യഥാർത്ഥത്തിൽ പീഡനം നടന്നോ? നടി പറയുന്നത് കള്ളമെന്ന് അഡ്വ : സം​ഗീത ലക്ഷമൺ

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 669

  • @ayyappanthekkedathu4559
    @ayyappanthekkedathu4559 2 ปีที่แล้ว +9

    . വളരെ നല്ല വിശദീകരണമാണ് : അഡ്വ. സംഗീത നൽകിയത്. തെളിവ് ഫോൺ നശിപ്പിച്ചത്, മെഡി: സർട്ടിഫിക്കറ്റ്. കാറിനകത്ത് ബലാത്സംഘം നടന്നത് വെളിച്ചമില്ലാതെങ്ങനെ കണ്ടു? പ്രതിയായ പൾസർ "ഇത് ക്വട്ടേഷനാണു മോളേ.....'' എന്നു പറഞ്ഞതിനാൽ പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞെന്നു വരുത്താൻ വേണ്ടി കെട്ടിച്ച സംഗതി: ക്വട്ടേഷൻ വ്യക്തികൾ പണം മുൻകൂറായി പണം കൈപ്പറ്റിയാണ് ജോലി ഏറ്റെടുക്ക: ; ശബ്ദമോ, മുഖമോ തിരിചറിയാനിട വരുത്തില്ല; സംഭവം നടന്ന കാറ് കാറിന്റെ ഉടമ ; ഇവരെ പ്രതി ചേർത്തില്ല.. ഇതൊക്കെക്കൊണ്ടാണ് പ്രോസിക്യൂഷൻ വക്കീലന്മാർ ; മാറി മാറിവന്നത്. കേസിലെ അനു കൂല സമൂഹ സപ്പോർട്ടിലൂടെ, കോടതിയിൽ സ്വാധീനമാ ; ശ്രദ്ധയോ " സെലിബ്രിറ്റി യാഘോഷത്തിലൂടെ, പൊതുവേദിയിൽ "അതിജീവിത " എന്ന "ടേഡ് " മാർക്ക് സ്വയം സ്വീകരിച്; ഇതൊക്കെ കാണുമ്പോൾ; കേസ് ചീറ്റിയ പടക്കമായിത്തീരുമെന്ന് സ്വയം ബോദ്ധ്യമായതിനാൽ മാത്രമാണെന്നു സാമാന്യ വിവരമുള്ളവർക്ക് തിരിച്ചറിയാം: അഡ്വ: സംഗീത ലക്ഷ്മണയുമായി നടത്തിയ ഇന്റർവ്യൂ ചാനലിന് - ആശംസകൾ: അയ്യപ്പൻ തെക്കേടത്ത് മന

  • @shajuthomas4760
    @shajuthomas4760 2 ปีที่แล้ว +37

    വക്കീൽ എന്താണ് ഉദ്ദേശിക്കുന്നത്, പീഡനം നടന്നില്ല എന്ന് ആണേൽ നിങ്ങൾ സ്ത്രീ എന്ന നിലയിൽ പരാജയം ആണ്. നല്ല നിലയിൽ കഴിയുന്ന എല്ലാ വിധ ആളുകളും അതിജിവിത ക്ക് ഒപ്പം തന്നെ ആണ്.

  • @news84malayalam79
    @news84malayalam79 2 ปีที่แล้ว +30

    ഇവളെ പിസി ജോർജ് കെട്ടേണ്ടതായിരുന്നു.നല്ല ജോഡി ആയേനെ

  • @VenuGopal-lr4le
    @VenuGopal-lr4le 2 ปีที่แล้ว +66

    മാഡം 👏👏👏👏👏പലരുടെയും മനസ്സിൽ തോന്നിയ ചോദ്യമാണ് മാഡം ചോദിച്ചത് സത്യം തുറന്നുപറയാൻ ചങ്ക്കൂറ്റം കാണിച്ച അഡ്വാക്കറ്റ് സംഗീത ലക്ഷ്മണക്ക് ഒരായിരം ബിഗ് സല്യൂട്ട് 👏👏👍👍👍👍🙏🙏🙏🙏

    • @hajarabiaaju3367
      @hajarabiaaju3367 2 ปีที่แล้ว +1

      Madamalla idavam vrithiketta sthree oru samskaaramillaatha sthree

    • @shamluk9370
      @shamluk9370 2 ปีที่แล้ว

      👍👍👍👍👍👍👍👍👍👍👍👍👍

  • @geethak5612
    @geethak5612 2 ปีที่แล้ว +12

    അടിപൊളി 👍🏻👍🏻👍🏻 എനിക്കും പറയുവാൻ ഉള്ളത് ഇതായിരുന്നു

  • @rishumon9030
    @rishumon9030 2 ปีที่แล้ว +4

    ഇത് കലക്കി. 👏👏👏

  • @ആമിസൂസൻ-ങ7വ
    @ആമിസൂസൻ-ങ7വ 2 ปีที่แล้ว +46

    അപ്പോൾ മെഡിക്കൽ റിപ്പോർട്ട്‌ ഇല്ലാതെ ആണോ ഈ കേസ് ഇത്രയും നാള് മുന്നോട്ട് പോയത് 😂😂😂

    • @angelgeorge.
      @angelgeorge. 2 ปีที่แล้ว +11

      നടി ആണേൽ മെഡിക്കൽ റിപ്പോർട്ട്‌ വേണ്ട 🥴

    • @akhilkumar702
      @akhilkumar702 2 ปีที่แล้ว +3

      @@angelgeorge. 😆

    • @bennypoliyara7318
      @bennypoliyara7318 2 ปีที่แล้ว +3

      Yes

    • @bennypoliyara7318
      @bennypoliyara7318 2 ปีที่แล้ว +7

      ഞാൻ ഈ കാര്യം അന്നേ ചൂണ്ടിക്കാട്ടിയിരുന്നു... മെഡിക്കൽ പരിശോധന നടത്തിയിട്ടില്ല.

    • @angelgeorge.
      @angelgeorge. 2 ปีที่แล้ว +8

      @@bennypoliyara7318 അത് സാധാരണക്കാർ ഒക്കെ പറയുന്നുണ്ട് പക്ഷെ മീഡിയ അധികം പറയുന്നില്ല 🤭

  • @shikarshikars2757
    @shikarshikars2757 2 ปีที่แล้ว +15

    മാഡം പറഞ്ഞത് വളരെ ശെരി ആണ്,,,

  • @mahadeva7482
    @mahadeva7482 2 ปีที่แล้ว +39

    വല്ല റേപ്പ് കേസുമായി ഇര ഈ ചേച്ചിയെ വക്കീലാക്കി വച്ചാല്‍ റേപ്പു ചെയ്തവന്‍ പുല്ലു പോലെ ഇറങ്ങി നടക്കും

    • @sunithap8399
      @sunithap8399 2 ปีที่แล้ว +2

      Swayam anubavam undakanam. Ennit swanthamayi case vadhikalo.

    • @hasiihaseena6616
      @hasiihaseena6616 2 ปีที่แล้ว +3

      Athinu rapen irayaayi ennu bhavana ithu vareyum medically proove cheythitilla....ellaa vashavum chinthikku...poruthakedukal ereyund...

    • @revanth3508
      @revanth3508 2 ปีที่แล้ว

      hasii haseena arude munpilanu avar prove cheyyendathu ? Case eppozhum courtil alle . Vidhi varum vare sherikkum enthu sambhavichu ennu oru in camera trial nadakkunna case il arkkum parayan pattilla

    • @anjalimadhavisunil5881
      @anjalimadhavisunil5881 2 ปีที่แล้ว

      @@hasiihaseena6616 hai കാവ്യേച്ചി

    • @Hiux4bcs
      @Hiux4bcs 2 ปีที่แล้ว

      🤣🤣🤣🤣

  • @dietitianstalks
    @dietitianstalks 2 ปีที่แล้ว +56

    Swandham മകളെ ആരെങ്കിലും പീഡിപ്പിച്ചാൽ താങ്കൾ ഇത് തന്നെ പറയണം കേട്ടോ

    • @m.gm.g5929
      @m.gm.g5929 2 ปีที่แล้ว +1

      അവൾ പറയും തേ...chi

    • @akhilmohan9630
      @akhilmohan9630 2 ปีที่แล้ว +9

      Poi case padiku medical reports polum ilatha case il arkayalum samshayam varum.

    • @rrentertainments7943
      @rrentertainments7943 2 ปีที่แล้ว +8

      വാക്കാലെ പറഞ്ഞാൽ അത് എങ്ങനെ പീഢനമാകും Sir .... തെളിവില്ല .... കാറിൽ വെച്ച് പീഢനം നടന്നു എന്നു പറയുന്നു അതും വീഡിയോയിൽ പകർത്തിയ പീഢന ദൃശ്യം അടങ്ങിയ Phone കാണാനില്ല, മെമ്മറി കാർഡ് വക്കീൽ തന്നെ നശിപ്പിച്ച് എന്ന് പറയുന്നു .... പീഢനം കഴിഞ്ഞ് ലെ ഭാവന : എന്നെ ലാൽ സാറിൻ്റെ വീട്ടിൽ കൊണ്ട് വിടണം പൾസർ സുനിയോട് അതുപ്പോലെ തന്നെ കൊണ്ടുപോയി വിടുന്നു ....
      ഈ Case ൽ എന്തൊക്കെയൊ ദുരൂഹത ഉണ്ട് അത് ഉറപ്പാണ് .. ഭാവന അത്ര നല്ല പുണ്യളത്തി ഒന്നും അല്ല
      കോടതിയുടെ സമയം കളഞ്ഞതിനും കോടതിയെ തെറ്റുധരിപ്പിച്ചതിനും ഭാവനക്ക് ജയിൽ ശിക്ഷയും നഷ്ടം പരിഹാര തുക കെട്ടി വെക്കാൻ കോടതി വിധിക്കണം

    • @revanth3508
      @revanth3508 2 ปีที่แล้ว +2

      RR Entertainments what will she get by creating a story that is humiliating to herself. No one will do anything to harm themselves

    • @vplfamilyvlogs
      @vplfamilyvlogs 2 ปีที่แล้ว +3

      @@rrentertainments7943 💯💯💯💯 സത്യം

  • @MrJegs007
    @MrJegs007 2 ปีที่แล้ว +23

    Well said in clarity
    It’s obviously the truth
    God bless

  • @rejimol5724
    @rejimol5724 2 ปีที่แล้ว +39

    Madam ദിലീപ് എങ്ങനെയെങ്കിലും രക്ഷപ്പെട്ട് പറ്റൂ ദിലീപിന് ഇല്ലാതാക്കാൻ നോക്കുന്ന ശത്രുക്കളുടെ കയ്യിൽ നിന്നും

  • @dhilusvlog6515
    @dhilusvlog6515 2 ปีที่แล้ว +17

    മേടം പറഞ്ഞത് തന്നെ എനിക്കും അതുതന്നെ ചോദിക്കാനുള്ളത്

  • @poomana96.8
    @poomana96.8 2 ปีที่แล้ว +32

    യഥാർത്ഥ ഇര ദലീപാണ്.... എല്ലാവരും ചേ൪ന്നു കൊത്തി പറിക്കയാണ് പാവത്തിനെ മാഡം പറയുന്നതു പോലെ എങ്ങനെ ലാലിന്റെ വീട്ടിൽ എത്തി,,ലാൽ ഏർപ്പാടാക്കി കൊടുത്ത കാറിലാണ് അവൾ വന്നതെങ്കിൽ എന്തു കൊണ്ട് ലാലിനെ ചോദ്യം ചെയ്യുന്നില്ല.... ഏറ്റവും വലിയ വില്ലത്തി ... കാലം തെളിയിക്കു൦

  • @shijinair2053
    @shijinair2053 2 ปีที่แล้ว +75

    കണ്ടോ ഭാവന ഒരിക്കലും പുറത്ത് വരരുത്. ഇവളുടെ അടുക്കളയിൽ അല്ലെലോ ചെന്നത് എന്ത് തരം പിള്ളുമ്പുള്ളയാണ്. 😡😡😡😡😡😡

  • @aynu3088
    @aynu3088 2 ปีที่แล้ว +66

    ഇരയാക്കപ്പെട്ടവർക്കേ അതിന്റെ അവസ്ഥ മനസിലാകൂ...ഇമ്മാതിരി സംസാരം വളരെ മോശം...

    • @skunk05
      @skunk05 2 ปีที่แล้ว +4

      First prove there was rape..

    • @revanth3508
      @revanth3508 2 ปีที่แล้ว

      damn it the case is still in court . At the moment nobody can prove or disprove anything

    • @skunk05
      @skunk05 2 ปีที่แล้ว +1

      @@revanth3508 I am aware, my question was for those people who are in support of actress blindly

  • @RizwinMohammed
    @RizwinMohammed หลายเดือนก่อน +2

    Polich...😂😂

  • @suchithrakk4505
    @suchithrakk4505 2 ปีที่แล้ว +4

    സത്യം പുറത്തു വരണം ചേച്ചി

  • @notepad3813
    @notepad3813 2 ปีที่แล้ว +31

    അവൻ, അവൾ എടാ, എടീ, (മറ്റേത് രണ്ടുണ്ടോ, നലുണ്ടോ എന്നെല്ലാം) ചോദിക്കുന്നത് എന്നൊക്കെ പരസ്യമായി ഏതൊരാളെയും അഭിസംബോധന ചെയ്യുന്നത് സ്വന്തം സാംസ്കാരിക മഹിമയെയാണ് വെളിപ്പെടുത്തുന്നുണ്ട്. ദോഷം പറയരുതല്ലോ പ്രതിസ്ഥാനത്തുള്ള നടനെ അങ്ങനെ അഭിസംബോധന ചെയ്യുന്നുമില്ല. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന ഒരു വിഷയത്തിൽ ചിലർ അഭിപ്രായം പറയുണ്ട് എന്ന് ഇവർ ആരോപിക്കുന്നുണ്ട്. അതേ വിഷയം തന്നെയല്ലേ ഇവർ നവമാദ്ധ്യമങ്ങളിലൂടെ പരസ്യമാക്കുന്നുത്. കടവുളേ, എന്തൊരു ഇരട്ടത്താപ്പാണിത്? എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് നിക്ഷ്പക്ഷമായും സഭ്യമായും പറയൂ സംഗീതേ.

    • @beenareju8429
      @beenareju8429 2 ปีที่แล้ว +1

      Absolutely correct

    • @anjalimadhavisunil5881
      @anjalimadhavisunil5881 2 ปีที่แล้ว +1

      അവരുടെ മോൻ അവരെ കുറിച്ച് പറഞ്ഞത് കേൾക്കാഞ്ഞിട്ടാ 😂😂😂

    • @anjalimadhavisunil5881
      @anjalimadhavisunil5881 2 ปีที่แล้ว +1

      @Shahina Asharaf അത്‌ കൊണ്ടു ഒരു അഡ്വ ആയ ആൾക്ക് ഏതു രീതിയിലും സംസാരിക്കാം അല്ലെ

    • @raman4943
      @raman4943 2 ปีที่แล้ว +1

      Daivatthine നീ, അവൻ എന്നൊക്കെ അല്ലെ നിങ്ങൾ വിളിക്കുന്നെ? പിന്നാണോ ഒരു നടി

    • @merlin3515
      @merlin3515 2 ปีที่แล้ว +2

      എന്തൊരു മാന്യമായ ഭാഷ ഇവർക്കെതിരെ നടപടി യെടുക്കണം ഇവരെ ദിലീപ് കാര്യമായിട്ട് ത ന്നെ കണ്ട് കാണും

  • @santoshpillai8689
    @santoshpillai8689 2 ปีที่แล้ว +7

    U r absolutely right m'dm..😍🥰

  • @mohandasg7530
    @mohandasg7530 2 ปีที่แล้ว +7

    അതിഭീകര
    അതിജീവിത

  • @ajishkhanj
    @ajishkhanj 2 ปีที่แล้ว +71

    രണ്ടു കൊല കേസിലെ പ്രതി ആണ് ഇവരുടെ അച്ഛൻ , അപ്പം ഇങ്ങനെയുള്ള വര്ത്തമാനം പ്രതീക്ഷിച്ചാമതി , തികച്ചും ഏകപക്ഷീയമായ അഭിപ്രായം , അതും വെറും കൂതറ യായ രീതിയിൽ , അവർക്കു ഭാവനയെ മാത്രം പറഞ്ഞാ മതി , ദിലീപിന്റെ കൂലി എഴുത്തു കാരി

    • @vinodesthappan5068
      @vinodesthappan5068 2 ปีที่แล้ว +6

      വിത്ത്‌ ഗുണം പത്തു ഗുണം

    • @shishirashishira1100
      @shishirashishira1100 2 ปีที่แล้ว

      Aanoo🤔🤔

    • @sinduc2220
      @sinduc2220 2 ปีที่แล้ว +10

      she never supported her father .. she always said that her father is not innocent in rajan case ..she is very frank ..

    • @krishnagadha8363
      @krishnagadha8363 2 ปีที่แล้ว +4

      Correct

    • @vinithasheen1468
      @vinithasheen1468 2 ปีที่แล้ว +1

      Nammal malayalikal engina... sathiyam ariyathe anu samsarikkunnathu sathiyam ennayalum jayikkum athu irayayalum prathiyayalum

  • @hasiihaseena6616
    @hasiihaseena6616 2 ปีที่แล้ว +31

    Bhavana manju warriwrinte valam kayyaan...aadyaait ithoru ഗൂഢാലോചന ആണെന്ന് പറഞ്ഞത് മഞ്ജു ആണ്‌...ദിലീപിനെ kudukkaan ഉള്ള നാടകം ആണെന്ന് ആദ്യമേ തോന്നിയിരുന്നു..ഭാവന എന്തൊക്കെയോ marakkunnund...

    • @hazey1440
      @hazey1440 7 หลายเดือนก่อน +1

      Ath matramalla. Ee incident inu shesham manju anu WCC start cheytatum atinu shesham pinarayayi avr kandu. Ath kazhinjanu case dileep ilek move cheyunt

  • @anooptvm5331
    @anooptvm5331 2 ปีที่แล้ว +16

    You are right ,absolutely correct

  • @ambikakumari8677
    @ambikakumari8677 2 ปีที่แล้ว +55

    ദിലീപ് നിരപരാധി യാണെന്ന് 100% വിശ്വാസം

  • @sajeenas564
    @sajeenas564 2 ปีที่แล้ว +8

    Madam paranjathu valare sheriyanuu

  • @kabeerm74
    @kabeerm74 2 ปีที่แล้ว +36

    നാലെണ്ണമുള്ള അമ്മച്ചി പൊളിച്ചു...
    പെണ്ണായാൽ ഇങ്ങിനെ തന്നെ വേണം...
    എന്തായാലും നാലെണ്ണമുള്ള ഒരു സാധനത്തെ കണ്ടെല്ലോ...

    • @adhilakshmin5400
      @adhilakshmin5400 2 ปีที่แล้ว +3

      അഞ്ചേണ്ണമുണ്ടോ.

    • @surajrajan6382
      @surajrajan6382 2 ปีที่แล้ว +1

      @MANOJ DIVAKAR പിന്നെ കോപ്പു ആണ് ഒന്ന് പോടേ

    • @surajrajan6382
      @surajrajan6382 2 ปีที่แล้ว +1

      @MANOJ DIVAKAR അക്രമിട്ടപെട്ട നടിയും ഒരു സ്ത്രീ ആണ്

    • @surajrajan6382
      @surajrajan6382 2 ปีที่แล้ว +2

      നാലെണ്ണമുള്ള അമ്മച്ചി പൊളിച്ചു...
      പെണ്ണായാൽ ഇങ്ങിനെ തന്നെ വേണം...
      എന്തായാലും നാലെണ്ണമുള്ള ഒരു സാധനത്തെ കണ്ടെല്ലോ... .......പൊളിച്ചു brooooo കട്ട സപ്പോർട്ട്

  • @kabeerm74
    @kabeerm74 2 ปีที่แล้ว +62

    ഈ കിളവിക്ക് എന്തിന്റെ സൂക്കേടാണ്...
    ഈ കിളവിയെ വിളിക്കാത്തതിന്റെ സൂക്കേടാണോ...??

    • @hasiihaseena6616
      @hasiihaseena6616 2 ปีที่แล้ว +5

      Ningalkk naanamille...avar parayunnathil yukthi undenn manasilaaku...rape n irayaayi ennu bavana ithu vareyum medically proove cheythitilla

    • @revanth3508
      @revanth3508 2 ปีที่แล้ว +1

      hasii haseena the definition of rape changed after nirbhaya case

    • @hemasukumaranhema3532
      @hemasukumaranhema3532 2 ปีที่แล้ว +4

      താങ്കൾക്കു ഒരു പെണ്ണുപിടിയൻ വാലൻ പറയുന്നത് മാത്രമേ ദഹിക്കുള്ളോ, അയാൾ എവിടെ, എന്തേ ഹൈ കോടതിയിൽ ഒരു വിശ്വസിക്കതക്ക തെളിവ് ഇല്ലാതെ പോയി, ഒരു സാധാരണക്കാരന് എന്നേ മനസ്സിലായി, ക്രൈം ബ്രാഞ്ച് ഇരുട്ടിൽ തപ്പുകയല്ലേ ബ്രോ, ചിന്തിക്കു

    • @surajrajan6382
      @surajrajan6382 2 ปีที่แล้ว +1

      ഈ കിളവിക്ക് എന്തിന്റെ സൂക്കേടാണ്...
      ഈ കിളവിയെ വിളിക്കാത്തതിന്റെ സൂക്കേടാണോ...?? ഇതു പൊളിച്ചു broooo

  • @ശ്രീറാംദാസ്
    @ശ്രീറാംദാസ് 2 ปีที่แล้ว +6

    കഠിനമായ വാക്കുകൾ ഉപയോഗിക്കുന്നു. എന്നിരുന്നാലും പറയുന്നതൊക്കെ ശെരി തന്നെ. 💯

  • @vanithasree9633
    @vanithasree9633 2 ปีที่แล้ว +42

    ഇവളാരാണ്. 7മാസങ്ങൾക്ക് മുൻപ് ആനി ശിവയെ എല്ലാവരും അഭിനന്ദിച്ചപ്പോൾ ഇവൾക്ക് ഇളകി. ഇപ്പോൾ ഭാവന.. ഇവളേ കേൾക്കാൻ എനിക്ക് അല്പം ഉളുപ്പുണ്ട്.

  • @kathusssvlog6655
    @kathusssvlog6655 2 ปีที่แล้ว +15

    അവൾ ഇവൾ എന്നൊക്കെ പറയുന്ന തരം താഴ്ന്ന പ്രയോഗങ്ങൾ വെറും market talk... കഷ്ടം

  • @saradachandran7685
    @saradachandran7685 2 ปีที่แล้ว +28

    സംസാരത്തിനു അല്പം മാന്യത ആകാമായിരുന്നു..
    മോശം സംസാരം

  • @kabeerm74
    @kabeerm74 2 ปีที่แล้ว +58

    ഇങ്ങിനെ ഒരു കൂതറ വക്കീലും കേരളത്തിൽ ഉണ്ടായിരുന്നോ..?? എന്തായാലും ഒരു വക്കീൽ അമ്മച്ചീടെ സംസ്കാരം പുറത്തുകൊണ്ടുവന്ന കർമ്മക്ക് നന്ദി, നമോവാകം....

    • @alexandriya4019
      @alexandriya4019 2 ปีที่แล้ว +2

      Udaipp penunbala

    • @PradeepKumar-yp6ku
      @PradeepKumar-yp6ku 2 ปีที่แล้ว

      ഇവർ പറയുന്നതിൽ എന്തെങ്ക്കയോ ശരിയുണ്ടോ

  • @thoniscreation4571
    @thoniscreation4571 2 ปีที่แล้ว +67

    ഇവർ പറയുന്നത് ശരിയാണ് സത്യവുമാണ്👍

    • @kurumbans877
      @kurumbans877 2 ปีที่แล้ว +2

      ആണോ അവിടെ ഉണ്ടയിരുന്ന നിങ്ങൾ ... കഷ്ടം... നിന്റെ മോൾക് ഈ ഗതി വരട്ടെ.. അപ്പോ അറിയും

    • @thoniscreation4571
      @thoniscreation4571 2 ปีที่แล้ว

      നിനക്ക് ഞാൻ വച്ചിട്ടുണ്ട്🤔

    • @nishadak371
      @nishadak371 2 ปีที่แล้ว +1

      Nee anallo kodathi. Poda

    • @shinuappu8990
      @shinuappu8990 2 ปีที่แล้ว +1

      Craa tfooo

  • @justtolearnsomething2151
    @justtolearnsomething2151 2 ปีที่แล้ว +18

    Well said Sangeetha Mam❤️❤️

  • @sanuab7515
    @sanuab7515 2 ปีที่แล้ว +81

    "പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കല" എന്നതിന് ഒരു ഉദാഹരണമാണ് ഈ സ്ത്രീ😂

    • @geethamohan9116
      @geethamohan9116 2 ปีที่แล้ว +11

      വക്കീൽ അല്ല കാളി.

    • @shoneshone5534
      @shoneshone5534 2 ปีที่แล้ว +4

      Bhadra kali look eee kali

  • @sindhukalabhavan4738
    @sindhukalabhavan4738 4 หลายเดือนก่อน +2

    Well said ma'm👍👍👍👍

  • @rijuthomas7066
    @rijuthomas7066 2 ปีที่แล้ว +19

    പറയുന്നത് സത്യം

  • @dayana_dominic7972
    @dayana_dominic7972 2 ปีที่แล้ว +35

    ഇവർ parayunnoke സമ്മതിച്ചു, അങ്ങനെ എങ്കിൽ ഇവരുടെ വിധി വരുന്നേ മുന്നേ dileep ഇത് പോലെ publicitic വേണ്ടി ഓരോന്ന് കാട്ടിക്കൂട്ടിലോ, family interview, self interview എന്തൊക്കെ ayirunn

    • @ayyappanthekkedathu4559
      @ayyappanthekkedathu4559 2 ปีที่แล้ว

      പീഢിപ്പിക്കപ്പെട്ടു എന്നത് തെളിയിക്കുന്നതിനുള്ള ചുമതല ഇരയുടെ താണ്. പ്രതി എവിടെയും താൻ നിരപരാധിയാണെന്ന് എവിടെയും വിളിച്ചു പറയുന്നത് അയാളുട ആവശ്യമാണ്. സമൂഹത്തിൽ നിന്നും 'കുറ്റവാളി' എന്ന മുടിക്കപ്പെട്ട് ഒറ്റപ്പെടാതിരിക്കാൻ - സ്വാഭാവികമായ ഇടപെടലുകൾ നടത്തും: കോടതി അവ പരിഗണിക്കില്ല. ഏതു വിധേനയും' നിരപരാധി , യെന്ന് " അയാൾക്ക് തെളിയിച്ചേ പറ്റു . തെളിവു രേഖകൾ നശിപ്പിക്കുന്നതും, സാക്ഷികളെ സ്വാധീനിക്കുന്നതും അതുകൊണ്ടാണ്. സാക്ഷിയെ പിടിച്ചു നിൽക്കാൻ . കണ്ടത് യാഥാർത്ഥ്യം ബോദ്ധ്യപ്പെടുത്താൻ, തക്ക സാഹചര്യം കൂടി സാക്ഷി ക്കുണ്ടായിരിക്കണം: "ഇര ഉന്നത സ്ഥാനത്തുള്ള ജനസമ്മതിയുള്ള ആളാകയാൽ - . പൊതുജനത്തിന്റെ പിന്തുണ പരിഗണിച്ച് ഒരിക്കലും കോടതി അനു കൂല വിധി നേട്ടമുണ്ടാക്കില്ല.. ഏതു തരം പീഡനമാണെന്നു നടന്നതെന്ന് കോടതി നിരിക്ഷിക്കുന്നത്, ഇരയുടെ ദേഹപരിശോധന; പിഢന സമയത്ത് ഇര സുബോധത്തോടെയായിരുന്നോ ; പ്രതിയെ തിരിച്ച് അറിഞ്ഞോ എന്ന വ്യക്തത വരുത്തേണ്ടതുണ്ട്. മദ്യപിച്ചിരുന്നുവോ എന്നൊക്കെ ആദ്യ Fl R പരിശോധനാ ഡോക്ടറാണ എഴുതുന്നതും, പോലീസിലേക്ക് ക്രൈം റിപ്പോർട്ടു നൽകുന്നതും, പോലീസ് ഇരയുടെ മൊഴിയുടെ വെളിച്ചത്തിൽ FIR രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതും, സ്പോട്ട് മഹസ്സർ തയ്യാറാക്കി: പീഡനം നടന്ന സ്ഥലം സ്ഥിരീകരിച്ച്: (ഇവിടെ കാറിൽ വച്ച് നടത്തിയ സംഗതിക്ക്; കാറുടമ പ്രതിയാവണം, കാറ് കസ്റ്റഡിയിലെടുക്കണം ] ലഭിച്ച തെളിവുകൾ പരിഗണിച് FIR ഇട്ട് ചാർജ് കോടതിയിൽ സമർപ്പിക്കണം: സങ്കീർണ്ണമായ ഏറെ നടപടികൾ സ്വീകരി ചാണ് കോടതിയിൽ കേസ് വരുന്നത്. വെറുതെ കുറ്റപത്രം സമർപ്പിച്ചാൽ പോര.. ഇവിടെ ; പബ്ലിക് പ്രോസിക്യൂട്ടർ ഒഴിഞ്ഞുമാറിയ സാഹചര്യങ്ങളൊക്കെ ചിന്തിക്കണം: സാധാരണക്കാരായ ആരാധകർ വൈകാരികമായി ഇരയെയും, കേസ് സംബന്ധിച്ച കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്തുന്ന വരെ ചീത്ത വിളിച്ചിട്ടും കാര്യമില്ല: നാം കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കണം:നമ്മുടെ രാജ്യത്ത് പീഢനങ്ങളെ തുടർന് കൊല ചെയ്യുകയും, ആത്മഹത്യ ചെയ്യുകയും, നീതിക്കു വേണ്ടി ; നമ്മുടെ സഹായത്തിനു വേണ്ടി എത്രയോ പാവപ്പെട്ട കുഞ്ഞുങ്ങളും, അമ്മമാരും, സ്ത്രീകളും, ഇരു കൈകളും നീട്ടി - അലമുറയിട്ടു ... വിലപിക്കുന്നത് ... നമുക്കൊന്ന് കാതോർക്കാം. സിനിമാതാര ങ്ങൾ ; അവരുടെ അനുഭവങ്ങളെ നേരിടാൻ കെല്പുള്ള വരാണ്. " താരാരാധന നിർത്താം' അവസാനം അവർ ദൈവമാണെന്നുവരെ നാം സമ്മതിക്കേണ്ടിവരും: - ചാനലിൽ വന്ന ഇന്റർവ്യൂ നടത്തിയ മിടുക്കന് . ആശംസകൾ ! അയ്യപ്പൻ തെക്കേടത്ത് മന.

    • @santoshpillai8689
      @santoshpillai8689 2 ปีที่แล้ว

      Eppo

  • @sherinpaul5492
    @sherinpaul5492 2 ปีที่แล้ว +28

    Super👌 really appreciated speech 👏👏👏👏👏👏👏👏👏👏👏റേറ്റിംഗ് നോക്കുന്ന ചാനലുകൾ ഇതൊന്നും കാണുന്നില്ലേ... കാണില്ലാ....

  • @akgamig7480
    @akgamig7480 2 ปีที่แล้ว +24

    ഒരുത്തന കൊല്ലആൻ ഇതിലും വലുത് ഇല്ല. ആദ്യമേ അറിയാമായിരുന്നു പീഡനം നടന്നില്ല

    • @ramadevim9721
      @ramadevim9721 2 ปีที่แล้ว

      What she is telling is truth who is supporting for Bhavana they have to listen this

  • @sajisaji6808
    @sajisaji6808 2 ปีที่แล้ว +4

    ഇവളുടെ അക്കൗണ്ടിലേക്കു എത്ര വന്നു എന്ന് അന്വേഷിക്കണം. ഭാവന എത്രയും പെട്ടെന്നു ഇവളുടെ പേരിൽ നിയമ നടപടികൾ സ്വീകരിക്കണം ഇപ്പോൾ നടക്കുന്ന കേസന്വേഷണത്തിൽ ഇവൾക്ക് ഒരു അഭിപ്രായവും പറയേണ്ട അവശിമില്ലാത്തതാണ്. ഇവളുടെ അഹങ്കാരത്തിനു തക്ക മറുപടി നൽകണം കോടതി തന്നെ ഈ കാര്യത്തിൽ നേരിട്ട് ഇടപെടണം അല്ലെങ്കിൽ ഈ സൈക്കോ പാത്തിനെ എത്തേണ്ടിടത്തു എത്തിക്കണം

  • @autographs1990
    @autographs1990 2 ปีที่แล้ว +41

    Exactly...I too thought the same many times...poor people are always poor everywhere

  • @drdr3919
    @drdr3919 2 ปีที่แล้ว +27

    What ever you said is absolutely true in this part

  • @akhilts7522
    @akhilts7522 2 ปีที่แล้ว +25

    Madam ur point is correct

  • @bijujk885
    @bijujk885 2 ปีที่แล้ว +11

    ഇവർ പറയുന്നതാ സത്യം 🙏🙏🙏🙏🙏

    • @kurumbans877
      @kurumbans877 2 ปีที่แล้ว +1

      ആണോ ചേട്ടൻ അവിടെ ഉണ്ടായിരുന്നു അല്ലെ ...

  • @psvlog1057
    @psvlog1057 2 ปีที่แล้ว +3

    വളരെ ശരിയാണ് 👍👍👍

  • @alit.m7833
    @alit.m7833 2 ปีที่แล้ว +39

    ഈ കഥയിൽ ട്വിസ്റ്റ്‌ ഉണ്ട് നടിയെ പീഡിപ്പിച്ചിട്ടില്ല പീഡിപ്പിക്കുന്നതിന് തൊട്ടു മുൻപ് നടിയെ കാറിൽ നിന്ന് മാറ്റി പകരം ഇവരെ വണ്ടിയിൽ കയറ്റി പീഡിപ്പിച്ചത് ഇവരെ ആണ് നടിയെ പീഡിപ്പിച്ചില്ല എന്ന് ഉറപ്പിച്ചു പറയുന്നതിന്റെ കാരണം അതാണ്

  • @shylavinod8137
    @shylavinod8137 2 ปีที่แล้ว +4

    Madam you are a correct. I support you

  • @nishabaiju4249
    @nishabaiju4249 2 ปีที่แล้ว +9

    Madam പറഞ്ഞത് 100%ശരിയാണ്

  • @sadgamaya2168
    @sadgamaya2168 2 ปีที่แล้ว +18

    100 % ശരിയാണ്.. ദിലീപ് പെടാപ്പാട് പെടുന്നു. ഇര സിനിമയിലഭിനയിച്ച് വ ർ ക്കൗട്ടും ഒക്കെ ചെയ്ത് ജീവിതം ആഘോഷിക്കുന്നു .. ഇതിൻ്റെ വീഡിയോകൾ ധാരാളം സോഷ്യൽ മീഡിയയിലുണ്ട്..

    • @anjalimadhavisunil5881
      @anjalimadhavisunil5881 2 ปีที่แล้ว +6

      പേട്ടനും സിനിമയിൽ അഭിനയിക്കുന്നുണ്ടല്ലോ

    • @vinodesthappan5068
      @vinodesthappan5068 2 ปีที่แล้ว +6

      വേണ്ട അവർ കരഞ്ഞുകൊണ്ട് മൂലയ്ക്കിരിക്കാം

    • @arunsai5122
      @arunsai5122 2 ปีที่แล้ว +2

      തനിക്ക് മാനഹാനി അനുഭവിചെങ്കിലും അത് ശാരീരികമായും മാനസികമായും തളർത്തിരിക്കാതെ ഭർത്താവിന്റെ യും സഹപ്രവർത്തകരുടെയും സപ്പോർട്ടോടെ അവർ നോർമൽ ലൈഫ് തുടരുന്നതാണോ തെറ്റ്?? അല്ലാതെ ഇരയായി എന്ന കാരണത്താൽ ഇരുട്ടിൽ മറഞ്ഞ് ലൈഫ് ഒന്നുമല്ലാതെ ആക്കണം എന്നാണോ പറഞ്ഞ് വരുന്നത്?? Shame on ur way of talk

    • @anjalimadhavisunil5881
      @anjalimadhavisunil5881 2 ปีที่แล้ว

      @@arunsai5122 പേട്ടൻ ഫാൻസ്‌ പിന്നെ എന്തോ പറയും എന്നാണ് വിചാരിക്കുന്നത്.

  • @2boys2boys68
    @2boys2boys68 2 ปีที่แล้ว +29

    സത്യത്തിൽ നടിക്ക് എന്ത് പീഡനം ആകും സംഭവിച്ചിട്ടുണ്ടാകുക ആർക്കെങ്കിലും അറിയുമോ

    • @sathyantk8996
      @sathyantk8996 2 ปีที่แล้ว +3

      തനിക്കറിയാവുന്ന കുറച്ച് പേർ വീഡിയോ എടുത്ത ഒരു പിടിവലി അതിന് പിന്നിൽ ഗൂഢലോചനയുണ്ടോ എന്നതാണ് പ്രശ്നം

    • @suchithrakk4505
      @suchithrakk4505 2 ปีที่แล้ว +2

      ആർക് അറിയാം

    • @santoshpillai8689
      @santoshpillai8689 2 ปีที่แล้ว +1

      Onnumundayittilla

  • @druva4764
    @druva4764 2 ปีที่แล้ว +26

    ദിലീപിൻ്റെ àaraadhika

  • @ushatp228
    @ushatp228 2 ปีที่แล้ว +4

    ചേച്ചി ഒരുപാട് നന്ദി

  • @geethagopalan3935
    @geethagopalan3935 2 ปีที่แล้ว +18

    Congrajuletion sangeetha medam...

  • @sunusree3689
    @sunusree3689 2 ปีที่แล้ว +14

    ഒരു വാളും പൂക്കുല യും കൊടുക്ക്‌ തുള്ളട്ടെ

    • @opinion966
      @opinion966 2 ปีที่แล้ว

      😂😂😂😂

  • @sheelak.m1061
    @sheelak.m1061 2 ปีที่แล้ว +9

    100%. Corect

  • @rajeevp.g3092
    @rajeevp.g3092 2 ปีที่แล้ว +11

    ഒരു വക്കീലിന് ഗവൺമെന്റ് ശമ്പളം ഇല്ല വാദി ആണെങ്കിലും പ്രതി ആണെങ്കിലും അവർ കേസ് ഏറ്റെടുക്കും അങ്ങനെ ഉള്ള വക്കീലിനെ പ്രതി ആക്കാൻ ഐ പി സി ൽ ഒരു വകുപ്പും ഇല്ല പിന്നെ 5 വർഷം ആയി ദിലീപിന് എതിരെ നില നിൽക്കുന്ന ഒരു തെളിവും ഇല്ല ആരെ ചോദ്യം ചെയ്താലും എന്ത് ചെയ്താലും അന്വേഷണ ഉദ്യോഗസ്ഥരെ വിസ്തരിക്കും അതിനുള്ള ചോദ്യങ്ങൾ തയ്യാറായി കഴിഞ്ഞു ഇത്രയും പ്രശസ്തനായ ഒരു വൃക്തി യെ ഉപദ്രവിച്ച പോലീസ് കുടുങ്ങും

    • @vplfamilyvlogs
      @vplfamilyvlogs 2 ปีที่แล้ว +3

      എന്റെ ദൈവമേ അതൊന്നു പെട്ടെന്ന് ആകട്ടെ 🙏🙏🙏🙏

  • @BL12668
    @BL12668 2 ปีที่แล้ว +71

    ഇവരുടെ സംസാരം കേട്ടിട്ട് തന്നെ അറപ്പ് തോന്നുന്നു..Always with the survivor.

    • @sathyantk8996
      @sathyantk8996 2 ปีที่แล้ว +4

      യാഥാർത്ഥ്യം അറിയാൻ താൽപര്യം ഇല്ല

    • @BL12668
      @BL12668 2 ปีที่แล้ว +4

      @@sathyantk8996 യാഥാര്‍ത്ഥ്യം അറിയണമെങ്കില്‍ കേസ് തെളിയണം.. Victim നെ അപമാനിക്കാന്‍ എന്ത് അര്‍ഹതയാണ് ഇവര്‍ക്കുള്ളത്?

    • @sugithaus6158
      @sugithaus6158 2 ปีที่แล้ว +1

      ഇതിനെ കണ്ടാൽ അറിയാം ഭൂതം എന്തൊക്കെ പറയുന്നു എന്ന് ഇവർക്കു തന്നെ അറിയില്ല

    • @koya4065
      @koya4065 2 ปีที่แล้ว

      Sathyam.......

  • @keshavannamboodiri8010
    @keshavannamboodiri8010 2 ปีที่แล้ว +9

    അവസാനം ഇങ്ങനെയൊരു നടിയേ ഇല്ലാ എന്ന് പറയ്യോ,?????????

  • @vasanthakurup1053
    @vasanthakurup1053 2 ปีที่แล้ว +7

    Well said maam

  • @ayyappanthekkedathu4559
    @ayyappanthekkedathu4559 2 ปีที่แล้ว +9

    അഡ്വ: സംഗീത ; നല്ലത്. വളരെ നല്ല വിശദീകര

  • @gowoohno5424
    @gowoohno5424 2 ปีที่แล้ว +16

    ഇവരുടെ മുഖത്തു ക്രൂരത

  • @rashtrajiprasad
    @rashtrajiprasad 2 ปีที่แล้ว +17

    ഏത് ബ്രാൻഡ് ആണ് ചാച്ചി കഴിക്കുന്നത്?

    • @sureshseetha2722
      @sureshseetha2722 2 ปีที่แล้ว +1

      എന്തായാലും കൂതറ സാധനം ആണ്

  • @gangatharangangatharan1998
    @gangatharangangatharan1998 2 ปีที่แล้ว +58

    ബൈജു കൊട്ടാരക്കര ചത്തു പോയി എന്ന് ഞാൻ കരുതി....😄😀😄😄 നല്ല സംഭാഷണം

    • @PradeepKumar-yp6ku
      @PradeepKumar-yp6ku 2 ปีที่แล้ว +11

      കള്ളത്തരം എല്ലാത്തവർക്കേ ഇതേയ് പോലെ സംസാരിക്കാൻ കഴിയൂ

  • @anupamaanupama1232
    @anupamaanupama1232 2 ปีที่แล้ว +45

    ശരിക്കും ഈ റേപ്പ് എന്ന് പറഞ്ഞാൽ പുരുഷൻ സ്ത്രീയെ പൂർണമായും ശാരീരിക ബന്ധത്തിന് ഉപയോഗിക്കുന്നതാണോ.അതല്ലെങ്കിൽ നഗ്നചിത്രമെടുക്കുക ശരീരഭാഗങ്ങളിൽ സ്പർശിക്കുക തുടങ്ങിയ കാര്യങ്ങൾ മാത്രം നടന്നാലും ഈ പരിധിയിൽ വരുമോ.ഇത് രണ്ടു രീതിയിൽ ആയാലും പെണ്ണിനെ അപമാനിക്കുകയല്ലേ.ഭാവന ഇതിൽ ഏത് അക്രമമാണ് നേരിട്ടതെന്ന് നമുക്ക് അറിയില്ലല്ലോ.

    • @jeevamenon1326
      @jeevamenon1326 2 ปีที่แล้ว +2

      Rape s sex process.permission illnd chyunnath..ee nadik Ann period ayrunnu atime ivanmar sex chythu valgr ayi..full nack l.vrithyketa reethyil sex process chythu..pine pokso case edukum rape chythulkelum iyalparanjapole breast o mat vagina okke purme use chythal..ennnal processs illlel not a rape .........lglly ivde proov chythitylllla ..dgtl evdncs ayond okke thalipokm....

    • @revanth3508
      @revanth3508 2 ปีที่แล้ว +3

      Definition has changed following nirbhaya case

    • @lukosetlthannickamattathil9668
      @lukosetlthannickamattathil9668 2 ปีที่แล้ว +1

      റേപ്പ് ഇതുവരെ മനസ്സിലായില്ലേ വക്കീല് പറഞ്ഞ് തരു

    • @BL12668
      @BL12668 2 ปีที่แล้ว +3

      നടിയെ ആക്രമിച്ച കേസ് എന്നാണ് തുടക്കം തൊട്ടേ ഈ case ന്റെ title..Abuse is Abuse..

  • @lillythomas822
    @lillythomas822 2 ปีที่แล้ว +21

    You are correct 👌

  • @hasiihaseena6616
    @hasiihaseena6616 2 ปีที่แล้ว +55

    Rape നടന്നു എന്ന് medically proove ചെയ്യാതെ ആണോ ഈ case munpotpovunnath😐

    • @aravindnair638
      @aravindnair638 2 ปีที่แล้ว +3

      Both medically and mentally... Ippo ullath just mental toucher case aanu i think

    • @koya4065
      @koya4065 2 ปีที่แล้ว +2

      Athokke eppozhe prove aayikkn.....pulsar suniyude sperm okke nadiyude vasthrathil ninn kandeduthitund..... athi dhaaroonamaayaan avare abuse cheythath.... periods aayathond penetration rape nadathaan avarkk saadhichillaa.. but athilum vallya reethiyil avare physically harass cheythitund....parayaan thanne kollaatha kaaryangal....pataanel kutapathram vaayikkaan shramikku athil ellaam parayunnund.... Ivar parayunnathonnum kettitt antham vidandaa..... ellaam kovaalante PR workinte bhaagam aan....

    • @najadk8129
      @najadk8129 2 ปีที่แล้ว

      @@koya4065 kuttapathram nammukk vayikkan kittumo?

    • @koya4065
      @koya4065 2 ปีที่แล้ว

      @@najadk8129 Kuta pathrathinte chila bhaagangalokke googlil kedakkunundaayirunnu munp.... pinne newsilum kaanichirunnu....

  • @loseylosey3876
    @loseylosey3876 2 ปีที่แล้ว +56

    മേടം അടുത്ത് ഉണ്ടായിരുന്നു എങ്കിൽ കെട്ടിപ്പിടിച്ചു ഉമ്മ തരുമായിരുന്നു ലോകത്ത് എത്രയോ പീഡനങ്ങൾ നടക്കുന്നു അതിനൊന്നും ഒരു തീർപ്പ് കൽപ്പിക്കാതെ ഈ നാണംകെട്ട കേസിന് പുറകെ നടക്കുന്ന ആളുകളെ തല്ലിക്കൊല്ലണം ആ നടിക്കു തന്നെ നാണക്കേട് തോന്നുന്നില്ല

    • @daisyabraham3368
      @daisyabraham3368 2 ปีที่แล้ว +3

      💯 % correct 👏👏👏👏

    • @dhilusvlog6515
      @dhilusvlog6515 2 ปีที่แล้ว +1

      Crt njanum athu thanne parayunne

    • @THENIGHTRIDER-hy3qq
      @THENIGHTRIDER-hy3qq 2 ปีที่แล้ว +3

      Dileep ettan muthu 😘😘😘😘😘

    • @THENIGHTRIDER-hy3qq
      @THENIGHTRIDER-hy3qq 2 ปีที่แล้ว +3

      Adehathe nuna parishodana nadathiyalum adeham tettu cheyyilla.... enikku urappu anu.... ithile main villathi bhavana tanne anu.... dileep jeevitham takarkkan.... venamengil nerco analyst cheythu nokku dileep nee...i support dileep 😍😍😍😍😍😍

    • @ramu9375
      @ramu9375 2 ปีที่แล้ว

      Yes, that's what is asked here too. Some people and Samskaarika Maggots see only Dileep? There have been problems before this incident, and even after, and these people have no problem

  • @saniyaaa321
    @saniyaaa321 9 หลายเดือนก่อน +2

    ഇവര് പറയുന്നതാ സത്യം അന്ന് ഒരു പൊരുത്തക്കേട് ഉണ്ട് ഭാവന പറയുന്നതിൽ

  • @Chihiro.31
    @Chihiro.31 2 ปีที่แล้ว +3

    Exactly this lady is absolutely rite, thank you for asking these questions to these people supporting her.

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 2 ปีที่แล้ว +5

    Dileep ettan muthu 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘i am support

  • @PradeepKumar-yp6ku
    @PradeepKumar-yp6ku 2 ปีที่แล้ว +37

    ഇവർ പറയുന്നതിൽ എന്തെരെക്കയോ ശരികൾ ഉണ്ടെന്നു തോനുന്നു

    • @kavyasj712
      @kavyasj712 2 ปีที่แล้ว

      എന്താണ് ശരിയായി തോന്നിയത്?

    • @PradeepKumar-yp6ku
      @PradeepKumar-yp6ku 2 ปีที่แล้ว +1

      @@kavyasj712
      Judgement varunnathinu mumbu pothu samooham vidhi prakhyapikkunnathu thettalley

    • @kavyasj712
      @kavyasj712 2 ปีที่แล้ว

      @@PradeepKumar-yp6ku പിന്നെ പരാതിക്കാരിയെ അപമാനിക്കുന്നതും വിലയിരുത്തുന്നതും ആണോ ശരി? ഭാവന എന്താണ് അനുഭവിച്ചതെന്ന് ഇവർക്കെങ്ങനെ അറിയാം? കോടതി വിധി വരും മുൻപേ പ്രതിസ്ഥാനത്ത് ഇരിക്കുന്നവനെ ന്യായീകരിക്കുന്നതും തെറ്റല്ലേ ചേട്ടാ?

    • @PradeepKumar-yp6ku
      @PradeepKumar-yp6ku 2 ปีที่แล้ว +1

      @@kavyasj712 പ്രതിക്ക് കിട്ടേണ്ട മിനിമം നീതി കിട്ടണമെന്നെ advocate പറയുന്നുള്ളു.

    • @kavyasj712
      @kavyasj712 2 ปีที่แล้ว +2

      @@PradeepKumar-yp6ku പരാതിക്കാരിയെ അപമാനിച്ചായാലും പ്രതിക്ക് നീതി വാങ്ങിക്കൊടുക്കുക. അയാൾ തെറ്റൊന്നും ചെയ്തിട്ടില്ലാന്ന് കോടതിക്ക് പോലും ഇല്ലാത്ത ഉറപ്പാണ് ഇവർക്ക് ... സംഭവം എല്ലാം നേരിട്ട് കണ്ട പോലെയാണല്ലോ ഭാവനയെ പരിഹസിക്കുന്നത്... മിനിമം മര്യാദ പോലും അറിയാത്ത ഇവർ ഏത് അടുപ്പിലെ വക്കീലാ? ഭാവന പൊതു പരിപാടിയിൽ പങ്കെടുത്താൽ ഇവർക്കെന്തിനാ കുരു പൊടുന്നത്? പ്രതി സിനിമയിൽ വരെ അഭിനയിച്ചു... അതൊന്നും ഇവർക്ക് പ്രശ്നമില്ലല്ലോ? ഭാവന പിന്നെ കാലാകാലവും അടച്ച് പൂട്ടി വീട്ടിൽ ഇരിക്കണോ? ദിലീപ് എത്ര തവണ താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് ചാനലുകളായ ചാനലുകളിൽ വന്ന് ഘോര ഘോരം പ്രസംഗിച്ചു? ഭാവനക്ക് അവരുടെ ദുരനഭവം പറഞ്ഞൂടേ? അതിൽ തന്നെ കാണാം ഇവരുടെ ഇരട്ടത്താപ്പ് ... നീതി എല്ലാവർക്കും വേണം... ദിലീപിന് മാത്രം പോര... ദിലീപിന്റെ എല്ലാ കാര്യവും ഇവർക്കറിയാവുന്ന പോലാണല്ലോ ഡയലോഗടി... ഇത് വരെ നടിയെന്താ പബ്ലിക്കിന് മുന്നിൽ വരാത്തെ എന്നും ചോദിച്ചായിരുന്നു ദിലീപ് ഫാൻസിന്റെ രോദനം. ഇപ്പൊ പ്രതികരിച്ചപ്പൊ അതായി കുറ്റം... നല്ല ആൾക്കാരാ നീതി വാങ്ങിക്കൊടുക്കാൻ പോണത്. ആദ്യം അതിന്റെ അർത്ഥം പോയി പഠിച്ചിട്ട് വരട്ടെ ...

  • @advsaritha389
    @advsaritha389 2 ปีที่แล้ว +2

    Very true

  • @sheebarobert5025
    @sheebarobert5025 2 ปีที่แล้ว +7

    Madam...salute

  • @beenak1410
    @beenak1410 2 ปีที่แล้ว +14

    ദിലീപ് വനിതയിൽ ആർട്ടി ക്കൾ കൊടുത്തപ്പോൾ എവിടെയായിരുന്നു?

    • @anjalimadhavisunil5881
      @anjalimadhavisunil5881 2 ปีที่แล้ว +4

      ഇവരു ദിലീപ് ഫാൻ ആണ്

    • @bluesky-ss1xg
      @bluesky-ss1xg 2 ปีที่แล้ว +1

      It's a private matter(I'm not saying it's a correct thing). But bhavana appeared as a survivor in a public platform. She was appeared in lots of other private programs. Is there any body criticised for her that. Don't you understand the difference between these two factors.

  • @wb1623
    @wb1623 2 ปีที่แล้ว +13

    She is telling fact. പൊതു ജനങ്ങളുടെ അപിപ്രായം സ്വാധീനിക്കാൻ ഇര ശ്രമിക്കുകയാണ്.

  • @babusankaran8064
    @babusankaran8064 2 ปีที่แล้ว +102

    ദിലീപിന് അനുകൂലമായേക്കാവുന്ന എന്തെ൦കിലു൦ പറഞ്ഞാൽ പറയുന്ന ആളിനു കഷ്ടകാലം വരും. അതു കൊണ്ടാണ് ആരും ഒന്നും പറയാത്തത്.

    • @abijithantony5306
      @abijithantony5306 2 ปีที่แล้ว +8

      💯💯💯

    • @marykavanakudiyil5294
      @marykavanakudiyil5294 2 ปีที่แล้ว +23

      I’m always Support Dileep

    • @ushanayar7158
      @ushanayar7158 2 ปีที่แล้ว +7

      @@marykavanakudiyil5294 yes. Iam also 🙏

    • @nivin7360
      @nivin7360 2 ปีที่แล้ว +3

      Oh! ഒന്നന്നര തള്ള.

    • @raimazwonderworld
      @raimazwonderworld 2 ปีที่แล้ว +6

      @@marykavanakudiyil5294 Thangalude ammaye Dileepinu Kettichu Koduthittu ACHA ennu Vilichi Abhimanikkuvin 🤣🐕💩

  • @kochikochi3796
    @kochikochi3796 2 ปีที่แล้ว +15

    👌👌👌yes ഇതിൽ പറയുന്നത് ശരി ആണ് എന്ന് തോന്നുന്നു...

  • @sabukurian5220
    @sabukurian5220 2 ปีที่แล้ว +19

    Yes madam u r right.
    V are suspected about this matter

  • @sindhug5048
    @sindhug5048 2 ปีที่แล้ว +5

    മാഡം പറഞ്ഞത് 100%ശെരിയാണ്

  • @josejos7296
    @josejos7296 2 ปีที่แล้ว +15

    Well said 👍

  • @najeebcs9565
    @najeebcs9565 2 ปีที่แล้ว +11

    ദിലീപിൻെറ അടുത്ത അടവ്

  • @citizen709
    @citizen709 2 ปีที่แล้ว +29

    പണ്ടേ ഞാൻ വിശ്വസിക്കുനു ദിലീപ് ക്ലീർ ആണെന്ന്

  • @aleenakabeer1931
    @aleenakabeer1931 2 ปีที่แล้ว +18

    I like ur boldness..well said 👍

  • @vandanaabhilash4097
    @vandanaabhilash4097 2 ปีที่แล้ว +22

    Well said ma'am 👏👏👏👏

  • @abijithantony5306
    @abijithantony5306 2 ปีที่แล้ว +3

    Cheachi superr 💥💥💥💥💥

  • @anilakumari151
    @anilakumari151 2 ปีที่แล้ว +31

    Good

    • @B4blazeNews
      @B4blazeNews  2 ปีที่แล้ว

      👍👍

    • @nivin7360
      @nivin7360 2 ปีที่แล้ว +1

      Oh! ഒന്നന്നര തള്ള.

  • @remya622
    @remya622 2 ปีที่แล้ว +1

    👌👌👌👌

  • @preman0079
    @preman0079 2 ปีที่แล้ว +7

    ലക്ഷ്മണയുടെ മകൾ അല്ലേ....? അതായത് എൻജിനീയറിങ് കോളേജ് വിദ്യാർത്ഥി രാജനെ ഉരുട്ടി കൊന്ന കേസിലെ പ്രതി.... ലക്ഷ്മണ 😂😂😂

    • @revanth3508
      @revanth3508 2 ปีที่แล้ว

      Alla varghese case prathi .

  • @godilove5797
    @godilove5797 2 ปีที่แล้ว +8

    ഇവൾ ആരാ? ഇത് മനുഷ്യ സ്ത്രീയാണോ. ഇവൾക്ക് സാധനം എത്രയുണ്ടോ ആവോ....

    • @kamarudheenps
      @kamarudheenps 2 ปีที่แล้ว +2

      ഇവൾക്ക് അത് ഇല്ല. അതാണ്‌ അവളുടെ വിഷമം. Frustration at peak level.

  • @sunnyphilipose4592
    @sunnyphilipose4592 2 ปีที่แล้ว +44

    The body language of Sangeetha reveals everything. She is not a Judge..

  • @bharathbhai7955
    @bharathbhai7955 2 ปีที่แล้ว +30

    Full of negatives, actually woman is enemy of woman

  • @bluesky-ss1xg
    @bluesky-ss1xg 2 ปีที่แล้ว +8

    There are some people claiming that Dileep and his family also participated functions and programs..etc. That's true. But all those are private programs. Bhavana also participated lots of programs, no one insulted her. But here Bhavana was invited in a public show not based on her talent, but as a victim. Is it correct thing to do?? Even before the verdict on what basis they called her?? They should have waited for the final verdict on the case before calling her "survivor" when there is a possibility of a fake case. That's what advocate madom trying to say. People try to understand. As an advocate, she could get more details and informations about the case than other people and medias.

  • @e-world3327
    @e-world3327 2 ปีที่แล้ว +2

    Rape ആണോ അല്ലയോ എന്നതല്ല അഡ്വക്കേറ്റേ പ്രശ്നം.. ആ നടി ആക്രമിക്കപ്പെട്ടു അത് ഏത് രീതിയിലാണേലും അതിന് ഉത്തരവാദികൾ ആരാണേലും ശിക്ഷിക്കപ്പെടണം പിന്നെ അവരെ guest ആയി വിളിച്ചത് she is an actress and a bold lady moreover an inspiration to many people... Advocate ന് publicity കിട്ടണം അതിന് വേണ്ടിയുള്ള തത്രപ്പാട് പിന്നെ കുറച്ച് അസൂയയും that's all

  • @vishnuvichu8262
    @vishnuvichu8262 2 ปีที่แล้ว +17

    100% യോജിക്കുന്നു

  • @rishumon9030
    @rishumon9030 2 ปีที่แล้ว +1

    Crct👍👍

  • @abdulhameedpa8260
    @abdulhameedpa8260 2 ปีที่แล้ว +11

    യാതൊരു സംസ്കാരവും ഇല്ലാതെ ഒരു സ്ത്രീയെ അവൾ എടീ പോടീ എന്നൊക്കെ വിളിക്കുന്ന നിങ്ങളെ "കെട്ടി ചമച്ചു എഴുന്നള്ളിച്ചു "കൊണ്ടുവന്നു ആദരിക്കാമായിരുന്നു അല്ലേ....എന്തൊരു സംസ്കാരം

    • @vineethagirija7222
      @vineethagirija7222 2 ปีที่แล้ว +1

      Avale respect cheyyan ...Indian prime minister aano

    • @ajayanpk6800
      @ajayanpk6800 2 ปีที่แล้ว

      റാണിന്ന് വിളിക്കാൻ മറന്നു പോയി കാണം മലഖയല്ലേ ഭവന

    • @abdulhameedpa8260
      @abdulhameedpa8260 2 ปีที่แล้ว +2

      Oraale respect cheyyunnat rank nokki alla..... Maanyamaayi samsarikkuka ennath nalla manushyarkk paranjittullath aanu... Athu aaraayaalum

  • @chandralekhags3172
    @chandralekhags3172 2 ปีที่แล้ว +18

    This is what we expect frm an Advocate... Knowledge,Courage,Self confidence and Guts to openup👏👏👏👏👏👏👏🌹

    • @jubyr8918
      @jubyr8918 2 ปีที่แล้ว +1

      The most important thing she is missing is minimum respect to the other human being.

  • @gkgk1076
    @gkgk1076 2 ปีที่แล้ว +1

    സല്യൂട്ട് madem thanks