ ആണ് പൊരുതി നേടിയ വിജയം എന്ന് പറയുന്നത്❤❤

  • @saleemathvp9895
    @saleemathvp9895 3 ปีที่แล้ว +7

    എത്ര കേട്ടിട്ടും മതിവരാത്ത മോട്ടീവേഷൻ ''ജീവിതം'

  • @harithamikith
    @harithamikith 3 ปีที่แล้ว

    നിങ്ങൾ ഇന്ന് ഈ നിലയിൽ എത്താൻ കാരണം നിങ്ങളുടെ അച്ഛൻ തന്നെയാണ്. ഭർത്താവിനെ ഉപേക്ഷിച്ചു തിരിച്ചു വന്നപ്പോൾ വീട്ടിൽ കേറ്റാൻ അച്ഛൻ തയ്യാറായിരുന്നെങ്കിൽ ഒരുപക്ഷെ സാധാരണ വീട്ടമ്മയായി ഒതുങ്ങി പോകുമായിരുന്നു നിങ്ങളുടെ ജീവിതം.
    ആരും കൂടെയില്ല, ജീവിക്കണം, തോൽക്കരുത് എന്ന നിങ്ങളുടെ തിരിച്ചറിവ് കാരണം ഇന്ന് ഇത് കാണുന്ന ഞങ്ങൾക്കും അഭിമാനിക്കാൻ ഒരു നിമിഷം ഉണ്ടായി.❤️ big salute madam👏🏼

  • @lionboss7819
    @lionboss7819 2 ปีที่แล้ว +1

    അപൂർവ ജനുസ്
    അപൂർവ പക്വത
    അനുഭവത്തിന്റെ
    പിൻബലം
    താങ്കൾ വിജയിക്കുന്നതിൽ അത്ഭുതമില്ല
    വിജയിച്ചേ തീരു ❤🙏👍

  • @rajeevinchakkottu3855
    @rajeevinchakkottu3855 3 ปีที่แล้ว +4

    പ്രിയ സഹോദരീ. ...... സ്നേഹം നിറഞ്ഞ ആശംസകൾ.
    വരും തലമുറയ്ക്ക് ,നിങ്ങൾ പ്രചോദനമാകും .... തീർച്ച .

  • @venus-zl7se
    @venus-zl7se 3 ปีที่แล้ว +14

    കരയുമ്പോൾ കൂടെ കരയാൻ നിൻ നിഴൽ മാത്രം. ഇപ്പോൾ എല്ലാവർക്കും ഒരുവാർത്ത കിട്ടി. വഴിയിൽ കിടന്നപ്പോൾ ആരുമില്ലായിരുന്നു.

  • @sassikaladeviks3969
    @sassikaladeviks3969 3 ปีที่แล้ว

    ജീവിച്ചു കാണിക്കട്ടെ എന്നുപറഞ്ഞു ജീവിച്ചു തന്നെ കാണിക്കുന്നു......എന്തൊരാത്മവിശ്വാസം എന്തൊരു ത്യാഗം.......വിശ്വസിക്കാൻ കഴിയുന്നില്ല, സിനിമയെ വെല്ലുന്ന ജീവിതം. അമ്മയുടെ ആഗ്രഹങ്ങൾക്കുവേണ്ടി സഹിച്ച ആ കുഞ്ഞു മനസ്സിനും അഭിനന്ദനങ്ങൾ.......അമ്മയും മകനും ഇനിയും ഉയരങ്ങളിൽ എത്തട്ടെ, മോന്റെ വിദ്യാഭ്യാസത്തിൽ കാര്യമായി ശ്രേധിക്കാൻ കഴിഞ്ഞില്ല എന്ന് പറഞ്ഞല്ലോ ആ കുറവുകൾ വേണ്ടരീതിയിൽ പരിഹരിച്ചു അവനും നാളെ ഒരു IPS കാരൻ ആകട്ടെ എല്ലാ ഭാവുകങ്ങളും നേരുന്നു......🙏🙏🙏🙏🙏എല്ലാവർക്കും ഇതൊരു പാഠമകട്ടെ

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 3 ปีที่แล้ว +2

    🙏🙏👏👏👏💐💐 ആദ്യം ജീവിതം കൈപ്പിച്ചു ഇപ്പോൾ ഒരുപാടു മധുരിക്കുന്നു പ്രാർത്ഥന 🙏🙏

  • @rose-qr1jc
    @rose-qr1jc 3 ปีที่แล้ว +44

    Pursuit of happiness film ഓർമ്മ വന്നു മോനെ കുറച്ചു പറഞ്ഞപ്പോൾ

  • @jaleeldubai9300
    @jaleeldubai9300 3 ปีที่แล้ว +5

    എന്തു പറഞ്ഞാലും മതിയാവില്ല സഹോദരി 🙏🙏🙏

  • @shal2514
    @shal2514 3 ปีที่แล้ว +10

    Best of luck.. this would for you sister..and your boy... സമൂഹത്തിന് മാതൃക ആയ പോലീസ് ഓഫീസർ ആയി പ്രവർത്തിച്ചു കാണിക്കുക..

  • @syamaj.s5097
    @syamaj.s5097 3 ปีที่แล้ว

    ധീരമായി പോരാടിയ ആ മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ.ചെറിയ കാര്യമല്ല ഇത്. താങ്കളുടെ ആ മനസ്സിനാണ് big salute.

  • @Adheena962
    @Adheena962 3 ปีที่แล้ว +11

    ഉരുക്കുപോലെ 🙏🏻🙏🏻🙏🏻. കരഞ്ഞുപോയി.

  • @gandhipscacademykattakada5668
    @gandhipscacademykattakada5668 3 ปีที่แล้ว +10

    നിങ്ങൾ നിങ്ങൾ ആയപ്പോൾ നിങ്ങളെ എല്ലാ പേരും പുകഴ്ത്തുന്നു. പൊളിഞ്ഞ ജീവിതം നിങ്ങൾ തിരിച്ചു പിടിച്ചു. സത്യത്തിൽ നിങ്ങൾ ഒരു പെൺ പുലി ആണ്.

  • @aryandaffodils7431
    @aryandaffodils7431 3 ปีที่แล้ว

    Same agil Jan vivaham kazhichu. ..randukuttikal aayi. ..12 varsham thamasichittu aval niyamathinte jayilarayil jangale elpichittu Avalude sukham thedippoi. ....jan ente yeshuvine kandirangi " Thikanja daivasneham ente bhayathe purathakki....Thirinju nokkiyal asthikalude thazhvara aayirunnu. ...Daivamparanjavakkukal enne kaivittilla....2020 il enikku daivam puthya jeevitham nalki...papikalyeum snehikkunna daivathinte sneham. ..JANGAL KARTHAN KRIPAKALIL jangale samridhamai nadathunnu😃 Isaiah 65:25 vagdatham 👍👌👏👏 Sister thangaleyum daivam snehikkunnu."Nilamparichakan avan sammathikkukayilla💖

  • @shakkeershakkeer7224
    @shakkeershakkeer7224 3 ปีที่แล้ว

    സത്യം ഈ വാക്കുകൾ പറയുമ്പോൾ മനസ്സ് പിടയുന്നത് ഒതുകിടനാണ്.
    വേദന തോന്നുന്നു കാണുമ്പോൾ.
    മകന്റെ ഇഷ്ടം നിറവേറ്റാൻ കഴിയാതെ പോയ ഒരു അമ്മയുടെ വേദന ആ വാക്കുകളിൽ പറയുന്നതിനെകാളും മുഖത്തു തെളിയുന്നു.
    എല്ലാം കൊണ്ടും വേദന തോന്നുന്നു.
    മകനുവേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഈ അമ്മയ്ക്ക് big സലൂട്ട് 🙋🙋🙋🙋

  • @beenajose8454
    @beenajose8454 3 ปีที่แล้ว +3

    ഒരു അപ്പയുടെ കരുത്തു തന്നെയാണ് മോനു വേണ്ടത്, മോൻ വിളിച്ചതാണ് ശെരി, സത്യസന്തയായ ഒരു പോലീസ് ഓഫീസർ ആയി മുൻപോട്ടു ജീവിക്കുക ദൈവം അനുഗ്രഹിക്കട്ടെ

  • @vanithavasu4138
    @vanithavasu4138 3 ปีที่แล้ว +11

    Great 👏👏👏👏

  • @King_of_Noob8078
    @King_of_Noob8078 2 ปีที่แล้ว +1

    ആത്മഹത്യ ഒന്നിനും ഒരു പരിഹാരം മാർഗമല്ല എന്ന് എല്ലാവർക്കും അറിയാം എങ്കിലും സാഹചര്യങ്ങൾ നമ്മളെക്കൊണ്ട് ചെയ്യിപ്പിക്കും. നമ്മുടെ ലക്ഷ്യത്തിലേക്ക് കുതിച്ചു ഉയരണം . പരാജയങ്ങൾ ജീവിതത്തിന്റെ തുടക്കമാണെന്ന് മനസ്സിലാക്കണം. പ്രശ്നങ്ങളുടെ മുൻപിൽ തളരാതെ അത് ജീവിക്കുമ്പോഴാണ് ജീവിത വിജയം കൈവരിക്കുന്നത്. 👍👍👍

  • @tharanair8230
    @tharanair8230 3 ปีที่แล้ว +7

    Super 👌 Mam
    God bless you 🙏
    Congratulations Mam 👏
    All the best Mam 👍
    Take care
    God with you Mam 🙏 ❤ 🙌 ♥

  • @StrawBerry-kd4vt
    @StrawBerry-kd4vt 3 ปีที่แล้ว +7

    ഇത്രയും manakateyulla.ഒരു മനസ് എല്ലാപെണ്കുട്ടികൾ ഒട്ടാവട്ടെ

  • @deepathomas9932
    @deepathomas9932 3 ปีที่แล้ว +4

    Great inspiration... Salute you... 🌷🌷🌷🌷

  • @akhila9315
    @akhila9315 3 ปีที่แล้ว

    Maadam...aaroke enthoke paranjalum....cheythaalum....madathinte manakaruthonnukondu maathram aanu maadam ee nilayilethiyathu....athukonduthanne...aaroke vijaarichaalum maadathe thakarkaan kazhiyugayilla...."ente munnil varunnavar aanaayalum pennayaalum...karayunnavarude kanneroppan sremikum "ennu paranja...madathinte nalla manasinu...eniyum uyarchakal maathrame undaavu....maadam enthuthanneyaayaalum enikoru vazhikaatiyaanu...thanku you...so much..ma'am...
    .

  • @Sowparnika143
    @Sowparnika143 3 ปีที่แล้ว +28

    തല ഉയർത്തി നിൽക്കാൻ കഴിഞ്ഞല്ലോ.... തളർത്തി യവരുടെ മുന്നിൽ... അഭിമാന 🤗

  • @AbdulJabbar-vl8jy
    @AbdulJabbar-vl8jy 3 ปีที่แล้ว +26

    Jeevitham tholkan maatramalla...jayikkaanum vendi ullathaanannathinte uthama udaharanam 👍👍👍👍...

  • @soumyasoumya5178
    @soumyasoumya5178 3 ปีที่แล้ว +5

    എനിക്ക് ഒന്നും പറയാൻ ഇല്ല മാം... ഒത്തിരി ഇഷ്ട്ടപെട്ടു

  • @Arunkumar_666
    @Arunkumar_666 3 ปีที่แล้ว +1

    മുറിവേറ്റ ഓർമകളിൽ നിന്നു ലഭിക്കുന്ന ഊർജ്ജമാണ് മുന്നോട്ടു കുതിക്കാൻ പ്രചോദനം ആകുന്നത് 🔥🔥🔥

  • @mincraft399
    @mincraft399 3 ปีที่แล้ว +6

    ഇതാണ് ജീവിതം.തോൽക്കില്ല എന്ന വാശിയാണ് വിജയത്തിലേക്കുള്ള വഴി.എല്ലാവരും കണ്ടു പഠിക്കേണ്ടതും ഇതു തന്നെ

  • @m00samoosa45
    @m00samoosa45 3 ปีที่แล้ว +31

    മോള് ഉയരങ്ങള്‍ കീഴടക്കും. തീര്‍ച്ച

  • @ratheeshp201
    @ratheeshp201 3 ปีที่แล้ว +6

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @abdulkalamss9555
    @abdulkalamss9555 3 ปีที่แล้ว

    ധീരയായ വനിതയ്ക്ക് അഭിവാദനങ്ങൾ. ജീവിത വിജയത്തിന് വിവാഹം ആവശ്യമല്ല. വേദനകളിൽ തളർന്ന് നിൽക്കുന്ന കേരളത്തിലെ സ്ത്രീകൾക്ക് പൊരുതി വിജയിക്കാൻ ഊർജ്ജമാകട്ടെ ആ നിയുടെ ജീവിതം.

  • @karthikanair2087
    @karthikanair2087 3 ปีที่แล้ว +2

    Hats off ..really proud to hear your story .you will reach more heights and you are really an inspiration to all the women out here...

  • @shajishaji3968
    @shajishaji3968 3 ปีที่แล้ว +6

    ഈ നല്ല മനസ്സിൽ ഉടമയായ ആനി ശിവയ്ക്ക് സ്വന്തമായി ഒരു വീട് വാങ്ങി നൽകുവാൻ സുമനസ്സുകൾ ശ്രമിക്കുക തീർച്ചയായും അത് നല്ലൊരു കാര്യമാണ്

  • @vandanaranoop
    @vandanaranoop 3 ปีที่แล้ว +4

    Great achievement....All the best for bright future.....

  • @blessyvictor3175
    @blessyvictor3175 3 ปีที่แล้ว +1

    Inspiring testimony to all, well-done, I'm proud of you, big salute Madam, God bless you both abundantly 😊🙏🏻🙏🏻

  • @soniyalookose7173
    @soniyalookose7173 3 ปีที่แล้ว +5

    5:49 അവനാണ് ഞാൻ... അമ്മഹൃദയം തൊട്ടറിഞ്ഞ വാക്കുകൾ 🙏🙏

  • @koulath1181
    @koulath1181 3 ปีที่แล้ว +17

    അഭിമാനിക്കുന്നു അനിശിവയുടെ വിജയത്തിൽ

  • @RS-pc1ip
    @RS-pc1ip 3 ปีที่แล้ว +9

    Made it Worth living just for this moment in life... Respect

  • @unaiskothody9226
    @unaiskothody9226 3 ปีที่แล้ว +1

    നിങ്ങളെ നിങ്ങളുടെ മകൻ ശരിക്കും അപ്പ എന്നുതന്നെയാണ് വിളിക്കേണ്ടത്.. you deserve that call .. salute you Sir 👍👍👍.

    • @SavithaGNair
      @SavithaGNair 3 ปีที่แล้ว

      അമ്മ 💥💥💥
      An inspiration 🥰🥰 proud of you anniee mam

  • @Raj007-
    @Raj007- 3 ปีที่แล้ว

    Bravo, dear👍👍 നാം തോറ്റു കാണണമെന്ന് ആഗ്രഹിക്കുന്നവരുടെ മുന്നിൽ, ജീവിച്ചു കാണിച്ചു കൊടുക്കുക💪💪 ആത്മഹത്യ ഒരിക്കലും ഒന്നിനും പരിഹാരമല്ല. തെറ്റുകൾ മനസ്സിലാക്കി, തിരുത്തി ജീവിക്കുക👍 All the Best❤️