Thanks to all 108 plus people. Feel good about yourself. Identifying good and bad is the real wisdom. Very glad to see so many good hearted people are in Keralam, across all community. Please apply this wisdom in our all dimensions of life and CHOICES. Look out in your neighbourhood or in the community for people who need help. Try to help them , DISCRETELY as much as possible. God bless you all.
തീർച്ചയായും,പെൺകുട്ടികളെ...ഇരകൾ ആയി മാത്രം കാണുന്ന ഈ കാലത്തു.... രക്തബന്ധം ഇല്ലാതെ..ഒരാൾ...ഇങ്ങനെ താങ്ങാ യെങ്കിൽ.... അയാളെ നമുക് അക്ഷരം തെറ്റാതെ....മനുഷ്യൻ എന്ന് വിളിക്കാം..
മകൾ അച്ഛനാൽ പോലും അക്രമിക്കപ്പെടുന്ന കാലത്ത് .. രക്തബന്ധം പോലും ഇല്ലാത്ത ഒരു മനുഷ്യൻ .. 10 വർഷങ്ങൾക്ക് മുമ്പ് നിങ്ങൾ ആനിക്കൊരു കൈത്താങ്ങ് ആയെങ്കിൽ .. അഭിമാനത്തോടെ ജീവിച്ചോളൂ .. നാളെ നിങ്ങൾക്ക് ഒരു കൈതാങ്ങാവാൻ വേറൊരു കൈകൾ കൂടിയുണ്ട്. നല്ല ഒന്നാന്തരം പൊലീസുകാരി മകൾ 🤗❤️❤️
ഈശ്വരനെ നേരിൽ കാണുന്നതിനു പകരം ഷാജി എന്ന പച്ചയായ ഈ മനുഷ്യനെ കണ്ടാൽ മതി. അദ്ദേഹത്തിൻ്റെ ഭാര്യയെ നമുക്ക് നമിക്കാം കാരണം ഒരു വിധം ഭാര്യ മാരും വേറൊരു സ്ത്രീയെ സഹായിച്ചാൽ മറ്റൊരർത്ഥത്തിലാണ് കാണാറ്.ഷാജിക്കും അദ്ദേഹത്തിൻ്റെ കടം ബത്തിനും എല്ലാ നന്മകളും നേരുന്നു.താ ങ്കൾ ചെയ്ത ഈ സദ് പ്രവർത്തിക്ക് ദൈവം താങ്കളുടെ പെൺമക്കൾക്ക് നല്ലതു വരുത്തും. ജവഹർ ഗുരുവായ്യർ
ഞാൻ ഒരു rtd ksrtc ഡ്രൈവർ ആണ്. ഒരു ksrtc ഡ്രൈവറുടെ വരുമാനം എനിക്കറിയാം. ഈ വരുമാനത്തിലും മറ്റൊരാളെ സഹായിക്കാനും ജീവിതത്തിൽ നല്ല നിലയിൽ എത്തിക്കാനും കാണിച്ച നല്ല മനസിന് നന്ദി. താങ്കൾക്കും കുടുംബത്തിനും നല്ലത് വരട്ടെ.
ജന്മം കൊണ്ട് മാത്രമല്ല ഒരാൾ അച്ഛനാകുന്നത് കർമ്മം കൊണ്ടും അച്ഛനാകാം എന്ന് തെളിയച്ച ഷാജിയേട്ടനും കുടുംബത്തിനും എന്നും നല്ലതുമാത്രം നൽകണേ യാ അല്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲🤲ലക്ഷത്തിൽ ഒരുവൻ 🙏🙏🙏
അതെ, ഒറ്റപ്പെടുന്നവരെ കേൾക്കാൻ ആരും തയ്യാറാകുന്നില്ല അല്ലെങ്കിൽ അവരെ ചൂഷണം ചെയ്യപ്പെടുന്നു......കണ്ണീരോടെയാണ് ഇത് കണ്ടു തീർത്തത്. ദൈവതുല്യനായ മനുഷ്യനാണ് അങ്ങ് താങ്കൾക്കും കുടുംബത്തിനും എല്ലാഭാവുകങ്ങളും നേരുന്നു🙏🙏🙏🙏🙏
എത്ര സുന്ദരമായ മുഖം. ഇതുപോലെ സുന്ദരമുഖം നമുക്കുചുറ്റും ഉണ്ടായിരുന്നെങ്കിൽ ഒരുപാടു ആത്‍മഹത്യകൾ തടയാമായിരുന്നു. യഥാർത്ഥ മനുഷ്യസ്നേഹിയായ ശ്രീ. ഷാജി അവർകൾക്ക് ഒരു വലിയ നമസ്ക്കാരം. ഒപ്പം ആ സ്നേഹത്തണൽ ഏറ്റുവാങ്ങിയ ആനി ശിവക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
നന്മ നിറഞ്ഞ മനുഷ്യ താങ്കൾക്കും കുടുംബത്തിനും നന്മ ഉണ്ടാവട്ടെ , 🌹🌹🌹 മനുഷ്യത്വം , മര്യാദ , നന്ദി ഒന്നും ഇല്ലാത്ത ഇക്കാലത്തു മനുഷ്യൻ തന്നെ മറ്റുള്ളവന്റെ ജീവനുകൾ ദിവസവും എത്രയോ എടുത്തിട്ടേയിരിക്കുന്നു , താങ്കൾ രണ്ടു ജീവനുകൾ നശിക്കാതെ ചേർത്തു പിടിച്ചു , അങ്ങയെപ്പോലെ വിരലിൽ എണ്ണാവുന്ന യെഥാർത്ഥ മനുഷ്യരും , മനുഷ്യത്വവും ഉണ്ടല്ലോ എന്നോർത്ത് സന്തോഷിക്കുന്നു , 🙏🙏🌹🌹🌹🌹
നമ്മൾ തോൽവി സമ്മതിക്കാത്തിടത്തോള൦ ഒരാൾക്കും നമ്മളെ തോൽപ്പിക്കാനാവില്ല ✌ദൈവം ചേട്ടന്റെ രൂപത്തിലെത്തി നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ 👍👍👍🙏🙏💞 ഒരു അച്ഛന്റെ സ്നേഹം 💞💞
ഒരു പെണ്ണ് ഒറ്റയ്ക്കാണ് എന്ന് അറിഞ്ഞാൽ അവൾക്ക് ഒരുപാട് സങ്കടങ്ങൾ ഉണ്ട് എന്ന് അറിഞ്ഞാൽ അത് ചൂഷണം ചെയ്യുന്ന ആണുങ്ങളിൽ ഷാജി ചേട്ടൻ ഞങ്ങളുടെ ഹീറോ ആണ് അല്ല ദൈവം ആണ് 🙏🙏
ഷാജി ഏട്ടാ.... ആനി ശിവയുടെ അച്ഛനാവാ൯ ശരിക്കും അ൪ഹത നിങ്ങള്ക്ക് ആണ്... നമ്മുടെ കേരളത്തിലെ വിവിധ കുട്ടികളെ ഒരു നിമിഷം നിങ്ങളെ പോലെ കേള്ക്കാ൯ മനസ്സു കൊടുത്തിരുന്നെങ്കില് അവരുടെ ജീവിതം സാ൪ഥകമായേനെ.. ....നിങ്ങളാണ് കേരളത്തിന്റെ അച്ഛ൯..... ആയിരം പുരസ്കാരങ്ങളേക്കാളേറെ വിലയുണ്ട്.... ഇന്ന് ഷാജിയേട്ടന്.... അഭിമാനിക്കാം...... വാനോളം....
നെയ്യാറ്റിൻകര പെരുമ്പഴുതൂരിൽ ഇത്രയും നല്ല മനസിൻ്റെ ഉടമ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം.പ്രത്യേകിച്ച് കള്ളന്മാരുടെയും ലഹരി മാഫിയയുടെയും കൊള്ളക്കാരുടെയും താവളമാണ്. നിങ്ങളുടെ നല്ല മനസിന് നിങ്ങളെയും കുടുംബത്തെയും ഈശ്വരൻ രക്ഷിക്കട്ടെ! ആനി ശിവയെ ഇത്തരത്തിൽ ഉയർത്തിയതിന് ഒരായിരം നന്ദി.
ഷാജിസാർ, ആനി മാഡത്തിനു ഷാജി സാർ ഒരു ദൈവത്തിന്റെ അവതാരം തന്നെ. അങ്ങയുടെ പ്രവർത്തിയുടെ അനുഗ്രഹം അങ്ങയുടെ മക്കൾക്ക് ദൈവം നൽകും... സ്റ്റാർയൂണിഫോമിൽ കുത്തി കൊടുത്തപ്പോൾ ഉണ്ടായ അങ്ങയുടെ മനസിന്റെ വിങ്ങളും തേങ്ങലും... കണ്ണുകൾ നിറഞ്ഞുപോയി... ഷാജിസാറിനും ആനി മാഡത്തിനും എന്റെ ബിഗ് സല്യൂട്ട്.. ❤🙏
ഷാജി ചേട്ടൻ പറഞ്ഞത് ശരിയാണ് ഇന്ന്കേൾവിക്കാർ കുറവാണു ആരും ആരെയും കേൾക്കാൻ തയ്യാർ ആല്ല. നിങ്ങൾ അതിനു തയാർ ആയെന്ന് മാത്രമല്ല നിങ്ങൾ ഒരു ജീവനും ജീവിതവും നേടികൊടുത്തു മനുഷ്യന് വേണ്ടത് അന്ധമായ മതവിശ്വാസങ്ങൾ അല്ല കരുണ ആണ്
ഒരാളുടെ നല്ല ജീവിതത്തിന് ഒരു നിമിതമാകുക എന്നതിൽ കവിഞ്ഞ് ഒരു നന്മ വേറെ എല്ല. അതു നിങ്ങളുടെ ജീവിതത്തിൽ എങ്ങിനെയാണ് കാലം തിരിച്ചു തരിക എന്നതും അതിശയതോടെ നമുക്ക് കാണാനകട്ടെ.
മനസാക്ഷി മരവിച്ചിട്ടില്ലാത്ത മറ്റുള്ളവർക് പ്രചോദനവും കരുത്തും ആകാൻ കഴിയുന്ന സുമനസുകൾ ഇന്നും നമ്മുടെയിടയിൽ കാണാൻ കഴിയുന്നതിൽ സന്തോഷവും അഭിമാനവും തോന്നുന്നു.
എന്റ കണ്ണുകൾ നിറഞ്ഞുപോയ് ഞാനും സമാനസ്ഥിതിയിൽ എത്തുകയും പിന്നീടു പഠിച്ചു psc എഴുതി ksrtc കണ്ടക്ടർ ജോലിയിൽ കയറി .അനിശിവ മാഡത്തിനും ഹെൽപ്‌ചെയ്തshaji ചേട്ടനും എന്റെയും മകന്റെയും ബിഗ് സലുട്ട് -----
നിങ്ങളുടെ അടുത്ത് വന്ന ഒരു പെൺകുട്ടിയെ നിങൾ മറ്റൊരു ചിന്തയിലൂടെയും കാണാതെ ഒരു മകളുടെ പോലെ കൂടെ നിന്നില്ലേ, നിങ്ങളെ പോലെ ഉള്ള മനുഷ്യന്മാർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടല്ലോ🙌നമിച്ചു ഷാജിയെട്ട.ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
ഏതൊരു സ്ത്രീയുടെ വിജയത്തിനും പിന്നിൽ ഒരു പുരുഷൻ അച്ഛനായോ ഭർത്താവായോ സഹോദരനായോ അല്ലെങ്കിൽ ഇതുപോലെ ഒരു സുഹൃത്തായോ ഉണ്ടാവും. വിസ്മയയെ പോലുള്ള സ്ത്രീകളെ പീഡിപ്പിക്കുന്ന പുരുഷന്മാരും ഇനിയെങ്കിലും തിരുത്തി ഈ ചേട്ടനെ പോലെ മനസാക്ഷിയുള്ളവർ ആകണമെന്ന് ആപേക്ഷിക്കുന്നു. ഇതാണ് heroism, അല്ലാതെ സ്ത്രീകളെ തല്ലുകയോ കൊല്ലുകയോ ചെയ്യുന്നതല്ല heroism.
ഷാജി ചേട്ടാ ഒരായിരം അഭിനന്ദനങ്ങൾ.. ചേട്ടന്നും കുടുബത്തിനും. ഒപ്പം ആ നി ശിവ എന്നാ ആ പെൺകുട്ടിയെ കേൾക്കാൻ തയ്യാർ ആയ വലിയ മനസിന് നമസ്ക്കാരം. ഒറ്റപ്പെടുന്നവർ പറയുന്നത് കേൾക്കാൻ തയ്യാർ ആകില്ല ഒരാളും ആയിരം വട്ടം ശരിയാണ്
ഇതൊക്കെ കാണുന്ന നമ്മൾ ഓരോരുത്തരും മനുഷ്യത്വത്തിന്റെ വില മനസ്സിലാക്കി പരസ്പരം കേൾക്കുവാനും മനസ്സിലാക്കുവാനും തയ്യാറായാൽ നിസ്സഹായരായ എത്രയോ പെൺകുട്ടികളേ മാത്രമല്ല ആൺകുട്ടികളേയും നമുക്കു ജീവിതത്തിൽ കൈ പിടിച്ചു കരകയറ്റാൻ സാധിക്കും. ഈ വലിയ മനുഷ്യനേ നമിക്കുന്നു🙏🙏🙏🙏
ഇത് കണ്ട് കരഞ്ഞ ആളുകള്‍ കൈ ഉയർത്തി കാണിക്കുക
@@anishsasindran8938 well done to all 17 people. Our empathy shows our human ❤
🖐️
✋️
Thanks to all 108 plus people. Feel good about yourself. Identifying good and bad is the real wisdom. Very glad to see so many good hearted people are in Keralam, across all community. Please apply this wisdom in our all dimensions of life and CHOICES. Look out in your neighbourhood or in the community for people who need help. Try to help them , DISCRETELY as much as possible. God bless you all.
✋🙌🙌🙌
ജൻമംകൊണ്ടല്ല കർമ്മം കൊണ്ട് അച്ഛനായ ഭാഗ്യവാൻ
നന്ദി നൂറു നന്ദി
Shaji Chetta .... a big salute for you.
💯 truth
ആനി ശിവ യുടെ അച്ഛനെകാൾ
ആദരണീയനായ ഷജിയെട്ടാ ഹൃദയം തുറന്നു പറയുന്നു നിങ്ങളാണ് മനുഷ്യൻ💚
Sphadikam film pole
ഷാജി ചേട്ടാ.... മലയാള മനസ്സിൻറ പ്രാർത്ഥനകൾ നിങ്ങളുടെ ഏഴു തലമുറകൾ കഴിഞ്ഞാലും നിലനിൽക്കും... പുണ്യം ചെയ്ത മനുഷ്യാ... പ്രണാമം...🙏🙏
മനസ്സിൽ തട്ടുന്ന ഗുഡ് കമന്റ് 👌👌👌
👌👌👌
m വര്ഗീസ്.
Yss karanju poyi
@@saifudheensaifudheen705 2
Sathyam a good men ur wife also very good
ആനി ശിവ യുടെ ലൈഫ് സിനിമയാക്കണം ഈ ഷാജി ചേട്ടന്റെ റോൾ ജോജു ജോർജ് ചെയ്യണം,പൊളിക്കും☺️
അല്ല...അതു അദ്ദേഹം തന്നെ ചെയ്യണം....real ഷാജി
ഷാജു ചേട്ടനാണ് ഒരു യഥാർഥ മനുഷ്യൻ.എല്ലാ വരും തിരസ്കരിച്ചപ്പോൾ ചേർത്തു പിടിച്ച മനുഷ്യൻ. െ െദ വാനുഗ്രഹം ഉണ്ടാകും.
Yes 🥰🥰
Sathyam😍
അതെ. ഉഗ്രൻ സെലെക്ഷൻ. ഇതു സിനിമ ആകണം
കൂടുതൽ ആയി ഒന്നും പറയാനില്ല നിങ്ങളാണ് മനുഷ്യൻ.... GOD BLESS YOU & YOUR FAMILY.....
Goodgood, brethar
Yes
ഷാജി ചേട്ടാ ദൈവതുല്യനാണ് നിങ്ങൾ🙏🙏🙏
😉😉😉😉😉😉🙄😉
@@shareefaabdulkhader7949 🙄🙄
ഒരു മനുഷ്യനെ ഞാൻ ഇന്ന് കണ്ടു പെൺകുട്ടികളെ മകളായി കണ്ട മനുഷ്യൻ God bless you
കരഞ്ഞു കൊണ്ട് കണ്ടു. ഷാജി സാറിന്റ wife ന് Big Salute നല്ല ഒരു ഭാര്യ ഉണ്ടെങ്കിലേ അവിട നല്ലൊരു Husband ഉണ്ടാകൂ .God Bless you .🙏
തീർച്ചയായും,പെൺകുട്ടികളെ...ഇരകൾ ആയി മാത്രം കാണുന്ന ഈ കാലത്തു.... രക്തബന്ധം ഇല്ലാതെ..ഒരാൾ...ഇങ്ങനെ താങ്ങാ യെങ്കിൽ.... അയാളെ നമുക് അക്ഷരം തെറ്റാതെ....മനുഷ്യൻ എന്ന് വിളിക്കാം..
🙏👍👏👏
മകൾ അച്ഛനാൽ പോലും അക്രമിക്കപ്പെടുന്ന കാലത്ത് .. രക്തബന്ധം പോലും ഇല്ലാത്ത ഒരു മനുഷ്യൻ .. 10 വർഷങ്ങൾക്ക് മുമ്പ് നിങ്ങൾ ആനിക്കൊരു കൈത്താങ്ങ് ആയെങ്കിൽ .. അഭിമാനത്തോടെ ജീവിച്ചോളൂ .. നാളെ നിങ്ങൾക്ക് ഒരു കൈതാങ്ങാവാൻ വേറൊരു കൈകൾ കൂടിയുണ്ട്. നല്ല ഒന്നാന്തരം പൊലീസുകാരി മകൾ 🤗❤️❤️
👍🌹
Congrats.l appreciate that chettan' s genuine help and affection towards s i.madam. may God blss him abundantly.
Big salute
👌👌👌👌
100% sathyamanu
ഈശ്വരനെ നേരിൽ കാണുന്നതിനു പകരം ഷാജി എന്ന പച്ചയായ ഈ മനുഷ്യനെ കണ്ടാൽ മതി. അദ്ദേഹത്തിൻ്റെ ഭാര്യയെ നമുക്ക് നമിക്കാം കാരണം ഒരു വിധം ഭാര്യ മാരും വേറൊരു സ്ത്രീയെ സഹായിച്ചാൽ മറ്റൊരർത്ഥത്തിലാണ് കാണാറ്.ഷാജിക്കും അദ്ദേഹത്തിൻ്റെ കടം ബത്തിനും എല്ലാ നന്മകളും നേരുന്നു.താ ങ്കൾ ചെയ്ത ഈ സദ് പ്രവർത്തിക്ക് ദൈവം താങ്കളുടെ പെൺമക്കൾക്ക് നല്ലതു വരുത്തും.
ജവഹർ ഗുരുവായ്യർ
Javahar I support ur voice God kerathil nalla manushyarum undallo??
ഇതുപോലെ ആയിര० പേർ വേണ്ട ഒരു പത്തു പേരെഗകിലു० ഉണ്ടാക
ട്ടേ. A bloody real man.
ഷാജിയേട്ടനും ഷാജിയേട്ടന്റെ ഭാര്യക്കം ഒരു big സല്ല്യുട്ട്
ഷാജി, അങ്ങയുടെ മക്കൾക്ക് ഇതിനുള്ള പ്രതിഫലം ജീവിതത്തിൽ ലഭിക്കാതിരിക്കില്ല (ആമീൻ )
Athe...itheppo kandaalum kannu nirayum...
@@rishik8016 p0ppppl
pp0p
pp0
p000p000
p0
0p
ppĺ
00
0
0
00
0
കണ്ണ് നിറയാതെ കാണാൻ പറ്റില്ലല്ലോ താങ്കൾ നല്ല ഒരു അച്ഛൻ ആണ് ഏതു മക്കളും ആഗ്രഹിക്കും ഇത് പോലെ ഒരച്ഛനെ ❤❤❤❤😘😘😘😘😍😍😍😍
ഒറ്റപ്പെടുന്നവർ കേൾക്കാൻ ആരുമില്ല...പക്ഷെ ഒരാൾ ഉണ്ടായിരുന്നു 🙏🙏❤❤
💓💓
❤❤
ഞാൻ ഒരു rtd ksrtc ഡ്രൈവർ ആണ്. ഒരു ksrtc ഡ്രൈവറുടെ വരുമാനം എനിക്കറിയാം. ഈ വരുമാനത്തിലും മറ്റൊരാളെ സഹായിക്കാനും ജീവിതത്തിൽ നല്ല നിലയിൽ എത്തിക്കാനും കാണിച്ച നല്ല മനസിന് നന്ദി. താങ്കൾക്കും കുടുംബത്തിനും നല്ലത് വരട്ടെ.
പുരുഷന്മാർക്കെല്ലാം താങ്കൾ ഒരു മാതൃക ആയിരിക്കട്ടെ 👍👍
നിങ്ങളാണ് ഷാജി ചേട്ടാ യഥാർത്ഥ ഹീറോ, ഭൂമിയിലുള്ളവനോട് കരുണ കാണിച്ചാൽ ആകാശത്തുള്ളവൻ നിന്നോട് കരുണ കാണിക്കും, ദൈവം താങ്കളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ
ഷാജി സാർ കരഞ്ഞുപോയി. സാറിന്റെ കുഞ്ഞുങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തും തീർച്ച. 🙏🙏😘😘😘❤️❤️❤️❤️
ജന്മം കൊണ്ട് മാത്രമല്ല ഒരാൾ അച്ഛനാകുന്നത് കർമ്മം കൊണ്ടും അച്ഛനാകാം എന്ന് തെളിയച്ച ഷാജിയേട്ടനും കുടുംബത്തിനും എന്നും നല്ലതുമാത്രം നൽകണേ യാ അല്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲🤲ലക്ഷത്തിൽ ഒരുവൻ 🙏🙏🙏
🤲🤲🤲🤲
കണ്ണു നിറയാതെ ഈ വാക്കുകൾ കേട്ടിരിക്കാൻ കഴിയില്ല ☺️❤️❤️🌹🌹u r a great man 🙏
മനസും കണ്ണും നിറഞ്ഞ ഒരു നിമിഷം,നിങ്ങളെ പോലുള്ള യഥാർഥ മനുഷ്യർ കുറച്ചെങ്കിലും ഉള്ളതുകൊണ്ടാണ് ഈ ലോകം ചേതനയോടെ നിൽക്കുന്നത്.....ഒരായിരം നന്ദി......❤️❤️❤️
ശരിക്കും കേട്ടപ്പോൾ കരഞ്ഞുപോയി...
മനുഷ്യത്വത്തിന്റെ ഏറ്റവും വലിയ തെളിവാണ് ഷാജിയേട്ടൻ 😍😍😍ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കട്ടെ😍😍ameen
Aameen
മനുഷ്യനെ ചേർത്ത് പിടിക്കേണ്ടത് മനുഷ്യൻറെ കടമയാണ്. അതുകൊണ്ട് നിങ്ങൾ ഉത്തമനായ ഒരു മനുഷ്യനാണ്. നന്ദി.
അവളെ കേൾക്കാൻ തയാറായി...
മനസ്സിൽ കുറിച് വെക്കേണ്ട വാക്കുകളാണ്... God bless u sajiyetta..
Anishivayude father jeevichirupunto.ithra dushtanano ayal
@@mohanantony4726 നാട്ടുകാർ എന്ത് വിചാരിക്കും എന്നുള്ള ചിന്തയാണ് പല ജീവനുകളും പൊലിയാണ് കാരണം..
സർ,, ഞാൻ, ഇതു കണ്ടു, കരഞ്ഞു പോയി
സിർകുടുംബം, രക്ഷപ്പിടിക്കട്ടെ
Yess
അതെ, ഒറ്റപ്പെടുന്നവരെ കേൾക്കാൻ ആരും തയ്യാറാകുന്നില്ല അല്ലെങ്കിൽ അവരെ ചൂഷണം ചെയ്യപ്പെടുന്നു......കണ്ണീരോടെയാണ് ഇത് കണ്ടു തീർത്തത്. ദൈവതുല്യനായ മനുഷ്യനാണ് അങ്ങ് താങ്കൾക്കും കുടുംബത്തിനും എല്ലാഭാവുകങ്ങളും നേരുന്നു🙏🙏🙏🙏🙏
ഭാര്യയും രണ്ടു മക്കളും ഇപ്പോൾ മൂന്നു മക്കൾ ആയില്ലേ ഷാജി എട്ടോ
ഷാജി ചേട്ടൻ മാത്രം അല്ല ചേട്ടന്റ ഭാര്യ ക്കും ബിഗ് സല്യൂട്..
Valare correct
ട ,, അതു ശരിയാ
@@jasminelatheef8121 super
🙏🙏
സത്യം
എത്ര സുന്ദരമായ മുഖം. ഇതുപോലെ സുന്ദരമുഖം നമുക്കുചുറ്റും ഉണ്ടായിരുന്നെങ്കിൽ ഒരുപാടു ആത്‍മഹത്യകൾ തടയാമായിരുന്നു. യഥാർത്ഥ മനുഷ്യസ്നേഹിയായ ശ്രീ. ഷാജി അവർകൾക്ക് ഒരു വലിയ നമസ്ക്കാരം. ഒപ്പം ആ സ്നേഹത്തണൽ ഏറ്റുവാങ്ങിയ ആനി ശിവക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
എല്ലാവർക്കും ഇത് പോലെ കേൾക്കാൻ ഒരു ആൾ ഉണ്ടാകട്ടെ.... ❤
Shaji god bless you
നന്മ നിറഞ്ഞ മനുഷ്യ താങ്കൾക്കും കുടുംബത്തിനും നന്മ ഉണ്ടാവട്ടെ , 🌹🌹🌹 മനുഷ്യത്വം , മര്യാദ , നന്ദി ഒന്നും ഇല്ലാത്ത ഇക്കാലത്തു മനുഷ്യൻ തന്നെ മറ്റുള്ളവന്റെ ജീവനുകൾ ദിവസവും എത്രയോ എടുത്തിട്ടേയിരിക്കുന്നു , താങ്കൾ രണ്ടു ജീവനുകൾ നശിക്കാതെ ചേർത്തു പിടിച്ചു , അങ്ങയെപ്പോലെ വിരലിൽ എണ്ണാവുന്ന യെഥാർത്ഥ മനുഷ്യരും , മനുഷ്യത്വവും ഉണ്ടല്ലോ എന്നോർത്ത് സന്തോഷിക്കുന്നു , 🙏🙏🌹🌹🌹🌹
അവസാനം ഷാജി ചേട്ടന്റെ ഫാമിലി കൂടി ചോദിച്ചോപ്പോളാണ് ഇന്റർവ്യൂ കംപ്ലീറ്റ് ആയത് . റിപ്പോർട്ടർക്ക് ഒരായിരം താങ്ക്സ്😍
കേരളത്തിലെ വൃത്തികെട്ടവന്മാരായ പുരുഷന്മാർക്ക് ഒരു മാതൃകയാവുക.
നല്ല മനുഷ്യന് ആയിരം ആയിരം നന്ദി ചേട്ടാ ! ഞങ്ങൾ ഒരിക്കലും മറക്കില്ല
ഈജീവിതത്തിൽ ഏറ്റവും പുണ്യം ചെയ്ത വെക്തി 🙏🙏🙏🙏🙏🙏
നന്മ നിറഞ്ഞ മനസുകൾ നമുക്ക് ചുറ്റും ഉണ്ട് അതൊരു സത്യം ആണ്
ഇവരാവണം നമ്മുടെ ദൈവങ്ങൾ 🙏
ജീവിതത്തിൽ എൻറെ പപ്പാ കഴിഞ്ഞാൽ ഏറ്റവും വലിയ hero..... 😃😃
എല്ലാം ഭാര്യയോട് മാത്രം പറഞ്ഞു Super
അവരുടെ വാക്കുകൾ കേൾക്കാൻ തയ്യാറായ ആ നന്മയുള്ള മനസ്സ് ... അത്തരം മനസ്സുകൾ ഇക്കാലത്ത് കുറവായേ കാണാൻ കഴിയൂ., ഷാജിയേട്ടനാ എൻ്റെ ഹീറോ........❤❤❤❤👍👍👍👍
ഒറ്റപ്പെടുന്ന വേദനഅത് ഓർക്കാൻ വയ്യ ദൈവം അനുഗ്രഹിക്കട്ടെ
ഇങ്നുള്ള ഓരോ പൊസിറ്റിവ് വാർത്തകൾ കാണുമ്പോൾ തന്നെ മനസിന് ഒരു കുളിരാണ്. മനുഷ്യത്വം മുഴുവനായും മരിച്ചിട്ടില്ല❣️
അതെ
Mr. ഷാജി ആനി ശിവയെപ്പോലെ താങ്കളുടെ മക്കളും ഉന്നതനിലയിൽ എത്തിച്ചേരും, സന്മനസ്സിനുള്ള ദൈവത്തിന്റെ സമ്മാനം.
സഹോദരാ കരഞ്ഞുപോയി.....ഒരായിരം സ്നേഹചുബനങ്ങൾ... സർവ്വശക്തനായ ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ....
ഷാജി ചേട്ടനെ മാതൃക ആക്കണം..
ആനി ശിവ മാർ ഒരുപാടുള്ള ലോകമാണ്.... ചേർത്ത് പിടിക്കണം...
വിക്രമാദിത്യൻ സിനിമയിലെ നിവിൻ പോളിയുടെ വിശ്വരുപം.... 🔥🔥
Correct
Exactly
കണ്ണ് നിറഞ്ഞു. മറ്റുളളവരേ കേൾക്കുന്നതും. ഒരു വിജയമാണെന്ന് സമൂഹത്തെ പഠിപ്പിച്ചു. അഭിനന്ദനും
ദൈവാത്മാവ് ചിലപ്പോൾ നമ്മൾ പോലും അറിയാതെ നമ്മളിൽ വന്നു കൂടും. അതിലൊരാളാണ് ഈ ഷാജി. ജീവൻ പകർന്നു കൊടുക്കുന്നത് ദൈവാത്മാമല്ലേ.
എല്ലാം തികഞ്ഞതിന് ശേഷം ആരെയെങ്കിലും സഹായിക്കാൻ നോക്കിയാൽ അതു സാധ്യത കുറവാ .. അവിടെ യാണ് ഷാജി അണ്ണൻ മാതൃക . ❤️ ഹൃദയം നിറഞ്ഞ ആശംസകൾ 🙏🙏🙏🙏
You said it 👌👍
ആ കുട്ടിയെ കേൾക്കാൻ ഞാൻ തയാറായി...അതാണ് POWER😍
നമ്മൾ തോൽവി സമ്മതിക്കാത്തിടത്തോള൦ ഒരാൾക്കും നമ്മളെ തോൽപ്പിക്കാനാവില്ല ✌ദൈവം ചേട്ടന്റെ രൂപത്തിലെത്തി നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ 👍👍👍🙏🙏💞 ഒരു അച്ഛന്റെ സ്നേഹം 💞💞
ഒരു പെണ്ണ് ഒറ്റയ്ക്കാണ് എന്ന് അറിഞ്ഞാൽ അവൾക്ക് ഒരുപാട് സങ്കടങ്ങൾ ഉണ്ട് എന്ന് അറിഞ്ഞാൽ അത് ചൂഷണം ചെയ്യുന്ന ആണുങ്ങളിൽ ഷാജി ചേട്ടൻ ഞങ്ങളുടെ ഹീറോ ആണ് അല്ല ദൈവം ആണ് 🙏🙏
വളരെ കറക്റ്റ്, ഒറ്റപ്പെടുന്നവർക് orusupport ആണ്, ആവശ്യം.
Godbless Shaji Brother and Family ❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
ഷാജി ഏട്ടാ.... ആനി ശിവയുടെ അച്ഛനാവാ൯ ശരിക്കും അ൪ഹത നിങ്ങള്ക്ക് ആണ്...
നമ്മുടെ കേരളത്തിലെ വിവിധ കുട്ടികളെ ഒരു നിമിഷം നിങ്ങളെ പോലെ കേള്ക്കാ൯ മനസ്സു കൊടുത്തിരുന്നെങ്കില് അവരുടെ ജീവിതം സാ൪ഥകമായേനെ.. ....നിങ്ങളാണ് കേരളത്തിന്റെ അച്ഛ൯..... ആയിരം പുരസ്കാരങ്ങളേക്കാളേറെ വിലയുണ്ട്.... ഇന്ന് ഷാജിയേട്ടന്....
അഭിമാനിക്കാം...... വാനോളം....
ഈ വീഡിയോ കണ്ട് ഒരു നിമിഷം ഞാനും കരഞ്ഞു പോയി
ഞാൻ കരഞ്ഞു പോയി
താങ്കളാണ് എതാത്ഥ മനുഷ്യൻ താങ്കൾക്ക് ദൈവത്തിൻ്റെ സഹായമുണ്ടാവും
ഷാജി ഏട്ടാ നിങ്ങൾ എല്ലാവർക്കും ഒരു മാതൃകയാവട്ടെ
ദൈവം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏🙏
God bless you shajichetta
🙋♀️
നെയ്യാറ്റിൻകര പെരുമ്പഴുതൂരിൽ ഇത്രയും നല്ല മനസിൻ്റെ ഉടമ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം.പ്രത്യേകിച്ച് കള്ളന്മാരുടെയും ലഹരി മാഫിയയുടെയും കൊള്ളക്കാരുടെയും താവളമാണ്. നിങ്ങളുടെ നല്ല മനസിന് നിങ്ങളെയും കുടുംബത്തെയും ഈശ്വരൻ രക്ഷിക്കട്ടെ! ആനി ശിവയെ ഇത്തരത്തിൽ ഉയർത്തിയതിന് ഒരായിരം നന്ദി.
ഷാജിയേട്ടാ 🙏🙏🙏🙏ആനി ശിവ ഐ പിഎസ് ആകണം കേട്ടോ 👍👍👍👍
സത്യം പറഞ്ഞാൽ ഈ മനുഷ്യൻ പറഞ്ഞപ്പോൾ ഞാൻ കരഞ്ഞു പോയി.. ഇതാണ് യഥാർത്ഥ മനുഷ്യൻ 🙏🙏🙏🙏
കരഞ്ഞു പോയി
There is still goodness in the world. Shaji, u r the chosen one by God in Annie Shiva's life.
ഇന്നത്തെ കാലഘട്ടത്തിൽ ഇങ്ങനെ ഉള്ള മനുഷ്യരെ കാണാൻ തന്നെ ചുരുക്കമാണ്,,ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും❤️❤️❤️❤️👍
സ്വന്തം മോളെ പോലെ കണ്ട ഷാജി ചേട്ടാ നിങ്ങൾ ഈ ഏറ്റവും നല്ല മാതൃക
ഷാജിസാർ,
ആനി മാഡത്തിനു ഷാജി സാർ ഒരു ദൈവത്തിന്റെ അവതാരം തന്നെ. അങ്ങയുടെ പ്രവർത്തിയുടെ അനുഗ്രഹം അങ്ങയുടെ മക്കൾക്ക് ദൈവം നൽകും...
സ്റ്റാർയൂണിഫോമിൽ കുത്തി കൊടുത്തപ്പോൾ ഉണ്ടായ അങ്ങയുടെ മനസിന്റെ വിങ്ങളും തേങ്ങലും... കണ്ണുകൾ നിറഞ്ഞുപോയി...
ഷാജിസാറിനും ആനി മാഡത്തിനും എന്റെ ബിഗ് സല്യൂട്ട്.. ❤🙏
സാറിനും കുടുംബ ത്തിനും എപ്പോഴും നല്ലതിനായി പ്രാർത്ഥിക്കുന്നു 🙏
ബിഗ് സല്യൂട്ട് സാർ
സാർ...ഇനിയുമുണ്ട്... താങ്കൾക്ക് കൂടുതൽ നിയോഗങ്ങൾ.....നല്ലതുവരും തീർച്ച....
ഷാജി ചേട്ടൻ 👌🏻 വക്കീൽ അമ്മച്ചി പോയ വഴി കണ്ടില്ലല്ലോ.. എന്തിനു o ഏതിനും വിമർശനം കൊണ്ട് അങ്ങനെ ചില ആളുകളും.വിമർശനങ്ങൾ ഓക്കെ അഭിനന്ദനങൾ തന്നെ മാം 👏🏼👏🏼
Vakkeelammachikku randennam kittenda samayam kazhinju
കലങ്ങിയില്ല
ഞാനും കരഞ്ഞുപോയി....!
😍😍😍
ആരെങ്കിലും കേട്ടിട്ട് കാര്യമില്ല ഷാജിച്ചേട്ടനെപ്പോലെ നല്ല ഒരു വ്യക്തി ആണെങ്കില് നല്ലത് ആയി തിരു 😘😘😘നല്ല ഒരു ഹൃദയം ❤❤❤❤
'ഷാ ജീ ചേട്ടാ :ഒന്നും പറയാനില്ല: ദൈവം എപ്പോഴും നിങ്ങളെ കൂടെയുണ്ടാവും നല്ല മനസ്സിനു് നന്ദി
ഒരച്ഛന്റെ സ്നേഹവും വാത്സല്യവും
ഷാജി,ആനി നിങൾ രണ്ടുപേരും ജീവിതവിജയം നെടും ഉറപ്പ്
Lastt karanju poyi. Njanum. Otappettu. Omanil. Oru vittil cholicheyyunnu. Shajiyetta. Hrdayathil. Tatti. Oru. Salam. Ariyilkunnu. Duha. Cheyyunnu. Avarude. Sangadm. Kelkkan. Nigal. Undayallo. Ani. Shiva. Medathe. Anikku. Eshttam.
ഷാജി ചേട്ടൻ പറഞ്ഞത് ശരിയാണ് ഇന്ന്കേൾവിക്കാർ കുറവാണു ആരും ആരെയും കേൾക്കാൻ തയ്യാർ ആല്ല. നിങ്ങൾ അതിനു തയാർ ആയെന്ന് മാത്രമല്ല നിങ്ങൾ ഒരു ജീവനും ജീവിതവും നേടികൊടുത്തു മനുഷ്യന് വേണ്ടത് അന്ധമായ മതവിശ്വാസങ്ങൾ അല്ല കരുണ ആണ്
അതേ🙏🙏🙏👍
ഒരാളുടെ നല്ല ജീവിതത്തിന് ഒരു നിമിതമാകുക എന്നതിൽ കവിഞ്ഞ് ഒരു നന്മ വേറെ എല്ല. അതു നിങ്ങളുടെ ജീവിതത്തിൽ എങ്ങിനെയാണ് കാലം തിരിച്ചു തരിക എന്നതും അതിശയതോടെ നമുക്ക് കാണാനകട്ടെ.
നമ്മളിൽ ഓരോരുത്തരിലും തന്നെയാണ് ദൈവം ഉള്ളത് 💞
കാരുണ്യ കരങ്ങൾക്കു നന്ദി 🙏
എല്ലാ വരെ പെണ്ണായി കാണുന്ന നാട്ടിൽ ഷാജിക്ക് ഒരൂ "big salute"
ഇതുപോലെയുള്ള എത്രയോ ആനിമാര് നമ്മുടെ കേരളത്തിൽ ഉണ്ട് അവരെയൊക്കെ ഒന്ന് സപ്പോർട്ട് ചെയ്യാൻ ആരെങ്കിലുമൊക്കെ ഉണ്ടായിരുന്നെങ്കിൽ
@@malooty9970 👏👍
ദൈവം താങ്കളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ
നിങ്ങളാണ് ചേട്ടാ യഥാർത്ഥ ഹീറോ
നോക്കൂ ഒരാളുടെ സഹായിക്കാനുള്ള മനസ്സ് എത്ര ഉയരത്തിലാണ് ആ കുട്ടിയെ എത്തിച്ചത് ദൈവം മനുഷ്യ ഹൃദയത്തിലാണ് കുടികൊള്ളുന്നത് എന്ന് പറയുന്നതാവും ശരി
വളരെ നല്ല മനുഷ്യൻ
പറയാൻ വാക്കുകളില്ല 😍😍😍😍
സഹായിക്കാൻ മനസ്സു കാണിച്ച ആ നല്ല മനുഷ്യനും, ആനി മേഡ ത്തിനും എല്ലാ വിധ ആശംസകളും നേരുന്നു, ഇരകൾക്ക് അവർ തുണയാവട്ടെ
മനസാക്ഷി മരവിച്ചിട്ടില്ലാത്ത മറ്റുള്ളവർക് പ്രചോദനവും കരുത്തും ആകാൻ കഴിയുന്ന സുമനസുകൾ ഇന്നും നമ്മുടെയിടയിൽ കാണാൻ കഴിയുന്നതിൽ സന്തോഷവും അഭിമാനവും തോന്നുന്നു.
സന്തോഷം കൊണ്ടു കണ്ണ് നിറഞു ചേട്ടാ, ഉറപ്പായും താങ്കൾ ജീവിച്ചിരിക്കുന്ന ദൈവം ആണ്.
Sir ❤താങ്കൾ ആണ് യഥാർത്ഥ മനുഷ്യൻ, തങ്ങൾക്കും കുടുംബത്തിനും നന്മകൾ മാത്രം ഭവിക്കട്ടെ.
കേൾക്കാൻ തയ്യാറാവുന്നതാണ് ഏറ്റവും നല്ല ഒരേ കാര്യം 🙂
നിങ്ങളെ പോലെ എല്ലാവരും ചിന്തിച്ചിരുന്നു എങ്കിൽ 😍👍
എന്റ കണ്ണുകൾ നിറഞ്ഞുപോയ് ഞാനും സമാനസ്ഥിതിയിൽ എത്തുകയും പിന്നീടു പഠിച്ചു psc എഴുതി ksrtc കണ്ടക്ടർ ജോലിയിൽ കയറി .അനിശിവ മാഡത്തിനും ഹെൽപ്‌ചെയ്തshaji ചേട്ടനും എന്റെയും മകന്റെയും ബിഗ് സലുട്ട് -----
ഭൂമിയിൽ ജന്മം കൊടുക്കാതെ നല്ല ഒരു അച്ഛനെ കണ്ടു
A big salute to Sri. Shaji. നിങ്ങളുടെ നല്ല മനസ്സിനെ എത്ര നമിച്ചാലും മതിയാകില്ല
What a honest and precious human being. May God bless you sir 🙏🙏🙏🙏
നിങ്ങളുടെ അടുത്ത് വന്ന ഒരു പെൺകുട്ടിയെ നിങൾ മറ്റൊരു ചിന്തയിലൂടെയും കാണാതെ ഒരു മകളുടെ പോലെ കൂടെ നിന്നില്ലേ, നിങ്ങളെ പോലെ ഉള്ള മനുഷ്യന്മാർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടല്ലോ🙌നമിച്ചു ഷാജിയെട്ട.ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
പഠിക്കുന്നവനെ പ്രോത്സാഹിപ്പിക്കണം
പഠിപ്പിക്കുന്നവനെ വണങ്ങണം...
പഠിക്കാൻ വഴികാട്ടുന്നവനെ..,
അവസരം നൽകുന്നവനെ സാഷ്ടാംഗം പ്രണമിക്കണം 🙏💕😘
കോടി പ്രചോദനമാണ് സാർ നൻമ വരും...തീർച്ച
നല്ല മനസിന്റെ ഉടമയാണ് ഈ മനുഷ്യൻ. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും താങകൾക്കും കുടുംബത്തിനും . 🙏🙏🙏🙏🙏🙏
ഷാജിയേട്ടാ കണ്ണുനീരോടെ ആണ് ഞങ്ങൾ ഇതൊക്കെ കേൾക്കുന്നത്. അങ്ങയെ പോലുള്ളവർ ദീർഘായുസ്സോടെ ഇരിക്കട്ടെ ഞങ്ങളുടെ പ്രാർത്ഥനകളും ആശംസകൾ നേരുന്നു
May God bless Shajiettan and Ani Siva. Congrats from my heart 🌹🌹🌹
താങ്കളെ പോലെയുള്ള നന്മ യുള്ള
ആളുകളെ യാണ് ഇൗ കാലഘട്ടത്തിൽ ആവശ്യം
Big salute
ഏതൊരു സ്ത്രീയുടെ വിജയത്തിനും പിന്നിൽ ഒരു പുരുഷൻ അച്ഛനായോ ഭർത്താവായോ സഹോദരനായോ അല്ലെങ്കിൽ ഇതുപോലെ ഒരു സുഹൃത്തായോ ഉണ്ടാവും. വിസ്മയയെ പോലുള്ള സ്ത്രീകളെ പീഡിപ്പിക്കുന്ന പുരുഷന്മാരും ഇനിയെങ്കിലും തിരുത്തി ഈ ചേട്ടനെ പോലെ മനസാക്ഷിയുള്ളവർ ആകണമെന്ന് ആപേക്ഷിക്കുന്നു. ഇതാണ് heroism, അല്ലാതെ സ്ത്രീകളെ തല്ലുകയോ കൊല്ലുകയോ ചെയ്യുന്നതല്ല heroism.
ഷാജി ചേട്ടാ ഒരായിരം അഭിനന്ദനങ്ങൾ.. ചേട്ടന്നും കുടുബത്തിനും. ഒപ്പം ആ നി ശിവ എന്നാ ആ പെൺകുട്ടിയെ കേൾക്കാൻ തയ്യാർ ആയ വലിയ മനസിന് നമസ്ക്കാരം. ഒറ്റപ്പെടുന്നവർ പറയുന്നത് കേൾക്കാൻ തയ്യാർ ആകില്ല ഒരാളും ആയിരം വട്ടം ശരിയാണ്
ഷാജി സാറിനേയും കുടുംബത്തേയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ .
യഥാർത്ഥ മനുഷ്യൻ .....👍🙏
Shaji and wife.God bless your family.❤️❤️🙏🙏
ഇതൊക്കെ കാണുന്ന നമ്മൾ ഓരോരുത്തരും മനുഷ്യത്വത്തിന്റെ വില മനസ്സിലാക്കി പരസ്പരം കേൾക്കുവാനും മനസ്സിലാക്കുവാനും തയ്യാറായാൽ നിസ്സഹായരായ എത്രയോ പെൺകുട്ടികളേ മാത്രമല്ല ആൺകുട്ടികളേയും നമുക്കു ജീവിതത്തിൽ കൈ പിടിച്ചു കരകയറ്റാൻ സാധിക്കും.
ഈ വലിയ മനുഷ്യനേ നമിക്കുന്നു🙏🙏🙏🙏
ഷാജി ചേട്ടാ ഇതിൻ്റെ പുണ്യം ചേട്ടൻ്റെ മക്കൾക്ക് കിട്ടും. ദൈവം കൂടെയുണ്ട് !
ഇതാണ് യഥാർത്ഥ ദൈവ സാന്നിധ്യം...കണ്ണു നിറഞ്ഞുപോയി ചേട്ടാ . 🤝🤝❤❤❤
താങ്കളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കും. എല്ലാവരുടെയും പ്രാർത്ഥന താങ്കൾക്കും കുടുംബത്തിനും ഉണ്ടാകും
അനി ശിവ ഐപിഎസ് ആകണം . ❤️