Login Kerala
Login Kerala
  • 4 837
  • 54 802 719
നിത്യോപയോഗ വസ്തുക്കളുമായി ലോറികൾ പുറപ്പെട്ടു | Wayanad landslides 2024
നിത്യോപയോഗ വസ്തുക്കളുമായി ലോറികൾ പുറപ്പെട്ടു
#wayanadlandslide2024 #landslide #wayanad #kochi #tinitom
Subscribe to the #loginkerala TH-cam Channel th-cam.com/channels/gdtAD7Qa5hWnweK6j-bYvA.html​
For the latest news from Kerala, India ,Gulf and around the world. Latest news on Hollywood, Mollywood, Politics, Business, Cricket, Music,Technology, Automobile, Lifestyle & Health, Travel and it covers politics, defence, business, education, sports and travel.
Follow us on:
Facebook - log.kerala
TH-cam - th-cam.com/channels/gdtAD7Qa5hWnweK6j-bYvA.html
Visit our website: loginkerala.com/
വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക -
chat.whatsapp.com/JTPtr4Hk0Fk8T4g5rz63yP
#News #TodaysNewsinKerala #TodaysNews #LatestKeralaNews #MalayalamNews #Newslive #Today'snewspapernews #NewsIndia #MalayalamSportsNews #BreakingNews #DailyHuntMalayalam
มุมมอง: 876

วีดีโอ

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽ
มุมมอง 43K14 ชั่วโมงที่ผ่านมา
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽ #rahulgandhi andhi #priyankagandhi #mp #wayanad #wayanadlandslide2024 Subscribe to the #loginkerala TH-cam Channel th-cam.com/channels/gdtAD7Qa5hWnweK6j-bYvA.html​ For the latest news from Kerala, India ,Gulf and around the world. Latest news on Hollywood, Mollywood, Politics, Business, Cricket, Music,Technology, Automobile, Lifestyle & Health, Trave...
വയനാട് ദുരന്തം ; കൊച്ചിയിൽ നിന്ന് ആവശ്യവസ്തുക്കളുമായി മൂന്ന് ലോറി ഫ്ലാഗ് ഓഫ് ചെയ്തു | Mammootty
มุมมอง 1.5K17 ชั่วโมงที่ผ่านมา
വയനാട് ദുരന്തം ; കൊച്ചിയിൽ നിന്ന് ആവശ്യവസ്തുക്കളുമായി മൂന്ന് ലോറി നടൻ മമ്മൂട്ടി ഫ്ലാഗ് ഓഫ് ചെയ്തു #wayanad #wayanadlandslide2024 #landslide #mammootty #minister Subscribe to the #loginkerala TH-cam Channel th-cam.com/channels/gdtAD7Qa5hWnweK6j-bYvA.html​ For the latest news from Kerala, India ,Gulf and around the world. Latest news on Hollywood, Mollywood, Politics, Business, Cricket, Music,Tec...
മഴയിൽ കുടുങ്ങി ഇടപ്പള്ളി | Edappally | Edappally Signal Junction
มุมมอง 49623 ชั่วโมงที่ผ่านมา
മഴയിൽ കുടുങ്ങി ഇടപ്പള്ളി #edapally #kochi #rain #edappally #lulumall Subscribe to the #loginkerala TH-cam Channel th-cam.com/channels/gdtAD7Qa5hWnweK6j-bYvA.html​ For the latest news from Kerala, India ,Gulf and around the world. Latest news on Hollywood, Mollywood, Politics, Business, Cricket, Music,Technology, Automobile, Lifestyle & Health, Travel and it covers politics, defence, business, e...
വിലങ്ങാട് ഉരുള്‍പൊട്ടല്‍: രക്ഷാ പ്രവര്‍ത്തനത്തിന് എത്തി ഷാഫി പറമ്പിൽ | Shafi Parambil | Landslide
มุมมอง 2K2 ชั่วโมงที่ผ่านมา
വിലങ്ങാട് ഉരുള്‍പൊട്ടല്‍: രക്ഷാ പ്രവര്‍ത്തനത്തിന് എത്തി ഷാഫി പറമ്പിൽ #landslide #shafiparambil #mp #palakad Subscribe to the #loginkerala TH-cam Channel th-cam.com/channels/gdtAD7Qa5hWnweK6j-bYvA.html​ For the latest news from Kerala, India ,Gulf and around the world. Latest news on Hollywood, Mollywood, Politics, Business, Cricket, Music,Technology, Automobile, Lifestyle & Health, Travel and i...
ഓരോ നിമിഷവും ട്വിസ്റ്റ് മാറി മാറി വരുന്നു | Level Cross Movie Review | Saiju Kurup
มุมมอง 5507 ชั่วโมงที่ผ่านมา
ഓരോ നിമിഷവും ട്വിസ്റ്റ് മാറി മാറി വരുന്നു | Level Cross Movie Review #levelcross #moviereview #asifali #saijukurup #moviereview Subscribe to the #loginkerala TH-cam Channel th-cam.com/channels/gdtAD7Qa5hWnweK6j-bYvA.html​ For the latest news from Kerala, India ,Gulf and around the world. Latest news on Hollywood, Mollywood, Politics, Business, Cricket, Music,Technology, Automobile, Lifestyle & ...
താള പൊലിമയിൽ ആസിഫ് അലിയും സുരാജൂം
มุมมอง 1089 ชั่วโมงที่ผ่านมา
താള പൊലിമയിൽ ആസിഫ് അലിയും സുരാജൂം
"കണ്ടുവളർത്തിയ അമ്മയ്ക്ക് ആദ്യപതിപ്പ്, നൽകുന്നത് മമ്മൂട്ടിയും, അഭിമാനകരം"
มุมมอง 5K12 ชั่วโมงที่ผ่านมา
"കണ്ടുവളർത്തിയ അമ്മയ്ക്ക് ആദ്യപതിപ്പ്, നൽകുന്നത് മമ്മൂട്ടിയും, അഭിമാനകരം"
നടൻമാരായ അർജുൻ അശോകൻ മാത്യു സംഗീത് എന്നിവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത് അഞ്ചുപേർക്ക് പരിക്കേറ്റു
มุมมอง 38414 ชั่วโมงที่ผ่านมา
നടൻമാരായ അർജുൻ അശോകൻ മാത്യു സംഗീത് എന്നിവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത് അഞ്ചുപേർക്ക് പരിക്കേറ്റു
കലാകാരൻമാർക്ക് ആഗോളവേദിയൊരുക്കി ഷഫീന യൂസഫലിയുടെ റിസ്ഖ് ആർട്ട് ഇനീഷേറ്റീവ്
มุมมอง 1.8K14 ชั่วโมงที่ผ่านมา
കലാകാരൻമാർക്ക് ആഗോളവേദിയൊരുക്കി ഷഫീന യൂസഫലിയുടെ റിസ്ഖ് ആർട്ട് ഇനീഷേറ്റീവ്
50 വർഷം കൊണ്ടാണ് ഇപ്പോഴത്തെ യൂസുഫാലി യുസുഫലിയായത് ഞാൻ ഇപ്പോളും മമ്മുക്കുട്ടിയായിട്ടില്ല
มุมมอง 53814 ชั่วโมงที่ผ่านมา
50 വർഷം കൊണ്ടാണ് ഇപ്പോഴത്തെ യൂസുഫാലി യുസുഫലിയായത് ഞാൻ ഇപ്പോളും മമ്മുക്കുട്ടിയായിട്ടില്ല
ഇന്തോ അറബ് സംഗമവേദിയായി കൊച്ചിയിൽ അന്താരാഷ്ട്ര എക്സിബിഷൻ
มุมมอง 17814 ชั่วโมงที่ผ่านมา
ഇന്തോ അറബ് സംഗമവേദിയായി കൊച്ചിയിൽ അന്താരാഷ്ട്ര എക്സിബിഷൻ
എയർലൈൻ കമ്പനികളുടെ സീസണൽ ചൂഷണത്തിൽ നിന്ന് മോചിപ്പിക്കുവാൻ നടപടികളുണ്ടാവണം |
มุมมอง 18916 ชั่วโมงที่ผ่านมา
എയർലൈൻ കമ്പനികളുടെ സീസണൽ ചൂഷണത്തിൽ നിന്ന് മോചിപ്പിക്കുവാൻ നടപടികളുണ്ടാവണം |
ശ്രീകൃഷ്ണ കോളേജിലെ വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി ലുലു ഗ്രൂപ്പ് ചെയർമാൻ | M A Yusuff Ali
มุมมอง 23K21 ชั่วโมงที่ผ่านมา
ശ്രീകൃഷ്ണ കോളേജിലെ വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി ലുലു ഗ്രൂപ്പ് ചെയർമാൻ | M A Yusuff Ali
വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് പ്രത്യേകം മറുപടി നൽകി ലുലു ഗ്രൂപ്പ് ചെയർമാൻ | M A Yusuff Ali
มุมมอง 6Kวันที่ผ่านมา
വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് പ്രത്യേകം മറുപടി നൽകി ലുലു ഗ്രൂപ്പ് ചെയർമാൻ | M A Yusuff Ali
യൂസഫലിയുടെ ഉമ്മയുടെ ചിത്രം പതിച്ച വാച്ച് സഹോദരൻ സമ്മാനിച്ചപ്പോൾ
มุมมอง 7Kวันที่ผ่านมา
യൂസഫലിയുടെ ഉമ്മയുടെ ചിത്രം പതിച്ച വാച്ച് സഹോദരൻ സമ്മാനിച്ചപ്പോൾ
ആശംസയുമായി മുൻരാഷ്ട്രപതിയും സൂപ്പർതാരങ്ങളും | M A Yusuff Ali
มุมมอง 212Kวันที่ผ่านมา
ആശംസയുമായി മുൻരാഷ്ട്രപതിയും സൂപ്പർതാരങ്ങളും | M A Yusuff Ali
എനിക്കൊരു കുടുംബം ഉണ്ടെടാ... ബിജു മേനോനെ ട്രോളി ചാക്കോച്ചനും ആസിഫ് അലിയും | Thalavan
มุมมอง 70วันที่ผ่านมา
എനിക്കൊരു കുടുംബം ഉണ്ടെടാ... ബിജു മേനോനെ ട്രോളി ചാക്കോച്ചനും ആസിഫ് അലിയും | Thalavan
മഹത്തരമായ ഇന്ത്യൻ സംസ്കാരം ; മുകേഷ് അംബാനിയുടെ വാക്കുകൾ | Anant Ambani-Radhika Merchant wedding
มุมมอง 1.3Kวันที่ผ่านมา
മഹത്തരമായ ഇന്ത്യൻ സംസ്കാരം ; മുകേഷ് അംബാനിയുടെ വാക്കുകൾ | Anant Ambani-Radhika Merchant wedding
ഓർമ്മകളുമായി എം.എ യൂസഫലി | M A Yusuff Ali | Oommen Chandy
มุมมอง 23K14 วันที่ผ่านมา
ഓർമ്മകളുമായി എം.എ യൂസഫലി | M A Yusuff Ali | Oommen Chandy
ആസിഫ് അലിയെക്കുറിച്ച് അഭിമാനിക്കുന്നുവെന്ന് അമല പോൾ
มุมมอง 58014 วันที่ผ่านมา
ആസിഫ് അലിയെക്കുറിച്ച് അഭിമാനിക്കുന്നുവെന്ന് അമല പോൾ
ആസിഫ് അലിക്ക് പിന്തുണയുമായി യുവതാരങ്ങളും | Asif Ali
มุมมอง 47014 วันที่ผ่านมา
ആസിഫ് അലിക്ക് പിന്തുണയുമായി യുവതാരങ്ങളും | Asif Ali
എംടിക്ക് മലയാളത്തിന്‍റെ സമ്മാനം
มุมมอง 68714 วันที่ผ่านมา
എംടിക്ക് മലയാളത്തിന്‍റെ സമ്മാനം
എം ടി വാസുദേവൻ നായരുടെ 91-ാംജന്മദിനാഘോഷ ചടങ്ങിൽ കേക്ക് മുറിച്ചു നൽകുന്ന നടൻ മമ്മൂട്ടി.
มุมมอง 5714 วันที่ผ่านมา
എം ടി വാസുദേവൻ നായരുടെ 91-ാംജന്മദിനാഘോഷ ചടങ്ങിൽ കേക്ക് മുറിച്ചു നൽകുന്ന നടൻ മമ്മൂട്ടി.
എംടിക്ക് പ്രായമാവുകയല്ലഒരു വർഷം കൂടിയെന്നെയുള്ളു മമ്മൂട്ടി | Mammootty | M T Vasudevan Nair
มุมมอง 5K14 วันที่ผ่านมา
എംടിക്ക് പ്രായമാവുകയല്ലഒരു വർഷം കൂടിയെന്നെയുള്ളു മമ്മൂട്ടി | Mammootty | M T Vasudevan Nair
"പാലും പഴവും " ഓഡിയോ ലോഞ്ചിനെത്തി മീര ജാസ്മിൻ | Meera Jasmine
มุมมอง 46014 วันที่ผ่านมา
"പാലും പഴവും " ഓഡിയോ ലോഞ്ചിനെത്തി മീര ജാസ്മിൻ | Meera Jasmine
ആനന്ദ് അംബാനിയുടെ വിവാഹ ആഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റു താരങ്ങളും പങ്കെടുത്തു
มุมมอง 77214 วันที่ผ่านมา
ആനന്ദ് അംബാനിയുടെ വിവാഹ ആഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റു താരങ്ങളും പങ്കെടുത്തു
രാജകീയ പ്രൗഢിയിൽ സ്വപ്നവിവാഹം. രാധിക ഇനി അനന്തിന്‌ സ്വന്തം
มุมมอง 27914 วันที่ผ่านมา
രാജകീയ പ്രൗഢിയിൽ സ്വപ്നവിവാഹം. രാധിക ഇനി അനന്തിന്‌ സ്വന്തം
മെഗാതാരങ്ങൾ ഒരുമിച്ചെത്തിയപ്പോൾ | Anant Ambani Wedding
มุมมอง 4.2K14 วันที่ผ่านมา
മെഗാതാരങ്ങൾ ഒരുമിച്ചെത്തിയപ്പോൾ | Anant Ambani Wedding
രാധിക ഇനി അനന്തിന്‌ | Ambani family arrives with the groom Anant for his Lagna
มุมมอง 17K14 วันที่ผ่านมา
രാധിക ഇനി അനന്തിന്‌ | Ambani family arrives with the groom Anant for his Lagna

ความคิดเห็น

  • @QtrQqw
    @QtrQqw ชั่วโมงที่ผ่านมา

    ഇങ്ങനത്തെ നേതാവ് നമുക്ക് വേണ്ടിയത് എന്റെ കണ്ണിൽ കണ്ണുനീര് വരെ

  • @marygreety8696
    @marygreety8696 ชั่วโมงที่ผ่านมา

    God bless you abundantly ❤

  • @user-oh7tz7fp2y
    @user-oh7tz7fp2y ชั่วโมงที่ผ่านมา

  • @Sou649
    @Sou649 ชั่วโมงที่ผ่านมา

  • @user-xg1um1xp3j
    @user-xg1um1xp3j ชั่วโมงที่ผ่านมา

    Humanity ❤

  • @ajayas908
    @ajayas908 2 ชั่วโมงที่ผ่านมา

    Rejith sir 🙌🏻

  • @right_thinker0
    @right_thinker0 2 ชั่วโมงที่ผ่านมา

    🔥🔥🔥❤❤❤

  • @user-jo3kd4pg8i
    @user-jo3kd4pg8i 3 ชั่วโมงที่ผ่านมา

    നമ്മളെ മുഖ്യൻ പറഞ്ഞതു കേട്ടില്ലേ കാലിൽ ചെളിയാണ് അതാ അകതൊട്ടു വരാത്തത്.....രാഹുൽജിയെ പോലെ ആവാൻ രാഹുല്ജിക് മാത്രമേ കഴിയൂ

  • @dileepoommen4670
    @dileepoommen4670 3 ชั่วโมงที่ผ่านมา

    Thank you rahul ji

  • @user-co3sp6pq5o
    @user-co3sp6pq5o 3 ชั่วโมงที่ผ่านมา

    ഇയാളെ കാണുമ്പോൾ തന്നെ മനസ്സിന് ഒരു ആശ്വാസമാണ്❤

  • @sharafsharafudheen6918
    @sharafsharafudheen6918 3 ชั่วโมงที่ผ่านมา

    RaGa💙💙💙💙💙💙💙💙💙💙

  • @sonialijo3144
    @sonialijo3144 3 ชั่วโมงที่ผ่านมา

    Rahul Gandhi,God bless you. We are witnessing his family legacy.❤❤

  • @kasiup1768
    @kasiup1768 3 ชั่วโมงที่ผ่านมา

    Chekannoor kessmissaki katanja ikaandhathinte anuyaayi ithil ninny eesi aayi rakshappedum

  • @saleemabdul1613
    @saleemabdul1613 4 ชั่วโมงที่ผ่านมา

    👍🔥❤

  • @thomaskovoor2751
    @thomaskovoor2751 4 ชั่วโมงที่ผ่านมา

    ഇതു പോലെ ഒരു നേതാവിനെ എവിടെ കാണാൻ കഴിയും.ഇന്ത്യ രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് ആണ് സാധരണകാരനെ പോലെ കുട്ടിയെ എടുത്ത് നില്കുന്നത്. രാഹുൽ നിങ്ങൾക്ക് മാത്രമേ ഇതു കഴിയൂ ❤️🙏❤️🙏❤️🙏

  • @jijisopanam8298
    @jijisopanam8298 4 ชั่วโมงที่ผ่านมา

    🙏

  • @sudheerka2649
    @sudheerka2649 4 ชั่วโมงที่ผ่านมา

    മനുഷ്യ സ്നേഹിയാ പച്ചയായ ഒരു മനുഷ്യൻ രാഹുൽ ഗാന്ധി ❤❤❤❤❤❤

  • @sheejanair4246
    @sheejanair4246 4 ชั่วโมงที่ผ่านมา

    This is a true Leader... Rashtriyam paranjodu nadakkukayalla cheyenda, ee samayathu... Hats off to Rahul Gandhi and Priyanka Gandhi ❤

  • @RaihanaShajahan
    @RaihanaShajahan 4 ชั่วโมงที่ผ่านมา

    May God bless 😢

  • @ArifahJaseemArifahh
    @ArifahJaseemArifahh 4 ชั่วโมงที่ผ่านมา

    Kandu padikkanam ellavarum our jananethavu enganeyikaknam ❤❤❤❤

  • @mohammediqbal3929
    @mohammediqbal3929 4 ชั่วโมงที่ผ่านมา

    ❤❤❤❤❤

  • @noushad48
    @noushad48 4 ชั่วโมงที่ผ่านมา

    മനുഷ്യ സ്നേഹി❤

  • @bijugeorge9095
    @bijugeorge9095 4 ชั่วโมงที่ผ่านมา

    ❤❤

  • @asrvlogbyramla69
    @asrvlogbyramla69 4 ชั่วโมงที่ผ่านมา

    ❤❤❤❤

  • @lissyjoseph4198
    @lissyjoseph4198 4 ชั่วโมงที่ผ่านมา

    ❤❤❤❤

  • @moosapeeyam6837
    @moosapeeyam6837 4 ชั่วโมงที่ผ่านมา

    കട്ടക്ക് കൂടെയുണ്ടാകും ഒരു പാവം പ്രവാസി

  • @manjulaap5720
    @manjulaap5720 5 ชั่วโมงที่ผ่านมา

    🥰🥰👍👍🌹🌹

  • @lissyoommen5836
    @lissyoommen5836 5 ชั่วโมงที่ผ่านมา

    Thank you Rahulji for the pain amd efforts you both take to console the people of wayanad in their very difficult times.

  • @safeelathahir1466
    @safeelathahir1466 5 ชั่วโมงที่ผ่านมา

    ❤❤❤

  • @prakashank.p1144
    @prakashank.p1144 5 ชั่วโมงที่ผ่านมา

    ❤❤❤

  • @ganga585
    @ganga585 5 ชั่วโมงที่ผ่านมา

    Verutheyalle Rahulineyum Priyankayeyum Janam ishtappedunnathu. Ithra nishkalankathayode, kapatyamillathe janangalodu samsarikkanum avare aaswasippikkanumulla kazhivanu avare valiyavarakkunathu. Vidum vaya parayukayalla athu pravarthichu kanikkanum avar marakkarilla. We are not getting him as PM, that is our fate.

  • @neethunoble1214
    @neethunoble1214 5 ชั่วโมงที่ผ่านมา

    Rahul Gandhi 🔥❤️

  • @starhealthinsurance4891
    @starhealthinsurance4891 5 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤❤ 🎉🎉🎉🎉🎉🎉🎉🎉

  • @babyjose4165
    @babyjose4165 6 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤❤❤❤🎉🎉🎉🎉

  • @latheefpk3441
    @latheefpk3441 6 ชั่วโมงที่ผ่านมา

    Kalil chali ayathu rajav campil kayareettilla

  • @RaghuR-tr3pe
    @RaghuR-tr3pe 6 ชั่วโมงที่ผ่านมา

    ഇതിൽ കുറച്ച് നിങ്ങൾ വിലങ്ങാട് ദുരന്ത സ്ഥലത്തും കൊടുക്കണം കേട്ടോ അവിടെ ആർക്കും ഒന്നും തന്നെ കിട്ടുന്നില്ല P | Ses

  • @RaghuR-tr3pe
    @RaghuR-tr3pe 6 ชั่วโมงที่ผ่านมา

    ബിഗ് സല്യൂട്ട് ഇനി എല്ലാ മാധ്യമപ്രവർത്തക്കരും കൂടി ഇങ്ങോട്ട് വരണം എന്നാലെ മറ്റ് മന്ത്രിമാരും രക്ഷ |പ്രവർത്തകരും എത്തു

  • @jazza6075
    @jazza6075 6 ชั่วโมงที่ผ่านมา

  • @jeralda6959
    @jeralda6959 6 ชั่วโมงที่ผ่านมา

    இதோ மனிதன்😢😢😢😢😢😢😢 Lovely and Honerable children of Great family 🥰😍🥰🤩🥰😍🥰😍🥰

  • @shijicherian5183
    @shijicherian5183 6 ชั่วโมงที่ผ่านมา

    നഷ്ടം അത് എന്താണെന്ന് നന്നായിട്ടു മനസ്സിലാക്കിയവരാണ് രാഹുൽഗാന്ധി പ്രിയങ്ക ഗാന്ധി യും അതുകൊണ്ട് ജനങ്ങളുടെ നഷ്ടത്തിലും കഷ്ടത്തിലും പങ്കുചേരാൻ അവർക്ക് നന്നായി അറിയാം അവരുടെ ദുഃഖങ്ങൾ മറച്ചു വച്ചിട്ടാണ് അവരിപ്പോ ഇവരുടെ കൂടെ നിൽക്കുന്നത് ❤️❤️❤️❤️🙏🙏🙏😓

  • @user-xq7du1nj4y
    @user-xq7du1nj4y 6 ชั่วโมงที่ผ่านมา

    ഒരേ ഒരു രാജാവ് ❤🎉

    • @jeralda6959
      @jeralda6959 4 ชั่วโมงที่ผ่านมา

      @@user-xq7du1nj4y ஒரே ஒரு ராணி also.

  • @appukuttan6466
    @appukuttan6466 6 ชั่วโมงที่ผ่านมา

    Election campaign

    • @BHAVIN-x5w
      @BHAVIN-x5w 5 ชั่วโมงที่ผ่านมา

      Oh aayikkotte.njangal angu sahichu😂ninakku ithu thanne aanallo pani😂😂

  • @RamAliChristo
    @RamAliChristo 6 ชั่วโมงที่ผ่านมา

    Amma madhaamma anenn paranjavar ee rand perudeyum blood indiakaranteth anenn orthilla...rajeev gandhi❤️

  • @psubair
    @psubair 6 ชั่วโมงที่ผ่านมา

    ഇദ്ദേഹമല്ലാതെ ഇത്തരത്തിലുള്ള മറ്റൊരു മനുഷ്യൻ ഉണ്ടോ ? കുശുമ്പും പകയും ഇല്ലാത്ത ഒരു പച്ച മനുഷ്യൻ.

  • @DABYOB
    @DABYOB 6 ชั่วโมงที่ผ่านมา

    കൂടെ കരയാൻ അല്ലാതെ വേറെ ന്താ പറയാ ഞാൻ ☺️

  • @JosephJoseph-ij5sr
    @JosephJoseph-ij5sr 6 ชั่วโมงที่ผ่านมา

    പെങ്ങൾക്ക് വേണ്ടി ഷോ കാണിക്കാൻ എത്തി പോയി

    • @lalithaabraham2941
      @lalithaabraham2941 6 ชั่วโมงที่ผ่านมา

      Onnu podo.Toxic person.

    • @Trs833
      @Trs833 6 ชั่วโมงที่ผ่านมา

      Nayinte mone aadyam manushyanavan nokk

    • @Sulaikhaaboobacker-fd8gc
      @Sulaikhaaboobacker-fd8gc 6 ชั่วโมงที่ผ่านมา

      Adu pinarayi chali pedichu mari ninnavan

    • @INDIA_240
      @INDIA_240 6 ชั่วโมงที่ผ่านมา

      നീജ ജന്മങ്ങൾക്കെ ഈ അവസരത്തിൽ ഇങ്ങനെ പറയാൻ കഴിയൂ..🙏സ്വന്തം വീട്ടുകാർ ചത്തു കിടക്കുമ്പോൾ ഇങ്ങനെ പോസ്റ്റ്‌ ഇട്ട് ആഘോഷക്കണം കേട്ടോടാ വിഷമേ.. 🙏

    • @MajeedKt-cn2gx
      @MajeedKt-cn2gx 6 ชั่วโมงที่ผ่านมา

      Ninte thanda ninne undakiya Thula mrippoyi theettam mix

  • @RatheeshVarghese-wl4gn
    @RatheeshVarghese-wl4gn 7 ชั่วโมงที่ผ่านมา

    RG ❤❤❤

  • @soudhasidhique4672
    @soudhasidhique4672 7 ชั่วโมงที่ผ่านมา

    ഒരു നോതാവ് എല്ലാം ചോദിച്ചു മനസിലാക്കി അവരെ ആശ്വാസിപ്പിച്ച് കൂട്ടി ചേർത്ത് ഇതാണ് ജനങ്ങളുടെ കണ്ണിലുണ്ണിയായ രാഹുൽ ജീ ❤❤❤

    • @PianoPiano-pw4oz
      @PianoPiano-pw4oz ชั่วโมงที่ผ่านมา

      വേറെ ഒരുത്തൻ ഉണ്ട് തൃശൂർ ന്റെ രായാവ് അവന് അന്വേഷിച്ചിട്ട് വേണം പോലും സഹായം നൽകാൻ..... അവനും അവന്റെ പാർട്ടിയും സഹായിച്ചില്ലെങ്കിലും വയനാട് തിരിച്ചു വരും.....നല്ല മനസ്സുള്ള മലയാളി സഹോദരങ്ങൾ കേരളത്തിനുണ്ട്.... നമുക്ക് തമ്പ്രാന്റെ സഹായം വെണ്ട

  • @AkbarAli-wy5ig
    @AkbarAli-wy5ig 7 ชั่วโมงที่ผ่านมา

    Sureshgopi vannila time illayirukum valya mandri alle

    • @jairammangattil7337
      @jairammangattil7337 6 ชั่วโมงที่ผ่านมา

      Mattoru kendra manthri undallo.....George Kurian

    • @Mybe1849
      @Mybe1849 5 ชั่วโมงที่ผ่านมา

      ​@@jairammangattil7337ജോർജ് കുര്യൻ വന്നു അദ്ദേഹം ഒരു ക്രിസ്ത്യൻ ആണ് അത് കൊണ്ട് വന്നു. സുരേഷ് ഗോബി മുന്തിയ ജാതി അല്ലെ അടുത്ത ജന്മം പൂണൂൽ ഇടാൻ നിൽക്കുന്ന ആളും. വന്നാൽ ചളി ആകും അഴുക്ക് പറ്റും മുസ്ലിം ക്രസ്ത്യൻ ഹിന്ദു ഈ പാവപ്പെട്ട പിന്നോക്ക മതക്കാർ ആണ് അവിടെ ദുരന്തത്തിൽ പെട്ടത്. വരില്ല സുരേഷ് ഗോബി.. വരണ്ട ആളുകൾ വരും വന്നിട്ടുണ്ട് അതുമതി. പിന്നെ നല്ലവരായ ജനം ഒന്നിച്ചു ഒരുമെയ്യായ് ഉണ്ട് ഫയർഫോഴ്‌സ്‌ റെസ്ക്യൂ ടീം സന്നദ്ധ സംഘടനകൾ ക്യാപ്റ്റൻ ആയി നമ്മുടെ പട്ടാളം എല്ലാവരും ഉണ്ട്. ഇനിയും ആളുകൾ വരുമായിരുന്നു അങ്ങോട്ട് വിടില്ല അത് കൊണ്ടാണ്. മതി ഇതുമതി ഒന്ന് ഒന്നിച്ചു ദുരന്തം തോറ്റു മലയാളി ജയിച്ചു.. എങ്ങനെ ഒക്കെയോ ഒരുപാട്പേര് സഹായം ചെയ്യുന്നു എല്ലാവർക്കും സല്യൂട്ട് 🙏🙏🙏.

  • @abdullack4577
    @abdullack4577 7 ชั่วโมงที่ผ่านมา

    This is life . ..it is for this we have been sent... Thank you Raga.....Priyanga.....